92 questions with answers · 10th Level
1.കേരള സർക്കാരിന്റെ 2020-ൽ സ്വാതി പുരസ്കാരം നേടിയതാര്?
Tap the question or an option to reveal the answer
2.പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന സച്ചി 2020 ജൂൺ 18-ന് അന്തരിച്ചു. അദ്ദേഹത്തിൻ്റെ പൂർണമായ പേര് എന്താണ്?
Tap the question or an option to reveal the answer
3.കോട്ടയത്തെ കെ. ആർ. നാരായൺ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വിഷ്വൽ സയൻസ് ആൻഡ് ആർസ്സിൻ്റെ ചെയർമാനായി നിയമിതനായത്?
Tap the question or an option to reveal the answer
4.കേരളത്തിലെ ആദ്യത്തെ പൈതൃക ബീച്ച്?
Tap the question or an option to reveal the answer
5.2020 ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത്?
Tap the question or an option to reveal the answer
6.ദേശീയ യുവജനദിനാഘോഷത്തിൻ്റെ (ജനുവരി 12) ഭാഗമായി 2020-ൽ നാഷണൽ യൂത്ത് ഫെസ്റ്റിവൽ സംഘടിപ്പിച്ചതെവിടെ?
Tap the question or an option to reveal the answer
7.2020-ലെ രാജ്യാന്തര യോഗ ദിനത്തിന് വേദിയായ സ്ഥലം?
Tap the question or an option to reveal the answer
8.നാഷണൽ ബുക്ക് ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ 2020 ജനുവരിയിൽ വേൾഡ് ബുക്ക് ഫെയർ നടന്നതെവിടെ?
Tap the question or an option to reveal the answer
9.2020-ൽ കോമൺവെൽത്ത് ചെറുകഥാ പുരസ്‌കാരം നേടിയ ഇന്ത്യൻ സാഹിത്യകാരി?
Tap the question or an option to reveal the answer
10.ചുവടെ ചേർത്തിട്ടുള്ളവയിൽ ഇന്ത്യയെക്കാൾ വലിപ്പമുള്ള രാജ്യം ഏതാണ്?
Tap the question or an option to reveal the answer
11.ഇന്ത്യയിലെ ഏറ്റവും വലിയ പീഠഭൂമി?
Tap the question or an option to reveal the answer
12.ഹിൽ സ്റ്റേഷനുകളുടെ രാജകുമാരി എന്നറിയപ്പെടുന്ന സുഖവാസ കേന്ദ്രം:
Tap the question or an option to reveal the answer
13.ബംഗാൾ ഉൾക്കടൽ നദീവ്യൂഹത്തിൽ ഉൾപ്പെടാത്ത നദി:
Tap the question or an option to reveal the answer
14.ഇന്ത്യയിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന എയർപോർട്ടായ ലേ ഏത് നദിക്കരയിലാണ്?
Tap the question or an option to reveal the answer
15.കാൽബൈശാഖി എന്നത്.
Tap the question or an option to reveal the answer
16.അസമിലെ കാസിരംഗ ദേശീയോദ്യാനം ഏതു മൃഗത്തിന് പ്രസിദ്ധമാണ്?
Tap the question or an option to reveal the answer
17.ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള ദേശീയോദ്യാനം?
Tap the question or an option to reveal the answer
18.യൂറോപ്പിൽനിന്നും ഇന്ത്യയിലേക്കുള്ള നാവികമാർഗ്ഗം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിൽ എത്തിയ പോർച്ചുഗീസ് നാവികൻ:
Tap the question or an option to reveal the answer
19.ഝാൻസി റാണി വീരമൃത്യു വരിച്ച വർഷം ?
Tap the question or an option to reveal the answer
20.ഏത് ഗവർണർ ജനറലിൻ്റെ കാലത്താണ് ബനാറസ് ഉടമ്പടി ഒപ്പ് വച്ചത്?
Tap the question or an option to reveal the answer
21.ഇന്ത്യയുടെ മത-സാമൂഹിക പരിഷ്കരണ രംഗത്ത് ഏറ്റവും കൂടുതൽ സംഭാവനയർപ്പിച്ച പ്രസ്ഥാനം:
Tap the question or an option to reveal the answer
22.ഏതു വർഷമാണ് ആത്മീയ സഭ രൂപീകരിച്ചത്?
Tap the question or an option to reveal the answer
23.പഞ്ചശീല തത്വങ്ങളിൽ ഒപ്പുവച്ച ഇന്ത്യൻ പ്രധാനമന്ത്രി:
Tap the question or an option to reveal the answer
24.പൈയന്നൂരിൽ നടന്ന നാലാം അഖിലകേരള രാഷ്ട്രീയ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചത്:
Tap the question or an option to reveal the answer
25.ഗാന്ധിജി ഇന്ത്യയിൽ നടത്തിയ ആദ്യ സത്യാഗ്രഹം:
Tap the question or an option to reveal the answer
26.ഇന്ത്യയിലെ ആദ്യത്തെ ഉപരാഷ്ട്രപതി:
Tap the question or an option to reveal the answer
27.ഒരു സംസ്ഥാനത്തെ ഗവർണർ ആയതിനുശേഷം പ്രസിഡണ്ട് ആയ ആദ്യ വ്യക്തി ?
Tap the question or an option to reveal the answer
28.ഇന്ത്യൻ ഭരണഘടനയുടെ മൂന്നാം ഭാഗത്തിൽ പ്രതിപാദിച്ചിരിക്കുന്നത്.
Tap the question or an option to reveal the answer
29.മൗലികാവകാശങ്ങൾ ഉൾപ്പെടെ ഭരണഘടനയുടെ ഏതു ഭാഗവും ഭേദഗതി ചെയ്യുവാൻ പാർലമെന്റ്റിനു അധികാരമുണ്ടെന്നു വ്യവസ്ഥ ചെയ്ത ഭേദഗതി:
Tap the question or an option to reveal the answer
30.സ്വത്ത് സമ്പാദിക്കാനും സംരക്ഷിക്കാനുമുള്ള മൗലികാവകാശത്തെ നിയമാവകാശമായി മാറ്റിയ ഭരണഘടനാഭേദഗതി:
Tap the question or an option to reveal the answer
31.പൊതുനിയമനങ്ങളിൽ അവസര സമത്വം ഉറപ്പുനൽകുന്ന ഭരണഘഘടനാ വകുപ്പ്:
Tap the question or an option to reveal the answer
32.അടിയന്തരാവസ്ഥക്കാലത്ത് മൗലികാവകാശങ്ങൾ നിഷേധിക്കപ്പെടുന്നത് ഏതു വകുപ്പു പ്രകാരമാണ്?
Tap the question or an option to reveal the answer
33.ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവിൽ വന്ന വർഷം:
Tap the question or an option to reveal the answer
34.സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനേയും അംഗങ്ങളേയും നിയമിക്കുന്നത്:
Tap the question or an option to reveal the answer
35.താഴെ പറയുന്നവരിൽ ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ എക്‌സ് ഒഫീഷ്യോ മെമ്പറല്ലാത്തത് ആര്?
Tap the question or an option to reveal the answer
36.സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളെ ശുപാർശ ചെയ്യുന്ന കമ്മിറ്റിയുടെ ചെയർമാൻ:
Tap the question or an option to reveal the answer
37.ദേശീയ വനിതാകമ്മീഷനിലെ ആദ്യ പുരുഷ അംഗമാര്?
Tap the question or an option to reveal the answer
38.കേരളത്തിലെ വടക്കേ അറ്റത്തുള്ള പഞ്ചായത്ത്:
Tap the question or an option to reveal the answer
39.ഇന്ത്യയുടെ ആകെ വിസ്തീർണ്ണത്തിന്റെ എത്ര ശതമാനമാണ് കേരളം?
Tap the question or an option to reveal the answer
40.കേരളത്തിൽ കളിമൺ നിക്ഷേപം കൂടുതലുള്ള പ്രദേശം:
Tap the question or an option to reveal the answer
41.വംശനാശഭീഷണി നേരിടുന്ന സിംഹവാലൻ കുരങ്ങുകൾ പ്രധാനമായും കാണപ്പെടുന്ന കേരളത്തിലെ ദേശീയോദ്യാനം:
Tap the question or an option to reveal the answer
42.തനിമ, കൃതിക എന്നീ പദ്ധതികൾ ഏത് മേഖലയുമായി ബന്ധപ്പെട്ട കേരള സർക്കാർ നടപ്പാക്കുന്നവയാണ്?
Tap the question or an option to reveal the answer
43.ഇൻഡോ നോർവീജിയൻ ഫിഷറീസ് കമ്മ്യൂണിറ്റി പ്രൊജക്ട്
Tap the question or an option to reveal the answer
44.കെ.എസ്.ഇ.ബിയുടെ ഏറ്റവും വലിയ ഡീസൽ പവർപ്ലാന്റ്
Tap the question or an option to reveal the answer
45.കേരളത്തിൽ സ്വർണനിക്ഷേപം കൂടുതലുള്ള സ്ഥലമേതാണ്?
Tap the question or an option to reveal the answer
46.കേരളത്തിലൂടെ കടന്നു പോകുന്ന ദേശീയപാത 183 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ:
Tap the question or an option to reveal the answer
47.കേരളത്തിലെ വിവേകാനന്ദൻ' എന്ന് അറിയപ്പെടുന്നത് ആര്?
Tap the question or an option to reveal the answer
48.1114-ന്റെ കഥ എന്ന കൃതി രചിച്ചത് ആരാണ്?
Tap the question or an option to reveal the answer
49.തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ ആക്ടിങ്ങ് പ്രസിഡന്റായ ആദ്യത്തെ വനിത:
Tap the question or an option to reveal the answer
50.1909-ൽ അയ്യങ്കാളി കേരളത്തിലെ ആദ്യത്തെ കർഷക സമരം സംഘടിപ്പിച്ചത് എവിടെയാണ്?
Tap the question or an option to reveal the answer
51.1833-ൽ ശുചീന്ദ്രം രഥോത്സവത്തിന് അവർണ്ണരുമൊത്ത് തേരിന്റെ വടംപിടിച്ച് പ്രതിഷേധിച്ച നവോത്ഥാന നായകൻ:
Tap the question or an option to reveal the answer
52.എവിടെ നിന്നുള്ള ബ്രിട്ടീഷ് സൈന്യമാണ് ആറ്റിങ്ങൽ കലാപം അടിച്ചമർത്തിയത്:
Tap the question or an option to reveal the answer
53.കുരുമുളകിന്റെ വ്യാപാരകുത്തക ബ്രീട്ടീഷുകാർ സ്വന്തമാക്കിയതുമായി ബന്ധപ്പെട്ടുണ്ടായ കലാപം:
Tap the question or an option to reveal the answer
54.ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തതിനെ തുടർന്ന് എ.കെ.ജി അറസ്റ്റ് വരിച്ച വർഷം:
Tap the question or an option to reveal the answer
55.മനുഷ്യരിൽ രൂപം കൊള്ളുന്ന സ്ഥിരദന്തങ്ങളുടെ എണ്ണം:
Tap the question or an option to reveal the answer
56.മനുഷ്യശരീരത്തിലെ ഏറ്റവും ഭാരം കുറഞ്ഞ അവയവം:
Tap the question or an option to reveal the answer
57.മനുഷ്യശരീരത്തിൽ രക്തം കട്ടപിടിക്കുന്നതിനാവശ്യമായ വസ്തു നിർമ്മിക്കപ്പെടുന്നത് എവിടെയാണ്?
Tap the question or an option to reveal the answer
58.ശരീരത്തിലെ അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം:
Tap the question or an option to reveal the answer
59.മദ്യം ബാധിക്കുന്ന തലച്ചോറിന്റെ ഭാഗം:
Tap the question or an option to reveal the answer
60.പേശികളെക്കുറിച്ചുള്ള പഠനമാണ്:
Tap the question or an option to reveal the answer
61.പാകം ചെയ്താൽ നഷ്ടപ്പെടുന്ന വിറ്റാമിൻ:
Tap the question or an option to reveal the answer
62.ചുവടെ ചേർത്തിട്ടുള്ളവയിൽ വൈറ്റമിൻ എച്ച് എന്നറിയപ്പെടുന്നത് ഏതാണ്?
Tap the question or an option to reveal the answer
63.സെഹത് എന്ന ടെലിമെഡിസിൻ പദ്ധതിയുമായി സഹകരിച്ച ആദ്യ ആശുപത്രി:
Tap the question or an option to reveal the answer
64.റേച്ചൽ കാഴ്സൺ രചിച്ച 'സൈലന്റ് സ്പ്രിങ്' എന്ന ഗ്രന്ഥത്തിലെ പ്രതിപാദ്യ വിഷയം എന്താണ്?
Tap the question or an option to reveal the answer
65.ഒരു മൂലകത്തിന്റെ രാസപ്രവർത്തനത്തിൽ നിർണ്ണായക പങ്കു വഹിക്കുന്ന അറ്റോമിക കണികകളേവ?
Tap the question or an option to reveal the answer
66.കലാമിൻ ഏതു ലോഹത്തിന്റെ അയിരാണ്?
Tap the question or an option to reveal the answer
67.ഭാവിയിലെ ഇന്ധനം:
Tap the question or an option to reveal the answer
68.ബാത്തിങ് സോപ്പ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന പൊട്ടാസ്യം സംയുക്തം:
Tap the question or an option to reveal the answer
69.ലെസ്സൈൻസ് പരീക്ഷണത്തിലൂടെ തിരിച്ചറിയുന്നതിന് സാധിക്കാത്ത മൂലകം ഏത്?
Tap the question or an option to reveal the answer
70.പ്രവൃത്തി ചെയ്യാനുള്ള കഴിവ് _______ ആണ്.
Tap the question or an option to reveal the answer
71.ചുറ്റുപാടുകളെ അപേക്ഷിച്ച് ഒരു വസ്തുവിനുണ്ടാകുന്ന സ്ഥാനമാറ്റം:
Tap the question or an option to reveal the answer
72.1 (N) = _______ Dyne.
Tap the question or an option to reveal the answer
73.സൗരയൂഥത്തിൽ നിന്ന് പുറത്തായ ഗ്രഹം ഏതാണ്?
Tap the question or an option to reveal the answer
74.400-നും 1100 നും ഇടയ്ക്ക് 6 ന്റെ എത്ര ഗുണിതങ്ങൾ ഉണ്ട്?
Tap the question or an option to reveal the answer
75.താഴെ കൊടുത്ത സംഖ്യകളിൽ 12-ൻ്റെ ഗുണിതം ഏത്?
Tap the question or an option to reveal the answer
76.താഴെ കൊടുത്തിട്ടുള്ള സംഖ്യകളുടെ തുക കാണുക? 13.07, 21, 0.3, 1.25, 0.137, 26.546
Tap the question or an option to reveal the answer
77.20.009 സാന്ദ്രതയുള്ള സംഖ്യ കുറച്ചാൽ 50 കിട്ടും?
Tap the question or an option to reveal the answer
78.1/2 നും 1/3 നും ഇടയിലുള്ള ഭിന്നസംഖ്യ:
Tap the question or an option to reveal the answer
79.ഏറ്റവും വലുത് ഏത്?
Tap the question or an option to reveal the answer
80.4 കുട്ടികൾക്ക് ശരാശരി 7 വയസ്സ്. അഞ്ചാമത് ഒരു കുട്ടി കൂടി ചേർന്നപ്പോൾ ശരാശരി 6 വയസ്സ്. അഞ്ചാമന്റെ വയസ്സ് എത്ര?
Tap the question or an option to reveal the answer
81.ഒരു വസ്തുവിന് തുടർച്ചയായി 20%, 10%, 25% ഡിസ്കൗണ്ട് അനുവദിച്ചാൽ ആകെ ഡിസ്കൗണ്ട് എത്ര ശതമാനം?
Tap the question or an option to reveal the answer
82.ഒരു സൈക്കിൾ 5 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ 25 മിനിറ്റ് എടുത്തു. ഇതേ വേഗതയിൽ 3.5 കിലോമീറ്റർ സഞ്ചരിക്കാൻ എടുക്കുന്ന സമയമെത്ര?
Tap the question or an option to reveal the answer
83.+ എന്നാൽ x, - എന്നാൽ + ആയാൽ 14 + 3 - 4 എത്ര?
Tap the question or an option to reveal the answer
84.ശരിയായ ഗണിതചിഹ്നങ്ങൾ തിരഞ്ഞെടുത്ത് സമവാക്യം പൂരിപ്പിക്കുക: (6 _ 6) _ 6 = 30
Tap the question or an option to reveal the answer
85.ശ്രേണിയിലെ അടുത്ത സംഖ്യ ഏത്? 12, 6, 24, 12, 48, 24, _______
Tap the question or an option to reveal the answer
86.ഒരു കോഡ് ഭാഷയിൽ POLICE എന്ന വാക്കിനെ OMIEXY എന്ന് കോഡ് ചെയ്താൽ LABOUR എന്ന വാക്കിനെ എങ്ങനെ എഴുതാം?
Tap the question or an option to reveal the answer
87.താഴെ കൊടുത്തിരിക്കുന്ന വാക്കുകൾ ഇംഗ്ലീഷ് അക്ഷരമാലാക്രമത്തിൽ ക്രമീകരിച്ചാൽ ആദ്യം വരുന്ന വാക്കേത്?
Tap the question or an option to reveal the answer
88.Equivalent എന്നതുമായി ബന്ധമില്ലാത്തത്:
Tap the question or an option to reveal the answer
89.ബന്ധം കണ്ടുപിടിക്കുക: കാർഡിയോളജി : ഹൃദയം :: നെഫ്രോളജി : _______
Tap the question or an option to reveal the answer
90.താഴെ കൊടുത്തിട്ടുള്ള പദങ്ങളിൽ വേറിട്ടു നിൽക്കുന്ന പദം ഏതാണ്?
Tap the question or an option to reveal the answer
91.4 കൊല്ലം മുൻപ് അമ്മയ്ക്ക് മകളുടെ 3 ഇരട്ടി വയസ്സായിരുന്നു. 6 കൊല്ലം കഴിഞ്ഞാൽ അമ്മയ്ക്ക് മകളുടെ ഇരട്ടി വയസ്സാകും. മകളുടെ ഇന്നത്തെ വയസ്സ് എത്ര ?
Tap the question or an option to reveal the answer
92.40 കുട്ടികളുള്ള ക്ലാസിൽ വിശ്വനാഥന്റെ റാങ്ക് മുന്നിൽ നിന്ന് 19-ാമതാണ്. അവസാനത്തുനിന്ന് വിശ്വനാഥന്റെ റാങ്ക് എത്ര?