96 questions with answers · Driver
1.ആത്മവിദ്യാസംഘം സ്ഥാപിച്ചതാര്?
Tap the question or an option to reveal the answer
2.'കൊഴിഞ്ഞ ഇലകൾ' ആരുടെ ആത്മകഥയാണ്?
Tap the question or an option to reveal the answer
3.ആന്ധ്രാപ്രദേശിന്റെ നൃത്തരൂപം :
Tap the question or an option to reveal the answer
4.ആദ്യമായി ജ്ഞാനപീഠം അവാർഡ് നേടിയ കേരളീയനാര്?
Tap the question or an option to reveal the answer
5.തിരുവിതാംകൂറിൽ ആദ്യത്തെ സ്റ്റേറ്റ് ട്രാൻസ്പോർട്ട് സർവ്വീസ് ആരംഭിച്ചതാര്?
Tap the question or an option to reveal the answer
6.പഴശ്ശിരാജയെ 'കേരളസിംഹം' എന്ന് വിശേഷിപ്പിച്ചത്?
Tap the question or an option to reveal the answer
7.ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
Tap the question or an option to reveal the answer
8.ക്ഷേത്രപ്രവേശന വിളംബരം നടത്തിയ തിരുവിതാംകൂർ രാജാവ്?
Tap the question or an option to reveal the answer
9.ബംഗാൾ വിഭജനം നടപ്പിലാക്കിയത് :
Tap the question or an option to reveal the answer
10.വിമോചനസമരം നടന്നത് ആരുടെ നേതൃത്വത്തിലായിരുന്നു?
Tap the question or an option to reveal the answer
11.'നാഷണൽ ഹെറാൾഡ്' എന്ന പത്രത്തിന്റെ സ്ഥാപകൻ :
Tap the question or an option to reveal the answer
12.ഇന്ത്യയുടെ 'വന്ദ്യവയോധികൻ' (Grand Old Man of India) എന്നറിയപ്പെടുന്നത് :
Tap the question or an option to reveal the answer
13.ഗാന്ധിജി തന്റെ ആത്മകഥ രചിച്ചത് ഏത് ഭാഷയിൽ ആയിരുന്നു?
Tap the question or an option to reveal the answer
14.ഗാന്ധിജിയെ 'രാഷ്ട്രപിതാവ്' എന്ന് ആദ്യമായി അഭിസംബോധന ചെയ്തത് ആരായിരുന്നു?
Tap the question or an option to reveal the answer
15.കഥകളിയിൽ സ്ത്രീകളേയും മുനിമാരേയും പ്രതിനിധീകരിക്കുന്ന വേഷം :
Tap the question or an option to reveal the answer
16.1978-ൽ എത്രാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെയാണ് സ്വത്തവകാശത്തെ മൗലികാവകാശങ്ങളിൽ നിന്നും നീക്കം ചെയ്തത്?
Tap the question or an option to reveal the answer
17.ഭരണഘടനയുടെ നിർദ്ദേശക തത്വങ്ങളിലെ നയങ്ങളിൽ (Policies) ഉൾപ്പെടുന്നത് ഏതാണ്?
Tap the question or an option to reveal the answer
18.താഴെ പറയുന്നവയിൽ ഭരണഘടനയിലെ മൗലിക കർത്തവ്യങ്ങളിൽ ഉൾപ്പെടാത്തത് ഏതാണ്?
Tap the question or an option to reveal the answer
19.ഇന്ത്യൻ ഭരണഘടനയുടെ 'ഹൃദയവും ആത്മാവും' എന്ന് ഡോ. ബി.ആർ. അംബേദ്കർ വിശേഷിപ്പിച്ചത് ഏതു അവകാശത്തെയാണ്?
Tap the question or an option to reveal the answer
20.ഭരണഘടനയിലെ അനുച്ഛേദം 21 എ (Article 21A) ഉറപ്പുവരുത്തുന്നത് :
Tap the question or an option to reveal the answer
21.'നാളെ നമ്മൾ ബ്രിട്ടീഷ് അധിനിവേശത്തിന്റെ അടിമത്തത്തിൽ നിന്നും മോചിതരാകും... അതുകൊണ്ട് നാളത്തെ ദിവസം ആഹ്ലാദത്തിന്റെ എന്നതുപോലെ കഠിനമായ ദുഃഖത്തിന്റേതുമാണ്.' ഈ പ്രസ്താവന ആരുടേതാണ്?
Tap the question or an option to reveal the answer
22.സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി :
Tap the question or an option to reveal the answer
23.ഒന്നാം പഞ്ചവത്സര പദ്ധതി തയ്യാറാക്കുന്നതിൽ പ്രധാന പങ്കു വഹിച്ച സാമ്പത്തിക വിദഗ്ദ്ധൻ :
Tap the question or an option to reveal the answer
24.'അട്ടർലി ബട്ടർലി ഡലീഷ്യസ്' എന്ന പരസ്യ ഗാനവും കൊച്ചു പെൺകുട്ടിയുടെ ചിത്രവും ബന്ധപ്പെട്ടിരിക്കുന്നത് ഏതുമായിട്ടാണ്?
Tap the question or an option to reveal the answer
25.ലോകരാജ്യങ്ങളിൽ വിസ്തൃതിയിൽ ഇന്ത്യയുടെ സ്ഥാനം എത്ര?
Tap the question or an option to reveal the answer
26.ഇന്ത്യയുടെ വടക്കു പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന മരുഭൂമി ഏത്?
Tap the question or an option to reveal the answer
27.ദക്ഷിണേന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി ഏത്?
Tap the question or an option to reveal the answer
28.അറബിക്കടലിൽ സ്ഥിതിചെയ്യുന്ന ഇന്ത്യയുടെ ദ്വീപസമൂഹം ഏത്?
Tap the question or an option to reveal the answer
29.പരുത്തികൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണിനം ഏത്?
Tap the question or an option to reveal the answer
30.കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി ഏത്?
Tap the question or an option to reveal the answer
31.സിംഹവാലൻ കുരങ്ങുകളെ (Lion-tailed Macaque) കാണപ്പെടുന്ന കേരളത്തിലെ ദേശീയോദ്യാനം ഏത്?
Tap the question or an option to reveal the answer
32.'നെഹ്റു ട്രോഫി' വള്ളംകളി നടക്കുന്നത് ഏതു കായലിലാണ്?
Tap the question or an option to reveal the answer
33.രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ജില്ല ഏത്?
Tap the question or an option to reveal the answer
34.കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (KFRI) ആസ്ഥാനം :
Tap the question or an option to reveal the answer
35.കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്?
Tap the question or an option to reveal the answer
36.കേരളത്തിൽ കാറ്റിലൂടെ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന ഏറ്റവും വലിയ കാറ്റാടിപ്പാടം સ્થിതിചെയ്യുന്നത് എവിടെ?
Tap the question or an option to reveal the answer
37.കേരളത്തിലെ ഏറ്റവും വലിയ ജില്ല ഏത്?
Tap the question or an option to reveal the answer
38.കേരള ഹൈക്കോടതിയുടെ ആസ്ഥാനം :
Tap the question or an option to reveal the answer
39.കേരളത്തിലെ ആദ്യ പേപ്പർ മിൽ സ്ഥാപിച്ചതെവിടെ?
Tap the question or an option to reveal the answer
40.സാർവത്രിക ദാതാവ് (Universal Donor) എന്ന് അറിയപ്പെടുന്ന രക്തഗ്രൂപ്പ് ഏത്?
Tap the question or an option to reveal the answer
41.ശ്വാസകോശത്തിന്റെ സങ്കോച വികാസങ്ങളെ നിയന്ത്രിക്കുന്ന പേശീഭിത്തി ഏത്?
Tap the question or an option to reveal the answer
42.താഴെ തന്നിട്ടുള്ള ജോഡികളിൽ ജലത്തിൽ ലയിക്കുന്ന ജീവകങ്ങൾ (Water Soluble Vitamins) ഏതെല്ലാം?
Tap the question or an option to reveal the answer
43.താഴെ തന്നിരിക്കുന്നവയിൽ ബാക്ടീരിയ മൂലം ഉണ്ടാകുന്ന രോഗം ഏത്?
Tap the question or an option to reveal the answer
44.താഴെ തന്നിട്ടുള്ള സൂചനകളിൽ ശരിയായത് ഏത്? (i) അയോഡിൻ - തൈറോയ്ഡ് ഗ്രന്ഥിയുടെ വളർച്ചയ്ക്ക് (ii) ഇരുമ്പ് - ഹീമോഗ്ലോബിന്റെ നിർമ്മാണത്തിന് (iii) സോഡിയം - എല്ലുകളുടെ രൂപീകരണത്തിന് (iv) കാൽസ്യം - ശരീരത്തിന് ആവശ്യമായ ജലം നിലനിറുത്തുന്നതിന്
Tap the question or an option to reveal the answer
45.മലമ്പനി (Malaria) രോഗം പരത്തുന്ന കൊതുക് ഏത്?
Tap the question or an option to reveal the answer
46.രക്തത്തിലെ ഗ്ലൂക്കോസിന്റെ തോത് കുറയ്ക്കുന്ന ഹോർമോൺ :
Tap the question or an option to reveal the answer
47.കേരളത്തിൽ സർക്കാർ തലത്തിൽ നടപ്പിലാക്കിയിട്ടുള്ള മരണാനന്തര അവയവ കൈമാറ്റ പദ്ധതി ഏത്?
Tap the question or an option to reveal the answer
48.കൊഴുപ്പ് അടിഞ്ഞ് ധമനികളുടെ വ്യാസം കുറയുന്നത് മൂലം ഉണ്ടാകുന്ന ഒരു ജീവിതശൈലീ രോഗമാണ് :
Tap the question or an option to reveal the answer
49.കേരള സർക്കാർ തുടക്കം കുറിച്ചിട്ടുള്ള 'അശ്വമേധം' പദ്ധതി ഏതു രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Tap the question or an option to reveal the answer
50.ഒരു 'ഹെവി ഗുഡ്സ്' വാഹനത്തിന്റെ ഗ്രോസ് വെഹിക്കിൾ വെയിറ്റ് (GVW) എത്ര കിലോഗ്രാമിൽ കവിയും?
Tap the question or an option to reveal the answer
51.ടെമ്പറേച്ചർ ഗേജ് (Temperature Gauge) ഉപയോഗിക്കുന്നത് എന്തിന്?
Tap the question or an option to reveal the answer
52.യു ടേൺ (U-Turn) എടുക്കാൻ അനുവദനീയമല്ലാത്തത് എവിടെ?
Tap the question or an option to reveal the answer
53.ക്ലച്ച് ഡിസ്ക് ഫ്ലൈ വീലുമായി ബന്ധപ്പെടുന്ന പോയിന്റ് :
Tap the question or an option to reveal the answer
54.ഒരു ജംഗ്ഷനിൽ നേരെ പോകുന്നതിനുള്ള സിഗ്നൽ :
Tap the question or an option to reveal the answer
55.ഒരു വാഹനം 84 കിലോമീറ്റർ സഞ്ചരിക്കാൻ 7 ലിറ്റർ ഡീസൽ ചെലവാകുകയാണെങ്കിൽ മൈലേജ് എത്ര?
Tap the question or an option to reveal the answer
56.ഡിപ് സ്റ്റിക് (Dipstick) ഉപയോഗിക്കുന്നത് എന്തിന്?
Tap the question or an option to reveal the answer
57.വാഹനത്തിന്റെ ഗതികോർജ്ജത്തെ താപോർജ്ജമാക്കി മാറ്റുന്ന സംവിധാനം :
Tap the question or an option to reveal the answer
58.എങ്ങനെ ഓവർടേക്ക് ചെയ്യണം എന്ന് വിവരിച്ചിരിക്കുന്നത് എവിടെയാണ്?
Tap the question or an option to reveal the answer
59.താഴെപ്പറയുന്നവയിൽ ഏതാണ് ഒരു പെട്രോൾ എൻജിന്റെ ഭാഗമല്ലാത്തത്?
Tap the question or an option to reveal the answer
60.നിലവിൽ ഡ്രൈവിംഗ് ലൈസൻസിന്റെ കാലാവധി കഴിഞ്ഞാൽ വാഹനം ഓടിക്കാവുന്ന ഗ്രേസ് പിരീഡ് എത്രയാണ്?
Tap the question or an option to reveal the answer
61.ഒരു കാറിന്റെ മുന്നിലെയും പിന്നിലെയും ആക്സിലുകളുടെ മദ്ധ്യം തമ്മിലുള്ള അകലം :
Tap the question or an option to reveal the answer
62.വാഹനം വളവ് തിരിയുമ്പോൾ ഒരേ ആക്സിലിലെ ടയറുകൾ വ്യത്യസ്ത വേഗതയിൽ കറങ്ങാൻ സഹായിക്കുന്ന സംവിധാനം :
Tap the question or an option to reveal the answer
63.'4-സ്ട്രോക്ക്' എൻജിനിലെ ഒരു സ്ട്രോക്ക് അല്ലാത്തത് ഏത്?
Tap the question or an option to reveal the answer
64.എന്താണ് ഷോൾഡർ ചെക്ക് (Shoulder Check)?
Tap the question or an option to reveal the answer
65.എന്തിനാണ് കൂളന്റ് (Coolant) ഉപയോഗിക്കുന്നത്?
Tap the question or an option to reveal the answer
66.ഡ്രൈവറുടെ മുന്നോട്ടുള്ള നോട്ടത്തിലും വാഹനത്തിന്റെ കണ്ണാടിയിലും കാണാത്ത ഭാഗം :
Tap the question or an option to reveal the answer
67.ഒരു പുതിയ വാഹനം രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് ഉണ്ടായിരിക്കേണ്ടത് ഏത്?
Tap the question or an option to reveal the answer
68.ബ്രേക്ക് അമിതമായി ഉപയോഗിച്ചത് മൂലം ലൈനർ ചൂടായി ബ്രേക്ക് ലഭിക്കാത്ത അവസ്ഥ :
Tap the question or an option to reveal the answer
69.ഡിസ്റ്റിൽഡ് വാട്ടർ (Distilled Water) ഉപയോഗിക്കുന്നത് എവിടെയാണ്?
Tap the question or an option to reveal the answer
70.വാഹനങ്ങളിൽ പിന്നിലെ വാഹനങ്ങൾ കാണാൻ ഉപയോഗിക്കുന്ന കണ്ണാടി (Rear View Mirror) ഏത് തരമാണ്?
Tap the question or an option to reveal the answer
71.വാഹനത്തിൽ രാസോർജ്ജത്തെ ഗതികോർജ്ജമാക്കി മാറ്റുന്ന സംവിധാനം :
Tap the question or an option to reveal the answer
72.'ബി.എസ്സ്-6 (BS-VI)' വാഹനങ്ങളുടെ പുക പരിശോധന സർട്ടിഫിക്കറ്റിന്റെ (PUCC) കാലാവധി :
Tap the question or an option to reveal the answer
73.ട്രാൻസ്പോർട്ട് വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ലൈസൻസിന്റെ കാലാവധി :
Tap the question or an option to reveal the answer
74.താഴെ പറയുന്ന വാഹനങ്ങളിൽ പെർമിറ്റ് ആവശ്യമുള്ളത് ഏതിന്?
Tap the question or an option to reveal the answer
75.വാഹനം സഞ്ചരിച്ച ദൂരം അളക്കുന്നതിനുള്ള ഉപകരണം :
Tap the question or an option to reveal the answer
76.പ്രഷർ ഗേജ് (Pressure Gauge) ഉപയോഗിക്കുന്നത് എന്തിന്?
Tap the question or an option to reveal the answer
77.കോസ്റ്റിങ് (Coasting) എന്നാൽ എന്താണ്?
Tap the question or an option to reveal the answer
78.സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനം ഓടിച്ചാൽ മോട്ടോർ വാഹന നിയമപ്രകാരമുള്ള പരമാവധി പിഴ :
Tap the question or an option to reveal the answer
79.ഹൈഡ്രോളിക് ബ്രേക്ക് സിസ്റ്റത്തിൽ കുടുങ്ങിയ വായു നീക്കം ചെയ്യുന്ന പ്രക്രിയ :
Tap the question or an option to reveal the answer
80.ഒരു വാഹനത്തിന്റെ എഞ്ചിനിൽ നിന്ന് ബഹിർഗമിക്കുന്ന പുകയിൽ അടങ്ങിയിരിക്കുന്ന വിഷവാതകങ്ങൾ :
Tap the question or an option to reveal the answer
81.എൻജിൻ ലൂബ്രിക്കേഷൻ സിസ്റ്റത്തിന്റെ (Lubrication System) ഉദ്ദേശം :
Tap the question or an option to reveal the answer
82.വാഹനത്തിന്റെ ലെഡ് ആസിഡ് ബാറ്ററിയിൽ ഉപയോഗിക്കുന്ന ഇലക്ട്രോലൈറ്റ് വെള്ളവും ഏത് ആസിഡും ചേർന്ന മിശ്രിതമാണ്?
Tap the question or an option to reveal the answer
83.ഹെവി വാഹനങ്ങളുടെ പാർക്കിങ് ബ്രേക്ക് സാധാരണയായി ഏതു ചക്രങ്ങളിലാണ് പ്രവർത്തിക്കുന്നത്?
Tap the question or an option to reveal the answer
84.ഹൈഡ്രോളിക് പവർ സ്റ്റിയറിങ്ങിന്റെ ഗുണങ്ങൾ ഏവ?
Tap the question or an option to reveal the answer
85.ഡ്രൈവറെ കൂടാതെ പരമാവധി '6' യാത്രക്കാരെ കയറ്റാവുന്ന വാഹനം :
Tap the question or an option to reveal the answer
86.ഒരു ഹെവി ഗുഡ്സ് മോട്ടോർ വാഹനത്തിന് കേരളത്തിൽ നഗര പരിധിയിൽ അനുവദിച്ച് കിട്ടിയിട്ടുള്ള പരമാവധി വേഗത :
Tap the question or an option to reveal the answer
87.താഴെപ്പറയുന്നവയിൽ എന്ത് സൂചിപ്പിക്കാനാണ് കൈകൊണ്ട് നൽകേണ്ട സിഗ്നൽ നിലവിലില്ലാത്തത്?
Tap the question or an option to reveal the answer
88.ഒരു തുരങ്കത്തിൽ (Tunnel) പ്രവേശിക്കുന്നതിനു മുൻപായി ഡ്രൈവർ ഓണാക്കേണ്ട ലൈറ്റ് ഏതാണ്?
Tap the question or an option to reveal the answer
89.ഡ്രൈവിംഗ് ലൈസൻസിന് അയോഗ്യത കല്പിക്കാവുന്ന കാരണം :
Tap the question or an option to reveal the answer
90.താഴെപ്പറയുന്നവയിൽ ഏതു വാഹനത്തിനാണ് പ്രഥമ പരിഗണന (Priority) നൽകേണ്ടത്?
Tap the question or an option to reveal the answer
91.ഒരു വാഹനം കെട്ടിവലിക്കുമ്പോൾ (Towing) അനുവദിച്ചിരിക്കുന്ന പരമാവധി വേഗത :
Tap the question or an option to reveal the answer
92.ഒരു ഇരുചക്ര വാഹനത്തിനു കേരളത്തിൽ അനുവദിച്ചിരിക്കുന്ന പരമാവധി വേഗത :
Tap the question or an option to reveal the answer
93.ഒരു റെന്റ് എ ക്യാബ് (Rent a Cab) വാഹനത്തിന്റെ നമ്പർ പ്ലേറ്റിന്റെ നിറം ഏതാണ്?
Tap the question or an option to reveal the answer
94.ഫയർ ഹോൺ (Sirens) അനുവദനീയമായ വാഹനം ഏത്?
Tap the question or an option to reveal the answer
95.താഴെപ്പറയുന്നതിൽ ഏത് കുറ്റത്തിനാണ് വാഹനം ബന്തവസ്സിലെടുക്കാവുന്നത് (Seize)?
Tap the question or an option to reveal the answer
96.ഹെവി വാഹനങ്ങളുടെ പാർക്കിങ് ബ്രേക്ക് സാധാരണയായി ഏതു സംവിധാനത്തിലാണ് പ്രവർത്തിക്കുന്നത്?