97 questions with answers · Driver
1.'ഇൻ മെമ്മോറിയം' എന്ന ചിത്രം ഏതു ചരിത്ര സംഭവവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Tap the question or an option to reveal the answer
2.ഇന്ത്യൻ നാഷ്‌ണൽ കോൺഗ്രസിനെ 'ഒരു മൈക്രോസ്കോപ്പിലൂടെ മാത്രം കാണാൻ കഴിയുന്ന ന്യൂനപക്ഷ ജനതയുടെ പ്രതിനിധികളെന്ന്' കളിയാക്കി പറഞ്ഞ ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ ?
Tap the question or an option to reveal the answer
3.താഴെപ്പറയുന്നവയിൽ ചട്ടമ്പി സ്വാമികളുടെ കൃതി/കൃതികൾ അല്ലാത്തത് ഏത് ? I. ആത്മോപദേശശതകം II. ആദിഭാഷ III. പ്രാചീന മലയാളം IV. അഭിനവ കേരളം
Tap the question or an option to reveal the answer
4.പ്രശസ്ത ചരിത്രകാരൻ എം. ജി. എസ്. നാരായണനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ? I. ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചിന്റെ ചെയർമാൻ ആയിട്ടുണ്ട്. II. പെരുമാൾസ് ഓഫ് കേരള എന്ന പ്രശസ്ത ഗ്രന്ഥം രചിച്ചു. III. കേരള സാഹിത്യ അക്കാഡമി അവാർഡ് നേടിയിട്ടുണ്ട്. IV. 2025 ഏപ്രിൽ 26 ന് അന്തരിച്ചു.
Tap the question or an option to reveal the answer
5.സാൻ, മിൻ, ച്യുയി ഇവ എന്താണ് ?
Tap the question or an option to reveal the answer
6.ദേശീയ ജലപാത-3 ന്റെ ആകെ ദൈർഘ്യം
Tap the question or an option to reveal the answer
7.പൂർവ്വ ഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി
Tap the question or an option to reveal the answer
8.എല്ലാ പ്രധാന സമുദ്രങ്ങളുടെയും ഉപരിതലത്തിൽ രൂപം കൊള്ളുന്നതും ഭ്രമണം ചെയ്യുന്നതുമായ സമുദ്ര ജല സംവിധാനങ്ങൾ. ഇവ വൃത്താകൃതിയിൽ സമുദ്രജല പ്രവാഹങ്ങൾ രൂപം കൊള്ളാൻ കാരണമാവുന്നു.
Tap the question or an option to reveal the answer
9.തന്നിരിക്കുന്നവയിൽ ഏറ്റവും ഉയരത്തിൽ കാണപ്പെടുന്ന മേഘം
Tap the question or an option to reveal the answer
10.കോണ്ടൂർ രേഖയെക്കുറിച്ചുള്ള ശരിയായ പ്രസ്താവന ഏത് ? പ്രസ്താവന 1 : അകലം കൂടിയ കോണ്ടൂർ രേഖകൾ ചരിവ് കുറഞ്ഞ പ്രതലത്തെയും അടുത്ത് വരച്ചിരിക്കുന്നവ കുത്തനെയുള്ള ചരിവിനെയും കാണിക്കുന്നു. പ്രസ്താവന 2 : വ്യത്യസ്ത ഉയരങ്ങളെ കാണിക്കുന്ന കോണ്ടൂർ രേഖകൾ തമ്മിൽ പരസ്പരം മുറിച്ചു കടക്കാറില്ല.
Tap the question or an option to reveal the answer
11.പഞ്ചവത്സര പദ്ധതികളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ? i. നാലാം പഞ്ചവത്സരപദ്ധതി ലക്ഷ്യം വെച്ച വളർച്ചാ നിരക്ക് 5% ൽ കൂടുതലാണ്. ii. വാർഷിക പദ്ധതികൾ നടപ്പാക്കിയത് മൂന്നാം പദ്ധതിയുടെയും നാലാം പദ്ധതിയുടെയും ഇടയിലാണ്. iii. രണ്ടാം പഞ്ചവത്സര പദ്ധതി ഹാരോഡ്-ഡോമർ മോഡൽ അടിസ്ഥാനമാക്കിയാണ് തയ്യാറാക്കിയത്.
Tap the question or an option to reveal the answer
12.ഹരിത വിപ്ലവവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ തെറ്റ് ഏത് ? i. ഒന്നാം ഘട്ടത്തിൽ ഹരിതവിപ്ലവം എല്ലാ സംസ്ഥാനങ്ങളിലും നടപ്പിലാക്കി. ii. ഇന്ത്യയിലെ ഹരിത വിപ്ലവത്തിൻ്റെ പിതാവ് M.S. സ്വാമിനാഥനാണ്. iii. ഹരിത വിപ്ലവം ചെറുകിട കർഷകർക്ക് കൂടുതൽ ഗുണം ചെയ്തു. iv. കാർഷിക ഉല്പാദനവും ഉല്പാദന ക്ഷമതയും ഗണ്യമായി വർധിച്ചു.
Tap the question or an option to reveal the answer
13.നബാർഡുമായി (NABARD) ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ? i. നബാർഡ് സ്ഥാപിതമായത് 1985 ലാണ്. ii. നരസിംഹം കമ്മിറ്റിയുടെ ശുപാർശയുടെ ഫലമായി സ്ഥാപിതമായി. iii. നബാർഡിൻ്റെ ആസ്ഥാനം മുംബൈയാണ്. iv. ഇത് കൃഷിക്കും ഗ്രാമവികസനത്തിനും വേണ്ടി പ്രവർത്തിക്കുന്നു.
Tap the question or an option to reveal the answer
14.താഴെ തന്ന പ്രസ്താവനകളിൽ തെറ്റ് ഏത് ? i. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ ബാങ്കിംഗ് സംസ്ഥാനം കർണാടകയാണ്. ii. D-SIB ബാങ്കുകളിൽ ICICI ഉൾപ്പെടുന്നു. iii. നീതി ആയോഗിന്റെ CEO ശ്രീ. B. V. R. സുബ്രഹ്മണ്യം ആണ്. iv. 2023-ലെ സാമ്പത്തികശാസ്ത്ര നോബൽ സമ്മാനത്തിന് അർഹയായത് നർഗീസ് മുഹമ്മദിയാണ്.
Tap the question or an option to reveal the answer
15.എഫ്. പി. റ്റി. പി. (FPTP) യുടെ പൂർണ്ണ രൂപം
Tap the question or an option to reveal the answer
16.താഴെ തന്നിരിക്കുന്നവയിൽ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടാത്തത് ഏത് ?
Tap the question or an option to reveal the answer
17.ഇന്ത്യൻ ഭരണഘടനയിൽ ദേശീയ പിന്നോക്ക വിഭാഗ കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന അനുഛേദം
Tap the question or an option to reveal the answer
18.ശരിയായ പ്രസ്താവന കണ്ടെത്തുക. a. ഒരു സംസ്ഥാനത്തെ മന്ത്രിമാരുടെ എണ്ണം മുഖ്യമന്ത്രി ഉൾപ്പെടെ 12-ൽ കുറയാൻ പാടുള്ളതല്ല. b. ഒരു സംസ്ഥാനത്തെ മന്ത്രിസഭയിലെ മന്ത്രിമാരുടെ ആകെ എണ്ണം മുഖ്യമന്ത്രി ഉൾപ്പെടെ ആ നിയമസഭയിലെ ആകെ അംഗങ്ങളുടെ 15 ശതമാനത്തിൽ കവിയാൻ പാടുള്ളതല്ല. c. മന്ത്രിസഭ സംസ്ഥാനത്തെ നിയമസഭയോട് കൂട്ടുത്തരവാദിത്തം ഉണ്ടായിരിക്കണമെന്ന് പ്രസ്താപിച്ചിരിക്കുന്നത് ഭരണഘടനയുടെ 164 (2) അനുഛേദം ആകുന്നു. d. ഗവർണർക്ക് ഇഷ്ടമുള്ളിടത്തോളം കാലം അഡ്വക്കേറ്റ് - ജനറലിന് ഉദ്യോഗം വഹിക്കാവുന്നതാണ്.
Tap the question or an option to reveal the answer
19.താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ? A) ഒരു സംസ്ഥാനത്ത് നിയമ സമിതിയിലെ അംഗങ്ങൾ എന്നത്, ആ സമിതിയിലെ ആകെയുള്ള സംഖ്യ ആ സംസ്ഥാന നിയമസഭയിലെ അംഗങ്ങളുടെ സംഖ്യയുടെ മൂന്നിലൊന്നിൽ കവിയാൻ പാടുള്ളതല്ല. B) ഒരു സംസ്ഥാനത്തിൻ്റെ നിയമസഭയിലെ അംഗം തൻ്റെ സ്ഥാനം സ്വീകരിക്കുന്നതിന് മുമ്പ് ഗവർണ്ണറുടെയോ അദ്ദേഹം അതിലേക്ക് നിയമിക്കുന്ന ആളുടെയോ മുമ്പാകെ പ്രതിജ്ഞ ചെയ്യേണ്ടതാണ് എന്ന് പറഞ്ഞിരിക്കുന്ന അനുഛേദം 189 ആകുന്നു. C) ഒരു പണബിൽ നിയമസമിതിയിൽ അവതരിപ്പിക്കുവാൻ പാടുള്ളതല്ല എന്ന് ഭരണഘടനയുടെ 198 (1) അനുഛേദം പറഞ്ഞിരിക്കുന്നു. D) ഹൈക്കോടതിയിലെ ഏതെങ്കിലും ജഡ്‌ജിയുടെ കർത്തവ്യനിർവ്വഹണ പെരുമാറ്റത്തെപ്പറ്റി സംസ്ഥാനത്തിന്റെ നിയമ നിർമ്മാണ സഭയിൽ ചർച്ച പാടില്ല.
Tap the question or an option to reveal the answer
20.ഇന്ത്യൻ ഭരണഘടനയിൽ സുപ്രീംകോടതിയുടെ പ്രത്യേക അധികാരമായ ഉദ്ഭവാധികാരത്തെ കുറിച്ച് പറഞ്ഞിരിക്കുന്ന അനുഛേദം
Tap the question or an option to reveal the answer
21.H. D. ദേവഗൗഡയ്ക്ക് ശേഷം ഇന്ത്യൻ പ്രധാനമന്ത്രി ആയ വ്യക്തി ആരാണ് ?
Tap the question or an option to reveal the answer
22.കേരള സംസ്ഥാനത്ത് സാമൂഹ്യ നീതി വകുപ്പ് പ്രവർത്തനം ആരംഭിച്ചത്
Tap the question or an option to reveal the answer
23.നിലവിലെ കേരള കർഷക കടാശ്വാസ കമ്മീഷൻ ചെയർമാൻ സ്ഥാനം വഹിക്കുന്നതാരാണ് ?
Tap the question or an option to reveal the answer
24.'നവജീവൻ പദ്ധതി' നടപ്പിലാക്കുന്ന ഡിപ്പാർട്ട്മെന്റ് ഏത് ?
Tap the question or an option to reveal the answer
25.സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വൈസ് ചെയർമാൻ ആരാണ് ?
Tap the question or an option to reveal the answer
26.മനുഷ്യരിൽ AB രക്തഗ്രൂപ്പ് 'സാർവ്വത്രിക സ്വീകർത്താവ്' എന്നറിയപ്പെടുന്നു. ഇതിനു കാരണമായി പറയാവുന്ന ശരിയായ പ്രസ്താവന ഏത് ?
Tap the question or an option to reveal the answer
27.മാറാരോഗങ്ങളായ ഹീമോഫീലിയ, അരിവാൾ രോഗം, തലാസീമിയ, സെറിബ്രൽ പാൽസി മുതലായവ ബാധിച്ച, 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന, കേരള സർക്കാർ നടപ്പിലാക്കിവരുന്ന പദ്ധതിയുടെ പേര് ?
Tap the question or an option to reveal the answer
28.അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുന്ന 'ബ്ലൂ ഫ്ലാഗ്' എന്ന പരിസ്ഥിതി അടയാളപ്പെടുത്തൽ അഥവാ ഇക്കോ - ലാബൽ നൽകപ്പെടുന്നത്
Tap the question or an option to reveal the answer
29.മനുഷ്യ ശരീരത്തിലെ ഹോർമോണുകളുടെയും അവ ഉല്പാദിപ്പിക്കുന്ന അവയവങ്ങളുടെയും പട്ടിക നൽകിയിരിക്കുന്നു. ചേരുംപടി ചേർക്കുക. a. ഇൻസുലിൻ - 1. അണ്ഡാശയം b. റിലാക്സിൻ - 2. പിനിയൽ ഗ്രന്ഥി c. ഓക്സിടോസിൻ - 3. ആഗ്നേയഗ്രന്ഥി d. മെലടോണിൻ - 4. പീയൂഷഗ്രന്ഥി
Tap the question or an option to reveal the answer
30.ഒരു ബസ്സിൽ റിയർ വ്യൂ മിറർ ആയി ഉപയോഗിച്ചിരിക്കുന്ന കോൺവെക്സ് ദർപ്പണത്തിന്റെ ഫോക്കസ് ദൂരം 0.6 മീറ്റർ ആണ്. ഇതിന്റെ വക്രതാ ആരം നിർണ്ണയിക്കുക.
Tap the question or an option to reveal the answer
31.മനുഷ്യ ശരീരത്തിൻ്റെ സാധാരണ താപനില 37°C ആണ്. ഇതിന് സമാനമായ ഫാരൻഹീറ്റ് സ്കെയിൽ താപനില എത്ര ആയിരിക്കും ?
Tap the question or an option to reveal the answer
32.ലോകത്തിലെ ആദ്യത്തെ ബഹിരാകാശ വിനോദ സഞ്ചാരി
Tap the question or an option to reveal the answer
33.വ്യാവസായികമായി ലോഹം ഉല്പാദിപ്പിക്കാനുപയോഗിക്കുന്ന ലോഹധാതുക്കളാണ് അയിരുകൾ. താഴെ കൊടുത്തിരിക്കുന്നവയിൽ സിങ്ക് ലോഹത്തിന്റെ അയിര് ഏതാണ് ?
Tap the question or an option to reveal the answer
34.താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ സംക്രമണമൂലകങ്ങളുടെ സവിശേഷത അല്ലാത്തത് ഏത് ? i. എല്ലാ മൂലകങ്ങളും ലോഹങ്ങൾ ആണ്. ii. നിറമുള്ള സംയുക്തങ്ങൾ ഉണ്ടാക്കുന്നു. iii. സ്ഥിരമായ ഓക്സീകരണാവസ്ഥ കാണിക്കുന്നു. iv. മൂലകങ്ങളും സംയുക്തങ്ങളും ഉൽപ്രേരകങ്ങളായി ഉപയോഗിക്കുന്നു.
Tap the question or an option to reveal the answer
35.2023 ലെ രസതന്ത്ര നോബൽ പുരസ്കാരത്തിന് മൂന്ന് ശാസ്ത്രജ്ഞന്മാർ അർഹരായി. ഏത് കണ്ടുപിടിത്തത്തിനാണ് അവർക്ക് ഈ പുരസ്കാരം ലഭിച്ചത് ?
Tap the question or an option to reveal the answer
36.'മുക്തക'വുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതൊക്കെ ? i. പ്രാചീന നാടകവുമായി ബന്ധപ്പെട്ട ചടങ്ങാണ് മുക്തകം. ii. സ്വയം പൂർണ്ണമായ ആശയങ്ങളോട് കൂടിയ ഒറ്റശ്ലോകമാണ്. iii. അക്ഷരശ്ലോകവുമായി അഭേദ്യമായ ബന്ധം ഉണ്ട്.
Tap the question or an option to reveal the answer
37.താഴെപ്പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടതാണ് 'വാംഖഡെയുടെ ഹൃദയത്തുടിപ്പുകൾ' ?
Tap the question or an option to reveal the answer
38.കേരളത്തിലെ പ്രാചീനകലകൾ എന്ന പുസ്തകം രചിച്ചതാര് ?
Tap the question or an option to reveal the answer
39.ഫോക്ലോർ അക്കാദമിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏവ ? i. കണ്ണൂർ ജില്ലയിൽ സ്ഥിതിചെയ്യുന്നു. ii. ശ്രീ. ഒ. എസ്. ഉണ്ണികൃഷ്‌ണൻ ചെയർമാൻ ആണ്. iii. 18 ജൂൺ 1995 ൽ സ്ഥാപിച്ചു.
Tap the question or an option to reveal the answer
40.ഒരാൾ തൻ്റെ സമ്പാദ്യത്തിൻ്റെ 50% മകനും 32% മകൾക്കും നൽകി. അദ്ദേഹത്തിന്റെ കൈയ്യിൽ 54,000 രൂപ ബാക്കിയുണ്ടെങ്കിൽ മകനു കൊടുത്ത സംഖ്യ ഏത് ?
Tap the question or an option to reveal the answer
41.30 പുരുഷന്മാർക്ക് 24 ദിവസം കൊണ്ട് ഒരു ജോലി പൂർത്തിയാക്കാൻ കഴിയുമെങ്കിൽ, 120 ദിവസം കൊണ്ട് ജോലി പൂർത്തിയാക്കാൻ എത്ര പുരുഷന്മാർ ആവശ്യമാണ് ?
Tap the question or an option to reveal the answer
42.ഒരു വ്യക്തി 15 മണിക്കൂർ സഞ്ചരിക്കുന്നു, ആദ്യപകുതി മണിക്കൂറിൽ 21 കിലോമീറ്ററിലും മറ്റേ പകുതി മണിക്കൂറിൽ 24 കിലോമീറ്ററിലും. സഞ്ചരിച്ച ദൂരം കണ്ടെത്തുക.
Tap the question or an option to reveal the answer
43.ഇന്ന് തിങ്കളാഴ്‌ചയാണ്. 61 ദിവസത്തിന് ശേഷം, ഏതു ദിവസമായിരിക്കും ?
Tap the question or an option to reveal the answer
44.കുട്ടികളുടെ ഒരു നിരയിൽ, വരിയുടെ ഇടത് വശത്ത് നിന്നുള്ള A യുടെ സ്ഥാനം 27-ാമതും വരിയുടെ വലതുവശത്ത് നിന്നുള്ള A യുടെ സ്ഥാനം 34 ഉം ആണ്. നിരയിലെ ആകെ കുട്ടികളുടെ എണ്ണം എത്ര ?
Tap the question or an option to reveal the answer
45.5:30-ന് ഒരു ക്ലോക്കിൻ്റെ മിനിറ്റ് സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോൺ എന്താണ് ?
Tap the question or an option to reveal the answer
46.തന്നിരിക്കുന്ന ശ്രേണി പൂരിപ്പിക്കുക: 4, 9, _, 49, 121, 169, _
Tap the question or an option to reveal the answer
47.ഈ ശ്രേണിയുടെ അടുത്ത സംഖ്യ ഏത് ? 1, 2, 5, 16, 65, _
Tap the question or an option to reveal the answer
48.7 കൊണ്ട് നിശേഷം ഹരിക്കാൻ പറ്റുന്ന ഏറ്റവും ചെറിയ മൂന്നക്ക സംഖ്യയുടെയും ഏറ്റവും വലിയ സംഖ്യയുടെയും ശരാശരി ഏത് ?
Tap the question or an option to reveal the answer
49.49 cm × 33 cm × 24 cm അളവുകളുള്ള ഒരു ചതുരക്കട്ടയുടെ രൂപത്തിൽ ഒരു ഖര ഇരുമ്പ് കഷ്‌ണം രൂപപ്പെടുത്തി ഒരു ഗോളം ഉണ്ടാക്കുന്നു. ഗോളത്തിന്റെ ആരം എന്ത് ?
Tap the question or an option to reveal the answer
50.താഴെ നൽകിയിരിക്കുന്നതിൽ ഏതാണ് ട്രാൻസ്പോർട്ട് വാഹനത്തിൽ പെടുന്നത് ?
Tap the question or an option to reveal the answer
51.മോട്ടോർ വാഹന നിയമത്തിൽ ഒരാൾക്ക് ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കാൻ പ്രായപരിധി നിശ്ചയിക്കുന്നത് ഏത് സെക്ഷനിലാണ് ?
Tap the question or an option to reveal the answer
52.ലേണേഴ്സ് ലൈസൻസ് എക്സാം പാസായവർക്ക് ഏത് ഫോമിലാണ് ലേണിംഗ് ലൈസൻസ് നൽകുന്നത് ?
Tap the question or an option to reveal the answer
53.ആരാണ് ലൈസൻസിംഗ് അതോറിറ്റി ?
Tap the question or an option to reveal the answer
54.പബ്ലിക് സർവ്വീസ് വെഹിക്കിൾ വാഹനങ്ങളുടെ ഗണത്തിൽപ്പെടുന്നത് ഏതാണ് ?
Tap the question or an option to reveal the answer
55.ഒരു വാഹനത്തിൻ്റെ പെർമിറ്റ് കാലാവധി അവസാനിക്കുന്നതിൻ്റെ എത്ര ദിവസം മുമ്പാണ് പെർമിറ്റ് പുതുക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കേണ്ടത് ?
Tap the question or an option to reveal the answer
56.ഒരു വാഹനം റോഡിൻ്റെ ഇടതുവശം ചേർന്നാണ് സഞ്ചരിക്കേണ്ടത് എന്ന് വ്യക്തമാക്കുന്നത് എവിടെയാണ് ?
Tap the question or an option to reveal the answer
57.എത്ര വയസ്സ് വരെയുള്ള കുട്ടികൾക്ക് വാഹനത്തിൽ യാത്ര ചെയ്യാൻ ചൈൽഡ് റ്റെസ്ട്രയിൻ സിസ്റ്റം ഘടിപ്പിക്കണം ?
Tap the question or an option to reveal the answer
58.അത്യാസന്ന ഘട്ടങ്ങളിൽ റോഡുകളിൽ ഏത് വാഹനത്തിനാണ് മുൻഗണന നൽകേണ്ടത് ?
Tap the question or an option to reveal the answer
59.വാഹനം കേടായാൽ കെട്ടിവലിച്ച് കൊണ്ടുപോകുവാൻ പാടില്ലാത്ത വാഹനങ്ങൾ ഏതാണ് ?
Tap the question or an option to reveal the answer
60.പെട്രോൾ എൻജിൻ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആരാണ് ?
Tap the question or an option to reveal the answer
61.ഒരു മേജർ ആക്സിഡൻ്റ് കാണാൻ ഇടയായാൽ ആദ്യം എന്താണ് ചെയ്യേണ്ടത് ?
Tap the question or an option to reveal the answer
62.താഴെ തന്നിരിക്കുന്നതിൽ വാഹനങ്ങളുടെ മുൻഗണന ക്രമം ശരിയായത് തിരഞ്ഞെടുക്കുക.
Tap the question or an option to reveal the answer
63.ബ്രേക്ക് ഫൈഡിങ് എന്നാൽ എന്താണ് ?
Tap the question or an option to reveal the answer
64.എം. എസ്. എം. എന്നതിന്റെ പൂർണ്ണരൂപം
Tap the question or an option to reveal the answer
65.S.R.O. NO 707/2023 പ്രകാരം വേഗത നിശ്ചയിച്ചിട്ടുള്ള റോഡുകളിൽ N കാറ്റഗറി വാഹനങ്ങളുടെ നാഷണൽ ഹൈവേ - ആറുവരി പാതയിൽ അനുവദനീയമായ സ്പീഡ് എത്രയാണ് ?
Tap the question or an option to reveal the answer
66.ഒരു വാഹനത്തിൻ്റെ ലോഡ് അടക്കമുള്ള ആകെ ഭാരം പ്രതിപാദിക്കുന്നത് വാഹനത്തിന്റെ സർട്ടിഫിക്കറ്റിൽ ആണ്.
Tap the question or an option to reveal the answer
67.കാവൽ ഇല്ലാത്ത റെയിൽവേ ലെവൽ ക്രോസിൽ വാഹനം സമീപിക്കുമ്പോൾ ഡ്രൈവർ
Tap the question or an option to reveal the answer
68.ഇൻഷുറൻസ് ഇല്ലാതെ പൊതുനിരത്തിൽ വാഹനം ഓടിച്ചാൽ ഡ്രൈവർക്ക് ലഭിക്കാവുന്ന പിഴ എത്രയാണ് ?
Tap the question or an option to reveal the answer
69.പ്രായപൂർത്തി ആകാത്ത കുട്ടി പൊതുനിരത്തിൽ വാഹനം ഓടിച്ചാൽ ലഭിക്കാവുന്ന ശിക്ഷ
Tap the question or an option to reveal the answer
70.ഗുഡ് സമരിറ്റൻൻ്റെ അവകാശങ്ങൾ ശരിയായത് തിരഞ്ഞെടുക്കുക.
Tap the question or an option to reveal the answer
71.ഒരു പോലീസ് ഉദ്യോഗസ്ഥന് വാഹനങ്ങളുടെ രേഖ പിടിച്ചെടുക്കാൻ അധികാരം നൽകുന്ന സെക്ഷൻ ഏതാണ് ?
Tap the question or an option to reveal the answer
72.വാഹന ചെക്കിങ് സമയത്ത് വാഹനത്തിൻ്റെ രേഖകൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടാൽ ഇലക്ട്രോണിക് ഫോമിലും ഹാജരാക്കാം എന്ന അനുവാദം നൽകുന്നത് ?
Tap the question or an option to reveal the answer
73.കേന്ദ്ര മോട്ടോർ വാഹന ചട്ടം 167 (5) പ്രകാരം തയ്യാറാക്കിയ ഇ ചെല്ലാൻ എത്ര ദിവസത്തിനുള്ളിൽ തീർപ്പാക്കണം ?
Tap the question or an option to reveal the answer
74.സ്പീഡ് ഗവർണർ ആവശ്യമുള്ള വാഹനങ്ങൾ ഏതെല്ലാം ?
Tap the question or an option to reveal the answer
75.കേന്ദ്ര മോട്ടോർ വാഹന ചട്ടം 125 പ്രകാരം ഏത് വർഷത്തിനുശേഷം നിർമ്മിക്കുന്ന വാഹനങ്ങൾക്കാണ് സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയിട്ടുള്ളത് ?
Tap the question or an option to reveal the answer
76.സ്പാർക്ക് അറസ്റ്റർ ഏതുതരം വാഹനങ്ങളിലാണ് ഘടിപ്പിക്കേണ്ടത് ?
Tap the question or an option to reveal the answer
77.കാറ്റഗറി T യിൽ പെട്ട വാഹനത്തെ കെട്ടി വലിക്കാൻ അധികാരപ്പെടുത്തിയിരിക്കുന്നത് കാറ്റഗറിയിൽപ്പെട്ട വാഹനങ്ങളെയാണ്.
Tap the question or an option to reveal the answer
78.1996 ഏപ്രിൽ ഒന്നാം തീയതി മുതൽ കേരള സർക്കാർ ചാരായം നിരോധിച്ചു. അബ്കാരി നിയമം 8 (1) & (2) വകുപ്പ് പ്രകാരം ചാരായം കൈവശം വെച്ചാലോ, കച്ചവടം നടത്തുകയോ, കടത്തുകയോ ചെയ്താൽ എന്താണ് ശിക്ഷ ?
Tap the question or an option to reveal the answer
79.1077 ലെ അബ്‌കാരി നിയമം സെക്ഷൻ 3(10) പ്രകാരം മദ്യം (Liquor) ന്റെ നിർവ്വചനത്തിൽ വരാത്തത് ഇതിൽ ഏതാണ് ?
Tap the question or an option to reveal the answer
80.തിരുവനന്തപുരം എക്സൈസ് ഇൻസ്പെക്ടറും സംഘവും വാഹന പരിശോധന നടത്തുന്ന സമയം “A” എന്നയാളെ മാഹിയിൽ നിന്നും കൊണ്ടുവന്ന 6 കുപ്പി Bacardi XXX Rum മായി അറസ്റ്റ് ചെയ്തു. കേരള സർക്കാരിന് നികുതിയും/എക്സൈസ് ഡ്യൂട്ടിയും അടക്കാത്ത മദ്യം കൈവശം വച്ചതിന് "A" യുടെ പേരിൽ അബ്കാരി നിയമം 1077ലെ പ്രകാരം ഏത് വകുപ്പ് ചുമത്തി കേസെടുക്കാം ?
Tap the question or an option to reveal the answer
81.അബ്കാരി നിയമം 1077ലെ സെക്ഷൻ 67 ബി പ്രകാരം അബ്‌കാരി കേസിൽ കണ്ടെടുത്ത വാഹനങ്ങൾ ഓതറൈസ്‌ഡ് ഓഫീസർ (Authorized Officer) മുമ്പാകെ ഹാജരാക്കണമെന്ന് പറയുന്നു. എക്സൈസ് വകുപ്പിലെ ഏത് ഉദ്യോഗസ്ഥനെയാണ് ഓതറൈസ്ഡ് ഓഫീസറായി പ്രഖ്യാപിച്ചിട്ടുള്ളത് (Notify ചെയ്തിട്ടുള്ളത്) ?
Tap the question or an option to reveal the answer
82.എൻ. ഡി. പി. എസ്. നിയമം 1985 പ്രകാരം വ്യാവസായിക അളവിൽ (Commercial Quantity) മയക്കുമരുന്നു കൈവശം വെച്ചാൽ
Tap the question or an option to reveal the answer
83.എൻ. ഡി. പി. എസ്. നിയമം 1985 ലെ ഏത് വകുപ്പ് പ്രകാരമാണ് വധശിക്ഷ നൽകുവാൻ വ്യവസ്ഥയുള്ളത് ?
Tap the question or an option to reveal the answer
84.Denatured Spirit (ഡിനേച്ചേർഡ് സ്പിരിറ്റ്) എന്നാൽ
Tap the question or an option to reveal the answer
85.സ്പെൻഡ് വാഷ് എന്നാൽ
Tap the question or an option to reveal the answer
86.സ്പിരിറ്റിന്റെ വീര്യം ഹൈഡ്രോ മീറ്ററോ (Hydrometer) അനുയോജ്യമായ ഉപകരണം ഉപയോഗിച്ചു അളക്കുന്നതിന്
Tap the question or an option to reveal the answer
87.എക്സൈസുമായി ബന്ധപ്പെട്ട് ഡ്രൈ ഡേ ആയി പ്രഖ്യാപിച്ചിട്ടുള്ള ദിവസങ്ങളിൽ ചുവടെ ചേർത്തിട്ടുള്ളവയിൽ ഏറ്റവും ശരിയായത് ഏത് ? i. ദുഃഖവെള്ളിയാഴ്ച ii. ജൂൺ 26 (അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം) iii. സ്വാതന്ത്ര്യദിനം (ആഗസ്റ്റ് 15) iv. ശ്രീനാരായണഗുരു സമാധി ദിവസം
Tap the question or an option to reveal the answer
88.കേരളത്തിൽ വില്പന നടത്തുന്ന വൈനിൻ്റെ അനുവദനീയമായ മിനിമം വീര്യം എത്രയാണ്?
Tap the question or an option to reveal the answer
89.കേരളത്തിൽ നികുതി വകുപ്പ് ടൂറിസം സെൻ്ററുകളായി നോട്ടിഫൈ ചെയ്തിട്ടുള്ള പ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന ബാർ/ബിയർ & വൈൻ പാർലർ എന്നിവയുടെ പ്രവർത്തന സമയം നിജപ്പെടുത്തിയിരിക്കുന്നത് എപ്രകാരമാണ് ?
Tap the question or an option to reveal the answer
90.ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൻ്റെ 80 യാർഡ് ചുറ്റളവിനുള്ളിൽ സ്ഥിതിചെയ്യുന്ന ഒരു കടയിൽ പുകയില ഉല്പന്നങ്ങൾ വില്പന നടത്തുന്നത് നിലവിലെ കോട്പ നിയമ പ്രകാരം കുറ്റകരമാണോ ? ആണെങ്കിൽ കോട്‌പ നിയമം ഏതു വകുപ്പ് പ്രകാരം എക്സൈസ് വകുപ്പിന് കേസ്സെടുക്കാം ?
Tap the question or an option to reveal the answer
91.കോട്പ നിയമം 2003 പ്രകാരം പൊതുസ്ഥലത്ത് പുകവലിയ്ക്കുന്ന ഒരാൾക്ക് എതിരെ ഏതു വകുപ്പ് പ്രകാരമാണ് എക്സൈസ് വകുപ്പ് കേസ്സ് എടുക്കുന്നത് ?
Tap the question or an option to reveal the answer
92.കോട്‌പ നിയമം 2003 സെക്ഷൻ 4, 6(a), 6(b) എന്നിവയ്ക്ക് പരമാവധി ഈടാക്കാവുന്ന പിഴ എത്ര രൂപയാണ് ?
Tap the question or an option to reveal the answer
93.കേരള സർക്കാരിൻ്റെ വിമുക്തി മിഷൻ്റെ കീഴിൽ പ്രവർത്തിയ്ക്കുന്ന ഡി-അഡിക്ഷൻ സെന്ററുകളുമായി (ലഹരിമോചന കേന്ദ്രം) ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ഏറ്റവും ശരിയായത് ഏത് ? i. പതിനാല് ജില്ലകളിലും ഓരോ ഡി-അഡിക്ഷൻ സെൻ്റർ വീതം പ്രവർത്തിച്ചു വരുന്നു. ii. ഡി-അഡിക്ഷൻ സെൻ്ററുകളിലെ ചികിത്സ സൗജന്യമാണ്. iii. ഡി-അഡിക്ഷൻ സെൻ്ററുകളിലെ ചികിത്സ സൗജന്യമല്ല. iv. ഡി-അഡിക്ഷൻ സെൻ്ററുകളിൽ ഒ. പി. ചികിത്സയും, ഐ. പി. ചികിത്സയും ലഭ്യമാണ്.
Tap the question or an option to reveal the answer
94.കേരള എക്സൈസ് വകുപ്പിൻ്റെ വിമുക്തി ഡി-അഡിക്ഷന്റെ ഭാഗമായി പൊതു ജനങ്ങൾക്ക് ലഭ്യമാക്കിയിട്ടുള്ള ടോൾ-ഫ്രീ നമ്പർ
Tap the question or an option to reveal the answer
95.കുട്ടികളിലെ മയക്കുമരുന്ന് ഉപയോഗം ചെറുക്കുന്നതിനുള്ള മാർഗ്ഗമെന്ന നിലയിൽ ലഹരിയ്ക്കെതിരെ കായികലഹരി എന്ന ആശയം ശക്തിപ്പെടുത്തുന്നതിന് കേരള എക്സൈസ് വകുപ്പ് സ്കൂൾ തലത്തിൽ നടപ്പിലാക്കിവരുന്ന പദ്ധതി ഏത് ?
Tap the question or an option to reveal the answer
96.താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ? A) സൈബർ ഭീകരത നടത്തുകയോ അതിന് ഗൂഢാലോചന നടത്തുകയോ ചെയ്യുന്നവർ 7 വർഷം വരെ തടവ് ശിക്ഷയ്ക്ക് വിധേയരാകും B) സൈബർ ഭീകരത നടത്തുകയോ അതിന് ഗൂഢാലോചന നടത്തുകയോ ചെയ്യുന്നവർ 10 വർഷം വരെ തടവ് ശിക്ഷയ്ക്ക് വിധേയരാകും C) സൈബർ ഭീകരത നടത്തുകയോ അതിന് ഗൂഢാലോചന നടത്തുകയോ ചെയ്യുന്നവർ ജീവപര്യന്തം വരെ തടവ് ശിക്ഷയ്ക്ക് വിധേയരാകും D) സൈബർ ഭീകരത നടത്തുകയോ അതിന് ഗൂഢാലോചന നടത്തുകയോ ചെയ്യുന്നവർ വധശിക്ഷയ്ക്ക് വിധേയരാകും
Tap the question or an option to reveal the answer
97.വിവരസാങ്കേതിക വിദ്യാ നിയമത്തിൻ്റെ 78-ാം വകുപ്പ് പ്രകാരം, ആ നിയമ പ്രകാരമുള്ള കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ അധികാരമുള്ള വ്യക്തി ?
Tap the question or an option to reveal the answer