100 questions with answers · 10th Level
1.സംവരണേതര സമുദായങ്ങൾക്കുള്ള സാമ്പത്തിക സംവരണത്തിനുള്ള മാനദണ്ഡങ്ങൾ നിർദേശിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച കമ്മീഷൻ.
Tap the question or an option to reveal the answer
2.ഖേലോ ഇന്ത്യ പദ്ധതിയുടെ കീഴിൽ മികവിൻ്റെ കേന്ദ്രമായി കായിക മന്ത്രാലയം തിരഞ്ഞെടുത്ത കേരളത്തിലെ സ്ഥാപനം.
Tap the question or an option to reveal the answer
3.കേരള സംസ്ഥാനത്തെ ആദ്യത്തെ സമ്പൂർണ വിള ഇൻഷുറൻസ് ജില്ല.
Tap the question or an option to reveal the answer
4.അംഗപരിമിതർക്ക് അടിയന്തര ഘട്ടത്തിൽ സഹായം നൽകുന്നതിനായി സാമൂഹ്യ നീതിവകുപ്പ് ആരംഭിച്ച പദ്ധതി ഏത് ?
Tap the question or an option to reveal the answer
5.2011-2020 വർഷത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് താരത്തിനുള്ള ഐ.സി.സി. ഗാർഫീൽഡ് സോബേഴ്സ് അവാർഡ് ലഭിച്ചത്.
Tap the question or an option to reveal the answer
6.ഇൻസ്റ്റഗ്രാമിൽ അഞ്ചുകോടി ഫോളോവേഴ്സ് നേടുന്ന ആദ്യ ഇന്ത്യൻ സെലിബ്രിറ്റി ആര് ?
Tap the question or an option to reveal the answer
7.കർഷകരുടെ വളം സബ്സിഡിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിക്കപ്പെട്ട പാർലമെൻ്ററി സ്റ്റാൻഡിങ് കമ്മിറ്റി മേധാവിയാര് ?
Tap the question or an option to reveal the answer
8.ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷൻ്റെ സീനിയർ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതാര് ?
Tap the question or an option to reveal the answer
9.ഇന്ത്യൻ ലാംഗ്വേജ് ട്രാൻസ്ലേഷൻ വിഭാഗത്തിൽ ക്രോസ് വേഡ് പുരസ്കാരം നേടിയ മലയാളി എഴുത്തുകാരൻ ?
Tap the question or an option to reveal the answer
10.പഞ്ചാബ് അതിർത്തി പങ്കിടുന്ന അയൽ രാജ്യമേതാണ് ?
Tap the question or an option to reveal the answer
11.ഇന്ത്യൻ ഉപഭൂഖണ്ഡത്തിൻ്റെ തെക്കേ അറ്റം.
Tap the question or an option to reveal the answer
12.ഇന്ത്യയെ വടക്കേ ഇന്ത്യ, തെക്കേ ഇന്ത്യ എന്നിങ്ങനെ വേർതിരിക്കുന്ന മലനിര.
Tap the question or an option to reveal the answer
13.ഏറ്റവും വലിയ നദീതടമുള്ള ഇന്ത്യൻ നദി.
Tap the question or an option to reveal the answer
14.സോയിൽ ആൻഡ് ലാന്റ് യൂസ് സർവേ ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷമേത് ?
Tap the question or an option to reveal the answer
15.അന്റാർട്ടിക്കയിലെ ഇന്ത്യൻ പോസ്റ്റോഫീസ് ഏത് പോസ്റ്റൽ ഡിവിഷൻ്റെ കീഴിലാണ് ?
Tap the question or an option to reveal the answer
16.ഏത് ഭാഷയിലാണ് ബംഗാൾ ഗസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നത് ?
Tap the question or an option to reveal the answer
17.ഇന്ത്യയിലെ ഏത് ദേശീയോദ്യാനമാണ് ആദ്യകാലത്ത് 'ഹെയ് ലി ദേശീയോദ്യാനം' എന്ന പേരിലറിയപ്പെട്ടത് ?
Tap the question or an option to reveal the answer
18.ശ്രീശൈലം പദ്ധതി സ്ഥിതി ചെയ്യുന്ന നദി.
Tap the question or an option to reveal the answer
19.ഇവയിൽ ഖാരിഫ് വിളയല്ലാത്തത്.
Tap the question or an option to reveal the answer
20.മസൂലി പട്ടണം ഇപ്പോൾ ഏതു സംസ്ഥാനത്താണ് ?
Tap the question or an option to reveal the answer
21.ഒന്നാം സ്വാതന്ത്ര്യ സമരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന വിപ്ലവം.
Tap the question or an option to reveal the answer
22.പ്ലാസി യുദ്ധത്തിൽ സിറാജ് ഉദ് ദൗളയെ പരാജയപ്പെടുത്തിയത് ആരായിരുന്നു ?
Tap the question or an option to reveal the answer
23.ഏത് ഭാഷയിലാണ് ഏകദൈവ വിശ്വാസികൾക്ക് ഒരുപഹാരം (തുഹഫത്തുൽ മുവഹിദീൻ) എന്ന പുസ്തകം രചിച്ചിട്ടുള്ളത് ?
Tap the question or an option to reveal the answer
24.നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാനുള്ള ലയന കരാറിൽ ഒപ്പിട്ട വ്യക്തി.
Tap the question or an option to reveal the answer
25.പോസ്റ്റ് ഓഫീസ് എന്ന കൃതി രചിച്ചത് ആര് ?
Tap the question or an option to reveal the answer
26.ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്നത് ?
Tap the question or an option to reveal the answer
27.ആസാദ് ഹിന്ദ് ഗവൺമെൻ്റ് സ്ഥാപിച്ചത് എവിടെ ?
Tap the question or an option to reveal the answer
28.പഞ്ചശീല തത്വങ്ങളിൽ ഒപ്പുവച്ച രാജ്യം.
Tap the question or an option to reveal the answer
29.ഹൊറൈസൻസ് ഓഫ് ഇന്ത്യൻ എഡ്യൂക്കേഷൻ എന്ന പുസ്തകത്തിന്റെ രചയിതാവ് ?
Tap the question or an option to reveal the answer
30.പതിനാറാമത് പി. കേശവദേവ് പുരസ്കാരത്തിനർഹനായത്.
Tap the question or an option to reveal the answer
31.ഭരണഘടന ഉറപ്പു നൽകുന്ന 6 തരം മൗലികാവകാശങ്ങളെക്കുറിച്ച് പറയുന്ന വകുപ്പുകൾ.
Tap the question or an option to reveal the answer
32.ഭരണഘടനയിലെ ആർട്ടിക്കിൾ 29 - 30 വരെ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Tap the question or an option to reveal the answer
33.നിയമത്തിന്റെ അനുമതിയോടെയല്ലാതെ ജീവനും സ്വത്തിനും അപായം സംഭവിക്കാതിരിക്കാനുള്ള അവകാശത്തെക്കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം.
Tap the question or an option to reveal the answer
34.മൗലികാവകാശങ്ങളിൽ മൗലികമായത് എന്നറിയപ്പെടുന്നത്.
Tap the question or an option to reveal the answer
35.ഗംഗയെ ഇന്ത്യയുടെ ദേശീയ നദിയായി പ്രഖ്യാപിച്ചതെന്ന് ?
Tap the question or an option to reveal the answer
36.താമരയുടെ ശാസ്ത്രീയനാമമെന്ത് ?
Tap the question or an option to reveal the answer
37.കേരള സംസ്ഥാന വനിതാകമ്മീഷൻ്റെ ആസ്ഥാനം എവിടെ ?
Tap the question or an option to reveal the answer
38.വിവരാവകാശ നിയമപ്രകാരം വിവരം ലഭിക്കുന്നതിന് അപേക്ഷ സമർപ്പിക്കേണ്ടത് ആരോട് ?
Tap the question or an option to reveal the answer
39.ചെയർമാൻ ഉൾപ്പടെ ദേശീയ പട്ടികജാതി കമ്മീഷൻ്റെ അംഗസംഖ്യ.
Tap the question or an option to reveal the answer
40.പാലക്കാട് ചുരത്തിലൂടെ ഒഴുകുന്ന നദി.
Tap the question or an option to reveal the answer
41.കേരളത്തിലെ ഏറ്റവും വലിയ ഭൂമേഖല.
Tap the question or an option to reveal the answer
42.ഭാരതപ്പുഴയെ വെള്ളിയാങ്കോട്ടു കായലുമായി ബന്ധിപ്പിക്കുന്നത്.
Tap the question or an option to reveal the answer
43.കേരളം, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ ഏപ്രിൽ-മെയ് മാസങ്ങളിൽ ഇടിമിന്നലോടു കൂടി പെയ്യുന്ന വേനൽ മഴ ഏത് പേരിൽ അറിയപ്പെടുന്നു ?
Tap the question or an option to reveal the answer
44.ലോക മണ്ണ് ദിനമായി ആചരിക്കുന്നത് എന്നാണ് ?
Tap the question or an option to reveal the answer
45.കേരളത്തിലെ രണ്ടാമത്തെ ദേശീയോദ്യാനത്തിന്റെ പേരെന്താണ് ?
Tap the question or an option to reveal the answer
46.പെരിയാർ വന്യമൃഗസങ്കേതം ഏതു ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
Tap the question or an option to reveal the answer
47.കെ. എസ്. ഇ. ബി. സ്ഥാപിതമായ വർഷം ?
Tap the question or an option to reveal the answer
48.ഏറ്റവും സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ പാരമ്പര്യേതര ഊർജം.
Tap the question or an option to reveal the answer
49.കേരള മത്സ്യഫെഡിൻ്റെ ആസ്ഥാനം.
Tap the question or an option to reveal the answer
50.1917-ലെ റഷ്യൻ വിപ്ലവത്തിന് പിന്തുണ പ്രഖ്യാപിച്ച മലയാള പ്രതം.
Tap the question or an option to reveal the answer
51.1913-ൽ ചരിത്ര പ്രസിദ്ധമായ കായൽ സമ്മേളനം സംഘടിപ്പിച്ച നവോത്ഥാന നായകൻ.
Tap the question or an option to reveal the answer
52.ശ്രീരാമകൃഷ്ണ്‌ണ മിഷൻ്റെ കേരളഘടകത്തിലെ സജീവ പ്രവർത്തകനായിരുന്ന നവോത്ഥാന നായകൻ.
Tap the question or an option to reveal the answer
53.Sisters of the Congregation of the Mother of Carmel (CMC) എന്ന സഭ സ്ഥാപിച്ചത് ആര് ?
Tap the question or an option to reveal the answer
54.വാഴത്തട വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്ന നവോത്ഥാന നായകൻ ആര് ?
Tap the question or an option to reveal the answer
55.'തിരുനാൾക്കുമ്മി' എന്ന കൃതിയുടെ കർത്താവാര് ?
Tap the question or an option to reveal the answer
56.മയ്യഴി ജനകീയ സമരത്തിനു നേതൃത്വം കൊടുത്തത്.
Tap the question or an option to reveal the answer
57.എടച്ചേന കുങ്കൻ നായർ, തലയ്ക്കൽ ചന്തു, കണ്ണവത്ത് ശങ്കരൻ നമ്പ്യാർ, കൈതേരി അമ്പു എന്നിവർ ഏതു കലാപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Tap the question or an option to reveal the answer
58.കേരളത്തിലെ ആദ്യത്തെ സംഘടിത കർഷക തൊഴിലാളി സമരം ആരുടെ നേതൃത്വത്തിലായിരുന്നു നടന്നത് ?
Tap the question or an option to reveal the answer
59.പഞ്ചമി എന്ന ദളിത് വിദ്യാർത്ഥിനിയെ ഊരൂട്ടമ്പലം സ്ക്‌കൂളിൽ പ്രവേശിപ്പിക്കുന്നതിനെ സവർണ സമുദായക്കാർ എതിർത്തതിനെത്തുടർന്നുണ്ടായ പ്രക്ഷോഭം.
Tap the question or an option to reveal the answer
60.ഇന്ത്യയുടെ ദേശീയ വൃക്ഷമേത് ?
Tap the question or an option to reveal the answer
61.പ്രായപൂർത്തിയായ മനുഷ്യൻ ഒരു മിനിറ്റിൽ ശരാശരി എത്ര പ്രാവശ്യം ശ്വസിക്കുന്നു ?
Tap the question or an option to reveal the answer
62.ശ്വേതരക്താണുക്കൾ രോഗാണുക്കളെ വിഴുങ്ങി നശിപ്പിക്കുന്ന പ്രക്രിയ ?
Tap the question or an option to reveal the answer
63.മനുഷ്യ ശരീരത്തിലുള്ള നാഡികൾ.
Tap the question or an option to reveal the answer
64.മൂത്രത്തിന്റെ മഞ്ഞ നിറത്തിനു കാരണം.
Tap the question or an option to reveal the answer
65.പേശീകത്തിന് കാരണമാവുന്നത് എന്ത് അടിഞ്ഞു കൂടുന്നതാണ് ?
Tap the question or an option to reveal the answer
66.അയഡിൻ അടങ്ങിയ ഹോർമോൺ.
Tap the question or an option to reveal the answer
67.വിറ്റാമിനുകളുടെ ലയത്വമനുസരിച്ച് അവയെ എത്രയായി തിരിച്ചിരിക്കുന്നു ?
Tap the question or an option to reveal the answer
68.അനാഥരോ, മാതാപിതാക്കളുടെ അനാരോഗ്യത്താൽ സംരക്ഷിക്കാൻ ആളില്ലാതിരിക്കുകയോ ചെയ്യുന്ന കുട്ടികൾക്ക് പ്രതിമാസ ധനസഹായം നൽകുന്ന പദ്ധതി.
Tap the question or an option to reveal the answer
69.പോഷണത്തിനായി സസ്യാഹാരികളെ ആശ്രയിക്കുന്ന മാംസാഹാരികൾ ഉൾപ്പെടുന്ന പോഷണതലം.
Tap the question or an option to reveal the answer
70.ശരീരത്തിലെത്തുന്ന വിഷ വസ്തുക്കളെ നിർവീര്യമാക്കുന്ന അവയവം.
Tap the question or an option to reveal the answer
71.നിറമുള്ള സംയുക്തങ്ങൾ ഉൽപ്പാദിപ്പിക്കുന്ന മൂലകങ്ങളാണ്.
Tap the question or an option to reveal the answer
72.സംക്രമണ മൂലകങ്ങളുടെ ആദ്യത്തെ വരിയിൽ ഇലക്ട്രോൺ നിറയുന്നത് ഏത് ഓർബിറ്റലിൽ ?
Tap the question or an option to reveal the answer
73.ആസിഡുകളും ലോഹങ്ങളും പ്രവർത്തിച്ചാൽ വാതകം ഉണ്ടാകും.
Tap the question or an option to reveal the answer
74.സോപ്പു നിർമ്മാണത്തിൽ സോപ്പിനെ ഗ്ലിസറിനിൽ നിന്നും വേർതിരിക്കാൻ ഉപയോഗിക്കുന്നത്.
Tap the question or an option to reveal the answer
75.വൈദ്യുതോർജ്ജത്തെ യാന്ത്രികോർജ്ജവും താപോർജ്ജവുമാക്കി മാറ്റുന്ന ഉപകരണം.
Tap the question or an option to reveal the answer
76.ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥ.
Tap the question or an option to reveal the answer
77.ഐസിൽ കറിയുപ്പ് ചേർത്താൽ ദ്രവണാങ്കം
Tap the question or an option to reveal the answer
78.സ്പ്രിങ് ത്രാസിൻ്റെ പ്രവർത്തനത്തിനു പിന്നിലെ അടിസ്ഥാന നിയമം.
Tap the question or an option to reveal the answer
79.ചാന്ദ്രയാത്ര കഴിഞ്ഞ് നീൽ ആംസ്ട്രോങും കൂട്ടരും തിരികെ ഇറങ്ങിയ സമുദ്രം.
Tap the question or an option to reveal the answer
80.ഏത് സംയുക്തത്തെ ചൂടാക്കിയാണ് ജോസഫ് പ്രിസ്റ്റിലി ആദ്യമായി ഓക്സിജൻ നിർമ്മിച്ചത് ?
Tap the question or an option to reveal the answer
81.ശരിയുത്തരം ഏതെന്ന് കാണുക. 345.72 x 7.46 = ?
Tap the question or an option to reveal the answer
82.0.32 x 0.32 + 0.64 x 0.68 + 0.68 x 0.68 =
Tap the question or an option to reveal the answer
83.ഒരു നിശ്ചിത വസ്തു P ക്കും Q നുമായി 21 : 81 എന്ന അനുപാതത്തിൽ വിഭജിച്ചാൽ ആകെ തുകയുടെ എത്ര ഭാഗമായിരിക്കും P ക്ക് ലഭിക്കുക ?
Tap the question or an option to reveal the answer
84.6, 8, 9 എന്നീ സംഖ്യകൾ കൊണ്ട് ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ?
Tap the question or an option to reveal the answer
85.11, 15, 21 എന്നിവ കൊണ്ട് ഹരിക്കുമ്പോൾ ക്രമത്തിൽ 9, 13, 19 എന്നിവ ബാക്കി വരുന്ന ഏറ്റവും ചെറിയ സംഖ്യ ഏത് ?
Tap the question or an option to reveal the answer
86.√x + √49 = 8.2 ആയാൽ x വില എന്ത് ?
Tap the question or an option to reveal the answer
87.50 പേരുടെ ശരാശരി ഭാരം 40 Kg ആകുന്നു. സംഘത്തിൽ നിന്ന് ഒരാൾ പോയപ്പോൾ ശരാശരി ഒന്ന് കുറഞ്ഞാൽ പോയ ആളിന്റെ ഭാരം.
Tap the question or an option to reveal the answer
88.രാമു 1,500 രൂപയ്ക്ക് വാങ്ങിയ ഒരു മേശ 1,200 രൂപയ്ക്ക് വിൽക്കുന്നുവെങ്കിൽ നഷ്ടശതമാനം എത്ര ?
Tap the question or an option to reveal the answer
89.20% ലാഭത്തിൽ ഒരു വസ്തു വിറ്റപ്പോൾ 60 രൂപ കിട്ടിയെങ്കിൽ വാങ്ങിയ വില ?
Tap the question or an option to reveal the answer
90.ഒഴുക്കിനൊപ്പം ഒരു ബോട്ടിന്റെ വേഗം 13 കി. മീ. ആണ്. ഒഴുക്കിന്റെ വേഗം 2.5 കി. മീ. ആയാൽ ഒഴുക്കിനെതിരെ ബോട്ടിൻ്റെ വേഗം എന്ത് ?
Tap the question or an option to reveal the answer
91.4 x 5 = 30, 7 x 3 = 32, 6 x 4 = 35 ആയാൽ 8 x 2 = ?
Tap the question or an option to reveal the answer
92.വിട്ടുപോയ അക്ഷരങ്ങൾ പൂരിപ്പിക്കുക. 2 Z 5, 7 Y 7, 14 X 9, 23 W 11, 34 V 13, ______
Tap the question or an option to reveal the answer
93.നാടകത്തിന് സംവിധായകൻ എന്ന പോലെ പത്രത്തിന് ആരാണ് ?
Tap the question or an option to reveal the answer
94.12:143::19:
Tap the question or an option to reveal the answer
95.SHAME എന്നത് 37681 എന്നും ROAD എന്നത് 2465 എന്നും കോഡ് ചെയ്താൽ അതേ ഭാഷയിൽ HEAR എങ്ങനെ കോഡ് ചെയ്യാം ?
Tap the question or an option to reveal the answer
96.തന്നിരിക്കുന്ന വാക്കിൽ നിന്നും നിർമിക്കാൻ കഴിയുന്ന വാക്ക് കണ്ടുപിടിക്കുക. TOURNAMENT
Tap the question or an option to reveal the answer
97.A, B എന്നിവരുടെ വയസ്സിൻ്റെ റേഷ്യോ 5 : 4 ആണ്. 5 വർഷം കഴിഞ്ഞാൽ അത് 10 : 9 ആവും. എന്നാൽ A യുടെ വയസ്സ് ഇന്ന് എത്ര ?
Tap the question or an option to reveal the answer
98.നാലുപേർ ഇടവഴിയിലൂടെ നടക്കുകയാണ്. അനൂപ് രാമകൃഷ്‌ണൻ്റെ മുമ്പിലാണ് നടന്നത്. ആതിര, സജിയുടെ മുമ്പിലും രാമകൃഷ്ണനു പിന്നിലുമായി നടന്നു. ഏറ്റവും പിന്നിൽ നടന്നത് ആരാണ് ?
Tap the question or an option to reveal the answer
99.87788788778777888877878787 ഇതിൽ ഇടതുവശത്ത് 7-ഉം വലതുവശത്ത് 8 മുള്ള എത്ര 8-കൾ ഉണ്ട് ?
Tap the question or an option to reveal the answer
100.ഒറ്റയാനെ കണ്ടെത്തുക.