98 questions with answers · Degree Level
1.കേരളത്തിലെ ഡച്ചുകാരെക്കുറിച്ച് താഴെ പറയുന്നവയിൽ ഏതാണ് തെറ്റായ പ്രസ്താവന(കൾ) ?
Tap the question or an option to reveal the answer
2.നൽകിയിരിക്കുന്ന ജോഡികൾ യോജിപ്പിച്ച് താഴെ കൊടുത്തിരിക്കുന്ന കോഡുകളിൽ നിന്ന് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക. i. മൂക്കുത്തി സമരം - ആറാട്ടുപുഴ വേലായുധപണിക്കർ ii. കല്ലുമാല സമരം - അയ്യങ്കാളി iii. മിശ്രഭോജനം - സഹോദരൻ അയ്യപ്പൻ iv. ചാന്നാർ കലാപം - പൊയ്കയിൽ യോഹന്നാൻ
Tap the question or an option to reveal the answer
3.2025-ൽ മികച്ച വനിതാ കളിക്കാരിക്കുള്ള ഫിഫ അവാർഡ് നേടിയത് ആരാണ് ?
Tap the question or an option to reveal the answer
4.ഔറംഗസീബിനെക്കുറിച്ചുള്ള താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ? i. അദ്ദേഹം ജിസിയ വീണ്ടും ഏർപ്പെടുത്തി. ii. അദ്ദേഹം ആക്രമണാത്മകമായ ഒരു ഡെക്കാൻ നയം പിന്തുടർന്നു. iii. അദ്ദേഹം ദീൻ-ഇ-ഇലാഹിയെ പ്രോത്സാഹിപ്പിച്ചു.
Tap the question or an option to reveal the answer
5.1909-ലെ ഇന്ത്യൻ കൗൺസിൽസ് ആക്ടിനെ പരാമർശിച്ച്, ഇനിപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക. i. ഇത് മോർലി-മിൻ്റോ പരിഷ്കാരങ്ങൾ എന്നറിയപ്പെടുന്നു. ii. ഇത് പ്രത്യേക നിയോജകമണ്ഡലങ്ങൾ അവതരിപ്പിച്ചു. iii. ഇത് പ്രവിശ്യാസ്വയംഭരണം അവതരിപ്പിച്ചു. iv. ഇത് ലെജിസ്ലേറ്റീവ് കൗൺസിലുകളുടെ വലുപ്പം വർദ്ധിപ്പിച്ചു.
Tap the question or an option to reveal the answer
6.സംസ്ഥാന പുനഃസംഘടന കമ്മീഷനിൽ എത്ര അംഗങ്ങളുണ്ടായിരുന്നു ?
Tap the question or an option to reveal the answer
7.താഴെ പറയുന്നവയിൽ ഏതൊക്കെയാണ് ഹരിതവിപ്ലവത്തിൻ്റെ പ്രധാന ഘടകങ്ങൾ ? i. ഉയർന്ന വിളവ് നൽകുന്ന ഇനം (HYV) വിത്തുകൾ. ii. രാസവളങ്ങളുടെ ഉപയോഗം. iii. ജലസേചന സൗകര്യങ്ങളുടെ വിപുലീകരണം.
Tap the question or an option to reveal the answer
8.1971-ൽ ബംഗ്ലാദേശിനെ ഒരു സ്വതന്ത്ര രാജ്യമായി ആദ്യമായി അംഗീകരിച്ച രാജ്യമേത് ?
Tap the question or an option to reveal the answer
9.'എസ്താഡോ ദാ ഇന്ത്യ' (Estado Da India) ജനപ്രീയമായി അറിയപ്പെടുന്നത്:
Tap the question or an option to reveal the answer
10.നാസി ജർമ്മനിയോടുള്ള പ്രീണന നയവുമായി ഏറ്റവും അടുത്ത ബന്ധമുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി ആരാണ് ?
Tap the question or an option to reveal the answer
11.ടിസ്റ്റ മുതൽ ബ്രഹ്മപുത്ര നദികൾ വരെയുള്ള ഹിമാലയൻ ശ്രേണികൾ അറിയപ്പെടുന്നത്:
Tap the question or an option to reveal the answer
12.താഴെപ്പറയുന്ന പ്രസ്താവന വായിച്ച് ശരിയായ ഓപ്ഷൻ കണ്ടെത്തുക. i. ലോകത്തിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ വ്യാപകമായ വെള്ളപ്പൊക്കത്തിനും വരൾച്ചയ്ക്കും കാരണമാകുന്ന ഒരു ഇടുങ്ങിയ ചൂടുള്ള പ്രവാഹമാണ് എൽ നിനോ. ii. ഉപരിതല ജലത്തിൽ നിന്ന് പടിഞ്ഞാറോട്ട് വീശുന്ന ശക്തമായ പസഫിക് വ്യാപാര കാറ്റ് മധ്യ, കിഴക്കൻ പസഫിക് മേഖലയിൽ അസാധാരണമായി തണുത്ത വെള്ളം അടിഞ്ഞുകൂടുന്നതിന് കാരണമാകുന്നു.
Tap the question or an option to reveal the answer
13.റിമോട്ട് സെൻസിംഗിൽ, സ്വാത്തിൻ്റെ ഒരു വശത്ത് നിന്ന് മറുവശത്തേക്ക് വരുന്ന വരികളിലൂടെ ഭൂമിയെ സ്കാൻ ചെയ്യുന്ന സ്കാനറുകളെ എന്ത് വിളിക്കുന്നു ?
Tap the question or an option to reveal the answer
14.ഒരു മരത്തിന്റെ ശാഖകൾക്ക് സമാനമായ രൂപത്തിലുള്ള ജലനിർഗ്ഗമന സംവിധാനം ഏത് പേരിൽ അറിയപ്പെടുന്നു ?
Tap the question or an option to reveal the answer
15.ദേശീയ വരുമാന കണക്കെടുപ്പിൽ ഉപയോഗിക്കുന്ന താഴെ പറയുന്നവയിൽ ഏത് സമവാക്യമാണ് തെറ്റ് ?
Tap the question or an option to reveal the answer
16.ഏത് പഞ്ചവത്സര പദ്ധതിക്കാലത്താണ് ഇന്ത്യയിൽ മഹലനോബിസ് മാതൃക പ്രയോഗിച്ചത്, അതിന്റെ പ്രധാന ഊന്നൽ എന്തായിരുന്നു ?
Tap the question or an option to reveal the answer
17.ഇന്ത്യയിലെ രണ്ട് തരം ആദായ നികുതികൾ ഏതൊക്കെയാണ് ?
Tap the question or an option to reveal the answer
18.RBI യുടെ ഓപ്പൺ മാർക്കറ്റ് പ്രവർത്തനങ്ങൾ എന്താണ് ?
Tap the question or an option to reveal the answer
19.2019-ലെ ഉപഭോക്ത്യ സംരക്ഷണ നിയമത്തിൽ പട്ടികപ്പെടുത്തിയിരിക്കുന്ന ഉപഭോക്ത്യ അവകാശങ്ങൾ ഏതൊക്കെയാണ് ? i. സുരക്ഷിതത്വത്തിനുള്ള അവകാശം ii. വിവരങ്ങൾ അറിയാനുള്ള അവകാശം iii. തിരഞ്ഞെടുക്കാനുള്ള അവകാശം iv. കേൾക്കാനുള്ള അവകാശം V. പരിഹാരം തേടാനുള്ള അവകാശം vi. ഉപഭോക്ത്യ അവബോധത്തിനുള്ള അവകാശം
Tap the question or an option to reveal the answer
20.നീർത്തട പരിപാലന പരിപാടികൾ പ്രധാനമായും ലക്ഷ്യമിടുന്നത്:
Tap the question or an option to reveal the answer
21.സാമൂഹിക സുരക്ഷയെ സാമൂഹിക ക്ഷേമത്തിൽ നിന്ന് വേർതിരിക്കുന്ന സവിശേഷത ഏതാണ് ?
Tap the question or an option to reveal the answer
22.ഫലപ്രദമായ ഗ്രാമീണ തൊഴിൽ പരിപാടികൾക്ക് വികേന്ദ്രീകരണം പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട് ?
Tap the question or an option to reveal the answer
23.തൊഴിൽ നിയമനിർമ്മാണത്തിന് അടിസ്ഥാനമായ ഏത് തത്വമാണ് ന്യായമായ തൊഴിൽ സാഹചര്യങ്ങളെ ഏറ്റവും നേരിട്ട് പിന്തുണയ്ക്കുന്നത് ?
Tap the question or an option to reveal the answer
24.എല്ലാവരെയും ഉൾക്കൊള്ളുന്ന സാമൂഹിക-സാമ്പത്തിക വികസനത്തെ ഏറ്റവും നന്നായി പ്രതിഫലിപ്പിക്കുന്ന സൂചകം ഏതാണ് ?
Tap the question or an option to reveal the answer
25.തിരുവിതാംകൂറിലെ 'പണ്ടാരപാട്ടം വിളംബരം' എന്തുമായി ബന്ധപ്പെട്ടതാണ് ?
Tap the question or an option to reveal the answer
26.കേരളത്തിലെ 'വിമോചന സമരം' എന്തിനുള്ള പ്രതികരണമായിരുന്നു ?
Tap the question or an option to reveal the answer
27.'ദി റെച്ചഡ് ഓഫ് ദി എർത്ത്' (The Wretched of the Earth) എന്ന പുസ്തകത്തിന്റെ രചയിതാവ് ആരാണ് ?
Tap the question or an option to reveal the answer
28.ഇന്ത്യയുടെ 'കിഴക്കോട്ട് നോക്കുക നയം' (Look East Policy) പ്രഖ്യാപിച്ചത് ആരാണ് ?
Tap the question or an option to reveal the answer
29.ബ്രെട്ടൺ വുഡ്സ് (Bretton Woods) സ്ഥാപനങ്ങൾ സ്ഥാപിതമായത് എന്തിനുവേണ്ടിയാണ് ?
Tap the question or an option to reveal the answer
30.ഏത് തുറമുഖമാണ് 'മുറിച്ചിപ്പത്തനം' എന്ന പേരിലും അറിയപ്പെട്ടിരുന്നത് ?
Tap the question or an option to reveal the answer
31.മുമ്പ് 'ബ്രിട്ടീഷ് എംപയർ ഗെയിംസ്' എന്നറിയപ്പെട്ടിരുന്ന കായികമേള ഏതാണ് ?
Tap the question or an option to reveal the answer
32.ഒളിമ്പിക് മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത ആരാണ് ?
Tap the question or an option to reveal the answer
33.2026 ഫിഫ ലോകകപ്പിന്റെ വേദികൾ ഏതൊക്കെയാണ് ? i. യുണൈറ്റഡ് സ്റ്റേറ്റ്സ് ii. മെക്സിക്കോ iii. കാനഡ
Tap the question or an option to reveal the answer
34.ടേബിൾ ടെന്നീസിൽ 2023-ലെ അർജുന അവാർഡ് നേടിയത് ആരാണ് ?
Tap the question or an option to reveal the answer
35.ജി. ആർ. ഇന്ദുഗോപന്റെ 'അനോ' എന്ന നോവലിനെയും അതിന്റെ ചരിത്ര പശ്ചാത്തലത്തെയും കുറിച്ചുള്ള താഴെ പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക. പ്രസ്താവന I: 16-ാം നൂറ്റാണ്ടിൽ ഒരു വെള്ള ആൽബിനോ ആനയുടെയും അതിന്റെ പാപ്പാന്റെയും കൊച്ചിയിൽ നിന്ന് റോമിലേക്കുള്ള യാത്രയാണ് 'അനോ' എന്ന നോവൽ ചിത്രീകരിക്കുന്നത്. പ്രസ്താവന II: കേരളത്തിന്റെ നവോത്ഥാന യൂറോപ്പുമായുള്ള ചരിത്രപരമായ സമുദ്രാന്തര ബന്ധങ്ങൾ പര്യവേക്ഷണം ചെയ്യുന്നതാണ് ഈ നോവൽ. പ്രസ്താവന III: ഈ കൃതിക്ക് 2025-ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. മുകളിൽ പറഞ്ഞ പ്രസ്താവനകളിൽ ഏതാണ്/ഏതൊക്കെയാണ് ശരി ?
Tap the question or an option to reveal the answer
36.മലയാളത്തിലെ ഇതിഹാസ കവി കുഞ്ചൻ നമ്പ്യാരെക്കുറിച്ചുള്ള താഴെ പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക. പ്രസ്താവന I: 18-ാം നൂറ്റാണ്ടിലെ തുള്ളൽ കലാരൂപത്തിന്റെ ശില്പിയായ കുഞ്ചൻ നമ്പ്യാർ, തന്റെ രചനകളിൽ മൂർച്ചയുള്ള സാമൂഹിക വിമർശനവും നർമ്മവും സമന്വയിപ്പിച്ചതിന് 'ജനകീയ കവി' ആയി ആഘോഷിക്കപ്പെടുന്നു. പ്രസ്താവന II: മലയാളത്തിലെ ആദ്യത്തെ ഭാഷാചരിത്രകാരനായ പി. ഗോവിന്ദപ്പിള്ളയാണ് നമ്പ്യാരുടെ കൃതികളെ ആദ്യമായി പട്ടികപ്പെടുത്തിയത്. പ്രസ്താവന III: നമ്പ്യാരുടേതായി കണക്കാക്കപ്പെടുന്ന കൃതികളുടെ എണ്ണം കാലക്രമേണ വിവിധ പ്രസിദ്ധീകരണങ്ങളിലൂടെ വികസിച്ചു. മുകളിൽ പറഞ്ഞ പ്രസ്താവനകളിൽ ഏതാണ് ശരി ?
Tap the question or an option to reveal the answer
37.കവി ടി. ഉബൈദിനെക്കുറിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ? i. ടി. ഉബൈദ് ഒരു ദ്വിഭാഷാ കവിയായിരുന്നു, അദ്ദേഹം മലയാളം, കന്നഡ സാഹിത്യത്തിന് ഗണ്യമായ സംഭാവനകൾ നൽകി. ii. കേരള രൂപീകരണ കാലഘട്ടത്തിൽ കവി മലയാളം തന്റെ പ്രാഥമിക മാധ്യമമായി തിരഞ്ഞെടുത്തപ്പോൾ, കന്നഡ ഭാഷയോടുള്ള പ്രതീകാത്മക വിടവാങ്ങലായിട്ടാണ് 'വിടവാങ്ങൽ' എന്ന കവിത എഴുതിയത്. iii. 1908-ൽ കാസർഗോഡിൽ നടന്ന 'സാഹിത്യ പരിഷത്ത് സമ്മേളനത്തിലാണ്' 'വിടവാങ്ങൽ' ആദ്യമായി അവതരിപ്പിക്കപ്പെട്ടത്.
Tap the question or an option to reveal the answer
38.താഴെ പറയുന്ന നവോത്ഥാന നേതാക്കളെ അവരുടെ ജനന വർഷമനുസരിച്ച് ക്രമീകരിക്കുക. i. ആറാട്ടുപുഴ വേലായുധപണിക്കർ ii. വക്കം മൗലവി iii. ചട്ടമ്മി സ്വാമികൾ iv. പി. പാൽപു
Tap the question or an option to reveal the answer
39.താഴെ പറയുന്നവയിൽ ബുദ്ധമതവുമായി ബന്ധമില്ലാത്ത ആരാധനാലയം ഏതാണ് ?
Tap the question or an option to reveal the answer
40.താഴെ പറയുന്നവയിൽ ഏതാണ് ഒരു സ്റ്റോർ (Store Instruction) നിർദ്ദേശം ?
Tap the question or an option to reveal the answer
41.ഇനിപ്പറയുന്നവ ശരിയായി പൊരുത്തപ്പെടുത്തുക. i. മാൽവെയർ - a. സൈബർ കുറ്റകൃത്യം ii. സ്പാമിംഗ് - b. വൈറസ് iii. സൈബർ നിയമം - c. ഡാറ്റ മോഷ്ടിക്കൽ iv. ഫിഷിംഗ് - d. ഇമെയിൽ
Tap the question or an option to reveal the answer
42.MS Word and MS Excel are application software packages. Compilers are system software. Which is incorrect?
Tap the question or an option to reveal the answer
43.OSI മോഡലിന്റെ ഡാറ്റ ലിങ്ക് ലെയറിൽ പ്രവർത്തിക്കുന്നതും ഒരു നെറ്റ്വർക്കിനെ സെഗ്മെന്റുകളായി വിഭജിക്കാൻ ഉപയോഗിക്കുന്നതുമായ നെറ്റ്വർക്ക് ഉപകരണം ഏതാണ് ?
Tap the question or an option to reveal the answer
44.താഴെ പറയുന്നവയിൽ ഏതാണ് https://www.mypage.com എന്നതിലേക്ക് ക്ലിക്ക് ചെയ്യാവുന്ന ലിങ്ക് ശരിയായി സൃഷ്ടിക്കുന്നത് ?
Tap the question or an option to reveal the answer
45.കുട്ടികളിലെ വളർച്ച കുറവ് പരിഹരിക്കുന്നതിനായി ഒരു സ്കൂൾ പോഷകാഹാര പദ്ധതിയിൽ പയർവർഗ്ഗങ്ങളും മുട്ടകളും ഉൾപ്പെടുത്തുന്നു. ഇത് പ്രധാനമായും മെച്ചപ്പെടുത്തുന്നത്:
Tap the question or an option to reveal the answer
46.കേരളത്തിലെ നെൽകൃഷി സീസണുകളിലായി നിരീക്ഷിക്കുന്നതിന് ഉപഗ്രഹ ചിത്രങ്ങൾ ഉപയോഗിക്കുന്നു. ഇത് ഏതിന് ഉദാഹരണമാണ് ?
Tap the question or an option to reveal the answer
47.ഒരു മലയോര മേഖലകളിൽ ഡീസൽ ജനറേറ്റുകൾക്ക് പകരം മൈക്രോ-ഹൈഡ്രോ സിസ്റ്റം സ്ഥാപിക്കുന്നു. ഏറ്റവും പ്രധാനപ്പെട്ട പരിസ്ഥിതി ഗുണം എന്ത് ?
Tap the question or an option to reveal the answer
48.ഒരു സ്വാഭാവിക വനത്തിന് പകരം ഏകവിള തോട്ടങ്ങൾ മാത്രമുള്ള തോട്ടം ഉപയോഗിച്ച് മാറ്റി സ്ഥാപിക്കുകയും രണ്ട് വർഷത്തിനുള്ളിൽ കീടങ്ങളുടെ ആക്രമണം വർദ്ധിക്കുകയും ചെയ്യുന്നു. ഇതിൻ്റെ ഏറ്റവും സാധ്യതയുള്ള കാരണം:
Tap the question or an option to reveal the answer
49.മെഡിക്കൽ ഇംപ്ലാൻ്റുകളിൽ നാനോ-കോട്ടിംഗുകൾ ഉപയോഗിക്കുന്നത് ബാക്ടീരിയ അണുബാധ കുറയ്ക്കുന്നു. ഇതിൻ്റെ പ്രധാന കാരണം ഇവയാണ്:
Tap the question or an option to reveal the answer
50.6387/8516 ലഘൂകരിക്കുക.
Tap the question or an option to reveal the answer
51.m ഇനങ്ങളുടെ ആകെത്തുകയുടെ 20% അതിന്റെ ശരാശരിയാണെങ്കിൽ, m മൂല്യം എന്താണ് ?
Tap the question or an option to reveal the answer
52.അരുൺ A, B എന്നീ ഇനങ്ങൾ 192 രൂപയ്ക്ക് വാങ്ങി. അയാൾ A ഇനത്തെ 20% ലാഭത്തിലും B ഇനത്തെ 20% നഷ്ടത്തിലും വിറ്റു. അയാളുടെ ആകെ ലാഭം 8 രൂപയാണെങ്കിൽ, A ഇനത്തിന്റെ വാങ്ങിയ വില എത്രയാണ് ?
Tap the question or an option to reveal the answer
53.5% വാർഷിക പലിശ നിരക്കിൽ 3 വർഷത്തെ നിക്ഷേപത്തിന് ശേഷം, ഒരു നിശ്ചിത തുകയുടെ സംയുക്ത പലിശ ആ തുകയുടെ സാധാരണ പലിശയേക്കാൾ 61 രൂപ കൂടുതലാണ്. തുക കണ്ടെത്തുക.
Tap the question or an option to reveal the answer
54.മൂന്ന് സംഖ്യകൾ തമ്മിലുള്ള അനുപാതം 2: 3: 4 ഉം അവയുടെ ആകെത്തുക 27 ഉം ആണ്. മൂന്ന് സംഖ്യകളുടെ ഗുണനഫലം കണ്ടെത്തുക.
Tap the question or an option to reveal the answer
55.ആനന്ദ്, ബോലയുടെ മൂന്നിരട്ടി നല്ല ജോലിക്കാരനാണ്. അവർ ഒരുമിച്ച് ഒരു ജോലി 15 ദിവസം കൊണ്ട് തീർക്കും. ബോല മാത്രം എത്ര ദിവസം കൊണ്ട് ജോലി പൂർത്തിയാക്കും?
Tap the question or an option to reveal the answer
56.രണ്ട് സംഖ്യകളുടെ ശരാശരി ab ആണ്. ഒരു സംഖ്യ a ആണെങ്കിൽ, മറ്റൊന്ന് ഏത്?
Tap the question or an option to reveal the answer
57.2^x = 1024 ആണെങ്കിൽ, x മൂല്യം എന്താണ് ?
Tap the question or an option to reveal the answer
58.225 m³ വ്യാപ്തവും 25 m² വിസ്തീർണ്ണവുമുള്ള ഒരു ക്യൂബോയിഡിന്റെ ഉയരം എത്ര ?
Tap the question or an option to reveal the answer
59.AP-യിൽ എത്ര പദങ്ങളുണ്ട് : 4, 7, 10, ..., 100 ?
Tap the question or an option to reveal the answer
60.ഏതാണ് ഏറ്റവും വലുത്: 2^22, 2^(2^2), 22^2, 222 ?
Tap the question or an option to reveal the answer
61.1/4 + 1/4 ÷ 1/4 × 1/4 - 1/4 =
Tap the question or an option to reveal the answer
62.സംഖ്യാ പരമ്പരയിലെ തെറ്റായ സംഖ്യ കണ്ടെത്തുക: 6, 15, 28, 44, 66, 91
Tap the question or an option to reveal the answer
63.×, - എന്നീ ചിഹ്നങ്ങളും 2, 5 എന്നീ സംഖ്യകളും പരസ്പരം മാറ്റി എഴുതുമ്പോൾ താഴെ പറയുന്നവയിൽ ഏത് സമവാക്യമാണ് ശരിയാകുക ? 1. 10 ÷ 2 × 3 + 5 - 6 = 11 II. 5 × 4 + 2 - 6 ÷ 3 = 11
Tap the question or an option to reveal the answer
64.SUN നെ HFM എന്നും STAR നെ HGZI എന്നും കോഡ് ചെയ്താൽ GALAXY എന്ന വാക്ക് ഡീകോഡ് ചെയ്യുക.
Tap the question or an option to reveal the answer
65.ഒരു പുരുഷൻ്റെ ഛായാചിത്രത്തിലേക്ക് നോക്കി അരുൺ പറഞ്ഞു. അവൻ്റെ അമ്മ എന്റെ അച്ഛന്റെ മകന്റെ ഭാര്യയാണ്. എനിക്ക് സഹോദരനോ സഹോദരിയോ ഇല്ല. ആരുടെ ഛായാചിത്രമാണ് അരുൺ നോക്കിയിരുന്നത് ?
Tap the question or an option to reveal the answer
66.തിങ്കളാഴ്ച രാവിലെ 7:40 ന് ശരിയായി സെറ്റ് ചെയ്ത ഒരു ക്ലോക്ക്, ഓരോ മണിക്കൂറിലും 10 മിനിറ്റ് വീതം അധികമായി ഓടുന്നു. എങ്കിൽ ചൊവ്വാഴ്‌ച രാവിലെ 11:10 ന് ഈ ക്ലോക്ക് കാണിക്കുന്ന സമയം എത്രയായിരിക്കും ?
Tap the question or an option to reveal the answer
67.ഇന്ന് തിങ്കളാഴ്‌ചയാണ്. 61 ദിവസങ്ങൾക്ക് ശേഷം ഏത് ദിവസമായിരിക്കും ?
Tap the question or an option to reveal the answer
68.സഞ്ജു കിഴക്ക് ദിക്കിന് അഭിമുഖമായി നിൽക്കുന്നു. അവൻ 4 മീറ്റർ മുന്നോട്ട് നടന്ന ശേഷം വലത്തോട്ട് തിരിഞ്ഞ് 3 മീറ്റർ നടന്നു. വീണ്ടും വലത്തോട്ട് തിരിഞ്ഞ് 4 മീറ്റർ നടന്നു. അതിനുശേഷം അവൻ പുറകോട്ട് തിരിഞ്ഞു. ഇപ്പോൾ അവൻ ഏത് ദിക്ക് അഭിമുഖമായാണ് നിൽക്കുന്നത് ?
Tap the question or an option to reveal the answer
69.KARZXEF എന്നത് 8501942 എന്നും BZWXRFA എന്നത് 3179025 എന്നും കോഡ് ചെയ്തിട്ടുണ്ടെങ്കിൽ, WRAEKF ന്റെ കോഡ് എന്താണ് ?
Tap the question or an option to reveal the answer
70.Pick the correct question tag: Please pass me the sugar, _______?
Tap the question or an option to reveal the answer
71.Choose the correct sentence from the following:
Tap the question or an option to reveal the answer
72.Which of the following sentences is grammatically correct?
Tap the question or an option to reveal the answer
73.Identify the simple sentence from the following:
Tap the question or an option to reveal the answer
74.Which is the correct preposition to be used in the following sentence? It is very rude to point _____ the people.
Tap the question or an option to reveal the answer
75.She is making tea. (Change into Passive Voice)
Tap the question or an option to reveal the answer
76.Here is the book that you asked _____.
Tap the question or an option to reveal the answer
77.That is the _______ bracelet I have ever seen.
Tap the question or an option to reveal the answer
78.Prasad doesn't look well today, _______? (Use proper question tag)
Tap the question or an option to reveal the answer
79.Ammu _______ her exam last year.
Tap the question or an option to reveal the answer
80.Identify the correct sentence from the following options.
Tap the question or an option to reveal the answer
81.We had to _______ the party to another day owing to the sudden turn of events.
Tap the question or an option to reveal the answer
82.Identify the correctly spelt word from the options.
Tap the question or an option to reveal the answer
83.Which word given as options means exactly the same as the one in bold: To go abroad was the most frivolous decision taken by her.
Tap the question or an option to reveal the answer
84.De facto means:
Tap the question or an option to reveal the answer
85.A life story written by a person about himself is called:
Tap the question or an option to reveal the answer
86.The train will _______ at 6 a.m.
Tap the question or an option to reveal the answer
87.Choose the correctly spelt word.
Tap the question or an option to reveal the answer
88.To throw in the towel means:
Tap the question or an option to reveal the answer
89.പതിവ്രത എന്നർത്ഥം വരുന്ന ശരിയായ രൂപമേത് ?
Tap the question or an option to reveal the answer
90.ഏറ്റവും ശരിയായ വാക്യം ഏത് ?
Tap the question or an option to reveal the answer
91.He came to me and assured me to repay his debt with in a week. ശരിയായ തർജ്ജമ ഏത് ?
Tap the question or an option to reveal the answer
92.വെള്ളികൊണ്ടുള്ള എന്ന് അർത്ഥം വരുന്ന ഒറ്റപ്പദം ഏത് ?
Tap the question or an option to reveal the answer
93.പേര് എന്ന പദത്തിൻ്റെ പര്യായമായി വരാത്തത് ഏത് ?
Tap the question or an option to reveal the answer
94.ആമ്പൽ എന്ന പദത്തിൻ്റെ സമാനാർത്ഥമുള്ള ജോഡി തെരഞ്ഞെടുത്തെഴുതുക.
Tap the question or an option to reveal the answer
95.മക്കത്തായം - പിരിച്ചെഴുതുക.
Tap the question or an option to reveal the answer
96.ചുവടെ കാണുന്ന പുല്ലിംഗ-സ്ത്രീലിംഗ ജോഡികളിൽ ശരിയായവ തെരഞ്ഞെടുത്തെഴുതുക. i. കവി - കവിയത്രി ii. വിദ്വാൻ - വിദ്വത്തി iii. പ്രഭു - പ്രഭ്വി iv. തരുണൻ - തരുണി
Tap the question or an option to reveal the answer
97.താഴെ പറയുന്ന ജോഡികളിൽ തെറ്റായവ തെരഞ്ഞെടുത്തെഴുതുക. i. നെന്മണി - നെല് + മണി ii. വിണ്ടലം - വിണ + തലം iii. വിദ്യുച്ഛക്തി - വിദ്യുത് + ശക്തി iv. വാഗ്ദാനം - വാഗ് + ദാനം
Tap the question or an option to reveal the answer
98.ചുവടെ കാണുന്ന ജോഡികളിൽ ശരിയായവ തെരഞ്ഞെടുത്തെഴുതുക. i. ദൃഢപ്രതീക്ഷ - ദൃഢമായ പ്രതീക്ഷ ii. கதைാരൂപം - കഥയുടെ രൂപം iii. ദീപ്തഭാവം - ദീപ്തമാർന്ന ഭാവം iv. ലളിതനൃത്തം - ലളിതയുടെ നൃത്തം