194 questions with answers · 10th Level
1.താഴെ പറയുന്നവയിൽ തെറ്റായ ബന്ധം ഏതാണ് ? i) അയ്യങ്കാളി - സാധുജന പരിപാലന സംഘം ii) വക്കം അബ്ദുൽ ഖാദർ മൗലവി - തിരുവിതാംകൂർ മുസ്ലീം മഹാജനസഭ iii) വാഗ്ഭടാനന്ദൻ - സമത്വ സമാജം
Tap the question or an option to reveal the answer
1.താഴെ കൊടുത്തിരിക്കുന്നവയിൽ ശ്രീനാരായണഗുരുവിന്റേതല്ലാത്ത കൃതി ഏത് ?
Tap the question or an option to reveal the answer
2.കേരളത്തിന്റെ വിജ്ഞാന മേഖലയുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?
Tap the question or an option to reveal the answer
2.1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തെ സംബന്ധിച്ച് തെറ്റായ പ്രസ്താവന ഏതാണ് ? i) ഡൽഹിയിലെ സമരത്തിന്റെ നേതാവ് റാണിലക്ഷ്മിഭായ് ആണ്. ii) ബീഹാറിലെ ആരയിൽ നേതൃത്വം വഹിച്ചത് നവാബ് വാജിദ് അലിഷായാണ്. iii) കാൺപൂരിൽ സമരം നയിച്ചത് നാനാസാഹിബ് ആണ്.
Tap the question or an option to reveal the answer
3.ഇന്ത്യൻ സമുദ്രത്തിന്റെ ആധിപത്യത്തിന് വേണ്ടി കാർട്ടസ് വ്യവസ്ഥ നടപ്പിലാക്കിയ പാശ്ചാത്യരാജ്യം ഏതായിരുന്നു ?
Tap the question or an option to reveal the answer
3.താഴെപറയുന്നവയിൽ ശരിയായ ക്രമം ഏതാണ് ? i) റൗലക്ട് ആക്റ്റ് - 1915 ii) ദണ്ഡി മാർച്ച് - 1930 iii) സൈമൺ കമ്മീഷൻ ഇന്ത്യയിൽ - 1928 iv) ഗാന്ധി - ഇർവിൻ ഉടമ്പടി - 1931
Tap the question or an option to reveal the answer
4.താഴെ കൊടുത്തിരിക്കുന്നവയിൽ ചൈനയിലെ ബോക്സർ കലാപവുമായി ബന്ധപ്പെട്ട വർഷം ഏത് ?
Tap the question or an option to reveal the answer
4.'സോഷ്യൽ കോൺട്രാക്റ്റ്' (Social Contract) എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ആര് ?
Tap the question or an option to reveal the answer
5.തെക്കേ അമേരിക്കയിലെ ചിലി, പെറു പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വികാസം പ്രാപിച്ച സംസ്കാരം ഏത് ?
Tap the question or an option to reveal the answer
5.താഴെ പറയുന്നവയിൽ സൺയാറ്റ്‌സന്റെ "മൂന്ന് തത്വങ്ങളിൽ" ബാധകമല്ലാത്തത് ഏത് ? i) ദേശീയത ii) സമഗ്രാധിപത്യം iii) സോഷ്യലിസം iv) ജനാധിപത്യം
Tap the question or an option to reveal the answer
6.'കോഴിക്കോടിന്റെ കഥ' എന്ന കൃതിയുടെ കർത്താവ് ആര് ?
Tap the question or an option to reveal the answer
6.2022-ഖത്തർ ലോകകപ്പ് ഫുട്ബോൾ മത്സരവുമായി ബന്ധപ്പെട്ട് താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏതാണ് ? i) ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത് ഫ്രാൻസിന്റെ കൈലിയൻ എംബാപ്പെയാണ്. ii) മികച്ച കളിക്കാരനുള്ള 'ഗോൾഡൻ ബോൾ' പുരസ്കാരം നേടിയത് ലയണൽ മെസിയാണ്. iii) 2022-ലേത് അർജന്റീനയുടെ രണ്ടാം ലോകകപ്പ് കിരീട നേട്ടമാണ്.
Tap the question or an option to reveal the answer
7.ഉപ്പുജലതടാകമായ 'സാമ്പാർ തടാകം' (Sambhar Lake) സ്ഥിതി ചെയ്യുന്നത് ?
Tap the question or an option to reveal the answer
7.ഗാന്ധി സാഗർ ഡാം സ്ഥിതി ചെയ്യുന്ന നദി ഏതെല്ലാം സംസ്ഥാനങ്ങളിലൂടെയാണ് ഒഴുകുന്നത് ?
Tap the question or an option to reveal the answer
8.ചുവടെ കൊടുത്തിരിക്കുന്നവയിൽ 'ഗംഗാനദീവ്യവസ്ഥ'യിൽ ഉൾപ്പെടാത്തതേത് ?
Tap the question or an option to reveal the answer
8.അന്തരീക്ഷത്തിൽ അടങ്ങിയിരിക്കുന്ന വിവിധ വാതകങ്ങളിൽ മൂന്നാം സ്ഥാനത്തും നാലാം സ്ഥാനത്തും വരുന്ന വാതകങ്ങൾ ഏതെല്ലാം ?
Tap the question or an option to reveal the answer
9.പമ്പാനദിയുടെ പതനസ്ഥാനം
Tap the question or an option to reveal the answer
9.ലോകത്തിലെ ഏറ്റവും വലിയ മത്സ്യബന്ധന കേന്ദ്രമായ 'ഗ്രാന്റ് ബാങ്ക്' സിൽ വച്ച് കൂടി കലരുന്ന രണ്ട് പ്രധാന ഉഷ്ണ ശീതജല പ്രവാഹങ്ങൾ ഏതെല്ലാം ?
Tap the question or an option to reveal the answer
10.'ഹെമിസ്' ദേശീയോദ്യാനത്തിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്ന പ്രധാന വന്യജീവി ഏത് ?
Tap the question or an option to reveal the answer
10.താഴെ കൊടുത്തിരിക്കുന്നവയിൽ അന്തരീക്ഷത്തിന്റെ ഏറ്റവും മുകളിലത്തെ പാളിയേത് ?
Tap the question or an option to reveal the answer
11.പർവേസ് മുഷറഫ് ഏതു രാജ്യത്തിന്റെ മുൻ പട്ടാളമേധാവിയും, പ്രസിഡന്റുമായിരുന്നു ?
Tap the question or an option to reveal the answer
11.കേന്ദ്ര കിഴങ്ങുവർഗ്ഗ ഗവേഷണകേന്ദ്രം (CTCRI) സ്ഥിതി ചെയ്യുന്ന ജില്ല
Tap the question or an option to reveal the answer
12.ഇന്ത്യയിൽ 1991 മുതൽ നടപ്പാക്കിയ സാമ്പത്തിക പരിഷ്കാരങ്ങളിൽ പെടാത്തതേത് ?
Tap the question or an option to reveal the answer
12.ഇന്ത്യയിലെ ആദ്യത്തെ വാട്ടർമെട്രോ നഗരം ഏത് ?
Tap the question or an option to reveal the answer
13.താഴേയ്ക്ക് ചരിഞ്ഞ നേർരേഖ ചോദന വക്രത്തിന്റെ മധ്യബിന്ദുവിലെ ഇലാസ്തികത
Tap the question or an option to reveal the answer
13.ഇന്ത്യയിലെ 2023-24 ലെ കേന്ദ്രബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ള പ്രകാരം ഓരോ വിഭാഗത്തിലുമുള്ള ചിലവുകൾ ചേരുംപടി ചേർക്കുക: 1) പ്രതിരോധം (8% -> c) 2) സബ്സിഡികൾ (7% -> b) 3) പെൻഷനുകൾ (4% -> d) 4) പലിശ തിരിച്ചടവ് (20% -> a)
Tap the question or an option to reveal the answer
14.ഭാരതീയ റിസർവ്വ് ബാങ്കിനെ (RBI) സംബന്ധിച്ച് താഴെപറയുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക. 1) 1935-ൽ സ്ഥാപിതമായി. 2) ഒരു രൂപ മുതൽ എല്ലാ നോട്ടുകളും പുറത്തിറക്കുന്നു. 3) 1949-ൽ ദേശസാൽക്കരിച്ചു. 4) ആസ്ഥാനം മുംബൈ ആണ്.
Tap the question or an option to reveal the answer
14.ഉല്പാദന സാധ്യത വക്രത്തിന്റെ ആകൃതി (Shape of Production Possibility Curve)
Tap the question or an option to reveal the answer
15.താഴെ തന്നിരിക്കുന്ന ഇന്ത്യയിലെ പ്രധാന ധാതുക്കളെ ലോകത്തിലെ അവയുടെ ഉല്പാദനസ്ഥാനത്തിന്റെ അടിസ്ഥാനത്തിൽ ശരിയായ ക്രമം ഏതാണെന്ന് കണ്ടെത്തുക.
Tap the question or an option to reveal the answer
15.ഇന്ത്യയിലെ ഏറ്റവും ഉയർന്ന ധനകാര്യസ്ഥാപനം (Central Bank / Apex Bank)
Tap the question or an option to reveal the answer
16.ഇന്ത്യയിലെ പഞ്ചവത്സര പദ്ധതികളുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ ഏത് ? i) ആസൂത്രണ കമ്മീഷൻ 1950-ൽ സ്ഥാപിച്ചു. ii) ഒന്നാം പഞ്ചവത്സരപദ്ധതി കാർഷിക മേഖലയ്ക്ക് പ്രാധാന്യം നൽകി. iii) ഇപ്പോൾ 14-ാംമത് പഞ്ചവത്സര പദ്ധതിയാണ് നടക്കുന്നത്. iv) 'സമത്വം' പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യമാണ്.
Tap the question or an option to reveal the answer
16.മുതലാളിത്ത സമ്പദ്‌വ്യവസ്ഥയിൽ അടിസ്ഥാന സാമ്പത്തീക പ്രശ്നങ്ങൾ പരിഹരിക്കുന്നത്
Tap the question or an option to reveal the answer
17.ഇന്ത്യൻ ഹരിതവിപ്ലവവുമായി ബന്ധമില്ലാത്തതേത് ?
Tap the question or an option to reveal the answer
17.ഒരു വ്യക്തിയുടെ ഉപഭോഗം (Consumption) എപ്പോഴും എന്തായിരിക്കും ?
Tap the question or an option to reveal the answer
18.ഭരണഘടനാ നിർമ്മാണസഭയുമായി ബന്ധപ്പെട്ട ചുവടെ ചേർക്കുന്ന പ്രസ്താവനകളിൽ ശരിയേത് ? i) അംഗങ്ങളെ പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിലല്ല തിരഞ്ഞെടുക്കുന്നത്. ii) എല്ലാ മതത്തിലേയും പ്രതിനിധികൾ ഭരണഘടനാ നിർമ്മാണസഭയിൽ ഉണ്ടായിരുന്നു. iii) രാഷ്ട്രീയ പാർട്ടികളിൽ കോൺഗ്രസാണ് ഭരണഘടനാ നിർമ്മാണസഭയിൽ ആധിപത്യം സ്ഥാപിച്ചിരുന്നത്.
Tap the question or an option to reveal the answer
18.'ഒരേയൊരു വാങ്ങൽകാരൻ' (Single Buyer) മാത്രമുള്ള കമ്പോളം
Tap the question or an option to reveal the answer
19.ബ്രിട്ടീഷ് ഭരണഘടനയിൽ നിന്നും ഇന്ത്യൻ ഭരണഘടന കടം കൊണ്ടിട്ടുള്ള ആശയങ്ങളിൽ ശരിയായതേത് ? i) പാർലമെന്ററി സമ്പ്രദായം ii) നിയമവാഴ്ച iii) മൗലിക അവകാശങ്ങൾ
Tap the question or an option to reveal the answer
19.മൗലിക കടമകൾ ഇന്ത്യൻ ഭരണഘടനയോട് കൂട്ടിചേർത്ത ഭരണഘടനാ ഭേദഗതി
Tap the question or an option to reveal the answer
20.ഭരണഘടനാ നിർമ്മാണ സമിതിയുടെ അദ്ധ്യക്ഷൻ (Permanent President)
Tap the question or an option to reveal the answer
20.ചുവടെ ചേർക്കുന്ന പ്രസ്താവനകളിൽ ശരിയേത് ? i) കീഴ്കോടതികൾക്ക് മേൽ ചുമത്തുന്ന പ്രത്യേക ഉത്തരവുകളാണ് പ്രൊഹിബിഷൻ. ii) അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയെ ഹാജരാക്കുവാൻ ഇറക്കുന്ന ഉത്തരവാണ് ഹാബിയസ് കോർപസ്. iii) ഒരു ഉദ്യോഗസ്ഥന് മേൽ ചുമത്തുന്ന ഉത്തരവാണ് മാൻഡമസ്.
Tap the question or an option to reveal the answer
21.ഭരണഘടനാ ഭേദഗതി വഴി സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്ത വർഷം
Tap the question or an option to reveal the answer
21.ഇന്ത്യൻ ഭരണഘടനയിലെ അനുച്ഛേദം 19 പ്രകാരമുള്ള സ്വാതന്ത്ര്യങ്ങളിൽ പെടാത്തതേത് ? i) ആവിഷ്കാര സ്വാതന്ത്ര്യം ii) സംഘടനാ സ്വാതന്ത്ര്യം iii) വിദ്യാഭ്യാസ സ്വാതന്ത്ര്യം
Tap the question or an option to reveal the answer
22.നിർദ്ദേശക തത്വങ്ങളുടെ ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട് താഴെ പറയുന്നതിൽ ശരിയായ പ്രസ്താവന ഏതാണ് ? i) അന്തർദേശീയ സമാധാനം പരിപോഷിപ്പിക്കുക. ii) കുടിൽ വ്യവസായം പരിപോഷിപ്പിക്കുക. iii) ജീവിത നിലവാരം ഉയർത്തുക.
Tap the question or an option to reveal the answer
22.ലോകസഭയുടെ പ്രഥമ സ്പീക്കർ
Tap the question or an option to reveal the answer
23.പൗരത്വ ഭേദഗതി നിയമം (CAA) പാർലമെന്റ് പാസാക്കിയത് / രാഷ്ട്രപതി ഒപ്പുവെച്ചത്
Tap the question or an option to reveal the answer
23.ചുവടെ ചേർക്കുന്നതിൽ സ്വത്തവകാശവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനയേത് ? i) സ്വത്തവകാശം ഒരു മൗലിക അവകാശമാണ്. ii) സ്വത്തവകാശം ഒരു നിയമാവകാശമാണ്. iii) സ്വത്തവകാശം മൗലികാവകാശവും നിയമാവകാശവുമാണ്.
Tap the question or an option to reveal the answer
24.യൂണിയൻ ലിസ്റ്റിൽ ഉൾപ്പെടുന്ന വിഷയം
Tap the question or an option to reveal the answer
24.ചുവടെ ചേർക്കുന്ന പ്രസ്താവനകളിൽ ശരിയേത് ? i) ഇന്ത്യൻ ഭരണഘടനാ ഭേദഗതി പ്രതിപാദിക്കുന്ന അനുച്ഛേദമാണ് 368. ii) 12 മുതൽ 35 വരെയുള്ള അനുച്ഛേദങ്ങൾ മൗലിക അവകാശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നു. iii) അനുച്ഛേദം 32 പ്രകാരം ഹൈക്കോടതികൾക്ക് റിട്ട് പുറപ്പെടുവിക്കാം.
Tap the question or an option to reveal the answer
25.ഭരണഘടനാ ഇതര സ്ഥാപനം (Non-Constitutional / Statutory / Executive Body) തിരിച്ചറിയുക.
Tap the question or an option to reveal the answer
25.ഇന്ത്യൻ ഭരണഘടനയിലെ മൂന്നു ലിസ്റ്റുകളിൽ ഉൾപ്പെട്ട വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏത് ? i) കേന്ദ്ര ലിസ്റ്റ്: ബാങ്കിംഗ്, പൊതുജനാരോഗ്യം, പോലീസ് ii) സംസ്ഥാന ലിസ്റ്റ്: ജയിൽ, മദ്യം, വാണിജ്യം iii) കൺകറന്റ് ലിസ്റ്റ്: വനം, വിദ്യാഭ്യാസം, തൊഴിലാളിസംഘടനകൾ
Tap the question or an option to reveal the answer
26.ചുവടെ ചേർക്കുന്നതിൽ തെറ്റായ പ്രസ്താവന ഏത് ? i) UPSC ഒരു ഭരണഘടനാ സ്ഥാപനമാണ്. ii) സംസ്ഥാന PSC ഒരു ഭരണഘടനാ സ്ഥാപനമല്ല. iii) സംസ്ഥാന PSC ചെയർമാനെ നിയമിക്കുന്നത് പ്രസിഡന്റാണ്.
Tap the question or an option to reveal the answer
26.നഗരപാലിക ആക്ടുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി
Tap the question or an option to reveal the answer
27.ചുവടെ ചേർക്കുന്ന പ്രസ്താവനകളിൽ ശരിയേത് ? i) ഹിമാചൽപ്രദേശ്, മധ്യപ്രദേശ് എന്നിവയ്ക്ക് ഇരുസഭകളുള്ള നിയമനിർമ്മാണ സഭയാണുള്ളത്. ii) ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ് എന്നിവയ്ക്ക് ഇരുസഭകളുള്ള നിയമനിർമ്മാണ സഭകളാണുള്ളത്. iii) കർണ്ണാടകം, ബീഹാർ എന്നിവയ്ക്ക് ഇരുസഭകളുള്ള നിയമനിർമ്മാണ സഭകളാണുള്ളത്.
Tap the question or an option to reveal the answer
27.സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ പ്രഥമ അദ്ധ്യക്ഷൻ
Tap the question or an option to reveal the answer
28.കേരള ഭൂപരിഷ്ക്കരണ ഭേദഗതി നിയമം (Kerala Land Reforms Act Amendment) പ്രാബല്യത്തിൽ വന്ന വർഷം
Tap the question or an option to reveal the answer
28.ചുവടെ ചേർക്കുന്നതിൽ ശരിയായ പ്രസ്താവനയേത് ? i) ഭൂമിക്കടിയിലെ ജലസമൃദ്ധമായ ഭാഗത്തിന്റെ മുകൾ പരപ്പാണ് ജലപീഠം. ii) ഉപരിതലജലം സംഭരിക്കപ്പെടുന്ന സ്വാഭാവിക ഇടങ്ങളാണ് തണ്ണീർത്തടങ്ങൾ. iii) ജല പീഠത്തിന്റെ മുകൾ പരപ്പാണ് കിണറ്റിലെ ജലനിരപ്പ്.
Tap the question or an option to reveal the answer
29.കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനയേത് ? i) ആദ്യത്തെ ചെയർപേഴ്സൺ ജസ്റ്റിസ് എം. എം. പരീദ് പിള്ളയാണ്. ii) ഇപ്പോഴത്തെ ചെയർപേഴ്സൺ ജസ്റ്റിസ് ആന്റണി ഡൊമനിക് ആണ്. iii) ഡോക്ടർ എസ്. ബലരാമൻ, ശ്രീ. ടി. കെ. വിൽസൺ എന്നിവർ ആദ്യ കമ്മീഷനിലെ അംഗങ്ങളായിരുന്നു.
Tap the question or an option to reveal the answer
29.ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി (MGNREGS) ഉറപ്പു നൽകുന്ന മിനിമം തൊഴിൽ ദിനങ്ങൾ
Tap the question or an option to reveal the answer
30.കേരള സംസ്ഥാന തണ്ണീർത്തട സംരക്ഷണ നിയമം (Kerala Paddy Land and Wetland Act) പാസാക്കിയ വർഷം
Tap the question or an option to reveal the answer
30.താഴെപ്പറയുന്നവയിൽ 'O' രക്തഗ്രൂപ്പിനെ സംബന്ധിക്കുന്ന ശരിയായ വസ്തുത ഏത് ?
Tap the question or an option to reveal the answer
31.കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (KAS) ആരംഭിച്ച വർഷം
Tap the question or an option to reveal the answer
31.'ജീവമണ്ഡലത്തിന്റെ സംരക്ഷകർ' എന്നറിയപ്പെടുന്നത് ആര് ?
Tap the question or an option to reveal the answer
32.കോവിഡ് വകഭേദമായ ഒമിക്രോൺ (Omicron) വൈറസിന് ആ പേര് ലഭിച്ചത്
Tap the question or an option to reveal the answer
32.ഹെപ്പറ്റൈറ്റിസിനെ സംബന്ധിക്കുന്ന തെറ്റായ പ്രസ്താവന ഏത് ?
Tap the question or an option to reveal the answer
33.എന്താണ് ഡോബ്‌സൺ യൂണിറ്റ് (Dobson Unit) ?
Tap the question or an option to reveal the answer
33.DNA യിൽ ജീനിന്റെ സ്ഥാനം കണ്ടെത്താൻ സഹായിക്കുന്ന സങ്കേതികവിദ്യ ഏത് ?
Tap the question or an option to reveal the answer
34.താഴെപ്പറയുന്നവയിൽ ജീവിതശൈലീരോഗം അല്ലാത്തത് ?
Tap the question or an option to reveal the answer
34.2021-ലെ ലോക മണ്ണ് ദിനത്തിന്റെ (World Soil Day) പ്രമേയം എന്താണ് ?
Tap the question or an option to reveal the answer
35.'ആന്റി സ്റ്റെറിലിറ്റി ഫാക്ടർ' (Anti-sterility factor) എന്നറിയപ്പെടുന്ന ജീവകം ഏതാണ് ?
Tap the question or an option to reveal the answer
35.'ജനിതക പശ' (Genetic Glue) എന്നറിയപ്പെടുന്ന എൻസൈം ഏത് ?
Tap the question or an option to reveal the answer
36.താഴെപ്പറയുന്നവയിൽ മലേറിയയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനയേത് ? A) മലേറിയയുടെ രോഗകാരി പ്ലാസ്മോഡിയം എന്ന സൂക്ഷ്മജീവിയാണ്. B) കൊതുകാണ് മലേറിയ രോഗത്തെ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകർത്തുന്നത്.
Tap the question or an option to reveal the answer
36.അൾട്രാവയലറ്റ് രശ്മികളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏത് ? i) തരംഗദൈർഘ്യം 400 nm മുതൽ 700 nm വരെയാണ്. ii) മനുഷ്യശരീരത്തിൽ മെലാനിൻ ഉത്പാദിപ്പിക്കാൻ കാരണമാകുന്നു. iii) ക്യാൻസർ സെല്ലുകളെ നശിപ്പിക്കാൻ ഉപയോഗിക്കുന്നു. iv) ജലം ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്നു.
Tap the question or an option to reveal the answer
37.ഫോക്കസ് ദൂരം 20 cm ഉള്ള കോൺവെക്സ് ലെൻസിന്റെ വക്രതാ ആരം (Radius of curvature) എത്ര ?
Tap the question or an option to reveal the answer
37.മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം
Tap the question or an option to reveal the answer
38.അന്തർവാഹിനികളുടെ (Submarines) നിർമ്മാണം ഏത് നിയമവുമായി ബന്ധപ്പെട്ട് കിടക്കുന്നു ?
Tap the question or an option to reveal the answer
38.10 kg മാസ്സ് ഉള്ള ഒരു വസ്തു 5 m/s പ്രവേഗത്തിൽ സഞ്ചരിക്കുന്നുവെങ്കിൽ വസ്തുവിന്റെ ആക്കം (Momentum) എത്ര ?
Tap the question or an option to reveal the answer
39.U.V. തരംഗം ഒരു ലോഹപ്രതലത്തിൽ വന്നു പതിക്കുമ്പോൾ ഫോട്ടോഇലക്ട്രിക് പ്രഭാവം സംഭവിക്കുന്നില്ല എങ്കിൽ ഏത് തരംഗം പതിച്ചാലാണ് ഫോട്ടോഇലക്ട്രിക് പ്രഭാവം സംഭവിക്കുക ?
Tap the question or an option to reveal the answer
39.ശ്രീഹരിക്കോട്ടയിൽ നിന്നും SSLV-D2 വിക്ഷേപിച്ച് ഭ്രമണപഥത്തിൽ എത്തിച്ച ഉപഗ്രഹങ്ങളിൽ വിദ്യാർത്ഥിനികൾ തയ്യാറാക്കിയ ഉപഗ്രഹമേത് ?
Tap the question or an option to reveal the answer
40.താഴെ പറയുന്നവയിൽ നീളത്തിന്റെ ഏറ്റവും വലിയ യൂണിറ്റേത് ?
Tap the question or an option to reveal the answer
40.W ഏത് മൂലകത്തിന്റെ പ്രതീകമാണ് ?
Tap the question or an option to reveal the answer
41.ചുവടെ നൽകിയിരിക്കുന്നവയിൽ കപട സംക്രമണ മൂലകം (Pseudo transition element) ഏത് ?
Tap the question or an option to reveal the answer
41.ഒരു മോട്ടോർ ഉപയോഗിച്ച് 120 m ആഴമുള്ള ഒരു കിണറിൽ നിന്ന് 5 മിനിട്ട് കൊണ്ട് 400 kg ജലം പമ്പ് ചെയ്യാൻ പറ്റുമെങ്കിൽ ആ മോട്ടോറിന്റെ പവർ എത്ര ? g=10 m/s²
Tap the question or an option to reveal the answer
42.ഒരു ഏകാത്മക മിശ്രിതത്തിന് (Homogeneous mixture) ഉദാഹരണം
Tap the question or an option to reveal the answer
42.ന്യൂക്ലിയർ റിയാക്ടറുകളിൽ ഉപയോഗിക്കുന്ന ഇന്ധനം ഏത് ?
Tap the question or an option to reveal the answer
43.ഒരു വാതകത്തിനെ ദ്രാവകമാക്കാൻ (Liquefaction of gas) ഏറ്റവും അനുകൂലമായ സാഹചര്യം
Tap the question or an option to reveal the answer
43.അറ്റോമികസംഖ്യ 11 ആയ മൂലകത്തിന്റെ L ഷെല്ലിൽ എത്ര ഇലക്ട്രോണുകൾ ഉണ്ട് ?
Tap the question or an option to reveal the answer
44.സ്വർണ്ണാഭരണം, പഞ്ചസാര, ഉപ്പ് വെള്ളം എന്നിവ യഥാക്രമം ഏതെല്ലാം വിഭാഗങ്ങളിൽ ക്രമപ്പെടുത്താം ?
Tap the question or an option to reveal the answer
44.വെള്ളായിയപ്പൻ കേന്ദ്രകഥാപാത്രമായി വരുന്ന ഒ. വി. വിജയൻ രചിച്ച ചെറുകഥ ഏത് ?
Tap the question or an option to reveal the answer
45.ശബ്ദസുന്ദരൻ എന്നറിയപ്പെടുന്ന കവി ആര് ?
Tap the question or an option to reveal the answer
45.നിത്യവും ഉപയോഗിക്കുന്ന സോപ്പിൽ, രണ്ടാം ഗ്രേഡ് സോപ്പിന്റെ TFM ________ ൽ കൂടുതലായിരിക്കും.
Tap the question or an option to reveal the answer
46.ഒളിംപിക്സിൽ ആദ്യമായി മെഡൽ നേടിയ ഇന്ത്യൻ വനിത ആര് ?
Tap the question or an option to reveal the answer
46.'ഉപലേന്ദു ചാറ്റർജി' എന്ന കേന്ദ്ര കഥാപാത്രം കടന്നു വരുന്ന റ്റി. ഡി. രാമകൃഷ്ണന്റെ നോവൽ ഏത് ?
Tap the question or an option to reveal the answer
47.'ബ്രിഡ്ജ് ഔട്ട്' (Bridge Out) എന്ന പദം താഴെ തന്നിരിക്കുന്നവയിൽ ഏത് കായിക മത്സരവുമായി ബന്ധപ്പെട്ടതാണ് ?
Tap the question or an option to reveal the answer
47.ഉരുളകിഴങ്ങ് തിന്നുന്നവർ (The Potato Eaters) എന്ന ചിത്രം വരച്ചത് ആര് ?
Tap the question or an option to reveal the answer
48.പണ്ഡിതനും തെയ്യം കലാകാരനുമായ രാമന് 'മണക്കാടൻ ഗുരുക്കൾ' എന്ന ആചാരപ്പട്ടം നല്കി ആദരിച്ച തമ്പുരാൻ ആര് ?
Tap the question or an option to reveal the answer
48.ഇന്ത്യയിലെ ആദ്യ കടലാസ് രഹിത (Paperless) ഹൈക്കോടതി ഏത് ?
Tap the question or an option to reveal the answer
49.1 + 2 + 3 + ... + 50 = ?
Tap the question or an option to reveal the answer
49.സംഘകാല സാഹിത്യത്തിൽ പരാമർശിച്ചിരിക്കുന്ന 'ഐന്തിണ'കളിൽ അവസാന നിലമായ 'നെയ്തൽ' നിലം സൂചിപ്പിക്കുന്നത്
Tap the question or an option to reveal the answer
50.ഗീതാഞ്ജലി ശ്രീക്ക് 2022-ലെ ബുക്കർ സമ്മാനം ലഭിച്ച "ടോം ഓഫ് സാന്റ് " എന്ന കൃതി ഹിന്ദിയിലെ ഏത് നോവലിന്റെ പരിഭാഷയാണ് ?
Tap the question or an option to reveal the answer
50.9 - [8 - (8 - 6 x 2) ÷ 4] = ?
Tap the question or an option to reveal the answer
51.0.1 ന്റെ എത്ര ശതമാനമാണ് 0.01 ?
Tap the question or an option to reveal the answer
51.3²⁶ + 3²⁷ + 3²⁸ + 3²⁹ + 3³⁰ തുകയായി വരുന്ന സംഖ്യയെ സംബന്ധിച്ച് ശരിയായ പ്രസ്താവന ഏത് ? I) 7 കൊണ്ട് നിശ്ശേഷം ഹരിക്കുവാൻ കഴിയും. II) 11 കൊണ്ട് നിശ്ശേഷം ഹരിക്കുവാൻ കഴിയും.
Tap the question or an option to reveal the answer
52.2020-ലെ കലണ്ടർ വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന ഏറ്റവും അടുത്ത വർഷം.
Tap the question or an option to reveal the answer
52.(x)^0.7 / 48 = 36 / (x)^2.3 ആയാൽ x ന്റെ വില എന്ത് ?
Tap the question or an option to reveal the answer
53.P(x) = x³ + 2x² - x - 2 ബഹുപദത്തെ സംബന്ധിച്ച് ശരിയായ പ്രസ്താവന ഏത് ? I) (x+3) കൊണ്ട് ഹരിക്കുമ്പോൾ ശിഷ്ടം -8 ആണ്. II) (x+2) ഒരു ഘടകമാണ്.
Tap the question or an option to reveal the answer
53.ഒരു സാധനത്തിന്റെ വില 80 രൂപ. ഇതിന്റെ വില 25% കൂടി. അതിനുശേഷം കൂടിയ വില 25% കുറഞ്ഞു. എങ്കിൽ ഇപ്പോഴത്തെ വില എന്ത് ?
Tap the question or an option to reveal the answer
54.EQUALITY എന്ന വാക്കിലെ അക്ഷരങ്ങളെ അക്ഷരമാലാ ക്രമത്തിൽ ക്രമീകരിച്ചാൽ സ്ഥാനമാറ്റം സംഭവിക്കാത്ത സ്വരാക്ഷരങ്ങളുടെ (Vowels) എണ്ണം എത്രയാണ് ?
Tap the question or an option to reveal the answer
54.'JUNE' എന്നത് 'VKFO' എന്നും, 'ANIMAL' എന്നത് 'JOBMBN' എന്നും കോഡ് ചെയ്താൽ 'TIME' എന്നതിന്റെ കോഡ് എന്തായിരിക്കും ?
Tap the question or an option to reveal the answer
55.2008 ജനുവരി 1 ചൊവ്വാഴ്ചയാണെങ്കിൽ 2009 ജനുവരി 1 ഏതു ദിവസമായിരിക്കും ?
Tap the question or an option to reveal the answer
55.അക്കങ്ങൾ ആവർത്തിക്കാതെ 1, 2, 3, 4, 5 എന്നീ അക്കങ്ങൾ ഉപയോഗിച്ച് എത്ര മൂന്നക്ക സംഖ്യകൾ എഴുതാൻ കഴിയും ?
Tap the question or an option to reveal the answer
56.3 : 108 :: ? : 500
Tap the question or an option to reveal the answer
56.-6, -11/2, -5 ... സമാന്തരശ്രേണിയെ സംബന്ധിച്ച് ശരിയായ പ്രസ്താവന ഏത് ? I) ആദ്യ 5 പദങ്ങളുടെ തുകയും ആദ്യ 20 പദങ്ങളുടെ തുകയും തുല്യമാണ്. II) പൊതുവ്യത്യാസം -1/2 ആണ്.
Tap the question or an option to reveal the answer
57.A x B എന്നാൽ A, B യുടെ മകൾ. A + B എന്നാൽ A, B യുടെ ഭർത്താവ്. A - B എന്നാൽ A, B യുടെ സഹോദരി. എങ്കിൽ P + Q - R x S സംബന്ധിച്ച് ശരിയായത് ഏത് ?
Tap the question or an option to reveal the answer
57.P യുടെ അമ്മയാണ് A, G യുടെ സഹോദരനാണ് P, K വിവാഹം ചെയ്തിരിക്കുന്നത് G-യെ ആണ്, L-ന്റെ മകനാണ് K. K യുടെ സഹോദരിയാണ് S. S-ന് G-യുമായുള്ള ബന്ധം എന്താണ് ?
Tap the question or an option to reveal the answer
58.Suma broke the glass, ________?
Tap the question or an option to reveal the answer
58.220 cm ചുറ്റളവുള്ള വൃത്തത്തിന്റെ വിസ്തീർണ്ണം ചതുരത്തിന്റെ വിസ്തീർണ്ണത്തിന് തുല്യമാണ്. ചതുരത്തിന്റെ വീതി 50 cm. ശരിയായ പ്രസ്താവന ഏത് ? I) വൃത്തത്തിന്റെ ആരം 70 cm. II) ചതുരത്തിന്റെ നീളം 77 cm.
Tap the question or an option to reveal the answer
59.Drugs and liquor ________ injurious to health.
Tap the question or an option to reveal the answer
59.400, 274, 209, 181, 172, ___
Tap the question or an option to reveal the answer
60.Pick out the correct spelling from the following options.
Tap the question or an option to reveal the answer
60.ഒരു തുക സാധാരണ പലിശ നിരക്കിൽ 5 വർഷം കൊണ്ട് 4,000 രൂപയും 9 വർഷം കൊണ്ട് 6,000 രൂപയും ആകുന്നു. ശരിയായ പ്രസ്താവന ഏത് ? I) നിക്ഷേപിച്ച തുക 2,000 രൂപ. II) പലിശ നിരക്ക് 25%.
Tap the question or an option to reveal the answer
61.Lily gave up the struggle in ________
Tap the question or an option to reveal the answer
61.Which of the following word is wrongly spelt?
Tap the question or an option to reveal the answer
62.Misty plays a ________ role in the film.
Tap the question or an option to reveal the answer
62.Each one of you ________ special.
Tap the question or an option to reveal the answer
63.Antonym of dusk
Tap the question or an option to reveal the answer
63.Choose the best substitute from the given options: 'A dreamy state.'
Tap the question or an option to reveal the answer
64.She can't ________ her husband any longer.
Tap the question or an option to reveal the answer
64.Opposite gender of drake
Tap the question or an option to reveal the answer
65.She couldn't ________ to the new circumstances.
Tap the question or an option to reveal the answer
65.Ronald is coming ________ an aeroplane.
Tap the question or an option to reveal the answer
66.Select the most appropriate meaning of the idiom: "A hard nut to crack"
Tap the question or an option to reveal the answer
66.Correct the following sentence: Ramesh saw a eagle in the zoo.
Tap the question or an option to reveal the answer
67.Reema replied that she would completed the work. Which is the incorrect word in the sentence ?
Tap the question or an option to reveal the answer
67.Change into passive voice: "Kamala loves Mini."
Tap the question or an option to reveal the answer
68.അഗ്നി - പര്യായപദം എഴുതുക.
Tap the question or an option to reveal the answer
68.Complete the sentence: I would have bought a gift, if ________
Tap the question or an option to reveal the answer
69.Select the correct question tag: I often come home late, ________?
Tap the question or an option to reveal the answer
69.ലേഖകൻ - സ്ത്രീലിംഗം എഴുതുക.
Tap the question or an option to reveal the answer
70.Which of the following options are most similar in meaning to the word 'pensively' ? i) speculative ii) ruminative iii) thoughtless iv) thoughtful
Tap the question or an option to reveal the answer
70.ശരത് + ചന്ദ്രൻ ചേർത്തെഴുതുമ്പോൾ
Tap the question or an option to reveal the answer
71.'ഫലേച്ഛ കൂടാതെ' എന്നർത്ഥം വരുന്ന പദം ഏത് ?
Tap the question or an option to reveal the answer
71.'ക്രമമനുസരിച്ച്' എന്നർഥം വരുന്ന പദം ഏത് ? i) അതിക്രമം ii) ക്രമരഹിതം iii) അനുക്രമം iv) അക്രമം
Tap the question or an option to reveal the answer
72.താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യം കണ്ടെത്തുക. i) സ്കൂളിൽ മരിച്ച മാനേജരെ അനുശോചിച്ചു അദ്ധ്യാപകരും വിദ്യാർത്ഥികളും സമ്മേളിച്ചു പ്രമേയം പാസ്സാക്കി. ii) സമർത്ഥരായ കുട്ടികൾ വിലപിടിപ്പുള്ള സമ്മാനങ്ങൾ നേടുന്നു. iii) അദ്ധ്യാപകൻ പഠിക്കാത്തതിനു വിദ്യാർത്ഥിയെ ശിക്ഷിച്ചു.
Tap the question or an option to reveal the answer
72.ശ്ലാഘ്യം - വിപരീതപദം എഴുതുക.
Tap the question or an option to reveal the answer
73.കൈയക്ഷരം എന്ന പദം പിരിച്ചെഴുതിയാൽ i) കയ്യ + അക്ഷരം ii) കയ് + യക്ഷരം iii) കയ് + അക്ഷരം iv) കൈ + അക്ഷരം
Tap the question or an option to reveal the answer
73.വാഗർഥം പിരിക്കുമ്പോൾ
Tap the question or an option to reveal the answer
74.നിഘണ്ടുവിൽ കാണുന്നതുപോലെ ക്രമപ്പെടുത്തിയ കൂട്ടം ഏത് ?
Tap the question or an option to reveal the answer
74.ശരിയായ വാക്യം എടുത്തെഴുതുക.
Tap the question or an option to reveal the answer
75.പൂജക ബഹുവചനത്തിനുദാഹരണം എഴുതുക.
Tap the question or an option to reveal the answer
75.ശരിയായ പദം കണ്ടെത്തുക. i) അസ്ഥമയം ii) അസ്തമനം iii) അസ്ഥമനം iv) അസ്തമയം
Tap the question or an option to reveal the answer
76.അർഥ വ്യത്യാസം എഴുതുക: കന്ദരം ; കന്ധരം
Tap the question or an option to reveal the answer
76.'യഥാശക്തി' (തനിക്കാവുന്നത്ര) എന്നർത്ഥം വരുന്ന പഴഞ്ചൊല്ല് ഏത് ? i) പട പേടിച്ച് പന്തളത്ത് ചെന്നപ്പോ പന്തം കൊളുത്തിപ്പട. ii) ചിനക്കത്തൂർ പൂരം തനിക്കൊത്തവണ്ണം. iii) പണംകൊണ്ടെറിഞ്ഞാലേ പണത്തിൽ കൊള്ളൂ. iv) കൂത്തുപാതി പിള്ള പാതി.
Tap the question or an option to reveal the answer
77.'ഈദൃശ്യം' എന്ന പദത്തിന്റെ വിപരീതം കണ്ടെത്തുക. i) അദൃശ്യം ii) ദൃശം iii) സദൃശം iv) ഈദൃശമല്ലാത്തത് / അദൃശ്യം
Tap the question or an option to reveal the answer
77.'ഉട്ടോപ്യ' (Utopia) എന്ന ശൈലി സൂചിപ്പിക്കുന്ന ആശയമെന്ത് ?
Tap the question or an option to reveal the answer
78.തടവ് ശിക്ഷ അനുഭവിക്കുന്ന ഒരു വ്യക്തിയെ പഠനാവശ്യത്തിനായി മോചിപ്പിക്കുന്നതിന് സർക്കാറിനധികാരം നൽകുന്ന ക്രിമിനൽ നടപടി ചട്ടം ഏതാണ് ?
Tap the question or an option to reveal the answer
78.സൂര്യൻ എന്ന പദത്തിന്റെ പര്യായം അല്ലാത്തത് ഏത് ? i) അർക്കൻ ii) മിഹിരൻ iii) ആദിത്യൻ iv) സുധാംശു
Tap the question or an option to reveal the answer
79.ശിക്ഷാ പ്രതികളുടെ അകാല വിടുതൽ ശുപാർശ ചെയ്യുന്നതിനുള്ള ഉപദേശക സമിതിയുടെ ചെയർമാൻ ആരാണ് ?
Tap the question or an option to reveal the answer
79.'അടയുടെയുള്ളിലൊരു പെരുമ്പട' എന്ന കടങ്കഥ അർത്ഥമാക്കുന്നത് എന്തിനെയാണ് ?
Tap the question or an option to reveal the answer
80.1993-ലെ മനുഷ്യാവകാശ നിയമം അനുസരിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നതെന്ന് ?
Tap the question or an option to reveal the answer
80.തെറ്റായ തർജ്ജമ ഏത് ? i) Black sheep of the family - കൂട്ടത്തിൽ കൊള്ളാത്തവൻ ii) Kicked the bucket - മരണപ്പെട്ടു iii) Eleventh hour - പതിനൊന്ന് മണി iv) Red tape - ചുവപ്പുനാട
Tap the question or an option to reveal the answer
81.കേരളം രൂപീകൃതമായശേഷം പ്രവർത്തനം ആരംഭിച്ച സെൻട്രൽ ജയിൽ ഏത് ?
Tap the question or an option to reveal the answer
81.ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെ നിയമിക്കാനുള്ള അധികാരം ആർക്കാണ് ?
Tap the question or an option to reveal the answer
82.2017-ലെ കേരള ജയിൽ പരിഷ്കരണ കമ്മീഷൻ ചെയർമാൻ ആരായിരുന്നു ?
Tap the question or an option to reveal the answer
82.താഴെ പറയുന്നതിൽ ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ എക്സ് ഒഫീഷ്യോ മെമ്പറല്ലാത്തത് ആര് ?
Tap the question or an option to reveal the answer
83.ബോസ്റ്റൽ സ്ക്കൂളിൽ (Borstal School) പാർപ്പിക്കുന്നത് ഏത് പ്രായപരിധിയിലുള്ള തടവുകാരെയാണ് ?
Tap the question or an option to reveal the answer
83.ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളെ ശുപാർശ ചെയ്യുന്ന കമ്മറ്റിയുടെ ചെയർമാൻ ആര് ?
Tap the question or an option to reveal the answer
84.ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ മുഖ്യ കാര്യനിർവഹണ ഉദ്യോഗസ്ഥൻ (CEO)
Tap the question or an option to reveal the answer
84.തടവുകാരെ അകാല വിടുതലിന് (Premature release) സർക്കാറിന് മുൻപാകെ ശുപാർശ ചെയ്യുന്ന ഉപദേശക സമിതിയെ സംബന്ധിച്ച് ശരിയായ പ്രസ്താവന ഏവ ? 1) അധ്യക്ഷൻ ജയിൽ വകുപ്പ് മേധാവി. 2) ജില്ലാ കളക്ടർ അംഗമാണ്. 3) ക്വാറം 5 ആണ്. 4) അനൗദ്യോഗിക അംഗങ്ങളുടെ എണ്ണം മൂന്നാണ്.
Tap the question or an option to reveal the answer
85.ഇന്ത്യയുടെ ആദ്യത്തെ വനിതാ മുഖ്യ വിവരാവകാശ കമ്മീഷണർ (Chief Information Commissioner)
Tap the question or an option to reveal the answer
85.കേരള ജയിൽ വകുപ്പിനെ സംബന്ധിച്ച് ശരിയായ പ്രസ്താവന ഏവ ? 1) ആസ്ഥാനം കണ്ണൂർ. 2) ഏറ്റവും പഴയ ജയിൽ കോഴിക്കോട്. 3) 3 തുറന്ന ജയിലുകൾ. 4) ജില്ലാ ജയിലുകൾ 14.
Tap the question or an option to reveal the answer
86.ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളെ നിയമിക്കുന്ന പ്രക്രിയയിൽ പങ്കാളികൾ ആകുന്നവർ ആരൊക്കെയാണ് ? 1) പ്രധാനമന്ത്രി 2) രാഷ്ട്രപതി 3) കേന്ദ്ര നിയമ മന്ത്രി 4) കേന്ദ്ര ആഭ്യന്തര മന്ത്രി
Tap the question or an option to reveal the answer
86.വിവരാവകാശ നിയമ പ്രകാരം വിവരം ലഭിക്കുന്നതിന് ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ളവർ (APL) നൽകേണ്ട ഫീസ് എത്ര ?
Tap the question or an option to reveal the answer
87.സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ? 1) കാലാവധി 5 വർഷം / 70 വയസ്സ്. 2) നിയമിക്കുന്നതും നീക്കം ചെയ്യുന്നതും ഗവർണ്ണർ. 3) തിരഞ്ഞെടുപ്പ് സമിതിയിൽ സ്പീക്കർ അംഗമാണ്. 4) പുനർനിയമനത്തിന് അർഹതയില്ല.
Tap the question or an option to reveal the answer
87.ജനാധിപത്യത്തിന്റെ സൂര്യ തേജസ്സ് (Sunlight of Democracy) എന്നറിയപ്പെടുന്ന നിയമം താഴെ പറയുന്നതിൽ ഏതാണ് ?
Tap the question or an option to reveal the answer
88.വിവരാവകാശ നിയമത്തിൽ ഒപ്പു വച്ച ഇന്ത്യൻ രാഷ്ട്രപതി ആര് ?
Tap the question or an option to reveal the answer
88.സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ (SHRC Kerala) നിലവിൽ വന്നത് എന്നാണ് ?
Tap the question or an option to reveal the answer
89.ദേശീയ മനുഷ്യാവകാശ കമ്മീഷൻ (NHRC) ചെയർപേഴ്‌സൺ ആരാണ് ?
Tap the question or an option to reveal the answer
89.കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറെയും, കമ്മീഷണർമാരെയും നിയമിക്കുന്നതാര് ?
Tap the question or an option to reveal the answer
90.മനോവിശ്ലേഷണ സിദ്ധാന്തം (Psychoanalytic Theory) വിശദീകരിച്ചത് ആരാണ് ?
Tap the question or an option to reveal the answer
90.ദേശീയ മനുഷ്യാവകാശ കമ്മീഷനെ സംബന്ധിച്ച് തെറ്റായ പ്രസ്താവന ഏത് ? 1) വിരമിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് മാത്രമേ അധ്യക്ഷനാകാൻ കഴിയൂ. 2) സ്റ്റാറ്റ്യൂട്ടറി ബോഡിയാണ്. 3) 5 ഡിവിഷനുകളുണ്ട്. 4) ശ്രീ. രാജീവ് ജെയിൻ അംഗമാണ്.
Tap the question or an option to reveal the answer
91.താഴെപ്പറയുന്നതിൽ ദൃശ്യസ്ഥലകാല ബുദ്ധി (Spatial Intelligence) കൂടുതലായുള്ളത് ആർക്കാണ് ?
Tap the question or an option to reveal the answer
91.വിവരാവകാശ നിയമം 2005 നിലവിൽ വന്നപ്പോൾ റദ്ദാക്കപ്പെട്ട നിയമം ഏത് ?
Tap the question or an option to reveal the answer
92.ഭൂകമ്പം, മലിനീകരണം തുടങ്ങിയവ ഏത് സമ്മർദ്ദത്തിന് (Stress) ഉദാഹരണമാണ് ?
Tap the question or an option to reveal the answer
92.കേന്ദ്ര വിവരാവകാശ കമ്മീഷനിലെ അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏവ ? 1) നിയമിക്കുന്നത് രാഷ്ട്രപതി. 2) 5 അംഗ കമ്മിറ്റിയാണ് ശുപാർശ ചെയ്യുന്നത്. 3) അദ്ധ്യക്ഷൻ പ്രധാനമന്ത്രി. 4) പ്രതിപക്ഷ നേതാവ് അംഗമാണ്.
Tap the question or an option to reveal the answer
93.2019-ലെ ഭേദഗതി പ്രകാരം സംസ്ഥാന വിവരാവകാശ കമ്മീഷണറുടെ ഔദ്യോഗിക കാലാവധി എത്രയാണ് ?
Tap the question or an option to reveal the answer
93.ലക്ഷ്യം നേടിയെടുക്കുന്നതിൽ തടസ്സം നേരിടേണ്ടി വരുമ്പോൾ ________ ഉണ്ടാകുന്നു.
Tap the question or an option to reveal the answer
94.ബാഹ്യമായ ബഹുമതികൾക്ക് വേണ്ടി അല്ലാതെ വ്യക്തിപരമായ താൽപ്പര്യം കൊണ്ട് ചെയ്യുന്ന പ്രവർത്തനങ്ങൾ എല്ലാം ഏത് തരം അഭിപ്രേരണയ്ക്ക് ഉദാഹരണമാണ് ?
Tap the question or an option to reveal the answer
94.കേരള സംസ്ഥാനത്തെ മുൻ മുഖ്യ വിവരാവകാശ കമ്മീഷണർ (State Chief Information Commissioner)
Tap the question or an option to reveal the answer
95.വിവരാവകാശ നിയമത്തിന് കീഴിൽ 'പൊതു അധികാര സ്ഥാനം' (Public Authority) എന്നതിൽ എന്തൊക്കെ ഉൾപ്പെടുന്നു ? 1) സർക്കാർ ഓഫീസുകൾ 2) ഐ. എസ്. ആർ. ഓ. 3) ഭാരത് പെട്രോളിയം കോർപ്പറേഷൻ 4) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
Tap the question or an option to reveal the answer
96.ബുദ്ധിശക്തിയുടെ ബഹുമുഖ സിദ്ധാന്ത പ്രകാരം നൃത്തം ചെയ്യുന്ന വ്യക്തികളിൽ ഏതു തരം ബുദ്ധിയാണ് മുന്നിട്ടു നിൽക്കുന്നത് ?
Tap the question or an option to reveal the answer
97.മനോവിശ്ലേഷണ സിദ്ധാന്തം (Psychoanalytic Theory) വികസിപ്പിച്ച വ്യക്തിയുടെ പേര്.
Tap the question or an option to reveal the answer
98.അയൽക്കാരുമായി നിരന്തരമായുണ്ടാകുന്ന സംഘർഷം ഏതു തരം മാനസിക സമ്മർദ്ദത്തിന് ഉദാഹരണമാണ് ?
Tap the question or an option to reveal the answer
99.വ്യക്തമല്ലാത്തതും വ്യാപിച്ചു കിടക്കുന്നതും അരോചകവുമായ ഭയത്തെ അറിയപ്പെടുന്നത്
Tap the question or an option to reveal the answer
100.താഴെപ്പറയുന്നവയിൽ ആന്തരിക അഭിപ്രേരണയ്ക്ക് (Intrinsic Motivation) ഉദാഹരണമേത് ?