97 questions with answers · 12th Level
1.താഴെ കൊടുത്തിട്ടുള്ളവയെ കാലഗണനാടിസ്ഥാനത്തിൽ ക്രമീകരിക്കുക: i) പുന്നപ്ര വയലാർ സമരം ii) തിരു-കൊച്ചി സംസ്ഥാന രൂപീകരണം iii) വാഗൺ ട്രാജഡി iv) കയ്യൂർ ലഹള
Tap the question or an option to reveal the answer
2.1857-ലെ വിപ്ലവവുമായി ബന്ധപ്പെട്ട നേതാക്കളും അവരുടെ കേന്ദ്രങ്ങളും ശരിയായി ചേരുപടി ചേർക്കുക: i) റാണി ലക്ഷ്മി ഭായ് - ഝാൻസി ii) നാനാ സാഹിബ് - കാൺപൂർ iii) കൻവർ സിംഗ് - ആറ iv) ബഹദൂർഷാ സഫർ - ഡൽഹി
Tap the question or an option to reveal the answer
3.3. ചൗരിചൗര സംഭവം മൂലം ഗാന്ധിജി നിർത്തി വച്ച സമരം: i) നിസ്സഹകരണ സമരം ii) ഉപ്പ് സമരം iii) റൗലത്ത് സമരം iv) ചമ്പാരൻ സമരം
Tap the question or an option to reveal the answer
4.താഴെ പറയുന്നവയിൽ ഏത് സംഭവത്തിൻ്റെ നവതി (90) വർഷമാണ് 2021-ൽ ആഘോഷിക്കപ്പെട്ടത്?
Tap the question or an option to reveal the answer
5.ചുവടെ കൊടുത്തിട്ടുള്ളവയിൽ രാജാറാം മോഹൻറോയിയെ സംബന്ധിച്ച തെറ്റായ പ്രസ്താവന ഏത്? i) ബ്രഹ്മസമാജം സ്ഥാപിച്ചു ii) തുഹ്ഫതുൽ മുവാഹിദിൻ അദ്ദേഹത്തിൻ്റെ പുസ്തകമാണ് iii) 1829 ൽ അദ്ദേഹം സതി നിർത്തലാക്കി
Tap the question or an option to reveal the answer
6.താഴെ പറയുന്നവയിൽ ഐക്യരാഷ്ട്ര സംഘടനയുടെ രൂപീകരണവുമായി ബന്ധമില്ലാത്ത സമ്മേളനമേത്?
Tap the question or an option to reveal the answer
7.7. താഴെ തന്നിരിക്കുന്നവയിൽ നിന്നും കോണ്ടൂറിൻ്റെ നിർവ്വചനം കണ്ടെത്തുക.
Tap the question or an option to reveal the answer
8.കേരളത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ ഗ്രാമം താഴെ നൽകിയിരിക്കുന്നവയിൽ ഏതാണ്?
Tap the question or an option to reveal the answer
9.ലോകത്തിലെ ഏറ്റവും പുതിയ റിപ്പബ്ലിക്ക് ആയി മാറിയ രാജ്യം ഏതാണ്?
Tap the question or an option to reveal the answer
10.മുംബൈ തുറമുഖത്തിൻ്റെ തിരക്ക് കുറയ്ക്കുന്നതിന് വേണ്ടി നിർമ്മിക്കപ്പെട്ട തുറമുഖം ഏതാണ്?
Tap the question or an option to reveal the answer
11.ഇന്ത്യയുടെ വടക്കൻ സമതലങ്ങളിൽ കാണപ്പെടുന്ന മൂന്ന് പ്രധാന ഭൂപ്രകൃതി മേഖലകൾ താഴെ പറയുന്നവയിൽ ഏവ?
Tap the question or an option to reveal the answer
12.ദീർഘകാല അടിസ്ഥാനത്തിൽ കർഷകന് ആവശ്യമായ വായ്പ കുറഞ്ഞ നിരക്കിൽ നൽകുന്നതിന് വേണ്ടി സ്ഥാപിച്ച ബാങ്ക്:
Tap the question or an option to reveal the answer
13.സുവർണ വിപ്ലവം (Golden Revolution) എന്നറിയപ്പെടുന്നത് ഏത് ഉൽപ്പാദനത്തെയാണ്?
Tap the question or an option to reveal the answer
14.നീതി ആയോഗിൻ്റെ ദാരിദ്ര്യ സൂചിക പ്രകാരം ശുദ്ധജല ലഭ്യത പ്രശ്നം ഏറ്റവും കുറവുള്ള സംസ്ഥാനം:
Tap the question or an option to reveal the answer
15.പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ പി സി മഹലനോബിസ് ആരംഭിച്ച പ്രസിദ്ധീകരണം ഏത്?
Tap the question or an option to reveal the answer
16.ദാരിദ്ര്യ നിർമ്മാർജനത്തിനായി ഇരുപതിന പരിപാടികൾ (20 Point Programme) നടപ്പിലാക്കിയ പഞ്ചവൽസര പദ്ധതി ഏത്?
Tap the question or an option to reveal the answer
17.പൊതുമേഖലാ സ്ഥാപനങ്ങളുടെ ഗവൺമെന്റ് ഓഹരികൾ സ്വകാര്യമേഖലയ്ക്ക് വിൽക്കുന്ന നടപടി ഏത്?
Tap the question or an option to reveal the answer
18.ഇന്ത്യൻ ഭരണഘടനയുടെ ഡ്രാഫ്റ്റിംങ് കമ്മിറ്റി ചെയർമാൻ ആരായിരുന്നു?
Tap the question or an option to reveal the answer
19.1978-ൽ 44-ാം ഭരണഘടന ഭേദഗതിയിലൂടെ മൗലീകാവകാശ പട്ടികയിൽ നിന്നും നീക്കം ചെയ്ത അവകാശം ഏതാണ്?
Tap the question or an option to reveal the answer
20.'അടിയന്തിരാവസ്ഥ' എന്ന വ്യവസ്ഥ ഏത് രാജ്യത്തിന്റെ ഭരണഘടനയിൽ നിന്നാണ് ഇന്ത്യ കടം കൊണ്ടത്?
Tap the question or an option to reveal the answer
21.ഇന്ത്യയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഭരണഘടനാപരമായ നിയമസാധുത നൽകാൻ ശുപാർശ ചെയ്ത കമ്മിറ്റി ഏതാണ്?
Tap the question or an option to reveal the answer
22.ഇന്ത്യൻ ഭരണഘടനയിൽ 'വിദ്യാഭ്യാസം' എന്ന വിഷയം ഉൾപ്പെടുന്ന ലിസ്റ്റ് കണ്ടെത്തുക.
Tap the question or an option to reveal the answer
23.'ജമ്മുകാശ്മീർ പുന:സംഘടന ബിൽ 2019' രാജ്യസഭയിൽ അവതരിപ്പിച്ചത് ആരാണ്?
Tap the question or an option to reveal the answer
24.ഇന്ത്യൻ ഭരണഘടനയുടെ 'ഹൃദയവും ആത്മാവും' എന്ന് ബി.ആർ.അംബേദ്കർ വിശേഷിപ്പിച്ച മൗലീക അവകാശം ഏത്?
Tap the question or an option to reveal the answer
25.ഇന്ത്യയിലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നത് ആരാണ്?
Tap the question or an option to reveal the answer
26.കിടപ്പിലായ രോഗികളെ പരിചരിക്കുന്നവർക്ക് പ്രതിമാസ ധനസഹായം നൽകുന്ന കേരള സർക്കാർ പദ്ധതി ഏത്?
Tap the question or an option to reveal the answer
27.കേരളത്തിലെ വിദ്യാഭ്യാസ ചാനലായ 'വിക്ടേഴ്സ്' ഏത് കൃത്രിമോപഗ്രഹത്തിന്റെ സഹായത്തോടെയാണ് പ്രവർത്തിക്കുന്നത്?
Tap the question or an option to reveal the answer
28.എം.പി മാർ ഗ്രാമപഞ്ചായത്തുകൾ ദത്തെടുത്ത് വികസിപ്പിക്കുന്ന പദ്ധതി ഏതാണ്?
Tap the question or an option to reveal the answer
29.1957-ലെ ആദ്യ കേരള കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആരായിരുന്നു?
Tap the question or an option to reveal the answer
30.മനുഷ്യ ഹൃദയത്തിൻ്റെ ഇടതു ഏട്രിയത്തിനും ഇടതു വെൻട്രിക്കിളിനും ഇടയിൽ കാണപ്പെടുന്ന വാൽവ് ഏത്?
Tap the question or an option to reveal the answer
31.താഴെ തന്നിരിക്കുന്നവയിൽ സ്ത്രീ ഹോർമോണുകൾ അല്ലാത്തത് ഏവ? i) ആൻട്രോജൻ ii) ഈസ്ട്രോജൻ iii) പ്രൊജസ്റ്റിറോൺ
Tap the question or an option to reveal the answer
32.ഐക്യരാഷ്ട്രസഭയുടെ 2021 ലെ ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള ആപ്തവാക്യം ഏത്?
Tap the question or an option to reveal the answer
33.ടൈഫോയ്‌ഡ് രോഗം സ്ഥിരീകരിക്കുന്നതിനുള്ള രോഗനിർണ്ണയ പരിശോധന ഏത്?
Tap the question or an option to reveal the answer
34.താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ഇൻസുലിൻ, ഡയബറ്റിസ് മെല്ലിറ്റസ് എന്നിവയെ സംബന്ധിച്ച് ശരിയല്ലാത്തത് ഏത്? i) ഇൻസുലിൻ കോശത്തിലേക്കുള്ള ഗ്ലൂക്കോസിൻ്റെ പ്രവേശനത്തെ കുറയ്ക്കുന്നു. ii) ഇൻസുലിൻ കോശത്തിലേക്കുള്ള ഗ്ലൂക്കോസിന്റെ പ്രവേശനം ത്വരിതപ്പെടുത്തുന്നു. iii) ഡയബറ്റിസ് മെല്ലിറ്റസ്, മൂത്രത്തിലൂടെയുള്ള ഗ്ലൂക്കോസിൻ്റെ വിസർജ്ജനത്തിന് കാരണമാകുന്നു. iv) ഡയബറ്റിസ് മെല്ലിറ്റസ്, മൂത്രത്തിൽ അപകടകാരിയായ കീറ്റോൺ-ബോഡികളുടെ രൂപപ്പെടലിന് കാരണമാകുന്നു.
Tap the question or an option to reveal the answer
35.2021-ൽ ദക്ഷിണാഫ്രിക്കയിൽ സ്ഥിരീകരിച്ച ഒമിക്രോൺ വകഭേദത്തിന്റെ ശാസ്ത്രീയ നാമം ഏത്?
Tap the question or an option to reveal the answer
36.താഴെ തന്നിരിക്കുന്നവയിൽ നിന്നും പ്രകൃതിയിലെ ഏറ്റവും അടിസ്ഥാനപരമായ ബലം തെരഞ്ഞെടുക്കുക.
Tap the question or an option to reveal the answer
37.വാഹനങ്ങളിലെ ഹൈഡ്രോളിക് ബ്രേക്കുകളിൽ ഉപയോഗിക്കുന്ന അടിസ്ഥാന ദ്രാവക നിയമം ഏത്?
Tap the question or an option to reveal the answer
38.താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ഇൻസുലിൻ, ഡയബറ്റിസ് മെല്ലിറ്റസ് എന്നിവയെ സംബന്ധിച്ച് ശരിയല്ലാത്തത് ഏത്? i) ഇൻസുലിൻ കോശത്തിലേക്കുള്ള ഗ്ലൂക്കോസിൻ്റെ പ്രവേശനത്തെ കുറയ്ക്കുന്നു ii) ഇൻസുലിൻ കോശത്തിലേക്കുള്ള ഗ്ലൂക്കോസിന്റെ പ്രവേശനത്തെ ത്വരിതപ്പെടുത്തുന്നു iii) ഡയബറ്റിസ് മെല്ലിറ്റസ്, മൂത്രത്തിലൂടെയുള്ള ഗ്ലൂക്കോസിൻ്റെ വിസർജ്ജനത്തിന് കാരണമാകുന്നു iv) ഡയബറ്റിസ് മെല്ലിറ്റസ്, മൂത്രത്തിൽ അപകടകാരിയായ കീറ്റോൺ-ബോഡികളുടെ രൂപപ്പെടലിന് കാരണമാകുന്നു
Tap the question or an option to reveal the answer
39.ISRO 'EOS-01' എന്ന ഉപഗ്രഹം വിക്ഷേപിക്കാൻ ഉപയോഗിച്ച റോക്കറ്റ് വാഹനം ഏതാണ്?
Tap the question or an option to reveal the answer
40.ഇലക്ട്രോലിസിസ് നടക്കുമ്പോൾ ആനോഡിൽ (Anode) സംഭവിക്കുന്ന രാസപ്രവർത്തനം ഏതാണ്?
Tap the question or an option to reveal the answer
41.ദ്രാവകത്തുള്ളികൾ എപ്പോഴും ഗോളാകൃതി കൈവരിക്കാൻ കാരണമായ പ്രതിഭാസം ഏത്?
Tap the question or an option to reveal the answer
42.ഹരിതകം അഥവാ ക്ലോറോഫില്ലിൽ അടങ്ങിയിരിക്കുന്ന പ്രധാന ലോഹ മൂലകം ഏതാണ്?
Tap the question or an option to reveal the answer
43.ഉയർന്ന പ്രദേശങ്ങളിൽ ആഹാരം വേഗത്തിൽ പാകം ചെയ്യാൻ പ്രഷർ കുക്കർ അത്യാവശ്യമാകാൻ കാരണം അവിടെ:
Tap the question or an option to reveal the answer
44.2021-ലെ ജെ. സി. ഡാനിയേൽ പുരസ്കാരം ലഭിച്ച ചലച്ചിത്ര പ്രതിഭ ആരാണ്?
Tap the question or an option to reveal the answer
45.2021-ലെ ടോക്കിയോ പാരാലിമ്പിക്സിൽ ഇന്ത്യക്കായി സ്വർണ്ണം നേടിയ സുമിത് ആന്റിൽ മത്സരിച്ച ഇനം ഏത്?
Tap the question or an option to reveal the answer
46.'ആട്ടപ്രകാരം' എന്ന പുരാതന ഗ്രന്ഥവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?
Tap the question or an option to reveal the answer
47.പ്രസിദ്ധമായ ജൈന വാസ്തു ക്ഷേത്ര മാതൃകയ്ക്ക് ഉദാഹരണമായ 'കല്ലിൽ ക്ഷേത്രം' ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?
Tap the question or an option to reveal the answer
48.കോവിഡ്-19 ന്റെ വകഭേദമായ ഒമിക്രോൺ (Omicron) ആദ്യമായി ലോകത്ത് റിപ്പോർട്ട് ചെയ്ത രാജ്യം ഏത്?
Tap the question or an option to reveal the answer
49.ആദ്യത്തെ 15 അഖണ്ഡ സംഖ്യകളുടെ (Whole Numbers) ഗുണനഫലം എത്രയാണ്?
Tap the question or an option to reveal the answer
50.ആട്ടപ്രകാരം എന്ന ഗ്രന്ഥവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് തിരഞ്ഞെടുക്കുക: i) ചാക്യാർകൂത്തിൻ്റെ സാഹിത്യരൂപം ii) കൂടിയാട്ടം ആടുന്ന സമ്പ്രദായത്തെപ്പറ്റി വിവരിക്കുന്ന ഗ്രന്ഥം iii) കഥകളിമുദ്രകളെപ്പറ്റി പ്രതിപാദിക്കുന്ന ഗ്രന്ഥം iv) ഭരതമുനി എഴുതിയ ഗ്രന്ഥം
Tap the question or an option to reveal the answer
51.400 ആളുകളുള്ള ഒരു ഗ്രൂപ്പിൽ 250 പേർ ഹിന്ദിയും 200 പേർ ഇംഗ്ലീഷും സംസാരിക്കുന്നു. രണ്ട് ഭാഷയും സംസാരിക്കുന്നവർ എത്ര?
Tap the question or an option to reveal the answer
52.'i' ഒരു ഇമാജിനറി നമ്പർ ആയാൽ i^9 ൻ്റെ വില എത്രയായിരിക്കും?
Tap the question or an option to reveal the answer
53.ഒരു ക്യൂവിൽ 5 കുട്ടികൾക്ക് എത്ര വ്യത്യസ്ത രീതികളിൽ നിരന്നു നിൽക്കാൻ കഴിയും?
Tap the question or an option to reveal the answer
54.16 ന്റെയും 4 ൻ്റെയും ജ്യോമട്രിക് മീൻ (Geometric Mean) കണ്ടെത്തുക.
Tap the question or an option to reveal the answer
55.3x + 2y + 5 = 0 എന്ന നേർരേഖയുടെ ചരിവ് (Slope) എത്രയാണ്?
Tap the question or an option to reveal the answer
56.1 മുതൽ 29 വരെയുള്ള ഒറ്റ സംഖ്യകളുടെ (Odd Numbers) ആകെ തുക എത്രയാണ്?
Tap the question or an option to reveal the answer
57.ഒരു മാസത്തേക്ക് ഒരു രൂപയ്ക്ക് 2 പൈസ പലിശ ലഭിച്ചാൽ വാർഷിക പലിശ നിരക്ക് എത്രയാണ്?
Tap the question or an option to reveal the answer
58.(314)^8 എന്ന സംഖ്യയുടെ ഒറ്റയുടെ സ്ഥാനത്തെ അക്കം കണ്ടെത്തുക.
Tap the question or an option to reveal the answer
59.If you had told the truth, they ____________ you.
Tap the question or an option to reveal the answer
60.Neither Raju nor his friends ______________ home every week.
Tap the question or an option to reveal the answer
61.He is senior ___________ me in college.
Tap the question or an option to reveal the answer
62.Everyone passed the examination, ______________?
Tap the question or an option to reveal the answer
63._________ honest man is the noblest work of God.
Tap the question or an option to reveal the answer
64.I saw a ____________ of bees.
Tap the question or an option to reveal the answer
65.Choose the correct synonym for 'weary'.
Tap the question or an option to reveal the answer
66.Select the correctly spelt word from the following options.
Tap the question or an option to reveal the answer
67.Select the suitable one word substitute for: 'an ability to make good judgements and take quick decisions'.
Tap the question or an option to reveal the answer
68.While walking in the park, I ______________ an old friend.
Tap the question or an option to reveal the answer
69.'പ്രസാധകൻ' എന്ന പദത്തിൻ്റെ ശരിയായ എതിർലിംഗ പദം ഏത്?
Tap the question or an option to reveal the answer
70.'പ്രയതി' എന്ന വാക്കിന്റെ സമാനപദം താഴെ തന്നിരിക്കുന്നവയിൽ ഏതാണ്?
Tap the question or an option to reveal the answer
71.താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പദം കണ്ടെത്തുക.
Tap the question or an option to reveal the answer
72.'ഗതാനുഗതികന്യായം' എന്ന ശൈലികൊണ്ട് ഉദ്ദേശിക്കുന്ന അർത്ഥം എന്താണ്?
Tap the question or an option to reveal the answer
73.താഴെ തന്നിരിക്കുന്നവയിൽ വ്യാകരണപരമായി ശരിയായ വാക്യം എഴുതുക.
Tap the question or an option to reveal the answer
74.'പ്രതിഷ്ഠിക്കുന്നവൻ' എന്ന വാക്കിൻ്റെ ഒറ്റപ്പദമേത് ?
Tap the question or an option to reveal the answer
75.'തിക്തം' എന്ന പദത്തിന്റെ ശരിയായ വിപരീതപദം ഏത്?
Tap the question or an option to reveal the answer
76.'ജനനിബിഡം' എന്ന പദം ശരിയായി വിഗ്രഹിച്ച രൂപം ഏതാണ്?
Tap the question or an option to reveal the answer
77.'തജ്ജീവിതം' എന്ന പദം ശരിയായി പിരിച്ചെഴുതിയ രൂപം ഏത്?
Tap the question or an option to reveal the answer
78.'ധന്വം' എന്ന വാക്കിന്റെ ശരിയായ പര്യായപദം ഏതാണ്?
Tap the question or an option to reveal the answer
79.ദേശീയ അഗ്നിരക്ഷാ ദിനാചരണം (National Fire Service Day) ഏത് സംഭവവുമായി ബന്ധപ്പെട്ടുള്ളതാണ്?
Tap the question or an option to reveal the answer
80.ഗാർഹിക ആവശ്യങ്ങൾക്കുള്ള LPG ഇന്ധനത്തിൽ മണം തിരിച്ചറിയുന്നതിന് വേണ്ടി ചേർക്കുന്ന രാസവസ്തു ഏത്?
Tap the question or an option to reveal the answer
81.അപകടകരമായ രാസപദാർത്ഥങ്ങൾ കൈകാര്യം ചെയ്യുന്ന വാഹനങ്ങളിലെ എമർജെൻസി ഇൻഫർമേഷൻ പാനലിലെ 3YE എന്ന കോഡിലുള്ള സംഖ്യ 3 സൂചിപ്പിക്കുന്നത് എന്താണ്?
Tap the question or an option to reveal the answer
82.ഭൂമിയുടെ അന്തരീക്ഷ വായുവിൽ അടങ്ങിയിരിക്കുന്ന ഓക്സിജൻ്റെ ശരാശരി അളവ് എത്ര ശതമാനമാണ്?
Tap the question or an option to reveal the answer
83.താഴെ പറയുന്നവയിൽ Vapour Density (വാതക സാന്ദ്രത) കൂടിയ പദാർത്ഥമേത്?
Tap the question or an option to reveal the answer
84.ഖരപദാർത്ഥങ്ങൾ ചൂടാക്കുമ്പോൾ ദ്രാവകമാകാതെ നേരിട്ട് വാതക രൂപത്തിലാകുന്ന പ്രക്രിയയുടെ പേരെന്ത്?
Tap the question or an option to reveal the answer
85.താഴെ പറയുന്നവയിൽ പൊതുവായി അഗ്നിശമന പ്രവർത്തനത്തിന് ഉപയോഗിക്കുന്ന വാതകമേത്?
Tap the question or an option to reveal the answer
86.താഴെ നൽകിയിട്ടുള്ളവയിൽ വെള്ളവുമായി മാരകമായി പ്രതിപ്രവർത്തനത്തിൽ ഏർപ്പെടാത്ത പദാർത്ഥമേത്?
Tap the question or an option to reveal the answer
87.ഇന്ത്യയിലെ നാഷണൽ ഫയർ സർവ്വീസ് കോളേജിൻ്റെ (NFSC) ആസ്ഥാനം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
Tap the question or an option to reveal the answer
88.താഴെ പറയുന്നവയിൽ പ്രഥമ ശുശ്രൂഷയുടെ അടിസ്ഥാന തത്വങ്ങളിൽ പെടാത്ത പ്രസ്താവന ഏത്?
Tap the question or an option to reveal the answer
89.പ്രായപൂർത്തിയായ ഒരു മനുഷ്യ ശരീരത്തിലെ മൊത്തം അസ്ഥികളുടെ എണ്ണം എത്രയാണ്?
Tap the question or an option to reveal the answer
90.മെഡിക്കൽ ഭാഷയിൽ ചോക്കിംഗ് (Choking) എന്നാൽ എന്താണ് അർത്ഥമാക്കുന്നത്?
Tap the question or an option to reveal the answer
91.ഒരു മുറിവിൽ അണുബാധ ഉണ്ടാകുന്നത് തടയുന്നതിന് വേണ്ടി താഴെ പറയുന്നവയിൽ ചെയ്യരുതാത്തത് എന്ത്?
Tap the question or an option to reveal the answer
92.ശരീരത്തിലുണ്ടാകുന്ന ശക്തമായ രക്തസ്രാവം തടയുന്നതിന് ചെയ്യേണ്ട അടിയന്തിര പ്രഥമശുശ്രൂഷ:
Tap the question or an option to reveal the answer
93.തീപ്പൊള്ളൽ ഉണ്ടായ ഒരു വ്യക്തിയ്ക്ക് ഉടനടി നല്കേണ്ട ഏറ്റവും അനുയോജ്യമായ പ്രഥമ ശുശ്രൂഷ:
Tap the question or an option to reveal the answer
94.താഴെ പറയുന്നവയിൽ അസ്ഥി ഒടിവിൻ്റെ (Fracture) ലക്ഷണം അല്ലാത്തത് ഏതാണ്?
Tap the question or an option to reveal the answer
95.ഒരു വ്യക്തിക്ക് പാമ്പുകടിയേറ്റതിന്റെ പ്രധാന ബാഹ്യ ലക്ഷണം എന്താണ്?
Tap the question or an option to reveal the answer
96.സൈബർ ഭീകരവാദത്തിന് (Cyber Terrorism) വിവരസാങ്കേതിക വിദ്യ നിയമം (IT Act 66F) നിഷ്കർഷിക്കുന്ന പരമാവധി ശിക്ഷ:
Tap the question or an option to reveal the answer
97.ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുകയോ അശ്ലീല വസ്തുക്കൾ പ്രദർശിപ്പിക്കുകയോ ചെയ്യുന്നത് ഏത് പേരിലാണ് അറിയപ്പെടുന്നത്?