96 questions with answers · Degree Level
1.മാർത്താണ്ഡവർമ്മയുമായി ബന്ധപ്പെട്ട വസ്തുതകൾ. i. മാർത്താണ്ഡവർമ്മയുടെ കാലത്തെ ജനജീവിതത്തിൽ പിള്ളമാരും മാടമ്പിമാരും അവരെ സംസ്ഥാനത്തിന്റെ ഒരു വലിയ ശക്തിയായി സ്ഥാപിച്ചു. യോഗക്കാർ അവർക്ക് പിന്തുണയും നൽകി. ii. രാമപുരത്തു വാര്യർ, കുഞ്ചൻ നമ്പ്യാർ തുടങ്ങിയ കവികൾ കൊട്ടാരം അലങ്കരിക്കാൻ എത്തി. iii. ദേവസം, ബ്രഹ്മസം, ദാനം, പണ്ടാരംവക എന്നീ പ്രധാന തലങ്ങൾക്ക് കീഴിലുള്ള ഭൂമിയുടെ വർഗ്ഗീകരണം മല്ലൻ ശങ്കരനാണ് അവതരിപ്പിച്ചത്. iv. ഒരു കൂട്ടം ഗ്രാമങ്ങൾ ചേർന്ന് മണ്ഡപത്തുംവാതുക്കൽ രൂപീകരിച്ചു. ഇത് ഇന്നത്തെ തഹസിൽദാരുടെ സ്ഥാനമുള്ള കാര്യക്കാരുടെ കീഴിലായിരുന്നു.
Tap the question or an option to reveal the answer
2.കേരളത്തിന്റെ സംയോജനത്തെക്കുറിച്ചുള്ള വസ്തുതകൾ. i. 1928 മെയിൽ ജവഹർലാൽ നെഹ്റുവിന്റെ അധ്യക്ഷതയിൽ നടന്ന പയ്യന്നൂരിലെ രാഷ്ട്രീയ സമ്മേളനം കേരള പ്രത്യേക പ്രവിശ്യ രൂപീകരിക്കാനുള്ള പ്രമേയം പാസാക്കി. ii. കെ. കേളപ്പന്റെ അധ്യക്ഷതയിൽ 1947 ഏപ്രിലിൽ ട്രിച്ചൂരിൽ നടന്ന ഐക്യകേരള സമ്മേളനം കൊച്ചി മഹാരാജാവ് ശ്രീ. കേരളവർമ്മയെ സന്ദർശിച്ച് ബ്രിട്ടീഷ് മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നിവ ഉൾപ്പെടുന്ന ഐക്യകേരള സംസ്ഥാനം സ്ഥാപിക്കുന്നതിന് അനുകൂലമായി സംസാരിച്ചു. iii. 1949 ജൂലൈ 1-ന് തിരുവിതാംകൂർ, കൊച്ചി സംയോജനം നടന്നു. iv. 1956-ലെ സംസ്ഥാന പുനഃസംഘടന നിയമപ്രകാരം തിരുവിതാംകൂറിലെ നാല് തെക്കൻ താലൂക്കുകളായ തോവള, അഗതീശ്വരം, കൽക്കുളം, വിളവൻകോട് എന്നിവ കേരള സംസ്ഥാനം ഉൾപ്പെടുത്തി.
Tap the question or an option to reveal the answer
3.മധ്യകാലഘട്ടത്തിലെ മുഗൾ ഭരണവുമായി ബന്ധപ്പെട്ട വസ്തുതകൾ. i. ഇന്തോ-ഇസ്ലാമിക് സാഹിത്യത്തിൽ ആദ്യമായി ഐൻ-ഐ-അക്ബറി നികുതിയുടെ തത്വങ്ങൾ വിശദീകരിക്കുന്നു. ii. അക്ബറിന്റെ മന്ത്രിസഭയിൽ നാല് അംഗങ്ങളുണ്ടായിരുന്നു. വക്കീൽ, വസീർ, മിർ ബക്ഷി, സദർ-ഉസ്-സുദൂർ. iii. മതപരവും ജുഡീഷ്യറിയും ഒഴികെയുള്ള എല്ലാ സേവനങ്ങളും സൈനികാടിസ്ഥാനത്തിൽ സംഘടിപ്പിക്കുകയും സൈനിക വകുപ്പാണ് നിയന്ത്രിക്കുകയും പണം നൽകുകയും ചെയ്തത്. iv. ജുഡീഷ്യറിയും സൈന്യവും ഒഴികെയുള്ള എല്ലാ അധികാരങ്ങളുടെയും തലവനായിരുന്നു രാജാവ്.
Tap the question or an option to reveal the answer
4.സാമൂഹിക-മത പരിഷ്കരണ പ്രസ്ഥാനവുമായി ബന്ധപ്പെട്ട വസ്തുതകൾ. i. പരിവ്രാജക കാലത്ത് വിവേകാനന്ദനെ വേട്ടയാടിയ ഒരു ആശയം വേദാന്തം എങ്ങനെ പ്രായോഗികമാക്കാം എന്നതായിരുന്നു. ii. പാശ്ചാത്യ നാഗരികതയുടെ രൂപത്തിൽ ഇന്ത്യയിൽ വന്ന വെല്ലുവിളികളെ പൂർണ്ണമായി നേരിടാൻ റാംമോഹൻ റോയ് ഉണ്ടായിരുന്നു... iii. പ്രാർത്ഥനാ സമാജം അനുയായികൾ അവരുടെ ശ്രദ്ധ പ്രധാനമായും സാമൂഹിക പരിഷ്കരണത്തിനാണ് അർപ്പിച്ചത്... iv. ഇന്ത്യയുടെ പുരാതന ആദർശങ്ങളുടെയും സ്ഥാപനങ്ങളുടെയും പുനരുജ്ജീവനവും പുനരവലോകനവും മിക്ക പ്രശ്നങ്ങളും പരിഹരിക്കുമെന്ന് ആനി ബസന്റ് വിശ്വസിച്ചു.
Tap the question or an option to reveal the answer
5.തീവ്രവാദത്തിന്റെ (Extremism) ഉയർച്ചയുമായി ബന്ധപ്പെട്ട വസ്തുതകൾ. i. ബ്രിട്ടീഷ് ഭരണത്തിന്റെ യഥാർത്ഥ സ്വഭാവം തിരിച്ചറിയൽ. ii. ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി തകരുന്നു. iii. ലിറ്റണിന്റെയും കഴ്‌സണിന്റെയും പുരോഗമനപരമായ ഭരണ നയങ്ങൾ. iv. സമകാലിക അന്താരാഷ്ട്ര സ്വാധീനം.
Tap the question or an option to reveal the answer
6.ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തെക്കുറിച്ചുള്ള വസ്തുതകൾ. i. ഡ്യുവൽ ഗവൺമെന്റ് എന്ന് വിളിക്കപ്പെടുന്ന ഭരണസംവിധാനവുമായി ബ്രിട്ടീഷുകാരുടെ ആദ്യ കൂട്ടുകെട്ട്. ii. റെഗുലേറ്റിംഗ് ആക്ട് പ്രകാരം, 1774-ൽ സർ എലിജാ ഇംപെ ചീഫ് ജസ്റ്റിസായി സുപ്രീം കോടതി സ്ഥാപിതമായി. iii. പിറ്റ്സിന്റെ ഇന്ത്യ ആക്ട് 1784 പ്രധാനമായും ലണ്ടനിലെ കമ്പനിയുടെ ഹോം ഗവൺമെന്റിൽ മാറ്റങ്ങൾ കൊണ്ടുവന്നു. iv. 1813-ലെ ചാർട്ടർ ആക്ട് വഴി കമ്പനിക്ക് ഇന്ത്യയുമായുള്ള വ്യാപാരത്തിന്റെ കുത്തക നഷ്ടപ്പെട്ടെങ്കിലും ചൈനയുമായുള്ള വ്യാപാരത്തിന്റെയും തേയില വ്യാപാരത്തിന്റെയും കുത്തക തുടർന്നു.
Tap the question or an option to reveal the answer
7.മുഗൾ ഭരണത്തിൽ ഖാൻ ഇ സമൻ തലവനായത്
Tap the question or an option to reveal the answer
8.ട്രാവൻകൂർ യൂണിവേഴ്‌സിറ്റി സ്ഥാപിതമായത് ആരുടെ ഭരണകാലത്ത് ആണ് ?
Tap the question or an option to reveal the answer
9.താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് റിമോട്ട് സെൻസിങ്ങിന് അത്യാവശ്യം ആയത് ? i) ഊർജ സ്രോതസ്സിന്റെ വികിരണം ii) ഊർജവും ലക്ഷ്യവുമായുള്ള പ്രതിപ്രവർത്തനം iii) സംപ്രേഷണവും, സ്വീകരണവും പ്രോസസ്സിംഗും iv) വ്യാഖ്യാനവും വിശകലനവും
Tap the question or an option to reveal the answer
10.ഭൂമിയുടെ അളവെടുക്കലും അതിന്റെ പ്രതിപാദനവും പഠിക്കുന്ന ശാസ്ത്രശാഖ ഏതാണ് ?
Tap the question or an option to reveal the answer
11.ചേരുംപടി ചേരുന്നവ കണ്ടെത്തുക. a) ആരാവല്ലി നിരകൾ : ഡൽഹി മുതൽ അഹമ്മദാബാദ് വരെ b) നർമദാ താഴ്‌വാരം : റിഫ്റ്റ് താഴ്‌വാരം c) ഉപദ്വീപ പീഠഭൂമി : 1600 കി. മീ. d) കിഴക്കൻ തീരം : കാവേരി ഡെൽറ്റ
Tap the question or an option to reveal the answer
12.ഇന്ത്യൻ കാലാവസ്ഥയെ ബാധിക്കുന്ന ഉയർന്ന വാതക സംചലനം അഥവാ സംവിധാനം ഏതാണ് ?
Tap the question or an option to reveal the answer
13.2011 സെൻസസ് പ്രകാരം കേരളത്തിലെ കുട്ടികളിലെ ലിംഗാനുപാതം എത്രയാണ് ?
Tap the question or an option to reveal the answer
14.ഗുഡ്‌സ് ആൻഡ് സർവീസസ് നികുതി (ജിഎസ്‌ടി) എന്നാണ് നിലവിൽ വന്നത് ?
Tap the question or an option to reveal the answer
15.താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ പരിഗണിക്കുക. i) ഇന്ത്യയിൽ ആർ.ബി.ഐ. ക്കാണ് രൂപയും നാണയങ്ങളും പുറത്തിറക്കാനുള്ള കുത്തകാ അവകാശം ഉള്ളത്. ii) ഇന്ത്യയുടെ വിദേശനാണയ ശേഖരം സൂക്ഷിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നത് ആർ.ബി.ഐ. ആണ്. iii) ഓപ്പൺ മാർക്കറ്റിലെ പ്രവർത്തനങ്ങൾ ആർ. ബി. ഐ. ചെയ്യുന്നത് ഗവണ്മെന്റ് സെക്യൂരിറ്റികളുടെ വില്പനയും വാങ്ങലും മുഖേനയാണ്. iv) നാണ്യപെരുപ്പം ഉണ്ടാകുമ്പോൾ ആർ. ബി. ഐ. ക്യാഷ് റിസേർവ് റേഷ്യോ കുറക്കുന്നു.
Tap the question or an option to reveal the answer
16.താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് സർക്കാർ പൊതു ചിലവുകളിൽ ഒറ്റക്ക് ഏറ്റവും വലിയത് ?
Tap the question or an option to reveal the answer
17.താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ പരിഗണിക്കുക. i) ഡയറക്ട് നികുതി എന്നാൽ, ഇമ്പാക്ട് ഒരു വ്യക്തിയിലും ഇൻസിഡൻസ് മറ്റൊരു വ്യക്തിയിലും ആയ നികുതിയാണ്. ii) പരോക്ഷ നികുതി (ഇൻഡയറക്റ്റ്) എന്നാൽ ഇമ്പാക്ടും ഇൻസിഡൻസും ഒരു വ്യക്തിയിൽ ആകുന്ന നികുതിയാണ്. iii) പരോക്ഷ നികുതിയുടെ ഭാരം കൈമാറ്റം ചെയ്യാവുന്നതാണ്.
Tap the question or an option to reveal the answer
18.ഏത് പഞ്ചവത്സര പദ്ധതിയാണ് ആദ്യമായി ദാരിദ്ര്യ നിർമാർജനം പ്രധാന ലക്ഷ്യമായി സ്വീകരിച്ചത് ?
Tap the question or an option to reveal the answer
19.താഴെ കൊടുത്തിരിക്കുന്നതിൽ ഓൾ ഇന്ത്യ സർവീസിന്റെ അടിസ്ഥാന ലക്ഷ്യം അല്ലാത്തത് ഏതാണ് ? i) ലോ ആന്റ് ഓർഡർ നിലനിർത്തുക ii) ദേശീയ ഏകീകരണവും ദേശ നിർമാണവും iii) വികേന്ദ്രീകൃതമായ ഭരണത്തിന്റെ വ്യാപനം iv) ഫെഡറൽ പോളിറ്റി നിയന്ത്രിക്കുക
Tap the question or an option to reveal the answer
20.താഴെ കൊടുത്തിരിക്കുന്ന രണ്ടു വാചകങ്ങളിൽ ഒന്ന് Assertion (A) എന്നും Reason (R) എന്നും അടയാളപ്പെടുത്തിയിരിക്കുന്നു. ശരിയായ ഉത്തരം തിരഞ്ഞെടുക്കുക. Assertion (A): സർക്കാർ ജീവനക്കാർ രാഷ്ട്രീയ ബന്ധനങ്ങളിൽ നിന്നും സ്വതന്ത്രരായാണ് പൊതു ജനങ്ങളെ ബാധിക്കുന്ന തീരുമാനങ്ങൾ എടുക്കാവു. Reason (R): രാഷ്ട്രീയ നേതാക്കൾ അംഗീകരിക്കുന്ന സർക്കാർ പദ്ധതികൾ നടപ്പിൽ വരുത്താൻ സർക്കാർ ഉദ്യോഗസ്ഥർ ബാധ്യസ്ഥർ ആണ്.
Tap the question or an option to reveal the answer
21.താഴെ കൊടുത്തിരിക്കുന്ന ഏതൊക്കെ നിബന്ധനകൾ ആണ് ഇന്ത്യയിലെ ഒരു ദേശീയ രാഷ്ട്രീയ പാർട്ടി ആകുവാൻ പാലിക്കേണ്ടത് ? i) ലോകസഭയിൽ ചുരുങ്ങിയത് 2% സീറ്റുകൾ വിജയിക്കുകയും ആ അംഗങ്ങൾ മൂന്നു വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുകയും ചെയ്യുക. ii) കൗൺസിൽ ഓഫ് സ്റ്റേറ്റിൽ ചുരുങ്ങിയത് അഞ്ചു ശതമാനം (5%) സീറ്റിൽ ജയിക്കുക. iii) ആകെ മുഖ്യമന്ത്രിമാരിൽ ചുരുങ്ങിയത് രണ്ടു ശതമാനം (2%) മുഖ്യമന്ത്രിമാരെ നേടുക. iv) സംസ്ഥാനങ്ങളിൽ പൊതു തിരഞ്ഞെടുപ്പിൽ, ലോക സഭയിലേക്കോ നിയമസഭയിലേക്കോ ചുരുങ്ങിയത് ആറുശതമാനം (6%) സാധുവായ വോട്ട് നേടണം.
Tap the question or an option to reveal the answer
22.താഴെ കൊടുത്തിരിക്കുന്നവയിൽ ഏത് ഏജൻസിയാണ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുന്നത് ?
Tap the question or an option to reveal the answer
23.താഴെ തന്നിരിക്കുന്ന ലോക്പാലിനെ കുറിച്ചുള്ള പ്രസ്താവനകളിൽ ഏതാണ് ശരിയല്ലാത്തത് ?
Tap the question or an option to reveal the answer
24.ഭരണഘടനയുടെ ഏത് അമെന്റ്മെന്റ് വഴിയാണ് ആർട്ടിക്കിൾ 300A കൊണ്ടു വന്നത് ?
Tap the question or an option to reveal the answer
25.സാമ്പത്തിക അടിയന്തിരാവസ്ഥയുടെ പ്രത്യാഘാതം അല്ലാത്തത് ഏത് ?
Tap the question or an option to reveal the answer
26.താഴെ പറയുന്നവയിൽ ഏതാണ് ഇന്ത്യയുടെ ധനകാര്യ കമ്മീഷന്റെ കർമപരിധിയിൽ വരാത്തത് ?
Tap the question or an option to reveal the answer
27.1949 ൽ മുന്നോട്ട് വെച്ച ആമുഖത്തിൽ ഇല്ലാതിരുന്ന സംജ്ഞ ഏതാണ് ?
Tap the question or an option to reveal the answer
28.'Snatch' എന്ന വാക്ക് ബന്ധപ്പെട്ടിരിക്കുന്നത്
Tap the question or an option to reveal the answer
29.2018 വിന്റർ ഒളിമ്പിക്സ് നടന്നത്.
Tap the question or an option to reveal the answer
30.എം. ടി. വാസുദേവൻ നായരുടെ ______ നോവലിലെ പ്രധാന കഥാപാത്രമാണ് വിമലാദേവി.
Tap the question or an option to reveal the answer
31.ഭരത് ഗോപിക്ക് ഏറ്റവും നല്ല നടനുള്ള ദേശീയ പുരസ്കാരം കിട്ടിയ സിനിമ
Tap the question or an option to reveal the answer
32.നെഹ്റു ട്രോഫി വള്ളം കളി ബന്ധപ്പെട്ടിരിക്കുന്നത്
Tap the question or an option to reveal the answer
33.മലയാളം എഴുത്തുകാരനായ വി. വി. അയ്യപ്പന്റെ തൂലികാനാമം.
Tap the question or an option to reveal the answer
34.2018 ലെ ഏഷ്യൻ ഗെയിംസിന് ആതിഥേയത്വം വഹിച്ചത് ഏത് രാജ്യമാണ് ?
Tap the question or an option to reveal the answer
35.2019-ൽ ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ മലയാള ചലച്ചിത്രം ഏതാണ് ?
Tap the question or an option to reveal the answer
36.2018-ലെ കോമൺവെൽത്ത് ഗെയിംസ് നടന്ന സ്ഥലം ഏതാണ് ?
Tap the question or an option to reveal the answer
37.2007-ൽ ജ്ഞാനപീഠം അവാർഡ് നേടിയ എഴുത്തുകാരൻ ആരാണ് ?
Tap the question or an option to reveal the answer
38.ഇമ്പാക്ട് പ്രിന്റർ ഏത് വിഭാഗത്തിൽ ഉൾപ്പെടുന്നു ?
Tap the question or an option to reveal the answer
39.സമൂഹമാധ്യമ ഒപ്റ്റിമൈസേഷൻ (Social Media Optimization - SMO) എന്നാൽ എന്താണ് ?
Tap the question or an option to reveal the answer
40.FIFO ഷെഡ്യൂളിംഗ് എന്നാൽ എന്താണ് ?
Tap the question or an option to reveal the answer
41.വ്യത്യസ്തങ്ങളായ പ്രോട്ടോകോൾ ഉപയോഗിക്കുന്ന ഡിവൈസുകളെ ബന്ധിപ്പിക്കുന്ന ഉപകരണം.
Tap the question or an option to reveal the answer
42.ഏതെങ്കിലും ഒരു ഡിജിറ്റൽ ആസ്തിയോ വിവരമോ ചോർത്തുന്നത് ഐ. ടി. ആക്ടിന്റെ ഏത് സെക്ഷനിലാണ് സൈബർ കുറ്റകൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നത് ?
Tap the question or an option to reveal the answer
43.ആഗോളതാപനം നിയന്ത്രിക്കുവാൻ ചെയ്യാവുന്നത്
Tap the question or an option to reveal the answer
44.പുതിയ ശാസ്ത്ര സാങ്കേതിക ഇന്നോവേഷൻ (STI) പോളിസിയുടെ പ്രധാന ലക്ഷ്യം എന്താണ് ? A) SRISHTI ആണ് പ്രധാന പോളിസി ലക്ഷ്യം B) ആക്ഷനെ വിഷനാക്കി മാറ്റുക C) സമർപ്പിത പോളിസി റിസർച്ച് സെൽ ഉണ്ടാക്കുക D) മുകളിൽ പറഞ്ഞിരിക്കുന്നത് എല്ലാം
Tap the question or an option to reveal the answer
45.ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനെ കുറിച്ച് താഴെ പറഞ്ഞിരിക്കുന്നതിൽ തെറ്റായത് ഏത് ?
Tap the question or an option to reveal the answer
46.REDD പ്ലസ് പദ്ധതി താഴെ പറയുന്നതിൽ എന്തുമായി ബന്ധപ്പെട്ടതാണ് ?
Tap the question or an option to reveal the answer
47.സാധാരണ വ്യത്യാസം പൂജ്യമല്ലാത്ത ഒരു സമാന്തര ശ്രേണിയിലെ ആദ്യ 3n സംഖ്യകളുടെ ആകെ തുക അടുത്ത n സംഖ്യകളുടെ തുകയോട് തുല്യമാണ്. എങ്കിൽ ആദ്യത്തെ 2n സംഖ്യകളുടെ ആകെ തുകയുടെയും അതിനുശേഷം ഉള്ള 2n സംഖ്യകളുടെ ആകെ തുകയുടെയും അനുപാതം എത്രയാണ് ?
Tap the question or an option to reveal the answer
48.800 വിദ്യാർത്ഥികളുള്ള ഒരു സ്കൂളിൽ ഓരോ വിദ്യാർത്ഥിയും 5 പത്രം വായിക്കുന്നുണ്ട്. ഓരോ പത്രവും 100 വിദ്യാർത്ഥികൾ വായിക്കുന്നുണ്ട്. പത്രങ്ങളുടെ എണ്ണം എത്ര ?
Tap the question or an option to reveal the answer
49.ഒരു സ്മാരക ട്രസ്റ്റ് നൽകിയ 10,00,000 രൂപയുടെ പലിശയിൽ നിന്നുമാണ് വിദ്യാലയത്തിലെ വാർഷിക പരീക്ഷയിൽ ആദ്യ മൂന്നു സ്ഥാനത്തു എത്തുന്ന കുട്ടികൾക്കു സ്കോളർഷിപ്പ് നൽകുന്നത്. ഈ തുക വർഷം 12% പലിശ നേടുന്നുണ്ട്, രണ്ടാമത്തെയും മൂന്നാമത്തെയും സ്ഥാനത്തിന് യഥാക്രമം 40,000 ഉം 25,000 ഉം സ്കോളർഷിപ്പ് നൽകുന്നു. എങ്കിൽ ഒന്നാം സ്ഥാനത്തുള്ള വിദ്യാർത്ഥിക്ക് ലഭിക്കുന്ന സ്കോളർഷിപ്പ് എത്ര എന്ന് കണ്ടെത്തുക.
Tap the question or an option to reveal the answer
50.ഒരു നഗരത്തിലെ 80% ആൾക്കാർക്കും ഒരു കണ്ണിൽ പാടുണ്ട്. 80% ആൾക്കാർക്ക് ഒരു ചെവിയിൽ പാടുണ്ട്. 75% ആൾക്കാർക്ക് ഒരു കയ്യിലും, 85% ആൾക്കാർക്ക് ഒരു കാലിലും, x% ആൾക്കാർക്ക് എല്ലാ നാല് അവയവങ്ങളിലും പാടുണ്ട്. x ന്റെ ഏറ്റവും കുറഞ്ഞ മൂല്യം എത്രയാണ് ?
Tap the question or an option to reveal the answer
51.ഒരു ഹൗസിങ് സൊസൈറ്റിയിലെ 2,750 ആൾക്കാരിൽ, ഒരാൾക്കു ഒരു ദിവസം 100 ലിറ്റർ വെള്ളം വീതം വേണ്ടി വരും. ഒരു കുഴൽ ആകൃതിയിൽ ഉള്ള ജലസംഭരണിയുടെ ഉയരം 7 മീറ്ററും വ്യാസം 10 മീറ്ററും ആണെങ്കിൽ അതിലെ ജലം എത്ര നാളത്തേക്ക് ഉണ്ടാകും ?
Tap the question or an option to reveal the answer
52.8 m/s ൽ ഒരു കള്ളൻ ഒരു നേർരേഖയിൽ ഉള്ള റോഡിൽ ഓടുന്നു. ഒരു പോലീസുകാരൻ 10 m/s ൽ പോകുന്ന ജീപ്പിൽ കള്ളനെ പിന്തുടരുന്നു. ഈ നിമിഷത്തിൽ ജീപ്പിനും മോട്ടോർ സൈക്കിളിനും ഇടയിൽ ഉള്ള ദൂരം 50 മീറ്റർ ആണെങ്കിൽ, എത്ര നേരം കൊണ്ട് പോലീസുകാരൻ കള്ളനെ പിടിക്കും ?
Tap the question or an option to reveal the answer
53.ഒരു തേയില കച്ചവടക്കാരി രണ്ടിനം തേയിലകൾ 5 : 4 അനുപാതത്തിൽ യോജിപ്പിച്ചു. ആദ്യയിനം തേയിലക്ക് കിലോക്ക് 200 രൂപയും രണ്ടാമത്തെയിനത്തിന് കിലോക്ക് 300 രൂപയും വിലയാണ്. തേയില യോജിപ്പിച്ചത് വിൽക്കുന്നത് കിലോക്ക് 250 രൂപയ്ക്കാണ്. എങ്കിൽ ലാഭത്തിന്റെയോ നഷ്ടത്തിന്റെയോ ശതമാനം കണക്കാക്കുക.
Tap the question or an option to reveal the answer
54.ഒരു മുറിയുടെ തറയുടെ നീളവും വീതിയും യഥാക്രമം 7.5 മീറ്ററും 2 മീറ്ററും ആണ്. (1/16) m^2 ഉള്ള 40 ടൈൽസ് ഉപയോഗിച്ച് തറ ഭാഗികമായി മൂടി. ടൈൽസ് ഉള്ളതും ഇല്ലാത്തതുമായ തറയുടെ അനുപാതം എത്രയാണ് ?
Tap the question or an option to reveal the answer
55.ഒരു ക്ലാസ്സിലെ ആൺകുട്ടികളുടെ ശരാശരി മാർക്ക് 62 ഉം പെൺകുട്ടികളുടെ മാർക്ക് 52 ഉം ആണ്. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും കൂടി ശരാശരി മാർക്ക് 60 ആണെങ്കിൽ ആ ക്ലാസ്സിൽ ആൺകുട്ടികൾക്ക് എത്ര ശതമാനം മാർക്ക് ഉണ്ട് ?
Tap the question or an option to reveal the answer
56.3 സ്ത്രീകൾക്കും 6 പുരുഷൻമാർക്കും കൂടി ഒരു എംബ്രോയിഡറി ജോലി 5 ദിവസം കൊണ്ട് തീർക്കുവാനാകും. അതുപോലെ 4 സ്ത്രീകൾക്കും 7 പുരുഷന്മാർക്കും കൂടി 4 ദിവസം കൊണ്ട് തീർക്കുവാനാകും. എന്നാൽ ഒരു സ്ത്രീ മാത്രം ജോലി ചെയ്താലും ഒരു പുരുഷൻ മാത്രം ചെയ്താലും ജോലി തീർക്കാൻ എടുക്കുന്ന ദിവസം യഥാക്രമം
Tap the question or an option to reveal the answer
57.താഴെ തന്നിരിക്കുന്ന ശ്രേണിയിൽ 34 ന് ശേഷം വരുന്ന അക്കം: 3, 4, 7, 7, 13, 13, 21, 22, 31, 34, ?
Tap the question or an option to reveal the answer
58.താഴെ തന്നിരിക്കുന്ന സമവാക്യത്തിലെ ഏത് രണ്ടു ചിഹ്നങ്ങൾ പരസ്പരം മാറ്റിയാൽ സമവാക്യം ശരിയാകും ? 4 / 10 * 1 + 5 - 2 = 4
Tap the question or an option to reveal the answer
59.സോനു തെക്കോട്ടു നടക്കാൻ തുടങ്ങി 25 മീറ്റർ നടന്നതിനു ശേഷം വടക്കോട്ട് തിരിഞ്ഞു 30 മീറ്റർ നടന്നതിനു ശേഷം കിഴക്കോട്ടു തിരിഞ്ഞു 20 മീറ്റർ നടന്നു. പിന്നെ തെക്കോട്ടു തിരിഞ്ഞു 5 മീറ്റർ നടന്നു. ഇപ്പോൾ സോനു തുടങ്ങിയ സ്ഥലത്തു നിന്നും എത്ര ദൂരത്തിലും ഏത് ദിശയിലുമാണ് ?
Tap the question or an option to reveal the answer
60.താഴെ കൊടുത്തിരിക്കുന്ന ശ്രേണിയിൽ ചേരാത്ത അക്കം ഏതാണ് ? 42, 142, 388, 1252, 5108
Tap the question or an option to reveal the answer
61.ഒരു ഘടികാരത്തിലെ 12, 3, 7 ചേർത്ത് ഒരു ത്രികോണം നിർമ്മിച്ചു. ഈ ത്രികോണത്തിലെ മൂന്ന് കോണുകൾ എന്തൊക്കെയാണ് ?
Tap the question or an option to reveal the answer
62.ടേബിളിലെ ഒഴിഞ്ഞ കളത്തിലെ അക്കം ഏതാണ് ? Row 1: 8, 7, 6 Row 2: 8, 7, 6 Row 3: 88, 77, ? Row 4: 5632, 3773, 3132
Tap the question or an option to reveal the answer
63.ഒരു പ്രത്യേക കോഡ് ഭാഷയിൽ "HAND" എന്നത് 27 എന്നും "WORK" എന്നത് 67 എന്നും എഴുതാം. എങ്കിൽ "BOAT" എന്ന് എങ്ങനെ എഴുതാം ?
Tap the question or an option to reveal the answer
64.ഫോബിയുടെ അമ്മായിയമ്മ ആണ് റയ്ച്ചൽ. ഫോബി റോസിന്റെ നാത്തൂൻ ആണ്. ചാണ്ട്ലർ ജോയിയുടെ അച്ഛനും, റോസിന്റെ ഒരേ ഒരു സഹോദരനുമാണ്. എങ്കിൽ എന്ത് ബന്ധമാണ് റയ്ച്ചലിനു റോസിനോട് ഉള്ളത് ?
Tap the question or an option to reveal the answer
65.ഒരു ലീപ് വർഷത്തിൽ 53 ചൊവ്വയോ 53 ബുധനോ ഉണ്ടാകുവാനുള്ള സാധ്യത എത്ര ആണ്?
Tap the question or an option to reveal the answer
66.ചിത്രത്തിൽ വിട്ടു പോയ അക്കം ഏത് ? [Cross Grid pattern with values 3, 2, 5, 7, 3, 121, etc.]
Tap the question or an option to reveal the answer
67.Receptionist: "The interviews resume on Monday. Please bring a copy of your resume today itself." (Identify the parts of speech of the underlined words respectively)
Tap the question or an option to reveal the answer
68.The students of our school ______ given a challenging task yesterday.
Tap the question or an option to reveal the answer
69.I have ______ terrible headache now as I could not sleep last night.
Tap the question or an option to reveal the answer
70.Equanimity is one of the qualities desirable for a successful life. (Choose the word which is equivalent to the word underlined)
Tap the question or an option to reveal the answer
71.John was exculpated after a thorough investigation. (Select the word which is opposite to the word underlined)
Tap the question or an option to reveal the answer
72.Several old buildings were pulled ______ to construct new ones before the Olympics.
Tap the question or an option to reveal the answer
73.tiger : tigress :: drake : duck :: ram : ?
Tap the question or an option to reveal the answer
74.Select the wrongly spelt word(s) from the following: 1. equilibrium 2. sacrilegious
Tap the question or an option to reveal the answer
75.He is a man who is too ready to believe things. (Replace the underlined part without changing the meaning)
Tap the question or an option to reveal the answer
76.Had he been inoculated, effect of the disease ______ milder on him.
Tap the question or an option to reveal the answer
77.Our students (a) / have (b) / just had their dinner (c). (Identify the wrong part)
Tap the question or an option to reveal the answer
78.He's scarcely admitted his mistakes, ______ ?
Tap the question or an option to reveal the answer
79.John ______ (lie) down on the bed for a short time after lunch.
Tap the question or an option to reveal the answer
80."Helen is the salt of the earth" means "Helen is very ______"
Tap the question or an option to reveal the answer
81.Choose another adjective derived from "pure".
Tap the question or an option to reveal the answer
82.John became the de facto ruler of England. (The underlined word means)
Tap the question or an option to reveal the answer
83.This medicine was proscribed two years ago. (The underlined word means)
Tap the question or an option to reveal the answer
84.Please insist ______ the bill when you make purchases in this supermarket.
Tap the question or an option to reveal the answer
85.All schools ______ (disinfect) today in preparation for tomorrow's re-opening.
Tap the question or an option to reveal the answer
86.Direct speech: - "Helen, when will you arrive here tomorrow?", John said Indirect speech: John asked Helen when ______ there the next day.
Tap the question or an option to reveal the answer
87.താഴെ നൽകിയ വാക്യങ്ങളിൽ ശരിയായവ ഏതെല്ലാം ? 1) കരുണയില്ലാത്ത പെരുമാറ്റം വെറുതെ വ്യർത്ഥമാണ്. 2) കരുണയില്ലാത്ത പെരുമാറ്റം വ്യർത്ഥമാണ്. 3) കരുണയില്ലാത്ത പെരുമാറ്റം വെറുതെയാണ്. 4) കരുണയില്ലാത്ത വെറുതെയുള്ള പെരുമാറ്റം വ്യർത്ഥമാണ്.
Tap the question or an option to reveal the answer
88.തെറ്റില്ലാത്ത പദങ്ങൾ ഏതെല്ലാം ? 1) കുട്ടിത്വം 2) വിദ്വാൻ 3) കാഠിന്യം 4) കണ്ടുപിടുത്തം
Tap the question or an option to reveal the answer
89.ചലച്ചിത്രം എന്ന പദം പിരിച്ചെഴുതുമ്പോൾ യോജിക്കുന്നത് 1) ചലത് + ചിത്രം 2) ചല + ചിത്രം 3) ചലനം + ചിത്രം 4) ചല + ച്ചിത്രം
Tap the question or an option to reveal the answer
90.തിന്നതു തീരും കൊടുത്തതു തീരില്ല എന്ന പഴഞ്ചൊല്ല് അർത്ഥമാക്കുന്നത് 1) തീറ്റയുടെ മാഹാത്മ്യമാണ് 2) ദാനത്തിന്റെ മാഹാത്മ്യമാണ് 3) തിന്നുന്നതു കൊടുക്കണമെന്നാണ് 4) തീറ്റയും കൊടുക്കലും വെറുതെയാണ്
Tap the question or an option to reveal the answer
91.താഴെ കൊടുത്തവയിൽ കഠിനം എന്ന പദത്തിന് വിപരീതമായി വരാവുന്നവ 1) ലളിതം 2) മൃദു 3) കർക്കശം 4) ദൃഢം
Tap the question or an option to reveal the answer
92.കടൽ പര്യായപദമല്ലാത്തത്. 1) പാരാവാരം 2) അർണവം 3) ആഴി 4) നിമ്നഗ
Tap the question or an option to reveal the answer
93.Tit for tat എന്നതിന് കൊടുക്കാവുന്ന മലയാളശൈലികൾ ഏതെല്ലാം ? 1) ഉരുളയ്ക്കു ഉപ്പേരി 2) പകരത്തിനു പകരം 3) ആവശ്യത്തിനു വേണ്ടി 4) ഇതൊന്നുമല്ല
Tap the question or an option to reveal the answer
94.ഗൃഹി എന്ന പദത്തിന്റെ സ്ത്രീലിംഗമായി വരാവുന്നവ 1) ഗൃഹിണി 2) ഗൃഹീ 3) ഗൃഹ്യക 4) ഗൃഹീത
Tap the question or an option to reveal the answer
95.കാറ്റു വീശിയെങ്കിലും ഇല പൊഴിഞ്ഞില്ല, ഇതിലെ ഘടകപദം. 1) കാറ്റ് 2) എങ്കിലും 3) പൊഴിഞ്ഞില്ല 4) വീശി
Tap the question or an option to reveal the answer
96.സൃഷ്ടി നടത്തുന്നവൻ ഒറ്റപ്പദമാക്കുമ്പോൾ താഴെ പറയുന്നവയിൽ യോജിക്കുന്നത്. 1) സ്രഷ്ടാവ് 2) സൃഷ്ടാവ് 3) സ്രഷ്ടാവ് 4) സൃഷ്ടാവ്
Tap the question or an option to reveal the answer