All question papers

10th Prelims 2021 Stage 2 Question Paper

98 questions with answers · 10th Level

Practice this paper

1.ഉത്തരാർധഗോളത്തിൽ ഏഷ്യൻ ഭൂഖണ്ഡത്തിൻ്റെ ഏതു ഭാഗത്തായാണ് ഇന്ത്യയുടെ സ്ഥാനം ?

Tap the question or an option to reveal the answer

A.തെക്ക്
B.വടക്ക്
C.പടിഞ്ഞാറ്
D.കിഴക്ക്

2.ഇന്ത്യൻ ഉപഭൂഖണ്ഡത്തിൻ്റെ വടക്കേ അറ്റവും തെക്കേ അറ്റവും തമ്മിൽ ഏകദേശം എത്ര ഡിഗ്രിയുടെ വ്യത്യാസമാണുള്ളത് ?

Tap the question or an option to reveal the answer

A.20
B.25
C.30
D.35

3.ഡെക്കാൻ പീഠഭൂമിയുടെ ആകൃതി എന്താണ് ?

Tap the question or an option to reveal the answer

A.വൃത്തം
B.സമചതുരം
C.അർദ്ധവൃത്തം
D.ത്രികോണം

4.ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ഭൂവിഭാഗം.

Tap the question or an option to reveal the answer

A.വടക്കേ ഇന്ത്യൻ സമതലങ്ങൾ
B.ഉപദ്വിപീയ പീഠഭൂമി
C.തീരസമതലങ്ങൾ
D.വടക്ക് പടിഞ്ഞാറൻ പർവ്വത പ്രദേശം

5.അറബിക്കടൽ നദീവ്യൂഹത്തിൽ ഉൾപ്പെടാത്ത നദി.

Tap the question or an option to reveal the answer

A.താപ്തി
B.സിന്ധു
C.പെരിയാർ
D.ഗോദാവരി

6.മൂത്തോൻ സംവിധാനം ചെയ്തത് ?

Tap the question or an option to reveal the answer

A.വിനീത് ശ്രീനിവാസൻ
B.ഗീതു മോഹൻദാസ്
C.അഞ്ചലി മേനോൻ
D.രാജീവ് രവി

7.2020 ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് ?

Tap the question or an option to reveal the answer

A.ആയുഷ്മാൻ ഖുറാന
B.മോഹൻലാൽ
C.നിവിൻ പോളി
D.റൺവീർ സിംഗ്

8.2020 ഒക്ടോബർ 15-നു അന്തരിച്ച പ്രശസ്ത കവിയും 2019 ലെ ജ്ഞാനപീഠ പുരസ്കാര ജേതാവുമായ വ്യക്തി.

Tap the question or an option to reveal the answer

A.രഹത് ഇന്റോറി
B.ഷംസൂർ റഹ്മാൻ ഫറൂഖി
C.അക്കിത്തം അച്യുതൻ നമ്പൂതിരി
D.ഓ. എൻ. വി.

9.ഏഴാച്ചേരി രാമചന്ദ്രന് വയലാർ അവാർഡ് നേടിക്കൊടുത്ത കവിതാ സമാഹാരം.

Tap the question or an option to reveal the answer

A.നിരീശ്വരൻ
B.ഉഷ്ണരാശി
C.ചാരുലത
D.ഒരു വെർജീനിയൻ വെയിൽക്കാലം

10.നേപ്പാളിലെ ഓൾഡ് മോങ്ക് രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച ചിത്രം, മികച്ച സംവിധാനം എന്നീ പുരസ്കാരങ്ങൾ നേടിയ മലയാള സിനിമ.

Tap the question or an option to reveal the answer

A.ജെല്ലിക്കെട്ട്
B.മൂത്തോൻ
C.ജലസമാധി
D.വെയിൽ മരങ്ങൾ

11.സിന്ധു നദി പാക്കിസ്ഥാനിലേക്ക് പ്രവേശിക്കുന്ന ഭാഗം.

Tap the question or an option to reveal the answer

A.അറ്റോക്ക്
B.ഝാങ്
C.ചില്ലാർ
D.താന്തി

12.ഇടിമിന്നലോടുകൂടി സാധാരണയായി ഉച്ചയ്ക്കുശേഷം പെയ്യുന്ന മഴ ഏതു പേരിൽ അറിയപ്പെടുന്നു ?

Tap the question or an option to reveal the answer

A.ശൈലവൃഷ്ടി
B.ആലിപ്പഴമഴ
C.ഉച്ചലിതവൃഷ്ടി
D.സംവഹനവൃഷ്ടി

13.ഉത്തരേന്ത്യൻ സമതലത്തിൽ മേയ് ജൂൺ മാസങ്ങളിൽ വീശുന്ന വരണ്ട ഉഷ്ണകാറ്റ്.

Tap the question or an option to reveal the answer

A.മാംഗോ ഷവർ
B.കാൽബൈശാകി
C.ലൂ
D.ചിനൂക്ക്

14.ജിം കോർബറ്റ് ദേശീയോദ്യാനം ഏതു സംസ്ഥാനത്താണ്?

Tap the question or an option to reveal the answer

A.ഉത്തരാഖണ്ഡ്
B.ഉത്തർപ്രദേശ്
C.ബീഹാർ
D.മഹാരാഷ്ട്ര

15.TIGER സ്റ്റേറ്റ് എന്നറിയപ്പെടുന്ന സംസ്ഥാനം ഏതാണ് ?

Tap the question or an option to reveal the answer

A.മധ്യപ്രദേശ്
B.ജാർഖണ്ഡ്
C.ഛത്തീസ്ഗഢ്
D.അസം

16.2020 ലെ ടൊറൻ്റോ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ട ബോളിവുഡ് നടി.

Tap the question or an option to reveal the answer

A.പ്രിയങ്ക ചോപ്ര
B.വിദ്യാ ബാലൻ
C.ദീപിക പദുക്കോൺ
D.അനുഷ്ക ശർമ്മ

17.ജമ്മുവിലെ ചരിത്ര പ്രസിദ്ധമായ സിറ്റി ചൗക്കിൻ്റെ പുതിയ പേര് ?

Tap the question or an option to reveal the answer

A.ഭഗത്സിംഗ് ചൗക്ക്
B.ചാന്ദിനി ചൗക്ക്
C.ആസാദ് ചൗക്ക്
D.ഭാരത് മാത് ചൗക്ക്

18.ഇന്ത്യയ്ക്ക് പുറത്ത് സ്ഥാപിതമായ ആദ്യ യോഗ സർവകലാശാല സ്ഥിതിചെയ്യുന്നത് ?

Tap the question or an option to reveal the answer

A.ന്യൂയോർക്ക്
B.ചിക്കാഗോ
C.ലാസ് വേഗാസ്
D.ലോസ് ഏഞ്ചൽസ്

19.ലോകഭാഷകളെപ്പറ്റിയുള്ള പുതിയ കണക്കുകൾ പ്രസിദ്ധീകരിച്ച എതോലോഗ് പ്രകാരം ലോകത്ത് ഏറ്റവുമധികം ജനങ്ങൾ സംസാരിക്കുന്ന മൂന്നാമത്തെ ഭാഷ ?

Tap the question or an option to reveal the answer

A.പഞ്ചാബി
B.തെലുങ്ക്
C.ഹിന്ദി
D.ബംഗാളി

20.2020 ഫെബ്രുവരിയിൽ ഇന്ത്യ സന്ദർശിച്ച വിദേശരാജ്യ തലവൻ ആര് ?

Tap the question or an option to reveal the answer

A.ഡൊണാൾഡ് ട്രംപ്
B.ജസ്റ്റിൻ ട്രൂഡോ
C.ബോറിസ് ജോൺസൺ
D.ഇമ്മാനുവൽ മാക്രോൺ

21.ജവഹർലാൽ നെഹ്റുവിൻ്റെ അന്ത്യവിശ്രമ സ്ഥലം.

Tap the question or an option to reveal the answer

A.ശാന്തിവനം
B.ശльтиസ്ഥൽ
C.നാരായൺഘട്ട്
D.ഏകതാസ്ഥൽ

22.ഭരണഘടനയുടെ ആമുഖം തയ്യാറാക്കിയത്.

Tap the question or an option to reveal the answer

A.ബി. ആർ. അംബേദ്ക്കർ
B.ജവഹർലാൽ നെഹ്റു
C.മഹാത്മാഗാന്ധി
D.ബി. എൻ. റാവു

23.നീലം കലാപം നടന്നത് ഏത് സംസ്ഥാനത്താണ് ?

Tap the question or an option to reveal the answer

A.ബംഗാൾ
B.ബീഹാർ
C.ഒറീസ്സ
D.മഹാരാഷ്ട്ര

24.ഇന്ത്യൻ പ്രസിഡൻ്റ് പദത്തിലെത്തും മുൻപ് ഡോ. രാജേന്ദ്രപ്രസാദ് വഹിച്ചിരുന്ന പദവി.

Tap the question or an option to reveal the answer

A.ഭരണഘടനാ നിർമ്മാണ സഭയുടെ അദ്ധ്യക്ഷൻ
B.ഉപരാഷ്ട്രപതി
C.സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലി സ്പീക്കർ
D.ഉപപ്രധാനമന്ത്രി

25.ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതി.

Tap the question or an option to reveal the answer

A.ഡോ. രാജേന്ദ്രപ്രസാദ്
B.ഡോ. സക്കീർ ഹുസൈൻ
C.വി. വി. ഗിരി
D.ഡോ. എസ്. രാധാകൃഷ്ണൻ

26.ദേശീയ മനുഷ്യാവകാശ കമ്മീഷണറെയും മെംബർമാരെയും സ്ഥാനത്തുനിന്നും നീക്കം ചെയ്യാൻ അധികാരമുള്ളത് ആർക്ക് ?

Tap the question or an option to reveal the answer

A.രാഷ്ട്രപതിക്ക്
B.ലോകസഭ സ്പീക്കർക്ക്
C.ഉപരാഷ്ട്രപതിക്ക്
D.പ്രധാനമന്ത്രിക്ക്

27.ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആസ്ഥാനം.

Tap the question or an option to reveal the answer

A.മുംബൈ
B.കൊൽക്കത്തെ
C.ഹൈദരാബാദ്
D.ന്യൂഡൽഹി

28.ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്ഥാപിതമായത്.

Tap the question or an option to reveal the answer

A.1995 സെപ്റ്റംബർ 15
B.1992 ജനുവരി 31
C.1998 ഡിസംബർ 11
D.1993 ഒക്ടോബർ 12

29.ഇന്ത്യയിലെ ആദ്യത്തെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ.

Tap the question or an option to reveal the answer

A.ജസ്റ്റിസ് എസ്. രാജേന്ദ്ര ബാബു
B.ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണൻ
C.ജസ്റ്റിസ് രംഗനാഥ് മിശ്ര
D.ജസ്റ്റിസ് ജെ. എസ്. വർമ്മ

30.ദേശീയ വനിതാകമ്മീഷൻ അംഗങ്ങളെ പദവിയിൽ നിന്ന് നീക്കം ചെയ്യാൻ അധികാരമുള്ളത് ആർക്കാണ് ?

Tap the question or an option to reveal the answer

A.ലോകസഭാ സ്പീക്കർക്ക്
B.കേന്ദ്ര സർക്കാരിന്
C.രാഷ്ട്രപതിക്ക്
D.പ്രധാനമന്ത്രിക്ക്

31.ഇന്ത്യയുമായി വാണിജ്യബന്ധം স্থাপনിച്ച ആദ്യ യൂറോപ്യൻ ശക്തി.

Tap the question or an option to reveal the answer

A.ബ്രിട്ടീഷുകാർ
B.പോർച്ചുഗീസുകാർ
C.ഫ്രഞ്ചുകാർ
D.ഡച്ചുകാർ

32.ഈസ്റ്റ്ഇന്ത്യ കമ്പനിയിൽ നിന്നും ഇന്ത്യയുടെ ഭരണം ബ്രിട്ടൺ ഏറ്റെടുത്തത് ഏത് വർഷമായിരുന്നു ?

Tap the question or an option to reveal the answer

A.1857
B.1858
C.1859
D.1860

33.ബംഗാളിൽ ദ്വിഭരണം നിർത്തലാക്കിയ ഗവർണർ ജനറൽ.

Tap the question or an option to reveal the answer

A.വില്യം ബന്തിക്
B.ഡൽഹൗസി
C.വാറൻ ഹേസ്റ്റിംഗ്‌സ്
D.വെല്ലസ്ലി

34.ആധുനിക ഭാരതത്തിന്റെ നവോത്ഥാന നായകൻ എന്ന് അറിയപ്പെടുന്നത് ആര് ?

Tap the question or an option to reveal the answer

A.രാജാറാം മോഹൻ റോയ്
B.രബീന്ദ്രനാഥ ടാഗോർ
C.ഡോ. ബി. ആർ. അംബേദ്കർ
D.സുഭാഷ് ചന്ദ്രബോസ്

35.ഇന്ത്യൻ നവോത്ഥാനത്തിൻറെ പിതാവ് ആര് ?

Tap the question or an option to reveal the answer

A.രാജാറാം മോഹൻറോയ്
B.രബീന്ദ്രനാഥ ടാഗോർ
C.ഡോ. ബി. ആർ. അംബേദ്‌കർ
D.സുഭാഷ് ചന്ദ്രബോസ്

36.ഇന്ത്യയുടെ മാഗ്നാകാർട്ട എന്ന് വിശേഷിപ്പിക്കുന്നത് എന്തിനെയാണ് ?

Tap the question or an option to reveal the answer

A.മൗലിക ചുമതലകൾ
B.മൗലികാവകാശങ്ങൾ
C.നിർദ്ദേശക തത്വങ്ങൾ
D.നിയമം വാഴ്ച

37.ഇന്ത്യൻ ഭരണഘടനയുടെ ആണിക്കല്ല് എന്നറിയപ്പെടുന്നത്.

Tap the question or an option to reveal the answer

A.നിർദ്ദേശക തത്വങ്ങൾ
B.മൗലിക ചുമതലകൾ
C.ഭരണഘടനയുടെ ആമുഖം
D.മൗലികാവകാശങ്ങൾ

38.സമ്മതിദാന അവകാശം വിനിയോഗിക്കൽ ഭരണഘടനയനുസരിച്ച് ________ ആണ്.

Tap the question or an option to reveal the answer

A.മൗലികാവകാശം
B.മൗലികസ്വാതന്ത്ര്യം
C.നിയമം മൂലം നിർബന്ധിതമായ കടമ
D.നിയമപരമായ അവകാശം

39.മതം, വർഗ്ഗം, ജാതി, ലിംഗം, ജന്മസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിൽ ഒരു പൗരനോടും വിവേചനം പാടില്ലായെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ്.

Tap the question or an option to reveal the answer

A.അനുച്ഛേദം 9
B.അനുച്ഛേദം 13
C.അനുച്ഛേദം 15
D.അനുച്ഛേദം 19

40.പൗരന്മാരുടെ മൗലികാവകാശങ്ങളുടെ മേൽ ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള അധികാരം ആർക്കാണ് ?

Tap the question or an option to reveal the answer

A.സുപ്രീംകോടതി
B.പ്രധാനമന്ത്രി
C.രാഷ്ട്രപതി
D.പാർലമെന്റ്

41.മാസ്റ്റർ വിവർ സമ്പ്രദായവുമായി ബന്ധപ്പെട്ടിരിക്കുന്ന കുടിൽ വ്യവസായം

Tap the question or an option to reveal the answer

A.കശുവണ്ടി
B.കയർ
C.തടി
D.കൈത്തറി

42.സെൻട്രൽ ഇൻസ്റ്റിറ്റ్యూട്ട് ഓഫ് ഫിഷറീസ് ടെക്നോളജി എവിടെയാണ് ?

Tap the question or an option to reveal the answer

A.മുംബൈ
B.പനാജി
C.കൊച്ചി
D.വിശാഖപട്ടണം

43.പള്ളിവാസൽ പദ്ധതി ഏതു നദിയിൽ ?

Tap the question or an option to reveal the answer

A.ചാലിയാർ
B.ചാലക്കുടിപ്പുഴ
C.മുതിരപ്പുഴ
D.പമ്പ

44.കുറ്റ്യാടി ജലവൈദ്യുത പദ്ധതി ആരംഭിച്ച വർഷം.

Tap the question or an option to reveal the answer

A.1972
B.1976
C.1970
D.1984

45.കേരളത്തിലൂടെ കടന്നു പോകുന്ന ദേശീയപാത 744 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ.

Tap the question or an option to reveal the answer

A.ഫറോക്ക്-പാലക്കാട്
B.കോഴിക്കോട് -മൈസൂർ
C.തിരുമംഗലം-കൊല്ലം
D.ഡിണ്ടിഗൽ-കൊട്ടാരക്കര

46.അഞ്ചുതെങ്ങ് കലാപം നടന്ന വർഷം.

Tap the question or an option to reveal the answer

A.1691
B.1697
C.1695
D.1693

47.ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിക്ക് വേണാട്ടിൽ ഉണ്ടായിരുന്ന ഏറ്റവും പ്രധാനപ്പെട്ട പണ്ടകശാല.

Tap the question or an option to reveal the answer

A.ആറ്റിങ്ങൽ
B.കടയ്ക്കാവൂർ
C.കുളച്ചൽ
D.അഞ്ചുതെങ്ങ്

48.പഴശ്ശി കലാപസമയത്ത് തകർക്കപ്പെട്ട ഏഷ്യയിലെതന്നെ ആദ്യത്തേതും ഏറ്റവും വലുതുമായ കറുവതോട്ടം എവിടെയാണ് ?

Tap the question or an option to reveal the answer

A.നിലമ്പൂർ
B.താന്നിത്തോട്
C.പേരാമ്പ്ര
D.അഞ്ചരക്കണ്ടി

49.വേലുത്തമ്പി ദളവയെ പരാജയപ്പെടുത്തിയ ബ്രിട്ടീഷ് സൈന്യാധിപൻ.

Tap the question or an option to reveal the answer

A.കേണൽ ലീഗർ
B.ലഫ്റ്റനന്റ് ഗോർഡൻ
C.തോമസ് ഹാർവേ ബാബർ
D.ആർതർ വെല്ലസ്ലി

50.കാലടിയിൽ രാമകൃഷ്‌ണ അദ്വൈതാശ്രമം സ്ഥാപിച്ചത്.

Tap the question or an option to reveal the answer

A.ആഗമാനന്ദ സ്വാമി
B.ബ്രഹ്മാനന്ദ ശിവയോഗി
C.വൈകുണ്ഠ സ്വാമികൾ
D.വാഗ്ഭടാനന്ദൻ

51.കേരളത്തിൻ്റെ വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?

Tap the question or an option to reveal the answer

A.കർണ്ണാടക
B.ആന്ധ്രാപ്രദേശ്
C.തമിഴ്‌നാട്
D.തെലുങ്കാന

52.കേരളത്തിലെ ആകെ താലൂക്കുകളുടെ എണ്ണം.

Tap the question or an option to reveal the answer

A.72
B.75
C.78
D.77

53.വേനൽക്കാലത്തെ ശരാശരി മഴ എത്രയാണ് ?

Tap the question or an option to reveal the answer

A.30 cm
B.40 cm
C.20 cm
D.50 cm

54.ചുവടെ ചേർത്തിട്ടുള്ളവയിൽ ജൈവസമ്പുഷ്ടമായ മണ്ണിനം ഏതാണ് ?

Tap the question or an option to reveal the answer

A.എക്കൽ മണ്ണ്
B.ചെങ്കൽ മണ്ണ്
C.കറുത്ത മണ്ണ്
D.പർവ്വത മണ്ണ്

55.പക്ഷി നിരീക്ഷകനായ ഡോ. സലിം അലിയുടെ പേരിൽ അറിയപ്പെടുന്ന കേരളത്തിലെ പക്ഷി സങ്കേതം ?

Tap the question or an option to reveal the answer

A.ചൂളന്നൂർ
B.തട്ടേക്കാട്
C.മംഗളവനം
D.കുമരകം

56.അക്കമ്മ ചെറിയാന്റെ ജനനം.

Tap the question or an option to reveal the answer

A.തിരുവല്ല
B.കാഞ്ഞിരപ്പള്ളി
C.ചങ്ങനാശ്ശേരി
D.ചെങ്ങന്നൂർ

57.ശരിയായ പദശുദ്ധിയുള്ള രൂപം തിരഞ്ഞെടുക്കുക.

Tap the question or an option to reveal the answer

A.ആഭ്യന്തരം
B.അഭ്യന്തരം
C.ആഭ്യന്തര
D.അഭ്യന്തര

58.'വസുധ' എന്ന പദത്തിന്റെ അർത്ഥം എന്ത്?

Tap the question or an option to reveal the answer

A.ആകാശം
B.ഭൂമി
C.കടൽ
D.കാറ്റ്

59.'സൂര്യൻ' എന്ന പദത്തിന്റെ പര്യായമല്ലാത്തത് ഏത്?

Tap the question or an option to reveal the answer

A.ഭാനു
B.ദിനകരൻ
C.ശശാങ്കൻ
D.ദിവാകരൻ

60.'അവൻ പാഠം വായിച്ചു' - ഇത് ഏത് വചനത്തിന് ഉദാഹരണമാണ്?

Tap the question or an option to reveal the answer

A.ഏകവചനം
B.ബഹുവചനം
C.ദ്വിവചനം
D.ഇതൊന്നുമല്ല

61.'പുകയില' എന്നത് ഏത് തരം പദമാണ്?

Tap the question or an option to reveal the answer

A.ഘടകപദം
B.യുഗ്മപദം
C.പ്രകൃതി
D.വിഭക്തി

62.'കണ്ണിലെ കൃഷ്ണമണി പോലെ' എന്ന ശൈലിയുടെ അർത്ഥം എന്ത്?

Tap the question or an option to reveal the answer

A.വളരെ ദേഷ്യത്തോടെ
B.വളരെ വിലപ്പെട്ടത്
C.കാഴ്ചയില്ലാത്ത അവസ്ഥ
D.ഉദാസീനത കാണിക്കുക

63.'വിദ്വാൻ' എന്ന പദത്തിന്റെ സ്ത്രീലിംഗ രൂപം ഏത്?

Tap the question or an option to reveal the answer

A.വിദുഷി
B.വിദ്വാനി
C.വിദുഷിക
D.വിദ്വതി

64.ഒരു ചലനത്തിൽ പേശിയുടെ നീളം കൂടുകയാണെങ്കിൽ ആ കൺട്രാക്ഷൺ അറിയപ്പെടുന്നത്.

Tap the question or an option to reveal the answer

A.കോൺസെൻട്രിക്
B.എസ്സൻട്രിക്
C.ഐസോറ്റോണിക്
D.ഐസോകൈനറ്റിക്

65.പേശീപ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന മസ്തിഷ്ക ഭാഗം.

Tap the question or an option to reveal the answer

A.തലാമസ്
B.സെറിബെല്ലം
C.ഹൈപ്പോതലാമസ്
D.സെറിബ്രം

66.സെഹത് എന്ന ടെലി മെഡിസിൻ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത് ആരായിരുന്നു ?

Tap the question or an option to reveal the answer

A.വിജയ് ഗോയൽ
B.ധർമ്മേന്ദ്ര പ്രധാൻ
C.രവി ശങ്കർ പ്രസാദ്
D.നിർമ്മലാസീതാരാമൻ

67.'ഭൂമിയുടെ ശ്വാസകോശം' എന്നറിയപ്പെടുന്ന പ്രദേശം.

Tap the question or an option to reveal the answer

A.സഹാറ മരുഭൂമി
B.ആമസോൺ മഴക്കാടുകൾ
C.ധ്രുവപ്രദേശം
D.കോണിഫറസ് വനങ്ങൾ

68.ശരീരത്തിൽ ഇരുമ്പിൻ്റെ ആഗിരണം ഉത്തേജിപ്പിക്കുന്ന വിറ്റാമിൻ.

Tap the question or an option to reveal the answer

A.വിറ്റാമിൻ കെ
B.വിറ്റാമിൻ ബി
C.വിറ്റാമിൻ സി
D.വിറ്റാമിൻ എ

69.രക്തം കട്ടപിടിക്കുന്നതിനു അവശ്യം വേണ്ട ജീവകം.

Tap the question or an option to reveal the answer

A.ജീവകം കെ
B.ജീവകം ഡി
C.ജീവകം ബി
D.ജീവകം ഇ

70.താഴെ പറയുന്നവയിൽ ഏതിൻ്റെ ന്യൂക്ലിയസ്സിലാണ് ന്യൂട്രോൺ ഇല്ലാത്തത് ?

Tap the question or an option to reveal the answer

A.ഡ്യൂട്ടീരിയം
B.ട്രിഷ്യം
C.പ്രോട്ടിയം
D.ഹീലിയം

71.K ഷെല്ലിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം.

Tap the question or an option to reveal the answer

A.2
B.8
C.18
D.32

72.പ്രകാശത്തിന്റെ ഏറ്റവും കൂടിയ വേഗത ഏതിലൂടെയാണ്?

Tap the question or an option to reveal the answer

A.വായു
B.ജലം
C.ശൂന്യത
D.കണ്ണാടി

73.ഒരു കോൺവെക്സ് ലെൻസിന്റെ പവർ അളക്കുന്ന യുണിറ്റ് ഏതാണ്?

Tap the question or an option to reveal the answer

A.ഡയോപ്റ്റർ
B.വാട്ട്
C.ലുമെൻ
D.കാൻഡല

74.മനുഷ്യശരീരത്തിന് കേൾക്കാൻ കഴിയുന്ന ശബ്ദപരിധി എത്രയാണ്?

Tap the question or an option to reveal the answer

A.20 Hz - 20,000 Hz
B.20 Hz ൽ താഴെ
C.20,000 Hz ൽ കൂടുതൽ
D.200 Hz - 2,000 Hz

75.ആറ്റത്തിന്റെ പ്ലം പുഡ്ഡിംഗ് മോഡൽ അവതരിപ്പിച്ചത് ആരാണ്?

Tap the question or an option to reveal the answer

A.जे.ജെ. തോംസൺ
B.റഥർഫോർഡ്
C.നീൽസ് ബോർ
D.ഡാൾട്ടൻ

76.ഭൂഗുരുത്വ ആകർഷണ നിയമം ആവിഷ്കരിച്ചത് ആര്?

Tap the question or an option to reveal the answer

A.ഐസക് ന്യൂട്ടൻ
B.ആൽബർട്ട് ഐൻസ്റ്റീൻ
C.ഗലീലിയോ
D.കെപ്ലർ

77.അന്തരീക്ഷ മർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ്?

Tap the question or an option to reveal the answer

A.ബാരോമീറ്റർ
B.തെർമോമീറ്റർ
C.ഹൈഗ്രോമീറ്റർ
D.അനിമോമീറ്റർ

78.പ്രവർത്തിയുടെയും ഊർജ്ജത്തിന്റെയും അന്താരാഷ്ട്ര യുണിറ്റ് ഏതാണ്?

Tap the question or an option to reveal the answer

A.ജൂൾ
B.ന്യൂട്ടൻ
C.വാട്ട്
D.പാസ്കൽ

79.താഴെ പറയുന്നവയിൽ പ്രകൃതിദത്തമായ പ്രകാശ സ്രോതസ് ഏതാണ്?

Tap the question or an option to reveal the answer

A.മിന്നാമിനുങ്ങ്
B.മെഴുകുതിരി
C.വൈദ്യുത ബൾബ്
D.ലേസർ

80.0.5 + 0.25 എന്നതിന്റെ തുക എത്രയാണ്?

Tap the question or an option to reveal the answer

A.0.75
B.0.525
C.1.0
D.0.075

81.ആദ്യത്തെ 10 എണ്ണൽ സംഖ്യകളുടെ തുക എത്രയാണ്?

Tap the question or an option to reveal the answer

A.55
B.45
C.50
D.60

82.ഒരു സംഖ്യയുടെ 20% എന്നത് 40 ആയാൽ സംഖ്യ ഏതാണ്?

Tap the question or an option to reveal the answer

A.200
B.150
C.100
D.250

83.ഒരു സമചതുരത്തിന്റെ വശം 5 സെ.മീ ആയാൽ അതിന്റെ പരപ്പളവ് എത്ര?

Tap the question or an option to reveal the answer

A.25 sq.cm
B.20 sq.cm
C.15 sq.cm
D.30 sq.cm

84.8, 12, 16 എന്നീ സംഖ്യകളുടെ ല.സാ.ഗു (LCM) എത്രയാണ്?

Tap the question or an option to reveal the answer

A.48
B.24
C.32
D.64

85.2^3 * 2^2 എന്നതിന്റെ വില എത്രയാണ്?

Tap the question or an option to reveal the answer

A.32
B.64
C.16
D.8

86.ഒരു ക്ലോക്കിൽ സമയം 3 മണി ആകുമ്പോൾ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോണളവ് എത്ര?

Tap the question or an option to reveal the answer

A.90 ഡിഗ്രി
B.180 ഡിഗ്രി
C.60 ഡിഗ്രി
D.120 ഡിഗ്രി

87.500 രൂപയ്ക്ക് വാങ്ങിയ ഒരു സാധനം 600 രൂപയ്ക്ക് വിറ്റാൽ ലാഭശതമാനം എത്ര?

Tap the question or an option to reveal the answer

A.20%
B.10%
C.15%
D.25%

88.2, 4, 6, 8, ... ഈ ശ്രേണിയിലെ പത്താമത്തെ പദം ഏതാണ്?

Tap the question or an option to reveal the answer

A.20
B.18
C.22
D.24

89.3:5 എന്ന അനുപാതത്തിന് തുല്യമായ അനുപാതം ഏതാണ്?

Tap the question or an option to reveal the answer

A.6:10
B.9:12
C.5:3
D.6:15

90.ഒരു സംഖ്യയുടെ മൂന്നിലൊന്ന് 15 ആയാൽ സംഖ്യ ഏതാണ്?

Tap the question or an option to reveal the answer

A.45
B.30
C.60
D.15

91.ഒരു സമഭുജ ത്രികോണത്തിന്റെ ആകെ കോണുകളുടെ തുക എത്രയാണ്?

Tap the question or an option to reveal the answer

A.180 ഡിഗ്രി
B.360 ഡിഗ്രി
C.90 ഡിഗ്രി
D.270 ഡിഗ്രി

92.0, 1, 1, 2, 3, 5, 8, ... ഈ ശ്രേണിയുടെ പേരെന്താണ്?

Tap the question or an option to reveal the answer

A.ഫിബൊനാച്ചി ശ്രേണി
B.അഭാജ്യ സംഖ്യകൾ
C.വർഗ്ഗ സംഖ്യകൾ
D.സമാന്തര ശ്രേണി

93.Choose the correct antonym of the word 'Beautiful'.

Tap the question or an option to reveal the answer

A.Ugly
B.Pretty
C.Attractive
D.Graceful

94.Identify the correct spelling from the options.

Tap the question or an option to reveal the answer

A.Committee
B.Comitee
C.Commitee
D.Committe

95.Fill in the blank: 'He has been living here _______ 2015.'

Tap the question or an option to reveal the answer

A.since
B.for
C.from
D.in

96.Choose the synonym of 'Brief'.

Tap the question or an option to reveal the answer

A.Short
B.Long
C.Detailed
D.Clear

97.What is the plural form of the word 'Child'?

Tap the question or an option to reveal the answer

A.Children
B.Childs
C.Childrens
D.Childes

98.Change into Passive Voice: 'She sings a song.'

Tap the question or an option to reveal the answer

A.A song is sung by her
B.A song was sung by her
C.A song is singing by her
D.A song has sung by her