98 questions with answers · 10th Level
1.ജലസംഭരണികളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയ സിന്ധുനദീതട നഗരം :
Tap the question or an option to reveal the answer
2.സി.ഇ. ഒന്നാം നൂറ്റാണ്ടിൽ നാണയങ്ങൾ പുറത്തിറക്കിയ ഇന്ത്യൻ ഗോത്ര റിപ്പബ്ലിക് :
Tap the question or an option to reveal the answer
3.ബ്രിട്ടീഷുകാർ രാജ്‌മഹൽ കുന്നിന്റെ താഴ്വരയിൽ സന്താളുകളെ അധിവസിപ്പിച്ച പ്രദേശം :
Tap the question or an option to reveal the answer
4.കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ആരാണ്?
Tap the question or an option to reveal the answer
5.64-ാമത് കേരള സ്കൂൾ കലോത്സവത്തിൽ കിരീടം നേടിയ ജില്ല :
Tap the question or an option to reveal the answer
6.2025-ലെ ഓടക്കുഴൽ പുരസ്‌കാരം നേടിയ വ്യക്തി :
Tap the question or an option to reveal the answer
7.അയ്യാവഴി എന്നറിയപ്പെടുന്ന വിശ്വാസ സമ്പ്രദായത്തിൻ്റെ സ്ഥാപകൻ :
Tap the question or an option to reveal the answer
8.അഭിനവ കേരളം മാസിക പ്രസിദ്ധീകരിച്ച സാമൂഹ്യപരിഷ്‌കർത്താവ് :
Tap the question or an option to reveal the answer
9.1818 കൊച്ചിയിൽ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ സ്ഥാപിച്ച മിഷണറി :
Tap the question or an option to reveal the answer
10.കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ സ്വദേശീയ അച്ചടിശാല :
Tap the question or an option to reveal the answer
11.ഉയർന്ന പർവ്വത ചരിവുകളിൽ കാണപ്പെടുന്ന വേനൽക്കാല പുൽമേടുകളായ 'ബുഗ്യാൽ' ഉൾപ്പെടുന്ന ഹിമാലയ പർവ്വത മേഖല :
Tap the question or an option to reveal the answer
12.താഴെത്തന്നിരിക്കുന്നവയിൽ അവശിഷ്ട പർവ്വതത്തിനുദാഹരണമാണ് :
Tap the question or an option to reveal the answer
13.സമ്പൂർണ്ണമായി സൗരോർജ്ജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ വിമാനത്താവളം :
Tap the question or an option to reveal the answer
14.താഴെത്തന്നിരിക്കുന്നവയിൽ പടിഞ്ഞാറൻ തീരസമതലത്തിൻ്റെ സവിശേഷതകൾ ഏതെല്ലാം? (i) ഉപദ്വീപീയ പീഠഭൂമിയ്ക്കും അറബിക്കടലിനുമിടയിൽ സ്ഥിതിചെയ്യുന്നു (ii) ഇത് ഒരു ഉയർത്തപ്പെട്ട തീരസമതലമാണ് (iii) തീരത്തോടടുത്ത് കായലുകൾ കാണപ്പെടുന്നു (iv) നദികളുടെ നിക്ഷേപണ പ്രക്രിയ മൂലം ഡെൽറ്റകൾ രൂപം കൊള്ളുന്നു
Tap the question or an option to reveal the answer
15.ഇന്ത്യയിലെ നാല് പ്രധാന മെട്രോ നഗരങ്ങളായ ഡൽഹി, കൊൽക്കത്ത, മുംബൈ, ചെന്നൈ എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്ന ദേശീയപാതാ ശൃംഖല :
Tap the question or an option to reveal the answer
16.കൃഷ്ണരാജസാഗർ നദീതട പദ്ധതി ഏത് നദിയിലാണ് സ്ഥിതിചെയ്യുന്നത്?
Tap the question or an option to reveal the answer
17.ഥാർ മരുഭൂമിയുടെ കിഴക്കൻ ഭാഗം ഒരു അർധ വരണ്ട സമതലമാണ്. ഈ പ്രദേശം അറിയപ്പെടുന്നത് :
Tap the question or an option to reveal the answer
18.താഴെത്തന്നിരിക്കുന്നവയിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഉൾപ്പെടാത്ത രാജ്യം ഏത്?
Tap the question or an option to reveal the answer
19.ചുവടെ കൊടുത്തിരിക്കുന്നവയിൽ ഒരു അലോഹ ധാതുവാണ് :
Tap the question or an option to reveal the answer
20.ഉത്തരേന്ത്യൻ സമതലത്തിൽ കാണപ്പെടുന്ന പുരാതന എക്കൽ നിക്ഷേപങ്ങൾ അറിയപ്പെടുന്നത് :
Tap the question or an option to reveal the answer
21.ഇന്ത്യയിലെ നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനോട് ലയിപ്പിക്കാൻ പ്രധാന പങ്കുവഹിച്ച നേതാവ് ആരാണ്?
Tap the question or an option to reveal the answer
22.ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുന:സംഘടിപ്പിക്കുന്നതിനായി രൂപീകരിച്ച കമ്മീഷൻ ഏതാണ്?
Tap the question or an option to reveal the answer
23.ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിലെ “വൃദ്ധവയോധിക" (Grand Old Lady) എന്നറിയപ്പെടുന്നത് ആരാണ്?
Tap the question or an option to reveal the answer
24.ഇന്ത്യൻ സ്വാതന്ത്ര്യസമരക്കാലത്ത് "ഗദർ പാർട്ടി" സ്ഥാപിതമായ വർഷം ഏതാണ്?
Tap the question or an option to reveal the answer
25."നിങ്ങൾ എനിക്ക് രക്തം തരൂ. ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം”. ആരുടെ വാക്കുകൾ?
Tap the question or an option to reveal the answer
26.കേരളത്തിൽ ബ്രിട്ടീഷ് അധികാരത്തിനെതിരെ നടന്ന ആദ്യ കലാപം ഏത്?
Tap the question or an option to reveal the answer
27.'ഇന്ത്യ വിൻസ് ഫ്രീഡം' എന്ന പുസ്‌തകം രചിച്ചതാരാണ്?
Tap the question or an option to reveal the answer
28.സാർവ്വത്രിക പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ തെരഞ്ഞെടുപ്പ് നടന്ന ആദ്യത്തെ പ്രദേശം :
Tap the question or an option to reveal the answer
29.ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ രൂപീകരിച്ച ആദ്യത്തെ സംസ്ഥാനം :
Tap the question or an option to reveal the answer
30.മഹാത്മാഗാന്ധി അധ്യക്ഷത വഹിച്ച ആദ്യത്തെ (ഏക) കോൺഗ്രസ്സ് സമ്മേളനം ഏത്?
Tap the question or an option to reveal the answer
31.ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും ആത്മാവുമെന്ന് ഡോ. ബി.ആർ. അംബേദ്ക്കർ വിശേഷിപ്പിച്ചത് എന്തിനെയാണ്?
Tap the question or an option to reveal the answer
32.ഏത് ഭരണഘടനാ ഭേദഗതിയിലൂടെയാണ് വിദ്യാഭ്യാസത്തിനുള്ള അവകാശം മൗലിക അവകാശങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്?
Tap the question or an option to reveal the answer
33.മൗലിക കർത്തവ്യങ്ങളെ കുറിച്ച് നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനായി രൂപീകൃതമായ കമ്മിറ്റി ഏതാണ്?
Tap the question or an option to reveal the answer
34.സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളെ നിയമിക്കുന്നത് ആരാണ്?
Tap the question or an option to reveal the answer
35.മസ്ദൂർ കിസാൻ ശക്തി സംഘാതൻ ഏത് സംസ്ഥാനത്താണ് പ്രവർത്തിച്ചിരുന്നത്?
Tap the question or an option to reveal the answer
36.ഇന്ത്യയിൽ വിവരാവകാശ നിയമം നിലവിൽ വന്ന വർഷം ഏതാണ്?
Tap the question or an option to reveal the answer
37.വിവരാവകാശ നിയമത്തിൻ്റെ പരിധിയിൽ വരാത്തത് തിരിച്ചറിയുക :
Tap the question or an option to reveal the answer
38.അന്താരാഷ്ട്ര വേദിയിൽ ഇന്ത്യയുടെ ത്രിവർണ്ണ പതാക ആദ്യമായി ഉയർത്തിയത് ആരാണ്?
Tap the question or an option to reveal the answer
39.ജന-ഗണ-മന ഇന്ത്യയുടെ ദേശീയഗാനമായി അംഗീകരിച്ചത് എന്നാണ്?
Tap the question or an option to reveal the answer
40.ഒരു ഉദ്യോഗസ്ഥൻ അർഹതയില്ലാത്ത സ്ഥാനം വഹിക്കുന്നത് തടഞ്ഞുകൊണ്ട് കോടതി പുറപ്പെടുവിക്കുന്ന ഉത്തരവ് ഏതാണ്?
Tap the question or an option to reveal the answer
41.കേരളത്തിലെ ചുരങ്ങളുമായി ബന്ധപ്പെട്ട പ്രസ്‌താവനകളിൽ ശരിയായത് ഏതാണ്? (i) താമരശ്ശേരി ചുരം കോഴിക്കോട് ജില്ലയെ കർണ്ണാടകത്തിലെ മൈസൂരുമായി ബന്ധിപ്പിക്കുന്നു (ii) നാടുകാണി ചുരം നിലമ്പൂർ, ഗൂഡല്ലൂർ വഴി ഊട്ടിയിലേക്ക് നീങ്ങുന്ന പാത (iii) കമ്പം ചുരം തൊടുപുഴ, കട്ടപ്പന, നെടുങ്കണ്ടം പ്രദേശങ്ങളെ തമിഴ്‌നാട്ടിലെ കമ്പം, മധുര പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നു
Tap the question or an option to reveal the answer
42.ഇടുക്കി ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏതാണ്?
Tap the question or an option to reveal the answer
43.താഴെ കൊടുത്തിരിക്കുന്നവയിൽ ഇടുക്കി ജില്ലയിൽ മാത്രം ഉൾപ്പെടുന്ന വന്യജീവി സങ്കേതങ്ങൾ ഏതൊക്കെ? (i) ചിന്നാർ വന്യജീവി സങ്കേതം (ii) ചിമ്മിണി വന്യജീവി സങ്കേതം (iii) പെരിയാർ വന്യജീവി സങ്കേതം
Tap the question or an option to reveal the answer
44.താഴെ കൊടുത്തിട്ടുള്ളവയിൽ കേരളത്തിന്റെ അടിസ്ഥാന വിവരങ്ങളിൽ ശരിയായത് ഏതാണ്? (i) തൃശ്ശൂർ ജില്ലയാണ് കൂടുതൽ ജില്ലകളുമായി അതിർത്തി പങ്കിടുന്നത് (ii) വയനാട് - തമിഴ്‌നാട്, കർണ്ണാടക സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്നു (iii) വയനാട് കർണ്ണാടകയുമായി മാത്രമാണ് അതിർത്തി പങ്കിടുന്നത്
Tap the question or an option to reveal the answer
45.ഭാരതപ്പുഴ കേരളത്തിൽക്കൂടി ഒഴുകുന്ന ജില്ലകൾ :
Tap the question or an option to reveal the answer
46.കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം ഏതാണ്?
Tap the question or an option to reveal the answer
47.അർജ്ജുന അവാർഡ് നേടിയ കെ.സി. ഏലമ്മയെക്കുറിച്ചുള്ള പ്രസ്‌താവനകളിൽ ശരിയായത് ഏതാണ്? (i) അർജ്ജുന അവാർഡ് നേടിയ ആദ്യ മലയാളി വനിത (ii) വോളിബോൾ കായിക ഇനത്തിൽ പ്രസിദ്ധയായി (iii) അർജ്ജുന അവാർഡ് നേടിയ രണ്ടാം മലയാളി വനിത
Tap the question or an option to reveal the answer
48.നെഹ്റു ട്രോഫി വള്ളംകളിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ്? (i) വീയപുരം ചുണ്ടനാണ് നെഹ്റു ട്രോഫി നേടിയ ആദ്യത്തെ ചുണ്ടൻ വള്ളം (ii) വീയപുരം ചുണ്ടനാണ് നെഹ്റു ട്രോഫി വള്ളംകളിയിൽ ഏറ്റവും കൂടുതൽ തവണ വിജയിച്ചത് (iii) 71-ാമത് നെഹ്റു ട്രോഫി വള്ളംകളിയാണ് 2025-ൽ നടന്നത്
Tap the question or an option to reveal the answer
49.ഒരു നദിയും നേരിട്ട് വന്നുചേരാത്ത കേരളത്തിലെ കായൽ ഏതാണ്?
Tap the question or an option to reveal the answer
50.1972-ലെ ഇന്തോ-നോർവീജിയൻ ഫിഷറീസ് പ്രൊജക്റ്റ് കേരളത്തിലെ ഏത് തുറമുഖത്താണ് ആദ്യമായി നടപ്പിലാക്കിയത്?
Tap the question or an option to reveal the answer
51.മലബാർ കലാപവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന കണ്ടെത്തുക : (i) വാഗൺ ട്രാജഡി (ii) ഖിലാഫത്ത് പ്രസ്ഥാനവുമായി ബന്ധപ്പെട്ട് നടന്ന പ്രക്ഷോഭം (iii) കലാപത്തെ അടിച്ചമർത്താൻ മലബാർ സ്പെഷ്യൽ പോലീസ് രൂപീകരിച്ചു (iv) നിസ്സഹകരണ പ്രസ്ഥാനത്തിൻ്റെ ഭാഗമായി നടന്ന കലാപം
Tap the question or an option to reveal the answer
52.പണ്ഡിറ്റ് കെ. പി. കറുപ്പൻ സ്ഥാപിച്ച സമുദായ സംഘടന :
Tap the question or an option to reveal the answer
53.പൊയ്കയിൽ ശ്രീ കുമാരഗുരുദേവൻ ആരംഭിച്ച ആത്മീയ പ്രസ്ഥാനം :
Tap the question or an option to reveal the answer
54.കേരളത്തിലാദ്യമായി പണിമുടക്ക് സമരം സംഘടിപ്പിച്ച സാമൂഹ്യ പരിഷ്കർത്താവ് :
Tap the question or an option to reveal the answer
55.വയലേരി കുഞ്ഞിക്കണ്ണൻ ഗുരുക്കൾക്ക് വാഗ്ഭടാനന്ദൻ എന്ന ബഹുമതിനാമം നൽകിയ സാമൂഹ്യപരിഷ്‌കർത്താവ് :
Tap the question or an option to reveal the answer
56.താഴെ തന്നിരിക്കുന്നവയിൽ ശ്രീനാരായണഗുരുവിനെ സംബന്ധിച്ച് ശരിയായ പ്രസ്താവന കണ്ടെത്തുക : (i) ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ആപ്‌തവാക്യം (ii) മതപരിവർത്തനരസവാദം എന്ന കൃതിയുടെ കർത്താവ് (iii) കാവുപാട്ട് എന്ന ചടങ്ങ് പരിഷ്‌കരിച്ചു (iv) അരുവിപ്പുറത്ത് ശിവപ്രതിഷ്‌ഠ നടത്തി
Tap the question or an option to reveal the answer
57.കേരളത്തിൽ ആദ്യത്തെ മിശ്രഭോജന സംരംഭമായി ആരംഭിച്ച സാമൂഹ്യ സംഘടന :
Tap the question or an option to reveal the answer
58.2026-ലെ ലോക പരിസ്ഥിതി ദിനത്തിൻ്റെ ആതിഥേയ രാജ്യം :
Tap the question or an option to reveal the answer
59.ഗുരുവായൂർ സത്യാഗ്രഹത്തിന്റെ ഭാഗമായി പയ്യന്നൂരിൽ നിന്നും ഗുരുവായൂരിലേക്ക് നടത്തിയ കാൽനട സമര പ്രചരണ ജാഥയ്ക്ക് നേതൃത്വം നൽകിയ നേതാവ് :
Tap the question or an option to reveal the answer
60.DNA-യിൽ ഉള്ളതും RNA-യിൽ ഇല്ലാത്തതുമായ നൈട്രജൻ ബേസ് ഏതാണ്?
Tap the question or an option to reveal the answer
61.നാവികരുടെ പ്ലേഗ് (Scourge of the Sea) എന്നറിയപ്പെടുന്ന രോഗം ഏത് ജീവകത്തിന്റെ കുറവ് മൂലമാണ് ഉണ്ടാകുന്നത്?
Tap the question or an option to reveal the answer
62.പക്ഷിപ്പനിയ്ക്ക് കാരണമായ വൈറസ് :
Tap the question or an option to reveal the answer
63.ഷിക്ക് ടെസ്റ്റ് (Schick Test) ഏത് രോഗനിർണ്ണയത്തിന് ഉപയോഗിക്കുന്നു?
Tap the question or an option to reveal the answer
64.'ആനക്കൊമ്പൻ' ഏത് കാർഷിക വിളയുടെ ഇനമാണ്?
Tap the question or an option to reveal the answer
65.'അശ്വമേധം' പദ്ധതിയെക്കുറിച്ചുള്ള ശരിയായ പ്രസ്താവന ഏത്?
Tap the question or an option to reveal the answer
66.സിംഹവാലൻ കുരങ്ങുകൾക്ക് പ്രസിദ്ധമായ ദേശീയോദ്യാനം :
Tap the question or an option to reveal the answer
67.ഇന്ത്യയിലെ ഏറ്റവും വലിയ സസ്യശാസ്ത്ര ഉദ്യാനം (Botanical Garden) സ്ഥിതിചെയ്യുന്നത് :
Tap the question or an option to reveal the answer
68.റേച്ചൽ കാഴ്സൺ രചിച്ച 'സൈലന്റ് സ്പ്രിംഗ്' എന്ന ഗ്രന്ഥത്തിന്റെ പ്രതിപാദ്യവിഷയം :
Tap the question or an option to reveal the answer
69.ധാതുക്കളെയും അയിരുകളെയും സംബന്ധിച്ച് താഴെ കൊടുത്ത പ്രസ്താവനകളിൽ ശരിയായത് ഏത്?
Tap the question or an option to reveal the answer
70.സിങ്ക് ലോഹവും നേർപ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡും തമ്മിൽ പ്രവർത്തിപ്പിച്ചാൽ പുറത്തേക്കു വരുന്ന വാതകം ഏത്?
Tap the question or an option to reveal the answer
71.ശുദ്ധജലത്തിന് പരമാവധി സാന്ദ്രത ലഭിക്കുന്നത് ഏത് ഊഷ്‌മാവിൽ ആണ്?
Tap the question or an option to reveal the answer
72.ഒരാറ്റത്തിന്റെ മൂന്നാമത്തെ ഓർബിറ്റിൽ (M-shell) ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോൺ എത്ര?
Tap the question or an option to reveal the answer
73.ഒരു വസ്തുവിൻ്റെ സ്വാഭാവിക ആവൃത്തിയെ സ്വാധീനിക്കാത്ത ഘടകമേത്?
Tap the question or an option to reveal the answer
74.പ്രകാശം ഒരു പ്രതലത്തിൽ പതിക്കുമ്പോൾ പതനകോണും പ്രതിഫലനകോണും തുല്യമാകുന്നത് എപ്പോൾ?
Tap the question or an option to reveal the answer
75.ഒരു കലോറി എത്ര ജൂൾ ആണ്?
Tap the question or an option to reveal the answer
76.പ്രവർത്തിയുടെ അതേ യൂണിറ്റ് ഉള്ള അളവ് ഏത്?
Tap the question or an option to reveal the answer
77.ക്യാൻസർ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഐസോടോപ്പ് ഏത്?
Tap the question or an option to reveal the answer
78.അടിസ്ഥാന യൂണിറ്റുകളായ മീറ്റർ, കിലോഗ്രാം, സെക്കന്റ് എന്നിവ ഉപയോഗിച്ച് പവറിൻ്റെ യൂണിറ്റ് എഴുതിയാൽ ശരിയായത് ഏത്?
Tap the question or an option to reveal the answer
79.എണ്ണൽ സംഖ്യകളിൽ ആദ്യത്തെ 10 ഇരട്ടസംഖ്യകളുടെ തുക എത്ര?
Tap the question or an option to reveal the answer
80.24, 60 എന്നീ സംഖ്യകളുടെ ലസാഗു (LCM) എത്ര?
Tap the question or an option to reveal the answer
81.0.061 × 1.3 = ?
Tap the question or an option to reveal the answer
82.വർഗ്ഗവും വർഗ്ഗമൂലവും തുല്യമായി വരുന്ന എണ്ണൽ സംഖ്യ ഏത്?
Tap the question or an option to reveal the answer
83.ആദ്യത്തെ അഞ്ച് അഖണ്ഡസംഖ്യകളുടെ ഗുണനഫലം എന്ത്?
Tap the question or an option to reveal the answer
84.ഒരു കാർ 2 മണിക്കൂർ കൊണ്ട് 120 കിലോമീറ്റർ സഞ്ചരിച്ചാൽ അതിന്റെ വേഗത എത്ര?
Tap the question or an option to reveal the answer
85.500 രൂപയ്ക്ക് വാങ്ങിയ ഒരു സാധനം 550 രൂപയ്ക്ക് വിറ്റാൽ ലാഭശതമാനം എത്ര?
Tap the question or an option to reveal the answer
86.2/7 ന്റെയും 1/4 ന്റെയും തുക എത്ര?
Tap the question or an option to reveal the answer
87.നാല് വ്യക്തികളുടെ ശരാശരി പ്രായം 40 ആണ്. പുതിയ ഒരാൾ കൂടി വന്നപ്പോൾ ശരാശരി പ്രായം 45 ആയി വർദ്ധിച്ചു. എങ്കിൽ പുതിയതായി വന്നയാളുടെ പ്രായം എത്ര?
Tap the question or an option to reveal the answer
88.60 നും 70 നും ഇടയിലുള്ള അഭാജ്യസംഖ്യകളുടെ (Prime Numbers) തുക എത്ര?
Tap the question or an option to reveal the answer
89.2, 6, 12, 20, 30, ____ എന്ന ശ്രേണിയിലെ അടുത്ത പദം എത്രയാണ്?
Tap the question or an option to reveal the answer
90.ഒരു സംഖ്യയുടെ 2/3 ഭാഗം 80 ആണെങ്കിൽ സംഖ്യ ഏത്?
Tap the question or an option to reveal the answer
91.15 × 6 + 120 ÷ 4 - 50 = ?
Tap the question or an option to reveal the answer
92.2^10 നോട് എത്ര കൂട്ടിയാൽ 2^11 കിട്ടും?
Tap the question or an option to reveal the answer
93.അച്ഛന്റെയും മകന്റെയും ഇപ്പോഴത്തെ വയസ്സുകൾ തമ്മിലുള്ള അനുപാതം 5 : 1 ആണ്. 4 വർഷം കഴിഞ്ഞ് ഇത് 4 : 1 ആകുന്നുവെങ്കിൽ അച്ഛന്റെ ഇപ്പോഴത്തെ വയസ്സ് എത്ര?
Tap the question or an option to reveal the answer
94.താഴെ തന്നിരിക്കുന്നവയിൽ ഒറ്റയാനെ കണ്ടെത്തുക : 25, 9, 16, 42, 49, 64
Tap the question or an option to reveal the answer
95.ഒരു വാച്ച് 20% നഷ്ടത്തിൽ 400 രൂപയ്ക്ക് വിറ്റു. എന്നാൽ വാങ്ങിയ വില എത്ര?
Tap the question or an option to reveal the answer
96.8, 11, 14, 17, 20, ... എന്ന സമാന്തരശ്രേണിയിലെ ആദ്യത്തെ 20 പദങ്ങളുടെ തുക എത്ര?
Tap the question or an option to reveal the answer
97.ഒരു സംഖ്യയോട് 3 കൂട്ടിയതിൻ്റെ വർഗ്ഗം 64 ആയാൽ സംഖ്യ ഏത്?
Tap the question or an option to reveal the answer
98.ഒരു ക്ലാസ്സിലെ 30 കുട്ടികളുടെ ശരാശരി ഭാരം 35 കി.ഗ്രാം ആണ്. ടീച്ചറേയും കൂടി ഉൾപ്പെടുത്തിയപ്പോൾ ശരാശരി ഭാരം 36 കി.ഗ്രാം ആയാൽ ടീച്ചറുടെ ഭാരം എത്ര?