98 questions with answers · 10th Level
1.പിഎം ശ്രീ (PM SHRI) പദ്ധതിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തെരഞ്ഞെടുക്കുക. i. പദ്ധതി വഴി 14500-ൽ അധികം വിദ്യാലയങ്ങളുടെ വികസനം ലക്ഷ്യമിടുന്നു. ii. പിഎം ശ്രീ ഒരു കേന്ദ്രാവിഷ്കൃത പദ്ധതിയാണ്. iii. 2023-ലാണ് ഈ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്. iv. പ്രധാൻ മന്ത്രി സ്കൂൾസ് ഫോർ റൈസിങ് ഇന്ത്യ എന്നാണ് പദ്ധതിയുടെ പൂർണ്ണ രൂപം.
Tap the question or an option to reveal the answer
2.താഴെ പറയുന്നവരിൽ 2026-ലെ പത്മ പുരസ്കാര ജേതാക്കളിൽ ഉൾപ്പെടാത്ത മലയാളി ആരാണ് ?
Tap the question or an option to reveal the answer
3.ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയ സാമൂഹ്യ പരിഷ്കർത്താവ് ആരാണ് ?
Tap the question or an option to reveal the answer
4.സ്ത്രീകളുടെ ക്ഷേമം ലക്ഷ്യമിട്ട് കേരള സർക്കാർ നടപ്പിലാക്കിയ 'സ്ത്രീ സുരക്ഷ പദ്ധതി' സംബന്ധിച്ച തെറ്റായ പ്രസ്താവനകൾ ഏതെല്ലാം ? i. പദ്ധതി പ്രകാരം 1,000 രൂപ പ്രതിമാസ ധനസഹായം നൽകുന്നു. ii. 35-നും 60-നും ഇടയിൽ പ്രായമുള്ള തൊഴിൽ രഹിതരായ സ്ത്രീകളും ട്രാൻസ്‌വുമണും ഗുണഭോക്താക്കൾ. iii. സംസ്ഥാനത്ത് സ്ഥിരതാമസമാക്കിയവർക്ക് മാത്രം ആനുകൂല്യം. iv. 2026 ഫെബ്രുവരിയിൽ പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ടു.
Tap the question or an option to reveal the answer
5.താഴെ പറയുന്നവരിൽ ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം നേടിയിട്ടുള്ള മലയാളികൾ ആരെല്ലാം ? i. പ്രേം നസീർ ii. മോഹൻലാൽ iii. ജി. അരവിന്ദൻ iv. അടൂർ ഗോപാലകൃഷ്ണൻ
Tap the question or an option to reveal the answer
6.മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പുതിയ നാമം വിബി-ജി റാം ജി എന്നാണ്. ഇതിന്റെ പൂർണ്ണ രൂപം എന്ത് ?
Tap the question or an option to reveal the answer
7.ആസാമിൽ വെച്ച് നടന്ന 79-ാം സന്തോഷ് ട്രോഫി ഫുട്ബോൾ മത്സരത്തിൽ ജേതാക്കളായ ടീം ഏതാണ് ?
Tap the question or an option to reveal the answer
8.“നാൽക്കാലികളേക്കാളും താഴെയാണോ ഇക്കാണും മാനുഷ സോദരൻമാർ. ഇക്കാലത്തിരുപതാം നൂറ്റാണ്ടിലുമിതു നീക്കാറായില്ലല്ലോ യോഗപ്പെണ്ണേ,” എന്ന വരികൾ ഏത് സാമൂഹ്യപരിഷ്കർത്താവിന്റേതാണ് ?
Tap the question or an option to reveal the answer
9.2025-ലെ ജ്ഞാനപീഠ പുരസ്കാര ജേതാവ് ആരാണ് ?
Tap the question or an option to reveal the answer
10.2026-ൽ ദി ഇന്ത്യ എ. ഐ. ഇംപാക്ട് ഉച്ചകോടിക്ക് വേദിയായ നഗരം ഏതാണ് ?
Tap the question or an option to reveal the answer
11.ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ ഏതൊക്കെ ? i. ഉത്തർപ്രദേശ് നേപ്പാളുമായി അതിർത്തി പങ്കിടുന്നു. ii. ഇന്ത്യയിലെ 8 സംസ്ഥാനങ്ങളുമായി ഉത്തർപ്രദേശ് അതിർത്തി പങ്കിടുന്നു. iii. ഇന്ത്യയുടെ പഞ്ചസാരക്കിണ്ണം എന്ന് ഉത്തർപ്രദേശിനെ വിശേഷിപ്പിക്കുന്നു.
Tap the question or an option to reveal the answer
12.താഴെ തന്നിരിക്കുന്നവയിൽ നാഷണൽ ഹൈവേയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതൊക്കെ ? i. വടക്ക്-തെക്ക് ഇടനാഴി ശ്രീനഗറിനെ കന്യാകുമാരിയുമായി ബന്ധിപ്പിക്കുന്നു. ii. സുവർണ്ണ ചതുഷ്കോണം ഡൽഹി, കൊൽക്കത്ത, മുംബൈ, ചെന്നൈ എന്നീ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു. iii. കിഴക്ക്-പടിഞ്ഞാറ് ഇടനാഴി സിൽച്ചാറിനെ പോർബന്തറുമായി ബന്ധിപ്പിക്കുന്നു.
Tap the question or an option to reveal the answer
13.രാജസ്ഥാനിലുള്ള പ്രധാനപ്പെട്ട ഉപ്പുതടാകം ഏതാണ് ?
Tap the question or an option to reveal the answer
14.ഭിലായ് സ്റ്റീൽ പ്ലാന്റ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത് ?
Tap the question or an option to reveal the answer
15.ഭൂമിശാസ്ത്രപരമായി ഥാർ മരുഭൂമിയെ രണ്ട് പ്രധാന വിഭാഗങ്ങളായി തിരിക്കാം. അവ ഏതാണ് ?
Tap the question or an option to reveal the answer
16.കൃഷ്ണാനദി ഡെൽറ്റ മുതൽ കന്യാകുമാരി വരെ നീളുന്ന തീരസമതലഭാഗം ഏതാണ് ?
Tap the question or an option to reveal the answer
17.ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വനവിഭാഗം ഏതാണ് ?
Tap the question or an option to reveal the answer
18.ഇന്ത്യയിലെ സെൻട്രൽ റെയിൽവേ സോണിന്റെ ആസ്ഥാനം എവിടെയാണ് ?
Tap the question or an option to reveal the answer
19.ഇന്ത്യയിൽ ആദ്യമായി റേഡിയോ പരിപാടി സംപ്രേഷണം ചെയ്ത വർഷം ഏതാണ് ?
Tap the question or an option to reveal the answer
20.ഭൗമതാപോർജ്ജനിലയമായ (Geothermal Power Plant) മണികരൺ ഏതു സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
Tap the question or an option to reveal the answer
21.കേന്ദ്രസർക്കാരിന്റെ "ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് " എന്ന ആശയത്തെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച സമിതിയുടെ അധ്യക്ഷൻ ആരാണ് ?
Tap the question or an option to reveal the answer
22.പ്ലാനിങ് കമ്മീഷന് പകരമുള്ള പുതിയ സംവിധാനമായ 'നീതി ആയോഗിലെ' നീതി (NITI) യുടെ പൂർണ്ണരൂപം എന്ത് ?
Tap the question or an option to reveal the answer
23.2026-ലെ ബ്രിക്സ് അധ്യക്ഷതയ്ക്കായി ഇന്ത്യ പുറത്തിറക്കിയ ലോഗോ ഏത് ദേശീയ ചിഹ്നത്തിൽ നിന്നാണ് പ്രചോദനം ഉൾക്കൊണ്ടത് ?
Tap the question or an option to reveal the answer
24.ഇന്ത്യ-യുഎസ്എ ബന്ധത്തെക്കുറിച്ചുള്ള ചില പ്രസ്താവനകൾ ചുവടെ ചേർക്കുന്നു. ഈ പ്രസ്താവനകളിൽ ശരിയേത് ? a. 1954-ൽ പാക്കിസ്ഥാൻ പ്രധാന അംഗമായി യു. എസ്. സീറ്റോ, സെന്റോ എന്നീ സൈനിക സംഘടനകൾ രൂപീകരിച്ചപ്പോൾ ഇന്ത്യ-യു. എസ്. ബന്ധത്തിന് വലിയ തിരിച്ചടി നേരിട്ടു. b. അമേരിക്കയുമായുള്ള സാമ്പത്തിക ബന്ധം വികസിപ്പിക്കാൻ സഹായിക്കുന്ന സാമ്പത്തിക പരിഷ്കാരങ്ങൾ ഇന്ത്യ ആരംഭിക്കുന്നു. c. ശീതയുദ്ധരാഷ്ട്രീയത്തിലേയ്ക്ക് വലിച്ചിഴയ്ക്കപ്പെടാൻ വിസമ്മതിച്ച നെഹ്റു, വിദേശ നയത്തിലും, ബന്ധങ്ങളിലും ഇന്ത്യയ്ക്ക് ആവശ്യമായ പ്രവർത്തന സ്വാതന്ത്ര്യം നൽകുക എന്ന ലക്ഷ്യത്തോടെ ചേരിചേരാ നയം സ്വീകരിച്ചു.
Tap the question or an option to reveal the answer
25.ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം, ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുന:സംഘടിപ്പിക്കാൻ ഇന്ത്യാ ഗവൺമെന്റ് നിയമിച്ച കമ്മീഷൻ ഏതാണ് ?
Tap the question or an option to reveal the answer
26.2026-ലെ ബ്രിക്സ് (BRICS) ഉച്ചകോടിയിൽ അധ്യക്ഷത വഹിക്കുന്ന രാജ്യം ഏതാണ് ?
Tap the question or an option to reveal the answer
27.സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ വിനോബ ഭാവേ ആരംഭിച്ച ഭൂരഹിതരായ കർഷകർക്ക് ഭൂമി വിതരണം ചെയ്യുക എന്ന ലക്ഷ്യമിട്ട സാമൂഹിക മുന്നേറ്റം ഏതാണ് ?
Tap the question or an option to reveal the answer
28.1916-ലെ പ്രസിദ്ധമായ ലഖ്നൗ ഉടമ്പടി ഒപ്പുവെച്ചത് ആരെല്ലാം തമ്മിലാണ് ?
Tap the question or an option to reveal the answer
29.ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച കാലഘട്ടത്തിൽ നിലനിന്നിരുന്ന സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനയേത് ?
Tap the question or an option to reveal the answer
30.ഓപ്പറേഷൻ തൂഫാൻ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Tap the question or an option to reveal the answer
31.ബങ്കിംചന്ദ്ര ചാറ്റർജിയുടെ ഏതു നോവലിൽ നിന്നാണ് ദേശീയഗീതം (വന്ദേമാതരം) എടുത്തത് ?
Tap the question or an option to reveal the answer
32.2006-ൽ റിസർവ് ബാങ്ക് 5 രൂപ നാണയം ഇറക്കിയത് ആരുടെ സ്മരണാർത്ഥമാണ് ?
Tap the question or an option to reveal the answer
33.ഡോ. അയ്യപ്പൻ ഗോപാലനെ 'കേരളത്തിന്റെ രാജാറാം മോഹൻറോയ് ' എന്ന് വിശേഷിപ്പിച്ചത് ആര് ?
Tap the question or an option to reveal the answer
34.ഏത് വർഷമാണ് പിംഗലി വെങ്കയ്യ ദേശീയപതാകയുടെ മാതൃക ഗാന്ധിജിക്ക് സമർപ്പിച്ചത് ?
Tap the question or an option to reveal the answer
35.ദേശീയപതാകയിലെ അശോകചക്രത്തിന്റെ നിറം എന്താണ് ?
Tap the question or an option to reveal the answer
36.ദേശീയഗാനം പാടുന്നത് ഏതു രാഗത്തിലാണ് ?
Tap the question or an option to reveal the answer
37.നിലവിലെ പതിനഞ്ചാം കേരള നിയമസഭയിലെ വനിതാ എം. എൽ. എ. മാരുടെ എണ്ണം എത്രയാണ് ?
Tap the question or an option to reveal the answer
38.SIR താഴെ പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടതാണ് ?
Tap the question or an option to reveal the answer
39.കൊക്രോച്ച് ജനതാപാർട്ടി ആരംഭിച്ചത് എന്ന് ?
Tap the question or an option to reveal the answer
40.താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ കണ്ടെത്തുക. i. ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടി പെരിയാർ നദിയുടെ തീരത്താണ്. ii. പെരിയാർ നദിയുടെ തീരത്ത് ആറന്മുള, ചെങ്ങന്നൂർ, മാരാമൺ, എടത്വ തുടങ്ങിയ മതപരമായ പ്രാധാന്യമുള്ള സ്ഥലങ്ങൾ സ്ഥിതി ചെയ്യുന്നു. iii. പ്രശസ്തമായ ശിവരാത്രി ഉത്സവം നടക്കുന്ന ആലുവ പെരിയാറിന്റെ തീരത്താണ്.
Tap the question or an option to reveal the answer
41.താഴെ തന്നിരിക്കുന്നവയിൽ കിഴക്കോട്ടൊഴുകുന്ന നദികൾ ഏതെല്ലാമെന്ന് കണ്ടെത്തുക.
Tap the question or an option to reveal the answer
42.താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ കണ്ടെത്തുക. i. കൊല്ലം ജില്ലയിലെ ശാസ്താംകോട്ട തടാകം കേരളത്തിലെ പ്രസിദ്ധമായ ശുദ്ധജല തടാകമാണ്. ii. ശാസ്താംകോട്ട തടാകത്തിന്റെ തീരത്ത് പ്രശസ്തമായ ശാസ്താക്ഷേത്രം സ്ഥിതി ചെയ്യുന്നു. iii. മാമാങ്കം നടക്കുന്ന തിരുനാവായ ശാസ്താംകോട്ട തടാകത്തിന്റെ തീരത്താണ്.
Tap the question or an option to reveal the answer
43.താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ കണ്ടെത്തുക. i. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയാണ് ഇടുക്കി ജലവൈദ്യുത പദ്ധതി. ii. പെരിയാർ നദിക്ക് കുറുകെ ഇടുക്കി, ചെറുതോണി, കുളമാവ് എന്നീ അണക്കെട്ടുകൾ ചേർന്നാണ് ഇടുക്കി ജലവൈദ്യുത പദ്ധതി പ്രവർത്തിക്കുന്നത്. iii. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭൂഗർഭ പവർഹൗസ് മൂലമറ്റത്താണ്.
Tap the question or an option to reveal the answer
44.കേരള നിയമസഭയുടെ ഇപ്പോഴത്തെ ഡെപ്യൂട്ടി സ്പീക്കർ ആരാണെന്ന് തിരിച്ചറിയുക.
Tap the question or an option to reveal the answer
45.കേരളത്തിലെ ഇപ്പോഴത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആരാണെന്ന് തിരിച്ചറിയുക.
Tap the question or an option to reveal the answer
46.താഴെ തന്നിരിക്കുന്നവരിൽ 'അരയ സമാജ സ്ഥാപകൻ' ആരെന്നു കണ്ടെത്തുക.
Tap the question or an option to reveal the answer
47.താഴെ തന്നിരിക്കുന്നവയിൽ നിന്നും ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന ജില്ല ഏതെന്നു കണ്ടെത്തുക.
Tap the question or an option to reveal the answer
48.കേരള സംസ്ഥാന സർക്കാർ നൽകുന്ന ഉന്നത കായിക ബഹുമതി ഏതെന്നു കണ്ടെത്തുക.
Tap the question or an option to reveal the answer
49.താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ കണ്ടെത്തുക. i. കേരളത്തിന്റെ തെക്കെ അറ്റത്തുള്ള വന്യജീവി സങ്കേതമാണ് നെയ്യാർ വന്യജീവി സങ്കേതം. ii. നെയ്യാർ വനമേഖലയിലാണ് കേരളത്തിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയായ അഗസ്ത്യാർകൂടം സ്ഥിതി ചെയ്യുന്നത്. iii. ഇക്കോ-ടൂറിസം കേന്ദ്രമായ നെയ്യാർ വന്യജീവി സങ്കേതത്തിലാണ് കേരളത്തിലെ ഏക ലയൺ സഫാരി പാർക്ക് പ്രവർത്തിക്കുന്നത്.
Tap the question or an option to reveal the answer
50.അയ്യങ്കാളിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതെല്ലാം ? i. ദക്ഷിണേന്ത്യയിൽ ആദ്യത്തെ കണ്ണാടി പ്രതിഷ്ഠ നടത്തി. ii. കല്ലുമാല സമരം സംഘടിപ്പിച്ചു. iii. സാധുജന പരിപാലന യോഗം സ്ഥാപിച്ചു.
Tap the question or an option to reveal the answer
51.സാമൂഹ്യപരിഷ്കർത്താവായ വി. ടി. ഭട്ടതിരിപ്പാടുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ കണ്ടെത്തുക. i. അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് എന്ന പേരിൽ നാടകം പ്രസിദ്ധീകരിച്ചു. ii. സ്ത്രീധന സമ്പ്രദായത്തെയും പ്രായം കുറഞ്ഞ പെൺകുട്ടികളെ പ്രായമേറിയ പുരുഷന്മാർ വിവാഹം കഴിക്കുന്ന രീതിയേയും ചെറുത്തു. iii. 1846-ൽ കോട്ടയത്ത് മാന്നാനത്ത് ഒരു സംസ്കൃത സ്കൂൾ സ്ഥാപിച്ചു.
Tap the question or an option to reveal the answer
52."പ്രാചീന മലയാളം' എന്ന ഗ്രന്ഥം എഴുതിയതാര് ?
Tap the question or an option to reveal the answer
53.ശ്രീനാരായണ ഗുരുവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ കണ്ടെത്തുക. i. ശ്രീധർമ്മ സമത്വ സമാജം സ്ഥാപിച്ചു. ii. 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്നത് അദ്ദേഹത്തിന്റെ പ്രസിദ്ധമായ വചനമായിരുന്നു. iii. ആത്മോപദേശ ശതകം, ദൈവ ദശകം, ദർശനമാല, നവമഞ്ജരി, ശിവശതകം മുതലായവ അദ്ദേഹത്തിന്റെ പ്രസിദ്ധീകരണങ്ങൾ ആണ്.
Tap the question or an option to reveal the answer
54.താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ കണ്ടെത്തുക. i. സി. കേശവൻ, ടി. എം. വർഗ്ഗീസ്, എൻ. വി. ജോസഫ്, പി. കെ. കുഞ്ഞ് എന്നിവരുടെ നേതൃത്വത്തിൽ അഖില തിരുവിതാംകൂർ സംയുക്ത രാഷ്ട്രീയ സമിതി നിവർത്തന പ്രക്ഷോഭം ആരംഭിച്ചു. ii. ശ്രീമൂലം പ്രജാസഭയിലേക്ക് സ്വത്തടിസ്ഥാനത്തിനു പകരം ജനസംഖ്യാടിസ്ഥാനത്തിൽ വോട്ടവകാശം ആവശ്യപ്പെട്ടായിരുന്നു സമരം സംഘടിപ്പിച്ചത്. iii. ഉത്തരവാദ ഭരണം നേടുന്നതിനായി പട്ടം A താണുപിള്ള ആദ്യ പ്രസിഡന്റായി തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് രൂപീകരിക്കപ്പെട്ടു.
Tap the question or an option to reveal the answer
55.കണ്ണൂരിൽ നിന്നും മദ്രാസ് വരെ പട്ടിണി ജാഥക്ക് നേതൃത്വം നൽകിയത് ആരാണെന്നു കണ്ടെത്തുക.
Tap the question or an option to reveal the answer
56.1936-ൽ തൃശ്ശൂർ പട്ടണത്തിലെ വൈദ്യുതി വിതരണം സ്വകാര്യ ഏജൻസിയെ ഏൽപ്പിക്കാൻ തീരുമാനിച്ച ദിവാൻ ആരെന്നു കണ്ടെത്തുക.
Tap the question or an option to reveal the answer
57.മലബാർ കലാപവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതെല്ലാം ? i. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, സീതി കോയതങ്ങൾ, അലി മുസലിയാർ എന്നിവരുടെ നേതൃത്വത്തിൽ ബ്രിട്ടീഷ് ആധിപത്യത്തിനും ഭൂപ്രഭുത്വത്തിനും എതിരായി മലബാറിൽ കലാപം നടന്നു. ii. തൊണ്ണൂറ് മാപ്പിള കലാപകാരികളിൽ 61 പേർ തൃശ്ശൂരിൽ നിന്നും കോയമ്പത്തൂരിലേക്ക് പോയ അടച്ചുപൂട്ടിയ ഗുഡ്സ് വാഗണിൽ യാത്രാമധ്യേ ശ്വാസം മുട്ടി മരണമടഞ്ഞു. iii. മലബാർ കലാപവുമായി ബന്ധപ്പെട്ട ദാരുണ സംഭവമാണ് 'വാഗൺ ദുരന്തം'.
Tap the question or an option to reveal the answer
58.കേരളത്തിൽ മയക്കുമരുന്നിന്റെ വേരറുക്കുക എന്ന ലക്ഷ്യത്തോടെ കേരളാ പോലീസ് 2026 ജൂൺ ഒന്നുമുതൽ നടപ്പിലാക്കാൻ തീരുമാനിച്ച പദ്ധതി ഏതാണെന്നു കണ്ടെത്തുക.
Tap the question or an option to reveal the answer
59.മനുഷ്യമസ്തിഷ്കം, നാഡീവ്യൂഹത്തിന്റെ പ്രധാന അവയവമാണ്. ഇത് ശരീരത്തിന്റെ മുഴുവൻ നിയന്ത്രണ കേന്ദ്രമായി പ്രവർത്തിക്കുന്നു. മസ്തിഷ്കത്തെയും, സുഷുമ്നാ നാഡിയേയും പൊതിഞ്ഞു സംരക്ഷിക്കുന്ന പാളി ഏതാണ് ?
Tap the question or an option to reveal the answer
60.ഹൃദയം ഒരു പമ്പ് പോലെ പ്രവർത്തിച്ച് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഓക്സിജൻ അടങ്ങിയ ശുദ്ധരക്തം എത്തിക്കുകയും തിരിച്ച് കാർബൺ ഡൈ ഓക്സൈഡ് അടങ്ങിയ അശുദ്ധരക്തം ശ്വാസകോശത്തിൽ എത്തിച്ച് ശുദ്ധീകരിക്കുകയും ചെയ്യുന്നു. ഹൃദയത്തിൽ നിന്നും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് രക്തം വഹിച്ചു കൊണ്ടുപോകുന്ന രക്തക്കുഴൽ ഏതാണ് ?
Tap the question or an option to reveal the answer
61.കുട്ടികളിൽ റിക്കറ്റ്സ് (Rickets) ഉണ്ടാകുന്നത് ഏത് വിറ്റാമിന്റെ കുറവ് മൂലമാണ് ?
Tap the question or an option to reveal the answer
62.കാൻസറിന് കാരണമാകുന്ന വസ്തുക്കളെ അല്ലെങ്കിൽ ഘടകങ്ങളെ പൊതുവായി വിളിക്കുന്ന പേര് എന്താണ് ?
Tap the question or an option to reveal the answer
63."ഒരു മരം നടുമ്പോൾ ഒരു ജീവനാണ് ജനിക്കുന്നത്. എന്നാൽ വനങ്ങൾ നശിപ്പിക്കുമ്പോൾ ഒരു സംസ്കാരമാണ് ഇല്ലാതാകുന്നത്." വന നശീകരണം മൂലം അന്തരീക്ഷത്തിൽ ഏത് വാതകത്തിന്റെ അളവാണ് വർദ്ധിക്കുന്നത് ?
Tap the question or an option to reveal the answer
64.കടൽ തീരങ്ങളിലും ഉപ്പുരസമുള്ള ജലാശയങ്ങൾക്ക് സമീപവും വളരുന്ന വനങ്ങൾ ഏത് പേരിലാണ് അറിയപ്പെടുന്നത് ?
Tap the question or an option to reveal the answer
65.താഴെ പറയുന്നവയിൽ ഏതാണ് ഒരു പ്രദേശത്തെ പ്രാഥമിക ഉത്പാദകർ (Primary Producers) ആയി കണക്കാക്കപ്പെടുന്നത് ?
Tap the question or an option to reveal the answer
66.അന്തരീക്ഷത്തിലെ ഓസോൺ പാളിയുടെ തകർച്ചക്ക് കാരണമാകുന്ന പ്രധാന വില്ലൻ ഏതാണ് ?
Tap the question or an option to reveal the answer
67.ജന്മനായുള്ള ഹൃദയവൈകല്യങ്ങളാലും ജനിതക രോഗങ്ങളാലും മറ്റു ഗുരുതര രോഗങ്ങളാലും കഷ്ടപ്പെടുന്ന 18 വയസ്സ് വരെയുള്ള കുട്ടികൾക്ക് പൂർണ്ണ സൗജന്യ ചികിത്സ അനുവദിക്കുന്ന പദ്ധതി ഏതാണ് ?
Tap the question or an option to reveal the answer
68.സമുദ്ര നിരപ്പിൽ നിന്നും ഉയർന്ന പ്രദേശങ്ങളിൽ കൃഷിചെയ്യുന്ന 'സുഗന്ധ വ്യഞ്ജനങ്ങളുടെ രാജ്ഞി' എന്നറിയപ്പെടുന്ന വിള ഏതാണ് ?
Tap the question or an option to reveal the answer
69.താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക. i. ദ്രവ്യമാനം എല്ലായിടത്തും സ്ഥിരമാണ്. ii. ഭാരം സ്ഥലത്തിനനുസരിച്ച് മാറുന്നു. iii. ചന്ദ്രനിൽ ഒരു വസ്തുവിൻ്റെ ദ്രവ്യമാനം കുറയുന്നു. iv. ചന്ദ്രനിൽ ഒരു വസ്തുവിൻ്റെ ഭാരം കുറയുന്നു.
Tap the question or an option to reveal the answer
70.താഴെ തന്നിരിക്കുന്ന ജോടികളിൽ ഏതാണ് ഐസോടോപ്പുകൾ (Isotopes) ?
Tap the question or an option to reveal the answer
71.ഒരു ഫ്യൂസ് വയറിന് ഉണ്ടായിരിക്കേണ്ട പ്രധാന ഗുണം എന്താണ് ?
Tap the question or an option to reveal the answer
72.തുരുമ്പ് (Rust) പ്രധാനമായും എന്താണ് ?
Tap the question or an option to reveal the answer
73.താഴെ തന്നിരിക്കുന്നവയിൽ താപശോഷക പ്രവർത്തനം (Endothermic Reaction) ഏതാണ് ?
Tap the question or an option to reveal the answer
74.ഭൂമിയെ ചുറ്റി ഭ്രമണം ചെയ്യുന്ന ബഹിരാകാശ നൗകയിലെ യാത്രികർക്ക് ഭാരമില്ലാത്ത അവസ്ഥ അനുഭവപ്പെടുന്നു. കാരണം എന്താണ് ?
Tap the question or an option to reveal the answer
75.ഭൂമിയിൽ അന്തരീക്ഷം ഇല്ലായിരുന്നുവെങ്കിൽ പകൽ സമയത്ത് ആകാശം എങ്ങനെ കാണപ്പെടുമായിരുന്നു ?
Tap the question or an option to reveal the answer
76.ജലത്തിൽ മുങ്ങിയ നാണയം ഉയർന്നു നിൽക്കുന്നതായി കാണപ്പെടുന്നത് ഏത് പ്രതിഭാസം മൂലമാണ് ?
Tap the question or an option to reveal the answer
77.ഇടിമിന്നലുള്ള സമയത്ത് മിന്നൽ ആദ്യം കാണുകയും ഇടിയുടെ ശബ്ദം പിന്നീട് കേൾക്കുകയും ചെയ്യുന്നു. കാരണം എന്താണ് ?
Tap the question or an option to reveal the answer
78.താഴെ പറയുന്നവയിൽ ചുവന്ന ലിറ്റ്‌മസിനെ നീലയാക്കുന്നത് ഏതാണ് ?
Tap the question or an option to reveal the answer
79.27 ÷ 9 + 6 × 4 - 6 = ?
Tap the question or an option to reveal the answer
80.3/4 + 1/6 = ?
Tap the question or an option to reveal the answer
81.(6.5 × 0.28 × 0.5) / (0.07 × 0.13 × 2.5) = ?
Tap the question or an option to reveal the answer
82.35² = ?
Tap the question or an option to reveal the answer
83.√841 = ?
Tap the question or an option to reveal the answer
84.ആദ്യ 10 എണ്ണൽ സംഖ്യകളുടെ ശരാശരി എത്ര ?
Tap the question or an option to reveal the answer
85.1,500 രൂപ വിലയുള്ള കസേര 15% ലാഭം കിട്ടുവാൻ എത്ര രൂപയ്ക്ക് വിൽക്കണം ?
Tap the question or an option to reveal the answer
86.18, 90, 108 എന്നീ സംഖ്യകളുടെ ഉ. സാ. ഘ (HCF) എത്ര ?
Tap the question or an option to reveal the answer
87.ഒരു ലോറിയുടെ ശരാശരി വേഗത 56 km/hr ആണെങ്കിൽ ആ ലോറി 3 മണിക്കൂർ 15 മിനിറ്റ് കൊണ്ട് എത്ര ദൂരം സഞ്ചരിക്കും ?
Tap the question or an option to reveal the answer
88.രണ്ട് സംഖ്യകളുടെ ഉ. സാ. ഘ. 25 ഉം ല. സാ. ഗു. 1500 ഉം ആണ്. ഒരു സംഖ്യ 50 ആണെങ്കിൽ, രണ്ടാമത്തെ സംഖ്യ ഏതാണ് ?
Tap the question or an option to reveal the answer
89.1, 2, 4, ... എന്ന ജ്യാമിതീയ ശ്രേണിയിലെ 10-ാം പദം എത്ര ?
Tap the question or an option to reveal the answer
90.താഴെ തന്നിരിക്കുന്ന ഭിന്നസംഖ്യകളിൽ ഏറ്റവും ചെറുത് ഏത് ? 2/5, 7/10, 3/4, 2/1
Tap the question or an option to reveal the answer
91.രണ്ട് സംഖ്യകളിൽ ആദ്യത്തേത് രണ്ടാമത്തേതിന്റെ അഞ്ചിരട്ടിയാണ്. സംഖ്യകളുടെ തുക 96 ആയാൽ ചെറിയ സംഖ്യ ഏത് ?
Tap the question or an option to reveal the answer
92.ഒരു ക്ലാസിലെ 20 കുട്ടികളുടെ ശരാശരി വയസ്സ് 12. ടീച്ചറുടെ വയസ്സും കൂടി കൂട്ടിയാൽ ക്ലാസിലെ ശരാശരി വയസ്സ് 2 കൂടും എങ്കിൽ ടീച്ചറുടെ വയസ്സ് എത്ര ?
Tap the question or an option to reveal the answer
93.ഒറ്റയാനെ കണ്ടെത്തുക : 343, 433, 341, 431
Tap the question or an option to reveal the answer
94.2^(x+1) = 1024 ആയാൽ x-ന്റെ വില എത്ര ?
Tap the question or an option to reveal the answer
95.ഒരു വരിയിൽ കിരൺ മുന്നിൽ നിന്ന് എട്ടാമതും, പിന്നിൽ നിന്ന് ഇരുപത്തി അഞ്ചാമതും ആണെങ്കിൽ ആ വരിയിൽ ആകെ എത്ര പേരുണ്ട് ?
Tap the question or an option to reveal the answer
96.+ എന്നാൽ ÷ ഉം, - എന്നാൽ × ഉം, × എന്നാൽ + ആയാൽ 100 + 10 - 20 × 5 = ?
Tap the question or an option to reveal the answer
97.അടുത്ത പദം കണ്ടെത്തുക : BEG, JMO, RUW, ____
Tap the question or an option to reveal the answer
98.1 നും 50 നും ഇടയ്ക്ക് വരുന്ന ഇരട്ടസംഖ്യകളുടെ തുക എത്ര ?
Tap the question or an option to reveal the answer