100 questions with answers · Driver
1.കൊളോണിയൽ ഭരണത്തിൻ കീഴിൽ ബ്രിട്ടൺ മലബാറിൽ നടപ്പാക്കിയ പരിഷ്ക്കാരങ്ങളിൽ ശരിയായ പ്രസ്താവന കണ്ടെത്തുക. 1. കണ്ണൂർ അഞ്ചരക്കണ്ടിയിൽ സുഗന്ധ വിള തോട്ടം ആരംഭിച്ചു. 2. കോഴിക്കോട്, കണ്ണൂർ, തലശ്ശേരി, മലപ്പുറം എന്നീ നഗരസഭകൾ ആരംഭിച്ചു. 3. മലപ്പുറം നിലമ്പൂരിൽ തേക്ക് തോട്ടം നിർമ്മിച്ചു.
Tap the question or an option to reveal the answer
2.താഴെ കാണിച്ചിട്ടുള്ളവയിൽ ശരിയായ പ്രസ്താവനകൾ കണ്ടെത്തുക. 1. 1865-ൽ തിരുവനന്തപുരം മഹാരാജാസ് കോളേജ് ആരംഭിച്ചു. 2. 1875-ൽ എറണാകുളം മഹാരാജാസ് കോളേജ് ആരംഭിച്ചു. 3. 1937-ൽ തിരുവിതാംകൂർ സർവ്വകലാശാല ആരംഭിച്ചു.
Tap the question or an option to reveal the answer
3.ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമര കാലഘട്ടത്തിലെ ചിത്രകലയുമായി ബന്ധപ്പെട്ട് നൽകിയ പ്രസ്താവനകളിൽ തെറ്റ് ഏത് ? 1. ബ്രിട്ടീഷ് വനിതകളും കുട്ടികളും അനുഭവിച്ച യാതന വെളിപ്പെടുത്തുന്ന ചിത്രമാണ് 'ജസ്റ്റിസ്' ജോസഫ് നോയൽ പാറ്റൺ ആണ് ഈ ചിത്രം വരച്ചത്. 2. ഗവർണർ ജനറൽ ആയിരുന്ന കാനിംഗ് പ്രഭുവിനെ വിമർശിച്ച് കൊണ്ട് കാർട്ടൂൺ പുറത്തിറക്കിയ പത്രമാണ് 'പഞ്ച് '. 3. 'ലഖ്നൗവിന്റെ ആശ്വാസം' എന്ന ചിത്രം വരച്ച് തോമസ്ജോൺസ്ബാർക്കറായിരുന്നു. ചിത്രം പ്രസിദ്ധീകരിച്ചത് 1858 ആയിരുന്നു.
Tap the question or an option to reveal the answer
4.താഴെ കാണിച്ചവയിൽ നിന്നും ശരിയായ പ്രസ്താവന കണ്ടെത്തുക. 1. സൈമൺ കമ്മീഷൻ റിപ്പോർട്ട് ചർച്ച ചെയ്യാനാണ് വട്ടമേശ സമ്മേളനങ്ങൾ വിളിച്ചു ചേർത്തത്. 2. ആദ്യ രണ്ടുവട്ടമേശ സമ്മേളനങ്ങളിലും ഗാന്ധിജി പങ്കെടുത്തു. 3. വട്ടമേശ സമ്മേളനത്തിൻ്റെ പരാജയത്തോടെ ഗാന്ധിജിയുടെ നേതൃത്വത്തിൽ നിയമലംഘന പ്രസ്ഥാനം ആരംഭിച്ചു.
Tap the question or an option to reveal the answer
5.താഴെ കാണിച്ചിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ കണ്ടെത്തുക. 1. UNICEF-ന്റെ 8-ാമത് എക്സിക്യൂട്ടീവ് ഡയറക്ടർ കാതറിൻ റസൽ ആണ്. 2. ഐക്യരാഷ്ട്ര സംഘടന 2024-നെ 'ഒട്ടകങ്ങളുടെ' വർഷമായി പ്രഖ്യാപിച്ചു. 3. “സ്ത്രീകളിൽ നിക്ഷേപിക്കുക പുരോഗതി ത്വരിതപ്പെടുത്തുക" എന്നതാണ് 2024-ലെ അന്താരാഷ്ട്ര വനിത ദിനത്തിൻ്റെ മുദ്രാവാക്യം
Tap the question or an option to reveal the answer
6.'നെബുല' സിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാവ് ആര് ?
Tap the question or an option to reveal the answer
7.'P' ഭൂകമ്പ തരംഗത്തിന്റെ നിഴൽ മേഖല ഉൾപ്പെടുന്നത് എത്ര ഡിഗ്രിക്കുള്ളിലാണ് ?
Tap the question or an option to reveal the answer
8.ഉത്തര അറ്റ്ലാന്റ്റിക്ക് സമുദ്രത്തിലുൾപ്പെടാത്ത സമുദ്രജല പ്രവാഹമേത് ?
Tap the question or an option to reveal the answer
9.ഉപദ്വീപീയ നദിയായ 'കൃഷ്‌ണ' യുടെ ഉൽഭവസ്ഥാനം ഏത് ?
Tap the question or an option to reveal the answer
10.ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ പേടകമിറക്കിയ ഇന്ത്യയുടെ ചാന്ദ്രദൗത്യം
Tap the question or an option to reveal the answer
11.ചുവടെ നൽകിയിരിക്കുന്നതിൽ ഏതെല്ലാമാണ് ഇന്ത്യയുടെ പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ ?
Tap the question or an option to reveal the answer
12.i. കൃഷി ii. ഖനനവും, പാറവെട്ടും iii. ഉൽപ്പന്ന നിർമ്മാണം iv. വൈദ്യുതി, ഗ്യാസ്, ജല വിതരണം v. നിർമ്മാണ പ്രവർത്തനങ്ങൾ vi. വ്യാപാരം vii. ഗതാഗതവും, സംഭരണവും viii. സേവനങ്ങൾ - മേൽപറഞ്ഞ സാമ്പത്തിക പ്രവർത്തനത്തിൽ ചുവടെ നൽകിയിരിക്കുന്നതിൽ യോജിച്ച പ്രസ്താവന ഏത് ?
Tap the question or an option to reveal the answer
13.ഹരിതവിപ്ലവുമായി ബന്ധപ്പെട്ട് ചുവടെ നൽകിയിരിക്കുന്നതിൽ യോജിക്കാത്ത പ്രസ്താവന ഏത് ?
Tap the question or an option to reveal the answer
14.പുറംപണിക്കരാർ (out sourcing) നവ സാമ്പത്തിക പരിഷ്കാരത്തിന്റെ ഏത് നയത്തിന്റെ പരിണിതഫലമാണ് ?
Tap the question or an option to reveal the answer
15.അന്ത്യോദയ അന്നയോജന നിലവിൽ വന്ന വർഷം
Tap the question or an option to reveal the answer
16.ചേരുംപടി ചേർക്കുക. 1. ലക്ഷ്യപ്രമേയം - a. ബി. എൻ. റാവു 2. ഭരണഘടനാ നിർമ്മാണസഭാ നിയമോപദേശകൻ - b. Dr. സച്ചിദാനന്ദ സിൻഹ 3. ഭരണഘടനാ നിർമ്മാണസഭാ ആദ്യചെയർമാൻ - c. വല്ലഭായി പട്ടേൽ 4. ഭരണഘടനാ നിർമ്മാണസഭാ പ്രവിശ്യാ ഭരണഘടനാ സമിതിയുടെ ചെയർമാൻ - d. ജവഹർലാൽ നെഹ്റു
Tap the question or an option to reveal the answer
17.ഇന്ത്യൻ ഭരണഘടനയിലെ നിർദ്ദേശകതത്ത്വങ്ങളുടെ വകുപ്പുകൾ ശരിയായി ക്രമീകരിക്കുക. 1. കുടിൽ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുക - a. വകുപ്പ് 51 2. ഏകീകൃത സിവിൽകോഡ് നടപ്പിലാക്കുക - b. വകുപ്പ് 43 3. ഗോവധം നിരോധിക്കുക - c. വകുപ്പ് 44 4. അന്താരാഷ്ട്ര സമാധാനവും സുരക്ഷയും - d. വകുപ്പ് 48
Tap the question or an option to reveal the answer
18.ഇന്ത്യൻ ഭരണഘടനാ ഭേദഗതികളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏവ ? 1. വകുപ്പ് 378 ഭേദഗതികളെക്കുറിച്ച് പ്രതിപാദിക്കുന്നു. 2. ഭേദഗതിയുടെ സവിശേഷതകൾ കടം എടുത്തിരിക്കുന്നത് ഐയർലണ്ടിൽ നിന്നുമാണ്. 3. ഇതുവരെ ഭരണഘടന 103 പ്രാവശ്യം ഭേദഗതി ചെയ്തു. 4. ഇന്ത്യൻ ഭരണഘടന ആദ്യമായി ഭേദഗതി ചെയ്തത് 1950 മാർച്ച് 14 നാണ്.
Tap the question or an option to reveal the answer
19.കേരളാ ഗവർണ്ണറുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന/ പ്രസ്താവനകൾ ഏവ ? 1. ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിൻ്റെ 22-ാം മത് ഗവർണർ ആണ്. 2. ആരിഫ് മുഹമ്മദ് ഖാൻ ഉത്തർപ്രദേശ്കാരനാണ്. 3. ആരിഫ് മുഹമ്മദ് ഖാൻ കേരളാ ഗവർണർ ആയത് 2019 സെപ്തംബറിൽ ആണ്. 4. ആരിഫ് മുഹമ്മദ് ഖാൻ ഉത്തർപ്രദേശിലെ മുൻ മുഖ്യമന്ത്രിയായിരുന്നു.
Tap the question or an option to reveal the answer
20.ഇന്ത്യൻ പാർലമെൻ്റിൻ്റെ സംയുക്ത സമ്മേളനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏവ ? 1. ലോകസഭാ സ്പീക്കറുടെ അഭാവത്തിൽ സംയുക്തസമ്മേളനങ്ങളുടെ അദ്ധ്യക്ഷത വഹിക്കേണ്ടത് ലോകസഭാ ഡെപ്യൂട്ടി സ്പീക്കർ ആണ്. 2. ധനകാര്യ ബില്ലുകൾ സംയുക്ത സമ്മേളനങ്ങളിൽ അവതരിപ്പിക്കാൻ പാടില്ല. 3. ഭരണഘടനയുടെ 108-ാം വകുപ്പുപ്രകാരം പ്രധാനമന്ത്രിയാണ് സംയുക്ത സമ്മേളനം വിളിച്ചു കൂട്ടുന്നത്. 4. ഇതുവരെ 2 പ്രാവശ്യം സംയുക്ത സമ്മേളനങ്ങൾ നടന്നിട്ടുണ്ട്.
Tap the question or an option to reveal the answer
21.ഇന്ത്യൻ ഭരണഘടനയിലെ കൺകറന്റ് ലിസ്റ്റിൽപ്പെട്ട വിഷയങ്ങൾ ഏവ ? a. വിവാഹവും, വിവാഹമോചനവും b. ട്രസ്റ്റും, ട്രസ്റ്റികളും c. പൊതുജനാരോഗ്യം d. കാടുകൾ e. കുടുംബാസൂത്രണം
Tap the question or an option to reveal the answer
22.ഇന്ത്യയിലെ ധനകാര്യ കമ്മീഷനുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന/പ്രസ്താവനകൾ ഏവ ? 1. 15-ാം ധനകാര്യകമ്മീഷൻ്റെ ചെയർമാൻ ശ്രീ. N. K. സിംഗ് ആണ്. 2. ധനകാര്യ കമ്മീഷൻ്റെ ആദ്യ ചെയർമാൻ ശ്രീ. കെ. സി. നിയോഗിയായിരുന്നു. 3. ഭരണഘടനയുടെ 280-ാം വകുപ്പ് ധനകാര്യ കമ്മീഷനുമായി ബന്ധപ്പെട്ടിരിക്കുന്നു. 4. ധനകാര്യകമ്മീഷൻ നിലവിൽ വന്നത് 1950 ലാണ്.
Tap the question or an option to reveal the answer
23.കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ (KPSC) അദ്ധ്യക്ഷൻ ആയിട്ടില്ലാത്ത വ്യക്തി ആര് ? a. P. T. ചാക്കോ b. V. K. വേലായുധൻ c. Μ. Κ. കുമാരൻ d. M. ഗംഗാധര കുറുപ്പ്
Tap the question or an option to reveal the answer
24.കേരളാ ഹൈക്കോടതിയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന/ പ്രസ്താവനകൾ ഏവ ? 1. കേരളാ ഹൈക്കോടതി സ്ഥാപിച്ചത് 1956 നവംബർ ഒന്നിനാണ്. 2. 1973-ൽ കേരളാ ഹൈക്കോടതിയുടെ ആസ്ഥാനം തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക് മാറ്റി. 3. ഹൈക്കോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം 63 വയസ്സോ 6 വർഷമോ ആണ്. 4. ആദ്യത്തെ ചീഫ് ജസ്റ്റിസ് കെ. ടി. കോശിയായിരുന്നു.
Tap the question or an option to reveal the answer
25.Dr. M. കുഞ്ഞാമൻ എന്ന വ്യക്തിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏതൊക്കെ ? 1. അദ്ദേഹത്തിൻ്റെ ജീവചരിത്രമാണ് 'എതിര് '. 2. അദ്ദേഹം പാലക്കാട് ജില്ലയിലെ വാടാനാം കുറിശ്ശിയിൽ 1943-ൽ ജനിച്ചു. 3. "ഡവലപ്മെന്റ്റ് ഓഫ് ട്രൈബൽ എക്കോണമി' (Development of Tribal Economy) അദ്ദേഹത്തിന്റെ കൃതിയാണ്. 4. 2023 ഡിസംബർ 3 ന് അദ്ദേഹം മരണമടഞ്ഞു.
Tap the question or an option to reveal the answer
26.വൈഡൽ ടെസ്റ്റ് ഏതു രോഗത്തിന്റെ രോഗനിർണ്ണയ മാർഗ്ഗമാണ് ?
Tap the question or an option to reveal the answer
27.മനുഷ്യരിലെ ഹീമോഗ്ലോബിനെക്കുറിച്ചുള്ള തെറ്റായ പ്രസ്താവനയേത് ?
Tap the question or an option to reveal the answer
28.രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് കുറയ്ക്കാൻ പാൻക്രിയാസ് ഗ്രന്ഥി ഉല്പാദിപ്പിക്കുന്ന ഹോർമോൺ ഏത് ?
Tap the question or an option to reveal the answer
29.2024-ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം വിക്ടർ ആംബ്രോസിനും ഗാരി റുവ്കനും ലഭിച്ചത് ഏത് കണ്ടുപിടുത്തത്തിനാണ് ?
Tap the question or an option to reveal the answer
30.താഴെ കൊടുത്തിരിക്കുന്നവയിൽ അടിസ്ഥാന അളവ് ഏതാണ് ?
Tap the question or an option to reveal the answer
31.ഒരു വസ്തു അതിൻ്റെ തുലനാവസ്ഥയിൽ ആകെ ബലം
Tap the question or an option to reveal the answer
32.ചന്ദ്രനിൽ ഇറങ്ങുന്ന ആദ്യ സ്വകാര്യ പേടകം
Tap the question or an option to reveal the answer
33.താഴെപ്പറയുന്നവയിൽ കാർബണിൻ്റെ രൂപാന്തരമല്ലാത്തത് ഏത് ?
Tap the question or an option to reveal the answer
34.അക്വാറീജിയ ഏതൊക്കെ ആസിഡുകളുടെ മിശ്രിതമാണ് ?
Tap the question or an option to reveal the answer
35.ഒരു ന്യൂട്രൽ ലായനിയുടെ PHമൂല്യം എത്ര ?
Tap the question or an option to reveal the answer
36.'കർണശപഥം' ആട്ടക്കഥ രചിച്ചതാര് ?
Tap the question or an option to reveal the answer
37."പുഞ്ചിരി, ഹാ കുലീനമാം കള്ളം നെഞ്ചു കീറി ഞാൻ നേരിനെ കാട്ടാം" - വൈലോപ്പിള്ളിയുടെ ഏത് കൃതിയിലെ വരികളാണിത് ?
Tap the question or an option to reveal the answer
38.2024-ലെ പാരീസ് ഒളിമ്പിക്സിൽ ഇന്ത്യ നേടിയ ആകെ മെഡലുകളുടെ എണ്ണം
Tap the question or an option to reveal the answer
39.നിലവിൽ ഇന്ത്യയുടെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആര് ?
Tap the question or an option to reveal the answer
40."ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ്" എന്ന ആവശ്യവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ സമർപ്പിച്ച കമ്മിറ്റി ഏത് ?
Tap the question or an option to reveal the answer
41.ഒരു തെരഞ്ഞെടുപ്പിൽ ആകെ 2 സ്ഥാനാർത്ഥികൾ മത്സരിക്കുന്നു. അതിൽ ഒരാൾക്ക് 48% വോട്ട് ലഭിച്ചെങ്കിലും 256 വോട്ടിന് അയാൾ പരാജയപ്പെട്ടു എങ്കിൽ ആകെ വോട്ടർമാരുടെ എണ്ണം എത്ര ?
Tap the question or an option to reveal the answer
42.ഒരു നിശ്ചിത തുകയുടെ 2 വർഷത്തെ കൂട്ടു പലിശ 315 രൂപയും അതേ തുകയുടെ സാധാരണ പലിശ 300 രൂപയും ആണെങ്കിൽ വാർഷിക പലിശ നിരക്ക് എത്ര യായിരിക്കും ?
Tap the question or an option to reveal the answer
43.ഒരാൾ X-ൽ നിന്നും Y-യിലേയ്ക്ക് മണിക്കൂറിൽ 30 km വേഗതയിൽ സഞ്ചരിച്ചു. തിരികെ മണിക്കൂറിൽ 20 km വേഗതയിൽ സഞ്ചരിച്ച് അയാൾ X-ൽ എത്തി. ആകെ 10 മണിക്കൂർ സമയം യാത്രയ്ക്ക് എടുത്തെങ്കിൽ X-ൽ നിന്നും Y-ലേയ്ക്കുള്ള ദൂരം എത്ര ?
Tap the question or an option to reveal the answer
44.രമേശും അനന്തുവും കൂടി ഒരുമിച്ച് ഒരു ജോലി 6 ദിവസം കൊണ്ട് ചെയ്ത് തീർക്കും. അതേ ജോലി രമേശ് 9 ദിവസം കൊണ്ട് ചെയ്തു തീർക്കുമെങ്കിൽ അനന്തുവിന് ആ ജോലി ചെയ്ത് തീർക്കാൻ എത്ര ദിവസം വേണം ?
Tap the question or an option to reveal the answer
45.ഒരു ക്ലോക്കിലെ സമയം 7.20 ആണെങ്കിൽ മണിക്കൂർ സൂചിയും മിനിട്ട് സൂചിയും തമ്മിലുള്ള കോണളവ് എത്ര ?
Tap the question or an option to reveal the answer
46.ഒരു ക്ലാസ്സിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ശരാശരി ഭാരം 40 kg ആണ്. ആൺകുട്ടികളുടെ ശരാശരി ഭാരം 42 kg യും പെൺകുട്ടികളുടെ ശരാശരി ഭാരം 35 kg യും ആണ്. ആ ക്ലാസ്സിൽ 25 ആൺകുട്ടികൾ ഉണ്ടെങ്കിൽ പെൺകുട്ടികളുടെ എണ്ണം എത്ര ?
Tap the question or an option to reveal the answer
47.ഒരു ക്ലോക്കിലെ സമയം 9.15 ആണെങ്കിൽ കണ്ണാടിയിലെ അതിൻറെ പ്രതിബിംബം കാണിക്കുന്ന സമയമെത്ര ?
Tap the question or an option to reveal the answer
48.2007 ജനുവരി ഒന്ന് തിങ്കളാഴ്‌ച ആയാൽ 2017 ജനുവരി ഒന്ന് ഏത് ദിവസം ആയിരിക്കും ?
Tap the question or an option to reveal the answer
49.40, 20, 20, 30, 60, X ഇവ ഒരു ശ്രേണിയിലെ പദങ്ങൾ ആണെങ്കിൽ X-ൻറെ മൂല്യം എത്രയാണ് ?
Tap the question or an option to reveal the answer
50.HEAD എന്ന വാക്കിനെ JHEI എന്നെഴുതിയാൽ NOSE എന്ന വാക്കിനെ എങ്ങനെ എഴുതാം ?
Tap the question or an option to reveal the answer
51.ജലത്തിന്റെ ബാഷ്പീകരണ ലീനതാപം (ലേറ്റന്റ്റ് ഹീറ്റ് ഓഫ് വേപ്പറൈസേഷൻ) എത്രയാണ് ?
Tap the question or an option to reveal the answer
52.BLEVE എന്നതിന്റെ പൂർണ്ണരൂപം എന്ത് ?
Tap the question or an option to reveal the answer
53.ചേരുംപടി ചേർക്കുക. I: i. DCP എക്സ്റ്റിംഗ്യൂഷർ, ii. CO2 എക്സ്റ്റിംഗ്യൂഷർ, iii. ഫോം എക്സ്റ്റിംഗ്യൂഷർ, iv. ജല എക്സ്റ്റിംഗ്യൂഷർ II: a. ദ്രവ ഇന്ധനങ്ങളിലെ തീപിടിത്തം, b. തടി, പേപ്പർ തുടങ്ങിയവയിലെ തീപിടിത്തം, c. സൈഫൺ ട്യൂബ്, d. ഡിസ്ചാർജ് ഹോൺ
Tap the question or an option to reveal the answer
54.താഴെപ്പറയുന്നവയിൽ ഉത്പതനത്തിന് (സബ്ലിമേഷൻ) ഉദാഹരണമായിപ്പറയാവുന്ന വസ്തു i. ഗ്രാമ്പൂ ii. കർപ്പൂരം iii. ചന്ദനം iv. മെഴുക്
Tap the question or an option to reveal the answer
55.താഴെപ്പറയുന്നവയിൽ ഏറ്റവും കുറഞ്ഞ ഫ്ലാഷ് പോയിന്റുള്ള വസ്തു ഏത് ?
Tap the question or an option to reveal the answer
56.LEL എന്നതിൻ്റെ പൂർണ്ണരൂപം എന്ത് ?
Tap the question or an option to reveal the answer
57.ഓം നിയമം (Ohm's Law) പ്രകാരം താഴെപ്പറയുന്നവയിൽ ഏതാണ് ശരി ?
Tap the question or an option to reveal the answer
58.താഴെപ്പറയുന്നവയിൽ വൈദ്യുതി മൂലമുള്ള തീപിടിത്തത്തിന്റെ കാരണമാകാവുന്നത് ഏതെല്ലാം ? i. ഇലക്ട്രിക് ആർക് ii. ഇൻസുലേഷൻ തകരാർ iii. സർക്യൂട്ട് ബ്രേക്കറിൻ്റെ ഉപയോഗം iv. ശരിയല്ലാത്ത എർത്തിംഗ്
Tap the question or an option to reveal the answer
59.താഴെപ്പറയുന്നവയിൽ ശ്വാസകോശത്തിലെത്തിയാൽ ഏറ്റവും അപകടകരമായ വാതകമേത് ?
Tap the question or an option to reveal the answer
60.താഴെപ്പറയുന്നവയിൽ ശരിയല്ലാത്തതേത് ? i. ഗ്രീൻ സ്റ്റിക് ഫ്രാക്ചർ സാധാരണയായി പ്രായമായവരിലാണ് സംഭവിക്കുന്നത്. ii. ഡിപ്രസ്‌ഡ് ഫ്രാക്‌ചർ സാധാരണയായി തലയോട്ടിയിലാണ് സംഭവിക്കുന്നത്. iii. രണ്ടിലധികം കഷണങ്ങളായി ഒരു എല്ല് ഒടിയുന്നതാണ് കമ്മിന്യൂട്ടഡ് ഫ്രാക്‌ചർ. iv. എല്ല് ഒടിയുകയും ഒപ്പം ഈ ഭാഗത്തോടു ചേർന്ന് ത്വക്കിൽ മുറിവുണ്ടാകുകയും ചെയ്യുന്നതാണ് കോംപൌണ്ട് ഫ്രാക്ചർ.
Tap the question or an option to reveal the answer
61.താഴെപ്പറയുന്നവയിൽ ഒരേ അർത്ഥം വരുന്നവ ഏതെല്ലാം ? i. സ്കാൾഡ് ii. ഫ്രോസ്റ്റ് ബൈറ്റ് iii. ആസിഡ് ബേൺസ് iv. കോൾഡ് ബേൺസ്
Tap the question or an option to reveal the answer
62.ഓക്സിജനെ നീക്കം ചെയ്ത് തീ അണയ്ക്കുന്ന മാർഗ്ഗം ഏതാണ് ? i. സ്റ്റാർവേഷൻ ii. സ്മോതറിംഗ് iii. ബ്ലാങ്കറ്ററിംഗ് iv. ഡീഫ്ലഗ്രേഷൻ
Tap the question or an option to reveal the answer
63.CNG യുടെ പ്രധാന ഘടകമാണ്
Tap the question or an option to reveal the answer
64.CPR എന്നതിൻ്റെ പൂർണ്ണരൂപം എന്ത് ?
Tap the question or an option to reveal the answer
65.എമർജൻസി ഹോർമോണായി അറിയപ്പെടുന്നത് ഏത് ?
Tap the question or an option to reveal the answer
66.അന്തരീക്ഷ വായുവിൽ ഓക്സിജന്റെ അളവ് ഏകദേശം എത്ര ശതമാനമാണ് ?
Tap the question or an option to reveal the answer
67.സാധാരണ നിലയിൽ ശ്വസിക്കുമ്പോൾ ഓരോ തവണയും അകത്തേക്കെടുക്കുകയോ പുറത്തേക്കു വിടുകയോ ചെയ്യുന്ന വായുവിൻ്റെ അളവാണ്
Tap the question or an option to reveal the answer
68.രക്തം കട്ടപിടിക്കുന്നതിനു സഹായിക്കുന്ന വിറ്റാമിൻ ആണ്
Tap the question or an option to reveal the answer
69.ഇൻഫർമേഷൻ ടെക്നോളജി ആക്ട് 2000 പ്രകാരം കുട്ടികളെ ലൈംഗികമായി ചിത്രീകരിച്ചിട്ടുള്ള വസ്തുക്കൾ ഇലക്ട്രോണിക് ഫോമിൽ പ്രചരിപ്പിക്കുന്നതിനുള്ള ശിക്ഷയെ സംബന്ധിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏത് ?
Tap the question or an option to reveal the answer
70.ഇൻഫർമേഷൻ ടെക്നോളജി ആക്ട് 2000 പ്രകാരം നിയമപരമായ അധികാരം ഉപയോഗിച്ച് അനുമതിയില്ലാതെ ഒരു വ്യക്തിയുടെ ഇലക്ട്രോണിക് ഡേറ്റയിലേക്ക് കടന്നുകയറുകയും അത് മറ്റൊരു വ്യക്തിക്ക് വെളിപ്പെടുത്തി നൽകുകയും ചെയ്യുന്നതിനുള്ള ശിക്ഷ സംബന്ധിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏത് ?
Tap the question or an option to reveal the answer
71.ഒരു ഗുഡ്ഡ് കാര്യാജിൻ്റെ ഗ്രോസ് വെഹിക്കിൾ വെയിറ്റ് 12000 കിലോഗ്രാമിൽ കൂടുതലാണെങ്കിൽ അതിനെ ____ എന്നു പറയുന്നു.
Tap the question or an option to reveal the answer
72.യാത്രക്കാരെ കയറ്റുന്നതിന്ഉപയോഗിക്കുന്നതും കുറഞ്ഞത്നാല് വീൽ ഉള്ളതുമായ വാഹനങ്ങൾ ____ തരത്തിൽ പെടുന്നത് ആണ്.
Tap the question or an option to reveal the answer
73.ഹസാർഡ്ഡ് ഗുഡ്ഡ് കൊണ്ടുപോകുന്ന ട്രാൻസ്പോർട്ട് വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ലൈസൻസിന്റെ കാലാവധി ____ വർഷമാണ്.
Tap the question or an option to reveal the answer
74.താഴെപ്പറയുന്ന ഏതൊക്കെ കാരണങ്ങൾ കൊണ്ട് ഒരു ലൈസൻസിംഗ് അതോറിറ്റിക്ക് ഡ്രൈവിംഗ് ലൈസൻസ് അയോഗ്യത കൽപ്പിക്കാൻ കഴിയും ? I. ഗുഡ്ഡ് വാഹനങ്ങളിൽ ഓവർലോഡ് കയറ്റിയാൽ. II. ഒരു പബ്ലിക് സർവീസ് വാഹനം ഓടിക്കുമ്പോൾ ഡ്രൈവർ പുക വലിച്ചുകൊണ്ട് വാഹനം ഓടിച്ചാൽ. III. ഡ്രൈവർ യാത്രക്കാരെ ആക്രമിച്ചാൽ.
Tap the question or an option to reveal the answer
75.കാവൽക്കാരൻ ഇല്ലാത്ത റെയിൽവേ ലെവൽ ക്രോസിംഗിൽ ഡ്രൈവർ സ്വീകരി ക്കേണ്ട മുൻകരുതലുകൾ എന്തെല്ലാം ?
Tap the question or an option to reveal the answer
76.താഴെപ്പറയുന്നതിൽ ഏതൊക്കെയാണ് പബ്ലിക് സർവീസ് വെഹിക്കിൾസ് I. മോട്ടോർ ക്യാബ് II. സ്റ്റേജ് ക്യാരിയേജ് III. ഗുഡ്ഡ് ക്യാരേജ്
Tap the question or an option to reveal the answer
77.എട്ടുവർഷം വരെ പ്രായമുള്ള ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് ലഭിക്കുന്ന സർട്ടിഫിക്കറ്റ് ഓഫ് ഫിറ്റ്നസിൻ്റെ കാലാവധി എത്ര വർഷം ആണ് ?
Tap the question or an option to reveal the answer
78.റോഡിന്റെ മധ്യഭാഗം തുടർച്ചയായ മഞ്ഞ വര വരച്ചിട്ടുണ്ട് എങ്കിൽ വാഹനങ്ങൾ
Tap the question or an option to reveal the answer
79.നിങ്ങളുടെ വാഹനം ഒരു ട്രാഫിക് ഐലൻഡിനെ സമീപിക്കുമ്പോൾ ആമ്പർ ലൈറ്റ് തെളിയുകയും കെടുകയും ചെയ്തുകൊണ്ടിരുന്നാൽ എങ്ങനെ കടന്നു പോകണം ?
Tap the question or an option to reveal the answer
80.മോട്ടോർ വാഹന നിയമത്തിലെ 112 വകുപ്പ് എന്തിനെ കുറിച്ച് പ്രതിപാദിക്കുന്നതാണ്?
Tap the question or an option to reveal the answer
81.താഴെപ്പറയുന്നതിൽ ഐ സി എഞ്ചിൻ അല്ലാത്ത് ഏതാണ് ?
Tap the question or an option to reveal the answer
82.നിങ്ങൾ ഓടിക്കുന്ന വാഹനം ഒരു അപകടത്തിൽപെട്ട് ആർക്കെങ്കിലും പരിക്കു പറ്റിയാൽ നിങ്ങൾ എന്തു ചെയ്യണം ?
Tap the question or an option to reveal the answer
83.താങ്കൾ വാഹനം ഓടിക്കുമ്പോൾ പുറകിൽ നിന്നും ഒരു ആംബുലൻസ് കടന്നു വന്നാൽ
Tap the question or an option to reveal the answer
84.ഒരു വാഹനത്തിൽ ഓടോമീറ്റർ ഉപയോഗിക്കുന്നത് എന്തിന് ?
Tap the question or an option to reveal the answer
85.എം. എസ്. എം. എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്
Tap the question or an option to reveal the answer
86.മോട്ടോർ വാഹന നിയമങ്ങൾ ലംഘിക്കുന്ന ആൾക്ക് ശിക്ഷ ലഭിക്കുമെന്ന് പറയുന്ന MV Act, 1988-ലെ ഏത് വകുപ്പിലാണ് (Section) ?
Tap the question or an option to reveal the answer
87.1988-ലെ മോട്ടോർ വാഹനനിയമത്തിലെ സെക്ഷൻ (Section) 129 പ്രതിപാദിക്കുന്നത് എന്തിനെ കുറിച്ചാണ് ?
Tap the question or an option to reveal the answer
88.പൊതുസ്ഥലത്ത് യൂണിഫോമിൽ നിൽക്കുന്ന നിയമപാലകൻ നൽകുന്ന നിർദ്ദേശങ്ങൾ ബോധപൂർവ്വം അനുസരിക്കാത്ത ഡ്രൈവർക്കെതിരെയുള്ള മോട്ടോർ വാഹനനിയമത്തിലെ വകുപ്പ് ഏതാണ് ?
Tap the question or an option to reveal the answer
89.മോട്ടോർ വാഹന നിയമം 1988-ലെ Section 190 (2) എന്തുമായി ബന്ധപ്പെട്ടതാണ് ?
Tap the question or an option to reveal the answer
90.MV Act, 1988, Section 112 വേഗത പരിധി നിയമ പ്രകാരം, ഇപ്പോൾ ആട്ടോറിക്ഷ (3/wheeler) യുടെ ആറുവരി നാഷണൽ ഹൈവേയിലെ പരമാവധി വേഗത എത്രയായി നിജപ്പെടുത്തിയിരിക്കുന്നു ?
Tap the question or an option to reveal the answer
91.ബഹുമാനപ്പെട്ട സുപ്രീം കോടതി നല്ല സമരിറ്റേറിയൻ നിയമം (Good Samaritan Law) പാസ്സാക്കിയത് ഏത് വർഷമാണ് ?
Tap the question or an option to reveal the answer
92.ലോകത്ത് നടന്ന വാഹന അപകടങ്ങളിൽ മരണമടഞ്ഞവരുടെ ഓർമ്മയ്ക്കായി ലോക ഓർമ്മ ദിനം (World day of remembrance for road traffic victims) ആചരിക്കുന്നത് എന്നാണ് ?
Tap the question or an option to reveal the answer
93.മോട്ടോർ വാഹന നിയമത്തിലെ ഏത് വകുപ്പ് പ്രകാരമാണ് നിയമപാലകന് ശരിയായ രേഖകൾ ഇല്ലാതെ ഓടുന്ന വാഹനം പിടിച്ചെടുക്കാൻ അധികാരം ഉള്ളത് ?
Tap the question or an option to reveal the answer
94.പ്രായപൂർത്തിയായ വാഹന ഉടമ ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചാൽ ലഭിക്കുന്ന പിഴ തുക എത്രയാണ് ?
Tap the question or an option to reveal the answer
95.ഒരു ലൈറ്റ് മോട്ടോർ കാർ, രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ് ഓടി എന്ന് തെളിഞ്ഞാൽ അടയ്ക്കേണ്ട ഫൈൻ തുക എത്രയാണ് ?
Tap the question or an option to reveal the answer
96.വാഹനം ഒരു കയറ്റം കയറി കഴിഞ്ഞ് ഇറക്കം ഇറങ്ങുമ്പോൾ ഏത് ഗിയറിലാണ് ഓടിക്കേണ്ടത് ?
Tap the question or an option to reveal the answer
97.ഒരു വാഹനത്തിന് നിർബന്ധമായും ഉണ്ടായിരിക്കേണ്ടത് ഏത് തരം ഹോൺ ആണ് ?
Tap the question or an option to reveal the answer
98.ആർമേർഡ് വാഹനങ്ങൾ (Armoured Vehicles) എന്ന് പൊതുവായി അറിയപ്പെടുന്നത് ഏത് തരം വാഹനങ്ങളാണ് ?
Tap the question or an option to reveal the answer
99.അപകടകരമായ ഹസാർഡ്‌സ് ഗുഡ്‌സ് വാഹനങ്ങൾക്ക് (Dangerous Hazardous Goods Vehicles) നിർബന്ധമായും ഉണ്ടായിരിക്കേണ്ടത് എന്താണ് ?
Tap the question or an option to reveal the answer
100.സൈനിക വാഹനങ്ങൾക്ക് മാത്രം അടിക്കാവുന്നതും, മറ്റ് വാഹനങ്ങൾക്ക് നിരോധിച്ചിട്ടുള്ളതുമായ നിറം ഏതാണ് ?
Tap the question or an option to reveal the answer