97 questions with answers · 10th Level
1.കേരളത്തിൽ ഹിന്ദിഭാഷ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഹിന്ദി പ്രചാരസഭയുടെ സ്ഥാപകൻ :
Tap the question or an option to reveal the answer
2.താഴെപ്പറയുന്നവയിൽ റാണി ഗൗരി ലക്ഷ്മീഭായിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏത്? (i) ലണ്ടൻ മിഷൻ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്ക് തിരുവിതാംകൂറിൽ സംരക്ഷണം നൽകി (ii) സെക്രട്ടറിയേറ്റ് സമ്പ്രദായം തിരുവിതാംകൂറിൽ നടപ്പിലാക്കി (iii) സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസ സമ്പ്രദായം നടപ്പിലാക്കി (iv) അടിമവ്യാപാരം തിരുവിതാംകൂറിൽ നിർത്തലാക്കി
Tap the question or an option to reveal the answer
3.ജപ്പാൻ റഷ്യയെ ആക്രമിച്ച വർഷം :
Tap the question or an option to reveal the answer
4.മലബാർ ലഹളയ്ക്ക് ഇരയായവർക്കിടയിൽ സാമൂഹ്യസേവനങ്ങൾ നടത്തി ശ്രദ്ധ നേടിയത് ഇതിൽ ആരാണ്?
Tap the question or an option to reveal the answer
5.വിഷവൃക്ഷം എന്ന നോവൽ രചിച്ചത് ഇവരിൽ ആര്?
Tap the question or an option to reveal the answer
6.ലോക ടൂറിസം ഭൂപടത്തിൽ ഇടം നേടിയ കേരളത്തിലെ പ്രാചീന തുറമുഖം :
Tap the question or an option to reveal the answer
7.ഇന്ത്യയിൽ ഏറ്റവും വ്യാപകമായി കാണപ്പെടുന്ന വനവിഭാഗം ഏത്?
Tap the question or an option to reveal the answer
8.ബംഗാളിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി ഏത്?
Tap the question or an option to reveal the answer
9.ഇന്ത്യയിലെ ആദ്യത്തെ അണുശക്തി നിലയം സ്ഥാപിച്ചത് എവിടെ?
Tap the question or an option to reveal the answer
10.ഓസോൺ സ്ഥിതിചെയ്യുന്ന അന്തരീക്ഷപാളി ഏത്?
Tap the question or an option to reveal the answer
11.അന്തരീക്ഷ മർദ്ദം അളക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണമേത്?
Tap the question or an option to reveal the answer
12.ലോക ഭൗമദിനം ആഘോഷിക്കുന്നത് :
Tap the question or an option to reveal the answer
13.പ്രശാന്ത ചന്ദ്ര മഹലാനോബിസ് എന്ന ശാസ്ത്രജ്ഞനുമായി ബന്ധമില്ലാത്ത പ്രസ്താവന ഏത്?
Tap the question or an option to reveal the answer
14.ഭൂപരിഷ്കരണത്തിന്റെ 'ഭൂപരിധി നിശ്ചയിക്കൽ' എന്ന നടപടിയുമായി ബന്ധമുള്ള പ്രസ്താവനകൾ ഏതെല്ലാം? (i) ഭൂമിയിൽ അധ്വാനിക്കുന്നവരിൽ നിന്നും പാട്ടം ചുമത്തുക (ii) ഒരു വ്യക്തിയ്ക്ക് കൈവശം വെക്കാവുന്ന ഭൂമിയുടെ പരമാവധി അളവ് നിശ്ചയിക്കുക (iii) കാർഷിക ഉത്പാദനക്ഷമതയിലെ പ്രാദേശിക അസമത്വം വർദ്ധിപ്പിക്കുക (iv) ഭൂഉടമസ്ഥത കുറച്ചുപേരിൽ കേന്ദ്രീകരിക്കപ്പെടുന്നത് ഒഴിവാക്കുക
Tap the question or an option to reveal the answer
15.നീതി ആയോഗിന്റെ ഭരണ പരിഷ്കരണ വിഭാഗം... 2025 ഏപ്രിൽ 3 ന് ഈ വിഭാഗം സ്ഥാപിതമായി. ലക്ഷ്യം കൈവരിക്കുന്നതിന് യോഗ്യമായത്:
Tap the question or an option to reveal the answer
16.ഉദാരവത്കരണവുമായി ബന്ധമില്ലാത്ത നയം ഏത്?
Tap the question or an option to reveal the answer
17.ഗാട്ട് എന്ന സംഘടനയുടെ പിൻഗാമിയായി 1995-ൽ നിലവിൽ വന്ന സംഘടന ഏത്?
Tap the question or an option to reveal the answer
18.ഹരിത വിപ്ലവത്തിന്റെ നേട്ടങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
Tap the question or an option to reveal the answer
19.ശരിയായ ജോഡി കണ്ടെത്തുക : (i) ഭരണഘടന ലക്ഷ്യപ്രമേയം - ജവഹർലാൽ നെഹ്റു (ii) ഭരണഘടനാ നിർമ്മാണ സഭ സ്ഥിരം അധ്യക്ഷൻ - ഡോ. രാജേന്ദ്രപ്രസാദ് (iii) ഭരണഘടനാ ഡ്രാഫ്റ്റിംഗ് കമ്മറ്റി അധ്യക്ഷൻ - സർദാർ പട്ടേൽ (iv) ഭരണഘടനാ നിർമ്മാണ സഭ താൽക്കാലിക അധ്യക്ഷൻ - ഡോ. സച്ചിദാനന്ദ സിൻഹ
Tap the question or an option to reveal the answer
20.താഴെ കൊടുത്ത പ്രസ്താവനകളിൽ മൗലികാവകാശത്തെ സംബന്ധിച്ച് ഏറ്റവും ഉചിതമായ പ്രസ്താവന ഏതാണ്?
Tap the question or an option to reveal the answer
21.ഇന്ത്യൻ പാർലമെന്റിനെ കുറിച്ച് താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായിട്ടുള്ള പ്രസ്താവനകൾ ഏതൊക്കെയാണ്? (i) ഇന്ത്യയുടെ കേന്ദ്ര നിയമനിർമ്മാണ സഭയാണ് ഇന്ത്യൻ പാർലമെന്റ് (ii) ഇന്ത്യൻ പാർലമെന്റ് ഒരു ദ്വിമണ്ഡല നിയമനിർമ്മാണ സഭയാണ് (iii) ഇന്ത്യൻ പാർലമെന്റിന്റെ ഉപരിസഭയാണ് ലോകസഭ (iv) സ്പീക്കർ രാജ്യസഭയുടെ എക്സ് ഒഫിഷ്യോ ചെയർമാനാണ്
Tap the question or an option to reveal the answer
22.ഇന്ത്യൻ ഫെഡറൽ സംവിധാനത്തിൽ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലും സംസ്ഥാനങ്ങൾ തമ്മിലും തർക്കങ്ങൾ ഉടലെടുത്താൽ അത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള സുപ്രീം കോടതിയുടെ അധികാരമാണ് :
Tap the question or an option to reveal the answer
23.രാഷ്ട്രപതിയുടെ വിവേചന അധികാരത്തിൽ ഉൾപ്പെടാത്തത് കണ്ടെത്തുക :
Tap the question or an option to reveal the answer
24.താഴെ കൊടുത്തിരിക്കുന്ന ഏത് പട്ടികയിലാണ് യൂണിയൻ ലിസ്റ്റിൽ ഉൾപ്പെട്ട വിഷയങ്ങൾ ശരിയായി ക്രമപ്പെടുത്തിയത്?
Tap the question or an option to reveal the answer
25.പ്രാദേശിക ഗവണ്മെന്റുകൾക്ക് ഭരണഘടനാ അംഗീകാരം നൽകണമെന്ന് ശുപാർശ ചെയ്ത കമ്മറ്റി :
പ്രാദേശിക ഗവണ്മെന്റുകൾക്ക് ഭരണഘടനാ അംഗീകാരം നൽകണമെന്ന് ശുപാർശ ചെയ്ത കമ്മറ്റി
Tap the question or an option to reveal the answer
26.ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതലകളിൽ ഉൾപ്പെടാത്തത് ഏത്?
Tap the question or an option to reveal the answer
27.പുനർനാമകരണം ചെയ്യപ്പെട്ട കേരള ഗവർണ്ണറുടെ ഔദ്യോഗിക വസതി ഇപ്പോൾ അറിയപ്പെടുന്നത് :
Tap the question or an option to reveal the answer
28.ചുവടെ കൊടുത്തിരിക്കുന്നവയിൽ കേരളത്തിലെ ആരോഗ്യ മേഖലയെ സംബന്ധിച്ച് തെറ്റായ പ്രസ്താവന / പ്രസ്താവനകൾ കണ്ടെത്തുക : (i) കേരളത്തിലെ ശരാശരി ആയുർദൈർഘ്യം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും ഉയർന്നതും ദേശീയ ശരാശരിയേക്കാൾ കൂടുതലുമാണ് (ii) കേരളത്തിലെ ശിശുമരണനിരക്ക് (IMR) ദേശീയ ശരാശരിയേക്കാൾ ഉയർന്നതാണ് (iii) 'ആശ്വാസം' എന്ന സംരംഭം ആർദ്രം മിഷന്റെ ഭാഗമായി വരുന്നതാണ് kodumai
ചുവടെ കൊടുത്തിരിക്കുന്നവയിൽ കേരളത്തിലെ ആരോഗ്യ മേഖലയെ സംബന്ധിച്ച് തെറ്റായ പ്രസ്താവന / പ്രസ്താവനകൾ കണ്ടെത്തുക : (i) കേരളത്തിലെ ശരാശരി ആയുർദൈർഘ്യം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും ഉയർന്നതും ദേശീയ ശരാശരിയേക്കാൾ കൂടുതലുമാണ് (ii) കേരളത്തിലെ ശിശുമരണനിരക്ക് (IMR) ദേശീയ ശരാശരിയേക്കാൾ ഉയർന്നതാണ് (iii) 'ആശ്വാസം' എന്ന സംരംഭം ആർദ്രം മിഷന്റെ ഭാഗമായി വരുന്നതാണ് ചുവടെ ചുവടെ കൊടുത്തിരിക്കുന്നവയിൽ കൊടുത്തിരിക്കുന്നത്
Tap the question or an option to reveal the answer
29.സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കായുള്ള 'ചങ്ങാതി' എന്ന പദ്ധതി താഴെ പറയുന്നവയിൽ ഏതു വിഭാഗത്തിന്റെ ഉന്നമനം ലക്ഷ്യമിട്ടുള്ളതാണ്?
Tap the question or an option to reveal the answer
30.മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ : (i) ഒരു സാമ്പത്തിക വർഷം 100 ൽ കുറയാത്ത തൊഴിൽദിനങ്ങളാണുള്ളത് (ii) 'കേരളാ ട്രൈബൽ പ്ലസ്' എന്ന പദ്ധതി MGNREGS കൂടാതെ അധികമായി പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് തൊഴിലുറപ്പ് പ്രദാനം ചെയ്യുന്നു (iii) കേരളത്തിൽ ആദ്യഘട്ടത്തിൽ പത്തനംതിട്ട, മലപ്പുറം ജില്ലകളിലാണ് MGNREGS ആരംഭിച്ചത്
Tap the question or an option to reveal the answer
31.വയോജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി രാജ്യത്താദ്യമായി രൂപീകരിച്ച 'കേരള സംസ്ഥാന വയോജന കമ്മീഷന്റെ' ചെയർമാൻ ആരാണ്?
Tap the question or an option to reveal the answer
32.പേശികളുടെ പ്രവർത്തനത്തെ ഏകോപിപ്പിക്കുകയും ശരീരത്തിന്റെ തുലനാവസ്ഥ നിലനിർത്തുകയും ചെയ്യുന്ന മസ്തിഷ്ക ഭാഗം :
Tap the question or an option to reveal the answer
33.ഹെപ്പറ്റൈറ്റിസ് ബി (Hepatitis B) പ്രധാനമായും ബാധിക്കുന്ന മനുഷ്യശരീരത്തിലെ അവയവം ഏതാണ്?
Tap the question or an option to reveal the answer
34.കേരള സർക്കാർ നടപ്പിലാക്കിയ 'ആർദ്രം മിഷന്റെ' (Aardram Mission) പ്രധാന ലക്ഷ്യം എന്താണ്?
Tap the question or an option to reveal the answer
35.താഴെ പറയുന്നവയിൽ ഒരു ജീവിതശൈലി രോഗം (Lifestyle Disease) അല്ലാത്തത് ഏതാണ്?
Tap the question or an option to reveal the answer
36.വൈറ്റമിൻ ബി 1 ന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം ഏത്?
Tap the question or an option to reveal the answer
37.2030 ഓടെ കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനായി ഇന്ത്യ പ്രഖ്യാപിച്ച പദ്ധതി ഏത്?
Tap the question or an option to reveal the answer
38.താഴെപ്പറയുന്നതിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം? (i) ഊഷ്മാവ് കൂടിയാൽ ദ്രാവകങ്ങളുടെ പ്രതലബലം കുറയുന്നു (ii) ഒരേ തരം തന്മാത്രകൾ തമ്മിലുള്ള ആകർഷണമാണ് കൊഹിഷൻ (iii) കാപ്പിലറി ട്യൂബിൽ വെള്ളം എടുത്താൽ കേശിക ഉയർച്ചയാണ് ഉണ്ടാകുന്നത്
Tap the question or an option to reveal the answer
39.വ്യാസം 20 സെന്റീമീറ്റർ ഉള്ള ദർപ്പണത്തിന്റെ ഫോക്കസ് ദൂരം എത്രയാണ്?
Tap the question or an option to reveal the answer
40.താഴെ ഒരു പ്രസ്താവനയും ഒരു കാരണം നൽകിയിരിക്കുന്നു. പ്രസ്താവന : ഗുരുത്വാകർഷണം മൂലമുള്ള ത്വരണത്തിന്റെ മൂല്യം ഭൂമദ്ധ്യരേഖയിൽ കുറവും ധ്രുവങ്ങളിൽ കൂടുതലും ആയിരിക്കും കാരണം : ഭൂമദ്ധ്യരേഖയിലെ ഭൂമിയുടെ ആരം കൂടുതലും ധ്രുവങ്ങളിലെ ഭൂമിയുടെ ആരം കുറവും ആണ്
Tap the question or an option to reveal the answer
41.N2(g)+3H2(g) -> 2NH3(g); ΔH = - 92.38 kJ/mol ത്തെക്കുറിച്ചുള്ള പ്രസ്താവനകളിൽ ഏതാണ് ശരി? (i) ഇത് ഒരു താപമോചക രാസപ്രവർത്തനമാണ് (ii) ഉന്നത ഊഷ്മാവിൽ കൂടുതൽ NH3 ഉത്പാദിപ്പിക്കപ്പെടുന്നു (iii) ഉയർന്ന മർദ്ദത്തിൽ കൂടുതൽ NH3 ഉത്പാദിപ്പിക്കപ്പെടുന്നു
Tap the question or an option to reveal the answer
42.താഴെപ്പറയുന്ന മെറ്റൽ ഓക്സൈഡ് സ്വഭാവ ജോഡിയിൽ തെറ്റായത് ഏത്?
Tap the question or an option to reveal the answer
43.ഒരു മൂലകത്തിന്റെ ആറ്റോമിക ഭാരം പൂർണ്ണ സംഖ്യ ആകണമെന്നില്ല കാരണം :
Tap the question or an option to reveal the answer
44.വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ റിപ്പോർട്ട് പ്രകാരം ഗുണനിലവാരമില്ലാത്ത ഓറൽ കഫ് സിറപ്പിൽ അടങ്ങിയിട്ടുള്ള വിഷകരമായ സംയുക്തം :
Tap the question or an option to reveal the answer
45.മലയാളത്തിലെ തനത് നാടകവേദിയ്ക്ക് തനതായ സംഭാവന നൽകിയ കലാകാരനാണ് :
Tap the question or an option to reveal the answer
46.നാടൻ ജീവിതത്തിന്റെ ഇടർച്ചയും പതർച്ചയും ആവിഷ്ക്കരിക്കുന്ന 'ഇരവിക്കുട്ടിപ്പിള്ള പോര്' ഏത് വിഭാഗത്തിൽപ്പെടുന്ന നാടൻപാട്ടാണ്?
Tap the question or an option to reveal the answer
47.'ഏറിയ ദുഃഖത്തിലും ജീവിതോല്ലാസത്തിന്റെ വേരുറപ്പിവിടേപ്പോൽക്കാണുമോ വേറെങ്ങാനും?' ഈ വരികൾ രചിച്ച കവി ആരാണ്?
Tap the question or an option to reveal the answer
48.2025-ൽ പദ്മഭൂഷൺ ബഹുമതി ലഭിച്ച മലയാളിയായ കായികതാരം ആരാണ്?
Tap the question or an option to reveal the answer
49.താഴെപ്പറയുന്നവയിൽ ശരിയേത്? (i) ബാനുമുഷ്താഖിന്റെ ചെറുകഥാ സമാഹാരമായ 'ഹാർട്ട് ലാംപ്' 2025-ലെ ഇന്റർനാഷണൽ ബുക്കർ സമ്മാനം നേടി (ii) കെ.ആർ. മീരയുടെ നോവലായ 'കലാച്ചി' 2025-ലെ ജ്ഞാനപീഠ പുരസ്കാരം നേടി (iii) ഇ. സന്തോഷ് കുമാറിന്റെ നോവലായ തപോമയിയുടെ അച്ഛൻ 2025-ലെ വയലാർ പുരസ്കാരം നേടി (iv) ആർ. രാജശ്രീയുടെ നോവലായ 'ആത്രേയകം' 2025-ലെ എഴുത്തച്ഛн പുരസ്കാരം നേടി
Tap the question or an option to reveal the answer
50.ഒരു സംഖ്യയുടെ 20% 36 ആയാൽ 30% എത്ര?
Tap the question or an option to reveal the answer
51.5^(1/3) * (125)^(2/3) =
Tap the question or an option to reveal the answer
52.(4+6)*5 - 3*(2+8) =
Tap the question or an option to reveal the answer
53.((1/2)*(1/2) - (1/4)*(1/4)) / (1/2 + 1/4) =
Tap the question or an option to reveal the answer
54.a:b = 2:7 ആയാൽ a/b : b/a =
Tap the question or an option to reveal the answer
55.ശ്രേണിയിലെ അടുത്ത സംഖ്യ ഏത്? 10, 13, 17, 22, ...
Tap the question or an option to reveal the answer
56.ഒറ്റയാനെ കണ്ടെത്തുക :
Tap the question or an option to reveal the answer
57.സമയം 7:30 ആകുമ്പോൾ ക്ലോക്കിലെ മിനിട്ട് സൂചിയ്ക്കും മണിക്കൂർ സൂചിയ്ക്കും ഇടയ്ക്കുള്ള കോണളവ് :
Tap the question or an option to reveal the answer
58.8:511 :: 10:
Tap the question or an option to reveal the answer
59.100-നും 150-നും ഇടയിലുള്ള ഒറ്റ സംഖ്യകളുടെ തുക :
Tap the question or an option to reveal the answer
60.The weather was extremely bad. _____ the match was not cancelled.
Tap the question or an option to reveal the answer
61.Which of the following statements is not correct?
Tap the question or an option to reveal the answer
62.Radhika will attain good marks, _____?
Tap the question or an option to reveal the answer
63.Vishal's father is going abroad _____ a month.
Tap the question or an option to reveal the answer
64.Rakesh _____ an appointment to see the doctor. It is at 11 a.m. tomorrow.
Tap the question or an option to reveal the answer
65.Which of the following words is the antonym of "Optimism"?
Tap the question or an option to reveal the answer
66.Which of the following idiomatic expressions has the meaning "to reveal the secret"?
Tap the question or an option to reveal the answer
67.Find out the correctly spelt word:
Tap the question or an option to reveal the answer
68.One who is devoted to the pleasure of eating and drinking:
Tap the question or an option to reveal the answer
69.ശരിയായ പദമേത്?
Tap the question or an option to reveal the answer
70."A birds eye view" - എന്നതിനു തുല്യമായ മലയാള വാക്യം :
Tap the question or an option to reveal the answer
71.ചേർത്തെഴുതുക : എൻ + കിൽ
Tap the question or an option to reveal the answer
72.താഴെ തന്നിട്ടുള്ളവയിൽ പൂജകബഹുവചനം ഏത്?
Tap the question or an option to reveal the answer
73."നദി” എന്നർത്ഥം വരുന്ന പദമേത്?
Tap the question or an option to reveal the answer
74."രണ്ടു തലയും കൊളുത്തുക" - ഈ ശൈലിയുടെ അർത്ഥം ഏത്?
Tap the question or an option to reveal the answer
75.ശരിയായ വാക്യം ഏത്?
Tap the question or an option to reveal the answer
76.വിലമതിക്കാൻ വയ്യാത്തത് - ഒറ്റപ്പദം എഴുതുക :
Tap the question or an option to reveal the answer
77.സ്ത്രീലിംഗ ശബ്ദമേത്?
Tap the question or an option to reveal the answer
78.പ്രിസൺ വിഷയം ഇന്ത്യൻ ഭരണഘടനയുടെ ഏഴാം പട്ടികയിലെ ഏത് ലിസ്റ്റിൽ ഉൾപ്പെടുന്നു?
Tap the question or an option to reveal the answer
79.ശിക്ഷ തടവുകാരുടെ അവധി സംബന്ധിച്ച കേസുകൾ പുനരവലോകനം ചെയ്യുന്ന സമിതിയുടെ ചെയർമാൻ ആരാണ്?
Tap the question or an option to reveal the answer
80.കേരളത്തിൽ അവസാനമായി സ്ഥാപിച്ച സെൻട്രൽ പ്രിസൺ & കറക്ഷണൽ ഹോമിന്റെ പേര് :
Tap the question or an option to reveal the answer
81.ഭരണ നിർവ്വഹണ ആവശ്യാർത്ഥം ജയിൽ വകുപ്പിനെ എത്ര മേഖലകളായി തിരിച്ചിട്ടുണ്ട്?
Tap the question or an option to reveal the answer
82.ബന്ധുക്കളോടൊപ്പമോ മറ്റ് അനുയോജ്യമായ രീതിയിലോ സംരക്ഷിക്കാൻ കഴിയാത്ത എത്ര വയസ്സ് വരെ പ്രായമുള്ള കുട്ടികളെ ജയിലിൽ പ്രവേശിക്കപ്പെടുന്ന അമ്മമാരോടൊപ്പം കഴിയുവാൻ അനുവദിക്കും?
Tap the question or an option to reveal the answer
83.ദേശീയ സുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുകയില്ല എന്ന് നിഷ്കർഷിക്കുന്ന വിവരാവകാശ നിയമത്തിലെ വകുപ്പ് ഏതാണ്?
Tap the question or an option to reveal the answer
84.ഇന്ത്യയിൽ വിവരാവകാശ നിയമം പ്രാബല്യത്തിൽ വന്നത് എന്നാണ്?
Tap the question or an option to reveal the answer
85.ഇന്ത്യയിൽ കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് എവിടെയാണ്?
Tap the question or an option to reveal the answer
86.ഇന്ത്യയിൽ മനുഷ്യാവകാശ ദിനമായി ആചരിക്കുന്നത് എന്നാണ്?
Tap the question or an option to reveal the answer
87.വിവരാവകാശ നിയമപ്രകാരം ജീവന്റേയോ, സ്വാതന്ത്ര്യത്തേയോ സംബന്ധിച്ച വിവരങ്ങൾ അറിയാൻ അപേക്ഷ സമർപ്പിച്ചാൽ, മറുപടി നൽകേണ്ട സമയ പരിധി എത്രയാണ്?
Tap the question or an option to reveal the answer
88.ദേശീയ മനുഷ്യാവകാശ കമ്മീഷн (NHRC) രൂപീകരിക്കപ്പെട്ട വർഷം ഏതാണ്?
Tap the question or an option to reveal the answer
89.താഴെപ്പറയുന്നവയിൽ കുട്ടികളുടെ അവകാശങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന സാർവത്രിക കരാർ ഏതാണ്?
Tap the question or an option to reveal the answer
90.ഹ്യൂമൺ റൈറ്റ് വാച്ചിന്റെ (Human Rights Watch) ആസ്ഥാനം സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
Tap the question or an option to reveal the answer
91.മനുഷ്യാവകാശങ്ങളുടെ പ്രഖ്യാപനത്തിൽ (UDHR) എത്ര അനുച്ഛേദങ്ങൾ ഉണ്ട്?
Tap the question or an option to reveal the answer
92.ഇന്ത്യയിലെ ആദ്യത്തെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ആരായിരുന്നു?
Tap the question or an option to reveal the answer
93.മാനസീക സമ്മർദ്ദവുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കുന്ന വാചകങ്ങളിൽ ശരിയായത് തെരഞ്ഞെടുക്കുക : (i) മാനസിക സമ്മർദ്ദം പ്രതിരോധ ശേഷിക്കുറവുണ്ടാക്കും (ii) മാനസിക സമ്മർദ്ദം ഹൃദയസംബന്ധ രോഗങ്ങളുണ്ടാക്കും (iii) മാനസിക സമ്മർദ്ദം ടൈപ്പ് 2 പ്രമേഹ കാരണമായേക്കാം (iv) മാനസിക സമ്മർദ്ദം അർബുദത്തിനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നു
Tap the question or an option to reveal the answer
94.അസ്തിത്വ ബോധ ബുദ്ധിയെ വിശദീകരിക്കുന്ന വാചകം തെരഞ്ഞെടുക്കുക :
Tap the question or an option to reveal the answer
95.ഫ്രോയിഡിന്റെ സൈക്കോ-ലൈംഗിക വികസനഘട്ടത്തിൽ ധാർമ്മിക വികസനം ഏതു ഘട്ടത്തിലാണ് ആരംഭിക്കുന്നത്?
Tap the question or an option to reveal the answer
96.ജൈവിക അഭിപ്രേരണയെ പ്രാധാനമായും നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം ഏതാണ്?
Tap the question or an option to reveal the answer
97.സാമൂഹിക ഇടപെടലുകൾ ആവശ്യമായ സാഹചര്യങ്ങളിൽ ചുറ്റിലുമുള്ളവർ മോശമായി വിലയിരുത്തുമെന്ന ഭയം അനുഭവിക്കുകയും പൊതുവേദിയിൽ സംസാരിക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുകയും ചെയ്യുന്നത് ഏത് ഉത്കണ്ഠാ രോഗത്തിന്റെ ലക്ഷണമാണ്?