99 questions with answers · 12th Level
1.മിനി പമ്പ എന്ന പദ്ധതി കേരളത്തിലെ ഏത് നദിയുമായി ബന്ധപ്പെട്ടതാണ്?
Tap the question or an option to reveal the answer
2.പ്രസിദ്ധമായ രഥോത്സവത്തിന് പേര് കേട്ട ജില്ല ഏത്?
Tap the question or an option to reveal the answer
3.കാളിദാസന്റെ ഏത് കൃതിയാണ് കേരളത്തിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട പരശുരാമ കഥ പരാമർശിക്കുന്നത്?
Tap the question or an option to reveal the answer
4.കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് 2015-ൽ രൂപീകരിച്ച സമഗ്ര രക്തദാന പദ്ധതി ഏത്?
Tap the question or an option to reveal the answer
5.കേരളാ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം എവിടെ?
Tap the question or an option to reveal the answer
6.ഒന്നാം ലോകമഹായുദ്ധകാലത്ത് ജർമ്മൻ നാവികസേനയിൽ ചേർന്ന് പ്രവർത്തിച്ച വിപ്ലവകാരി :
Tap the question or an option to reveal the answer
7.ഏത് സമരവുമായി ബന്ധപ്പെട്ടാണ് കേരളത്തിൽ കീഴരിയൂർ ബോംബ് കേസ് ഉണ്ടായത്?
Tap the question or an option to reveal the answer
8.നായർ സർവ്വീസ് സൊസൈറ്റിയുടെ ആദ്യത്തെ സെക്രട്ടറി ആര്?
Tap the question or an option to reveal the answer
9.ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥലം ഏത്?
Tap the question or an option to reveal the answer
10.കേരള നവോത്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
Tap the question or an option to reveal the answer
11.തവാങ് ബുദ്ധവിഹാരം സ്ഥിതിചെയ്യുന്നതെവിടെ?
Tap the question or an option to reveal the answer
12.സിൽവാസ ഏത് കേന്ദ്ര ഭരണ പ്രദേശത്തിന്റെ തലസ്ഥാനമാണ്?
Tap the question or an option to reveal the answer
13.സിന്ധു നദിയുടെ പോഷക നദി അല്ലാത്തത് ഏത്?
Tap the question or an option to reveal the answer
14.ഏത് രാജ്യത്തിന്റെ സഹായത്തോടെയാണ് ഒറീസ്സയിലെ റൂർക്കല ഉരുക്കു നിർമ്മാണശാല സ്ഥാപിതമായത്?
Tap the question or an option to reveal the answer
15.ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ ദൂരദർശിനി ഏത്?
Tap the question or an option to reveal the answer
16.1857-ലെ ഒന്നാം സ്വാതന്ത്ര്യസമരം വ്യാപിക്കാത്ത പ്രദേശങ്ങൾ ഏവ?
Tap the question or an option to reveal the answer
17.മുഗൾ ചിത്രകലയുടെ സുവർണ്ണകാലം ആരുടേത്?
Tap the question or an option to reveal the answer
18.ഏത് സംഭവത്തേയാണ് സുഭാഷ് ചന്ദ്രബോസ് 'ഒരു ദേശീയ ദുരന്തം' എന്ന് വിശേഷിപ്പിച്ചത്?
Tap the question or an option to reveal the answer
19.സ്വതന്ത്ര ഇന്ത്യയിൽ ഭൂപരിഷ്ക്കാരങ്ങൾ നടപ്പിലാക്കിയത് ഏത് കമ്മിറ്റി റിപ്പോർട്ട് പ്രകാരമാണ്?
Tap the question or an option to reveal the answer
20.സാർക്ക് (SAARC) രാജ്യങ്ങളിൽ പെടാത്തത് ഏത്?
Tap the question or an option to reveal the answer
21.ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്ന വർഷം :
Tap the question or an option to reveal the answer
22.വിവരാവകാശ നിയമം ബാധകമല്ലാത്ത സംസ്ഥാനം : (പഴയ ചോദ്യം)
Tap the question or an option to reveal the answer
23.പട്ടികജാതി കമ്മീഷൻ രൂപീകരണവുമായി ബന്ധപ്പെട്ട ഭരണഘടനയുടെ അനുച്ഛേദം ഏത്?
Tap the question or an option to reveal the answer
24.കേരളത്തിലെ ആദ്യത്തെ സൈബർ പോലീസ് സ്റ്റേഷൻ സ്ഥാപിച്ചത് എവിടെ?
Tap the question or an option to reveal the answer
25.ഗാർഹിക പീഡന നിയമം പ്രാബല്യത്തിൽ വന്നത് എന്ന്?
Tap the question or an option to reveal the answer
26.ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് 'ഗരീബി ഹഠാവോ' എന്ന മുദ്രാവാക്യം ഉയർന്നത്?
Tap the question or an option to reveal the answer
27.ഇൻഷ്യൂറൻസ് മേഖലയുമായി ബന്ധപ്പെട്ട അന്വേഷണ കമ്മീഷൻ ഏത്?
Tap the question or an option to reveal the answer
28.റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെ?
Tap the question or an option to reveal the answer
29.ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രതിവർഷം എത്ര തൊഴിൽ ദിനങ്ങൾ ഉറപ്പു നൽകുന്നു?
Tap the question or an option to reveal the answer
30.താഴെ പറയുന്നവയിൽ കൺകറന്റ് ലിസ്റ്റിൽ പെടാത്തത് ഏത്?
Tap the question or an option to reveal the answer
31.ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിമാനത്താവളങ്ങളുള്ള സംസ്ഥാനം ഏത്?
Tap the question or an option to reveal the answer
32.ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ കേരളത്തിലെ ആദ്യ മെഡിക്കൽ കോളേജ് :
Tap the question or an option to reveal the answer
33.കേന്ദ്ര സർക്കാറിന്റെ 'ഇന്ദ്രധനുഷ് പദ്ധതി' ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ്?
Tap the question or an option to reveal the answer
34.2015-ൽ രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ് നേടിയതാര്?
Tap the question or an option to reveal the answer
35.നാഷണൽ ഫിലിം ആർക്കീവ്സ് ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെ?
Tap the question or an option to reveal the answer
36.അന്തർദേശീയ മണ്ണ് വർഷമായി ആചരിച്ചത് എന്ന്?
Tap the question or an option to reveal the answer
37.2015-ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച നാഷണൽ ഡയലോഗ് ക്വാർട്ടർ എന്ന സംഘടന ഏത് രാജ്യത്തിലേതാണ്?
Tap the question or an option to reveal the answer
38.മാഗ്‌നറ്റിക് ലെവിറ്റേഷൻ സംവിധാനത്തിലൂടെ അതിവേഗ തീവണ്ടിയുടെ പരീക്ഷണ ഓട്ടം നടത്തിയ രാജ്യം :
Tap the question or an option to reveal the answer
39.'ഈഗിൾ' ഏത് കായിക വിനോദവുമായി ബന്ധപ്പെട്ട പദമാണ്:
Tap the question or an option to reveal the answer
40.'നാഷണൽ ലീഗ് ഫോർ ഡമോക്രസി' ഏത് രാജ്യത്തിലെ പ്രബല രാഷ്ട്രീയ പാർട്ടിയാണ്?
Tap the question or an option to reveal the answer
41.ഭൂമിയുടെ ഇരട്ട ഗ്രഹം എന്നറിയപ്പെടുന്നത് :
Tap the question or an option to reveal the answer
42.പെട്രോളിയത്തിന്റെ ഖരരൂപമേത്?
Tap the question or an option to reveal the answer
43.അജിനോമോട്ടോ എന്നറിയപ്പെടുന്ന രാസവസ്തു :
Tap the question or an option to reveal the answer
44.വവ്വാൽ ഇരപിടിക്കുന്നത് ഏത് തരം ശബ്ദം ഉപയോഗിച്ച്?
Tap the question or an option to reveal the answer
45.'ആഡംസ് ആപ്പിൾ' എന്നറിയപ്പെടുന്ന ഗ്രന്ഥി :
Tap the question or an option to reveal the answer
46.താഴെ പറയുന്ന രോഗങ്ങളിൽ വൈറസ് മൂലമല്ലാത്തത് ഏത്?
Tap the question or an option to reveal the answer
47.രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ജീവകം ഏത്?
Tap the question or an option to reveal the answer
48.ഹെവിയ ബ്രസീലിയൻസിസ് എന്നത് ഏതിന്റെ ശാസ്ത്രനാമമാണ്?
Tap the question or an option to reveal the answer
49.എന്തിനെ കുറിച്ചുള്ള പഠനമാണ് ഇക്തിയോളജി?
Tap the question or an option to reveal the answer
50.മാർബിളിന്റെ ശാസ്ത്രീയനാമമെന്ത്?
Tap the question or an option to reveal the answer
51.താഴെ പറയുന്ന ഏത് രാജ്യവുമായി സഹകരിച്ചാണ് ഇന്ത്യ ചന്ദ്രയാൻ - 2 വിക്ഷേപിക്കാനൊരുങ്ങുന്നത്? (പഴയ ചോദ്യം)
Tap the question or an option to reveal the answer
52.മികച്ച ശിശു സൗഹാർദ്ദ സംസ്ഥാനമായി 2005-ൽ തെരഞ്ഞെടുക്കപ്പെട്ടത്?
Tap the question or an option to reveal the answer
53.നാഷണൽ ഗ്രീൻ ട്രൈബൂണൽ നിലവിൽ വന്ന വർഷം :
Tap the question or an option to reveal the answer
54.പെന്റാവാലന്റ് വാക്സിനേഷനുമായി ബന്ധമില്ലാത്ത രോഗം :
Tap the question or an option to reveal the answer
55.ഇന്റർനാഷണൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ശാഖ സ്ഥിതിചെയ്യുന്ന നഗരം ഏത്?
Tap the question or an option to reveal the answer
56.കേരളത്തിനു പിറകെ എൻഡോസൾഫാൻ നിരോധിച്ച സംസ്ഥാനം :
Tap the question or an option to reveal the answer
57.പഴങ്ങൾ പഴുപ്പിക്കാൻ സാധാരണയായി ഉപയോഗിക്കുന്ന ഹോർമോൺ ഏത്?
Tap the question or an option to reveal the answer
58.ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൽക്കരി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം :
Tap the question or an option to reveal the answer
59.ദേശീയ വനിതാ കമ്മീഷൻ നിലവിൽ വന്നത് എന്ന്?
Tap the question or an option to reveal the answer
60.ദേശീയ മലിനീകരണ നിയന്ത്രണ ദിനം ഏത്?
Tap the question or an option to reveal the answer
61.കേരളത്തിലെ ഏറ്റവും വലിയ ചുരം താഴെ പറയുന്നവയിൽ ഏതാണ്?
Tap the question or an option to reveal the answer
62.കേരളത്തിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ജില്ല ഏതാണ്?
Tap the question or an option to reveal the answer
63.കേരളത്തിലെ ഏറ്റവും വലിയ നദി ഏതാണ്?
Tap the question or an option to reveal the answer
64.സൈലന്റ് വാലി ദേശീയോദ്യാനം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?
Tap the question or an option to reveal the answer
65.കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ഏതാണ്?
Tap the question or an option to reveal the answer
66.ശ്രീനാരായണ ഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയ വർഷം ഏത്?
Tap the question or an option to reveal the answer
67.വൈക്കം സത്യാഗ്രഹം നടന്ന വർഷം ഏതാണ്?
Tap the question or an option to reveal the answer
68.ഗുരുവായൂർ സത്യാഗ്രഹത്തിന്റെ പ്രധാന വോളന്റിയർ ക്യാപ്റ്റൻ ആരായിരുന്നു?
Tap the question or an option to reveal the answer
69.മലബാർ കലാപം നടന്ന വർഷം ഏതാണ്?
Tap the question or an option to reveal the answer
70.തിരുവിതാംകൂറിലെ പ്രശസ്തമായ കുണ്ടറ വിളംബരം പുറപ്പെടുവിച്ചതാര്?
Tap the question or an option to reveal the answer
71.ഇന്ത്യൻ ഭരണഘടനയുടെ ആത്മാവും ഹൃദയവും എന്ന് ഡോ. ബി.ആർ. അംബേദ്കർ വിശേഷിപ്പിച്ച അനുച്ഛേദം ഏത്?
Tap the question or an option to reveal the answer
72.ഇന്ത്യൻ ഭരണഘടനയുടെ ആമുഖം (Preamble) ഇതുവരെ എത്ര തവണ ഭേദഗതി ചെയ്തിട്ടുണ്ട്?
Tap the question or an option to reveal the answer
73.ഭരണഘടനയിൽ മൗലിക കടമകൾ ഉൾപ്പെടുത്താൻ ശുപാർശ ചെയ്ത കമ്മിറ്റി ഏതാണ്?
Tap the question or an option to reveal the answer
74.സംസ്ഥാന ഗവർണറെ നിയമിക്കുന്നത് ആര്?
Tap the question or an option to reveal the answer
75.ഇന്ത്യയിൽ വിവരാവകാശ നിയമം (RTI Act) നിലവിൽ വന്ന വർഷം ഏത്?
Tap the question or an option to reveal the answer
76.കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സ്ത്രീ സംവരണ ശതമാനം എത്രയാണ്?
Tap the question or an option to reveal the answer
77.മനുഷ്യശരീരത്തിലെ ആകെ അസ്ഥികളുടെ എണ്ണം എത്രയാണ്?
Tap the question or an option to reveal the answer
78.കേരളത്തിന്റെ ഔദ്യോഗിക പക്ഷി ഏതാണ്?
Tap the question or an option to reveal the answer
79.പാലിൽ അടങ്ങിയിരിക്കുന്ന പ്രധാന ആസിഡ് ഏതാണ്?
Tap the question or an option to reveal the answer
80.ഭൂമിയോട് ഏറ്റവും അടുത്ത സ്ഥിതി ചെയ്യുന്ന അന്തരീക്ഷ പാളി ഏതാണ്?
Tap the question or an option to reveal the answer
81.2^30 ന്റെ പകുതി എത്രയാണ്?
Tap the question or an option to reveal the answer
82.6, 4, 2,... ഈ ശ്രേണിയിലെ പതിനൊന്നാമത്തെ പദം ഏത്? (ഔദ്യോഗികമായി റദ്ദാക്കപ്പെട്ട ചോദ്യം)
Tap the question or an option to reveal the answer
83.ഒരു സമചതുര സ്തൂപികയുടെ വക്കുകളെല്ലാം 10 cm വീതമാണ്. അതിന്റെ പാർശ്വമുഖങ്ങളുടെ പരപ്പളവ് എത്ര?
Tap the question or an option to reveal the answer
84.കൂട്ടുപലിശ ക്രമത്തിൽ ബാങ്കിൽ നിക്ഷേപിച്ച ഒരു തുക രണ്ട് വർഷം കൊണ്ട് 6050 രൂപയും മൂന്നു വർഷം കൊണ്ട് 6655 രൂപയും ആയെങ്കിൽ പലിശ നിരക്ക് എത്ര?
Tap the question or an option to reveal the answer
85.എട്ട് കുട്ടികളുടെ ശരാശരി വയസ്സ് 13 ആണ്. അവരുടെ വയസ്സുകളുടെ തുക എത്ര?
Tap the question or an option to reveal the answer
86.രാജൻ ഒരു ജോലി ചെയ്തു തീർക്കാൻ 10 ദിവസവും, ജോണി അതേ ജോലി ചെയ്തു തീർക്കാൻ 15 ദിവസവും എടുക്കും. എങ്കിൽ രണ്ടാളും ഒരുമിച്ച് ആ ജോലി ചെയ്തു തീർക്കാൻ എത്ര ദിവസം എടുക്കും?
Tap the question or an option to reveal the answer
87.240 ന്റെ 75% + 90 ന്റെ 33 1/3% = ____
Tap the question or an option to reveal the answer
88.(4/5) / (1/2) + (6/5) ന്റെ വില :
Tap the question or an option to reveal the answer
89.ഒരു കച്ചവടക്കാരൻ 5 രൂപയ്ക്ക് 6 എണ്ണം എന്ന തോതിൽ ചെറുനാരങ്ങ വാങ്ങുകയും 6 രൂപയ്ക്ക് 5 എണ്ണം എന്ന തോതിൽ വിൽക്കുകയും ചെയ്തു. അയാളുടെ ലാഭം എത്ര ശതമാനമാണ്?
Tap the question or an option to reveal the answer
90.ഒരു ജോലിക്കാരൻ തന്റെ ജോലി സ്ഥലത്തേക്ക് സൈക്കിളിൽ മണിക്കൂറിൽ 30 കിലോമീറ്റർ വേഗതയിലാണ് പോകുന്നതെങ്കിൽ ഇരുപത് മിനിറ്റ് താമസിച്ചേ എത്തുകയുള്ളു. എന്നാൽ കാറിൽ മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിലാണ് പോകുന്നതെങ്കിൽ ഇരുപത് മിനിറ്റ് നേരത്തേ എത്തും. എങ്കിൽ ജോലി സ്ഥലത്തേക്കുള്ള ദൂരം എത്ര?
Tap the question or an option to reveal the answer
91.ശ്രേണിയിലെ വിട്ട ഭാഗം എത്ര? 2, 5, 11, 23, ____
Tap the question or an option to reveal the answer
92.A, B, C, D, E ഇവർ അഞ്ച് കുട്ടികളാണ്. A, B യെക്കാൾ ഉയരം കുറഞ്ഞതും E യേക്കാൾ ഉയരം കൂടിയതുമാണ്. C ഏറ്റവും ഉയരം കൂടിയ കുട്ടിയാണ്. D, B യേക്കാൾ അല്പം ഉയരം കുറഞ്ഞതും, എന്നാൽ A യേക്കാൾ ഉയരം കൂടിയതുമാണ്. എങ്കിൽ ഏറ്റവും ഉയരം കുറഞ്ഞ കുട്ടി ആര്?
Tap the question or an option to reveal the answer
93.ഒരാൾ 30 മീറ്റർ വടക്കോട്ട് നടന്നതിനുശേഷം 10 മീറ്റർ വലത്തോട്ട് നടന്നു. പിന്നീട് ഇടത് തിരിഞ്ഞ് 20 മീറ്റർ നടന്നതിനുശേഷം വീണ്ടും ഇടത് തിരിഞ്ഞ് 10 മീറ്റർ കൂടി നടന്നു. എങ്കിൽ അയാൾ ആദ്യം പുറപ്പെട്ട സ്ഥാനത്ത് നിന്ന് എത്രയകലെയാണ്?
Tap the question or an option to reveal the answer
94.ഒരേ അളവിൽ ജലം പ്രവഹിക്കുന്ന മൂന്ന് ടാപ്പുകൾ രണ്ട് മണിക്കൂർ കൊണ്ട് ഒരു ടാങ്ക് നിറയ്ക്കുന്നു. അവയിൽ രണ്ട് ടാപ്പുകൾ പ്രവർത്തിക്കുന്നില്ലായെങ്കിൽ ടാങ്ക് നിറയാൻ എടുക്കുന്ന സമയം എത്ര?
Tap the question or an option to reveal the answer
95.ഒരു ക്ലോക്കിലെ സമയം 4 മണി 10 മിനിറ്റ്. സമയം 4 മണി 30 മിനിറ്റ് ആകുമ്പോഴേയ്ക്കും മിനിറ്റ് സൂചി എത്ര ഡിഗ്രി തിരിഞ്ഞിട്ടുണ്ടാകും?
Tap the question or an option to reveal the answer
96.2007 ജനുവരി 1 തിങ്കളാഴ്ചയായാൽ 2008 ജനുവരി 26 ഏത് ദിവസമാണ്?
Tap the question or an option to reveal the answer
97.കൂട്ടുക എന്നതിന് + ചിഹ്നവും കുറയ്ക്കുക എന്നതിന് + ചിഹ്നവും ഗുണിക്കുക എന്നതിന് - ചിഹ്നവും ഹരിക്കുക എന്നതിന് x ചിഹ്നവും ഉപയോഗിച്ചാൽ 2 - 8 + 8 x 4 ÷ 10 = ____ (ചോദ്യത്തിലെ പിശക്)
Tap the question or an option to reveal the answer
98.4 = 8, 5 = 15, 6 = 24, എങ്കിൽ 8 = ____
Tap the question or an option to reveal the answer
99.ഇംഗ്ലീഷ് അക്ഷരമാലയിലെ അക്ഷരങ്ങളെ A=5, B=6, C=7 എന്ന ക്രമത്തിൽ സൂചിപ്പിച്ചാൽ താഴെ കൊടുത്ത സംഖ്യ എന്തിനെ സൂചിപ്പിക്കുന്നു? 17, 5, 23, 24, 9, 22