95 questions with answers · Degree Level
1.താഴെ തന്നിരിക്കുന്നവയിൽ കേരള-പോർച്ചുഗീസ് ബന്ധങ്ങളെ സംബന്ധിച്ചുള്ള ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏതെല്ലാം? i) 1498 മെയ് മാസത്തിൽ വാസ്കോ ഡ ഗാമ കോഴിക്കോട് എത്തി ii) 1500ൽ പെദ്രോ അൽവാറസ് കബ്രാളിന്റെ നേതൃത്വത്തിൽ രണ്ടാം പോർച്ചുഗീസ് സംഘം കേരളത്തിൽ എത്തി iii) 1502 ൽ വാസ്കോ ഡ ഗാമ രണ്ടാം തവണ കേരളത്തിൽ എത്തി iv) പോർച്ചുഗീസുകാർ കേരളം വിടുന്നതു വരെ കോലത്തിരിമാരുമായി അവർക്ക് സ്ഥിരവും തുടർച്ചയുള്ളതുമായ സൗഹൃദമാണ് ഉണ്ടായിരുന്നത്
Tap the question or an option to reveal the answer
2.കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡവർമ്മ ഏത് യൂറോപ്യൻ ശക്തിയെ ആണ് പരാജയപ്പെടുത്തിയത്?
Tap the question or an option to reveal the answer
3.താഴെ തന്നിരിക്കുന്ന പുസ്തകങ്ങളുടെയും രചയിതാക്കളുടെയും പേരുകൾ താരതമ്യം ചെയ്ത് ശരിയായ ഉത്തരം കണ്ടെത്തുക. a) ഹോർത്തൂസ് മലബാറിക്കസ് - i) കാടഞ്ചേരി നമ്പൂതിരി b) മാമാങ്കം കിളിപ്പാട്ട് - ii) ഷെയ്ഖ് സൈനുദ്ദീൻ c) പെരുമാൾ തിരുമൊഴി - iii) ഹെൻട്രിക്ക് വാൻ റീഡ് d) തുഹ്ഫത്തുൽ മുജാഹിദീൻ - iv) കുലശേഖര ആൾവാർ
Tap the question or an option to reveal the answer
4.കേരളത്തിലെ ഒന്നാമത്തെ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ കീഴിലുള്ള മന്ത്രിസഭയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏതെല്ലാം? i) ജോസഫ് മുണ്ടശ്ശേരിയായിരുന്നു വിദ്യാഭ്യാസ മന്ത്രി ii) പി കെ ചാത്തൻ വ്യവസായ വകുപ്പ് മന്ത്രിയായിരുന്നു iii) കെ ആർ ഗൗരി ആയിരുന്നു റവന്യൂ വകുപ്പ് മന്ത്രി iv) കെ പി ഗോപാലൻ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു
Tap the question or an option to reveal the answer
5.മൻസബ്ദാരി സമ്പ്രദായം നടപ്പിലാക്കിയത് ആരാണ്?
Tap the question or an option to reveal the answer
6.ഏത് ആക്ട് അനുസരിച്ചാണ് ഇന്ത്യയുടെ ഭരണം ഈസ്റ്റ് ഇന്ത്യ കമ്പനിയിൽനിന്നും ബ്രിട്ടീഷ് ഗവൺമെന്റ് ഏറ്റെടുത്തത്?
Tap the question or an option to reveal the answer
7.താഴെപ്പറയുന്ന സംഭവങ്ങൾ അവ നടന്ന കാലക്രമം അനുസരിച്ച് ക്രമീകരിക്കുക : i) റൗലറ്റ് ആക്ട് ii) ഗാന്ധി - ഇർവിൻ പാക്ട് iii) ബംഗാൾ വിഭജനം iv) നെഹ്റു റിപ്പോർട്ട്
Tap the question or an option to reveal the answer
8.ഇരുപതിന പരിപാടി (Twenty-Point Programme) കൊണ്ടുവന്നതാര്?
Tap the question or an option to reveal the answer
9.താഴെ തന്നിരിക്കുന്ന സംഭവങ്ങളെയും പ്രസ്ഥാനങ്ങളെയും താരതമ്യം ചെയ്ത് ശരിയായ ഉത്തരം കണ്ടെത്തുക : a) സ്റ്റാമ്പ് നിയമം - i) ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവം b) ടെന്നീസ് കോർട്ട് പ്രതിജ്ഞ - ii) അമേരിക്കൻ വിപ്ലവം c) ബിൽ ഓഫ് റൈറ്റ്സ് - iii) റഷ്യൻ വിപ്ലവം d) ബ്രസ്റ്റ് ലിറ്റോവ്സ്ക് ഉടമ്പടി - iv) ഫ്രഞ്ച് വിപ്ലവം
Tap the question or an option to reveal the answer
10.താഴെപ്പറയുന്ന നേതാക്കളിൽ അറ്റ്ലാന്റിക് ചാർട്ടറിൽ (Atlantic Charter) ഒപ്പുവച്ചവർ ആരെല്ലാം? i) ഫ്രാങ്ക്ളിൻ ഡി. റൂസ്‌വെൽറ്റ് ii) ജോസഫ് സ്റ്റാലിൻ iii) വിൻസ്റ്റൺ ചർച്ചിൽ iv) ചിയാങ് കൈ-ഷെക്ക്
Tap the question or an option to reveal the answer
11.താഴെ പറയുന്നവയിൽ ഏതാണ് പ്രധാനമായും ഡെൽറ്റ രൂപപ്പെടുത്തുന്നത്?
Tap the question or an option to reveal the answer
12.ഒരു ടോപ്പോഗ്രാഫിക് മാപ്പിലെ കോണ്ടൂർ ഇടവേള (Contour Interval) എന്തിനെ പ്രതിനിധീകരിക്കുന്നു?
Tap the question or an option to reveal the answer
13.ഇന്ത്യയിലെ ഏത് പ്രദേശങ്ങളിലാണ് ഉഷ്‌ണമേഖലാ മുള്ള് വനങ്ങൾ (Tropical Thorn Forests) കൂടുതലായി കാണപ്പെടുന്നത്?
Tap the question or an option to reveal the answer
14.കേരളത്തിലെ സൈലന്റ് വാലി ദേശീയോദ്യാനം ഏത് തരം വനം ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിന് പേരുകേട്ടതാണ്?
Tap the question or an option to reveal the answer
15.പശ്ചിമഘട്ടത്തിലെ പാലക്കാട് ചുരം ഏതൊക്കെ രണ്ട് പർവ്വതനിരകളെയാണ് വേർതിരിക്കുന്നത്?
Tap the question or an option to reveal the answer
16.വരുമാന വിതരണത്തിൽ പുരോഗതിയില്ലാതെ പ്രതിശീർഷ വരുമാനത്തിലെ വർദ്ധനവ് സൂചിപ്പിക്കുന്നത് എന്താണ് ?
Tap the question or an option to reveal the answer
17.ക്യാഷ് റിസർവ്വ് അനുപാതം (CRR) കുറയ്ക്കാനുള്ള ആർബിഐയുടെ തീരുമാനം പ്രധാനമായും ലക്ഷ്യമിടുന്നത് എന്തിനാണ് ?
Tap the question or an option to reveal the answer
18.ജിഡിപിയിലും ധനക്കമ്മിയിലും ഒരേസമയം ഉണ്ടാകുന്ന വർദ്ധനവ് സൂചിപ്പിക്കുന്നത് എന്താണ് ?
Tap the question or an option to reveal the answer
19.സാമ്പത്തിക വളർച്ചയുടെ ക്ഷേമ ആഘാതം വിലയിരുത്തുന്നതിനുള്ള ഏറ്റവും നല്ല അളവുകോൽ ഏതാണ്?
Tap the question or an option to reveal the answer
20.വാദം (A) : നീതി ആയോഗ് താഴെത്തട്ടിലുള്ള ആസൂത്രണത്തിന് പ്രാധാന്യം നൽകുന്നു. കാരണം (R) : സംസ്ഥാനങ്ങൾക്ക് സാമ്പത്തിക വിഭവങ്ങൾ അനുവദിക്കാൻ ഭരണഘടനാപരമായ അധികാരമുണ്ട്.
Tap the question or an option to reveal the answer
21.പ്രസിഡന്റിന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നത് ആരാണ്?
Tap the question or an option to reveal the answer
22.ലോക്‌പാലിന്റെ ആദ്യ അദ്ധ്യക്ഷൻ ആരാണ്?
Tap the question or an option to reveal the answer
23.ഇന്ത്യയിൽ വിവരാവകാശ നിയമം (RTI Act) പാസാക്കിയ വർഷം ഏത്?
Tap the question or an option to reveal the answer
24.പഞ്ചായത്ത് പിരിച്ചുവിട്ടാൽ ഏത് നിശ്ചിത സമയത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടത്തേണ്ടതാണ്?
Tap the question or an option to reveal the answer
25.താഴെ പറയുന്നവയിൽ ഏതാണ് ഇന്ത്യൻ ഭരണഘടനയുടെ മൗലിക കടമകളിൽ ഉൾപ്പെടാത്തത്? i) ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവ ഉയർത്തിപ്പിടിക്കുകയും സംരക്ഷിക്കുകയും ചെയ്യുക. ii) പൊതുമുതൽ സംരക്ഷിക്കുകയും ഹിംസ വർജ്ജിക്കുകയും ചെയ്യുക. iii) ശാസ്ത്രീയ മനോഭാവം, മാനവികത, അന്വേഷണത്തിനും പരിഷ്കരണത്തിനുമുള്ള മനോഭാവവും വികസിപ്പിക്കുക. iv) വ്യക്തിയുടെ അന്തസ്സും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കുക.
Tap the question or an option to reveal the answer
26.ഇന്ത്യൻ ഭരണഘടനയുടെ ഏത് ഭാഗത്താണ് ഭേദഗതി വരുത്തുന്നതിനുള്ള നടപടിക്രമം നൽകിയിരിക്കുന്നത്?
Tap the question or an option to reveal the answer
27.ഏത് ഭരണഘടനാ ഭേദഗതിയിലാണ് ഇന്ത്യൻ ഭരണഘടനയിൽ കൂറുമാറ്റ നിരോധന വ്യവസ്ഥ അവതരിപ്പിച്ചത്?
Tap the question or an option to reveal the answer
28.താഴെപ്പറയുന്ന ഏത് സുപ്രധാന വിധിന്യായത്തിലാണ് പാർലമെന്റിന് മൗലികാവകാശങ്ങൾ ഭേദഗതി ചെയ്യാൻ കഴിയില്ലെന്ന് സുപ്രീംകോടതി വിധിച്ചത്?
Tap the question or an option to reveal the answer
29.73-ാം ഭേദഗതി നിയമം ഇന്ത്യൻ ഭരണഘടനയുടെ ഏത് ആർട്ടിക്കിളിൽ നിന്നാണ് ഉരുത്തിരിഞ്ഞത്?
Tap the question or an option to reveal the answer
30.ഗദ്യത്തിൽ രചിക്കപ്പെട്ട മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണം എന്ന് അറിയപ്പെടുന്ന കൃതി ഏത്?
Tap the question or an option to reveal the answer
31.ദ്വിതീയാക്ഷരപ്രാസം നിശ്ശേഷം ഉപേക്ഷിച്ചുകൊണ്ട് 1895-ൽ എ.ആർ. രാജരാജവർമ്മ പ്രസിദ്ധീകരിച്ച പരിഭാഷാകൃതി ഏതാണ്?
Tap the question or an option to reveal the answer
32.കേരളത്തിൽ കണ്ടുകിട്ടിയതിൽ വെച്ച് ഏറ്റവും വലിയ ചുമർചിത്രം കൃഷ്‌ണപുരം കൊട്ടാരത്തിലാണ്. ഈ ചുമർചിത്രത്തിലെ വിഷയം എന്താണ്?
Tap the question or an option to reveal the answer
33.കേരള കലാമണ്ഡലത്തിന്റെ സ്ഥാപനത്തിന് മുൻകൈയ്യെടുത്ത മലയാളകവി ആരാണ്?
Tap the question or an option to reveal the answer
34.എഴുത്തുകാരുടെയും കൃതികളുടെയും അടിസ്ഥാനത്തിൽ ചേരുംപടി ചേർക്കുക : a) ഓടക്കുഴൽ - 1) എസ്. കെ. പൊറ്റെക്കാട് b) രണ്ടാമൂഴം - 2) തകഴി c) ഒരു ദേശത്തിന്റെ കഥ - 3) ജി. ശങ്കരക്കുറുപ്പ് d) കയർ - 4) എം.ടി. വാസുദേവൻ നായർ
Tap the question or an option to reveal the answer
35.1847 ജൂൺ മാസത്തിലാണ് മലയാളത്തിലെ ആദ്യത്തെ പത്രം പിറവിയെടുത്തത്. പത്രത്തിന്റെ പേര് തിരിച്ചറിയുക :
Tap the question or an option to reveal the answer
36.കേരളത്തിൽ അവതരിപ്പിക്കപ്പെട്ട ആദ്യത്തെ ചവിട്ടുനാടകം എന്നറിയപ്പെടുന്ന ചവിട്ടുനാടകം ഏതാണ്?
Tap the question or an option to reveal the answer
37."ബോഗി" (Bogey) എന്ന പദം ഏത് കായിക ഇനത്തിലാണ് ഉപയോഗിക്കുന്നത്?
Tap the question or an option to reveal the answer
38.ടോക്കിയോ 2020 ഒളിമ്പിക്സിൽ ഇന്ത്യൻ പുരുഷ ഹോക്കി ടീമിന്റെ പരിശീലകൻ ആരായിരുന്നു?
Tap the question or an option to reveal the answer
39.2028 സമ്മർ ഒളിമ്പിക്സിന് ഏത് നഗരമാണ് ആതിഥേയത്വം വഹിക്കുന്നത്?
Tap the question or an option to reveal the answer
40.സിപിയുവിനോട് ഏറ്റവും അടുത്തു സ്ഥിതി ചെയ്യുന്നതും ഏറ്റവും വേഗതയേറിയതുമായ മെമ്മറി ഘടകം ഏതാണ്?
Tap the question or an option to reveal the answer
41.താഴെ കൊടുത്തവയിൽ ഏതാണ് ഒരു ഓപ്പൺ-സോഴ്സ് ഓപ്പറേറ്റിംഗ് സിസ്റ്റം?
Tap the question or an option to reveal the answer
42.ഉയർന്ന ബാൻഡ്വിഡ്ത്ത് (Bandwidth) ആവശ്യമായ, ദീർഘദൂര വാർത്താവിനിമയത്തിനും നെറ്റ്വർക്കിംഗ് ആവശ്യങ്ങൾക്കും ഏറ്റവും അനുയോജ്യമായ ട്രാൻസ്മിഷൻ മീഡിയം ഏതാണ്?
Tap the question or an option to reveal the answer
43.വേൾഡ് വൈഡ് വെബ്ബിന്റെ (WWW) പ്രധാന ഉദ്ദേശം എന്താണ്?
Tap the question or an option to reveal the answer
44.അശ്ലീല ഉള്ളടക്കം ഇലക്ട്രോണിക് രൂപത്തിൽ പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം ചെയ്യുകയോ ചെയ്യുന്നതിന് ശിക്ഷ നൽകുന്നത് ഐടി ആക്ടിലെ ഏത് വകുപ്പ് പ്രകാരമാണ്?
Tap the question or an option to reveal the answer
45.മൊൺട്രിയാൽ പ്രോട്ടോകോൾ എന്ന് പറയുന്നത് : i) ഓസോൺ ഇല്ലാതാക്കുന്ന കെമിക്കൽസിന്റെ നിർമ്മാണം നിർത്തിക്കൊണ്ട് ഓസോൺ പാളിയെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള എഗ്രിമെന്റ് ii) ഓസോൺ ഇല്ലാതാക്കുന്ന കെമിക്കൽസിന്റെ ഉപയോഗം കുറച്ചുകൊണ്ട് ഓസോൺ പാളിയെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള എഗ്രിമെന്റ് iii) 1987-ൽ ഒപ്പിട്ടു
Tap the question or an option to reveal the answer
46.ജൈവവൈവിധ്യത്തിന്റെ ഇൻ-സിറ്റു (In-situ) സംരക്ഷണത്തിന്റെ രീതികൾ ഏതെല്ലാമാണ്? i) മൃഗശാലകൾ ii) മൃഗശാലകൾ, ജീൻ ബാങ്ക് iii) നാഷണൽ പാർക്കുകളും ബയോസ്ഫിയർ റിസർവ്വുകളും iv) നാഷണൽ പാർക്കുകളും സാങ്ച്വറികളും
Tap the question or an option to reveal the answer
47.'ഗ്രേറ്റ് പസഫിക് ഗാർബേജ് പാച്ചി'ൽ (Great Pacific Garbage Patch) കൂടുതലായി അടങ്ങിയിട്ടുള്ളത് എന്താണ്? i) ഹെവി മെറ്റൽസും തടികളും ii) പ്ലാസ്റ്റിക്കും മൈക്രോപ്ലാസ്റ്റിക്കും iii) പൊങ്ങിക്കിടക്കുന്ന ചെടികൾ iv) ഇ-വേസ്റ്റ്
Tap the question or an option to reveal the answer
48.യൂട്രോഫിക്കേഷൻ (Eutrophication) സംഭവിക്കുന്നത് ഏത് മൂലകങ്ങൾ കൂടുമ്പോഴാണ്? i) ഫോസ്ഫറസ് ii) നൈട്രജൻ iii) കാൽസ്യം, യുറേനിയം iv) സൾഫർ
Tap the question or an option to reveal the answer
49.x - 4, x - 2, x എന്നിവ അഭാജ്യസംഖ്യകൾ ആണെങ്കിൽ x + 2 എന്നത് എന്താണ് ?
Tap the question or an option to reveal the answer
50.10 നെ x ശതമാനം വർദ്ധിപ്പിച്ചാൽ 30 നെ x ശതമാനം കുറച്ചാൽ കിട്ടുന്ന അതേ വില കിട്ടുമെങ്കിൽ x എത്രയാണ് ?
Tap the question or an option to reveal the answer
51.ഒരു കാറിന്റെ ചക്രത്തിന്റെ വ്യാസം 77 സെ.മീ. ആണ്. 1000 പ്രാവശ്യം കറങ്ങുമ്പോൾ കാർ എത്ര മീറ്റർ ദൂരം നീങ്ങിയിരിക്കും?
Tap the question or an option to reveal the answer
52.ഒരു തുക ഒരു നിശ്ചിത ശതമാനം സാധാരണ പലിശയ്ക്ക് 5 വർഷത്തേയ്ക്ക് കൊടുത്തു. 2% കൂടുതൽ പലിശയ്ക്ക് കൊടുത്തിരുന്നെങ്കിൽ 5000 രൂപ കൂടുതൽ കിട്ടുമായിരുന്നു. എങ്കിൽ നിക്ഷേപത്തുക എത്രയാണ് ?
Tap the question or an option to reveal the answer
53.മൂന്ന് സംഖ്യകളുടെ അനുപാതം 3 : 4 : 5 ആണ്. അവയുടെ തുക 60 ആണെങ്കിൽ സംഖ്യകളുടെ വർഗ്ഗങ്ങളുടെ തുക എത്ര?
Tap the question or an option to reveal the answer
54.ചുറ്റളവ് 39.6 m ആയ വൃത്തത്തിന്റെ വിസ്തീർണ്ണം ഒരു ചതുരത്തിന്റെ വിസ്‌തീർണ്ണത്തിന് തുല്യമാണ്. ചതുരത്തിന്റെ നീളം 27.72 m ആണെങ്കിൽ വീതി എത്രയാണ് ?
Tap the question or an option to reveal the answer
55.ഒരു സംഖ്യ 12% കണ്ട് കുറച്ചാൽ 1760 കിട്ടുമെങ്കിൽ സംഖ്യയേത്?
Tap the question or an option to reveal the answer
56.(625)^0.16 × (625)^0.09 = ?
Tap the question or an option to reveal the answer
57.ഒറ്റയാനെ തിരഞ്ഞെടുക്കുക :
Tap the question or an option to reveal the answer
58.രണ്ട് സംഖ്യകളുടെ ആകെ തുക 150 ഉം ഗുണനഫലം 45 ഉം ആണെങ്കിൽ അവയുടെ വ്യുൽക്രമത്തിന്റെ തുക എത്രയാണ്?
Tap the question or an option to reveal the answer
59.12.20-ന് ക്ലോക്കിന്റെ മണിക്കൂർ സൂചിക്കും മിനിറ്റ് സൂചിക്കും ഇടയിലുള്ള കോണളവ് എത്ര ഡിഗ്രിയാണ്?
Tap the question or an option to reveal the answer
60.26.1.2025 ഞായറാഴ്ച്ചയാണെങ്കിൽ 26.1.2028 ഏത് ദിവസമായിരിക്കും?
Tap the question or an option to reveal the answer
61."EARTH" എന്ന വാക്ക് ഒരു കോഡ് ഭാഷയിൽ "FCUXM" എന്നാണെങ്കിൽ അതേ ഭാഷയിൽ "SPOON" എന്നതിന്റെ കോഡ് എന്തായിരിക്കും?
Tap the question or an option to reveal the answer
62.40 ÷ 10 - 4 + 32 ÷ (4 + 10 ÷ 2 - 1) എന്നതിന്റെ മൂല്യം എന്താണ്?
Tap the question or an option to reveal the answer
63.5, √5, 1, ... എന്ന ജ്യാമിതീയ ശ്രേണിയുടെ n-ാം പദം 1/625 ആണെങ്കിൽ, n ന്റെ വില എത്രയാണ് ?
Tap the question or an option to reveal the answer
64.രാജു കിഴക്കു വശത്തേക്ക് 10 കിലോമീറ്റർ സഞ്ചരിച്ചു. തുടർന്ന് അവിടെ നിന്ന് വലതു വശത്തേക്ക് തിരിഞ്ഞ് 20 കിലോമീറ്റർ സഞ്ചരിച്ചു. പിന്നെ, ഇടത്തോട്ട് തിരിഞ്ഞ് 10 കിലോമീറ്റർ സഞ്ചരിച്ചു. ഒടുവിൽ വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 35 കിലോമീറ്റർ സഞ്ചരിച്ചു. എങ്കിൽ ആരംഭ സ്ഥാനത്തുനിന്ന് അവസാന സ്ഥാനത്തേക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം എത്ര?
Tap the question or an option to reveal the answer
65.ഒരു ക്യൂവിൽ രമേഷിനേക്കാൾ 13 റാങ്ക് മുന്നിലാണ് സുമേഷ്. പിന്നിൽ നിന്ന് 19-ാം സ്ഥാനത്താണ് രമേഷ്. സുമേഷിനേക്കാൾ 5 റാങ്കുകൾ പിന്നിലാണ് രാജേഷ്. രാജേഷിനേക്കാൾ 8 റാങ്കും സുമേഷിനേക്കാൾ 3 റാങ്കും മുന്നിലാണ് ആര്യ. മുന്നിൽ നിന്ന് 39-ാം സ്ഥാനത്താണ് ആര്യയെങ്കിൽ ക്യൂവിൽ ആകെ എത്ര പേരുണ്ട്?
Tap the question or an option to reveal the answer
66.രാജു രാമിന്റെ അച്ഛന്റെ സഹോദരിയുടെ മകനാണ്. വിക്രം രാധയുടെ മകനാണ്. രാധ അരുണിന്റെ അമ്മയും രാമിന്റെ മുത്തശ്ശിയുമാണ്. കേശു പ്രിയയുടെ അച്ഛനാണ്. കേശു രാജുവിന്റെ മുത്തച്ഛനും കൂടിയാണ്. രാധ കേശുവിന്റെ ഭാര്യയാണ്. രാജു രാധയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
Tap the question or an option to reveal the answer
67.Seventy kilograms ______ more than anyone can lift easily.
Tap the question or an option to reveal the answer
68.She is elder ______ her youngest sister by 4 years.
Tap the question or an option to reveal the answer
69.I am good at grammar, ______?
Tap the question or an option to reveal the answer
70.Change into indirect speech : He said, "I will return this book tomorrow".
Tap the question or an option to reveal the answer
71.Identify the correct spelling :
Tap the question or an option to reveal the answer
72.If you had studied well, you ______ the examination.
Tap the question or an option to reveal the answer
73.Kids are fond ______ games.
Tap the question or an option to reveal the answer
74.The idiom 'a red-letter day' means :
Tap the question or an option to reveal the answer
75.The word 'scapegoat' means :
Tap the question or an option to reveal the answer
76.Opposite of 'extravagant' :
Tap the question or an option to reveal the answer
77.The expression 'sine qua non' means :
Tap the question or an option to reveal the answer
78.Choose the correct sentence :
Tap the question or an option to reveal the answer
79.Find the passive voice of 'When did you buy the boat?'
Tap the question or an option to reveal the answer
80.Choose the singular of 'data' :
Tap the question or an option to reveal the answer
81.'There is little water in the glass' means :
Tap the question or an option to reveal the answer
82.The phrasal verb 'put off' means :
Tap the question or an option to reveal the answer
83.It may take time to ______ to new situations.
Tap the question or an option to reveal the answer
84.Kiran's pen was ______ than that of Arun.
Tap the question or an option to reveal the answer
85.The train ______ when he reached the railway station.
Tap the question or an option to reveal the answer
86.ശരിയായ പദം തെരഞ്ഞെടുക്കുക : [Cancelled in Key]
Tap the question or an option to reveal the answer
87.'To look blue' എന്ന പ്രയോഗത്തിന്റെ ഉചിതമായ മലയാളം ഏതാണ് ?
Tap the question or an option to reveal the answer
88.സർവ്വം ആത്മാവായി കരുതുന്നവൻ എന്നതിന്റെ ഒറ്റപ്പദം ഏതാണ് ?
Tap the question or an option to reveal the answer
89.മുഖ്യം എന്ന പദത്തിന്റെ വിപരീതപദം ഏതാണ് ?
Tap the question or an option to reveal the answer
90.ഒരുക്കങ്ങളെല്ലാം ചെയ്തുകഴിഞ്ഞേ എന്തും പ്രവർത്തിക്കാവൂ എന്ന ആശയം വരുന്ന പഴഞ്ചൊല്ല് ഏത്?
Tap the question or an option to reveal the answer
91.തെറ്റായ വാക്യം തെരഞ്ഞെടുക്കുക :
Tap the question or an option to reveal the answer
92.പാമ്പ് എന്ന പദത്തിന്റെ പര്യായപദം എഴുതുക :
Tap the question or an option to reveal the answer
93.വെൺമ എന്ന പദം പിരിച്ചെഴുതിയാൽ ലഭിക്കുന്നത് :
Tap the question or an option to reveal the answer
94."വാരണവ്യാളഭല്ലൂകവ്യഘ്രാദികൾ മാനുഷഭോജികളായുള്ള രാക്ഷസർ" - എന്ന വരിയിൽ അടിവരയിട്ട പദത്തിന്റെ (ഭല്ലൂകം) സമാനപദം :
Tap the question or an option to reveal the answer
95.ദിക് + നാഗൻ എന്നീ പദങ്ങൾ ചേർത്തെഴുതിയാൽ ലഭിക്കുന്ന രൂപം :