98 questions with answers · 10th Level
1.മലയാള ഭാഷയും സംസ്കാരവും ആഗോളതലത്തിൽ പ്രചരിപ്പിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച സംരംഭം :
Tap the question or an option to reveal the answer
2.മീശ എന്ന നോവൽ രചിച്ചത്?
Tap the question or an option to reveal the answer
3.കെ. ഫോൺ (K-FON) പദ്ധതിയെക്കുറിച്ച് ശരിയായ പ്രസ്താവന :
Tap the question or an option to reveal the answer
4.ആദ്യ പഞ്ചവത്സര പദ്ധതി നടപ്പാക്കിയ വർഷം :
Tap the question or an option to reveal the answer
5.കോവിഡ്-19 മായി ബന്ധപ്പെട്ട് സർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ :
Tap the question or an option to reveal the answer
6.കേരള ആരോഗ്യ സർവ്വകലാശാലയുടെ ആസ്ഥാനം :
Tap the question or an option to reveal the answer
7.അർജ്ജുന അവാർഡ് നേടിയ അങ്കിത റെയ്‌നയുടെ കായിക ഇനം :
Tap the question or an option to reveal the answer
8.കുടുംബശ്രീ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ : (i) ദാരിദ്ര്യ നിർമ്മാർജ്ജനം (ii) ശിശു പോഷകാഹാരം (iii) വനിതാ ശാക്തീകരണം (iv) വായ്പാ വിതരണം
Tap the question or an option to reveal the answer
9.നിർദ്ദിഷ്ട സിൽവർ ലൈൻ പദ്ധതിയിൽ ഉൾപ്പെടാത്ത ജില്ല :
Tap the question or an option to reveal the answer
10.ISRO യുടെ ഇപ്പോഴത്തെ ചെയർമാൻ :
Tap the question or an option to reveal the answer
11.വിന്ധ്യാപർവ്വതം മുതൽ ഇന്ത്യൻ ഉപദ്വീപിൻ്റെ തെക്കേ അറ്റം വരെ വ്യാപിച്ചുകിടക്കുന്ന വിസ്തൃതമായ ഭൂവിഭാഗം :
Tap the question or an option to reveal the answer
12.താഴെ തന്നിട്ടുള്ളവയിൽ നിന്നും ശരിയായ പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകൾ കണ്ടെത്തുക : (i) സൗരോർജ്ജം (ii) ജൈവവാതകവും സൗരോർജ്ജവും (iii) കാറ്റിൽ നിന്നുള്ള ഊർജ്ജം
Tap the question or an option to reveal the answer
13.ഇന്ത്യയുമായി കര അതിർത്തി പങ്കുവെക്കുന്ന അയൽ രാജ്യങ്ങൾ ഏതാണെന്ന് കണ്ടെത്തുക : (i) ചൈന (ii) നേപ്പാൾ (iii) പാക്കിസ്ഥാൻ (iv) ഭൂട്ടാൻ
Tap the question or an option to reveal the answer
14.ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി :
Tap the question or an option to reveal the answer
15.മണിക്കാരൻ താപോർജ്ജ കേന്ദ്രം സ്ഥിതിചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം :
Tap the question or an option to reveal the answer
16.സിന്ധു, ഗംഗ, ബ്രഹ്മപുത്ര നദികളുടെ എക്കൽ നിക്ഷേപങ്ങൾ മൂലം രൂപപ്പെട്ട ഭൂവിഭാഗം :
Tap the question or an option to reveal the answer
17.ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്നതും വലിപ്പമുള്ളതുമായ സ്റ്റീൽ പ്ലാന്റ് :
Tap the question or an option to reveal the answer
18.ഇന്ത്യയിലൂടെ കടന്നുപോകുന്ന പ്രധാന അക്ഷാംശരേഖ :
Tap the question or an option to reveal the answer
19.ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ദേശീയപാത :
Tap the question or an option to reveal the answer
20.മുംബൈയെയും മാംഗ്ലൂരിനെയും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് പശ്ചിമതീരത്തുകൂടെ കടന്നുപോകുന്ന പ്രധാന റെയിൽവേ ശൃംഖല :
Tap the question or an option to reveal the answer
21.അയിത്ത നിരോധന നിയമം നിലവിൽ വന്ന വർഷം :
Tap the question or an option to reveal the answer
22.പൗരന്മാരെ നിയമവിരുദ്ധമായി തടങ്കലിൽ വെയ്ക്കുന്നതിന് എതിരായി സുപ്രീം കോടതിയും ഹൈക്കോടതികളും പുറപ്പെടുവിയ്ക്കുന്ന ഉത്തരവ് :
Tap the question or an option to reveal the answer
23.ഇന്ത്യൻ ഭരണഘടന എത്രതരം മൗലികാവകാശങ്ങളാണ് ഉറപ്പ് നല്കുന്നത്?
Tap the question or an option to reveal the answer
24.മൗലിക ചുമതലകൾ ഭരണഘടനയിൽ കൂട്ടിച്ചേർത്തത് ഏത് ഭരണഘടനാഭേദഗതിയിലൂടെ ആണ്?
Tap the question or an option to reveal the answer
25.ഇന്ത്യയുടെ ദേശീയ പതാകയായ ത്രിവർണ്ണ പതാക ഭരണഘടനാ നിർമ്മാണ സമിതി അംഗീകരിച്ചത് എന്ന്?
Tap the question or an option to reveal the answer
26.ഇന്ത്യയുടെ ദേശീയ നദി ഏതാണ്?
Tap the question or an option to reveal the answer
27.ഇന്ത്യയുടെ ദേശീയഗീതം (വന്ദേ മാതരം) രചിച്ചത് ആര്?
Tap the question or an option to reveal the answer
28.ഇന്ത്യയുടെ ദേശീയഗാനം ആലപിയ്ക്കാൻ എടുക്കേണ്ട സമയം എത്ര?
Tap the question or an option to reveal the answer
29.ദേശീയ മനുഷ്യാവകാശ കമ്മീഷൻ്റെ പ്രഥമ ചെയർമാൻ ആരായിരുന്നു?
Tap the question or an option to reveal the answer
30.1990 ൽ വിവരാവകാശത്തിന് വേണ്ടിയുള്ള പ്രസ്ഥാനം ആരംഭിച്ച സംഘടന :
Tap the question or an option to reveal the answer
31.ചേരുംപടി ചേർത്ത് ശരിയായ ഉത്തരം എഴുതുക : 1. ബ്രഹ്മസമാജം - രാജാറാം മോഹൻ റോയ്, 2. ആര്യസമാജം - ദയാനന്ദസരസ്വതി, 3. പ്രാർത്ഥനാസമാജം - ആത്മാറാം പാണ്ഡുരംഗ, 4. ബ്രഹ്മസമാജം ഓഫ് ഇന്ത്യ - കേശവ് ചന്ദ്ര സെൻ
Tap the question or an option to reveal the answer
32.ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഗാന്ധിജിയുടെ നേതൃത്വത്തിൽ നടത്തിയ അവസാനത്തെ ബഹുജന സമരമായിരുന്നു :
Tap the question or an option to reveal the answer
33.സന്താൾ കലാപം നടന്ന വർഷം :
Tap the question or an option to reveal the answer
34.ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ നഴ്‌സറി എന്നറിയപ്പെടുന്ന പ്രദേശം :
Tap the question or an option to reveal the answer
35.ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ പ്രസിഡൻ്റ് സ്ഥാനം അലങ്കരിച്ച ഏക മലയാളി ആരായിരുന്നു?
Tap the question or an option to reveal the answer
36.ഒന്നാം സ്വാതന്ത്ര്യസമരം ആരംഭിച്ചത് എന്ന്?
Tap the question or an option to reveal the answer
37.ക്വിറ്റ് ഇന്ത്യാ ദിനം :
Tap the question or an option to reveal the answer
38.അതിർത്തി ഗാന്ധി എന്നറിയപ്പെടുന്നത് ആര്?
Tap the question or an option to reveal the answer
39.സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഗോവ പോർട്ടുഗീസുകാരിൽ നിന്ന് വീണ്ടെടുക്കുന്നതിനായി ഇന്ത്യ നടത്തിയ സൈനീകമുന്നേറ്റം അറിയപ്പെടുന്നത് :
Tap the question or an option to reveal the answer
40.സംസ്ഥാന പുന:സംഘടനാ കമ്മീഷൻ്റെ ചെയർമാൻ :
Tap the question or an option to reveal the answer
41.കേരളത്തിൻ്റെ ഹരിത ശ്വാസകോശം എന്നറിയപ്പെടുന്ന പക്ഷി സങ്കേതം :
Tap the question or an option to reveal the answer
42.സിംഹവാലൻ കുരങ്ങുകളുടെ ആവാസവ്യവസ്ഥയായി നിലനിർത്തുന്നത് :
Tap the question or an option to reveal the answer
43.കേരളത്തിലെ ഏക ശുദ്ധജല തടാകം :
Tap the question or an option to reveal the answer
44.കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി :
Tap the question or an option to reveal the answer
45.മത്സ്യബന്ധനം ഏറ്റവും കൂടുതലുള്ള ജില്ല :
Tap the question or an option to reveal the answer
46.കേരളത്തിലെ ഏക ചന്ദന നിർമ്മാണ ഡിവിഷൻ / ചന്ദനക്കാടുകൾ സ്ഥിതി ചെയ്യുന്നത് :
Tap the question or an option to reveal the answer
47.കേരളത്തിൽ ഏറ്റവും കൂടുതൽ പട്ടണങ്ങൾ ഉള്ള ജില്ല ഏതാണ്?
Tap the question or an option to reveal the answer
48.കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി :
Tap the question or an option to reveal the answer
49.കേരളത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല ഏത്?
Tap the question or an option to reveal the answer
50.സംസ്ഥാനത്ത് 8 നും 18 നും ഇടയിലുള്ള കുട്ടികൾക്ക് നീന്തൽ പരിശീലനം നല്കാൻ കേരളസർക്കാർ നടപ്പിലാക്കിയ പദ്ധതി ഏതാണ്?
Tap the question or an option to reveal the answer
51.തിരുവിതാംകൂർ മുസ്ലീം മഹാജനസഭയുടെ സ്ഥാപകൻ ആരാണ്?
Tap the question or an option to reveal the answer
52.താഴെപ്പറയുന്നവയിൽ ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടായ മുന്നേറ്റങ്ങളിൽ ഉൾപ്പെടാത്തത് ഏതാണ്?
Tap the question or an option to reveal the answer
53.'ആദിഭാഷ' എന്ന ഗ്രന്ഥം എഴുതിയത് :
Tap the question or an option to reveal the answer
54.പൂക്കോട്ടൂർ സംഭവം ഏതു സമരവുമായി ബന്ധപ്പെട്ടതാണ്?
Tap the question or an option to reveal the answer
55.താഴെപ്പറയുന്നവയിൽ ഗ്രൂപ്പിൽപ്പെടാത്തത് ഏത്?
Tap the question or an option to reveal the answer
56.കേരളത്തിൽ ഉപ്പു സത്യാഗ്രഹത്തിൻ്റെ പ്രധാനപ്പെട്ട കേന്ദ്രം ഏതായിരുന്നു?
Tap the question or an option to reveal the answer
57.ഇലക്ട്രിസിറ്റി പ്രക്ഷോഭം നടന്നതെവിടെ?
Tap the question or an option to reveal the answer
58.സാധുജന പരിപാലനയോഗം സ്ഥാപിച്ചതാരാണ്?
Tap the question or an option to reveal the answer
59.കേരളലിങ്കൺ എന്നറിയപ്പെടുന്ന സാമൂഹ്യപരിഷ്ക്കർത്താവ് :
Tap the question or an option to reveal the answer
60.വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് നടന്ന ഒരു പ്രധാന സംഭവമാണ് :
Tap the question or an option to reveal the answer
61.താഴെ തന്നിരിക്കുന്നവയിൽ ഏതാണ് മനുഷ്യനിലെ പ്രധാന വിസർജ്ജന അവയവം?
Tap the question or an option to reveal the answer
62.ശ്വസന പ്രവർത്തനങ്ങളിൽ നിശ്വാസസമയത്ത് (Expiration) നടക്കുന്ന പ്രക്രിയകളിൽ ശരി ഏതെന്ന് കണ്ടെത്തുക : 1. ശ്വാസകോശങ്ങളിൽ നിന്ന് വായു പുറംതള്ളപ്പെടുന്നു 2. ഔരസാശയത്തിൻ്റെ വ്യാപ്തി വർദ്ധിക്കുന്നു 3. ഔരസാശയത്തിലെ വായുമർദ്ദം കൂടുന്നു 4. ഔരസാശയത്തിലെ വായുമർദ്ദം കുറയുന്നു
Tap the question or an option to reveal the answer
63.ഏത് ജീവകത്തിന്റെ അപര്യാപ്തതയാണ് 'റിക്കറ്റ്സ്' (Rickets) എന്ന രോഗത്തിന് കാരണം?
Tap the question or an option to reveal the answer
64.ചുവടെ തന്നിരിക്കുന്നവയിൽ ഏതാണ് വൈറസ് കാരണം ഉണ്ടാകുന്ന രോഗങ്ങൾ :
Tap the question or an option to reveal the answer
65.സർക്കാർ ആശുപത്രികളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി അവയെ ജനസൗഹൃദമാക്കുന്ന നവകേരള ദൗത്യത്തിൻ്റെ ഭാഗമായ പദ്ധതി ഏത്?
Tap the question or an option to reveal the answer
66.ചുവടെ ചേർത്തിരിക്കുന്ന വാതകങ്ങളിൽ ഹരിതഗൃഹവാതകം അല്ലാത്തത് ഏത്?
Tap the question or an option to reveal the answer
67.വനനശീകരണത്തിന് കാരണമാകാത്തത് ഏത്?
Tap the question or an option to reveal the answer
68.ചുവടെയുള്ളവയിൽ വനത്തിൽ നിന്നും ലഭിക്കാത്ത ഉത്പന്നം ഏത്?
Tap the question or an option to reveal the answer
69.കേരളത്തിലെ മണ്ണുത്തിയിൽ വികസിപ്പിച്ചെടുത്ത മികച്ച പാവൽ വിത്തിനം ഏത്?
Tap the question or an option to reveal the answer
70.ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് (IISR) എവിടെ സ്ഥിതിചെയ്യുന്നു?
Tap the question or an option to reveal the answer
71.താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് കണ്ടെത്തുക : 1. ഒരാറ്റത്തിലെ നെഗറ്റീവ് ചാർജ്ജുള്ള കണമാണ് ഇലക്ട്രോൺ 2. ഒരാറ്റത്തിലെ ന്യൂക്ലിയോണുകളുടെ എണ്ണമാണ് അതിന്റെ മാസ് നമ്പർ 3. ആറ്റത്തിന്റെ ന്യൂക്ലിയസ് കണ്ടെത്തിയത് റൂഥർ ഫോർഡ് ആണ് 4. ഒരേ ആറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറും ഉള്ള ഒരേ മൂലകത്തിൻ്റെ വ്യത്യസ്ത ആറ്റങ്ങളാണ് ഐസോബാറുകൾ
Tap the question or an option to reveal the answer
72.സിങ്ക് ബ്ലെൻഡിൻ്റെ സാന്ദ്രണത്തിന് ഉപയോഗിക്കുന്ന മാർഗ്ഗം :
Tap the question or an option to reveal the answer
73.കാൽസ്യത്തിൻ്റെ (₂₀Ca) ബാഹ്യതമ ഷെല്ലിലെ ഇലക്ട്രോൺ നമ്പറെത്ര?
Tap the question or an option to reveal the answer
74.ഡ്യൂട്ടീരിയത്തിലുള്ള ന്യൂട്രോണുകളുടെ എണ്ണം :
Tap the question or an option to reveal the answer
75.ഭക്ഷണ പദാർത്ഥങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ ചേർക്കുന്ന രാസവസ്തു :
Tap the question or an option to reveal the answer
76.ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിൻ്റെ പ്രവേഗം രണ്ടിരട്ടിയാക്കിയാൽ അതിന്റെ ഗതികോർജ്ജത്തിന് എന്ത് മാറ്റം സംഭവിക്കും?
Tap the question or an option to reveal the answer
77.ഒരു വസ്തുവിൽ ഭൂമി പ്രയോഗിക്കുന്ന ആകർഷണ ബലം ആണ് :
Tap the question or an option to reveal the answer
78.താഴെ കൊടുത്തിരിക്കുന്നവയിൽ തരംഗദൈർഘ്യം കൂടിയത് ഏത് നിറത്തിനാണ്?
Tap the question or an option to reveal the answer
79.ഊഷ്മാവ് അളക്കുന്ന ഒരു യൂണിറ്റ് ആണ്:
Tap the question or an option to reveal the answer
80.കൂട്ടത്തിൽ പെടാത്ത സംഖ്യ ഏത്?
Tap the question or an option to reveal the answer
81.13.01 + 14.032 - 10.43 =
Tap the question or an option to reveal the answer
82.ദൂരം : കിലോമീറ്റർ :: കോൺ : ____
Tap the question or an option to reveal the answer
83.അടുത്ത സംഖ്യ ഏതെന്നു കണ്ടുപിടിക്കുക : 7, 11, 19, 31, 47, ___
Tap the question or an option to reveal the answer
84.ഒരു മാസത്തിലെ 3-ാം തീയ്യതി വെള്ളിയാഴ്ചയാണെങ്കിൽ ആ മാസത്തിലെ 21-ാം തീയ്യതിക്ക് ശേഷമുള്ള 4-ാം ദിവസം ഏതാണ്?
Tap the question or an option to reveal the answer
85.സരളയുടെ റാങ്ക് മുകളിൽ നിന്ന് 9 ഉം താഴെ നിന്ന് 38 ഉം ആണെങ്കിൽ ക്ലാസ്സിൽ ആകെ എത്ര കുട്ടികൾ ഉണ്ട്?
Tap the question or an option to reveal the answer
86.രണ്ടു സംഖ്യകളുടെ ല.സാ.ഗു. 7700 ഉം ഉ.സാ.ഘ. 11 ഉം ആണ്. അതിൽ ഒരു സംഖ്യ 275 ആണെങ്കിൽ മറ്റേ സംഖ്യ ഏത്?
Tap the question or an option to reveal the answer
87.4/4 + 10/6 - 8/6 = ?
Tap the question or an option to reveal the answer
88.വാർഷിക പരീക്ഷയിൽ അമ്മുവിന് കണക്ക്, സയൻസ്, മലയാളം, ഹിന്ദി, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾക്ക് കിട്ടിയ മാർക്കുകൾ യഥാക്രമം 32, 45, 50, 28, 40 എന്നിവയാണ്. എങ്കിൽ അമ്മുവിന് കിട്ടിയ ശരാശരി മാർക്കെത്ര?
Tap the question or an option to reveal the answer
89.15625 എന്ന സംഖ്യയുടെ വർഗ്ഗമൂലം കാണുക :
Tap the question or an option to reveal the answer
90.240 മീറ്റർ നീളമുള്ള ഒരു ട്രെയിൻ ഒരു പോസ്റ്റ് കടന്നുപോകുന്നതിന് വേണ്ട സമയം 24 സെക്കന്റ് ആണ് എങ്കിൽ 750 മീറ്റർ നീളമുള്ള പ്ലാറ്റ്‌ഫോം കടന്നു പോകുന്നതിന് എത്ര സമയം വേണം?
Tap the question or an option to reveal the answer
91.ഫോട്ടോയിലെ പുരുഷനെ ചൂണ്ടിക്കൊണ്ട് ഒരു സ്ത്രീ പറഞ്ഞു 'അയാളുടെ സഹോദരന്റെ അച്ഛൻ എന്റെ മുത്തശ്ശന്റെ ഒരേ ഒരു മകനാണ്'. ഫോട്ടോയിലെ പുരുഷനും സ്ത്രീയും തമ്മിലുള്ള ബന്ധം എന്ത്?
Tap the question or an option to reveal the answer
92.'SAD = 814', 'CAT = 317', 'EAR = 519' ആയാൽ 'DEAR' എന്ന വാക്കിന്റെ കോഡ് എന്താണ്?
Tap the question or an option to reveal the answer
93.500 രൂപ വിലയുള്ള കസേര 10% ഡിസ്കൗണ്ട് അനുവദിച്ചു വിറ്റാൽ നഷ്ടം എത്ര?
Tap the question or an option to reveal the answer
94.3³ x 2 - 4 + 14 = ?
Tap the question or an option to reveal the answer
95.റാണിയുടെ വയസ്സിനേക്കാൾ 10 കൂടുതലാണ് രവിയുടെ വയസ്സ്. രവിയുടെ വയസ്സിനേക്കാൾ 8 കുറവാണ് സുമയുടെ വയസ്സ്. സുമയുടെ വയസ്സ് 64 ആണെങ്കിൽ റാണിയുടെ വയസ്സ് എത്ര?
Tap the question or an option to reveal the answer
96.ഒറ്റയാനെ കണ്ടെത്തുക :
Tap the question or an option to reveal the answer
97.'#' = +, '$' = x, '%' = ÷, '@' = - ആയാൽ, 23 $ 25 % 5 # 10 @ 3 എന്നതിന്റെ വില എത്ര?
Tap the question or an option to reveal the answer
98.27 : 3 :: 1000 : ____