100 questions with answers · 10th Level
1.ചുവടെ സൂചിപ്പിക്കുന്ന വ്യക്തിയെ തിരിച്ചറിയുക. . 1898-ൽ കൊടുങ്ങല്ലൂരിൽ ജനനം. . ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിൽ സജീവ പങ്കാളിത്തം. . പിൽക്കാലത്ത് സുഭാഷ് ചന്ദ്ര ബോസിന്റെ ഫോർവേഡ് ബ്ലോക്കിൽ ആകൃഷ്ടനായി. . 'അൽ-അമീൻ' ദിനപത്രത്തിന്റെ സ്ഥാപകനും എഡിറ്ററും.
Tap the question or an option to reveal the answer
2."ഒരു നാൾ നമ്മുടെ വായിൽ പതിക്കാൻ പോകുന്ന ഒരു ചെറി പഴം" എന്ന് ഡൽഹൗസി വിശേഷിപ്പിച്ചത് ഏത് പ്രദേശത്തെ ?
Tap the question or an option to reveal the answer
3.ചുവടെ കൊടുത്തിട്ടുള്ളവയിൽ ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിന്റെ 1929-ലെ ലാഹോർ സമ്മേളനവുമായി ബന്ധപ്പെടാത്ത തീരുമാനം(ങ്ങൾ) കണ്ടെത്തുക. i) ജവഹർലാൽ നെഹ്റു കോൺഗ്രസിന്റെ പ്രസിഡന്റായി. ii) പൂർണ സ്വരാജാണ് കോൺഗ്രസിന്റെ ലക്ഷ്യം. iii) നിസ്സഹകരണ സമരം ആരംഭിക്കുക. iv) 1930 ജനുവരി 26 സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കണം.
Tap the question or an option to reveal the answer
4.1921 താഴെ പറയുന്നവയിൽ ഏത് സംഭവത്തിന്റെ ശതാബ്ദി വർഷമാണ് ?
Tap the question or an option to reveal the answer
5.താഴെ പറയുന്ന ജോഡികൾ പരിഗണിക്കുക. i) കുടി അരശ്ശ് - ഇ. വി. രാമസ്വാമി നായ്കർ ii) വിവേകവർദ്ധിനി - വീരേശലിംഗം iii) ഗുലാംഗിരി - ജ്യോതിറാവു ഫൂലെ iv) സമ്പദ് കൗമുദി - ശ്രീനാരായണ ഗുരു ഇവയിൽ ശരിയായ ജോഡി(കൾ) കണ്ടെത്തുക്ക.
Tap the question or an option to reveal the answer
6.താഴെ കൊടുത്തിട്ടുള്ളവയെ കാലഗണനാടിസ്ഥാനത്തിൽ ക്രമീകരിക്കുക. i) ഫ്രഞ്ച് വിപ്ലവം ii) ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവം iii) റഷ്യൻ വിപ്ലവം iv) അമേരിക്കൻ സ്വാതന്ത്ര്യ സമരം
Tap the question or an option to reveal the answer
7.വളരെ പ്രസിദ്ധമായ 'മൂഗ സിൽക്സ്' (Muga Silk) ഏത് സംസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Tap the question or an option to reveal the answer
8.GPS ഉപയോഗിച്ച് ഒരു സ്ഥലത്തിന്റെ സ്ഥാനം കൃത്യമായി നിർണയിക്കുന്നതിന് ഏറ്റവും കുറഞ്ഞത് എത്ര ഉപഗ്രഹങ്ങളുടെ സിഗ്നൽ ആവശ്യമാണ് ?
Tap the question or an option to reveal the answer
9.ഒഡിഷയിലെ കോരാപുട്ട് ജില്ലയിൽ നിന്നുത്ഭവിക്കുന്ന 'ടെൽനദി' ഏത് നദിയുടെ പോഷകനദി ആണ് ?
Tap the question or an option to reveal the answer
10.ചുവടെ കൊടുത്തിരിക്കുന്നവയിൽ 'റാബി വിള'യായി മാത്രം കൃഷി ചെയ്യുന്നതേത് ?
Tap the question or an option to reveal the answer
11.ഇന്ത്യയിൽ മൺസൂൺ മഴ ആദ്യം ലഭിക്കുന്ന പ്രദേശമേത് ?
Tap the question or an option to reveal the answer
12.'തിപായ്മുഖ്' (Tipaimukh) ഡാം ഏതു രാജ്യങ്ങൾ തമ്മിലുള്ള തർക്കത്തിനു കാരണമാണ് ?
Tap the question or an option to reveal the answer
13.റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവർണർ ആരാണ് ?
Tap the question or an option to reveal the answer
14.താഴെപ്പറയുന്നവയിൽ നബാർഡുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏതാണ് ? i) ബി. ശിവരാമൻ കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് നബാർഡ് രൂപീകരിക്കപ്പെട്ടത്. ii) കൃഷിക്കും ഗ്രാമവികസനത്തിനുമായുള്ള ഭാരതത്തിലെ ദേശീയ ബാങ്ക് ആണ് നബാർഡ്. iii) നബാർഡിന്റെ ആസ്ഥാനം മുംബൈ ആണ്.
Tap the question or an option to reveal the answer
15.വരുമാനവും തൊഴിലും ഉറപ്പാക്കി 6429 കുടുംബങ്ങളെ 100 ദിവസത്തിനുള്ളിൽ അതിദാരിദ്ര്യത്തിൽ നിന്നും മോചിപ്പിക്കാൻ കേരള സംസ്ഥാനത്ത് കുടുംബശ്രീ നടപ്പിലാക്കുന്ന പദ്ധതി ഏതാണ് ?
Tap the question or an option to reveal the answer
16.ഗോൾഡൻ റെവലൂഷൻ (സുവർണ്ണ വിപ്ലവം) ഏതുമായി ബന്ധപ്പെട്ടതാണ് ?
Tap the question or an option to reveal the answer
17.ലോകത്തിൽ ഏറ്റവും കൂടുതൽ പാൽ ഉല്പാദിപ്പിക്കുന്ന രാജ്യം ഏതാണ് ?
Tap the question or an option to reveal the answer
18.ഇന്ത്യൻ പ്ലാനിങ്ങിന്റെ ശില്പി എന്ന് അറിയപ്പെടുന്നത്
Tap the question or an option to reveal the answer
19.ധനബില്ലിനെ സംബന്ധിച്ചുള്ള ഇന്ത്യൻ ഭരണഘടന അനുച്ഛേദം
Tap the question or an option to reveal the answer
20.താഴെ കൊടുത്തതിൽ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുന്നത് i) പൊതുജനാരോഗ്യം ii) മായം ചേർക്കൽ iii) തൊഴിൽ iv) വ്യാപാരവും വാണിജ്യവും
Tap the question or an option to reveal the answer
21.താഴെ കൊടുത്തിരിക്കുന്നതിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതല i) സംവരണ മണ്ഡലങ്ങൾ നിശ്ചയിക്കുക. ii) വോട്ടർ പട്ടിക തയ്യാറാക്കുക. iii) പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മേൽനോട്ടം വഹിക്കുക.
Tap the question or an option to reveal the answer
22.ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനം നടന്നത്
Tap the question or an option to reveal the answer
23.തദ്ദേശ സ്ഥാപനങ്ങൾക്ക് ഭരണഘടനാപരമായ അംഗീകാരം നൽകണമെന്ന് 1989-ൽ ശുപാർശ ചെയ്തത്.
Tap the question or an option to reveal the answer
24.താഴെ കൊടുത്തിരിക്കുന്നതിൽ ഹൈക്കോടതിക്ക് നൽകാൻ കഴിയുന്ന ഉത്തരവ് i) ഹേബിയസ് കോർപ്പസ് ii) ക്വവാറന്റോ iii) സെർഷ്യോററി
Tap the question or an option to reveal the answer
25.താഴെ കൊടുത്തതിൽ നിർദ്ദേശക തത്വങ്ങളിൽ ഉൾപ്പെടുന്നത് i) രാജ്യത്തിന്റെ പ്രതിരോധം. ii) അന്തർദേശീയ സമാധാനവും സുരക്ഷിതത്വവും. iii) ചൂഷണത്തിനെതിരെയുള്ള അവകാശം. iv) പരിസ്ഥിതി സംരക്ഷണം.
Tap the question or an option to reveal the answer
26.സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയ ഭരണഘടന ഭേദഗതി
Tap the question or an option to reveal the answer
27.ഇന്ത്യൻ പാർലിമെന്റ് ജമ്മു-കാശ്മീർ പുന:സംഘടനാ നിയമം അംഗീകരിച്ചത്
Tap the question or an option to reveal the answer
28.കേരളത്തിൽ പതിനാലാം പഞ്ചവൽസരപദ്ധതി കാലം
Tap the question or an option to reveal the answer
29.താഴെ കൊടുത്തിരിക്കുന്നതിൽ കേരള സാമൂഹ്യ സുരക്ഷാ മിഷൻ പദ്ധതി അല്ലാത്തത് i) താലോലം ii) സ്നേഹപൂർവ്വം iii) ശ്രുതി തരംഗം iv) കുടുംബശ്രീ
Tap the question or an option to reveal the answer
30.കേരള സംസ്ഥാന സാമ്പത്തിക കമ്മീഷൻ രൂപംകൊണ്ട ഭരണഘടന അനുച്ഛേദം
Tap the question or an option to reveal the answer
31.2023 ഏപ്രിൽ 1 മുതൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കേരളത്തിലെ തൊഴിലാളികൾക്ക് ഒരു ദിവസത്തെ കൂലിയിൽ ഉണ്ടായ വർധനവ്
Tap the question or an option to reveal the answer
32.പൊരുത്തപ്പെടുന്ന ശരിയായ ഉത്തരം തെരഞ്ഞെടുക്കുക: a) മന്ദഹാസം - ബിപിഎൽ മുതിർന്ന പൗരന്മാർക്ക് കൃത്രിമ പല്ല് (4) b) സമന്വയ - ട്രാൻസ്ജെൻഡറുകളുടെ വിദ്യാഭ്യാസം (5) c) അഭയകിരണം - നിരാലംബരായ വിധവകൾക്ക് അഭയം (1) d) നിരാമയ - ഭിന്നശേഷിക്കാർക്കുള്ള ഇൻഷുറൻസ് (3)
Tap the question or an option to reveal the answer
33.അടുത്തിടെ ലോകാരോഗ്യസംഘടന R21/Matrix-M വാക്സിൻ, ഏത് രോഗത്തെ പ്രതിരോധിക്കാനാണ് മുൻകൂർ യോഗ്യതയോട് കൂടെ അംഗീകരിച്ചത് ?
Tap the question or an option to reveal the answer
34.അവകാശവാദം : ഹൃദയമിടിപ്പ് നിലയ്ക്കുമ്പോൾ അത് ഹൃദയസ്തംഭനം എന്നറിയപ്പെടുന്നു. കാരണം : ഹൃദയസ്തംഭനം മൂലം ഹൃദയാഘാതം സംഭവിക്കുന്നു.
Tap the question or an option to reveal the answer
35.ബെറി-ബെറിയെ സംബന്ധിച്ച ശരിയായ ഓപ്ഷൻ ഏത് ? 1) B2 വിറ്റാമിന്റെ അഭാവം 2) തയാമിന്റെ അഭാവം 3) പോഷകാഹാര വൈകല്യം 4) മിനുക്കിയ അരി കഴിക്കുന്നവരിൽ പ്രകടം 5) ന്യൂറൈറ്റിസ്, പേശിവേദന ലക്ഷണങ്ങൾ
Tap the question or an option to reveal the answer
36.2023-ലെ ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥ വ്യതിയാന സമ്മേളനം (COP - 28) നടന്നത് എവിടെ വെച്ചാണ് ?
Tap the question or an option to reveal the answer
37.ടി-ലിംഫോസൈറ്റിന്റെ വേർതിരിക്കലിൽ പ്രധാന പങ്ക് വഹിക്കുന്ന ഗ്രന്ഥി ഏത് ?
Tap the question or an option to reveal the answer
38.ഏത് താപനിലയിൽ സെന്റിഗ്രേഡ് സ്കെയിലും ഫാരൻഹീറ്റ് സ്കെയിലും തുല്യമായിരിക്കും ?
Tap the question or an option to reveal the answer
39.ഫോട്ടോ ഇലക്ട്രിക് ഇഫക്റ്റിൽ, സെക്കന്റിൽ പുറന്തള്ളപ്പെടുന്ന ഫോട്ടോ ഇലക്ട്രോണുകളുടെ എണ്ണം
Tap the question or an option to reveal the answer
40.ഒരു വൈദ്യുത കാന്തികതരംഗം വായുവിൽ നിന്ന് ഗ്ലാസ്സ് സ്ലാബിലേക്ക് പ്രവേശിക്കുമ്പോൾ താഴെ പറയുന്നവയിൽ ഏതിനാണ് മാറ്റമില്ലാത്തത് ?
Tap the question or an option to reveal the answer
41.ചാന്ദ്രയാൻ - 3 യുടെ റോവർ താഴെ പറയുന്നവയിൽ ഏതിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു ?
Tap the question or an option to reveal the answer
42.അക്വാറീജിയ ഏതിന്റെ ഒരു മിശ്രിതമാണ് ?
Tap the question or an option to reveal the answer
43.വാഷിംഗ് സോഡയുടെ രാസസൂത്രവാക്യം
Tap the question or an option to reveal the answer
44.സാന്ദ്രത കുറവായതിനാൽ വിമാനബോഡി നിർമ്മിക്കുവാൻ ഉപയോഗിക്കുന്ന ലോഹം
Tap the question or an option to reveal the answer
45.ദ്രവ്യത്തിന്റെ അറ്റോമിക സിദ്ധാന്തം ആദ്യമായി അവതരിപ്പിച്ചത് ആര് ?
Tap the question or an option to reveal the answer
46.സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ ആദ്യത്തെ ആഫ്രിക്കൻ വനിത ആരാണ് ?
Tap the question or an option to reveal the answer
47.'ദ സിറ്റാഡെൽ' (The Citadel) എന്ന നോവലിന്റെ രചയിതാവ് ഒരു ഡോക്ടറാണ്. ആരാണ് ഈ നോവലിന്റെ രചയിതാവ് ?
Tap the question or an option to reveal the answer
48.കേരളത്തിലെ ഏതു ജില്ലയിൽ കണ്ടുവരുന്ന നാടോടി കലാരൂപമാണ് 'അലാമിക്കളി' ?
Tap the question or an option to reveal the answer
49.“സൂക്ഷിച്ച് നോക്കൂ കവിതയല്ലാതെന്തുണ്ട് ഭൂമിയിൽ” - എല്ലാറ്റിലും കവിത ദർശിച്ച ഈ മഹാകവി ആരാണ് ?
Tap the question or an option to reveal the answer
50.2023-ൽ പുറത്തിറങ്ങിയ 'ദ കവനെന്റ് ഓഫ് വാട്ടർ' (The Covenant of Water) എന്ന നോവൽ എഴുതിയത് ആരാണ് ?
Tap the question or an option to reveal the answer
51.0.01ന്റെ എത്ര ശതമാനമാണ് 0.001 ?
Tap the question or an option to reveal the answer
52.15 __ 3 __ 4 __ 5 = 25 ഇതിൽ ചേർക്കേണ്ട ശരിയായ ചിഹ്നങ്ങൾ ഏത് ?
Tap the question or an option to reveal the answer
53.ആകെ 1600 കുട്ടികൾ. 55% പെൺകുട്ടികൾ (880), 45% ആൺകുട്ടികൾ (720). പെൺകുട്ടികളിൽ 90% ജയിച്ചു (10% തോറ്റു = 88). ആൺകുട്ടികളിൽ 80% ജയിച്ചു (20% തോറ്റു = 144). തോറ്റ ആകെ കുട്ടികളുടെ ശതമാനം എത്ര ?
Tap the question or an option to reveal the answer
54.156 : ? :: 182 : 342
Tap the question or an option to reveal the answer
55.അരുൺ (60 km/hr), കണ്ണൻ (40 km/hr). അരുൺ കണ്ണനേക്കാൾ 3 മണിക്കൂർ മുൻപ് ലക്ഷ്യസ്ഥാനത്തെത്തിയാൽ സഞ്ചരിച്ച ദൂരമെത്ര ?
Tap the question or an option to reveal the answer
56.TEACHER എന്നത് WCDAKCU ആയാൽ 'STUDENT' എന്ന വാക്കിന്റെ കോഡ് എന്ത് ?
Tap the question or an option to reveal the answer
57.[(3)^0.25 x (7)^0.25 x (16)^0.49] / [(21)^0.25 x (16)^0.24] = ?
Tap the question or an option to reveal the answer
58.45 സെ.മീ വശമുള്ള സമചതുരാകൃതിയുള്ള ലോഹ തകിടിൽ നിന്നും 9 സെ.മീ വശമുള്ള എത്ര ചെറിയ സമചതുര തകിടുകൾ ഉണ്ടാക്കാം ?
Tap the question or an option to reveal the answer
59.ഒരു ക്ലോക്കിൽ സമയം 12.20 ആകുമ്പോൾ സൂചികൾ തമ്മിലുള്ള കോണളവ് എത്ര ?
Tap the question or an option to reveal the answer
60.ഒരാൾ വീട്ടിൽ നിന്നും കിഴക്കോട്ട് യാത്ര ആരംഭിച്ചു. പിന്നീട് വലത്തോട്ടും (തെക്ക്) അതിനെ തുടർന്ന് വീണ്ടും വലത്തോട്ടും (പടിഞ്ഞാറ്) തിരിഞ്ഞാൽ ഏതു ദിക്കിലേക്കാണ് സഞ്ചരിക്കുന്നത് ?
Tap the question or an option to reveal the answer
61.Let's go for a movie, ________?
Tap the question or an option to reveal the answer
62.I went to ________ National Park yesterday.
Tap the question or an option to reveal the answer
63.Siddharth is a straight arrow. 'Straight arrow' means
Tap the question or an option to reveal the answer
64.If you work hard, ________
Tap the question or an option to reveal the answer
65.'Faux pas' means
Tap the question or an option to reveal the answer
66.Choose the correct spelling.
Tap the question or an option to reveal the answer
67.You ________ obey the rules and regulations.
Tap the question or an option to reveal the answer
68.Neither Sam nor Ram ________ present.
Tap the question or an option to reveal the answer
69.Rahul said, "I live in Chennai". Change into indirect speech.
Tap the question or an option to reveal the answer
70.Synonym for the word preposterous.
Tap the question or an option to reveal the answer
71.കുലം; കൂലം - ശരിയായ അർത്ഥ ജോഡി ഏത് ?
Tap the question or an option to reveal the answer
72.'ജാമാതാവ്' എന്ന പദത്തിന്റെ അർത്ഥം
Tap the question or an option to reveal the answer
73.ശരിയായ വാക്യമേത് ?
Tap the question or an option to reveal the answer
74.എൻ. ഓ. സി. (NOC - No Objection Certificate) ഇതിനു തത്തുല്യമായി ഉപയോഗിക്കാവുന്ന മലയാള പദം
Tap the question or an option to reveal the answer
75.'അലംഭാവം' എന്ന പദത്തിന്റെ അർത്ഥം
Tap the question or an option to reveal the answer
76.'ആർദ്രം' എന്ന പദത്തിന്റെ അർത്ഥമെന്ത് ?
Tap the question or an option to reveal the answer
77.ചുവടെ ചേർത്തിരിക്കുന്നവയിൽ ആദേശ സന്ധിക്ക് ഉദാഹരണമല്ലാത്തതേത് ?
Tap the question or an option to reveal the answer
78.'ഋഷികളെ സംബന്ധിച്ച' ഇതിന്റെ ഒറ്റപ്പദം
Tap the question or an option to reveal the answer
79.'സർക്കുലർ' (Circular) എന്ന പദത്തിനു പകരം പ്രയോഗിക്കാവുന്ന ഭാഷാ പദം ഏത് ?
Tap the question or an option to reveal the answer
80.'വൃദ്ധി' എന്ന പദത്തിന്റെ വിപരീത പദമേത് ?
Tap the question or an option to reveal the answer
81.ജീവപര്യന്തം തടവുകാരെ പാർപ്പിക്കുന്ന ജയിൽ
Tap the question or an option to reveal the answer
82.കേരള സംസ്ഥാനം രൂപീകരിച്ചതിന് ശേഷം പണികഴിപ്പിച്ച ആദ്യ സെൻട്രൽ ജയിൽ
Tap the question or an option to reveal the answer
83.സെൻട്രൽ ജയിൽ ജോയിന്റ് സൂപ്രണ്ടിന് സമാനമായ തസ്തിക
Tap the question or an option to reveal the answer
84.നെട്ടുകാൽത്തേരി തുറന്ന ജയിൽ രൂപീകരിച്ച വർഷം
Tap the question or an option to reveal the answer
85.കേരള സംസ്ഥാനത്തെ ഏക വനിതാ തുറന്ന ജയിൽ സ്ഥിതി ചെയ്യുന്ന ജില്ല
Tap the question or an option to reveal the answer
86.കേരള ജയിൽ വകുപ്പിലെ സംസ്ഥാന പബ്ലിക്ക് വിവരാവകാശ ഓഫീസറിന്റെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥൻ
Tap the question or an option to reveal the answer
87.2005-ലെ വിവരാവകാശ നിയമത്തിന്റെ രണ്ടാം പട്ടികയിൽ ഉൾപ്പെടാത്തത് ഏത് ?
Tap the question or an option to reveal the answer
88.വിവരാവകാശ നിയമപ്രകാരം സാധാരണയായുള്ള വിവരാവകാശ അപേക്ഷയ്ക്ക് മേൽ മറുപടി നൽകുന്നതിനുള്ള പരമാവധി സമയം
Tap the question or an option to reveal the answer
89.വിവരാവകാശ നിയമ പ്രകാരം വിവരം വെളിപ്പെടുത്തലിൽ നിന്നും ഒഴിവാക്കപ്പെട്ടത്
Tap the question or an option to reveal the answer
90.മുഖ്യ വിവരാവകാശ കമ്മിഷണറെയും, വിവരാവകാശ കമ്മിഷണർമാരെയും തെരഞ്ഞെടുക്കുന്നതിനുള്ള ശുപാർശകൾ തയ്യാറാക്കുന്ന കമ്മിറ്റിയിൽ ഉൾപ്പെടാത്തതാര് ?
Tap the question or an option to reveal the answer
91.1993-ലെ ദേശീയ മനുഷ്യാവകാശ നിയമപ്രകാരം ദേശീയ മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷ പദവി വഹിക്കുന്നതാര് ?
Tap the question or an option to reveal the answer
92.1993-ലെ ദേശീയ മനുഷ്യാവകാശ നിയമത്തിൽ, ദേശീയ മനുഷ്യാവകാശ കമ്മിഷനെക്കുറിച്ച് നിർവചിക്കുന്ന വകുപ്പ് ഏത് ?
Tap the question or an option to reveal the answer
93.ദേശീയ മനുഷ്യാവകാശ കമ്മിഷൻ വാർഷിക, പ്രത്യേക റിപ്പോർട്ടുകൾ ആർക്കാണ് സമർപ്പിക്കുന്നത് ?
Tap the question or an option to reveal the answer
94.ലോകത്ത് ഏറ്റവും കൂടുതൽ ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ട ഔദ്യോഗിക രേഖയേത് ?
Tap the question or an option to reveal the answer
95.കേരള സംസ്ഥാന മനുഷ്യാവകാശ കമ്മിഷനിൽ മെമ്പറായി നിയമിക്കപ്പെടുന്ന വ്യക്തിയുടെ അധികാര കാലയളവ്
Tap the question or an option to reveal the answer
96.മനോവിശ്ലേഷണ സിദ്ധാന്ത സ്ഥാപകൻ ആര് ? i) സിഗ്മണ്ട് ഫ്രോയിഡ് ii) വില്യം വൂണ്ട് iii) കാൾ യുങ് iv) കാൾ റോജേഴ്സ്
Tap the question or an option to reveal the answer
97.താഴെ പറയുന്നവയിൽ മാനസിക സമ്മർദ്ദത്തിന്റെ അന്തർമുഖമായ ലക്ഷണം ഏത് ? i) മാനസികമായ ആശ്വാസം ii) ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട് iii) മെച്ചപ്പെട്ട ഏകാഗ്രത iv) ഇവയൊന്നുമല്ല
Tap the question or an option to reveal the answer
98.താഴെപറയുന്നവയിൽ ഉത്കണ്ഠയുടെ ശാരീരികമായ ലക്ഷണം ഏത് ? i) താഴ്ന്ന രക്തസമ്മർദ്ദം ii) അസ്പഷ്ടമായ സംസാരം iii) മന്ദഗതിയിലുള്ള ശ്വസനം iv) വർദ്ധിച്ച ഹൃദയമിടിപ്പ്
Tap the question or an option to reveal the answer
99.ബഹുമുഖ ബുദ്ധിസിദ്ധാന്തം ആവിഷ്ക്കരിച്ചത് ആര് ? i) ആൽഫ്രഡ് ബിനെറ്റ് ii) ലെവിസ് ടെർമൻ iii) ഹോവാർഡ് ഗാർഡനർ iv) ഡാനിയൽ ഗോൾമാൻ
Tap the question or an option to reveal the answer
100.മാസ്ലോ ആവിഷ്കരിച്ച ആവശ്യങ്ങളെക്കുറിച്ചുള്ള ശ്രേണീ സിദ്ധാന്ത പ്രകാരം, ഏറ്റവും ഉയർന്ന തലത്തിലുള്ള ആവശ്യം i) ശാരീരിക ആവശ്യം ii) സുരക്ഷ ആവശ്യം iii) ആത്മസാക്ഷാത്കാര ആവശ്യം iv) സ്നേഹസംബന്ധമായ ആവശ്യം