All question papers

12th Prelims 2022 Stage 3 Question Paper

94 questions with answers · 12th Level

Practice this paper

1."നമ്മുടെ ജീവിതത്തിൽ നിന്ന് പ്രകാശം മറഞ്ഞു പോയിരിക്കുന്നു. എവിടേയും ഇരുട്ടാണ് " ആരുടെ മരണത്തെ കുറിച്ചാണ് നെഹ്റുവിന്റെ ഈ വാക്കുകൾ ?

Tap the question or an option to reveal the answer

A.ചന്ദ്രശേഖർ ആസാദ്
B.സുഭാഷ് ചന്ദ്രബോസ്
C.സുഖ്ദേവ്
D.മഹാത്മാഗാന്ധി

2.ഫ്രഞ്ച് അധിനിവേശ പ്രദേശമായ കാരക്കൽ ഇന്ത്യൻ യൂണിയനിൽ ചേർക്കപ്പെട്ട വർഷം.

Tap the question or an option to reveal the answer

A.1950
B.1947
C.1954
D.1948

3.ആരുടെ അധ്യക്ഷതയിലാണ് മലബാർ ജില്ലാ കോൺഗ്രസ്സിൻ്റെ പ്രഥമ സമ്മേളനം പാലക്കാട് വെച്ച് നടന്നത് ?

Tap the question or an option to reveal the answer

A.കെ. പി. കേശവമേനോൻ
B.കെ. മാധവൻ നായർ
C.ആനി ബസന്റ്റ്
D.കെ. പി. രാമൻ മേനോൻ

4.അക്ബറുടെ കാലത്ത് മഹാഭാരതകഥ പൂർണ്ണമായി തയ്യാറാക്കിയ ചിത്രരൂപം.

Tap the question or an option to reveal the answer

A.കാർഖാന
B.രാസ‌നാമ
C.ദിൻ-ഇ-ഇലാഹി
D.ദർബാറി

5.വിജയനഗര സാമ്രാജ്യത്തിലെ പ്രാദേശിക ഭരണം.

Tap the question or an option to reveal the answer

A.നായങ്കര
B.അയ്യഗാർ
C.നായക്
D.സ്വരാജ്യ

6.മൺസൂൺ കാലത്തിൻ്റെ ആരംഭത്തിലോ അവസാനത്തിലോ അറബിക്കടലിൽ രൂപം കൊള്ളുന്ന പ്രതിഭാസം.

Tap the question or an option to reveal the answer

A.വാവുവേലി
B.കടലാക്രമണം
C.ചാകര
D.സപ്തമിവേലി

7.തെളിഞ്ഞ ദിനാന്തരീക്ഷ സ്ഥിതിയിൽ വളരെ ഉയരങ്ങളിൽ നേർത്ത തൂവൽ കെട്ടുകൾ പോലെ കാണപ്പെടുന്ന മേഘരൂപം.

Tap the question or an option to reveal the answer

A.സിറസ്
B.സ്ട്രാറ്റസ്
C.കുമൂലസ്
D.നിംബസ്

8.ആൽപ്സ് പർവതനിര കടന്ന് വടക്കൻ താഴ്വാരത്തേക്കു വീശുന്ന പ്രാദേശികവാതം.

Tap the question or an option to reveal the answer

A.ചിനൂക്ക്
B.ഹർമാറ്റൻ
C.ഫൊൻ
D.ell

9.45 D/10 എന്ന ധരാതലീയ ഭൂപടത്തിന്റെ നമ്പറിൽ 'D' എന്തിനെ സൂചിപ്പിക്കുന്നു ?

Tap the question or an option to reveal the answer

A.മില്യൻഷീറ്റ്
B.ഡിഗ്രി ഷീറ്റ്
C.മിനിറ്റ്
D.കോണ്ടൂർ രേഖ

10.ഉത്തർപ്രദേശിലെ പ്രധാന ആണവോർജ്ജ നിലയം.

Tap the question or an option to reveal the answer

A.താരാപ്പൂർ
B.കൽപ്പാക്കം
C.റാവത്ത് ഭട്ട
D.നറോറ

11.ആറ്റോർണി ജനറലുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന/പ്രസ്താവനകൾ ഏത് ? 1) ഇന്ത്യയിലെ ഒന്നാമത്തെ നിയമ ഓഫീസറാണ്. 2) പാർലമെന്റിലെ അംഗമല്ലെങ്കിൽ പോലും പാർലമെൻ്റിൽ പങ്കെടുക്കാൻ കഴിയും. 3) രാഷ്ട്രപതിയാണ് ആറ്റോർണി ജനറലിനെ നിയമിക്കുന്നത്. 4) പാർലമെന്റിലെ അംഗമല്ലാത്തതിനാൽ പാർലമെൻ്റിൽ പങ്കെടുക്കാനുള്ള അവകാശമില്ല.

Tap the question or an option to reveal the answer

A.2 മാത്രം
B.4 മാത്രം
C.1 & 2
D.3 & 4

12.ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആര് ?

Tap the question or an option to reveal the answer

A.സുശീൽ ചന്ദ്ര
B.നവീൻ ചാവ്ല
C.രാജീവ് കുമാർ
D.ആലോക് വർമ്മ

13."നിങ്ങൾ പറയുന്നതിനോട് ഞാൻ വിയോജിക്കുന്നു; പക്ഷെ അത് പറയുവാനുള്ള നിങ്ങളുടെ അവകാശത്തിനായി ഞാൻ മരണംവരെ പോരാടും," ഇത് ആരുടെ വാക്കുകളാണ് ?

Tap the question or an option to reveal the answer

A.വോൾട്ടയർ
B.ഗാന്ധി
C.നെഹ്റു
D.ഭഗത്‌സിങ്

14.ധനബില്ലുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/ പ്രസ്താവനകൾ ഏത് ? 1) രാജ്യസഭയ്ക്കാണ് കൂടുതൽ അധികാരം. 2) ലോകസഭയ്ക്കാണ് കൂടുതൽ അധികാരം. 3) ഇരു സഭകൾക്കും തുല്ല്യ അധികാരം ഉണ്ട്. 4) ധനബില്ലുകളിൽ അന്തിമ അധികാരം ലോകസഭാ സ്പീക്കറുടേതാണ്.

Tap the question or an option to reveal the answer

A.1
B.2
C.1 & 3
D.2 & 4

15.COPRA എന്നതിൻ്റെ പൂർണ്ണ രൂപം ഏത് ? 1) Council for Protection of Rights of Aged 2) Covid Protection Area 3) Consumer Protection Act 4) Co-operative Plan for Rehabilitation of Abandoned

Tap the question or an option to reveal the answer

A.1
B.2
C.3
D.4

16.മൗലികാ അവകാശവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/ പ്രസ്താവനകൾ ഏത് ? 1) ഭരണഘടനയുടെ 4-ാം ഭാഗത്ത് ഉൾപ്പെടുത്തിയിരിക്കുന്നു. 2) ഭരണഘടനയുടെ 3-ാം ഭാഗത്ത് ഉൾപ്പെടുത്തിയിരിക്കുന്നു. 3) കോടതി നടപടികളിലൂടെ നേടിയെടുക്കാൻ കഴിയും. 4) ബ്രിട്ടീഷ് ഭരണഘടനയിൽ നിന്നും കടമെടുത്തിരിക്കുന്നു.

Tap the question or an option to reveal the answer

A.1
B.4
C.1 & 4
D.2 & 3

17.ഗാർഹിക പീഡന നിരോധന നിയമം പാസ്സാക്കിയ വർഷം ഏത് ?

Tap the question or an option to reveal the answer

A.2005
B.2010
C.2003
D.2007

18.ഭരണഘടനാ നിർമ്മാണ സഭയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/ പ്രസ്താവനകൾ ഏത് ? 1) ക്യാബിനറ്റ് മിഷൻ പദ്ധതി പ്രകാരമാണ് രൂപം കൊണ്ടത്. 2) 3 മലയാളി വനിതകൾ പങ്കെടുത്തു. 3) ഡ്രാഫ്റ്റിംങ് കമ്മിറ്റിയുടെ അദ്ധ്യക്ഷൻ Dr. രാജേന്ദ്ര പ്രസാദ് ആയിരുന്നു. 4) K. M. മുൻഷി ഡ്രാഫ്റ്റിംങ് കമ്മിറ്റിലെ ഒരു അംഗമായിരുന്നു.

Tap the question or an option to reveal the answer

A.1, 2, 3, 4
B.1, 2, 4
C.3, 2
D.1, 2, 3

19.വിവരാവകാശവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏത് ? 1) വിവരാവകാശ നിയമം പാസ്സാക്കുന്നതിൽ M.K.S.S. എന്ന സംഘടന വഹിച്ച പങ്ക് വലുതായിരുന്നു. 2) വിവരാവകാശ നിയമത്തിൽ ഒപ്പിട്ട രാഷ്ട്രപതി ശ്രീ. A. P. J. അബ്ദുൾ കലാം ആയിരുന്നു. 3) M.K.S.S. സംഘടനയുടെ പ്രവർത്തന മേഖല രാജസ്ഥാൻ ആയിരുന്നു. 4) ഈ നിയമം പാസ്സാക്കിയ വർഷം 2008 ആണ്.

Tap the question or an option to reveal the answer

A.1, 2, 3, 4
B.1, 3, 4
C.1, 2, 3
D.1, 2, 4

20.പ്രാദേശിക ഭരണകൂടങ്ങൾക്ക് ഭരണഘടനാ പദവി നിർദ്ദേശിച്ച കമ്മിറ്റി ഏത് ? 1) പി. കെ. തുംഗൻ കമ്മിറ്റി 2) ബൽവന്ത് റായ് കമ്മിറ്റി 3) സർക്കാരിയ കമ്മീഷൻ 4) ഹനുമന്തറാവു കമ്മിറ്റി

Tap the question or an option to reveal the answer

A.1
B.2
C.3
D.4

21.ഇന്ത്യയിൽ പണനയം നടപ്പിലാക്കുന്ന സ്വതന്ത്ര അതോറിറ്റി ഏത് ?

Tap the question or an option to reveal the answer

A.ധനകാര്യമന്ത്രാലയം
B.ഗവൺമെന്റ്
C.റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ
D.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

22.കമ്മി ബഡ്ജറ്റ് എന്നാൽ എന്താണ് ?

Tap the question or an option to reveal the answer

A.വരവും ചെലവും തുല്യമായ ബഡ്ജറ്റ്
B.വരുമാനത്തെക്കാൾ ചെലവ് കൂടിയ ബഡ്ജറ്റ്
C.വരുമാനത്തെക്കാൾ ചെലവ് കുറഞ്ഞ ബഡ്ജറ്റ്
D.ഇവയൊന്നുമല്ല

23.GDP (മൊത്തം ആഭ്യന്തര ഉൽപ്പന്നം) + NFIA (വിദേശത്തു നിന്നുള്ള അറ്റ ഘടക വരുമാനം) = ?

Tap the question or an option to reveal the answer

A.അറ്റ ദേശീയ ഉൽപ്പന്നം (NNP)
B.മൊത്തം ദേശീയ ഉൽപ്പന്നം (GNP)
C.അറ്റ പരോക്ഷ നികുതി (NITX)
D.അറ്റ ആഭ്യന്തര ഉൽപ്പന്നം (NDP)

24.ആസൂത്രണ കമ്മീഷൻ്റെ പുതിയ പേര് എന്താണ് ?

Tap the question or an option to reveal the answer

A.ദേശീയ വികസന സമിതി
B.ആസൂത്രണ ബോർഡ്
C.നീതി ആയോഗ്
D.കേന്ദ്ര ധനകാര്യമന്ത്രാലയം

25.'AB' രക്തഗ്രൂപ്പുള്ള ഒരു വ്യക്തിക്ക് 'A' രക്തഗ്രൂപ്പുള്ള മറ്റൊരു വ്യക്തിക്ക് രക്തദാനം ചെയ്യാൻ കഴിയില്ല. കാരണം 'A' രക്തഗ്രൂപ്പുള്ള വ്യക്തിയുടെ ശരീരത്തിൽ

Tap the question or an option to reveal the answer

A.'A' ആന്റിജൻ ഇല്ല എന്നതുകൊണ്ട്
B.'ആന്റി - B' എന്ന ആന്റിബോഡി ഉത്പാദിപ്പിക്കപ്പെടും എന്നതുകൊണ്ട്
C.'ആന്റി - A' എന്ന ആന്റിബോഡി ഉത്പാദിപ്പിക്കപ്പെടും എന്നതുകൊണ്ട്
D.ഇവയൊന്നുമല്ല.

26.കേരളത്തിലെ ആദ്യത്തെ റബർപാർക്ക് സ്ഥിതി ചെയ്യുന്ന സ്ഥലം.

Tap the question or an option to reveal the answer

A.കാസർഗോഡ്
B.കോട്ടയം
C.ഐരാപുരം
D.തിരുവനന്തപുരം

27.മത്സ്യങ്ങളിലെ ഹൃദയത്തിൻ്റെ അറകളുടെ എണ്ണം.

Tap the question or an option to reveal the answer

A.3
B.4
C.2
D.1

28.ഇന്ത്യയിൽ CDRI ലക്നൗ നിർമ്മിച്ച സ്ത്രീകൾക്കായുള്ള ഗർഭനിരോധന ഉപാധി.

Tap the question or an option to reveal the answer

A.കോപ്പർ - ടി
B.സഹേലി
C.എൽ. എൻ. ജി - 20
D.ഇവയൊന്നുമല്ല

29."ജൈവവൈവിധ്യ മേഖലകളിലെ ഹോട്ട്സ്പോട്ടുകൾ" എന്ന ആശയം രൂപകല്പന ചെയ്ത ശാസ്ത്രജ്ഞൻ.

Tap the question or an option to reveal the answer

A.നോർമാൻ മേയർ
B.ഐഡ്‌വേർഡ് വിൽസൻ
C.ജിം കോർബറ്റ്
D.സുന്ദർലാൽ ബഹുഗുണ

30.ഒരു ചില്ലു പാത്രത്തിലേക്ക് ചൂടുവെള്ളം ഒഴിക്കുമ്പോൾ അത് പൊട്ടി പോവാൻ കാരണം.

Tap the question or an option to reveal the answer

A.ചില്ലു പാത്രത്തിന്റെ താപ ചാലകത കുറവായതിനാൽ
B.ചില്ലു പാത്രത്തിൻ്റെ താപ ചാലകത കൂടുതലായതിനാൽ
C.ചില്ലു പാത്രത്തിൻ്റെ ആപേക്ഷിക താപം കുറവായതിനാൽ
D.ചില്ലു പാത്രത്തിന്റെ സാന്ദ്രത പെട്ടെന്ന് കൂടുന്നത് കൊണ്ട്

31.ഹൈഡ്രജൻ സ്പെക്ട്രത്തിൻ്റെ ഏത് ശ്രേണിയാണ് ദൃശ്യപ്രകാശത്തിന്റെ തരംഗദൈർഘ്യത്തിൻ്റെ പരിധിയിൽ വരുന്നത് ?

Tap the question or an option to reveal the answer

A.ലൈമൻ ശ്രേണി
B.ബാൽമർ ശ്രേണി
C.ബ്രാക്കറ്റ് ശ്രേണി
D.ഇവയൊന്നുമല്ല

32.30 മീറ്റർ ഉയരമുള്ള ഒരു കെട്ടിടത്തിൽ നിന്ന് 50 g ഭാരമുള്ള കല്ല് താഴെ എത്തുമ്പോൾ അതിന്റെ പ്രവേഗം ഏകദേശം എത്രയായിരിക്കും ?

Tap the question or an option to reveal the answer

A.30.32 m/s
B.24.25 m/s
C.45.54 m/s
D.60.64 m/s

33.'കാലിയം' എന്നത് ഏത് മൂലകത്തിൻ്റെ ലാറ്റിൻ നാമമാണ് ?

Tap the question or an option to reveal the answer

A.സോഡിയം
B.കോപ്പർ
C.പൊട്ടാസ്യം
D.അയൺ

34.ഖര പദാർത്ഥങ്ങളെ ചൂടാക്കി നേരിട്ട് വാതകമാക്കി മാറ്റുന്ന പ്രക്രിയയാണ് ?

Tap the question or an option to reveal the answer

A.ഉത്പതനം
B.ബാഷ്‌പീകരണം
C.സാന്ദ്രീകരണം
D.ഘനീഭവിക്കൽ

35.താഴെ കൊടുത്തിരിക്കുന്നവയിൽ വ്യത്യസ്തമായത് കണ്ടെത്തുക.

Tap the question or an option to reveal the answer

A.റീഡ് ഒൺലി മെമ്മറി
B.റാൻഡം ആക്സസ് മെമ്മറി
C.ക്യാഷ് മെമ്മറി
D.ബ്ലൂ റേ ഡി.വി.ഡി.

36.ഇന്ത്യൻ റെയിൽവേ ഉപയോഗിക്കുന്ന കംപ്യൂട്ടർ നെറ്റ‌്വർക്ക് ഏതിന് ഉദാഹരണമാണ് ?

Tap the question or an option to reveal the answer

A.മെട്രൊപൊളിറ്റൻ ഏരിയ നെറ്റ‌്വർക്ക്
B.ലോക്കൽ ഏരിയ നെറ്റ്വർക്ക്
C.വൈഡ് ഏരിയ നെറ്റ്‌വർക്ക്
D.പേഴ്സണൽ ഏരിയ നെറ്റ്‌വർക്ക്

37.വേൾഡ് വൈഡ് വെബ്ബിന്റെ ഉപജ്ഞാതാവ്.

Tap the question or an option to reveal the answer

A.ടിം ബേണേഴ്സ് ലീ
B.ചാൾസ് ബാബേജ്
C.സ്റ്റീവ് ജോബ്സ്
D.ജെയിംസ് ഗോസ്ലിംഗ്

38.താഴെ കൊടുത്തിരിക്കുന്നവയിൽ ഓഫീസ് പാക്കേജിൻ്റെ ഭാഗമായി വരുന്ന ഡാറ്റാബേസ് മാനേജ്മെന്റ്റ് സിസ്റ്റം ഏത് ?

Tap the question or an option to reveal the answer

A.മൈ എസ്. ക്യു. എൽ.
B.മൈക്രോസോഫ്റ്റ് എസ്. ക്യു. എൽ. സേർവർ
C.ഒറാക്കിൾ
D.മൈക്രോസോഫ്റ്റ് ആക്സസ്

39.മറ്റൊരാളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ഇൻഫർമേഷൻ ടെക്നോളജി ആക്ടിന്റെ ഏത് സെക്ഷനിൽപ്പെടുന്നു ?

Tap the question or an option to reveal the answer

A.സെക്ഷൻ 66B
B.സെക്ഷൻ 66E
C.സെക്ഷൻ 66
D.സെക്ഷൻ 67

40.താഴെ പറയുന്നവയിൽ കുമാരനാശാനെക്കുറിച്ചുള്ള ശരിയായ പ്രസ്താവന ഏതാണ് ? 1) മഹാകാവ്യം രചിച്ചിട്ടില്ല. 2) പ്രരോദനം കുമാരനാശാന്റെ കൃതിയല്ല. 3) മഗ്ദലനമറിയം എന്ന ഖണ്ഡകാവ്യം രചിച്ചിട്ടുണ്ട്. 4) ആദ്യത്തെ ഖണ്ഡകാവ്യം വീണപൂവാണ്.

Tap the question or an option to reveal the answer

A.1 മാത്രം
B.1 2 4
C.2
D.3 4

41.മലയാളത്തിലുണ്ടായ ആദ്യത്തെ ചെറുകഥ ഏത് ? 1) വെള്ളപ്പൊക്കത്തിൽ 2) ശബ്ദിക്കുന്ന കലപ്പ 3) വാസനാവികൃതി 4) പ്രകാശം പരത്തുന്ന പെൺകുട്ടി

Tap the question or an option to reveal the answer

A.2
B.4
C.3
D.1

42.താഴെ പറയുന്നവയിൽ കഥകളിയുമായി ബന്ധപ്പെടാത്ത പ്രസ്താവന ഏതാണ് ? 1) മിനുക്ക്, പച്ച, കത്തി, കരി, താടി എന്നിവ കഥകളിയിലെ പ്രധാന വേഷങ്ങളാണ്. 2) ചെണ്ട, ശുദ്ധമദ്ദളം, ചേങ്കില, ഇലത്താളം എന്നീ വാദ്യങ്ങൾ കഥകളിയിൽ ഉപയോഗിക്കും. 3) കഥകളിക്ക് അവലംബമായിട്ടുള്ള സാഹിത്യരൂപം ആട്ടക്കഥയാണ്. 4) സംഭാഷണപ്രധാനമായ സാഹിത്യരൂപമാണ് കഥകളി.

Tap the question or an option to reveal the answer

A.4
B.3, 4 എന്നിവ
C.1, 2 എന്നിവ
D.3

43.ഒളിമ്പിക്സ് ചിഹ്നത്തിൽ എത്ര വളയങ്ങൾ കോർത്തിണക്കിയിട്ടുണ്ട് ? 1) 6 2) 8 3) 5 4) 4

Tap the question or an option to reveal the answer

A.4
B.5
C.6
D.8

44.കേരളഫോക്ലോർ അക്കാദമിയുടെ ആസ്ഥാനം എവിടെയാണ് ? 1) തിരുവനന്തപുരം 2) തൃശ്ശൂർ 3) കണ്ണൂർ 4) കൊച്ചി

Tap the question or an option to reveal the answer

A.2
B.1
C.4
D.3

45.ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസലർ ആരാണ് ? 1) സുകുമാർ അഴീക്കോട് 2) ഡോ. പി. എം. മുബാറക് പാഷ 3) കെ. ജയകുമാർ 4) അനിൽ വള്ളത്തോൾ

Tap the question or an option to reveal the answer

A.3
B.2
C.1
D.4

46.'തോമസ് കപ്പ്' ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ? 1) ബാഡ്മിന്റൺ 2) ടെന്നീസ് 3) ഫുട്ബോൾ 4) ക്രിക്കറ്റ്

Tap the question or an option to reveal the answer

A.1
B.3
C.4
D.2

47.'പറക്കും സിഖ് ' എന്നറിയപ്പെടുന്ന ഒളിമ്പ്യൻ മിൽഖാസിങ്ങ് അന്തരിച്ചത് ഏതു വർഷം ? 1) 2018 2) 2020 3) 2021 4) 2019

Tap the question or an option to reveal the answer

A.4
B.2
C.3
D.1

48.അമേരിക്കയുടെ എത്രാമത്തെ പ്രസിഡണ്ടാണ് ജോബൈഡൺ ? 1) 40 2) 46 3) 45 4) 43

Tap the question or an option to reveal the answer

A.2
B.3
C.4
D.1

49.2021-ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് ആർക്ക് ? 1) പി. വത്സല 2) എം. മുകുന്ദൻ 3) സി. രാധാകൃഷ്ണൻ 4) പി. സച്ചിദാനന്ദൻ

Tap the question or an option to reveal the answer

A.4
B.1
C.3
D.2

50.+ എന്നാൽ x, - എന്നാൽ +, × എന്നാൽ +, ഇങ്ങനെയാണ് അർത്ഥമെങ്കിൽ 5 + 4 - 18 × 3 = ?

Tap the question or an option to reveal the answer

A.-34
B.16
C.26
D.15

51.122.992 - ? = 57.76 + 31.1

Tap the question or an option to reveal the answer

A.34.378
B.38.132
C.34.123
D.34.132

52.10 സാധനങ്ങളുടെ വാങ്ങിയ വിലയും x സാധനങ്ങളുടെ വിറ്റവിലയും ഒന്നാണ്. ലാഭം 25% എങ്കിൽ x ൻ്റെ വില എന്ത് ?

Tap the question or an option to reveal the answer

A.8
B.25
C.10
D.15

53.15, 24, 35, 48, 63, ?

Tap the question or an option to reveal the answer

A.80
B.76
C.90
D.98

54.ഒരു അമ്മ മകളേക്കാൾ അഞ്ചു മടങ്ങു മൂത്തതാണ്. നാലു വർഷത്തിന് ശേഷം അവരുടെ വയസ്സിൻ്റെ തുക 44 എങ്കിൽ മകളുടെ ഇപ്പോഴത്തെ വയസ്സെത്ര ?

Tap the question or an option to reveal the answer

A.6
B.5
C.7
D.8

55.രണ്ടു സംഖ്യകൾ തമ്മിലുള്ള അനുപാതം 5:8 ആണ്. അവയുടെ വ്യത്യാസം 48 എങ്കിൽ ചെറിയ സംഖ്യ ഏത് ?

Tap the question or an option to reveal the answer

A.96
B.80
C.128
D.64

56.കൂട്ടുപലിശയിൽ ഒരു തുക 8 വർഷത്തിനുള്ളിൽ ഇരട്ടിയാകുന്നു. എത്ര സമയത്തിനുള്ളിൽ അത് 8 മടങ്ങായി മാറും ?

Tap the question or an option to reveal the answer

A.24
B.12
C.16
D.32

57.FRIEND എന്നത് HUMJTK എന്ന് കോഡ് ചെയ്തിട്ടുണ്ടെങ്കിൽ, CANDLE എഴുതുന്നത് എങ്ങനെയാണ് ?

Tap the question or an option to reveal the answer

A.EDRIRL
B.DCQHQK
C.ESJFME
D.DEQJQM

58.ഒറ്റപ്പെട്ടത് കണ്ടെത്തുക: A) 7314, B) 7029, C) 2709, D) 3115

Tap the question or an option to reveal the answer

A.7314
B.7029
C.2709
D.3115

59.പട്ടാളം : ചിട്ട :: സ്നേഹം : ?

Tap the question or an option to reveal the answer

A.നാടകം
B.സിനിമ
C.പോലീസ്
D.കുടുംബം

60.ഒരു ഫോട്ടോയിൽ ഒരു പുരുഷനെ ചൂണ്ടി ഒരു സ്ത്രീ പറഞ്ഞു, "അവൻ്റെ സഹോദരന്റെ അച്ഛൻ എന്റെ മുത്തച്ഛന്റെ ഏക മകനാണ്." ഫോട്ടോയിലെ പുരുഷനുമായി സ്ത്രീ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു ?

Tap the question or an option to reveal the answer

A.അമ്മ
B.അമ്മായി
C.മകൾ
D.സഹോദരി

61.4, 4, 8, 12, 20, ?, 52

Tap the question or an option to reveal the answer

A.22
B.24
C.28
D.32

62.രാമൻ വടക്കോട്ട് 40 കി.മീ. സഞ്ചരിച്ചശേഷം വലത്തോട്ട് 50 കി. മീ. പോയി. വീണ്ടും വലത്തോട്ട് 30 കി. മീ. അതിനുശേഷം വീണ്ടും വലത്തോട്ട് 50 കി. മീ. സഞ്ചരിച്ചു. എങ്കിൽ രാമൻ തുടങ്ങിയ സ്ഥലത്തു നിന്ന് എത്ര ദൂരെയാണ് ?

Tap the question or an option to reveal the answer

A.10
B.20
C.30
D.40

63.5 ഔൺസ് 140 ഗ്രാമിന് തുല്യമാണെങ്കിൽ 3 പൗണ്ട് മത്സ്യം എത്ര ഗ്രാമിന് തുല്യമാണ് ?

Tap the question or an option to reveal the answer

A.1340
B.1344
C.1244
D.1240

64.ഒരു വാച്ചിൽ നാലര മണി ആയപ്പോൾ വലിയ സൂചി കിഴക്കോട്ടു ആണെങ്കിൽ ചെറിയ സൂചി ഏത് ദിശയിൽ ആയിരിക്കും ?

Tap the question or an option to reveal the answer

A.വടക്കു പടിഞ്ഞാറ്
B.തെക്കു കിഴക്ക്
C.വടക്കു കിഴക്ക്
D.തെക്കു പടിഞ്ഞാറ്

65.Sumathi's parents ______ visited Taj Mahal.

Tap the question or an option to reveal the answer

A.have
B.has
C.is
D.was

66.Helen of Troy was considered as the ______ beautiful woman in the World.

Tap the question or an option to reveal the answer

A.more
B.very
C.most
D.nice

67.I saw a man. ______ man was standing infront of a gate.

Tap the question or an option to reveal the answer

A.The
B.An
C.A
D.One

68.Renju wrote a letter to you, ______?

Tap the question or an option to reveal the answer

A.is it
B.don't he
C.will you
D.didn't he

69.Senior Officers reached the accident spot to ______ the rescue operations.

Tap the question or an option to reveal the answer

A.supervising
B.supervise
C.supervises
D.supervised

70.Sheeba ______ the newspaper when her husband returned from office.

Tap the question or an option to reveal the answer

A.is reading
B.was reading
C.reads
D.have been reading

71.If you had enough money, you ______ a car.

Tap the question or an option to reveal the answer

A.could buy
B.could have bought
C.can buy
D.buy

72.Light can pass ______ glass.

Tap the question or an option to reveal the answer

A.on
B.besides
C.through
D.along

73.The class teacher asked the student ______ he was late.

Tap the question or an option to reveal the answer

A.what
B.why
C.that
D.which

74.A book is ______ to Smitha by her uncle.

Tap the question or an option to reveal the answer

A.present
B.presenting
C.presentation
D.presented

75.Smitha has got a ______ ache.

Tap the question or an option to reveal the answer

A.tooth
B.teeth
C.teeth's
D.tooth's

76.______ driving may cause accidents.

Tap the question or an option to reveal the answer

A.drinking
B.careless
C.careful
D.caring

77.The synonym of the word 'Shiver'.

Tap the question or an option to reveal the answer

A.feel
B.learn
C.tremble
D.shy

78.Find out a compound word.

Tap the question or an option to reveal the answer

A.laptop
B.books
C.warden
D.gardening

79.The antonym of the word 'crowded' is ______.

Tap the question or an option to reveal the answer

A.deserted
B.busy
C.calm
D.warm

80.Leena ______ new ideas about new year celebration.

Tap the question or an option to reveal the answer

A.put off
B.set out
C.put forward
D.turn off

81.Roma stands ______ the bed of her mother.

Tap the question or an option to reveal the answer

A.besides
B.beside
C.bed side
D.sides

82.The meaning of the idiom 'Dutch Courage'.

Tap the question or an option to reveal the answer

A.Courage of Dutch people
B.Brave
C.Heroism of fools
D.False courage acquired by drinking liquor

83.A person who believes that the worst will happen.

Tap the question or an option to reveal the answer

A.Pessimist
B.Optimist
C.Atheist
D.Villain

84.The Malayalam equivalent of the proverb 'If there is a will, there is a way'.

Tap the question or an option to reveal the answer

A.കാള കിടക്കും കയറോടും
B.തള്ള ചവിട്ടിയാൽ പിള്ളയ്ക്ക് കേടില്ല
C.വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും
D.കാക്ക കുളിച്ചാൽ കൊക്കാകുമോ

85.വിപരീതപദം കണ്ടെത്തുക : പശ്ചിമം

Tap the question or an option to reveal the answer

A.ദക്ഷിണം
B.പൂർവ്വം
C.ഉത്തരം
D.ധ്രുവം

86.ഒറ്റപദം എഴുതുക : ഗുരുവിന്റെ ഭാവം

Tap the question or an option to reveal the answer

A.ഗുരുത്വം
B.ഗുരുകടാക്ഷം
C.ഗൗരവം
D.ഗുരുതരം

87.ചേർത്തെഴുതുക : സു + ആഗതം

Tap the question or an option to reveal the answer

A.സുഗതം
B.സ്വാഗതം
C.സാഗതം
D.സുസ്വാഗതം

88.സ്ത്രീലിംഗ ശബ്ദം കണ്ടെത്തുക.

Tap the question or an option to reveal the answer

A.പിഷാരടി
B.മഹതി
C.ഭവാൻ
D.ഹസ്തി

89.വഴിയാധാരമാകുക - എന്ന ശൈലിയുടെ അർത്ഥം.

Tap the question or an option to reveal the answer

A.ആധാരം വഴിയിൽ പോകുക
B.വഴിയിൽ കിടക്കുന്ന ആധാരം
C.ആശ്രയം ഇല്ലാതാകുക
D.ആധാരം നഷ്ടപ്പെടുക

90.സമാനപദം കണ്ടെത്തുക : ജനകൻ

Tap the question or an option to reveal the answer

A.തനയൻ
B.പിതാവ്
C.സുതൻ
D.ജാമാതാവ്

91.'Process' എന്ന പദത്തിൻ്റെ മലയാള പരിഭാഷ.

Tap the question or an option to reveal the answer

A.കൈവശം വയ്ക്കൽ
B.നിയമം
C.നടപടികൾ
D.തെളിവ്

92.ശരിയായ പ്രയോഗം തിരിച്ചറിയുക.

Tap the question or an option to reveal the answer

A.അജ്ഞലി
B.അഞ്ജലി
C.അഞ്ചലി
D.അലി

93.പിരിച്ചെഴുതുക : വിദ്യുച്ഛക്തി

Tap the question or an option to reveal the answer

A.വിദ്യുത് + ശക്തി
B.വിദ്യുത് + ഛക്തി
C.വിദ്യു + ശക്തി
D.വിദ്യു + ഛക്തി

94.പര്യായ ശബ്ദം തിരിച്ചറിയുക : കുതിര

Tap the question or an option to reveal the answer

A.തുരഗം
B.അജം
C.ആന
D.നക്രം