99 questions with answers · 10th Level
1.2020 ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റീവലിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് ?
Tap the question or an option to reveal the answer
2.2021 ലെ ഹരിവരാസനം പുരസ്കാരത്തിന് അർഹനായ ഗായകൻ.
Tap the question or an option to reveal the answer
3.2019 ലെ ഓടക്കുഴൽ പുരസ്കാരം ലഭിച്ചതാർക്ക് ?
Tap the question or an option to reveal the answer
4.2020-ൽ പ്രകാശനം ചെയ്ത 'നീതിയുടെ ധീരസഞ്ചാരം' എന്ന ജീവചриത്രം ആരുടേതാണ് ?
Tap the question or an option to reveal the answer
5.2020 ലെ യുനെസ്കോ ചെയർപാർട്ടണർ പദവി ലഭിച്ച കേരളത്തിലെ ഗ്രാമപ്പഞ്ചായത്ത്.
Tap the question or an option to reveal the answer
6.2020 ഫെബ്രുവരിയിൽ ആദ്യമായി ഹോൺബിൽ ഫെസ്റ്റിവൽ ആഘോഷിച്ച സംസ്ഥാനം.
Tap the question or an option to reveal the answer
7.2019 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ഇംഗ്ലീഷ് വിഭാഗത്തിൽ നേടിയതാര് ?
Tap the question or an option to reveal the answer
8.നിയമസഭാ സമിതി ഒഴിവാക്കാൻ തീരുമാനിച്ചത് ഏത് സംസ്ഥാന സർക്കാരാണ് ?
Tap the question or an option to reveal the answer
9.2020 മാർച്ചിൽ മധ്യപ്രദേശിലെ ഭരണമാറ്റത്തിൽ, മുഖ്യമന്ത്രിയായി നിയമിതനായതാര് ?
Tap the question or an option to reveal the answer
10.യു. എസിലെ കോർട്ട് ഓഫ് അപ്പീൽസിൽ ചീഫ് ജഡ്ജിയായി നിയമിതനായ ആദ്യ ഇന്ത്യൻ വംശജൻ.
Tap the question or an option to reveal the answer
11.ഇന്ത്യയുടെ രേഖാംശീയ വ്യാപ്തി ഏകദേശം എത്ര ഡിഗ്രിയാണ് ?
Tap the question or an option to reveal the answer
12.ഇന്ത്യൻ മാനക സമയം കണക്കാക്കുന്നത് ഏത് രേഖാംശ രേഖയെ അടിസ്ഥാനമാക്കിയാണ് ?
Tap the question or an option to reveal the answer
13.ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പർവ്വതനിര.
Tap the question or an option to reveal the answer
14.ഡെക്കാൺ പീഠഭൂമിയുടെ കിഴക്ക് ഭാഗത്തുള്ള മലനിര.
Tap the question or an option to reveal the answer
15.അറബിക്കടൽ നദീവ്യൂഹത്തിൽ ഉൾപ്പെടാത്ത നദി.
Tap the question or an option to reveal the answer
16.സിന്ധുവിൻ്റെ ഏറ്റവും വലിയ പോഷക നദി.
Tap the question or an option to reveal the answer
17.ഇന്ത്യയിലെ ശൈത്യകാലമേത് ?
Tap the question or an option to reveal the answer
18.ഇന്ത്യയിലെ ഏറ്റവും ഉത്പാദന ക്ഷമത കൂടിയ മണ്ണിനമേത് ?
Tap the question or an option to reveal the answer
19.കോർബറ്റ് ദേശീയ പാർക്കിൽ പ്രധാനമായും ഏത് ജീവിയുടെ സംരക്ഷണമാണ് ലക്ഷ്യമിട്ടിട്ടുള്ളത് ?
Tap the question or an option to reveal the answer
20.വേടന്തങ്കൽ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം.
Tap the question or an option to reveal the answer
21.ഇന്ത്യയിലെ രണ്ടാമത്തെ പോർച്ചുഗീസ് വൈസ്രോയി ?
Tap the question or an option to reveal the answer
22.1857 ലെ മഹത്തായ വിಪ್ലവത്തിന് നേതൃത്വം നൽകിയ മുഗൾ ചക്രവർത്തി.
Tap the question or an option to reveal the answer
23.ഏത് ഗവർണർ ജനറലിൻ്റെ കാലത്താണ് റവന്യുബോർഡ് രൂപീകരിച്ചത് ?
Tap the question or an option to reveal the answer
24.ആധുനിക ഇന്ത്യയിലെ സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളുടെ പ്രഭാത നക്ഷത്രം എന്നറിയപ്പെട്ടത് ?
Tap the question or an option to reveal the answer
25.രാജാറാം മോഹൻ റോയ് വേദാന്തകോളേജ് സ്ഥാപിച്ചതെവിടെ ?
Tap the question or an option to reveal the answer
26.ഇന്ത്യയുടെ വിദേശനയത്തിൻ്റെ മുഖ്യ ശിൽപി ആര് ?
Tap the question or an option to reveal the answer
27.മഹാത്മാഗാന്ധി തൻ്റെ രാഷ്ട്രീയ പിൻഗാമിയായി പ്രഖ്യാപിച്ചത് ആരെയാണ് ?
Tap the question or an option to reveal the answer
28.Gaന്ധിജി ചമ്പാരൻ സത്യാഗ്രഹം നടത്തിയ വർഷം.
Tap the question or an option to reveal the answer
29.ഏറ്റവും കൂടുതൽ കാലം രാഷ്ട്രപതിയായി സേവനം അനുഷ്ഠിച്ചത്.
Tap the question or an option to reveal the answer
30.ഇന്ദിരാഗാന്ധി വധിക്കപ്പെട്ട സമയത്ത് രാഷ്ട്രപതി ആയിരുന്നത്.
Tap the question or an option to reveal the answer
31.മൗലികാവകാശങ്ങൾ നിഷ്‌പ്രഭമാകുന്നത്.
Tap the question or an option to reveal the answer
32.ഇന്ത്യൻ പൗരന്റെ മൗലികാവകാശത്തിൽ ഉൾപ്പെടാത്ത അവകാശം.
Tap the question or an option to reveal the answer
33.ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 17 എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Tap the question or an option to reveal the answer
34.ആറ് മൗലിക സ്വാതന്ത്ര്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം.
Tap the question or an option to reveal the answer
35.ആർട്ടിക്കിൾ 14 പ്രകാരമുള്ള, നിയമത്തിൻ്റെ മുന്നിൽ തുല്യത എന്ന ഭരണഘടനാ തത്ത്വത്തിൽ ഇളവ് ലഭിക്കുന്ന പദവി.
Tap the question or an option to reveal the answer
36.ദേശീയ മനുഷ്യാവകാശ കമ്മീഷണറെയും മെംബർമാരെയും ശുപാർശ ചെയ്യുന്ന കമ്മിറ്റിയുടെ ചെയർമാൻ.
Tap the question or an option to reveal the answer
37.ദേശീയ വനിതാകമ്മീഷൻ്റെ പ്രഥമ അധ്യക്ഷ ആരായിരുന്നു ?
Tap the question or an option to reveal the answer
38.ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ്റെയും മെംബർമാരുടെയും കാലാവധി
Tap the question or an option to reveal the answer
39.ദേശീയ മനുഷ്യാവകാശ കമ്മീഷൻ വാർഷിക റിപ്പോർട്ടുകൾ സമർപ്പിക്കുന്നത്.
Tap the question or an option to reveal the answer
40.സർദാർ പട്ടേൽ ഭവൻ ഏതു സ്ഥാപനത്തിൻ്റെ ആസ്ഥാനമായിരുന്നു ?
Tap the question or an option to reveal the answer
41.കേരളത്തിൻ്റെ തെക്ക് വടക്ക് നീളം എത്ര കി. മീ. ആണ് ?
Tap the question or an option to reveal the answer
42.കേരളത്തിലെ ഏറ്റവും വലിയ താലൂക്ക്.
Tap the question or an option to reveal the answer
43.കേരളത്തിലെ ചിറാപുഞ്ചി എന്ന് അറിയപ്പെടുന്ന സ്ഥലം.
Tap the question or an option to reveal the answer
44.കേരളത്തിലെ നെൽക്കൃഷിക്ക് ഏറ്റവും യോജിച്ച മണ്ണ്.
Tap the question or an option to reveal the answer
45.നെയ്യാർ വന്യജീവി സങ്കേതം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
Tap the question or an option to reveal the answer
46.കേരളത്തിലെ ഏറ്റവും വലിയ പരമ്പരാഗത വ്യവസായം.
Tap the question or an option to reveal the answer
47.കേന്ദ്ര മറൈൻ ഫിഷറീസ് റിサーチ ഇൻസ്റ്റിറ്റ്യൂട്ട് എവിടെ സ്ഥിതി ചെയ്യുന്നു ?
Tap the question or an option to reveal the answer
48.ജനപങ്കാളിത്തത്തോടെ നിർമ്മിച്ച ആദ്യ മിനി ജലവൈദ്യുത പദ്ധതിയായ മീൻവല്ലം ഏത് പുഴയിലാണ് ?
Tap the question or an option to reveal the answer
49.മണിയാർ സ്ഥിതി ചെയ്യുന്ന ജില്ല.
Tap the question or an option to reveal the answer
50.കേരളത്തിലൂടെ കടന്നു പോകുന്ന ദേശീയപാത 966 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ.
Tap the question or an option to reveal the answer
51.ഇന്ത്യൻ കോഫി ഹൗസിൻ്റെ സ്ഥാപകൻ.
Tap the question or an option to reveal the answer
52.സാമൂഹിക-സാമ്പത്തിക കാരണങ്ങൾ ഉന്നയിച്ചുകൊണ്ട് കേരളത്തിലെ ആദ്യത്തെ കർഷക സമരം സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകിയത് ?
Tap the question or an option to reveal the answer
53.ദേശസേവികാ സംഘം സ്ഥാപിച്ചത് ആര് ?
Tap the question or an option to reveal the answer
54.അമൃതവാണി, പ്രബുദ്ധ കേരളം എന്നീ മാസികകൾ ആരംഭിച്ചത് ആരുടെ നേതൃത്വത്തിലാണ് ?
Tap the question or an option to reveal the answer
55.'തുവയൽ പന്തികൾ' എന്നറിയപ്പെട്ട കൂട്ടായ്മ സ്ഥാപിച്ചതാര് ?
Tap the question or an option to reveal the answer
56.സാരഞ്ജിനി പരിണയം എന്ന സംഗീത നാടകത്തിന്റെ കർത്താവ് ?
Tap the question or an option to reveal the answer
57.അഞ്ചുതെങ്ങ് കോട്ട സ്ഥിതി ചെയ്യുന്ന ജില്ല ഏതാണ് ?
Tap the question or an option to reveal the answer
58.പഴശ്ശികലാപം പ്രമേയമാക്കിയ 'കേരളവർമ പഴശ്ശിരാജ' എന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത് ?
Tap the question or an option to reveal the answer
59.ബ്രിട്ടീഷുകാരുടെ നികുതിവ്യവസ്ഥയെ ചോദ്യം ചെയ്ത കലാപത്തിൽ പങ്കെടുത്ത ഗോത്രവിഭാഗക്കാർ ?
Tap the question or an option to reveal the answer
60.സർക്കാർ ജോലികളിൽ തിരുവിതാംകൂർകാർക്ക് മതിയായ പ്രാതിനിധ്യം ആവശ്യപ്പെട്ടുകൊണ്ട് നടന്ന സംഭവം ഏത് ?
Tap the question or an option to reveal the answer
61.മനുഷ്യരുടെ വായിലെ ഉളിപ്പല്ലുകളുടെ (Incisors) എണ്ണമെത്ര ?
Tap the question or an option to reveal the answer
62.ശാസ്ത്രകോശത്തെ പൊതിഞ്ഞിരിക്കുന്ന ഇരട്ട സ്മരം ?
Tap the question or an option to reveal the answer
63.ലോക ഹീമോഫീലിയ ദിനം.
Tap the question or an option to reveal the answer
64.സെറിബ്രത്തിന് പിന്നിൽ താഴെ രണ്ട് ദളങ്ങളായി കാണപ്പെടുന്ന മസ്തിഷ്ക ഭാഗമാണ്.
Tap the question or an option to reveal the answer
65.ഐഛികചലനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം.
Tap the question or an option to reveal the answer
66.കാൽമുട്ടിലെ അസ്ഥിയുടെ പേര് ?
Tap the question or an option to reveal the answer
67.കാരറ്റിൽ ധാരാളമായുള്ള ബീറ്റാ കരോട്ടിൻ എവിടെവെച്ചാണ് വിറ്റാമിൻ എ ആയി മാറുന്നത് ?
Tap the question or an option to reveal the answer
68.അസ്ഥികളുടേയും പല്ലുകളുടേയും ആരോഗ്യകരമായ വളർച്ചക്ക് അത്യന്താപേക്ഷിതമായ ജീവകം.
Tap the question or an option to reveal the answer
69.കേരളത്തെ അംഗപരിമിത സൗഹാർദ്ദ സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി.
Tap the question or an option to reveal the answer
70.ഹരിതഗൃഹവാതകങ്ങൾക്ക് ഉദാഹരണമല്ലാത്തത് ?
Tap the question or an option to reveal the answer
71.ന്യൂക്ലിയസിനെ ചുറ്റി കറങ്ങുന്ന കണിക.
Tap the question or an option to reveal the answer
72.ഇരുമ്പിന്റെ ധാതുവാണ്.
Tap the question or an option to reveal the answer
73.കോൾ ഗ്യാസിൽ ഏറ്റവും കൂടുതൽ ഉള്ളത് ?
Tap the question or an option to reveal the answer
74.വാഷിങ് സോപ്പിൽ ഉപയോഗിച്ചിരിക്കുന്ന രാസസംയുക്തം.
Tap the question or an option to reveal the answer
75.പതിനാറാമത്തെ ഗ്രൂപ്പിൽ ഏറ്റവും ക്രിയാശീലത കൂടിയ മൂലകം.
Tap the question or an option to reveal the answer
76.ദ്രവ്യവും ഊർജ്ജവും ഒരേ അസ്തിത്വത്തിന്റെ രണ്ട് ഭിന്ന രൂപങ്ങൾ മാത്രമാണെന്നു സമർത്ഥിച്ച ശാസ്ത്രജ്ഞൻ.
Tap the question or an option to reveal the answer
77.ന്യൂട്ടൺ എന്നത് എന്തളക്കാനുള്ള ഏകകമാണ് ?
Tap the question or an option to reveal the answer
78.സൂര്യന്റെ ഉപരിതലത്തിലെ ശരാശരി താപനില
Tap the question or an option to reveal the answer
79.വൈദ്യുത ചാർജ്ജുള്ള കണങ്ങളായി ദ്രവ്യം സ്ഥിതി ചെയ്യുന്ന അവസ്ഥയാണ്
Tap the question or an option to reveal the answer
80.താഴെ തന്നിരിക്കുന്നവയിൽ 12 കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന സംഖ്യ ഏത് ?
Tap the question or an option to reveal the answer
81.വില കണ്ടെത്തുക: 23.08 + 8.009 + 1/2
Tap the question or an option to reveal the answer
82.1.004 - 0.0542 =
Tap the question or an option to reveal the answer
83.മൂന്നു കിലോഗ്രാം അരിയുടെ വില 27.36 രൂപയായാൽ 10 കിലോഗ്രാം അരിയുടെ വില എന്ത് ?
Tap the question or an option to reveal the answer
84.ചുവടെ കൊടുത്തിട്ടുള്ളവയിൽ ഏറ്റവും വലിയ ഭിന്നസംഖ്യ ഏത് ?
Tap the question or an option to reveal the answer
85.ഒരു നിശ്ചിത തുക A ക്കും B ക്കുമായി 3 : 27 എന്ന അനുപാതത്തിൽ വിഭജിച്ചാൽ ആകെ തുകയുടെ എത്ര ഭാഗമായിരിക്കും A ക്ക് ലഭിക്കുക ?
Tap the question or an option to reveal the answer
86.12 സംഖ്യകളുടെ ശരാശരി 20. ഒരു സംഖ്യകൂടി ചേർത്തപ്പോൾ ശരാശരി 19 എന്നു കിട്ടി. എങ്കിൽ കൂട്ടിച്ചേർത്ത സംഖ്യ ഏത് ?
Tap the question or an option to reveal the answer
87.ഒരു കച്ചവടക്കാരൻ ഒരു ക്ലോക്കിന് 20% ഡിസ്കൗണ്ട് അനുവദിച്ച ശേഷം വീണ്ടും 10% ഡിസ്കൗണ്ട് കൂടി അനുവദിച്ചു. ടി ക്ലോക്ക് 108 രൂപയ്ക്ക് വിറ്റാൽ അതിൻ്റെ പരസ്യ വില എത്ര ?
Tap the question or an option to reveal the answer
88.ഓഫീസിലേക്ക് 35 km/hr വേഗത്തിൽ പോകുന്നു. തിരിച്ച് 15 km/hr വേഗത്തിലും രണ്ടു യാത്രക്കും കൂടി 4 മണിക്കൂർ വന്നെങ്കിൽ ഓഫീസും വീടും തമ്മിലുള്ള അകലം ?
Tap the question or an option to reveal the answer
89.ഒരു മണിക്കൂറിൽ ഒഴുക്കിനനുകൂലമായി 11 km ഉം ഒഴുക്കിനെതിരെ 5 km ഉം സഞ്ചരിക്കുന്ന ബോട്ട് നിശ്ചല ജലത്തിൽ എത്ര വേഗത്തിൽ സഞ്ചരിക്കും ?
Tap the question or an option to reveal the answer
90.a = അധികം, b = ന്യൂനം, c = ഗുണനം, d = ഹരണം ആയാൽ 18c 14 a 6 b 16 d 4 ന്റെ വിലയെന്ത് ?
Tap the question or an option to reveal the answer
91.1 x 2 = 5, 2 x 1 = 4 എങ്കിൽ 3 x 5 = ?
Tap the question or an option to reveal the answer
92.സംഖ്യാശ്രേണിയിലെ വിട്ടുപോയ സംഖ്യ പൂരിപ്പിക്കുക: 2, 3, 5, 7, 11, ___
Tap the question or an option to reveal the answer
93.ഒരു കോഡ് രീതിയിൽ EDUCATION നെ OPJUBDVEF എന്ന് എഴുതാമെങ്കിൽ COMPUTERS എങ്ങനെ എഴുതാം ?
Tap the question or an option to reveal the answer
94.തന്നിരിക്കുന്ന വാക്കിൽ നിന്നും നിർമ്മിക്കാൻ കഴിയുന്ന വാക്ക് കണ്ടുപിടിക്കുക: KNOWLEDGE.
Tap the question or an option to reveal the answer
95.ഒറ്റയാനെ കണ്ടെത്തുക.
Tap the question or an option to reveal the answer
96.ഒറ്റയാനെ കണ്ടെത്തുക.
Tap the question or an option to reveal the answer
97.42 പേർ പഠിക്കുന്ന ഒരു ക്ലാസിലെ കണക്ക് പരീക്ഷയിൽ ദിലീപിൻ്റെ സ്ഥാനം മുന്നിൽ നിന്നു 18-ാമത് ആണെങ്കിൽ പിന്നിൽ നിന്നു കണക്കാക്കിയാൽ ദിലീന്റെ സ്ഥാനം ?
Tap the question or an option to reveal the answer
98.അച്ഛൻ മകനോട് പറഞ്ഞു "നിൻ്റെ ഇപ്പോഴത്തെ പ്രായം എനിക്കുണ്ടായിരുന്നപ്പോഴാണ് നീ ജനിച്ചത്". അച്ഛൻ്റെ ഇപ്പോഴത്തെ പ്രായം 54, എങ്കിൽ മകന്റെ പ്രായമെന്ത് ?
Tap the question or an option to reveal the answer
99.താഴെ കൊടുത്തിരിക്കുന്ന വാക്കുകളെ ഇംഗ്ലീഷ് നിഘണ്ടുവിലെ പോലെ ക്രമീകരിച്ചാൽ മൂന്നാമതു വരുന്ന വാക്ക് ഏത് ?