All question papers

10th Prelims 2026 Stage 1 Question Paper

99 questions with answers · 10th Level

Practice this paper

1.ഇന്ത്യയിലെ ആദ്യത്തെ സ്പോർട്ട്സ് മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെ ?

Tap the question or an option to reveal the answer

A.കൊച്ചി
B.കൊൽക്കത്ത
C.ചെന്നൈ
D.ഹൈദരാബാദ്

2.തൃശ്ശൂർ നഗരത്തിന്റെ ശില്പി എന്നറിയപ്പെടുന്ന ഭരണാധികാരി ആരായിരുന്നു ?

Tap the question or an option to reveal the answer

A.വീരകേരളവർമ്മ
B.കേശവരാമവർമ്മ
C.രാമവർമ്മ ശക്തൻ തമ്പുരാൻ
D.മാർത്താണ്ഡവർമ്മ

3.ലോഹങ്ങളുടെ രാജാവ് :

Tap the question or an option to reveal the answer

A.സ്വർണ്ണം
B.വെള്ളി
C.മെർക്കുറി
D.പ്ലാറ്റിനം

4.ഇന്ത്യയിലെ ആദ്യത്തെ ദേശീയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & ഡിജിറ്റൽ വാട്ടർ ഉച്ചകോടി-2026 നടന്നത് എവിടെ ?

Tap the question or an option to reveal the answer

A.ബംഗളുരു
B.ന്യൂഡൽഹി
C.ഗോവ
D.അഹമ്മദാബാദ്

5.2025-ലെ ഓടക്കുഴൽ പുരസ്കാരത്തിന് അർഹനായത് ആര് ?

Tap the question or an option to reveal the answer

A.കെ. ആർ. മീര
B.പ്രഭാവർമ
C.എം. കെ. സാനു
D.ഇ. പി. രാജഗോപാൽ

6.കേരള സർക്കാരിന്റെ പരമോന്നത കായിക ബഹുമതി ഏതാണ് ?

Tap the question or an option to reveal the answer

A.വള്ളത്തോൾ അവാർഡ്
B.ജി. വി. രാജ അവാർഡ്
C.ഇന്ദിരാഗാന്ധി ഗോൾഡ് കപ്പ്
D.സന്തോഷ് ട്രോഫി

7.പതിനാറാം കേരള നിയമസഭ തിരഞ്ഞെടുപ്പ് നടന്നത് എന്ന് ?

Tap the question or an option to reveal the answer

A.2026 ഏപ്രിൽ 8
B.2026 ഏപ്രിൽ 9
C.2026 ഏപ്രിൽ 10
D.2026 ഏപ്രിൽ 11

8.രണ്ടാം ബുദ്ധൻ എന്ന വിശേഷണമുള്ള സാമൂഹ്യപരിഷ്കർത്താവ് :

Tap the question or an option to reveal the answer

A.അയ്യങ്കാളി
B.ചട്ടമ്പിസ്വാമികൾ
C.നടരാജഗുരു
D.ശ്രീനാരായണഗുരു

9.'പ്രാചീന മലയാളം' ആരുടെ രചനയാണ് ?

Tap the question or an option to reveal the answer

A.ചട്ടമ്പിസ്വാമികൾ
B.സ്വാമി വിവേകാനന്ദൻ
C.പണ്ഡിറ്റ് കെ. പി. കറുപ്പൻ
D.മലയാറ്റൂർ രാമകൃഷ്ണൻ

10.രാഷ്ട്രപതി ദ്രൗപതി മുർമു ഏതു സംസ്ഥാനത്തു നിന്നുള്ള വ്യക്തിയാണ് ?

Tap the question or an option to reveal the answer

A.മണിപ്പൂർ
B.മേഘാലയ
C.മിസോറാം
D.ഒഡിഷ

11.'മോളാസിസ് തടം' (Molasses Basin) എന്ന് അറിയപ്പെടുന്ന ഇന്ത്യയിലെ സംസ്ഥാനം :

Tap the question or an option to reveal the answer

A.മണിപ്പൂർ
B.മിസോറാം
C.മേഘാലയ
D.നാഗാലാന്റ്

12.ഇന്ത്യയിലെ വാതോർജ നിലയം :

Tap the question or an option to reveal the answer

A.ലംബ
B.മണികരൺ
C.കാക്രപാർ
D.ഓഖ

13.ഹിമാലയത്തിലെ ലവണജല തടാകം :

Tap the question or an option to reveal the answer

A.ദാൽ
B.ലോണാർ
C.വൂളാർ
D.രാകാസ്

14.പ്രാചീനകാലത്ത് ബംഗാളിലെ സോനാർ താഴ്‌വരയെയും സിന്ധുതാഴ്വ‌രയെയും ബന്ധിപ്പിച്ചിരുന്ന പാത :

Tap the question or an option to reveal the answer

A.ഷാഹി പാത
B.മുഗൾ പാത
C.ജഹാനാരാ പാത
D.ശുർകി പാത

15.എണ്ണപ്പാടം അടിസ്ഥാനമാക്കിയുള്ള ഇന്ത്യയിലെ എണ്ണ ശുദ്ധീകരണശാല :

Tap the question or an option to reveal the answer

A.മഥുര
B.ദിഗ്ബോയ്
C.ബറൗണി
D.പാനിപ്പത്ത്

16.ഝലം നദി വക്രവലയങ്ങൾ രൂപപ്പെടുത്തുന്നതിന് കാരണമായി ഭവിച്ച തടാകം ഏതാണ് ?

Tap the question or an option to reveal the answer

A.വൂളാർ
B.താർസാർ
C.ദാൽ
D.മാർസാർ

17.'സമാധാനത്തിന്റെ പാലം' എന്നറിയപ്പെടുന്നത് :

Tap the question or an option to reveal the answer

A.രാം സേതു
B.അടൽ സേതു
C.സുദർശൻ സേതു
D.അമാൻ സേതു

18.പഞ്ചപ്രയാഗ് സ്ഥിതി ചെയ്യുന്നത് എവിടെ ?

Tap the question or an option to reveal the answer

A.കാശ്മീർ ഹിമാലയം
B.ഉത്തരാഖണ്ഡ് ഹിമാലയം
C.ഡാർജിലിങ് ഹിമാലയം
D.അരുണാചൽ ഹിമാലയം

19.ഇന്ത്യയിൽ യുറേനിയം നിക്ഷേപം കാണപ്പെടുന്നത് ഏതു ശിലകളിലാണ് ?

Tap the question or an option to reveal the answer

A.ഗോണ്ട്‌വാന ശിലകൾ
B.ടെർഷ്യറി ശിലകൾ
C.ധാർവാർ ശിലകൾ
D.ലാറ്ററൈറ്റ് ശിലകൾ

20.ഏത് സത്യാഗ്രഹത്തിന്റെ പ്രചാരണ സമയത്താണ് നേതാവ് എന്നർത്ഥമുള്ള സർദാർ എന്ന വിളിപ്പേര് വല്ലഭായ് പട്ടേലിന് ലഭിച്ചത് ?

Tap the question or an option to reveal the answer

A.ദണ്ഡി സത്യാഗ്രഹം
B.ഖേദ സത്യാഗ്രഹം
C.ബർദ്ദോളി സത്യാഗ്രഹം
D.ചമ്പാരൻ സത്യാഗ്രഹം

21.ചപ്പാത്തി പ്രസ്ഥാനം സ്വാതന്ത്ര്യസമരത്തിലെ ഏത് സംഭവവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Tap the question or an option to reveal the answer

A.ക്വിറ്റ് ഇന്ത്യാസമരം
B.ഒന്നാം സ്വാതന്ത്ര്യ സമരം
C.ഗുരുവായൂർ സത്യാഗ്രഹം
D.മലബാർ കലാപം

22.ഡോ. കെ. എൻ. രാജുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന/കൾ ഏത് ? i. പ്ലാനിങ്ങ് കമ്മീഷൻ ചെയർമാൻ. ii. റിസർവ്വ് ബാങ്ക് ഗവർണർ. iii. സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് സ്ഥാപകൻ. iv. 'ഓർഗനൈസേഷണൽ ഇഷ്യൂസ് ഇൻ ഇന്ത്യൻ അഗ്രികൾച്ചർ' രചിച്ചു.

Tap the question or an option to reveal the answer

A.i, iii
B.ii, iv
C.iii, iv
D.i, ii

23.ക്വിറ്റ് ഇന്ത്യാ സമരനായിക എന്നറിയപ്പെട്ടതാര് ?

Tap the question or an option to reveal the answer

A.താരാറാണി ശ്രീവാസ്തവ
B.അരുണാ ആസഫലി
C.മാതംഗിനി ഹസ്ര
D.സരോജിനി നായിഡു

24.ബോംബെ പ്ലാനുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന/കൾ ഏത് ? i. വ്യവസായികളും സംരംഭകരും ആസൂത്രണത്തിനെതിരായിരുന്നു. ii. വ്യാവസായികവും സാമ്പത്തികവുമായ നിക്ഷേപങ്ങളിൽ രാഷ്ട്രം മുൻകൈ എടുക്കണമെന്ന ആവശ്യമുന്നയിച്ചു. iii. ആഗോളമൂലധന നിക്ഷേപത്തിനായി വാദിച്ചു. iv. ആസൂത്രിത സമ്പദ്‌വ്യവസ്ഥക്കുള്ള നിർദ്ദേശങ്ങൾ തയ്യാറാക്കി.

Tap the question or an option to reveal the answer

A.ii, iv
B.i, iii
C.iii, iv
D.i, ii

25.ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരിച്ച ഐ. എൻ. എ. സംരക്ഷണ സമിതിയിൽ അംഗമല്ലാതിരുന്നതാര് ?

Tap the question or an option to reveal the answer

A.ആസഫ് അലി
B.ക്യാപ്റ്റൻ ലക്ഷ്മി
C.തേജ് ബഹാദൂർ സപ്രു
D.നെഹ്റു

26.സ്വതന്ത്ര ഭാരതത്തിലെ ആദ്യ മന്ത്രിസഭയിൽ വാർത്താവിനിമയ വകുപ്പ് മന്ത്രി ആരായിരുന്നു ?

Tap the question or an option to reveal the answer

A.രാജ്‌കുമാരി അമൃത് കൗർ
B.മൗലാനാ അബ്ദുൾകലാം ആസാദ്
C.റാഫി അഹമ്മദ് കിദ്വായി
D.ജഗ്‌ജീവൻ റാം

27.ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കുന്നതിനെ ഇന്ത്യയുടെ കേന്ദ്ര നേതൃത്വം ആദ്യം അംഗീകരിക്കാത്തതിന് കാരണമെന്ത് ? i. ജനാധിപത്യം സംരക്ഷിക്കാൻ. ii. വിഘടനവാദ ഭീഷണി ഇല്ലാതാക്കാൻ. iii. രാജ്യത്തിന്റെ ഐക്യം കാത്തുസൂക്ഷിക്കാൻ. iv. ആഭ്യന്തര സ്വയംഭരണം ഉറപ്പാക്കാൻ.

Tap the question or an option to reveal the answer

A.i, iv
B.i, ii
C.iii, iv
D.ii, iii

28.1939-ൽ നടന്ന അഖിലേന്ത്യാ നാട്ടുരാജ്യപ്രജാ സമ്മേളനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/കൾ ഏത് ? i. ഇന്ത്യയുടെ ഐക്യമെന്ന സങ്കല്പത്തിന് കരുത്തേകി. ii. പൗരാവകാശങ്ങൾ നാട്ടുരാജ്യങ്ങളിലെ പ്രജകൾക്ക് നൽകണമെന്ന് വാദിച്ചു. iii. നാട്ടുരാജ്യങ്ങളുടെ സ്വാതന്ത്ര്യത്തിനുവേണ്ടി വാദിച്ചു. iv. നാട്ടുരാജാക്കന്മാരുടെ കൂട്ടായ്മ നിലവിൽ വന്നു.

Tap the question or an option to reveal the answer

A.i, ii
B.i, iv
C.iii, iv
D.i, iii

29.താഴെപ്പറയുന്നവരിൽ കേന്ദ്രീകൃത ആസൂത്രണത്തിന്റെ വിമർശകനായിരുന്ന വ്യക്തിയാര് ?

Tap the question or an option to reveal the answer

A.ജവഹർലാൽ നെഹ്റു
B.കെ. എൻ. രാജ്
C.എം. വിശ്വേശ്വരയ്യ
D.സി. രാജഗോപാലാചാരി

30.'ചൂഷണത്തിൽ നിന്നും മോചനം നേടാനുള്ള അവകാശങ്ങൾ' - ഇതുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന എഴുതുക : i. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ താത്പര്യം സംരക്ഷിക്കുന്നു. ii. സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേകം സംരക്ഷണം ഉറപ്പാക്കുന്നു. iii. മൗലികാവകാശങ്ങൾ സ്ഥാപിച്ചു കിട്ടുന്നു. iv. അടിമത്തം, തക്കതായ പ്രതിഫലം നൽകാതെ നിർബന്ധിച്ച് ജോലി ചെയ്യിക്കൽ എന്നിവ നിരോധിക്കപ്പെട്ടിരിക്കുന്നു.

Tap the question or an option to reveal the answer

A.i, ii
B.ii, iii
C.i, iii, iv
D.ii, iv

31.ഇന്ത്യയുടെ ഭരണഘടനപ്രകാരം ഓരോ ഇന്ത്യൻ പൗരന്റെയും മൗലിക കർത്തവ്യങ്ങളിൽ ഉൾപ്പെടുന്നവ തിരഞ്ഞെടുത്ത് എഴുതുക : i. ഭാരതത്തിന്റെ പരമാധികാരവും ഐക്യവും അഖണ്ഡതയും നിലനിർത്തുകയും സംരക്ഷിക്കുകയും ചെയ്യുക. ii. നമ്മുടെ സംസ്കാര സമന്വയത്തിന്റെ സമ്പന്നമായ പാരമ്പര്യത്തെ വിലമതിക്കുകയും നിലനിർത്തുകയും ചെയ്യുക. iii. ശാസ്ത്രീയമായ കാഴ്ചപ്പാടും മാനവികതയും അന്വേഷണത്തിനും പരിഷ്കരണത്തിനും ഉള്ള മനോഭാവവും വികസിപ്പിക്കുക. iv. പൊതുസ്വത്ത് സംരക്ഷിക്കുകയും ശപഥം ചെയ്ത് അക്രമം ഉപേക്ഷിക്കുകയും ചെയ്യുക.

Tap the question or an option to reveal the answer

A.i, ii
B.i, iii
C.ii, iv
D.i, ii, iii, iv

32.ഭരണഘടനയുടെ ഭാഗം IVA പ്രതിപാദിക്കുന്നത് എന്തിനെക്കുറിച്ചാണ് ? i. മൗലികാവകാശങ്ങൾ ii. നിർദ്ദേശകതത്വങ്ങൾ iii. മൗലിക കർത്തവ്യങ്ങൾ iv. റിട്ടുകൾ

Tap the question or an option to reveal the answer

A.i, ii
B.iii
C.ii
D.ii, iv

33."വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ്" എന്ന പ്രഖ്യാപനത്തോടെ ശ്രീനാരായണഗുരു സർവ്വമത സമ്മേളനം വിളിച്ചു ചേർത്തത് എവിടെ വച്ചാണ് ?

Tap the question or an option to reveal the answer

A.വർക്കല
B.അരുവിപ്പുറം
C.ആലുവ
D.വൈക്കം

34.ആത്മവിദ്യാസംഘം സ്ഥാപിച്ചത് ആര് ?

Tap the question or an option to reveal the answer

A.വൈകുണ്ഠസ്വാമികൾ
B.വി. ടി. ഭട്ടതിരിപ്പാട്
C.പണ്ഡിറ്റ് കെ. പി. കറുപ്പൻ
D.വാഗ്ഭടാനന്ദൻ

35.അന്തർദേശീയ തലത്തിൽ പ്രശസ്തിനേടിയ മനുഷ്യാവകാശ സംഘടനകളിൽ ഉൾപ്പെടാത്തത് ഏത് ? i. ആംനസ്റ്റി ഇന്റർനാഷണൽ ii. ഹ്യൂമൻ റൈറ്റ്സ് വാച്ച് iii. സിറ്റിസൺസ് ഫോർ ഡെമോക്രസി iv. ഗ്ലോബൽ വാച്ച്

Tap the question or an option to reveal the answer

A.iii
B.ii, iii
C.i
D.i, iv

36.വിവരാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത് ? i. രാജസ്ഥാനിലെ മസ്‌ദൂർ കിസാൻ ശക്തി സംഘാതൻ എന്ന സംഘടനയുടെ പ്രവർത്തനങ്ങളാണ് വിവരാവകാശ നിയമനിർമ്മാണത്തിലേക്ക് നയിച്ചത്. ii. പൊതുസ്ഥാപനങ്ങളുടെ കൈവശമുള്ള വിവരങ്ങൾ ആവശ്യപ്പെടുന്ന പക്ഷം പൗരന്മാർക്ക് ലഭ്യമാക്കുന്നു. iii. കോടതി പരിഗണനയിലുള്ള വിവരങ്ങൾ, വ്യക്തികളുടെ ജീവനും സുരക്ഷയ്ക്കും ഭീക്ഷണിയാകുന്ന വിവരങ്ങൾ എന്നിവ വെളിപ്പെടുത്തുന്നു. iv. ഉദ്യോഗസ്ഥർ തെറ്റായതോ തൃപ്തികരമല്ലാത്തതോ ആയ വിവരങ്ങൾ നൽകിയെന്ന് കമ്മീഷന് ബോധ്യപ്പെട്ടാൽ വിവരങ്ങൾ നൽകുന്നത് വരെ ഉദ്യോഗസ്ഥനിൽ നിന്ന് 150 രൂപ വീതം പിഴ ശിക്ഷ ചുമത്താവുന്നതാണ്.

Tap the question or an option to reveal the answer

A.i, iii
B.ii, iii
C.iii, iv
D.i, ii, iii, iv

37.മനുഷ്യാവകാശ കമ്മീഷന്റെ അധികാരങ്ങളിൽ ഉൾപ്പെടുന്നത് ഏതെല്ലാം ? i. തടവറകളിലെ അതിക്രമം തടയൽ. ii. വനിതകളുടെയും കുട്ടികളുടെയും അവകാശ സംരക്ഷണം. iii. ഭരണനിർവ്വഹണരംഗത്തെ പരിഷ്കരണങ്ങൾ. iv. പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളുടെ മനുഷ്യാവകാശ നിഷേധങ്ങൾ ഇല്ലാതാക്കൽ.

Tap the question or an option to reveal the answer

A.i, ii, iv
B.iii, iv
C.i, iii
D.i, ii, iii, iv

38.ഭരണഘടനാ നിർമ്മാണസഭ ഔദ്യോഗികമായി ഇന്ത്യയുടെ ദേശീയ പതാക അംഗീകരിച്ച ദിവസം ഏത് ?

Tap the question or an option to reveal the answer

A.1947 ആഗസ്റ്റ് 15
B.1950 ജനുവരി 26
C.1947 ജൂലൈ 22
D.1949 നവംബർ 26

39.സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണർ :

Tap the question or an option to reveal the answer

A.വി. ഹരി നായർ
B.സിബി മാത്യൂസ്
C.വിൻസൺ എം. പോൾ
D.വിശ്വാസ് മേത്ത

40.കേരളത്തിലെ ആദ്യത്തെ ഇക്കോ-ടൂറിസം കേന്ദ്രം :

Tap the question or an option to reveal the answer

A.പൊൻമുടി
B.തെന്മല
C.ആനമുടി
D.അടവി

41.തട്ടേക്കാട് പക്ഷിസങ്കേതം ഇതിൽ എവിടെയാണ് ?

Tap the question or an option to reveal the answer

A.ഇടുക്കി
B.എറണാകുളം
C.കൊല്ലം
D.ആലപ്പുഴ

42.കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി :

Tap the question or an option to reveal the answer

A.ഭാരതപ്പുഴ
B.പെരിയാർ
C.പമ്പ
D.ചാലിയാർ

43.അഞ്ചുവണ്ണം എന്നാൽ എന്ത് ?

Tap the question or an option to reveal the answer

A.പെരുമാറ്റചട്ടം
B.നഗരങ്ങൾ
C.വാണിജ്യസംഘം
D.സ്വരൂപങ്ങൾ

44.മലയാള സിനിമയുടെ പിതാവ് എന്ന് വിശേഷിപ്പിക്കുന്നത് ഇവരിൽ ആരെ ?

Tap the question or an option to reveal the answer

A.അരവിന്ദൻ
B.രാമു കാര്യാട്ട്
C.കുഞ്ചാക്കോ
D.ജെ. സി. ഡാനിയേൽ

45.കേരളത്തിന്റെ ഔദ്യോഗിക പുഷ്പം :

Tap the question or an option to reveal the answer

A.കണിക്കൊന്ന
B.താമര
C.ചെമ്പരത്തി
D.അരളി

46.പ്രാചീന തുറമുഖമായ മുസിരിസ് ഇതിൽ ഏത് സ്ഥലമാണ് ?

Tap the question or an option to reveal the answer

A.പൊന്നാനി
B.കൊടുങ്ങല്ലൂർ
C.കൊല്ലം
D.വർക്കല

47.തമിഴ്നാടിനെ കേരളവുമായി ബന്ധിപ്പിക്കുന്ന ചുരം :

Tap the question or an option to reveal the answer

A.താമരശ്ശേരി
B.കുമളി
C.പാലക്കാട്
D.പേരമ്പാടി

48.അസ്സാമിൽ നടന്ന 79-ാം സന്തോഷ് ട്രോഫി കിരീടം നേടിയത് ആര് ?

Tap the question or an option to reveal the answer

A.കേരളം
B.സർവീസസ്
C.ബംഗാൾ
D.പഞ്ചാബ്

49.കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി :

Tap the question or an option to reveal the answer

A.ഇടുക്കി
B.ഇടമലയാർ
C.പള്ളിവാസൽ
D.പേപ്പാറ

50.സാധുജന പരിപാലന സംഘത്തിന്റെ സ്ഥാപകൻ ആര് ?

Tap the question or an option to reveal the answer

A.വൈകുണ്ഠ സ്വാമികൾ
B.ടി. കെ. മാധവൻ
C.അയ്യങ്കാളി
D.കെ. കേളപ്പൻ

51."ആഴമേറും നിൻ മഹസ്സാ-മാഴിയിൽ ഞങ്ങളാകവേ ആഴണം വാഴണം നിത്യം വാഴണം വാഴണം സുഖം" - ഇത് ഏതിലെ വരികളാണ് ?

Tap the question or an option to reveal the answer

A.ആത്മോപദേശ ശതകം
B.ദൈവദശകം
C.ദർശന മാല
D.ശിവ ശതകം

52.താഴെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡി ഏത് ?

Tap the question or an option to reveal the answer

A.വി. ടി. ഭട്ടതിരിപ്പാട് - പ്രത്യക്ഷരക്ഷാ ദൈവസഭ
B.കുമാര ഗുരുദേവൻ - അരയസമാജം
C.ചട്ടമ്പിസ്വാമികൾ - വേദാധികാരനിരൂപണം
D.പണ്ഡിറ്റ് കെ. പി. കറുപ്പൻ - അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്

53.സാമൂഹ്യ പരിഷ്‌കർത്താവായ ശ്രീനാരായണഗുരുവിനെ കുറിച്ചുള്ള തെറ്റായ പ്രസ്താവനകൾ : i. 1888 അരുവിപ്പുറത്ത് ശിവ പ്രതിഷ്ഠ നടത്തി. ii. ശ്രീനാരായണഗുരുവിന്റെ പ്രസിദ്ധീകരണങ്ങൾ പ്രാചീന മലയാളം, ആദി ഭാഷ. iii. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന പ്രസിദ്ധ വാക്യം ഉയർത്തി. iv. സമത്വ സമാജത്തിന്റെ സ്ഥാപകൻ ശ്രീനാരായണഗുരുവാണ്.

Tap the question or an option to reveal the answer

A.i, iii
B.ii, iii
C.i, ii
D.ii, iv

54.ബ്രിട്ടീഷുകാർക്കെതിരെ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത ജനകീയ ചെറുത്തുനിൽപ്പ് കലാപം ഏത് ?

Tap the question or an option to reveal the answer

A.അഞ്ചുതെങ്ങ് കലാപം
B.കുറിച്ച്യ കലാപം
C.ആറ്റിങ്ങൽ കലാപം
D.മാപ്പിള കലാപം

55.കുളച്ചൽ യുദ്ധത്തിനുശേഷം തിരുവിതാംകൂർ സൈന്യത്തിന്റെ വലിയ കപ്പിത്താനായി മാറിയത് ആര് ?

Tap the question or an option to reveal the answer

A.ഡിലനോയ്
B.പഴശ്ശിരാജ
C.വേലുത്തമ്പി
D.പാലിയത്തച്ചൻ

56.ഇന്ത്യയിലെ പല ഭാഗങ്ങളിൽ നടന്ന ഗോത്രവർഗ്ഗ കലാപങ്ങളിൽ പെടാത്തത് :

Tap the question or an option to reveal the answer

A.പഹാരിയ കലാപം
B.മാപ്പിള കലാപം
C.സന്താൾ കലാപം
D.കോൾ കലാപം

57.പഴശ്ശി കലാപത്തിന്റെ പ്രധാന കാരണങ്ങളിൽ പെടുന്ന പ്രസ്താവന ഏത് ? i. ബ്രിട്ടീഷുകാരുടെ തെറ്റായ നികുതി നയം. ii. ബ്രിട്ടീഷുകാരുടെ പണമായുള്ള നികുതി പിരിവ്. iii. വയനാട് കയ്യടക്കാനുള്ള ബ്രിട്ടീഷുകാരുടെ നീക്കം. iv. ബ്രിട്ടീഷുകാർ പഴശ്ശി രാജാവിന് കോട്ടയം പ്രദേശം പാട്ടത്തിന് നൽകിയത്.

Tap the question or an option to reveal the answer

A.i, iii
B.i, iv
C.ii, iv
D.iii, iv

58.താഴെ തന്നിരിക്കുന്നവയിൽ പരസ്പര ബന്ധമില്ലാത്തത് ഏത് ? i. മാവിലത്തോട് - വേലുത്തമ്പി ദളവ ii. മണ്ണടി - പഴശ്ശിരാജ iii. ക്വിറ്റ് ഇന്ത്യ - കീഴരിയൂർ ബോംബ് കേസ് iv. മാപ്പിള ലഹള - കാർഷിക മുന്നേറ്റം

Tap the question or an option to reveal the answer

A.i, iii
B.iii, iv
C.ii, iv
D.i, ii

59.താഴെക്കൊടുത്തിരിക്കുന്ന സംഭവങ്ങളുടെ ശരിയായ കാലഗണന ക്രമം കണ്ടെത്തുക : i. മൊറാഴ സമരം ii. കുണ്ടറ വിളംബരം iii. പൂക്കോട്ടൂർ കലാപം iv. കുറിച്ച്യ കലാപം

Tap the question or an option to reveal the answer

A.i, ii, iv, iii
B.ii, iv, iii, i
C.iv, ii, i, iii
D.iii, iv, i, ii

60."കണ്ടൽകാടുകൾക്കിടയിൽ എന്റെ ജീവിതം" ആരുടെ ആത്മകഥയാണ് ?

Tap the question or an option to reveal the answer

A.മുരുകേശൻ ടി. പി.
B.കല്ലേൻ പൊക്കുടൻ
C.ഡോ. സി. രാധാകൃഷ്ണൻ
D.ആനന്ദൻ പൈതലൻ

61.മനുഷ്യ ശരീരത്തിൽ ഏതു ഹോർമോണിന്റെ ഏറ്റക്കുറച്ചിലുകളാണ് ദൈനംദിന ഉറക്കത്തെയും ഉണരലിനെയും സ്വാധീനിക്കുന്നത് ?

Tap the question or an option to reveal the answer

A.കോർട്ടിസോൾ
B.പാരാതെർമോൺ
C.മെലാടോണിൻ
D.എപ്പിനെഫ്രിൻ

62."DOTS” ഏത് രോഗത്തിന്റെ ചികിത്സാ രീതിയാണ് ?

Tap the question or an option to reveal the answer

A.എലിപ്പനി
B.AIDS
C.ക്ഷയം
D.കോളറ

63.രോഗങ്ങളെ പറ്റി പഠിക്കാൻ ലാബിൽ വളർത്തുന്ന ചെറുതും ത്രിമാന രൂപത്തിലുള്ള ടിഷ്യു മാതൃകകളാണ് :

Tap the question or an option to reveal the answer

A.മൈക്രോ ഓർഗൻ
B.വിത്തു കോശം
C.സ്ഫിറോയിഡ്
D.ഓർഗനോയിഡ്

64.മലിനമായ മണ്ണ്, ജലം, വായു തുടങ്ങിയ ചുറ്റുപാടുകളിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യാൻ സൂക്ഷ്മാണുക്കളെയും സസ്യങ്ങളെയും ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ ഏതാണ് ?

Tap the question or an option to reveal the answer

A.ബയോ ടെക്നോളജി
B.ബയോ വെന്റിംഗ്
C.ബയോ സ്പാർജിംഗ്
D.ബയോ റെമഡിയേഷൻ

65."ഭാഗ്യലക്ഷ്മി" ഏത് സസ്യത്തിന്റെ സങ്കരയിനമാണ് ?

Tap the question or an option to reveal the answer

A.വെണ്ട
B.പയർ
C.നെല്ല്
D.തെങ്ങ്

66.വായു മലിനീകരണം അളക്കുന്നതിനും അന്തരീക്ഷത്തിലെ സൾഫർ ഡയോക്സൈഡിന്റെ സാന്നിധ്യം തിരിച്ചറിയുന്നതിനും സഹായിക്കുന്ന പ്രകൃതിദത്ത സൂചകങ്ങൾ ഏതാണ് ?

Tap the question or an option to reveal the answer

A.ലൈക്കനുകൾ
B.ആൽഗകൾ
C.ഫേണുകൾ
D.പൂപ്പലുകൾ

67.താഴെ നൽകിയിരിക്കുന്ന പ്രസ്താവനയും അതിനുള്ള കാരണവും വായിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക : A) പ്രസ്താവന : മികച്ചയിനം വിത്തുകൾ ഉല്പാദിപ്പിക്കുന്നതിനായി ശാസ്ത്രജ്ഞരും കർഷകരും കൃത്രിമ പരാഗണം നടത്താറുണ്ട്. R) കാരണം : ആൺപൂവിലെ പരാഗ രേണുക്കൾ അനുയോജ്യമായ പെൺപൂവിന്റെ തന്തുകത്തിൽ (Filament) വീഴുമ്പോഴാണ് മികച്ച ഫലങ്ങൾ ഉണ്ടാകുന്നത്.

Tap the question or an option to reveal the answer

A.A യും R ഉം ശരിയാണ്, R എന്നത് A യുടെ ശരിയായ വിശദീകരണമാണ്
B.A യും R ഉം ശരിയാണ്, എന്നാൽ R എന്നത് A യുടെ ശരിയായ വിശദീകരണമല്ല
C.A ശരിയാണ്, R തെറ്റാണ്
D.A യും R ഉം തെറ്റാണ്

68.താഴെ നൽകിയിരിക്കുന്ന പ്രസ്താവനകൾ ശ്രദ്ധാപൂർവ്വം വായിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക : a. കട്ടി കൂടിയ ഭിത്തിയും ഉയർന്ന മർദ്ദത്തിൽ ഹൃദയത്തിൽ നിന്നും രക്തം വഹിക്കുന്ന രക്തക്കുഴലുകളുമാണ് ധമനികൾ. b. ഒറ്റ നിര കോശങ്ങൾ മാത്രമുള്ളതും ഭിത്തിയുള്ളതും കുറഞ്ഞ മർദ്ദത്തിലും കുറഞ്ഞ വേഗത്തിലും രക്തം ഒഴുകുന്നതും ആയ രക്തക്കുഴലുകളാണ് സിരകൾ. c. കട്ടി കുറഞ്ഞ ഭിത്തിയുള്ളതും വാൽവുകൾ കാണപ്പെടുന്നതും ഹൃദയത്തിലേക്ക് രക്തം വഹിക്കുന്നതുമായ കുഴലുകളാണ് ലോമികകൾ. d. അവയവങ്ങളിൽ നിന്ന് അവയവങ്ങളിലേക്ക് രക്തത്തെ വഹിക്കുന്ന രക്തക്കുഴലുകളാണ് പോർട്ടൽ സിരകൾ.

Tap the question or an option to reveal the answer

A.a യും b യും ശരിയാണ്
B.b യും c യും ശരിയാണ്
C.c യും d യും ശരിയാണ്
D.a യും d യും ശരിയാണ്

69.മനുഷ്യ ശരീരത്തിൽ കാത്സ്യം ആഗിരണം ചെയ്യുന്നതിന് സഹായിക്കുന്ന വിറ്റാമിൻ ഏതാണ് ?

Tap the question or an option to reveal the answer

A.വിറ്റാമിൻ B12
B.വിറ്റാമിൻ D
C.വിറ്റാമിൻ E
D.വിറ്റാമിൻ B2

70.പവറിന്റെ SI യൂണിറ്റ് വാട്ട് (Watt) ആണ്. വാഹനങ്ങളുടെയും മോട്ടോറുകളുടെയും പവർ കുതിരശക്തി (HP)യിൽ സൂചിപ്പിക്കാറുണ്ട്. എന്നാൽ ഒരു കുതിരശക്തി = _____ വാട്ട് ആണ്.

Tap the question or an option to reveal the answer

A.546
B.746
C.946
D.476

71.ആൽക്കലൈൻ എർത്ത് ലോഹങ്ങളിൽ അറ്റോമിക മാസ് ഏറ്റവും കൂടുതലുള്ള മൂലകം :

Tap the question or an option to reveal the answer

A.ബേരിയം (Ba)
B.റേഡിയം (Ra)
C.ബെറിലിയം (Be)
D.കാൽസ്യം (Ca)

72.ഉത്കൃഷ്ട വാതകം (Noble Gas) അല്ലാത്ത മൂലകം :

Tap the question or an option to reveal the answer

A.ക്രിപ്റ്റോൺ
B.ആർഗൺ
C.സിലിക്കൺ
D.നിയോൺ

73.കലാമിൻ ഏതു ലോഹത്തിന്റെ അയിര് ആണ് ?

Tap the question or an option to reveal the answer

A.അലുമിനിയം
B.കോപ്പർ
C.സിങ്ക്
D.ഇരുമ്പ്

74.താഴെ കൊടുത്തിരിയ്ക്കുന്നവയിൽ ഏത് ആവൃത്തിയിലുള്ള ശബ്ദമാണ് മനുഷ്യന് കേൾക്കാൻ സാധിക്കുന്നത് ?

Tap the question or an option to reveal the answer

A.5 Hz
B.2000 Hz
C.200 kHz
D.2000 kHz

75.C-12, C-13, C-14 എന്നിവ കാർബണിന്റെ പ്രകൃതിദത്ത ഐസോടോപ്പുകളാണ്. ഇതിൽ സ്ഥിരതയുള്ളതും, ലഭ്യത കൂടിയതുമായ കാർബൺ ഐസോടോപ്പ് ഏതാണ് ?

Tap the question or an option to reveal the answer

A.C-12
B.C-13
C.C-14
D.എല്ലാ കാർബൺ ഐസോടോപ്പും ഒരു പോലെ സ്ഥിരതയുള്ളതും ലഭ്യതയും ഉള്ളതാണ്.

76.വസ്തുക്കൾക്ക് സ്ഥാനം മൂലമോ കോൺഫിഗറേഷൻ മൂലമോ ലഭിക്കുന്ന ഊർജ്ജമാണ് :

Tap the question or an option to reveal the answer

A.സ്ഥിതികോർജ്ജം
B.ഗതികോർജ്ജം
C.വൈദ്യുതോർജ്ജം
D.താപോർജ്ജം

77.ജലത്തിന്റെ സാന്ദ്രത ഏറ്റവും അധികം ആകുന്ന താപനില :

Tap the question or an option to reveal the answer

A.100°C
B.50°C
C.4°C
D.1°C

78.ഇവയിൽ ഏതാണ് പ്രകൃതിദത്ത പോളിമർ ?

Tap the question or an option to reveal the answer

A.പോളിഥീൻ
B.സെല്ലുലോസ്
C.നൈലോൺ
D.ബേക്കലൈറ്റ്

79.ഖര വസ്തുക്കൾ ചൂടാക്കുമ്പോൾ അവ നേരിട്ട് വാതകമായി മാറുന്ന പ്രക്രിയയാണ് :

Tap the question or an option to reveal the answer

A.ഉത്പതനം
B.ദ്രവീകരണം
C.ബാഷ്പീകരണം
D.ഇവയൊന്നുമല്ല

80.8, 12, 16 എന്നീ സംഖ്യകൾ കൊണ്ട് ഹരിച്ചാൽ 3 ശിഷ്ടം വരുന്ന ഏറ്റവും ചെറിയ സംഖ്യ ഏത് ?

Tap the question or an option to reveal the answer

A.48
B.51
C.40
D.50

81.2 1/2 + 3 1/4 - 4 1/5 =

Tap the question or an option to reveal the answer

A.1 11/20
B.2 11/20
C.1 19/20
D.2 19/20

82.2√2 + 3√2 - √8 =

Tap the question or an option to reveal the answer

A.2√2
B.3√2
C.4√2
D.√2

83.ഒരു ക്ലാസിലെ 25 കുട്ടികളുടെ ശരാശരി വയസ്സ് 13. ടീച്ചറുടെ വയസ്സുകൂടി ചേർത്തപ്പോൾ ശരാശരി 14 വയസ്സ് ആയി. എങ്കിൽ ടീച്ചറുടെ വയസ്സ് എത്ര ?

Tap the question or an option to reveal the answer

A.37
B.38
C.39
D.40

84.അടുത്ത പദം ഏത് ? 3, 7, 15, 31, ....

Tap the question or an option to reveal the answer

A.35
B.60
C.63
D.46

85.16 + 8 ÷ 2 × 6 - 20 =

Tap the question or an option to reveal the answer

A.10
B.20
C.30
D.40

86.ക്ലോക്കിലെ സമയം 3 മണി 20 മിനിറ്റ് ആണെങ്കിൽ സൂചികൾ തമ്മിലുള്ള ഡിഗ്രിയളവ് ?

Tap the question or an option to reveal the answer

A.30°
B.10°
C.20°
D.25°

87.5^(x-1) × 5^3 × 5^2 = 3125 എങ്കിൽ 'x' ന്റെ വില :

Tap the question or an option to reveal the answer

A.0
B.1
C.2
D.3

88.60 ആളുകൾ 10 ദിവസം കൊണ്ട് തീർക്കുന്ന ജോലി 6 ദിവസം കൊണ്ട് തീർക്കാൻ എത്ര ആളുകൾ അധികം വേണ്ടിവരും ?

Tap the question or an option to reveal the answer

A.10
B.20
C.30
D.40

89.ഒരു കച്ചവടക്കാരൻ 110 രൂപയ്ക്ക് വാങ്ങിയ ഒരു പുസ്തകം 132 രൂപയ്ക്ക് വിറ്റാൽ ലാഭം എത്ര ശതമാനം ?

Tap the question or an option to reveal the answer

A.10%
B.20%
C.30%
D.25%

90.1, 1, 2, 3, 5, 8, ... എന്ന ശ്രേണിയുടെ അടുത്ത പദം ഏത് ?

Tap the question or an option to reveal the answer

A.12
B.13
C.14
D.11

91.3 * 2 = 9, 4 * 3 = 13, 5 * 4 = 17 എങ്കിൽ 6 * 5 = ?

Tap the question or an option to reveal the answer

A.23
B.19
C.22
D.21

92.താഴെ തന്നിരിക്കുന്നവയിൽ ഏതാണ് 3, 6, 11, 18, .... എന്ന ശ്രേണിയിൽ ഉൾപ്പെടാത്തത് ?

Tap the question or an option to reveal the answer

A.51
B.37
C.66
D.38

93.സുരേഷ് 7 കിലോമീറ്റർ കിഴക്കോട്ട് സഞ്ചരിച്ചു. അവിടെ നിന്ന് വലത്തോട്ടുതിരിഞ്ഞ് 4 കിലോമീറ്റർ സഞ്ചരിച്ചു. അതിനുശേഷം വലത്തോട്ടു തിരിഞ്ഞ് 7 കിലോമീറ്റർ കൂടി സഞ്ചരിച്ചു. ഇപ്പോൾ അയാൾ യാത്ര തുടങ്ങിയ സ്ഥലത്തു നിന്നും എവിടെയായിരിക്കും ?

Tap the question or an option to reveal the answer

A.4 കിലോമീറ്റർ തെക്ക്
B.7 കിലോമീറ്റർ പടിഞ്ഞാറ്
C.4 കിലോമീറ്റർ വടക്ക്
D.7 കിലോമീറ്റർ കിഴക്ക്

94.7 + 8 ÷ 4 - 2 × 3 + 1 = ?

Tap the question or an option to reveal the answer

A.34
B.20
C.4
D.1

95.3 വർഷം മുമ്പ് മത്തായിക്ക് മകൻ ജോണിന്റെ വയസ്സിന്റെ 4 മടങ്ങ് പ്രായമുണ്ട്. 2 വർഷം കഴിയുമ്പോൾ മത്തായിയുടെ പ്രായം ജോണിന്റെ പ്രായത്തിന്റെ 3 മടങ്ങാകും. എന്നാൽ ഇപ്പോൾ മത്തായിയുടെ പ്രായം എത്ര ?

Tap the question or an option to reveal the answer

A.40
B.43
C.30
D.37

96.ഒരു ക്ലോക്കിൽ സമയം 4 മണിയാകുമ്പോൾ മിനിട്ടു സൂചിക്കും മണിക്കൂർ സൂചിക്കും ഇടയിലുള്ള കോൺ എത്രയായിരിക്കും ?

Tap the question or an option to reveal the answer

A.150°
B.90°
C.120°
D.240°

97.3 : 12 = x : 60 ആയാൽ x ന്റെ വില എത്ര ?

Tap the question or an option to reveal the answer

A.240
B.20
C.18
D.15

98.+ എന്നാൽ × എന്നും, - എന്നാൽ ÷ എന്നും, ÷ എന്നാൽ - എന്നും, × എന്നാൽ + എന്നും സൂചിപ്പിച്ചാൽ 6 + 3 ÷ 2 - 8 × 4 എത്രയായിരിക്കും ?

Tap the question or an option to reveal the answer

A.2
B.8
C.-28
D.9

99.7, 10, 6, 13, 5, 16, .... എന്ന ശ്രേണിയുടെ 9-ാം പദം എന്ത് ?

Tap the question or an option to reveal the answer

A.2
B.22
C.4
D.25