96 questions with answers · 12th Level
1.താഴെ കൊടുത്തിരിക്കുന്ന പ്രസ്‌താവനകളിൽ ബ്രിട്ടീഷ് ഇന്ത്യയിൽ നടപ്പിലാക്കിയ സൈനിക സഹായ വ്യവസ്ഥയെ സംബന്ധിക്കുന്ന ശരിയായ പ്രസ്‌താവന ഏവ? (i) സൈനിക സഹായ വ്യവസ്ഥ നാട്ടുരാജാക്കന്മാർക്ക് പരിപൂർണ്ണ അധികാരം നല്കി (ii) സൈനിക സഹായ വ്യവസ്ഥയിൽ ചേരുന്ന നാട്ടുരാജാവ് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഒരു സ്ഥിരം സൈന്യത്തെ നിലനിർത്തണം (iii) സൈനിക സഹായ വ്യവസ്ഥയിൽ ചേരുന്ന നാട്ടുരാജാവിന് മറ്റ് വിദേശരാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കാവുന്നതാണ് (iv) സൈനിക സഹായ വ്യവസ്ഥയിൽ ചേരുന്ന നാട്ടുരാജ്യം ഒരു ബ്രിട്ടീഷ് റസിഡന്റിനെ തലസ്ഥാനത്ത് നിലനിർത്തണം
Tap the question or an option to reveal the answer
2.താഴെ കൊടുത്തിരിക്കുന്ന പ്രസ്‌താവനകളിൽ രണ്ടാം ലോക മഹായുദ്ധത്തിൽ സഖ്യശക്തി (Allied Powers) സഖ്യത്തിൽ ഉൾപ്പെടാത്തവ ഏവ? (i) ജപ്പാൻ (ii) ഇംഗ്ലണ്ട് (iii) ജർമ്മനി (iv) ഫ്രാൻസ്
Tap the question or an option to reveal the answer
3.താഴെ കൊടുത്തിരിക്കുന്ന വിവരണങ്ങളിൽ തമിഴ് സംഘകാലഘട്ടത്തിലെ രാജവംശങ്ങളിൽ ഉൾപ്പെടാത്തവ ഏവ? (i) ചേര രാജവംശം (ii) മൂഷക രാജവംശം (iii) ആയ് രാജവംശം (iv) ചോള രാജവംശം
Tap the question or an option to reveal the answer
4.താഴെ കൊടുത്തിരിക്കുന്ന പ്രസ്‌താവനകളിൽ റഷ്യൻ വിപ്ലവത്തിൽ ഉൾപ്പെടാതിരുന്ന പ്രസ്ഥാനങ്ങൾ ഏവ? (i) കുമിന്താങ് പാർട്ടി (ii) ബോൾഷെവിക് പാർട്ടി (iii) ഫലാങ്ങ് പാർട്ടി (iv) മെൻഷെവിക് പാർട്ടി
Tap the question or an option to reveal the answer
5.താഴെ കൊടുത്തിരിക്കുന്ന പ്രസ്‌താവനകളിൽ സൗരയൂഥത്തിൽ ആദ്യത്തെ 2 ഗ്രഹങ്ങളിൽ ഉൾപ്പെടുന്നവ ഏവ? (i) ബുധൻ (ii) ചൊവ്വ (iii) ശനി (iv) ശുക്രൻ
Tap the question or an option to reveal the answer
6.അഗ്നിപർവ്വതങ്ങളിലൂടെ ബഹിർഗമിക്കുന്ന ശിലാദ്രവത്തിൻ്റെ പ്രഭവ മണ്ഡലമാണ് :
Tap the question or an option to reveal the answer
7.താഴെ നൽകിയിട്ടുള്ളതിൽ മിസോസ്‌ഫിയറിൻ്റെ സവിശേഷതകൾ ഏതൊക്കെ? (i) വൈദ്യുതി ചാർജ്ജുള്ള അയോൺ കണികകളുടെ സാന്നിധ്യമുള്ള പാളിയാണിത് (ii) സൂര്യനിൽ നിന്ന് പ്രസരിക്കുന്ന ഏറ്റവും അപകടകാരിയായ അൾട്രാവയലറ്റ് രശ്മികളെ ആഗിരണം ചെയ്‌ത് ഭൂമിയുടെ ഒരു രക്ഷാകവചമായി വർത്തിക്കുന്നത് ഓസോൺ പാളിയിലാണ്. അതിവിടെയാണ് സ്ഥിതിചെയ്യുന്നത് (iii) ഭൂമിയിലെ എല്ലാ തരത്തിലുള്ള ജൈവപ്രവർത്തനങ്ങളും നടക്കുന്നത് ഈ പാളിയിലാണ് (iv) ഭൂമിയിൽ നിന്നും അയയ്ക്കുന്ന റേഡിയോ തരംഗങ്ങളെ പ്രതിഫലിപ്പിച്ച് ഭൂമിയിലേക്കു തന്നെ തിരിച്ചയയ്ക്കുന്നത് ഈ പാളിയാണ്
Tap the question or an option to reveal the answer
8.കാരക്കോറം, ലഡാക്ക്, സാസ്കർ, പിർപഞ്ചൽ എന്നീ പർവ്വതനിരകൾ ഉൾപ്പെടുന്ന ഹിമാലയം ഏതാണ്?
Tap the question or an option to reveal the answer
9.അറബിക്ക, റോബസ്റ്റ, ലിബറിക്ക എന്നീ മൂന്നിനം ഏതുമായിട്ടാണ് ബന്ധപ്പെട്ടത്?
Tap the question or an option to reveal the answer
10.ചാലിയാർ നദി ഉത്ഭവിക്കുന്നത് എവിടെ നിന്നാണ്?
Tap the question or an option to reveal the answer
11.ചന്ദ്രനിലെ ശിവശക്തി പോയിന്റ് ഏത് രണ്ട് ഗർത്തത്തിനിടയിലാണ് സ്ഥിതിചെയ്യുന്നത്?
Tap the question or an option to reveal the answer
12.പ്ലാനിംഗ് കമ്മീഷന്റെ പുതിയ പേര് എന്താണ്?
Tap the question or an option to reveal the answer
13.ഹരിത വിപ്ലവത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്നത് :
Tap the question or an option to reveal the answer
14.ഗ്രാമവികസനത്തിന് ഗ്രാമീണ വായ്‌പ നൽകുന്ന പ്രധാനപ്പെട്ട ധനകാര്യ സ്ഥാപനം :
Tap the question or an option to reveal the answer
15.സാധനങ്ങളുടെ വില തുടർച്ചയായി വർദ്ധിക്കുന്ന പ്രതിഭാസത്തിനു പറയുന്ന പേര് എന്താണ്?
Tap the question or an option to reveal the answer
16.സാമ്പത്തിക വളർച്ച അളക്കുന്ന പ്രധാന അളവുകോൽ ഏതാണ്?
Tap the question or an option to reveal the answer
17.2024-25 യൂണിയൻ ബഡ്ജറ്റ് പാർലമെന്റിൽ അവതരിപ്പിച്ചത് ആരാണ്?
Tap the question or an option to reveal the answer
18.താഴെ പറയുന്ന പ്രസ്‌താവനകൾ ശരിയോ, തെറ്റോ എന്ന് പരിശോധിക്കുക : a. ലോകസഭയുടെയും രാജ്യസഭയുടെയും ഔദ്യോഗിക കാലാവധി 5 വർഷത്തിൽ നിന്ന് 6 വർഷമാക്കിയത് 42-ാം ഭേദഗതിയിലൂടെയാണ് b. സംസ്ഥാന ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്ന 5 വിഷയങ്ങൾ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുത്തിയത് 42-ാം ഭേദഗതിയിലൂടെയാണ് c. മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും സ്വത്തവകാശം നീക്കം ചെയ്തത് 44-ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് d. 42-ാം ഭേദഗതി സമയത്ത് ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധിയും രാഷ്ട്രപതി ശ്രീ. നീലം സഞ്ജീവ റെഡ്ഡിയും ആയിരുന്നു.
Tap the question or an option to reveal the answer
19.താഴെ തന്നിരിക്കുന്ന പ്രസ്‌താവന സാധൂകരിക്കുക : a. ലോകസഭ ഒരു സ്ഥിരം സഭയാണ് b. രാജ്യസഭയിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് FPTP അനുസരിച്ചാണ് c. ഇന്ത്യയിൽ ഇപ്പോൾ 543 ലോകസഭാ നിയോജകമണ്ഡലങ്ങൾ ഉണ്ട് d. രാജ്യസഭയുടെ നടപടികൾ നിയന്ത്രിക്കുന്നത് സ്പീക്കർ ആണ്.
Tap the question or an option to reveal the answer
20.താഴെ പറയുന്ന പേരുകളിൽ 'സ്വതന്ത്ര ലേബർ പാർട്ടി' (Independent Labour Party) രൂപീകരിച്ചത് ആരെന്ന് കണ്ടെത്തുക :
Tap the question or an option to reveal the answer
21.ഇന്ത്യൻ ഭരണഘടനയിൽ ഏത് ഭാഗത്താണ് 'പഞ്ചായത്തീരാജ്' സംവിധാനങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നത്?
Tap the question or an option to reveal the answer
22.ചേരുംപടി ചേർക്കുക : (a) അടിയന്തിരാവസ്ഥ - 1. സൗത്ത് ആഫ്രിക്ക (b) ഭരണഘടനാ ഭേദഗതി - 2. ജർമ്മനി (c) ഉപരാഷ്ട്രപതിയുടെ ചുമതലകൾ - 3. കാനഡ (d) അവശിഷ്ടാധികാരങ്ങൾ - 4. അമേരിക്ക
Tap the question or an option to reveal the answer
23.കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന കമ്മീഷൻ ഏതെന്ന് കണ്ടെത്തുക :
Tap the question or an option to reveal the answer
24.“ബുദ്ധിസ്ഥിരതയുള്ള പുരുഷന്മാർക്കും സ്ത്രീകൾക്കും ഈ ആശയം സാങ്കല്പികമാണെന്ന് തോന്നാം. എന്നാൽ ഈ ആദർശത്തിനു മാത്രമേ ആത്മാവിൻ്റെ വിശപ്പടക്കാൻ കഴിയൂ.” ഇത് ആരുടെ വാക്കുകൾ?
Tap the question or an option to reveal the answer
25.ചുവടെ കൊടുത്തിരിക്കുന്ന ഗ്രന്ഥങ്ങളുടെ രചയിതാവ് ആരെന്ന് കണ്ടെത്തുക : (a) ഭയത്തിൽ നിന്നുള്ള മോചനം (Freedom from fear) - 1. നെൽസൺ മണ്ടേല (b) സ്വാതന്ത്ര്യത്തിലേക്കുള്ള ദീർഘയാത്ര (Long walk to freedom) - 2. ആങ്സാൻ സൂകി (c) സ്വാതന്ത്ര്യത്തിന്റെ രണ്ട് മാനങ്ങൾ (Two concepts of Liberty) - 3. ജെ.എസ്സ്. മിൽ (d) സ്വാതന്ത്ര്യത്തിലേക്ക് (On Liberty) - 4. ഇസയ ബർലിൻ
Tap the question or an option to reveal the answer
26.'നാരി ശക്തി വന്ദൻ അധിനിയമം' (വനിതാ സംവരണ ബിൽ) ലോക്സഭ പാസ്സാക്കിയത് എന്ന്?
Tap the question or an option to reveal the answer
27.കേരളത്തിലെ നാടൻകളികളുടെ പ്രചാരണത്തിന് കായിക വകുപ്പ് ആരംഭിച്ച പദ്ധതി :
Tap the question or an option to reveal the answer
28.“കറുത്ത പട്ടേരി” എന്ന് അറിയപ്പെടുന്ന സാമൂഹ്യപരിഷ്‌കർത്താവ് :
Tap the question or an option to reveal the answer
29.എൻഡോസൾഫാൻ ദുരിതബാധിതർക്ക് വേണ്ടി കേരള സാമൂഹ്യ സുരക്ഷാ മിഷൻ നടത്തുന്ന പ്രതിമാസ ധനസഹായ പദ്ധതി :
Tap the question or an option to reveal the answer
30.ജീവകം B12, ജീവകം B9 എന്നിവയുടെ അഭാവം മൂലം മനുഷ്യശരീരത്തിൽ എണ്ണത്തിൽ കുറവും എന്നാൽ വളരെ വലുപ്പം കൂടിയതുമായ ചുവന്ന രക്താണുക്കൾ രൂപപ്പെടുന്ന വിളർച്ചയുടെ ഒരു അവസ്ഥ ഉണ്ടാകുന്നു. ഈ രോഗാവസ്ഥയുടെ നാമം എന്ത്?
Tap the question or an option to reveal the answer
31.മലേറിയ രോഗകാരിയായ പ്ലാസ്മോഡിയം മനുഷ്യശരീരത്തിൽ പ്രവേശിച്ചശേഷം ആദ്യം _______ കോശങ്ങളിൽ എത്തി പ്രത്യുല്‌പാദനം നടത്തുകയും പിന്നീട് ചുവന്ന രക്താണുക്കളെ നശിപ്പിക്കുകയും ചെയ്യുന്നു.
Tap the question or an option to reveal the answer
32.താഴെ തന്നിരിക്കുന്നവയിൽ ഹരിതഭവന പ്രഭാവത്തിന് കാരണമായ വാതകങ്ങളുടെ ശരിയായ ഓപ്ഷൻ ഏത്?
Tap the question or an option to reveal the answer
33.ഐ എം എ (IMA) നടപ്പിലാക്കിയ 'ഹെൽപ്പിങ്ങ് ഹാൻഡ്‌സ്' എന്ന പദ്ധതിയുടെ ലക്ഷ്യം എന്ത്?
Tap the question or an option to reveal the answer
34.2024 ലെ 'പ്ലാനറ്റ് എർത്ത്' പുരസ്‌കാര ജേതാവായ പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനായ ഇന്ത്യാക്കാരൻ :
Tap the question or an option to reveal the answer
35.പ്രകാശ വർഷം (Light Year) എന്നത് എന്തിൻ്റെ യൂണിറ്റാണ്?
Tap the question or an option to reveal the answer
36.1000 J പ്രവൃത്തി 2 സെക്കന്റിൽ ചെയ്‌താൽ അവിടെ ഉപയോഗിക്കപ്പെട്ട പവർ എത്ര?
Tap the question or an option to reveal the answer
37.'g' യുടെ വില ധ്രുവങ്ങളിലേക്കാൾ ഭൂമദ്ധ്യരേഖയിൽ കുറവാണ്. ഇതിൻ്റെ കാരണം എന്ത്?
Tap the question or an option to reveal the answer
38.ആറ്റോമിക നമ്പർ 31 ഉള്ള മൂലകം ആവർത്തനപട്ടികയിൽ ഏതു പിരീയഡിലും ഗ്രൂപ്പിലുമാണ് ഉൾപ്പെടുന്നത്?
Tap the question or an option to reveal the answer
39.കാർബൺഡൈയോക്സൈഡ് (CO2) വാതകത്തിൻ്റെ ക്രിട്ടിക്കൽ താപനില 30.98°C ആണ്. താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ്?
Tap the question or an option to reveal the answer
40.K, Mg, Al, Si എന്നീ മൂലകങ്ങളുടെ ലോഹസ്വഭാവത്തിൻ്റെ ശരിയായ ക്രമം ഏതാണ്?
Tap the question or an option to reveal the answer
41.ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി പ്രവർത്തനത്തിൽ പ്രധാന പങ്ക് വഹിക്കുന്ന ലോഹം ഏതാണ്?
Tap the question or an option to reveal the answer
42.“കൂടുതൽ വേഗത്തിൽ, ഉയരത്തിൽ, കരുത്തോടെ ഒന്നിച്ച്” (Faster, Higher, Stronger - Together) എന്ന മുദ്രാവാക്യം ഏതു കായികമേളയുടേതാണ്?
Tap the question or an option to reveal the answer
43.2024-ലെ ഓസ്‌കാർ അവാർഡ് നേടിയ മികച്ച ചിത്രം ഏത്?
Tap the question or an option to reveal the answer
44.“അവനിവനെന്നറിയുന്നതൊക്കെയോർത്താ- / ലവനിയിലാദിമമായൊരാത്മരൂപം / അവനവനാത്മ സുഖത്തിനാചരിക്കു- / ന്നവയപരന്നു സുഖത്തിനായ് വരേണം” - ശ്രീനാരായണഗുരുവിന്റെ ഈ വരികൾ ഏതു കൃതിയിലേതാണ്?
Tap the question or an option to reveal the answer
45.സി.എൻ. ശ്രീകണ്ഠൻ നായരുടെ രാമായണ നാടകങ്ങൾ ഏതെല്ലാം? 1. സാകേതം 2. കാഞ്ചനസീത 3. ദൈവത്താർ 4. ലങ്കാലക്ഷ്മി
Tap the question or an option to reveal the answer
46.കണ്യാർകളി എന്ന കലാരൂപത്തിന് യോജിക്കുന്ന പ്രസ്‌താവനകൾ ഏതെല്ലാം? 1. പാലക്കാട് ജില്ലയിൽ മാത്രം പ്രചാരത്തിലുള്ളതാണ് 2. മലമക്കളി, ദേശക്കളി എന്നീ പേരുകളിലും അറിയപ്പെടുന്നു 3. 'ചിലപ്പതികാര'ത്തിലെ കണ്ണകീദേവിയെ പ്രീതിപ്പെടുത്താനുള്ള കളിയാണിത്
Tap the question or an option to reveal the answer
47.ഇന്ത്യൻ ഭാഷകളിലെ മികച്ച സാഹിത്യസൃഷ്ടിക്കു നൽകി വരുന്ന സരസ്വതി സമ്മാൻ പുരസ്കാരം ലഭിച്ചവർ ആരെല്ലാമാണ്? 1. ആശാപൂർണ്ണാദേവി, 2. ശരൺ കുമാർ ലിംബാളെ, 3. പ്രഭാ വർമ്മ, 4. എം. ലീലാവതി
Tap the question or an option to reveal the answer
48.ഒരു സമാന്തരശ്രേണിയിലെ 7-ാം പദം 0, 27-ാം പദം 60. എങ്കിൽ 17-ാം പദം എത്ര?
Tap the question or an option to reveal the answer
49.9 ന്റെ 26% + 15 ന്റെ 42% = 27 ന്റെ x% എങ്കിൽ x-ന്റെ വില കാണുക ?
Tap the question or an option to reveal the answer
50.1³ + 2³ + 3³ + ...... + 20³ കാണുക :
Tap the question or an option to reveal the answer
51.ഒരു ചതുരക്കട്ടയുടെ നീളവും വീതിയും ഉയരവും യഥാക്രമം 3 : 5 : 8 എന്ന അംശബന്ധത്തിലാണ്. അതിന്റെ ഉപരിതലവിസ്തീർണ്ണം 1422 cm² ആയാൽ ചതുരക്കട്ടയുടെ ഉയരം എത്രയായിരിക്കും?
Tap the question or an option to reveal the answer
52.ഒരാൾ 18000 രൂപ സാധാരണപലിശ നിരക്കിൽ ബാങ്കിൽ നിക്ഷേപിക്കുന്നു. 5 വർഷത്തിനു ശേഷം 6300 രൂപ പലിശ കിട്ടിയാൽ പലിശനിരക്ക് എത്രയായിരിക്കും?
Tap the question or an option to reveal the answer
53.ഒരു യാത്രയിൽ കാർ ആദ്യത്തെ 3 മണിക്കൂർ സമയം 40 കി.മീ./മണിക്കൂർ വേഗതയിലും ശേഷിക്കുന്ന 5 മണിക്കൂർ സമയം 48 കി.മീ./മണിക്കൂർ വേഗതയിലും സഞ്ചരിച്ചാൽ കാറിന്റെ ശരാശരി വേഗത എത്ര?
Tap the question or an option to reveal the answer
54.റാണി ഒരിടത്തുനിന്നും തെക്കോട്ട് 20 മീറ്റർ സഞ്ചരിച്ചതിനുശേഷം വടക്കോട്ട് 30 മീറ്റർ സഞ്ചരിക്കുന്നു. പിന്നീട് കിഴക്ക് ദിശയിലേക്ക് തിരിഞ്ഞ് 10 മീറ്റർ സഞ്ചരിക്കുന്നു. വീണ്ടും വടക്കോട്ട് തിരിഞ്ഞ് 30 മീറ്റർ സഞ്ചരിച്ചിട്ട് കിഴക്കോട്ട് 20 മീറ്റർ സഞ്ചരിക്കുന്നു. എന്നാൽ യാത്ര തിരിച്ചിടത്തുനിന്ന് എത്ര അകലത്തിലാണ് റാണി ഇപ്പോൾ നിൽക്കുന്നത്?
Tap the question or an option to reveal the answer
55.ഒരു ക്ലോക്കിൽ 10:10 am സമയം കാണിക്കുമ്പോൾ ആ ക്ലോക്കിലെ മണിക്കൂർ സൂചിയ്ക്കും മിനിട്ടു സൂചിയ്ക്കും ഇടയിലുള്ള കോൺ എത്ര?
Tap the question or an option to reveal the answer
56.ലഘൂകരിക്കുക: √(10 × √((2³)² ) × √((5³)² )) =
Tap the question or an option to reveal the answer
57.4 പുരുഷന്മാരും 8 സ്ത്രീകളും ചേർന്ന് 10 ദിവസം കൊണ്ട് ഒരു ജോലി പൂർത്തിയാക്കുന്നു. അതേ ജോലി പൂർത്തിയാക്കാൻ 3 പുരുഷന്മാർക്കും 7 സ്ത്രീകൾക്കും കൂടി 12 ദിവസം വേണ്ടിവരും. എങ്കിൽ 8 പുരുഷന്മാർ എത്ര ദിവസം കൊണ്ട് ആ ജോലി പൂർത്തിയാക്കും?
Tap the question or an option to reveal the answer
58.They did not come _______ the meeting was half over.
Tap the question or an option to reveal the answer
59.He still _______ in touch with most of his old school mates.
Tap the question or an option to reveal the answer
60.We _______ of coffee, so we adjusted with tea.
Tap the question or an option to reveal the answer
61._______ you mind waiting here till I return?
Tap the question or an option to reveal the answer
62.He is _______ European tourist.
Tap the question or an option to reveal the answer
63.Yesterday Sharon _______ to the station to meet Anu.
Tap the question or an option to reveal the answer
64.My birthday is _______ October 28th.
Tap the question or an option to reveal the answer
65.The meaning of the word 'garrulous':
Tap the question or an option to reveal the answer
66.Neither of us _______ sweets.
Tap the question or an option to reveal the answer
67.Colt is the young one of:
Tap the question or an option to reveal the answer
68.വിപരീതപദം എഴുതുക - വിയോഗം :
Tap the question or an option to reveal the answer
69.ചുവടെ തന്നിരിക്കുന്നവയിൽ 'വിഹഗം' എന്നർത്ഥം വരുന്ന പദമേത്?
Tap the question or an option to reveal the answer
70.ചേർത്തെഴുതുക - ദുഃ + ജനം =
Tap the question or an option to reveal the answer
71.ശരിയായ ജോഡി ഏത്?
Tap the question or an option to reveal the answer
72.എതിർലിംഗം എഴുതുക - ഭൃത്യ :
Tap the question or an option to reveal the answer
73.പിരിച്ചെഴുതുക - അവൻ :
Tap the question or an option to reveal the answer
74.ശരിയായ പദം എഴുതുക :
Tap the question or an option to reveal the answer
75.'കാലദേശങ്ങൾക്ക് അനുസരിച്ച് ജീവിക്കണം' എന്ന സൂചന നൽകുന്ന പഴഞ്ചൊല്ല് ഏത്?
Tap the question or an option to reveal the answer
76.'Every potter praises his own pot' - ശരിയായ പരിഭാഷ ഏത്?
Tap the question or an option to reveal the answer
77.ഏതു സാഹചര്യത്തിലാണ് നിർദ്ദിഷ്ട പ്രായത്തിനു താഴെയുള്ള വ്യക്തികൾക്ക് അവരുടെ പ്രവൃത്തികൾക്ക് ക്രിമിനൽ ഉത്തരവാദിത്തം ഇല്ലാത്തത്?
Tap the question or an option to reveal the answer
78.താഴെപ്പറയുന്നവയിൽ മാരകമായ മുറിവിന്റെ (Grievous Hurt) ഉദാഹരണമല്ലാത്തത് ഏത്?
Tap the question or an option to reveal the answer
79.താഴെപ്പറയുന്ന വകുപ്പുകളിൽ 2013-ലെ ക്രിമിനൽ ഭേദഗതി നിയമപ്രകാരം പുതുതായി കൊണ്ടുവന്ന കുറ്റകൃത്യങ്ങൾ ഏത്? (i) ഐ.പി.സി. സെക്ഷൻ 370 A, (ii) ഐ.പി.സി. സെക്ഷൻ 376 D, (iii) ഐ.പി.സി. സെക്ഷൻ 354
Tap the question or an option to reveal the answer
80.'Z' പണമുള്ള തന്റെ പേഴ്‌സ് താഴെയിടുന്നത് 'A' കാണുന്നു. 'A' പേഴ്‌സ് എടുക്കുന്നത് 'Z'ന് പുനഃസ്ഥാപിക്കുക എന്ന ഉദ്ദേശത്തോടെയാണ്. എന്നാൽ പിന്നീട് അത് സ്വന്തം ഉപയോഗത്തിനു വിനിയോഗിക്കുന്നു. താഴെപ്പറയുന്ന എന്തു കുറ്റകൃത്യമാണ് 'A' ചെയ്തിട്ടുള്ളത്?
Tap the question or an option to reveal the answer
81.നോൺ കോഗ്നൈസബിൾ ആയിട്ടുള്ള ഒരു കുറ്റകൃത്യത്തിനു താഴെപ്പറയുന്നതിൽ ഏതാണ് ബാധകം?
Tap the question or an option to reveal the answer
82.1973-ലെ ക്രിമിനൽ നടപടി ക്രമം സെക്ഷൻ 164 പ്രകാരം ഒരു കുറ്റസമ്മത മൊഴി രേഖപ്പെടുത്താവുന്നത് എപ്പോൾ?
Tap the question or an option to reveal the answer
83.(i) FIR രജിസ്റ്റർ ചെയ്യാനുള്ള കാലതാമസം പ്രോസിക്യൂഷൻ കേസ് പൂർണ്ണമായും തള്ളിക്കളയാവുന്ന ഒരു സാഹചര്യമല്ല (ii) FIR രജിസ്റ്റർ ചെയ്യാനുള്ള കാലതാമസം പ്രോസിക്യൂഷൻ കേസ് പൂർണ്ണമായും തള്ളിക്കളയാവുന്ന ഒരു സാഹചര്യമാണ് (iii) FIR രജിസ്റ്റർ ചെയ്യാനുള്ള അസാധാരണമായ കാലതാമസം FIR-ൽ തിരുത്തലുകൾ വരുത്തുവാൻ മതിയായ സമയം ലഭിച്ചുവെന്ന് സംശയിക്കുന്നതിനുള്ള നിയമപരമായ അടിസ്ഥാനം നൽകുന്ന ഒരു സാഹചര്യമാണ് - മേൽപ്പറഞ്ഞവയിൽ ശരി ഏത്?
Tap the question or an option to reveal the answer
84.1872-ലെ ഇന്ത്യൻ എവിഡൻസ് ആക്ടിലെ സെക്ഷൻ 27 പ്രയോഗത്തിനു താഴെപ്പറയുന്ന വ്യവസ്ഥകളിൽ ഏതാണ് അത്യന്താപേക്ഷിതം? (I) വിവരം നൽകുന്ന വ്യക്തി പോലീസ് കസ്റ്റഡിയിലായിരിക്കണം, (II) കുറ്റാരോപിതനായ വ്യക്തിക്ക് പുറമേ ഏതൊരു ആൾക്കും വിവരങ്ങൾ നൽകാം, (III) നൽകിയ വിവരങ്ങൾ തുടർന്നുള്ള സംഭവങ്ങളാൽ സ്ഥിരീകരിക്കാനാവില്ല, (IV) വിവരം നൽകിയ വ്യക്തിയുടെ മേൽ ഏതെങ്കിലും കുറ്റം ചുമത്തിയിരിക്കണം
Tap the question or an option to reveal the answer
85.കോടതി വ്യവഹാരങ്ങളിൽ വിദഗ്ദ്ധ സാക്ഷ്യം (Expert Opinion) സ്വീകരിക്കുന്നതിന്റെ പ്രാഥമിക ലക്ഷ്യം എന്താണ്?
Tap the question or an option to reveal the answer
86.2011-ലെ കേരള പോലീസ് ആക്ട് സെക്ഷൻ 29-ൽ പ്രതിപാദിക്കുന്ന വിഷയം ഏത്?
Tap the question or an option to reveal the answer
87.താഴെപ്പറയുന്നതിൽ പോലീസ് സ്റ്റേഷനിൽ പൊതുജനങ്ങളുടെ അവകാശങ്ങളിൽപ്പെടാത്തത് ഏത്?
Tap the question or an option to reveal the answer
88.2011-ലെ കേരള പോലീസ് ആക്‌ടിൽ കമ്മ്യൂണിറ്റി സമ്പർക്ക സമിതിയിൽ (Community Liaison Group) അംഗങ്ങളാകുന്നതിൽ നിന്ന് വിലക്കിയിട്ടുള്ള വിഭാഗം ഏത്?
Tap the question or an option to reveal the answer
89.1985-ലെ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (NDPS) ആക്ടിലെ ഏതു വകുപ്പു പ്രകാരമാണ് മുൻശിക്ഷയ്ക്കു ശേഷമുള്ള കുറ്റകൃത്യങ്ങൾക്ക് വധശിക്ഷ നൽകുന്നത്?
Tap the question or an option to reveal the answer
90.1985-ലെ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് പ്രകാരം ശിക്ഷാർഹമായ എല്ലാ കുറ്റങ്ങളും എങ്ങനെയുള്ളതാണ്?
Tap the question or an option to reveal the answer
91.2012-ലെ ലൈംഗികാതിക്രമങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമമനുസരിച്ച് (POCSO) ഒരു കുട്ടിയുടെ മേൽ ലൈംഗിക ആക്രമണം (Sexual Assault) നടത്തിയാൽ താഴെപ്പറയുന്നവയിൽ ഏതു ശിക്ഷയാണ് നിർദ്ദേശിക്കുന്നത്?
Tap the question or an option to reveal the answer
92.2012-ലെ ലൈംഗികാതിക്രമങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമം അനുസരിച്ച് താഴെപ്പറയുന്നവയിൽ ഗൗരവതരമായ ലൈംഗിക ആക്രമണം (Aggravated Sexual Assault) അല്ലാത്തത് ഏത്?
Tap the question or an option to reveal the answer
93.2000-ലെ വിവരസാങ്കേതിക നിയമം പ്രകാരം ഡാറ്റ പരിരക്ഷിക്കുന്നതിൽ പരാജയപ്പെട്ടാൽ താഴെപ്പറയുന്നവരിൽ ആരാണ് നഷ്ടപരിഹാരം നൽകാൻ ബാദ്ധ്യസ്ഥരായിട്ടുള്ളത്?
Tap the question or an option to reveal the answer
94.2000-ലെ വിവരസാങ്കേതിക നിയമം പ്രകാരം അശ്ലീലമായ വിഷയം ഇലക്ട്രോണിക് രൂപത്തിൽ പ്രസിദ്ധീകരിക്കുന്നതോ കൈമാറ്റം ചെയ്യുന്നതോ ആയ കുറ്റം താഴെപ്പറയുന്നവയിൽ ഏത്?
Tap the question or an option to reveal the answer
95.2005-ലെ വിവരാവകാശ നിയമം പ്രകാരം താഴെപ്പറയുന്നവയിൽ ഏതെല്ലാം വിവരങ്ങളാണ് വെളിപ്പെടുത്തലിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടില്ലാത്തത്?
Tap the question or an option to reveal the answer
96.വിവരാവകാശ നിയമമനുസരിച്ച് മൂന്നാം കക്ഷിയാൽ നൽകപ്പെട്ടിട്ടുള്ളതും മൂന്നാം കക്ഷി രഹസ്യമായി കരുതുന്നതുമായി ബന്ധപ്പെട്ട് വിഷയത്തെ സംബന്ധിച്ച്, വിവരാവകാശ നിയമപ്രകാരം ലഭിച്ച അപേക്ഷയിന്മേൽ എത്ര ദിവസത്തിനകം മൂന്നാം കക്ഷിക്ക് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ നോട്ടീസ് നൽകേണ്ടതാണ്?
Tap the question or an option to reveal the answer