All question papers

12th Prelims 2021 Stage 1 Question Paper

95 questions with answers · 12th Level

Practice this paper

1.പതിനൊന്നാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട മൂഷകവംശ കാവ്യത്തിൻ്റെ രചയിതാവാര് ?

Tap the question or an option to reveal the answer

A.ഖാസി മുഹമ്മദ്
B.സംഗ്രമ മാധവൻ
C.അതുലൻ
D.അർണോസ് പാതിരി

2.ചർച്ച് മിഷൻ സൊസൈറ്റി (CMS) യുടെ പ്രവർത്തന മേഖല ഏതായിരുന്നു ?

Tap the question or an option to reveal the answer

A.കൊച്ചിയും തിരുവിതാംകൂറും
B.തിരുവിതാംകൂർ
C.കൊച്ചി
D.മലബാർ

3.കപ്പലോട്ടിയ തമിഴൻ എന്ന് വിളിക്കപ്പെടുന്നത് ആരെ ?

Tap the question or an option to reveal the answer

A.വി. ഒ. ചിദംബരംപിള്ള
B.സി. രാജഗോപാലാചാരി
C.എം. വിശ്വേശരയ്യ
D.ഇ. വി. രാമസ്വാമിനായ്ക്കർ

4.ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ 'വിമോചകൻ' (The Liberator) എന്നറിയപ്പെടുന്ന നേതാവാര് ?

Tap the question or an option to reveal the answer

A.ജോർജ് വാഷിംങ്ടൺ
B.സൈമൺ ബൊളിവർ
C.ഫ്രാൻസിസ്കോ മിരാൻഡ
D.ജോസെ ഡി സാൻമാർട്ടിൻ

5.ശീതസമരം (Cold War) എന്ന പദം ആദ്യമായി ഉപയോഗിച്ച വ്യക്തി ആര് ?

Tap the question or an option to reveal the answer

A.ആർതർ ബാൽഫർ
B.ആൾനോൾഡ് ടൊയൻബി
C.മെറ്റിയോറ്റി
D.ബർനാഡ് ബറൂച്ച്

6.അയണോസ്ഫിയർ ഏത് അന്തരീക്ഷമണ്ഡലത്തിന്റെ ഭാഗമാണ് ?

Tap the question or an option to reveal the answer

A.ട്രോപോസ്ഫിയർ
B.സ്ട്രാറ്റോസ്ഫിയർ
C.തെർമോസ്ഫിയർ
D.മീസോസ്ഫിയർ

7.ധരാതലീയ ഭൂപടങ്ങളിൽ (Topographical Maps) തരിശുഭൂമി ചിത്രീകരിക്കാൻ ഉപയോഗിക്കുന്ന നിറം ഏത് ?

Tap the question or an option to reveal the answer

A.തവിട്ട്
B.മഞ്ഞ
C.കറുപ്പ്
D.വെള്ള

8.ബംഗ്ലാദേശിൽ ബ്രഹ്മപുത്ര നദിയെ വിളിക്കുന്ന പേരെന്ത് ?

Tap the question or an option to reveal the answer

A.സാങ്പോ
B.പത്‌മ
C.ജമുന
D.മേഘ്ന

9.പശ്ചിമ അസ്വസ്ഥത (Western Disturbance) എന്ന പ്രതിഭാസം ഇന്ത്യയിലെ ഏത് കാലവുമായി ബന്ധപ്പെട്ടതാണ് ?

Tap the question or an option to reveal the answer

A.ഉഷ്ണകാലം
B.ശൈത്യകാലം
C.തെക്ക് പടിഞ്ഞാറൻ മൺസൂൺ കാലം
D.വടക്ക് കിഴക്കൻ മൺസൂൺ കാലം

10.സംസ്ഥാന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് (Institute of Advanced Virology) സ്ഥിതി ചെയ്യുന്നതെവിടെ ?

Tap the question or an option to reveal the answer

A.ആലപ്പുഴ
B.എറണാകുളം
C.തിരുവനന്തപുരം
D.തൃശൂർ

11.ഗവൺമെന്റിന്റെ നയപരിപാടികളും വികസന പദ്ധതികളും നടപ്പാക്കുന്നതിന് ഭൗതിക സാഹചര്യങ്ങളും മനുഷ്യവിഭവവും ഫലപ്രദമായി വിനിയോഗിക്കുന്നതിന് പറയുന്ന പേര് :

Tap the question or an option to reveal the answer

A.പൊതുഭരണം (Public Administration)
B.പൊതുജനാരോഗ്യം
C.ആസൂത്രണം
D.ആസൂത്രണ കമ്മീഷൻ

12.നിങ്ങൾ എന്തെങ്കിലും നടപ്പാക്കുന്നതിനു മുമ്പ് നിങ്ങൾ കണ്ട പാവപ്പെട്ടവനും നിസ്സഹായനുമായ ഒരുവൻ്റെ മുഖം ഓർക്കുക... എന്ന് ആവശ്യപ്പെട്ട വ്യക്തി :

Tap the question or an option to reveal the answer

A.സുഭാഷ് ചന്ദ്രബോസ്
B.ജവഹർലാൽ നെഹ്റു
C.മഹാത്മാഗാന്ധി
D.വല്ലഭായ് പട്ടേൽ

13.കേന്ദ്ര സർവീസിലേക്കും അഖിലേന്ത്യാ സർവീസിലേക്കും ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നത് :

Tap the question or an option to reveal the answer

A.സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ
B.യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC)
C.യുവജന കമ്മീഷൻ
D.യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ

14.ഇ-ഗവേണൻസിലൂടെ ഗവൺമെൻ്റ് നൽകുന്ന സേവനങ്ങൾ ജനങ്ങൾക്ക് പ്രയോജനപ്പെടുത്തുന്നതിനായി രൂപം നൽകിയിട്ടുള്ള സംരംഭം :

Tap the question or an option to reveal the answer

A.സാക്ഷരതാമിഷൻ
B.സാമൂഹിക ക്ഷേമ വകുപ്പ്
C.ഫ്രണ്ട് ഓഫീസ്
D.അക്ഷയകേന്ദ്രം

15.സംസ്ഥാന തലത്തിൽ അഴിമതിക്കേസുകൾ പരിശോധിക്കുന്നതിന് രൂപം നൽകിയ സ്ഥാപനം :

Tap the question or an option to reveal the answer

A.ലോകായുക്ത (Lokayukta)
B.ലോക്‌പാൽ
C.വിജിലൻസ് കമ്മീഷൻ
D.അഴിമതി വിരുദ്ധ സ്ക്വാഡ്

16.വ്യക്തിക്ക് ഒരു കാരണവശാലും നിഷേധിക്കപ്പെടാൻ പാടില്ലാത്ത അവകാശം :

Tap the question or an option to reveal the answer

A.മൗലികാവകാശം (Fundamental Rights)
B.വിനോദത്തിനുള്ള അവകാശം
C.സംഘം ചേരുന്നതിനുള്ള അവകാശം
D.സ്വത്ത് ആർജിക്കുന്നതിനുള്ള അവകാശം

17.ഈ ഭരണഘടനയിൽ ഏറ്റവും പ്രധാനപ്പെട്ട വകുപ്പ് ഏതാണെന്ന് ചോദിച്ചാൽ എന്റെ ഉത്തരം ഭരണഘടനാപരമായ പരിഹാരം കാണാനുള്ള അവകാശം എന്നാണ്... ഈ വാക്കുകൾ ആരുടെ ?

Tap the question or an option to reveal the answer

A.ഡോ. രാജേന്ദ്രപ്രസാദ്
B.ഡോ. ബി. ആർ. അംബേദ്‌കർ
C.ലാൽ ബഹദൂർശാസ്ത്രി
D.ജവഹർലാൽ നെഹ്റു

18.മൗലിക കർത്തവ്യങ്ങളെക്കുറിച്ച് (Fundamental Duties) പ്രതിപാദിക്കുന്ന ഭരണഘടനാ ഭാഗം :

Tap the question or an option to reveal the answer

A.Part 1 A
B.Part 2 A
C.Part 3 A
D.Part 4 A

19.ന്യൂനപക്ഷങ്ങൾക്ക് അവരുടെ ഭാഷ, ലിപി, സംസ്കാരം എന്നിവയുടെ സംരക്ഷണം ഉറപ്പുവരുത്തുന്ന അവകാശം :

Tap the question or an option to reveal the answer

A.മതസ്വാതന്ത്ര്യത്തിനുള്ള അവകാശം
B.ചൂഷണത്തിനെതിരായുള്ള അവകാശം
C.സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം
D.സ്വാതന്ത്ര്യത്തിനുള്ള അവകാശം

20.ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ (Preamble) പരാമർശിക്കപ്പെടുന്ന തീയതി :

Tap the question or an option to reveal the answer

A.26 നവംബർ 1949
B.26 ജനുവരി 1950
C.26 ജനുവരി 1949
D.26 നവംബർ 1950

21.2017-18 സാമ്പത്തിക വർഷം കേന്ദ്ര ഗവൺമെന്റ്റിന് ഏറ്റവും കൂടുതൽ വരുമാനം ലഭിച്ച നികുതിയിനം ഏത് ?

Tap the question or an option to reveal the answer

A.ആദായ നികുതി
B.കോർപ്പറേറ്റ് നികുതി (Corporation Tax)
C.ജി. എസ്. ടി.
D.എക്സൈസ് തീരുവ

22.ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ (Bank of Hindostan) ഇന്ത്യയിൽ ആരംഭിച്ച വർഷം :

Tap the question or an option to reveal the answer

A.1760
B.1780
C.1775
D.1770

23.അഞ്ചുലക്ഷം രൂപ മുതൽ പത്തുലക്ഷം രൂപവരെയുള്ള ഉപഭോക്തൃ തർക്ക പരിഹാരത്തിനായി ഉപഭോക്താവ് അടക്കേണ്ട ഫീസ് :

Tap the question or an option to reveal the answer

A.1000 രൂപ
B.500 രൂപ
C.400 രൂപ
D.200 രൂപ

24.1952-ൽ കേന്ദ്രഗവൺമെന്റ്റ് മൊത്തം ചെലവിൻ്റെ എത്ര ശതമാനമാണ് വിദ്യാഭ്യാസത്തിനായി ചെലവഴിച്ചത് ?

Tap the question or an option to reveal the answer

A.7.92%
B.6.43%
C.5.47%
D.8.63%

25.താഴെ കൊടുത്തിട്ടുള്ളവയിൽ ശരിയായ ജോഡി അല്ലാത്തത് ഏത് ?

Tap the question or an option to reveal the answer

A.അമർത്യസെൻ - മനുഷ്യ ക്ഷേമം
B.കാൾ മാർക്സ് - ലേസെഫെയർ (Laissez-faire)
C.ദാദാഭായ് നവറോജി - ചോർച്ച സിദ്ധാന്തം
D.ഗാന്ധിജി - ട്രസ്റ്റീഷിപ്പ്

26.രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന വിറ്റാമിൻ ഏത് ?

Tap the question or an option to reveal the answer

A.വിറ്റാമിൻ എ
B.വിറ്റാമിൻ കെ (Vitamin K)
C.വിറ്റാമിൻ ബി
D.വിറ്റാമിൻ സി

27.താഴെ പറയുന്നവയിൽ യോജകകലയിൽ (Connective Tissue) ഉൾപ്പെടാത്തത് ഏത് ?

Tap the question or an option to reveal the answer

A.തരുണാസ്ഥി
B.നാരുകല
C.രക്തം
D.പേശീകല (Muscle Tissue)

28.മനുഷ്യ മസ്തിഷ്‌കത്തിന്റെ ശരാശരി ഭാരം :

Tap the question or an option to reveal the answer

A.1.3 - 1.4 Kg
B.1.2 - 1.4 Kg
C.1.4 - 1.5 Kg
D.1.25 - 1.3 Kg

29.സുരക്ഷാ ഫ്യൂസ് (Safety Fuse) പ്രവർത്തിക്കുന്നത് വൈദ്യുത പ്രവാഹത്തിന്റെ ഏത് ഫലം പ്രയോജനപ്പെടുത്തിയാണ് ?

Tap the question or an option to reveal the answer

A.രാസഫലം
B.യാന്ത്രികഫലം
C.താപഫലം (Heating Effect)
D.പ്രകാശഫലം

30.സമ്പർക്ക ബലത്തിന് (Contact Force) ഉദാഹരണമല്ലാത്തത് ഏത് ?

Tap the question or an option to reveal the answer

A.വിസ്കസ് ബലം
B.ന്യൂക്ലിയർ ബലം (Nuclear Force)
C.പ്രതല ബലം
D.ഘർഷണ ബലം

31.ഓക്സിജൻ്റെ (Atomic Number = 8) സബ് ഷെൽ ഇലക്ട്രോൺ വിന്യാസം ഏത് ?

Tap the question or an option to reveal the answer

A.1s^2 2s^2 2p^4
B.1s^2 2s^2 2p^2
C.1s^2 2s^2 2p^5
D.1s^2 2s^2 2p^6

32.ഓസോൺ പാളി (Ozone Layer) കാണപ്പെടുന്നത് അന്തരീക്ഷത്തിലെ ഏത് പാളിയിലാണ് ?

Tap the question or an option to reveal the answer

A.ട്രോപോസ്ഫിയർ
B.തെർമോസ്ഫിയർ
C.മീസോസ്ഫിയർ
D.സ്ട്രാറ്റോസ്ഫിയർ (Stratosphere)

33.ശരീര വേദന കുറയ്ക്കുന്നതിനുപയോഗിക്കുന്ന ഔഷധ വിഭാഗം :

Tap the question or an option to reveal the answer

A.അന്റാസിഡുകൾ
B.അനാൾജസിക്കുകൾ (Analgesics)
C.ആന്റിസെപ്റ്റിക്കുകൾ
D.ആന്റി പൈറൈറ്റിക്കുകൾ

34.ഏറ്റവും കൂടുതൽ ഡാറ്റ സൂക്ഷിക്കാൻ പറ്റിയ ഒപ്റ്റിക്കൽ സ്റ്റോറേജ് ഉപകരണം (Optical Storage Device) ഏത് ?

Tap the question or an option to reveal the answer

A.ഡി.വി.ഡി.
B.ബ്ലൂ-റേ ഡിസ്ക് (Blu-ray Disc)
C.സി.ഡി.
D.ഹാർഡ് ഡിസ്ക്

35.ചിത്രങ്ങൾ വരയ്ക്കാൻ ഉപയോഗിക്കുന്ന ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയർ (Free/Open-Source Software) ആണ് :

Tap the question or an option to reveal the answer

A.ഫോട്ടോഷോപ്പ്
B.എം എസ് പെയിന്റ്
C.ജിമ്പ് (GIMP)
D.അഫിനിറ്റി ഫോട്ടോ

36.'സഫാരി' (Safari) ഏതു വിഭാഗത്തിൽ പെടുന്ന സോഫ്റ്റ്‌വെയർ ആണ് ?

Tap the question or an option to reveal the answer

A.ഓപ്പറേറ്റിംഗ് സിസ്റ്റം
B.വൈറസ് പ്രോഗ്രാം
C.സിസ്റ്റം സോഫ്റ്റ്‌വെയർ
D.വെബ് ബ്രൗസർ (Web Browser)

37.താഴെ പറയുന്നവയിൽ നെറ്റ്‌വർക്ക് ആക്രമണത്തെ തടയാൻ ഉപയോഗിക്കാത്തത് ഏതാണ് ?

Tap the question or an option to reveal the answer

A.ആന്റി-വൈറസ് സ്കാനർ ഉപയോഗിക്കുക
B.കമ്പ്യൂട്ടർ ഇടയ്ക്കിടയ്ക്ക് ഡീഫ്രാഗ്മെന്റ് ചെയ്യുക
C.കുക്കീസ് ഇടയ്ക്കിടയ്ക്ക് മായിച്ചു കളയുക
D.ഫയർവാൾ സെറ്റ് ചെയ്യുക

38.കമ്പ്യൂട്ടർ പ്രോഗ്രാമിൽ വരുന്ന തെറ്റിനെ പറയുന്നത് :

Tap the question or an option to reveal the answer

A.എറർ
B.ബഗ്‌സ് (Bugs)
C.മിസ്റ്റേക്
D.ഡിഫെക്ട്

39.താഴെ കൊടുത്തവയിൽ തെറ്റായ ജോഡി ഏത് ?

Tap the question or an option to reveal the answer

A.നീലകണ്ഠപ്പിള്ള - കാരൂർ
B.അച്യുതൻ നമ്പൂതിരി - അക്കിത്തം
C.ജോർജ്ജ് ഓണക്കൂർ - കാക്കനാടൻ
D.പി. സച്ചിദാനന്ദൻ - ആനന്ദ്

40.തൃപ്പൂണിത്തുറയിൽ നടക്കുന്ന അത്തച്ചമയ ഘോഷയാത്ര ഏത് ഉത്സവവുമായി ബന്ധപ്പെട്ടതാണ് ?

Tap the question or an option to reveal the answer

A.തിരുവാതിര
B.ഓണം
C.തൈപ്പൂയം
D.ശിവരാത്രി

41.ബാലഭാസ്ക്കറിനെ പ്രശസ്തനാക്കിയ വാദ്യോപകരണം ഏത് ?

Tap the question or an option to reveal the answer

A.തബല
B.ഗിത്താർ
C.വീണ
D.വയലിൻ (Violin)

42.കേരള കലാമണ്ഡലം സ്ഥിതിചെയ്യുന്നത് എവിടെ ?

Tap the question or an option to reveal the answer

A.ചെറുതുരുത്തി
B.കാലടി
C.തിരൂർ
D.പാലക്കാട്

43.ഖേൽരത്ന പുരസ്കാരം (Major Dhyan Chand Khel Ratna) നേടിയ ആദ്യ മലയാളി :

Tap the question or an option to reveal the answer

A.അഞ്ജു ബോബി ജോർജ്
B.പി.ടി. ഉഷ
C.കെ. എം. ബീനമോൾ
D.എം. ഡി. വത്സമ്മ

44.43 വർഷത്തിനു ശേഷം പ്രധാനമന്ത്രിയെ നിയമിച്ച രാജ്യം :

Tap the question or an option to reveal the answer

A.ക്യൂബ
B.ചൈന
C.റഷ്യ
D.യെമൻ

45.ബാങ്കിംഗ് നിയമനങ്ങൾക്കായി നിർമ്മിത ബുദ്ധി (AI) ഉപയോഗപ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യ ബാങ്ക് :

Tap the question or an option to reveal the answer

A.ഐസിഐസിഐ
B.കാനറാ ബാങ്ക്
C.ഫെഡറൽ ബാങ്ക്
D.റിസർവ് ബാങ്ക്

46.പ്രഥമ ഒ. എൻ. വി. സാഹിത്യ പുരസ്കാരം നേടിയ വ്യക്തി :

Tap the question or an option to reveal the answer

A.സുഗതകുമാരി
B.കെ. ആർ. മീര
C.മധുസൂദനൻ നായർ
D.മുരുകൻ കാട്ടാക്കട

47.2020 വർഷത്തിന്റെ അന്താരാഷ്ട്ര പ്രാധാന്യം (UN Year) :

Tap the question or an option to reveal the answer

A.മണ്ണുവർഷം
B.ജൈവവൈവിധ്യ വർഷം
C.വൃക്ഷ വർഷം
D.അന്താരാഷ്ട്ര സസ്യാരോഗ്യ വർഷം (International Year of Plant Health)

48.സ്വതന്ത്ര ഇന്ത്യയിലെ എത്രാമത് സെൻസസാണ് 2021-ൽ നടത്താനിരുന്നത് ?

Tap the question or an option to reveal the answer

A.7-ാമത്
B.8-ാമത്
C.6-ാമത്
D.10-ാമത്

49.8 + 3 * 2 - 4 / 2 + 6 ന്റെ വില എത്ര ?

Tap the question or an option to reveal the answer

A.18
B.16
C.11
D.12

50.1/3 നും 1/2 നും ഇടയിലുള്ള ഒരു ഭിന്നസംഖ്യ ഏത് ?

Tap the question or an option to reveal the answer

A.1/6
B.4/7
C.2/5
D.2/3

51.ഒരു സംഖ്യയുടെ 30% വും 70% വും തമ്മിലുള്ള വ്യത്യാസം 60 ആയാൽ സംഖ്യ ഏത് ?

Tap the question or an option to reveal the answer

A.120
B.150
C.140
D.180

52.ഒരു സമചതുര സ്തൂപികയുടെ ചരിവുയരം l = 15 cm, പാദവക്ക് a = 12 cm ആയാൽ സ്തൂപികയുടെ ഉയരം h എത്ര ?

Tap the question or an option to reveal the answer

A.6 sqrt(21)
B.6 sqrt(29)
C.3 sqrt(29)
D.3 sqrt(21)

53.20, 25, x, 28, 32 എന്നീ സംഖ്യകളുടെ ശരാശരി 27 ആണ്. എന്നാൽ x ന്റെ വില എത്ര ?

Tap the question or an option to reveal the answer

A.30
B.27
C.26
D.31

54.ഒരാൾ 1,000 രൂപ 10% പലിശ നിരക്കിൽ 2 വർഷത്തേക്ക് കൂട്ടുപലിശ ബാങ്കിൽ നിക്ഷേപിച്ചാൽ ലഭിക്കുന്ന തുക എത്ര ?

Tap the question or an option to reveal the answer

A.1,200
B.1,210
C.1,100
D.1,150

55.രാമു ഒരു ജോലി 6 ദിവസം കൊണ്ടും രമ 8 ദിവസം കൊണ്ടും ചെയ്യും. രണ്ടുപേരും ഒരുമിച്ച് ചെയ്താൽ എത്ര ദിവസം വേണം ?

Tap the question or an option to reveal the answer

A.4 ദിവസം
B.4(3/7) ദിവസം
C.3 ദിവസം
D.3(3/7) ദിവസം

56.a : b = 5 : 2, b : c = 3 : 7 ആയാൽ a : c എത്ര ?

Tap the question or an option to reveal the answer

A.15 : 14
B.3 : 14
C.15 : 7
D.8 : 9

57.5, 8, 17, 44, .... എന്ന ശ്രേണിയുടെ അടുത്ത പദം എത്ര ?

Tap the question or an option to reveal the answer

A.80
B.120
C.125
D.71

58.'%' എന്നത് '-' നേയും, '*' എന്നത് '+' നേയും, '@' എന്നത് '*' നേയും, '#' എന്നത് '/' നേയും സൂചിപ്പിച്ചാൽ 8 @ 7 % 36 * 3 # 5 ന്റെ വില എത്ര ?

Tap the question or an option to reveal the answer

A.48
B.49
C.52
D.50

59.ചുവടെ തന്നിരിക്കുന്നവയിൽ ഒറ്റയാനെ കണ്ടെത്തുക : 196, 169, 729, 589

Tap the question or an option to reveal the answer

A.196
B.169
C.729
D.589

60.ഒരു ക്ലോക്കിലെ പ്രതിബിംബത്തിലെ സമയം 8 : 30 ആയാൽ യഥാർത്ഥ സമയം എത്ര ?

Tap the question or an option to reveal the answer

A.2:30
B.5:30
C.10:30
D.3:30

61.35 : 64 :: 47 : ____

Tap the question or an option to reveal the answer

A.100
B.81
C.120
D.121

62.സ്കൂൾ അസംബ്ലിയിൽ രാജുവിന്റെ സ്ഥാനം മുന്നിൽ നിന്ന് 16-ാമതും പുറകിൽ നിന്ന് 20-ാമതുമാണ്. ക്ലാസ്സിൽ എത്ര കുട്ടികളുണ്ട് ?

Tap the question or an option to reveal the answer

A.35
B.20
C.36
D.30

63.സമയം 9 : 35 ആയാൽ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോണളവ് എത്ര ?

Tap the question or an option to reveal the answer

A.77 deg
B.85 deg
C.77.5 deg
D.85.5 deg

64.2016 ഫെബ്രുവരി 25 തിങ്കളാഴ്‌ചയായാൽ 2016 മാർച്ച് 8 ഏത് ദിവസമായിരിക്കും ?

Tap the question or an option to reveal the answer

A.വെള്ളി
B.ശനി
C.ചൊവ്വ
D.ബുധൻ

65.നിഷയും സിനിയും സഹോദരിമാരാണ്. രാജിയുടെ അമ്മായിയാണ് സിനി. രാമന്റെ പേരക്കുട്ടിയാണ് രാജി. മുരളി രാമൻ്റെ മകനാണ്. എന്നാൽ നിഷ മുരളിയുടെ ആരാണ് ?

Tap the question or an option to reveal the answer

A.ഭാര്യ
B.മകൾ
C.സഹോദരി
D.അമ്മ

66.BOX = OBK, PEN = CRA, CAR = PNE ആയാൽ GUN നെ എങ്ങനെ കോഡ് ചെയ്യാം ?

Tap the question or an option to reveal the answer

A.FHA
B.ATH
C.HTA
D.THA

67.Expansion of 'etc.' is :

Tap the question or an option to reveal the answer

A.Extra
B.Excestra
C.Etcetera
D.Etcerta

68.Find the odd one out : (Chirp, Twitter, Tweet, Twist)

Tap the question or an option to reveal the answer

A.Chirp
B.Twitter
C.Tweet
D.Twist

69.Let's play football, ________ ?

Tap the question or an option to reveal the answer

A.Don't we?
B.Shall we?
C.Willn't you?
D.Do we?

70.John is the man ________ saved the children.

Tap the question or an option to reveal the answer

A.Which
B.Whom
C.Who
D.Whose

71.If I were you, I ________ jump off the rock.

Tap the question or an option to reveal the answer

A.Wouldn't
B.Will
C.Would have
D.Wouldn't have

72.Everybody claims to be right, ________ ?

Tap the question or an option to reveal the answer

A.Isn't it?
B.Aren't they?
C.Don't they?
D.Won't they?

73.Calicut is ________ than Kannur.

Tap the question or an option to reveal the answer

A.Further
B.Fewer
C.Furthest
D.Farther

74.By June next year, she ________ her promotion.

Tap the question or an option to reveal the answer

A.Will have received
B.Will receive
C.Has received
D.Received

75.When do you wish ________ now or later ?

Tap the question or an option to reveal the answer

A.Start
B.Starting
C.To start
D.For start

76.'The rat race among the leaders is revolting' - means :

Tap the question or an option to reveal the answer

A.Corruption of leaders
B.Favouritism
C.Fierce competition for power
D.Corruption of people

77.This is the place ________ Gandhiji lived.

Tap the question or an option to reveal the answer

A.When
B.Where
C.Which
D.Who

78.Thirunelli temple is on the banks of ________ Kabani river.

Tap the question or an option to reveal the answer

A.The
B.An
C.A
D.No article

79.Report the sentence: "We will pay for the damage".

Tap the question or an option to reveal the answer

A.We asked to pay for the damage
B.We offered for pay to the damage
C.We offered to pay for the damage
D.None of the above

80.Ombrophobia is related to fear of :

Tap the question or an option to reveal the answer

A.Wind
B.Storm
C.Breeze
D.Rain

81.Change to passive: 'Michu is singing a Western song.'

Tap the question or an option to reveal the answer

A.A Western song was been sung by Michu
B.A Western song was sung by Michu
C.A Western song was being sung by Michu
D.None of the above

82.Antonym of 'fickle' is :

Tap the question or an option to reveal the answer

A.Contract
B.Constant
C.Calm
D.Clear

83.He ________ to her until she agreed to help.

Tap the question or an option to reveal the answer

A.Made up
B.Make in
C.Make of
D.Made in

84.Synonym of 'qui vive' is :

Tap the question or an option to reveal the answer

A.Aloof
B.Alight
C.Alert
D.Alone

85.A date or time before which a particular task must be finished :

Tap the question or an option to reveal the answer

A.Bottom line
B.Red letter day
C.Eleventh hour
D.Dead line

86.'ശ്ലക്ഷ്ണ ശിലാശില്പം' - ശരിയായി വിഗ്രഹിച്ചെഴുതുന്നതെങ്ങനെ ?

Tap the question or an option to reveal the answer

A.ശിലയാകുന്ന ശില്പം
B.ശ്ലക്ഷശിലാ നിർമ്മിതമായ ശില്പം
C.ശ്ലക്ഷ്ണശില കൊണ്ടു നിർമ്മിച്ച ശില്പം
D.ശ്ലക്ഷ്ണ ശിലയായ ശില്പം

87.പദചേർച്ച കണ്ടെത്തുക - 'അന്ത്യത്തിൽ' :

Tap the question or an option to reveal the answer

A.അന്ത്യ + ത്തിൽ
B.അന്ത്യം + ഇൽ
C.അന്ത്യത്ത് + ഇൽ
D.അന്ത് + ത്തിൽ

88.'ധനാശി പാടുക' എന്ന ശൈലിയുടെ വ്യാഖ്യാനം എഴുതുക :

Tap the question or an option to reveal the answer

A.അവസാനിപ്പിക്കുക
B.ധനത്തെക്കുറിച്ച് പുകഴ്ത്തുക
C.ധനമാണ് മുഖ്യം
D.ധനരാശി നോക്കുക

89.ശരിയായ പദമേത് ?

Tap the question or an option to reveal the answer

A.കൈചിലവ്
B.കൈച്ചെലവ്
C.കയ്ചിലവ്
D.കയ്യച്ചിലവ്

90.'ഏത് വിചാരണ നേരിടാനും താൻ സന്നദ്ധനാണെന്ന് അയാൾ പറഞ്ഞു.' ഈ വാക്യം ശരിയായി എഴുതുക :

Tap the question or an option to reveal the answer

A.ഏത് വിചാരണയും നേരിടാൻ തയ്യാറാണ്
B.അയാള് പറഞ്ഞിട്ടുണ്ടായിരുന്നു വിചാരണ നേരിടാമെന്ന്
C.വിചാരണ നേരിടാൻ സന്നദ്ധനാണെന്ന് അയാൾ പറഞ്ഞിട്ടുണ്ട്
D.വിചാരണ നേരിടേണ്ടിവരുമെന്നറിയാം

91.ചേർത്തെഴുതുക - ഉത് + മുഖം :

Tap the question or an option to reveal the answer

A.ഉൽമുഖം
B.ഉന്മഖം
C.ഉദ്‌മുഖം
D.ഉനുമുഖം

92.വിനയച്ചത്തിന് (Adverbial Participle) ഉദാഹരണമേത് ?

Tap the question or an option to reveal the answer

A.വരുന്നയാൾ
B.കുട്ടി
C.കൊല്ലുന്ന രാജാവ്
D.കാണാൻ പോയി

93.അന്നവുമായി (ഭക്ഷണവുമായി) ബന്ധമുള്ള പഴഞ്ചൊല്ലേത് ?

Tap the question or an option to reveal the answer

A.കയ്യൂക്കുള്ളവൻ കാര്യക്കാരൻ
B.ഒരു വെടിക്ക് രണ്ടു പക്ഷി
C.കക്കാൻ പഠിച്ചാൽ നില്ക്കാൻ പഠിക്കണം
D.ഊണിനു കൃത്യം വാക്കിനു സത്യം

94.'നിർദ്ദയം' എന്ന പദത്തിൻ്റെ വിപരീതപദമെഴുതുക :

Tap the question or an option to reveal the answer

A.സദയം
B.ഭയാനകം
C.ദയയോടെ
D.നിർഭയം

95.'വേദപാരംഗതൻ' - ഈ പദം എങ്ങനെ വിഗ്രഹിക്കാം ?

Tap the question or an option to reveal the answer

A.വേദം വായിക്കുന്നവൻ
B.വേദത്തിൽ പാരംഗതനായവൻ
C.വേദത്തിലെ പാരംഗതൻ
D.വേദത്തിൽ പാരംഗമിച്ചവൻ