All question papers

10th Prelims 2022 Stage 1 Question Paper

94 questions with answers · 10th Level

Practice this paper

1.ഒളിമ്പിക്സിൽ അത്ലറ്റിക്സ് വിഭാഗത്തിൽ ആദ്യമായി സ്വർണമെഡൽ നേടിയ ഇന്ത്യൻ കായിക താരം.

Tap the question or an option to reveal the answer

A.അഭിനവ് ബിന്ദ്ര
B.കർണം മല്ലേശ്വരി
C.നീരജ് ചോപ്ര
D.സുശീൽ ശർമ

2.ജമ്മുകാശ്മീർ പുന:സംഘടനാ നിയമം നിലവിൽ വന്നതെന്ന് ?

Tap the question or an option to reveal the answer

A.2018
B.2019
C.2020
D.2021

3.2021-ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയ വ്യക്തി ആര് ?

Tap the question or an option to reveal the answer

A.സക്കറിയ
B.ബെന്യാമിൻ
C.എം. മുകുന്ദൻ
D.പി. വത്സല

4.കേരളത്തിൽ 2021-ൽ നിലവിൽ വന്ന നിയമസഭ സംസ്ഥാനത്തെ എത്രാമത്തെ നിയമസഭയാണ് ?

Tap the question or an option to reveal the answer

A.പതിമൂന്ന്
B.പതിനാല്
C.പതിനഞ്ച്
D.പതിനാറ്

5.2022 ഫെബ്രുവരിയിൽ ഇന്ത്യ വിജയകരമായി വിക്ഷേപിച്ച കൃത്രിമ ഉപഗ്രഹം ഏത് ?

Tap the question or an option to reveal the answer

A.G SAT-11
B.EOS-04
C.CMS-01
D.EMISAT

6.2020-ലെ ദേശീയ വിദ്യാഭ്യാസനയം രൂപീകരിച്ച സമിതിയുടെ ചെയർമാൻ ആര് ?

Tap the question or an option to reveal the answer

A.കെ. കസ്തൂരി രംഗൻ
B.എ. രാമമൂർത്തി
C.വാസുദേവ കമ്മത്ത്
D.കെ. എം. ത്രിപാഠി

7.18 വയസിനു താഴെയുള്ള കുട്ടികൾക്ക് മാരകരോഗങ്ങൾക്കായി സൗജന്യ ചികിത്സ നൽകുന്ന കേരള സർക്കാർ പദ്ധതി ഏത് ?

Tap the question or an option to reveal the answer

A.ആശ്വാസകിരണം
B.സമാശ്വാസം
C.സ്നേഹസാന്ത്വനം
D.താലോലം

8.കേരളത്തിലെ അന്താരാഷ്ട്ര വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഏതു ജില്ലയിലാണ് ?

Tap the question or an option to reveal the answer

A.തിരുവനന്തപുരം
B.ആലപ്പുഴ
C.[ഇടതൂർത്ത ഓപ്ഷൻ]
D.കോഴിക്കോട്

9.കേരളത്തിൽ ആദ്യമായി 100% വാക്സിനേഷൻ പൂർത്തിയാക്കിയ ഗോത്രപഞ്ചായത്ത് ഏത് ?

Tap the question or an option to reveal the answer

A.കണിയാമ്പറ്റ
B.നൂൽപ്പുഴ
C.ഇടമലക്കുടി
D.മറയൂർ

10.ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ല് എന്നറിയപ്പെടുന്ന പ്രദേശം.

Tap the question or an option to reveal the answer

A.ഡക്കാൻ പീഠഭൂമി
B.ഉത്തരമഹാസമതലം
C.തീരസമതലങ്ങൾ
D.ഹിമാലയൻ പർവ്വതമേഖല

11.താഴെ തന്നിരിക്കുന്നവയിൽ നിന്നും ഉപദ്വീപീയ നദികളിൽ ഉൾപ്പെടാത്ത നദി കണ്ടെത്തുക.

Tap the question or an option to reveal the answer

A.നർമ്മദ
B.മഹാനദി
C.ലൂണി
D.കാവേരി

12.റിഗർ എന്നറിയപ്പെടുന്ന കറുത്ത മണ്ണിന് ഏറ്റവും അനുയോജ്യമായ കൃഷി ഏത് ?

Tap the question or an option to reveal the answer

A.റബർ
B.നെല്ല്
C.ഗോതമ്പ്
D.പരുത്തി

13.ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശമായ മൗസിൻറം ഏത് സംസ്ഥാനത്തിലാണ് ?

Tap the question or an option to reveal the answer

A.മേഘാലയ
B.മിസോറാം
C.ആസ്സാം
D.മണിപ്പൂർ

14.ലോക ഓസോൺ ദിനം എന്നാണ് ?

Tap the question or an option to reveal the answer

A.ജൂൺ 16
B.ജൂൺ 5
C.നവംബർ 5
D.സെപ്റ്റംബർ 16

15.ഇന്ത്യയിൽ ഭൗമതാപോർജ്ജ പ്ലാന്റ് സ്ഥിതി ചെയ്യുന്ന പ്രദേശം.

Tap the question or an option to reveal the answer

A.മണികരൺ
B.റാഞ്ചി
C.ടിഗ് ബോയ്
D.താരാപൂർ

16.ഇന്ത്യയിൽ ജനസാന്ദ്രത ഏറ്റവും കുറവുള്ള സംസ്ഥാനം.

Tap the question or an option to reveal the answer

A.ഉത്തർപ്രദേശ്
B.ഹിമാചൽപ്രദേശ്
C.ത്രിപുര
D.അരുണാചൽപ്രദേശ്

17.ശ്രീനഗർ-കാർഗിൽ മേഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം ഏത് ?

Tap the question or an option to reveal the answer

A.ഷിപ്കി ലാ
B.നാഥു ലാ
C.സോജി ലാ
D.ലിപു ലാ

18.ജൂൺ മുതൽ നവംബർ വരെ കൃഷി ചെയ്യുന്ന കാർഷിക കാലമേത് ?

Tap the question or an option to reveal the answer

A.ഖാരിഫ്
B.റാബി
C.സൈദ്
D.ഇവയൊന്നുമല്ല

19.ബ്രഹ്മപുത്ര നദിയിൽ സാദിയ മുതൽ ധൂബ്രി വരെ നീണ്ടുകിടക്കുന്ന ജലപാത ഏത് ?

Tap the question or an option to reveal the answer

A.NW 1
B.NW 2
C.NW 3
D.NW 4

20.ഡോക്ടർ സച്ചിദാനന്ദ സിൻഹയുടെ അധ്യക്ഷതയിൽ ചേർന്ന ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനം നടന്നതെന്ന് ?

Tap the question or an option to reveal the answer

A.1945 മാർച്ച് 2
B.1949 ഡിസംബർ 9
C.1946 ഡിസംബർ 9
D.1947 ഓഗസ്റ്റ് 15

21.വിദ്യാഭ്യാസ അവകാശ നിയമവുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് തെരഞ്ഞെടുക്കുക. i) ഭരണഘടനയുടെ അനുച്ഛേദം 21(A) യിലാണ് വിദ്യാഭ്യാസാവകാശം ഉൾപ്പെടുത്തിയിട്ടുള്ളത്. ii) 6 മുതൽ 14 വയസ്സ് വരെയുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം സൗജന്യവും നിർബന്ധിതവും ആയി മാറി. iii) എല്ലാ കുട്ടികൾക്കും ഗുണമേന്മയുള്ള പ്രാഥമിക വിദ്യാഭ്യാസം നൽകേണ്ടത് രാഷ്ട്രത്തിന്റെ ഉത്തരവാദിത്തം ആണ്. iv) വിദ്യാഭ്യാസ അവകാശ നിയമം 2009 ഓഗസ്റ്റ് 4 ന് നിലവിൽ വന്നു.

Tap the question or an option to reveal the answer

A.പ്രസ്താവന ഒന്നും നാലും
B.പ്രസ്താവന ഒന്ന്, രണ്ട്, മൂന്ന്
C.പ്രസ്താവന നാല് മാത്രം
D.പ്രസ്താവന ഒന്നും രണ്ടും

22.സ്ത്രീവിദ്യാഭ്യാസ സംരക്ഷണ പ്രവർത്തകയും 2014-ൽ കൈലാസ് സത്യാർത്ഥിക്കൊപ്പം സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് അർഹയാവുകയും ചെയ്ത പതിനേഴുകാരി.

Tap the question or an option to reveal the answer

A.ബെറ്റി വില്യംസ്
B.ആങ് സാൻ സൂകി
C.മദർ തെരേസ
D.മലാല യൂസുഫ്സായി

23.ഇന്ത്യൻ ദേശീയ പതാക തയ്യാറാക്കിയ പിംഗലി വെങ്കയ്യ ജനിച്ചത് ഏത് സംസ്ഥാനത്താണ് ?

Tap the question or an option to reveal the answer

A.ഉത്തർപ്രദേശ്
B.മധ്യപ്രദേശ്
C.തമിഴ്നാട്
D.ആന്ധ്രപ്രദേശ്

24.മൗലിക കടമകൾ ഇന്ത്യൻ ഭരണഘടനയുടെ ഭാഗമായി (ഭാഗം 4 എ) കൂട്ടിച്ചേർത്ത ഭേദഗതി ഏത് ?

Tap the question or an option to reveal the answer

A.44
B.86
C.42
D.104

25.ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം ബംഗാളി കവിയായ ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ഏത് കൃതിയിൽ നിന്ന് എടുത്തതാണ് ?

Tap the question or an option to reveal the answer

A.ദുർഗേശ നന്ദിനി
B.ആനന്ദ മഠം
C.കപാല കുണ്ഡല
D.വിഷവൃക്ഷം

26.'മഹാത്മാ ഗാന്ധി കി ജയ്' എന്ന മുദ്രാവാക്യത്തോടെ ഭരണഘടനാ നിർമാണ സഭ അംഗീകരിച്ച ഭരണഘടനാ വ്യവസ്ഥ ഏത് ?

Tap the question or an option to reveal the answer

A.മതസ്വാതന്ത്ര്യം
B.അയിത്ത നിർമ്മാർജ്ജനം
C.അഭിപ്രായപ്രകടന സ്വാതന്ത്ര്യം
D.അവസരസമത്വം

27.ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ അദ്ധ്യക്ഷനായി നിയമിക്കപ്പെട്ട ആദ്യ മലയാളി.

Tap the question or an option to reveal the answer

A.ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണൻ
B.ജസ്റ്റിസ് രംഗനാഥ് മിശ്ര
C.ജസ്റ്റിസ് ഫാത്തിമ ബീവി
D.ജസ്റ്റിസ് എച്ച്. എൽ. ദത്തു

28.ദേശീയ വിവരാവകാശ കമ്മീഷൻ നിലവിൽ വന്ന വർഷം.

Tap the question or an option to reveal the answer

A.2002
B.1999
C.2005
D.2011

29.പ്രാചീനമലയാളം എന്ന കൃതിയുടെ രചയിതാവ്.

Tap the question or an option to reveal the answer

A.വാഗ്ഭടാനന്ദൻ
B.ചട്ടമ്പിസ്വാമികൾ
C.കുമാരനാശാൻ
D.കുമാരഗുരുദേവൻ

30.വസ്ത്രധാരണരീതിയിലുള്ള നിയന്ത്രണങ്ങൾക്കെതിരെ കല്ലുമാല സമരം സംഘടിപ്പിച്ച സാമൂഹ്യപരിഷ്ക്കർത്താവ്.

Tap the question or an option to reveal the answer

A.ശ്രീനാരായണ ഗുരു
B.വൈകുണ്ഠ സ്വാമികൾ
C.അയ്യങ്കാളി
D.പണ്ഡിറ്റ് കെ. പി. കറുപ്പൻ

31.1936-ൽ ഇലക്ട്രിസിറ്റിസമരം സംഘടിപ്പിക്കപ്പെട്ട സ്ഥലം.

Tap the question or an option to reveal the answer

A.പാലക്കാട്
B.മലപ്പുറം
C.തിരുവനന്തപുരം
D.കൊച്ചി

32.സാമൂഹ്യരംഗത്ത് പുതുചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട് 1888-ൽ ശ്രീനാരായണ ഗുരു ശിവപ്രതിഷ്ഠ നടത്തിയ സ്ഥലം.

Tap the question or an option to reveal the answer

A.അരുവിപ്പുറം
B.വർക്കല
C.ചെമ്പഴന്തി
D.ആലുവ

33.കേരളത്തിൽ ബ്രിട്ടീഷുകാരുടെ പ്രത്യക്ഷഭരണത്തിലുണ്ടായിരുന്ന മേഖല.

Tap the question or an option to reveal the answer

A.തിരുവിതാംകൂർ
B.കൊച്ചി
C.മലബാർ
D.ഇവയെല്ലാം

34.മലബാറിൽ 1930-ൽ നടന്ന ഉപ്പുസത്യാഗ്രഹത്തിന്റെ പ്രധാനകേന്ദ്രം.

Tap the question or an option to reveal the answer

A.പയ്യന്നൂർ
B.ചെർപ്പുളശ്ശേരി
C.മലപ്പുറം
D.ഒറ്റപ്പാലം

35.വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായി തിരുവനന്തപുരത്തേക്ക് സവർണ്ണജാഥ നയിച്ച നേതാവ്.

Tap the question or an option to reveal the answer

A.എ. കെ. ഗോപാലൻ
B.മന്നത്ത് പത്മനാഭൻ
C.കെ. കേളപ്പൻ
D.പി. കൃഷ്ണപിള്ള

36.മേൽമുണ്ട് സമരം എന്നും വിശേഷിപ്പിക്കപ്പെട്ട സാമൂഹ്യനീതി സംരക്ഷണത്തിനുള്ള കേരളത്തിലെ ആദ്യകാല സമരങ്ങളിൽ ഒന്നായിരുന്നു

Tap the question or an option to reveal the answer

A.കുട്ടംകുളം സമരം
B.പാലിയം സത്യാഗ്രഹം
C.ചാന്നാർ ലഹള
D.കുറിച്ച്യ കലാപം

37.1812-ൽ ആരംഭിച്ച കുറിച്ച്യ കലാപത്തിന്റെ നേതാവ് ?

Tap the question or an option to reveal the answer

A.പഴശ്ശിരാജാ
B.എടച്ചന കുങ്കൻനായർ
C.തലയ്ക്കൽ ചന്തു
D.രാമനമ്പി

38.കേരളത്തിലെ ആകെ ഗ്രാമപഞ്ചായത്തുകളുടെ എണ്ണം.

Tap the question or an option to reveal the answer

A.1000
B.940
C.950
D.941

39.കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി.

Tap the question or an option to reveal the answer

A.പള്ളിവാസൽ
B.ശബരിഗിരി
C.ഇടുക്കി
D.ഷോളയാർ

40.കേരളത്തിലെ നദികളിൽ കിഴക്കോട്ടൊഴുകുന്ന നദി ഏത് ?

Tap the question or an option to reveal the answer

A.ഭാരതപ്പുഴ
B.കബനി
C.പെരിയാർ
D.നെയ്യാർ

41.കേരളത്തിലെ പക്ഷിസങ്കേതങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?

Tap the question or an option to reveal the answer

A.തട്ടേക്കാട്
B.ചൂലന്നൂർ
C.മംഗളവനം
D.ചിന്നാർ

42.ഭാരതപ്പുഴയുടെ ഉത്ഭവസ്ഥാനം ഏത് ?

Tap the question or an option to reveal the answer

A.ആനമല നിരകളിലെ പോത്തന്നൂരിനടുത്ത്
B.ചെട്ടിയഞ്ചാൽ കുന്നുകൾ
C.കർണ്ണാടകത്തിലെ ബ്രഹ്മഗിരിവനം
D.പശ്ചിമഘട്ടത്തിലെ ശിവഗിരിമുടി

43.ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ കായിക താരം.

Tap the question or an option to reveal the answer

A.പി. ടി. ഉഷ
B.അഞ്ജു ബോബി ജോർജ്
C.ഷൈനി വിൽസൺ
D.കെ. എം. ബീനാമോൾ

44.കേരളത്തിലെ പ്രധാന മത്സ്യബന്ധന തുറമുഖമായ നീണ്ടകര ഏതു ജില്ലയിലാണ്?

Tap the question or an option to reveal the answer

A.തിരുവനന്തപുരം
B.കൊല്ലം
C.എറണാകുളം
D.ആലപ്പുഴ

45.കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം.

Tap the question or an option to reveal the answer

A.സൈലന്റ് വാലി
B.പാമ്പാടും ചോല
C.ഇരവികുളം
D.ആനമുടിച്ചോല

46.കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകം.

Tap the question or an option to reveal the answer

A.വേമ്പനാട്ടു കായൽ
B.ശാസ്താംകോട്ട കായൽ
C.അഷ്ടമുടി കായൽ
D.വെള്ളായണി കായൽ

47.കേരളസംസ്ഥാനം നിലവിൽ വന്നതെന്ന് ?

Tap the question or an option to reveal the answer

A.1950 നവംബർ 1
B.1955 നവംബർ 1
C.1947 നവംബർ 1
D.1956 നവംബർ 1

48.'ഇന്ത്യൻ അസ്വസ്ഥതയുടെ പിതാവ് 'എന്നറിയപ്പെടുന്നതാര് ?

Tap the question or an option to reveal the answer

A.ബാലഗംഗാധരതിലകൻ
B.ദാദാബായ് നവറോജി
C.ലാലാ ലജ്പത് റായ്
D.ഗോപാലകൃഷ്ണ ഗോഖലെ

49.1918-ൽ ഗാന്ധിജി തൊഴിലാളികൾക്കുവേണ്ടി ഇടപെട്ടത് ഏതു സത്യാഗ്രഹത്തിലാണ് ?

Tap the question or an option to reveal the answer

A.അഹമ്മദാബാദ്
B.ചമ്പാരൻ
C.ബർദോളി
D.[ഇടതൂർത്ത ഓപ്ഷൻ]

50.ഇന്ത്യൻ നാഷണൽ ആർമിയുടെ സ്ഥാപകൻ.

Tap the question or an option to reveal the answer

A.സുഭാഷ് ചന്ദ്രബോസ്
B.ക്യാപ്റ്റൻ ലക്ഷ്മി
C.റാഷ്ബിഹാരി ബോസ്
D.മോഹൻ സിങ്

51.തെഭാഗസമരം നടന്നതെവിടെയാണ് ?

Tap the question or an option to reveal the answer

A.ബീഹാർ
B.യു. പി.
C.ഗുജറാത്ത്
D.ബംഗാൾ

52.രാജാറാം മോഹൻറോയ് ബംഗാളി ഭാഷയിൽ ആരംഭിച്ച ദിനപത്രം.

Tap the question or an option to reveal the answer

A.കേസരി
B.സംബാദ് കൗമുദി
C.ബംഗാളി
D.വന്ദേമാതരം

53.കോൺഗ്രസ്സിന്റെ അന്തിമലക്ഷ്യം പൂർണ്ണസ്വരാജ് അല്ലെങ്കിൽ പൂർണ്ണ സ്വാതന്ത്ര്യ മാണെന്ന് പ്രഖ്യാപിച്ച സമ്മേളനം.

Tap the question or an option to reveal the answer

A.1920-ലെ നാഗ്പൂർ സമ്മേളനം
B.1929-ലെ ലാഹോർ സമ്മേളനം
C.1928-ലെ കൽക്കത്ത സമ്മേളനം
D.1924-ലെ ബൽഗാം സമ്മേളനം

54.നാട്ടുരാജ്യങ്ങളുടെ സംയോജനത്തിൽ പട്ടേലിനും നെഹ്രുവിനുമൊപ്പം പ്രധാന പങ്കുവഹിച്ച മലയാളി.

Tap the question or an option to reveal the answer

A.സി. ശങ്കരൻ നായർ
B.ജി. പി. പിള്ള
C.വി. കെ. കൃഷ്ണമേനോൻ
D.വി. പി. മേനോൻ

55.കാബിനറ്റ് മിഷന്റെ നിർദേശപ്രകാരം 1946-ൽ രൂപീകരിക്കപ്പെട്ട ഭരണഘടനാ നിർമ്മാണ സഭയുടെ അധ്യക്ഷൻ.

Tap the question or an option to reveal the answer

A.ഡോ. ബി. ആർ. അംബേദ്കർ
B.സർദാർ വല്ലഭായ് പട്ടേൽ
C.സി. രാജഗോപാലാചാരി
D.ഡോ. രാജേന്ദ്രപ്രസാദ്

56.ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ട ആദ്യ സംസ്ഥാനം.

Tap the question or an option to reveal the answer

A.ഗുജറാത്ത്
B.ആന്ധ്രപ്രദേശ്
C.പഞ്ചാബ്
D.മധ്യപ്രദേശ്

57.പ്രസിദ്ധമായ വന്ദേമാതരം എന്ന ഗാനം അടങ്ങിയിട്ടുള്ള ആനന്ദമഠം എന്ന നോവൽ എഴുതിയതാര് ?

Tap the question or an option to reveal the answer

A.രവീന്ദ്രനാഥ ടാഗോർ
B.ബങ്കിംചന്ദ്ര ചാറ്റർജി
C.മുഹമ്മദ് ഇഖ്ബാൽ
D.ദീനബന്ധു മിത്ര

58.മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി.

Tap the question or an option to reveal the answer

A.ആഗ്നേയ ഗ്രന്ഥി
B.കരൾ
C.വൃക്ക
D.പീയൂഷ ഗ്രന്ഥി

59.രക്തത്തിൽ കാൽസ്യത്തിന്റെ അളവ് ക്രമാതീതമായി കുറയുമ്പോൾ ഉണ്ടാകുന്ന പേശികളുടെ കോച്ചിവലിവ് എന്തു പേരിൽ അറിയപ്പെടുന്നു ?

Tap the question or an option to reveal the answer

A.സന്ധിവാതം
B.[ഇടതൂർത്ത ഓപ്ഷൻ]
C.ടെറ്റനി
D.ഡയബെറ്റിസ്

60.രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന വിറ്റാമിൻ.

Tap the question or an option to reveal the answer

A.വിറ്റാമിൻ K
B.വിറ്റാമിൻ A
C.വിറ്റാമിൻ C
D.വിറ്റാമിൻ E

61.പുകവലി മൂലം ശ്വാസകോശത്തിന് ഉണ്ടാകുന്ന രോഗം.

Tap the question or an option to reveal the answer

A.ടൈഫോയിഡ്
B.എംഫിസീമ
C.മലേറിയ
D.ന്യുമോണിയ

62.കേരളസർക്കാരിന്റെ സമ്പൂർണ്ണ അവയവദാന പദ്ധതി.

Tap the question or an option to reveal the answer

A.സാന്ത്വനം
B.ശുഭയാത്ര
C.ആയൂർദളം
D.മൃതസഞ്ജീവനി

63.തെങ്ങിന്റെ സങ്കരയിനം അല്ലാത്തത് ഏത് ?

Tap the question or an option to reveal the answer

A.ചന്ദ്രലക്ഷ
B.ലക്ഷഗംഗ
C.അക്ഷയ
D.ചന്ദ്രശങ്കര

64.കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ ?

Tap the question or an option to reveal the answer

A.കോട്ടയം
B.കാസർകോഡ്
C.കോഴിക്കോട്
D.മണ്ണുത്തി

65.ഭക്ഷ്യശൃംഖലയിലെ പ്രാഥമിക ഉപഭോക്താക്കൾ ആണ്

Tap the question or an option to reveal the answer

A.പ്രാഥമിക മാംസഭുക്ക്
B.സസ്യങ്ങൾ
C.സസ്യഭുക്ക്
D.സസ്യപ്ലവകങ്ങൾ

66.അന്താരാഷ്ട്ര ജൈവ വൈവിധ്യദിനമായി ആചരിക്കുന്നത്

Tap the question or an option to reveal the answer

A.ഏപ്രിൽ 22
B.സെപ്റ്റംബർ 16
C.മാർച്ച് 21
D.മെയ് 22

67.വനങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് 1983-ൽ കർണാടകത്തിൽ ആരംഭിച്ച പ്രസ്ഥാനം.

Tap the question or an option to reveal the answer

A.ചിപ്കോ പ്രസ്ഥാനം
B.ജംഗിൾ ബച്ചാവോ ആന്തോളൻ
C.അപ്പിക്കോ പ്രസ്ഥാനം
D.ബൈഷ്ണോയി പ്രസ്ഥാനം

68.താഴെ കൊടുത്തിട്ടുള്ളവയിൽ ഏതാണ് ഏകാറ്റോമികം ?

Tap the question or an option to reveal the answer

A.ഹീലിയം
B.ക്ലോറിൻ
C.വെള്ളം
D.ഫ്ലൂറിൻ

69.ഇരുമ്പിന്റെ അയിരുകൾ ഏതെല്ലാം ?

Tap the question or an option to reveal the answer

A.ബോക്സൈറ്റ്, ഹെമറ്റൈറ്റ്
B.മാഗ്നറ്റൈറ്റ്, കലാമിൻ
C.സിങ്ക്ബ്ലെൻഡ്, ബോക്സൈറ്റ്
D.ഹെമറ്റെറ്റ്, മാഗ്നറ്റൈറ്റ്

70.അസെറ്റോബാക്ടർ ബാക്ടീരിയ അന്തരീക്ഷത്തിലെ ഏത് വാതകവുമായി പ്രവർത്തിച്ചാണ് നൈട്രേറ്റ് ഉണ്ടാക്കുന്നത് ?

Tap the question or an option to reveal the answer

A.കാർബൺ ഡയോക്സൈഡ്
B.നൈട്രജൻ
C.ആർഗൺ
D.നിയോൺ

71.നേർപ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡ് സിങ്ക് എന്ന മൂലകവുമായി പ്രവർത്തിച്ചാൽ ഉണ്ടാകുന്ന വാതകമേത് ?

Tap the question or an option to reveal the answer

A.ഓക്സിജൻ
B.സൾഫർ
C.ക്ലോറിൻ
D.ഹൈഡ്രജൻ

72.പാൽ കേടാകാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന രീതിയെ പറയുന്ന പേരെന്ത് ?

Tap the question or an option to reveal the answer

A.റിഫൈനിംഗ്
B.പാസ്ചറൈസേഷൻ
C.അനീലിംഗ്
D.വാൻആർക്കൽ പ്രവർത്തനം

73.കോൺകേവ് ദർപ്പണത്തിൽ പ്രകാശരശ്മി പതിക്കുമ്പോൾ 30 deg പതനകോൺ ഉണ്ടാകുന്നു എങ്കിൽ പ്രതിപതന കോണിന്റെ അളവ്.

Tap the question or an option to reveal the answer

A.60 deg
B.30 deg
C.90 deg
D.180 deg

74.നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കാത്ത ഗ്രഹം.

Tap the question or an option to reveal the answer

A.ചൊവ്വ
B.വ്യാഴം
C.യുറാനസ്
D.ശനി

75.പാരമ്പര്യ ഊർജസ്രോതസ്സ് ഏത് ?

Tap the question or an option to reveal the answer

A.സൗരോർജം
B.കാറ്റിൽ നിന്നുള്ള ഊർജം
C.തിരമാലയിൽ നിന്നുള്ള ഊർജം
D.എൽ. പി. ജി.

76.തെർമോമീറ്റർ അളക്കുന്ന ഭൗതീക അളവ്.

Tap the question or an option to reveal the answer

A.താപം
B.ഊഷ്മാവ്
C.മർദ്ദം
D.ആർദ്രത

77.ദോലനത്തിനുദാഹരണം ഏത് ?

Tap the question or an option to reveal the answer

A.ഊഞ്ഞാലിന്റെ ചലനം
B.ഭൂമി സൂര്യനുചുറ്റും തിരിയുന്നത്
C.ചക്രം തിരിയുന്നു
D.ലിഫ്റ്റ് ഉയരുന്നതും താഴുന്നതും

78.ഒരു ക്ലോക്കിലെ സമയം 3 : 15 ആണെങ്കിൽ മിനുട്ട് സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോണളവ്.

Tap the question or an option to reveal the answer

A.0 deg
B.15 deg
C.22.5 deg
D.7.5 deg

79.ഒരു കലണ്ടറിലെ ഒരു തീയ്യതിയും, തൊട്ടടുത്ത തീയ്യതിയും ഇതേ തീയ്യതികളുടെ രണ്ടാഴ്ചക്ക് ശേഷമുള്ള തീയ്യതികളുടെയും തുക 62 ആണെങ്കിൽ ഇതിലെ ആദ്യ ദിനം ഈ മാസത്തിലെ എത്രാമത്തെ ദിവസമാണ് ?

Tap the question or an option to reveal the answer

A.9
B.8
C.7
D.10

80.1 + 1/2 + 1/4 + 1/8 + 1/16 + 1/32 =

Tap the question or an option to reveal the answer

A.31/32
B.30/32
C.63/32
D.61/32

81.6^21 ന്റെ ഒന്നിന്റെ സ്ഥാനത്തെ അക്കം.

Tap the question or an option to reveal the answer

A.6
B.2
C.4
D.8

82.ഒരു മട്ടത്രികോണത്തിന്റെ ലംബവശങ്ങളുടെ നീളങ്ങൾ യഥാക്രമം 10 cm ഉം 8 cm ഉം ആണ്. ഈ വശങ്ങളുടെ നീളങ്ങൾ യഥാക്രമം 20% ഉം 25% വർദ്ധിപ്പിച്ചാൽ പരപ്പളവിലെ വർദ്ധനവ്.

Tap the question or an option to reveal the answer

A.20%
B.25%
C.40%
D.50%

83.20 നും 100 നും ഇടയിലുള്ള മുഴുവൻ ഒറ്റ സംഖ്യകളുടെയും തുക.

Tap the question or an option to reveal the answer

A.2000
B.2400
C.2500
D.2300

84.ഒരു പുസ്തകത്തിനും പേനക്കും കൂടി വില 26 രൂപയാണ്. പേനയുടെ വില പുസ്തകത്തിനേക്കാൾ 10 രൂപ കുറവാണ്. അപ്പോൾ 5 പുസ്തകവും 6 പേനയും വാങ്ങുന്ന ഒരാൾ എത്ര രൂപയാണ് നൽകേണ്ടത് ?

Tap the question or an option to reveal the answer

A.90
B.180
C.138
D.140

85.(2^3 * 4^3 * (6^5)^2) / ((36)^4 * (16)^3) =

Tap the question or an option to reveal the answer

A.9/2
B.9/4
C.2/9
D.ഇവയൊന്നുമല്ല

86.45 കി. മീ./മണിക്കൂർ വേഗത്തിൽ ഓടുന്ന ഒരു വാഹനം 4 മിനുട്ടിൽ എത്ര ദൂരം സഞ്ചരിക്കും ?

Tap the question or an option to reveal the answer

A.1.8 കി.മീ
B.3 കി.മീ
C.2.5 കി.മീ
D.4 കി.മീ

87.((√3 - √2)/(√3 + √2)) + ((√3 + √2)/(√3 - √2)) =

Tap the question or an option to reveal the answer

A.5
B.2√3
C.3√2
D.10

88.ശ്രേണിയിലെ വിട്ടുപോയ സംഖ്യ ഏതാണ് ? 4, 18, 48, ____, 180

Tap the question or an option to reveal the answer

A.72
B.112
C.100
D.98

89.ചതുരാകൃതിയിലുള്ള ഒരു തകരഷീറ്റിന്റെ നീളവും വീതിയും യഥാക്രമം 12 (1/2) മീറ്ററും 10 (2/3) മീറ്ററും ആണെങ്കിൽ അതിന്റെ ചുറ്റളവ് എത്രയാണ് ?

Tap the question or an option to reveal the answer

A.46 (1/3) മീറ്റർ
B.46 മീറ്റർ
C.46 (1/2) മീറ്റർ
D.45 (1/3) മീറ്റർ

90.അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ 3 മടങ്ങിനോട് അഞ്ച് വർഷം ചേർത്തതാണ്. ഇപ്പോൾ അച്ഛന്റെ വയസ്സ് 44 ആണെങ്കിൽ 7 വർഷങ്ങൾക്ക് ശേഷം മകന്റെ വയസ്സ് ?

Tap the question or an option to reveal the answer

A.13
B.14
C.20
D.21

91.രവി, റഹീം, ജോൺ എന്നിവർക്ക് 4,500 രൂപയുടെ 2 ഭാഗവും, 6 ഭാഗവും, 4 ഭാഗവും യഥാക്രമം നൽകുന്നുവെങ്കിൽ, ജോണിന് എത്ര രൂപ ലഭിക്കും ?

Tap the question or an option to reveal the answer

A.2,000
B.1,250
C.2,250
D.1,500

92.രാഹുൽ 2,500 രൂപക്ക് ഒരു പഴയ ടി. വി. വാങ്ങി. 1,000 രൂപ മുടക്കി കേടുപാടുകൾ തീർത്ത് 3,850 രൂപക്ക് മറ്റൊരാൾക്ക് വിറ്റാൽ രാഹുലിന് എത്ര ശതമാനം ലാഭമാണ് ലഭിച്ചത് ?

Tap the question or an option to reveal the answer

A.5%
B.10%
C.8%
D.12%

93.6 പൈപ്പുകൾ ഒരു മണിക്കൂറും 30 മിനുട്ടും കൊണ്ട് ഒരു ടാങ്ക് നിറക്കുകയാണെങ്കിൽ, ഇതേ വലിപ്പമുള്ള നാല് പൈപ്പുകൾ എത്ര സമയം കൊണ്ട് ടാങ്ക് നിറക്കും ?

Tap the question or an option to reveal the answer

A.2 മണിക്കൂർ 15 മിനുട്ട്
B.2 മണിക്കൂർ
C.2 മണിക്കൂർ 20 മിനുട്ട്
D.2 1/2 മണിക്കൂർ

94.A യും B യും പത്തിന് താഴെയുള്ള രണ്ട് എണ്ണൽ സംഖ്യകളാണ്. ഒരുമിച്ച് എഴുതിയാൽ കിട്ടുന്ന രണ്ടക്ക സംഖ്യകളാകുന്ന BA യുടെയും B3 യുടെയും ഗുണനഫലം 57A ആണെങ്കിൽ A യുടെ വില.

Tap the question or an option to reveal the answer

A.2
B.3
C.4
D.5