93 questions with answers · 10th Level
1.“ഇന്ത്യയുടെ ഭാവി നിർണ്ണയിക്കുന്നത് ഇന്ത്യയുടെ ക്ലാസ് മുറികളിലാണ്” പ്രസ്താവന ആരുവായി ബന്ധപ്പെട്ടിരിക്കുന്നു?
Tap the question or an option to reveal the answer
2.ലോകമെമ്പാടും മനുഷ്യാവകാശദിനമായി ആചരിക്കുന്നത് എന്ന്?
Tap the question or an option to reveal the answer
3.ഫ്രാൻസ് തുമ്മിയാൽ യൂറോപ്പിനാകെ ജലദോഷം പിടിക്കും" ആരുടെ അഭിപ്രായമാണിത് ?
Tap the question or an option to reveal the answer
4.“കടത്തനാടൻ സിംഹം" എന്നറിയപ്പെടുന്ന കേരള നവോഥാന നായകൻ ആര്?
Tap the question or an option to reveal the answer
5.രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ കോടതി കേരളത്തിലെ ഏത് ജില്ലയിലാണ് ആരംഭിച്ചത് ?
Tap the question or an option to reveal the answer
6.ഗ്രീനിച്ച് സമയം (0° രേഖാംശരേഖയിലെ) 2pm ആകുമ്പോൾ ഇന്ത്യയിലെ സമയം എത്ര?
Tap the question or an option to reveal the answer
7.താഴെപ്പറയുന്നവയിൽ ധനനയവുമായി (Fiscal Policy) ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ? (i) ഈ നയം നടപ്പിലാക്കുന്നത് ബജറ്റിൽകൂടിയാണ് (ii) പൊതുകടം, പൊതുചെലവ്, പൊതുവരുമാനം എന്നിവയെ സംബന്ധിച്ച സർക്കാർ നയം (iii) ധനനയത്തിന്റെ ലക്ഷ്യങ്ങളിൽ ഒന്നാണ് അനാവശ്യ ചെലവുകൾ നിയന്ത്രിക്കുക
Tap the question or an option to reveal the answer
8.ഭരണഘടനയുടെ എത്രാമത്തെ ഭേദഗതി അനുസരിച്ചാണ് വോട്ടിങ്ങ് പ്രായം 21-ൽ നിന്ന് 18 ആക്കിയത്?
Tap the question or an option to reveal the answer
9.വിഴിഞ്ഞം തുറമുഖം സ്ഥിതിചെയ്യുന്നത് ഏത് താലൂക്കിലാണ്?
Tap the question or an option to reveal the answer
10.മൺസൂൺ മഴയും ഇടവിട്ടു വേനൽക്കാലവും മാറിമാറി അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ രൂപപ്പെടുന്ന മണ്ണിനം
Tap the question or an option to reveal the answer
11.ഇന്ത്യയിൽ ഏറ്റവും കൂടുതൽ റബർ ഉൽപാദിപ്പിക്കുന്ന സംസ്ഥാനം ഏത്?
Tap the question or an option to reveal the answer
12.ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖലാ ഇരുമ്പുരുക്ക് വ്യവസായശാല ഏത്?
Tap the question or an option to reveal the answer
13.ഇന്ത്യയിലെ ഏറ്റവും വിസ്തൃതവും പഴക്കം ചെന്നതും ഉറപ്പേറിയ ശിലകളാൽ നിർമ്മിതവുമായ ഭൂവിഭാഗം ഏത്?
Tap the question or an option to reveal the answer
14.കേരളത്തിലെ കൊല്ലം മുതൽ കോട്ടപ്പുറം വരെയുള്ള പശ്ചിമതീര കനാൽ ഏത്?
Tap the question or an option to reveal the answer
15.ഇന്ത്യയുടെ "ധാന്യപ്പുര" എന്നറിയപ്പെടുന്നത് ഏത് ഭൂവിഭാഗത്തെ ആണ്?
Tap the question or an option to reveal the answer
16.പടിഞ്ഞാറൻ തീരസമതലവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏവ? (i) താരതമ്യേന വീതി കുറവ് (ii) ബംഗാൾ ഉൾക്കടലിനും പൂർവ്വഘട്ടത്തിനുമിടൽ സ്ഥിതി ചെയ്യുന്നു (iii) റാൻ ഓഫ് കച്ച് മുതൽ കന്യാകുമാരി വരെ നീളുന്നു (iv) വീതി താരതമ്യേന കൂടുതൽ
Tap the question or an option to reveal the answer
17.സാമൂഹ്യപരിഷ്‌ക്കർത്താവായ അയ്യങ്കാളിയുമായി ബന്ധമില്ലാത്തതേതാണ്? (i) കല്ലുമാല സമരത്തിന് നേതൃത്വം നൽകി (ii) തെക്കെ ഇന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തി (iii) പിന്നൊക്ക ജാതിക്കാർക്ക് സ്കൂൾ വിദ്യാഭ്യാസം നൽകണമെന്ന് വാദിച്ചു
Tap the question or an option to reveal the answer
18.തിരു-കൊച്ചി സംസ്ഥാനം രൂപീകൃതമായതെന്ന്?
Tap the question or an option to reveal the answer
19.1917 -ൽ ഗാന്ധിജി പങ്കെടുത്ത നീലം കർഷകരുടെ സമരം നടന്ന സ്ഥലം
Tap the question or an option to reveal the answer
20.ബനാറസ് സംസ്കൃത കോളേജിന്റെ സ്ഥാപകനാരാണ്?
Tap the question or an option to reveal the answer
21.താഴെപ്പറയുന്നവയിൽ ഗാന്ധി-ഇർവിൻ ഉടമ്പടിയുമായി ബന്ധമില്ലാത്തതേത്? (i) നിയമലംഘന പ്രസ്ഥാനം പിൻപലിക്കും (ii) പ്രവിശ്യകളിലെ ദ്വിഭരണം അവസാനിപ്പിക്കും (iii) രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കും
Tap the question or an option to reveal the answer
22.സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനമായ "ആത്മാ വിദ്യാസംഘം" സ്ഥാപിച്ചതാര്?
Tap the question or an option to reveal the answer
23.2024 -ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയതാര്?
Tap the question or an option to reveal the answer
24.സാമൂഹ്യപരിഷ്കരണ പദ്ധതിയായ “യോഗ്യശ്രീ" അടുത്തിടെ നടപ്പിലാക്കിയ സംസ്ഥാനം:
Tap the question or an option to reveal the answer
25.ആധുനിക തിരുവിതാംകൂറിൻ്റെ സ്ഥാപകൻ എന്നു വിളിക്കുന്നതാരെയാണ്?
Tap the question or an option to reveal the answer
26.2024-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചതാർക്കാണ്?
Tap the question or an option to reveal the answer
27.ഭരണഘടനയിൽ നിലവിലുള്ള മൗലിക അവകാശങ്ങളുടെ പട്ടികയിൽ ഉൾപ്പെടാത്തത് ഏത്?
Tap the question or an option to reveal the answer
28.ഇന്ത്യൻ ഭരണഘടനയിൽ “മൗലിക കടമകൾ” എന്ന ആശയം ഉൾപ്പെടുത്തിയത് ഏത് രാജ്യത്തിന്റെ ഭരണഘടനയിൽ നിന്നാണ്?
Tap the question or an option to reveal the answer
29.താഴെപ്പറയുന്നവയിൽ ഇന്ത്യയുടെ ദേശീയ ഗാനവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന/പ്രസ്താവനകൾ ഏത്? (i) ദേശീയ ഗാനം ജനഗണമനയുടെ ദൈർഘ്യം ഏകദേശം 51 സെക്കൻഡ് ആണ് (ii) ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ 1911 ലെ കൽക്കത്ത സമ്മേളനത്തിൽ ജനഗണമന ആദ്യമായി ആലപിച്ചത് മാലിനി ചൗധരിയാണ് (iii) നോബൽ സമ്മാന ജേതാവായ ബംഗാളി കവി ബങ്കിം ചന്ദ്ര ചാറ്റർജിയുടെ കവിതയിലെ വരികളാണ് ദേശീയ ഗാനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്
Tap the question or an option to reveal the answer
30.ഇന്ത്യയിലെ മുഖ്യ വിവരാവകാശ കമ്മീഷണറെ നിയമിക്കുന്നത് ആര്?
Tap the question or an option to reveal the answer
31.താഴെപ്പറയുന്നവയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/ പ്രസ്താവനകൾ ഏത്? (i) 1993 ലെ പ്രൊട്ടക്ഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ആക്‌ട് അനുസരിച്ചാണ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത് (ii) ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ കാലാവധി മൂന്നുവർഷമോ അല്ലെങ്കിൽ 65 വയസ് തികയുന്നത് വരെയോ ഏതാണോ നേരത്തെ ഉള്ളത് അതായിരിക്കും (iii) ദേശീയ മനുഷ്യാവകാശ കമ്മീഷൻ്റെ ആസ്ഥാനം ന്യൂഡൽഹിയിലാണ്
Tap the question or an option to reveal the answer
32.ഇന്ത്യൻ ഭരണഘടനയിലെ ചില വകുപ്പുകളും അവയുടെ വിവരണവും നൽകിയിരിക്കുന്നു. ചേരുംപടി ചേർക്കുക: (a) തൊട്ടുകൂടായ്‌മ നിർത്തലാക്കൽ - iv. വകുപ്പ് 17, (b) ജീവന്റെയും സ്വാതന്ത്ര്യത്തിന്റെയും സംരക്ഷണം - i. വകുപ്പ് 21, (c) വിദ്യാഭ്യാസത്തിനുള്ള അവകാശം - ii. വകുപ്പ് 21 A, (d) ഭരണഘടനയുടെ ഹൃദയവും ആത്മാവും - iii. വകുപ്പ് 32
Tap the question or an option to reveal the answer
33.ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കുന്നതിനായി നിയോഗിക്കപ്പെട്ട സംസ്ഥാന പുനസംഘടന കമ്മീഷൻ്റെ അധ്യക്ഷൻ ആരായിരുന്നു?
Tap the question or an option to reveal the answer
34.പൊതുസ്വഭാവമുള്ള കൃത്യനിർവഹണത്തിൽ ഏർപ്പെട്ടിട്ടുള്ളവർ നിയമപരമായി നിർവഹിക്കേണ്ട ഒരു കടമ നിറവേറ്റുന്നതിൽ വീഴ്‌ച വരുത്തിയാൽ തങ്ങളുടെ കർത്തവ്യം നിയമാനുസരണം നിർവഹിക്കണമെന്ന് ആജ്ഞാപിച്ചുകൊണ്ട് സുപ്രീംകോടതി പുറപ്പെടുവിക്കുന്ന റിട്ട് ഏതാണ്?
Tap the question or an option to reveal the answer
35.ഇന്ത്യയുടെ ദേശീയഗീതം രചിച്ചതാറ്?
Tap the question or an option to reveal the answer
36.ഇന്ത്യൻ ഭരണഘടനയുടെ എട്ടാം പട്ടിക അനുസരിച്ച് നിലവിലുള്ള ഔദ്യോഗിക ഭാഷകളുടെ എണ്ണം എത്ര?
Tap the question or an option to reveal the answer
37.കേരളത്തിൻ്റെ ഔദ്യോഗിക മത്സ്യം ഏത്?
Tap the question or an option to reveal the answer
38.കേരളത്തിൽ ആകെയുള്ള രാജ്യസഭാ സീറ്റുകൾ എത്ര?
Tap the question or an option to reveal the answer
39.കേരള സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി ആര്?
Tap the question or an option to reveal the answer
40.കേരളത്തിൽ കിഴക്കോട്ട് ഒഴുകുന്ന നദികളുടെ എണ്ണം എത്ര?
Tap the question or an option to reveal the answer
41.സൈലന്റ് വാലി സ്ഥിতি ചെയ്യുന്ന ജില്ല ഏത്?
Tap the question or an option to reveal the answer
42.കേരള സംസ്ഥാന കായിക വകുപ്പ് മന്ത്രി ആര്?
Tap the question or an option to reveal the answer
43.ചട്ടമ്പി സ്വാമികൾ ജനിച്ച കേരളത്തിലെ ജില്ല ഏതാണ്?
Tap the question or an option to reveal the answer
44.അയ്യങ്കാളി ജനിച്ചത് എന്ന്?
Tap the question or an option to reveal the answer
45.ഇ. വി. രാമസ്വാമി നായ്ക്കർ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ?
Tap the question or an option to reveal the answer
46.താഴെ പറയുന്നവരിൽ വേറിട്ടു നിൽകുന്ന സാമൂഹ്യപരിഷ്‌കർത്താവ് ആര്?
Tap the question or an option to reveal the answer
47.സംസ്ഥാന പുനസംഘടനാ കമ്മീഷനിൽ അംഗമായിരുന്ന മലയാളി ആര്?
Tap the question or an option to reveal the answer
48.തന്നിരിക്കുന്ന സൂചകങ്ങളുടെ അടിസ്ഥാനത്തിൽ കേരളത്തിലെ പ്രശസ്തനായ നേതാവിനെ തിരിച്ചറിയുക: (i) 1904 ഒക്ടോബറിൽ മലബാർ ജില്ലയിൽ ജനനം, (ii) 1927 ൽ കോൺഗ്രസിൽ ചേർന്നു, പിന്നീട് കമ്മൂണിസ്റ്റ് പാർട്ടിയിലായി, (iii) “എന്റെ ജീവിത കഥ" ആത്മകഥയാണ്.
Tap the question or an option to reveal the answer
49."ഗാന്ധിയും അരാജകത്വവും" എന്ന ഗ്രന്ഥം എഴുതിയതാര്?
Tap the question or an option to reveal the answer
50.കേരളത്തിലെ ആദ്യ വനിത സമ്മേളനം നടന്ന സ്ഥലം?
Tap the question or an option to reveal the answer
51.“ദർസാർ സാഹിബ്" എന്നറിയപ്പെടുന്ന കേരളത്തിലെ സാമൂഹ്യ പരിഷ്കർത്താവ്?
Tap the question or an option to reveal the answer
52.ബാരിസ്റ്റർ ജി. പി. പിള്ള താഴെ പറയുന്ന ഏത് സംഭവവുമായി ബന്ധപ്പെട്ട നേതാവാണ്?
Tap the question or an option to reveal the answer
53.കൊച്ചി രാജാ പ്രജാമണ്ഡലത്തിൻ്റെ നേതാക്കളിൽ പെടാത്തത് ആര്?
Tap the question or an option to reveal the answer
54.കേരള സംസ്ഥാന രൂപീകരണത്തിനായി തിരുവിതാംകൂറിലെ നാല് താലൂക്കുകൾ മദിരാശി സംസ്ഥാനത്തിന് വിട്ട് കൊടുത്തിരുന്നു. അതിൽ ഒരെണ്ണം താഴെ പറയുന്നു.
Tap the question or an option to reveal the answer
55.വിറ്റാമിൻ A യുടെ ലഭ്യത കുറയുമ്പോൾ ഉണ്ടാക്കുന്ന ഒരുരോഗം ഏത്?
Tap the question or an option to reveal the answer
56.താഴെ പറയുന്നവയിൽ ജീവിതശൈലീരോഗം അല്ലാത്തത് ഏത്?
Tap the question or an option to reveal the answer
57.നിശ്ശബ്ദവസന്തം (സൈലന്റ്റ് സ്പ്രിങ്) എന്ന പുസ്തകത്തിൻ്റെ രചയിതാവ് ആര്?
Tap the question or an option to reveal the answer
58.താഴെ പറയുന്നവയിൽ വന്യജീവി സങ്കേതത്തിന് ഉദാഹരണമേത്?
Tap the question or an option to reveal the answer
59.മനുഷ്യ ശരീരത്തിലെ ഏറ്റവും കാഠിന്യമുള്ള പദാർത്ഥം ഏത്?
Tap the question or an option to reveal the answer
60.ഏതിനും ശ്വേത രക്താണുക്കളുടെ ജനിതക സംവിധാനം ഉപയോഗിച്ചാണ് എയ്ഡ്‌സിനു കാരണമായ എച്ച്.ഐ.വി. വൈറസ് പെരുകുന്നത്?
Tap the question or an option to reveal the answer
61.മനുഷ്യ ശരീരത്തിൽ യൂറിയയുടെ നിർമ്മാണം നടക്കുന്നത് എവിടെയാണ്?
Tap the question or an option to reveal the answer
62.കേരള കാർഷിക സർവ്വകലാശാല വികസിപ്പിച്ചെടുത്ത പാവലിൻ്റെ ഇനം ഏത്?
Tap the question or an option to reveal the answer
63.അന്താരാഷ്ട്ര ചെറുധാന്യ വർഷമായി അഘോഷിച്ച വർഷം ഏത്?
Tap the question or an option to reveal the answer
64.കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാരം ദരിദ്രരും ദുർബലരുമായ കുടുംബങ്ങൾക്ക് പ്രതിവർഷം അനുവദിച്ചിട്ടുള്ള തുക എത്ര?
Tap the question or an option to reveal the answer
65.പ്രവൃത്തി സംഭവിക്കുന്ന സന്ദർഭങ്ങളിൽ ശരിയായ പ്രസ്താവന ഏത്? (i) കല്ല് എറിയുമ്പോൾ ഗുരുത്വാകർഷണ ബലത്തിന്റെ പ്രവൃത്തി, (ii) തേങ്ങ താഴേക്ക് വീഴുമ്പോൾ ഗുരുത്വാകർഷണ പ്രവൃത്തി, (iii) കല്ല് എറിയുമ്പോൾ നാം പ്രയോഗിക്കുന്ന ബലത്തിന്റെ പ്രവൃത്തി
Tap the question or an option to reveal the answer
66.ഒരു കോൺകേവ് ദർപ്പണത്തിൻ്റെ Fനും Pക്കും ഇടയിൽ വച്ചിരിക്കുന്ന വസ്തു രൂപികരിക്കുന്ന പ്രതിബിംബത്തിൻ്റെ സ്വഭാവം എന്ത്?
Tap the question or an option to reveal the answer
67.മനുഷ്യരൂടെ ശ്രവണ പരിധി എത്രയാണ്?
Tap the question or an option to reveal the answer
68.ഫാരൻഹൈറ്റ് തെർമോമീറ്റർ പ്രകാരം 98°F താപനില കെൽവിൻ സ്കെയിലിൽ എത്രയാണ്?
Tap the question or an option to reveal the answer
69.ചലനവുമായി ബന്ധപ്പെട്ടുള്ള ശരിയായ സമവാക്യം ഏത്?
Tap the question or an option to reveal the answer
70.ഒരു പെട്രോൾകാറിൽ നടക്കുന്ന പ്രധാന ഊർജ പരിവർത്തനം തിരഞ്ഞെടുക്കുക.
Tap the question or an option to reveal the answer
71.സൂര്യഗ്രഹണത്തിനു കാരണമാവുന്ന ശരിയായ ക്രമീകരണം കണ്ടെത്തുക.
Tap the question or an option to reveal the answer
72.ഹൈഡ്രജന്റെ ഗുണങ്ങളുമായി ബന്ധപ്പെട്ട് ശരിയായ ഉത്തരം ഏത്? (i) നിറമോ മണമോ ഇല്ല, (ii) ജലത്തിൽ ലയിക്കുന്നു, (iii) ദ്വയാറ്റോമിക തന്മാത്രകളാണ്
Tap the question or an option to reveal the answer
73.തന്നിരിക്കുന്നവയിൽ നിന്ന് ഐസോടോപ്പുകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന കണ്ടെത്തുക
Tap the question or an option to reveal the answer
74.അറ്റോമിക സംഖ്യ 8 ആയ മൂലകമാണ്--
Tap the question or an option to reveal the answer
75.15 + 33 ÷ 11 × (12 ÷ 3) - 10 ന്റെ വില കാണുക
Tap the question or an option to reveal the answer
76.(36)^2 / (6)^2 = ?
Tap the question or an option to reveal the answer
77.sqrt(0.444...) എന്നതിനെ ദശാംശ രൂപത്തിൽ എഴുതുക
Tap the question or an option to reveal the answer
78.(1.5)^2 × (0.2)^2 ന്റെ വിലയെത്ര?
Tap the question or an option to reveal the answer
79.52 കി.മീ/മണിക്കൂർ വേഗത്തിൽ സഞ്ചരിക്കുന്ന ബസ്സിൽ 6 മണിക്കൂർ കൊണ്ട് എത്ര ദൂരം യാത്ര ചെയ്യാം?
Tap the question or an option to reveal the answer
80.0, 1, 1, 2, 3, 5, 8... അടുത്ത സംഖ്യ ഏത്?
Tap the question or an option to reveal the answer
81.1200 രൂപയ്ക്ക് വാങ്ങിയ സാധനം വിൽക്കുമ്പോൾ 12% ലാഭം ലഭിക്കണമെങ്കിൽ എത്ര രൂപയ്ക്ക് വിൽക്കണം?
Tap the question or an option to reveal the answer
82.2 1/2 - 1/8 - 1/16 = ____
Tap the question or an option to reveal the answer
83.35 കുട്ടികളുടെ ശരാശരി വയസ് 11. ടീച്ചറേയും കൂടി ചേർത്തപ്പോൾ ശരാശരി 12 ആയി. ടീച്ചറുടെ വയസ് എത്ര?
Tap the question or an option to reveal the answer
84.ആദ്യത്തെ 5 ഒറ്റ സംഖ്യകളുടെ ലസാഗു കാണുക (1, 3, 5, 7, 9)
Tap the question or an option to reveal the answer
85.KERALA യുടെ കോഡ് JFQBKB ആയാൽ ODISHA യുടെ കോഡ് എന്ത്?
Tap the question or an option to reveal the answer
86.50 കുട്ടികൾ ഉള്ള ക്ലാസിൽ അനുവിൻ്റെ റാങ്ക് 20 ആണ്. അവസാന റാങ്കിൽ നിന്നും അനുവിൻ്റെ സ്ഥാനം എത്ര?
Tap the question or an option to reveal the answer
87.5 : 126 :: 9 : ____
Tap the question or an option to reveal the answer
88.+ = x, - = ÷, x = -, ÷ = + എങ്കിൽ 5 + 6 ÷ 6 - 2 × 10 ന്റെ വിലയെന്ത്?
Tap the question or an option to reveal the answer
89.(2 + x)/5 + x/3 = 6 ആയാൽ x ന്റെ വിലയെന്ത്?
Tap the question or an option to reveal the answer
90.ഒരാൾ നേർരേഖയിൽ 5 മീറ്റർ കിഴക്കോട്ടും തുടർന്ന് ലംബമായി 12 മീറ്റർ വടക്കോട്ടും നടന്നു. ആദ്യ സ്ഥാനവും അവസാന സ്ഥാനവും തമ്മിലുള്ള ഏറ്റവും കുറഞ്ഞ അകലമെത്ര?
Tap the question or an option to reveal the answer
91.പുസ്തകങ്ങൾ : ലൈബ്രറി :: സിനിമ : _____
Tap the question or an option to reveal the answer
92.A യുടെ അമ്മയാണ് B. B യുടെ അമ്മയാണ് C. C യുടെ മകനാണ് D. എങ്കിൽ A യുടെ ആരാണ് D?
Tap the question or an option to reveal the answer
93.മനുവിന് വിനുവിനേക്കാൾ 10 വയസ് കൂടുതൽ ആണ്. അടുത്ത വർഷം മനുവിൻ്റെ പ്രായം വിനുവിൻ്റെ രണ്ടു മടങ്ങാകും. ഇപ്പോൾ മനുവിന്റെ പ്രായം എത്രയാണ്?