All question papers

CPO 2015 Question Paper

97 questions with answers · 12th Level

Practice this paper

1.'സാക്ഷരതയുടെ പിതാവ്' എന്നറിയപ്പെടുന്ന മലയാളി :

Tap the question or an option to reveal the answer

A.ചാവറ കുര്യാക്കോസ് ഏലിയാസ്
B.കുമാരഗുരുദേവൻ
C.വി.ടി. ഭട്ടതിരിപ്പാട്
D.നിതിരിക്കൽ മാണി കത്തനാർ

2.1936-ലെ ഇലക്ട്രിസിറ്റി സമരം നടന്ന നഗരം :

Tap the question or an option to reveal the answer

A.തിരുവനന്തപുരം
B.തൃശ്ശൂർ
C.കൊല്ലം
D.കോഴിക്കോട്

3.എ.കെ. ഗോപാലൻ പട്ടിണിജാഥ നയിച്ചത് എവിടെനിന്ന് എവിടേക്കായിരുന്നു?

Tap the question or an option to reveal the answer

A.കണ്ണൂർ-തിരുവനന്തപുരം
B.കണ്ണൂർ-മദ്രാസ്
C.കാസർഗോഡ്-തിരുവനന്തപുരം
D.കൊച്ചി-മദ്രാസ്

4.'കേരളത്തിലെ ബർദോളി' എന്നറിയപ്പെടുന്ന സ്ഥലം :

Tap the question or an option to reveal the answer

A.തിരുനാവായ
B.കയ്യൂർ
C.കീഴരിയൂർ
D.പയ്യന്നൂർ

5.'ദിനമണി' പ്രതത്തിന്റെ സ്ഥാപകൻ :

Tap the question or an option to reveal the answer

A.ആർ. ശങ്കർ
B.പട്ടം താണുപിള്ള
C.പി.ടി ചാക്കോ
D.ഇ.എം.എസ്. നമ്പൂതിരിപ്പാട്

6.'നിരീശ്വരവാദികളുടെ ഗുരു' എന്നറിയപ്പെടുന്ന സാമൂഹ്യപരിഷ്ക്കർത്താവ് :

Tap the question or an option to reveal the answer

A.ബ്രഹ്മാനന്ദശിവയോഗി
B.വാഗ്ഭടാനന്ദൻ
C.അയ്യാഗുരു
D.വൈകുണ്ഠസ്വാമികൾ

7.'പറങ്കിപടയാളി' എന്ന കൃതിയുടെ കർത്താവ് :

Tap the question or an option to reveal the answer

A.എ. ശ്രീധരമേനോൻ
B.എം.ജി.എസ്. നാരായണൻ
C.സർദാർ കെ.എം. പണിക്കർ
D.ഇളംകുളം കുഞ്ഞൻപിള്ള

8.തിരുവിതാംകൂറിലെ ഏക മുസ്ലീം ദിവാൻ :

Tap the question or an option to reveal the answer

A.മുഹമ്മദ് ഹബീബുള്ള
B.മുഹമ്മദ് അബ്ദുൾ റഹ്‌മാൻ
C.കുഞ്ഞഹമ്മദ് ഹാജി
D.സീതി കോയ തങ്ങൾ

9.താജ്‌മഹലിന് ഏറ്റവും കൂടുതൽ ഭീഷണി ഉയർത്തുന്ന വാതകം :

Tap the question or an option to reveal the answer

A.ഹൈഡ്രജൻ
B.ക്ലോറിൻ
C.സൾഫർ ഡയോക്സൈഡ്
D.ഓക്സിജൻ

10.ഇന്ത്യയിലെ ഗ്രേവിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

Tap the question or an option to reveal the answer

A.തുകൽ
B.പഴങ്ങൾ
C.എണ്ണക്കുരുക്കൾ
D.വളം

11.സംസ്ഥാനത്തെ റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി ആവിഷ്ക്കരിച്ച 'ശുഭയാത്ര 2015' പദ്ധതിയുടെ ഗുഡ്‌വിൽ അംബാസിഡർ :

Tap the question or an option to reveal the answer

A.ദിലീപ്
B.സുരേഷ് ഗോപി
C.മോഹൻലാൽ
D.പൃഥ്വിരാജ്

12.NOTA (നിഷേധ വോട്ട്) നടപ്പിലാക്കിയ ആദ്യ രാജ്യം :

Tap the question or an option to reveal the answer

A.ഫ്രാൻസ്
B.അമേരിക്ക
C.ഇന്ത്യ
D.ബ്രിട്ടൻ

13.സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള ലൈംഗിക ചൂഷണം തടയുന്നതിനുവേണ്ടി സംസ്ഥാന സാമൂഹിക ക്ഷേമ വകുപ്പ് ആവിഷ്ക്കരിച്ച പദ്ധതി :

Tap the question or an option to reveal the answer

A.ശ്രദ്ധ
B.സ്നേഹിത
C.നിർഭയ
D.താലോലം

14.ലോകാരോഗ്യ സംഘടന ആഗോള മഹാമാരിയായി പ്രഖ്യാപിച്ച രോഗം :

Tap the question or an option to reveal the answer

A.സാർസ്
B.മലമ്പനി
C.എയ്‌ഡ്‌സ്
D.എബോള

15.ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്ക് ഒരു ബാങ്ക് അക്കൗണ്ട് എന്ന ആഹ്വാനത്തോടെ ആരംഭിച്ച പദ്ധതി

Tap the question or an option to reveal the answer

A.മുദ്രാ ബാങ്ക്
B.ജൻധൻ യോജന
C.സ്വഛ് ഭാരത് അഭിയാൻ
D.സ്കിൽ ഇന്ത്യ

16.ഹരിത വിപ്ലവത്തിന് തുടക്കം കുറിച്ച രാജ്യം :

Tap the question or an option to reveal the answer

A.മെക്സിക്കോ
B.റഷ്യ
C.ഇന്ത്യ
D.ചൈന

17.ചൊവ്വാ ദൗത്യത്തിൽ പ്രഥമ ശ്രമം വിജയിക്കുന്ന ആദ്യ രാജ്യം :

Tap the question or an option to reveal the answer

A.ഇന്ത്യ
B.അമേരിക്ക
C.ഇസ്രായേൽ
D.ജപ്പാൻ

18.പതിനെട്ട് വയസ്സിന് താഴെയുള്ള എല്ലാ കുട്ടിക്കും സൗജന്യ ചികിത്സ നൽകാനുള്ള കേരള സർക്കാർ പദ്ധതി :

Tap the question or an option to reveal the answer

A.സുകൃതം
B.ആരോഗ്യകിരണം
C.സാന്ത്വനം
D.കാരുണ്യ

19.'ജർമ്മൻ മീസിൽസ്' എന്നറിയപ്പെടുന്ന രോഗം :

Tap the question or an option to reveal the answer

A.റിക്കറ്റ്സ്
B.സിക്കിൾസെൽ അനീമിയ
C.റുബെല്ല
D.ചിക്കുൻ ഗുനിയ

20.ഇന്ത്യയിലെ ആദ്യത്തെ വൈ-ഫൈ നഗരസഭ :

Tap the question or an option to reveal the answer

A.ആലുവ
B.മലപ്പുറം
C.ഷൊർണ്ണൂർ
D.ആലപ്പുഴ

21.കാറ്റിൽ നിന്നും ഏറ്റവും കൂടുതൽ വൈദ്യുതി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ::

Tap the question or an option to reveal the answer

A.കർണ്ണാടക
B.കേരളം
C.തമിഴ്‌നാട്
D.ഗുജറാത്ത്

22.ഇന്ത്യൻ ബജറ്റിന്റെ പിതാവ് :

Tap the question or an option to reveal the answer

A.പി.സി. മഹലനോബിസ്
B.എം. വിശ്വേശ്വരയ്യ
C.ആർ.കെ. ഷൺമുഖം ചെട്ടി
D.സർദാർ വല്ലഭായ് പട്ടേൽ

23.സാഹസികനായ മുഗൾ ചക്രവർത്തി എന്നറിയപ്പെടുന്നത് ആര്?

Tap the question or an option to reveal the answer

A.ഔറംഗസീബ്
B.അക്‌ബർ
C.ഹുമയൂൺ
D.ബാബർ

24.ആരുടെ നാമധേയം നിലനിർത്താനാണ് കുത്തബ്‌മിനാർ നിർമ്മിക്കപ്പെട്ടത്?

Tap the question or an option to reveal the answer

A.കുത്ബുദ്ദീൻ ഐബക്
B.കുത്ബുദ്ദീൻ മുബാറക്
C.കുത്ബുദ്ദീൻ ഭക്തിയാർ കാക്കി
D.അലാവുദ്ദീൻ ഖിൽജി

25.ലോട്ടസ് മഹൽ (Lotus Mahal) എന്ന ശില്പസൗധം എവിടെയാണ്?

Tap the question or an option to reveal the answer

A.ഡൽഹി
B.ഫത്തേപ്പൂർ സിക്രി
C.ഔറംഗബാദ്
D.ഹംപി

26.'ബ്രിട്ടീഷ് ഇന്ത്യയിലെ അക്‌ബർ' എന്നറിയപ്പെടുന്നത് ആര്?

Tap the question or an option to reveal the answer

A.ആർതർ വെല്ലസ്ലി
B.റിച്ചാർഡ് വെല്ലസ്ലി
C.ഡൽഹൗസി
D.കഴ്‌സൺ പ്രഭു

27.ഇന്ത്യയിലെ ഏറ്റവും ചെറിയ ജില്ല :

Tap the question or an option to reveal the answer

A.ലഡാക്ക്
B.കാസർഗോഡ്
C.മിഡ്‌നാപൂർ
D.മാഹി

28.സമുദ്രനിരപ്പിൽ നിന്നും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ശുദ്ധജലതടാകം :

Tap the question or an option to reveal the answer

A.ശാസ്താംകോട്ട കായൽ
B.വെള്ളായനി കായൽ
C.ഉപ്പളക്കായൽ
D.പൂക്കോട് തടാകം

29.'യവനപ്രിയ' എന്നറിയപ്പെടുന്ന സുഗന്ധവ്യഞ്ജനം :

Tap the question or an option to reveal the answer

A.ഏലം
B.കുരുമുളക്
C.ഗ്രാമ്പൂ
D.കറുവപ്പട്ട

30.ഇന്ത്യക്ക് പുറത്ത് ഏറ്റവും കൂടുതൽ ശാഖകളുള്ള ഇന്ത്യൻ ബാങ്ക് :

Tap the question or an option to reveal the answer

A.ബാങ്ക് ഓഫ് ബറോഡ
B.ബാങ്ക് ഓഫ് ഇന്ത്യ
C.ഇന്ത്യൻ ഓവർസീസ് ബാങ്ക്
D.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

31.'സാരേ ജഹാം സേ അച്‌ഛാ' എന്ന ഗീതം രചിച്ചിരിക്കുന്ന ഭാഷ :

Tap the question or an option to reveal the answer

A.ഗുജറാത്തി
B.ഉറുദു
C.സംസ്കൃതം
D.ബംഗാളി

32.ഇന്ത്യയിലാദ്യമായി സിമന്റ്റ് ഫാക്ടറി സ്ഥാപിക്കപ്പെട്ടത് എവിടെ?

Tap the question or an option to reveal the answer

A.ലുധിയാന
B.അഹമ്മദാബാദ്
C.സെക്കന്തരാബാദ്
D.ചെന്നൈ

33.തവിട്ടു കൽക്കരി (Brown coal) എന്നറിയപ്പെടുന്ന ധാതുവിഭവം :

Tap the question or an option to reveal the answer

A.ലിഗ്നൈറ്റ്
B.പീറ്റ്
C.ആന്ത്രസൈറ്റ്
D.ബിറ്റുമിൻ

34.മരണാനന്തര ബഹുമതിയായി ആദ്യമായി ഭാരതരത്ന നേടിയ വനിത :

Tap the question or an option to reveal the answer

A.ഇന്ദിരാഗാന്ധി
B.സരോജിനി നായിഡു.
C.അരുണാ ആസിഫ് അലി
D.വിജയലക്ഷ്മി പണ്ഡിറ്റ്

35.ഇന്ത്യയിൽ ലൈഫ് ഇൻഷുറൻസ് ദേശസാൽക്കരിച്ചത് എന്ന്?

Tap the question or an option to reveal the answer

A.1969
B.1986
C.1956
D.1979

36.സ്വാതന്ത്ര്യ ജ്യോതി തെളിയിച്ചിരിക്കുന്നത് എവിടെ?

Tap the question or an option to reveal the answer

A.സെല്ലുലാർ ജയിൽ
B.ജാലിയൻ വാലാബാഗ്
C.ഇന്ത്യാ ഗേറ്റ്
D.രാജ്ഘട്ട്

37.കേന്ദ്ര നെല്ലു ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നതെവിടെ ?

Tap the question or an option to reveal the answer

A.പട്ടാമ്പി
B.കട്ടക്ക്
C.ഹൈദ്രാബാദ്
D.പൂനെ

38.പശ്ചിമഘട്ടം എത്ര സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്നു?

Tap the question or an option to reveal the answer

A.5
B.7
C.6
D.8

39.ഭരണഘടനയുടെ 8-ാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഭാഷകളിൽ ഏറ്റവും കുറച്ച് ആളുകൾ സംസാരിക്കുന്ന ഭാഷ :

Tap the question or an option to reveal the answer

A.സംസ്കൃതം
B.ഉറുദു
C.കൊങ്കിണി
D.ഡോഗ്രി

40.കർഷകർക്കുവേണ്ടിയുള്ള ദേശീയ കമ്മീഷൻ രൂപീകരിച്ചതെന്ന്?

Tap the question or an option to reveal the answer

A.2003
B.2005
C.2007
D.2004

41.നെൽകൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണിനമേത്?

Tap the question or an option to reveal the answer

A.പീറ്റ് മണ്ണ്
B.ലാറ്ററൈറ്റ് മണ്ണ്
C.കരി മണ്ണ്
D.എക്കൽ മണ്ണ്

42.inസുലിനിൽ അടങ്ങിയിരിക്കുന്ന ലോഹം :

Tap the question or an option to reveal the answer

A.മഗ്നീഷ്യം
B.ലിഥിയം
C.സിങ്ക്
D.സോഡിയം

43.ഭരണഘടനയുടെ എത്രാമത്തെ അനുഛേദത്തിലാണ് ബാലവേല നിരോധിച്ചിരിക്കുന്നത്?

Tap the question or an option to reveal the answer

A.22
B.13
C.17
D.24

44.മനുഷ്യാവകാശത്തെ സംബന്ധിക്കുന്ന ആദ്യത്തെ ആഗോള രേഖയാണ് :

Tap the question or an option to reveal the answer

A.മാഗ്നാകാർട്ട
B.യു.എൻ. ചാർട്ടർ
C.മനുഷ്യാവകാശ പ്രഖ്യാപനം
D.ബിൽ ഓഫ് റൈറ്റ്സ്

45.കേന്ദ്രവിവരാവകാശ കമ്മിഷൻ്റെ ആദ്യത്തെ ചെയർപേഴ്സൺ :

Tap the question or an option to reveal the answer

A.എ.എൻ. തിവാരി
B.സുഷമ സിംഗ്
C.ദീപക് സന്ധു
D.വജാഹത് ഹബീബുള്ള

46.സ്ത്രീകളുടെ ഉന്നമനത്തിനായി 1979 ഡിസംബർ 18 ന് ഐക്യരാഷ്ട്രസഭ അംഗീകരിച്ച ഉടമ്പടിയാണ് :

Tap the question or an option to reveal the answer

A.സ്ത്രീശാക്തീകരണം
B.വനിതാ പ്രാതിനിധ്യം
C.സ്ത്രീ വിവേചന നിവാരണ പരിപാടി
D.സ്ത്രീസമത്വം

47.2014-ലെ ദാദാസാഹേബ് ഫാൽക്കേ പുരസ്ക്കാരം നേടിയത് :

Tap the question or an option to reveal the answer

A.അടൂർ ഗോപാലകൃഷ്ണൻ
B.ശശികപൂർ
C.മന്നാഡേ
D.പ്രാൺ

48.പുകയില അടങ്ങിയ ഗുട്‌ക നിരോധിച്ച ആദ്യ സംസ്ഥാനം :

Tap the question or an option to reveal the answer

A.പശ്ചിമബംഗാൾ
B.കേരളം
C.മദ്ധ്യപ്രദേശ്
D.ഒറീസ്സ

49.'ലിറ്റിൽ പ്രൊഫസർ' സംരംഭം ആരംഭിച്ച സർവ്വകലാശാല:

Tap the question or an option to reveal the answer

A.കേരള സർവ്വകലാശാല
B.എം.ജി. സർവ്വകലാശാല
C.കണ്ണൂർ സർവ്വകലാശാല
D.കാലിക്കറ്റ് സർവ്വകലാശാല

50.താഴെപ്പറയുന്നവയിൽ 'സ്വരാജ്' എന്ന പുസ്തകത്തിന്റെ കർത്താവ് :

Tap the question or an option to reveal the answer

A.キരൺബേദി
B.അരവിന്ദ് കെജ്‌രിവാൾ
C.നരേന്ദ്രമോദി
D.അണ്ണാഹസാരെ

51.ലോക ആയുർവേദ കോൺഗ്രസ്സ് 2014-ൽ നടന്നതെവിടെ?

Tap the question or an option to reveal the answer

A.പാറ്റ്ന
B.മണാലി
C.ന്യൂഡൽഹി
D.അമൃത്സർ

52.'ആധാർ' തുടങ്ങിയത് ഏത് സംസ്ഥാനത്ത് നിന്നാണ്?

Tap the question or an option to reveal the answer

A.ഉത്തർപ്രദേശ്
B.ഹരിയാണ
C.ഗുജറാത്ത്
D.മഹാരാഷ്ട്ര

53.അന്താരാഷ്ട്ര മണ്ണു വർഷം :

Tap the question or an option to reveal the answer

A.2013
B.2015
C.2014
D.2016

54.മുല്ലപ്പെരിയാർ വിഷയത്തിൽ രൂപീകരിച്ച വിദഗ്ദ്ധ സമിതി അദ്ധ്യക്ഷൻ :

Tap the question or an option to reveal the answer

A.ജസ്റ്റിസ് എ.എസ്. ആനന്ദ്
B.ജസ്റ്റിസ് കെ.ടി. തോമസ്
C.ജസ്റ്റിസ് എച്ച്.എൽ. ദത്തു
D.ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു

55.റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ പിൻവലിക്കാൻ തീരുമാനിച്ച കറൻസി നോട്ടുകൾ :

Tap the question or an option to reveal the answer

A.2001 ന് മുൻപുള്ളവ
B.2006 ന് മുൻപുള്ളവ
C.2007 ന് മുൻപുള്ളവ
D.2005 ന് മുൻപുള്ളവ

56.അന്താരാഷ്ട്ര ഫുട്‌ബോളിൽ അൻപത് ഗോൾ നേടിയ ആദ്യ ഇന്ത്യൻ താരം :

Tap the question or an option to reveal the answer

A.ബെച്ചിങ്ങ് ബൂട്ടിയ
B.ഐ.എം. വിജയൻ
C.സുനിൽ ഛേത്രി
D.നേക്‌ ചന്ദ്

57.കർഷകർക്കായുള്ള ഇന്ത്യയിലെ ആദ്യത്തെ ടെലിവിഷൻ ചാനൽ :

Tap the question or an option to reveal the answer

A.ഡി.ഡി. ഭാരതി
B.ഡി.ഡി. കിസാൻ
C.ഡി.ഡി, ഹരിത
D.ഡി.ഡി. മീട്ടി

58.ഇന്ത്യയിലെ ആദ്യ മോണോ റെയിൽ എവിടെ?

Tap the question or an option to reveal the answer

A.കൊച്ചി
B.ന്യൂഡൽഹി
C.കൊൽക്കത്ത
D.മുംബൈ

59.2015 ലെ ബ്രിക്സ് ഉച്ചകോടിക്ക് വേദിയായ രാജ്യം :

Tap the question or an option to reveal the answer

A.ബ്രസീൽ
B.ചൈന
C.റഷ്യ
D.ദക്ഷിണാഫ്രിക്ക

60.Antonym of 'Clumsy':

Tap the question or an option to reveal the answer

A.Stupid
B.Straight
C.Graceful
D.Bright

61.A ________ of sailors.

Tap the question or an option to reveal the answer

A.gang
B.army
C.regiment
D.crew

62.Get the phone for me, ________

Tap the question or an option to reveal the answer

A.will you
B.shall we
C.am I
D.won't you

63.The feminine gender of 'bachelor':

Tap the question or an option to reveal the answer

A.spinster
B.abbess
C.baroness
D.bride

64.The past participle of 'freeze':

Tap the question or an option to reveal the answer

A.Froze
B.Frozen
C.Freeze
D.Freez

65.The meaning of Proclaim :

Tap the question or an option to reveal the answer

A.refusing to obey
B.extremely cruel
C.announce something
D.shock deeply

66.A regional variety of a language:

Tap the question or an option to reveal the answer

A.linguist
B.dialect
C.bilingual
D.precede

67.It was ________ unanimous decision.

Tap the question or an option to reveal the answer

A.an
B.the
C.a
D.on

68.Sachin is a great player ________ the world cricket players.

Tap the question or an option to reveal the answer

A.among
B.between
C.on
D.in

69.The house ________ they lived in was destroyed by the floods.

Tap the question or an option to reveal the answer

A.whose
B.whom
C.who
D.which

70.She did not know how to ________ all her difficulties.

Tap the question or an option to reveal the answer

A.put on
B.called on
C.get over
D.look after

71.The correctly spelt word:

Tap the question or an option to reveal the answer

A.commence
B.comence
C.commense
D.comensce

72.Good ________ make good neighbours.

Tap the question or an option to reveal the answer

A.values
B.dreams
C.fences
D.sharing

73.The plural form of 'nebula':

Tap the question or an option to reveal the answer

A.nebulas
B.nebula
C.nebulai
D.nebulae

74.Study of population:

Tap the question or an option to reveal the answer

A.demography
B.philology
C.entomology
D.dermatology

75.The passive form of 'Raise your hands':

Tap the question or an option to reveal the answer

A.Hands raised by you
B.Let your hands be raised
C.Let raised your hands
D.Let him raise his hand

76.'Call the witness' said the judge. Change into indirect speech:

Tap the question or an option to reveal the answer

A.The judge ordered them to call the witness
B.The judge ordered them to called the witness
C.The witness was called by the judge
D.The judge ordered to present the witness

77.Pick out an abstract noun:

Tap the question or an option to reveal the answer

A.Chair
B.Crowd
C.England
D.Fear

78.Few cities in the world are ________ than New Delhi.

Tap the question or an option to reveal the answer

A.big
B.biggest
C.bigger
D.best

79.We usually ________ early and go for a walk.

Tap the question or an option to reveal the answer

A.get up
B.got up
C.have got up
D.getting up

80.150 - 75 ÷ 5 × 5 =

Tap the question or an option to reveal the answer

A.15
B.75
C.5
D.80

81.ഒരു സംഖ്യയുടെ 10%, 20 ആയാൽ സംഖ്യയേത്?

Tap the question or an option to reveal the answer

A.20
B.2000
C.200
D.100

82.15.05 + 22.015 + 326.150 =

Tap the question or an option to reveal the answer

A.363.215
B.363.015
C.363.170
D.360.75

83.2^3 + 2^3 + 2^3 ÷ 2^3 ന് തുല്യമായതേത്?

Tap the question or an option to reveal the answer

A.2^5
B.2^13
C.2^31
D.2^16

84.500 ഗ്രാമും അഞ്ച് കിലോഗ്രാമും തമ്മിലുള്ള അംശബന്ധം എത്രയാണ്?

Tap the question or an option to reveal the answer

A.10:1
B.1:20
C.1:10
D.2:10

85.അഞ്ച് സംഖ്യകളുടെ ശരാശരി 20 ആണ്. ഇതിൽ ഒരു സംഖ്യ ഒഴിവാക്കിയപ്പോൾ ശരാശരി 23 കിട്ടി. ഒഴിവാക്കിയ സംഖ്യയേത്?

Tap the question or an option to reveal the answer

A.4
B.92
C.100
D.8

86.ഒരു ദീർഘചതുരത്തിന്റെ വിസ്തീർണ്ണം 24 ച. മീറ്റർ. അതിന്റെ വശങ്ങൾ ഇരട്ടിച്ചാൽ വിസ്തീർണ്ണം എത്രയായിരിക്കും?

Tap the question or an option to reveal the answer

A.24
B.96
C.48
D.12

87.24, x, 42 എന്നിവ ഒരു സമാന്തരശ്രേണിയുടെ തുടർച്ചയായ പദങ്ങളായാൽ x എത്ര?

Tap the question or an option to reveal the answer

A.30
B.28
C.18
D.33

88.സാധാരണപലിശ കണക്കാക്കുന്ന ബാങ്കിൽ 1,340 രൂപ ഇരുപത് വർഷത്തേയ്ക്ക് നിക്ഷേപിച്ചപ്പോൾ പണം ഇരട്ടിയായി. പലിശനിരക്ക് എത്രയായിരിക്കും?

Tap the question or an option to reveal the answer

A.10%
B.50%
C.5%
D.20%

89.120 m നീളമുള്ള ഒരു ട്രെയിൻ ഒരു പോസ്റ്റ് കടക്കാൻ 6 second എടുത്തു എങ്കിൽ ട്രെയിനിന്റെ വേഗത കണക്കാക്കുക.

Tap the question or an option to reveal the answer

A.60 km/hr
B.72 km/hr
C.20 km/hr
D.16 km/hr

90.ഈ ശ്രേണിയിലെ തെറ്റായ അക്കം/പദമേത്? 4, 9, 16, 20, 36, 49

Tap the question or an option to reveal the answer

A.16
B.36
C.9
D.20

91.സ്കൂളിന്റെ 5 കി.മീ. തെക്കു പടിഞ്ഞാറാണ് കോളേജ്. ആശുപ്രതി കോളേജിൻറെ 5 കി.മീ. തെക്കുകിഴക്കാണ്. എങ്കിൽ ആശുപ്രതി സ്കൂളിൻ്റെ ഏത് ഭാഗത്താണ്?

Tap the question or an option to reveal the answer

A.കിഴക്ക്
B.തെക്ക്
C.പടിഞ്ഞാറ്
D.വടക്ക്

92.താഴെ കൊടുത്ത 4 പദങ്ങളിൽ 3 എണ്ണം പരസ്പരം ബന്ധപ്പെട്ടവയാണ്. അതിൽ പെടാത്തത് ഏത്?

Tap the question or an option to reveal the answer

A.വിസ്തീർണ്ണം
B.പിണ്ഡം
C.നീളം
D.വ്യാപ്തം

93.1/2 ÷ 3/4 =

Tap the question or an option to reveal the answer

A.1/6
B.1/12
C.1/8
D.1/24

94.12.20 ന് ക്ലോക്കിലെ സൂചികൾക്ക് ഇടയിലെ കോൺ എത്ര ഡിഗ്രിയാണ്?

Tap the question or an option to reveal the answer

A.110°
B.150°
C.120°
D.117 1/2

95.14 വിദ്യാർത്ഥികളെ അമ്മമാർ സ്കൂളിൽ പ്രവേശനത്തിന് കൊണ്ടുവന്നു. 2 പേർ സഹോദരന്മാരാണ്. കൂടാതെ ഒരു സഹോദരനും 2 സഹോദരിമാരുമുണ്ട്. ബാക്കിയുള്ളവർ സഹോദരരല്ല. എങ്കിൽ എത്ര അമ്മമാരുണ്ട്?

Tap the question or an option to reveal the answer

A.11
B.9
C.10
D.8

96.72 പേരുള്ള ഒരു ക്യൂ. ജയൻ പിന്നിൽ നിന്ന് 12-ാമത്തെ ആളാണ്. എങ്കിൽ മുന്നിൽ നിന്ന് എത്രാമത്തെ ആളാണ്?

Tap the question or an option to reveal the answer

A.60
B.59
C.61
D.ഇതൊന്നുമല്ല

97.അച്ഛന് മകനേക്കാൾ 24 വയസ്സുണ്ട്. രണ്ട് വർഷം കഴിയുമ്പോൾ മകൻ്റെ വയസ്സിന്റെ ഇരട്ടിയാണ് അച്ഛന്റെ വയസ്സെങ്കിൽ മകൻറെ ഇപ്പോഴത്തെ പ്രായം എത്ര?

B.25
C.21
D.22