94 questions with answers · 12th Level
1.'ബോസ്റ്റൺ ടീ പാർട്ടി' ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Tap the question or an option to reveal the answer
2.'ആധുനിക ഫ്രാൻസിലെ ജസ്റ്റീനിയൻ' എന്നു വിശേഷിപ്പിക്കുന്ന ചക്രവർത്തി ആര് ?
Tap the question or an option to reveal the answer
3.ലാഹോർ സമ്മേളനവുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം ? 1. ലക്ഷ്യം 'പൂർണ സ്വരാജാണെന്ന്' പ്രഖ്യാപിച്ചു. 2. 1927-ലെ സമ്മേളനത്തിൽ ജവഹർലാൽ നെഹ്റു അധ്യക്ഷത വഹിച്ചു. 3. 1932 ജനുവരി 26 സ്വാതന്ത്ര്യദിനമായി ആഘോഷിക്കാൻ തീരുമാനിച്ചു. 4. സിവിൽ നിയമ ലംഘന പ്രസ്ഥാനം ആരംഭിക്കാൻ തീരുമാനിച്ചു.
Tap the question or an option to reveal the answer
4.1857-ലെ സ്വാതന്ത്ര്യ സമര നേതാക്കളെയും അവർ സമരം നയിച്ച സ്ഥലങ്ങളെയും ക്രമീകരിക്കുക: 1. ബഹദൂർഷാ II (ഡൽഹി), 2. ഷാമാൽ (ബരാട്ട്), 3. മൗലവി അحمدദുള്ള (ഫൈസാബാദ്), 4. ബീഗം ഹസ്രത്ത് മഹൽ (ലക്നൗ)
Tap the question or an option to reveal the answer
5.തിരുവിതാംകൂറിൽ പണ്ടാരപാട്ട വിളംബരം പുറപ്പെടുവിച്ച വർഷമേത് ?
Tap the question or an option to reveal the answer
6.കേരളത്തിലെ ഇപ്പോഴത്തെ സാംസ്കാരിക വകുപ്പ് മന്ത്രി ആര് ?
Tap the question or an option to reveal the answer
7.പ്രസ്താവനകൾ പരിശോധിക്കുക: a. ഉപ്പുതടാകങ്ങൾ സാധാരണയായി കാണപ്പെടുന്നത് മരുഭൂമികളിലാണ്. b. മരുഭൂമികളിൽ ബാഷ്പീകരണം വർഷണത്തേക്കാൾ കൂടുതൽ ആയിരിയ്ക്കും.
Tap the question or an option to reveal the answer
8.ഭൂമിയുടെ അകക്കാമ്പിലെ പ്രധാന ഘടകങ്ങൾ ഏതെല്ലാമാണ് ?
Tap the question or an option to reveal the answer
9.ശരിയല്ലാത്ത പ്രസ്താവന ഏതാണ് ? i. ലാബ്രഡോർ ശീത ജലപ്രവാഹം. ii. അഗുൽഹാസ് ശീത ജലപ്രവാഹം. iii. ഗൾഫ്സ്ട്രീം പസഫിക്കിലെ ഉഷ്ണ ജലപ്രവാഹം.
Tap the question or an option to reveal the answer
10.കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി ഏത് ?
Tap the question or an option to reveal the answer
11.താഴെ പറയുന്നവയിൽ ഏത് ധാതുവാണ് 'ബ്രൗൺ ഡയമണ്ട്' എന്ന് അറിയപ്പെടുന്നത് ?
Tap the question or an option to reveal the answer
12.താഴെപ്പറയുന്നവയിൽ RBI യുമായി ബന്ധമില്ലാത്തത് ഏത് ?
Tap the question or an option to reveal the answer
13.കാർഷിക മേഖലാ വികസനം ലക്ഷ്യമാക്കി 1982-ൽ നിലവിൽ വന്ന സ്ഥാപനം ഏതാണ് ?
Tap the question or an option to reveal the answer
14.'സാമ്പത്തിക ചോർച്ചാ സിദ്ധാന്തം' ആദ്യമായി അവതരിപ്പിച്ച ഇന്ത്യക്കാരൻ ആര് ?
Tap the question or an option to reveal the answer
15.താഴെപ്പറയുന്നവയിൽ നീതി ആയോഗിന്റെ ലക്ഷ്യമല്ലാത്തത് ഏത് ?
Tap the question or an option to reveal the answer
16.ഹോട്ടൽ, ബാങ്കിംഗ്, റിയൽ എസ്റ്റേറ്റ് എന്നിവ ഏതു മേഖലയിൽപ്പെടുന്നു ?
Tap the question or an option to reveal the answer
17.ഹിൽട്ടൺ-യങ് കമ്മീഷൻ താഴെപ്പറയുന്നവയിൽ എന്തിൻറെ രൂപീകരണവുമായി ബന്ധപ്പെട്ടതാണ് ?
Tap the question or an option to reveal the answer
18.'ഭരണഘടനയെ സ്വീകരിക്കുകയും നിയമമാക്കുകയും നമുക്കുതന്നെ പ്രദാനം ചെയ്യുകയും ചെയ്യുന്നു' - ഈ വാചകം ഏത് ഭാഗവുമായി ബന്ധപ്പെട്ടതാണ്?
Tap the question or an option to reveal the answer
19.താഴെ തന്നിരിക്കുന്നവയിൽ കൂട്ടത്തിൽ പെടാത്തത് കണ്ടെത്തുക (വകുപ്പുകൾ പൊരുത്തക്കേട്):
Tap the question or an option to reveal the answer
20.ഇന്ത്യൻ ഭരണഘടനാ ഭേദഗതികൾ ശരിയായി പൊരുത്തപ്പെടുത്തുക: 42-ാം ഭേദഗതി (ചെറിയ ഭരണഘടന), 44-ാം ഭേദഗതി (വകുപ്പ് 300 A), 73-ാം ഭേദഗതി (XI-ാം പട്ടിക), 86-ാം ഭേദഗതി (വകുപ്പ് 21 A)
Tap the question or an option to reveal the answer
21.കൺകറൻ്റ് ലിസ്റ്റിൽ പെട്ട വിഷയങ്ങൾ ഏവ? 1. വിദ്യാഭ്യാസം, 2. വനങ്ങൾ, 3. മായം ചേർക്കൽ, 4. തൊഴിലാളി സംഘടന, 5. വിവാഹം, 6. പിന്തുടർച്ചാവകാശം
Tap the question or an option to reveal the answer
22.രാജ്യസഭയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ? 1. കാലാവധി 6 വർഷമാണ്. 2. തെരഞ്ഞെടുപ്പ് FPTP രീതിയിലാണ്. 3. പ്രായപരിധി 35 വയസ്സാണ്. 4. ഹൗസ് ഓഫ് ദി പീപ്പിൾ എന്ന് വിളിക്കുന്നു.
Tap the question or an option to reveal the answer
23.ഇന്ത്യൻ രാഷ്ട്രപതിയുടെ വിവേചനാധികാരത്തിൽ പെടാത്തത് ഏത്/ഏതൊക്കെ ? 1. ഭൂരിപക്ഷമില്ലാത്തപ്പോൾ പ്രധാനമന്ത്രിയെ നിശ്ചയിക്കൽ. 2. ഉപദേശം തിരിച്ചയക്കൽ. 3. പോക്കറ്റ് വീറ്റോ. 4. ഗവർണറെ നിയമിക്കൽ.
Tap the question or an option to reveal the answer
24.ലോകസഭയിലേക്ക് ആഗ്ലോ-ഇന്ത്യൻ പ്രതിനിധികളെ നാമനിർദ്ദേശം ചെയ്യുന്ന രീതി നിറുത്തലാക്കിയ ഭരണഘടനാ ഭേദഗതി ഏത് ?
Tap the question or an option to reveal the answer
25.ഇന്ത്യൻ ധനകാര്യകമ്മീഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏത്? I. വകുപ്പ് 280, II. കാലാവധി 5 വർഷം, III. ആസ്ഥാനം മുംബൈ, IV. ചെയർമാൻ അരവിന്ദ് പനഗരിയ.
Tap the question or an option to reveal the answer
26.തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ? i. സ്ത്രീക്കും പുരുഷനും തുല്യവേതനം. ii. 15 ദിവസത്തിനകം തൊഴിൽ നൽകിയില്ലെങ്കിൽ തൊഴിൽ രഹിത വേതനം. iii. അപേക്ഷിച്ച് 15 ദിവസത്തിനകം ജോലി.
Tap the question or an option to reveal the answer
27.'കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ' (KSSM) ഭരണസമിതിയിൽ എത്ര അംഗങ്ങൾ ഉണ്ട് ?
Tap the question or an option to reveal the answer
28.താഴെ പറയുന്നവയിൽ എത്ര വയസ്സ് തികഞ്ഞവരെ ആണ് മുതിർന്ന പൗരൻമാരായി കണക്കാക്കുന്നത് ?
Tap the question or an option to reveal the answer
29.“കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി''യുടെ വൈസ്ചെയрമാൻ ചുമതല വഹിക്കുന്നതാര് ?
Tap the question or an option to reveal the answer
30.'ഇന്ത്യൻ മാനുവൽ ഓഫ് പ്ലാൻ്റ് എക്കോളജി' എന്ന പുസ്തകത്തിന്റെ രചയിതാവ് ആരാണ് ?
Tap the question or an option to reveal the answer
31.താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവനയേത് ? i. യു. എൻ. ഇ. പി. - 1972 ii. ഗ്രീൻ പീസ് - 1971 iii. ഗ്രീൻ ക്രോസ് ഇൻ്റർ നാഷണൽ - 1995
Tap the question or an option to reveal the answer
32.ശരിയായ പ്രസ്താവനയേത്? i. ടൈഫോയിഡ് രോഗികളിൽ കുടലിൽ ദ്വാരങ്ങൾ. ii. മലേറിയയിൽ വിറയലോടു കൂടിയ പനി. iii. ന്യൂമോണിയ രോഗികളിൽ നെഞ്ചുവേദന.
Tap the question or an option to reveal the answer
33.'ആറാം വംശനാശം: ഒരു അസ്വാഭാവിക ചരിത്രം' എന്ന പുസ്തകത്തിന്റെ രചയിതാവ് ആരാണ് ?
Tap the question or an option to reveal the answer
34.ഒരു നിശ്ചിത അളവിൽ CO2 പോലുള്ള ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളാൻ അനുവദിക്കുന്ന പെർമിറ്റാണ്:
Tap the question or an option to reveal the answer
35.കോളേജ് വിദ്യാർത്ഥികളുടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്തി ആത്മഹത്യ പ്രവണത കുറയ്ക്കുന്നതിനായി കേരളത്തിൽ ആരംഭിച്ച പദ്ധതി:
Tap the question or an option to reveal the answer
36.ഭൂമിയുടെ ഉപриതലത്തിൽ നിന്നും ഉയരം കൂടുന്നതനുസരിച്ച് ഗുരുത്വാകർഷണം എങ്ങനെ ?
Tap the question or an option to reveal the answer
37.എയർക്രാഫ്റ്റ് ലാൻഡിംഗ് ഗിയർ പ്രവർത്തനത്തോട് ബന്ധമില്ലാത്തത് ഏത് ?
Tap the question or an option to reveal the answer
38.താഴെ പറയുന്നവയിൽ ഏതാണ് ഇന്ത്യയുടെ സ്പേസ് ഡോക്കിംഗ് നേട്ടം ?
Tap the question or an option to reveal the answer
39.പദാർത്ഥകണികകളുടെ ദ്വൈതസ്വഭാവം (Dual nature) ആദ്യമായി നിർദ്ദേശിച്ച ശാസ്ത്രജ്ഞൻ:
Tap the question or an option to reveal the answer
40.[Cu(NH3)6]Cl3 കോർഡിനേഷൻ സംയുക്തത്തിലെ കോപ്പറിന്റെ ഓക്സീകരണാവസ്ഥ എത്ര ?
Tap the question or an option to reveal the answer
41.താഴെ കൊടുത്തിരിക്കുന്നവയിൽ ല്യൂവിസ് ബേസ് (Lewis base) അല്ലാത്തത് ഏത് ?
Tap the question or an option to reveal the answer
42.2023-ലെ രസതന്ത്ര നൊബേൽ പ്രൈസ് ഏതിന്റെ കണ്ടുപിടിത്തത്തിനായാണ് നൽകപ്പെട്ടത് ?
Tap the question or an option to reveal the answer
43.താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ കണ്ടെത്തുക: 1. ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി തെന്മല കൊല്ലത്താണ്. 2. കുണ്ടറ വിളംബരം നടന്നത് കൊല്ലത്താണ്. 3. ആദ്യത്തെ നീരപ്ലാന്റ് 2015-ൽ കൈപ്പുഴയിൽ ആരംഭിച്ചു. 4. 'നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റാക്കി' നാടകം പാരിപ്പള്ളിയിൽ അരങ്ങേറി.
Tap the question or an option to reveal the answer
44.താഴെ പറയുന്ന പ്രസ്താവനകളുമായി ബന്ധപ്പെട്ട വ്യക്തിയെ തിരിച്ചറിയുക: 1. സാരഞ്ജിനി പരിണയം, സുശീല ദുഃഖം നാടകങ്ങൾ രചിച്ചു. 2. 1898-ൽ കോഴിക്കോട് ബ്രഹ്മസമാജ ശാഖ സ്ഥാപിച്ചു. 3. റാവു സാഹിബ് സ്ഥാനപ്പേര് ലഭിച്ചു. 4. 'ബ്രഹ്മധർമ്മ' മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി.
Tap the question or an option to reveal the answer
45.ICC ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റുമായി (പുരുഷന്മാർ) ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ കണ്ടെത്തുക: 1. 2002, 2013, 2025 വർഷങ്ങളിൽ ഇന്ത്യ ജേതാക്കളായി. 2. മൂന്നുതവണ കിരീടം നേടിയ മറ്റൊരു ടീം ഓസ്ട്രേലിയ ആണ്. 3. സൗത്ത് ആഫ്രിക്ക ഒരിക്കൽ പോലും കിരീടം നേടിയിട്ടില്ല. 4. ന്യൂസിലാൻഡ് കിരീടം നേടിയ വർഷം 2000 ആണ്.
Tap the question or an option to reveal the answer
46.താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക: 1. IOC അദ്ധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതയാണ് ക്രിസ്റ്റി കവൻട്രി. 2. അവരുടെ ജന്മദേശം നമീബിയ ആണ്. 3. ഈ പദവിയിൽ എത്തുന്ന ആദ്യ ആഫ്രിക്കൻ വംശജയാണ്. 4. മുൻ ഒളിമ്പിക്സ് ബാഡ്‌മിന്റൺ താരമാണ് ക്രിസ്റ്റി കവൻട്രി.
Tap the question or an option to reveal the answer
47.1+3+5+...+n പദങ്ങൾ / 1+2+3+...+n പദങ്ങൾ = 12/7 ആയാൽ n-ന്റെ വില എത്ര ?
Tap the question or an option to reveal the answer
48.ബാഗുകൾ 4,920 രൂപക്ക് വിറ്റപ്പോൾ 18% നഷ്ടമുണ്ടായി. 15% ലാഭം കിട്ടണമെങ്കിൽ ഓരോ ബാഗും എത്ര രൂപക്ക് വിൽക്കണം ?
Tap the question or an option to reveal the answer
49.(10^x * 4) / 5^x = 2^8 ആയാൽ x-ന്റെ വില എത്ര ?
Tap the question or an option to reveal the answer
50.രാജുവിന് ഒരു പരീക്ഷക്ക് 455 മാർക്ക് കിട്ടി. ഇത് ആകെ മാർക്കിന്റെ 91% ആയാൽ ആകെ മാർക്ക് എത്ര ?
Tap the question or an option to reveal the answer
51.സാമാന്തരികം ABCD-ൽ വശങ്ങളിലേക്കുള്ള ലംബങ്ങൾ 5 cm, 20 cm ഉം വിസ്തീർണ്ണം 160 cm² ആയാൽ അതിന്റെ ചുറ്റളവ് എത്ര ?
Tap the question or an option to reveal the answer
52.Oറ്റയാനെ കണ്ടെത്തുക: 8, 27, 64, 100, 125, 216, 343
Tap the question or an option to reveal the answer
53.2018 ജനുവരി 1 തിങ്കൾ ആയാൾ 2022 ജനുവരി 1 ഏതു ദിവസം ?
Tap the question or an option to reveal the answer
54.വിട്ടുപോയ സംഖ്യ കണ്ടെത്തുക: 3, 7, 16, 35, 74, ____
Tap the question or an option to reveal the answer
55.'+' എന്നാൽ 'x', '-' എന്നാൽ '/', 'x' എന്നാൽ '-', '/' എന്നാൽ '+' എങ്കിൽ 25 + 5 / 900 - 90 × 100 ന്റെ വില എത്ര ?
Tap the question or an option to reveal the answer
56.The quality of the oranges ____ not satisfactory.
Tap the question or an option to reveal the answer
57.None of us played the game well, ____ ?
Tap the question or an option to reveal the answer
58.If you had reached the venue at the right time, you ____ the Chief Guest.
Tap the question or an option to reveal the answer
59.Teacher could not ____ beating the student for his misbehaviour.
Tap the question or an option to reveal the answer
60.The correctly spelt word is :
Tap the question or an option to reveal the answer
61.The court observed the agreement null and void. Here 'null and void' means:
Tap the question or an option to reveal the answer
62.Pick out the word for a person who does not believe in and is strongly against accepted traditions:
Tap the question or an option to reveal the answer
63.Change into reported speech: He said, 'will you listen to such an advice?'
Tap the question or an option to reveal the answer
64.Expand 'UPI':
Tap the question or an option to reveal the answer
65.'അവൻ' എന്ന പദം പിരിച്ചെഴുതുക:
Tap the question or an option to reveal the answer
66.ആദേശസന്ധിയ്ക്ക് ഉദാഹരണമാണ് :
Tap the question or an option to reveal the answer
67.Archetype എന്നതിന്റെ മലയാളം :
Tap the question or an option to reveal the answer
68.'ചെല്ലം പെരുത്താൽ ചിതലരിക്കും' എന്ന പ്രയോഗത്തിന്റെ അർത്ഥമെന്ത് ?
Tap the question or an option to reveal the answer
69.ഒറ്റപ്പദം കണ്ടെത്തി എഴുതുക - 'തിതീർഷ'
Tap the question or an option to reveal the answer
70.ചുവടെ കൊടുത്തിട്ടുള്ളവയിൽ കൂട്ടത്തിൽ പെടാത്തത് ഏത് ?
Tap the question or an option to reveal the answer
71.കുതിരയുടെ പര്യായമല്ലാത്തത് ഏത് ?
Tap the question or an option to reveal the answer
72.കൂട്ടത്തിൽ പെടാത്തത് കണ്ടെത്തുക:
Tap the question or an option to reveal the answer
73.പൂജകബഹുവചനത്തിന് ഉദാഹരണമേത് ?
Tap the question or an option to reveal the answer
74.'കരണി പ്രസവം' എന്ന ശൈലിയുടെ അർത്ഥമെന്ത് ?
Tap the question or an option to reveal the answer
75.അബ്കാരി നിയമ പ്രകാരം എത്ര വയസു തികഞ്ഞ വ്യക്തി മദ്യം ഉപയോഗിക്കുന്നത് കുറ്റകരമല്ല?
Tap the question or an option to reveal the answer
76.ENA-യുടെ പൂർണ്ണ നാമം എന്ത്?
Tap the question or an option to reveal the answer
77.NDPS നിയമ പ്രകാരം താഴെ പറയുന്നതിൽ ശരിയായ പ്രസ്താവന ഏത് ?
Tap the question or an option to reveal the answer
78.'Gauging' (ഗേജിങ്) എന്നത് എന്തിനെ സൂചിപ്പിക്കുന്നു ?
Tap the question or an option to reveal the answer
79.NDPS നിയമപ്രകാരം ഗസ്റ്റഡ് ഉദ്യോഗസ്ഥന്റെ സാന്നിദ്ധ്യമില്ലാതെ ദേഹപരിശോധന നടത്തിയാൽ എത്ര മണിക്കൂറിനുള്ളിൽ മേലുദ്യോഗസ്ഥന് റിപ്പോർട്ട് നൽകണം ?
Tap the question or an option to reveal the answer
80.അബ്കാരി നിയമ പ്രകാരം ഒരു വ്യക്തിക്ക് എത്ര ലിറ്റർ ചാരായം കൈവശം വയ്ക്കാം ?
Tap the question or an option to reveal the answer
81.ഒരാൾ സുഹൃത്തിന്റെ ജന്മദിനത്തിന് ഒരു കുപ്പി മദ്യം സമ്മാനമായി നൽകി. അബ്‌കാരി നിയമ പ്രകാരം ശരിയായ പ്രസ്താവന ഏത് ?
Tap the question or an option to reveal the answer
82.കേരളത്തിൽ മദ്യ ഷോപ്പുകൾ അടച്ചിടുന്ന ദിവസങ്ങൾ (Dry Days): i. ഗാന്ധി ജയന്തി, ii. നാരായണഗുരു ജയന്തി, iii. നാരായണഗുരു സമാധി, iv. ഗാന്ധി ചരമദിനം
Tap the question or an option to reveal the answer
83.ഡിസ്റ്റിലറികളിൽ സ്പിരിറ്റ് മറ്റു സ്പിരിറ്റുകളുമായി കലർത്തുന്നതിനെ അറിയപ്പെടുന്നത്:
Tap the question or an option to reveal the answer
84.1953-ലെ വിദേശമദ്യ ചട്ട പ്രകാരം എക്സൈസ് കമ്മീഷണർ അനുവദിക്കുന്ന സ്പെഷ്യൽ ലൈസൻസ് ആയ FL-6 ന്റെ നിലവിലെ ലൈസൻസ് ഫീസ് എത്രയാണ് ?
Tap the question or an option to reveal the answer
85.കേരളത്തിൽ വിൽപ്പനക്ക് അനുവദനീയമായ ഇന്ത്യൻ നിർമ്മിത വിദേശ മദ്യമായ 'ജിൻ' (Gin) എന്ന മദ്യത്തിൽ അടങ്ങിയിരിക്കുന്ന ആൽക്കഹോളിന്റെ വീര്യം എത്രയാണ് ?
Tap the question or an option to reveal the answer
86.കേരളത്തിലെ മറ്റ് വിദേശ മദ്യ ലൈസൻസികൾക്ക് വിദേശ മദ്യം മൊത്തവിൽപ്പന (ഹോൾസെയിൽ) നടത്തുന്നതിനായി അനുവദിക്കുന്ന ലൈസെൻസ് ഏതാണ് ?
Tap the question or an option to reveal the answer
87.COTPA ആക്ടിലെ ഏതു വകുപ്പ് പ്രകാരമാണ് പൊതു സ്ഥലങ്ങളിൽ പുകവലിക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത് ?
Tap the question or an option to reveal the answer
88.COTPA ആക്ട് പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിർദ്ദിഷ്ട ദൂരപരിധിക്കുള്ളിൽ പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പന നിരോധിച്ചിട്ടുണ്ട്. അപ്രകാരമുള്ള ദൂരപരിധി എത്രയാണ് ?
Tap the question or an option to reveal the answer
89.ഇന്ത്യയിൽ പുകയില ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനുള്ള കുറഞ്ഞ പ്രായപരിധി എത്രയാണ് ?
Tap the question or an option to reveal the answer
90.കേരള സംസ്ഥാന സർക്കാർ രൂപീകരിച്ച ലഹരി വർജ്ജന മിഷൻ ആയ വിмуക്തി മിഷന്റെ ഗവേണിംഗ് ബോഡിയുടെ ചെയർമാൻ ആരാണ് ?
Tap the question or an option to reveal the answer
91.വിмуക്തി മിഷന്റെ സൗജന്യ കൗൺസിലിംഗിനായി ഏрപ്പെടുത്തിയിട്ടുള്ള ടോൾഫ്രീ നമ്പർ ഏതാണ് ?
Tap the question or an option to reveal the answer
92.കേരള സംസ്ഥാന സർക്കാർ ലഹരി വർജ്ജന മിഷൻ ആയ വിмуക്തി രൂപീകരിച്ചത് ഏത് വർഷം ?
Tap the question or an option to reveal the answer
93.2000-ലെ വിവര സാങ്കേതിക നിയമം പ്രകാരം ഒരു വ്യക്തിയുടെ സമ്മതമില്ലാതെ സ്വകാര്യ മേഖലയുടെ ചിത്രം പകർത്തുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്താൽ ലഭിക്കാവുന്ന ശിക്ഷ:
Tap the question or an option to reveal the answer
94.2000-ലെ വിവര സാങ്കേതിക നിയമം പ്രകാരം ഒരാൾ മറ്റൊരാളുടെ ഇലക്ട്രോണിക് ഒപ്പ്, പാസ്‌വേഡ് എന്നിവ വഞ്ചനാപരമായി ഉപയോഗിച്ചാൽ ലഭിക്കാവുന്ന ശിക്ഷ ഏത് ?