96 questions with answers · 12th Level
1.ഒന്നാം പഞ്ചവത്സര പദ്ധതിയുടെ കാര്യത്തിൽ തെറ്റായ പ്രസ്താവനകൾ ഏവ? 1) 1950-ൽ ഒന്നാം പദ്ധതി ആരംഭിച്ചു. 2) ഒന്നാം പദ്ധതിയുടെ ഉപാദ്ധ്യക്ഷൻ ഗുൽസാരിലാൽ നന്ദ ആയിരുന്നു. 3) ലക്ഷ്യം കാർഷിക പുരോഗതി. 4) സോവിയറ്റ് യൂണിയൻ്റെ സഹായത്തോടെ ഇന്ത്യയിൽ ഉരുക്ക് നിർമ്മാണ ശാലകൾ ആരംഭിച്ചു.
Tap the question or an option to reveal the answer
2.1571 മുതൽ 1585 വരെ മുഗളന്മാരുടെ തലസ്ഥാനം.
Tap the question or an option to reveal the answer
3.'പെറ്റീഷൻ ഓഫ് റൈറ്റ്സ്' ഏത് വിപ്ലവവുമായി ബന്ധപ്പെട്ട കാര്യമാണ്?
Tap the question or an option to reveal the answer
4.സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ ഉണ്ടായിരുന്ന നാട്ടുരാജ്യങ്ങളുടെ എണ്ണം.
Tap the question or an option to reveal the answer
5."ഭാരതമെന്ന പേർ കേട്ടാൽ അഭിമാന പൂരിതമാകണമന്തരംഗം..." ഈ വരികൾ വള്ളത്തോളിൻ്റെ ഏതു കവിതയിൽ നിന്നും എടുത്തിട്ടുള്ളതാണ്?
Tap the question or an option to reveal the answer
6.ഭൂപടങ്ങളിൽ കൃഷിസ്ഥലങ്ങൾ ചിത്രീകരിക്കാൻ ഉപയോഗിക്കുന്ന നിറം.
Tap the question or an option to reveal the answer
7.ഇന്ത്യയിലെ ആദ്യത്തെ ദേശീയ ജലപാത NW - 1 ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്?
Tap the question or an option to reveal the answer
8.പുനഃസ്ഥാപിക്കാൻ ശേഷിയുള്ളതും ചെലവ്കുറഞ്ഞതും പരിസ്ഥിതി സൗഹാർദ്ദവുമായ ഊർജ്ജ സ്രോതസാണ്.
Tap the question or an option to reveal the answer
9.അറ്റ്ലാന്റിക് സмуദ്രത്തിലെ പ്രധാന മത്സ്യബന്ധന കേന്ദ്രമാണ്.
Tap the question or an option to reveal the answer
10."യാസ്" എന്ന ഉഷ്‌ണമേഖല ചക്രവാതത്തിന് ആ പേര് നൽകിയ രാജ്യം.
Tap the question or an option to reveal the answer
11.ഇന്ത്യയുടെ ജി എസ് ടി (GST) കൗൺസിലുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന ശരിയായ പ്രസ്താവന ഏത്?
Tap the question or an option to reveal the answer
12.ജല വിതരണം (water supply) ഇന്ത്യയിൽ സമ്പദ്‌വ്യവസ്ഥയുടെ ഏതു സാമ്പത്തിക മേഖലയിൽ ഉൾപ്പെടുന്നു?
Tap the question or an option to reveal the answer
13.ഇന്ത്യയിൽ ഏത് പഞ്ചവത്സര പദ്ധതിയാണ് സാമ്പത്തിക വളർച്ചയിൽ മനുഷ്യ മൂലധനത്തിന്റെ (human capital) പങ്ക് തിരിച്ചറിഞ്ഞത്?
Tap the question or an option to reveal the answer
14.റൂറൽ ഇൻഫ്രാസ്ട്രക്‌ചർ ഡെവലപ്മെന്റ് ഫണ്ട് (RIDF) നിയന്ത്രിക്കുന്നത് ഏതു ബാങ്ക് ആണ്?
Tap the question or an option to reveal the answer
15.താഴെപ്പറയുന്നവയിൽ ഏതു അടിസ്ഥാന സൗകര്യങ്ങളാണ് ഭാരത് നിർമ്മാൺ പദ്ധതിയിൽ ഉൾപ്പെടാത്തത്?
Tap the question or an option to reveal the answer
16.Inclusive Growth (ഉൾക്കൊള്ളുന്ന വികസനം) എന്ന ആശയം ലക്ഷ്യമാക്കിയ ആദ്യ ഇന്ത്യൻ പഞ്ചവത്സര പദ്ധതി ഏത്?
Tap the question or an option to reveal the answer
17.ഭരണഘടനാ നിർമ്മാണ സഭയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം? 1) ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യയോഗം ചേർന്നത് 1946 ഡിസംബർ 9. 2) പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിലാണ് ഭരണഘടന നിർമ്മാണ സമിതി അംഗങ്ങളെ തെരഞ്ഞെടുത്തത്. 3) 1946-ൽ ലക്ഷ്യപ്രമേയം അവതരിപ്പിച്ചത് ജവഹർലാൽ നെഹ്റു ആണ്.
Tap the question or an option to reveal the answer
18.ഇന്ത്യയിൽ ആദ്യമായി തെരഞ്ഞെടുപ്പ് കമ്മീഷൻ രൂപീകരിച്ചപ്പോൾ അദ്ധ്യക്ഷൻ ആരായിരുന്നു?
Tap the question or an option to reveal the answer
19.രാജ്യസഭാ അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് ആരാണ്?
Tap the question or an option to reveal the answer
20.ഇന്ത്യയിലെ ഇപ്പോഴത്തെ അറ്റോർണി ജനറൽ ആരാണ്?
Tap the question or an option to reveal the answer
21.ഭരണഘടനയിലെ ഏത് അനുച്ഛേദം അനുസരിച്ചാണ് ഇന്ത്യൻ പ്രസിഡന്റ് ധനകാര്യകമ്മീഷനെ നിയമിക്കുന്നത്?
Tap the question or an option to reveal the answer
22.താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്? 1) നിർദ്ദേശകതത്വങ്ങൾ ഭരണഘടനയുടെ ഭാഗം IV ൽ ഉൾപ്പെടുന്നു. 2) ഒരു ക്ഷേമ രാഷ്ട്രത്തെ ലക്ഷ്യം വയ്ക്കുന്നു. 3) ഐറിഷ് ഭരണഘടനയിൽ നിന്ന് ഉൾക്കൊണ്ടതാണ്. 4) നിർദ്ദേശകതത്വങ്ങൾ ലംഘിക്കപ്പെട്ടാൽ കോടതി മുഖേന നേടി എടുക്കാവുന്നതാണ്.
Tap the question or an option to reveal the answer
23.പ്രധാനമന്ത്രി ഉൾപ്പെട്ട മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം മൊത്തം അംഗങ്ങളുടെ 15 ശതമാനത്തിൽ അധികമാകരുതെന്ന് വ്യവസ്ഥ ചെയ്ത ഭേദഗതി ഏത്?
Tap the question or an option to reveal the answer
24.73-ാം ഭരണഭേദഗതി പ്രകാരം സംസ്ഥാന വിഷയങ്ങളിൽ ഉൾപ്പെടെ 29 വിഷയങ്ങൾ ഭരണഘടനയുടെ ഏത് പട്ടികയിൽ കൂട്ടിച്ചേർത്തു?
Tap the question or an option to reveal the answer
25.ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 51 A യിൽ എത്ര മൗലിക കടമകൾ ഉൾപ്പെട്ടിരിക്കുന്നു?
Tap the question or an option to reveal the answer
26.സംസ്ഥാന പോലീസ് മേധാവി ആര്?
Tap the question or an option to reveal the answer
27.ഏത് ആക്ട് പ്രകാരമാണ് കേരള ദുരന്ത നിവാരണ അതോറിറ്റി രൂപീകരിച്ചത്?
Tap the question or an option to reveal the answer
28.മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ദിവസ വേതനം.
Tap the question or an option to reveal the answer
29.കേരള നെൽവയൽ തണ്ണീർതട സംരക്ഷണ നിയമം രൂപീകൃതമായത് ഏത് ആക്ട് പ്രകാരമാണ്?
Tap the question or an option to reveal the answer
30.বৃക്കകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക. 1) ഏട്രിയൽ നാട്രിയൂററ്റിക് ഫാക്ടർ റെനിൻ - ആൻജിയോ ടെൻസിൻ സംവിധാനത്തിന്റെ പരിശോധനാ സംവിധാനമായി വർത്തിക്കുന്നു. 2) ആൻജിയോ ടെൻസിൻ - II ഗ്ലോമറുലസിലെ രക്തസമർദ്ദം കൂട്ടുന്നു. 3) ഹെൻലി വലയത്തിന്റെ അവരോഹണാംഗം ഇലക്ട്രോലൈറ്റുകളെ യഥേഷ്ടം കടത്തിവിടുകയും ജലത്തെ കടത്തിവിടാതിരിക്കുകയും ചെയ്യുന്നു. 4) ബോമാൻസ് ക്യാപ്സളും ഗ്ലോമറുലസും കൂടി ഉൾപ്പെട്ടതാണ് മാൽപീജിയൻ ബോഡി.
Tap the question or an option to reveal the answer
31.ജീവകങ്ങളുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന I ഉം II ഉം ലിസ്റ്റിലെ പേരുകൾ ചേരുംപടി ചേർക്കുക. ലിസ്റ്റ് I: 1) റെറ്റിനോൾ, 2) നിയാസിൻ, 3) ടോക്കോഫെറോൾ, 4) ഫില്ലോ ക്വിനോൺ ലിസ്റ്റ് II: a) ആന്റി പെല്ലഗ്ര, b) ആന്റി ഹെമറേജിക്, c) ആന്റി സിറോഫ്താൽമിക്, d) ആന്റി സ്റ്റെറിലിറ്റി
Tap the question or an option to reveal the answer
32.മൾട്ടിമോഡൽ ബ്രയിൻ ഇമാജിംഗ് ഡാറ്റാ ആൻ്റ് അനലിറ്റിക്സ് വികസിപ്പിച്ചെടുത്ത ലോകത്തിലെ ആദ്യരാജ്യം.
Tap the question or an option to reveal the answer
33.രോഗങ്ങളും അവയുടെ രോഗകാരികളും ചേരുംപടി ചേർക്കുക. ലിസ്റ്റ് I: a) പകർച്ചപ്പനി, b) വസൂരി, c) മുണ്ടിനീര്, d) സിഫിലിസ് ലിസ്റ്റ് II: 1) ട്രിപോണിമ പാല്ലിഡം, 2) മംമ്സ് വൈറസ്, 3) വേരിയോള വൈറസ്, 4) ഇൻഫ്ലുവൻസാ വൈറസ്
Tap the question or an option to reveal the answer
34.കേരളാ സാമൂഹ്യസുരക്ഷാമിഷൻ കുട്ടികൾക്കുവേണ്ടി നടപ്പാക്കുന്ന പദ്ധതികൾ തിരഞ്ഞെടുക്കുക. 1) സ്നേഹപൂർവ്വം 2) സ്നേഹസ്പർശം 3) സ്നേഹസാന്ത്വനം
Tap the question or an option to reveal the answer
35.2020-2021 വർഷത്തിലെ "അനീമിയ മുക്ത് ഭാരത്" ഇൻ്റക്സിൽ ഒന്നാമതെത്തിയ സംസ്ഥാനം.
Tap the question or an option to reveal the answer
36.ഒരു വസ്തുവിൻ്റെ നീളത്തിൻ്റെ യഥാർത്ഥ അളവ് 5.75 cm ആണ്. രണ്ട് വ്യത്യസ്ത അളവുകൾ യഥാക്രമം 5.6 cm ഉം 5.55 cm ഉം ആണെങ്കിൽ ഏതിനാണ് കൂടുതൽ സൂക്ഷ്മത (Precision)?
Tap the question or an option to reveal the answer
37.താഴെ തന്നിരിക്കുന്നവയിൽ നീളത്തിന്റെ യൂണിറ്റ് അല്ലാത്തത് ഏത്?
Tap the question or an option to reveal the answer
38.ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്ന ചന്ദ്രൻ്റെ ആകെ ഊർജ്ജം.
Tap the question or an option to reveal the answer
39.സുക്കുറോ മനാബേയ്ക്ക് ഈ വർഷത്തെ (2021) ഫിസിക്സ് നോബേൽ പ്രൈസ് ലഭിച്ച മേഖല.
Tap the question or an option to reveal the answer
40.താഴെ കൊടുത്തിരിക്കുന്നത് വായിച്ച് ശരിയല്ലാത്തത് തിരഞ്ഞെടുക്കുക. 1) STP യിൽ 11.2 ലിറ്റർ ഹൈഡ്രജൻ തന്മാത്രയിൽ അടങ്ങിയിരിക്കുന്ന മോൾ 0.5 ആണ്. 2) അക്വാറീജിയ ശേഖരിക്കുമ്പോൾ അത് ഉൾക്കൊള്ളുന്ന പാത്രം നന്നായി സീൽ ചെയ്യണം. 3) സോഡിയം ക്ലോറൈഡ് (NaCl) ജലത്തിൽ ചേർക്കുമ്പോൾ ഉണ്ടാവുന്ന ലായനി അമ്ല ശീലം കാണിക്കുന്നു. 4) ഒരു ദ്രാവകം വാതകം ആയി കൈമാറ്റം ചെയ്യപ്പെടുമ്പോൾ എൻട്രോപ്പി കൂടുന്നു.
Tap the question or an option to reveal the answer
41.ആൽക്കലോയിഡുകളിൽ കാണപ്പെടാൻ സാധ്യത ഉള്ള മൂലകങ്ങൾ എന്നതിന് തെറ്റായ ഓപ്ഷൻ ഏത്?
Tap the question or an option to reveal the answer
42.ആവർത്തനപട്ടികയിൽ ഉപലോഹങ്ങൾ (Metalloids) താഴെ പറയുന്ന ഏത് ഗ്രൂപ്പുകളിൽ കാണപ്പെടുന്നു? 1) ഗ്രൂപ്പ് 12, 2) ഗ്രൂപ്പ് 13, 3) ഗ്രൂപ്പ് 16, 4) ഗ്രൂപ്പ് 17
Tap the question or an option to reveal the answer
43.ബെഞ്ചമിൻ ലിസ്റ്റ്, ഡേവിഡ് മാക്മില്ലൻ എന്നിവർക്ക് 2021-ൽ രസതന്ത്രത്തിന് നോബേൽ സമ്മാനം ലഭിച്ചു. ഇവർ യഥാക്രമം ഏത് രാജ്യത്ത് ജനിച്ചവരാണ്?
Tap the question or an option to reveal the answer
44.ചെണ്ട എന്ന വാദ്യോപകരണത്തിന് ചേരാത്ത പ്രസ്താവന/ പ്രസ്താവനകൾ കണ്ടെത്തുക. 1) ഒരു തുകൽ വാദ്യമാണ്. 2) പഞ്ചവാദ്യത്തിൽപ്പെടുന്നു. 3) പഞ്ചാരി, പാണ്ടി മേളങ്ങളിലെ പ്രധാന വാദ്യോപകരണം.
Tap the question or an option to reveal the answer
45.1972 -ലെ മ്യൂണിക്ക് ഒളിമ്പിക്സിൽ വെങ്കലം നേടിയ മാനുവൽ ഫ്രെഡറിക്കുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ഏതൊക്കെയാണ് ശരിയായിട്ടുള്ളത്? 1) ലോങ്ജമ്പ് എന്ന ഇനത്തിൽ മത്സരിച്ചു. 2) മലയാളിയാണ്. 3) ഹോക്കിയിൽ മെഡൽ നേടി. 4) ഗോവ സംസ്ഥാനക്കാരനാണ്.
Tap the question or an option to reveal the answer
46.2021 ലോകകപ്പ് 20-20 ക്രിക്കറ്റ് മത്സര ഫൈനലിൽ ഏറ്റുമുട്ടിയ രാജ്യങ്ങൾ.
Tap the question or an option to reveal the answer
47.2021-ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയ ശ്രീമതി പി. വത്സലയുടെ 'നെല്ല് ' ഏത് വിഭാഗത്തിൽ പെടുന്നു?
Tap the question or an option to reveal the answer
48.താഴെപ്പറയുന്നവയിൽ ഏത് സൂചന/ സൂചനകൾക്കാണ് വാഗ്ഭടാനന്ദനുമായി ബന്ധമില്ലാത്തത്? 1) അഭിനവ കേരളമെന്ന പ്രത്രിക ആരംഭിച്ചു. 2) സിവിൽ വിവാഹ നിയമ നിർമ്മാണ ബില്ല് പാസ്സാക്കുന്നതിൽ മുൻകൈ എടുത്തു. 3) ആത്മ വിദ്യാസംഘം സ്ഥാപിച്ചു.
Tap the question or an option to reveal the answer
49.'+' എന്നത് '+' നെയും, '-' എന്നത് 'X' നെയും, '+' എന്നത് '+' നെയും, 'X' എന്നത് '-' നെയും, സൂചിപ്പിക്കുകയാണെങ്കിൽ 48 + 12 ÷ 15 × 2 - 5 =
Tap the question or an option to reveal the answer
50.രാജു ഒരു ജോലി 20 ദിവസം കൊണ്ട് ചെയ്ത് തീർക്കും. ഗോപു അതേ ജോലി ചെയ്യാൻ 30 ദിവസം എടുക്കും. എങ്കിൽ രണ്ടുപേരും ചേർന്നാൽ ആ ജോലി എത്ര ദിവസം കൊണ്ട് ചെയ്തു തീർക്കും?
Tap the question or an option to reveal the answer
51.മണിക്കൂറിൽ 54 കി.മീ. വേഗതയിൽ 150 മീറ്റർ നീളമുള്ള തീവണ്ടി 450 മീറ്റർ നീളമുള്ള പാലം കടക്കാൻ എത്ര സെക്കന്റ് സമയം എടുക്കും?
Tap the question or an option to reveal the answer
52.ഒരു ക്ലാസ്സിലെ പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും എണ്ണം 7:5 എന്ന അംശബന്ധത്തിലാണ്. ആൺകുട്ടികളുടെ എണ്ണത്തെക്കാൾ 8 കൂടുതലാണ് പെൺകുട്ടികളുടെ എണ്ണം എങ്കിൽ ക്ലാസ്സിലെ ആൺകുട്ടികളുടെ എണ്ണം എത്ര?
Tap the question or an option to reveal the answer
53.ബഷീർ 30 മീറ്റർ തെക്കോട്ട് നടന്നതിനുശേഷം ഇടത്തോട്ട് തിരിഞ്ഞ് 15 മീറ്റർ നടന്നു. അവൻ വീണ്ടും വലത്തോട്ട് തിരിഞ്ഞ് 20 മീറ്റർ നടന്നു. തുടർന്ന് വീണ്ടും വലത്തോട്ട് തിരിഞ്ഞ് 15 മീറ്റർ നടന്നാൽ തുടങ്ങിയ സ്ഥലത്ത് നിന്ന് ഇപ്പോൾ നിൽക്കുന്ന സ്ഥലവുമായുള്ള അകലം എത്ര?
Tap the question or an option to reveal the answer
54.x^y = y^x കൂടാതെ x = 2y എങ്കിൽ y =
Tap the question or an option to reveal the answer
55.എത്ര കാലം കൊണ്ട് 2,400 രൂപ 5% കൂട്ടുപലിശ നിരക്കിൽ 2,646 രൂപയാകും?
Tap the question or an option to reveal the answer
56.1 - 1/2 + 1/2^2 - 1/2^3 + ... =
Tap the question or an option to reveal the answer
57.ഒരു മാസത്തെ 7-ാം തിയ്യതി തിങ്കളാഴ്ചയാണ്. താഴെ കൊടുത്തിരിക്കുന്നവയിൽ ഏതു ദിവസമാണ് ആ മാസം 5 തവണ വരാൻ സാധ്യതയുള്ളത്?
Tap the question or an option to reveal the answer
58.The books on the table _______ to our teacher.
Tap the question or an option to reveal the answer
59.Which articles are suitable in the sentences? He ordered _____ cake and _____ eclair. _____ cake was not good.
Tap the question or an option to reveal the answer
60.Add a suitable question tag: My brother seldom smiles at his classmates, _______?
Tap the question or an option to reveal the answer
61.When Reena reached her friend's home, she _______ (watch) TV.
Tap the question or an option to reveal the answer
62.Fill in the sentence with a suitable preposition: He walked into his house and found _______ his surprise that there was water all over the floor.
Tap the question or an option to reveal the answer
63."The young man was baffled by the questions of the policemen." Which is an apt synonym for 'baffled'?
Tap the question or an option to reveal the answer
64.The car blew up after it fell down into the deep pit. Another word for the phrasal verb 'blew up' can be:
Tap the question or an option to reveal the answer
65.Fill in the sentence with the correct word: I don't think the authorities will ever _______ to the students' demands.
Tap the question or an option to reveal the answer
66.The Government has given the District Collector carte blanche for disaster management in the flood-hit areas. What does 'Carte Blanche' mean?
Tap the question or an option to reveal the answer
67.It is a waste of time to argue with a person who is incapable of being corrected. What is the one-word substitute?
Tap the question or an option to reveal the answer
68.ഗുരു എന്നതിൻ്റെ എതിർലിംഗ ശബ്ദമാണ്.
Tap the question or an option to reveal the answer
69.'ചെയ്യാനുള്ള ആഗ്രഹം' എന്നതിന് ഒറ്റപ്പദം.
Tap the question or an option to reveal the answer
70.താമരപ്പൂവ് എന്നർത്ഥം വരുന്ന പദമേത്?
Tap the question or an option to reveal the answer
71.ധനുസ് + പാണി - ചേർത്തെഴുതിയാൽ ലഭിക്കുന്നത്:
Tap the question or an option to reveal the answer
72.ഉദ്ധരണം - പിരിച്ചെഴുതിയാൽ ലഭിക്കുന്നത്:
Tap the question or an option to reveal the answer
73.ഉന്മീലനം എന്നതിന്റെ വിപരീതശബ്ദം.
Tap the question or an option to reveal the answer
74.ശരിയായ വാക്യം കണ്ടെത്തുക.
Tap the question or an option to reveal the answer
75.'അഞ്ചാംപത്തി' എന്ന ശൈലിയുടെ വിവക്ഷ.
Tap the question or an option to reveal the answer
76.He spoke under his breath എന്നതിൻ്റെ ശരിയായ പരിഭാഷ.
Tap the question or an option to reveal the answer
77."കാലത്തുവന്ന മഴയും അന്തിക്കു വന്ന വിരുന്നും" - ഈ പഴമൊഴിയുടെ അർത്ഥമെന്ത്?
Tap the question or an option to reveal the answer
78.1860 - ലെ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം (IPC) അപക്വമായ തിരിച്ചറിവ് ഏത് പ്രായത്തിനിടയിലാണ്?
Tap the question or an option to reveal the answer
79.ഇന്ത്യൻ ശിക്ഷാനിയമത്തിൽ ബലാൽസംഗത്തിൻ്റെ ശിക്ഷ ഏത് വകുപ്പിലാണ് പറയുന്നത്?
Tap the question or an option to reveal the answer
80.ഇന്ത്യൻ ശിക്ഷാനിയമം 326A വകുപ്പ് എന്തിനെ പ്രതിപാദിക്കുന്നു?
Tap the question or an option to reveal the answer
81.ഇന്ത്യൻ ശിക്ഷാനിയമത്തിലെ സ്വയരക്ഷാ അവകാശത്തെക്കുറിച്ച് (Right of Private Defense) ശരിയായ വസ്തുത താഴെപ്പറയുന്നതിൽ ഏതാണ്?
Tap the question or an option to reveal the answer
82.FIR - നെ കുറിച്ച് ക്രിമിനൽ നടപടി ചട്ടത്തിൽ (CrPC) പ്രതിപാദിക്കുന്ന വകുപ്പ്.
Tap the question or an option to reveal the answer
83.ക്രിമിനൽ നടപടി ചട്ടപ്രകാരം വാറൻ്റില്ലാതെ ഒരു വ്യക്തിയെ കസ്റ്റഡിയിൽ സൂക്ഷിക്കാൻ കഴിയുന്ന സമയപരിധി ഏത്?
Tap the question or an option to reveal the answer
84.മരണമൊഴി (Dying Declaration) തെളിവായി സ്വീകാര്യമാവുന്നത് ആരുടെ മുന്നിൽ പ്രസ്താവിക്കുമ്പോഴാണ്?
Tap the question or an option to reveal the answer
85.ഇന്ത്യൻ തെളിവുനിയമത്തിലെ (Indian Evidence Act) 27-ാം വകുപ്പ് എന്തിന് ബാധകമാണ്?
Tap the question or an option to reveal the answer
86.ഓരോ പൗരനും കാര്യക്ഷമമായ പോലീസ് സേവനത്തിനുള്ള അവകാശം ഉറപ്പാക്കുന്ന വകുപ്പ് പോലീസ് നിയമത്തിൽ ഏതാണ്?
Tap the question or an option to reveal the answer
87.കേരള പോലീസ് നിയമം 8(1) വകുപ്പ് പ്രകാരം പൊതുജനങ്ങൾക്ക് പരാതി നല്കുവാൻ പോലീസ് സ്റ്റേഷനിൽ പ്രവേശിക്കാവുന്ന സമയം.
Tap the question or an option to reveal the answer
88.ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർ പൊതുജനങ്ങളോട് പാലിക്കേണ്ട കാര്യങ്ങൾ പോലീസ് നിയമപ്രകാരം എന്താണ്?
Tap the question or an option to reveal the answer
89.കേന്ദ്രഗവൺമെൻ്റിന്റെ ഒഫീഷ്യൽ ഗസ്റ്റിൽ പരാമർശിച്ചിട്ടുള്ള ലഹരി പദാർത്ഥങ്ങൾ കഴിക്കുന്നതിന് എൻ. ഡി. പി. എസ്. (NDPS) ആക്റ്റിൽ പറഞ്ഞിട്ടുള്ള പരമാവധി ശിക്ഷയെന്ത്?
Tap the question or an option to reveal the answer
90.സ്വന്തം ഭൂമിയിൽ മറ്റൊരാളെ എൻ. ഡി. പി. എസ്. ആക്റ്റ് പ്രകാരം കുറ്റം ചെയ്യുവാൻ അനുവദിക്കുന്ന വ്യക്തിക്ക് എന്ത് ശിക്ഷയാണ് ലഭിക്കാവുന്നത്?
Tap the question or an option to reveal the answer
91.പോക്സോ (POCSO) നിയമപ്രകാരം ലൈംഗീക ചിന്തയോടെ ഒരു കുട്ടിയുടെ ശരീരഭാഗങ്ങളിൽ സ്പർശിക്കുക വഴി ലൈംഗീകാതിക്രമം ചെയ്യുന്ന വ്യക്തിക്ക് ലഭിക്കാവുന്ന കുറഞ്ഞ ശിക്ഷയെന്ത്?
Tap the question or an option to reveal the answer
92.പോക്സോ ആക്റ്റ് പ്രകാരം ഒരു മുതിർന്ന വ്യക്തിയെ അവമാനപ്പെടുത്തണമെന്ന ദുരുദ്ദേശത്തോടെ അയാൾ ഏതെങ്കിലും കുട്ടിയോട് ലൈംഗീകാതിക്രമം ചെയ്തെന്ന കള്ളപരാതി നൽകുന്നയാൾക്ക് ലഭിക്കാവുന്ന പരമാവധി ശിക്ഷയെന്ത്?
Tap the question or an option to reveal the answer
93.ഐ. ടി. ആക്റ്റ് (IT Act) പ്രകാരം ഒരാളുടെ യൂസർനേം, പാസ്‌വേഡ് മുതലായവ ചോർത്തുകയും ഉപയോഗിക്കുകയും ചെയ്യുന്നതിന് ലഭിക്കാവുന്ന പരമാവധി ശിക്ഷയെന്ത്?
Tap the question or an option to reveal the answer
94.ഇലക്ട്രോണിക്ക് രൂപത്തിൽ കുട്ടികളെ സംബന്ധിക്കുന്ന അശ്ലീലം പ്രദർശിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന വ്യക്തിക്ക് തുടർച്ചയായി കുറ്റക്കാരനാണെന്ന് കാണുകയാണെങ്കിൽ ഐ. ടി. ആക്റ്റ് പ്രകാരം ലഭിക്കാവുന്ന പരമാവധി ശിക്ഷയെന്ത്?
Tap the question or an option to reveal the answer
95.റൈറ്റ് ടു ഇൻഫോർമേഷൻ ആക്റ്റ് 2005 (RTI) പ്രകാരം മൂന്നാം കക്ഷിക്ക് (Third Party) പബ്ലിക്ക് ഇൻഫോർമേഷൻ ഓഫീസർമാരിൽ നിന്ന് ഏതെങ്കിലും വിവരത്തിന്റെയോ/ രേഖയെയോ സംബന്ധിച്ച് നോട്ടീസ് ലഭിച്ചിട്ടുണ്ടെങ്കിൽ എത്ര ദിവസത്തിനകം അദ്ദേഹത്തിന് നിർദ്ദിഷ്ട വെളിപെടുത്തലിനെതിരെ പരാതി നൽകാം?
Tap the question or an option to reveal the answer
96.റൈറ്റ് ടു ഇൻഫോർമേഷൻ ആക്റ്റ് 2005 പ്രകാരം സംസ്ഥാന പബ്ലിക്ക് ഇൻഫോർമേഷൻ ഓഫീസർക്ക് ചില സംഗതികളിൽ പ്രാപ്യത നിരസിക്കാനുള്ള അധികാരം നല്കിയിരിക്കുന്ന വകുപ്പ് ഏത്?
Tap the question or an option to reveal the answer