99 questions with answers · 10th Level
1.താഴെ പറയുന്നവയിൽ മത്സ്യയിനത്തിൽ പെടാത്തവ ഏത് ?
Tap the question or an option to reveal the answer
2.ലോകത്തിലെ ആദ്യത്തെ 6G പരീക്ഷണ ഉപഗ്രഹം വിക്ഷേപിച്ച രാജ്യം
Tap the question or an option to reveal the answer
3.ആകാശത്തിൻ്റെ നീല നിറത്തിന് കാരണമായ പ്രതിഭാസത്തിൻ്റെ പേര്
Tap the question or an option to reveal the answer
4.2022-ലെ ഫിഫ വേൾഡ് കപ്പുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ശരിയായവ ഏതെല്ലാം ? I. അർജന്റീന മൂന്നാമതും കപ്പ് നേടി. II. പ്ലയർ ഓഫ് ദി ടൂർണമെന്റ്റായി മെസ്സി തെരെഞ്ഞെടുക്കപ്പെട്ടു. III. ബ്രസീൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. IV. കിലിയൻ എംബാപ്പെ ഗോൾഡൻ ബൂട്ട് നേടി.
Tap the question or an option to reveal the answer
5.കേരളത്തിലെ പാരമ്പര്യേതര, ഊർജസ്രോതസ്സുകളെ കുറിച്ച് പഠനം നടത്തുന്ന ഏജൻസി
Tap the question or an option to reveal the answer
6.ക്രിക്കറ്റ് ബാറ്റ് നിർമ്മിക്കുന്നത് ഏത് മരത്തിൻ്റെ തടി കൊണ്ടാണ് ?
Tap the question or an option to reveal the answer
7.'കേരളഗാന്ധി' എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമരസേനാനി
Tap the question or an option to reveal the answer
8.ലോട്ടറി ആരംഭിച്ച ആദ്യ ഇൻഡ്യൻ സംസ്ഥാനമേത് ?
Tap the question or an option to reveal the answer
9.ഗാന്ധിജി പങ്കെടുത്ത സമരങ്ങൾ കാലഗണനാക്രമത്തിൽ പട്ടികപ്പെടുത്തുക. I. ക്വിറ്റ് ഇന്ത്യാസമരം II. ചമ്പാരൻ സത്യാഗ്രഹം III. ചൗരിചൗരാസമരം IV. നിസ്സഹകരണ സമരം
Tap the question or an option to reveal the answer
10.ജലത്തിലൂടെ പകരുന്ന ഒരു വൈറസ് രോഗം
Tap the question or an option to reveal the answer
11.ഉഷ്ണമേഖലയിൽ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏതാണ് ?
Tap the question or an option to reveal the answer
12.ബാരാ-ലാച്ച ലാ ചുരം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ് ?
Tap the question or an option to reveal the answer
13.ജയന്തിയാ (Jaintia) കുന്ന് ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
Tap the question or an option to reveal the answer
14.গুরুവായൂർ സത്യാഗ്രഹം ഏത് വർഷത്തിലാണ് നടന്നത് ?
Tap the question or an option to reveal the answer
15.ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തരവകുപ്പ്മന്ത്രി ആരായിരുന്നു ?
Tap the question or an option to reveal the answer
16.മഹാത്മാഗാന്ധി 1931-ൽ ആരംഭിച്ച മാസികയുടെ പേര് എന്തായിരുന്നു ?
Tap the question or an option to reveal the answer
17.നിയമത്തിൻ്റെ മുന്നിൽ എല്ലാവരും തുല്യരാണ് എന്നത് ഭരണഘടനയുടെ ഏത് ആർട്ടിക്കിളിൽ ആണ് പറയുന്നത് ?
Tap the question or an option to reveal the answer
18.ഏത് വർഷത്തിലാണ് നെപ്പോളിയൻ ബൊണപാർട്ട് ഫ്രാൻസിന്റെ കിരീടധാരിയായത് ?
Tap the question or an option to reveal the answer
19.Cardamom കുന്ന് ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
Tap the question or an option to reveal the answer
20.നാഥു ലാ ചുരം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
Tap the question or an option to reveal the answer
21.'വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ്' എന്ന പ്രഖ്യാപനത്തോടെ ആലുവയിൽ സർവമത സമ്മേളനം വിളിച്ചുകൂട്ടിയ സാമൂഹിക പരിഷ്കർത്താവ് ആര് ?
Tap the question or an option to reveal the answer
22.സഞ്ചാര സ്വാതന്ത്യ്രത്തിനായി കേരളത്തിൽ നടന്ന പ്രക്ഷോഭമായ വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച് സവർണ്ണജാഥ സംഘടിപ്പിച്ചതാര് ?
Tap the question or an option to reveal the answer
23.വടക്കുകിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ലോക്‌ക്കിൽ സ്ഥിതി ചെയ്യുന്ന ചലിക്കുന്ന ദേശീയോദ്യാനം ഏത് ?
Tap the question or an option to reveal the answer
24.ദക്ഷിണേന്ത്യയിൽ പല്ലവരുടെ കാലത്ത് രൂപപ്പെട്ട ക്ഷേത്ര നിർമ്മാണ ശൈലി ഏത് പേരിൽ അറിയപ്പെടുന്നു ?
Tap the question or an option to reveal the answer
25.മടക്കു പർവ്വതങ്ങളുടെ രൂപീകരണവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ? i. സംയോജക സീമകളിൽ ശലാമണ്ഡല ഫലകങ്ങളുടെ സമ്മർദ്ദഫലമായി ശിലാപാളികൾക്ക് വലനം സംഭവിച്ച് രൂപം കൊള്ളുന്നു. ii. വിയോജക സീമകളിൽ... iii. ഛേദക സീമകളിൽ...
Tap the question or an option to reveal the answer
26.തൊഴിൽ പങ്കാളിത്തത്തിലും വരുമാനത്തിലുമുള്ള ലിംഗപദവി व्यത്യാസങ്ങളുടെ കാരണങ്ങളെക്കുറിച്ച് ഗവേഷണപഠനം നടത്തുകയും 2023-ൽ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടുകയും ചെയ്ത വനിത ആര് ?
Tap the question or an option to reveal the answer
27.ധാതുക്കളുടെ ഹൃദയഭൂമി എന്നറിയപ്പെടുന്ന പീഠഭൂമി ഏത് ?
Tap the question or an option to reveal the answer
28.ചോളൻമാരുടെ തലസ്ഥാനമായ തഞ്ചാവൂരിൽ സ്ഥിതി ചെയ്യുന്നതും, യുനസ്കോ ലോകപൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചിട്ടുള്ളതുമായ ലോക പ്രശസ്ത ക്ഷേത്രം ഏത് ?
Tap the question or an option to reveal the answer
29.ദാരിദ്ര്യ ലഘൂകരണവും, സ്ത്രീകളുടെ സാമ്പത്തിക ഉയർച്ചയും ലക്ഷ്യമിട്ട് 1998 മെയ് 17-ന് ആരംഭിച്ച ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി ഏത് ?
Tap the question or an option to reveal the answer
30.1996 മാർച്ച് 14-ന് നിലവിൽ വന്ന കേരള സംസ്ഥാന വനിതാകമ്മീഷൻ്റെ ആദ്യ ചെയർപേഴ്സൺ ആയ കവയിത്രി ആര് ?
Tap the question or an option to reveal the answer
31.ഹൈക്കോടതികൾക്ക് റിട്ട് പുറപ്പെടുവിക്കാൻ അധികാരം നൽകിയിട്ടുള്ള ഭരണഘടനാ വകുപ്പേത്?
Tap the question or an option to reveal the answer
32.ഇന്ത്യൻ ഭരണഘടനയുടെ ഏത് അനുച്ഛേദമാണ് "നിയമത്തിന് മുമ്പിലുള്ള സമത്വം" നൽകുന്നത് ?
Tap the question or an option to reveal the answer
33.സർക്കാർ ഉദ്യോഗസ്ഥരോട് തങ്ങളുടെ കടമ നിർവഹിക്കാൻ നിർബന്ധിക്കുന്ന റിട്ട് ?
Tap the question or an option to reveal the answer
34.ഇന്ത്യൻ മൗലിക കടമകൾ ഉൾപ്പെടുത്താൻ ശുപാർശ ചെയ്ത കമ്മിറ്റി ഏതാണ് ?
Tap the question or an option to reveal the answer
35.ഇന്ത്യൻ ഭരണഘടനയുടെ ഏത് അനുച്ഛേദത്തിലാണ് മൗലിക കടമകളെ കുറിച്ച് പ്രതിപാദിക്കുന്നത് ?
Tap the question or an option to reveal the answer
36.ലോക മനുഷ്യാവകാശ ദിനമായി ആചരിക്കുന്നത് എന്നാണ് ?
Tap the question or an option to reveal the answer
37.ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നിലവിലെ ആക്ടിംഗ് ചെയർപേർസൺ ആരാണ് ?
Tap the question or an option to reveal the answer
38.ത്രിവർണ്ണ പതാക ഇന്ത്യയുടെ ദേശീയ പതാകയായി അംഗീകരിച്ചത് എന്നാണ് ?
Tap the question or an option to reveal the answer
39.ഇന്ത്യയുടെ ദേശീയ ഗീതം രചിച്ചതാരാണ് ?
Tap the question or an option to reveal the answer
40.രവീന്ദ്ര നാഥ ടാഗോർ ബംഗാളിൽ സ്ഥാപിച്ച സർവ്വകലാശാലയുടെ പേര് എന്താണ് ?
Tap the question or an option to reveal the answer
41.1888-ൽ അരുവിക്കരയിൽ ശിവപ്രതിഷ്ഠ നടത്തിയ സാമൂഹിക പരിഷ്ക്കർത്താവ്
Tap the question or an option to reveal the answer
42.കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം
Tap the question or an option to reveal the answer
43.കേരളത്തിലെ ഏറ്റവും വലിയ കായൽ
Tap the question or an option to reveal the answer
44.കേരളത്തിൽ നിന്നും ആദ്യമായി ഒളിമ്പിക്സിൽ പങ്കെടുത്ത വനിത
Tap the question or an option to reveal the answer
45.കേരളത്തിലെ ആദ്യത്തെ ജല വൈദ്യുത പദ്ധതിയായ പള്ളിവാസൽ ഏത് നദിയിലാണ്?
Tap the question or an option to reveal the answer
46.നീലവിപ്ലവം ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Tap the question or an option to reveal the answer
47.ഗുരുവായൂർ സത്യാഗ്രഹത്തിൻ്റെ വോളണ്ടിയർ ക്യാപ്റ്റൻ
Tap the question or an option to reveal the answer
48.കേരളത്തിലെ ഏറ്റവും ആഴമുള്ള തുറമുഖം ?
Tap the question or an option to reveal the answer
49.കേരളത്തിലെ ആദ്യത്തെ മാതൃകാ മത്സ്യബന്ധന ഗ്രാമം
Tap the question or an option to reveal the answer
50.ആധുനിക കാലത്തെ അത്ഭുതം എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്
Tap the question or an option to reveal the answer
51.കാവിയും കമണ്ഡലുവുമില്ലാത്ത സന്യാസി എന്നറിയപ്പെട്ടതാര് ?
Tap the question or an option to reveal the answer
52.അൻപത്തിനാലാമത് ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ വ്യക്തി
Tap the question or an option to reveal the answer
53.ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ നടന്ന കേരളത്തിലെ ആദ്യത്തെ സംഘടിത കലാപം
Tap the question or an option to reveal the answer
54.പൊയ്കയിൽ യോഹന്നാനുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ? i. ആലപ്പുഴ ജില്ലയിലെ കൈനകരിയിൽ ജനിച്ചു. ii. കുമാര ഗുരുദേവൻ എന്ന പേരിൽ അറിയപ്പെട്ടു. iii. ജ്ഞാന പിയൂഷം... iv. അയിത്ത ജാതിക്കാർക്കായി...
Tap the question or an option to reveal the answer
55.ഇന്ത്യയുടെ രണ്ടാമത്തെ ആണവോർജ്ജ ബാലിസ്റ്റിക്സ് അന്തർവാഹിനി
Tap the question or an option to reveal the answer
56.താഴെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡികൾ ഏതെല്ലാം ? i. മന്നത്ത് പത്മനാഭൻ - സമത്വസമാജം ii. വി. ടി. ഭട്ടതിരിപ്പാട് - യോഗക്ഷേമസഭ iii. കുമാര ഗുരുദേവൻ - ആത്മവിദ്യാസംഘം iv. പണ്ഡിറ്റ് കെ. പി. കറുപ്പൻ - അരയസമാജം
Tap the question or an option to reveal the answer
57.ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത് എന്ന് ശ്രീനാരായണഗുരു രേഖപ്പെടുത്തിയത് എവിടെ ?
Tap the question or an option to reveal the answer
58.ഉപ്പു സത്യാഗ്രഹത്തിന്റെ ഭാഗമായി കേരളത്തിൽ ആദ്യമായി ഉപ്പുകുറുക്കൽ സമരം നടന്ന സ്ഥലം
Tap the question or an option to reveal the answer
59.സ്വാതന്ത്ര്യാനന്തരം ഒരു ഒളിമ്പിക്സിൽ ഇന്ത്യക്കായി രണ്ട് മെഡലുകൾ നേടുന്ന ആദ്യ താരം
Tap the question or an option to reveal the answer
60.കേരളത്തിലെ മദൻമോഹൻ മാളവ്യ എന്നും ഭാരതകേസരി എന്നും അറിയപ്പെടുന്ന സാമൂഹ്യ പരിഷ്കർത്താവ്
Tap the question or an option to reveal the answer
61.താഴെ തന്നിരിക്കുന്നവയിൽ ഏതു സസ്യവിഭാഗത്തിൽ പെടുന്നതാണ് റിക്സിയ ?
Tap the question or an option to reveal the answer
62.മനുഷ്യന്റെ പൂർണ്ണകാല ഗർഭത്തിന്റെ കാലയളവ് എത്രയാണ് ?
Tap the question or an option to reveal the answer
63.തന്മാത്രാ തലത്തിൽ ജീവികളെ തിരിച്ചറിഞ്ഞ് വർഗ്ഗീകരിക്കുന്ന സാങ്കേതികവിദ്യ ഏതു പേരിൽ അറിയപ്പെടുന്നു ?
Tap the question or an option to reveal the answer
64.താഴെ പറയുന്നവയിൽ ഏതു ഹോർമോൺ ആണ് കൃത്യമായ പ്രജനന കാലഘട്ടമുള്ള ജീവികളിൽ ലൈംഗിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് ?
Tap the question or an option to reveal the answer
65.താഴെ തന്നിരിക്കുന്നവയിൽ മനുഷ്യനിൽ സെർവിക്കൽ ക്യാൻസറിനു കാരണമാകുന്ന വൈറസ് ഏത് ?
Tap the question or an option to reveal the answer
66.കേരളത്തെ അംഗപരിമിത സൗഹാർദ്ദ സംസ്ഥാനം ആക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ആരോഗ്യക്ഷേമ പരിപാടി ഏത് ?
Tap the question or an option to reveal the answer
67.ഡയോക്സിനുമായി ബന്ധപ്പെട്ട പ്രസ്താവനകൾ പരിശോധിച്ച് ശരിയുത്തരം തെരഞ്ഞെടുക്കുക. i. വിഷാംശമുള്ള കെമിക്കൽ ii. കൊഴുപ്പിൽ സംഭരിക്കപ്പെടുന്നു iii. ഉപോൽപ്പന്നങ്ങൾ iv. ക്യാൻസറിന് കാരണം
Tap the question or an option to reveal the answer
68.താഴെ തന്നിരിക്കുന്നവയിൽ കേരള കാർഷിക സർവ്വകലാശാല വികസിപ്പിച്ചെടുത്ത ഗുണമേന്മയുള്ള കൂൺ ഇനം ഏത് ?
Tap the question or an option to reveal the answer
69.അസ്ഥികളുടെ ശരിയായ വളർച്ചക്കും കേടുപാടുകൾ പരിഹരിക്കുന്നതിനും സഹായകമായ സവിശേഷ കോശങ്ങൾ ചുവടെ നൽകിയിരിക്കുന്നവയിൽ നിന്നും കണ്ടെത്തുക.
Tap the question or an option to reveal the answer
70.വിറ്റാമിൻ B12 അപര്യാപ്തത മൂലം ഉണ്ടാകുന്ന രോഗം ഏത് ?
Tap the question or an option to reveal the answer
71.പ്രോട്ടോണുകളും ന്യൂട്രോണുകളും നിർമ്മിച്ചിരിക്കുന്നത് ക്വാർക്കുകൾ കൊണ്ടാണ്. അപ്ക്വാർക്കിന് +2/3 e ചാർജും ഡൗൺ ക്വാർക്കിന് -1/3 e ചാർജും ഉണ്ട്. പ്രോട്ടോണിന്റെയും ന്യൂട്രോണിന്റെയും ക്വാർക്ക് സംയോജനം ഏതാണ് ?
Tap the question or an option to reveal the answer
72.ഹൈഡ്രജൻ - ഓക്സിജൻ ഫ്യുവൽ സെല്ലിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനോടൊപ്പം ലഭിക്കുന്ന ഉപോൽപ്പന്നം ഏത് ?
Tap the question or an option to reveal the answer
73.6 Kg മാസുള്ള ഒരു വസ്തുവിനെ ഭൂമിയുടെ കേന്ദ്രത്തിൽ നിന്ന് ഉപരിതലത്തിലേക്കും അവിടെ നിന്ന് ചന്ദ്രന്റെ ഉപരിതലത്തിലേക്കും കൊണ്ടുപോകുന്നു. വസ്തുവിന്റെ മാസിലുണ്ടാകുന്ന വ്യത്യാസം എന്ത് ?
Tap the question or an option to reveal the answer
74.താഴെ തന്നിരിക്കുന്നവയിൽ ഊർജ്ജത്തിൻറെ യൂണിറ്റ് അല്ലാത്തത് ഏത് ?
Tap the question or an option to reveal the answer
75.സാധ്യമായ ഏറ്റവും താഴ്ന്ന താപനില (Absolute zero) മൂന്ന് സ്കെയിലുകളിലും എത്രയാണ് ?
Tap the question or an option to reveal the answer
76.ചലനത്തെ സംബന്ധിച്ച ശരിയായ പ്രസ്താവനകൾ ഏതെല്ലാം ? i. പ്രവേഗം പൂജ്യമായാൽ ത്വരണവും പൂജ്യം. ii. സമപ്രവേഗത്തിൽ സഞ്ചരിക്കുന്ന വസ്തുവിന്റെ ത്വരണം പൂജ്യം. iii. നേർരേഖയിൽ സഞ്ചരിക്കുന്ന വസ്തുവിന്റെ ദൂരവും സ്ഥാനാന്തരവും തുല്യം.
Tap the question or an option to reveal the answer
77.പ്രകാശരശ്മി ഒരു മാധ്യമത്തിൽ നിന്ന് മറ്റൊരു മാധ്യമത്തിലേക്ക് കടക്കുമ്പോൾ അപവർത്തനം സംഭവിക്കാത്ത സാഹചര്യങ്ങൾ താഴെ പറയുന്നവയിൽ ഏതെല്ലാം ? i. പ്രകാശിക സാന്ദ്രത തുല്യമായാൽ ii. ലംബമായി പതിച്ചാൽ iii. ഒരേ അപവർത്തനാങ്കം ആയാൽ
Tap the question or an option to reveal the answer
78.ഭൂമിക്കു ചുറ്റും കറങ്ങുന്ന ഒരു ഉപഗ്രഹത്തിൻ്റെ സ്ഥിതികോർജ്ജം E ആണെങ്കിൽ അതിന്റെ ഗതികോർജ്ജവും ആകെ ഊർജ്ജവും എത്ര ?
Tap the question or an option to reveal the answer
79.ആവർത്തനപ്പട്ടികയുടെ പിതാവ് മെൻഡലിയേഫ് ആണ്. ആധുനിക ആവർത്തനപ്പട്ടികയുടെ പിതാവ് മോസ്‌ലി ആണ്. ഈ ആവർത്തനപ്പട്ടികകളുടെ അടിസ്ഥാനം എന്ത് ?
Tap the question or an option to reveal the answer
80.താഴെ പറയുന്നവയിൽ ഏത് അയിരിനെയാണ് ശക്തമായി ചൂടാക്കി ലോഹം വേർതിരിക്കാവുന്നത് ?
Tap the question or an option to reveal the answer
81.ഒരു സമചതുരത്തിൻ്റെ ഒരു വശം 3 cm ആണ്. അതിൻ്റെ വികർണത്തിൻ്റെ നീളം എത്ര ?
Tap the question or an option to reveal the answer
82.|x-1|=|x-3| ആയാൽ x എത്ര ?
Tap the question or an option to reveal the answer
83.ഒരു ചതുരത്തിൻ്റെ ചുറ്റളവ് 80 cm ഉം പരപ്പളവ് 384 ച. സെ. മീ. ഉം ആയാൽ വശങ്ങളുടെ തുക എത്ര ?
Tap the question or an option to reveal the answer
84.ചതുർഭുജം : 1 :: ഷഡ്ഭുജം :
Tap the question or an option to reveal the answer
85.1/8 + 1/16 ന്റെ ദശാംശരൂപം എത്ര ?
Tap the question or an option to reveal the answer
86.(x-2) ഒരു ബഹുപദത്തിൻ്റെ ഘടകമാണ് എങ്കിൽ P(2) എത്ര ?
Tap the question or an option to reveal the answer
87.5 പദങ്ങളുടെ തുക 145 ആയാൽ 3-ാം പദം എത്ര ?
Tap the question or an option to reveal the answer
88.താژه കൊടുത്തിരിക്കുന്നവയിൽ പൂർണ വർഗം ഏത് ?
Tap the question or an option to reveal the answer
89.ചിത്രം/ശ്രേണി പൂരിപ്പിക്കുക (ചോദ്യം 90)
Tap the question or an option to reveal the answer
90.ഒരു മട്ടത്രികോണത്തിൻ്റെ 2 കോണുകൾ തുല്യമാണ്. തുല്യമായ കോണുകൾ എത്ര ?
Tap the question or an option to reveal the answer
91.3/8 നെ ഒരു സംഖ്യകൊണ്ട് ഹരിച്ചപ്പോൾ 9/64 കിട്ടി. ഏത് സംഖ്യ കൊണ്ടാണ് ഹരിച്ചത് ?
Tap the question or an option to reveal the answer
92.3³, 5⁵, 7⁷ ഇവയെ ഓരോന്നിനെയും 2 കൊണ്ട് ഹരിച്ചാൽ ശിഷ്ടം എത്ര ?
Tap the question or an option to reveal the answer
93.ഒരു ക്രിക്കറ്റ് കളിക്കാരൻ 9 ഇന്നിംഗ്‌സിലായി ശരാശരി 36 റൺസ് എടുത്തിട്ടുണ്ട്. അടുത്ത രണ്ട് ഇന്നിംഗ്‌സിൽ ആകെ എത്ര റൺസ് എടുത്താൽ ശരാശരി 40 ആകും ?
Tap the question or an option to reveal the answer
94.4ˣ = 1024 ആയാൽ 4ˣ⁻¹ എത്ര ?
Tap the question or an option to reveal the answer
95.പഞ്ചഭുജം : 108° :: നവഭുജം :
Tap the question or an option to reveal the answer
96.2, 8, 32, ... വിട്ടുപോയ കള്ളി പൂരിപ്പിക്കുക.
Tap the question or an option to reveal the answer
97.1/3.2 = 0.3125 ആണ്. 1/0.032 = ?
Tap the question or an option to reveal the answer
98.വിട്ടുപോയ കള്ളി പൂരിപ്പിക്കുക (ചോദ്യം 99)
Tap the question or an option to reveal the answer
99.(25 1/2)² എന്താണ് ?