200 questions with answers · 12th Level
1.വിഗ്രഹാരാധന, ശൈശവ വിവാഹം എന്നിവയെ എതിർത്തുകൊണ്ട് സ്വാമി ദയാനന്ദ സരസ്വതിയുടെ നേതൃത്വത്തിൽ ആരംഭിച്ച പരിഷ്കരണ പ്രസ്ഥാനം.
Tap the question or an option to reveal the answer
1.താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ കാനിങ്ങ് പ്രഭുവുമായി (Lord Canning) ബന്ധപ്പെടാത്തത് ഏത് ? i) ഇന്ത്യയിലെ ആദ്യത്തെ വൈസ്രോയ് ആയിരുന്നു. ii) ദത്താവകാശ നിരോധന നിയമം പിൻവലിച്ചു. iii) ഇൽബർട്ട് ബിൽ അവതരിപ്പിച്ചു. iv) 1858 ലെ ഗവ. ഓഫ് ഇന്ത്യ ആക്ട് നിലവിൽ വന്നു.
Tap the question or an option to reveal the answer
2.ദേശീയ സമരകാലത്തെ പ്രധാന പത്രങ്ങളിൽ ഒന്നായ 'വോയ്‌സ് ഓഫ് ഇന്ത്യ' സ്ഥാപിച്ചത് ആരാണ് ?
Tap the question or an option to reveal the answer
2.നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായതേത് ? i) INC ആദ്യ വനിതാ പ്രസിഡന്റ് ആനിബസന്റ് ആയിരുന്നു. ii) INC ആദ്യ മുസ്ലിം പ്രസിഡന്റ് ബദറുദ്ദീൻ തയാബ്ജി ആകുന്നു. iii) INC ആദ്യ മലയാളി പ്രസിഡന്റ് ചേറ്റൂർ ശങ്കരൻ നായർ ആകുന്നു. iv) ഗാന്ധിജി INC പ്രസിഡന്റ് ആയത് 1925 ൽ ആയിരുന്നു.
Tap the question or an option to reveal the answer
3.'ഇന്ത്യൻ നാഷണൽ ആർമി' (INA) രൂപീകരിച്ചതാരാണ് ?
Tap the question or an option to reveal the answer
3.ചൈനീസ് വിപ്ലവവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ ഏത് ? i) 1936 ൽ മാവോ സേതുങ്ങ് ലോങ്ങ് മാർച്ച് നടത്തി. ii) ഡോ. സൺയാത്സൻ 1911 ലെ വിപ്ലവം നയിച്ചു. iii) 1927 ൽ ചൈനയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ചു. iv) ചൈനയിലെ ആഭ്യന്തരയുദ്ധം കുമീന്താങ്ങുകളും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയും തമ്മിലായിരുന്നു.
Tap the question or an option to reveal the answer
4.ചുവടെ തന്നിരിക്കുന്നവയിൽ തെറ്റായ ജോഡികൾ ഏത് ? i) ഒന്നാം പാനിപത്ത് യുദ്ധം - ബാബർ X ഇബ്രാഹിം ലോദി ii) ബക്സാർ യുദ്ധം - മിർജാഫർ X ക്ലൈവ് iii) കുളച്ചൽ യുദ്ധം - മാർത്താണ്ഡവർമ്മ X ഡച്ചുകാർ iv) ഖണ്വയുദ്ധം - ബാബർ X റാണാസംഗ
Tap the question or an option to reveal the answer
4.1920 ലെ നിസ്സഹകരണ സമരകാലത്തെ നിർമാണ പ്രവർത്തനങ്ങളുമായി ബന്ധമില്ലാത്തത് താഴെ തന്നിരിക്കുന്നവയിൽ നിന്ന് തിരഞ്ഞെടുക്കുക. i) ദേശീയ വിദ്യാലയങ്ങൾ ആരംഭിക്കുക ii) നികുതി നൽകുക iii) തദ്ദേശിയ ഉൽപ്പന്നങ്ങൾ നിർമിക്കുക iv) ഹിന്ദി പ്രചരിപ്പിക്കുക
Tap the question or an option to reveal the answer
5.1942 ൽ ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന ബഹുജന പ്രസ്ഥാനം.
Tap the question or an option to reveal the answer
5.സാമൂഹ്യ പരിഷ്കർത്താവായ വൈകുണ്ഠസ്വാമികളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏത് ? i) ശാസ്താംകോവിൽവിളയിൽ ജനിച്ചു. ii) 1800 ൽ സമത്വസമാജം സ്ഥാപിച്ചു. iii) അഖിലതിരുട്ട്, അരുൾനൂൽ പ്രധാന പ്രസിദ്ധീകരണങ്ങൾ. iv) അദ്ദേഹത്തിന്റെ വിശ്വാസ പ്രമാണം 'അയ്യാവഴി' (പിതാവിന്റെ വഴി) എന്നറിയപ്പെട്ടു.
Tap the question or an option to reveal the answer
6.കോവിഡിനുള്ള പ്രതിരോധ മരുന്നായ കോവാക്സിൻ (Covaxin) ഉത്പാദിപ്പിക്കുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനി ഏത് ?
Tap the question or an option to reveal the answer
6.ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യം.
Tap the question or an option to reveal the answer
7.ധരാതലീയ ഭൂപടങ്ങളിൽ (Topographic Maps) വടക്ക് തെക്ക് ദിശയിൽ വരയ്ക്കപ്പെടുന്ന ചുവന്ന രേഖകൾ അറിയപ്പെടുന്നത്
Tap the question or an option to reveal the answer
7.പന്തിരണ്ടാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ്.
Tap the question or an option to reveal the answer
8.ലോയ്‌സ് സമതലങ്ങൾ (Loess Plains) സൃഷ്ടിക്കുന്നത്
Tap the question or an option to reveal the answer
8.'നാഷണൽ ബുക് ട്രസ്റ്റ് ഓഫ് ഇന്ത്യ'യുടെ ആസ്ഥാനം.
Tap the question or an option to reveal the answer
9.സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ കമ്മീഷൻ.
Tap the question or an option to reveal the answer
9.രണ്ട് വേലിയേറ്റങ്ങൾ (High Tides) തമ്മിലുള്ള സമയ വ്യത്യാസം ఎంత ?
Tap the question or an option to reveal the answer
10.പഞ്ചശീല തത്വങ്ങളിൽ ഒപ്പ് വച്ച ഇന്ത്യൻ പ്രധാനമന്ത്രി.
Tap the question or an option to reveal the answer
10.ഹരിതഗൃഹ പ്രഭാവത്തിന് (Greenhouse Effect) കാരണമാകുന്ന അന്തരീക്ഷമണ്ഡലമാണ്
Tap the question or an option to reveal the answer
11.മാർബിൾ (Marble) ഏതുതരം ശിലകൾക്ക് ഉദാഹരണമാണ് ?
Tap the question or an option to reveal the answer
11.ത്രിതല പഞ്ചായത്ത് സംവിധാനത്തിൽ ഗ്രാമപഞ്ചായത്തിന്റെ പദ്ധതികൾ വിലയിരുത്തി മുൻഗണന ക്രമത്തിൽ ജില്ലാ തലത്തിലേക്ക് സമർപ്പിക്കുന്ന തലം ഏതാണ് ?
Tap the question or an option to reveal the answer
12.കേരളത്തിന്റെ ഔദ്യോഗിക ഫലം.
Tap the question or an option to reveal the answer
12.ബെറിംഗ് കടലിടുക്ക് (Bering Strait) വഴി തെക്കോട്ട് ഒഴുകുന്ന ശീത സമുദ്രജലപ്രവാഹമേത് ?
Tap the question or an option to reveal the answer
13.താഴെ തന്നിരിക്കുന്നവയിൽ പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നവ ഏതെല്ലാം ? i) GDP വളർച്ച ii) സ്വാശ്രയത്വം iii) ഭൂപരിഷ്കരണം iv) ആഗോളവത്കരണം
Tap the question or an option to reveal the answer
13.കേരളത്തിലെ ഏക കൻ്റോൺമെന്റ്റ് സ്ഥിതി ചെയ്യുന്നത്.
Tap the question or an option to reveal the answer
14.കേരളത്തിൻ്റെ ജീവരേഖ എന്നറിയപ്പെടുന്ന നദി.
Tap the question or an option to reveal the answer
14.താഴെ തന്നിരിക്കുന്നവയിൽ ഹരിതവിപ്ലവവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ? i) ഒന്നാം ഘട്ടം ആന്ധ്ര, പഞ്ചാബ്, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ പരിമിതപ്പെട്ടു. ii) ഉയർന്ന ഉത്പാദനം കമ്പോളമിച്ചത്തിന് ഇടയാക്കി. iii) അത്യുൽപാദന ശേഷിയുള്ള വിത്തിന്റെയും സാങ്കേതിക വിദ്യയുടെയും ഉപയോഗം ഉണ്ടായി.
Tap the question or an option to reveal the answer
15.താഴെ കൊടുത്തിരിക്കുന്നവയിൽ ഇന്ത്യയിൽ പുത്തൻ സാമ്പത്തിക നയങ്ങൾ (1991 LPG reforms) ഉടലെടുക്കുന്നതിന് കാരണമല്ലാത്തത് ഏത് ?
Tap the question or an option to reveal the answer
15.കേരളത്തിലെ ഇപ്പോഴത്തെ ഡെപ്യൂട്ടി സ്പീക്കർ.
Tap the question or an option to reveal the answer
16.താഴെ കൊടുത്തിരിക്കുന്നവയിൽ അവസാദശിലയ്ക്ക് (Sedimentary Rock) ഉദാഹരണം ഏത് ?
Tap the question or an option to reveal the answer
16.കേരള സംസ്ഥാനത്തിൻ്റെ കായിക വകുപ്പ് മന്ത്രി.
Tap the question or an option to reveal the answer
17.കേരള സർക്കാരിൻ്റെ കമ്യൂണിറ്റി പോലിസിങ്ങ് സംരംഭം.
Tap the question or an option to reveal the answer
17.ഒരു പ്രധാന റാബിവിളയാണ് (Rabi Crop)
Tap the question or an option to reveal the answer
18.അന്താരാഷ്ട്ര നാണയ നിധിയുടെ (IMF) ആദ്യ വനിതാ ഡപ്യൂട്ടി മാനേജിംഗ് ഡയറക്ടറായി (First Deputy Managing Director) നിയമിതയായ ഇന്ത്യൻ വംശജയായ സാമ്പത്തിക ശാസ്ത്രജ്ഞ
Tap the question or an option to reveal the answer
18.കേരളത്തിലെ ആദ്യ പത്രമായ 'രാജ്യ സമാചാരം' എവിടെ നിന്നാണ് പ്രസിദ്ധീകരിച്ചത് ?
Tap the question or an option to reveal the answer
19.കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി.
Tap the question or an option to reveal the answer
19.ഇന്ത്യൻ ഭരണഘടനാ നിർമ്മാണസഭയുടെ സ്ഥിരം അദ്ധ്യക്ഷനായി (Permanent President) തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?
Tap the question or an option to reveal the answer
20.സംസ്ഥാനത്തെ പട്ടികജാതി പട്ടികവർഗ ക്ഷേമ വകുപ്പ് മന്ത്രി.
Tap the question or an option to reveal the answer
20.സമൂഹത്തിൽ നിലനിൽക്കുന്ന വിവിധ തരത്തിലുള്ള വിവേചനങ്ങളിൽ (Discrimination) നിന്നും സംരക്ഷണം നൽകുന്ന ഭരണഘടനാ വകുപ്പ് ഏത് ?
Tap the question or an option to reveal the answer
21.1976-ലെ 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ ഭരണഘടനയുടെ ആമുഖത്തിൽ കൂട്ടിച്ചേർത്ത വാക്ക് ഏതാണ് ?
Tap the question or an option to reveal the answer
21.'കേരള സിംഹം' എന്ന പേരിൽ അറിയപ്പെടുന്നതാര് ?
Tap the question or an option to reveal the answer
22.ആത്മ വിദ്യാ സംഘത്തിൻ്റെ സ്ഥാപകൻ.
Tap the question or an option to reveal the answer
22.കേന്ദ്ര സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി കേന്ദ്രഗവണ്മെന്റ് നിയമിച്ച കമ്മീഷൻ ഏത് ?
Tap the question or an option to reveal the answer
23.ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ-44 അനുസരിച്ച് താഴെപ്പറയുന്ന ഏത് പ്രസ്താവനയാണ് ശരിയായിട്ടുള്ളത് ?
Tap the question or an option to reveal the answer
23.വൈക്കം സത്യാഗ്രഹം നടന്ന വർഷം.
Tap the question or an option to reveal the answer
24.1930 ലെ നിയമ ലംഘന പ്രസ്ഥാനത്തിന്റെ ഭാഗമായി കെ. കേളപ്പൻ്റെ നേതൃത്വത്തിൽ ഉപ്പ് നിയമം ലംഘിച്ച സ്ഥലം.
Tap the question or an option to reveal the answer
24.ഇന്ത്യൻ ഭരണഘടനയിൽ 'പൊതുജനാരോഗ്യം' (Public Health) എന്ന വിഷയം ഉൾപ്പെടുന്ന ലിസ്റ്റ് ഏത് ?
Tap the question or an option to reveal the answer
25.'ദൈവ ദശകം' എന്ന കൃതി രചിച്ച സാമൂഹിക പരിഷ്കർത്താവ് ആരാണ് ?
Tap the question or an option to reveal the answer
25.രാജ്യസഭയുടെ സമ്മേളനങ്ങളിൽ അദ്ധ്യക്ഷപദം വഹിച്ച് നടപടികൾ നിയന്ത്രിക്കുന്നത് ആരാണ് ?
Tap the question or an option to reveal the answer
26.ഭരണഘടനയുടെ അടിസ്ഥാന ഘടനയെ (Basic Structure) ലംഘിക്കുന്ന ഭേദഗതികൾ നടത്താൻ പാർലമെന്റിന് അധികാരമില്ല എന്ന് വിധിച്ച സുപ്രധാന കേസ് ഏതാണ് ?
Tap the question or an option to reveal the answer
26.താഴെ തന്നിരിക്കുന്നവയിൽ നിന്ന് ഇന്ത്യൻ സിവിൽ സർവീസിൻ്റെ ഭാഗമല്ലാത്തത് കണ്ടെത്തുക.
Tap the question or an option to reveal the answer
27.ലോക്‌സഭയുമായി ബന്ധപ്പെട്ട് നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ ഏവ ? i) 30 വയസ്സ് പൂർത്തിയാക്കിയവർക്ക് മത്സരിക്കാം. ii) അംഗങ്ങളെ ജനങ്ങൾ നേരിട്ടാണ് തെരഞ്ഞെടുക്കുന്നത്. iii) സ്ഥിരം സഭയാണ്. iv) കാലാവധി 5 വർഷമാണ്.
Tap the question or an option to reveal the answer
27.ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനം പൗരന്മാർക്ക് ലഭിക്കേണ്ട അവകാശങ്ങളുടെ പട്ടിക ഉൾപ്പെടുത്തി 1928-ൽ തയ്യാറാക്കിയ ഭരണഘടനാ സമാനമായ രേഖ ഏത് ?
Tap the question or an option to reveal the answer
28.താഴെപ്പറയുന്ന ആശയങ്ങളിൽ ഇന്ത്യൻ ഭരണഘടനയിലെ നിർദ്ദേശക തത്വങ്ങളുമായി ബന്ധപ്പെട്ടവ ഏതൊക്കെയെന്ന് കണ്ടെത്തുക. 1) ഇന്ത്യയെ ഒരു ക്ഷേമ രാഷ്ട്രമായി മാറ്റുകയാണ് ഇതിൻ്റെ ലക്ഷ്യം. ii) ഈ നിർദ്ദേശങ്ങൾ സംരക്ഷിക്കുന്നതിനായി കോടതിയെ സമീപിക്കാവുന്നതാണ്. iii) നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിയുടെ ആശയങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. iv) നയരൂപീകരണത്തിലും പദ്ധതി നടത്തിപ്പിലും രാഷ്ട്രം പരിഗണിക്കേണ്ടതും നടപ്പിലാക്കേണ്ടതുമായ നിർദ്ദേശങ്ങളാണിവ.
Tap the question or an option to reveal the answer
28.കേരള സർക്കാർ അവിവാഹിതരായ അമ്മമാരുടെയും കുട്ടികളുടെയും പുനരധിവാസത്തിനായി ആരംഭിച്ച പദ്ധതി ഏതാണ് ?
Tap the question or an option to reveal the answer
29.സംസ്ഥാന സർക്കാരിന് നിയമോപദേശം (Legal Legal Advisor) നൽകുന്നത് ആരാണ് ?
Tap the question or an option to reveal the answer
29.ഇന്ത്യൻ ഭരണഘടനയിലെ മൗലികാവകാശങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും 'ഭരണഘടനയുടെ ഹൃദയവും ആത്മാവും' എന്ന് ഡോ. അംബേദ്‌കർ വിശേഷിപ്പിച്ചതുമായ അവകാശം ഏത് ?
Tap the question or an option to reveal the answer
30.മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി (MGNREGS) ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ? i) ഗ്രാമീണ ജനങ്ങൾക്ക് 100 ദിവസത്തെ തൊഴിൽ ഉറപ്പാക്കുന്നു. ii) സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ടാണ് ആരംഭിച്ചത്. iii) 2005 -ൽ പാർലമെന്റ് നിയമം പാസാക്കി.
Tap the question or an option to reveal the answer
30.ഇന്ത്യൻ ഭരണഘടനയിൽ പൗരന്മാരുടെ മൗലിക ചുമതലകൾ കൂട്ടിച്ചേർത്തത് 1976 ൽ നടന്ന നാല്പത്തി രണ്ടാം ഭരണഘടനാ ഭേദഗതിയിലൂടെയാണ്. ഇത് ഭരണഘടനയുടെ ഏതു ഭാഗമായാണ് ഉൾപ്പെടുത്തിയത് ?
Tap the question or an option to reveal the answer
31.ഇന്ത്യയുടെ മാനകരേഖാംശം
Tap the question or an option to reveal the answer
31.K.I.T.E. (കൈറ്റ്) എന്നതിന്റെ പൂർണ്ണരൂപം എന്താണ് ?
Tap the question or an option to reveal the answer
32.മനുഷ്യന്റെ ദഹനേന്ദ്രിയ വ്യവസ്ഥയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏവ ? i) അന്നജത്തിന്റെ ദഹനം ആമാശയത്തിൽ ആരംഭിക്കുന്നു. ii) പിത്തരസം ചെറുകുടലിൽ കൊഴുപ്പിനെ പൈസീകരണം (Emulsification) ചെയ്യുന്നു. iii) റെന്നിൻ കസീനിനെ പാരാകസീൻ ആക്കുന്നു. iv) ട്രിപ്സിൻ പ്രോട്ടീനുകളെ പ്രോട്ടിയോസാക്കുന്നു.
Tap the question or an option to reveal the answer
32.ഇന്ത്യയുടെ കിഴക്കേയറ്റത്തുള്ള സംസ്ഥാനം.
Tap the question or an option to reveal the answer
33.അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ദ്വീപ സമൂഹം.
Tap the question or an option to reveal the answer
33.താഴെ കൊടുത്തിരിക്കുന്നവയിൽ ജലത്തിൽ അലിയുന്ന വിറ്റാമിനുകൾ (Water-soluble vitamins) ഏവ ? i) തയാമിൻ (B1) ii) റൈബോഫ്ലേവിൻ (B2) iii) റെറ്റിനോൾ (A) iv) നിയാസിൻ (B3)
Tap the question or an option to reveal the answer
34.പശ്ചിമഘട്ടവും പൂർവ്വഘട്ടവും തമ്മിൽ ചേരുന്ന ഭാഗം.
Tap the question or an option to reveal the answer
34.അക്വാട്ടിക് ഫുഡ് ചെയിനുകളിൽ ജൈവവർദ്ധനവ് (Biomagnification) മൂലം ഡി.ഡി.റ്റി (DDT) യുടെ സാന്ദ്രത ഏറ്റവും കൂടുതലായി കാണപ്പെടുന്നത് ഏതു ജീവിയിലാണ് ?
Tap the question or an option to reveal the answer
35.താഴെ കൊടുത്തിരിക്കുന്നവയിൽ പ്രോട്ടോസോവ (Protozoa) മൂലം ഉണ്ടാകുന്ന രോഗങ്ങൾ ഏവ ? i) ടൈഫോയ്ഡ് ii) മലേറിയ iii) അമീബയാസിസ് iv) ഡെങ്കിപ്പനി
Tap the question or an option to reveal the answer
35.താഴെപ്പറയുന്നവയിൽ തീരദേശം ഇല്ലാത്ത ഇന്ത്യൻ സംസ്ഥാനം.
Tap the question or an option to reveal the answer
36.ഈ ശ്രേണിയിലെ അടുത്തപദം ഏത് ? 8, 18, 30, 40, 52, ?
Tap the question or an option to reveal the answer
36.കേരള സർക്കാർ നടപ്പിലാക്കിവരുന്ന ആരോഗ്യ പദ്ധതികളിൽ ശരിയായത് ഏത് ? i) ജീവിതശൈലീ രോഗ സൗജന്യ ചികിത്സ - അമൃതം ആരോഗ്യം ii) എയ്ഡ്സ് ബോധവൽക്കരണം - സുകൃതം iii) കിടപ്പുരോഗി പരിപാലന പെൻഷൻ - സാന്ത്വനം iv) 18 വയസ്സിൽ താഴെയുള്ള കുട്ടികളുടെ ഗുരുതര രോഗ ചികിത്സ - താലോലം
Tap the question or an option to reveal the answer
37.ലഘൂകരിക്കുക. 8 + 2 × 3 - 12 ÷ 6 + 5 - 5 × 2
Tap the question or an option to reveal the answer
37.നാഡീവ്യവസ്ഥയെ (Nervous System) ബാധിക്കുന്ന അസുഖങ്ങളുടെ ശരിയായ ജോഡി ഏത് ?
Tap the question or an option to reveal the answer
38.37 °C ന് സമാനമായിട്ടുള്ള ഫാരൻഹീറ്റ് സ്കെയിലിലെ (Fahrenheit scale) താപനില എത്രയാണ് ?
Tap the question or an option to reveal the answer
38.രാമുവിന്റെ ഇപ്പോഴത്തെ വയസ്സ് അമ്മുവിൻ്റെ വയസ്സിൻറെ 2 മടങ്ങാണ്. 10 വർഷം മുമ്പ് രാമുവിന്റെ വയസ്സ് 36 ആയിരുന്നു. ഇപ്പോൾ അമ്മുവിന്റെ വയസ്സ് എത്ര ?
Tap the question or an option to reveal the answer
39.ആകാശത്ത് മഴവില്ല് (Rainbow) ഉണ്ടാകുന്നതിന് കാരണമായ പ്രകാശ പ്രതിഭാസങ്ങൾ ഏവ ?
Tap the question or an option to reveal the answer
39.ഒറ്റയാനെ കണ്ടെത്തുക. 567, 342, 246, 621
Tap the question or an option to reveal the answer
40.റാണി വടക്ക് ദിശയിലേക്ക് 20 m നടന്നു. പിന്നീട് വലത്തോട്ട് തിരിഞ്ഞ് 25 m നടന്നു. വീണ്ടും വലത്തോട്ട് തിരിഞ്ഞ് 18 m നടന്നു. അവിടെ നിന്ന് വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 13 m നടന്നു. ഇപ്പോൾ റാണി ഏത് ദിശയിലാണ് നിൽക്കുന്നത് ?
Tap the question or an option to reveal the answer
40.ശബ്ദതരംഗത്തിന്റെ (Sound Waves) പ്രത്യേകതകൾ ഏവ ? i) അനുദൈർഘ്യ തരംഗം ii) അനുപ്രസ്ഥ തരംഗം iii) സഞ്ചരിക്കാൻ മാധ്യമം വേണം iv) പ്രകാശത്തേക്കാൾ ഡിഫ്രാക്ഷൻ കൂടുതൽ
Tap the question or an option to reveal the answer
41.സ്വതന്ത്ര ഇൻഡ്യയിലെ ആദ്യത്തെ വനനയം പ്രഖ്യാപിച്ച വർഷം.
Tap the question or an option to reveal the answer
41.ഇന്ത്യയുടെ ചൊവ്വാ ദൗത്യമായ മംഗൾയാൻ (Mangalyaan / MOM) പി.എസ്.എൽ.വി വിക്ഷേപിച്ച തീയതി ഏത് ?
Tap the question or an option to reveal the answer
42.കേരളത്തിലെ ആദ്യത്തെ ടൈഗർ റിസർവ്വ്.
Tap the question or an option to reveal the answer
42.ആൽക്കലോയ്ഡുകളുടെ (Alkaloids) ക്ഷാരഗുണത്തിന് (Basic nature) കാരണമായ മൂലകം ഏത് ?
Tap the question or an option to reveal the answer
43.ഏത് ഊഷ്മാവിലാണ് ജലത്തിന് ഏറ്റവുമധികം സാന്ദ്രതയുള്ളത് (Maximum Density of Water) ?
Tap the question or an option to reveal the answer
43.വന്യജീവി (സംരക്ഷണ) നിയമം (1972) പ്രകാരം ഏത് ഷെഡ്യൂളിൽപ്പെടുത്തിയാണ് കാട്ടുപോത്ത് അഥവാ Indian Gaur സംരക്ഷിക്കപ്പെട്ടു വരുന്നത് ?
Tap the question or an option to reveal the answer
44.'വാൻ ആർക്കൽ' (Van Arkel Method) പ്രക്രിയ ഉപയോഗിച്ച് ശുദ്ധീകരിക്കുന്ന ലോഹം ഏത് ?
Tap the question or an option to reveal the answer
44.വനങ്ങൾ പരിപാലിക്കപ്പെടുന്നതിന് തയ്യാറാക്കപ്പെടുന്ന വർക്കിംഗ് പ്ലാനിന്റെ കാലാവധി.
Tap the question or an option to reveal the answer
45.ആഗോള താപനം ഉണ്ടാക്കുന്ന ഹരിതഗൃഹ വാതകങ്ങളിൽ ഉൾപ്പെടാത്ത വാതകം ഏത് ?
Tap the question or an option to reveal the answer
45.ഒരു ഏഷ്യൻ രാജ്യത്തിന്റെ പേര് നൽകിയിരിക്കുന്ന ആവർത്തനപ്പട്ടികയിലെ ഒരേയൊരു മൂലകം ഏത് ?
Tap the question or an option to reveal the answer
46.'അള്ളാപിച്ചാ മൊല്ലാക്ക' എന്ന കഥാപാത്രം ആരുടെ രചനയിലാണ് കടന്നുവരുന്നത് ?
Tap the question or an option to reveal the answer
46.ഇന്ത്യയിലെ ആദ്യ തേക്ക് പ്ലാൻ്റേഷനായ കനോലി പ്ലോട്ട് എവിടെ സ്ഥിതി ചെയ്യുന്നു ?
Tap the question or an option to reveal the answer
47.ചുവടെ നൽകുന്ന പ്രസ്താവനകളിൽ നിന്ന് മഹാത്മാ അയ്യങ്കാളിക്ക് അനുയോജ്യമായവ മാത്രം കണ്ടെത്തുക: i) SNDP യോഗം സ്ഥാപിച്ചു. ii) കല്ലുമാല പ്രക്ഷോഭം സംഘടിപ്പിച്ചു. iii) സാധുജന പരിപാലന യോഗത്തിന് രൂപം കൊടുത്തു.
Tap the question or an option to reveal the answer
47.കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വനത്തിനുള്ളിലും അതിർത്തികളിലും തെളിയ്ക്കുന്ന ഫയർലൈനിൻ്റെ വീതി എത്രയാണ് ?
Tap the question or an option to reveal the answer
48.ടോക്യോ ഒളിമ്പിക്സിൽ നീരജ് ചോപ്ര (Neeraj Chopra) സ്വർണ്ണം നേടിയ കായിക ഇനമേത് ?
Tap the question or an option to reveal the answer
48.കേരളത്തിൽ പശ്ചിമഘട്ട മലനിരകളിൽ ഉത്ഭവിച്ച് കിഴക്കോട്ട് ഒഴുകുന്ന നദിയാണ്
Tap the question or an option to reveal the answer
49.കേരളത്തിലെ ആദ്യത്തെ നാഷണൽ പാർക്ക്.
Tap the question or an option to reveal the answer
49.സോപാന സംഗീതജ്ഞനായിരുന്ന ഞെരളത്ത് രാമപ്പൊതുവാളിന് അനുയോജ്യമായ വസ്തുതകൾ ഏവ ? i) 'സോപാനം' എന്ന ആത്മകഥ രചിച്ചു. ii) ചെമ്പൈ വൈദ്യനാഥ ഭാഗവതർ അദ്ദേഹത്തിന്റെ ഗുരുവായിരുന്നില്ല. iii) 'ജനഹിത സോപാനം' എന്ന ജനകീയ രൂപം ആവിഷ്കരിച്ചു.
Tap the question or an option to reveal the answer
50.കേരളത്തിലെ ഇലപൊഴിയും ആർദ്ര വനങ്ങളിൽ കാണുന്ന വൃക്ഷങ്ങളാണ് i) മരുത് ii) വീട്ടി iii) കമ്പകം iv) തേക്ക്
Tap the question or an option to reveal the answer
50.2021-ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയ സാഹിത്യകാരൻ/സാഹിത്യകാരി ആര് ?
Tap the question or an option to reveal the answer
51.30 സാധനങ്ങളുടെ വാങ്ങിയ വില x സാധനങ്ങളുടെ വിറ്റവിലയ്ക്ക് തുല്യമാണ്. ലാഭം 25% ആയാൽ x ന്റെ വില എത്ര ?
Tap the question or an option to reveal the answer
51.വന്യജീവി (സംരക്ഷണ) നിയമം 1972 ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുത്തി സംരക്ഷിക്കുന്ന വന്യമൃഗങ്ങളാണ് : i) ആന ii) മാൻ iii) കാട്ടുപോത്ത് (Gaur) viv) കടുവ
Tap the question or an option to reveal the answer
52.1 x 0.01 x 0.0001 ന്റെ ഗുണനഫലം എത്ര ?
Tap the question or an option to reveal the answer
52.ലോക പരിസ്ഥിതി ദിനമായി (World Environmental Day) ആചരിക്കുന്ന ദിവസം.
Tap the question or an option to reveal the answer
53.0.3333 ... എന്ന ആവർത്തന ദശാംശത്തിന്റെ ഭിന്നക രൂപം (Fractional form) ഏത് ?
Tap the question or an option to reveal the answer
53.കേരളത്തിലെ വനങ്ങളിൽ ഏറ്റവും കൂടുതലായി കണ്ടു വരുന്ന വനവിഭാഗം (forest type).
Tap the question or an option to reveal the answer
54.തേക്ക് പ്ലാന്റേഷനുകൾ വച്ചു പിടിപ്പിക്കുന്നതിന് കേരളത്തിൽ വ്യാപകമായി ഉപയോഗിച്ച് വരുന്ന നടീൽ വസ്തു : i) കൂടത്തെ ii) റൂട്ട് ട്രെയിനർ തൈ iii) ഒരു വർഷം പ്രായമായ തൈ
Tap the question or an option to reveal the answer
54.100 എന്നത് 400 ന്റെ എത്ര ശതമാനമാണ് ?
Tap the question or an option to reveal the answer
55.(1/2)⁻² + (1/3)⁻² + (1/4)⁻² ന്റെ വില എത്ര ?
Tap the question or an option to reveal the answer
55.വനമേഖലകളിൽ മണ്ണ് ജല സംരക്ഷണത്തിനായി താഴെ പറയുന്നവ നിർമ്മിച്ചു വരുന്നു : i) മഴക്കുഴികൾ ii) ഗള്ളി പ്ലഗിംങ്ങ് iii) ചെക്ക് ഡാമുകൾ
Tap the question or an option to reveal the answer
56.ഒരു ക്ലോക്കിൽ സമയം 7:20 ആകുമ്പോൾ സൂചികൾക്കിടയിലുള്ള കോണളവ് എത്ര ?
Tap the question or an option to reveal the answer
56.കേരളത്തിൽ കണ്ടു വരുന്ന പ്രാക്തനഗോത്ര വിഭാഗങ്ങളാണ് : 1) ചോലനായ്ക്കർ ii) പണിയർ iii) കാടർ viv) മുതുവാൻ
Tap the question or an option to reveal the answer
57.3 + 3 of 3 ÷ 3 of 3 x 3 ന്റെ വില എത്ര ?
Tap the question or an option to reveal the answer
57.ആദിവാസി വനാവകാശ നിയമം (2006) പ്രകാരം രൂപീകരിക്കപ്പെടേണ്ട കമ്മറ്റിയാണ്
Tap the question or an option to reveal the answer
58.ഒറ്റയാനെ കണ്ടെത്തുക: 2, 5, 10, 17, 26, 37, 50, 64
Tap the question or an option to reveal the answer
58.കേരളത്തിൽ ഏറ്റവും കൂടുതൽ ആദിവാസി ജനസംഖ്യയുള്ള ജില്ല.
Tap the question or an option to reveal the answer
59.R എന്നത് Q ന്റെ മകളാണ്. M എന്നത് B യുടെ സഹോദരിയും B എന്നത് Q ന്റെ മകനുമാണ്. എങ്കിൽ M ന് R മയുള്ള ബന്ധം എന്ത് ?
Tap the question or an option to reveal the answer
59.ആദിവാസി വനാവകാശ നിയമം (2006) പ്രകാരം വനവാസി സമൂഹങ്ങൾക്ക് വനത്തിനകത്ത് നിന്നും തടിയേതര വനവിഭവങ്ങൾ ശേഖരിക്കുന്നതിനുള്ള അവകാശം ഏതാണ് ?
Tap the question or an option to reveal the answer
60.വനസംരക്ഷണ സമിതിയുടെ ജനറൽ ബോഡി യോഗത്തിന്റെ ഹാജർ നില ആകെ അംഗങ്ങളുടെ ________ ആണ്.
Tap the question or an option to reveal the answer
60.ഒരു ക്ലോക്കിന്റെ പ്രതിബിംബ സമയം 4:30 ആണ്. യഥാർത്ഥ സമയം എത്രയായിരിക്കും ?
Tap the question or an option to reveal the answer
61.വന്യജീവി ആക്രമണം മൂലം അപകടം സംഭവിക്കുന്ന അവസ്ഥയിൽ ചികിത്സാ ധനസഹായമായി നിലവിൽ അനുവദിക്കാവുന്ന പരമാവധി തുക എത്രയാണ് ?
Tap the question or an option to reveal the answer
61.Anjana ________ her sick friend yesterday.
Tap the question or an option to reveal the answer
62.You hardly know what they are talking, ________?
Tap the question or an option to reveal the answer
62.മനുഷ്യ വന്യജീവി സംഘർഷം തടയുന്നതിൻ്റെ ഭാഗമായി വനാതിർത്തികളിൽ നിർമ്മിക്കുന്നത് : 1) സൗരോർജ്ജ വേലി ii) ആന പ്രതിരോധ കിടങ്ങ് iii) മുള്ളുകമ്പി വേലി viv) റെയിൽ ഫെൻസിംഗ്
Tap the question or an option to reveal the answer
63.തീപ്പെട്ടികൊള്ളിയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന മരം.
Tap the question or an option to reveal the answer
63.An 'Apiary' means ________
Tap the question or an option to reveal the answer
64.കൈസനൂർ ഫോറസ്റ്റ് ഡിസീസ് എന്ന രോഗം പരത്തുന്നത് എന്താണ് ?
Tap the question or an option to reveal the answer
64.If I knew her number, I ________ you.
Tap the question or an option to reveal the answer
65.പങ്കാളിത്ത വനപരിപാലനത്തിൽ വനസംരക്ഷണ സമിതി/എക്സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള ജനറൽ ബോഡി യോഗത്തിൽ ആരായിരിക്കും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ?
Tap the question or an option to reveal the answer
65.It is not an intelligent decision to ________ with national security.
Tap the question or an option to reveal the answer
66.വനവികാസ ഏജൻസിയുടെ (FDA) ചെയർപേഴ്‌സൺ ഏത് അധികാരസ്ഥാനത്തുള്ള ഉദ്യോഗസ്ഥനാണ് ?
Tap the question or an option to reveal the answer
66.Manu will go ________ the 7.30 bus.
Tap the question or an option to reveal the answer
67.Find the part with error: 'My daughter (1) / with all her friends (2) / have arrived (3)'.
Tap the question or an option to reveal the answer
67.ആദിവാസികളിലെ കുറുമ്പ വിഭാഗം കേരളത്തിലെ ഈ ജില്ലയിൽ മാത്രം കണ്ടുവരുന്നു.
Tap the question or an option to reveal the answer
68.Select the word with the correct spelling.
Tap the question or an option to reveal the answer
68.താഴെ പറയുന്ന ഏത് ജീവിയിൽ നിന്നുള്ള ആക്രമണത്തിൽ മരിച്ചാലാണ് 1980 ലെ റൂൾസ് ഫോർ കോംപൻസേഷൻ റ്റു ദി വിക്റ്റിംസ് ഓഫ് വൈൽഡ് ലൈഫ് അറ്റാക്ക് പ്രകാരം നഷ്ട പരിഹാരത്തിന് അർഹത ഇല്ലാത്തത് ?
Tap the question or an option to reveal the answer
69.Identify the part of speech: "The athlete ran with great speed."
Tap the question or an option to reveal the answer
69.പങ്കാളിത്ത വന പരിപാലനത്തിൽ (VSS) വനസംരക്ഷണ സമിതികൾക്ക് അംഗീകാരം/രജിസ്ട്രേഷൻ നൽകുന്ന അധികാരി ആരാണ് ?
Tap the question or an option to reveal the answer
70.Choose the antonym of the word FELICITOUS:
Tap the question or an option to reveal the answer
70.ആദിവാസി വനാവകാശ നിയമം (2006) പ്രകാരം വികസന ആവശ്യങ്ങൾക്ക് വനഭൂമി നൽകുവാൻ അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥൻ.
Tap the question or an option to reveal the answer
71.കേന്ദ്ര വനസംരക്ഷണ നിയമം ഫോറസ്റ്റ് (കൺസർവേഷൻ) ആക്ട് ഏത് വർഷത്തിലാണ് പ്രാബല്യത്തിൽ വന്നത് ?
Tap the question or an option to reveal the answer
71.ശരിയായ പദമേത് ?
Tap the question or an option to reveal the answer
72.വന വിഭവങ്ങളുടെ അനിയന്ത്രിതമായ ചൂഷണം തടയുന്നതിനായി രൂപീകരിച്ച സോഷ്യൽ ഫോറസ്ട്രി പദ്ധതി ആരംഭിച്ച വർഷം ഏത് ?
Tap the question or an option to reveal the answer
72.ശരിയായ വാക്യമേത് ?
Tap the question or an option to reveal the answer
73.കേരള ഫോറസ്റ്റ് ആക്ട് പ്രകാരം റിസർവ് വനങ്ങളിൽ അതിക്രമിച്ചു കയറുന്നവർക്കുള്ള ശിക്ഷ പ്രതിപാദിക്കുന്ന വകുപ്പ് ഏത് ?
Tap the question or an option to reveal the answer
73."The girl looks like her mother" - ഉചിതമായ മലയാള പരിഭാഷ ഏത് ?
Tap the question or an option to reveal the answer
74.ഇന്ത്യൻ വനനിയമം (Indian Forest Act) നിലവിൽ വന്ന വർഷം ഏത് ?
Tap the question or an option to reveal the answer
74.'പറയാൻ ഉദ്ദേശിച്ചത്' - ഒറ്റപ്പദമേത് ?
Tap the question or an option to reveal the answer
75.വനത്തിനുള്ളിലെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനായി വനം വകുപ്പ് നടപ്പിലാക്കുന്ന വികേന്ദ്രീകൃത പരിപാലന രീതി ഏതാണ് ?
Tap the question or an option to reveal the answer
75.'കഴുത്ത്' - എന്നർത്ഥം വരുന്ന പദമേത് ?
Tap the question or an option to reveal the answer
76.കേരളത്തിലെ വനസംരക്ഷണ സമിതികളുടെ (VSS) മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥൻ ആരാണ് ?
Tap the question or an option to reveal the answer
76.വിപരീതപദമെഴുതുക - 'അഗ്രജൻ'
Tap the question or an option to reveal the answer
77.ചിന്നാർ വന്യജീവി സങ്കേതം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
Tap the question or an option to reveal the answer
77.'ലോകസ്ഥിതി അറിയാത്തവർ' - എന്നർത്ഥം വരുന്ന ശൈലി ഏത് ?
Tap the question or an option to reveal the answer
78.സ്ത്രീലിംഗമെഴുതുക - 'നേതാവ്'
Tap the question or an option to reveal the answer
78.കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നദിയായ ഭാരതപ്പുഴയുടെ മറ്റൊരു പേര് എന്ത് ?
Tap the question or an option to reveal the answer
79.രാജ്യം + എ - ചേർത്തെഴുതുക.
Tap the question or an option to reveal the answer
79.സൈലന്റ് വാലി നാഷണൽ പാർക്കിലൂടെ ഒഴുകുന്ന പ്രധാന നദി ഏതാണ് ?
Tap the question or an option to reveal the answer
80.ഇന്ത്യയിലെ ഏറ്റവും വലിയ നാഷണൽ പാർക്ക് ഏതാണ് ?
Tap the question or an option to reveal the answer
80.'അവൻ' - പിരിച്ചെഴുതുക.
Tap the question or an option to reveal the answer
81.Forest Survey of India (FSI) യുടെ 2019 ലെ സർവ്വേ റിപ്പോർട്ട് പ്രകാരം ശരിയായവ തിരഞ്ഞെടുക്കുക: i) ഇന്ത്യയുടെ മൊത്തം ഭൂവിസ്തൃതിയുടെ 21.16% വനാവരണം. ii) വനാവരണം കൂടിയ സംസ്ഥാനങ്ങളിൽ കർണാടക, ആന്ധ്ര, കേരളം എന്നിവ ആദ്യ മൂന്നിൽ. iii) കണ്ടൽ കാടുകളുടെ വിസ്തൃതി 1.60% കുറഞ്ഞു.
Tap the question or an option to reveal the answer
81.വന സംരക്ഷണത്തിനായുള്ള വിഖ്യാതമായ ചിപ്കോ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ പരിസ്ഥിതി പ്രവർത്തകൻ ആരാണ് ?
Tap the question or an option to reveal the answer
82.ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര് ?
Tap the question or an option to reveal the answer
82.1927 ലെ ഇന്ത്യൻ വനനിയമം (Indian Forest Act 1927) പ്രകാരം ശരിയായ വസ്തുത ഏത് ? i) റിസർവ്വ് വനമായി പ്രഖ്യാപിക്കാനുള്ള അധികാരം സംസ്ഥാന സർക്കാരുകൾക്കുണ്ട്. ii) സംരക്ഷിത വനങ്ങൾ പരിപാലിക്കാനുള്ള ചട്ടങ്ങൾ ഉണ്ടാക്കുന്നത് കേന്ദ്ര സർക്കാരാണ്. iii) റിസർവ്വ് വനത്തിൽ അനുമതിയില്ലാതെ കന്നുകാലികളെ മേയ്ക്കാം.
Tap the question or an option to reveal the answer
83.ജൈവവൈവിധ്യ നാശത്തിന് കാരണമാകുന്ന 'തിന്മയുടെ ചതുഷ്കോണിൽ' (Evil Quartet) ഉൾപ്പെട്ടിട്ടുള്ളത് ഏവ ? i) അന്യദേശ ജീവികളുടെ അധിനിവേശം ii) പരിസ്ഥിതി മലിനീകരണം iii) സഹവംശനാശം iv) പ്രകൃതി ദുരന്തങ്ങൾ
Tap the question or an option to reveal the answer
83.ലോക വനദിനമായി (World Forestry Day) ആചരിക്കുന്ന തീയതി ഏതാണ് ?
Tap the question or an option to reveal the answer
84.നീലക്കുറിഞ്ഞിയുടെ (Neelakurinji) സംരക്ഷണാർത്ഥം കേരളത്തിൽ 2006 ൽ രൂപീകൃതമായ സങ്കേതം ഏതാണ് ?
Tap the question or an option to reveal the answer
84.കേരളത്തിൽ ഏറ്റവും കൂടുതൽ വനപ്രദേശമുള്ള ജില്ല ഏതാണ് ?
Tap the question or an option to reveal the answer
85.അതിരപ്പിള്ളി വെള്ളച്ചാട്ടം ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത് ?
Tap the question or an option to reveal the answer
85.സ്ഥാപനങ്ങളും സ്ഥലങ്ങളും ശരിയായി ജോഡി ചേർത്തത് ഏത് ? i. Institute of Forest Genetics and Tree Breeding - കോയമ്പത്തൂർ (b) ii. Institute of Wood Science and Technology - ബാംഗ്ലൂർ (c) iii. Indian Institute of Forest Management - ഭോപാൽ (d) iv. Wildlife Institute of India - ഡെറാഡൂൺ (a)
Tap the question or an option to reveal the answer
86.കേരളത്തിന്റെ സംസ്ഥാന ചിത്രശലഭം ഏതാണ് ?
Tap the question or an option to reveal the answer
86.വനഭൂമി വനേതര ആവശ്യങ്ങൾക്ക് ഉപയോഗിക്കണമെങ്കിൽ കേന്ദ്ര സർക്കാരിന്റെ മുൻകൂർ അനുമതി വേണമെന്ന് വ്യവസ്ഥ ചെയ്യുന്ന നിയമമേത് ?
Tap the question or an option to reveal the answer
87.1952 ൽ ഇന്ത്യയിൽ വംശനാശം സംഭവിച്ചതായി പ്രഖ്യാപിക്കപ്പെട്ട ജീവി ഏതാണ് ?
Tap the question or an option to reveal the answer
87.സഹ്യപർവ്വത നിരകളിൽ (പശ്ചിമഘട്ടത്തിൽ) തദ്ദേശീയമായി മാത്രം കാണപ്പെടുന്ന (Endemic) ജീവികൾ ഏവ ? i) സിംഹവാലൻ കുരങ്ങ് ii) വരയാട് iii) കരിം കുരങ്ങ് iv) മലയണ്ണാൻ
Tap the question or an option to reveal the answer
88.IUCN ചുവപ്പു പട്ടികയെ (Red List) സംബന്ധിച്ച് ശരിയായവ ഏവ ? i) 1992-ൽ റിയോ ഉച്ചകോടിയിലാണ് പ്രസിദ്ധീകരിച്ചത്. ii) ഭീഷണിയുടെ അടിസ്ഥാനത്തിൽ 9 വിഭാഗങ്ങളായി തിരിച്ചു. iii) മലബാർ വെരുക് (Malabar Civet) ഗുരുതര വംശനാശ ഭീഷണി നേരിടുന്ന ജീവിയാണ്.
Tap the question or an option to reveal the answer
88.വൈൽഡ് ആസ് സാങ്‌ച്വറി സ്ഥിതി ചെയ്യുന്ന സംസ്ഥാനം.
Tap the question or an option to reveal the answer
89.കേരളത്തിൽ അവസാനമായി രൂപീകരിച്ച വന്യജീവി സങ്കേതം.
Tap the question or an option to reveal the answer
89.ദേശീയ കടുവ സംരക്ഷണ അതോറിറ്റിയെ (NTCA) സംബന്ധിച്ച് ശരിയല്ലാത്ത പ്രസ്താവന ഏത് ? i) 1972 ലെ വന്യജീവി നിയമപ്രകാരമാണ് രൂപീകരിച്ചത്. ii) അധ്യക്ഷൻ ഇന്ത്യൻ പ്രധാനമന്ത്രിയാണ്. iii) സമീപവാസികളുടെ ഉപജീവന താല്പര്യം സംരക്ഷിക്കൽ ലക്ഷ്യമാണ്.
Tap the question or an option to reveal the answer
90.ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി സ്ഥിതി ചെയ്യുന്ന ദേശീയ ഉദ്യാനം.
Tap the question or an option to reveal the answer
90.2019-ൽ CITES കോൺഫറൻസ് ഓഫ് പാർട്ടീസിൽ (COP18) Appendix I ൽ ഉൾപ്പെടുത്താൻ ഇന്ത്യ ആവശ്യപ്പെട്ട വന്യജീവി ഏത് ?
Tap the question or an option to reveal the answer
91.താഴെ പറയുന്നവയിൽ കേരളത്തിലെ തദ്ദേശി സസ്യം അല്ലാത്തത് ?
Tap the question or an option to reveal the answer
91.ഒരു സസ്യത്തെ 1972-ലെ വന്യജീവി (സംരക്ഷണ) നിയമത്തിന്റെ പട്ടിക VI (Schedule VI) ൽ ഉൾപ്പെടുത്തിയാൽ അതിനർത്ഥം എന്ത് ?
Tap the question or an option to reveal the answer
92.കേരളത്തിലെ സ്വഭാവിക വനങ്ങളുടെ പുനഃസ്ഥാപന നയരേഖ അംഗീകരിച്ച വർഷം.
Tap the question or an option to reveal the answer
92.അന്താരാഷ്ട്ര ദിനാചരണങ്ങൾ ശരിയായി ചേരുംപടി ചേർക്കുക: i. March 21 - അന്താരാഷ്ട്ര വന ദിനം (b) ii. May 22 - അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനം (d) iii. July 29 - അന്താരാഷ്ട്ര കടുവ ദിനം (a) iv. March 3 - ലോക വന്യജീവി ദിനം (c)
Tap the question or an option to reveal the answer
93.2021 ലെ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ശരിയായവ ഏവ ? i) പാരിസ്ഥിതിക പുനഃസ്ഥാപനം (Ecosystem Restoration) പ്രമേയമായിരുന്നു. ii) ആതിഥ്യം വഹിച്ചത് പാകിസ്ഥാൻ ആയിരുന്നു (ശ്രീലങ്കയല്ല).
Tap the question or an option to reveal the answer
93.BFO പരീക്ഷയിലെ വനം/വന്യജീവി സിലബസ് അടിസ്ഥാനമാക്കിയുള്ള ചോദ്യം
Tap the question or an option to reveal the answer
94.വനത്തോട്ടം നിർമ്മിച്ച് ആദ്യവർഷങ്ങളിൽ വനവിളയോടൊപ്പം കാർഷിക വിളകൾ കൂടി വളർത്തുന്ന രീതി.
Tap the question or an option to reveal the answer
94.സവിശേഷതകൾ ഏത് ജൈവമണ്ഡല റിസർവ്വിനെക്കുറിച്ചാണ് (Biosphere Reserve) ? i) ഇന്ത്യയിലെ ആദ്യത്തെ ബയോസ്ഫിയർ റിസർവ്വ് (1986). ii) UNESCO ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി. iii) നാഗർഹൊളെ ദേശീയോദ്യാനം ഇതിന്റെ ഭാഗമാണ്. iv) വരയാട്, സിംഹവാലൻ കുരങ്ങ് എന്നിവയുടെ ആവാസവ്യവസ്ഥ.
Tap the question or an option to reveal the answer
95.താഴെ കൊടുത്തിരിക്കുന്ന സംരക്ഷിത മേഖലകളിൽ 'വന്യജീവി സങ്കേതം' (Wildlife Sanctuary) അല്ലാത്തത് ഏതാണ് ? i) സൈലന്റ് വാലി ii) വയനാട് iii) മംഗളവനം iv) കരിമ്പുഴ
Tap the question or an option to reveal the answer
95.കേരളത്തിൽ കണ്ടുവരുന്ന ഒരു അധിനിവേശ സസ്യം.
Tap the question or an option to reveal the answer
96.കൃത്രിമ പുനരുല്ഭവത്തിൻറെ ഉദ്ദേശ്യങ്ങൾ.
Tap the question or an option to reveal the answer
96.താഴെ കൊടുത്തിരിക്കുന്നതിൽ ബഹിർസ്ഥല സംരക്ഷണ രീതിയല്ലാത്തത് (Not an Ex-situ Conservation) ഏതാണ് ?
Tap the question or an option to reveal the answer
97.മൂലപ്രസാരകം (Root Sucker) വഴി പുനരുല്‌ഭവം സാദ്ധ്യമാകുന്ന വൃക്ഷം.
Tap the question or an option to reveal the answer
97."Project Elephant" നെ സംബന്ധിച്ച് ശരിയായവ ഏവ ? i) കേന്ദ്ര സർക്കാർ 1992-ൽ ആരംഭിച്ചു (1973 ലല്ല). ii) നാട്ടാനകളുടെ സംരക്ഷണവും പരിപാലനവും ഇതിൽ ഉൾപ്പെടുന്നു. iii) കേരളത്തിലെ 4 ആന സംരക്ഷണ റിസർവുകളിൽ ഒന്നാണ് നിലമ്പൂർ.
Tap the question or an option to reveal the answer
98.കേരള ഫോറസ്റ്റ് സീഡ് സെന്റർ സ്ഥിതി ചെയ്യുന്ന സ്ഥലം.
Tap the question or an option to reveal the answer
98.United Nations Environment Programme (UNEP) യെക്കുറിച്ച് ശരിയായവ ഏവ ? i) 1972 ജൂൺ 5-നാണ് രൂപീകരിച്ചത്. ii) ആസ്ഥാനം കെനിയയിലെ നെയ്റോബിയിലാണ്. iii) ലോക പരിസ്ഥിതി ദിനാഘോഷങ്ങൾ UNEP യുടെ പ്രധാന പരിപാടിയാണ്.
Tap the question or an option to reveal the answer
99.കമ്പ്യൂട്ടർ വിഭവങ്ങൾ ദുരുപയോഗം ചെയ്ത് ജനങ്ങളിൽ ഭീതിയും ഭീകരതയും സൃഷ്ടിക്കുന്നത് ഏത് പേരിൽ അറിയപ്പെടുന്നു ?
Tap the question or an option to reveal the answer
99.തേക്ക് വളർത്തുന്നതിനായി സ്റ്റമ്പ് നടുന്ന രീതി വിജയകരമായി വികസിപ്പിച്ചെടുത്ത വ്യക്തി.
Tap the question or an option to reveal the answer
100.ദൃഢദാരു വൃക്ഷത്തിന് ഉദാഹരണം.
Tap the question or an option to reveal the answer
100.വിവരസാങ്കേതിക നിയമം വകുപ്പ് 77B (Section 77B) പ്രകാരം 3 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യങ്ങളുടെ സ്വഭാവം എന്താണ് ?