All question papers

10th Prelims 2024 Stage 1 Question Paper

99 questions with answers · 10th Level

Practice this paper

1.വൈകുണ്ഠ സ്വാമികളെ സംബന്ധിച്ചുള്ള താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ കണ്ടെത്തുക. i. 1908-ൽ തിരുവനന്തപുരം ജില്ലയിലെ കൊല്ലൂർ ഗ്രാമത്തിൽ ജനിച്ചു. ii. അദ്ദേഹത്തിൻ്റെ വിശ്വാസ സംഹിത അയ്യാവഴി എന്നറിയപ്പെടുന്നു. iii. അരുൾ നൂൽ അദ്ദേഹത്തിന്റെ രചനയാണ്. iv. കണ്ണാടി പ്രതിഷ്ഠ നടത്തി.

Tap the question or an option to reveal the answer

A.i ഉം iv ഉം മാത്രം
B.ii ഉം iii ഉം iv ഉം മാത്രം
C.ii ഉം iii ഉം മാത്രം
D.എല്ലാം ശരി

2.വയനാട്ടിൽ ബ്രിട്ടീഷുകാർക്കെതിരായി നടന്ന കുറിച്യ കലാപത്തെറ്റി താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ? i. കലാപം നടന്നത് 1812 ലാണ്. ii. കലാപത്തെ അടിച്ചമർത്താൻ ബ്രിട്ടീഷുകാർ രാമനമ്പിയെയാണ് നിയോഗിച്ചത്. iii. കലാപത്തിന്റെ പ്രധാന നേതാവായ പാലിയത്തച്ചനെ ബ്രിട്ടീഷുകാർ വധിച്ചു. iv. വട്ടത്തൊപ്പിക്കാരെ നാട്ടിൽ നിന്നും പുറത്താക്കുക എന്ന മുദ്രാവാക്യം കലാപകാരികൾ ഉയർത്തി.

Tap the question or an option to reveal the answer

A.i ഉം iv ഉം മാത്രം
B.ii ഉം iv ഉം മാത്രം
C.ii ഉം iii ഉം മാത്രം
D.iii ഉം iv ഉം മാത്രം

3.2024-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ഹാൻകാങ്ങിനെ കുറിച്ചുള്ള താഴെ കൊടുത്ത പ്രസ്താവനകളിൽ ശരിയേത് ? i. സാഹിത്യനോബൽ ലഭിക്കുന്ന ആദ്യത്തെ ദക്ഷിണ കൊറിയൻ സ്വദേശിയാണ്. ii. സാഹിത്യ നോബൽ നേടുന്ന ആദ്യ ഏഷ്യൻ വനിത. iii. 'ദി വെജിറ്റേറിയൻ' എന്ന നോവലിന് മാൻ ബുക്കർ പുരസ്ക്കാരം നേടി. iv. ദി വൈറ്റ് ബുക്ക് അവരുടെ ആത്മകഥ പരമായ രചനയാണ്.

Tap the question or an option to reveal the answer

A.iii ഉം iv ഉം മാത്രം
B.i ഉം ii ഉം മാത്രം
C.ii ഉം iii ഉം മാത്രം
D.എല്ലാം ശരിയാണ്

4.താഴെ പറയുന്നവയിൽ ശരിയായ ജോടി കണ്ടെത്തുക. i. 1885 - ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിച്ചു. ii. 1907 - സൂറത്ത് സമ്മേളനത്തിൽ കോൺഗ്രസിൻ്റെ പിളർപ്പ്. iii. 1934 - ഗാന്ധിജി കോൺഗ്രസ് പ്രസിഡൻ്റ് ആയി. iv. 1929 - ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ലാഹോർ സമ്മേളനം.

Tap the question or an option to reveal the answer

A.i ഉം ii ഉം iv ഉം മാത്രം
B.ii ഉം iii ഉം iv ഉം മാത്രം
C.iii ഉം iv ഉം മാത്രം
D.എല്ലാം ശരിയാണ്

5.2024-ൽ നടന്ന ബ്രിക്സ് ഉച്ചകോടിയുമായി ബന്ധപ്പെട്ട താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയേത് ? i. പതിനാറാം-ഉച്ചകോടിയാണ് കസാനിൽ നടന്നത്. ii. കസാൻ സ്ഥിതി ചെയ്യുന്നത് ചൈനയിലാണ്. iii. ബ്രിക്സിന്റെ ആസ്ഥാനം ന്യൂഡൽഹിയാണ്. iv. 2009-ലാണ് ബ്രിക്സ് രൂപം കൊണ്ടത്.

Tap the question or an option to reveal the answer

A.i ഉം ii ഉം മാത്രം
B.ii ഉം iii ഉം മാത്രം
C.iii ഉം iv ഉം മാത്രം
D.i ഉം iv ഉം മാത്രം

6.താഴെ കൊടുത്തിരിക്കുന്നവയിൽ നിന്നും ഐ. എസ്. ആർ. ഒ. യുമായി ബന്ധമുള്ള ശരിയായ പ്രസ്താവന കണ്ടെത്തുക. i. ഐ. എസ്. ആർ. ഒ. സ്ഥാപിച്ചത് 1998-ൽ ആണ്. ii. ഇതിന്റെ ആസ്ഥാനം കൽക്കത്തയിലെ അന്തരീക്ഷ ഭവൻ ആണ്. iii. ഇതിന്റെ ആദ്യത്തെ ചെയർമാൻ വിക്രം സാരാഭായി ആയിരുന്നു. iv. വിക്രം സാരാഭായി സ്പേസ് സെന്റർ തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്നു.

Tap the question or an option to reveal the answer

A.i ഉം ii ഉം മാത്രം
B.iii ഉം iv ഉം മാത്രം
C.i ഉം iv ഉം മാത്രം
D.ii ഉം iii ഉം മാത്രം

7.സ്വാതന്ത്ര്യ സമരകാലത്ത് മലബാറിൽ പ്രസിദ്ധീകരിച്ച 'അൽഅമീൻ' പത്രവുമായി ബന്ധപ്പെട്ട താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയേത് ? i. മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ നേതൃത്വത്തിലാണ് ആരംഭിച്ചത്. ii. 1924 ഒക്ടോബർ 12 നാണ് ആരംഭിച്ചത്. iii. 1939-ൽ ബ്രിട്ടീഷ് സർക്കാർ പത്രം നിരോധിച്ചു. iv. പത്രത്തിന്റെ ഓഫീസ് സ്ഥിതി ചെയ്തിരുന്നത് താനൂരിലായിരുന്നു.

Tap the question or an option to reveal the answer

A.i ഉം ii ഉം iii ഉം മാത്രം
B.ii ഉം iii ഉം മാത്രം
C.iii മാത്രം
D.iv മാത്രം

8.താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ ജോടി കണ്ടെത്തുക.

Tap the question or an option to reveal the answer

A.i. എഴുത്തച്ഛൻ പുരസ്ക്കാരം - എൻ. എസ്. മാധവൻ
B.ii. വയലാർ അവാർഡ് - അശോകൻ ചരുവിൽ
C.iii. കേരളജ്യോതി പുരസ്ക്കാരം - എം. കെ. സാനു
D.iv. ഓടക്കുഴൽ അവാർഡ് - ഡി. വിനയചന്ദ്രൻ

9.താഴെ കൊടുത്തിരിക്കുന്ന സംഭവങ്ങളുടെ ശരിയായ കാലഗണനാക്രമം ഏത് ? i. അതിർത്തി ഗാന്ധിയുടെ മരണം ii. മലബാർ കലാപം iii. ക്ഷേത്രപ്രവേശന വിളംബരം iv. ജവഹർലാൽ നെഹ്രുവിൻ്റെ മരണം

Tap the question or an option to reveal the answer

A.ii, iii, iv, i
B.ii, i, iv, iii
C.i, ii, iii, iv
D.iii, i, iv, ii

10.കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട താഴെ കൊടുത്ത പ്രസ്താവനകളിൽ ശരിയായത് ഏത് ? i. കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്യപ്പെട്ടത് 2017 ജൂൺ 17 നാണ്. ii. കെ. എം. ആർ. എൽ. ആണ് ഇതിൻ്റെ പ്രവർത്തന ചുമതല വഹിക്കുന്നത്. iii. കൊച്ചി മെട്രോയുടെ അനുബന്ധ ജലപാത പദ്ധതിയാണ് കൊച്ചി വാട്ടർ മെട്രോ. iv. Indiaയിലെ പതിനെട്ടാമത്തെ മെട്രോ റെയിൽവേയാണിത്.

Tap the question or an option to reveal the answer

A.i ഉം ii ഉം iv ഉം മാത്രം
B.ii ഉം iii ഉം iv ഉം മാത്രം
C.i ഉം ii ഉം iii ഉം മാത്രം
D.എല്ലാം ശരിയാണ്

11.കിബുൾലംജാവോ ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം

Tap the question or an option to reveal the answer

A.മണിപ്പൂർ
B.മേഘാലയ
C.ത്രിപുര
D.നാഗാലാന്റ്

12.നഗര ഗാർഹിക അവശിഷ്ടങ്ങളിൽ നിന്നും വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ അർബൻ വേയിസ്റ്റ് മാനേജ്മെന്റ് സംവിധാനം നടപ്പിലാക്കിയ നഗരം

Tap the question or an option to reveal the answer

A.അഹമ്മദ്ദാബാദ്
B.ജയ്പൂ‌ർ
C.വടോദര
D.സൂറത്

13.ജൂൺ മാസത്തിൽ തുടങ്ങി സെപ്തംബർ മാസം വരേ നീണ്ടു നിൽക്കുന്ന ഇന്ത്യയിലെ കാർഷിക കാലം

Tap the question or an option to reveal the answer

A.സയ്‌ദ്
B.മൺസൂൺ
C.റാബി
D.ഖാരിഫ്

14.അവശിഷ്ട പർവ്വതങ്ങൾക്ക് (റെസിഡ്യൂൽ പർവ്വതം) ഉദാഹരണമാണ്

Tap the question or an option to reveal the answer

A.ആരവല്ലി
B.സഹ്യാദ്രി
C.ഏലമലക്കുന്നുകൾ
D.നീലഗിരിക്കുന്നുകൾ

15.ക്രിസ്റ്റലൈൻ കായാന്തരിക ശിലകളിൽ നിന്നും ഖാദനഫലമായി ഉണ്ടാകുന്ന മണ്ണിനം

Tap the question or an option to reveal the answer

A.പർവ്വത മണ്ണ്/മൗണ്ടൻ സോയിൽ
B.ചുവപ്പ് മണ്ണ്/റെഡ് സോയിൽ
C.എക്കൽ മണ്ണ്/ലാറ്ററൈറ്റ് സോയിൽ
D.കരിമണ്ണ്/ബ്ലാക്ക് സോയിൽ

16.ഇലക്ട്രിക്കൽ കേബിൾ, ഇലക്ട്രോണിക്സ്, രാസവ്യവസായങ്ങളിൽ ഉപയോഗിക്കുന്ന കോപ്പർ നിക്ഷേപം (ചെമ്പ്) കൂടുതലായി കണ്ടുവരുന്ന സംസ്ഥാനം

Tap the question or an option to reveal the answer

A.ഉത്തർപ്രദേശ്
B.മധ്യപ്രദേശ്
C.കർണ്ണാടകം
D.പശ്ചിമബംഗാൾ

17.കൽക്കരിയുടെ ഉന്നതമായ വകഭേദമാണ്

Tap the question or an option to reveal the answer

A.പീറ്റ്
B.ലിനൈറ്റ്
C.ബിറ്റുമിനസ്
D.ആന്ദ്രസൈറ്റ്

18.മേൽക്കൂര മഴവെള്ള ശേഖരണം നിയമം മൂലം നിർബന്ധമാക്കിയ ആദ്യ സംസ്ഥാനം

Tap the question or an option to reveal the answer

A.ഝാർഖണ്ഡ്
B.ഒഡീഷ
C.തമിഴ്‌നാട്
D.തെലുങ്കാന

19.മെക്സിക്കോയിലെ വെട്ടിച്ചൂട്ട് കൃഷി അറിയപ്പെടുന്നത്

Tap the question or an option to reveal the answer

A.മിൽപ്പ
B.മസോൾ
C.റോക്ക
D.ലഡാങ്ങ്

20.ചിപ്കോ പ്രസ്ഥാനം എന്തുമായി ചേർത്ത് വായിക്കാം ?

Tap the question or an option to reveal the answer

A.ഛോട്ടാനാഗ്‌പൂർ പീഠഭൂമിയിലെ ഖനന നിയന്ത്രണം
B.പശ്ചിമഘട്ടമലനിരകളിലെ നക്ഷത്ര ആമകളുടെ സംരക്ഷണം
C.യമുനാ നദിയിലെ രാസ മലിനീകരണം തടയൽ
D.ഹിമാലയ പർവ്വത പ്രദേശങ്ങളിലെ സ്തൂപിക വനസമ്പത്ത് നശീകരണം തടയുന്നത്

21.1957-ൽ കേരള സർവകലാശാലയായി മാറിയ തിരുവിതാംകൂർ സർവകലാശാല രൂപം കൊണ്ടത്

Tap the question or an option to reveal the answer

A.1937
B.1936
C.1930
D.1935

22.താഴെപ്പറയുന്നവയിൽ ഏത് സമരവുമായി ബന്ധപ്പെട്ടാണ് "പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക" എന്ന മുദ്രാവാക്യം ഗാന്ധിജി ഉയർത്തിയത് ?

Tap the question or an option to reveal the answer

A.ചമ്പാരൻ സത്യാഗ്രഹം
B.ഉപ്പുസത്യാഗ്രഹം
C.ക്വിറ്റ് ഇന്ത്യ സമരം
D.നിസ്സഹകരണ പ്രസ്ഥാനം

23.താഴെ പറയുന്ന കൃതികളിൽ ശ്രീനാരായണഗുരുവിൻ്റെതല്ലാത്ത കൃതി ഏതാണ് ?

Tap the question or an option to reveal the answer

A.ദൈവദശകം
B.വേദാധികാര നിരൂപണം
C.നവമഞ്ജരി
D.ദർശനമാല

24.ദേശീയ വിദ്യാഭ്യാസ ദിനമായ “നവംബർ 11" താഴെപ്പറയുന്നവരിൽ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Tap the question or an option to reveal the answer

A.സർദാർ വല്ലഭായി പട്ടേൽ
B.മൗലാന അബ്ദുൽ കലാം ആസാദ്
C.ഡോക്ടർ എസ്. രാധാകൃഷ്ണൻ
D.ഡോക്ടർ രാജേന്ദ്രപ്രസാദ്

25.ചുവടെ നൽകിയിരിക്കുന്ന സാഹിത്യകാരന്മാരിൽ ജ്ഞാനപീഠ പുരസ്ക്കാരം ലഭിക്കാത്ത മലയാള സാഹിത്യകാരൻ ആര്?

Tap the question or an option to reveal the answer

A.അക്കിത്തം അച്യുതൻ നമ്പൂതിരി
B.എം. ടി. വാസുദേവൻ നായർ
C.ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരി
D.ഒ. എൻ. വി. കുറുപ്പ്

26.താഴെപ്പറയുന്നവയിൽ ഏതാണ് ഇന്ത്യൻ വിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ട കമ്മീഷനുകൾ ? 1. രാധാകൃഷ്ണ‌ൻ കമ്മീഷൻ 2. രംഗനാഥ മിശ്ര കമ്മീഷൻ 3. കോത്താരി കമ്മീഷൻ 4. മുഖർജി കമ്മീഷൻ

Tap the question or an option to reveal the answer

A.ഒന്നും മൂന്നും ശരി
B.രണ്ടും നാലും ശരി
C.ഒന്നും നാലും ശരി
D.രണ്ടും മൂന്നും ശരി

27.തേഭാഗ കർഷക തൊഴിലാളി സമരം നടന്നത് എവിടെയാണ് ?

Tap the question or an option to reveal the answer

A.ഹൈദരാബാദ്
B.ബോംബെ (മുംബൈ)
C.ബീഹാർ
D.ബംഗാൾ

28.ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ്

Tap the question or an option to reveal the answer

A.ഈശ്വര ചന്ദ്ര വിദ്യാസാഗർ
B.സ്വാമി ദയാനന്ദ സരസ്വതി
C.രാജാറാം മോഹൻ റോയ്
D.സ്വാമി വിവേകാനന്ദൻ

29.ഇന്ത്യയിൽ താഴെപ്പറയുന്നവയിൽ എവിടെയാണ് ഡെന്മാർക്കുകാർ ആധിപത്യം സ്ഥാപിച്ചിരുന്നത് ?

Tap the question or an option to reveal the answer

A.ഗോവ
B.പോണ്ടിച്ചേരി
C.ചന്ദ്രനഗർ
D.ട്രാൻകിബар

30.താഴെ നൽകിയിട്ടുള്ള സംഭവങ്ങളിൽ തെറ്റായത് ഏത് ?

Tap the question or an option to reveal the answer

A.കുണ്ടറ വിളംബരം 1809
B.കുളച്ചൽ യുദ്ധം 1741
C.ആറ്റിങ്ങൽ കലാപം 1721
D.കുറിച്യ കലാപം 1810

31.മൗലിക ചുമതലകളുമായി ബന്ധപ്പെട്ട് താഴെ നല്കിയിരിക്കുന്ന പ്രസ്ഥാവനകളിൽ ശരിയായവ ഏത് ? i. 1950-ൽ നിലവിൽ വന്ന ഇന്ത്യൻ ഭരണഘടനയിൽ മൗലികചുമതലകളെക്കുറിച്ച് പരാമർശമില്ലായിരുന്നു. ii. സർക്കാരിയ കമ്മീഷൻ്റെ ശുപാർശ പ്രകാരമാണ് മൗലിക ചുമതലകൾ കൂട്ടിച്ചേർക്കപ്പെട്ടത്. iii. 1976-ലെ 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ പൗരന്മാർ അനുവർത്തിക്കേണ്ട 10 ചുമതലകൾ കൂട്ടിച്ചേർത്തു.

Tap the question or an option to reveal the answer

A.i, ii
B.i, iii
C.ii, iii
D.i, ii, iii

32.ഇന്ത്യയുടെ ദേശീയ ഗീതവുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്നവയിൽ ശരിയായവ ഏത് ? i. ബങ്കിംചന്ദ്ര ചാറ്റർജിയാണ് എഴുതിയത്. ii. ഹിന്ദി ഭാഷയിലാണ് രചിക്കപ്പെട്ടത്. iii. ദേശീയ ഗാനത്തിനൊപ്പം തുല്യ പദവിയാണ് ദേശീയ ഗീതത്തിനുള്ളത്.

Tap the question or an option to reveal the answer

A.i, ii
B.ii, iii
C.i, ii, iii
D.i, iii

33.ദേശീയ മനുഷ്യാവകാശ കമ്മീഷനെക്കുറിച്ച് ശരിയായവ ഏത് ? i. 1993-ലെ പ്രൊട്ടക്ഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ആക്റ്റ് പ്രകാരമാണ് നിലവിൽ വന്നത്. ii. ആദ്യ ചെയർമാൻ ജസ്റ്റിസ് രംഗനാഥ മിശ്ര ആയിരുന്നു. iii. 1993 ഡിസംബർ 10 ന് ആദ്യ കമ്മീഷൻ നിലവിൽ വന്നു. iv. ചെയർമാൻറെ കാലാവധി 3 വർഷം അല്ലെങ്കിൽ 70 വയസ്സ്.

Tap the question or an option to reveal the answer

A.i, ii, iii, iv
B.i, ii, v
C.ii, iii, iv
D.i, iii, iv

34.2024-ലെ കേരളപ്രഭ പുരസ്കാരത്തിന് അർഹരായവർ

Tap the question or an option to reveal the answer

A.എം. കെ. സാനു, എസ്. സോമനാഥ്
B.എം. കെ. സാനു, എൻ. എസ്. മാധവൻ
C.എസ്. സോമനാഥ്, ഭുവനേശ്വരി
D.എസ്. സോമനാഥ്, ഷൈജ ബേബി

35.ഇന്ത്യൻ ഭരണഘടന 25 മുതൽ 28 വരെയുള്ള വകുപ്പുകളിൽ ഉറപ്പു നല്കുന്ന മതസ്വാതന്ത്രത്തിൽ പെടാത്തതേത് ? i. ഇഷ്ടമുള്ള മതം സ്വീകരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള അവകാശം. ii. മതസ്ഥാപനങ്ങൾ ഉണ്ടാക്കാനും സ്വത്തുക്കൾ ആർജിക്കാനുള്ള അവകാശം. iii. ഗവണ്മെന്റിൻ്റെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മത ബോധനം നടത്തുന്നത് നിരോധിക്കുന്നു. iv. ന്യൂനപക്ഷങ്ങൾക്ക് സ്വന്തമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനും നടത്തുന്നതിനുമുള്ള അവകാശം.

Tap the question or an option to reveal the answer

A.ii, iii
B.iii, iv
C.iii
D.iv

36.2024-ലെ ബ്രിക്സ് (BRICS) സമ്മേളനം നടന്നതെവിടെ ?

Tap the question or an option to reveal the answer

A.റഷ്യ
B.ഇന്ത്യ
C.ഇറാൻ
D.സിംഗപ്പൂർ

37.കുറിച്യ ലഹളയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്ഥാവനകൾ ഏത് ? i. 1812-ലാണ് കുറിച്യ ലഹള ഉണ്ടായത്. ii. വയനാട് ജില്ലയിലെ കുറിച്യ-കുംഭാര വിഭാഗത്തിൽപ്പെട്ടവർ ആണ് ലഹളക്ക് നേതൃത്വം നല്കിയത്. iii. പ്രധാന നേതാവ് രാമനമ്പി ആയിരുന്നു. iv. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി മലബാറിൽ നടപ്പിലാക്കിയ ജനവിരുദ്ധ നികുതി നയങ്ങൾക്കെതിരെ നടത്തിയ ലഹള.

Tap the question or an option to reveal the answer

A.i, ii, iii, iv
B.i, ii, iii
C.i, iii, iv
D.ii, iii, iv

38.കേരളത്തിലെ ആദ്യത്തെ വനിതാ മാസിക

Tap the question or an option to reveal the answer

A.സംഗമിത്ര
B.ക്രൈസ്തവ മഹിളാമണി
C.കേരളീയ സുഗുണ ബോധിനി
D.മേരി റാണി

39.വിവരാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട വസ്തുതകളിൽ ശരിയായവ ഏത് ? i. വിവരാവകാശ പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് രാജസ്ഥാനിലാണ്. ii. മസ്ദൂർ കിസാൻ ശക്തി സംഘതൻ എന്ന സംഘടനയാണ് നേതൃത്വം നല്കിയത്. iii. 2005 ഒക്ടോബർ 12 ന് നിലവിൽ വന്നു.

Tap the question or an option to reveal the answer

A.i, ii
B.i, iii
C.i, ii, iii
D.ii, iii

40.2024-ൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിയമസഭാ മണ്ഡലങ്ങൾ

Tap the question or an option to reveal the answer

A.വയനാട്, ചേലക്കര
B.വയനാട്, ചേലക്കര, പാലക്കാട്
C.പാലക്കാട്, വയനാട്
D.പാലക്കാട്, ചേലക്കര

41.കേരളത്തിൽ പടിഞ്ഞാറോട്ടൊഴുകുന്ന നദികളുടെ എണ്ണം എത്ര ?

Tap the question or an option to reveal the answer

A.41
B.3
C.4
D.44

42.രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ല ഏത് ?

Tap the question or an option to reveal the answer

A.മലപ്പുറം
B.പാലക്കാട്
C.ഇടുക്കി
D.വയനാട്

43.കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ഏതാണ് ?

Tap the question or an option to reveal the answer

A.ഇടുക്കി
B.പള്ളിവാസൽ
C.ചാക്കുളം
D.ഇടമലയാർ

44.കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണിനം ഏത് ?

Tap the question or an option to reveal the answer

A.എക്കൽ മണ്ണ്
B.ചെമ്മണ്ണ്
C.ലാറ്ററൈറ്റ് മണ്ണ്
D.കറുത്ത മണ്ണ്

45.റെഡ് ഡാറ്റാ ബുക്കിൽ ഇടം നേടിയ കേരളത്തിലെ വന്യജീവി സങ്കേതം

Tap the question or an option to reveal the answer

A.പറമ്പിക്കുളം
B.ചെന്തുരുണി
C.മുത്തങ്ങ
D.ആറളം

46.ആത്മവിദ്യാസംഘം സ്ഥാപിച്ചതാര് ?

Tap the question or an option to reveal the answer

A.സഹോദരൻ അയ്യപ്പൻ
B.പണ്ഡിറ്റ് കറുപ്പൻ
C.പള്ളത്തു രാമൻ
D.വാഗ്ഭടാനന്ദൻ

47.കേരളത്തിൽ ആകെയുള്ള ലോക്‌സഭാ സീറ്റുകൾ എത്ര ?

Tap the question or an option to reveal the answer

A.20
B.21
C.19
D.22

48.കേരള സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി ആര് ?

Tap the question or an option to reveal the answer

A.കെ. കൃഷ്ണൻകുട്ടി
B.റോഷി അഗസ്റ്റിൻ
C.ജെ. ചിഞ്ചുറാണി
D.പി. പ്രസാദ്

49.1956-ൽ കേരളം രൂപീകരിക്കുമ്പോൾ എത്ര ജില്ലകൾ ഉണ്ടായിരുന്നു ?

Tap the question or an option to reveal the answer

A.5
B.4
C.14
D.7

50.കേരള നവോത്ഥാനത്തിന്റെ വഴിത്തിരിവായ അരുവിപ്പുറം പ്രതിഷ്ഠ നടത്തിയ സാമൂഹിക പരിഷ്‌കർത്താവ് ആര് ?

Tap the question or an option to reveal the answer

A.കുമാര ഗുരുദേവൻ
B.അയ്യങ്കാളി
C.ചട്ടമ്പി സ്വാമികൾ
D.ശ്രീനാരായണ ഗുരു

51.കേരളത്തിലെ ആദ്യത്തെ റെയിൽപ്പാത നിർമ്മിക്കപ്പെട്ട വർഷം

Tap the question or an option to reveal the answer

A.1841
B.1851
C.1861
D.1871

52.പയ്യന്നൂരിൽ വച്ച് നടന്ന കോൺഗ്രസ്സ് സമ്മേളനത്തിന്റെ അധ്യക്ഷൻ ആരായിരുന്നു ?

Tap the question or an option to reveal the answer

A.ഗാന്ധിജി
B.ബാരിസ്റ്റർ ടി. പ്രകാശൻ
C.ജവഹർലാൽ നെഹ്റു
D.കെ. കേളപ്പൻ

53.തിരുവിതാംകൂറിലെ രാഷ്ട്രീയ പ്രക്ഷോഭവുമായി ബന്ധമില്ലാത്തതേത് ?

Tap the question or an option to reveal the answer

A.പുന്നപ്ര-വയലാർ സമരം
B.നിവർത്തന പ്രക്ഷോഭം
C.മലയാളി മെമ്മോറിയൽ
D.കീഴരിയൂർ ബോംബ് കേസ്

54.വൈക്കം സത്യാഗ്രഹത്തിന് നേതൃത്വം വഹിച്ചിരുന്നത് ആരായിരുന്നു ?

Tap the question or an option to reveal the answer

A.ടി. കെ. മാധവൻ
B.എ. കെ. ഗോപാലൻ
C.മന്നത്ത് പത്മനാഭൻ
D.പി. കൃഷ്ണ‌പിള്ള

55.1817-ൽ ഗൗരി പാർവ്വതി ഭായി പുറപ്പെടുവിച്ച വിളംബരത്തിലെ ശ്രദ്ധേയമായ പരിഷ്ക്കാരം എന്തായിരുന്നു ?

Tap the question or an option to reveal the answer

A.ചാന്നാർ സ്ത്രീകൾക്ക് മാറ് മറയ്ക്കാനുള്ള അവകാശം
B.മരുമക്കത്തായത്തിനെതിരായ നിയമങ്ങൾ
C.ഏകീകൃതമായ ശിക്ഷാവിധികൾ
D.പ്രൈമറി വിദ്യാഭ്യാസം സൗജന്യമാക്കി

56.യോഗക്ഷേമസഭ രൂപീകരിക്കുന്നതിന് നേതൃത്വം നൽകിയത് ആര് ?

Tap the question or an option to reveal the answer

A.മന്നത്ത് പത്മനാഭൻ
B.വി. ടി. ഭട്ടതിരിപ്പാട്
C.വൈകുണ്ഠ സ്വാമികൾ
D.വാഗ്ഭടാനന്ദൻ

57.1920-ൽ മഞ്ചേരിയിൽ നടന്ന മലബാർ രാഷ്ട്രീയ സമ്മേളനത്തിൽ ഉൾപ്പെടാത്ത വിഷയമേത് ?

Tap the question or an option to reveal the answer

A.ഭരണ പരിഷ്ക്കരണം
B.കുടിയാന്മ പ്രശ്നം
C.ജനസംഖ്യാനуപാത സംവരണം
D.ഖിലാഫത്ത്

58.മലയാള ഭാഷയിലെ ആദ്യ നിഘണ്ടു ആരുടെ സംഭാവനയായിരുന്നു ?

Tap the question or an option to reveal the answer

A.ഡോ. ആഞ്ചലോസ് ഫ്രാൻസിസ്
B.അർണോസ് പാതിരി
C.ബെഞ്ചമിൻ ബെയ്ല‌ി
D.ഡോ. ഹെർമെൻ ഗുണ്ടർട്ട്

59.1809-ൽ കുണ്ടറ വിളംബരം പുറപ്പെടുവിച്ചതാര് ?

Tap the question or an option to reveal the answer

A.പഴശ്ശിരാജ
B.പാലിയത്തച്ചൻ
C.வேലുത്തമ്പി ദളവ
D.മാർത്താണ്ഡ വർമ്മ

60.1859-ൽ ജെയിംസ് ഡാറ കയർ ഫാക്ടറി സ്ഥാപിച്ച സ്ഥലം ഏത് ?

Tap the question or an option to reveal the answer

A.ആലപ്പുഴ
B.കൊല്ലം
C.വർക്കല
D.ഇവയൊന്നുമല്ല

61.ജീവ മണ്ഡലത്തിലെ ജൈവ സമ്പന്നത സൂചിപ്പിക്കുന്ന 'ജൈവവൈവിധ്യം' എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആര് ?

Tap the question or an option to reveal the answer

A.ഹ്യൂഗോഡീവറിസ്
B.റേച്ചൽ കാർസൻ
C.വാൾട്ടർ ജി. റോസൻ
D.ഏർണസ്റ്റ് ഹെക്കൽ

62.അമ്മയുടേയും ഗർഭസ്ഥ ശിശുവിൻ്റേയും രക്തം കൂടിക്കലരാതെയുള്ള പദാർത്ഥ വിനിമയത്തിന് സഹായിക്കുന്ന ഭാഗം ഏത് ?

Tap the question or an option to reveal the answer

A.പ്ലാസന്റ
B.അമ്നിയോട്ടിക് ദ്രവം
C.ഗർഭാശയം
D.പൊക്കിൾകൊടി

63.കോശഭിത്തിയുടെ എല്ലാ ഭാഗത്തും ഒരേപോലെ കട്ടികൂടിയതരം കോശങ്ങൾ ചേർന്ന കല ഏത് ?

Tap the question or an option to reveal the answer

A.പാരൻകൈമ
B.കോളൻ കൈമ
C.ഫ്ലോയം
D.സ്ക്ലീറൻകൈമ

64.ചെറുകുടലിനകത്തെ പോഷക ആഗിരണത്തിനുള്ള പ്രതല വിസ്തീർണ്ണം അനേകം മടിങ്ങ് വർധിപ്പിക്കാൻ സഹായിക്കുന്ന ഭാഗം

Tap the question or an option to reveal the answer

A.ലെന്റിസെൽ
B.വില്ലസ്സുകൾ
C.ഡെന്റയിൻ
D.ആൽവിയോലസുകൾ

65.വൃക്കയിലേക്ക് രക്തം കൊണ്ടുവരുന്ന കുഴൽ

Tap the question or an option to reveal the answer

A.വൃക്കാസിര
B.അധോമഹാസിര
C.വൃക്കാധമനി
D.ഊർധ്വമഹാസിര

66.നേത്രവൈകല്യങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക. i. കണ്ണിന്റെ ലെൻസിന്റെ ഇലാസ്തികത നഷ്ടപ്പെടുന്നത് മൂലം വരുന്ന രോഗമാണ് സിറോഫ്താൽമിയ. ii. വിറ്റാമിൻ B യുടെ കുറവ് നിശാന്തതയ്ക്ക് കാരണമാകുന്നു. iii. കണ്ണിനുള്ളിൽ മർദ്ദം കൂടുന്ന അവസ്ഥയാണ് ഗ്ലോക്കോമ. iv. കണ്ണിലെ ലെൻസ് അതാര്യമാകുന്ന അവസ്ഥയാണ് തിമിരം.

Tap the question or an option to reveal the answer

A.i, iv ശരി
B.iii, iv ശരി
C.ii, iv ശരി
D.i, ii ശരി

67.ന്യൂക്ലിയസില്ലാത്ത ഏകകോശ ജീവികൾ ഉൾപ്പെടുന്ന വിഭാഗം

Tap the question or an option to reveal the answer

A.ഫംജൈ
B.പ്രോട്ടിസ
C.മൊനീറ
D.യൂക്കാരിയ

68.'ഭീമാകാരത്വം' ഏത് ഹോർമോണിൻ്റെ ഏറ്റകുറച്ചിലുമായി ബന്ധപ്പെട്ട അവസ്ഥയാണ് ?

Tap the question or an option to reveal the answer

A.വാസോപ്രസിൻ
B.തൈറോക്സിൻ
C.അഡ്രിനാലിൻ
D.സൊമാറ്റോട്രോപ്പിൻ

69.കോശശ്വസനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക. i. കോശശ്വസനത്തിൻ്റെ ആദ്യഘട്ടം കോശദ്രവ്യത്തിൽ വച്ചും രണ്ടാംഘട്ടം റൈബോസിമിലും വച്ച് നടക്കുന്നു. ii. ആദ്യഘട്ടമായ ഗ്ലൈക്കോളിസിസിന് ഓക്സിജൻ ആവശ്യമാണ്. iii. ഗ്ലൈക്കോളിസിസിന്റെ ഫലമായി 28 ATP തന്മാത്രകൾ ഉണ്ടാകുന്നു. iv. ഗ്ലൈക്കോളിസിസിൽ ഗ്ലൂക്കോസ് പൈറൂവിക് ആസിഡായി മാറുന്നു.

Tap the question or an option to reveal the answer

A.ii, iv ശരി
B.iii, iv ശരി
C.i, iii ശരി
D.iv ശരി

70.വിട്രിയസ് ദ്രവം മനുഷ്യശരീരത്തിലെ ഏത് അവയവത്തിലാണ് കാണുന്നത് ?

Tap the question or an option to reveal the answer

A.ಶ್വാസകോശം
B.കണ്ണ്
C.ചെവി
D.വൃക്ക

71.ജനറേറ്ററിൽ നടക്കുന്ന ഊർജ്ജ പരിവർത്തനം

Tap the question or an option to reveal the answer

A.യാന്ത്രികോർജ്ജം -> വൈദ്യുതോർജ്ജം
B.വൈദ്യുതോർജ്ജം -> യാന്ത്രികോർജ്ജം
C.സൗരോർജ്ജം -> വൈദ്യുതോർജ്ജം
D.വൈദ്യുതോർജ്ജം -> സൗരോർജ്ജം

72.ന്യൂക്ലിയാർ റിയാക്ടറിലെ ഇന്ധനം ഏത് ?

Tap the question or an option to reveal the answer

A.കാർബൈഡ്
B.സമ്പുഷ്ട യുറേനിയം
C.ഹൈഡ്രജൻ
D.തോറിയം

73.വസ്തുവിന്റെ്റെ പ്രവേഗം ഇരട്ടിയായാൽ ഗതികോർജ്ജം

Tap the question or an option to reveal the answer

A.രണ്ടു മടങ്ങാകും
B.പകുതിയാകും
C.നാലിലൊന്നാകും
D.നാലുമടങ്ങാകും

74.കൂട്ടത്തിൽ പെടാത്തത് ഏത് ?

Tap the question or an option to reveal the answer

A.പ്രവേഗം
B.ത്വരണം
C.വേഗം
D.സ്ഥാനാന്തരം

75.അന്തരീക്ഷമർദ്ദം അളക്കാനുപയോഗിക്കുന്ന ഉപകരണം

Tap the question or an option to reveal the answer

A.ലാക്ടോമീറ്റർ
B.ബാരോമീറ്റർ
C.തെർമോമീറ്റർ
D.ഹൈഡ്രോമീറ്റർ

76.ചില പ്രസ്താവനകൾ നൽകിയിരിക്കുന്നു. ഇവയിൽ ജെ. ജെ. തോംസണുമായി ബന്ധപ്പെടാത്ത പ്രസ്താവന ഏത് ?

Tap the question or an option to reveal the answer

A.پلം പുഡിങ് മാതൃക മുന്നോട്ടു വച്ചു
B.ഇലക്ട്രോണിനെ കണ്ടെത്തി
C.ഡിസ്‌ചാർജ് ട്യൂബ് പരീക്ഷണങ്ങൾ നടത്തി
D.ന്യൂട്രോണിനെ കണ്ടെത്തി

77.റബ്ബറിന്റെ മോണോമർ

Tap the question or an option to reveal the answer

A.നിയോപ്രീൻ
B.ഐസോപ്രീൻ
C.ബ്യൂണ എസ്
D.ബ്യൂണ എൻ

78.റേഡിയോ ആക്റ്റീവത കണ്ടെത്തിയത്

Tap the question or an option to reveal the answer

A.ഗോൾഡ് സ്റ്റൈൻ
B.വില്യം ക്രൂക്സ്
C.ഹെൻറി ബെക്വറൽ
D.ഹാൻസ് ഗീഗർ

79.ലീച്ചിങ് എന്ന സാന്ദ്രണ രീതി ഉപയോഗിക്കുന്നത് ഏത് ലോഹത്തിന്റെ അയിരിനാണ് ?

Tap the question or an option to reveal the answer

A.സ്വർണ്ണം
B.ടിൻ
C.ഇരുമ്പ്
D.അലുമിനിയം

80.ഒരേ മാസ് നമ്പറും വ്യത്യസ്ത അറ്റോമിക നമ്പറുമുള്ള ആറ്റങ്ങളാണ്

Tap the question or an option to reveal the answer

A.아이സോബാറുകൾ
B.아이സോടോണുകൾ
C.아이സോടോപ്പുകൾ
D.ഉപലോഹങ്ങൾ

81.സമചതുരാകൃതിയായ ഒരു തുണിയുടെ നീളം 1 മീറ്റർ ആണ്. ആ തുണിക്ക് 100 രൂപ വിലയുണ്ട്. എങ്കിൽ ആ തുണിയുടെ പകുതി നീളവും വീതിയുമുള്ള സമചതുരാകൃതിയായ പുതിയ തുണിയുടെ വില എത്രയാകും ?

Tap the question or an option to reveal the answer

A.25 രൂപ
B.50 രൂപ
C.75 രൂപ
D.100 രൂപ

82.ഏതു രണ്ടു ചിഹ്നങ്ങൾ പരസ്പരം മാറ്റിയാലാണ് 5 + 3 x 8 - 12 / 4 = 3 എന്ന സമവാക്യം ശരിയാകുക.

Tap the question or an option to reveal the answer

A.+, -
B.–, /
C.+, x
D.+, /

83.രണ്ടു സംഖ്യകളുടെ ല. സാ. ഗു. 60, ഉ. സാ. ഘ. 3 ഈ രണ്ടു സംഖ്യകളിൽ ഒരു സംഖ്യ 12 ആണെങ്കിൽ രണ്ടാമത്തെ സംഖ്യ ഏത് ?

Tap the question or an option to reveal the answer

A.360
B.180
C.72
D.15

84.sqrt(15^2 + 12^2 - 2 x 15 x 12) വില എത്ര ?

Tap the question or an option to reveal the answer

A.3
B.9
C.sqrt(3)
D.27

85.ഒരു മിശ്രിതത്തിൽ 4 ഭാഗം വെള്ളവും 5 ഭാഗം പാലുമാണ്. ഇതിൽ വെള്ളത്തിന്റെ അളവ് 80 മില്ലിലിറ്റർ ആയാൽ പാലിൻ്റെ അളവെത്ര ?

Tap the question or an option to reveal the answer

A.100 മില്ലിലിറ്റർ
B.180 മില്ലിലിറ്റർ
C.1000 മില്ലിലിറ്റർ
D.1800 മില്ലിലിറ്റർ

86.[(32 x 10) / (10 - 2)] ൽ നിന്ന് 20 കുറച്ചാൽ എത്ര ?

Tap the question or an option to reveal the answer

A.0
B.10
C.20
D.40

87.(6.4^2 - 3.6^2) / 2.8 എത്ര ?

Tap the question or an option to reveal the answer

A.1
B.10
C.28
D.100

88.16.3 സെന്റിമീറ്റർ വശമുള്ള ഒരു സമഭുജത്രികോണത്തിന്റെയും 12.1 സെന്റിമീറ്റർ വശമുള്ള ഒരു സമചതുരത്തിൻ്റെയും ചുറ്റളവുകൾ തമ്മിലുള്ള വ്യത്യാസം എത്ര ?

Tap the question or an option to reveal the answer

A.0.05 സെ. മീ.
B.0.5 സെ. മീ.
C.4.1 സെ. മീ.
D.13.6 സെ. മീ.

89.എന്റെ കൈയ്യിൽ 60 പത്തു രൂപാ നോട്ടുകളുണ്ട്. ആ നോട്ടുകളിലെ നമ്പർ ക്രമമായിട്ടാണ്. ആദ്യത്തെ നോട്ടിൻ്റെ നമ്പർ 7575 ആണെങ്കിൽ അവസാനനോട്ടിന്റെ നമ്പർ ഏതായിരിക്കും ?

Tap the question or an option to reveal the answer

A.7637
B.7636
C.7635
D.7634

90.വിട്ടുപോയ പദസംഖ്യ ഏത് ? 1, 5, 11, 19, 29, ___

Tap the question or an option to reveal the answer

A.42
B.40
C.32
D.41

91.ഒരു പ്രത്യേക ഭാഷയിൽ FILE എന്നത് UROV എന്ന് എഴുതിയിരിക്കുന്നു. എങ്കിൽ ആ ഭാഷയിൽ SOUR എന്നത് എങ്ങനെ എഴുതാം ?

Tap the question or an option to reveal the answer

A.IFLT
B.HLFI
C.LIFT
D.LHIF

92.ഒരു കുടുംബത്തിൽ അജയനും, അയാളുടെ ഭാര്യയും നാലു ആൺമക്കളും അവരുടെ ഭാര്യമാരുമുണ്ട്. ഓരോ ആൺമക്കൾക്കും 3 വീതം ആൺകുട്ടികളും 2 വീതം പെൺകുട്ടികളുമുണ്ട്. എങ്കിൽ ആ കുടുംബത്തിൽ എത്ര ആണുങ്ങളുണ്ട് ?

Tap the question or an option to reveal the answer

A.9
B.12
C.17
D.15

93.ഒരു ക്രിക്കറ്റ് കളിയിൽ ആദ്യത്തെ 10 ഓവറിലെ റൺനിരക്ക് 3.2 ആണ്. ബാക്കിയുള്ള 40 ഓവറിൽ ഏതു റൺനിരക്കിൽ റൺ എടുത്താലാണ് എതിർ ടീമിനെതിരെ 282 റൺസ് നേടാൻ സാധിക്കുക ?

Tap the question or an option to reveal the answer

A.6.25
B.6.5
C.6.75
D.7

94.ジョസഫ് ഒരു സ്ഥലത്തു നിന്ന് വെറൊരു സ്ഥലത്തേക്ക് 30 കി. മീ./മണിക്കൂർ വേഗതയിലും തിരിച്ച് 120 കി. മീ./ മണിക്കൂർ വേഗതയിലും സഞ്ചരിച്ചു. ഈ രണ്ടു ദൂരങ്ങളും കൂടി സഞ്ചരിക്കാൻ 5 മണിക്കൂർ എടുത്തുവെങ്കിൽ ഒരു വശത്തേക്ക് ജോസഫ് സഞ്ചരിച്ച ദൂരമെത്ര ?

Tap the question or an option to reveal the answer

A.150 കി. മീ.
B.120 കി. മീ.
C.240 കി. മീ.
D.180 കി. മീ.

95.2,850 രൂപക്ക് ഒരു സൈക്കിൾ വിറ്റപ്പോൾ 14% ലാഭം കിട്ടി. ലാഭശതമാനം 8% മാത്രമേ വേണ്ടെങ്കിൽ എത്ര രൂപക്ക് സൈക്കിൾ വിൽക്കണം ?

Tap the question or an option to reveal the answer

A.2,600
B.2,700
C.2,800
D.3,000

96.3 വയസ്സിന്റെ വ്യത്യാസത്തിൽ ജനിച്ച 5 കുട്ടികളുടെ വയസ്സുകളുടെ തുക 50 ആണെങ്കിൽ ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയുടെ വയസ്സ് എത്രയായിരിക്കും ?

Tap the question or an option to reveal the answer

A.4
B.5
C.2
D.10

97.853 x 1346 x 452 x 226 എന്ന ഗുണനഫലത്തിൽ ഒറ്റയുടെ സ്ഥാനത്തെ സംഖ്യ ഏത് ?

Tap the question or an option to reveal the answer

A.3
B.8
C.5
D.6

98.മോഹന്റെ ഒരു മാസത്തെ വരുമാനം 50,000 രൂപയാണ്. വരുമാനത്തിന്റെ 15% മക്കളുടെ പഠനത്തിനും 28% വീട് ചിലവിനും 10% വാടകക്കും ഉപയോഗിക്കുന്നു. എങ്കിൽ മാസാവസാനം മോഹൻ്റെ സമ്പാദ്യം എത്ര ?

Tap the question or an option to reveal the answer

A.26,000 രൂപ
B.25,000
C.24,000 രൂപ
D.23,500

99.5 - (1/4 + 2 1/2 + 2 1/4) എത്ര ?

Tap the question or an option to reveal the answer

A.2 1/4
B.5
C.0
D.ഇവയൊന്നുമല്ല