94 questions with answers · 10th Level
1.ഇന്ത്യൻ ഭരണഘടനയുടെ ഏഴാം പട്ടിക ചുവടെ നൽകിയിട്ടുള്ളവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
Tap the question or an option to reveal the answer
2.ഇന്ത്യൻ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കറിന് ലഭ്യമായ അംഗീകാരങ്ങളിൽ ചിലതാണ് താഴെ നൽകിയിരിക്കുന്നത്. ശരിയായവ തെരഞ്ഞെടുക്കുക : (i) കായിക ലോകത്തെ ഓസ്ക്‌കാർ എന്നറിയപ്പെടുന്ന അംഗീകാരമായ ലോറസ് പുരസ്ക്‌കാരം നേടിയ ആദ്യ ഇന്ത്യക്കാരൻ (ii) ഇന്ത്യൻ വ്യോമസേനയുടെ ഓണററി ഗ്രൂപ്പ് ക്യാപ്റ്റൻ പദവി ലഭിച്ച ആദ്യ വ്യക്തി (iii) രാജ്യസഭയിലേയ്ക്ക് ആർട്ടിക്കിൾ 80 പ്രകാരം നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ മുഴുവൻ സമയ കായികതാരം (iv) തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നാഷണൽ ഐക്കൺ ആയി തിരഞ്ഞെടുക്കപ്പെട്ട ക്രിക്കറ്റ് താരം
Tap the question or an option to reveal the answer
3.കേരളത്തിലെ ചില പ്രശസ്‌ത കലാരൂപങ്ങളും അവയുടെ രൂപീകരണത്തിന് നേതൃത്വം നൽകിയവരുടെ പേരുകളുമാണ് ചുവടെ നൽകിയിരിക്കുന്നത്. ശരിയായ ജോഡികൾ കണ്ടെത്തുക : (i) കേരളനടനം - (1) ചിന്നത്തമ്പിപ്പിള്ള (ii) യക്ഷഗാനം - (2) ഗുരു ഗോപിനാഥ് (iii) ചവിട്ടുനാടകം - (3) ഗുരുമണി മാധവ ചാക്യാർ (iv) കൂടിയാട്ടം - (4) പാർഥി സുബ്ബ
Tap the question or an option to reveal the answer
4.ലിഗ്നോസാറ്റുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവന ഏത്?
Tap the question or an option to reveal the answer
5.ഇന്ത്യയുടെ സാമ്പത്തിക അതിർത്തിയിൽ ഉൾപ്പെടാത്തത് :
Tap the question or an option to reveal the answer
6.ലോക നഗര ദിനത്തിൽ യുനെസ്കോ (2023) പുറത്തിറക്കിയ 55 ക്രീയേറ്റീവ് നഗരങ്ങളുടെ പട്ടികയിൽ ഇടംനേടിയതും സാഹിത്യ നഗരം എന്ന പദവി ലഭിച്ചതുമായ കേരളത്തിലെ ആദ്യ നഗരം :
Tap the question or an option to reveal the answer
7."തിരികെ സ്ക്കൂളിലേയ്ക്ക്" എന്ന ശാക്തീകരണക്യാമ്പയിൻ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
Tap the question or an option to reveal the answer
8.ഗിഗ്-പ്ലാറ്റ്ഫോം തൊഴിലാളികളുമായി ബന്ധപ്പെട്ട് നൽകിയിരിക്കുന്ന ഉചിതമായ (ശരിയായ) ആശയങ്ങൾ തിരിച്ചറിയുക : (i) ഗിഗ്-പ്ലാറ്റ്ഫോം തൊഴിലാളികൾക്ക് ആവശ്യാനുസരണം കമ്പനികളുമായി ഔപചാരിക കരാറുകളിൽ ഏർപ്പെടാൻ സാധിക്കുന്നില്ല (ii) താൽക്കാലികവും സമയബന്ധിതവുമായി പൂർത്തിയാക്കേണ്ട തൊഴിലുകളാണിവ (iii) ഒരേ സമയം ഒന്നിലധികം സ്ഥാപനങ്ങളിൽ ജോലി ചെയ്യുവാൻ സാധിക്കുന്നു
Tap the question or an option to reveal the answer
9.രാഷ്ട്രപതി ഭവനിലെ ദർബാർ ഹാളിൻ്റെ പുതിയ പേര് :
Tap the question or an option to reveal the answer
10.സിന്ധു നദിയുടെ പോഷകനദികൾ താഴെ കൊടുത്തിരിക്കുന്നതിൽ ശരിയായത് ഏത്?
Tap the question or an option to reveal the answer
11.ഇന്ത്യയിലെ കാർഷിക കാലങ്ങളിലെ 'റാബി'യുടെ ശരിയായ വിളയിറക്കൽ കാലം :
Tap the question or an option to reveal the answer
12.'കോട്ടോണോപോളീസ്' എന്നു വിശേഷിപ്പിക്കുന്ന ഇന്ത്യൻ നഗരം :
Tap the question or an option to reveal the answer
13.1959-ൽ ജർമ്മനിയുടെ സാങ്കേതിക സഹായത്തോടെ സ്ഥാപിതമായ ഇന്ത്യയിലെ ഇരുമ്പുരുക്കുശാല :
Tap the question or an option to reveal the answer
14.ഇന്ത്യയിലെ ആറുവരിപാതകളായ സൂപ്പർഹൈവേകളെ ചേർത്ത് 'സുവർണ ചതുഷ്കോണ സൂപ്പർഹൈവേ' എന്ന് പേര് നൽകിയിട്ടുള്ള റോഡ് ഏതെല്ലാം നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു?
Tap the question or an option to reveal the answer
15.1956 നവംബർ 1 ന് കേരള സംസ്ഥാനം രൂപീകൃതമായപ്പോൾ തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന ഏതെല്ലാം താലൂക്കുകളാണ് മദിരാശി സംസ്ഥാനത്തിന് വിട്ടുകൊടുത്തത് ?
Tap the question or an option to reveal the answer
16.ഡോ. ഡി.എസ്. കോത്താരി കമ്മീഷൻ്റെ ശുപാർശകളിൽ ഉൾപ്പെടാത്തത് താഴെപറയുന്നതിൽ ഏതാണ്?
Tap the question or an option to reveal the answer
17.കേരളത്തിലെ ഏത് നിയമസഭാ മണ്ഡലത്തിലേയ്ക്കുള്ള ഉപതെരഞ്ഞെടുപ്പിലാണ് ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ പരീക്ഷിച്ചത്?
Tap the question or an option to reveal the answer
18.തമിഴ്‌നാട്ടിലെ നെയ് വേലിയിൽ നിന്നും ലഭിക്കുന്ന ഇന്ധനക്ഷമത കുറഞ്ഞ കൽക്കരി താഴെ പറയുന്നതിൽ ഏതാണ്?
Tap the question or an option to reveal the answer
19.സാമൂഹിക പരിഷ്ക്കർത്താക്കളും അവർ രൂപം നൽകിയ പ്രസ്ഥാനങ്ങളുമാണ് താഴെ നൽകിയിരിക്കുന്നത്. തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നത് കണ്ടെത്തുക :
Tap the question or an option to reveal the answer
20.ഇന്ത്യൻ സംസ്കാരത്തിൽ ആകൃഷ്ടയായി 1893-ൽ ഇന്ത്യൻ പൗരത്വം സ്വീകരിച്ച ഐറിഷ് വനിത :
Tap the question or an option to reveal the answer
21.നിസ്സഹകരണ പ്രസ്ഥാനം നിർത്തിവയ്ക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ച സംഭവം ഏത്?
Tap the question or an option to reveal the answer
22.1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ ഇന്ത്യയുടെ ചക്രവർത്തിയായി പ്രഖ്യാപിക്കപ്പെട്ട ഭരണാധികാരി :
Tap the question or an option to reveal the answer
23.'ലോകമാന്യ' എന്ന് ജനങ്ങൾ ആദരവോടെ വിളിച്ച സ്വാതന്ത്ര്യ സമര സേനാനി :
Tap the question or an option to reveal the answer
24.ഇന്ത്യൻ സൊസൈറ്റി ഓഫ് ഓറിയന്റ്റൽ ആർട്‌സിന്റെ സ്ഥാപകൻ :
Tap the question or an option to reveal the answer
25.ഇന്ത്യയിൽ സാമ്പത്തിക ആസൂത്രണത്തിന് വേണ്ടി 1950-ൽ നിലവിൽ വന്ന ആസൂത്രണ കമ്മീഷന്റെ പുതിയ രൂപം :
Tap the question or an option to reveal the answer
26.പോവർട്ടി ആൻ്റ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ എന്ന പുസ്തകം രചിച്ചതാര്?
Tap the question or an option to reveal the answer
27.ഇന്ത്യൻ നവോത്ഥാനത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്ന സാമൂഹ്യ പരിഷ്‌കർത്താവ് :
Tap the question or an option to reveal the answer
28.ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനഃസംഘടിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ നിയമിച്ച സംസ്ഥാന പുനഃസംഘടനാ കമ്മീഷൻ്റെ അധ്യക്ഷൻ :
Tap the question or an option to reveal the answer
29.ആരാധന സ്വാതന്ത്ര്യത്തിനുവേണ്ടി നടന്ന പ്രക്ഷോഭങ്ങളുടെ സ്വാധീനഫലമായി തിരുവിതാംകൂർ സർക്കാർ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച വർഷം :
Tap the question or an option to reveal the answer
30.താഴെ തന്നിരിക്കുന്നവയിൽ സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ മൗലിക അവകാശങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
Tap the question or an option to reveal the answer
31.അർദ്ധ പ്രസിഡൻഷ്യൽ എക്‌സിക്യൂട്ടീവ് നിലവിലുള്ള രാജ്യമേതാണ്?
Tap the question or an option to reveal the answer
32.ഇന്ത്യൻ പ്രസിഡന്റായിരുന്ന ഫക്രുദീൻ അലി അഹമ്മദ് അന്തരിച്ചപ്പോൾ പ്രസിഡൻന്റ് പദം ഏറ്റെടുത്തത് ആരായിരുന്നു?
Tap the question or an option to reveal the answer
33.അന്താരാഷ്ട്ര തർക്കങ്ങൾ മാദ്ധ്യസ്ഥം വഴി ഒത്തുതീർപ്പാക്കുന്നതിന് രാജ്യം പ്രോത്സാഹിപ്പിക്കേണ്ടതാണ് എന്നു പരാമർശിച്ചിരിക്കുന്ന അനുച്ഛേദം :
Tap the question or an option to reveal the answer
34.രാജ്യസഭയുടെ അദ്ധ്യക്ഷനും ഉപാദ്ധ്യക്ഷനും, ലോകസഭയുടെ സ്പീക്കർക്കും, ഡെപ്യൂട്ടി സ്പീക്കർക്കും ഉള്ള ശമ്പളം, ബത്ത ഇവയെക്കുറിച്ച് പരാമർശിച്ചിരിക്കുന്ന ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ :
Tap the question or an option to reveal the answer
35.തെറ്റായ പ്രസ്‌താവന കണ്ടെത്തുക :
Tap the question or an option to reveal the answer
36.വിവരാവകാശ കമ്മീഷൻ ഘടന :
Tap the question or an option to reveal the answer
37.നിലവിലെ കേരള വിവരാവകാശ കമ്മീഷണർ :
Tap the question or an option to reveal the answer
38.ഇന്ത്യയിലെ ആദ്യ നാഷണൽ ഹൈവേ സ്റ്റീൽ സ്റ്റാഗ് റോഡ് ഉദ്ഘാടനം നടന്നത് :
Tap the question or an option to reveal the answer
39.സമൂഹത്തിലെ ഭൗതിക സ്വത്തുക്കളുടെ ഉടമസ്ഥതയും, നിയന്ത്രണവും സർക്കാരിന് ഏറ്റെടുത്ത് പൊതുനന്മയ്ക്കായി വിതരണം ചെയ്യാമെന്ന് പറഞ്ഞിരിക്കുന്ന ഭരണഘടനാ അനുഛേദം ഏതാണ്?
Tap the question or an option to reveal the answer
40.കേരളത്തിൽ സ്‌ഫടികമണൽ സമ്പന്നമായ ജില്ല :
Tap the question or an option to reveal the answer
41.കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ഏത്?
Tap the question or an option to reveal the answer
42.ചെറുതും വലുതുമായ കേരളത്തിലെ കായലുകളുടെ എണ്ണം :
Tap the question or an option to reveal the answer
43.പൂക്കോട് തടാകം ഏത് ജില്ലയിലാണ്?
Tap the question or an option to reveal the answer
44.കേരളത്തിലെ ഏറ്റവും ചെറിയ നദി:
Tap the question or an option to reveal the answer
45.അർജ്ജുന അവാർഡ് നേടിയ ആദ്യ മലയാളി:
Tap the question or an option to reveal the answer
46.കേരളത്തിൽ കറുത്ത മണ്ണ് കാണപ്പെടുന്ന ജില്ല:
Tap the question or an option to reveal the answer
47.പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി :
Tap the question or an option to reveal the answer
48.കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി:
Tap the question or an option to reveal the answer
49.തണ്ണീർമുക്കം ബണ്ട് ഏത് കായലിലാണ് നിർമ്മിച്ചിരിക്കുന്നത്?
Tap the question or an option to reveal the answer
50.അയ്യങ്കാളി ജനിച്ച ജില്ല ഏത്?
Tap the question or an option to reveal the answer
51.ആറ്റിങ്ങൽ കലാപത്തിൽ വധിക്കപ്പെട്ട ബ്രിട്ടീഷ് സൈനിക തലവൻ :
Tap the question or an option to reveal the answer
52.പൊന്നാനി താലൂക്കിൽ 1896 മാർച്ച് 26-ന് ജനിച്ച നവോത്ഥാന നായകൻ :
Tap the question or an option to reveal the answer
53.താഴെ പറയുന്നവയിൽ ഗാന്ധിജിയുടെ കേരള സന്ദർശനവുമായി ബന്ധമില്ലാത്തത് ഏത്?
Tap the question or an option to reveal the answer
54.എത്രാമത്തെ മലബാർ ജില്ല രാഷ്ട്രീയ സമ്മേളനമാണ് 1920-ൽ മഞ്ചേരിയിൽ നടന്നത്?
Tap the question or an option to reveal the answer
55.താഴെ പറയുന്ന നവോത്ഥാന നായകരിൽ ഒരേ വർഷം ജനിച്ചവർ ആരെല്ലാം?
Tap the question or an option to reveal the answer
56.താഴെ കൊടുത്തിരിക്കുന്നവയിൽ കാസർഗോഡ് ജില്ലയിൽ നടന്ന സമരം ഏത്?
Tap the question or an option to reveal the answer
57.ദേശീയ പ്രസ്ഥാനത്തിൻ്റെ ഭാഗമായി മലബാറിൽ നേതൃത്വം നൽകിയ വനിതയാര്?
Tap the question or an option to reveal the answer
58.പ്രത്യക്ഷ രക്ഷാ ദൈവസഭ സ്ഥാപിച്ചത് ആര്?
Tap the question or an option to reveal the answer
59.അപകടത്തിൽ ഒരു വ്യക്തിയുടെ സെറിബെല്ലത്തിന് തകരാറ് സംഭവിച്ചു ഇത് ആ വ്യക്തിയെ എങ്ങനെ ബാധിക്കുന്നു?
Tap the question or an option to reveal the answer
60.ശരിയായ ജോഡി കണ്ടെത്തുക :
Tap the question or an option to reveal the answer
61.അസ്ഥിയെ പൊതിഞ്ഞു കാണപ്പെടുന്ന സ്‌തരം :
Tap the question or an option to reveal the answer
62.“മനുഷ്യശരീരത്തിൻ്റെ കുടൽ ഭിത്തിയിൽ വച്ച് ചില ബാക്ടീരിയകൾക്ക് ഈ ജീവകം നിർമ്മിക്കാനാവും. അതിനാൽ ഭക്ഷണത്തിലൂടെ ലഭിക്കേണ്ട ഈ ജീവകത്തിന്റെ അളവ് കുറഞ്ഞാലും അപര്യാപ്‌തത വരുന്നില്ല." ഇവിടെ പരാമർശിക്കുന്ന ജീവകം ഏതാണ്?
Tap the question or an option to reveal the answer
63.ജന്തുജന്യ രോഗമായ മഞ്ഞപ്പനി പരത്തുന്ന രോഗാണു ഏതാണ്?
Tap the question or an option to reveal the answer
64.കേരള സർക്കാറിന്റെ കീഴിലുള്ള സാമൂഹ്യനീതി വകുപ്പ് ബിപിഎൽ വിഭാഗത്തിൽപ്പെടുന്ന പ്രായമായ പ്രമേഹരോഗികൾക്ക് സൗജന്യമായി ഗ്ലൂക്കോമീറ്റർ നൽകുന്ന പദ്ധതി ഏതാണ്?
Tap the question or an option to reveal the answer
65.കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൻ്റെ ആസ്ഥാനം :
Tap the question or an option to reveal the answer
66.കാർഡിയോളജി ഏത് അവയവത്തിന്റെ തകരാറുകൾ കൈകാര്യം ചെയ്യുന്ന വൈദ്യശാസ്ത്രശാഖയാണ്?
Tap the question or an option to reveal the answer
67.ഏതു തരം മാധ്യമത്തിലൂടെയാണ് ശബ്ദം കൂടുതൽ വേഗത്തിൽ സഞ്ചരിക്കുന്നത്?
Tap the question or an option to reveal the answer
68.പ്രവൃത്തിയുടെ അതേ യൂണിറ്റ് ഉപയോഗിക്കുന്ന അളവ് ചുവടെ നൽകിയിരിക്കുന്നവയിൽ നിന്ന് കണ്ടെത്തുക :
Tap the question or an option to reveal the answer
69.ഒരു സ്റ്റോറേജ് ബാറ്ററി ചാർജ്ജ് ചെയ്യുന്ന അവസരത്തിൽ വൈദ്യുതിയുടെ ഏത് ഫലമാണ് പ്രയോജനപ്പെടുത്തിയിരിക്കുന്നത്?
Tap the question or an option to reveal the answer
70.ചന്ദ്രനിലെ ഗുരുത്വാകർഷണത്വരണം എത്രയായിരിക്കും?
Tap the question or an option to reveal the answer
71.ആറ്റത്തിന്റെറെ പ്ലം പുഡിങ് മാതൃക അവതരിപ്പിച്ചതാര്?
Tap the question or an option to reveal the answer
72.ചലിക്കും ചുരുൾ മൈക്രോഫോണിൽ നടക്കുന്ന ഊർജ്ജമാറ്റം ഏത്?
Tap the question or an option to reveal the answer
73.ചുവടെ കൊടുത്തവയിൽ നിന്ന് സദിശ അളവ് കണ്ടെത്തുക :
Tap the question or an option to reveal the answer
74.ഭക്ഷ്യപദാർത്ഥങ്ങൾക്ക് മഞ്ഞനിറം നൽകാൻ ഉപയോഗിക്കുന്ന രാസവസ്‌തു ഏത്?
Tap the question or an option to reveal the answer
75.ഏത് ലോഹത്തിൻ്റെ അയിരാണ് കലാമിൻ?
Tap the question or an option to reveal the answer
76.ഏത് മൂലകത്തിൻ്റെ പ്രതീകമാണ് K എന്ന അക്ഷരം കൊണ്ട് സൂചിപ്പിക്കുന്നത്?
Tap the question or an option to reveal the answer
77.3 x 2 / 2 - 4 + 5 x 2 =
Tap the question or an option to reveal the answer
78.2/7 നോട് എത്ര കൂട്ടിയാലാണ് 1 കിട്ടുക?
Tap the question or an option to reveal the answer
79.sqrt(0.01) x sqrt(0.0025) =
Tap the question or an option to reveal the answer
80.രണ്ട് ഒറ്റ സംഖ്യകളുടെ ഗുണനഫലം 621 ഉം തുക 50 ഉം ആണ്. ഈ ഓരോ ഒറ്റ സംഖ്യയുടേയും തൊട്ടടുത്തുള്ള രണ്ട് ഒറ്റസംഖ്യകളുടെ ഗുണനഫലം എന്താണ്?
Tap the question or an option to reveal the answer
81.122 x 41 = 5002 ആയാൽ 1.22 x 41 =
Tap the question or an option to reveal the answer
82.അഞ്ചു അക്കങ്ങളുള്ള സംഖ്യകൾ ആകെ എത്ര എണ്ണമുണ്ട്?
Tap the question or an option to reveal the answer
83.-2/9, -4/3, -1/3 എന്നീ സംഖ്യകളെ ആരോഹണക്രമത്തിലെഴുതിയാൽ ശരിയായത് ഏത്?
Tap the question or an option to reveal the answer
84.3 പേന വാങ്ങിയാൽ 1 പേന വെറുതെ കിട്ടുമെങ്കിൽ ഡിസ്കൗണ്ട് ശതമാനം എത്ര?
Tap the question or an option to reveal the answer
85.മൂന്ന് വ്യത്യസ്‌ത റോഡ് ക്രോസിങ്ങിലെ ട്രാഫിക് ലൈറ്റുകൾ യഥാക്രമം 30, 36, 48 എന്നീ സെക്കന്റുകളിൽ മാറുന്നു. രാവിലെ 7 മണിക്ക് അത് മാറുകയാണെങ്കിൽ, അവ വീണ്ടും ഒരുമിച്ച് മാറുന്നത് ഏത് സമയത്താണ്?
Tap the question or an option to reveal the answer
86.മയൂഖ ഒരു വരിയിൽ പിന്നിൽ നിന്നും 15-ാമതും മുന്നിൽ നിന്നും 16-ാമതും ആയി നിൽക്കുന്നു. എങ്കിൽ ആ വരിയിൽ എത്ര പേർ ഉണ്ട്?
Tap the question or an option to reveal the answer
87.ഈ ശ്രേണിയിലെ അടുത്ത സംഖ്യ ഏത്? 4, 10, 28, 82, ___
Tap the question or an option to reveal the answer
88.ശരിയായ രീതിയിൽ ക്രമീകരിച്ചത് ഏത്?
Tap the question or an option to reveal the answer
89.ഓസ്കാർ : സിനിമ : : ബുക്കർ :
Tap the question or an option to reveal the answer
90.10^2 : 100 :: 100^2 :
Tap the question or an option to reveal the answer
91.വ്യത്യസ്തമായത് ഏത്?
Tap the question or an option to reveal the answer
92.മകളുടെ വയസ്സിൻ്റെ 5 മടങ്ങാണ് സുനിതയുടെ വയസ്സ്. രണ്ട് വർഷം കഴിഞ്ഞാൽ രണ്ടുപേരുടെയും വയസ്സുകളുടെ തുക 40 ആയാൽ സുനിതയുടെ ഇപ്പോഴത്തെ വയസ്സ് ?
Tap the question or an option to reveal the answer
93.ഈ ശ്രേണിയിൽ അടുത്തത് ഏത്? CXB, EVD, GTF, ___
Tap the question or an option to reveal the answer
94.7.5 [(22.36 + 27.64) - (36.57 + 3.43)] =