96 questions with answers · 12th Level
1.ഗാന്ധിജി ഇന്ത്യയിൽ നടത്തിയ ആദ്യ സമരം ഏത്?
Tap the question or an option to reveal the answer
2.വട്ടമേശ സമ്മേളനവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ ഏതെല്ലാം? (1) വട്ടമേശ സമ്മേളനങ്ങൾ അമേരിക്കയിലാണ് നടന്നത്. (2) ഗാന്ധിജി രണ്ടാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്തു. (3) 1931 ലാണ് മൂന്നാം വട്ടമേശ സമ്മേളനം നടന്നത്. (4) സരോജിനി നായിഡു രണ്ടാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്തു.
Tap the question or an option to reveal the answer
3.പഴശ്ശിരാജാവിന്റെ ജീവിതത്തെ ഇതിവൃത്തമാക്കി 'കേരളസിംഹം' എന്ന ചരിത്ര നോവൽ രചിച്ചതാര്?
Tap the question or an option to reveal the answer
4.സ്വാതന്ത്ര്യം, സാഹോദര്യം, സമത്വം എന്നിവ ഏതു വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Tap the question or an option to reveal the answer
5.'ലോകത്തിലെ ആദ്യത്തെ താളിയോല മ്യൂസിയം' ഇന്ത്യയിൽ ഏതു സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്?
Tap the question or an option to reveal the answer
6.ആന്റമാൻ നിക്കോബാർ ദ്വീപുകൾ, സുന്ദർബൻസ്, മഹാനദി, കൃഷ്‌ണ, ഗോദാവരി എന്നീ നദികളുടെ പ്രദേശങ്ങൾ ________ വനങ്ങൾക്ക് പ്രസിദ്ധമാണ്.
Tap the question or an option to reveal the answer
7.താഴെ കൊടുത്തിരിക്കുന്ന സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ നാഗരിക ജനസംഖ്യയുള്ള സംസ്ഥാനമേത്?
Tap the question or an option to reveal the answer
8.തെളിഞ്ഞ ആകാശമുള്ള രാത്രികളിൽ മേഘാവൃതമായ രാത്രികളെക്കാൾ കൂടുതൽ തണുപ്പുതോന്നാൻ കാരണം :
Tap the question or an option to reveal the answer
9.കേരളത്തെ സംബന്ധിച്ച താഴെ കൊടുത്തിരിക്കുന്ന വസ്തുതകൾ പരിശോധിച്ച് ശരിയായ പ്രസ്താവനകൾ കണ്ടെത്തുക : (1) ഇന്ത്യയിലെ ഏറ്റവും കൂടിയ ലിംഗാനുപാതം ഉള്ള സംസ്ഥാനമാണ് (2) ഇന്ത്യയുടെ 'സിലിക്കൺ വാലി' എന്നറിയപ്പെടുന്നു (3) കേരളത്തിലെ ഏറ്റവും വലിയ നദി കാവേരി ആണ് (4) ഏറ്റവും കൂടുതൽ സാക്ഷരതയുള്ള സംസ്ഥാനം
Tap the question or an option to reveal the answer
10.ചുവടെ കൊടുത്തിരിക്കുന്നവയിൽ ഹരിതഗൃഹവാതകം അല്ലാത്തതേത്?
Tap the question or an option to reveal the answer
11.ചേരുംപടി ചേർക്കുക : A1 കൽപ്പാക്കം (1) ന്യൂസ്പ്രിന്റ്റ്, B1 ഝാരിയ (2) എണ്ണ ശുദ്ധീകരണശാല, C1 മഥുര (3) കൽക്കരി ഖനനം, D1 നേപ്പാനഗർ (4) ആണവ നിലയം
Tap the question or an option to reveal the answer
12.താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയേത്? (i) കോർപ്പറേറ്റ് നികുതി, വ്യക്തിഗത ആദായനികുതി എന്നിവ കേന്ദ്ര സർക്കാർ ചുമത്തുന്നതാണ് (ii) വസ്തു നികുതി, സ്റ്റാമ്പ് ഡ്യൂട്ടി എന്നിവ കേന്ദ്ര സർക്കാർ ചുമത്തുന്നതാണ് (iii) കോർപ്പറേറ്റ് നികുതി, യൂണിയൻ എക്സൈസ് ഡ്യൂട്ടി എന്നിവ കേന്ദ്ര സർക്കാർ ചുമത്തുന്നതാണ്
Tap the question or an option to reveal the answer
13.'കോട്ടോണോപോളിസ്' എന്നു വിശേഷിപ്പിക്കുന്ന ഇന്ത്യയിലെ നഗരം :
Tap the question or an option to reveal the answer
14.പുറം വാങ്ങൽ (outsourcing) താഴെപ്പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
Tap the question or an option to reveal the answer
15.ഇന്ത്യൻ പ്ലാനിങ്ങിന്റെ ശില്പി :
Tap the question or an option to reveal the answer
16.താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയേത്? (i) ഇന്ത്യയിലെ ഏറ്റവും വലിയ ധാതു അധിഷ്‌ഠിത വ്യവസായമാണ് ഇരുമ്പുരുക്ക് വ്യവസായം (ii) ഏറ്റവും വലിയ സ്വകാര്യമേഖലാ ഇരുമ്പുരുക്ക് വ്യവസായശാല സ്ഥിതിചെയ്യുന്നത് ജംഷഡ്‌പൂർ ആണ് (iii) പൊതുമേഖലയിലെ ആദ്യ ഇരുമ്പുരുക്ക് വ്യവസായശാലയാണ് ടാറ്റാ ഇരുമ്പുരുക്ക് കമ്പനി (TISCO)
Tap the question or an option to reveal the answer
17.ചെറു ധാന്യങ്ങളുടെ (മില്ലറ്റ്) വർഷമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചിരിക്കുന്നത് :
Tap the question or an option to reveal the answer
18.ചെറുഭരണഘടന എന്നറിയപ്പെടുന്ന ഭേദഗതി :
Tap the question or an option to reveal the answer
19.പഞ്ചായത്ത് രാജിന് ഭരണഘടനാ അംഗീകാരം നൽകാൻ ശുപാർശ ചെയ്ത കമ്മിറ്റി :
Tap the question or an option to reveal the answer
20.ഭരണഘടനാ നിർമ്മാണസഭയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം? (1) ക്യാബിനറ്റ് മിഷൻ്റെ ശുപാർശപ്രകാരം സ്ഥാപിക്കപ്പെട്ടു (2) ലക്ഷ്യപ്രമേയം അവതരിപ്പിച്ചത് ജവഹർലാൽ നെഹ്റു ആണ് (3) ആദ്യ സമ്മേളനത്തിൽ അദ്ധ്യക്ഷം വഹിച്ചത് ഡോ. രാജേന്ദ്രപ്രസാദ് ആണ് (4) ഭരണഘടനാ ഉപദേശകൻ ഡോ. ബി.ആർ. അംബേദ്‌ക്കർ ആയിരുന്നു
Tap the question or an option to reveal the answer
21.സെൻസസ് (കാനേഷുമാരി) ഏതിൽ ഉൾപ്പെടുന്നു?
Tap the question or an option to reveal the answer
22.ഹേബിയസ് കോർപസ് റിട്ട് ആദ്യമായി എഴുതപ്പെട്ടത് എവിടെയാണ്?
Tap the question or an option to reveal the answer
23.കരുതൽ തടങ്കലിനെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് :
Tap the question or an option to reveal the answer
24.താഴെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡി കണ്ടെത്തുക : (1) ഏക പൗരത്വം - ബ്രിട്ടൻ (2) ഭരണഘടനാ ഭേദഗതി - കാനഡ (3) അടിയന്തരാവസ്ഥ - ആസ്ട്രേലിയ (4) മൗലികകടമകൾ - യു.എസ്.എസ്. ആർ.(USSR)
Tap the question or an option to reveal the answer
25.ഇന്ത്യയിലെ ആദ്യ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ :
Tap the question or an option to reveal the answer
26.കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വൈസ് ചെയർമാൻ :
Tap the question or an option to reveal the answer
27.തണ്ണീർത്തട സംരക്ഷണത്തിനായുള്ള അന്തർദ്ദേശീയ കരാർ :
Tap the question or an option to reveal the answer
28.കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതിനുള്ള സംസ്ഥാന സർക്കാർ പദ്ധതി :
Tap the question or an option to reveal the answer
29.നീതി ആയോഗിന്റെ [NITI Aayog] ഇപ്പോഴത്തെ വൈസ് ചെയർ പേഴ്‌സൺ :
Tap the question or an option to reveal the answer
30.ഇന്ത്യയിലെ ആദ്യ ഭരണഘടനാ സാക്ഷര ജില്ല :
Tap the question or an option to reveal the answer
31.താഴെപ്പറയുന്നവയിൽ ദഹനഗ്രന്ഥികൾ അല്ലാത്തത് ഏതൊക്കെ? (1) ആഗ്നേയഗ്രന്ഥി (2) പാരാതൈറോയിഡ് ഗ്രന്ഥി (3) ഉമിനീർ ഗ്രന്ഥി (4) തൈറോയിഡ് ഗ്രന്ഥി
Tap the question or an option to reveal the answer
32.ഹിപ്പോകാമ്പസ് എന്ന ശരീരഭാഗം ഏത് അവയവത്തിലാണ് കാണുന്നത്?
Tap the question or an option to reveal the answer
33.ഏത് രോഗം സ്ഥിരീകരിക്കുന്നതിനാണ് 'വൈഡൽ' പരിശോധന നടത്തുന്നത്?
Tap the question or an option to reveal the answer
34.ആൽഫാ ഇൻ്റർഫെറോണുകളുടെ ഉപയോഗം എന്ത്?
Tap the question or an option to reveal the answer
35.പ്ലാസ്റ്റിക് മാലിന്യത്തെ പുനച്ചംക്രമണം ചെയ്തുണ്ടാക്കിയ വസ്തു ഏത്?
Tap the question or an option to reveal the answer
36.താഴെപ്പറയുന്നവയിൽ ഏതുമായിട്ടാണ് 'ബിഷ്നോയ്' വിഭാഗക്കാർ ബന്ധപ്പെട്ടിരിക്കുന്നത്?
Tap the question or an option to reveal the answer
37.ഭൂമി അതിൻ്റെ അച്ചുതണ്ടിലെ കറക്കം നിലയ്ക്കുമ്പോൾ ഭൂഗുരുത്വത്വരണവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?
Tap the question or an option to reveal the answer
38.ഒരു കോൺകേവ് ദർപ്പണത്തിനെ അതിന്റെ ഒപ്റ്റിക് അക്ഷത്തിൽ തിരശ്ചീനമായി പകുതിയായി മുറിച്ചാൽ അതിൻ്റെ ഫോക്കൽ ദൂരം (f) ________ ആകുന്നു.
Tap the question or an option to reveal the answer
39.ക്യാപിലറി (Capillary) കുഴലുകളിലൂടെയുള്ള ദ്രാവകത്തിന്റെ കേശിക ഉയർച്ചയ്ക്ക് കാരണമായതെന്ത്?
Tap the question or an option to reveal the answer
40.ഏതു മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനത്തിനാണ് 2022 ലെ ഭൗതികശാസ്ത്ര നോബെൽ സമ്മാനം (Nobel Prize) ലഭ്യമായത്?
Tap the question or an option to reveal the answer
41.ഒരു ലിറ്റർ ലായനിയിൽ അടങ്ങിയിരിക്കുന്ന ലീനത്തിൻ്റെ മോളുകളുടെ എണ്ണമാണ് :
Tap the question or an option to reveal the answer
42.ചുവടെ നൽകിയിരിക്കുന്ന അയിരുകളിൽ അലുമിനിയം അടങ്ങിയിട്ടില്ലാത്തത് ഏത്?
Tap the question or an option to reveal the answer
43.വിദ്യുത്കാന്തിക സ്പെക്ട്രത്തിൻ്റെ ദൃശ്യമേഖലയിൽ കാണാനാകുന്ന ഹൈഡ്രജൻന്റെ സ്പെക്ട്രൽ രേഖകളുടെ ശ്രേണി :
Tap the question or an option to reveal the answer
44.ചുവടെ കൊടുത്തിരിക്കുന്നവയിൽ ഏറ്റവും ഉയർന്ന നെഗറ്റീവ് ഇലക്ട്രോൺ ആർജിത എൻഥാൽപി ഉള്ളത് ഏതിനാണ്?
Tap the question or an option to reveal the answer
45.ഭൈരവികോലം ഏതു കലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
Tap the question or an option to reveal the answer
46.പുളിയർമല ജൈനക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലം :
Tap the question or an option to reveal the answer
47.74-ാം റിപ്പബ്ലിക്ക് ദിനപരേഡിൽ ഇന്ത്യയുടെ മുഖ്യ അതിഥി ആരായിരുന്നു?
Tap the question or an option to reveal the answer
48.ഫിറോസ്ഷാ കോട്ലാ സ്റ്റേഡിയം ഏതു പേരിലാണ് പുനർനാമകരണം ചെയ്യപ്പെട്ടത്?
Tap the question or an option to reveal the answer
49.കാലം കൃത്യമായി രേഖപ്പെടുത്തിയ അറബി മലയാള സാഹിത്യത്തിലെ പ്രഥമ കൃതിയേത്?
Tap the question or an option to reveal the answer
50.താഴെ തന്നിരിക്കുന്നതിൽ ആദ്യ രണ്ട് ഒറ്റ അഭാജ്യസംഖ്യകളുടെ ഗുണനഫലമേതാണ്?
Tap the question or an option to reveal the answer
51.ഒരാൾ P-യിൽ നിന്നും Q-യിലേക്ക് ശരാശരി 60 km/hr വേഗതയിൽ കാറിൽ സഞ്ചരിക്കുന്നു. ശരാശരി 90 km/hr വേഗതയിൽ P-യിലേക്ക് മടങ്ങുന്നു. അയാളുടെ യാത്രയുടെ ശരാശരി വേഗതയെത്ര?
Tap the question or an option to reveal the answer
52.x/2 + 1/4 = 3/4 , ആയാൽ x -ന്റെ വിലയെന്ത്?
Tap the question or an option to reveal the answer
53.A, B-യുടെ അമ്മയും C, B-യുടെ സഹോദരനും D, C-യുടെ അച്ഛനുമായാൽ A, D-യുടെ ആരാണ്?
Tap the question or an option to reveal the answer
54.ശ്രേണിയിലെ അടുത്ത സംഖ്യയേത്? 1, 2, 5, 26, ____
Tap the question or an option to reveal the answer
55.ശ്രേണിയിൽ വിട്ടുപോയ ഭാഗം പൂരിപ്പിക്കുക : CEF, GIJ, KMN, ____
Tap the question or an option to reveal the answer
56.വ്യത്യസ്തമായത് തെരഞ്ഞെടുക്കുക :
Tap the question or an option to reveal the answer
57.2023 Feb. 14 ചൊവ്വാഴ്‌ചയായാൽ 2023 Oct. 3 ഏത് ദിവസമാണ്?
Tap the question or an option to reveal the answer
58.'TIGER' എന്ന വാക്കിനെ 'TEGIR' എന്നെഴുതിയാൽ 'HORSE' എന്ന വാക്ക് താഴെപ്പറയുന്നവയിൽ ഏതാണ്?
Tap the question or an option to reveal the answer
59.A ഒരു ജോലി 8 ദിവസം കൊണ്ട് ചെയ്തുതീർക്കുന്നു. B അതേ ജോലി 10 ദിവസം കൊണ്ട് ചെയ്തു തീർക്കുന്നു. എന്നാൽ A-യും B-യും ചേർന്ന് ആ ജോലി എത്ര ദിവസംകൊണ്ട് ചെയ്തുതീർക്കാം?
Tap the question or an option to reveal the answer
60.He went to Chennai ____ train.
Tap the question or an option to reveal the answer
61.Different people ____ different dreams and aspirations.
Tap the question or an option to reveal the answer
62.Complete the question choosing the appropriate question tag from the options given : I am smart, ____?
Tap the question or an option to reveal the answer
63.Change to Indirect Speech: The CEO asked Ramesh: "Have you finished the project?"
Tap the question or an option to reveal the answer
64.Change to Passive Voice: Thousands of tourists visit Kanya Kumari every year.
Tap the question or an option to reveal the answer
65."We have to ____ the meeting, as there is no power supply".
Tap the question or an option to reveal the answer
66.The project report requires a clear idea. Replace the word underlined with a suitable word from the options:
Tap the question or an option to reveal the answer
67.I think she is 'a snake in the grass'. The explanation of the sentence is:
Tap the question or an option to reveal the answer
68.The expansion of QR Code is:
Tap the question or an option to reveal the answer
69.The last two years have seen a ____ of eateries in our street.
Tap the question or an option to reveal the answer
70.താഴെ കൊടുത്തിരിക്കുന്നവയിൽ 'കഷ്ടപ്പെടുത്തുക' എന്ന അർത്ഥം വരുന്ന ശൈലി ഏത്? (i) ചെണ്ട കൊട്ടിക്കുക (ii) ശ്ലോകത്തിൽ കഴിക്കുക (iii) ശതകം ചൊല്ലിക്കുക (iv) ദീപാളി കുളിക്കുക
Tap the question or an option to reveal the answer
71.താഴെ തന്നിട്ടുള്ള പര്യായപദങ്ങളെ ശരിയായ രീതിയിൽ ചേരുംപടി ചേർക്കുക : (i) മയിൽ (a) കുമുദം, കൈരവം (ii) ആമ്പൽ (b) കുസുമം, സൂനം (iii) പൂവ് (c) കോകിലം, പികം (iv) കുയിൽ (d) കേകി, ബർഹി
Tap the question or an option to reveal the answer
72.'തല + കെട്ട്' ചേർത്തെഴുതിയാൽ :
Tap the question or an option to reveal the answer
73.ചുവടെ തന്നിട്ടുള്ള വിപരീതപദങ്ങളിൽ ശരിയായത് ഏതെല്ലാം? (i) ആർജവം x (a) ഭൗതികം (ii) ആത്മീയം x (b) കൗടില്യം (iii) ആദാനം x (c) ബാഹ്യം (iv) ആന്തരം x (d) പ്രദാനം
Tap the question or an option to reveal the answer
74.എത്ര ഉണ്ടായാലും അല്പത്തരം മാറാത്തവരുടെ സ്വഭാവത്തെ ഹാസ്യാത്മകമായി ചിത്രീകരിക്കുന്ന പഴഞ്ചൊല്ല് ഏത്?
Tap the question or an option to reveal the answer
75.ചുവടെ തന്നിട്ടുള്ള ഒറ്റപ്പദങ്ങളെ ശരിയായി ക്രമപ്പെടുത്തുക.: (i) മകളുടെ മകൻ (a) ഭാഗിനേയൻ (ii) ഭാര്യയുടെ പിതാവ് (b) ദൗഹിത്രൻ (iii) സഹോദരീപുത്രൻ (c) സ്യാലൻ (iv) സഹോദരിയുടെ ഭർത്താവ് (d) ശ്വശൂരൻ
Tap the question or an option to reveal the answer
76.തെറ്റായ പദങ്ങൾ കണ്ടെത്തുക : (i) ഐക്യമത്യം (ii) നിരൂപിക (iii) വേഗത (iv) വലുപ്പം
Tap the question or an option to reveal the answer
77.താഴെ തന്നിരിക്കുന്നവയിൽ 'സ്പർശിക്കാൻ പാടില്ലാത്തവൻ' എന്ന അർത്ഥം വരുന്ന പദം ഏത്?
Tap the question or an option to reveal the answer
78.'ആചാര്യൻ' എന്ന പദം ഏതു തരം ബഹുവചന രൂപമാണ്?
Tap the question or an option to reveal the answer
79.ശരിയായ മലയാള തർജ്ജമ ഏതാണ്?
Tap the question or an option to reveal the answer
80.കേരളത്തിൽ സ്വാഭാവികമായി കാണപ്പെടാത്ത ഒരു വൃക്ഷയിനമാണ് :
Tap the question or an option to reveal the answer
81.വനങ്ങളുടെയും വന്യജീവികളുടെയും സംരക്ഷണം, പൗരൻ്റെ അടിസ്ഥാന കടമയാണെന്ന് വ്യക്തമാക്കുന്ന, ഭരണഘടനയിലെ ആർട്ടിക്കിൾ ഏത്?
Tap the question or an option to reveal the answer
82.അധിനിവേശ സസ്യം/ജന്തു വിഭാഗത്തിൽ പെടാത്തതേത്?
Tap the question or an option to reveal the answer
83.അന്താരാഷ്ട്ര കടുവാ ദിനമായി ആചരിക്കുന്ന ദിവസം :
Tap the question or an option to reveal the answer
84.പാലങ്ങൾ, റെയിൽവേ സ്ലീപ്പറുകൾ മുതലായവയുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്നത് ഏത് വൃക്ഷത്തിന്റെ തടിയാണ്?
Tap the question or an option to reveal the answer
85.പശ്ചിമഘട്ടം ഒരു ________ ആണ്.
Tap the question or an option to reveal the answer
86.വംശനാശം സംഭവിച്ചതായി ഒരു നൂറ്റാണ്ടിലേറെ കരുതപ്പെടുകയും, പിൽക്കാലത്ത് ഇവ കേരളത്തിലെ വന മേഖലകളിലും ഉള്ളതായി കണ്ടെത്തിയ ഒരു പക്ഷിയാണ് :
Tap the question or an option to reveal the answer
87.CITES അപ്പന്റ്റിക്സ് I, II, III എന്നിവയിൽ ഉൾപ്പെട്ട വിദേശയിനം ജീവികളെ ________ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് സ്വകാര്യ വ്യക്തികൾക്കു വളർത്താൻ അനുവാദമുണ്ട്.
Tap the question or an option to reveal the answer
88.ചാമ്പൽ മലയണ്ണാൻ സ്വാഭാവികമായി കാണപ്പെടുന്ന കേരളത്തിലെ വന്യജീവിസങ്കേതം ഏത്?
Tap the question or an option to reveal the answer
89.പാമ്പുകളുടെ സംരക്ഷണാർത്ഥമുള്ള കേരള വനംവകുപ്പിൻ്റെ മൊബൈൽ ആപ് ആണ് :
Tap the question or an option to reveal the answer
90.ദേശീയോദ്യാനമല്ലാത്ത സംരക്ഷിതപ്രദേശം ഏത്?
Tap the question or an option to reveal the answer
91.IUCN റെഡ് ലിസ്റ്റിൽ പെട്ട വിവിധ വിഭാഗങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
Tap the question or an option to reveal the answer
92.NTCA എന്നാൽ എന്ത്?
Tap the question or an option to reveal the answer
93.വന്യജീവി സംരക്ഷണ നിയമം - 1972-ൽ വേട്ടയെ നിർവ്വചിക്കുന്ന സെക്ഷൻ :
Tap the question or an option to reveal the answer
94.നോട്ടിഫൈഡ് സാങ്‌ച്വറി അല്ലാത്തത് ഏത്?
Tap the question or an option to reveal the answer
95.റിസർവ്വ് വനത്തിൻ്റെ അന്തിമ വിജ്ഞാപനം കേരളവന നിയമം - 1961, സെക്ഷൻ ____ പ്രകാരം ചെയ്യുന്നു.
Tap the question or an option to reveal the answer
96.വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ച് സാമൂഹ്യമാധ്യമങ്ങളിലൂടെ ഒരു വ്യക്തിയെ അപകീർത്തിപ്പെടുത്തുന്നത് വിവര സാങ്കേതിക വിദ്യാ നിയമം 2000-ലെ ഏതു വകുപ്പ് പ്രകാരമാണ് ശിക്ഷാർഹമാവുന്നത്?