96 questions with answers · 10th Level
1.ശ്രീ ചട്ടമ്പി സ്വാമികളുടെ ഗ്രന്ഥങ്ങളുടെ കൂട്ടത്തിൽ നിന്ന് ശരിയായവ കണ്ടെത്തുക: (i) പ്രാചീനമലയാളം (ii) ആദിഭാഷ (iii) വേദാധികാര നിരൂപണം (iv) ആത്മോപദേശശതകം
Tap the question or an option to reveal the answer
2.1941ലെ കയ്യൂർ ലഹളയുമായി ബന്ധപ്പെട്ട് 1943ൽ കണ്ണൂർ സെൻട്രൽ ജയിലിൽ വച്ച് തൂക്കിക്കൊന്നവരുടെ പട്ടികയിൽ നിന്ന് ശരിയായവ തിരഞ്ഞെടുത്തെഴുതുക: (i) പൊടവര കുഞ്ഞമ്പു നായർ (ii) കോയിത്താറ്റിൽ ചിരുകണ്ടൻ (iii) ചൂരിക്കാടൻ കൃഷ്ണൻ നായർ (iv) പള്ളിക്കൽ അബൂബക്കർ
Tap the question or an option to reveal the answer
3.1945 ഒക്ടോബർ 24ന് നിലവിൽ വന്ന ഐക്യരാഷ്ട്ര സംഘടനയുടെ ലക്ഷ്യങ്ങളുടെ കൂട്ടത്തിൽ നിന്ന് ശരിയായവ തിരഞ്ഞെടുത്തെഴുതുക: (i) ഭാവി തലമുറയെ യുദ്ധത്തിൽ നിന്ന് രക്ഷിക്കുക (ii) ദേശീയ ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുക. (iii) ലോക ജനതയുടെ സാമൂഹിക സാമ്പത്തിക പുരോഗതി ഉറപ്പുവരുത്തുക. (iv) മനുഷ്യന്റെ മൗലികാവകാശങ്ങൾ ഉറപ്പുവരുത്തുക.
Tap the question or an option to reveal the answer
4.പാമ്പൻ പാലവുമായി ബന്ധപ്പെട്ട് തന്നിരിക്കുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ ശരിയായവ തിരഞ്ഞെടുത്തെഴുതുക: (i) രാജ്യത്തെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് കടൽ പാലമാണ് പാമ്പൻ പാലം. (ii) 1961ൽ പഴയ പാമ്പൻ പാലത്തിന്റെ നിർമ്മാണം പൂർത്തിയായി. (iii) 2025 ഏപ്രിൽ ആറിന് പുതിയ പാമ്പൻ പാലത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു. (iv) പുതിയ പാലത്തിന് സമുദ്രനിരപ്പിൽ നിന്ന് 2.5 മീറ്റർ ഉയരവും 2.08 കിലോമീറ്റർ നീളവും ഉണ്ട്.
Tap the question or an option to reveal the answer
5.ശരിയായ പ്രസ്താവനകൾ ഏതെല്ലാമെന്ന് കണ്ടെത്തുക: (i) സിന്ധു നദി നഞ്ചബർവ്വയെ കീറി മുറിച്ച് ആഴമേറിയ താഴ്വരകളിലൂടെ ഒഴുകുന്നു. (ii) യമുന - ഗംഗയുടെ ഒരു പ്രധാന കൈവഴി, അലഹബാദിൽ വച്ച് കൂടിച്ചേരുന്നു. (iii) കോസി - ബിഹാറിന്റെ ദുഃഖം എന്നറിയപ്പെടുന്നു. (iv) ബ്രഹ്മപുത്ര - ടിബറ്റിലെ മാനസസരോവർ തടാകത്തിൽ നിന്ന് ഉത്ഭവിക്കുന്നു.
Tap the question or an option to reveal the answer
6.ഗൾഫ് സ്ട്രീം (Gulf Stream) എന്ന വേഗതയേറിയ സമുദ്രജലപ്രവാഹം ഏത് സമുദ്രത്തിന്റെ ഭാഗമാണ്?
Tap the question or an option to reveal the answer
7.ഉഷ്ണമേഖലാ ചക്രവാതങ്ങൾ വിവിധ രാജ്യങ്ങളിലെ / സമുദ്ര മേഖലകളിലെ പേരുകൾ നൽകിയിരിക്കുന്നു. ശരിയായ ജോഡി കണ്ടെത്തുക: (i) ഇന്ത്യൻ മഹാസമുദ്രം - സൈക്ലോൺ (ii) അറ്റ്ലാന്റിക് സമുദ്രം, കരീബിയൻ സമുദ്രം - ഹരിക്കെയ്ൻ (iii) ചൈനാ കടൽ, പസഫിക്ക് സമുദ്രം - ടൈഫൂൺ (iv) പശ്ചിമ ഓസ്ട്രേലിയൻ സമുദ്രം - ടൊർണാഡോ
Tap the question or an option to reveal the answer
8.റോഡ് സാന്ദ്രതയുടെ കാര്യത്തിൽ ഏറ്റവും മുൻപന്തിയിലുള്ള സംസ്ഥാനം :
Tap the question or an option to reveal the answer
9.കേരളത്തിലെ ഏറ്റവും ചെറിയ നാഷണൽ പാർക്ക് :
Tap the question or an option to reveal the answer
10.ധരാതലീയ ഭൂപടങ്ങളിൽ അടുത്തടുത്തായി വരക്കുന്ന കോണ്ടൂർ രേഖകൾ (Contour Lines) എന്തിനെ പ്രതിനിധാനം ചെയ്യുന്നു?
Tap the question or an option to reveal the answer
11.നികുതി, പൊതുചിലവ് എന്നിവയുമായി ബന്ധപ്പെട്ട് സമ്പദ് വ്യവസ്ഥയിൽ സ്ഥിരത കൈവരിക്കുന്നതിനുള്ള ഗവൺമെന്റ് നയം അറിയപ്പെടുന്നത് :
Tap the question or an option to reveal the answer
12.ഇറക്കുമതി ചുങ്ക നിരക്ക് കുറച്ചുകൊണ്ട് വരിക എന്ന ലക്ഷ്യം ഏതു പരിഷ്കാരവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Tap the question or an option to reveal the answer
13.ഗ്രാമീണ മേഖലയിലുള്ള എല്ലാ ധനകാര്യ പ്രവർത്തനങ്ങളെയും ഏകോപിപ്പിക്കുന്ന ബാങ്ക് ഏത്?
Tap the question or an option to reveal the answer
14.നീതി ആയോഗിന്റെ സാമ്പത്തിക ആരോഗ്യ സൂചിക (Fiscal Health Index) പ്രകാരം മുന്നിൽ നിൽക്കുന്ന സംസ്ഥാനം ഏത്?
Tap the question or an option to reveal the answer
15.താഴെ കൊടുത്തിരിക്കുന്നവയിൽ ഇന്ത്യൻ പഞ്ചവത്സര പദ്ധതികളുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന ഏത്?
Tap the question or an option to reveal the answer
16.2025-2026 കേന്ദ്ര ബജറ്റിൽ 'പ്രധാനമന്ത്രി ധൻ ധാന്യ കൃഷി യോജന' പദ്ധതിയിൽ എത്ര കാർഷിക ജില്ലകൾ ഉൾപ്പെടുന്നു?
Tap the question or an option to reveal the answer
17.ഇന്ത്യയുടെ ഭരണഘടന തയ്യാറാക്കുന്നതിന് വേണ്ടി രൂപീകരിച്ച ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യത്തെ താൽക്കാലിക പ്രസിഡന്റ് ആരായിരുന്നു?
Tap the question or an option to reveal the answer
18.ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്ന വ്യവസ്ഥകളും കടമെടുത്ത രാജ്യങ്ങളും ചേരുംപടി ചേർക്കുക: (i) നിയമനിർമ്മാണ പ്രക്രിയ -> ബ്രിട്ടൻ (4) (ii) സ്വതന്ത്ര നീതിന്യായ വ്യവസ്ഥ -> അമേരിക്ക (3) (iii) അർദ്ധ ഫെഡറൽ സമ്പ്രദായം -> കാനഡ (2) (iv) നിർദ്ദേശക തത്വങ്ങൾ -> അയർലണ്ട് (1)
Tap the question or an option to reveal the answer
19.താഴെപ്പറയുന്ന പ്രസ്താവനകളിൽ മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്? (i) മൗലിക അവകാശങ്ങൾ എന്ന ആശയം ഫ്രാൻസിന്റെ ഭരണഘടനയിൽ നിന്നാണ് കടമെടുത്തിരിക്കുന്നത്. (ii) 1978-ലെ 44-മത് ഭരണഘടനാ ഭേദഗതിയിലൂടെ സ്വത്തവകാശം മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്തു. (iii) നിലവിൽ ഇന്ത്യൻ ഭരണഘടന ഏഴ് മൗലികാവകാശങ്ങൾ ഉറപ്പു നൽകുന്നു.
Tap the question or an option to reveal the answer
20.ഇന്ത്യൻ ഭരണഘടനയിലെ പ്രധാനപ്പെട്ട ഭേദഗതികൾ ചേരുംപടി ചേർക്കുക: (i) 42-മത് ഭേദഗതി -> ഭരണഘടനയുടെ ആമുഖത്തിൽ സോഷ്യലിസ്റ്റ്, സെക്കുലർ ആശയങ്ങൾ ഉൾപ്പെടുത്തി (4) (ii) 86-മത് ഭേദഗതി -> നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം (1) (iii) 73-മത് ഭേദഗതി -> പഞ്ചായത്ത് രാജ് നിയമഭേദഗതി (2) (iv) 52-മത് ഭേദഗതി -> കൂറുമാറ്റ നിരോധന നിയമം (3)
Tap the question or an option to reveal the answer
21.താഴെപ്പറയുന്നവയിൽ ഇന്ത്യൻ ഭരണഘടനയിലെ നിർദ്ദേശക തത്വങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
Tap the question or an option to reveal the answer
22.താഴെപ്പറയുന്നവയിൽ കേന്ദ്ര കാര്യ നിർവഹണ വിഭാഗവുമായി (Union Executive) ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്? (i) ഭരണഘടന അനുസരിച്ച് രാഷ്ട്രത്തിന്റെ തലവൻ പ്രസിഡന്റും ഗവൺമെന്റിന്റെ തലവൻ പ്രധാനമന്ത്രിയും ആണ്. (ii) പാർലമെന്റ് പാസാക്കുന്ന എല്ലാ ബില്ലുകളും നിയമമാകുന്നത് പ്രസിഡന്റിന്റെ അംഗീകാരത്തോടുകൂടിയാണ്. (iii) 91-മത് ഭേദഗതി അനുസരിച്ച് കേന്ദ്രമന്ത്രിസഭയുടെ പരമാവധി അംഗസംഖ്യ ലോക്‌സഭയിലെ മൊത്തം അംഗങ്ങളുടെ 20 ശതമാനത്തിൽ കൂടാൻ പാടില്ല.
Tap the question or an option to reveal the answer
23.താഴെപ്പറയുന്നവയിൽ നിന്നും കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെട്ട വിഷയം കണ്ടെത്തുക:
Tap the question or an option to reveal the answer
24.പഞ്ചായത്തിരാജ് നിയമവുമായി (73-ാം ഭേദഗതി) ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്? (i) സംസ്ഥാനങ്ങളിൽ ഗ്രാമ, ബ്ലോക്ക്, ജില്ലാ തലങ്ങളിൽ ഒരു ത്രിതല പഞ്ചായത്ത് രാജ് സംവിധാനം വ്യവസ്ഥ ചെയ്യുന്നു. (ii) പ്രാദേശിക ഗവൺമെന്റുകളുടെ ധനസ്ഥിതി പരിശോധിക്കാൻ ഓരോ പത്ത് വർഷം കൂടുന്തോറും സംസ്ഥാന ധനകാര്യ കമ്മീഷനെ നിയമിക്കുന്നു. (iii) പഞ്ചായത്തുകളുടെ അധികാരങ്ങളും ചുമതലകളും ഭരണഘടനയുടെ പതിനൊന്നാം പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Tap the question or an option to reveal the answer
25.'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' (One Nation One Election) ആശയത്തെക്കുറിച്ച് പഠിക്കാൻ കേന്ദ്രസർക്കാർ നിയോഗിച്ച ഉന്നതല സമിതിയുടെ അധ്യക്ഷൻ ആരാണ്?
Tap the question or an option to reveal the answer
26.കേരളത്തിലെ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പരീക്ഷാ പരിശീലനത്തിന് മുന്നാക്കസമുദായ കോർപ്പറേഷൻ നൽകുന്ന സ്കോളർഷിപ്പ് :
Tap the question or an option to reveal the answer
27.കേരള സംസ്ഥാന ആസൂത്രണ ബോർഡിന്റെ (State Planning Board) അധ്യക്ഷൻ ആരാണ്?
Tap the question or an option to reveal the answer
28.പഞ്ചായത്തിരാജ് നിയമവുമായി ബന്ധപ്പെട്ട യോജിക്കുന്ന പ്രസ്താവനകൾ കണ്ടെത്തുക: (i) 73-ാം ഭേദഗതി പഞ്ചായത്തുകളെയും 74-ാം ഭേദഗതി മുനിസിപ്പാലിറ്റികളെയും സംബന്ധിച്ചുള്ളതാണ്. (ii) ഗ്രാമപ്പഞ്ചായത്തിലെ ഓരോ വാർഡിലെയും മുഴുവൻ സമ്മതിദായകരും ഗ്രാമസഭയിലെ അംഗങ്ങളാണ്. (iii) കേരളത്തിൽ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും 50% സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്തിരിക്കുന്നു.
Tap the question or an option to reveal the answer
29.മയക്കുമരുന്നുകളുടെ വിതരണവും ഉപയോഗവും തടയാൻ കേരള സംസ്ഥാന പോലീസ് രൂപം നൽകിയ പദ്ധതിയുടെ പേര് :
Tap the question or an option to reveal the answer
30.വിറ്റാമിൻ A യുടെ തുടർച്ചയായ അഭാവം കാരണം കാഴ്ച പൂർണ്ണമായും നഷ്ടപ്പെടുന്ന രോഗാവസ്ഥയുടെ പേരെന്ത്?
Tap the question or an option to reveal the answer
31.എയ്ഡ്സ് ബോധവൽക്കരണം മുൻനിർത്തി കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന ക്ലബ് ഏത്?
Tap the question or an option to reveal the answer
32.മനുഷ്യനിലെ അസ്ഥികളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തെരഞ്ഞെടുക്കുക: (i) പ്രായപൂർത്തിയായ മനുഷ്യ ശരീരത്തിൽ 206 അസ്ഥികളുണ്ട്. (ii) മനുഷ്യരിൽ 12 ജോഡി വാരിയെല്ലുകൾ ഉണ്ട്. (iii) മനുഷ്യരിൽ തലയോട്ടിയിൽ മാത്രം 32 അസ്ഥികളുണ്ട്.
Tap the question or an option to reveal the answer
33.അമൃതാദേവി ബിഷ്‌നോയ് അവാർഡ് (Amrita Devi Bishnoi Award) ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
Tap the question or an option to reveal the answer
34.സൗത്താഫ്രിക്കയിൽ നിന്ന് കണ്ടെത്തിയ 'ഹോമോ നലേഡി' (Homo naledi) എന്ന മനുഷ്യപൂർവ്വികന്റെ അവശിഷ്ടങ്ങൾ ലഭ്യമായത് ഏത് ഗുഹയിൽ നിന്നാണ്?
Tap the question or an option to reveal the answer
35.അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് ട്രംപ്, 'വുമൺ വിത്ത് വൈൽഡ് ഹെയർ' (Woman with wild hair) എന്ന് വിശേഷിപ്പിച്ചത് ആരെയാണ്?
Tap the question or an option to reveal the answer
36.ദൃശ്യപ്രകാശത്തിന്റെ ആവൃത്തി f1 ഉം മൈക്രോവേവിന്റെ ആവൃത്തി f2 വും X-കിരണങ്ങളുടെ ആവൃത്തി f3 യും ആണെങ്കിൽ ശരിയായത് ഏത്?
Tap the question or an option to reveal the answer
37.ഒരു പ്രൊജക്ടൈലിന്റെ പറക്കൽ സമയം 2 sec ആണ്. അതിന്റെ പരമാവധി ഉയരം കണക്കാക്കുക (g = 10 m/s^2):
Tap the question or an option to reveal the answer
38.গুরুത്വാകർഷണം മൂലമുള്ള ത്വരണത്തെ (g) സംബന്ധിച്ച് ശരിയായവ ഏതൊക്കെ? (i) ഭൗമോപരിതലത്തിൽ നിന്നും മുകളിലേക്കു പോകുന്തോറും 'g' യുടെ മൂല്യം കുറഞ്ഞു വരുന്നു. (ii) ഭൗമോപരിതലത്തിൽ നിന്നും ആഴത്തിലേക്കു പോകുന്തോറും 'g' യുടെ മൂല്യം കൂടി വരുന്നു. (iii) ധ്രുവപ്രദേശങ്ങളിലാണ് 'g' യ്ക്ക് ഏറ്റവും ഉയർന്ന മൂല്യം.
Tap the question or an option to reveal the answer
39.ബഹിരാകാശത്തു വച്ച് ഉപഗ്രഹങ്ങളെ കൂട്ടിയോജിപ്പിക്കുന്ന 'സ്പേസ് ഡോക്കിംഗ്' ഉപഗ്രഹങ്ങൾ ഏവ?
Tap the question or an option to reveal the answer
40.തന്നിരിക്കുന്ന പട്ടികയിൽ നിന്നും ട്രാൻസ് യുറേനിയം മൂലകത്തെ (Transuranium element) കണ്ടെത്തുക: ടൈറ്റാനിയം (d), ഓസ്മിയം (d), തോറിയം (f), ഫെർമിയം (f)
Tap the question or an option to reveal the answer
41.അമോണിയ എന്ന സംയുക്തത്തിനെക്കുറിച്ച് ശരിയായവ കണ്ടെത്തുക: (i) അമോണിയ തന്മാത്രയ്ക്ക് ത്രികോണീയ പിരമിഡ് ആകൃതിയാണ്. (ii) രൂക്ഷ ഗന്ധമുള്ള നിറമില്ലാത്ത വാതകമാണ്. (iii) അമോണിയ വ്യാവസായികമായി ഉൽപാദിപ്പിക്കുന്നത് സമ്പർക്ക പ്രക്രിയ വഴിയാണ്.
Tap the question or an option to reveal the answer
42.P (bar) നേർരേഖയായി T (K) ക്ക് അനുപാതികമായി വർദ്ധിക്കുന്ന ഗ്രാഫ് ഏത് വാതക നിയമത്തെ പ്രതിനിധാനം ചെയ്യുന്നു?
Tap the question or an option to reveal the answer
43.ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഏത് അലോഹ മൂലകത്തിന്റെ സാന്നിധ്യമാണ് ചന്ദ്രയാൻ-3 കണ്ടെത്തിയത്?
Tap the question or an option to reveal the answer
44.തൃശൂർപൂരം ആരംഭിച്ച രാജാവ് ആരാണ്?
Tap the question or an option to reveal the answer
45.2024 മേജർ ധ്യാൻചന്ദ് ഖേൽരത്ന അവാർഡ് നേടാത്തത് ആര്?
Tap the question or an option to reveal the answer
46.മാർ കുര്യാക്കോസ് ഏലിയാസ് ചവറയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതൊക്കെ? (i) പ്രായംചെന്നവർക്കു വേണ്ടി മധ്യകേരളത്തിൽ അനാഥാലയങ്ങൾ സ്ഥാപിച്ചു. (ii) സംസ്കൃത വിദ്യാലയം സ്ഥാപിച്ചു. (iii) വേദാധികാരനിരൂപണം എന്ന ഗ്രന്ഥം രചിച്ചു.
Tap the question or an option to reveal the answer
47.ഇരയിമ്മൻ തമ്പി രചിച്ച ആട്ടക്കഥകൾ താഴെ പറയുന്നവയിൽ ഏതാണ്? (i) കീചകവധം (ii) ഉത്തരാസ്വയംവരം (iii) നരകാസുരവധം
Tap the question or an option to reveal the answer
48.നോർവേയുടെ ഉന്നത ബഹുമതിയായ 'ഹോൾബെർഗ് പുരസ്കാരം' (Holberg Prize) നേടിയ ഇന്ത്യക്കാരി ആര്?
Tap the question or an option to reveal the answer
49.100നും 200നും ഇടയ്ക്ക് 9 കൊണ്ട് ഹരിക്കാൻ സാധിക്കാത്ത സംഖ്യകളുടെ തുക എത്ര?
Tap the question or an option to reveal the answer
50.ഒരു വൃത്തത്തിന്റെ ചുറ്റളവും വിസ്തീർണ്ണവും തുല്യമായാൽ അതിന്റെ വ്യാസം എത്ര?
Tap the question or an option to reveal the answer
51.ഒരു ക്ലോക്കിലെ മിനിറ്റ് സൂചിക്ക് 5 cm നീളമുണ്ട്. രാവിലെ 6.05 മുതൽ 6.40 വരെ അത് സഞ്ചരിച്ച ഭാഗത്തിന്റെ പരപ്പളവ് എത്ര?
Tap the question or an option to reveal the answer
52.തെറ്റായ പ്രസ്താവന ഏത്? (A) n എണ്ണൽ സംഖ്യയായാൽ n^3 - n എന്നത് 6 കൊണ്ട് ഹരിക്കാം. (B) n എണ്ണൽ സംഖ്യയായാൽ 12^n ന്റെ ഒറ്റയുടെ സ്ഥാനത്ത് 0 അല്ലെങ്കിൽ 5 വരാം. (C) n ഒറ്റസംഖ്യയായാൽ n^2 - 1 നെ 8 കൊണ്ട് ഹരിക്കാം. (D) ഒറ്റസംഖ്യയുടെ വർഗ്ഗം 4M + 1 എന്ന രൂപത്തിൽ എഴുതാം.
Tap the question or an option to reveal the answer
53.ശ്രേണി പൂർത്തിയാക്കുക: BJF, DKH, FMJ, HPL, ____
Tap the question or an option to reveal the answer
54.16 cm ചുറ്റളവുള്ള സമചതുരത്തിന്റെ ഉള്ളിൽ കൊള്ളാവുന്ന വൃത്തത്തിന്റെ പരപ്പളവ് എന്ത്?
Tap the question or an option to reveal the answer
55.86 + 52 = 5, 63 + 72 = 8 ആയാൽ 83 + 72 എത്ര?
Tap the question or an option to reveal the answer
56.34 - [20 + 5 + {17 - 2 * 3 + 18 / 9 - 3 + 10}] എത്ര ആയിരിക്കും?
Tap the question or an option to reveal the answer
57.x - 1/x = 3 ആയാൽ x^4 + 1/x^4 ന്റെ വില എന്ത്?
Tap the question or an option to reveal the answer
58.PROGRESS ന്റെ കോഡ് OQQSNPFHQSDFRTRT ആയാൽ KITE ന്റെ കോഡ് എന്ത്?
Tap the question or an option to reveal the answer
59.Identify the segment that contains a grammatical error: 'It actually / does take place / and the water on this area / is forbidden.'
Tap the question or an option to reveal the answer
60.Select the most appropriate antonym of the word 'indefatigable' :
Tap the question or an option to reveal the answer
61.Rearrange the sentence parts: Due to (P) the tsunami of 2004, (Q) the coastal regions of Tamil Nadu, (R) the lack of an adequate warning system, (S) devastated a large portion of
Tap the question or an option to reveal the answer
62.Select the correct indirect form: John said to Teena, "Where were you going?"
Tap the question or an option to reveal the answer
63.Choose the correct spelling from the options below:
Tap the question or an option to reveal the answer
64.If she had taken the medicine, she ________ better.
Tap the question or an option to reveal the answer
65.Every school and college ________ a library. The students, along with their friends, ________ the library.
Tap the question or an option to reveal the answer
66.His wife can't ________ his terrible behaviour anymore.
Tap the question or an option to reveal the answer
67.Find out the compound word:
Tap the question or an option to reveal the answer
68."Have the whip hand" means:
Tap the question or an option to reveal the answer
69.ഒറ്റപ്പദമാക്കുക: 'സുമിത്രയുടെ പുത്രൻ'
Tap the question or an option to reveal the answer
70.'മാവ്' എന്ന പദത്തിന്റെ പര്യായപദം എടുത്തെഴുതുക:
Tap the question or an option to reveal the answer
71.താഴെ തന്നിരിക്കുന്നവയിൽ സ്ത്രീലിംഗ प्रत्यയം ഏതാണ്?
Tap the question or an option to reveal the answer
72.വിപരീതപദം എഴുതുക: ഗൗരവം X ____
Tap the question or an option to reveal the answer
73.ജീവിതത്തിൽ അപായസാധ്യതകളെ നേരിടാൻ തയ്യാറുള്ളവർ അഭിവൃദ്ധി പ്രാപിക്കും എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന പഴഞ്ചൊല്ല് ഏതാണ്?
Tap the question or an option to reveal the answer
74.'കേട്ടു' എന്ന പദം ശരിയായി പിരിച്ചെഴുതിയാൽ:
Tap the question or an option to reveal the answer
75.'കണ്ണടച്ചിരുട്ടാക്കുക' എന്ന ശൈലി താഴെ തന്നിരിക്കുന്നവയിൽ ഏതിനെ സൂചിപ്പിക്കുന്നു?
Tap the question or an option to reveal the answer
76.'ആർ' - ഏത് ബഹുവചന प्रत्यയമാണ്?
Tap the question or an option to reveal the answer
77.'ദുഷ്യന്തന്റെ വെള്ളക്കുതിര ഇന്നലെ വേഗം ഓടി.' - ഈ വാക്യത്തിലെ ആഖ്യാതം (Predicate) ഏത്?
Tap the question or an option to reveal the answer
78.അതീവ സുരക്ഷാ ജയിലിൽ (High Security Prison) പാർപ്പിക്കേണ്ട തടവുകാർ ഏവരെല്ലാം? (i) ഭീകരവാദികൾ (ii) അപകടകാരികളായ തടവുകാർ (iii) തീവ്രവാദികൾ (iv) സിവിൽ തടവുകാർ
Tap the question or an option to reveal the answer
79.കേരള പ്രിസൺ ആക്റ്റ് 2010 പ്രകാരം സംസ്ഥാന സർക്കാർ നൽകുന്ന പരോളുമായി ബന്ധപ്പെട്ട് ശരിയല്ലാത്തത് ഏതാണ്?
Tap the question or an option to reveal the answer
80.തടവുകാരുടെ വ്യക്തിപരമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും കൗൺസിലറായി പ്രവർത്തിക്കുന്നതിനും ജയിലിൽ നിയോഗിക്കപ്പെടുന്നത് ആര്?
Tap the question or an option to reveal the answer
81.തടവുകാരെ അകാലവിടുതൽ (Premature Release) ചെയ്യാൻ ശുപാർശ ചെയ്യുന്ന സമിതിയിൽ അംഗമല്ലാത്തത് ആരാണ്?
Tap the question or an option to reveal the answer
82.ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏവ? (i) തുറന്ന ജയിലുകളിൽ വേതനം അന്തേവാസികളായുള്ള തടവുകാർക്ക് കൂടുതലാണ്. (ii) തടവുകാർ അർജിക്കുന്ന വേതനം മുഴുവനായും കുടുംബത്തിന് അയച്ചു കൊടുക്കാൻ കഴിയും. (iii) അന്തേവാസികളായ തടവുകാർക്ക് സാധാരണ അവധിയ്ക്ക് പുറമേ 15 ദിവസം കുടുംബ അവധിയ്ക്ക് അർഹതയുണ്ട്.
Tap the question or an option to reveal the answer
83.മനുഷ്യാവകാശ കമ്മീഷന്റെ നേരിട്ടുള്ള അധികാരത്തിൽ വരാത്തത് ഏതാണ്?
Tap the question or an option to reveal the answer
84.സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളിൽപ്പെടാത്തത് ആരാണ്?
Tap the question or an option to reveal the answer
85.ആരോപിക്കപ്പെടുന്ന പ്രവർത്തി ചെയ്ത തീയതി മുതൽ എത്ര കാലാവധി കഴിഞ്ഞ ശേഷം മനുഷ്യാവകാശ കമ്മീഷൻ അന്വേഷണം നടത്താൻ പാടില്ലാത്തതാണ്?
Tap the question or an option to reveal the answer
86.മനുഷ്യാവകാശ കമ്മീഷന്റെ അന്വേഷണത്തിന് ഏത് റാങ്കിൽ കുറയാത്ത പോലീസ് ഓഫീസറെയാണ് സെക്ഷൻ 27 പ്രകാരം നിയോഗിക്കേണ്ടത്?
Tap the question or an option to reveal the answer
87.സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളെ നിയമിക്കാൻ ഗവർണർക്ക് ശിപാർശ ചെയ്യുന്ന സമിതിയിൽ അംഗമല്ലാത്ത വ്യക്തി ആരാണ്?
Tap the question or an option to reveal the answer
88.വിവരാവകാശ നിയമം 2005 പ്രകാരം ആവശ്യപ്പെട്ടിട്ടുള്ള വിവരം ഒരു വ്യക്തിയുടെ ജീവനും സ്വാതന്ത്ര്യവും സംബന്ധിച്ചുള്ളതാണെങ്കിൽ എത്ര സമയത്തിനുള്ളിൽ മറുപടി നൽകണം?
Tap the question or an option to reveal the answer
89.വിവരം ലഭിക്കുവാനുള്ള അവകാശം (RTI) ഇന്ത്യൻ ഭരണഘടനയുടെ എത്രാമത്തെ അനുച്ഛേദം ഉറപ്പ് വരുത്തുന്നു?
Tap the question or an option to reveal the answer
90.വിവരാവകാശ നിയമപ്രകാരം വിവരം തടസ്സപ്പെടുത്തിയാൽ ദിവസം 250 രൂപ വീതം ചുമത്തുന്ന പിഴ പരമാവധി എത്ര രൂപയിൽ കവിയാൻ പാടില്ല?
Tap the question or an option to reveal the answer
91.വിവരാവകാശ നിയമം സെക്ഷൻ 8 പ്രകാരം വിവരം വെളിപ്പെടുത്തുന്നതിൽ നിന്നും ഒഴിവാക്കിയിട്ടുള്ളവ ഏവ? (i) രാജ്യത്തിന്റെ പരമാധികാരത്തെയും സുരക്ഷിതത്വത്തെയും ബാധിക്കുന്നവ. (ii) വിദേശ സർക്കാരിൽ നിന്നും ലഭിച്ച രഹസ്യ വിവരം. (iii) അറസ്റ്റിനെയോ പ്രൊസിക്യൂഷനെയോ തടസ്സപ്പെടുത്തുന്ന വിവരം. (iv) മന്ത്രിസഭയുടെ തീരുമാനങ്ങളും അവയ്ക്കുള്ള കാരണങ്ങളും.
Tap the question or an option to reveal the answer
92.മനോവിശ്ലേഷണ സിദ്ധാന്തത്തിൽ (Psychoanalytic Theory) സിഗ്മണ്ട് ഫ്രോയിഡ് വ്യക്തിത്വത്തിന്റെ ഘടനാപരമായ മാതൃക രൂപപ്പെടുത്തിയത് ഏതൊക്കെ ഘടകങ്ങൾ ചേർത്താണ്?
Tap the question or an option to reveal the answer
93.മാനസിക സമ്മർദ്ദം ലഘൂകരിക്കുന്നതിന് ഉപയുക്തമാവുന്ന ആരോഗ്യകരമായ മനോസാന്ത്വന രീതിയേത്?
Tap the question or an option to reveal the answer
94.അബ്രാഹം മാസ്ലോവിന്റെ ആവശ്യകതകളുടെ ശ്രേണീ സിദ്ധാന്ത പ്രകാരം ഒരു വ്യക്തിയുടെ പരമാവധി ശേഷികൾ സ്വയം തിരിച്ചറിയുന്നത് ഏത് ഘട്ടത്തിലാണ്?
Tap the question or an option to reveal the answer
95.ഉത്കണ്ഠയെ (Anxiety) മനഃശാസ്ത്രപരമായി വ്യക്തമാക്കുന്ന ഉത്തരം തെരഞ്ഞെടുക്കുക: (i) ഭയവും ഉത്കണ്ഠയും ഒന്നു തന്നെയാണ്. (ii) പുലി ആക്രമിക്കാൻ വരുമ്പോൾ അനുഭവപ്പെടുന്നതാണ് ഭയം. (iii) ഭാവിയിൽ സംഭവിക്കാവുന്നതായി കരുതുന്ന കാര്യങ്ങളോടുള്ള ആശങ്കയാണ് ഉത്കണ്ഠ.
Tap the question or an option to reveal the answer
96.ഹോവാർഡ് ഗാർഡ്നറിന്റെ ബഹുമുഖ ബുദ്ധി സിദ്ധാന്തമനുസരിച്ച് ആന്തരിക-വൈയക്തിക ബുദ്ധിയുമായി (Intrapersonal Intelligence) ബന്ധപ്പെട്ട സ്വഭാവം ഏതാണ്?
Tap the question or an option to reveal the answer