All question papers

FEMALE ASSISTANT PRISON OFFICER 2026 Question Paper

100 questions with answers · 10th Level

Practice this paper

1.താഴെ കൊടുത്തിരിക്കുന്നവയിൽ ചട്ടമ്പിസ്വാമികളുടെ കൃതികൾ ഏതെല്ലാം? (i) ആത്മോപദേശ ശതകം, ആദിഭാഷ (ii) പ്രാചീനമലയാളം, ആദി ഭാഷ (iii) വേദാധികാരനിരൂപണം, അഖില തിരുട്ട്

Tap the question or an option to reveal the answer

A.(i) മാത്രം
B.(i) ഉം (iii) ഉം
C.(ii) മാത്രം
D.(iii) മാത്രം

2.1916ൽ പാലക്കാട് വച്ച് മലബാർ ജില്ലാ കോൺഗ്രസ്സിന്റെ പ്രഥമ സമ്മേളനം നടന്നപ്പോൾ അധ്യക്ഷത വഹിച്ചത് ആര്?

Tap the question or an option to reveal the answer

A.ജവഹർലാൽ നെഹ്റു
B.ആനി ബസന്റ്
C.കെ.പി. കേശവ മേനോൻ
D.ഇ. മൊയ്തു മൗലവി

3.ഇന്ത്യയുടെ നിലവിലെ വിദേശകാര്യ സെക്രട്ടറി ആര്?

Tap the question or an option to reveal the answer

A.വിക്രം മിസ്രി
B.വിനയ് മോഹൻ ക്വാത്ര
C.ശശി തരൂർ
D.അമിതാഭ് കാന്ത്

4.1904ൽ ഗാന്ധിജി ഡർബനിൽ നിന്നും ആരംഭിച്ച പത്രം ഏത്?

Tap the question or an option to reveal the answer

A.യങ്ങ് ഇന്ത്യ
B.നവജീവൻ
C.ഇന്ത്യൻ ഒപ്പീനിയൻ
D.സംവാദ് കൗമുദി

5.താഴെ കൊടുത്തിരിക്കുന്ന സംഭവങ്ങളെ അവ നടന്ന വർഷവുമായി ചേരുംപടി ചേർക്കുക: (i) ബോസ്റ്റൺ ടീ പാർട്ടി - (a) 1776 (ii) അമേരിക്കൻ കോൺടിനെന്റൽ കോൺഗ്രസിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം - (b) 1773 (iii) പാരീസ് ഉടമ്പടി - (c) 1783 (iv) ടെന്നീസ് കോർട്ട് പ്രതിജ്ഞ - (d) 1789

Tap the question or an option to reveal the answer

A.i-b, ii-a, iii-c, iv-d
B.i-c, ii-a, iii-d, iv-b
C.i-d, ii-a, iii-b, iv-c
D.i-b, ii-a, iii-d, iv-c

6.ഇന്ത്യ ഐക്യരാഷ്ട്ര സഭയിൽ അംഗമായതെപ്പോൾ?

Tap the question or an option to reveal the answer

A.1945 ഒക്ടോബർ 30
B.1945 ഒക്ടോബർ 24
C.1945 ജൂൺ 26
D.1945 ഫെബ്രുവരി 20

7.ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ ആർച്ച് ബ്രിഡ്ജ് (റെയിൽവേ കമാനപാലം) ഏത് നദിക്ക് മുകളിലാണ്?

Tap the question or an option to reveal the answer

A.സത്ലജ്
B.ചെനാബ്
C.രവി
D.സിന്ധു

8.ഏറ്റവും കൂടുതൽ ജലബാഷ്‌പം അടങ്ങിയിരിക്കുന്ന അന്തരീക്ഷ മണ്ഡലം?

Tap the question or an option to reveal the answer

A.മിസോസ്ഫിയർ
B.സ്ട്രാറ്റോസ്ഫിയർ
C.ട്രോപ്പോസ്ഫിയർ
D.ഓസോൺ പാളി

9.ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ദേശീയപാത ഏത്?

Tap the question or an option to reveal the answer

A.NH 44
B.NH 19
C.NH 16
D.NH 48

10.'ദൊഡ്ഡബെട്ട' കൊടുമുടി സ്ഥിതിചെയ്യുന്ന പർവ്വതനിര :

Tap the question or an option to reveal the answer

A.ആനമല
B.കാർഡമം കുന്നുകൾ
C.നീലഗിരി കുന്നുകൾ
D.നല്ലമല കുന്നുകൾ

11.'ഗോൾഡൻ ഫൈബർ' എന്നറിയപ്പെടുന്നത് :

Tap the question or an option to reveal the answer

A.സിൽക്ക്
B.ചണം
C.പരുത്തി
D.കമ്പിളി

12.ജോഗ് വെള്ളച്ചാട്ടം ഏത് നദിയിലാണ്?

Tap the question or an option to reveal the answer

A.കാവേരി
B.തുംഗഭദ്ര
C.കൃഷ്ണ
D.ശരാവതി

13.താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ പഞ്ചവത്സര പദ്ധതികളുമായി ബന്ധപ്പെട്ട് ശരിയായവ ഏതൊക്കെ? I. സാമ്പത്തിക വളർച്ച, ആധുനികവൽക്കരണം, സ്വാശ്രയത്വം, സമത്വം എന്നിവ ലക്ഷ്യങ്ങളാണ്. II. ഒന്നാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ് 1951 മുതൽ 1956 വരെയാണ്. III. ഇന്ത്യയിൽ തന്നെ നിർമ്മിക്കാൻ കഴിയുന്ന വസ്തുക്കളുടെ ഇറക്കുമതി ഒഴിവാക്കിക്കൊണ്ടുള്ള സ്വാശ്രയത്വസമീപനത്തിനാണ് ആദ്യ ഏഴ് ഇന്ത്യൻ പഞ്ചവത്സര പദ്ധതികൾ പ്രാധാന്യം നൽകിയത്.

Tap the question or an option to reveal the answer

A.(II), (III) മാത്രം
B.(I), (II) മാത്രം
C.(I), (II), (III) ശരിയാണ്
D.(I), (III) മാത്രം

14.താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ പി.സി. മഹലാനോബിസ് എന്ന ശാസ്ത്രജ്ഞനുമായി ബന്ധപ്പെട്ട് ശരിയായവ ഏതൊക്കെ? I. കൽക്കട്ടയിൽ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുകയും 'സാംഖ്യ' എന്ന ജേണൽ ആരംഭിക്കുകയും ചെയ്തു. II. ഇന്ത്യൻ ആസൂത്രണത്തിൻ്റെ ശില്പി എന്ന് അറിയപ്പെടുന്നു. III. പി.സി. മഹലാനോബിസിൻ്റെ വികസന ആസൂത്രണനയം രണ്ടാം പഞ്ചവത്സര പദ്ധതിയിലാണ് മുന്നോട്ട് വച്ചത്.

Tap the question or an option to reveal the answer

A.(II), (III) മാത്രം
B.(I), (II) മാത്രം
C.(I), (III) മാത്രം
D.(I), (II), (III)

15.താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ പുത്തൻ സാമ്പത്തിക നയവുമായി (New Economic Policy) ബന്ധപ്പെട്ട് ശരിയായവ ഏതൊക്കെ? I. ലോകബാങ്കിന്റെയും IMF-ന്റെയും നിബന്ധനകൾ അംഗീകരിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ പുത്തൻ സാമ്പത്തിക നയം പ്രഖ്യാപിക്കുകയും ചെയ്തു. II. ഉദാരവൽക്കരണം, സ്വകാര്യവൽക്കരണം, ആഗോളവൽക്കരണം എന്നിവ പുത്തൻ സാമ്പത്തിക നയത്തിന്റെ പ്രധാന ഭാഗങ്ങളാണ്. III. പുത്തൻ സാമ്പത്തിക നയം ഇറക്കുമതി ബദൽ വ്യാപാരനയത്തിന്റെ അടിസ്ഥാനത്തിലാണ് നടപ്പിലാക്കിയത്.

Tap the question or an option to reveal the answer

A.(II), (III) മാത്രം
B.(I), (II) മാത്രം
C.(I), (II), (III) ശരിയാണ്
D.(I), (III) മാത്രം

16.താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ഇന്ത്യയിലെ സ്വകാര്യവൽക്കരണ നയവുമായി ബന്ധപ്പെട്ട് ശരിയായവ ഏതെല്ലാം? I. ഒന്നാം പഞ്ചവത്സര പദ്ധതി കാലയളവിൽ സ്വകാര്യവൽക്കരണ നയത്തിന് പ്രാധാന്യം നൽകി. II. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം, നിർവഹണചുമതല എന്നിവയിൽ നിന്നും ഗവൺമെന്റ് പിൻവാങ്ങുക. III. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ ഭാഗികമായി സ്വകാര്യമേഖലയ്ക്ക് വിൽക്കുക.

Tap the question or an option to reveal the answer

A.(II), (III) മാത്രം
B.(I), (II) മാത്രം
C.(I), (II), (III) ശരിയാണ്
D.(I), (III) മാത്രം

17.ചെറുകിട വ്യവസായവുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കുന്നവയിൽ യോജിക്കാത്ത പ്രസ്താവന ഏത്?

Tap the question or an option to reveal the answer

A.1955 ലെ കാർവെ കമ്മിറ്റി ഗ്രാമവികസനത്തിൽ ചെറുകിട വ്യവസായങ്ങളുടെ സാധ്യത എടുത്തു പറയുന്നു.
B.1950ൽ പരമാവധി 5 ലക്ഷം രൂപ വരെ നിക്ഷേപം നടത്തിയ യൂണിറ്റുകളെയാണ് ചെറുകിട വ്യവസായ യൂണിറ്റുകളായി പരിഗണിച്ചത്.
C.ചെറുകിട വ്യവസായങ്ങൾ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു.
D.ചെറുകിട വ്യവസായ മേഖലയുടെ പുരോഗതിയ്ക്കായി ഉയർന്ന എക്സൈസ് തീരുവയും ഉയർന്ന പലിശനിരക്കിലുള്ള ബാങ്ക് വായ്പയും ചെറുകിട വ്യവസായങ്ങൾക്ക് നൽകി.

18.താഴെ പറയുന്നവരിൽ ആർക്കാണ് 2024ൽ സാമ്പത്തിക ശാസ്ത്രത്തിന് നോബൽ പുരസ്കാരം ലഭിച്ചത്?

Tap the question or an option to reveal the answer

A.ഫിലിപ്പ് അഗിയോൺ
B.ക്ലോഡിയ ഗോൾഡിൻ
C.ഡേവിഡ് ബേക്കർ
D.സൈമൺ ജോൺസൺ

19.ഇന്ത്യൻ ഭരണഘടനയിൽ എത്രാമത്തെ ആർട്ടിക്കിൾ പ്രകാരമാണ് പിന്നോക്ക വിഭാഗങ്ങൾക്ക് അനുകൂലമായ സംരക്ഷിത വിവേചനം നൽകിയിരിക്കുന്നത്?

Tap the question or an option to reveal the answer

A.ആർട്ടിക്കിൾ 16(6)
B.ആർട്ടിക്കിൾ 15(1)
C.ആർട്ടിക്കിൾ 16(4)
D.ആർട്ടിക്കിൾ 17

20.താഴെ തന്നിരിക്കുന്നതിൽ റിട്ടുകളും ലക്ഷ്യങ്ങളുമാണ്. ഇവയിൽ തെറ്റായത് ഏത്? (i) മാൻഡമസ് - ഒരു ഉദ്യോഗസ്ഥൻ നിയമപരമായ കർത്തവ്യം ചെയ്യാത്തപ്പോൾ. (ii) ക്വോവാറന്റോ - ഒരു വ്യക്തി അർഹതയില്ലാത്ത സ്ഥാനത്ത് ഇരിക്കുമ്പോൾ. (iii) സെർഷ്യോററി - ഒരു കീഴ്കോടതി അതിന്റെ അധികാര പരിധിക്കപ്പുറമുള്ള ഒരു കേസ് പരിഗണിക്കുമ്പോൾ. (iv) ഹേബിയസ് കോർപ്പസ് - അനധികൃത തടങ്കലിനെതിരെ.

Tap the question or an option to reveal the answer

A.(ii)
B.(i)
C.(iv)
D.(iii)

21.ഭരണഘടനാ അസംബ്ലിയിൽ ഇവരിൽ ആരാണ് 'ലക്ഷ്യ പ്രമേയം' അവതരിപ്പിച്ചത്?

Tap the question or an option to reveal the answer

A.ഡോ. ബി.ആർ. അംബേദ്ക്കർ
B.സർദാർ വല്ലഭായ് പട്ടേൽ
C.ജവഹർലാൽ നെഹ്റു
D.ബി.എൻ. റാവു

22.ഇവയിൽ ദ്വിമണ്ഡല നിയമസഭകൾ ഉള്ള സംസ്ഥാനങ്ങൾ ഏതെല്ലാം?

Tap the question or an option to reveal the answer

A.തമിഴ്‌നാട്, ആന്ധ്രാപ്രദേശ്
B.ഗുജറാത്ത്, ബീഹാർ
C.ഉത്തർപ്രദേശ്, തെലുങ്കാന
D.മഹാരാഷ്ട്ര, ഡൽഹി

23.തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് ഭരണഘടനാപരമായ അംഗീകാരം ശുപാർശ ചെയ്ത കമ്മിറ്റി ഏതാണ്?

Tap the question or an option to reveal the answer

A.ബൽവന്ത് റായ് മേത്ത കമ്മിറ്റി
B.പി.കെ. തുംഗൺ കമ്മിറ്റി
C.ജി.വി. റാവു കമ്മിറ്റി
D.അശോക് മേത്ത കമ്മിറ്റി

24.ആർട്ടിക്കിൾ 19 (സ്വാതന്ത്ര്യത്തിനുള്ള അവകാശം) പ്രകാരം എത്ര അവകാശങ്ങളാണ് ഉറപ്പ് നൽകിയിട്ടുള്ളത്?

Tap the question or an option to reveal the answer

A.5
B.6
C.10
D.12

25.ഒരു ഇന്ത്യൻ പൗരന് എത്ര രീതിയിലാണ് അയാളുടെ പൗരത്വം നഷ്ടപ്പെടുന്നത്?

Tap the question or an option to reveal the answer

A.2
B.3
C.4
D.നഷ്ടപെടില്ല

26.'സാമൂഹിക സുരക്ഷയും സാമൂഹിക ഇൻഷ്യൂറൻസും' താഴെ തന്നിരിക്കുന്നവയിൽ ഏത് വിഷയത്തിൽ പെടുന്നു?

Tap the question or an option to reveal the answer

A.കേന്ദ്ര ലിസ്റ്റ്
B.സംസ്ഥാന ലിസ്റ്റ്
C.കൺകറന്റ് ലിസ്റ്റ്
D.അവശിഷ്ട അധികാരങ്ങൾ

27.ഇന്ത്യയിലെ ഇപ്പോഴത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ സംബന്ധിച്ച് സുഹൃത്തുക്കൾ തമ്മിലുള്ള ചോദ്യോത്തരത്തിൽ ആര് പറഞ്ഞതാണ് ശരി? (A: രാജീവ് കുമാർ, B: ഗ്യാനേഷ് കുമാർ, C: ഡി.വൈ. ചന്ദ്രചൂഡ്, D: സഞ്ജീവ് ഖന്ന)

Tap the question or an option to reveal the answer

A.A പറഞ്ഞത് ശരി
B.B പറഞ്ഞത് ശരി
C.C പറഞ്ഞത് ശരി
D.D പറഞ്ഞത് ശരി

28.താഴെ പറയുന്നവയിൽ ഏതൊക്കെയാണ് ഒരു മുനിസിപ്പൽ കോർപറേഷനിൽ അംഗം ആകാൻ വേണ്ടി വരുന്ന ആവശ്യയോഗ്യതകൾ? (i) ഇന്ത്യൻ പൗരൻ ആയിരിക്കണം. (ii) ഏറ്റവും കുറഞ്ഞത് 25 വയസ്സ് പൂർത്തിയായിരിക്കണം. (iii) തിരഞ്ഞെടുക്കപ്പെടേണ്ട പ്രദേശത്തെ വോട്ടർ പട്ടികയിൽ പേര് ഉണ്ടായിരിക്കണം.

Tap the question or an option to reveal the answer

A.(i), (ii) മാത്രം
B.(i), (iii) മാത്രം
C.(ii), (iii) മാത്രം
D.മുകളിൽ കൊടുത്തിരിക്കുന്നവയെല്ലാം

29.താഴെ പറയുന്നവയിൽ ഏതൊക്കെയാണ് തദ്ദേശ സ്വയംഭരണ ഗവൺമെന്റുകളുമായി ബന്ധപ്പെട്ടിരിക്കുന്നത്? (i) ബൽവന്ത് റായ് മേത്ത കമ്മീഷൻ (ii) അശോക് മേത്ത കമ്മീഷൻ (iii) തുംഗൻ കമ്മിറ്റി (iv) സർക്കാരിയ കമ്മീഷൻ

Tap the question or an option to reveal the answer

A.(i), (ii), (iv) മാത്രം
B.(i), (ii), (iii) മാത്രം
C.(ii), (iii), (iv) മാത്രം
D.മുകളിൽ കൊടുത്തിരിക്കുന്നവയെല്ലാം

30.2008 ലെ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ പ്രധാന വ്യവസ്ഥകൾ ഏതൊക്കെയാണ്? (i) നെൽവയലുകൾ നികത്തുന്നത് തടയുന്നു. (ii) തണ്ണീർത്തടങ്ങളുടെ ഉപയോഗത്തെ നിയന്ത്രിക്കുന്നു. (iii) നിയമത്തിലെ വ്യവസ്ഥകൾ അനുസരിക്കാത്തവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നു.

Tap the question or an option to reveal the answer

A.(i), (ii) മാത്രം
B.(i), (iii) മാത്രം
C.(ii), (iii) മാത്രം
D.മുകളിൽ കൊടുത്തിരിക്കുന്നവയെല്ലാം

31.രാഷ്ട്രീയ വയോശ്രീ യോജന പദ്ധതി താഴെ പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?

Tap the question or an option to reveal the answer

A.(i) മാത്രം - വയോജനങ്ങൾക്ക് വാർദ്ധക്യ പെൻഷൻ നൽകുന്നത് സംബന്ധിച്ച്
B.(ii) മാത്രം - വാർദ്ധക്യ സഹജമായ വൈകല്യങ്ങൾ അനുഭവിക്കുന്ന മുതിർന്ന പൗരന്മാർക്ക് സഹായകമായ ജീവിത ഉപകരണങ്ങൾ നൽകുന്നത് സംബന്ധിച്ച്
C.(iii) മാത്രം - ഓരോ ജില്ലയിലും വൃദ്ധസദനങ്ങൾ സ്ഥാപിക്കുന്നത് സംബന്ധിച്ച്
D.മുകളിൽ കൊടുത്തിരിക്കുന്നവയെല്ലാം

32.മനുഷ്യശരീരത്തിലെ ഏത് അവയവമാണ് 'പേയ്സ്മേക്കർ' (Pacemaker) എന്നറിയപ്പെടുന്നത്?

Tap the question or an option to reveal the answer

A.സൈനോ ഏട്രിയൽ നോഡ് (SA Node)
B.വൃക്ക
C.തലച്ചോറ്
D.പാൻക്രിയാസ്

33.സൂര്യപ്രകാശത്തിൽ നിന്നും ശരീരത്തിൽ സ്വയം നിർമ്മിക്കപ്പെടുന്ന ജീവകം ഏതാണ്?

Tap the question or an option to reveal the answer

A.വിറ്റാമിൻ സി
B.വിറ്റാമിൻ കെ
C.വിറ്റാമിൻ ഡി
D.വിറ്റാമിൻ ഇ

34.പ്രകൃതിയിലെ സൂക്ഷ്മാണുക്കൾ ജൈവവസ്തുക്കളെ വിഘടിപ്പിച്ച് മണ്ണിൽ ലയിക്കുന്ന പോഷകങ്ങൾ രൂപപ്പെടുത്തുന്ന പ്രക്രിയയ്ക്ക് പറയുന്ന പേരെന്താണ്?

Tap the question or an option to reveal the answer

A.പ്രകാശസംശ്ലേഷണം (Photosynthesis)
B.വിഘടനം (Decomposition)
C.ഓക്സീകരണം (Oxidation)
D.ബാഷ്പീകരണം (Evaporation)

35.'ഡോട്സ്' (DOTS - Directly Observed Treatment Short-course) എന്ന ചികിത്സാ രീതി ഏത് രോഗവുമായി ബന്ധപ്പെട്ടതാണ്?

Tap the question or an option to reveal the answer

A.എയ്ഡ്സ് (AIDS)
B.പോളിയോ
C.ഹെപ്പറ്റൈറ്റിസ് ബി
D.ക്ഷയം (Tuberculosis - TB)

36.കേരളത്തിൽ 30 വയസ്സിന് മുകളിലുള്ളവരുടെ ജീവിതശൈലീ രോഗങ്ങൾ സ്ക്രീൻ ചെയ്യുന്നതിനായി ആശാ പ്രവർത്തകർ ഉപയോഗിക്കുന്ന ആപ്ലിക്കേഷൻ ഏതാണ്?

Tap the question or an option to reveal the answer

A.നിരാമയ
B.സമ്പൂർണ്ണ
C.ശൈലി (SHAILI)
D.ഇ-ഹെൽത്ത്

37.ഒരു വ്യക്തിയുടെ രോഗപ്രതിരോധശേഷിയെ നേരിട്ട് തകർക്കുകയും, സെൽ മീഡിയേറ്റഡ് ഇമ്മ്യൂണിറ്റിയെ ബാധിക്കുകയും ചെയ്യുന്ന വൈറസ് ഏതാണ്?

Tap the question or an option to reveal the answer

A.ചിക്കൻപോക്സ് വൈറസ്
B.എച്ച്.ഐ.വി. (HIV)
C.പോളിയോ വൈറസ്
D.റൈനോവൈറസ് (Rhinovirus)

38.പ്രവർത്തനവും പ്രതിപ്രവർത്തനവും തമ്മിലുള്ള ബന്ധം :

Tap the question or an option to reveal the answer

A.രണ്ടും ഒരേ ദിശയിൽ
B.രണ്ടും എതിർ ദിശയിൽ
C.പ്രവർത്തനം വലിയതും പ്രതിപ്രവർത്തനം ചെറിയതും
D.പ്രവർത്തനം ചെറിയതും പ്രതിപ്രവർത്തനം വലിയതും

39.ഫോട്ടോ ഇലക്ട്രിക് ഇഫക്റ്റിൽ പ്രകാശത്തിന്റെ തീവ്രത വർദ്ധിക്കുമ്പോൾ :

Tap the question or an option to reveal the answer

A.ഉത്സർജ്ജിക്കപ്പെടുന്ന ഇലക്ട്രോണുകളുടെ ഗതികോർജ്ജം കൂടും
B.ഉത്സർജ്ജിക്കപ്പെടുന്ന ഇലക്ട്രോണുകളുടെ എണ്ണം കൂടും
C.ഉത്സർജ്ജിക്കപ്പെടുന്ന ഇലക്ട്രോണുകളുടെ എണ്ണം കുറയും
D.ഇലക്ട്രോണുകൾ നിശ്ചലമാകും

40.ഭൂമിയുടെ ഉപരിതലത്തിൽ നിശ്ചലാവസ്ഥയിൽ ഇരിക്കുന്ന 10 Kg പിണ്ഡം ഉള്ള ഒരു വസ്തുവിന്റെ ഭാരം എത്രയാണ്? (g = 10 m/s²)

Tap the question or an option to reveal the answer

A.10 N
B.1000 N
C.100 N
D.1 N

41.2025ൽ ജോൺ ക്ലാർക്ക്, മൈക്കൽ ഡെവോറെട്ട്, ജോൺ മാർട്ടിനിസ് എന്നിവർ നേടിയത് ഏതു പുരസ്ക്കാരം?

Tap the question or an option to reveal the answer

A.ഫീൽഡ്സ് മെഡൽ
B.ടെറ്റ്മാൻ അവാർഡ്
C.ബ്രേക്ക്ത്രൂ പ്രൈസ്
D.നോബൽ സമ്മാനം ഭൗതിക ശാസ്ത്രത്തിൽ

42.ഹൈഡ്രജൻ ആറ്റത്തിന്റെ ഐസോടോപ്പുകളിൽ ഭൂമിയിൽ വളരെ കുറഞ്ഞ അളവിൽ കാണപ്പെടുന്നത് :

Tap the question or an option to reveal the answer

A.പ്രോട്ടിയം
B.ഡ്യൂറ്റീരിയം, ട്രിഷ്യം
C.ട്രിഷ്യം
D.പ്രോട്ടിയം, ഡ്യൂറ്റീരിയം

43.'താപനില സ്ഥിരമായിരിക്കുമ്പോൾ ഒരു നിശ്ചിത അളവ് വാതകത്തിന്റെ മർദ്ദം വ്യാപ്തത്തിന് വിപരീതാനുപാതത്തിലായിരിക്കും' ഈ പ്രസ്താവന ഏത് വാതക നിയമവുമായി ബന്ധപ്പെട്ടതാണ്?

Tap the question or an option to reveal the answer

A.ബോയിൽ നിയമം
B.ചാൾസ് നിയമം
C.അവഗാഡ്രോ നിയമം
D.ഗേ ലൂസാക് നിയമം

44.ചുവടെ കൊടുത്തിരിക്കുന്ന ലവണങ്ങളിൽ ഏതിന്റെ ലവണ ലായനിയുടെ pH മൂല്യമാണ് 7-നെക്കാൾ കുറവ്?

Tap the question or an option to reveal the answer

A.CH3COONa
B.NH4Cl
C.CH3COONH4
D.NaCl

45.2025-ലെ രസതന്ത്ര നോബൽ സമ്മാനം ഏതിന്റെ കണ്ടുപിടിത്തത്തിനാണ് നൽകപ്പെട്ടത്?

Tap the question or an option to reveal the answer

A.നോൺ മെറ്റൽ ഓർഗാനിക് ഫ്രെയിംവർക്ക്
B.മെറ്റാലിക് സംയുക്തം
C.മെറ്റൽ - ഓർഗാനിക് ഫ്രെയിംവർക്ക്
D.ഓർഗാനിക് സംയുക്തം

46.“വിദ്യകൊണ്ടറിയേണ്ടതറിയാതെ / വിദ്വാനെന്നു നടിക്കുന്നിതു ചിലർ / കുങ്കുമത്തിന്റെ ഗന്ധമറിയാതെ / കുങ്കുമം ചുമക്കും പോലെ ഗർദ്ദഭം” - ഈ വരികൾ ആരുടേതാണ്?

Tap the question or an option to reveal the answer

A.തുഞ്ചത്തെഴുത്തച്ഛൻ
B.കുമാരനാശാൻ
C.പൂന്താനം നമ്പൂതിരി
D.ചങ്ങമ്പുഴ കൃഷ്ണപിള്ള

47.കേരളത്തിലെ മികച്ച കായികതാരത്തിനുള്ള 37-ആം ജിമ്മി ജോർജ്ജ് ഫൗണ്ടേഷൻ പുരസ്കാരത്തിന് അർഹനായ അർജുന അവാർഡ് ജേതാവ് കൂടിയായ കായികതാരം ആരാണ്?

Tap the question or an option to reveal the answer

A.ഐ.എം. വിജയൻ
B.കെ.എം. ബീനാമോൾ
C.എം.ഡി. വത്സമ്മ
D.എൽദോസ് പോൾ

48.കേരള ഫോക്ലോർ അക്കാദമിയുടെ ആസ്ഥാനം എവിടെയാണ്?

Tap the question or an option to reveal the answer

A.ചിറയ്ക്കൽ, കണ്ണൂർ
B.നളന്ദ, തിരുവനന്തപുരം
C.ചെറുതുരുത്തി, തൃശൂർ
D.തിരൂർ, മലപ്പുറം

49.“തപ്പുകൊട്ടി മേളമൊരുക്കി; താളവടിവിൽ താവടിതുള്ളി; പുലവൃത്തമാടി; വിനോദ ഭാഷണങ്ങളിലൂടെ പൊട്ടിച്ചിരി വിടർത്തി; അടവി തുള്ളി; കോലം തുള്ളലിലേയ്ക്ക്... കവുങ്ങിൻ പാളയിലാണ് കോലങ്ങൾ.” - ഏത് അനുഷ്ഠാനകലാരൂപത്തെക്കുറിച്ചുള്ളതാണ് ഈ വിവരണം?

Tap the question or an option to reveal the answer

A.തിറയാട്ടം
B.പടയണി
C.കളമെഴുത്തും പാട്ടും
D.മുടിയേറ്റ്

50.മലയാളത്തിലെ ആട്ടക്കഥാകൃത്തുക്കളേയും അവരുടെ ആട്ടക്കഥകളേയും ചേർത്തതിൽ ശരിയായവ ഏതൊക്കെയാണ്? (i) ഇരയിമ്മൻ തമ്പി - അംബരീഷ ചരിതം (ii) അശ്വതി തിരുനാൾ - ഉത്തരാ സ്വയംവരം (iii) കോട്ടയത്തു തമ്പുരാൻ - കല്യാണ സൗഗന്ധികം (iv) ഉണ്ണായിവാര്യർ - നളചരിതം

Tap the question or an option to reveal the answer

A.(i), (ii)
B.(ii), (iii)
C.(iii), (iv)
D.(i), (iv)

51.ലഘൂകരിക്കുക : $36 + 9 \times \frac{2}{3} - 5^2$

Tap the question or an option to reveal the answer

A.18
B.19
C.17
D.16

52.P, Qയെക്കാൾ അഞ്ച് മടങ്ങ് കൂടുതലാണെങ്കിൽ, Q, Pയെക്കാൾ എത്ര ശതമാനം ചെറുതാണ്?

Tap the question or an option to reveal the answer

A.80%
B.75%
C.70%
D.85%

53.A, B എന്നിവ 4:5 എന്ന അനുപാതത്തിലും B, C എന്നിവ 20:30 എന്ന അനുപാതത്തിലുമാണെങ്കിൽ A, C എന്നിവ ഏത് അനുപാതത്തിലായിരിക്കും?

Tap the question or an option to reveal the answer

A.4:13
B.9:15
C.8:13
D.8:15

54.രാമു 36 സെക്കൻഡിൽ 400 മീറ്റർ ഓടുന്നു. അവന്റെ വേഗത മണിക്കൂറിൽ എത്ര കിലോമീറ്ററാണ്?

Tap the question or an option to reveal the answer

A.40 Km/hr
B.35 Km/hr
C.45 Km/hr
D.50 Km/hr

55.ലഘൂകരിക്കുക:- $(8)^{\frac{2}{3}} \times (27)^{\frac{2}{3}}$

Tap the question or an option to reveal the answer

A.32
B.36
C.30
D.40

56.തന്നിരിക്കുന്ന അനുപാതത്തിൽ നിന്ന് ചോദ്യചിഹ്നത്തിന് പകരം വരുന്ന സംഖ്യ ഏത്? 289 : 20 :: 625 : ?

Tap the question or an option to reveal the answer

A.26
B.27
C.29
D.28

57.ഇന്ന് തിങ്കളാഴ്ചയാണെങ്കിൽ ഇന്നേയ്ക്ക് 65-ആം ദിവസം ഏത് ആയിരിക്കും?

Tap the question or an option to reveal the answer

A.ബുധൻ
B.ശനി
C.ചൊവ്വ
D.വ്യാഴം

58.വാച്ചിലെ മണിക്കൂർ സൂചി 7 മണി മുതൽ 10 മണി വരെ കറങ്ങുമ്പോൾ ഉണ്ടാക്കുന്ന കോൺ എത്ര ഡിഗ്രി ആയിരിക്കും?

Tap the question or an option to reveal the answer

A.180°
B.90°
C.75°
D.100°

59.അടുത്ത സംഖ്യ ഏത്? 6, 12, 36, 144, _

Tap the question or an option to reveal the answer

A.720
B.1152
C.288
D.576

60.താഴെ തന്നിരിക്കുന്ന സംഖ്യകളിൽ വേറിട്ടത് ഏത്? (A) 125, (B) 729, (C) 343, (D) 123

Tap the question or an option to reveal the answer

A.125
B.729
C.343
D.123

61.Choose the appropriate meaning of the idiom, 'blue blood' :

Tap the question or an option to reveal the answer

A.something impossible
B.weak person
C.an aristocrat
D.a funny object

62.If I had known you were in hospital, I _______ you.

Tap the question or an option to reveal the answer

A.would visit
B.would visited
C.would have visited
D.would have visit

63.Find out the correct answer: This is an achievement _______ I am proud.

Tap the question or an option to reveal the answer

A.which
B.who
C.whose
D.of which

64.Report the following sentence: 'Don't touch me', he said to her.

Tap the question or an option to reveal the answer

A.He asked her whether he touch him.
B.He asked her whether he touched him.
C.He told her not to touch him.
D.He told her don't touch me.

65.The thunder gradually _______ and its rumbling is heard far away beyond the village.

Tap the question or an option to reveal the answer

A.abate
B.abates
C.rotund
D.rotunds

66.Identify the antonym of the underlined word: The company made an enormous profit last year.

Tap the question or an option to reveal the answer

A.massive
B.colossal
C.immense
D.diminutive

67.Identify the affirmative sentence.

Tap the question or an option to reveal the answer

A.There is hardly anything good in the fridge.
B.There are few snakes in the garden.
C.The boys do daring tasks.
D.He had scarcely enough money.

68.Nobody knows the answer, _______ ?

Tap the question or an option to reveal the answer

A.do they?
B.does they?
C.don't they?
D.shall we?

69.Choose the correct word / spelling :

Tap the question or an option to reveal the answer

A.Simultaneus
B.Simultaneous
C.Symultaneus
D.Symultaneous

70.A person who studies stars and the universe is called :

Tap the question or an option to reveal the answer

A.astronomer
B.astronaut
C.astrologist
D.astronogist

71.ശരിയായ പദം ഏത്?

Tap the question or an option to reveal the answer

A.വൃഷ്ടി
B.വ്രഷ്ടി
C.വ്രഷ്ഠി
D.വൃഷ്ടി

72.'സംവൃതം' എന്ന പദത്തിന്റെ വിപരീതം ഏത്?

Tap the question or an option to reveal the answer

A.അസംവൃതം
B.വിവൃതം
C.അവൃതം
D.സുവൃതം

73.താഴെ പറയുന്നവയിൽ തെറ്റായ സ്ത്രീലിംഗ-പുല്ലിംഗ ജോഡി ഏത്?

Tap the question or an option to reveal the answer

A.വിദ്വാൻ-വിദുഷി
B.പത്നി-പതി
C.ലേഖകൻ-ലേഖക
D.മകൻ-മകൾ

74.'ഒഴിച്ചുകൂടാനാവാത്തത്' ഒറ്റപ്പദം ഏത്?

Tap the question or an option to reveal the answer

A.അത്യാവശ്യം
B.അനിഷേധ്യം
C.അത്യന്താപേക്ഷിതം
D.അനിവാര്യം

75.ചേർത്തെഴുതുക 'അ + ആൾ' :

Tap the question or an option to reveal the answer

A.ആയാൾ
B.അയാൾ
C.അവൾ
D.ഇവയൊന്നുമല്ല

76.താഴെ പറയുന്നവയിൽ അലിംഗ ബഹുവചനം അല്ലാത്തത് ഏത്?

Tap the question or an option to reveal the answer

A.പണിക്കർ
B.മക്കൾ
C.ഭാരതീയർ
D.ആൺമക്കൾ

77.'ശരീരം' എന്ന വാക്കിന്റെ ശരിയായ പര്യായപദങ്ങൾ ഉൾക്കൊള്ളുന്ന ജോഡി ഏതാണ്? (i) ഗാത്രം, മേനി (ii) കായം, വപുസ്സ് (iii) ആകൃതി, രൂപം

Tap the question or an option to reveal the answer

A.(i) ഉം (iii) ഉം
B.(i) ഉം (ii) ഉം
C.എല്ലാം ശരി
D.ഇവയൊന്നുമല്ല

78.'ചക്രശ്വാസം വലിക്കുക' എന്ന ശൈലിയുടെ അർത്ഥം എന്ത്?

Tap the question or an option to reveal the answer

A.ശ്വാസം നിലയ്ക്കുക
B.അത്യധികം വിഷമിക്കുക
C.ചക്രം ചവിട്ടുക
D.ഇവയൊന്നുമല്ല

79.പിരിച്ചെഴുതുക 'അത്യന്തം' :

Tap the question or an option to reveal the answer

A.അത്യ + അന്തം
B.അത്യ + ന്തം
C.അതി + അന്തം
D.അതി + യന്തം

80.'Preamble' ശരിയായ മലയാള പരിഭാഷ ഏത്?

Tap the question or an option to reveal the answer

A.മുൻഗണന
B.ആമുഖം
C.ഉത്തരവ്
D.ശീർഷകം

81.കേരളത്തിൽ അവസാനമായി വധശിക്ഷ നടപ്പിലാക്കിയ വർഷം :

Tap the question or an option to reveal the answer

A.1989
B.1991
C.1994
D.1997

82.കേരള സംസ്ഥാനം രൂപീകൃതമായതിന് ശേഷം ആരംഭിച്ച സെൻട്രൽ ജയിൽ ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?

Tap the question or an option to reveal the answer

A.കണ്ണൂർ
B.തിരുവനന്തപുരം
C.തൃശ്ശൂർ
D.മലപ്പുറം

83.കേരളത്തിൽ നിലവിൽ പുരുഷ തടവുകാർക്കായി എത്ര തുറന്ന ജയിലുകൾ ഉണ്ട്?

Tap the question or an option to reveal the answer

A.4
B.3
C.2
D.1

84.തടവ് ശിക്ഷ വിധിച്ച ഒരു തടവുകാരനെ ജില്ലാ ജയിലിൽ എത്ര കാലം പാർപ്പിക്കാവുന്നതാണ്?

Tap the question or an option to reveal the answer

A.03 മാസം
B.01 വർഷം
C.06 മാസം
D.02 വർഷം

85.നിലവിലെ ജയിൽ വകുപ്പ് മേധാവി :

Tap the question or an option to reveal the answer

A.ബൽറാം കുമാർ ഉപാധ്യായ
B.ഷേയ്ക്ക് ദർവേഷ് സാഹിബ്
C.അജിത് കുമാർ എം. ആർ
D.എച്ച്. വെങ്കിടേഷ്

86.താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ്?

Tap the question or an option to reveal the answer

A.മനുഷ്യാവകാശങ്ങൾ സർക്കാർ അനുവദിച്ചവയാണ്
B.മനുഷ്യാവകാശങ്ങൾ ഭരണഘടനയും അന്താരാഷ്ട്ര ഉടമ്പടികളും ഉറപ്പുനൽകുന്നവയാണ്
C.മനുഷ്യാവകാശങ്ങൾ സംസ്ഥാന നിയമസഭ നിർണ്ണയിക്കുന്നു
D.മനുഷ്യാവകാശങ്ങൾ നിയമപരമായല്ല, ധാർമ്മികമായവ മാത്രമാണ്

87.കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ രൂപീകൃതമായത് ഏത് നിയമപ്രകാരം ആണ്?

Tap the question or an option to reveal the answer

A.ഭരണ ഘടനയുടെ അടിസ്ഥാന തത്വങ്ങൾ
B.ഭരണ ഘടനയുടെ നിർദ്ദേശക തത്വങ്ങൾ
C.മനുഷ്യാവകാശ സംരക്ഷണ നിയമം
D.അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനം

88.താഴെപ്പറയുന്നവയിൽ ഏതാണ് മനുഷ്യാവകാശങ്ങളുടെ നിർവചനത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നത്?

Tap the question or an option to reveal the answer

A.വ്യക്തിയുടെ ജീവിതം, സ്വാതന്ത്ര്യം, സമത്വം, അന്തസ്സ്
B.വോട്ടവകാശം, നികുതി, തൊഴിൽ
C.മതപരമായ അവകാശങ്ങൾ
D.സാമ്പത്തിക സാമൂഹ്യ അവകാശങ്ങൾ

89.സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സന്റെയും അംഗങ്ങളുടെയും ഔദ്യോഗിക കാലാവധി എത്ര വർഷം ആണ്?

Tap the question or an option to reveal the answer

A.അഞ്ച് വർഷം അല്ലെങ്കിൽ എഴുപത് വയസ്സ് തികയുന്നത് വരെ
B.മൂന്ന് വർഷം അല്ലെങ്കിൽ എഴുപത് വയസ്സ് തികയുന്നത് വരെ
C.നാല് വർഷം അല്ലെങ്കിൽ അറുപത്തഞ്ച് വയസ്സ് തികയുന്നത് വരെ
D.അഞ്ച് വർഷം അല്ലെങ്കിൽ അറുപത് വയസ്സ് തികയുന്നത് വരെ

90.ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗത്തെ കമ്മീഷനിൽ നിന്ന് പുറത്താക്കാൻ അനുവദിക്കുന്നത് എപ്പോഴൊക്കെ ആണ്? (A) പാപ്പരായി പ്രഖ്യാപിക്കപ്പെടുന്നു; ശമ്പളമുള്ള ജോലിയിൽ ഏർപ്പെടുന്നു (B) മാനസികമോ ശാരീരികമോ ആയ ബലഹീനത കാരണം അയോഗ്യനാകുന്നു; കോടതി പ്രഖ്യാപിക്കുന്നു (C) ധാർമ്മിക അധഃപതനം ഉൾപ്പെടുന്ന കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെടുന്നു (D) മുകളിൽ പറഞ്ഞവയെല്ലാം ശരിയാണ്

Tap the question or an option to reveal the answer

A.A
B.B
C.C
D.മുകളിൽ പറഞ്ഞവയെല്ലാം ശരിയാണ്

91.വിവരാവകാശ നിയമത്തിലെ ഏത് വകുപ്പ് വിവരങ്ങൾ വെളിപ്പെടുത്തുന്നതിൽ നിന്ന് ഇളവ് നൽകുന്നു?

Tap the question or an option to reveal the answer

A.വകുപ്പ് 4
B.വകുപ്പ് 6
C.വകുപ്പ് 8(1)
D.വകുപ്പ് 10

92.വിവരാവകാശ നിയമത്തിലെ വകുപ്പ് 8(1)(g) പ്രകാരം ഏത് വിവരങ്ങൾ വെളിപ്പെടുത്തുന്നതിൽ നിന്നാണ് ഇളവ് അനുവദിക്കുന്നത്?

Tap the question or an option to reveal the answer

A.രാഷ്ട്രത്തിന്റെ സാമ്പത്തിക താൽപ്പര്യം സംരക്ഷിക്കാൻ
B.വ്യക്തികളുടെ ജീവനും ശാരീരിക സുരക്ഷയും സംരക്ഷിക്കാൻ
C.സർക്കാരിൻ്റെ രഹസ്യരേഖകൾ സംരക്ഷിക്കാൻ
D.വിദേശരാജ്യങ്ങളുമായുള്ള ബന്ധം നിലനിർത്താൻ

93.ദേശീയ വിവരാവകാശ കമ്മീഷണർ നിയമനത്തിനുള്ള കമ്മിറ്റിയുടെ ചെയർമാനായിരിക്കുന്നത് ആരാണ്?

Tap the question or an option to reveal the answer

A.രാഷ്ട്രപതി
B.ലോക്സഭാ സ്പീക്കർ
C.പ്രധാനമന്ത്രി
D.പ്രതിപക്ഷ നേതാവ്

94.വിവരാവകാശ നിയമം വകുപ്പ് 9 പ്രകാരമുള്ള 'വിവരം നിരസിക്കൽ' ഏതു തരത്തിലുള്ള പകർപ്പവകാശ ലംഘനത്തോടാണ് ബന്ധപ്പെട്ടിരിക്കുന്നത്?

Tap the question or an option to reveal the answer

A.സ്വകാര്യ വ്യക്തിയുടെ പകർപ്പവകാശം
B.സർക്കാർ രേഖകളുടെ പകർപ്പവകാശം
C.സംസ്ഥാനത്തിന് പുറത്തുള്ള വ്യക്തിയുടെ പകർപ്പവകാശം
D.പ്രസാധകരുടെ പകർപ്പവകാശം മാത്രം

95.വിവരാവകാശ നിയമം, 2005 പ്രകാരം 'വിവരം' (Information) എന്നതിൽ ഉൾപ്പെടുന്നത് താഴെ പറയുന്നവയിൽ ഏതെല്ലാമാണ്?

Tap the question or an option to reveal the answer

A.രേഖകൾ, ഇമെയിലുകൾ, സർക്കുലറുകൾ, ഓർഡറുകൾ, ലോഗ്‌ബുക്കുകൾ
B.പത്രക്കുറിപ്പുകൾ, റിപ്പോർട്ടുകൾ, സാമ്പിളുകൾ
C.ഇലക്ട്രോണിക് രൂപത്തിലുള്ള ഡാറ്റ മെറ്റീരിയൽ
D.മേല്പറഞ്ഞവ എല്ലാം

96.“ഫൈറ്റ് ഓർ ഫ്ലൈറ്റ് റെസ്പോൺസ്” (Fight-or-Flight Response) എന്നത് ഏതുമായി കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നു?

Tap the question or an option to reveal the answer

A.അക്രമണോത്സുകത
B.മാനസികസമ്മർദ്ദം
C.അഭിപ്രേരണ
D.ബുദ്ധി

97.ഫ്രോയിഡിന്റെ സിദ്ധാന്തം അനുസരിച്ചു 'റിയാലിറ്റി പ്രിൻസിപ്പ്ൾ' പ്രകാരം പ്രവർത്തിക്കുന്നത് ഏതു ഘടകം ആണ്?

Tap the question or an option to reveal the answer

A.ഇഡ് (Id)
B.ഈഗോ (Ego)
C.സൂപ്പർ ഈഗോ (Superego)
D.ലിബിഡോ (Libido)

98.ബുദ്ധി-ബഹുമുഖ സിദ്ധാന്തത്തിൽ 'കൈനെസ്‌തറ്റിക്' (Bodily-Kinesthetic Intelligence) എന്നത് എന്താണ്?

Tap the question or an option to reveal the answer

A.കണക്കുകൂട്ടാനുള്ള കഴിവ്
B.ഭാഷാ ഉപയോഗം
C.പ്രകൃതി നിരീക്ഷണം
D.ശാരീരിക ചലനങ്ങൾ കഴിവോടെ നിർവഹിക്കൽ

99.ഉത്കണ്ഠയെ ഏറ്റവും ശരിയായി വിവരിക്കുന്നത് ഇതിൽ ഏതാണ്?

Tap the question or an option to reveal the answer

A.അമിത ആനന്ദം
B.ഭയം, സംഘർഷം, ചിന്ത
C.ശാരീരികശക്തി
D.ഉറക്കം

100.അഭിപ്രേരണ (Motivation) എന്നത് എന്തിനെക്കുറിച്ചാണ്?

Tap the question or an option to reveal the answer

A.ഉറക്കം വർധിപ്പിക്കാൻ
B.പ്രവർത്തിക്കാനുള്ള പ്രചോദനം
C.രോഗനിർണയം
D.ഓർമ്മ മായ്ച്ചു കളയൽ