98 questions with answers · 12th Level
1.ആദ്യമായി ഇന്ത്യയിൽ ആധിപത്യം സ്ഥാപിച്ച യൂറോപ്യൻ രാജ്യം :
Tap the question or an option to reveal the answer
2.കേരളത്തിലെ ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങൾ ഉള്ള ജില്ല ഏത്?
Tap the question or an option to reveal the answer
3.ആദ്യമായി മലയാളം നിഘണ്ടു സമാഹരിച്ച് തയ്യാറാക്കിയത് ആര്?
Tap the question or an option to reveal the answer
4.ഒന്നാം സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഗവർണ്ണർ ജനറൽ ആരായിരുന്നു?
Tap the question or an option to reveal the answer
5.ഏറ്റവും കൂടുതൽ സജീവ അഗ്നിപർവ്വതങ്ങൾ ഉള്ളത് ഏത് സമുദ്രത്തിലാണ്?
Tap the question or an option to reveal the answer
6.പെട്രോഗ്രാഡിലെ തൊഴിലാളികൾ വിൻ്റർ പാലസിലേക്ക് നടത്തിയ മാർച്ചിനുനേരെ പട്ടാളക്കാർ വെടിയുതിർക്കുകയും നൂറിലധികം കർഷകരും തൊഴിലാളികളും കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിന്റെ പേര് :
Tap the question or an option to reveal the answer
7.ട്രോപോസ്ഫിയറിനേയും സ്ട്രാറ്റോസ്ഫിയറിനേയും വേർതിരിക്കുന്ന അന്തരീക്ഷപാളിയേത്?
Tap the question or an option to reveal the answer
8.താഴെപ്പറയുന്ന തുറമുഖങ്ങളിൽ ഏതാണ് ഇന്ത്യയുടെ കിഴക്കൻ തീരത്ത് സ്ഥിതിചെയ്യുന്നത്?
Tap the question or an option to reveal the answer
9.താഴെപറയുന്നവയിൽ ആഗോളതാപനത്തിന് കാരണമാകുന്ന മുഖ്യവാതകം ഏത്?
Tap the question or an option to reveal the answer
10.മഹാത്മാഗാന്ധിയുടെ രാഷ്ട്രീയ ആചാര്യൻ ആരായിരുന്നു?
Tap the question or an option to reveal the answer
11.സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ അംഗസംഖ്യ:
Tap the question or an option to reveal the answer
12.ഗവണ്മെന്റ്റിൻ്റെ സേവനങ്ങൾ ജനങ്ങളിലേക്കെത്തുന്നത് ആരിലൂടെയാണ്?
Tap the question or an option to reveal the answer
13.ഇ-ഗവേണൻസ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ത്?
Tap the question or an option to reveal the answer
14.വോട്ടെടുപ്പ് ആരംഭിക്കുന്നതിന് എത്ര മണിക്കൂർ മുമ്പ് പ്രചരണ പരിപാടികൾ അവസാനിപ്പിക്കണം?
Tap the question or an option to reveal the answer
15.വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ നൽകുന്നതിൽ കാലതാമസമുണ്ടായാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഓരോ ദിവസത്തിനും ഒടുക്കേണ്ട പിഴ :
Tap the question or an option to reveal the answer
16.ഇന്ത്യൻ ഭരണഘടനയിലെ 'സമത്വം' എന്ന ആശയം ഏതു രാജ്യത്തെ ഭരണഘടനയിൽനിന്നും സ്വീകരിച്ചതാണ്?
Tap the question or an option to reveal the answer
17.ഇന്ത്യൻ ഭരണഘടനയിൽ നിർദ്ദേശക തത്ത്വങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നതിൻ്റെ ലക്ഷ്യം :
Tap the question or an option to reveal the answer
18.ഒരു ബിൽ ധനകാര്യ ബിൽ ആണോ എന്നു സാക്ഷ്യപ്പെടുത്തുന്നത് :
Tap the question or an option to reveal the answer
19.പാർലമെന്റ് പാസ്സാക്കുന്ന നിയമങ്ങൾ ഭരണഘടന അനുസരിച്ചുള്ളതാണോ എന്നു പരിശോധിക്കാനുള്ള സംവിധാനം :
Tap the question or an option to reveal the answer
20.കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെട്ട വിഷയത്തിൽ കേന്ദ്രവും സംസ്ഥാനവും നിയമം നിർമ്മിച്ചാൽ :
Tap the question or an option to reveal the answer
21.താഴെ പറയുന്നവയിൽ പ്രത്യക്ഷ നികുതിയിൽ ഉൾപ്പെടുന്നത് ഏത്?
Tap the question or an option to reveal the answer
22.ഗവണ്മെന്റ്റിൻ്റെ വാർഷിക ധനകാര്യ പ്രസ്താവന എന്നറിയപ്പെടുന്നത് :
Tap the question or an option to reveal the answer
23.ഇന്ത്യയുടെ ഒന്നാമത്തെ പഞ്ചവത്സര പദ്ധതി ആരംഭിച്ച വർഷം :
Tap the question or an option to reveal the answer
24.റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം :
Tap the question or an option to reveal the answer
25.മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി :
Tap the question or an option to reveal the answer
26.വിറ്റാമിൻ C യുടെ കുറവുമൂലമുണ്ടാകുന്ന അപര്യാപ്തതാ രോഗമേത്?
Tap the question or an option to reveal the answer
27.DDT പോലുള്ള കീടനാശിനികൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക-ആരോഗ്യ പ്രശ്നങ്ങൾ പ്രതിപാദിക്കുന്ന സൈലന്റ് സ്പ്രിംഗ് എന്ന പുസ്തകം എഴുതിയത് :
Tap the question or an option to reveal the answer
28.ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ സ്ഥിതിചെയ്യുന്നതെവിടെ?
Tap the question or an option to reveal the answer
29.ഇൻ-സിറ്റു കൺസർവേഷൻ രീതിയിൽ ഉൾപ്പെടാത്തതേത്?
Tap the question or an option to reveal the answer
30.വാഹനങ്ങളിലും യന്ത്രങ്ങളിലുമുള്ള ബ്രേക്കുകൾ പ്രവർത്തിക്കുന്നത് ______ മൂലമാണ്.
Tap the question or an option to reveal the answer
31.സംഗീതത്തിലെ സപ്തസ്വരങ്ങളായ 'സ, രി, ഗ, മ, പ, ധ, നി' എന്നിവയിൽ ആവൃത്തി ഏറ്റവും കൂടിയ സ്വരമേത്?
Tap the question or an option to reveal the answer
32.വജ്രത്തിന്റെ്റെ പ്രാധാന്യം അതിൻ്റെ തിളക്കത്തിൽ ആണ്. ഈ തിളക്കത്തിൻ്റെ കാരണം എന്ത്?
Tap the question or an option to reveal the answer
33.ക്ഷതം, മുറിവ്, അൾസർ, തൊലിപ്പുറത്തുള്ള അസുഖങ്ങൾ എന്നിവയ്ക്ക് ജീവകോശങ്ങളിൽ ഉപയോഗിക്കുന്ന രാസവസ്തുവാണ് :
Tap the question or an option to reveal the answer
34.കടൽജലത്തിൽ നിന്ന് ഉൽപാദിപ്പിക്കപ്പെടുന്ന ലോഹം ഏത്?
Tap the question or an option to reveal the answer
35.താഴെ പറയുന്നവയിൽ വെബ്ബ് ബ്രൗസർ അല്ലാത്തത് ഏത്?
Tap the question or an option to reveal the answer
36.കൂട്ടത്തിൽ ഒറ്റപ്പെട്ടത് ഏത്?
Tap the question or an option to reveal the answer
37.പാസ്‌വേഡ് വിവരങ്ങൾ, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ തുടങ്ങിയ അതീവ സുരക്ഷാ വ്യക്തിഗത വിവരങ്ങൾ വ്യാജ മാർഗ്ഗങ്ങളിലൂടെ വ്യക്തികളെ തെറ്റിദ്ധരിപ്പിച്ച് ചോർത്തിയെടുക്കുന്ന ഒരു തരം തട്ടിപ്പ് :
Tap the question or an option to reveal the answer
38.ഒരു മുറിക്കുള്ളിലെ കമ്പ്യൂട്ടറുകളെ പരസ്പരം ബന്ധിപ്പിക്കുന്ന സംവിധാനമാണ്:
Tap the question or an option to reveal the answer
39.കംപ്യൂട്ടറിൻ്റെ വിവിധ ഭാഗങ്ങൾ തമ്മിലുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന സിസ്റ്റം സോഫ്റ്റ്‌വെയർ ആണ്.
Tap the question or an option to reveal the answer
40.സഞ്ചയ (Sanchaya) എന്ന വെബ് ആപ്ലിക്കേഷനിലൂടെ ലഭ്യമാകുന്ന ഓൺലൈൻ സേവനം :
Tap the question or an option to reveal the answer
41.താഴെ കൊടുത്തിരിക്കുന്ന രണ്ടു പട്ടികകളിലെ വിവരങ്ങളെ ചേരുംപടി ചേർക്കുക : [വാക്സിനുകൾ] i. കോവോ വാക്സ് ii. കോർബെ വാക്സ് iii. കോവാക്സിൻ iv. ജംകോവാക്-19 [നിർമ്മാതാക്കൾ] v. ബയോളജിക്കൽ ഇ-ലിമിറ്റഡ് vi. സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ vii. ജെന്നോവ ബയോ ഫാർമസ്യൂട്ടിക്കൽസ് viii. ഭാരത് ബയോടെക്ക്
Tap the question or an option to reveal the answer
42.താഴെ പറയുന്നവയിൽ ലിസാ ചാലനുമായി (Lisa Calan) ബന്ധപ്പെട്ട് ശരിയായത് ഏതെല്ലാം? (i) 2021-ലെ ലോക ഫുട്ബോൾ മത്സരത്തിൽ പങ്കെടുത്തു (ii) 1994-ലെ ഫാൽക്കെ അവാർഡ് നേടി (iii) കേരളത്തിൻ്റെ 26-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരം നേടി (iv) 2021-ലെ മികച്ച ഫുട്ബോൾ താരത്തിനുള്ള ബാലൻദ്യോർ പുരസ്കാരം നേടി
Tap the question or an option to reveal the answer
43.കേരളത്തിൽ ആദ്യമായി കോവിഡ് 19 വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ച ജില്ല :
Tap the question or an option to reveal the answer
44.29-ാമത് എഴുത്തച്ഛൻ പുരസ്കാരം ലഭിച്ച മലയാളി ആരാണ്?
Tap the question or an option to reveal the answer
45.താഴെ പറയുന്നവയിൽ കാനായി കുഞ്ഞിരാമനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം? (i) കേരളീയ വാസ്തുശിൽപി, കണ്ണൂർ ജില്ലയിലെ കാനായി ഗ്രാമത്തിൽ ജനനം (ii) കെ.സി.എസ്. പണിക്കർ, ധനപാലൻ എന്നിവരുടെ ശിഷ്യൻ (iii) രാജാ രവിവർമ്മ അവാർഡ്, തിക്കുറിശ്ശി അവാർഡ് എന്നിവ നേടി (iv) ചെന്നൈയിലെ ഗവ: ഫൈനാർട്‌സ് കോളേജ്, ലണ്ടനിലെ സ്ലേഡ് സ്കൂൾ ഓഫ് ഫൈനാർട്സ് എന്നിവിടങ്ങളിൽ പഠനവും പരിശീലനവും
Tap the question or an option to reveal the answer
46.താഴെ പറയുന്നവയിൽ കഥകളിയുമായി ബന്ധമില്ലാത്തവ ഏവ? (i) തോടയം (ii) ആട്ടവിളക്ക് (iii) അഞ്ചടി (iv) ഏകലോചനം
Tap the question or an option to reveal the answer
47.താഴെ പറയുന്നവയിൽ ശരിയായ ജോഡികൾ ഏവ? [ട്രോഫികൾ / കപ്പുകൾ] i. ഡേവീസ് കപ്പ് ii. പ്രുഡൻഷ്യൽ വേൾഡ് കപ്പ് iii. സുൽത്താൻ അസലാൻഷാ കപ്പ് iv. വാക്കർ കപ്പ് [കായിക ഇനങ്ങൾ] v. ഗോൾഫ് vi. ടെന്നീസ് vii. ക്രിക്കറ്റ് viii. ഹോക്കി
Tap the question or an option to reveal the answer
48.താഴെ പറയുന്നവയിൽ എം. അച്യുതൻ്റെ കൃതികൾ ഏവ? i. ചെറുകഥ - ഇന്നലെ ഇന്ന് ii. പാശ്ചാത്യ സാഹിത്യദർശനം iii. മനുഷ്യാ നീ മണ്ണാകുന്നു iv. കൊടുങ്കാറ്റും കൊച്ചുവള്ളവും
Tap the question or an option to reveal the answer
49.താഴെ പറയുന്നവയിൽ 'കൃഷ്‌ണൻ കുട്ടി' എന്ന മലയാള ചലച്ചിത്രത്തിൻ്റെ സംവിധായകൻ ആര്? (i) പവിത്രൻ (ii) പി.എ. ബക്കർ (iii) ടി.വി. ചന്ദ്രൻ (iv) പി.എൻ. മേനോൻ
Tap the question or an option to reveal the answer
50.2, 4, 8, 10, 20, __
Tap the question or an option to reveal the answer
51.റാണി 180 രൂപയ്ക്ക് ഒരു പുസ്തകം വാങ്ങി. 198 രൂപയ്ക്ക് വിറ്റു. ലാഭശതമാനം എത്ര?
Tap the question or an option to reveal the answer
52.$(-1)^{121} \times \sqrt{576} =$
Tap the question or an option to reveal the answer
53.A = ×, B = ÷, C = +, D = - ആയാൽ 12 A 8 C 16 B 36 D 6 എത്ര?
Tap the question or an option to reveal the answer
54.ഒരു കോഡ് ഭാഷയിൽ CHILD എന്ന വാക്കിന് 36 എന്നെഴുതിയാൽ MOTHER എന്ന വാക്കിനെ എങ്ങനെ എഴുതാം?
Tap the question or an option to reveal the answer
55.അലീന ഒരിടത്തുനിന്നും തെക്കോട്ട് 35 മീറ്റർ സഞ്ചരിച്ചതിനു ശേഷം വടക്കോട്ട് 40 മീറ്റർ സഞ്ചരിക്കുന്നു. പിന്നീട് കിഴക്ക് ദിശയിലേക്ക് തിരിഞ്ഞ് 25 മീറ്റർ സഞ്ചരിക്കുന്നു. വീണ്ടും തെക്കോട്ട് തിരിഞ്ഞ് 5 മീറ്റർ സഞ്ചരിക്കുന്നു. എന്നാൽ യാത്ര തിരിച്ചിടത്തുനിന്നും എത്ര അകലത്തിലാണ് അലീന ഇപ്പോൾ നിൽക്കുന്നത്?
Tap the question or an option to reveal the answer
56.ഒരു മാസത്തിലെ 3-ാമത്തെ ദിവസം ഞായറാഴ്‌ചയ്ക്ക് 2 ദിവസം മുൻപായിരുന്നെങ്കിൽ ആ മാസത്തെ 26-ാം ദിവസം ഏതു ദിവസമായിരിക്കും?
Tap the question or an option to reveal the answer
57.7 : 348 :: 8 : ____
Tap the question or an option to reveal the answer
58.ഒരു ക്ലോക്കിലെ സമയം 4.40 മണിയാണ്. ഒരു കണ്ണാടിയിൽ അതിന്റെ പ്രതിബിംബം കാണിക്കുന്ന സമയം ഏത്?
Tap the question or an option to reveal the answer
59.ഒരു സംഖ്യയോട് 3 കൂട്ടിയതിൻ്റെ വർഗ്ഗം 64 ആയാൽ സംഖ്യയായി വരുവാൻ സാധ്യതയുള്ളത് ഏത്?
Tap the question or an option to reveal the answer
60.സുനിലും അനിലും ചേർന്ന് ഒരു ജോലി 6 മണിക്കൂർ കൊണ്ട് തീർക്കും. സുനിൽ തനിച്ച് ആ ജോലി 10 മണിക്കൂർ കൊണ്ട് തീർക്കുമെങ്കിൽ അനിലിന് തനിച്ച് ജോലി തീർക്കാൻ എത്ര സമയം വേണം?
Tap the question or an option to reveal the answer
61.180 മീറ്റർ നീളമുള്ള ഒരു തീവണ്ടിക്ക് 220 മീറ്റർ നീളമുള്ള മറ്റൊരു തീവണ്ടിയെ കടന്നുപോകുന്നതിന് സഞ്ചരിക്കേണ്ട ദൂരമെത്ര?
Tap the question or an option to reveal the answer
62.5 മീറ്റർ നീളവും 4 മീറ്റർ വീതിയും 2 മീറ്റർ ഉയരവുമുള്ള ഒരു ടാങ്കിൽ എത്ര ലിറ്റർ വെള്ളം കൊള്ളും?
Tap the question or an option to reveal the answer
63.മനു ബിസിനസ്സ് ആവശ്യത്തിനായി 40,000 രൂപ ബാങ്കിൽ നിന്നു വായ്പ എടുത്തു. ബാങ്ക് 8% പലിശ നിരക്കാണ് കണക്കാക്കുന്നത്. എങ്കിൽ 6 മാസം കഴിയുമ്പോൾ കടം വീട്ടാൻ എത്ര രൂപ തിരിച്ചടയ്ക്കണം?
Tap the question or an option to reveal the answer
64.$\frac{5}{9}\times\frac{5}{9} - \frac{4}{9}\times\frac{4}{9} =$
Tap the question or an option to reveal the answer
65.മൂന്നു സഹോദരന്മാരുടെ വയസ്സുകൾ 3 : 5 : 7 എന്ന അംശബന്ധത്തിലാണ്. അവരുടെ ആകെ പ്രായം 90 ആണെങ്കിൽ ഇളയ സഹോദരൻ്റെ പ്രായം എത്ര?
Tap the question or an option to reveal the answer
66.ഒരു സമാന്തരശ്രേണിയുടെ 3-ാം പദം 34, 6-ാം പദം 67 ആയാൽ ആദ്യപദം ഏത്?
Tap the question or an option to reveal the answer
67.(3+7) × 6 - 4 × (4+6) =
Tap the question or an option to reveal the answer
68.ഒരു ക്ലാസ്സിലെ പരീക്ഷയ്ക്കു വിജയിച്ച കുട്ടികളിൽ അരുണിൻ്റെ റാങ്ക് മുകളിൽ നിന്നും 15-ാമതും താഴെ നിന്നും 30-ാമതും ആണ്. 7 കുട്ടികൾ പരീക്ഷ എഴുതാതിരിക്കുകയും ചെയ്തു. എങ്കിൽ ക്ലാസ്സിലെ മൊത്തം കുട്ടികളുടെ എണ്ണം എത്ര?
Tap the question or an option to reveal the answer
69.U, V യുടെ സഹോദരനാണ്. W, U ൻ്റെ സഹോദരിയാണ്. X, W ൻ്റെ പുത്രനാണ്. X ന്, V യോടുള്ള ബന്ധം എന്താണ്?
Tap the question or an option to reveal the answer
70.Gold, as well as iron, ______ (be) found in Mexico.
Tap the question or an option to reveal the answer
71.Each of the players ______ (have) the same chances to win.
Tap the question or an option to reveal the answer
72.Too much moisture in the air ______ metal things to rust.
Tap the question or an option to reveal the answer
73.The bus stop is near ______ (we) house.
Tap the question or an option to reveal the answer
74.We don't need any help. We'll do it ______.
Tap the question or an option to reveal the answer
75.You're Spanish, ______?
Tap the question or an option to reveal the answer
76.Let's have a coffee, ______?
Tap the question or an option to reveal the answer
77.We will meet ______ the airport.
Tap the question or an option to reveal the answer
78.Change into Indirect Speech: He said, "I've finished".
Tap the question or an option to reveal the answer
79.Report the following sentence: He said, "Will you have a seat"?
Tap the question or an option to reveal the answer
80.Are you okay? You look a bit down in the mouth. (Meaning of idiom)
Tap the question or an option to reveal the answer
81.She travelled the world in pursuit of her dreams. (Synonym for pursuit)
Tap the question or an option to reveal the answer
82.The man stood with his arms akimbo smiling before the large mirror. (Meaning of akimbo)
Tap the question or an option to reveal the answer
83.The summer sun was at it's zenith in a cloudless sky. (Which is NOT a synonym for zenith)
Tap the question or an option to reveal the answer
84.Which of the following word is misspelt?
Tap the question or an option to reveal the answer
85.What is the correct full form of etc?
Tap the question or an option to reveal the answer
86.The ______ of his mother was unbearable.
Tap the question or an option to reveal the answer
87."Don't get upset. I was only pulling your leg". (Meaning of underlined idiom)
Tap the question or an option to reveal the answer
88.She was a ______ writer of novels and short stories.
Tap the question or an option to reveal the answer
89."Living Death" എന്ന ശൈലിയുടെ മലയാള വിവർത്തനം :
Tap the question or an option to reveal the answer
90.നവോത്ഥാനം - പിരിച്ചെഴുതുക :
Tap the question or an option to reveal the answer
91.ദൃഢം - വിപരീതപദം :
Tap the question or an option to reveal the answer
92.ശരിയായ പദം എടുത്തെഴുതുക :
Tap the question or an option to reveal the answer
93.വാരി - പര്യായപദമായി വരുന്ന വാക്ക് :
Tap the question or an option to reveal the answer
94."കുളിക്കാതെ ഈറനുടുക്കുക" - ഈ മലയാളശൈലിയുടെ അർത്ഥം :
Tap the question or an option to reveal the answer
95.ഒറ്റപദം എഴുതുക - വിജയത്തെ ഘോഷിക്കുന്ന യാത്ര :
Tap the question or an option to reveal the answer
96.ഏകവചന രൂപമേത്?
Tap the question or an option to reveal the answer
97.സ്ത്രീലിംഗ ശബ്ദം എഴുതുക - പ്രഭു :
Tap the question or an option to reveal the answer
98.ശരിയായ ഉത്തരമേത്? I. വേറെ ഗത്യന്തരമില്ലാതെ അയാൾ മാപ്പ് പറഞ്ഞു II. ഈ വിദ്യാർത്ഥിയുടെ വിജയം മറ്റുള്ളവർക്ക് മാതൃകയാണ് III. പുരോഹിതരും വിശ്വാസികളും നഗരപ്രതിക്ഷണം നടത്തി IV. ബന്ധുക്കളെ കാണുന്നതിനും കാര്യങ്ങൾ പറയുന്നതിനും സൗകര്യമുണ്ട്.