99 questions with answers · 12th Level
1.മഹത്തായ കുതിച്ചുചാട്ടം (Great Leap Forward) എന്ന പദ്ധതി ചൈനയിൽ ആരംഭിച്ചത് ആരാണ് ?
Tap the question or an option to reveal the answer
2.ബ്രിട്ടീഷുകാർക്കെതിരായി 1857 ൽ ഇന്ത്യയിൽ നടന്ന കലാപവുമായി ബന്ധപ്പെട്ട് റിലീഫ് ഓഫ് ലക്നൗ (Relief of Lucknow) എന്ന ചിത്രം വരച്ചത് ആരാണ് ?
Tap the question or an option to reveal the answer
3.കേരളത്തിൽ ബ്രിട്ടീഷുകാരുടെ പ്രത്യക്ഷഭരണത്തിലുണ്ടായിരുന്ന മേഖല ഏതാണ് ?
Tap the question or an option to reveal the answer
4.ഇന്ത്യാ വിഭജനവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാൻ പ്രമേയം തയ്യാറാക്കിയത് ആരാണ് ?
Tap the question or an option to reveal the answer
5.ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി (CPC) രൂപം കൊണ്ട വർഷം ഏതാണ് ?
Tap the question or an option to reveal the answer
6.ലോകത്തിലെ ഏറ്റവും വലിയ ത്രിവർണ്ണ പതാക എന്ന ഗിന്നസ് റെക്കോഡ് നേടിയ ഇന്ത്യയുടെ ത്രിവർണ്ണ പതാക സ്ഥാപിച്ചത് എവിടെ ?
Tap the question or an option to reveal the answer
7.സ്മാർട്ട് സിറ്റി ദൗത്യത്തിൻ്റെ ലക്ഷ്യം എന്താണ് ?
Tap the question or an option to reveal the answer
8.ഉത്തരേന്ത്യയിൽ ഖാരിഫ് കാലത്തും ദക്ഷിണേന്ത്യയിൽ റാബി കാലത്തും കൃഷി ചെയ്യുന്ന ഒരു വിളയാണ് :
Tap the question or an option to reveal the answer
9.ഭൂമിയുടെ വൻകര ഭൂവൽക്കത്തിൻ്റെ (Continental Crust) ശരാശരി സാന്ദ്രത എത്രയാണ് ?
Tap the question or an option to reveal the answer
10.ഹിമാലയ പർവ്വത നിരകൾക്കിടയിലെ ഇന്ത്യൻ ഫലകാതിര് ചുവടെ ചേർത്തിട്ടുള്ളവയിൽ ഏത് തരമാണ് ?
Tap the question or an option to reveal the answer
11.താഴെ തന്നിരിക്കുന്നതിൽ ഒപ്പെക്ക് (OPEC) അംഗരാജ്യം അല്ലാത്തത് ഏതാണ് ?
Tap the question or an option to reveal the answer
12.അകാൽ, ത്രികാൽ, ജൽകാൽ എന്നീ പദങ്ങൾ ഏത് പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ടതാണ് ?
Tap the question or an option to reveal the answer
13.1991-ലെ നവസാമ്പത്തിക പരിഷ്ക്കാരങ്ങൾ രണ്ട് നയങ്ങളായാണ് സമ്പദ്‌വ്യവസ്ഥയിൽ നടപ്പിലാക്കിയത്. താഴെ തന്നിരിക്കുന്നവയിൽ ശരിയായ നയങ്ങൾ കണ്ടെത്തുക : i. ഘടനാപരമായ പരിഷ്‌കരണ നടപടികൾ ii. സ്ഥിരത കൈവരിക്കാനുള്ള നടപടികൾ iii. തൊഴിൽപരമായ പരിഷ്കരണ നടപടികൾ iv. ആസൂത്രണ നടപടികൾ
Tap the question or an option to reveal the answer
14.ഹരിതവിപ്ലവവുമായി ബന്ധപ്പെട്ട് ശരിയായ വാക്യം കണ്ടെത്തുക.
Tap the question or an option to reveal the answer
15.സ്വാതന്ത്ര്യലബ്‌ധിയ്ക്കു ശേഷം പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവും മറ്റു പ്രധാന രാഷ്ട്രീയ നേതാക്കളും ചിന്തകരും ചേർന്ന് ഇന്ത്യയ്ക്ക് അനുയോജ്യമായ സമ്പദ്‌വ്യവസ്ഥ കണ്ടെത്തി. ആ സമ്പദ്‌വ്യവസ്ഥയുടെ ശരിയായ സവിശേഷത ഏത് ?
Tap the question or an option to reveal the answer
16.താഴെ തന്നിരിക്കുന്നവയിൽ ഇന്ത്യൻ പഞ്ചവത്സര പദ്ധതികളുടെ പൊതുവായ സവിശേഷതകൾ തിരഞ്ഞെടുക്കുക : i. സാമ്പത്തിക വളർച്ച, സ്വയം പര്യാപ്തത ii. സാമൂഹിക നീതി, ആധുനികവൽക്കരണം iii. വ്യവസായ വൽക്കരണം, വാണിജ്യവൽക്കരണം
Tap the question or an option to reveal the answer
17.കേരളത്തിൽ നടപ്പിലാക്കിയ സ്ത്രീ കേന്ദ്രീകൃതമായ ഒരു സാമൂഹ്യാധിഷ്ഠിത ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയായ "പാവപ്പെട്ട സ്ത്രീകളുടെ ബാങ്ക് " എന്ന് അറിയപ്പെടുന്നത് ഏത് ?
Tap the question or an option to reveal the answer
18.2016 നവംബർ 8-ന് ഇന്ത്യയിൽ നടപ്പിലാക്കിയ നോട്ടു നിരോധനത്തിന്റെ ലക്ഷ്യങ്ങൾ താഴെ പറയുന്നതിൽ ഏതെല്ലാം ? i. കള്ളപ്പണം നിയന്ത്രിക്കുന്നതിന് ii. അഴിമതിക്കെതിരെയുള്ള പോരാട്ടം iii. തീവ്രവാദത്തെ ചെറുക്കുന്നതിന്
Tap the question or an option to reveal the answer
19.ഇന്ത്യൻ ഭരണഘടനാ ദിനം എന്ന് ആചരിക്കുന്നു ?
Tap the question or an option to reveal the answer
20.i. കാര്യനിർവ്വഹണ വിഭാഗത്തെ നിയമ നിർമ്മാണ സഭ നിയന്ത്രിക്കുന്നു. ii. രാഷ്ട്രത്തലവൻ്റെ അധികാരങ്ങൾ നാമമാത്രമായിരിക്കും. iii. ഭരണത്തലവൻ പ്രധാനമന്ത്രിയായിരിക്കും. iv. ഭരണത്തലവനും രാഷ്ട്രത്തലവനും രാഷ്ട്രപതിയായിരിക്കും. ഇവയിൽ പാർലമെന്ററി വ്യവസ്ഥയിൽ പെടാത്തത് ഏത് ?
Tap the question or an option to reveal the answer
21.മത സ്വാതന്ത്ര്യത്തിനുള്ള അവകാശം (Right to Freedom of Religion) ഏത് അനുച്ഛേദത്തിൽ ഉൾപ്പെടുന്നു ?
Tap the question or an option to reveal the answer
22.1976-ൽ 42-ാം ഭരണഘടന ഭേദഗതിയുടെ ഭാഗമായി മൗലിക കർത്തവ്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു പുതിയ ഭാഗം (IV A) ഭരണഘടനയിൽ ഉൾപ്പെടുത്തി. ഇതുപ്രകാരം 51A അനുച്ഛേദമായി നിലവിൽ എത്ര മൗലിക കർത്തവ്യങ്ങളാണ് ഇന്ത്യൻ ഭരണഘടനയിൽ ഉള്ളത് ?
Tap the question or an option to reveal the answer
23.ഇന്ത്യയിലെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഘടന എങ്ങനെയാണ് ?
Tap the question or an option to reveal the answer
24.മിനി കോൺസ്റ്റിറ്റ്യൂഷൻ (Mini Constitution) എന്നറിയപ്പെടുന്ന ഭരണഘടനാ ഭേദഗതി ഏതാണ് ?
Tap the question or an option to reveal the answer
25.ഇന്ത്യൻ ഭരണഘടനയിൽ പൗരത്വത്തെക്കുറിച്ച് വിവരിക്കുന്ന ഭാഗം ഏതാണ് ?
Tap the question or an option to reveal the answer
26.സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ആശയങ്ങൾ ഇന്ത്യൻ ഭരണഘടനയിലേക്ക് കടമെടുത്തത് ഏത് രാജ്യത്തു നിന്നാണ് ?
Tap the question or an option to reveal the answer
27.2025 ഡിസംബറിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?
Tap the question or an option to reveal the answer
28.സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതല/ചുമതലകൾ തെരഞ്ഞെടുത്ത് എഴുതുക : 1. ലോക്സഭ അംഗങ്ങളുടെ തെരഞ്ഞെടുപ്പ് 2. രാജ്യസഭ അംഗങ്ങളുടെ തിരഞ്ഞെടുപ്പ് 3. നിയമസഭാംഗങ്ങളുടെ തിരഞ്ഞെടുപ്പ് 4. പഞ്ചായത്ത് രാജ് സ്ഥാപനങ്ങളിലേക്ക് ഉള്ള അംഗങ്ങളുടെ തിരഞ്ഞെടുപ്പ്
Tap the question or an option to reveal the answer
29.മൗലിക ചുമതലകൾ ഭരണഘടനയിൽ കൂട്ടിച്ചേർത്ത ഭരണഘടനാ ഭേദഗതി ഏതാണ് ?
Tap the question or an option to reveal the answer
30.ഗവർണറുടെ പദവിയുമായി ബന്ധപ്പെട്ട താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റായത് കണ്ടെത്തുക.
Tap the question or an option to reveal the answer
31.കേരള സാമൂഹ്യ സുരക്ഷാ മിഷൻ നടപ്പാക്കുന്ന 'സ്നേഹപൂർവ്വം' പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത് എന്തിനാണ് ?
Tap the question or an option to reveal the answer
32.താഴെ പറയുന്നവയിൽ ജീവിതശൈലീ രോഗത്തിന് ഉദാഹരണമാണ് : i. ഡിമെൻഷ്യ ii. ആക്രോമെഗാലി iii. ഒബീസിറ്റി iv. അഡിസൺസ് ഡിസീസ്
Tap the question or an option to reveal the answer
33.ഒരു നാഡീകോശത്തിലൂടെ ആവേഗങ്ങൾ കടന്നു പോകാൻ സഹായിക്കുന്ന പ്രധാന മൂലകങ്ങൾ ഏതെല്ലാം ? i. സോഡിയം ii. മാംഗനീസ് iii. പൊട്ടാസിയം iv. മഗ്നീഷ്യം
Tap the question or an option to reveal the answer
34.ശരിയായ വാരിയെല്ലുകൾ (True ribs) എന്നത് ഏവയാണ് ? i. 1 മുതൽ 7 വരെ ജോഡി വാരിയെല്ലുകൾ ii. 8 മുതൽ 10 വരെ ജോഡി വാരിയെല്ലുകൾ iii. 11 മുതൽ 12 വരെ ജോഡി വാരിയെല്ലുകൾ iv. 10 മുതൽ 12 വരെ ജോഡി വാരിയെല്ലുകൾ
Tap the question or an option to reveal the answer
35.മനുഷ്യ നേത്രത്തിലെ പീതബിന്ദു (Yellow spot / Macula lutea) എന്ന ഭാഗത്തെ സംബന്ധിച്ച് കൂടുതൽ ശരിയായത് ഏതാണ് ? i. കോൺ കോശങ്ങൾ വളരെ കുറവാണ്. ii. കോൺ കോശങ്ങൾ വളരെ കൂടുതലാണ്. റോഡ് കോശങ്ങൾ കാണപ്പെടുന്നില്ല/കുറവാണ്. iii. റോഡ് കോശങ്ങൾ വളരെ കൂടുതലാണ്. കോൺ കോശങ്ങൾ കാണപ്പെടുന്നില്ല/കുറവാണ്. iv. റോഡ് കോശങ്ങൾ വളരെ കൂടുതലാണ്.
Tap the question or an option to reveal the answer
36.ഭൂമിയുടെ ശ്വാസകോശം (Lungs of the Earth) എന്നറിയപ്പെടുന്നത് ഏതാണ് ? i. ഹിമാലയൻ പ്രദേശം ii. ആൽപൈൻസ് iii. കോണിഫെറസ് വനങ്ങൾ iv. ആമസോണിയൻ മഴക്കാടുകൾ
Tap the question or an option to reveal the answer
37.സംസ്ഥാനത്തെ അരിവാൾ രോഗം (Sickle Cell Anemia) ബാധിച്ച നോൺ ട്രൈബൽ വിഭാഗത്തിലെ രോഗികൾക്ക് നൽകിവരുന്ന ധനസഹായ പദ്ധതിയാണ് :
Tap the question or an option to reveal the answer
38.2024 ഫെബ്രുവരി 17-ന് വിക്ഷേപിച്ച INSAT-3DS ഉപഗ്രഹത്തിന്റെ പ്രധാന ഉപയോഗം എന്താണ് ?
Tap the question or an option to reveal the answer
39.ലോറിയും ബൈക്കും കൂട്ടിയിടിച്ചാൽ ഏതിനാണ് കൂടുതൽ ത്വരണം (Acceleration) ഉണ്ടാകുന്നത് ?
Tap the question or an option to reveal the answer
40.മഴവില്ല് കാണുവാനായി സൂര്യന്റെ സ്ഥാനം എങ്ങനെ ആയിരിക്കണം ?
Tap the question or an option to reveal the answer
41.വെള്ളം നിറച്ച ഒരു പാത്രത്തിൽ ഒരു കാപ്പിലറി ട്യൂബ് വയ്ക്കുമ്പോൾ ട്യൂബിലെ ജലനിരപ്പ് 4 cm വരെ ഉയരും, പകുതി വ്യാസമുള്ള ട്യൂബ് ആണ് ഉപയോഗിക്കുന്നതെങ്കിൽ വെള്ളം എത്ര cm ഉയരും ?
Tap the question or an option to reveal the answer
42.ഡയമണ്ട്, ഗ്രാഫൈറ്റ് എന്നിവ കാർബൺ എന്ന മൂലകത്തിന്റെ എന്താണ് ?
Tap the question or an option to reveal the answer
43.സ്റ്റാൻഡേർഡ് ഊഷ്മാവിലും മർദ്ദത്തിലും (STP) 67.2 ലിറ്റർ അമോണിയ വാതകത്തിൽ അടങ്ങിയിരിക്കുന്ന അമോണിയ തന്മാത്രകളുടെ എണ്ണം എത്രയാണ് ?
Tap the question or an option to reveal the answer
44.സ്ഥിരോഷ്മാവിൽ ഒരു നിശ്ചിത മാസ്സ് വാതകത്തിന്റെ മർദ്ദവും വ്യാപ്തവും സൂചിപ്പിക്കുന്ന ഒരു പട്ടികയാണ് താഴെ കൊടുത്തിരിക്കുന്നത് : മർദ്ദം | വ്യാപ്തം 2 ബാർ | 50 ലിറ്റർ 1 ബാർ | 100 ലിറ്റർ 5 ബാർ | 20 ലിറ്റർ ഈ പട്ടിക ഏതു വാതക നിയമത്തെ സൂചിപ്പിക്കുന്നു ?
Tap the question or an option to reveal the answer
45.അമ്ലമഴയുടെ (Acid Rain) pH മൂല്യം എത്രയാണ് ?
Tap the question or an option to reveal the answer
46.പ്രമുഖ നോവലിസ്റ്റും കാർട്ടൂണിസ്റ്റുമായ ഒ. വി. വിജയന്റെ കൃതികൾ താഴെക്കൊടുത്തവയിൽ ഏതെല്ലാമാണ് ? 1. പ്രവാചകന്റെ വഴി 2. ഗുരുസാഗരം 3. ഉഷ്ണമേഖല 4. ഓഹരി
Tap the question or an option to reveal the answer
47.മലയാളത്തിൽ ആദ്യമായി പിന്നണിഗാനം അവതരിപ്പിക്കപ്പെട്ട ചലച്ചിത്രം ഏതാണ് ?
Tap the question or an option to reveal the answer
48.താഴെക്കൊടുത്തിരിക്കുന്ന ചലച്ചിത്ര നടന്മാരിൽ ദാദാസാഹേബ് ഫാൽക്കേ അവാർഡ് ലഭിച്ചവർ ആരെല്ലാം ? 1. മോഹൻലാൽ 2. പ്രേംനസീർ 3. കമലഹാസൻ 4. രജനീകാന്ത്
Tap the question or an option to reveal the answer
49.2025-ൽ ഇന്ത്യൻ വനിതാ ഫുട്ബോൾ ടീമിൽ ഇടം നേടിയ മലയാളി താരം ഇവരിൽ ആരാണ് ?
Tap the question or an option to reveal the answer
50.താഴെക്കൊടുത്തിരിക്കുന്നവയിൽ തനതു നാടക പ്രസ്ഥാനത്തിൽ ഉൾപ്പെടുന്ന നാടകങ്ങൾ ഏതെല്ലാമാണ് ? 1. കലി 2. ദൈവത്താർ 3. അവനവൻ കടമ്പ 4. കന്യക
Tap the question or an option to reveal the answer
51.4^x = 256 ആയാൽ x ന്റെ വിലയെത്ര ?
Tap the question or an option to reveal the answer
52.20 ആളുകൾ 30 ദിവസം കൊണ്ട് ചെയ്യുന്ന ഒരു ജോലി 25 ദിവസം കൊണ്ട് ചെയ്തു തീർക്കണമെങ്കിൽ ഇനി എത്ര ആളുകൾ കൂടി വേണം ?
Tap the question or an option to reveal the answer
53.ഒരു ഗ്രൂപ്പിലെ 20 പേരുടെ ശരാശരി വയസ്സ് 25 ആണ്. പുതുതായി 3 ആളുകൾ കൂടി ചേർന്നതോടെ ശരാശരിയിൽ 2 വർഷത്തിന്റെ വർദ്ധനയുണ്ടായി. പുതുതായി വന്ന 3 ആളുകളുടെ ആകെ വയസ്സെത്ര ?
Tap the question or an option to reveal the answer
54.താഴെ കൊടുത്തതിൽ ചെറിയ ഭിന്നസംഖ്യ ഏത് ? 7/9, 7/15, 7/12, 7/8
Tap the question or an option to reveal the answer
55.20 ന്റെ 16 2/3% എത്രയാണ് ?
Tap the question or an option to reveal the answer
56.14 + 6 ÷ 2 × 4 - 3 = ?
Tap the question or an option to reveal the answer
57.സമാനബന്ധം കണ്ടെത്തി പൂരിപ്പിക്കുക : 563 : 7 :: 196 : ____
Tap the question or an option to reveal the answer
58.സമയം 3.15 ആകുമ്പോൾ മണിക്കൂർ സൂചിയ്ക്കും മിനിറ്റ് സൂചിയ്ക്കും ഇടയിലുള്ള കോണളവ് എത്ര ?
Tap the question or an option to reveal the answer
59.ഒറ്റയാനെ കണ്ടെത്തുക : 399, 625, 529, 324
Tap the question or an option to reveal the answer
60.DELHI യുടെ കോഡ് EFMIJ ആണെങ്കിൽ KOLLAM ത്തിന്റെ കോഡെന്ത് ?
Tap the question or an option to reveal the answer
61.What is the right ending of the sentence? If I had known you were here, ______
Tap the question or an option to reveal the answer
62.'My uncle offered me a gift' can be rewritten without a change in meaning as :
Tap the question or an option to reveal the answer
63.Which one of the following is incorrect ?
Tap the question or an option to reveal the answer
64.Which one of the following definitions matches with the word 'Fuddy - Duddy' ?
Tap the question or an option to reveal the answer
65.The idiom 'Hit the nail on the head' means :
Tap the question or an option to reveal the answer
66.Mr. Raju asked his brother, "Who are your guests?" Rewrite into indirect speech.
Tap the question or an option to reveal the answer
67.One of the following words is misspelt. Identify the word.
Tap the question or an option to reveal the answer
68.Antonym of repudiate :
Tap the question or an option to reveal the answer
69.What is the meaning of the foreign word 'sine die' ?
Tap the question or an option to reveal the answer
70.The furniture ______ brought from Italy.
Tap the question or an option to reveal the answer
71.ശീകരം എന്ന വാക്കിനു സമാനമായ പദം ഏത് ?
Tap the question or an option to reveal the answer
72.അമ്പ് എന്ന വാക്കിൻ്റെ പര്യായം അല്ലാത്ത പദം ഏത് ?
Tap the question or an option to reveal the answer
73.അണിയം എന്ന പദത്തിൻ്റെ വിപരീത പദം ഏത് ?
Tap the question or an option to reveal the answer
74.ശരിയായ പദങ്ങൾ കണ്ടെത്തുക : 1. കൂപമണ്ഡൂകം 2. ആജാനുബാഹു 3. കൃത്യനിഷ്ട 4. തപസ്വി
Tap the question or an option to reveal the answer
75.ശരിയായ വാക്യം ഏത് ?
Tap the question or an option to reveal the answer
76.Strike breaker എന്നതിനു സമാനമായ മലയാള പദം ഏത് ?
Tap the question or an option to reveal the answer
77.മൂസ്സത് എന്ന വാക്കിന്റെ സ്ത്രീലിംഗ രൂപം ഏത് ?
Tap the question or an option to reveal the answer
78.നന്ദികേടു കാണിക്കുക എന്ന അർത്ഥത്തിൽ പ്രയോഗിക്കുന്ന ശൈലി ഏത് ?
Tap the question or an option to reveal the answer
79.ഇ + തരം ചേർത്തെഴുതിയാൽ കിട്ടുന്ന രൂപം ഏത് ?
Tap the question or an option to reveal the answer
80.ഭാരതീയ ന്യായ സംഹിത (BNS), 2023 ൽ എത്ര അധ്യായങ്ങൾ ഉണ്ട് ?
Tap the question or an option to reveal the answer
81.ഭാരതീയ ന്യായ സംഹിതയിൽ (BNS) "സംഘടിത കുറ്റകൃത്യം" (Organised Crime) എന്നതിനെ പ്രതിപാദിക്കുന്ന വകുപ്പ് ഏതാണ് ?
Tap the question or an option to reveal the answer
82.ഭാരതീയ ന്യായ സംഹിതയിൽ (BNS) ചെറിയ കുറ്റങ്ങൾക്ക് തടവ് ശിക്ഷക്ക് പകരം ഉൾപ്പെടുത്തിയിരിക്കുന്ന ശിക്ഷ ഏതാണ് ?
Tap the question or an option to reveal the answer
83.ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) പ്രകാരം കോഗ്നൈസബിൾ ഓഫൻസ് (Cognizable offence) എന്നാൽ എന്താണ് ?
Tap the question or an option to reveal the answer
84.ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) പ്രകാരം മുൻകൂർ ജാമ്യത്തിനുള്ള (Anticipatory Bail) അപേക്ഷ ഏത് കോടതിയിലാണ് നല്കേണ്ടത് ?
Tap the question or an option to reveal the answer
85.ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) 2(1) (h) പ്രകാരം പരാതി (Complaint) നല്കേണ്ടത് ആർക്കാണ് ?
Tap the question or an option to reveal the answer
86.ഭാരതീയ സാക്ഷ്യ അധിനിയമം, 2023 (BSA) ൽ എത്ര വകുപ്പുകൾ ഉണ്ട് ?
Tap the question or an option to reveal the answer
87.ഭാരതീയ സാക്ഷ്യ അധിനിയമം (BSA) വകുപ്പ് 39 (S. 39) എന്തിനെയാണ് പ്രതിപാദിക്കുന്നത് ?
Tap the question or an option to reveal the answer
88.മരണമൊഴിയെ (Dying Declaration) കുറിച്ച് പ്രതിപാദിക്കുന്ന BSA (ഭാരതീയ സാക്ഷ്യ അധിനിയമം) വകുപ്പ് ഏതാണ് ?
Tap the question or an option to reveal the answer
89.2011-ലെ കേരള പോലീസ് ആക്ട് വകുപ്പ് 29 (S. 29) പ്രതിപാദിക്കുന്ന വിഷയം എന്താണ് ?
Tap the question or an option to reveal the answer
90.പോലീസ് പിടിച്ചെടുക്കുന്ന വസ്തുക്കളുടെ സൂക്ഷിപ്പും നിർമ്മാർജ്ജനവും പ്രതിപാദിക്കുന്ന 2011-ലെ കേരള പോലീസ് ആക്ട് വകുപ്പ് ഏതാണ് ?
Tap the question or an option to reveal the answer
91.കേരള പോലീസ് ആക്ട് 118 (a) പ്രകാരം പൊതുസ്ഥലത്ത് മദ്യപിച്ച് അക്രമങ്ങളോ പ്രശ്നങ്ങളോ ഉണ്ടാക്കുന്നവർക്ക് ലഭിക്കാവുന്ന ശിക്ഷ എന്താണ് ?
Tap the question or an option to reveal the answer
92.എൻ. ഡി. പി. എസ്. (NDPS) നിയമപ്രകാരം ആവർത്തിച്ചുള്ള കുറ്റവാളികൾക്ക് ബാധകമായത് ഏത് ?
Tap the question or an option to reveal the answer
93.വിവരസാങ്കേതിക നിയമപ്രകാരം മറ്റൊരാളുടെ പാസ്‌വേഡ് ദുരുപയോഗം ചെയ്യുന്നത് എന്തായി കണക്കാക്കപ്പെടുന്നു ?
Tap the question or an option to reveal the answer
94.എൻ. ഡി. പി. എസ്. നിയമപ്രകാരം കുറ്റം ചെയ്യാനുള്ള ശ്രമം ശിക്ഷാർഹമാക്കുന്ന വകുപ്പ് ഏത് ?
Tap the question or an option to reveal the answer
95.വിവരസാങ്കേതിക നിയമപ്രകാരം കുട്ടികളുടെ ഓൺലൈൻ ലൈംഗിക ചൂഷണം തടയുന്നതിനുള്ള വകുപ്പ് ഏത് ?
Tap the question or an option to reveal the answer
96.പോക്സോ (POCSO) നിയമത്തിലെ വകുപ്പ് 16 പ്രകാരമുള്ള 'കുറ്റകൃത്യത്തിന് പ്രേരണ നൽകൽ' എന്നതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?
Tap the question or an option to reveal the answer
97.പോക്സോ നിയമപ്രകാരം കുട്ടിയുടെ രഹസ്യത്വം ലംഘിക്കുന്നതിൽ ഉൾപ്പെടുന്നത് ഏത് ?
Tap the question or an option to reveal the answer
98.വിവരാവകാശ നിയമപ്രകാരം "വിവരം" എന്ന പദത്തിൻ്റെ നിർവചനത്തിൽ താഴെ പറയുന്നവയിൽ ഏവ ഉൾപ്പെടുന്നു ?
Tap the question or an option to reveal the answer
99.വിവരാവകാശ നിയമപ്രകാരം "മൂന്നാം കക്ഷി വിവരം" (Third Party Information) സംബന്ധിച്ച് ആവശ്യമായ നടപടി ഏത് ?