All question papers

CPO 2025 Question Paper

191 questions with answers · 12th Level

Practice this paper

1.'ഫ്രഞ്ചു വിപ്ലവത്തിൻ്റെ പ്രവാചകൻ' എന്നറിയപ്പെടുന്നതാര്?

Tap the question or an option to reveal the answer

A.വോൾട്ടയർ
B.മൊണ്ടസ്കൂ
C.റൂസ്സോ
D.ലൂയി പതിനാലാമൻ

1.മാർത്താണ്ഡ വർമ്മയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനയേതാണ്? (i) 1809 ൽ കുണ്ടറ വിളംബരം നടത്തി (ii) 1741 ൽ കുളച്ചൽ യുദ്ധത്തിൽ ഡച്ചുകാരെ പരാജയപ്പെടുത്തി. (iii) തൃപ്പടിദാനം നടത്തിയ രാജാവാണ് (iv) 1721 ൽ ആറ്റിങ്ങൽ കലാപം നയിച്ച രാജാവാണ്.

Tap the question or an option to reveal the answer

A.i മാത്രം
B.ii ഉം iv ഉം
C.ii ഉം iii ഉം
D.iv മാത്രം

2.ഏതു തിരുവിതാംകൂർ രാജാവിൻ്റെ ഭരണ കാലത്താണ് പണ്ടാരപാട്ട വിളംബരം പുറപ്പെടുവിച്ചത്?

Tap the question or an option to reveal the answer

A.മാർത്താണ്ഡവർമ്മ
B.ആയില്യം തിരുനാൾ
C.അനിഴം തിരുനാൾ
D.വിശാഖം തിരുനാൾ

2.ചൈനീസ് വിപ്ലവവുമായി ബന്ധപ്പെട്ട സംഭവമേതാണ്?

Tap the question or an option to reveal the answer

A.കറുപ്പുയുദ്ധം
B.ബോസ്റ്റൺ ടീ പാർട്ടി
C.ടെന്നീസ് കോർട്ട് അസംബ്ലി
D.ഫെബ്രുവരി വിപ്ലവം

3.പഞ്ചശീല തത്വങ്ങൾ' എന്ന ഉടമ്പടിയിൽ ഒപ്പുവച്ച രാജ്യങ്ങൾ ഏതെല്ലാം?

Tap the question or an option to reveal the answer

A.ഇന്ത്യ - പാക്കിസ്ഥാൻ
B.ഇന്ത്യ - ശ്രീലങ്ക
C.ഇന്ത്യ - അഫ്ഗാനിസ്ഥാൻ
D.ഇന്ത്യ - ചൈന

3.റഷ്യൻ വിപ്ലവം നടന്ന വർഷം ഏത്?

Tap the question or an option to reveal the answer

A.1916
B.1918
C.1919
D.1917

4.എം.ടി. വാസുദേവൻ നായർക്ക് മരണാനന്തരം ലഭിച്ച ബഹുമതി ഏത്?

Tap the question or an option to reveal the answer

A.പത്മശ്രീ
B.പത്മഭൂഷൺ
C.പത്മവിഭൂഷൺ
D.ജ്ഞാനപീഠം

4.1857 ലെ വിപ്ലവവുമായി ബന്ധപ്പെട്ട താഴെ പറയുന്നവയിൻ തെറ്റായ പ്രസ്താവനകൾ ഏതെല്ലാം? 1) 1857 ലെ വിപ്ലവം ആദ്യമായി പൊട്ടിപ്പുറപ്പെട്ടത് സൂററ്റിലാണ് 2) ഡൽഹിയിൽ വിപ്ലവത്തിൻ്റെ നേതാവ് ബഹുദൂർഷ II ആയിരുന്നു. 3) കാൺപൂരിൽ വിപ്ലവത്തിൻ്റെ നേതാവ് കണവർസിംഗ് ആയിരുന്നു 4) അവാധിലും ലക്നൗവിലും വിപ്ലവം നയിച്ചത് ബീഗം ഹാസറത്ത് മഹൽ ആയിരുന്നു.

Tap the question or an option to reveal the answer

A.1 ഉം 4 ഉം
B.2 ഉം 4 ഉം
C.1 ഉം 3 ഉം
D.1 ഉം, 3 ഉം, 4 ഉം

5.ഐക്യരാഷ്ട്ര സംഘടനയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനയേത്? (i) 1945 ഒക്ടോബർ 24 നാണ് നിലവിൽ വന്നത് (ii) 1949 നവംബർ 26 നാണ് നിലവിൽ വന്നത് (iii) നോർവെക്കാരനായ ട്രിഗ്വെലി ആണ് ആദ്യ സെക്രട്ടറി ജനറൽ (iv) രണ്ടാം ലോകയുദ്ധത്തിനുശേഷം നിലവിൽ വന്ന സംഘടനയാണിത്

Tap the question or an option to reveal the answer

A.ii ഉം iii ഉം ശരിയാണ്
B.i ഉം, iii ഉം, iv ഉം ശരിയാണ്
C.ii ഉം iv ഉം ശരിയാണ്
D.i മാത്രം ശരിയാണ്

5.'സൈനീക സഹായ വ്യവസ്ഥ' നടപ്പിലാക്കിയതാര്?

Tap the question or an option to reveal the answer

A.ലിട്ടൻ പ്രഭു
B.വെല്ലസ്ലി പ്രഭു
C.ഡൽഹൗസി പ്രഭു
D.കോൺവാലിസ് പ്രഭു

6.കേരളത്തിൽ ഏതു ചരിത്ര സംഭവത്തിൻ്റെ 100-ാം വാർഷികമാണ് 2024-ൽ ആഘോഷിക്കുന്നത്.

Tap the question or an option to reveal the answer

A.ക്ഷേത്രപ്രവേശന വിളംബരം
B.ഗുരുവായൂർ സത്യാഗ്രഹം
C.കയൂർ സമരം
D.വൈക്കം സത്യാഗ്രഹം

6.1857 ൽ നടന്ന ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ശരിയല്ലാത്ത പ്രസ്താവന ഏത്?

Tap the question or an option to reveal the answer

A.മംഗൽ പാണ്ഡെയായിരുന്നു ആദ്യ രക്തസാക്ഷി
B.ഹിന്ദു - മുസ്ലീം ഐക്യം സമരത്തിൻ്റെ പ്രധാന സവിശേഷത ആയിരുന്നു.
C.കലാപശേഷം ഇന്ത്യയുടെ ഭരണച്ചുമതല ബ്രിട്ടീഷ് രാജ്ഞി നേരിട്ട് ഏറ്റെടുത്തു.
D.ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം ആരംഭിച്ചത് ഝാൻസിയിലാണ്.

7.2009 ഡിസംബറിൽ നേപ്പാൾ ഗവൺമെൻ്റിൻ്റെ ക്യാബിനറ്റ് മീറ്റിംഗ് എവറസ്റ്റ് ബേസ് ക്യാമ്പിൽ വെച്ച് കൂടിയത്, ഏതു വിഷയവുമായി ബന്ധപ്പെട്ട്, ചർച്ച ചെയ്യാനായിരുന്നു? i) അയൽപക്കരാജ്യങ്ങളുമായുള്ള അതിർത്തി തർക്കവും ലോകസമാധാനവും ii) എവറസ്റ്റിലെ മാലിന്യ സംസ്കരണം iii) കാലാവസ്ഥ വ്യതിയാനങ്ങളും ഹിമാനികളുടെ ഉരുകലും

Tap the question or an option to reveal the answer

A.i ശരി
B.ii ശരി
C.iii ശരി
D.ii & iii ശരി

7.ട്രോപോസ്ഫിയറിലെ ഓരോ 165 മീറ്റർ ഉയരത്തിലും ഒരു ഡിഗ്രി സെൽഷ്യസ് എന്ന തോതിൽ താപനില കുറയുന്ന പ്രതിഭാസത്തെ വിളിക്കുന്ന പേര് ?

Tap the question or an option to reveal the answer

A.ക്രമമായ താപനഷ്ട നിരക്ക്
B.സംനയനം
C.സംവഹനം
D.പ്രതിഫലനത്വം

8.ഭൂമിയും ചന്ദ്രനും സൂര്യനും നേർരേഖയിൽ വരുമ്പോൾ രൂപപ്പെടുന്ന വേലി ഏത്?

Tap the question or an option to reveal the answer

A.സപ്തമി വേലി
B.വാവു വേലി
C.വേലി ഇറക്കം
D.മിശ്രിത വേലി

8.ന്യൂഡൽഹിയിൽ 2023-ൽ കൂടിയ G-20 രാജ്യകൂട്ടായ്മയുടെ പ്രധാന മുദ്രാവാക്യം എന്തായിരുന്നു? i) ആഗോളതാപനം കുറയ്ക്കുക ii) ഹരിത ഗൃഹ വാതകങ്ങളുടെ ബഹിർഗമനം കുറയ്ക്കുക iii) ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി

Tap the question or an option to reveal the answer

A.i ശരി
B.i & ii ശരി
C.i & iii ശരി
D.iii ശരി

9.ഇന്ത്യാ വിഭജനത്തെ അടിസ്ഥാനമാക്കി പമേല രൂക്സ് സംവിധാനം ചെയ്ത ചലച്ചിത്രം? i) ട്രയിൻ റ്റു പാക്കിസ്ഥാൻ ii) പാർട്ടീഷൻ iii) തമസ്സ് iv) മേഘദക്കതാരേ

Tap the question or an option to reveal the answer

A.i
B.ii
C.iii
D.iv

9.സുബൻസിരി നദി ഏത് നദിയുടെ പോഷക നദിയാണ്?

Tap the question or an option to reveal the answer

A.ഗംഗ
B.യമുന
C.നർമ്മദാ
D.ബ്രഹ്ഹമപുത്ര

10.കേരളം, തമിഴ്‌നാട്, കർണ്ണാടക സംസ്ഥാനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു ജൈവ മണ്ഡല കേന്ദ്രം?

Tap the question or an option to reveal the answer

A.മാന്നാർ കടലിടുക്ക്
B.സുന്ദർഭൻ
C.നീലഗിരി
D.നന്ദാദേവി

10.ജമ്മു കാശ്മീരിൽ, ഇന്ത്യാ - പാക്കിസ്ഥാൻ അതിർത്തിയിലുള്ള ബാഗ്ലിഹാർ അണക്കെട്ട് ഏത് നദിയിൽ സ്ഥിതി ചെയ്യുന്നു?

Tap the question or an option to reveal the answer

A.ഝലം
B.ബിയാസ്
C.സത്ലജ്
D.ചിനാബ്

11.തൂവൽ രൂപത്തിൽ കാണപ്പെടുന്ന മേഘങ്ങളെ പറയുന്ന പേര് എന്ത്?

Tap the question or an option to reveal the answer

A.സിറസ് മേഘങ്ങൾ
B.സ്ട്രാറ്റസ് മേഘങ്ങൾ
C.നിംബസ് മേഘങ്ങൾ
D.ക്യുമലസ് മേഘങ്ങൾ

11.2025 മെയ് 2ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൽഘാടനം ചെയ്ത വിഴിഞ്ഞം തുറമുഖത്തിന്റെ പ്രധാന സവിശേഷതകൾ i) ഇന്ത്യയിലെ ആദ്യത്തെ ആഴക്കടൽ ഷിപ്പ്മെന്റ് തുറമുഖം ii) ഇന്ത്യയിലെ ആദ്യത്തെ ഓട്ടോമേറ്റഡ് തുറമുഖം iii) അന്താരാഷ്ട്ര ഷിപ്പിംഗ് പാതയോട് നേരിട്ട് സ്ഥിതി ചെയ്യുന്ന ഏക ഇന്ത്യൻ തുറമുഖം iv) ഇന്ത്യയിലെ ഏറ്റവും ആഴമേറിയ ബ്രേക്ക് വാട്ടർ

Tap the question or an option to reveal the answer

A.i & ii ശരി
B.i & iii ശരി
C.i & iv ശരി
D.എല്ലാം ശരി

12.ഇന്ത്യയിലെ പുത്തൻ സാമ്പത്തികനയവുമായി ബന്ധമില്ലാത്തത് താഴെ തന്നിരിക്കുന്നതിൽ ഏതാണ്? i) 1991 - ൽ ആരംഭിച്ചു. ii) ആഗോളവൽക്കരണം iii) 'നരസിംഹം' റിപ്പോർട്ട് iv) ‘കാർവേ' കമ്മിറ്റി

Tap the question or an option to reveal the answer

A.i & ii മാത്രം
B.ii മാത്രം
C.iii & iv മാത്രം
D.iv മാത്രം

12.ഇന്ത്യയിൽ ആദ്യമായി ATM സ്ഥാപിച്ച ട്രെയിൻ ഏതാണ്?

Tap the question or an option to reveal the answer

A.വന്ദേഭാരത്
B.പഞ്ചവടി എക്സ്പ്രസ്സ്
C.വേണാട് എക്സ്പ്രസ്സ്
D.ഗരീബ് രഥ് എക്സ്പ്രസ്സ്

13.താഴെ തന്നിരിക്കുന്ന ദത്തങ്ങളിൽ നിന്ന് മധ്യാങ്കം (Median) കണക്കാക്കുക? 28, 32, 26, 62, 44, 18, 40

Tap the question or an option to reveal the answer

A.28
B.32
C.40
D.62

13.ട്രിറ്റിക്കം ഈസ്റ്റിവം ഏതിൻ്റെ ശാസ്ത്രനാമമാണ്.

Tap the question or an option to reveal the answer

A.ചോളം
B.ഗോതമ്പ്
C.നെല്ല്
D.എള്ള്

14.ഹരിതവിപ്ലവത്തിന്റെ ഭാഗമായി ഇന്ത്യയിൽ നടപ്പിലാക്കിയ കൃഷോന്നതി യോജനയിലെ കുട പദ്ധതിയിൽ ഉൾപ്പെടുന്നത് ഏതെല്ലാം? (i) MIDH (ii) RKVY (iii) NMSA (iv) NFSM.

Tap the question or an option to reveal the answer

A.ii, iii മാത്രം
B.ii, iii, iv മാത്രം
C.i, iii, iv മാത്രം
D.ഇവയെല്ലാം i, ii, iii, iv

14.ഏഷ്യൻ ഗെയിംസ് 2023 ആയി താഴെ തന്നിരിക്കുന്നതിൽ ശരിയല്ലാത്തതേത്?

Tap the question or an option to reveal the answer

A.ഇന്ത്യ 28 സ്വർണ്ണം നേടി
B.ഇന്ത്യയുടെ സ്ഥാനം മൂന്നാമതാണ്
C.ചൈനയിലെ ഹാങ്ഫൂവിൽ നടന്നു
D.അടുത്തത് ജപ്പാനിൽ നടക്കും

15.ഇസ്രായേൽ - ഹമാസ് സംഘർഷ മേഖലയിൽ കുടുങ്ങിപ്പോയ ഇന്ത്യൻ പൗരന്മാരെ തിരിച്ചുകൊണ്ടു വരാനുള്ള ദൗത്യത്തിൻ്റെ പേരെന്താണ്?

Tap the question or an option to reveal the answer

A.ഓപ്പറেশন വിജയ്
B.ഓപ്പറেশন കൊക്കൂൺ
C.ഓപ്പറেশন ബ്ലൂ സ്റ്റാർ
D.ഓപ്പറেশন അജയ്

15.'ഹരിതവിപ്ലവുമായി' ബന്ധപ്പെട്ട് ശരിയല്ലാത്തതേത്? i) അത്യുല്പാദന ശേഷിയുള്ള വിത്തിനങ്ങൾ ഉപയോഗിച്ചു. ii) 1980 - കാലഘട്ടത്തിൽ ആരംഭിച്ചു. iii) Dr. എം.എസ്. സ്വാമിനാഥൻ നയിച്ചു. iv) രാസവളം, കീടനാശിനി ഉപയോഗം വർദ്ധിച്ചു.

Tap the question or an option to reveal the answer

A.i & iv ശരിയല്ല
B.i, ii, & iv ശരിയല്ല
C.ii ശരിയല്ല
D.iv ശരിയല്ല

16.ഇന്ത്യൻ ഭരണഘടന നിർമ്മാണ സമിതിയുടെ ആദ്യസമ്മേളനം നടന്നത്.

Tap the question or an option to reveal the answer

A.1949 ഡിസംബർ 6
B.1946 ഡിസംബർ 9
C.1949 നവംബർ 26
D.1946 നവംബർ 9

16.2022-23 ബജറ്റിലെ സുപ്രധാന പദ്ധതിയായ പി.എം. ഗതിശക്തിയെ സംബന്ധിച്ച് താഴെപ്പറയുന്നവയിൽ ഏതെല്ലാം ശരിയാണ്? (i) സാമ്പത്തിക വളർച്ചയും സുസ്ഥിര വികസനത്തിനുമുള്ള പരിവർത്തന സമീപനം (ii) 16 മന്ത്രാലയങ്ങളും വകുപ്പുകളും ഒരുമിച്ച് കൊണ്ടുവരുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം (iii) 5 എഞ്ചിനുകളാൽ നയിക്കപ്പെടുന്നു (iv) മൾട്ടിമോഡൽ കണക്ടിവിറ്റിയാണ് ലക്ഷ്യം.

Tap the question or an option to reveal the answer

A.i, ii, iv മാത്രം
B.i, iii, iv
C.ii, iii, iv മാത്രം
D.മുകളിൽ പറഞ്ഞവയെല്ലാം

17.താഴെ കൊടുത്തിരിക്കുന്നവയിൽ വിദ്യാഭ്യാസാവകാശത്തെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ ഏതെല്ലാം? i) വിദ്യാഭ്യാസാവകാശം 86-ാം ഭരണഘടനാ ഭേദഗതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ii) 2008-ലാണ് ഈ നിയമം നിലവിൽ വന്നത് iii) ഭരണ ഘടനയുടെ 21 A എന്ന അനുച്ഛേദത്തിലാണ് ഇത് ഉൾപ്പെടുത്തിയിരിക്കുന്നത്

Tap the question or an option to reveal the answer

A.i & iii മാത്രം
B.i & ii മാത്രം
C.എല്ലാ പ്രസ്താവനകളും ശരിയാണ്
D.ii & iii മാത്രം

17.താഴെത്തന്നിരിക്കുന്ന RBI യുടെ പോളിസി, കരുതൽ അനുപാത നിരക്കുകളിൽ (2023 - ഒക്ടോബർ പ്രകാരം) തെറ്റായത് ഏത്?

Tap the question or an option to reveal the answer

A.റിപ്പോനിരക്ക് - 6.50%
B.മാർജിനൽ സ്റ്റാഡിംഗ് ഫസിലിറ്റി നിരക്ക് - 6.75%
C.ക്യാഷ് റിസർവ് റേഷ്യോ - 4.50%
D.ബാങ്ക് നിരക്ക് - 5.25%

18.ഇന്ത്യൻ ഭരണഘടനയിലെ 'നീതിന്യായ പുനരവലോകനം' എന്ന ആശയം ഏതു ഭരണഘടനയിൽ നിന്നാണ് കടമെടുത്തത്?

Tap the question or an option to reveal the answer

A.ബ്രിട്ടൻ
B.അയർലണ്ട്
C.ഫ്രാൻസ്
D.അമേരിക്ക

18.പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ കർഷകർ തങ്ങളുടെ ഉല്പന്നങ്ങൾ നേരിട്ട് കമ്പോളത്തിലെത്തിക്കുന്നതിന് പറയുന്ന പേര്?

Tap the question or an option to reveal the answer

A.ഹഡാസ‌ർ മാണ്ഡി
B.രയതു ബസാർ
C.അപ്‌പ്നി മാണ്ഡി
D.ഉഴവർ സന്ധി

19.ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സമിതിയുടെ അധ്യക്ഷൻ ആരായിരുന്നു?

Tap the question or an option to reveal the answer

A.ജവഹർലാൽ നെഹ്റു
B.സർദാർ വല്ലഭായ് പട്ടേൽ
C.ഡോ. രാജേന്ദ്ര പ്രസാദ്
D.ഡോ. B.R. അംബേദ്‌കർ

19.ഇന്ത്യയുടെ ഇപ്പോഴത്തെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ആരാണ്?

Tap the question or an option to reveal the answer

A.കെ.ജി. ബാലകൃഷ്ണൻ
B.വി. രാമസുബ്രഹ്മണ്യൻ
C.രംഗനാഥ മിശ്ര
D.ഡി.വൈ. ചന്ദ്രചൂഡ്

20.ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആർട്ടിക്കിൾ ഏത്?

Tap the question or an option to reveal the answer

A.അനുഛേദം 17
B.അനുഛേദം 32
C.അനുഛേദം 25
D.അനുഛേദം 19

20.ഇന്ത്യയുടെ സ്വതന്ത്ര തെരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ഏതാണ്?

Tap the question or an option to reveal the answer

A.326
B.243
C.324
D.234

21.ഇന്ത്യൻ ഭരണഘടനയിൽ മൗലികചുമതലകൾ ഉൾപ്പെടുത്തിയത് ഏത് ഭരണഘടനാ ഭേദഗതി പ്രകാരമാണ്?

Tap the question or an option to reveal the answer

A.42
B.44
C.52
D.74

21.താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ സ്വത്തവകാശത്തെക്കുറിച്ച് ശരിയല്ലാത്തത് കണ്ടെത്തുക. i) 42-ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് സ്വത്തവകാശം മൗലികാവകാശമല്ലാതായി മാറിയത്. ii) ഇപ്പോൾ ഭരണഘടനയുടെ 200 A എന്ന വകുപ്പിൽ സ്വത്തവകാശം നിലനിൽക്കുന്നു. iii) 1973-ലെ സുപ്രീംകോടതി വിധിപ്രകാരം സ്വത്തവകാശം ഭരണഘടനയുടെ അടിസ്ഥാന ഘടനയിൽ ഉൾപ്പെടുന്നതല്ല.

Tap the question or an option to reveal the answer

A.i & ii മാത്രം
B.ii & iii മാത്രം
C.എല്ലാ പ്രസ്താവനകളും തെറ്റാണ്
D.i & iii മാത്രം

22.രാജ്യസഭയെ സംബന്ധിച്ച ശരിയായ പ്രസ്താവനകൾ ഏതെല്ലാം ? 1. ഇന്ത്യൻ പാർലമെൻ്റിൻ്റെ ഉപരിസഭയാണ് 2. രാജ്യസഭയിൽ 250 അംഗങ്ങളാണുള്ളത് 3. [ഉപരാഷ്ട്രപതിയാണ് രാജ്യസഭയുടെ അധ്യക്ഷൻ]

Tap the question or an option to reveal the answer

A.1 & 2
B.2 & 3
C.1 & 3
D.All the above

22.വോട്ടവകാശം 21ൽ നിന്ന് 18 വയസ്സാക്കി മാറ്റിയ ഭരണഘടനാഭേദഗതി ഏതാണ്?

Tap the question or an option to reveal the answer

A.1992 ലെ 73-ാം ഭേദഗതി
B.1989 ലെ 61-ാം ഭേദഗതി
C.1987 ലെ 55-ാം ഭേദഗതി
D.1990 ലെ 63-ാം ഭേദഗതി

23.ലോക തണ്ണീർത്തട ദിനം എന്നാണ്?

Tap the question or an option to reveal the answer

A.ജനുവരി - 6
B.ഫെബ്രുവരി - 2
C.മാർച്ച് - 22
D.ഏപ്രിൽ - 24

23.പ്രാദേശിക ഗവൺമെൻ്റുകൾ ഏത് ലിസ്റ്റിൽ പെടുന്നു?

Tap the question or an option to reveal the answer

A.സ്റ്റേറ്റ് ലിസ്റ്റ്
B.യൂണിയൻ ലിസ്റ്റ്
C.കൺകറന്റ് ലിസ്റ്റ്
D.അവശിഷ്ട അധികാരങ്ങൾ

24.സുപ്രീം കോടതിയുടെ ഉപദേശകാധികാരം ആർക്കുവേണ്ടിയാണ് വിനിയോഗിക്കുന്നത്?

Tap the question or an option to reveal the answer

A.ചീഫ് ജസ്റ്റിസ്
B.രാഷ്ട്രപതി
C.പ്രധാനമന്ത്രി
D.ഗവർണർ

24.സംസ്ഥാന ധനകാര്യ കമ്മീഷനെക്കുറിച്ച് പ്രതിപാദിക്കുന്ന നിയമങ്ങൾ താഴെത്തന്നിരിക്കുന്നവയിൽ നിന്ന് കണ്ടെത്തുക. i) 1994 - ലെ കേരള പഞ്ചായത്ത് രാജ് നിയമം - സെക്ഷൻ 186 ii) 1994 - ലെ കേരള മുനിസിപ്പാലിറ്റി നിയമം - സെക്ഷൻ 205 iii) 1994 - ലെ കേരള പഞ്ചായത്ത് രാജ് നിയമം - സെക്ഷൻ 183

Tap the question or an option to reveal the answer

A.ii & iii മാത്രം
B.i & iii മാത്രം
C.എല്ലാ നിയമങ്ങളും ധനകാര്യകമ്മീഷനെക്കുറിച്ച് പ്രതിപാദിക്കുന്നവയാണ്
D.i & ii മാത്രം

25.നിർദ്ദേശക തത്വങ്ങൾ എന്ന ആശയം ഇന്ത്യൻ ഭരണഘടനാ സമിതി ഏത് രാജ്യത്തു നിന്നാണ് സ്വീകരിച്ചത്?

Tap the question or an option to reveal the answer

A.ബ്രിട്ടീഷ് ഭരണഘടന
B.അമേരിക്കൻ ഭരണഘടന
C.ഐറിഷ് ഭരണഘടന
D.ആസ്ട്രേലിയൻ ഭരണഘടന

25.കേരള ദുരന്ത നിവാരണ അതോറിറ്റി രൂപം കൊണ്ട വർഷം?

Tap the question or an option to reveal the answer

A.2007 മെയ് 4
B.2016 ഡിസംബർ 8
C.1998 ജൂൺ 17
D.2015 നവംബർ 6

26.ഇന്ത്യയിലെ ആദ്യത്തെ തെരഞ്ഞെടുപ്പ് കമ്മീഷണർ ആരായിരുന്നു?

Tap the question or an option to reveal the answer

A.V.P. മേനോൻ
B.സുകുമാർ സെൻ
C.V. കൃഷ്ണമേനോൻ
D.ഡോ. ഫസൽ അലി

26.കേരള പഞ്ചായത്ത് രാജ് ആക്ട് നിലവിൽ വന്നത് ഏത് വർഷമാണ്?

Tap the question or an option to reveal the answer

A.1994 ഏപ്രിൽ 23
B.1994 മാർച്ച് 22
C.1994 മെയ് 8
D.1993 ഏപ്രിൽ 23

27.മലമ്പനിയുടെ പ്രധാന ലക്ഷണമാണ് ഒന്നിടവിട്ട ദിവസങ്ങളിൽ വരുന്ന വിറയലോടു കൂടിയ പനി. ഇതിന് കാരണം താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ്?

Tap the question or an option to reveal the answer

A.ഹീമോഗ്ലോബിൻ
B.ഹീമോസീൽ
C.ഹീമോസോയിൻ
D.ഹീമോഫീലിയ

27.ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയിൽവേ പാലം ഏതാണ്?

Tap the question or an option to reveal the answer

A.ഹൗറാ പാലം
B.ചെനാബ് പാലം
C.പാമ്പൻ പാലം
D.ഗോദാവരി പാലം

28.സാമൂഹ്യ നീതി വകുപ്പിൻ്റെ പ്രതിഭ പദ്ധതിയുടെ ഗുണഭോക്താക്കൾ ആരാണ്?

Tap the question or an option to reveal the answer

A.വയോജനങ്ങൾ
B.ഭിന്നശേഷിക്കാർ
C.സാമൂഹ്യ പ്രതിരോധം
D.ട്രാൻസ്ജെൻഡർ

28.എച്ച്ഐവി ബാധ കണ്ടെത്താൻ വേണ്ടി ചെയ്യുന്ന ടെസ്റ്റ്

Tap the question or an option to reveal the answer

A.വൈഡൽ ടെസ്റ്റ്
B.എലിസ
C.ബയോപ്സി
D.പാപ് ടെസ്റ്റ്

29.പ്രസവ ശേഷം ആദ്യമായി ഉൽപ്പാദിപ്പിക്കുന്ന മുലപ്പാൽ ആണ് കൊളസ്ട്രം. ഇതിലടങ്ങിയിരിക്കുന്ന ഇമ്മ്യൂണോഗ്ലോബുലിൻ

Tap the question or an option to reveal the answer

A.Ig A
B.Ig D
C.Ig E
D.Ig G

29.കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ചെയർമാൻ ആരാണ്?

Tap the question or an option to reveal the answer

A.മുഖ്യമന്ത്രി
B.റവന്യൂമന്ത്രി
C.ചീഫ്സെക്രട്ടറി
D.ഗവർണർ

30.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് നടത്തുന്നത് ആരാണ്?

Tap the question or an option to reveal the answer

A.ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ
B.സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ
C.സംസ്ഥാന ഗവൺമെന്റ്
D.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ

30.രക്തത്തിലെ ഗ്ലൂക്കോസിൻ്റെ നില നിയന്ത്രിക്കുന്ന ഹോർമോണുകൾ

Tap the question or an option to reveal the answer

A.അഡ്രിനാലിൻ, നോർ അഡ്രിനാലിൻ
B.ഇൻസുലിൻ, ഗ്ലൂക്കഗോൺ
C.തൈമോസിൻ, തൈറോക്സിൻ
D.ഓക്സിടോസിൻ, വാസോപ്രസിൻ

31.ക്യാൻസറിനെ പ്രതിരോധിക്കാനായി 9 മുതൽ 14 വയസ്സ് വരെയുള്ള കുട്ടികൾക്ക് നൽകുന്ന വാക്സിനേഷൻ

Tap the question or an option to reveal the answer

A.എച്ച് പി വി
B.എച്ച് ഐ ബി 1
C.ഐ പി വി 1
D.റോട്ട വൈറസ് 1

31.ഇന്ത്യൻ വുമൺസ് പ്രീമിയർ ലീഗിൽ ഒരു മത്സരത്തിൽ 5 വിക്കറ്റ് സ്വന്തമാക്കിയ ആദ്യ ഇന്ത്യൻ താരം.

Tap the question or an option to reveal the answer

A.ആശ ശോഭന
B.സ്മൃതി മന്ഥാന
C.മിന്നു മണി
D.ഹർമൻ പ്രീത് കൗർ

32.എംഫിസീമ ഏത് അവയവത്തെ ബാധിക്കുന്ന ഒരു ജീവിതശൈലി രോഗമാണ്?

Tap the question or an option to reveal the answer

A.ശ്വാസകോശം
B.കരൾ
C.ഹൃദയം
D.മസ്തിഷ്കം

32.വംശനാശ ഭീഷണി നേരിടുന്ന കേരളത്തിലെ ഭൂഗർഭ മീനുകൾ താഴെ കൊടുത്തിരിക്കുന്നവയിൽ ഏതൊക്കെയാണ്? (A) ക്രിപ്റ്റോഗ്ലാനിസ് ഷാജി (B) ഹൊറഗ്ലാനിസ് അബ്ദുൾകലാമി (C) പാഞ്ചിയോ ഭുജിയ (D) എനിഗ്മചന്ന ഗൊല്ലം

Tap the question or an option to reveal the answer

A.A, B, C
B.B, C, D
C.ഇതൊന്നുമല്ല
D.A, B, C, D

33.ഒരു വലിയ വെള്ളച്ചാട്ടത്തിൻ്റെ അടിയിലുള്ള വെള്ളത്തിൻറെ താപനില മുകളിലുള്ള വെള്ളത്തിന്റെ താപനിലയേക്കാൾ കൂടുതലാണ് - കാരണം.

Tap the question or an option to reveal the answer

A.വീഴുന്ന വെള്ളം സൂര്യനിൽ നിന്നുള്ള ചൂട് ആഗിരണം ചെയ്യുന്നു.
B.വീഴുന്ന വെള്ളത്തിന്റെ ഗതികോർജ്ജം താപമായി പരിവർത്തനം ചെയ്യപ്പെടുന്നു.
C.അടിയിലുള്ള വെള്ളത്തിന് കൂടുതൽ സ്ഥിതികോർജ്ജം ഉണ്ട്
D.നദീ തടത്തിലെ പാറചൂട് പുറപ്പെടുവിക്കുന്നു.

33.ഉറക്കത്തിന്റേയും ഉണർവ്വിൻ്റേയും താളക്രമം പാലിക്കുന്നതിന് സഹായിക്കുന്ന ഹോർമോൺ ഏതാണ്?

Tap the question or an option to reveal the answer

A.മെലാടോണിൻ
B.തൈറോക്സിൻ
C.ഓകിസിടോസിൻ
D.അഡ്രിനാലിൻ

34.തൈറോയ്‌ഡിന്റെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന ധാതു ഏതാണ്?

Tap the question or an option to reveal the answer

A.കാൽസ്യം
B.മഗ്നീഷ്യം
C.അയോഡിൻ
D.സോഡിയം

34.അന്തരീക്ഷ മർദ്ദത്തിൽ വെള്ളം 100°C ൽ തിളയ്ക്കുന്നു. മർദ്ദം കുറഞ്ഞാൽ അത് ?

Tap the question or an option to reveal the answer

A.അതേ താപനിലയിൽ തിളയ്ക്കുന്നു
B.ഉയർന്ന താപനിലയിൽ തിളയ്ക്കുന്നു
C.കുറഞ്ഞ താപനിലയിൽ തിളയ്ക്കുന്നു
D.തിളയ്ക്കുന്നില്ല

35.താഴെ പറയുന്നവയിൽ പ്രകാശത്തിൻ്റെ സ്വഭാവം അല്ലാത്തത് ഏത്?

Tap the question or an option to reveal the answer

A.ശൂന്യതയിലൂടെ സഞ്ചരിക്കാനുള്ള കഴിവുണ്ട്
B.നിശ്ചിത വേഗത ഉണ്ട്
C.ഊർജ്ജം വഹിച്ചു കൊണ്ടു പോകാൻ കഴിയും
D.സഞ്ചരിക്കാൻ ഒരു മാധ്യമം ആവശ്യമാണ്.

35.ഓസോൺ പാളിയെക്കുറിച്ച് തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാമാണ്? (i) ഭൂരിഭാഗവും ട്രോപോസ്ഫിയറിലാണ് (ii) CFCകൾ ശോഷണത്തിന് കാരണമാകുന്നു (iii) UV വികിരണങ്ങളിൽ നിന്ന് ഓസോൺ സംരക്ഷിക്കുന്നു.

Tap the question or an option to reveal the answer

A.i & ii മാത്രം
B.ii & iii മാത്രം
C.i & iii മാത്രം
D.i, ii & iii എല്ലാം ശരിയാണ്

36.പെല്ലാഗ്ര ഏത് ജീവകത്തിൻ്റെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗമാണ്?

Tap the question or an option to reveal the answer

A.ജീവകം B1
B.ജീവകം B2
C.ജീവകം B3
D.ജീവകം B7

36.'സ്റ്റാർഷിപ്പ്' ബഹിരാകാശപേടകം ഏത് ബഹിരാകാശ ഏജൻസിയാണ് നിർമ്മിച്ചത്.

Tap the question or an option to reveal the answer

A.സ്പേസ് എക്സ്
B.നാസ
C.ഡി.ആർ.ഡി.ഒ.
D.റൂട്ട് എയ്റോ സ്പേസ്

37.സോഡിയം കാർബണേറ്റ് ലായനിയുടെ PH മൂല്യം എത്ര?

Tap the question or an option to reveal the answer

A.0
B.7 ന് താഴെ
C.7
D.7 ന് മുകളിൽ

37.ഒരു ലെൻസിൻ്റെ പവർ +2.5D ആണ്. ഇത് ഏതു ലെൻസ് ആണ്? ഇതിൻ്റെ ഫോക്കസ് ദൂരം എത്ര?

Tap the question or an option to reveal the answer

A.കോൺവെക്സ് ലെൻസ്, 25 cm
B.കോൺകേവ് ലെൻസ്, 40 cm
C.കോൺവെക്സ് ലെൻസ്, 40 cm
D.കോൺകേവ് ലെൻസ്, 25 cm

38.അറ്റോമികസംഖ്യ 23 ഉള്ള മൂലകം ആവർത്തന പട്ടികയിൽ ഏത് ബ്ലോക്കിൽ പെടും?

Tap the question or an option to reveal the answer

A.S ബ്ലോക്ക്
B.P ബ്ലോക്ക്
C.d ബ്ലോക്ക്
D.f ബ്ലോക്ക്

38.താഴെപ്പറയുന്നവയിൽ ഏതിലാണ് ശബ്ദത്തിന്റെ വേഗത ഏറ്റവും കൂടുതൽ

Tap the question or an option to reveal the answer

A.വായു
B.ശൂന്യത
C.വെള്ളം
D.സ്റ്റീൽ

39.90 ഗ്രാം ജലത്തിൽ എത്ര മോൾ അടങ്ങിയിട്ടുണ്ട്?

Tap the question or an option to reveal the answer

A.5
B.10
C.0.5
D.1

39.പ്രതലബലം 'S' ഉം, ആരം 'R' ഉം ഉള്ള ഒരു സോപ്പുകുമിളയുടെ ഉള്ളിലുള്ള അതിമർദ്ദം

Tap the question or an option to reveal the answer

A.4S/R
B.0
C.2S/R
D.S/R

40.ISRO യുടെ മൂന്നാമത്തെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-3 ചന്ദ്രനിൽ ഇറങ്ങിയത് ഏതു തീയതിയിലാണ്?

Tap the question or an option to reveal the answer

A.2023 ജൂലൈ 14
B.2023 ആഗസ്റ്റ് 23
C.2023 സെപ്റ്റംബർ 15
D.2023 ആഗസ്റ്റ് 30

40.ഇലക്ട്രിക് അയൺ ബോക്സിലെ ഹീറ്റിംഗ് എലിമെന്റ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം ഏത്?

Tap the question or an option to reveal the answer

A.ഡുറാലുമിൻ
B.നിക്രോം
C.അൽനിക്കോ
D.ബെൽമെറ്റൽ

41.ലവണങ്ങളുടെ ജലീയ ലായനിയുടെ pH മൂല്യവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതെല്ലാം? (i) NH₄Cl pH 7ൽ കുറവ് (ii) NaNO₃ pH 7ൽ കൂടുതൽ (iii) CH₃COONa pH 7ൽ കൂടുതൽ.

Tap the question or an option to reveal the answer

A.ii & iii
B.i & iii
C.i, ii & iii
D.i & ii

41.രാജാരവി വർമ്മയെ കുറിച്ചുള്ള പ്രസ്താവനകളിൽ ശരിയായവ കണ്ടെത്തുക. i) പാശ്ചാത്യ ചിത്രകലാ ശൈലിയിൽ നിപുണൻ ii) പ്രശസ്തമായ ചിത്രമാണ് 'ശകുന്തള' iii) കിളിമാനൂർ കൊട്ടാരത്തിൽ ജനിച്ചു.

Tap the question or an option to reveal the answer

A.ii & iii മാത്രം ശരി
B.i മാത്രം ശരി
C.iii മാത്രം ശരി
D.i, ii & iii

42.താഴെ കൊടുത്ത രാസപ്രവർത്തനങ്ങളിൽ റിഡോക്‌സ് പ്രവർത്തനം അല്ലാത്തത് ഏത്?

Tap the question or an option to reveal the answer

A.CH4 + 2O2 -> CO2 + 2H2O
B.2H2O2 -> 2H2O + O2
C.CaCO3 -> CaO + CO2
D.2NaH -> 2Na + H2

42.'എൻ്റെ ഗുരുനാഥൻ' എന്ന കവിത താഴെ നൽകിയവയിൽ ഏത് സമാഹാരത്തിൽ നിന്നാണ് എടുത്തിരിക്കുന്നത്?

Tap the question or an option to reveal the answer

A.സാഹിത്യമഞ്ജരി ഒന്നാം ഭാഗം
B.സാഹിത്യമഞ്ജരി നാലാം ഭാഗം
C.സാഹിത്യമഞ്ജരി മൂന്നാം ഭാഗം
D.സാഹിത്യമഞ്ജരി രണ്ടാം ഭാഗം

43.കോളം I ലെ മൂലകങ്ങളെ ഇലക്ട്രോ നെഗറ്റിവിറ്റിയുമായി ചേരും പടി ചേർക്കുക. I മൂലകം IIഇലക്ട്രോനെഗറ്റീവിറ്റി a. ബോറോൺ (1) 3 b. കാർബൺ (2) 1.5 c.. നൈട്രജൻ (3) 2 d. ബെറിലിയം (4) 2.5

Tap the question or an option to reveal the answer

A.a-4, b-3, c-2, d-1
B.a-2, b-4, c-1, d-3
C.a-2, b-1, c-4, d-3
D.a-3, b-4, c-1, d-2

43.ക്ലാസ്സിക് പ്രസ്ഥാനത്തിലെ റൊമാൻ്റിക് കാവ്യമെന്നും റൊമാൻ്റിക് പ്രസ്ഥാനത്തിലെ ക്ലാസ്സിക് കാവ്യമെന്നും വിശേഷിപ്പിക്കാവുന്ന കൃതി

Tap the question or an option to reveal the answer

A.അശ്വമേധം
B.നളചരിതം ആട്ടക്കഥ
C.മൈക്കലാഞ്ജലോ.... മാപ്പ്
D.നളിനി

44.2023ൽ രസതന്ത്രത്തിന് നോബൽ പ്രൈസ് ലഭിച്ച കണ്ടുപിടുത്തം ഏത്?

Tap the question or an option to reveal the answer

A.മോളിക്യൂൾ ബിൽഡിങ്ങ്
B.ക്വാണ്ടം ഡോട്സ്
C.ജീനോം എഡിറ്റിംഗ്
D.ക്രയോ ഇലക്ട്രോൺ മൈക്രോസ്കോപ്പി

44.2025 ലെ ചാമ്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനയേത്? i) ഫൈനലിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് 4 വിക്കറ്റ് ജയം ii) ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യക്ക് മൂന്നാം കിരീടം iii) രോഹിത് ശർമയെ ടൂർണമെന്റിലെ താരമായി തെരെഞ്ഞടുത്തു

Tap the question or an option to reveal the answer

A.(i) & (ii)
B.(ii) & (iii)
C.(i) മാത്രം തെറ്റ്
D.(iii) മാത്രം തെറ്റ്

45.താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനയേത്? (i) 1847-ൽ ഹെർമൻ ഗുണ്ടർട്ട് ആദ്യത്തെ മലയാളപത്രമായ രാജ്യസമാചാരം ആരംഭിച്ചു (ii) പശ്ചിമോദയം 1847-ൽ ആരംഭിച്ചു (iii) ഹെർമൻ ഗുണ്ടർട്ട് ലണ്ടൻ മിഷൻ സൊസൈറ്റിയിൽ അംഗമായിരുന്നു.

Tap the question or an option to reveal the answer

A.i & ii
B.ii & iii
C.i & iii
D.എല്ലാം ശരിയാണ്

45.ശരിയായ പ്രസ്താവന കണ്ടെത്തുക. i) ആൻ മക് ക്ലെയിനിനും നിക്കോൾ അയേഴ്സിനുമൊപ്പമാണ് സുനിതാ വില്ല്യംസും ബുച്ച്വിൽമോറും ബഹിരാകാശത്തുനിന്നും ഫ്ലോറിഡയുടെ തീരക്കടലിൽ ഇറങ്ങിയത് ii) ഒരു യൂറോപ്യൻ സ്പേസ് ഏജൻസിയാണ് 'സ്പെയ്സ് എക്സ്' iii) 286 ദിവസത്തെ ബഹിരാകാശവാസത്തിന് ശേഷമാണ് സുനിതാ വില്ല്യംസും ബുച്ച്‌വിൽമോറും ഭൂമിയിലെത്തിയത്.

Tap the question or an option to reveal the answer

A.(i) മാത്രം ശരി
B.(iii) മാത്രം ശരി
C.(i) & (ii)
D.(ii) & (iii)

46.3/8 ൻ്റെ ദശാംശരൂപം

Tap the question or an option to reveal the answer

A.0.75
B.0.375
C.0.03
D.0.075

46.പി.ആർ. ശ്രീജേഷുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ? (i) 2024 പാരീസ് ഒളിമ്പിക്സിൽ ഇന്ത്യ 1 വെള്ളിയും 5 വെങ്കലവും നേടി 71-ാം സ്ഥാനത്തായിരുന്നു (ii) ടോക്കിയോ 2020-ലും പാരീസ് 2024-ലും പി.ആർ. ശ്രീജേഷ് ഗോൾകീപ്പറായിരുന്നു (iii) പി.ആർ. ശ്രീജേഷിന് പത്മശ്രീ 2019ലും പത്മഭൂഷൺ 2025ലും ലഭിച്ചു.

Tap the question or an option to reveal the answer

A.i & ii
B.ii & iii
C.i & iii
D.എല്ലാം ശരിയാണ്

47.–കേരള കലാമണ്ഡലവുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്? (i) നാലപ്പാട്ട് നാരായണമേനോനും മുകുന്ദരാജയും ചേർന്ന് 1930ൽ കേരള കലാമണ്ഡലം സ്ഥാപിച്ചു (ii) കേരളീയ കലകളുടെ പുനരുജ്ജീവനത്തിനും സംരക്ഷണത്തിനും കലാമണ്ഡലം പ്രശസ്തമാണ് (iii) 2006ൽ deemed university പദവി ലഭിച്ചു.

Tap the question or an option to reveal the answer

A.i & ii
B.ii & iii
C.i & iii
D.എല്ലാം ശരിയാണ്

47.ഒരു ദ്രാവകത്തിൽ ആസിഡും വെള്ളവും 4:3 എന്ന അംശബന്ധത്തിലാണ്. 10 ലിറ്റർ ആസിഡ് കൂടി ഒഴിച്ചപ്പോൾ ഇത് 3:1 എന്ന അംശബന്ധത്തിൽ ആയി. ഇപ്പോൾ ദ്രാവകത്തിൽ എത്ര ലിറ്റർ ആസിഡും വെള്ളവും ഉണ്ട്?

Tap the question or an option to reveal the answer

A.18, 6
B.6, 18
C.12, 3
D.3, 12

48.അപ്പുവിൻ്റെ അമ്മയുടെ പ്രായം അപ്പുവിൻ്റെ പ്രായത്തിൻ്റെ ഒൻപത് മടങ്ങാണ്. ഒൻപത് വർഷം കഴിയുമ്പോൾ ഇത് മൂന്ന് മടങ്ങായി മാറും. എന്നാൽ അപ്പുവിന്റെ ഇപ്പോഴത്തെ പ്രായം എത്ര?

Tap the question or an option to reveal the answer

A.6
B.3
C.2
D.4

48.അക്കിത്തം അച്യുതൻ നമ്പൂതിരിയുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്? (i) 2019ലെ ജ്ഞാനപീഠത്തിന്റെ 55-ാമത് ജേതാവാണ് അക്കിത്തം (ii) ‘വെളിച്ചം ദുഃഖമാണുണ്ണീ, തമസല്ലോ സുഖപ്രദം’ വരികൾ അക്കിത്തത്തിന്റെ കൃതിയിൽ നിന്നുള്ളതാണ് (iii) മലയാളത്തിൽ ആദ്യ ജ്ഞാനപീഠം ജി. ശങ്കരക്കുറുപ്പിന് ലഭിച്ചു.

Tap the question or an option to reveal the answer

A.i & ii
B.ii & iii
C.i & iii
D.എല്ലാം ശരിയാണ്

49.വക്കം അബ്‌ദുൾ ഖാദർ മൗലവിയുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്? (i) വക്കം അബ്ദുൾ ഖാദർ മൗലവി മലബാർ മുസ്ലിം മഹാസഭ രൂപീകരിച്ചു (ii) സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകനാണ് (iii) കെ. രാമകൃഷ്ണ പിള്ള എഡിറ്ററായിരുന്നു.

Tap the question or an option to reveal the answer

A.i & ii
B.iii & i
C.ii & iii
D.എല്ലാം ശരിയാണ്

49.കോണുകളുടെ തുക 8100° ആയ ബഹുഭുജത്തിന് എത്ര വശങ്ങൾ ഉണ്ട്?

Tap the question or an option to reveal the answer

A.45
B.46
C.47
D.49

50.11 മുതൽ 49 വരെ ഉള്ള ഒറ്റ സംഖ്യകളുടെ തുക.

Tap the question or an option to reveal the answer

A.600
B.700
C.800
D.900

50.ഒരു സമചതുരത്തിൻ്റെ വികർണ്ണത്തിൻ്റെ നീളം വശത്തിൻ്റെ നീളത്തിന്റെ എത്ര മടങ്ങാണ്?

Tap the question or an option to reveal the answer

A.4
B.2
C.√3
D.√2

51.ഒരു ക്ലോക്കിലെ സമയം 10.30 ആണെങ്കിൽ മിനിട്ട് സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോൺ അളവ് എത്ര?

Tap the question or an option to reveal the answer

A.315
B.90
C.135
D.180

51.താഴെ തന്നിരിക്കുന്ന സംഖ്യകളുടെ മീഡിയൻ കാണുക: 4.20, 6.42, 3.16, 4.60, 2.12, 5.21

Tap the question or an option to reveal the answer

A.4.50
B.4.30
C.4.20
D.4.40

52.Math expression matching value

Tap the question or an option to reveal the answer

A.10
B.11
C.12
D.13

52.(0.25)^6 നെ ഏത് എണ്ണൽ സംഖ്യ കൊണ്ട് ഗുണിച്ചാലാണ് (0.25)^4 കിട്ടുക?

Tap the question or an option to reveal the answer

A.8
B.16
C.4
D.32

53.3നും 81നും ഇടയിൽ രണ്ട് സംഖ്യകൾ ചേർക്കുക. അങ്ങിനെ ചേർക്കുന്ന ക്രമം ഒരു സമഗുണിത ശ്രേണിയാണ് എങ്കിൽ ആ രണ്ട് സംഖ്യകൾ ഏതെല്ലാം?

Tap the question or an option to reveal the answer

A.9, 27
B.27, 9
C.6, 15
D.2, 36

53.DOG=274, CAT=358 GOAT =

Tap the question or an option to reveal the answer

A.4785
B.4578
C.4857
D.4758

54.ഒരു വാഹനം യാത്രയുടെ ആദ്യത്തെ 120 കി.മീറ്റർ ദൂരം ശരാശരി 30/കി.മീ/മണിക്കൂർ വേഗത്തിലും അടുത്ത 120 കി.മീറ്റർ 20 കി.മീ/മണിക്കൂർ വേഗത്തിലുമാണ് സഞ്ചരിച്ചത്. എന്നാൽ മുഴുവൻ യാത്രയിലെയും ശരാശരി വേഗം എത്രയാണ്.

Tap the question or an option to reveal the answer

A.20
B.24
C.25
D.26

54.22 1/6 + 7 1/6 - 3 1/6 =

Tap the question or an option to reveal the answer

A.26 1/6
B.27 1/6
C.28 1/6
D.29 1/6

55.ഒരു പരീക്ഷ പാസ്സാകാൻ 60% മാർക്ക് വേണം നീതുവിന് 180 മാർക്ക് കിട്ടി. നീതുവിന് പാസ്സാകാൻ 60 മാർക്കിൻ്റെ കുറവുണ്ട് എങ്കിൽ പരീക്ഷയുടെ ആകെ മാർക്ക് എത്ര?

Tap the question or an option to reveal the answer

A.350
B.400
C.450
D.500

55.ബി.എൻ.എസ്. പ്രകാരം ഒരു ശിക്ഷ നടപ്പിലാക്കുമ്പോൾ, ഏകാന്ത തടവ് ഒരു സാഹചര്യത്തിലും എത്ര ദിവസം അധീകരിക്കാൻ പാടില്ല?

Tap the question or an option to reveal the answer

A.14
B.10
C.7
D.21

56.ഒരു ക്ലോക്കിൻ്റെ മിനിറ്റ് സൂചിക്ക് 4 സെന്റിമീറ്റർ നീളമുണ്ട്. സമയം 2:10 ൽ നിന്ന് 2:25 ലേക്ക് മാറിയാൽ മിനിറ്റ് സൂചിയുടെ അഗ്രം സഞ്ചരിച്ച ദൂരം എത്ര?

Tap the question or an option to reveal the answer

A.6.25 cm
B.6.26 cm
C.6.27 cm
D.6.28 cm

56.ബി.എൻ.എസ്.എസ് ൻ്റെ ഏതു അധ്യായമാണ് ക്രമസമാധാനവും ശാന്തതയും നിലനിർത്തലിനെ കുറിച്ച് വിശദീകരിക്കുന്നത്

Tap the question or an option to reveal the answer

A.അധ്യായം X
B.അധ്യായം XI
C.അധ്യായം IX
D.അധ്യായം XII

57.അരുൺ തൻ്റെ വീട്ടിൽ നിന്ന് നേരെ കിഴക്കോട്ട് 6 കിലോമീറ്റർ സഞ്ചരിച്ചു. അവിടെ നിന്ന് വലത്തോട്ട് തിരിഞ്ഞ് 2 കി.മീ, ശേഷം വലത്തോട്ട് തിരിഞ്ഞ് 12 കി.മീ, അവിടെ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് 6 കി.മീ സഞ്ചരിച്ചാൽ വീട്ടിൽ നിന്ന് എത്ര അകലെയാണ്?

Tap the question or an option to reveal the answer

A.10 കി.മീ
B.11 കി.മീ
C.12 കി.മീ
D.13 കി.മീ

57.കേരള പോലീസ് ആക്ട് പ്രകാരം സംസ്ഥാന സുരക്ഷാ കമ്മീഷൻ്റെ സെക്രട്ടറി ആരാണ്?

Tap the question or an option to reveal the answer

A.ആഭ്യന്തര മന്ത്രി
B.ആഭ്യന്തര വകുപ്പ് സെക്രട്ടറി
C.സംസ്ഥാന പോലീസ് മേധാവി
D.ചീഫ് സെക്രട്ടറി

58.ഒരു വ്യക്തി വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന ഒരു കുറ്റകൃത്യം ചെയ്യാനുള്ള ഗൂഢാലോചന മറച്ചുവെക്കുകയും ആ കൃത്യം നടക്കുകയും ചെയ്താൽ അയാൾക്ക് ലഭിക്കാവുന്ന പരമാവധി ശിക്ഷ എന്താണ്?

Tap the question or an option to reveal the answer

A.വധശിക്ഷ
B.ജീവപര്യന്തം
C.മൂന്ന് വർഷം വരെ തടവ്
D.ഏഴ് വർഷം വരെ തടവ്

58.Mohammed Nazeem address duplicate check

Tap the question or an option to reveal the answer

A.Address Option A
B.Address Option B
C.Address Option C
D.Address Option D

59....... അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയെ അറസ്റ്റിനുള്ള കാരണങ്ങളും ജാമ്യത്തിനുള്ള അവകാശവും അറിയിക്കേണ്ടതാണ്

Tap the question or an option to reveal the answer

A.സെക്ഷൻ 47
B.സെക്ഷൻ 49
C.സെക്ഷൻ 50
D.സെക്ഷൻ 51

59.ഭാരതീയ ന്യായസംഹിത (BNS) നിലവിൽ വന്ന വർഷം?

Tap the question or an option to reveal the answer

A.2021
B.2022
C.2023
D.2024

60.കേരള പോലീസ് ആക്ട് സെക്ഷൻ 64 താഴെ പറഞ്ഞിരിക്കുന്നവയിൽ എന്തിനെ പറ്റി വിശദീകരിക്കുന്നു?

Tap the question or an option to reveal the answer

A.കോഗ്നൈസബിൾ കുറ്റകൃത്യം
B.കമ്മ്യൂണിറ്റി പൊലീസിങ്
C.ബീറ്റ് പോലീസ് സേവനം
D.പൊതുജനങ്ങൾക്കു പാരിതോഷികം

60.(Offence) കുറ്റം എന്നതിൻ്റെ (BNS) അനുസരിച്ചുള്ള അർത്ഥം?

Tap the question or an option to reveal the answer

A.എന്തെങ്കിലും നിയമ ലംഘനം
B.നാണക്കേടുണ്ടാക്കുന്ന പ്രവർത്തനം
C.BNS പ്രകാരം ശിക്ഷയ്ക്ക് വിധേയമായ പ്രവർത്തി
D.വ്യക്തിയുടെ നിയമവിരുദ്ധ പ്രവർത്തി

61.(BNS) പ്രകാരം 'Trifiles' എന്നത് എന്തിനെയാണ് സൂചിപ്പിക്കുന്നത്?

Tap the question or an option to reveal the answer

A.ഗുരുതരമായ കുറ്റങ്ങൾ
B.നിസ്സാരമായ, ശ്രദ്ധിക്കേണ്ടതില്ലാത്ത പ്രവർത്തികൾ
C.പൊതു പ്രശ്നങ്ങൾ
D.കോടതി നടപടികൾ

61.ഭാരതീയ സാക്ഷ്യ അധിനിയമിൽ ഏതു സെക്ഷനാണ് പോലീസ് ഉദ്യോഗസ്ഥനോട് നടത്തുന്ന കുറ്റസമ്മതം ഏതെങ്കിലും കുറ്റകൃത്യത്തിൽ കുറ്റാരോപിതനായ വ്യക്തിക്കെതിരെ തെളിയിക്കാൻ പാടില്ല എന്ന് പറഞ്ഞിട്ടുള്ളത്?

Tap the question or an option to reveal the answer

A.സെക്ഷൻ 27
B.സെക്ഷൻ 26
C.സെക്ഷൻ 23
D.സെക്ഷൻ 33

62.BNS -ൽ പുതുതായി ഉൾപ്പെടുത്തിയിട്ടുള്ള ശിക്ഷാരീതി ഏതാണ്?

Tap the question or an option to reveal the answer

A.കഠിന തടവ്
B.പിഴ ശിക്ഷ
C.നാടുകടത്തൽ
D.നിർബന്ധിത സാമൂഹ്യ പ്രവർത്തനം

62.ആരെങ്കിലും ആംഗ്യമോ തയ്യാറെടുപ്പോ മുഖേന ഒരു വ്യക്തിക്ക് തനിക്കെതിരെ ക്രിമിനൽ ബലപ്രയോഗം നടത്താൻ പോകുന്നുവെന്ന് മനസ്സിലാക്കുവാനോ അത്തരത്തിൽ ഭയം ഉളവാക്കുകയോ ചെയ്താൽ അയാൾ ...... എന്ന കുറ്റകൃത്യം ചെയ്തതായി കണക്കാക്കാവുന്നതാണ്.

Tap the question or an option to reveal the answer

A.ലൈംഗികാതിക്രമം
B.വ്യക്തിഹത്യ
C.ആക്രമണം
D.അതിക്രമം

63.ഭാരതീയ ന്യായ സുരക്ഷാ സംഹിത (BNSS) പ്രകാരം summons അയക്കാൻ അധികാരമുള്ളത് ആർക്കാണ്?

Tap the question or an option to reveal the answer

A.പോലീസ് ഇൻസ്പെക്ടർ
B.കോടതികൾ
C.ജില്ലാ കലക്ടർ
D.നിയമസഭാ സ്പീക്കർ

63.ഭാരതീയ സാക്ഷ്യ അധിനിയം പ്രകാരം കാരിക്കേച്ചർ ഒരു :

Tap the question or an option to reveal the answer

A.രേഖയാണ്
B.രേഖയല്ല
C.അഭിപ്രായം ആണ്
D.പ്രമാണമാണ്

64.ഒരു ഗ്രാമത്തിൻ്റെ കാര്യങ്ങളുമായി ബന്ധപ്പെട്ട് നിയമിക്കപ്പെട്ടിരിക്കുന്ന ഓരോ ഉദ്യോഗസ്ഥനും അടുത്തുള്ള മജിസ്ട്രേറ്റിനെയോ അടുത്തുള്ള പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെയോ താഴെ പറയുന്ന ചില വസ്തുതകളെ പറ്റി അറിയിക്കേണ്ടതാണ് : x. മോഷ്ടിച്ച വസ്തുക്കൾ വാങ്ങുകയോ വിൽക്കുകയോ ചെയ്യുന്ന കുപ്രസിദ്ധ വ്യക്തിയുടെ ഗ്രാമത്തിനകത്തോ അടുത്തോ ഉള്ള സ്ഥിരമോ താല്കാലികമോ ആയ താമസ സ്ഥലം y. ഗ്രാമത്തിലോ സമീപത്തോ പെട്ടെന്നുള്ളതോ അസ്വാഭാവികമോ ആയ മരണം സംഭവിക്കുകയോ സംശയാസ്പദമായ സാഹചര്യത്തിൽ മരണം സംഭവിക്കുകയോ അല്ലെങ്കിൽ ഒരു ഗ്രാമത്തിലോ സമീപത്തോ ഏതെങ്കിലും മൃതദേഹമോ മൃതദേഹത്തിൻ്റെ ഭാഗമോ കണ്ടെത്തുകയോ ചെയ്യുക.

Tap the question or an option to reveal the answer

A.x മാത്രം
B.y മാത്രം
C.x ഉം y ഉം
D.അറിയിക്കേണ്ടതില്ല

64.BNSS വകുപ്പുകൾ 168-172 പ്രകാരമുള്ള നടപടികളുടെ പ്രധാന ലക്ഷ്യം എന്താണ്?

Tap the question or an option to reveal the answer

A.കോടതിയുടെ അധികാരങ്ങൾ കുറയ്ക്കുക
B.കുറ്റകൃത്യം സംഭവിക്കാതെ തടയുക
C.ജാമ്യം നിഷേധിക്കാൻ വഴി ഒരുക്കുക
D.വാറണ്ട് ഇല്ലാതെ അറസ്റ്റ് സാധ്യമാവുക

65.ആരാണ് ട്രാഫിക് സംരക്ഷണ സമിതിയുടെ അധ്യക്ഷനായി പ്രവർത്തിക്കേണ്ടത്?

Tap the question or an option to reveal the answer

A.റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ
B.തദ്ദേശ ഭരണത്തലവൻ
C.ജില്ലാ മജിസ്ട്രേറ്റ്
D.ജില്ലാ പോലീസ് മേധാവി

65.(BNSS) പ്രകാരം പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യേണ്ടത് എത്ര സമയത്തിനുള്ളിൽ?

Tap the question or an option to reveal the answer

A.7 ദിവസത്തിനുള്ളിൽ
B.ഉടൻ തന്നെ
C.24 മണിക്കൂറിനുള്ളിൽ
D.മേധാവിയുടെ അനുമതിക്കുശേഷം

66.ഭാരതീയ സാക്ഷ്യഅധിനിയം (BSA) പ്രകാരം എവിഡൻസ്എന്ന പദം നിർവ്വചിക്കുന്നത് ഏതു വകുപ്പിലാണ്?

Tap the question or an option to reveal the answer

A.സെക്ഷൻ -1
B.സെക്ഷൻ -2
C.സെക്ഷൻ -3
D.സെക്ഷൻ -4

66.ഒന്നിലധികം കുട്ടികളെ കടത്തുന്നത് ഉൾപ്പെടുന്ന കുറ്റകൃത്യത്തിനു ലഭിക്കാവുന്ന കുറഞ്ഞ ശിക്ഷ എന്താണ്?

Tap the question or an option to reveal the answer

A.പത്തു കൊല്ലത്തിൽ കുറയാത്ത തടവ്
B.ഏഴു കൊല്ലത്തിൽ കുറയാത്ത കഠിനതടവ്
C.പത്തു കൊല്ലത്തിൽ കുറയാത്ത കഠിനതടവ്
D.പതിനാല് കൊല്ലത്തിൽ കുറയാത്ത കഠിനതടവ്

67.സാക്ഷിയെ ചോദ്യം ചെയ്യാനുള്ള ശ്രമം (ക്രമം).

Tap the question or an option to reveal the answer

A.Cross - Re-Chief
B.Chief - Re - Cross
C.Chief - Cross - Re
D.Re - Chief - Cross

67.എൻ.ഡി.പി.എസ്. നിയമം ആർക്കെല്ലാം ബാധകം ആകും?

Tap the question or an option to reveal the answer

A.ഇന്ത്യയ്ക്ക് പുറത്തുള്ള ഏതൊരു വ്യക്തിക്കും
B.ഇന്ത്യയ്ക്ക് പുറത്തുള്ള ഏതൊരു ഇന്ത്യൻ പൗരനും
C.ലോകത്ത് എവിടെയും രജിസ്റ്റർ ചെയ്തിട്ടുള്ള ഏതൊരു കപ്പലോ വിമാനമോ
D.മുകളിൽ പറഞ്ഞവ ഒന്നുമല്ല

68.കേരള പോലീസ് ആക്ടിൽ പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തെക്കുറിച്ച് വിവരിക്കുന്നത് എവിടെയാണ്?

Tap the question or an option to reveal the answer

A.സെക്ഷൻ -29
B.സെക്ഷൻ -30
C.സെക്ഷൻ -31
D.സെക്ഷൻ -32

68.1985 ലെ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ടിലെ സെക്ഷൻ 31 എ പ്രകാരമുള്ള വധശിക്ഷ ഏതൊക്കെ കുറ്റങ്ങൾക്ക് ബാധകമാണ്?

Tap the question or an option to reveal the answer

A.സെക്ഷൻസ് 19, 24, 27 എ
B.സെക്ഷൻ 18, 24, 27 എ
C.സെക്ഷൻസ് 19, 25, 27A
D.സെക്ഷൻസ് 19, 24, 27B

69.ട്യൂഷൻ സെന്റർ നടത്തുന്ന മിസ്റ്റർ 'ബി' ക്കെതിരെ മിസ്റ്റർ 'എ' തെറ്റായ പരാതി നൽകുന്നു. തൻ്റെ സെന്ററിൽ പഠിക്കുന്ന സ്കൂൾ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന്. മിസ്റ്റർ 'ബി'യെ അപമാനിക്കാൻ വേണ്ടി മാത്രമായിരുന്നു പരാതി. 'എ' എന്ത് കുറ്റമാണ് ചെയ്തത്?

Tap the question or an option to reveal the answer

A.പോക്സോ ആക്ട് സെക്ഷൻ 21 പ്രകാരം തെറ്റായ പരാതി നൽകിയതിന് എ കുറ്റം ചെയ്തിട്ടുണ്ട്, കൂടാതെ 6 മാസം വരെ തടവിന് അർഹനാണ്
B.പോക്സോ ആക്ട് സെക്ഷൻ 22 പ്രകാരം തെറ്റായ പരാതി നൽകിയതിന് എ കുറ്റം ചെയ്തിട്ടുണ്ട്, കൂടാതെ 6 മാസം വരെ തടവിന് അർഹനാണ്
C.പോക്സോ ആക്ട് സെക്ഷൻ 23 പ്രകാരം തെറ്റായ പരാതി നൽകിയതിന് എ കുറ്റം ചെയ്തിട്ടുണ്ട്, കൂടാതെ ഒരു വർഷം വരെ തടവിന് അർഹനാണ്
D.പോക്സോ ആക്ട് സെക്ഷൻ 24 പ്രകാരം തെറ്റായ പരാതി നൽകിയതിന് എ കുറ്റം ചെയ്തിട്ടുണ്ട്, കൂടാതെ 6 മാസം വരെ തടവിന് അർഹനാണ്

69.കേരള പോലീസ് ആക്ട് 98-ാം വകുപ്പ് പ്രകാരം സ്പെഷ്യൽ പോലീസ് ഓഫീസറെ നിയമിക്കുന്നത് ആരാണ്?

Tap the question or an option to reveal the answer

A.ജില്ലാ കളക്ടർ
B.ജില്ലാ ജഡ്‌ജി
C.ജില്ലാ പോലീസ് മേധാവി
D.ജില്ലാ മജിസ്ട്രേറ്റ്

70.കേരള പോലീസ് ആക്ട് 117-ാം വകുപ്പ് പ്രകാരം പോലീസിൻ്റെ ചുമതലകളിൽ ഇടപെടുന്നതിന് ഉള്ള പരമാവധി ശിക്ഷ

Tap the question or an option to reveal the answer

A.6 മാസം തടവ്
B.1 വർഷം തടവ്
C.2 വർഷം തടവ്
D.3 വർഷം തടവ്

70.പോക്സോയെ സംബന്ധിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

Tap the question or an option to reveal the answer

A.മാതാപിതാക്കളുടെ അനുമതിയില്ലാതെ ഒരു മാധ്യമത്തിലെ റിപ്പോർട്ടർ ഇരയായ കുട്ടിയുടെ പേര് വെളിപ്പെടുത്താൻ പാടില്ല.
B.ബന്ധപ്പെട്ട കുട്ടിയുടെ അനുമതിയില്ലാതെ ഒരു മാധ്യമത്തിലെ റിപ്പോർട്ടർ ഇരയായ കുട്ടിയുടെ പേര് വെളിപ്പെടുത്താൻ പാടില്ല
C.ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ അനുമതിയില്ലാതെ ഒരു മാധ്യമത്തിലെ റിപ്പോർട്ടർ ഇരയായ കുട്ടിയുടെ പേര് വെളിപ്പെടുത്താൻ പാടില്ല.
D.പോക്സോ ആക്ട്പ്രകാരം രൂപീകരിച്ച പ്രത്യേക കോടതിയുടെ അനുമതിയില്ലാതെ ഒരു മാധ്യമത്തിലെ റിപ്പോർട്ടർ ഇരയായ കുട്ടിയുടെ പേര് വെളിപ്പെടുത്താൻ പാടില്ല.

71.വിവരാവകാശ നിയമത്തിൽ സെക്ഷൻ 11 പ്രകാരം, മൂന്നാം കക്ഷിയുമായി ബന്ധപ്പെട്ട വിവരങ്ങൾ എപ്പോഴാണ് വെളിപ്പെടുത്താൻ കഴിയുക?

Tap the question or an option to reveal the answer

A.മൂന്നാം കക്ഷിയുടെ സമ്മതത്തോടെ മാത്രം
B.പബ്ലിക് ഇൻഫർമേഷൻ ഓഫീസർ പൊതുതാൽപ്പര്യമാണെന്ന് കരുതുകയും മൂന്നാം കക്ഷിക്ക് അവസരം നൽകുകയും ചെയ്താൽ
C.കോടതി ഉത്തരവുകൾ പ്രകാരം മാത്രം
D.ഒരിക്കലും സാധ്യമല്ല

71.ബി-യുടെ കമ്പ്യൂട്ടറിൽ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങൾ മിസ്റ്റർ 'എ' 'ബി' യുടെ അഭാവത്തിലും അനുവാദമില്ലാതെയും വഞ്ചനാപരമായി ഡൗൺലോഡ് ചെയ്ത് പകർത്തുന്നു. 'എ' യെ ക്രിമിനൽ ബാധ്യതയ്ക്ക് വിധേയനാക്കാൻ കഴിയുമോ?

Tap the question or an option to reveal the answer

A.ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ സെക്ഷൻ 66 പ്രകാരം 'എ' യെ ക്രിമിനൽ ബാധ്യതയ്ക്ക് വിധേയമാക്കാം.
B.ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ സെക്ഷൻ 65 പ്രകാരം 'എ' യെ ക്രിമിനൽ ബാധ്യതയ്ക്ക് വിധേയമാക്കാം.
C.ഇല്ല. ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ സെക്ഷൻ 43 പ്രകാരം നഷ്ടപരിഹാരം നൽകാൻ മാത്രമേ 'എ' യെ ബാധ്യസ്ഥനാക്കാൻ കഴിയൂ.
D.ഇല്ല. ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ സെക്ഷൻ 44 പ്രകാരം നഷ്ടപരിഹാരം നൽകാൻ മാത്രമേ 'എ' യെ ബാധ്യസ്ഥനാക്കാൻ കഴിയൂ.

72.വിവര സാങ്കേതിക നിയമവുമായി ബന്ധപ്പെട്ട് താഴെപ്പറയുന്നവയിൽ ഏതാണ് ശരി? 1. ആശയവിനിമയ സേവനത്തിലൂടെ കുറ്റകരമായ സന്ദേശങ്ങൾ അയയ്ക്കുന്നതിനുള്ള ശിക്ഷ -> i. സെക്ഷൻ 66A 2. ഐഡന്റിറ്റി മോഷണത്തിനുള്ള ശിക്ഷ -> ii. സെക്ഷൻ 66D 3. കമ്പ്യൂട്ടർ റിസോഴ്സ് ഉപയോഗിച്ച് ആൾമാറാട്ടം നടത്തി വഞ്ചിച്ചാൽ ഉള്ള ശിക്ഷ -> iii. സെക്ഷൻ 66E 4. സ്വകാര്യത ലംഘിച്ചതിന് ഉള്ള ശിക്ഷ -> iv. സെക്ഷൻ 66C

Tap the question or an option to reveal the answer

A.1-i, 2-ii, 3-iii, 4-iv
B.1-ii, 2-i, 3-iv, 4-iii
C.1-i, 2-iv, 3-ii, 4-iii
D.1-iv, 2-iii, 3-ii, 4-i

72.ഐടി ആക്‌ട് സെക്ഷൻ 66F ഏത് സാഹചര്യത്തിലാണ് ചുമത്തുന്നത്:

Tap the question or an option to reveal the answer

A.ഐഡന്റിറ്റി മോഷണം
B.ദേശീയ സുരക്ഷയെ ഭീഷണിപ്പെടുത്തുന്ന സൈബർ ഭീകരത
C.സ്പാം സന്ദേശങ്ങൾ അയക്കൽ
D.അശ്ലീല ഉള്ളടക്കം പ്രസിദ്ധീകരിക്കൽ

73.പത്രപ്രവർത്തകൻ കാബിനറ്റ് പേപ്പറുകളെക്കുറിച്ചുള്ള വിവരങ്ങൾ അഭ്യർത്ഥിക്കുന്നു, RTI നിയമത്തിലെ ഏത് വകുപ്പ് പ്രകാരമാണ് ഇത് നിരസിക്കുക?

Tap the question or an option to reveal the answer

A.വകുപ്പ് 8(1) (i)
B.വകുപ്പ് 9
C.വകുപ്പ് 2(f)
D.വകുപ്പ് 11

73.വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

Tap the question or an option to reveal the answer

A.സംസ്ഥാന വിവരാവകാശ ഉദ്യോസ്ഥൻ മൂന്നാം കക്ഷി വിവരങ്ങൾ ഏതെങ്കിലും വ്യക്തിക്ക് നൽകാൻ ഉദ്ദേശിക്കുന്നുവെങ്കിൽ, വിവരങ്ങൾ ആവശ്യപ്പെട്ട് 10 ദിവസത്തിനുള്ളിൽ ആ മൂന്നാം വ്യക്തിക്ക് രേഖാമൂലം അറിയിപ്പ് നൽകണം.
B.വ്യാപാര അല്ലെങ്കിൽ വാണിജ്യ രഹസ്യങ്ങളുടെ കാര്യത്തിൽ, മൂന്നാം കക്ഷി വിവരങ്ങൾ ഒരിക്കലും വെളിപ്പെടുത്താൻ പാടില്ല.
C.മൂന്നാം കക്ഷി വിവരങ്ങൾ നൽകാനുള്ള തീരുമാന നോട്ടീസിന് അപ്പീൽ നൽകാൻ കഴിയില്ല.
D.മുകളിൽ പറഞ്ഞവ ഒന്നുമല്ല.

74.ഐടി ആക്ട് 2000 67B വകുപ്പ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു:

Tap the question or an option to reveal the answer

A.സൈബർ ഭീകരത
B.അശ്ലീല ഉള്ളടക്കം പ്രസിദ്ധീകരിക്കൽ
C.കുട്ടികൾ ഉൾപ്പെടുന്ന ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കം പ്രസിദ്ധീകരിക്കൽ
D.സ്വകാര്യതയുടെ ലംഘനം

74.വിവരാവകാശ ഉദ്യോഗസ്ഥന് വിവരങ്ങളിലേക്കുള്ള ലഭ്യത നിഷേധിക്കാൻ സാധ്യതയുള്ള സാഹചര്യങ്ങൾ എന്തൊക്കെയാണ്?

Tap the question or an option to reveal the answer

A.മൂന്നാം കക്ഷി വിവരങ്ങൾ ഉൾപ്പെടുമ്പോൾ
B.സംസ്ഥാനത്തിൻ്റെ കൈവശമുള്ള പകർപ്പവകാശത്തെ അത് ലംഘിക്കുമ്പോൾ
C.സംസ്ഥാനവുമായി ബന്ധം ഇല്ലാത്ത ഒരു വ്യക്തിയുടെ പകർപ്പവകാശം ലംഘിക്കുമ്പോൾ
D.മുകളിൽ പറഞ്ഞവ ഒന്നുമല്ല

75.പ്രേഷകൻ എന്ന വാക്കിൻ്റെ സ്ത്രീലിംഗ രൂപം ഏത്?

Tap the question or an option to reveal the answer

A.ഓപ്ഷൻ A - പ്രേഷിത
B.ഓപ്ഷൻ B - പ്രേക്ഷിത
C.ഓപ്ഷൻ C - പ്രേഷക
D.ഓപ്ഷൻ D - പ്രേക്ഷക

75.എൻഡിപി എസ് നിയമപ്രകാരം, ഒരു വ്യക്തി മനഃപൂർവ്വം തൻ്റെ വീട്ടിൽ മയക്കുമരുന്ന് സൂക്ഷിക്കാൻ അനുവദിച്ചാൽ നിയമപരമായി എന്ത് സംഭവിക്കും?

Tap the question or an option to reveal the answer

A.അവർ ബാധ്യസ്ഥരല്ല
B.വകുപ്പ് 27 പ്രകാരം കേസെടുക്കാം
C.വകുപ്പ് 25 പ്രകാരം അവർ ബാധ്യസ്ഥരാണ്
D.സ്വത്തിന്റെ ഉടമയാണെങ്കിൽ മാത്രം

76.നിഷ്ഫലയത്നം എന്നർത്ഥം വരുന്ന ശൈലി തെരെഞ്ഞെടുക്കുക.

Tap the question or an option to reveal the answer

A.ഓപ്ഷൻ A - ഭടവാക്ക്
B.ഓപ്ഷൻ B - കാകദന്തഗവേഷണം
C.ഓപ്ഷൻ C - നാരദക്രിയ
D.ഓപ്ഷൻ D - അമ്ലപരീക്ഷണം

76.ഇനിപ്പറയുന്ന സാഹചര്യങ്ങളിൽ ഏതാണ് NDPS ആക്ടിൻ്റെ വകുപ്പ് 31A ചുമത്താൻ സാധ്യതയുള്ളത്?

Tap the question or an option to reveal the answer

A.വ്യക്തിഗത ഉപയോഗത്തിനുള്ള ചെറിയ അളവ്
B.ആവർത്തിച്ചുള്ള ഉപയോഗം
C.വാണിജ്യ അളവിലുള്ള മയക്കുമരുന്ന് ഉൾപ്പെടുന്ന ആവർത്തിച്ചുള്ള കുറ്റകൃത്യം
D.കഴിക്കാൻ ശ്രമിച്ചാൽ

77.നിരാമയം എന്ന പദത്തിന്റെ പിരിച്ചെഴുത്ത് രൂപം ഏത്?

Tap the question or an option to reveal the answer

A.നിര + ആമയം
B.നി + രാമയം
C.നിരാ + മയം
D.നിർ + ആമയം

77.വകുപ്പ് 3 പോക്സോ നിയമപ്രകാരം താഴെപ്പറയുന്നവയിൽ ഏതാണ് 'നുഴഞ്ഞുകയറ്റ ലൈംഗിക അതിക്രമം' ആയി കണക്കാക്കുന്നത്?

Tap the question or an option to reveal the answer

A.സമ്മതമില്ലാതെ സ്പർശിക്കൽ
B.അശ്ലീല സന്ദേശങ്ങൾ അയക്കൽ
C.കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ ഏതെങ്കിലും വസ്തു തിരുകൽ
D.അശ്ലീല വസ്തുക്കൾ കാണിക്കൽ

78.പോക്സോ നിയമത്തിലെ വകുപ്പ് 22 തെറ്റായ പരാതി ഫയൽ ചെയ്യുന്നതിനുള്ള ശിക്ഷ നൽകുന്നു. ഏതാണ് ശരി?

Tap the question or an option to reveal the answer

A.പരാതി നൽകുന്ന ആരും ശിക്ഷിക്കപ്പെടാം
B.ഒരു കുട്ടി നൽകുന്ന തെറ്റായ പരാതികൾ ശിക്ഷാർഹമല്ല
C.പോലീസിന് മാത്രമേ ശിക്ഷ ലഭിക്കൂ
D.ശിക്ഷ കുറ്റത്തേക്കാൾ കഠിനമാണ്

78.'സമത' എന്ന വാക്കിന്റെ സമാനാർത്ഥത്തിലുള്ള പദം കണ്ടെത്തുക.

Tap the question or an option to reveal the answer

A.ഭംഗി
B.തുല്യത
C.സമ്മതം
D.കൃത്യത

79.പന്ത്രണ്ടുവർഷക്കാലം എന്നതിൻ്റെ ഒറ്റപ്പദം ഏത്?

Tap the question or an option to reveal the answer

A.വ്യാഴവട്ടം
B.സഹസ്രം
C.അഷ്ടകം
D.പദികം

79.സോമൻ, വിധു, ഇന്ദു ഇവ ഏതിൻ്റെ പര്യായ പദങ്ങളാണ്.

Tap the question or an option to reveal the answer

A.ചന്ദ്രൻ
B.ചന്ദ്രിക
C.ദ്യോവ്
D.സൂര്യൻ

80.താഴെ കൊടുത്തവയിൽ ബഹുത്വ സൂചന നൽകുന്ന പദം തെരഞ്ഞെടുക്കുക.

Tap the question or an option to reveal the answer

A.സ്വാമികൾ
B.ഉദ്ധവർ
C.ചൊന്നവർ
D.വസുദേവർ

80.തെറ്റായ പദമേത്?

Tap the question or an option to reveal the answer

A.ഐച്ഛികം
B.യാദൃച്ഛികം
C.അനാച്ഛാദനം
D.വൃച്ഛികം

81.ശുദ്ധരൂപം തെരെഞ്ഞെടുക്കുക.

Tap the question or an option to reveal the answer

A.അഷ്ടമുഷ്ഠി
B.അഷ്ടമുഷ്ടി
C.അഷ്ഠമുഷ്ടി
D.അഷ്ടമുഷ്ഠി

81.നാകം എന്നതിൻ്റെ വിപരീതം പദമേത്?

Tap the question or an option to reveal the answer

A.നുകം
B.നാഗം
C.നരകം
D.ഭൂമി

82.'ചെയ്യേണ്ടതു ചെയ്ത' എന്നർത്ഥം വരുന്ന പദമേത്

Tap the question or an option to reveal the answer

A.കൃതകാര്യ
B.കൃതകൃത്യ
C.കൃതജ്ഞ
D.കൃതഘ്ന

82."മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാം സൗരഭ്യം" - ഈ വരികളുടെ സമാനാശയം വരുന്ന പഴഞ്ചൊല്ല് ഏത്?

Tap the question or an option to reveal the answer

A.'മുള്ളിന്റെ ചുവട്ടിൽ മുള്ളേ മുളയ്ക്കു.'
B.'ഒന്നായിരുന്നാലും നന്നായിരിക്കണം.'
C.'കുന്നിക്കുരു കുപ്പയിലിട്ടാലും മിന്നും.'
D.'പാലോടു ചേർന്ന വെള്ളവും പാലാകും.'

83.ശരിയായ വാക്യം തിരഞ്ഞെടുക്കുക

Tap the question or an option to reveal the answer

A.ഓരോരുത്തർക്കും പ്രത്യേകമായി ഓരോ പുസ്തകം കൊടുക്കണം
B.ഓരോരുത്തർക്കും പ്രത്യേകിച്ച് ഓരോ പുസ്തകം കൊടുക്കണം
C.ഓരോരുത്തർക്കും പ്രത്യേകമായി പുസ്തകങ്ങൾ കൊടുക്കണം
D.ഓരോരുത്തർക്കും ഓരോ പുസ്തകം കൊടുക്കണം

83.'Primitive' എന്നതിൻ്റെ പരിഭാഷാ പദം കണ്ടെത്തുക.

Tap the question or an option to reveal the answer

A.പരിശുദ്ധമായ
B.പ്രാകൃതമായ
C.പ്രധാനമായ
D.പാകമായ

84.താഴെ കൊടുത്തവയിൽ 'കാട്' എന്ന പദത്തിൻ്റെ പര്യായ പദക്കൂട്ടം ഏത്?

Tap the question or an option to reveal the answer

A.വിപിനം, ആനനം, കാനനം
B.വാടി, വനം, വിപിനം
C.കാനനം, ഗഹനം, വിപിനം
D.അടവി, ആരണ്യം, ആനനം

84.നിധ്വാനം എന്ന പദത്തിൻ്റെ അർത്ഥം

Tap the question or an option to reveal the answer

A.മധുരം
B.ശബ്ദം
C.ശത്രു
D.നദി

85.Change the following into Indirect Speech: The teacher said, "The Earth revolves around the Sun."

Tap the question or an option to reveal the answer

A.The teacher said that the Earth revolved around the Sun.
B.The teacher said that the Earth had revolved around the Sun.
C.The teacher said that the Earth revolves around the Sun.
D.The teacher said that the Earth is revolving around the Sun.

85.'എരിതീയിൽ എണ്ണയൊഴിക്കുക' എന്ന ശൈലിയുടെ ഉചിതമായ പരിഭാഷ ഏത്

Tap the question or an option to reveal the answer

A.To add fuel to the fire
B.To add oil to fire
C.To add fuel to the flame
D.To add oil to the flame

86.Find the error and write the correct sentence:

Tap the question or an option to reveal the answer

A.I am working here since 2019.
B.I have been working here since 2019.
C.I was working here since 2019.
D.I had worked here since 2019.

86.താഴെ കൊടുത്തിരിക്കുന്ന പദങ്ങളിൽ ബഹു വചന രൂപമല്ലാത്തത് ഏത്?

Tap the question or an option to reveal the answer

A.മക്കൾ
B.ആണുങ്ങൾ
C.അമ്മമാർ
D.പെങ്ങൾ

87.Pick the correct comparative degree sentence:

Tap the question or an option to reveal the answer

A.My car is more fast than yours.
B.My car is fastest than yours.
C.My car is as faster as yours.
D.My car is faster than yours.

87.ಜഗന്മനസ്സ് പിരിച്ചെഴുതുക.

Tap the question or an option to reveal the answer

A.ജഗല് + മനസ്സ്
B.ജഗത് + മനസ്സ്
C.ജഗൻ + മനസ്സ്
D.ജഗൽ + മനസ്സ്

88.ആലത്തൂർക്കാക്ക എന്ന ശൈലിയുടെ അർത്ഥമെന്ത്?

Tap the question or an option to reveal the answer

A.ശ്ലോകത്തിൽ കഴിക്കുന്നവൻ
B.ഒറ്റുകാരൻ
C.ആശിച്ചു കാലം കഴിക്കുന്നവൻ
D.അവസാനം കാണുന്നവൻ

88.Add suitable question tag to the following sentence: Let's go for a walk, ...... ?

Tap the question or an option to reveal the answer

A.will we?
B.won't you?
C.shall we?
D.shall you?

89.Identify the word with the correct spelling.

Tap the question or an option to reveal the answer

A.conscensus
B.consensus
C.concesus
D.Concsensus

89.Complete the sentence by adding a suitable word given below: If she had studied harder, she ...... passed the exam.

Tap the question or an option to reveal the answer

A.would
B.will
C.would have
D.had

90.Fill in the blank with the appropriate article: 'I need ___ new laptop for my work.'

Tap the question or an option to reveal the answer

A.a
B.an
C.the
D.no article

90.Select the sentence with the correct collective noun:

Tap the question or an option to reveal the answer

A.A pride of lions roamed the forest.
B.A fleet of cows grazed in the field.
C.A bundle of birds flew in the sky.
D.A troop of fish swam by.

91.Choose the correct form of the verb: 'Neither the team nor the coach ___ satisfied with the result.'

Tap the question or an option to reveal the answer

A.is
B.are
C.has
D.have

91.Choose the correct one-word substitute: A person who does not believe in the existence of God is called a ......

Tap the question or an option to reveal the answer

A.Theist
B.Fatalist
C.Atheist
D.Agnostic

92.Choose the antonym of "Abundant".

Tap the question or an option to reveal the answer

A.Excess
B.Ample
C.Scanty
D.Overflowing

92.Convert the following sentence into passive voice: 'My mother prepared a delicious meal.'

Tap the question or an option to reveal the answer

A.A delicious meal is prepared...
B.A delicious meal was prepared by my mother.
C.My mother was preparing...
D.My mother prepares...

93.Choose the correct option: 'She performed ___ in the dance competition.'

Tap the question or an option to reveal the answer

A.good
B.well
C.better
D.best

93.Choose the correct spelling:

Tap the question or an option to reveal the answer

A.Miscellaneous
B.Mischellaneous
C.Misscelaneous
D.Miscellaneus

94.Identify the antonym for the word 'benevolent.'

Tap the question or an option to reveal the answer

A.Malevolent
B.Compassionate
C.Altruistic
D.Generous

94.Fill in the blank: The minister presided ...... the meeting.

Tap the question or an option to reveal the answer

A.over
B.at
C.in
D.by

95.What does ATM commonly refer to in banking?

Tap the question or an option to reveal the answer

A.Advanced Transaction Module
B.Automatic Transfer Mechanism
C.Automated Teller Machine
D.Account Transfer Management

96.Which of the following is a synonym for 'voracious'?

Tap the question or an option to reveal the answer

A.insatiable
B.indifferent
C.Modest
D.Reluctant

97.Which sentence is grammatically correct?

Tap the question or an option to reveal the answer

A.She don't like pizza
B.She doesn't like pizza
C.She not likes pizza
D.She is not like pizza