99 questions with answers · 10th Level
1.ജോർജ് ഓണക്കൂർ എഴുതിയ ഏതു കൃതിക്കാണ് 2021 കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത് ?
Tap the question or an option to reveal the answer
2.ഇവരിൽ ആർക്കാണ് 2021-ൽ ദ്രോണാചാര്യ അവാർഡ് ലഭിച്ചത് ?
Tap the question or an option to reveal the answer
3.ലോകത്തിലെ ഏറ്റവും വലിയ പക്ഷിശിൽപം.
Tap the question or an option to reveal the answer
4.ലോകത്താദ്യമായി പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന വിമാനത്താവളം.
Tap the question or an option to reveal the answer
5.കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചുമതല വഹിക്കുന്ന മന്ത്രി.
Tap the question or an option to reveal the answer
6.നിലവിലെ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ചെയർമാൻ
Tap the question or an option to reveal the answer
7.എത്ര ജില്ലാ സഹകരണ ബാങ്കുകളെ സംയോജിപ്പിച്ചാണ് കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് രൂപീകരിച്ചത് ?
Tap the question or an option to reveal the answer
8.അന്ന ബെന്നിനു 2021-ൽ ഏതു പുരസ്കാരം ആണ് ലഭിച്ചത് ?
Tap the question or an option to reveal the answer
9.ഡോ. ശോശാമ്മ ഐപ്പിന് 2022 പത്മശ്രീ പുരസ്കാരം ഏതു വിഭാഗത്തിലെ സേവനത്തിനാണ് ലഭിച്ചത് ?
Tap the question or an option to reveal the answer
10.കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി & എൻവൈറ്ൻമെന്റ് എന്ന് നാമം സ്വീകരിച്ചത് ഏതു വർഷത്തിൽ ആണ് ?
Tap the question or an option to reveal the answer
11.ഭൂമിയുടെ വൻകര ഭൂവൽക്കത്തിൽ അടങ്ങിയിരിക്കുന്ന പ്രധാന ധാതുക്കൾ ഏതെല്ലാം ?
Tap the question or an option to reveal the answer
12.താഴെ തന്നിരിക്കുന്നതിൽ അവസാദ ശിലയ്ക്ക് ഉദാഹരണമല്ലാത്തത് ?
Tap the question or an option to reveal the answer
13.താഴെ തന്നിരിക്കുന്നതിൽ മടക്കു പർവ്വത നിരയ്ക്ക് ഉദാഹരണം.
Tap the question or an option to reveal the answer
14.കനത്ത മഴയെത്തുടർന്ന് പെട്ടെന്ന് ജലനിരപ്പ് ഉയരുന്ന പ്രതിഭാസമാണ്
Tap the question or an option to reveal the answer
15.ഇന്ത്യയിൽ ഏറ്റവും ഉയർന്ന ജനസംഖ്യയുള്ള സംസ്ഥാനം.
Tap the question or an option to reveal the answer
16.ഒരു ലക്ഷത്തിലധികവും പത്തുലക്ഷത്തിൽ താഴെയും ജനസംഖ്യയുള്ള നഗരങ്ങൾ അറിയപ്പെടുന്ന പേര് ?
Tap the question or an option to reveal the answer
17.ഇന്ത്യയിൽ ശരത്കാലം അനുഭവപ്പെടുന്ന കാലഘട്ടം.
Tap the question or an option to reveal the answer
18.കേരളത്തിൽ ഏറ്റവും കൂടുതൽ അരി ഉത്പാദിപ്പിക്കപ്പെടുന്ന ജില്ല
Tap the question or an option to reveal the answer
19.താഴെ തന്നിരിക്കുന്നവയിൽ ട്രാൻസ് ഹിമാലയത്തിൽ ഉൾപ്പെടുന്നത് ഏത് ?
Tap the question or an option to reveal the answer
20.താഴെ പറയുന്നവരിൽ അവകാശ പ്രതികയിൽ ഒപ്പ് വച്ച ബ്രിട്ടീഷ് രാജാവ് ആരാകുന്നു ?
Tap the question or an option to reveal the answer
21.കേരളത്തിലെ ഇപ്പോഴത്തെ മുഖ്യ വിവരാവകാശ ഓഫീസർ
Tap the question or an option to reveal the answer
22.ഇന്ത്യൻ ഫ്ലാഗ് കോഡ് പ്രകാരം വി. വി. ഐ. പി. വിമാനങ്ങളിൽ ഉപയോഗിക്കുന്ന പതാകയുടെ അളവ്
Tap the question or an option to reveal the answer
23."പൂർണമായും രാഷ്ട്രത്തിന്റെ പണം കൊണ്ട് സംരക്ഷിക്കപ്പെടുന്ന യാതൊരു വിദ്യാഭ്യാസ സ്ഥാപനത്തിലും മതപരമായ ബോധനം നൽകുവാൻ പാടുള്ളതല്ല" എന്ന് പരാമർശിക്കുന്ന ഇന്ത്യൻ ഭരണഘടനയിലെ അനുഛേദം ഏതാകുന്നു ?
Tap the question or an option to reveal the answer
24.സംസ്ഥാനങ്ങളുടെ കടമെടുപ്പുമായി ബന്ധപ്പെട്ട ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന അനുഛേദം.
Tap the question or an option to reveal the answer
25.താഴെ തന്നിരിക്കുന്നവയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ സ്ഥാനം നിർവ്വഹിച്ചിട്ടില്ലാത്ത വ്യക്തി.
Tap the question or an option to reveal the answer
26.വിവരാവകാശ അപേക്ഷ നിരസിക്കുവാൻ നിർദ്ദേശിച്ചിരിക്കുന്ന വിവരാവകാശ വകുപ്പ് ഏതായിരുന്നു ?
Tap the question or an option to reveal the answer
27."ഭരണകൂടത്തിനും രാഷ്ട്രത്തിനും അവയെ സൃഷ്ടിക്കുകയും അവയ്ക്ക് കീഴിൽ ജീവിക്കുകയും ചെയ്യുന്ന മനുഷ്യരുടെ താല്പര്യങ്ങൾക്കപ്പുറം ഒരു ലക്ഷ്യവുമില്ല" ഈ വാക്കുകൾ ഏത് സ്വാതന്ത്ര്യസമര കാലത്ത് ഉയർന്ന് വന്നതാകുന്നു ?
Tap the question or an option to reveal the answer
28.ശിശുവിന് വാത്സല്യം, സ്വാതന്ത്ര്യം, സമാധാനം, സമഭാവന, സഹാനുഭൂതി എന്നിയിലൂന്നി വ്യക്തിത്വ വികാസം ഉറപ്പുവരുത്താൻ മാതാപിതാക്കൾക്കും സമൂഹത്തിനും ഉത്തരവാദിത്വമുണ്ട് എന്ന് പ്രഖ്യാപിച്ച യു. എൻ. പ്രമേയം അവതരിപ്പിക്കപ്പെട്ട വർഷം ?
Tap the question or an option to reveal the answer
29.സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ എന്നത്
Tap the question or an option to reveal the answer
30.ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരിക്കപ്പെട്ട വർഷം.
Tap the question or an option to reveal the answer
31.മഹാത്മാഗാന്ധി ഇന്ത്യയിൽ നടത്തിയ ആദ്യത്തെ സത്യഗ്രഹം ഏതായിരുന്നു ?
Tap the question or an option to reveal the answer
32.ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 1929-ലെ ലാഹോർ സമ്മേളനത്തിന്റെ അധ്യക്ഷൻ ആരായിരുന്നു ?
Tap the question or an option to reveal the answer
33.സ്വതന്ത്ര ഇന്ത്യയിലെ സംസ്ഥാന പുന:സംഘടനാ കമ്മീഷന്റെ അധ്യക്ഷൻ ആരായിരുന്നു ?
Tap the question or an option to reveal the answer
34.ബംഗാൾ വിഭജനം നടത്തിയ വൈസ്രോയി ആരായിരുന്നു ?
Tap the question or an option to reveal the answer
35.1857-ലെ കലാപത്തിന് നാനാസാഹിബ് നേതൃത്വം നൽകിയ സ്ഥലം ഏതായിരുന്നു ?
Tap the question or an option to reveal the answer
36.ഇന്ത്യൻ നാഷണൽ ആർമിയുടെ വനിതാ വിഭാഗത്തിന്റെ പേരെന്തായിരുന്നു ?
Tap the question or an option to reveal the answer
37.സന്താൾ കലാപം നടന്ന പ്രദേശം ഏതായിരുന്നു ?
Tap the question or an option to reveal the answer
38.ചുവടെ തന്നിട്ടുള്ളതിൽ ബാലഗംഗാധര തിലകൻ ആരംഭിച്ച പത്രം ഏതായിരുന്നു ?
Tap the question or an option to reveal the answer
39.സ്വതന്ത്ര ഇന്ത്യ ബൊക്കാറോയിൽ സ്ഥാപിച്ച ഇരുമ്പുരുക്ക് വ്യവസായ ശാലയ്ക്ക് സഹായം നൽകിയ വിദേശ രാഷ്ട്രം ഏതായിരുന്നു ?
Tap the question or an option to reveal the answer
40.'സൈലന്റ് വാലി' സ്ഥിതി ചെയ്യുന്ന ജില്ല ഏത് ?
Tap the question or an option to reveal the answer
41.ചുവടെ തന്നിട്ടുള്ളതിൽ കേരളത്തിന്റെ കിഴക്കോട്ടൊഴുകുന്ന നദിയേത് ?
Tap the question or an option to reveal the answer
42.കേരളത്തിൽ കർഷകദിനമായി ആചരിക്കുന്ന ദിവസം ഏതാണ് ?
Tap the question or an option to reveal the answer
43.ശാസ്താംകോട്ട തടാകം സ്ഥിതി ചെയ്യുന്ന ജില്ലയേത് ?
Tap the question or an option to reveal the answer
44.ചുവടെ തന്നിട്ടുള്ളതിൽ രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ് ലഭിച്ച മലയാളി കായികതാരം ആരാണ് ?
Tap the question or an option to reveal the answer
45.ചേറ്റുവ മത്സ്യ ബന്ധന തുറമുഖം സ്ഥിതിചെയ്യുന്ന ജില്ല ഏതാണ് ?
Tap the question or an option to reveal the answer
46.കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ഏതായിരുന്നു ?
Tap the question or an option to reveal the answer
47.കേരളത്തിൽ നിലവിൽ എത്ര അന്താരാഷ്ട്ര വിമാനത്താവളങ്ങളാണ് ഉള്ളത് ?
Tap the question or an option to reveal the answer
48.കേരള ആരോഗ്യസർവ്വകലാശാല സ്ഥിതിചെയ്യുന്ന സ്ഥലം ഏതാണ് ?
Tap the question or an option to reveal the answer
49.'എന്റെ കുമ്പളങ്ങി' എന്ന പുസ്തകം എഴുതിയതാര് ?
Tap the question or an option to reveal the answer
50.ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്ന സംഭവം ഏതായിരുന്നു ?
Tap the question or an option to reveal the answer
51.തിരുവിതാംകൂർ-കൊച്ചി സംയോജനം നടന്ന വർഷം
Tap the question or an option to reveal the answer
52.ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷനായിരുന്ന ഒരേയൊരു മലയാളി ആരായിരുന്നു ?
Tap the question or an option to reveal the answer
53.'ആത്മവിദ്യാസംഘം' സ്ഥാപിച്ചതാരായിരുന്നു ?
Tap the question or an option to reveal the answer
54."വിദ്യകൊണ്ട് പ്രബുദ്ധരാവുക സംഘടനകൊണ്ട് ശക്തരാവുക" എന്ന് ഉദ്ബോധിപ്പിച്ചതാര് ?
Tap the question or an option to reveal the answer
55.ചുവടെ തന്നിട്ടുള്ളതിൽ ചട്ടമ്പി സ്വാമികൾ രചിച്ച ഗ്രന്ഥമേത് ?
Tap the question or an option to reveal the answer
56.“ആധുനിക കാലത്തെ അത്ഭുതം" എന്ന് മഹാത്മാഗാന്ധി വിശേഷിപ്പിച്ച സംഭവമേത് ?
Tap the question or an option to reveal the answer
57.'പ്രത്യക്ഷ രക്ഷാദൈവസഭ' സ്ഥാപിച്ചതാര് ?
Tap the question or an option to reveal the answer
58.വി. ടി. ഭട്ടതിരിപ്പാട് രചിച്ച "അടുക്കളയിൽ നിന്നും അരങ്ങത്തേക്ക്" എന്ന കൃതി ഏത് സാഹിത്യ വിഭാഗത്തിൽ ഉൾപ്പെടുന്നു ?
Tap the question or an option to reveal the answer
59.ചുവടെ തന്നിട്ടുള്ളവയിൽ സി. കേശവനുമായി ബന്ധപ്പെട്ട ചരിത്ര സംഭവമേത് ?
Tap the question or an option to reveal the answer
60.മനുഷ്യശരീരത്തിലെ വാരിയെല്ലുകളുടെ എണ്ണം എത്ര ?
Tap the question or an option to reveal the answer
61.മനുഷ്യശരീരത്തിൽ യൂറിയ നിർമ്മിക്കപ്പെടുന്ന അവയവം ഏതാണ് ?
Tap the question or an option to reveal the answer
62.കാത്സ്യത്തിന്റെ അപര്യാപ്തത ശരീരത്തിന്റെ ഏതെല്ലാം പ്രവർത്തനങ്ങളെ ബാധിക്കുന്നു ?
Tap the question or an option to reveal the answer
63.മനുഷ്യ രക്തത്തിലെ ഹീമോഗ്ലോബിനുമായി യോജിക്കാത്ത പ്രസ്താവന ഏത് ?
Tap the question or an option to reveal the answer
64.താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏത് ? i) വൈറ്റ് കെയ്ൻ, ടോക്കിംഗ് വാച്ച് ഇവ ഉപയോഗിക്കുന്നത് അന്ധരാണ് ii) വൈറ്റ് കെയ്ൻ, ടോക്കിംഗ് വാച്ച് ഇവ ഉപയോഗിക്കുന്നത് മുടന്തരാണ് iii) ടാക്ട്രയിൽ വാച്ച്, ബ്രെയ്ൽ ലിപി ഇവ ഉപയോഗിക്കുന്നത് ബധിരരാണ് iv) ടാക്ട്രയിൽ വാച്ച്, ബ്രെയ്ൽ ലിപി ഇവ ഉപയോഗിക്കുന്നത് അന്ധരാണ്
Tap the question or an option to reveal the answer
65.താഴെ തന്നിരിക്കുന്നവയിൽ വെണ്ടയുടെ ഇനം ഏത് ?
Tap the question or an option to reveal the answer
66.അന്തരീക്ഷത്തിലേക്ക് എത്തുന്ന കാർബൺ മോണോക്സൈഡിന്റെ പ്രധാന ഉറവിടം ?
Tap the question or an option to reveal the answer
67.താഴെ തന്നിരിക്കുന്നതിൽ ഏത് സ്ഥലത്തെ കണ്ടൽ കാടുകളിൽ ആണ് കടുവകൾ കാണപ്പെടുന്നത് ?
Tap the question or an option to reveal the answer
68.വിഘാടകർ എന്ന വിഭാഗത്തിൽ പെടുന്നതിനെ കണ്ടെത്തുക.
Tap the question or an option to reveal the answer
69.ലോകത്ത് ഏറ്റവും അധികം ചണം ഉല്പാദിപ്പിക്കുന്ന രാജ്യം ?
Tap the question or an option to reveal the answer
70.ഒരേ അറ്റോമിക നമ്പരും വ്യത്യസ്ത മാസ് നമ്പറുമുള്ള ഒരേ മൂലകത്തിന്റെ വ്യത്യസ്ത ആറ്റങ്ങളെ ______ എന്ന് പറയുന്നു.
Tap the question or an option to reveal the answer
71.ആധുനിക പീരിയോഡിക് നിയമം ആവിഷ്ക്കരിച്ച ശാസ്ത്രജ്ഞൻ ആര് ?
Tap the question or an option to reveal the answer
72.ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂലകമാണ്
Tap the question or an option to reveal the answer
73.താഴെ കൊടുത്തിരിക്കുന്നവയിൽ അയണിന്റെ അയിര് ഏതാണ് ?
Tap the question or an option to reveal the answer
74.ആദ്യമായി നിർമ്മിക്കപ്പെട്ട കൃത്രിമ നൂൽത്തരം ഏതാണ് ?
Tap the question or an option to reveal the answer
75.ദർപ്പണത്തിൽ പതിക്കുന്ന രശ്മിയുടെ പതനകോൺ 60 deg ആണെങ്കിൽ പ്രതിപതനകോൺ എത്രയാണ് ?
Tap the question or an option to reveal the answer
76.മഴത്തുള്ളികളുടെ ഗോളാകൃതിയ്ക്കു കാരണമായ ബലം.
Tap the question or an option to reveal the answer
77.ശബ്ദം ഏറ്റവും വേഗതയിൽ സഞ്ചരിക്കുന്നത്
Tap the question or an option to reveal the answer
78.ജലത്തിന്റെ സാന്ദ്രത ഏറ്റവും കൂടുതൽ എപ്പോഴാണ് ?
Tap the question or an option to reveal the answer
79.മാസ് പകുതിയാകുകയും പ്രവേഗം ഇരട്ടിയാകുകയും ചെയ്താൽ വസ്തുവിന്റെ ഗതികോർജ്ജം.
Tap the question or an option to reveal the answer
80.1/2 + 1/4 + 1/8 + 1/16 ന്റെ ദശാംശ രൂപം ഏത് ?
Tap the question or an option to reveal the answer
81.((1/2)^2) + ((1/√4)^2) ന്റെ വില എത്ര ?
Tap the question or an option to reveal the answer
82.(2 (1/2) * 23) - (1 (1/2) * 23) = ?
Tap the question or an option to reveal the answer
83.(12 (1/2) / 100) ന്റെ 12 മടങ്ങ് എത്ര ?
Tap the question or an option to reveal the answer
84.ചുവടെ കൊടുത്തിട്ടുള്ളവയിൽ അനഘ സംഖ്യ (Perfect Number) അല്ലാത്തത് ഏത് ?
Tap the question or an option to reveal the answer
85.സാത്വിക് 35 ലക്ഷം രൂപയ്ക്ക് ഒരു പഴയ വീട് വാങ്ങുകയും 3 ലക്ഷം രൂപ അറ്റകുറ്റ പണികൾക്കായി ചെലവഴിക്കുകയും ചെയ്തു. പിന്നെ അവൻ അത് 5% ലാഭത്തിൽ വിറ്റു. എങ്കിൽ സാത്വിക്കിന് എത്ര രൂപ കിട്ടി ?
Tap the question or an option to reveal the answer
86.24 മീറ്ററും 16 മീറ്ററും നീളമുള്ള രണ്ട് PVC പൈപ്പുകൾ ഒരേ നീളത്തിലും പരമാവധി നീളത്തിലും മുറിക്കണം. ഓരോ കഷ്ണത്തിന്റെയും പരമാവധി നീളം എത്രയായിരിക്കും ?
Tap the question or an option to reveal the answer
87.ഒരു NH റോഡിലെ മൂന്ന് വ്യത്യസ്ത ജംഗ്ഷനുകളിലെ ട്രാഫിക് ലൈറ്റുകൾ നിരീക്ഷിച്ചപ്പോൾ ഓരോ 60 സെക്കന്റിലും 120 സെക്കന്റിലും 24 സെക്കന്റിലും അവ പച്ചയായി മാറുന്നു. രാവിലെ 7 മണിക്ക് സിഗ്നലുകൾ ആരംഭിച്ചപ്പോൾ എല്ലാ ലൈറ്റുകളും പച്ചയായിരുന്നു. അതിന് ശേഷം എത്ര സമയം കഴിഞ്ഞ് മൂന്ന് സിഗ്നലുകളും ഒരേ സമയം വീണ്ടും പച്ചയായി മാറും ?
Tap the question or an option to reveal the answer
88.കുമാരൻ കുറച്ച് ദിവസങ്ങളിലെ പാൽ വിൽപ്പന പരിശോധിച്ചപ്പോൾ ഒരു ദിവസത്തെ ശരാശരി വരുമാനം 150 രൂപയാണ് എന്ന് കണ്ടു. ഇതേ രീതിയിൽ തുടർന്നാൽ ജൂൺ മാസത്തിൽ കുമാരന് പാൽ വിൽപ്പനയിൽ നിന്ന് എത്ര രൂപ കിട്ടും ?
Tap the question or an option to reveal the answer
89.ഒരു ബസ്യാത്രയുടെ ആദ്യത്തെ 120 Km ദൂരം ശരാശരി 30 Km/h വേഗത്തിലും അടുത്ത 120 Km ശരാശരി 20 Km/h വേഗത്തിലുമാണ് സഞ്ചരിച്ചത്. മുഴുവൻ യാത്രയിലെ ശരാശരി വേഗം എത്രയാണ് ?
Tap the question or an option to reveal the answer
90.അപ്പു P എന്ന സ്ഥലത്ത് നിന്ന് 2/3 Km കിഴക്കോട്ട് സഞ്ചരിച്ച ശേഷം 1 (5/7) Km പടിഞ്ഞാറോട്ട് സഞ്ചരിച്ചു. എങ്കിൽ P യിൽ നിന്ന് ഇപ്പോൾ അവൻ എത്ര ദൂരെയാണ്?
Tap the question or an option to reveal the answer
91.5, 12, 31, 68, ____ എന്ന ശ്രേണിയിലെ അടുത്ത പദം ഏത് ?
Tap the question or an option to reveal the answer
92.ചുവടെയുള്ള ചിത്രങ്ങളിൽ അടുത്ത ചിത്രമായി വരുന്നത് ഏത് ? [Triangle pattern with top vertex value = sum of base vertices]
Tap the question or an option to reveal the answer
93.ചുവടെയുള്ള ചിത്രങ്ങൾ സൂചിപ്പിക്കുന്ന സംഖ്യ ഏത് ?
Tap the question or an option to reveal the answer
94.ചതുരത്തിലെ വിട്ടുപോയ കളത്തിലെ സംഖ്യ ഏത് ? Row 1: 2, 7, 6 Row 2: 9, 5, 1 Row 3: 4, ?, 8
Tap the question or an option to reveal the answer
95.-3(5 - 2) + (-3) * 0 = ?
Tap the question or an option to reveal the answer
96.ഒറ്റയാനെ കണ്ടെത്തുക.
Tap the question or an option to reveal the answer
97.സമാനബന്ധം കണ്ടെത്തുക. വൃത്തസ്തംഭം : 3 :: അർദ്ധഗോളം : ______
Tap the question or an option to reveal the answer
98.ചുവടെ തന്നിട്ടുള്ളവയിൽ നിന്ന് ദ്വിമാന രൂപങ്ങൾ തരംതിരിച്ചെഴുതുക. i) വൃത്തം ii) സപ്തഭുജം iii) വൃത്തസ്തൂപിക iv) ഷഡ്ഭുജം
Tap the question or an option to reveal the answer
99.ശ്രുതിയുടെ പിതാവ് ശ്രുതിയുടെ മുത്തച്ഛനെക്കാൾ 26 വയസ് ഇളയതും ശ്രുതിയെക്കാൾ 29 വയസ് കൂടുതലും ആണ്. മൂവരുടെയും പ്രായത്തിന്റെ ആകെ തുക 135 വർഷമാണ്. എങ്കിൽ ശ്രുതിയുടെ വയസെത്ര ?