98 questions with answers · 12th Level
1.അന്റാർട്ടിക്കയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയുടെ ഗവേഷണ കേന്ദ്രം ഏത് ?
Tap the question or an option to reveal the answer
2.കോമൺസെൻസ് എന്ന ലഘുലേഖ ഏത് സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടതാണ് ?
Tap the question or an option to reveal the answer
3.ജാലിയൻവാലാബാഗ് സംഭവത്തിന് കാരണമായ കരിനിയമം.
Tap the question or an option to reveal the answer
4.താഴെ പറയുന്നവയിൽ ഏത് നദിയാണ് സിയാചിൻ ഹിമാനിയിൽ നിന്ന് ഉത്ഭവിക്കുന്നത് ?
Tap the question or an option to reveal the answer
5.നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളം ഏത് സംസ്ഥാനത്താണ് ?
Tap the question or an option to reveal the answer
6.തിരുവിതാംകൂറിൽ പ്രാഥമികവിദ്യാഭ്യാസം സൗജന്യമാക്കിയ ഭരണാധികാരി ആരാണ് ?
Tap the question or an option to reveal the answer
7.ഭാഷാ അടിസ്ഥാനത്തിൽ രൂപീകൃതമായ ആദ്യ ഇന്ത്യൻ സംസ്ഥാനം ഏത് ?
Tap the question or an option to reveal the answer
8.താഴെപ്പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടതാണ് സ്റ്റീരിയോസ്കോപ് ?
Tap the question or an option to reveal the answer
9.ഇന്ത്യയിൽ കാപ്പികൃഷി ആദ്യം ആരംഭിച്ച പ്രദേശം ഏത് ?
Tap the question or an option to reveal the answer
10.സംസ്ഥാന പുന:സംഘടനാ കമ്മീഷനിലെ അംഗം ഇവരിൽ ആരായിരുന്നു ?
Tap the question or an option to reveal the answer
11.ലോകസഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും തെരഞ്ഞെടുപ്പ് നടത്താൻ ഉപയോഗിക്കുന്ന രീതി.
Tap the question or an option to reveal the answer
12.സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ.
Tap the question or an option to reveal the answer
13.2005-ൽ നിലവിൽ വന്ന വിവരാവകാശ നിയമത്തിന്റെ പിന്നിൽ പ്രവർത്തിച്ച സംഘടന ഏത് ?
Tap the question or an option to reveal the answer
14.മിസ്സോ നാഷണൽ ഫ്രണ്ട് (M.N.F.) ന്റെ സ്ഥാപകൻ.
Tap the question or an option to reveal the answer
15.ഏത് ലക്ഷ്യം കൈവരിക്കാനാണ് 2003-ലെ വൈദ്യുതി നിയമം പ്രധാനമായും ലക്ഷ്യമിട്ടത് ?
Tap the question or an option to reveal the answer
16.കേശവാനന്ദ ഭാരതി കേസിൽ ചില തത്വങ്ങൾ ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങളാണെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു. താഴെപ്പറയുന്നവയിൽ അടിസ്ഥാന പ്രമാണങ്ങളായി അംഗീകരിക്കപ്പെട്ട തത്വങ്ങൾ ഏവ ? i) ജനാധിപത്യം ii) മതേതരത്വം iii) റിപ്പബ്ലിക്കൻ രീതിയിലുള്ള ഗവൺമെന്റ്
Tap the question or an option to reveal the answer
17.മൗലികാവകാശ സംരക്ഷണത്തിനായി റിട്ടുകൾ പുറപ്പെടുവിക്കാൻ ഹൈക്കോടതികൾക്ക് അധികാരം നല്കുന്ന ഭരണഘടനാ അനുച്ഛേദം ഏത് ?
Tap the question or an option to reveal the answer
18.“ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും ആത്മാവും" എന്ന് ഡോ. B.R. അംബേദ്ക്കർ വിശേഷിപ്പിച്ച ഭരണഘടനാ അനുച്ഛേദം.
Tap the question or an option to reveal the answer
19.താഴെപ്പറയുന്നവയിൽ കൺകറന്റ് ലിസ്റ്റിൽ പെടുന്ന വിഷയങ്ങൾ ഏവ ? i) വിദ്യാഭ്യാസം ii) ജയിൽ iii) വനം iv) ബാങ്കിംഗ്
Tap the question or an option to reveal the answer
20.1989-ൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഭരണഘടനാ സാധുത നല്കണമെന്ന് നിർദ്ദേശിച്ച കമ്മറ്റി ഏത് ?
Tap the question or an option to reveal the answer
21.റിസർവ് ബാങ്ക് ഓഫ് ഇന്ത്യ [R.B.I.] യുടെ പണനയ [Monetary Policy] വുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന / പ്രസ്താവനകൾ ഏതെല്ലാം ? i) സമ്പദ്‌വ്യവസ്ഥയിൽ പണത്തിന്റെ സപ്ലൈ [Money Supply] കുറയ്ക്കുന്നതിനായി ഗവൺമെന്റ് ബോണ്ടുകൾ കമ്പോളത്തിൽ വിൽക്കും. ii) സമ്പദ്‌വ്യവസ്ഥയിൽ പണത്തിന്റെ സപ്ലൈ കൂട്ടണമെങ്കിൽ ബാങ്ക് റേറ്റ് [Bank Rate] കൂട്ടണം. iii) സമ്പദ്വ്യവസ്ഥയിൽ പണത്തിന്റെ സപ്ലൈ കൂട്ടേണ്ടി വരുമ്പോൾ കമ്പോളത്തിൽ നിന്ന് ഗവൺമെന്റ് ബോണ്ടുകൾ വാങ്ങും.
Tap the question or an option to reveal the answer
22.താഴെപ്പറയുന്നവയിൽ ധനനയവുമായി [Fiscal Policy] ബന്ധപ്പെട്ട തെറ്റായ വസ്തുത/ വസ്തുതകൾ ഏതെല്ലാം ? a) പണപ്പെരുപ്പമുള്ളപ്പോൾ [Inflation] ഗവൺമെന്റ് ചെലവുകൾ കൂട്ടുന്നു. b) പണച്ചുരുക്കമുള്ളപ്പോൾ [Deflation] നികുതി നിരക്കുകൾ കുറയ്ക്കുന്നു. c) പണപ്പെരുപ്പമുള്ളപ്പോൾ ഗവൺമെന്റ് കടം വാങ്ങുന്നത് കുറയ്ക്കുന്നു.
Tap the question or an option to reveal the answer
23.ശരിയായ ജോഡി/ ജോഡികൾ കണ്ടെത്തുക. i) ഓട്ടോമാറ്റിക് സ്റ്റെബിലൈസർ നയം - ആനുപാതിക നികുതി ii) മൊത്തം ധനക്കമ്മി = മൊത്തം ചെലവ് - വായ്പ ഒഴികെയുള്ള മൊത്തം വരുമാനം iii) നീതി ആയോഗ് - ആസൂത്രണസമിതിയുടെ പിൻഗാമി
Tap the question or an option to reveal the answer
24.ഇന്ത്യൻ കാർഷിക മേഖലയിൽ നിലനിൽക്കുന്ന തൊഴിലില്ലായ്മയാണ്
Tap the question or an option to reveal the answer
25.റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ [R.B.I.] ഒരു സാമ്പത്തിക വർഷമാണ്
Tap the question or an option to reveal the answer
26.കേരളത്തിൽ പ്രാദേശിക കാപ്പി ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ ?
Tap the question or an option to reveal the answer
27.മനുഷ്യശരീരത്തിൽ വൃക്കകൾ ഉത്പാദിപ്പിക്കുന്ന ഹോർമോണിന്റെ പേരെന്ത് ?
Tap the question or an option to reveal the answer
28.മാതാപിതാക്കൾ ഇരുവരുമോ അവരിൽ ആരെങ്കിലുമോ നഷ്ടപ്പെട്ട, സാമ്പത്തികമായി പരാധീനത അനുഭവിക്കുന്ന കുട്ടികളുടെ ഉന്നമനത്തിനായി, കേരള സാമൂഹിക സുരക്ഷാ മിഷൻ നടപ്പാക്കിയിരിക്കുന്ന സാമ്പത്തിക സഹായ പദ്ധതിയുടെ പേരെന്ത് ?
Tap the question or an option to reveal the answer
29.താഴെപ്പറയുന്നവയിൽ വൈറസ് മൂലം ഉണ്ടാകുന്ന രോഗമേത് ?
Tap the question or an option to reveal the answer
30.താഴെപ്പറയുന്നവയിൽ, 2022-ലെ ലോക പരിസ്ഥിതിദിനത്തിന്റെ പ്രമേയം (തീം) എന്താണ് ?
Tap the question or an option to reveal the answer
31.212°F (ഡിഗ്രി ഫാരൻഹൈറ്റ്) കെൽവിൻ സ്കെയിലിൽ എത്രയായിരിക്കും ?
Tap the question or an option to reveal the answer
32.10 kg മാസുള്ള ഒരു വസ്തുവിനെ നിരപ്പായ തറയിലൂടെ 10 m വലിച്ചു നീക്കുന്നു, എങ്കിൽ ഗുരുത്വാകർഷണ ബലത്തിനെതിരായി ചെയ്യുന്ന പ്രവൃത്തിയുടെ അളവ് എത്രയായിരിക്കും ?
Tap the question or an option to reveal the answer
33.ഹൈഡ്രജനും ഓക്സിജനും ഉപയോഗിച്ച് വൈദ്യുതോർജ്ജം ഉത്പാദിക്കുന്നതിനുള്ള സംവിധാനം ഏതാണ് ?
Tap the question or an option to reveal the answer
34."ഒരു വസ്തുവിൽ അടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവ്", അളക്കാൻ ഉപയോഗിക്കുന്ന SI യൂണിറ്റ് ഏത് ?
Tap the question or an option to reveal the answer
35.സെക്കണ്ടറി മെമ്മറിക്ക് ഉദാഹരണം.
Tap the question or an option to reveal the answer
36.ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ ഇവയിൽ ഏതാണ് ? i) വിൻഡോസ് ii) ലിനക്സ് iii) എക്സൽ iv) ജിംപ്
Tap the question or an option to reveal the answer
37.നിശ്ചിത മാധ്യമത്തിലൂടെ നിശ്ചിത സമയത്ത് കൈമാറ്റം ചെയ്യാൻ കഴിയുന്ന പരമാവധി ഡാറ്റയുടെ അളവിനെ ______ എന്നു പറയന്നു.
Tap the question or an option to reveal the answer
38.താഴെ പറയുന്നവയിൽ സെർച്ച് എൻജിൻ ഏത് ?
Tap the question or an option to reveal the answer
39.ഐഡന്റിറ്റി മോഷണം നടക്കുന്നത് തടയുന്ന ഐ. ടി. ആക്ട്.
Tap the question or an option to reveal the answer
40.സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട പ്രസ്താവനകൾ പരിശോധിച്ച് ശരിയായ ഉത്തരം തെരെഞ്ഞെടുക്കുക. i) 1981-ൽ സ്ഥാപിതമായി. ii) 1979-ൽ സ്ഥാപിതമായി. iii) പ്രസിദ്ധീകരിച്ച ആദ്യപുസ്തകം പി. നരേന്ദ്രനാഥിന്റെ കുഞ്ഞിക്കൂനൻ ആണ്. iv) കേരളത്തിലെ സാംസ്കാരിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്നു.
Tap the question or an option to reveal the answer
41.കോമൺവെൽത്ത് ഗെയിംസിനെ സംബന്ധിച്ച് അനുയോജ്യമായ ഉത്തരം തെരെഞ്ഞെടുക്കുക. i) 1940-ൽ ആണ് ഇന്ത്യ കോമൺവെൽത്ത് ഗെയിംസിൽ ആദ്യമായി പങ്കെടുക്കുന്നത്. ii) 2010-ൽ ഇന്ത്യ കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിച്ചു. iii) 2022-ലെ കോമൺവെൽത്ത് ഗെയിംസ് ഇംഗ്ലണ്ടിലെ ബിർമിംഗ്ഹാമിൽ നടക്കും. iv) 1942-ൽ ആണ് കോമൺവെൽത്ത് എന്ന് ഔദ്യോഗികമായി അറിയപ്പെട്ട ഗെയിംസ് നടന്നത്.
Tap the question or an option to reveal the answer
42.താഴെ തന്നിരിക്കുന്ന രണ്ട് പട്ടികകളിലെ വിവരങ്ങളെ ചേരുംപടി ചേർക്കുക. [പട്ടിക A] i) പടയണി ii) തെയ്യം iii) മുടിയേറ്റ് iv) കൂടിയാട്ടം [പട്ടിക B] v) കാളിദാരിക പുരാവൃത്തം vi) സംസ്കൃത നാടകം vii) തപ്പ് viii) തോറ്റം പാട്ടുകൾ
Tap the question or an option to reveal the answer
43.മലയാള സിനിമയുമായി ബന്ധപ്പെട്ട് താഴെ നൽകിയ പ്രസ്താവനകൾ പരിശോധിച്ച് അനുയോജ്യമായ ഉത്തരം തെരെഞ്ഞെടുക്കുക. i) മലയാളത്തിലെ രണ്ടാമത്തെ നിശ്ശബ്ദ ചിത്രമാണ് മാർത്താണ്ടവർമ്മ. ii) രാഷ്ട്രപതിയുടെ വെള്ളിമെഡൽ നേടിയ മലയാള ചിത്രമാണ് ചെമ്മീൻ. iii) കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻറെ ആദ്യചെയർമാൻ തോപ്പിൽ ഭാസി ആണ്. iv) ഭാർഗ്ഗവീനിലയം എന്ന സിനിമക്കാധാരമായ കഥയാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം.
Tap the question or an option to reveal the answer
44.ആശാൻ കവിതകളുമായി ബന്ധപ്പെട്ടവ പരിശോധിച്ച് ശരിയായ ഉത്തരം തെരെഞ്ഞടുക്കുക. i) സ്തോത്രകൃതികൾ ii) കാല്പനികത iii) പിംഗള iv) ഖണ്ഡകാവ്യങ്ങൾ
Tap the question or an option to reveal the answer
45.2026-ലെ ശീതകാല ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന നഗരങ്ങൾ ഏതെല്ലാം ? i) മിലാൻ ii) നാപോളി iii) ചമോനിക്സ്മോണ്ട് iv) കോർട്ടിന ഡി ആമ്പെസോ
Tap the question or an option to reveal the answer
46.താഴെ തന്നിരിക്കുന്ന രണ്ട് പട്ടികകളിലെ വിവരങ്ങളെ ചേരുംപടിചേർക്കുക. [പട്ടിക A] i) സലിമമുകൻ സൻഗ ii) ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റ് iii) അസിമ ചാറ്റർജി iv) മീരാഭായ് ചാനു [പട്ടിക B] v) ജെ. എൻ. യു. വൈസ് ചാൻസലർ vi) വനിതാ ഫുട്ബാൾ റഫറി vii) ഒളിമ്പിക്സ് മെഡൽ viii) വനിതാ ശാസ്ത്രജ്ഞ
Tap the question or an option to reveal the answer
47.2021-ലെ ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന കോൺഫറൻസുമായി ബന്ധപ്പെട്ട് അനുയോജ്യമായവ തെരെഞ്ഞെടുക്കുക. i) ഗ്ലാസ്ഗോ ii) റിങ്വാൻഡറിങ്ങ് iii) COP26 iv) കൊബിത
Tap the question or an option to reveal the answer
48.ഇന്ത്യയുടെ പുതിയ കരസേനാ മേധാവി ആര് ? i) ജനറൽ എം. എം. നരവനെ ii) ലെഫ്റ്റനന്റ് ജനറൽ മനോജ് പാണ്ഡെ iii) ലെഫ്റ്റനന്റ് ജനറൽ ജയ്‌സിങ് നെയ്ൻ iv) ലെഫ്റ്റനന്റ് ജനറൽ യോഗേന്ദ്ര ദിമി
Tap the question or an option to reveal the answer
49.2021-ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിയ വല്ലങ്കിതാളം എന്ന കൃതിയുമായി ബന്ധപ്പെട്ട് അനുയോജ്യമായവ തെരെഞ്ഞെടുക്കുക. i) ഗോരട്ടിവെങ്കണ്ണ ii) സഞ്ജീവ് വെരെങ്കർ iii) കവിത iv) നാടകം
Tap the question or an option to reveal the answer
50.(3 + 8) × 4 - 2 × (4 + 7) =
Tap the question or an option to reveal the answer
51.[(6/11) × (6/11) - (5/11) × (5/11)] / [(6/11) - (5/11)] =
Tap the question or an option to reveal the answer
52.നീലയും പച്ചയും ചായങ്ങൾ 3 : 5 എന്ന അംശബന്ധത്തിൽ കലർത്തി പുതിയ നിറമുണ്ടാക്കി. നീലയേക്കാൾ 12 ലിറ്റർ കൂടുതലാണ് പച്ച. എത്ര ലിറ്റർ നീലച്ചായമാണ് എടുത്തത് ?
Tap the question or an option to reveal the answer
53.ഒരു സമാന്തരശ്രേണിയിലെ 5-ാമത്തെ പദം 15 ഉം 7-ാമത്തെ പദം 21 ഉം ആണ്. ഇതിലെ ആദ്യപദം ഏത് ?
Tap the question or an option to reveal the answer
54.അനു കൃഷിയാവശ്യത്തിനായി 15,000 രൂപ ബാങ്കിൽ നിന്നും വായ്പ എടുത്തു. ബാങ്ക് 8% പലിശ നിരക്കാണ് കണക്കാക്കുന്നത്. എങ്കിൽ 6 മാസം കഴിയുമ്പോൾ പലിശ എത്ര രൂപയാകും ?
Tap the question or an option to reveal the answer
55.ദിലീപ് ഒരു ആടിനെ 3,200 രൂപയ്ക്ക് വാങ്ങി. അതിനെ വിറ്റപ്പോൾ 8% നഷ്ടം വന്നു. എങ്കിൽ വിറ്റവില എത്ര ?
Tap the question or an option to reveal the answer
56.12 മീറ്റർ × 16 മീറ്റർ × 20 മീറ്റർ അളവുള്ള ഒരു ചതുരക്കട്ടയിൽ നിന്ന് 4 മീറ്റർ വശമുള്ള എത്ര ക്യൂബുകൾ നിർമ്മിക്കാം ?
Tap the question or an option to reveal the answer
57.(-1)^150 × √625 =
Tap the question or an option to reveal the answer
58.അമൽ ഒരു യാത്രയുടെ ആദ്യത്തെ 2 മണിക്കൂർ സമയം 30 കി. മീ./ മണിക്കൂർ വേഗതയിലും ശേഷിക്കുന്ന 3 മണിക്കൂർ സമയം 40 കി. മീ./ മണിക്കൂർ വേഗതയിലും സഞ്ചരിച്ചാൽ ആ യാത്രയിലെ അയാളുടെ ശരാശരി വേഗത എത്ര ?
Tap the question or an option to reveal the answer
59.3, 6, 18, 21, 63, ____
Tap the question or an option to reveal the answer
60.ഒരു ടാങ്കിൽ വെള്ളം വരുന്ന രണ്ട് പൈപ്പുകൾ ഉണ്ട്. അവയിൽ ഒരു പൈപ്പ് തുറന്നാൽ 5 മണിക്കൂർ കൊണ്ട് ടാങ്ക് നിറയും. മറ്റേതു തുറന്നാൽ 3 മണിക്കൂർ കൊണ്ട് ടാങ്ക് നിറയും. രണ്ടു പൈപ്പുകളും ഒരുമിച്ച് തുറന്നിട്ടാൽ എത്ര മണിക്കൂർ കൊണ്ട് ടാങ്ക് നിറയും ?
Tap the question or an option to reveal the answer
61.A = ×, B = -, C = +, D = ÷ ആയാൽ 15 A 5 C 18 B 40 D 8 ന്റെ വില എത്ര ?
Tap the question or an option to reveal the answer
62.ഒരു ക്ലാസ്സിലെ പരീക്ഷയ്ക്ക് വിജയിച്ച കുട്ടികളിൽ അജിതയുടെ റാങ്ക് മുകളിൽ നിന്ന് 14-ാമതും താഴെ നിന്നും 31-ാമതും ആണ്. 6 കുട്ടികൾ പരീക്ഷ എഴുതാതിരിക്കുകയും ചെയ്തു. എങ്കിൽ ക്ലാസ്സിലെ മൊത്തം കുട്ടികളുടെ എണ്ണം എത്ര ?
Tap the question or an option to reveal the answer
63.ഒറ്റയാനെ കണ്ടെത്തുക. A) 41, 3, 7, 47 B) 1, 3, 5, 7 C) 11, 17, 13, 19 D) 3, 7, 13, 17
Tap the question or an option to reveal the answer
64.ദീപ ഒരിടത്തു നിന്നും തെക്കോട്ട് 30 മീറ്റർ സഞ്ചരിച്ചതിനുശേഷം വടക്കോട്ട് 35 മീറ്റർ സഞ്ചരിക്കുന്നു. പിന്നീട് കിഴക്ക് ദിശയിലേക്ക് തിരിഞ്ഞു 25 മീറ്റർ സഞ്ചരിക്കുന്നു. വീണ്ടും തെക്കോട്ട് തിരിച്ച് 5 മീറ്റർ സഞ്ചരിക്കുന്നു. എന്നാൽ യാത്ര തിരിച്ചിടത്തു നിന്നും എത്ര അകലത്തിലാണ് ദീപ ഇപ്പോൾ നിൽക്കുന്നത് ?
Tap the question or an option to reveal the answer
65.ഒരു ക്ലോക്കിലെ സമയം 4.15 മണിയാണ്. ഒരു കണ്ണാടിയിൽ അതിന്റെ പ്രതിബിംബം കാണുന്ന സമയം ഏത് ?
Tap the question or an option to reveal the answer
66.ഒരു മാസത്തിലെ 3-ാമത്തെ ദിവസം ഞായറാഴ്ചയ്ക്ക് 3 ദിവസം മുൻപായിരുന്നെങ്കിൽ ആ മാസത്തിലെ 27-ാം ദിവസം ഏതു ദിവസമായിരിക്കും ?
Tap the question or an option to reveal the answer
67.ഒരു സംഖ്യയോട് 2 കൂട്ടിയതിന്റെ വർഗ്ഗം 36 ആയാൽ സംഖ്യയായി വരുവാൻ സാധ്യതയുള്ളത് ഏത് ?
Tap the question or an option to reveal the answer
68.7 : 349 :: 9 : ____
Tap the question or an option to reveal the answer
69.A, B യുടെ സഹോദരനാണ്, C, A യുടെ സഹോദരിയാണ്. D, C യുടെ പുത്രനാണ്. D യ്ക്ക് B യോടുള്ള ബന്ധം എന്താണ് ?
Tap the question or an option to reveal the answer
70.Had he got an opportunity, he ______ a film. i) will direct ii) would direct iii) would have directed iv) direct
Tap the question or an option to reveal the answer
71.Nobody contacted me during my difficult times, ______ ?
Tap the question or an option to reveal the answer
72.The film show starts every day at 8 p.m. sharp. But today it didn't begin ______
Tap the question or an option to reveal the answer
73.Many a man ______ urged me to quit this job.
Tap the question or an option to reveal the answer
74.Find out the sentence/sentences that is/are grammatically correct. i) One of my relatives have gone abroad. ii) You are strictly instructed to write the answers in ink. iii) He hanged the picture on the wall. iv) One should respect his parents and elders.
Tap the question or an option to reveal the answer
75.Summer is the season ______ all creatures on earth appear at their worst.
Tap the question or an option to reveal the answer
76.Stephen Hawking has made innumerable studies regarding ______ Universe.
Tap the question or an option to reveal the answer
77.The following sentence is a ______ sentence. Owing to laziness, he couldn't accomplish his dreams.
Tap the question or an option to reveal the answer
78.Ramesh is good at English and he prefers reading to ______
Tap the question or an option to reveal the answer
79.Change the voice: Someone has changed my attitude.
Tap the question or an option to reveal the answer
80.Find out the word/words that has/have the right spelling. i) debut ii) entreprenur iii) consciencious iv) connoisseur
Tap the question or an option to reveal the answer
81.What is the meaning of the idiom "Have an axe to grind"?
Tap the question or an option to reveal the answer
82.Find out the synonym of the word 'ostensibly'.
Tap the question or an option to reveal the answer
83.A 'valetudinarian' is one _____
Tap the question or an option to reveal the answer
84.Which word/words can be used as the antonym of 'extravagant'? i) frugal ii) squanderer iii) thrifty iv) generous
Tap the question or an option to reveal the answer
85.______ punishment is banned in educational institutions.
Tap the question or an option to reveal the answer
86.Meaning of the phrase 'sine die' is _____
Tap the question or an option to reveal the answer
87.Find out the plural/plurals of 'aquarium'. i) Aquarius ii) Aquaria iii) Aquiara iv) Aquariums
Tap the question or an option to reveal the answer
88.I can always ______ my friends in a crisis.
Tap the question or an option to reveal the answer
89.The word 'greenhouse' is a ______ word.
Tap the question or an option to reveal the answer
90.താഴെ പറയുന്നവയിൽ ശരിയായ പദം ഏത് ?
Tap the question or an option to reveal the answer
91.താഴെ പറയുന്നവയിൽ ശരിയായ വാക്യം/ വാക്യങ്ങൾ ഏത് ? i) ഓരോ വിദ്യാർത്ഥികളിലും അദ്ദേഹത്തിന്റെ ശ്രദ്ധ പതിയാറുണ്ട്. ii) ഓരോ വിദ്യാർത്ഥിയിലും അദ്ദേഹത്തിന്റെ ശ്രദ്ധ പതിയറ് പതിവുണ്ട്. iii) ഓരോ വിദ്യാർത്ഥിയിലും അദ്ദേഹത്തിന്റെ ശ്രദ്ധ പതിയാറുണ്ട്. iv) ഓരോ വിദ്യാർത്ഥികളിലും അദ്ദേഹത്തിന്റെ ശ്രദ്ധ പതിയാറ് പതിവുണ്ട്.
Tap the question or an option to reveal the answer
92.'Beat the iron when it is hot'. എന്ന ആംഗല വാക്യത്തിന് സമാനമായ മലയാള ശൈലി ഏത് ?
Tap the question or an option to reveal the answer
93.അയക്കുന്ന വ്യക്തി എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന ഒറ്റപ്പദം.
Tap the question or an option to reveal the answer
94.ഇരുട്ട് എന്ന വാക്കിന്റെ പര്യായമല്ലാത്ത പദം.
Tap the question or an option to reveal the answer
95.ധീരൻ എന്ന പദത്തിന്റെ വിപരീതപദമേത് ?
Tap the question or an option to reveal the answer
96.താഴെ തന്നിരിക്കുന്ന പദങ്ങളെ അർത്ഥവത്തായി ക്രമീകരിക്കുക : 1. തടി / ഫർണിച്ചർ 2. മരം 3. തടി 4. വിത്ത് 5. ചെടി
Tap the question or an option to reveal the answer
97.B = 2, BAG = 10 ആയാൽ BOOK = ____ ?
Tap the question or an option to reveal the answer
98.താഴെ കൊടുത്തിരിക്കുന്ന വാക്കുകളെ ഇംഗ്ലീഷ് നിഘണ്ടുവിലെ പോലെ ക്രമീകരിച്ചാൽ നാലാമത് വരുന്ന വാക്ക് ഏത് ? (Cloud, Clever, Cable, Cake)