100 questions with answers · 10th Level
1.ഇന്ത്യയുടെ മിസൈൽ മാൻ എന്നറിയപ്പെടുന്നത് ആരെയാണ്?
Tap the question or an option to reveal the answer
2.ഇന്ത്യയുടെ ചന്ദ്രയാൻ-3 പേടകം ചന്ദ്രന്റെ ഏത് ഭാഗത്താണ് സോഫ്റ്റ് ലാന്റിംഗ് നടത്തിയത്?
Tap the question or an option to reveal the answer
3.ഇന്ത്യയുടെ ദേശീയഗാനമായ 'ജനഗണമന' രചിച്ചതാരാണ്?
Tap the question or an option to reveal the answer
4.പ്രസിദ്ധമായ സൂര്യക്ഷേത്രം സ്ഥിതിചെയ്യുന്നത് എവിടെയാണ്?
Tap the question or an option to reveal the answer
5.ഇന്ത്യയിലെ ഏറ്റവും വലിയ സാംസ്കാരിക ഉൽസവങ്ങളിൽ ഒന്നായ 'ഹോൺബിൽ ഫെസ്റ്റിവൽ' ആഘോഷിക്കുന്നത് ഏത് സംസ്ഥാനത്താണ്?
Tap the question or an option to reveal the answer
6.ഇന്ത്യയിലെ നിലവിലെ രാഷ്ട്രപതി ആരാണ്?
Tap the question or an option to reveal the answer
7.ഇന്ത്യൻ സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാർ ആകാനുള്ള കുറഞ്ഞ പ്രായപരിധി എത്രയാണ്?
Tap the question or an option to reveal the answer
8.നിലവിൽ ജി.എസ്.ടി. (GST) കൗൺസിലിന്റെ അധ്യക്ഷൻ ആരാണ്?
Tap the question or an option to reveal the answer
9.ആദ്യമായി ജ്ഞാനപീഠ പുരസ്കാരം നേടിയ മലയാളി എഴുത്തുകാരൻ ആരാണ്?
Tap the question or an option to reveal the answer
10.ക്രിക്കറ്റിൽ നൂറ് അന്താരാഷ്ട്ര സെഞ്ച്വറികൾ തികച്ച താരം ആരാണ്?
Tap the question or an option to reveal the answer
11.ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ദേശീയപാത ഏതാണ്?
Tap the question or an option to reveal the answer
12.കേരളത്തിൽ വിവിധ മേഖലകളിൽ നിക്ഷേപം ആകർഷിക്കുക എന്ന ഉദ്ദേശ്യത്തോടെ 2025 ഫെബ്രുവരിയിൽ കൊച്ചിയിൽ നടന്ന ഉച്ചകോടിയേത്?
Tap the question or an option to reveal the answer
13.നേപ്പാൾ, ഭൂട്ടാൻ, ചൈന എന്നീ അയൽരാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം ഏത്?
Tap the question or an option to reveal the answer
14.വില്ലുവണ്ടി സമരത്തിനു നേതൃത്വം നൽകിയ സാമൂഹികപരിഷ്കർത്താവാര്?
Tap the question or an option to reveal the answer
15.ഇന്ത്യയുമായി ഏറ്റവും കുറവ് അതിർത്തി പങ്കിടുന്ന അയൽരാജ്യമത്?
Tap the question or an option to reveal the answer
16.കേരളതീരപ്രദേശത്ത് (പ്രധാനമായും ചവറ) കാണപ്പെടുന്ന ആറ്റോമിക ധാതു ഏതാണ്?
Tap the question or an option to reveal the answer
17.ബംഗാൾ ഉൾക്കടലിനോട് ചേർന്നുള്ള ഇന്ത്യയുടെ തീരപ്രദേശം ഏതു പേരിലറിയപ്പെടുന്നു?
Tap the question or an option to reveal the answer
18.വിന്ധ്യ-സത്പുര മലനിരകൾക്കിടയിലൂടെ ഒഴുകുന്ന നദിയേത്?
Tap the question or an option to reveal the answer
19.ഉത്തരായനരേഖ (Tropic of Cancer) കടന്നുപോകുന്ന ഇന്ത്യൻ സംസ്ഥാനം ഏത്?
Tap the question or an option to reveal the answer
20.കേരളത്തിലെ രണ്ടാമത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ 'അഗസ്ത്യാർകൂടം', ഏത് വന്യജീവി സങ്കേതത്തിൽ സ്ഥിതിചെയ്യുന്നു?
Tap the question or an option to reveal the answer
21.ബ്രിട്ടീഷുകാർ നടപ്പിലാക്കിയ പ്രത്യേക നിയോജകമണ്ഡലം എന്ന ആശയത്തെ കുറിച്ചുള്ള ശരിയായ പ്രസ്താവന(കൾ) ഏത്? (i) ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് ശ്രമത്തിന്റെ ഭാഗമായാണ് പ്രത്യേക നിയോജകമണ്ഡലം എന്ന ആശയം നടപ്പിലാക്കിയത് (ii) ബി.ആർ. അംബേദ്കർ പ്രത്യേക നിയോജകമണ്ഡലം എന്ന ആശയത്തെ എതിർത്തിരുന്നു (iii) ഇന്ത്യൻ കൗൺസിൽ ആക്ട്, 1909-ലെ പ്രധാന വ്യവസ്ഥ ആയിരുന്നു മുസ്ലീങ്ങൾക്ക് പ്രത്യേക നിയോജകമണ്ഡലം എന്ന വ്യവസ്ഥ
Tap the question or an option to reveal the answer
22.സിവിൽ നിയമലംഘന പ്രസ്ഥാനം തുടക്കം കുറിച്ചത് ഏത് സമരത്തോടു കൂടിയാണ്?
Tap the question or an option to reveal the answer
23.ഇന്ത്യയിൽ ജനാധിപത്യം സ്ഥാപിക്കുന്നതിന് വേണ്ടി നടത്തിയ ആദ്യ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന(കൾ) കണ്ടെത്തുക : (i) സുകുമാർ സെൻ ആയിരുന്നു ആദ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ (ii) 17 കോടി വോട്ടർമാരായിരുന്നു ഉണ്ടായിരുന്നത് (iii) ആനുപാതിക പ്രതിനിധ്യ സമ്പ്രദായത്തിന്റെ അടിസ്ഥാനത്തിലാണ് ലോക്സഭയിലേക്കും സംസ്ഥാന നിയമനിർമ്മാണ സഭകളിലേക്കും തെരഞ്ഞെടുപ്പ് നടത്തിയത്
Tap the question or an option to reveal the answer
24.ഇന്ത്യയിലെ സാമൂഹിക പരിഷ്കാര പ്രസ്ഥാനങ്ങളും സ്ഥാപകരും ചേരുംപടി ചേർക്കുക : (i) തിയോസഫിക്കൽ സൊസൈറ്റി - (1) ആത്മാറാം പാണ്ഡൂരംഗ് (ii) സ്വാഭിമാന പ്രസ്ഥാനം - (2) വീരേശലിംഗം പന്തലു (iii) ഹിതകാരിണി സമാജം - (3) കേണൽ ഓൽകോട്ട് (iv) പ്രാർത്ഥന സമാജം - (4) ഇ.വി. രാമസ്വാമി നായ്ക്കർ
Tap the question or an option to reveal the answer
25.1918-ൽ ഗാന്ധിജി ആരെ പിന്തുണയ്ക്കുന്നതിന് വേണ്ടിയാണ് ഗുജറാത്തിൽ ഖേദ സത്യാഗ്രഹം സംഘടിപ്പിച്ചത്?
Tap the question or an option to reveal the answer
26.ഭാഷ അടിസ്ഥാനത്തിൽ സംസ്ഥാന രൂപീകരണവുമായി ബന്ധപ്പെട്ട് രൂപീകരിച്ച സംസ്ഥാന പുനഃസംഘടന കമ്മീഷനിലെ അംഗങ്ങൾ ആരെല്ലാം ? (i) ഫസൽ അലി (ii) സർദാർ കെ.എം. പണിക്കർ (iii) എച്ച്.എൻ. കുൻസ്രു
Tap the question or an option to reveal the answer
27.പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന കണ്ടെത്തുക :
Tap the question or an option to reveal the answer
28.1947-ൽ ഇന്ത്യൻ യൂണിയന്റെ ഭാഗമാകുന്നതിന് വേണ്ടിയുള്ള ലയന കരാറിൽ ഒപ്പ് വയ്ക്കുവാൻ വിസമ്മതിച്ച നാട്ടുരാജ്യങ്ങൾ ഏവ?
Tap the question or an option to reveal the answer
29.വാദം : ലിട്ടൻ പ്രഭു നടപ്പിലാക്കിയ നാട്ടുഭാഷ പത്രനിയമത്തെ ഇന്ത്യൻ ജനത എതിർത്തു കാരണം : പ്രാദേശിക പത്രങ്ങൾ ദേശീയത വളർത്തുന്നതിൽ പ്രധാന പങ്കു വഹിച്ചിരുന്നു
Tap the question or an option to reveal the answer
30.ഇന്ത്യ വിഭജനത്തെ സംബന്ധിച്ച ശരിയായ പ്രസ്താവന(കൾ) തെരഞ്ഞെടുക്കുക : (i) ദ്വി-രാഷ്ട്ര സിദ്ധാന്തമാണ് ഇന്ത്യ വിഭജനത്തിലേക്ക് നയിച്ചത് (ii) പാക്കിസ്ഥാൻ രണ്ട് പ്രദേശങ്ങളായാണ് രൂപം കൊണ്ടത് (iii) പാക്കിസ്ഥാൻ മുസ്ലീം രാഷ്ട്രം ആയപ്പോൾ ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമായി മാറി
Tap the question or an option to reveal the answer
31.2025-ലെ ഇന്ത്യയിലെ മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള നാനാജി ദേശ്‌മുഖ് സർവോത്തം പഞ്ചായത്ത് സതത് വികാസ് പുരസ്കാരം നേടിയ ബ്ലോക്ക് പഞ്ചായത്ത് ഏതാണ് ?
Tap the question or an option to reveal the answer
32.ഇന്ത്യയിലെ ഇപ്പോഴത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആരാണ്?
Tap the question or an option to reveal the answer
33.2026-ലെ ഏഷ്യൻ ഗെയിംസിന് വേദിയാകുന്ന രാജ്യം ഏതാണ് ?
Tap the question or an option to reveal the answer
34.കേരള മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക ചിഹ്നം ഏതാണ് ?
Tap the question or an option to reveal the answer
35.തിരുവിതാംകൂർ നിയമസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ വനിത ആരാണ്?
Tap the question or an option to reveal the answer
36.ചുവടെ തന്നിട്ടുള്ള സംഭവങ്ങളെ കാലഗണന ക്രമത്തിൽ ആക്കുക : (i) ഗുരുവായൂർ സത്യാഗ്രഹം (ii) ഈഴവ മെമ്മോറിയൽ (iii) പാലിയം സത്യാഗ്രഹം (iv) വൈക്കം സത്യാഗ്രഹം
Tap the question or an option to reveal the answer
37.ആദ്യത്തെ മലയാള പത്രമായ 'രാജ്യസമാചാരം' പ്രസിദ്ധീകരിച്ച സ്ഥലം ഏതാണ്?
Tap the question or an option to reveal the answer
38.കേരളത്തിൽ സമത്വ സമാജം സ്ഥാപിച്ചതാര്?
Tap the question or an option to reveal the answer
39.അയ്യങ്കാളിയുമായി ബന്ധപ്പെട്ട പ്രസ്താവനകൾ അല്ലാത്തത് ഏത്? (i) 1907-ലെ സാധുജനപരിപാലന സംഘം സ്ഥാപിച്ചു (ii) "അയ്യാ വഴി" എന്ന ആത്മീയ പ്രസ്ഥാനം സ്ഥാപിച്ചു (iii) വില്ലുവണ്ടി സമരത്തിന് നേതൃത്വം നൽകി (iv) ദക്ഷിണേന്ത്യയിലെ ആദ്യത്തെ കണ്ണാടി പ്രതിഷ്ഠ നടത്തി
Tap the question or an option to reveal the answer
40.ചികിത്സയ്ക്കും വിശ്രമത്തിനും മറ്റാവശ്യങ്ങൾക്കുമായി രക്ഷിതാക്കളുടെ അഭാവത്തിൽ ഭിന്നശേഷിക്കാർക്ക് അഭയം നൽകാൻ സൗകര്യമൊരുക്കുന്ന കേരള സർക്കാരിന്റെ പദ്ധതിയാണ് :
Tap the question or an option to reveal the answer
41.കാനഡ ഗവണ്മെന്റിന്റെ സാമ്പത്തിക, സാങ്കേതിക സഹകരണത്തോടെ കേരളത്തിൽ നിർമ്മിച്ച ജലവൈദ്യുത പദ്ധതി ഏതാണ്?
Tap the question or an option to reveal the answer
42.താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ, കേരളത്തിലെ പറമ്പിക്കുളം വന്യജീവി സങ്കേതത്തെക്കുറിച്ച് ശരിയായ പ്രസ്താവനകൾ ഏതെല്ലാം? (i) തമിഴ്‌നാട്ടിലൂടെ മാത്രമേ ഇവിടേയ്ക്ക് പ്രവേശന കവാടമുള്ളൂ (ii) ഇടുക്കി ജില്ലയിലാണ് ഇത് സ്ഥിതിചെയ്യുന്നത് (iii) കേരളത്തിലെ രണ്ടാമത്തെ കടുവ സംരക്ഷണ കേന്ദ്രമാണിത് (iv) ഈ വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന നദിയാണ് പാമ്പാർ
Tap the question or an option to reveal the answer
43.നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് അഡ്മിനിസ്ട്രേഷൻ (NIFAM) സ്ഥിതിചെയ്യുന്നത് കേരളത്തിലെ ഏത് പട്ടണത്തിലാണ്?
Tap the question or an option to reveal the answer
44.താഴെ പറയുന്ന പ്രസ്താവനകൾ കേരളത്തിലെ ഏത് നദിയുമായി ബന്ധപ്പെട്ടിട്ടുള്ളവയാണ്? (i) തമിഴ്‌നാട്ടിലെ ആനമലയിൽ നിന്നാണ് ഈ നദി ഉത്ഭവിക്കുന്നത് (ii) കേരളത്തിലെ നദികളിൽ ഏറ്റവും നീളം കൂടിയ നദിയാണിത് (iii) പ്രശസ്തമായ മാമാങ്കം നടത്തപ്പെട്ടിരുന്നത് ഈ നദിയുടെ തീരത്തായിരുന്നു
Tap the question or an option to reveal the answer
45.2024-ൽ അർജ്ജുന അവാർഡ് കരസ്ഥമാക്കിയ മലയാളി നീന്തൽ താരം ആര്?
Tap the question or an option to reveal the answer
46.കേരളത്തിലെ പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ വൈക്കം ക്ഷേത്രം ഏത് കായൽ തീരത്താണ് സ്ഥിതിചെയ്യുന്നത്?
Tap the question or an option to reveal the answer
47.അതിക്രമത്തിനിരയാവുന്ന സ്ത്രീകൾക്കും കുട്ടികൾക്കും ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുന്നതിനായി കുടുംബശ്രീ വഴി തുടങ്ങിയ അഭയകേന്ദ്രം ഏത് പേരിൽ അറിയപ്പെടുന്നു?
Tap the question or an option to reveal the answer
48.താഴെപ്പറയുന്ന പ്രസ്താവനകളിൽ, കേരള സംസ്ഥാന അത്ലറ്റിക് അസോസിയേഷനുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത്? (i) 1952 ലാണ് അസോസിയേഷൻ സ്ഥാപിക്കപ്പെട്ടത് (ii) അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ (AFI) യുമായി അഫിലിയേറ്റ് ചെയ്താണ് ഇത് പ്രവർത്തിക്കുന്നത് (iii) ശ്രീമതി മേഴ്സി കുട്ടൻ ആണ് നിലവിലെ അസോസിയേഷൻ പ്രസിഡന്റ് (iv) കേണൽ ഗോവിന്ദവർമ്മ രാജയായിരുന്നു അസോസിയേഷന്റെ ആദ്യ പ്രസിഡന്റ്
Tap the question or an option to reveal the answer
49.താഴെ കൊടുത്തിരിക്കുന്ന ജലസേചന പദ്ധതികൾ അവ സ്ഥിതിചെയ്യുന്ന ജില്ല എന്നിവ ശരിയായ രീതിയിൽ ക്രമീകരിക്കുക : (i) കാരാപ്പുഴ - (1) തൃശ്ശൂർ (ii) പോത്തുണ്ടി - (2) ഇടുക്കി (iii) ചിമ്മിണി - (3) വയനാട് (iv) പെരിയാർവാലി - (4) പാലക്കാട്
Tap the question or an option to reveal the answer
50.“പച്ചയാം വിരിപ്പിട്ട സഹ്യാദ്രിതൻ മടിയിൽ തല വെച്ചും, വെൺമണൽ മെത്തമേൽ കാൽനീട്ടിയും കിടക്കുന്ന കേരളമേ” കേരളത്തിന്റെ പ്രകൃതിയെക്കുറിക്കുന്ന ഈ വരികൾ എഴുതിയതാര്?
Tap the question or an option to reveal the answer
51.'മലബാർ ഗോഖലെ' എന്ന പേരിൽ അറിയപ്പെട്ടത് ഇവരിൽ ആരാണ്?
Tap the question or an option to reveal the answer
52.ആധുനിക തിരുവിതാംകൂറിന്റെ സ്ഥാപകൻ ആരാണ് ?
Tap the question or an option to reveal the answer
53.വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് 'സവർണ്ണജാഥ' സംഘടിപ്പിച്ചത് ഇവരിൽ ആര്?
Tap the question or an option to reveal the answer
54.കേരളത്തിൽ ഉപ്പു സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ഇവരിൽ ആരാണ്?
Tap the question or an option to reveal the answer
55.കുണ്ടറ വിളംബരം നടന്ന വർഷം ഏതാണ് ?
Tap the question or an option to reveal the answer
56.താഴെപ്പറയുന്നവയിൽ അയ്യങ്കാളിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏത്? (i) കല്ലുമാല സമരത്തിന് നേതൃത്വം നൽകി (ii) പിടിയരി സമ്പ്രദായം നടപ്പിലാക്കി (iii) സഞ്ചാര സ്വാതന്ത്ര്യത്തിനും വിദ്യാഭ്യാസ സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊണ്ടു (iv) തിരുവിതാംകൂറിൽ ആദ്യത്തെ കർഷക തൊഴിലാളി സമരം 1913-ൽ സംഘടിപ്പിച്ചു
Tap the question or an option to reveal the answer
57.ക്വിറ്റ് ഇന്ത്യാ സമരവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്ന പ്രധാനപ്പെട്ട സംഭവം ഏതാണ് ?
Tap the question or an option to reveal the answer
58.ആദിഭാഷ എന്ന കൃതി രചിച്ചത് ആര്?
Tap the question or an option to reveal the answer
59.കേരള സംസ്ഥാനം നിലവിൽ വന്ന വർഷം ഏതാണ് ?
Tap the question or an option to reveal the answer
60.ആരുടെ ആത്മകഥയാണ് 'കണ്ണീരും കിനാവും'?
Tap the question or an option to reveal the answer
61.വിറ്റാമിൻ A യുടെ അഭാവം മൂലമുണ്ടാകുന്ന രോഗം ഏതാണ് ?
Tap the question or an option to reveal the answer
62.പരിശീലനം സിദ്ധിച്ച കുടുംബശ്രീ വോളണ്ടിയർമാർ വീടുകൾ സന്ദർശിച്ച് ജീവിതശൈലി രോഗങ്ങളായ പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ തുടങ്ങിയവ പരിശോധിക്കുന്ന പദ്ധതി ഏതാണ് ?
Tap the question or an option to reveal the answer
63.ചെറുകുടലിൽ നിന്ന് രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന പോഷക ഘടകങ്ങളെ കരളിൽ എത്തിക്കുന്ന സിര ഏതാണ് ?
Tap the question or an option to reveal the answer
64.വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ നിന്നും മാറ്റി സുരക്ഷിതമായ സ്ഥലങ്ങളിൽ സംരക്ഷിക്കുന്ന രീതിയ്ക്ക് ഉദാഹരണം :
Tap the question or an option to reveal the answer
65.ക്ഷയരോഗത്തിന് കാരണമായ രോഗകാരി ഏതാണ് ?
Tap the question or an option to reveal the answer
66.ഹൃദയസ്പന്ദനം, ശ്വാസോച്ഛ്വാസം, ചുമ, തുമ്മൽ മുതലായ അനൈശ്ചിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗം ഏതാണ് ?
Tap the question or an option to reveal the answer
67.ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിമാന്ദ്യം ഡിസബിലിറ്റി ബാധിതരുടെ അമ്മമാർക്ക് ഉപജീവനമാർഗ്ഗം ഉറപ്പാക്കാനായി ഇലക്ട്രിക് ഓട്ടോ നൽകുന്ന പദ്ധതി ഏതാണ് ?
Tap the question or an option to reveal the answer
68.സുന്ദർലാൽ ബഹുഗുണയുമായി ബന്ധപ്പെട്ട പരിസ്ഥിതി പ്രസ്ഥാനം ഏതാണ് ?
Tap the question or an option to reveal the answer
69.ഭൗമസൂചിക പദവി (GI Tag) ലഭിച്ച ഒരു കാർഷിക ഉൽപന്നം ഏതാണ് ?
Tap the question or an option to reveal the answer
70.തീരപ്രദേശങ്ങളിൽ കാണപ്പെടുന്ന സവിശേഷമായ ആവാസവ്യവസ്ഥ ഏതാണ് ?
Tap the question or an option to reveal the answer
71.സിങ്കിന്റെ അയിര് അല്ലാത്തത് ഏത്?
Tap the question or an option to reveal the answer
72.ഹൈഡ്രജന്റെ ഐസോടോപ്പുകളിൽ റേഡിയോ ആക്ടീവ് ആയത് ഏത്?
Tap the question or an option to reveal the answer
73.'വാട്ടർ ഗ്യാസ്' (Water Gas) എന്തിന്റെയൊക്കെ മിശ്രിതമാണ്?
Tap the question or an option to reveal the answer
74.പ്രമേഹ രോഗികൾക്കു വേണ്ടിയുള്ള പലഹാരങ്ങളിൽ മധുരം ഉണ്ടാകുന്നതിനു വേണ്ടി ഉപയോഗിക്കുന്ന രാസവസ്തുവിന്റെ പേരെന്ത്?
Tap the question or an option to reveal the answer
75.രാത്രിയിൽ പടക്കം പൊട്ടുമ്പോൾ ഉണ്ടായ വെളിച്ചം കണ്ട് 2 സെക്കന്റിന് ശേഷം അതിന്റെ ശബ്ദം കേട്ടു എങ്കിൽ സ്ഫോടനം നടന്നത് എത്ര അകലത്തിലായിരിക്കും? (ശബ്ദവേഗം = 350 m/s)
Tap the question or an option to reveal the answer
76.ഫാരൻഹീറ്റ് താപനിലയും സെൽഷ്യസ് താപനിലയും ഒരേ അളവ് കാണിക്കുന്നത് ഏത് ഊഷ്മാവിലാണ്?
Tap the question or an option to reveal the answer
77.താഴെ തന്നിരിക്കുന്നവയിൽ സംരക്ഷിത ബലങ്ങൾ (Conservative Forces) ഏവ? (i) ഗുരുത്വാകർഷണ ബലം (ii) ഘർഷണ ബലം (iii) വിസ്കസ് ബലം (iv) സ്ഥിത വൈദ്യുതി ബലം
Tap the question or an option to reveal the answer
78.ഹൈഡ്രജൻ ആറ്റത്തിന്റെ ഇലക്ട്രോണിന്റെ ഒന്നാമത്തെ ഉത്തേജകാവസ്ഥയിലെ ഊർജ്ജവും രണ്ടാമത്തെ ഉത്തേജകാവസ്ഥയിലെ ഊർജ്ജവും തമ്മിലുള്ള അനുപാതം എത്ര?
Tap the question or an option to reveal the answer
79.ഭൂമിക്കു ചുറ്റുമുള്ള ചന്ദ്രന്റെ ഭ്രമണപഥം കൃത്യമായ വൃത്താകാരമാണെങ്കിൽ ഭൂമിയുടെ ഗുരുത്വാകർഷണബലം ചന്ദ്രനിൽ ചെയ്യുന്ന പ്രവൃത്തി എത്രയാണ് ?
Tap the question or an option to reveal the answer
80.താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക :
Tap the question or an option to reveal the answer
81.(1 - 1/2) × (1 - 1/3) × (1 - 1/4) × ..... × (1 - 1/100) = ?
Tap the question or an option to reveal the answer
82.(√x - 1)(√x + 1) = 3 ആയാൽ 'x' ന്റെ വില എത്ര?
Tap the question or an option to reveal the answer
83.രണ്ട് സംഖ്യകളുടെ ലസാഗു 240, ഉസാഘ 4 ആണ്. ഒന്നാമത്തെ സംഖ്യ 16 ആണെങ്കിൽ രണ്ടാമത്തെ സംഖ്യ എത്ര?
Tap the question or an option to reveal the answer
84.ഒരു കടക്കാരൻ ഒരു സാധനം 20% നഷ്ടത്തിൽ വിറ്റു. 60 രൂപ കൂട്ടി വിറ്റിരുന്നുവെങ്കിൽ 5% ലാഭം കിട്ടുമായിരുന്നു. എങ്കിൽ വാങ്ങിയ വില എത്ര?
Tap the question or an option to reveal the answer
85.√0.09 + √0.81 + √1.44 = ?
Tap the question or an option to reveal the answer
86.(1.25)² - (0.75)² ന്റെ വില എത്ര?
Tap the question or an option to reveal the answer
87.392 നെ ഏറ്റവും ചെറിയ ഏത് സംഖ്യ കൊണ്ട് ഗുണിച്ചാൽ പൂർണ്ണവർഗ്ഗം ലഭിക്കും?
Tap the question or an option to reveal the answer
88.(45 - 5) ÷ 2 × 4 - 2 = ?
Tap the question or an option to reveal the answer
89.1 - 1/(1 + 1/2) ന്റെ വ്യുൽക്രമം (Reciprocal) എത്ര?
Tap the question or an option to reveal the answer
90.20 സംഖ്യകളുടെ ശരാശരി 35 ആണ്. ആദ്യത്തെ 10 സംഖ്യകളിൽ ഓരോന്നിനോടും 5 കൂട്ടി, അടുത്ത 10 സംഖ്യകളിൽ ഓരോന്നിനോടും 3 കുറച്ചാൽ പുതിയ ശരാശരി എത്ര?
Tap the question or an option to reveal the answer
91.4, 9, 8, 18, 12, 27, 16, .... എന്ന ശ്രേണിയുടെ 21-ാമത്തെ പദം എത്ര?
Tap the question or an option to reveal the answer
92.അഭാജ്യസംഖ്യ (Prime Number) അല്ലാത്തത് ഏത്?
Tap the question or an option to reveal the answer
93.2(2x + 3)/3 = 2(x - 2) + 10 ആയാൽ x ന്റെ വില എത്ര?
Tap the question or an option to reveal the answer
94.മൂന്ന് തുടർച്ചയായ ഇരട്ടസംഖ്യകളുടെ തുക ആദ്യ സംഖ്യയേക്കാൾ 30 കൂടുതൽ ആണെങ്കിൽ മൂന്നാമത്തെ സംഖ്യ ഏത്?
Tap the question or an option to reveal the answer
95.2 ഉം 3 ഉം പരസ്പരം മാറ്റുക, 4 ഉം 6 ഉം പരസ്പരം മാറ്റുക ആണെങ്കിൽ 3² + 4 ÷ 2 - 3 × 6 ന്റെ വിലയെന്ത്?
Tap the question or an option to reveal the answer
96.132 : 156 :: 90 : ____
Tap the question or an option to reveal the answer
97.A യുടെയും B യുടെയും ഇപ്പോഴത്തെ വയസ്സുകളുടെ അംശബന്ധം 3 : 5, ആറു വർഷം കഴിയുമ്പോൾ അംശബന്ധം 5 : 7 ആകും. A യുടെ ഇപ്പോഴത്തെ വയസ്സ് എത്ര?
Tap the question or an option to reveal the answer
98.ഒരു നിരയിൽ P ഇടത്തുനിന്ന് 23-ാമതാണ്, Q വലത്തുനിന്ന് 18-ാമതാണ്. അവർ സ്ഥാനങ്ങൾ പരസ്പരം മാറ്റിയപ്പോൾ P ഇടത്തുനിന്ന് 32-ാമതായി. ആ നിരയിൽ ആകെ എത്ര പേർ ഉണ്ട്?
Tap the question or an option to reveal the answer
99.താഴെ നൽകിയിരിക്കുന്നവ ശരിയായ ക്രമത്തിൽ ക്രമീകരിക്കുക : (i) രോഗമുക്തി (ii) ചികിത്സ (iii) രോഗം (iv) പരിശോധന (v) ഡോക്ടർ
Tap the question or an option to reveal the answer
100.(√784 × 4³) / (7 × 2³) = ?