All question papers

Attender Grade II | Salesman Grade II | Saleswoman Grade II | Store Keeper 2026 Question Paper

97 questions with answers · 10th Level

Practice this paper

1.1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിൽ ഉത്തർപ്രദേശിലെ ബരൗട്ട് പർഗാനയിൽ കലാപത്തിന് നേതൃത്വം നൽകിയത് ആര്?

Tap the question or an option to reveal the answer

A.ഷാമൽ
B.ബിർജിസ് ഖാദർ
C.നാനാ സാഹിബ്
D.ബഹദൂർഷാ രണ്ടാമൻ

2.പിൻ തിയ്യതി വച്ച ചെക്ക് (Post-dated cheque) എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെ ആണ്?

Tap the question or an option to reveal the answer

A.ക്വിറ്റ് ഇന്ത്യാ സമരം
B.നിയമ ലംഘന പ്രസ്ഥാനം
C.ക്രിപ്സ് മിഷൻ
D.കാബിനറ്റ് മിഷൻ

3.മലയാളത്തിൽ അച്ചടിച്ച ആദ്യ ഗ്രന്ഥം ഏത്?

Tap the question or an option to reveal the answer

A.സംക്ഷേപ വേദാർത്ഥം
B.അഭിനവ കേരളം
C.കേസരി
D.പ്രാചീന മലയാളം

4.നിസ്സഹകരണ പ്രസ്ഥാനം നിർത്തിവയ്ക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ച സംഭവം എന്ത്?

Tap the question or an option to reveal the answer

A.മാപ്പിള ലഹള
B.ജാലിയൻ വാലാബാഗ് ദുരന്തം
C.ഗാന്ധി-ഇർവ്വിൻ കരാർ
D.ചൗരി ചൗര

5.1897-ൽ അമരാവതിയിൽ വച്ച് നടന്ന കോൺഗ്രസ്സ് സമ്മേളനത്തിന്റെ അധ്യക്ഷൻ ആരായിരുന്നു?

Tap the question or an option to reveal the answer

A.എ.കെ. ഗോപാലൻ
B.സർ.സി. ശങ്കരൻ നായർ
C.ഗാന്ധിജി
D.കെ.പി. കേശവമേനോൻ

6.2025-ലെ മികച്ച ഫുട്ബോൾ താരത്തിനുള്ള ഫിഫ 'ദ ബെസ്റ്റ്' പുരസ്കാരം നേടിയ കളിക്കാരൻ ആര്?

Tap the question or an option to reveal the answer

A.റൊണാൾഡൊ
B.ഉസ്മാൻ ഡെംബലെ
C.ലയണൽ മെസ്സി
D.ഹാലാന്റ്

7.താഴെപ്പറയുന്നവയിൽ ശരിയായത് തിരഞ്ഞെടുക്കുക : I. ന്യൂനമർദ്ദ മേഖലയിൽ നിന്നും ഉച്ചമർദ്ദ മേഖലയിലേക്ക് കാറ്റുകൾ വീശുന്നു. II. ഉപോഷ്ണമേഖലാ ഉച്ചമർദ്ദ മേഖല 30° വടക്ക്, 30° തെക്ക് സ്ഥിതി ചെയ്യുന്നു. III. ഉപധ്രുവീയ ന്യൂനമർദ്ദ മേഖല 60° വടക്ക്, 60° തെക്ക് സ്ഥിതി ചെയ്യുന്നു.

Tap the question or an option to reveal the answer

A.I & II
B.I & III
C.II & III
D.I, II & III

8.താഴെ കൊടുത്തിരിക്കുന്നവയിൽ നദികളുടെ ശരിയായ പോഷക നദികൾ ഏതെല്ലാം? I. ചമ്പൽ - ബനാസ് II. കൃഷ്ണ - ഇന്ദ്രാവതി III. ഗോദാവരി - കൊയ്ന IV. കാവേരി - കബനി

Tap the question or an option to reveal the answer

A.I & II
B.I & III
C.I & IV
D.II & III

9.ഒരു സെക്കൻഡ് സമയത്തിൽ ഒരു നിശ്ചിത സ്ഥാനം കടന്നുപോകുന്ന തിരമാലകളുടെ എണ്ണം :

Tap the question or an option to reveal the answer

A.തിരാ ആവൃത്തി
B.തിരാകാലം
C.തിരാദൈർഘ്യം
D.തിരാ ആയതി

10.താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക : I. വയനാട് ജില്ല രൂപീകൃതമായത് 1981 നവംബർ 1. II. വയനാട് ജില്ലയിൽ മൂന്ന് താലൂക്കുകൾ ഉണ്ട്. III. 700 മീറ്റർ മുതൽ 2100 മീറ്റർ വരെയാണ് വയനാട് പീഠഭൂമിയുടെ ഉയരം.

Tap the question or an option to reveal the answer

A.I & II
B.I & III
C.II & III
D.I, II & III

11.2050-ഓടെ കേരളത്തെ കാർബൺ ന്യൂട്രൽ സംസ്ഥാനമാക്കാനുള്ള പദ്ധതിയായ 'അംഗൻജ്യോതി' പദ്ധതി പൈലറ്റ് അടിസ്ഥാനത്തിൽ നടപ്പിലാക്കിയ ഒരു നിയോജകമണ്ഡലം ഏതാണ്?

Tap the question or an option to reveal the answer

A.ചിറ്റൂർ
B.മണ്ണാർക്കാട്
C.വട്ടിയൂർക്കാവ്
D.കൊയിലാണ്ടി

12.മിശ്രസമ്പദ്വ്യവസ്ഥ (Mixed Economy) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്?

Tap the question or an option to reveal the answer

A.ആധുനികവും പരമ്പരാഗതവുമായ വ്യവസായങ്ങൾ
B.പൊതു മേഖലയും സ്വകാര്യ മേഖലയും
C.സ്ഥൂല സാമ്പത്തികശാസ്ത്രവും സൂക്ഷ്മ സാമ്പത്തികശാസ്ത്രവും
D.ഇവയൊന്നും ഇല്ല

13.താഴെ തന്നിരിക്കുന്നവയിൽ ഹരിതവിപ്ലവത്തിന്റെ ഘടകങ്ങൾ ഏതൊക്കെ? (a) അത്യുല്പാദനശേഷിയുള്ള വിത്തുകൾ (b) ജലസേചനം (c) രാസവളപ്രയോഗം

Tap the question or an option to reveal the answer

A.a, b
B.a, c
C.b, c
D.എല്ലാം

14.ഇന്ത്യൻ ഭരണഘടനയിലെ പഞ്ചവത്സര പദ്ധതികൾ എന്ന സങ്കൽപം ഏത് രാജ്യത്ത് നിന്നാണ് കടമെടുത്തത്?

Tap the question or an option to reveal the answer

A.റഷ്യ
B.ഇംഗ്ലണ്ട്
C.യുണൈറ്റഡ് സ്റ്റേറ്റ്സ്
D.ജർമനി

15.ഇന്ത്യൻ ജനസംഖ്യയുടെ വലിയൊരു പങ്ക് ആളുകളും ഉപജീവനത്തിനായി ഏർപ്പെട്ടിരിക്കുന്ന മേഖല :

Tap the question or an option to reveal the answer

A.പൊതുമേഖല
B.പ്രാഥമിക മേഖല
C.ദ്വിതീയ മേഖല
D.തൃതീയ മേഖല

16.താഴെ പറയുന്നവയിൽ സാമ്പത്തിക വികസനത്തിന്റെ പ്രധാന അളവുകോൽ ഏത്?

Tap the question or an option to reveal the answer

A.ജി.ഡി.പി.
B.എൻ.എൻ.പി.
C.പ്രതിശീർഷ വരുമാനം
D.ജി.എൻ.പി.

17.താഴെ പറയുന്നവയിൽ കേന്ദ്ര ഗവൺമെന്റ് കളക്റ്റ് ചെയ്യാത്ത നികുതി ഏത്?

Tap the question or an option to reveal the answer

A.വരുമാന നികുതി
B.കസ്റ്റംസ് തീരുവ
C.എക്സൈസ് ഡ്യൂട്ടി
D.തൊഴിൽ നികുതി

18.“ചോദനം അതിന്റെ പ്രദാനത്തെ ഉണ്ടാക്കുന്നു” (Demand creates its own supply) എന്ന് പറഞ്ഞതാര്?

Tap the question or an option to reveal the answer

A.ജെ. ബി. സേ
B.ജെ. എസ്. മിൽ
C.ജെ. എം. കെയ്ൻസ്
D.ആഡം സ്മിത്ത്

19.ഇന്ത്യയിലെ രാഷ്ട്രപതിമാരെ കാലക്രമത്തിൽ എഴുതുക : A. സാക്കിർ ഹുസൈൻ, B. സർവേപ്പള്ളി രാധാകൃഷ്ണൻ, C. രാജേന്ദ്ര പ്രസാദ്, D. വി.വി. ഗിരി

Tap the question or an option to reveal the answer

A.C, B, D, A
B.C, B, A, D
C.B, C, A, D
D.C, D, B, A

20.ചേരുംപടി ചേർക്കുക : 1. അംഗത്തിന്റെ കാലാവധി ആറ് വർഷം - A. കൗൺസിൽ ഓഫ് സ്റ്റേറ്റ്സ് 2. ധനകാര്യബില്ല് ആദ്യം അവതരിപ്പിക്കുന്ന സഭ - B. രാജ്യസഭ 3. രാജ്യസഭ - C. ലോകസഭ 4. ലോകസഭ - D. ഹൗസ് ഓഫ് ദ പീപ്പിൾ

Tap the question or an option to reveal the answer

A.1-C, 2-B, 3-D, 4-A
B.1-B, 2-A, 3-D, 4-C
C.1-B, 2-C, 3-D, 4-A
D.1-B, 2-C, 3-A, 4-D

21.ഇന്ത്യൻ രാഷ്ട്രപതിക്ക് വേണ്ട യോഗ്യതകളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ഏത്?

Tap the question or an option to reveal the answer

A.വകുപ്പ് 58
B.വകുപ്പ് 61
C.വകുപ്പ് 368
D.വകുപ്പ് 52

22.ഇന്ത്യയിൽ സ്വതന്ത്രവും നിഷ്പക്ഷവുമായ ഒരു നീതിന്യായ സംവിധാനം ഉറപ്പാക്കാനായി ഭരണഘടന നൽകിയിരിക്കുന്ന വ്യവസ്ഥകളിൽ പെടാത്തത് ഏത്? 1. ജഡ്ജിമാരെ നിയമിക്കുന്നത് യോഗ്യതയുടെ അടിസ്ഥാനത്തിൽ ആയിരിക്കണം. 2. ജഡ്ജിമാർക്ക് മതിയായ പ്രതിഫലം നൽകണം. 3. പ്രതിപക്ഷ പാർട്ടിയിലെ അംഗങ്ങൾക്ക് ജഡ്ജിമാരെ തെരഞ്ഞെടുക്കുവാൻ ഉള്ള അധികാരം. 4. ജഡ്ജിമാരുടെ കാലാവധിക്ക് ഉറപ്പ് നൽകുക.

Tap the question or an option to reveal the answer

A.2 and 3
B.3 and 4
C.3 only
D.2 only

23.പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ സൈനിക നടപടിക്ക് 'ഓപ്പറേഷൻ സിന്ദൂർ' എന്ന പേര് നിർദ്ദേശിച്ച വ്യക്തിയാര്?

Tap the question or an option to reveal the answer

A.ദ്രൗപദി മുർമു
B.രാജ്നാഥ് സിംഗ്
C.ജനറൽ അനിൽ ചൗഹാൻ
D.ഇവരാരുമല്ല

24.ചേരുംപടി ചേർക്കുക : A. 91-ആം ഭരണഘടനാ ഭേദഗതി - 1. നഗര തദ്ദേശ സ്ഥാപനങ്ങളെ ഭരണഘടനാവൽക്കരിച്ചു B. 74-ആം ഭരണഘടനാ ഭേദഗതി - 2. വിദ്യാഭ്യാസം മൗലികാവകാശമാക്കി C. 86-ആം ഭരണഘടനാ ഭേദഗതി - 3. മന്ത്രിമാരുടെ എണ്ണം ലോക്സഭാഗങ്ങളുടെ 15% കവിയാൻ പാടില്ല D. 42-ആം ഭരണഘടനാ ഭേദഗതി - 4. ലോക്സഭയുടെ കാലാവധി ആറ് വർഷമാക്കി

Tap the question or an option to reveal the answer

A.A-2, B-1, C-4, D-3
B.A-3, B-1, C-2, D-4
C.A-3, B-2, C-4, D-1
D.A-2, B-3, C-4, D-1

25.ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (National Security Advisor) താഴെപ്പറയുന്നവരിൽ ആരാണ്?

Tap the question or an option to reveal the answer

A.അജിത് ഡോവൽ
B.മനോജ് സിൻഹ
C.അമിത് ഷാ
D.ബ്രജേഷ് മിശ്ര

26.സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് / ഏവ? (i) ഭരണഘടനയുടെ 243 (കെ) വകുപ്പ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ച് പ്രതിപാദിക്കുന്നു. (ii) സംസ്ഥാന നിയമസഭയിലേക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പിന് മേൽനോട്ടം വഹിക്കുന്നത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണ്. (iii) ഹൈക്കോടതി ജഡ്ജിക്ക് വേണ്ടി നിർവചിച്ചിരിക്കുന്ന അടിസ്ഥാനത്തിലും രീതിയിലും അല്ലാതെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറെ കാലാവധിക്ക് മുൻപായി ആ പദവിയിൽ നിന്ന് മാറ്റാൻ കഴിയില്ല.

Tap the question or an option to reveal the answer

A.(i, ii) എന്നിവ മാത്രം ശരിയാണ്
B.(iii) മാത്രം ശരിയാണ്
C.(i, iii) എന്നിവ മാത്രം ശരിയാണ്
D.(ii) മാത്രം ശരിയാണ്

27.കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏത് / ഏവ? (i) കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഒരു സ്വയംഭരണ സ്ഥാപനമാണ് കേരള സാക്ഷരതാ മിഷൻ അതോറിറ്റി. (ii) സംസ്ഥാനത്ത് സാക്ഷരതയും തുടർവിദ്യാഭ്യാസ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിനും സജീവമാക്കുന്നതിനും വേണ്ടിയാണ് ഇത് രൂപീകൃതമായത്. (iii) കേരള സാക്ഷരതാ മിഷൻ അതോറിറ്റിയുടെ ചെയർമാൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയാണ്.

Tap the question or an option to reveal the answer

A.(i) മാത്രം ശരിയാണ്
B.(ii, iii) എന്നിവ മാത്രം ശരിയാണ്
C.(iii) മാത്രം ശരിയാണ്
D.(i, ii) എന്നിവ മാത്രം ശരിയാണ്

28.സംസ്ഥാന ധനകാര്യ കമ്മീഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് / ഏവ? (i) സംസ്ഥാന ധനകാര്യ കമ്മീഷനെ നിയമിക്കുന്നത് സംസ്ഥാന ഗവർണറാണ്. (ii) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്ത് ശുപാർശകൾ സമർപ്പിക്കാൻ നിയുക്തമായതാണ് സംസ്ഥാന ധനകാര്യ കമ്മീഷൻ. (iii) കേരളത്തിൽ ഇതുവരെ ഏഴ് ധനകാര്യ കമ്മീഷനുകൾ നിലവിൽ വന്നിട്ടുണ്ട്.

Tap the question or an option to reveal the answer

A.(i, ii) എന്നിവ മാത്രം ശരിയാണ്
B.(iii) മാത്രം ശരിയാണ്
C.(ii, iii) എന്നിവ മാത്രം ശരിയാണ്
D.എല്ലാ പ്രസ്താവനകളും ശരിയാണ്

29.കേരള സംസ്ഥാന തണ്ണീർത്തട സംരക്ഷണ അതോറിറ്റിയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത് / ഏവ? (i) 2008-ലെ കേരള സംസ്ഥാന നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരമാണ് സ്ഥാപിതമായത്. (ii) കേരള സംസ്ഥാന തണ്ണീർത്തട സംരക്ഷണ അതോറിറ്റിയുടെ വൈസ് ചെയർമാൻ സംസ്ഥാന പരിസ്ഥിതി വനംവകുപ്പ് മന്ത്രിയാണ്. (iii) പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് ഡയറക്ടർ അതോറിറ്റിയുടെ മെമ്പർ സെക്രട്ടറിയായി പ്രവർത്തിക്കുന്നു.

Tap the question or an option to reveal the answer

A.(i) മാത്രം തെറ്റാണ്
B.(i, iii) എന്നിവ മാത്രം തെറ്റാണ്
C.(i, ii) എന്നിവ മാത്രം തെറ്റാണ്
D.(ii, iii) എന്നിവ മാത്രം തെറ്റാണ്

30.സംസ്ഥാന പബ്ലിക്ക് സർവ്വീസ് കമ്മീഷനുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത് / ഏവ? (i) സംസ്ഥാന പബ്ലിക് സർവ്വീസ് കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും സംസ്ഥാന ഗവർണ്ണർ ആണ് നിയമിക്കുന്നത്. (ii) സംസ്ഥാന പബ്ലിക് സർവ്വീസ് കമ്മീഷനിലെ അംഗത്തിന് കാലാവധിയായ ആറ് വർഷമോ അല്ലെങ്കിൽ 65 വയസ്സ് വരെയോ പദവിയിൽ തുടരാവുന്നതാണ്. (iii) സംസ്ഥാന പബ്ലിക് സർവ്വീസ് കമ്മീഷൻ അംഗത്തെ കാലാവധിക്ക് മുൻപായി പദവിയിൽ നിന്നും നീക്കം ചെയ്യാൻ ഗവർണ്ണറുടെ ഉത്തരവിലൂടെ സാധിക്കുമെന്ന് ഭരണഘടനയിൽ വ്യവസ്ഥയുണ്ട്.

Tap the question or an option to reveal the answer

A.(ii, iii) എന്നിവ മാത്രം തെറ്റാണ്
B.(i, iii) എന്നിവ മാത്രം തെറ്റാണ്
C.(i, ii) എന്നിവ മാത്രം തെറ്റാണ്
D.(i) മാത്രം തെറ്റാണ്

31.വയോജന സംരക്ഷണവുമായി ബന്ധപ്പെട്ട താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് / ഏവ? (i) വയോജന ക്ഷേമത്തിനായി രാജ്യത്താദ്യമായി കമ്മീഷൻ രൂപീകരിക്കാൻ വ്യവസ്ഥ ചെയ്യുന്ന കേരളാ വയോജന കമ്മീഷൻ ബിൽ കേരള നിയമസഭ പാസ്സാക്കിയിട്ടുണ്ട്. (ii) പ്രമേഹ രോഗികളായ വയോജനങ്ങൾക്ക് സൗജന്യമായി ഗ്ലൂക്കോമീറ്റർ നൽകുക എന്ന ലക്ഷ്യത്തോടെ കേരള സാമൂഹിക സുരക്ഷാ മിഷൻ വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് 'വയോമിത്രം'. (iii) ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള വയോജനങ്ങൾക്ക് കൃത്രിമ ദന്തങ്ങളുടെ പൂർണ്ണ സെറ്റ് സൗജന്യമായി വെച്ചുകൊടുക്കലാണ് 'മന്ദഹാസം' പദ്ധതിയിലൂടെ സാമൂഹ്യനീതി വകുപ്പ് ലക്ഷ്യമിടുന്നത്.

Tap the question or an option to reveal the answer

A.(i, iii) എന്നിവ മാത്രം ശരിയാണ്
B.(ii, iv) എന്നിവ മാത്രം ശരിയാണ്
C.(ii) മാത്രം ശരിയാണ്
D.(i) മാത്രം ശരിയാണ്

32.കേരള സർക്കാർ നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചുള്ള പ്രസ്താവനകളിൽ ശരിയായത് ഏത് / ഏവ? (i) കാഴ്ച വെല്ലുവിളി നേരിടുന്ന എല്ലാ വിഭാഗം നിരക്ഷരർക്കും ബ്രെയിലി സാക്ഷരത ലഭ്യമാക്കുന്നതിനായി സംസ്ഥാന സാക്ഷരതാ മിഷൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് നടപ്പിലാക്കുന്ന പദ്ധതിയാണ് 'ദീപ്തി'. (ii) കുറ്റകൃത്യങ്ങൾക്ക് ഇരയായവരുടെ ആശ്രിതർക്കായി കേരള സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കിയ സ്വയം തൊഴിൽ പുനരധിവാസ പദ്ധതിയാണ് 'നവജീവൻ'. (iii) സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന 'പരിരക്ഷ' പദ്ധതിയുടെ ലക്ഷ്യം, 50 വയസ്സിന് മുകളിൽ പ്രായമുള്ള അശരണരായ വിധവകൾക്ക് സംരക്ഷണവും മെച്ചപ്പെട്ട ജീവിത സാഹചര്യവും ഉറപ്പാക്കുക എന്നതാണ്.

Tap the question or an option to reveal the answer

A.(iii) മാത്രം ശരിയാണ്
B.(i) മാത്രം ശരിയാണ്
C.(ii, iii) എന്നിവ മാത്രം ശരിയാണ്
D.(ii) മാത്രം ശരിയാണ്

33.കേരളത്തിലെ ആദ്യ ദേശീയോദ്യാനം (National Park) ഏത്?

Tap the question or an option to reveal the answer

A.പെരിയാർ
B.ഇരവികുളം
C.സൈലന്റ് വാലി
D.മതികെട്ടാൻ ചോല

34.കോശം (Cell) കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആര്?

Tap the question or an option to reveal the answer

A.റോബർട്ട് ഹൂക്ക്
B.റോബർട്ട് ഫ്രോസ്റ്റ്
C.സ്ലീഡൻ
D.ഷ്വാൻ

35.ജനിതക പഠനങ്ങളിൽ 'പഴയീച്ച' (Fruit Fly) എന്ന് അറിയപ്പെടുന്നത് ഏതാണ്?

Tap the question or an option to reveal the answer

A.മസ്ക
B.ഡ്രോസോഫില
C.ടോക്സോപ്ലാസ്മ
D.ഷിസ്റ്റോസോമ

36.മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി ഏതാണ്?

Tap the question or an option to reveal the answer

A.റ്റിബിയ
B.സ്റ്റേപ്പിസ്
C.സ്കാപ്പുല
D.ക്ലാവിക്കിൾ

37.ലോക പ്രമേഹ ദിനമായി (World Diabetes Day) ആചരിക്കുന്നത് എന്നാണ്?

Tap the question or an option to reveal the answer

A.നവംബർ 14
B.നവംബർ 15
C.ജൂൺ 11
D.ഡിസംബർ 20

38.നാരങ്ങ, നെല്ലിക്ക തുടങ്ങിയവയിൽ സമൃദ്ധമായി കാണുന്ന വിറ്റാമിൻ ഏത്?

Tap the question or an option to reveal the answer

A.വൈറ്റമിൻ - A
B.വൈറ്റമിൻ - B6
C.വൈറ്റമിൻ - C
D.വൈറ്റമിൻ - D

39.സമീപകാലത്ത് അന്തരിച്ച പ്രമുഖ വിദേശ നേതാവുമായി ബന്ധപ്പെട്ട ചോദ്യം :

Tap the question or an option to reveal the answer

A.റേയ്ല ഒഡിങ
B.കീർ സ്റ്റാർമർ
C.വില്യം കിപ്പ് ചിർചിർ
D.റിഷി സുനാക്ക്

40.ഒരു പഴത്തിൽ അടങ്ങിയിരിക്കുന്ന ഊർജ്ജത്തിന്റെ അളവ് ഏകദേശം 840 kJ ആണ്. ഇത് എത്ര കിലോ കലോറിക്ക് (kCal) തുല്യമായിരിക്കും?

Tap the question or an option to reveal the answer

A.3528 KCal
B.200 Cal
C.200 KCal
D.3528 Cal

41.20 cm ഫോക്കസ് ദൂരമുള്ള ഒരു കോൺകേവ് ലെൻസിന്റെ പവർ (Power of Lens) എത്രയായിരിക്കും?

Tap the question or an option to reveal the answer

A.0.05 D
B.-5 D
C.-0.05 D
D.5 D

42.ചുവടെ നൽകിയ പ്രസ്താവനകളിൽ ശരിയായത് ഏത്? (i) ശബ്ദവും പ്രകാശവും വൈദ്യുത കാന്തിക തരംഗങ്ങളാണ്. (ii) ശബ്ദം അനുദൈർഘ്യ തരംഗവും പ്രകാശം അനുപ്രസ്ഥ തരംഗവുമാണ്. (iii) പ്രകാശം അനുദൈർഘ്യ തരംഗവും ശബ്ദം അനുപ്രസ്ഥ തരംഗവുമാണ്. (iv) പ്രകാശം വൈദ്യുത കാന്തിക തരംഗമാണ്.

Tap the question or an option to reveal the answer

A.(i) & (iii)
B.(ii) & (iv)
C.(iii) & (iv)
D.(i) & (ii)

43.പുതിയ പാമ്പൻ റെയിൽ പാലവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന കണ്ടെത്തുക : (i) പുതിയ പാമ്പൻ പാലം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. (ii) ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് കടൽപാലമാണ് പുതിയ പാമ്പൻ പാലം. (iii) ഇതിന്റെ നീളം 2.07 കിലോമീറ്ററാണ്.

Tap the question or an option to reveal the answer

A.(i) & (ii) മാത്രം ശരി
B.എല്ലാ പ്രസ്താവനകളും ശരി
C.(ii) & (iii) മാത്രം ശരി
D.(i) മാത്രം ശരി

44.2026-ൽ ബ്രിക്സ് (BRICS) ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം ഏതാണ് ?

Tap the question or an option to reveal the answer

A.ബ്രസീൽ
B.റഷ്യ
C.ഇന്ത്യ
D.ചൈന

45.STP-ൽ ഒരു മോൾ ഹൈഡ്രജന്റെ വ്യാപ്തം എത്രയാണ് ?

Tap the question or an option to reveal the answer

A.11.2 ലിറ്റർ
B.224 ലിറ്റർ
C.22.4 ലിറ്റർ
D.112 ലിറ്റർ

46.താഴെ പറയുന്നവയിൽ കപട സംക്രമണ മൂലകം (Pseudo Transition Element) ഏതാണ് ?

Tap the question or an option to reveal the answer

A.കോപ്പർ
B.അയേൺ
C.സിൽവർ
D.സിങ്ക്

47.കലാമിൻ (Calamine) ഏത് ലോഹത്തിന്റെ അയിരാണ്?

Tap the question or an option to reveal the answer

A.സിങ്ക്
B.കോപ്പർ
C.അയേൺ
D.ഗോൾഡ്

48.ലോക കാലാവസ്ഥാ ദിനം (World Meteorological Day) എന്ന് ആചരിക്കുന്നു ?

Tap the question or an option to reveal the answer

A.ഫെബ്രുവരി 23
B.മാർച്ച് 23
C.മാർച്ച് 22
D.ഫെബ്രുവരി 22

49.ചന്ദ്രയാൻ-3 ശിവശക്തി പോയിന്റിൽ വിജയകരമായി സോഫ്റ്റ് ലാൻഡിംഗ് നടത്തിയ തീയതി ഏതാണ് ?

Tap the question or an option to reveal the answer

A.14 ജൂലൈ 2023
B.15 ഓഗസ്റ്റ് 2023
C.23 ഓഗസ്റ്റ് 2023
D.7 സെപ്റ്റംബർ 2019

50.'ചിന്നത്തമ്പി അണ്ണാവി' ഏത് കലാരൂപവുമായി ബന്ധപ്പെട്ട് പ്രശസ്തി നേടി?

Tap the question or an option to reveal the answer

A.ചവിട്ടുനാടകം
B.തെക്കൻപാട്ട്
C.പൂരക്കളി
D.വേലകളി

51.ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി ആര്?

Tap the question or an option to reveal the answer

A.മേരി കോം
B.നോറ പോളി
C.ഷൈനി വിൽസൺ
D.സി.കെ. ലക്ഷ്മണൻ

52.'അപ്പുക്കിളി' എന്ന കഥാപാത്രം ഏത് മലയാള നോവലിൽ ഉള്ളതാണ്?

Tap the question or an option to reveal the answer

A.പുള്ളിയൻ
B.ആത്രേയകം
C.അനർഘനിമിഷം
D.ഖസാക്കിന്റെ ഇതിഹാസം

53.ശബരിമല അയ്യപ്പ ക്ഷേത്രം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?

Tap the question or an option to reveal the answer

A.കൊല്ലം
B.ഇടുക്കി
C.പത്തനംതിട്ട
D.കോട്ടയം

54.2025-ലെ ഐ.എഫ്.എഫ്.കെ (IFFK) യിൽ മികച്ച ജനപ്രിയ ചിത്രത്തിനുള്ള ഓഡിയൻസ് പോൾ പുരസ്കാരം ലഭിച്ച ചിത്രം ഏത്?

Tap the question or an option to reveal the answer

A.ഉടലാഴം
B.തന്തപ്പേര്
C.ഭ്രമയുഗം
D.ഫെമിനിച്ചി ഫാത്തിമ

55.മച്ചാട്ട് ഇളയത് ഏത് സാഹിത്യശാഖയിലാണ് പ്രസിദ്ധി നേടിയിട്ടുള്ളത്?

Tap the question or an option to reveal the answer

A.വടക്കൻപാട്ട്
B.തിരുവാതിരപ്പാട്ട്
C.വഞ്ചിപ്പാട്ട്
D.കിളിപ്പാട്ട്

56.ചേരമാൻ ജുമാ മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലം ഏത്?

Tap the question or an option to reveal the answer

A.പൊന്നാനി
B.കൊടുങ്ങല്ലൂർ
C.തിരൂർ
D.മട്ടാഞ്ചേരി

57.1 KB (Kilobyte) = ______ ബൈറ്റ്സ്.

Tap the question or an option to reveal the answer

A.1000 ബിറ്റ്സ്
B.1024 ബിറ്റ്സ്
C.1000 ബൈറ്റ്സ്
D.1024 ബൈറ്റ്സ്

58.താഴെ പറയുന്നവയിൽ ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയർ ഏതാണ്?

Tap the question or an option to reveal the answer

A.എം എസ് ഓഫീസ്
B.അഡോബ് ഫോട്ടോഷോപ്പ്
C.മോസില്ല ഫയർഫോക്സ്
D.സ്കൈപ്പ്

59.സൈബർ കുറ്റകൃത്യങ്ങളെ കൈകാര്യം ചെയ്യുന്ന ഇന്ത്യൻ നിയമം ഏതാണ്?

Tap the question or an option to reveal the answer

A.ഐ.ടി. ആക്റ്റ് 2000 (ഭേദഗതി 2008)
B.ഡിജിറ്റൽ സെക്യൂരിറ്റി ആക്റ്റ് 2015
C.സൈബർ ക്രൈം പ്രൊട്ടക്ഷൻ ആക്റ്റ് 2012
D.ഇൻഫർമേഷൻ പ്രൈവസി ആക്റ്റ് 2005

60.വേൾഡ് വൈഡ് വെബ്ബ് (WWW) കണ്ടുപിടിച്ചത് ആരാണ്?

Tap the question or an option to reveal the answer

A.ലാറി പേജ്
B.വിന്റ് സർഫ്
C.ടിം ബെർണേഴ്സ് ലീ
D.സ്റ്റീവ് ജോബ്സ്

61.ഒരു കമ്പ്യൂട്ടറും മൊബൈൽ ഫോണും തമ്മിലുള്ള ബ്ലൂടൂത്ത് കണക്ഷൻ ഏത് തരം നെറ്റ്‌വർക്കിന് ഉദാഹരണമാണ്?

Tap the question or an option to reveal the answer

A.ലാൻ (LAN)
B.പാൻ (PAN)
C.വാൻ (WAN)
D.മാൻ (MAN)

62.2024-ലെ കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം (മലയാളം) നേടിയത് ആര്?

Tap the question or an option to reveal the answer

A.അനിൽ പി ധർമ്മജൻ
B.അഖിൽ പി ധർമ്മജൻ
C.പ്രസാദ് സൂരി
D.ശ്രീജിത്ത് മൂത്തേടത്ത്

63.ഇന്ത്യയുടെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് നിയമനവുമായി ബന്ധപ്പെട്ട ചോദ്യത്തിൽ :

Tap the question or an option to reveal the answer

A.ജസ്റ്റിസ് സഞ്ജീവ് ഖന്ന
B.ജസ്റ്റിസ് എൻ.വി. രമണ
C.ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്
D.ജസ്റ്റിസ് ബി.ആർ. ഗവായ്

64.2005-ലെ വിവരാവകാശ നിയമത്തിലെ വകുപ്പ് 8 പ്രകാരം, ഇവയിൽ ഏത് തരം വിവരങ്ങളാണ് വെളിപ്പെടുത്തേണ്ടതല്ലാത്തത്?

Tap the question or an option to reveal the answer

A.ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും ബാധിക്കുന്നവ
B.അഴിമതിയെ സംബന്ധിക്കുന്നവ
C.പൊതു താല്പര്യമുള്ള വിവരങ്ങൾ
D.ഇവയെല്ലാം

65.പോക്സോ ആക്ട് 2012 വകുപ്പ് 10 പ്രകാരം ഗുരുതരമായ ലൈംഗികാതിക്രമത്തിന് (Aggravated Sexual Assault) ലഭിക്കാവുന്ന ഏറ്റവും കുറഞ്ഞ തടവ് ശിക്ഷ എത്രയാണ്?

Tap the question or an option to reveal the answer

A.മൂന്ന് വർഷം
B.ഏഴ് വർഷം
C.അഞ്ച് വർഷം
D.പത്ത് വർഷം

66.2005-ലെ ഗാർഹിക പീഡന നിരോധന നിയമത്തിലെ സെക്ഷൻ 18 പ്രകാരം, ആർക്കാണ് സംരക്ഷണ ഉത്തരവ് (Protection Order) പുറപ്പെടുവിക്കാൻ കഴിയുക? [റദ്ദാക്കിയ ചോദ്യം]

Tap the question or an option to reveal the answer

A.പോലീസ് ഓഫീസർ
B.മജിസ്ട്രേറ്റ്
C.സ്റ്റേഷൻ ഹൗസ് ഓഫീസർ
D.ഏതെങ്കിലും ജഡ്ജി

67.പട്ടികജാതി പട്ടികവർഗ്ഗ (അതിക്രമങ്ങൾ തടയൽ) നിയമം 1989 വകുപ്പ് 3 അനുസരിച്ച് അതിക്രമ കുറ്റം ചെയ്തതിന് ആരെയാണ് ശിക്ഷിക്കാൻ കഴിയുക?

Tap the question or an option to reveal the answer

A.ഏതൊരാളെയും
B.ഒരു പട്ടികജാതി അംഗത്തെ മാത്രം
C.പട്ടികജാതി അല്ലെങ്കിൽ പട്ടികവർഗ്ഗ അംഗമായ ആരെയും
D.പട്ടികജാതി അല്ലെങ്കിൽ പട്ടികവർഗ്ഗ അംഗമല്ലാത്ത ആരെയും

68.വില കാണുക : 5 + 4 × 5 + 4 × 5² + 4 × 5³ + 4 × 5⁴ + 4 × 5⁵ = ?

Tap the question or an option to reveal the answer

A.5⁴
B.1250
C.5⁶
D.5⁷

69.ഒരു ക്ലോക്കിലെ സമയം കണ്ണാടിയിലൂടെ നോക്കുമ്പോൾ 11:15 ആണെങ്കിൽ യഥാർത്ഥ സമയമെത്ര?

Tap the question or an option to reveal the answer

A.10:30
B.12:45
C.9:45
D.2:35

70.2025 ജൂലൈ 8 ചൊവ്വാഴ്ച ആണെങ്കിൽ 95 ദിവസം കഴിഞ്ഞു ഏതു ദിവസം ആയിരിക്കും?

Tap the question or an option to reveal the answer

A.ശനി
B.ബുധൻ
C.വ്യാഴം
D.ഞായർ

71.0, 26, 124, 342, 728 എന്ന ശ്രേണിയിലെ അടുത്ത പദം ഏത്?

Tap the question or an option to reveal the answer

A.1225
B.1430
C.1020
D.1330

72.ഒരു ക്ലാസിലെ കുട്ടികളെ വരിയായി നിർത്തിയിരിക്കുന്നു. വരിയിൽ ആകെ 50 കുട്ടികളുണ്ട്. അതിൽ അനു മുമ്പിൽ നിന്ന് 10-ആമതും വിനു പിന്നിൽ നിന്ന് 34-ആമതും ആണ്. അവരുടെ ഇടയിൽ എത്ര കുട്ടികളുണ്ട്?

Tap the question or an option to reveal the answer

A.12
B.4
C.6
D.24

73.ഒരു ജോലി A യും B യും ഒരുമിച്ചു ചെയ്തുതീർക്കുന്നതിന് 30 ദിവസം വേണം. B യേക്കാൾ 3 മടങ്ങ് ജോലി ചെയ്യുന്ന ആളാണ് A. എങ്കിൽ A തനിച്ച് ആ ജോലി ചെയ്തുതീർക്കുന്നതിന് എത്ര ദിവസം വേണ്ടിവരും?

Tap the question or an option to reveal the answer

A.40
B.16
C.10
D.20

74.ഒരു സമചതുരത്തിന്റെ വികർണ്ണം വശമായി വരയ്ക്കുന്ന പുതിയ സമചതുരത്തിന്റെ വിസ്തീർണ്ണം 1352 ചതുരശ്ര സെന്റിമീറ്ററാണ്. ആയാൽ ആദ്യ സമചതുരത്തിന്റെ ഒരു വശത്തിന്റെ നീളം എത്ര?

Tap the question or an option to reveal the answer

A.10 cm
B.30 cm
C.16 cm
D.26 cm

75.200 മീറ്റർ ഓട്ടമത്സരത്തിൽ A 45 സെക്കൻഡിലും, B 50 സെക്കൻഡിലും ദൂരം പൂർത്തിയാക്കും. ഈ ഓട്ടത്തിൽ A, B യെ എത്ര സെക്കൻഡ് മുന്നിൽ നിന്ന് ജയിക്കും?

Tap the question or an option to reveal the answer

A.10
B.15
C.5
D.20

76.ഒരാൾ 3 ബുക്ക് വാങ്ങിയപ്പോൾ 1 ബുക്ക് സൗജന്യമായി ലഭിച്ചു. എങ്കിൽ അയാൾക്ക് ലഭിച്ച ഡിസ്കൗണ്ട് എത്ര ശതമാനമാണ്?

Tap the question or an option to reveal the answer

A.25%
B.12%
C.30%
D.10%

77.(10³ - 7³) ÷ (10² + 70 + 7²) = ?

Tap the question or an option to reveal the answer

A.7
B.3
C.27
D.10

78.He searched ______ the ring everywhere. (Choose the correct preposition)

Tap the question or an option to reveal the answer

A.for
B.of
C.to
D.in

79.Our school team ______ the cricket match last year. (Choose the correct tense form)

Tap the question or an option to reveal the answer

A.had won
B.won
C.win
D.wins

80.The children are playing, ______?

Tap the question or an option to reveal the answer

A.don't they?
B.aren't they?
C.do they?
D.weren't they?

81.People will support us. (Change into Passive voice)

Tap the question or an option to reveal the answer

A.They would be supported by the people.
B.We will be supported by the people.
C.They will be supported by the people.
D.He will be supported by the people.

82.If she had taken a car, she ______ the station in time.

Tap the question or an option to reveal the answer

A.would have reached
B.would reach
C.had reached
D.will reach

83.Choose the correct antonym of the word 'rigid' :

Tap the question or an option to reveal the answer

A.Gratify
B.Flexible
C.Comfort
D.Consent

84.My sister tries to ______ some money every month. (Choose the correct phrasal verb)

Tap the question or an option to reveal the answer

A.set on
B.set off
C.set aside
D.set up

85.Choose the correct synonym of the word 'Frivolous' :

Tap the question or an option to reveal the answer

A.harsh
B.arduous
C.irritable
D.silly

86.The masculine gender of 'Witch' is :

Tap the question or an option to reveal the answer

A.Priest
B.Wizard
C.Drake
D.Stallion

87.Choose the correct one-word substitute for : 'One talking a lot'.

Tap the question or an option to reveal the answer

A.Omniscient
B.Loquacious
C.Optimist
D.Philatelist

88.'പകിട പന്ത്രണ്ടു വീഴുക' എന്ന ശൈലിയുടെ അർത്ഥം താഴെ തന്നിരിക്കുന്നവയിൽ ഏതാണ്?

Tap the question or an option to reveal the answer

A.അത്യധികം പേടിക്കുക
B.അനുകൂലമാവുക
C.കഷ്ടപ്പെടുക
D.നാശമുണ്ടാക്കുക

89.ശരിയായ പദം തിരഞ്ഞെടുത്തെഴുതുക :

Tap the question or an option to reveal the answer

A.അനുഗ്രഹീത
B.ഐക്യമത്യം
C.അനാസ്ഥ
D.കുഡുംബം

90.'സ്വാധീനം' എന്ന പദം പിരിച്ചെഴുതുക :

Tap the question or an option to reveal the answer

A.സ + അധീനം
B.സ്വ + അധീനം
C.സ്വാ + അധീനം
D.സ്വാ + ധീനം

91.'തരുണൻ' എന്ന വാക്കിന്റെ സ്ത്രീലിംഗ രൂപം ഏത്?

Tap the question or an option to reveal the answer

A.തരിണി
B.തരുണിനി
C.തരുണ
D.തരുണി

92.'തത്ത'യുടെ പര്യായപദം അല്ലാത്തത് ഏത്?

Tap the question or an option to reveal the answer

A.പരഭൃതം
B.കീരം
C.ശുകം
D.ശാരിക

93.'ഐഹികം' എന്നതിന്റെ വിപരീത പദം ഏത്?

Tap the question or an option to reveal the answer

A.പാരിത്രികം
B.അനൈഹികം
C.പാരത്രകം
D.പാരത്രികം

94.'അതി + ആപത്ത്' ചേർത്തെഴുതിയാൽ ലഭിക്കുന്ന രൂപം :

Tap the question or an option to reveal the answer

A.അത്യാപത്ത്
B.അത്ത്യാപത്ത്
C.അദ്യാപത്ത്
D.അധ്യാപത്ത്

95.താഴെക്കൊടുത്തിരിക്കുന്നവയിൽ സലിംഗ ബഹുവചനത്തിന് ഉദാഹരണം ഏത്?

Tap the question or an option to reveal the answer

A.പക്ഷികൾ
B.നടികൾ
C.വീട്ടുകാർ
D.മാൻകിടാങ്ങൾ

96.'ഹർഷത്തോടുകൂടി' എന്നതിനെ ഒറ്റപ്പദമാക്കുക :

Tap the question or an option to reveal the answer

A.ഹർഷപൂർവ്വം
B.ഹർഷകം
C.സഹർഷം
D.അഹർഷം

97.ശരിയായ വാക്യം ഏത്?

Tap the question or an option to reveal the answer

A.ചില വാക്കുകൾക്ക് അർത്ഥ പരിമാണം വന്നു ചേർന്നിട്ടുണ്ട്
B.ഏകയും ഒറ്റപ്പെട്ടവളുമായാണ് ഞാൻ യാത്ര തിരിച്ചത്
C.തമിഴ്‌നാട്ടിലെ ഭരതനാട്യത്തിന് സദൃശമായ കേരളത്തിന്റെ കലാരൂപമാണ് മോഹിനിയാട്ടം
D.ആ പുസ്തകം എടുക്കരുതെന്ന് ഞാൻ വീണ്ടും അവനോട് ആവർത്തിച്ചു പറഞ്ഞു