99 questions with answers · Degree Level
1.മലബാറിലെ പ്രസിദ്ധ സ്വാതന്ത്ര്യ സമര സേനാനി മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് ജനിച്ചത് എവിടെയാണ്?
Tap the question or an option to reveal the answer
2.താഴെപ്പറയുന്നവരിൽ കേരളത്തിൽ നിന്നുള്ള ഏത് സ്ത്രീയാണ് ഇന്ത്യൻ ഭരണഘടനാ അസംബ്ലിയിൽ അംഗമല്ലാത്തത് ?
Tap the question or an option to reveal the answer
3.താഴെപ്പറയുന്നവരിൽ ഏത് വൈസ്രോയിയാണ് ഇൽബർട്ട് ബിൽ വിവാദവുമായി ബന്ധപ്പെട്ടിരിക്കുന്നത് ?
Tap the question or an option to reveal the answer
4.1663-ൽ കൊച്ചി പിടിച്ചടക്കിയ വിദേശശക്തി ?
Tap the question or an option to reveal the answer
5.1775-ൽ രണ്ടാമത്തെ അമേരിക്കൻ കോണ്ടിനെന്റൽ കോൺഗ്രസ്സ് നടന്നത് എവിടെയാണ്?
Tap the question or an option to reveal the answer
6.ആരാണ് "നിയമങ്ങളുടെ ആത്മാവ്" (The Spirit of Laws) എന്ന പുസ്തകം എഴുതിയത് ?
Tap the question or an option to reveal the answer
7.ഒന്നാം ലോക മഹായുദ്ധത്തിൽ നിന്ന് റഷ്യ പിൻവാങ്ങിയ ഉടമ്പടിയുടെ പേര് ?
Tap the question or an option to reveal the answer
8.1857-ലെ കലാപകാലത്ത് ഇന്ത്യയുടെ ബ്രിട്ടീഷ് ഗവർണർ ജനറൽ ആരായിരുന്നു ?
Tap the question or an option to reveal the answer
9.1909-ൽ ഗാന്ധിജി എഴുതിയ പുസ്തകം ആണ് :
Tap the question or an option to reveal the answer
10.തൊട്ടുകൂടായ്മയ്ക്കും ജാതി വ്യവസ്ഥയ്ക്കുമെതിരായ പോരാട്ടത്തിൻ്റെ ഭാഗമായി 1921-ൽ തിരുനെൽവേലിയിൽ വച്ച് ഗാന്ധിജിയെ കണ്ട കേരള നേതാവ് :
Tap the question or an option to reveal the answer
11.ചേരുംപടി ചേർക്കുക. [പട്ടിക - I] a. ഇന്റർട്രോപ്പിക്കൽ കൺവേർജൻസ് സോൺ b. വെസ്റ്റർലൈസ് c. ഉയർന്ന ഉപ ഉഷ്ണമേഖലാ d. താഴ്ന്ന ഉപ്രധ്രുവം [പട്ടിക - II] I. കുതിര അക്ഷാംശം (Horse Latitude) II. പോളാർ ഫ്രണ്ട് III. 30° ക്കും 60° അക്ഷാംശത്തിനും ഇടയിൽ IV. ഡോൾഡ്രം
Tap the question or an option to reveal the answer
12.താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ? a. ടോപ്പോഷീറ്റിൽ ശാശ്വത സ്വഭാവമുള്ള ജലാശയങ്ങൾ കാണിക്കുന്നതിന് കറുപ്പ് നിറം ഉപയോഗിക്കുന്നു. b. 1 : 50000 സ്കെയിലിലുള്ള ഒരു ഭൂപടം പ്രതിരോധ സേനകൾ ഉപയോഗിക്കുന്ന ഒരു നിലവാരമുള്ള ടോപ്പോഗ്രാഫിക്കൽ മാപ്പാണ്. c. പരമ്പരാഗത ചിഹ്നങ്ങൾ (Conventional signs) എന്നറിയപ്പെടുന്ന ചിഹ്നങ്ങളുടെ സഹായത്തോടെ ഭൂപ്രകൃതിയുടെ സവിശേഷതകൾ ടോപ്പോഷീറ്റിൽ പ്രതിനിധീകരിക്കുന്നു. d. ടോപ്പോഷീറ്റിൻ്റെ സ്കെയിൽ 1 : 250000 മുതൽ 1 : 25000 വരെ വ്യത്യാസപ്പെടുന്നു.
Tap the question or an option to reveal the answer
13.പ്രസ്താവനകൾ പരിശോധിച്ച് ശരിയായത് തിരഞ്ഞെടുക്കുക. a. പുറംതോട്, ആവരണം എന്നിവയ്ക്കിടയിലുള്ള ധാതുക്കളുടെ ഘടനയിലെ മാറ്റത്തെ അടിസ്ഥാനമാക്കിയുള്ള വിച്ഛേദനത്തിൻ്റെ ഇടുങ്ങിയ മേഖലയെ മൊഹോറോവീസിക് വിച്ഛേദനം (Mohorovicic Discontinuity) എന്ന് വിളിക്കുന്നു. b. പുറംതോട്, മുകളിലെ ആവരണം എന്നിവയെ ഒരുമിച്ച് അസ്തനോഫിയർ എന്ന് വിളിക്കുന്നു.
Tap the question or an option to reveal the answer
14.പട്ടികയിൽ താഴെ നൽകിയിരിക്കുന്ന കോഡുകൾ ഉപയോഗിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക. [പട്ടിക - I] I. ഇന്ത്യയുടെ ധാതു ഹൃദയഭൂമി II. സിർക്കോണിയം III. ഇന്ത്യയുടെ കോട്ടൺപോളിസ് IV. ഇന്ത്യൻ അയൺ ആൻഡ് സ്റ്റീൽ കമ്പനി [പട്ടിക - II] a. മുംബൈ b. പശ്ചിമ ബംഗാൾ c. ഛോട്ടാനാഗ്‌പൂർ പീഠഭൂമി d. കേരള തീരം
Tap the question or an option to reveal the answer
15.ഇന്ത്യയിലെ ട്രഷറി ബില്ലുകൾക്ക് ഏതാണ് ശരി ? I. സംസ്ഥാന സർക്കാരാണ് ട്രഷറി ബില്ലുകൾ നൽകുന്നത്. II. കോൾ ലോണുകളെ അപേക്ഷിച്ച് ട്രഷറി ബില്ലുകൾക്ക് ലിക്വിഡ് കുറവാണ്. III. ട്രഷറി ബില്ലുകൾ നൽകാൻ കേന്ദ്ര സർക്കാരിന് മാത്രമേ കഴിയൂ. IV. ബാങ്കുകൾ നിയമപരമായ ലിക്വിഡിറ്റി അനുപാതത്തിൽ (SLR) ഉൾപ്പെടുത്തുന്നതിന് ട്രഷറി ബില്ലുകൾ യോഗ്യമല്ല.
Tap the question or an option to reveal the answer
16.ഫാക്ടർ ചെലവിൽ GDP എന്തിനു തുല്യമാണ് ? (GDP at Factor Cost)
Tap the question or an option to reveal the answer
17.നികുതികളുടെ 'ഒപ്റ്റിമൽ മിശ്രണം' (Optimal Mix of Taxes) സംബന്ധിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?
Tap the question or an option to reveal the answer
18.വ്യക്തിഗത ഡിസ്പോസിബിൾ വരുമാനം (Personal Disposable Income) കണക്കാക്കുന്നത് സംബന്ധിച്ച് താഴെപ്പറയുന്നവയിൽ ശരിയല്ലാത്തത് ഏതാണ് ? I. ഇതിൽ നിലനിർത്തിയ ലാഭം ഉൾപ്പെടുന്നു, ട്രാൻസ്ഫർ പേയ്മെൻ്റുകൾ ഒഴിവാക്കുന്നു. II. ഇതിൽ ട്രാൻസ്ഫർ പേയ്മെൻ്റുകൾ ഉൾപ്പെടുന്നു, എന്നാൽ വാടകയും പലിശയും ഒഴിവാക്കുന്നു. III. ഇതിൽ വ്യക്തിഗത നികുതി ഉൾപ്പെടുന്നു, എന്നാൽ ട്രാൻസ്ഫർ പേയ്മെൻ്റുകൾ ഒഴിവാക്കുന്നു. IV. ഇത് വ്യക്തിഗത നികുതികൾ ഒഴിവാക്കുകയും ട്രാൻസ്ഫർ പേയ്മെൻ്റുകൾ ഉൾപ്പെടുത്തുകയും ചെയ്യുന്നു.
Tap the question or an option to reveal the answer
19.ലിക്വിഡിറ്റി അഡ്‌ജസ്റ്റ്‌മെൻ്റ് സൗകര്യവുമായി (LAF) ബന്ധപ്പെട്ട സ്വയംഭരണ ദ്രവ്യതയുമായി (Autonomous Liquidity) സംബന്ധിച്ച ശരിയല്ലാത്ത പ്രസ്താവനകൾ താഴെപ്പറയുന്നവയിൽ ഏവ ? I. പണനയ നടപടികളില്ലാതെ വാണിജ്യ ബാങ്കുകളിലേക്ക് ഒഴുകുന്ന പണലഭ്യത. II. ആർ. ബി. ഐ. യിൽ നിന്ന് ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളിലേക്കുള്ള പോളിസി-ഇൻഡ്യൂസ്‌ഡ് ഫ്ലോകൾ ഇതിൽ ഉൾപ്പെടുന്നു. III. കറൻസി അധികാരികൾ എന്ന നിലയിൽ സാധാരണ സെൻട്രൽ ബാങ്കിംഗ് പ്രവർത്തനങ്ങളിൽ നിന്ന് ഉണ്ടാകുന്ന സെൻട്രൽ ബാങ്ക് ബാലൻസ് ഷീറ്റ് ഫ്ലോകൾ ഇതിൽ അടങ്ങിയിരിക്കുന്നു. IV. മണി മാർക്കറ്റ് പ്രവർത്തനങ്ങളിൽ നിന്ന് ഉണ്ടാകുന്ന സെൻട്രൽ ബാങ്ക് ബാലൻസ് ഷീറ്റ് ഫ്ലോകളുടെ ആകെത്തുകയാണ് ഇത്.
Tap the question or an option to reveal the answer
20.കേന്ദ്ര ഗവൺമെൻ്റിൻ്റെ അടിയന്തര അധികാരങ്ങളെക്കുറിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ? I. മൂന്ന് വ്യത്യസ്ത തരത്തിലുള്ള അടിയന്തര അധികാരങ്ങൾ ഇന്ത്യൻ ഭരണഘടനയിലുണ്ട്. II. യുദ്ധം, ബാഹ്യ ആക്രമണം അല്ലെങ്കിൽ സായുധ കലാപം എന്നിവയാൽ ഇന്ത്യയുടെയോ ഇന്ത്യയുടെ ഏതെങ്കിലും ഭാഗത്തിൻ്റെയോ സുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്ന് ബോധ്യപ്പെട്ടാൽ രാഷ്ട്രപതിക്ക് എപ്പോൾ വേണമെങ്കിലും അടിയന്തരാവസ്ഥ പ്രഖ്യാപനം നടത്താവുന്നതാണ്.
Tap the question or an option to reveal the answer
21.ഇന്ത്യൻ ഭരണഘടനയുടെ ഏത് ഷെഡ്യൂളിലാണ് യൂണിയനും സംസ്ഥാനങ്ങളും തമ്മിലുള്ള അധികാര വിഭജനത്തെ കുറിച്ച് പ്രതിപാദിക്കുന്നത് ?
Tap the question or an option to reveal the answer
22.ദേശീയ മനുഷ്യാവകാശ കമ്മീഷനെ സംബന്ധിച്ച് താഴെ പറയുന്നവയിൽ ഏതാണ്/ഏതൊക്കെയാണ് ശരിയല്ലാത്തത് ? I. പാർലമെന്ററിൻ്റെ നിയമപ്രകാരമാണ് NHRC യെ നിയമിച്ചിരിക്കുന്നത്. II. ജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്താനുള്ള ഉത്തരവാദിത്തം കമ്മീഷനാണ്. III. ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ ഒരു NHRC എക്സ്-ഓഫിഷ്യോ അംഗം ആണ്. IV. ഇന്ത്യൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസുമായി കൂടിയാലോചിച്ച് രാഷ്ട്രപതിയാണ് NHRC അംഗങ്ങളെ നിയമിക്കുന്നത്.
Tap the question or an option to reveal the answer
23.ഏത് ഭരണഘടനാ ഭേദഗതിയിലൂടെയാണ് മതേതരത്വം (Secularism) എന്ന വാക്ക് ആമുഖത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ?
Tap the question or an option to reveal the answer
24.ഇന്ത്യൻ ഭരണഘടനയിലെ സോഷ്യലിസം എന്ന പദം സൂചിപ്പിക്കുന്നത് : I. എല്ലാ ഉൽപാദന മാർഗ്ഗങ്ങളുടെയും ദേശസാൽക്കരണം, സ്വകാര്യ സ്വത്ത് നിർത്തലാക്കൽ. II. സമ്പദ്വ്യവസ്ഥയുടെ പ്രധാന മേഖലകളെ മാത്രം ദേശസാൽക്കരിക്കുകയും സ്വകാര്യ സ്വത്ത് വിനിയോഗിക്കുന്നതിന് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുക.
Tap the question or an option to reveal the answer
25.അഖിലേന്ത്യാ സർവ്വീസിലേക്കുള്ള റിക്രൂട്ട്മെന്റ് നടത്തുന്നത് :
Tap the question or an option to reveal the answer
26.ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾക്ക് ആരാണ് അംഗീകാരം നൽകുന്നത് ?
Tap the question or an option to reveal the answer
27.ഒരു പൊതു ഉദ്യോഗസ്ഥൻ തൻ്റെ ചുമതലകൾ നിർവ്വഹിക്കാൻ വിസമ്മതിക്കുമ്പോൾ സുപ്രീം കോടതിയോ ഹൈക്കോടതിയോ പുറപ്പെടുവിക്കുന്ന കമാൻഡ് :
Tap the question or an option to reveal the answer
28.പ്രധാനമന്ത്രിയ്ക്കോ കേന്ദ്രസർക്കാരിലെ മന്ത്രിക്കോ പാർലമെൻ്റ് അംഗത്തിനോ എതിരായ അഴിമതിയാരോപണങ്ങൾ അന്വേഷിക്കാൻ യോഗ്യതയുള്ള സ്ഥാപനം :
Tap the question or an option to reveal the answer
29.ഇന്ത്യൻ ഭരണഘടനയുടെ ഏത് ആർട്ടിക്കിൾ ആണ് ഇന്ത്യൻ രാഷ്ട്രപതിയുടെ തിരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങൾ കൈകാര്യം ചെയ്യുന്നത് ?
Tap the question or an option to reveal the answer
30.അസമിലെ ഒരു പരമ്പരാഗത നൃത്ത- നാടകത്തിന്റെ പേര് :
Tap the question or an option to reveal the answer
31.ദക്ഷിണേഷ്യൻ ഗെയിമുകളുടെ (South Asian Games) മുദ്രാവാക്യം എന്താണ് ?
Tap the question or an option to reveal the answer
32.എം. ടി. വാസുദേവൻ നായർക്ക് ജ്ഞാനപീഠ പുരസ്കാരം ലഭിച്ച വർഷം ഏത് ?
Tap the question or an option to reveal the answer
33.നെഹ്റു ട്രോഫി വള്ളംകളിയുടെ വേദി ഏതാണ് ?
Tap the question or an option to reveal the answer
34.കേരള മൗപ്പസൻ്റ് എന്നറിയപ്പെടുന്നത് ആര് ?
Tap the question or an option to reveal the answer
35.കേരള വ്യാസൻ എന്നറിയപ്പെടുന്നത് ആരാണ് ?
Tap the question or an option to reveal the answer
36.ഏത് സ്ഥലമാണ് അത്തച്ചമയവുമായി ബന്ധപ്പെട്ടിരിക്കുന്നത് ?
Tap the question or an option to reveal the answer
37.കുച്ചിപ്പുടി എവിടെ നിന്നാണ് ഉത്ഭവിച്ചത് ?
Tap the question or an option to reveal the answer
38.ശാരീരിക വൈകല്യമുള്ള കായികതാരങ്ങൾക്കായി നടത്തുന്ന ഒരു അന്താരാഷ്ട്ര മൾട്ടി സ്പോർട്സ് ഇവന്റിന്റെ പേര് :
Tap the question or an option to reveal the answer
39.ഓട്ടൻ തുള്ളലിൻ്റെ ഉപജ്ഞാതാവ് :
Tap the question or an option to reveal the answer
40.ആമസോൺ കിൻഡിൽ പോലെയുള്ള ഇ-ബുക്ക് റീഡർമാർ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയാണ് :
Tap the question or an option to reveal the answer
41.________ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ പ്രവർത്തനമല്ല.
Tap the question or an option to reveal the answer
42.________ ഉപകരണത്തിന് WAN-ലേക്ക് LAN-നെ ചേർക്കാൻ ആകും.
Tap the question or an option to reveal the answer
43.സാധാരണ ടെക്സ്റ്റ് കൂടാതെ മറ്റ് ഡോക്യുമെൻ്റിലേക്കുള്ള ലിങ്കുകൾ അടങ്ങിയ ഒരു ഡോക്യുമെന്റിനെ ________ എന്ന് വിളിക്കുന്നു.
Tap the question or an option to reveal the answer
44.ഒരു ഹാക്കർ ഉപയോക്താക്കളുടെ കമ്പ്യൂട്ടറുകളിലേക്കും അക്കൗണ്ടുകളിലേക്കും പ്രവേശനം നേടുന്നതിന് ക്ഷുദ്രകരമായ ലിങ്കുകൾ അയക്കുന്ന സൈബർ കുറ്റകൃത്യത്തെ ________ എന്ന് വിളിക്കുന്നു.
Tap the question or an option to reveal the answer
45.മെർക്കുറസ് നൈട്രേറ്റ് (Hg2(NO2)2) എന്ന സംയുക്തം കണ്ടുപിടിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ :
Tap the question or an option to reveal the answer
46.________ ISRO യുടെ വിപണന വിഭാഗമാണ്, അത് ISRO യുടെ ബഹിരാകാശ ഉൽപ്പന്നങ്ങളും സേവനങ്ങളും ആഭ്യന്തര, അന്തർദേശീയ ഉപഭോക്താക്കൾക്ക് വിപണനം ചെയ്യുന്നു.
Tap the question or an option to reveal the answer
47.താഴെപ്പറയുന്നവയിൽ പുനരുപയോഗിക്കാവുന്ന ഊർജ്ജ സ്രോതസ്സല്ലാത്തത് ഏത് ?
Tap the question or an option to reveal the answer
48.ഹരിതഗൃഹ വാതക ഉദ്വമനത്തിൻ്റെ പ്രധാന പങ്ക് ________ ആണ്.
Tap the question or an option to reveal the answer
49.താഴെപ്പറയുന്നവയിൽ സുസ്ഥിര വികസനത്തിൻ്റെ (Sustainable Development) പ്രധാനഘടകം അല്ലാത്തത് ഏത് ?
Tap the question or an option to reveal the answer
50.1! + 2! + 3! + ... + 95! നെ 15 കൊണ്ട് ഹരിക്കുമ്പോൾ ലഭിക്കുന്ന ശിഷ്ടം എത്ര ?
Tap the question or an option to reveal the answer
51.രവി ദിവസവും 5(2/3) മണിക്കൂർ പഠിക്കുന്നു. ശാസ്ത്രത്തിനും ഗണിതത്തിനും വേണ്ടി അവൻ 2(4/5) മണിക്കൂർ നീക്കി വയ്ക്കുന്നു. മറ്റ് വിഷയങ്ങൾക്കായി അവൻ എത്ര സമയം ചെലവഴിക്കുന്നു ?
Tap the question or an option to reveal the answer
52.റഹീമിന്റെ വരുമാനത്തേക്കാൾ 20% കുറവാണ് രാജുവിൻ്റെ വരുമാനം. റഹീമിന്റെ വരുമാനം രാജുവിന്റെ വരുമാനത്തേക്കാൾ എത്ര ശതമാനം കൂടുതലാണ് ?
Tap the question or an option to reveal the answer
53.2 വർഷത്തേക്ക് ഒരു നിശ്ചിത തുകയുടെ 4% കൂട്ടുപലിശ ₹ 2,448 ആണെങ്കിൽ, അതേ കാലയളവിലെ അതേ നിരക്കിലുള്ള അതേ തുകയുടെ സാധാരണ പലിശ എത്ര ?
Tap the question or an option to reveal the answer
54.15/18 = x/6 = 10/y = z/30 ആണെങ്കിൽ x + y + z ൻ്റെ മൂല്യം എത്രയാണ് ?
Tap the question or an option to reveal the answer
55.600 കിലോമീറ്റർ പറക്കുന്നതിനിടെ മോശം കാലാവസ്ഥയെ തുടർന്ന് വിമാനത്തിന്റെ വേഗത കുറഞ്ഞു. യാത്രയ്ക്കുള്ള അതിൻ്റെ ശരാശരി വേഗത മണിക്കൂറിൽ 200 കിലോമീറ്റർ കുറയുകയും ഫ്ലൈറ്റിന്റെ സമയം 30 മിനിറ്റ് (1/2 മണിക്കൂർ) വർദ്ധിക്കുകയും ചെയ്തു. വിമാനത്തിന്റെ യഥാർത്ഥ യാത്രയുടെ ദൈർഘ്യം എത്രയാണ് ?
Tap the question or an option to reveal the answer
56.ഒരു ക്ലാസ്സിലെ 14 വിദ്യാർത്ഥികളുടെ ഭാരത്തിൻ്റെ ഗണിത ശരാശരി 42 kgs ആണ്. അധ്യാപകന്റെ ഭാരവും കൂടി ഉൾപ്പെടുത്തിയാൽ ശരാശരി ഭാരം 600 ഗ്രാം (0.6 kg) ആയി വർദ്ധിക്കും. അപ്പോൾ അധ്യാപകന്റെ ഭാരം എത്ര ?
Tap the question or an option to reveal the answer
57.7 കൊണ്ട് ഹരിക്കുമ്പോൾ 5 ശിഷ്ടം ലഭിക്കുന്ന എല്ലാ രണ്ടക്ക സംഖ്യകളുടെയും തുക എത്ര ?
Tap the question or an option to reveal the answer
58.എല്ലാ x, y കൾക്കും f(x+y) = f(x)f(y) ആകത്തക്കവിധം f(1) = 3, sum(f(x)) = 120 ആയാൽ n ന്റെ മൂല്യം എത്ര ?
Tap the question or an option to reveal the answer
59.4^(x-1) * (0.5)^(3-2x) = (1/8)^x ആണെങ്കിൽ x ന്റെ മൂല്യം എത്ര ?
Tap the question or an option to reveal the answer
60.2*4 + 4*6 + 6*8 + ...... എന്ന ശ്രേണിയുടെ 20-ാം പദം എത്ര ?
Tap the question or an option to reveal the answer
61.y != 0 ന് x (*) y = (x - 2y)/y ആണ്. 4 (*) 5 = k (*) 10 ആണെങ്കിൽ, k യുടെ മൂല്യം എത്ര ?
Tap the question or an option to reveal the answer
62.CENTURY എന്നത് AGLVSTW എന്നാണ് കോഡ് ചെയ്തിരിക്കുന്നതെങ്കിൽ, SACHIN ന്റെ കോഡ് എന്താണ് ?
Tap the question or an option to reveal the answer
63.താഴെപ്പറയുന്നവയിൽ ഒറ്റയാനെ കണ്ടെത്തുക. (A) SORE, (B) SOTLU, (C) NORGAE, (D) MEJNIAS
Tap the question or an option to reveal the answer
64.രണ്ട് കാറുകൾ ഒരു പ്രധാന റോഡിൻ്റെ എതിർ സ്ഥലങ്ങളിൽ നിന്ന് 150 കിലോമീറ്റർ അകലെ നിന്ന് ആരംഭിക്കുന്നു. ആദ്യത്തെ കാർ 25 km ഓടുന്നു, വലത്തേക്ക് തിരിഞ്ഞ് 15 km ഓടുന്നു. പിന്നീട് ഇടത്തോട്ട് തിരിഞ്ഞ് വീണ്ടും 25 km ഓടുകയും പിന്നീട് ദിശ തിരിച്ച് പ്രധാന റോഡിലെത്തുകയും ചെയ്യുന്നു. ഇതിനിടയിൽ ഒരു ചെറിയ തകരാർ മൂലം മറ്റേ കാർ പ്രധാന റോഡിലൂടെ 35 km മാത്രം ഓടി. ഈ സമയത്ത് രണ്ട് കാറുകൾ തമ്മിലുള്ള ദൂരം എത്രയായിരിക്കും ?
Tap the question or an option to reveal the answer
65.ഇന്ന് ശനിയാഴ്‌ചയാണെങ്കിൽ, ഇനി 350 ദിവസം കഴിഞ്ഞ് വരുന്ന ദിവസം എന്തായിരിക്കും ?
Tap the question or an option to reveal the answer
66.35, 210, 1050, 4200, ?, 25200 എന്ന ശ്രേണിയിലെ ചോദ്യചിഹ്നത്തിൻ്റെ (?) സ്ഥാനത്ത് എന്ത് വരും ?
Tap the question or an option to reveal the answer
67.രാവിലെ 5 മണിക്ക് ഒരു ക്ലോക്ക് സജ്ജീകരിച്ചിരിക്കുന്നു. ക്ലോക്കിന് 24 മണിക്കൂറിനുള്ളിൽ 16 മിനിറ്റ് നഷ്ടപ്പെടുന്നു. നാലാമത്തെ ദിവസം രാത്രി 10 മണി എന്ന് ക്ലോക്ക് സൂചിപ്പിക്കുമ്പോൾ യഥാർത്ഥ സമയം എന്തായിരിക്കും ?
Tap the question or an option to reveal the answer
68.ഒരു ക്ലോക്കിൻ്റെ മിനിറ്റ് സൂചി 300° ചലിച്ചിട്ടുണ്ടെങ്കിൽ, മണിക്കൂർ സൂചി എത്ര ഡിഗ്രി ചലിച്ചു ?
Tap the question or an option to reveal the answer
69.രണ്ട് സംഖ്യകളുടെ വ്യത്യാസം 1365 ആണ്. വലിയ സംഖ്യയെ ചെറുത് കൊണ്ട് ഹരിക്കുമ്പോൾ 6 ഘടകമായും (quotient) 15 ശിഷ്ടമായും ലഭിക്കും. ചെറിയ സംഖ്യ ഏതാണ് ?
Tap the question or an option to reveal the answer
70.His ________ (rise) early in the morning helped him score well. (Use the right gerund)
Tap the question or an option to reveal the answer
71.Select the phrase from the sentence that contains an infinitive: 'She went to the store to get some bread.'
Tap the question or an option to reveal the answer
72.The information provided to you ________ wrong. (Choose auxiliary verb)
Tap the question or an option to reveal the answer
73.I am good ________ lawn tennis. (Choose right preposition)
Tap the question or an option to reveal the answer
74.He is writing the book. (Transform into Passive voice)
Tap the question or an option to reveal the answer
75.The meeting has been put ________ till tomorrow. (Meaning: postpone)
Tap the question or an option to reveal the answer
76.The Police Officer 'left no stone unturned' in his search for the serial killer. (Meaning of idiom)
Tap the question or an option to reveal the answer
77.Delhi is bad than Mumbai in terms of pollution. (Choose correct degree of comparison)
Tap the question or an option to reveal the answer
78.We have bought a new sewing machine 'that can easily be carried anywhere'. (One-word substitute)
Tap the question or an option to reveal the answer
79.The world must realize the 'futility' of wars. (Choose opposite word / antonym)
Tap the question or an option to reveal the answer
80.The woman's husband tends to 'vituperate' her when he drinks. (Synonym)
Tap the question or an option to reveal the answer
81.The flight ________ before we reach the airport. (Correct tense)
Tap the question or an option to reveal the answer
82.Which of the following is correctly spelt ?
Tap the question or an option to reveal the answer
83.He is never late for the classes, ________ ? (Choose question tag)
Tap the question or an option to reveal the answer
84.Choose the appropriate feminine form of Horse :
Tap the question or an option to reveal the answer
85.The farmer moved his ________ of cows to higher ground to avoid the flood. (Collective noun)
Tap the question or an option to reveal the answer
86.He said, "Oh! It's a bad weather. I can't drive." (Convert to Indirect speech)
Tap the question or an option to reveal the answer
87.Those tablets are really ________, my headache is much better now.
Tap the question or an option to reveal the answer
88.Via media : (Meaning of foreign phrase)
Tap the question or an option to reveal the answer
89.Can you speak ________ Spanish ?
Tap the question or an option to reveal the answer
90.താഴെത്തന്നിരിക്കുന്നതിൽ പൂജക ബഹുവചനത്തിന് (Honorific Plural) ഉദാഹരണം അല്ലാത്തത് ഏത് ?
Tap the question or an option to reveal the answer
91.'നിങ്ങൾ' എന്ന പദം പിരിച്ചെഴുതുക :
Tap the question or an option to reveal the answer
92.അതിഥിയെ സ്വീകരിക്കുന്നയാൾ എന്നർത്ഥം വരുന്ന പദം ഏത് ?
Tap the question or an option to reveal the answer
93.ശരിയായ പദം കണ്ടെത്തുക :
Tap the question or an option to reveal the answer
94.താഴെത്തന്നിരിക്കുന്നതിൽ 'പുഞ്ച' എന്ന പദത്തിൻ്റെ വിപരീതപദം കണ്ടെത്തുക :
Tap the question or an option to reveal the answer
95.താഴെത്തന്നിരിക്കുന്നതിൽ സ്ത്രീലിംഗ പദമല്ലാത്തത് ഏത് ?
Tap the question or an option to reveal the answer
96.'ജംഗമം' എന്ന പദത്തിൻ്റെ പര്യായമല്ലാത്തത് കണ്ടെത്തുക :
Tap the question or an option to reveal the answer
97.ഘടകപദം ചേർത്തെഴുതുക : 'നാടകം വാചിക പ്രധാനമാണ്. കഥകളി അണുപോലും അതല്ല എന്നുള്ളതാണ്.'
Tap the question or an option to reveal the answer
98.'നടക്കാൻ പ്രയാസമുള്ള വഴി' - ഒറ്റപ്പദമെഴുതുക :
Tap the question or an option to reveal the answer
99.'പ്രസ്താവം' - 'പ്രസ്ഥാനം' എന്നിവയുടെ അർത്ഥങ്ങൾ ഏവ ? 1) പറച്ചിൽ - യാത്ര 2) കേൾവി - പ്രയോഗം 3) പിറവി - ഒഴുക്ക് 4) ആരംഭം - പുറപ്പാട്
Tap the question or an option to reveal the answer