99 questions with answers · Degree Level
1.വാസ്കോഡ ഗാമ ആദ്യമായി കോഴിക്കോട്ടെത്തിയ വർഷം.
Tap the question or an option to reveal the answer
2.ഏത് ഉടമ്പടിയിലൂടെയാണ് മലബാറിന്റെ അധികാരം മൈസൂർ സുൽത്താനിൽ നിന്ന് ബ്രിട്ടീഷുകാർക്ക് കൈമാറിയത് ?
Tap the question or an option to reveal the answer
3.കേരളത്തിലെ ഏത് സാമൂഹിക പരിഷ്കർത്താവാണ് 'ആത്മോപദേശ ശതകം' എഴുതിയത് ?
Tap the question or an option to reveal the answer
4.കേരള ഗാന്ധി എന്നറിയപ്പെടുന്നത് ആരാണ് ?
Tap the question or an option to reveal the answer
5.“ഭൂമിയിൽ സ്വർഗമുണ്ടെങ്കിൽ, ഇതാണ്, ഇതാണ്, ഇതാണ്" - മുഗൾ ചക്രവർത്തി ഷാജഹാന്റെ ഈ വാക്കുകൾ ഏത് കൊട്ടാരത്തിൻ്റെ ചുവരുകളിൽ കൊത്തിവച്ചിട്ടുണ്ട് ?
Tap the question or an option to reveal the answer
6.ഏത് സാമൂഹ്യ പരിഷ്കർത്താവാണ് രാമകൃഷ്‌ണ മിഷൻ സ്ഥാപിച്ചത് ?
Tap the question or an option to reveal the answer
7.ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്പത്തിക ചൂഷണത്തിനെതിരെ 'ഡ്രയിൻ സിദ്ധാന്തം' (Drain Theory) അവതരിപ്പിച്ച ദേശീയ വാദി.
Tap the question or an option to reveal the answer
8.'ബാസ്റ്റിലിന്റെ പതനം' ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Tap the question or an option to reveal the answer
9.1953-ലെ സംസ്ഥാന പുനഃസംഘടനാ കമ്മീഷൻ്റെ ചെയർമാനായി പ്രവർത്തിച്ചത് ആര് ?
Tap the question or an option to reveal the answer
10.1999-ലെ 'കാർഗിൽ യുദ്ധം' ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിൽ ഏത് പേരിലും അറിയപ്പെടുന്നു ?
Tap the question or an option to reveal the answer
11.കേരളത്തിലെ മൺസൂൺ മഴയെക്കുറിച്ചുള്ള താഴെയുള്ള പ്രസ്താവനകൾ പരിഗണിക്കുക. 1) ഇന്ത്യയിലെ “മൺസൂണിൻ്റെ കവാടം" എന്നാണ് കേരളത്തിന്റെ പേര്. 2) പാലക്കാട് വിടവ്, മഴയുടെ സ്പേഷ്യൽ പാറ്റേൺ വിതരണത്തെ സ്വാധീനിക്കുന്നു. 3) തുലാവർഷം കേരളത്തിലെ പ്രധാന മഴക്കാലമാണ്. നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?
Tap the question or an option to reveal the answer
12.കേരളത്തിലെ പശ്ചിമ ഘട്ടത്തിലെ താഴെ പറയുന്ന ചുരങ്ങൾ പരിഗണിക്കുക. 1) താമരശ്ശേരി ചുരം 2) അച്ചൻകോവിൽ ചുരം 3) കമ്പം ചുരം 4) ആറമ്പാടി ചുരം വടക്ക് നിന്ന് തെക്ക് വരെയുള്ള അവയുടെ സ്ഥാനത്തിൻ്റെ ശരിയായ ക്രമം ഇനിപ്പറയുന്നവയിൽ ഏതാണ് ?
Tap the question or an option to reveal the answer
13.ഉഷ്ണമേഖലാ ചുഴലിക്കാറ്റുകളുടെ സ്വഭാവസവിശേഷതകൾ സംബന്ധിച്ച് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ഏതാണ് ശരിയല്ലാത്തത് ?
Tap the question or an option to reveal the answer
14.ഉയർന്ന താപനിലയും കനത്ത മഴയും ഒന്നിടവിട്ട നനവുള്ളതും വരണ്ടതുമായ കാലങ്ങളുള്ള ഈർപ്പമുള്ള പ്രദേശങ്ങളിൽ സാധാരണയായി കാണപ്പെടുന്ന മണ്ണ് ഏതാണ് ?
Tap the question or an option to reveal the answer
15.താഴെപ്പറയുന്നവയിൽ ഏത് മേഖലയാണ് 'ബിഗ് ഗെയിം കൺട്രി' (Big Game Country) എന്നറിയപ്പെടുന്നത് ?
Tap the question or an option to reveal the answer
16.2022-23-ലെ ബജറ്റിൽ റോഡുകൾ, റെയിൽവേ, വിമാനതാവളങ്ങൾ, തുറമുഖങ്ങൾ, ബഹുജന ഗതാഗതം, ജലപാതകൾ, ലോജിസ്റ്റിക് ഇൻഫ്രാസ്ട്രക്‌ചർ എന്നിങ്ങനെ ഏഴ് എഞ്ചിനുകളാൽ നയിക്കപ്പെടുന്ന സാമ്പത്തിക വളർച്ചയ്ക്കും സുസ്ഥിര വികസനത്തിനും വേണ്ടിയുള്ള പരിവർത്തന സമീപനം ഏതാണ് ?
Tap the question or an option to reveal the answer
17.പതിനൊന്നാം പദ്ധതി കാലഘട്ടത്തിൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥ കൈവരിച്ച വളർച്ച താഴെപ്പറയുന്നവയിൽ ഏതാണ് ?
Tap the question or an option to reveal the answer
18.താഴെപ്പറയുന്നവയിൽ ഏതാണ് RBI യെ സംബന്ധിച്ച് ശരിയായത് ? i) വളർച്ചയുടെ ലക്ഷ്യം മനസ്സിൽ വച്ചുകൊണ്ട് വില സ്ഥിരത നിലനിർത്തുക. ii) സിസ്റ്റത്തിൽ പൊതുജനങ്ങളുടെ വിശ്വാസം നിലനിർത്തുക, നിക്ഷേപകരുടെ താൽപ്പര്യം സംരക്ഷിക്കുക, പൊതുജനങ്ങൾക്ക് മികച്ച ബാങ്കിംഗ് സേവനങ്ങൾ നൽകുക. iii) വിദേശവ്യാപരവും പേയ്മെൻ്റും സുഗമമാക്കുന്നതിനും ഇന്ത്യയിലെ വിദേശ വിനിമയ വിപണിയുടെ ചിട്ടയായ വികസനവും പരിപാലനവും പ്രോത്സാഹിപ്പിക്കുന്നതിനും.
Tap the question or an option to reveal the answer
19.നീതി ആയോഗിൻ്റെ കീഴിൽ രൂപീകരിച്ച ബഹുമുഖ ദാരിദ്ര്യ സൂചികയിലെ (MPI) അന്തർ-മന്ത്രാലയ ഏകോപന സമിതിയിൽ താഴെപ്പറയുന്നവയിൽ ഏതൊക്കെ മന്ത്രാലയങ്ങളും വകുപ്പുകളും കമ്മിറ്റിയിൽ ഉൾപ്പെടുന്നു ?
Tap the question or an option to reveal the answer
20.2022-ലെ സാമ്പത്തികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം 3 അമേരിക്കൻ സാമ്പത്തിക വിദഗ്ധർക്ക് (ബെൻ ബെർണാങ്കെ, ഡഗ്ലസ് ഡയമണ്ട്, ഫിലിപ്പ് ഡൈബ്വിഗ്) അവരുടെ ഏത് ഗവേഷണത്തിന് ലഭിച്ചു ?
Tap the question or an option to reveal the answer
21.വെബറിന്റെ ഐഡിയൽ തരം ബ്യൂറോക്രസിയെക്കുറിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ? i) തൊഴിൽ വിഭജനം. ii) വിപുലമായ പേപ്പർ വർക്ക്. iii) ശ്രേണിയുടെ നന്നായി നിർവചിച്ചിരിക്കുന്ന അധികാരം. iv) വ്യക്തിത്വമില്ലാത്ത സ്വഭാവം.
Tap the question or an option to reveal the answer
22.CEDAW ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Tap the question or an option to reveal the answer
23.വിവരാവകാശ നിയമം (RTI) നിലവിൽ വന്ന വർഷം.
Tap the question or an option to reveal the answer
24."മനുഷ്യാവകാശങ്ങളും മനുഷ്യത്വരഹിത തെറ്റുകളും" (Human Rights and Inhuman Wrongs) എന്ന പുസ്തകത്തിന്റെ രചയിതാവ് ആരാണ് ?
Tap the question or an option to reveal the answer
25.ഋഷി സുനക്കിന് മുമ്പ് ആരായിരുന്നു യു.കെ. യുടെ പ്രധാനമന്ത്രി ?
Tap the question or an option to reveal the answer
26.1946-ലെ ഭരണഘടനാ അസംബ്ലിയുടെ ആകെ അംഗസംഖ്യ എത്രയായിരുന്നു ?
Tap the question or an option to reveal the answer
27.മൗലികാവകാശങ്ങളുടെയും നിർദ്ദേശ തത്വങ്ങളുടെയും കേസുകളുടെ ശരിയായ കാലക്രമം ഏതാണ് ? i) ഗോലക് നാഥ് vs സ്റ്റേറ്റ് ഓഫ് പഞ്ചാബ് ii) കേശവാനന്ദ ഭാരതി VS കേരള സംസ്ഥാനം iii) ചമ്പകം ദൊരൈരാജൻ VS സ്റ്റേറ്റ് ഓഫ് മദ്രാസ് niv) മിനേർവ മിൽസ് ലിമിറ്റഡ് VS ഇന്ത്യാ ഗവൺമെന്റ്
Tap the question or an option to reveal the answer
28.കർഷകന് തന്നെ ഭൂമിയുടെ ഉടമസ്ഥാവകാശം ഉള്ളതും ഭൂമിയുടെ വരുമാനം (നികുതി) സർക്കാറിലേക്ക് അടയ്ക്കാനുള്ള ഉത്തരവാദിത്തമുള്ളതുമായ സംവിധാനത്തിന്റെ പേര്.
Tap the question or an option to reveal the answer
29.പഞ്ചായത്ത് രാജിനെക്കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക. അതിൽ ഏതാണ് തെറ്റെന്ന് അടയാളപ്പെടുത്തുക ?
Tap the question or an option to reveal the answer
30.“ബാഹ്യആക്രമണങ്ങളിൽ നിന്നും ആഭ്യന്തര അസ്വസ്ഥതകളിൽ നിന്നും എല്ലാ സംസ്ഥാനങ്ങളെയും സംരക്ഷിക്കുക എന്നത് യൂണിയന്റെ കടമയാണ്” എന്ന് ഇന്ത്യൻ ഭരണഘടനയിലെ താഴെപ്പറയുന്ന ആർട്ടിക്കിളുകളിൽ ഏതാണ് വ്യക്തമാക്കുന്നത് ?
Tap the question or an option to reveal the answer
31.പടയണിയിൽ ഉപയോഗിക്കുന്ന വാദ്യങ്ങൾ ഏതാണ് ?
Tap the question or an option to reveal the answer
32.'കേരളാ ചോസർ' എന്നറിയപ്പെടുന്നത് ആരാണ് ?
Tap the question or an option to reveal the answer
33.2022 വിന്റർ ഒളിമ്പിക്സിന് ആതിഥേയത്വം വഹിച്ച രാജ്യം.
Tap the question or an option to reveal the answer
34.ഏത് പ്രത്യേക കായിക ഇനത്തിനാണ് അമേരിക്കൻ കപ്പ് (America's Cup) നൽകുന്നത് ?
Tap the question or an option to reveal the answer
35.ബംഗ്ലാദേശിന്റെ ദേശീയ ഗെയിം ഏതാണ് ?
Tap the question or an option to reveal the answer
36.ചെട്ടികുളങ്ങര ഭരണി ഏത് ജില്ലയിലെ ഒരു ഭഗവതി ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Tap the question or an option to reveal the answer
37.കേരള ഫോക്ലോർ അക്കാദമിയുടെ ആദ്യ ചെയർമാൻ.
Tap the question or an option to reveal the answer
38.പി. ടി. ഉഷയ്ക്ക് നേരിയ വ്യത്യാസത്തിൽ (0.01 സെക്കൻഡ്) വെങ്കല മെഡൽ നഷ്ടപ്പെട്ട ഒളിമ്പിക്സ് ?
Tap the question or an option to reveal the answer
39.ടാറ്റാ ഐ. പി. എൽ. 2023 ൻ്റെ ഔദ്യോഗിക പങ്കാളിയായി താഴെപ്പറയുന്നവയിൽ ഏതാണ് ഹെർബലൈഫിനെ (Herbalife) പ്രഖ്യാപിച്ചത് ?
Tap the question or an option to reveal the answer
40.ജോയിന്റ് കമാൻഡേഴ്‌സ് കോൺഫറൻസ്- 2023-ൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഏത് നഗരത്തിൽ പങ്കെടുത്തു ?
Tap the question or an option to reveal the answer
41.താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏത്/ഏതൊക്കെയാണ് തെറ്റ് ? i) സ്വിച്ച് ഫിസിക്കൽ ലെയറിൽ പ്രവർത്തിക്കുമ്പോൾ ഹബ് ഡാറ്റ ലിങ്ക് ലെയറിൽ പ്രവർത്തിക്കുന്നു. ii) ഹബ് ബ്രോഡ്‌കാസ്റ്റ് ടൈപ്പ് ട്രാൻസ്മിഷൻ ആണ്. iii) റൂട്ടർ നെറ്റ‌്വർക്ക് ലെയറിലാണ് പ്രവർത്തിക്കുന്നത്.
Tap the question or an option to reveal the answer
42.താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏത്/ഏതൊക്കെയാണ് ശരി ? i) ഡിജിറ്റൈസർ ഒരു ഇൻപുട്ട് ഉപകരണമാണ്. ii) പ്ലോട്ടർ ഒരു ഔട്ട്പുട്ട് ഉപകരണമാണ്. iii) ജോയിസ്റ്റിക്ക് ഒരു ഇൻപുട്ട് ഉപകരണമല്ല.
Tap the question or an option to reveal the answer
43.താഴെപ്പറയുന്നവയിൽ വെർച്വൽ മെമ്മറിയുമായി ബന്ധമില്ലാത്തത് ഏതാണ് ?
Tap the question or an option to reveal the answer
44.റാൻസംവെയറിനെക്കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ? i) റാൻസംവെയർ എന്നത് സ്വയം ആവർത്തിക്കുന്ന ഒരു വൈറസാണ്. ii) സാധാരണയായി ഡാറ്റ എൻക്രിപ്റ്റ് ചെയ്യുന്നതിലൂടെ ആക്രമണകാരി കമ്പ്യൂട്ടറിലേക്ക് ആക്സസ് നേടുകയും ഉപയോക്താവിനെ തടയുകയും ചെയ്യുന്ന സൈബർ കുറ്റകൃത്യം. iii) ഡാറ്റ ലഭിക്കുന്നതിന് പണം നൽകാൻ ഇരയെ ബ്ലാക്ക് മെയിൽ ചെയ്യുന്നു.
Tap the question or an option to reveal the answer
45.Ubuntu 20.04 LTS ഏത് കോഡ് നാമത്തിലാണ് അറിയപ്പെടുന്നത് ?
Tap the question or an option to reveal the answer
46.ISRO വിക്ഷേപിച്ച ഉപഗ്രഹങ്ങളെ സംബന്ധിച്ച ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏത്/ഏതൊക്കെയാണ് ശരി ? 1) CMS-01 ഒരു ആശയവിനിമയ ഉപഗ്രഹമാണ്. 2) GSAT-6A ഒരു ഭൂനിരീക്ഷണ ഉപഗ്രഹമാണ്. 3) മിഷൻ EOS-03 വിജയിച്ചില്ല. 4) INS-1C ഒരു നാവിഗേഷൻ ഉപഗ്രഹമാണ്.
Tap the question or an option to reveal the answer
47.DRDO-യെ കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏത്/ഏതൊക്കെയാണ് ശരി ? 1) DRDO 1959 ൽ രൂപീകരിച്ചു. 2) INSAS ആയുധങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത് DRDO ആണ്. 3) DRDO ബഹിരാകാശ വകുപ്പിന് കീഴിലാണ്. 4) DRDO യുടെ ആസ്ഥാനം ബാംഗ്ലൂരിലാണ്.
Tap the question or an option to reveal the answer
48.താഴെപ്പറയുന്നവയിൽ ഏത് രോഗമാണ് വൈഡാൽ ടെസ്റ്റ് (Widal test) ഉപയോഗിച്ച് നിർണ്ണയിക്കാൻ കഴിയുക ?
Tap the question or an option to reveal the answer
49.ഇന്ത്യയിലെ താഴെപ്പറയുന്ന പാരിസ്ഥിതിക പ്രസ്ഥാനങ്ങളിൽ ഏതാണ് “മരങ്ങളെ ആലിംഗനം ചെയ്യുക” (Hug the trees) എന്നതുമായി ബന്ധപ്പെട്ടിരിക്കുന്നത് ?
Tap the question or an option to reveal the answer
50.108-ാമത് ഇന്ത്യൻ സയൻസ് കോൺഗ്രസിന് ആതിഥേയത്വം വഹിച്ച നഗരം.
Tap the question or an option to reveal the answer
51.6.3 x 6.3 + 2 x 6.3 x 3.7 + 3.7 x 3.7 ന്റെ വില എത്ര ?
Tap the question or an option to reveal the answer
52.1/5 + 1/4 + 3/10 നു തുല്യമായ ദശാംശ സംഖ്യ ഏതാണ് ?
Tap the question or an option to reveal the answer
53.400 ന്റെ 22 1/2 % എത്രയാണ് ?
Tap the question or an option to reveal the answer
54.(6² x 10⁴ x 15³) / (2⁶ x 3⁵ x 5⁶) ലഘൂകരിക്കുക.
Tap the question or an option to reveal the answer
55.5 : 7 = x : 35 ആണെങ്കിൽ x കണ്ടെത്തുക.
Tap the question or an option to reveal the answer
56.2 വർഷത്തേക്കുള്ള 10,000/- രൂപയ്ക്കുള്ള ലളിതമായ പലിശ 2,400/- ആണെങ്കിൽ അതേ മൂലധനത്തിന് 2 വർഷത്തെ കൂട്ടുപലിശ എത്രയാണ് ?
Tap the question or an option to reveal the answer
57.36π cm³ വോള്യമുള്ള ഒരു ഗോളത്തിൻ്റെ ആരം സെൻ്റീമീറ്ററിൽ കണ്ടെത്തുക.
Tap the question or an option to reveal the answer
58.ഒരു ഗ്രൂപ്പിലെ 10 വിദ്യാർത്ഥികളുടെ ശരാശരി മാർക്ക് 25 ആണ്. ഈ ഗ്രൂപ്പിൽ ഒരു വിദ്യാർത്ഥി കൂടി ചേർന്നാൽ, ശരാശരി 24 ആയി മാറുന്നു. പുതിയ വിദ്യാർത്ഥിയുടെ മാർക്ക് എത്രയാണ് ?
Tap the question or an option to reveal the answer
59.ഒരു മനുഷ്യൻ 600 മീറ്റർ ദൂരം 5 മിനിറ്റിനുള്ളിൽ നടക്കുന്നു. കി. മീ./ മണിക്കൂറിൽ അവന്റെ വേഗത കണ്ടെത്തുക.
Tap the question or an option to reveal the answer
60.വിട്ടുപോയ ഭാഗം പൂരിപ്പിക്കുക: 3, 6, 11, 18, 27, __
Tap the question or an option to reveal the answer
61.2 + 3 = 8 ; 4 + 5 = 24 ; 1 + 8 = 9 ആണെങ്കിൽ 3 + 6 എത്ര ?
Tap the question or an option to reveal the answer
62.ഒറ്റപ്പെട്ടത് കണ്ടെത്തുക: i) 13, ii) 17, iii) 23, iv) 27
Tap the question or an option to reveal the answer
63.EARTH : FBSUI :: FRUIT : ____
Tap the question or an option to reveal the answer
64.A, B യുടെ സഹോദരിയാണ്. B യുടെ പിതാവാണ് C. C യുടെ അമ്മയാണ് D. എങ്കിൽ എങ്ങനെയാണ് A, D യുമായി ബന്ധപ്പെട്ടിരിക്കുന്നത് ?
Tap the question or an option to reveal the answer
65.അഖിൽ കിഴക്കോട്ട് 25 കി.മീ നടന്ന് വലതുവശത്തേക്ക് തിരിഞ്ഞ് 8 കി.മീ സഞ്ചരിക്കുന്നു. പിന്നീട് വലതുവശത്തേക്ക് തിരിഞ്ഞ് 10 കി.മീ സഞ്ചരിക്കുന്നു. വീണ്ടും ഇടതുവശത്തേക്ക് തിരിഞ്ഞ് 6 കി.മീ നടക്കുന്നു. അതിനുശേഷം വലത്തോട്ട് തിരിഞ്ഞ് 15 കി.മീ സഞ്ചരിച്ചു. അവൻ ആരംഭ സ്ഥാനത്തു നിന്ന് ഏത് ദിശയിലാണ് ?
Tap the question or an option to reveal the answer
66.12 : 10 ന് മണിക്കൂർ സൂചിക്കും മിനിറ്റ് സൂചിക്കും ഇടയിലുള്ള കോൺ എന്താണ് ?
Tap the question or an option to reveal the answer
67.1994 നവംബർ 3 വ്യാഴാഴ്‌ചയാണ്. 1995 മാർച്ച് 20 ഏത് ദിവസം ആയിരുന്നു ?
Tap the question or an option to reveal the answer
68.MACHINE എന്ന വാക്കിൻ്റെ മിറർ ഇമേജ് (Mirror Image) കണ്ടെത്തുക.
Tap the question or an option to reveal the answer
69.കണ്ണാടിയിൽ നോക്കുമ്പോൾ ക്ലോക്ക് സമയം 12 : 15 കാണിക്കുന്നു. ശരിയായ സമയം എത്ര ?
Tap the question or an option to reveal the answer
70.Choose the most appropriate synonym for the underlined word: I am ready to concede that the decision was a wrong one.
Tap the question or an option to reveal the answer
71.He saw ____ SI of police sitting under ____ eucalyptus tree.
Tap the question or an option to reveal the answer
72.Identify the correct sentence.
Tap the question or an option to reveal the answer
73.Let us go to the beach, ____?
Tap the question or an option to reveal the answer
74.Identify the correct plural form of 'commander-in-chief'.
Tap the question or an option to reveal the answer
75.If I had gone to New Delhi, ____
Tap the question or an option to reveal the answer
76.A new mobile tower ____ next month.
Tap the question or an option to reveal the answer
77.I ____ you to a duel.
Tap the question or an option to reveal the answer
78.I will see you ____ 9 O'clock.
Tap the question or an option to reveal the answer
79.Choose the correct indirect form of the given sentence: "Don't go near the beach, Alan", the mother said.
Tap the question or an option to reveal the answer
80.Sunflower is ____ than Jasmine.
Tap the question or an option to reveal the answer
81.Identify the segment that contains an error: Though Tom studied hardly (A) / throughout the night (B) / he could not pass the exam (C) / No error (D)
Tap the question or an option to reveal the answer
82.Make sure that all arrangements are perfect prior ____ the inaugural function.
Tap the question or an option to reveal the answer
83.Select the option to improve the underlined segment: Either Anil or his friends has completed the painting.
Tap the question or an option to reveal the answer
84.Select the most appropriate meaning for the idiom: At sixes and sevens.
Tap the question or an option to reveal the answer
85.A person appointed to settle a dispute.
Tap the question or an option to reveal the answer
86.What is the full form of OTT ?
Tap the question or an option to reveal the answer
87.Lakshmi is an ____ of our college.
Tap the question or an option to reveal the answer
88.____ the teacher, the students stopped talking.
Tap the question or an option to reveal the answer
89.Choose the correct plural form of the word 'stimulus'.
Tap the question or an option to reveal the answer
90.മണൽ + അരണ്യം - ചേർത്തെഴുതുക.
Tap the question or an option to reveal the answer
91.കിഴക്കോട്ടേക്ക്, മേലോട്ടേക്ക് തുടങ്ങിയ ഉദാഹരണങ്ങളിൽ ആവർത്തന ശബ്ദം ഏത് ?
Tap the question or an option to reveal the answer
92.വേദവാക്യം എന്ന ശൈലി കൊണ്ട് അർത്ഥമാക്കുന്നതെന്ത് ?
Tap the question or an option to reveal the answer
93.താഴെപ്പറയുന്നവയിൽ ഓളത്തിൻറെ പര്യായമല്ലാത്തത് ഏത് ?
Tap the question or an option to reveal the answer
94.ശരിയായ പദം തിരിച്ചറിയുക.
Tap the question or an option to reveal the answer
95.സ്വജീവിതത്തിൽ അച്ചടക്കം പാലിക്കാത്ത അധ്യാപകർ കുട്ടികളോട് അച്ചടക്കത്തെക്കുറിച്ചു പ്രസംഗിക്കുന്നത് ____ ആണ്.
Tap the question or an option to reveal the answer
96.മരങ്ങൾ - പിരിച്ചെഴുതുക.
Tap the question or an option to reveal the answer
97.വട്ടം + പലക - ചേർത്തെഴുതുക.
Tap the question or an option to reveal the answer
98.കുഞ്ഞുങ്ങൾ എന്ന പദത്തിലെ വചനപ്രത്യയം ഏത് ?
Tap the question or an option to reveal the answer
99.ശരിയായ വാക്യം കണ്ടെത്തുക.