All question papers

FIREMAN 2023 Question Paper

195 questions with answers · 12th Level

Practice this paper

1.1857-ലെ വിപ്ലവവുമായി ബന്ധപ്പെട്ട നേതാക്കന്മാരും അവർ വിപ്ലവം നയിച്ച സ്ഥലങ്ങളുമാണ് നല്കിയിരിക്കുന്നത്. ഇവയെ ശരിയായ രീതിയിൽ ക്രമീകരിക്കുക. 1. നാനാസാഹിബ് - A. ലക്നൗ 2. മൗലവി അحمدുള്ള - B. ആര 3. കൺവർസിംഗ് - C. കാൺപൂർ 4. ബീഗം ഹസ്രത്ത് മഹൽ - D. ഫൈസാബാദ്

Tap the question or an option to reveal the answer

A.1-D, 2-A, 3-B, 4-C
B.1-B, 2-C, 3-D, 4-A
C.1-C, 2-D, 3-B, 4-A
D.1-C, 2-B, 3-D, 4-A

1.തിരുവിതാംകൂറിൽ 1817-ൽ പ്രൈമറി വിദ്യാഭ്യാസം സൗജന്യമാക്കിക്കൊണ്ട് വിളംബരം പുറപ്പെടുവിച്ചതാണ്.

Tap the question or an option to reveal the answer

A.റാണി ലക്ഷ്മിഭായി
B.സ്വാതിതിരുനാൾ
C.ഗൗരി പാർവ്വതിഭായി
D.അവിട്ടം തിരുനാൾ

2.താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തവ ഏതെല്ലാം? 1. ഗാന്ധിജി ഇന്ത്യയിൽ ആരംഭിച്ച ആദ്യ സത്യാഗ്രഹം ഖേദ ആയിരുന്നു. 2. 1922-ലെ ചൗരിചൗര സംഭവത്തെ തുടർന്ന് ഗാന്ധിജി നിസഹകരണ പ്രസ്ഥാനം നിർത്തി വച്ചു. 3. ഗാന്ധിജി ഇന്ത്യയെ പ്രതിനിധീകരിച്ച് മൂന്നു വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്തു. 4. ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ 1920-ലെ സമ്മേളനം നടന്നത് നാഗ്പൂരിലാണ്.

Tap the question or an option to reveal the answer

A.1 ഉം 4 ഉം
B.1 ഉം 3 ഉം
C.2 ഉം 4 ഉം
D.2 ഉം 3 ഉം

2.അയ്യങ്കാളിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം? (i) സാധുജന പരിപാലനസംഘം സ്ഥാപിച്ചു (ii) സംസ്കൃത വിദ്യാലയങ്ങൾ ആരംഭിച്ചു (iii) വില്ലുവണ്ടി സമരം നടത്തി (iv) തിരുവനന്തപുരം ജില്ലയിൽ ചെമ്പഴന്തിയിൽ ജനിച്ചു

Tap the question or an option to reveal the answer

A.1, 2, 4 എന്നിവ
B.1, 2, 3 എന്നിവ
C.1, 4 എന്നിവ
D.ഇവയെല്ലാം

3.കേരളത്തിലെ ആദ്യത്തെ റെയിൽപാത ഏത് ?

Tap the question or an option to reveal the answer

A.എറണാകുളം - പാലക്കാട്
B.കൊല്ലം - ആലപ്പുഴ
C.കൊല്ലം - പുനലൂർ
D.ബേപ്പൂർ - തിരൂർ

3.ഇന്ത്യൻ വിദേശനയത്തിന്റെ മുഖ്യശില്പി എന്നറിയപ്പെടുന്നതാര്?

Tap the question or an option to reveal the answer

A.B.R. അംബേദ്‌കർ
B.ഗാന്ധിജി
C.V.P. മേനോൻ
D.ജവഹർലാൽ നെഹ്രു

4.'ആന്ധ്ര കേസри' എന്നറിയപ്പെടുന്നതാര് ?

Tap the question or an option to reveal the answer

A.കെ. കേളപ്പൻ
B.ടി. പ്രകാശം
C.പോറ്റി ശ്രീരാമലു
D.കെ. പി. കേശവമേനോൻ

4.മൗലാനാ അബ്ദുൾ കലാമുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവനകൾ ഏതെല്ലാം? (i) സ്വതന്ത്ര ഇന്ത്യയുടെ രണ്ടാമത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു (ii) ഇദ്ദേഹത്തിന്റെ ജന്മദിനമായ നവംബർ 11 ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നു (iii) 1958 ഫെബ്രുവരി 22ന് അന്തരിച്ചു (iv) അഗ്നിച്ചിറകുകൾ ഇദ്ദേഹത്തിന്റെ ആത്മകഥയാണ്

Tap the question or an option to reveal the answer

A.1 ഉം 3 ഉം
B.2 ഉം 4 ഉം
C.1 ഉം 4 ഉം
D.2 ഉം 3 ഉം

5.'ബോസ്റ്റൺ ടീ പാർട്ടി' ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?

Tap the question or an option to reveal the answer

A.ഫ്രഞ്ചു വിപ്ലവം
B.അമേരിക്കൻ സ്വാതന്ത്ര്യസമരം
C.റഷ്യൻ വിപ്ലവം
D.രക്തരഹിത വിപ്ലവം

5.'ഒലിവ് ബ്രാഞ്ച് പെറ്റീഷൻ' എന്നറിയപ്പെടുന്ന നിവേദനം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Tap the question or an option to reveal the answer

A.ഫ്രഞ്ചു വിപ്ലവം
B.റഷ്യൻ വിപ്ലവം
C.രക്തരഹിത വിപ്ലവം
D.അമേരിക്കൻ സ്വാതന്ത്ര്യസമരം

6.ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറലായ അൻ്റോണിയോ ഗുട്ടെറസ് ഏതു രാജ്യക്കാരനാണ് ?

Tap the question or an option to reveal the answer

A.സ്പെയിൻ
B.ഫ്രാൻസ്
C.പോർച്ചുഗീസ്
D.മലേഷ്യ

6.നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷന്റെ പുതിയ ചെയർമാൻ ആര്?

Tap the question or an option to reveal the answer

A.പുലക് ഘോഷ്
B.അമിതാഭ് കാന്ത്
C.പ്രൊഫ. ബിമൽ കുമാർ റോയ്
D.രാജീവ ലക്ഷ്മൺ കരണ്ടിക്കർ

7.അന്തരീക്ഷ പാളിയായ ട്രോപ്പോസ്ഫിയറിനെക്കുറിച്ച് താഴെ തന്നിരിക്കുന്ന ഏതെല്ലാം വാചകങ്ങൾ ശരിയാണ് ? i. ഈ പാളിയിൽ ഊഷ്മാവ് ഓരോ 165 മീറ്ററിനും 1°C എന്ന തോതിൽ മുകളിലോട്ടു പോകുമ്പോൾ കുറയുന്നു. ii. അന്തരീക്ഷത്തിൻ്റെ ഏറ്റവും താഴെയുള്ള പാളി. iii. ഉയരം 15 മുതൽ 50 കി. മീറ്റർ വരെ. iv. ഈ മേഖലയിലാണ് ഓസോൺ പാളി കാണപ്പെടുന്നത്.

Tap the question or an option to reveal the answer

A.i & iv
B.i & ii
C.ii & iv
D.iii & iv

7.പക്ഷികളുടെ തൂവൽപോലെ കാഴ്ചയിൽ തോന്നിക്കുന്ന മേഘം.

Tap the question or an option to reveal the answer

A.നിംബസ്
B.സ്ട്രാറ്റസ്
C.സിറസ്
D.ക്യുമുലസ്

8.കൊല്ലം മുതൽ കോട്ടപ്പുറം വരെ നീണ്ടു കിടക്കുന്ന കേരളത്തിലെ പ്രധാന ജലപാതയേത് ?

Tap the question or an option to reveal the answer

A.NW 1
B.NW 2
C.NW 3
D.NW 4

8.പശ്ചിമഘട്ടവും പൂർവ്വഘട്ടവും സന്ധിക്കുന്ന സ്ഥലം

Tap the question or an option to reveal the answer

A.നീലഗിരി
B.ആനമുടി
C.മഹേന്ദ്രഗിരി
D.ഗാരോകുന്ന്

9.സർവ്വേ ഓഫ് ഇന്ത്യയുടെ സ്ഥിര ആസ്ഥാനം.

Tap the question or an option to reveal the answer

A.ഡൽഹി
B.ഡെറാഡൂൺ
C.മുംബൈ
D.കൊൽക്കത്ത

9.മൺസൂൺ വനങ്ങൾ എന്നറിയപ്പെടുന്ന ഇന്ത്യയിലെ ഏറ്റവും വ്യാപകമായി കാണപ്പെടുന്ന വനങ്ങൾ

Tap the question or an option to reveal the answer

A.ഉഷ്ണമേഖലാ ഇലപൊഴിയും വനങ്ങൾ
B.ഉഷ്ണമേഖലാ നിത്യഹരിതവനങ്ങൾ
C.പർവ്വതവനങ്ങൾ
D.കടലോര ചതുപ്പുനില വനങ്ങൾ

10.ശൈത്യകാലത്ത് ഏറ്റവും കുറഞ്ഞ താപനിലയും ഉഷ്ണകാലത്ത് ഏറ്റവും കൂടിയ താപനിലയും രേഖപ്പെടുത്തിയ ചുരു ഏത് സംസ്ഥാനത്താണ്?

Tap the question or an option to reveal the answer

A.രാജസ്ഥാൻ
B.ഗുജറാത്ത്
C.പഞ്ചാബ്
D.കാശ്മീർ

10.ബംഗാളിലും ആസ്സാമിലും വൈകുന്നേരങ്ങളിൽ രൂപപ്പെടുന്ന ശക്തമായ ഇടിമിന്നലോടുകൂടിയ കൊടുങ്കാറ്റ്

Tap the question or an option to reveal the answer

A.കാൽബൈശാഖി
B.മാംഗോ ഷവർ
C.ബ്ലോസം ഷവർ
D.നോർവെറ്റർ

11.ഇന്ത്യയുടെ 'ബ്രെഡ് ബാസ്കറ്റ്' (Bread Basket of India) എന്ന ബഹുമതി നേടിയ ഇന്ത്യൻ സംസ്ഥാനം.

Tap the question or an option to reveal the answer

A.പഞ്ചാബ്
B.കേരളം
C.ഉത്തർപ്രദേശ്
D.രാജസ്ഥാൻ

11.ഇന്ത്യയിൽ ആദ്യമായി മെട്രോ സർവ്വീസ് ആരംഭിച്ച നഗരം

Tap the question or an option to reveal the answer

A.ന്യൂഡെൽഹി
B.കൊൽക്കത്ത
C.ചെന്നൈ
D.മുംബൈ

12.ഇന്ത്യൻ ബാങ്കിംഗ് സംവിധാനത്തെ നിയന്ത്രിക്കുന്ന ധനകാര്യ സ്ഥാപനം

Tap the question or an option to reveal the answer

A.IBRD
B.SIDBI
C.RBI
D.NABARD

12.ഉപഭോക്താവിൻ്റെ സന്തുലിതാവസ്ഥ ഉണ്ടാകുന്നത്

Tap the question or an option to reveal the answer

A.ബജറ്റ് ലൈനിൽ
B.നിസംഗതാ വക്രത്തിൽ
C.ബജറ്റ് ലൈനും നിസംഗതാവ്രകവും കൂട്ടിമുട്ടുന്ന ബിന്ദുവിൽ
D.ചോദന വക്രത്തിൽ

13.റാബി വിളയ്ക്ക് ഉദാഹരണം

Tap the question or an option to reveal the answer

A.ജോവർ
B.റാഗി
C.ബജ്റ
D.ബാർലി

13.ആസ്തികളിൽ ഏറ്റവും ലിക്വിഡായ രൂപം

Tap the question or an option to reveal the answer

A.സ്വർണ്ണം
B.ഭൂമി
C.പണം
D.കെട്ടിടം

14.ഇന്ത്യയിലെ 'ധാതു സംസ്ഥാനം' (Mineral State of India) എന്നറിയപ്പെടുന്നത്

Tap the question or an option to reveal the answer

A.ജാർഖണ്ഡ്
B.മധ്യപ്രദേശ്
C.ഗുജറാത്ത്
D.തമിഴ്‌നാട്

14.ഒരു വ്യക്തിയുടെ വരുമാനം ഇതിൽ ഏതാണ് ?

Tap the question or an option to reveal the answer

A.പൂജ്യം
B.പോസിറ്റീവ്
C.നെഗറ്റീവ്
D.ഇവയെല്ലാം

15.ആസൂത്രണത്തിന് വേണ്ടി ആസൂത്രണ കമ്മീഷനു പകരം നിലവിൽ വന്ന ഭരണ സംവിധാനം.

Tap the question or an option to reveal the answer

A.സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ
B.നീതി ആയോഗ്
C.പുനരുജ്ജീവന പദ്ധതി
D.നാഷണൽ സാമ്പിൾ സർവ്വേ ഓർഗനൈസേഷൻ

15.ഉല്പാദന ഘടകങ്ങളുടെ ഡിമാന്റ് ഏതാണ് ?

Tap the question or an option to reveal the answer

A.ഡയറക്റ്റ് ഡിമാന്റ്
B.ഡിറൈവ്ഡ് ഡിമാന്റ്
C.ഡിമാന്റ്
D.ഇവയെല്ലാം

16.കേന്ദ്രബാങ്ക് വാണിജ്യ ബാങ്കുകൾക്ക് വായ്പ നൽകുമ്പോൾ ഈടാക്കുന്ന പലിശ

Tap the question or an option to reveal the answer

A.ബാങ്ക് നിരക്ക്
B.മോറൽസുവേഷൻ
C.ഡയറക്റ്റ് ആക്ഷൻ
D.സി. ആർ. ആർ.

16.ആഗോള പാൽ ഉല്പാദനത്തിന്റെ 24% സംഭാവന ചെയ്തുകൊണ്ട് ലോകത്തിൽ പാൽ ഉത്പാദനത്തിൽ ഇന്ത്യയുടെ സ്ഥാനം എത്ര?

Tap the question or an option to reveal the answer

A.2
B.3
C.4
D.1

17.ഇന്ത്യയുടെ ദേശീയ വരുമാനം കണക്കാക്കുമ്പോൾ ഒഴിവാക്കുന്നത്

Tap the question or an option to reveal the answer

A.വാടക
B.ലാഭം
C.വീട്ടമ്മമാരുടെ സേവനം
D.വേതനം

17.എത്ര വയസ്സ് പൂർത്തിയായവർക്കാണ് രാജ്യസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയുക?

Tap the question or an option to reveal the answer

A.30
B.21
C.35
D.18

18.ഇന്ത്യയുടെ 'മാഗ്നാകാർട്ട' എന്ന് വിശേഷിക്കപ്പെടുന്നത്?

Tap the question or an option to reveal the answer

A.ആമുഖം
B.സ്വാതന്ത്ര്യം
C.നിർദ്ദേശക തത്വങ്ങൾ
D.മൗലികാവകാശങ്ങൾ

18.ചുവടെ ചേർക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ? i. 73-ാം ഭേദഗതി പഞ്ചായത്ത് രാജ് സംവിധാനവുമായി ബന്ധപ്പെട്ടുള്ളതാണ്. ii. 74-ാം ഭേദഗതി നഗരപാലികാ സമ്പ്രദായവുമായി ബന്ധപ്പെട്ടുള്ളതാണ്. iii. നെഹ്രു, അംബേദ്‌കർ തുടങ്ങിയവർ തദ്ദേശസ്ഥാപനങ്ങളെ അനുകൂലിച്ചിരുന്നു.

Tap the question or an option to reveal the answer

A.Only (i and iii)
B.Only (ii and iii)
C.All of the above (i, ii and iii)
D.Only (i and ii)

19.73-ാം ഭരണഘടനാ ഭേദഗതിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ? i. ത്രിതല ഭരണസമ്പ്രദായം പ്രാദേശികതലത്തിൽ പ്രദാനം ചെയ്യുന്നു. ii. ജില്ലാ പഞ്ചായത്താണ് മേൽ ഘടകം. iii. എല്ലാ സംസ്ഥാനങ്ങളിലും ത്രിതല തദ്ദേശീയ ഭരണസംവിധാനം അത്യന്താപേക്ഷിതമാണ്.

Tap the question or an option to reveal the answer

A.Only (i and ii)
B.Only (ii and iii)
C.All of the above (i, ii and iii)
D.Only (i and iii)

19.സാർവ്വത്രിക പ്രായപൂർത്തി വോട്ടവകാശം പരാമർശിക്കുന്ന ഭരണഘടന അനുച്ഛേദം

Tap the question or an option to reveal the answer

A.324
B.326
C.352
D.328

20.ചുവടെ ചേർക്കുന്ന പ്രസ്താവനകളിൽ ശരിയേത് ? i. തദ്ദേശ ഭരണസ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് അമ്പത് ശതമാനം സീറ്റുകൾ സംവരണം ചെയ്തിരിക്കുന്നു. ii. ജനസംഖ്യാനുപാതികമായ സംവരണം SC, ST വിഭാഗങ്ങൾക്ക് നൽകുന്നു. iii. ആവശ്യമെങ്കിൽ സംസ്ഥാനങ്ങൾക്ക് OBC വിഭാഗത്തിനും സംവരണം നല്കാവുന്നതാണ്.

Tap the question or an option to reveal the answer

A.Only (i and iii)
B.Only (i and ii)
C.Only (ii and iii)
D.All of the above (i, ii and iii)

20.നഗരസഭ, ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ എത്ര വയസ്സ് പൂർത്തിയാക്കണം?

Tap the question or an option to reveal the answer

A.18
B.25
C.21
D.30

21.ഭരണഘടന നിർമ്മാണസമിതിയുടെ അദ്ധ്യക്ഷൻ ആര്?

Tap the question or an option to reveal the answer

A.അംബേദ്‌കർ
B.ജവഹർലാൽ നെഹ്രു
C.കെ.എൻ. മുൻഷി
D.ഡോ. രാജേന്ദ്രപ്രസാദ്

21.ചുവടെ ചേർക്കുന്ന പ്രസ്താവനകളിൽ ശരിയേത് ? i. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുന്നത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനാണ്. ii. സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പിൻ്റെ ചുമതല സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനാണ്. iii. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് സ്വതന്ത്ര അധികാരങ്ങളുണ്ട്.

Tap the question or an option to reveal the answer

A.Only (i and ii)
B.Only (ii and iii)
C.Only (i and iii)
D.All of the above (i, ii and iii)

22.ചുവടെ ചേർക്കുന്ന പ്രസ്താവനകളിൽ ശരിയേത് ? i. സംസ്ഥാന ഗവൺമെന്റ്റാണ് സംസ്ഥാന സാമ്പത്തിക കമ്മീഷനെ നിയമിക്കുന്നത്. ii. സംസ്ഥാന സാമ്പത്തിക കമ്മീഷൻ്റെ കാലാവധി നാലു വർഷമാണ്. iii. തദ്ദേശ സ്ഥാപനങ്ങളുടെ സാമ്പത്തിക നില പരിശോധിക്കുന്നത് സംസ്ഥാന സാമ്പത്തിക കമ്മീഷനാണ്.

Tap the question or an option to reveal the answer

A.All of the above (i, ii and iii)
B.Only (i and ii)
C.Only (ii and iii)
D.Only (i and iii)

22.ശ്യാം സരൺ നേഗി - താഴെ പറയുന്ന ഏത് കാര്യവുമായി ബന്ധപ്പെട്ടിരിക്കുന്നു?

Tap the question or an option to reveal the answer

A.പത്രപ്രവർത്തകൻ
B.ഇന്ത്യയിലെ ആദ്യ വോട്ടർ
C.വിമർശകൻ
D.രാഷ്ട്രീയ നിരീക്ഷകൻ

23.സ്വത്തവകാശം മൗലികാവകാശങ്ങളിൽ നിന്ന് നീക്കം ചെയ്തത് ഏത് ഭരണഘടന ഭേദഗതി വഴിയാണ്?

Tap the question or an option to reveal the answer

A.44-ാം ഭേദഗതി
B.42-ാം ഭേദഗതി
C.73-ാം ഭേദഗതി
D.96-ാം ഭേദഗതി

23.ചുവടെ ചേർക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ? i. സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നത് ഇന്ത്യൻ പ്രസിഡന്റാണ്. ii. സുപ്രീം കോടതി ചീഫ് ജസ്റ്റിസുമായി ആലോചിച്ചാണ് പ്രസിഡൻ്റ് മറ്റു ജഡ്ജിമാരെ നിയമിക്കുന്നത്. iii. ജഡ്ജിമാരെ നിയമിക്കുന്നതിൽ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടാകാറില്ല.

Tap the question or an option to reveal the answer

A.Only (ii and iii)
B.Only (i and ii)
C.Only (i and iii)
D.All of the above (i, ii and iii)

24.ජഡ്ജിമാരെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ? i. സുപ്രീം കോടതിയിലേയും ഹൈക്കോടതിയിലേയും ജഡ്‌ജിമാരെ പുറത്താക്കുന്നത് തെളിയിക്കപ്പെട്ട സ്വഭാവദൂഷ്യത്തിന്റെ അടിസ്ഥാനത്തിലാണ്. ii. ലോകസഭയിലേയും രാജ്യസഭയിലേയും കേവല ഭൂരിപക്ഷം പുറത്താക്കാൻ ആവശ്യമാണ്. iii. ലോകസഭയിലേയും രാജ്യസഭയിലേയും പ്രത്യേക ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിലാണ് പുറത്താക്കുന്നത്.

Tap the question or an option to reveal the answer

A.Only (i and ii)
B.All of the above (i, ii and iii)
C.Only (ii and iii)
D.Only (i and iii)

24.ഭരണഘടനയിൽ യൂണിയൻ ലിസ്റ്റിൽ പെടാത്ത വിഷയം

Tap the question or an option to reveal the answer

A.വിദേശകാര്യം
B.ബാങ്കിംഗ്
C.കൃഷി
D.പ്രതിരോധം

25.കേരളത്തിലെ തണ്ണീർത്തട അതോറിറ്റിയുടെ ചെയർമാൻ ആരാണ്?

Tap the question or an option to reveal the answer

A.സംസ്ഥാന പരിസ്ഥിതി വകുപ്പു മന്ത്രി
B.കൃഷിമന്ത്രി
C.കൃഷി ഡയറക്ടർ
D.മുഖ്യമന്ത്രി

25.റിട്ടുകളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ? i. സുപ്രീം കോടതിക്ക് മാത്രമേ റിട്ട് പുറപ്പെടുവിക്കാനുള്ള അധികാരമുള്ളൂ. ii. ഹൈക്കോടതിക്കും സുപ്രീം കോടതിക്കും റിട്ടുകൾ പുറപ്പെടുവിക്കാം. iii. പ്രധാനമായും അഞ്ച് റിട്ടാണുള്ളത്.

Tap the question or an option to reveal the answer

A.All of the above (i, ii and iii)
B.Only (i and ii)
C.Only (ii and iii)
D.Only (i and iii)

26.ജില്ലാതല ദുരന്തനിവാരണ കമ്മറ്റിയുടെ (DDMA) അദ്ധ്യക്ഷനാര്?

Tap the question or an option to reveal the answer

A.മുഖ്യമന്ത്രി
B.തഹസിൽദാർ
C.ജില്ലാ കളക്ടർ
D.റവന്യൂ മന്ത്രി

26.ചുവടെ ചേർക്കുന്ന പ്രസ്താവനകളിൽ ശരിയേത് ? i. സംസ്ഥാനത്തിനുള്ളിലെ കേസുകൾ പരിഗണിക്കുന്ന കോടതിയാണ് ഹൈക്കോടതി. ii. സുപ്രീം കോടതിയുടെ തീരുമാനം എല്ലാ കോടതികളും അംഗീകരിക്കുന്നു. iii. സുപ്രീം കോടതിക്ക് ഹൈക്കോടതി ജഡ്‌ജിമാരെ സ്ഥലം മാറ്റാൻ സാധിക്കും.

Tap the question or an option to reveal the answer

A.Only (ii and iii)
B.Only (i and iii)
C.Only (i and ii)
D.All of the above (i, ii and iii)

27.ഭരണഘടനാ ഭേദഗതികളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ? i. 42-ാം ഭേദഗതി 'ചെറുഭരണ ഘടന' എന്നറിയപ്പെടുന്നു. ii. 44-ാം ഭേദഗതി പ്രകാരം വിദ്യാഭ്യാസം ഒരു മൗലിക അവകാശമാക്കി. iii. 45-ാം ഭേദഗതി സംവരണം പത്തു വർഷത്തേക്ക് കൂട്ടുകയുണ്ടായി.

Tap the question or an option to reveal the answer

A.Only (i and iii)
B.Only (i and ii)
C.Only (ii and iii)
D.All of the above (i, ii and iii)

27.സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നവർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെ ഇല്ലാതാക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി ആരംഭിച്ച പദ്ധതി.

Tap the question or an option to reveal the answer

A.ആർദ്രം മിഷൻ
B.ലൈഫ് പദ്ധതി
C.ഹരിത കേരളം
D.ആരോഗ്യ കേരളം

28.ചൈൽഡ് ലൈൻ ടോൾ ഫ്രീ നമ്പർ

Tap the question or an option to reveal the answer

A.1809
B.1908
C.9018
D.1098

28.കേരളത്തിലെ മന്ത്രിമാരും അവരുടെ വകുപ്പുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ? i. വി. ശിവൻകുട്ടിയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി. ii. ആന്റണി രാജുവാണ് ഗതാഗത വകുപ്പ് മന്ത്രി. iii. എ. കെ. ശശീന്ദ്രനാണ് വനം വകുപ്പ് മന്ത്രി.

Tap the question or an option to reveal the answer

A.All of the above (i, ii and iii)
B.Only (ii and iii)
C.Only (i and ii)
D.Only (i and iii)

29.കേരള ഭരണകൂടവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ? i. ഇപ്പോഴത്തെ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറാണ്. ii. ഇരുപത്തിഒന്ന് അംഗ മന്ത്രിസഭയാണിപ്പോഴുള്ളത്. iii. സ്പീക്കർ എ. എൻ. ഷംസീറിൻ്റെ തിരഞ്ഞെടുപ്പ് മണ്ഡലം തലശ്ശേരിയാണ്.

Tap the question or an option to reveal the answer

A.All of the above (i, ii and iii)
B.Only (i and ii)
C.Only (ii and iii)
D.Only (i and iii)

29.ഇന്ത്യയിൽ എത്ര ഭരണഘടന ഭേദഗതികൾ നടന്നു? (പരീക്ഷ നടന്ന തീയതി അടിസ്ഥാനമാക്കി)

Tap the question or an option to reveal the answer

A.104
B.106
C.105
D.108

30.താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയേത് ? i. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉത്തർപ്രദേശ് സ്വദേശിയാണ്. ii. മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിനിധീകരിക്കുന്നത് ധർമടം മണ്ഡലത്തെയാണ്. iii. കോവളം മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുത്തത് എം. വിൻസന്റിനെയാണ്.

Tap the question or an option to reveal the answer

A.Only (i and ii)
B.Only (ii and iii)
C.Only (i and iii)
D.All of the above (i, ii and iii)

30.സാക്കസ് എന്ററിക്കസ് (Succus entericus) ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?

Tap the question or an option to reveal the answer

A.വൻകുടലും ചെറുകുടലും ചേരുന്ന ഭാഗം
B.അന്നനാളത്തിലെ നീർക്കെട്ട്
C.അപ്പെന്റിക്സ്
D.ചെറുകുടലിലെ ദഹനരസം

31.മനുഷ്യന്റെ ഡന്റൽ ഫോർമുല (Dental Formula) ഏത്?

Tap the question or an option to reveal the answer

A.1122/1122
B.2123/2123
C.2133/2133
D.1223/1223

31.മനുഷ്യഹൃദയത്തെക്കുറിച്ചുള്ള ശരിയായ പ്രസ്താവനയേത് ?

Tap the question or an option to reveal the answer

A.മുകളിലത്തെ രണ്ട് അറകളിൽ ഒന്ന് ഇടത് എട്രിയം, മറ്റേത് വലത് എട്രിയം എന്നും താഴത്തെ രണ്ട് അറകളിൽ ഒന്ന് ഇടത് വെൻട്രിക്കിൾ, മറ്റേത് വലതു വെൻട്രിക്കിൾ എന്നും പറയുന്നു.
B.മുകളിലത്തെ രണ്ട് അറകളിൽ ഒന്ന് ഇടത് വെൻട്രിക്കിൾ, മറ്റേത് വലത് വെൻട്രിക്കിൾ എന്നും താഴത്തെ രണ്ട് അറകളിൽ ഒന്ന് ഇടത് എട്രിയം, മറ്റേത് വലത് എട്രിയം എന്നും പറയുന്നു.
C.ഇടുതുവശത്ത് മുകളിൽ വെൻട്രിക്കിളും താഴെ എട്രിയവുമാണ്
D.വലതുവശത്ത് മുകളിൽ വെൻട്രിക്കിളും താഴെ എട്രിയവുമാണ്

32.ECG യിൽ QRS തരംഗം ഏതിനെ സൂചിപ്പിക്കുന്നു?

Tap the question or an option to reveal the answer

A.വെൻട്രിക്കിളിന്റെ സങ്കോചം
B.ഓറിക്കിളിന്റെ സങ്കോചം
C.വെൻട്രിക്കിളുകളുടെ വികാസം
D.ഇതൊന്നുമല്ല

32.'വിലയേറിയ സമയം പാഴാക്കരുത്' എന്ന സന്ദേശം ബന്ധപ്പെട്ടിരിക്കുന്നത്

Tap the question or an option to reveal the answer

A.2021-ലെ ലോക എയ്‌ഡ്‌സ്‌ദിന സന്ദേശം
B.2021-ലെ ലോക പക്ഷാഘാതദിന സന്ദേശം
C.2021-ലെ ലോക പരിസ്ഥിതിദിന സന്ദേശം
D.2021-ലെ ലോക ആരോഗ്യദിന സന്ദേശം

33.താഴെപ്പറയുന്നതിൽ ഏതാണ് ഒരു വൈറസ് രോഗം ?

Tap the question or an option to reveal the answer

A.സന്നിപാത ജ്വരം
B.പുഴുക്കടി
C.നീർക്കെട്ട്
D.ജലദോഷം

33.മലേറിയ രോഗാണു (പ്ലാസ്മോഡിയം) ഏതു ഘട്ടത്തിലാണ് മനുഷ്യനിൽ രോഗമുണ്ടാക്കുന്നത് / ശരീരത്തിൽ പ്രവേശിക്കുന്നത്?

Tap the question or an option to reveal the answer

A.ഗാമിറ്റോഫൈറ്റ്
B.സ്പോർ
C.മീറോസോയിറ്റ്
D.സ്പോറോസോയിറ്റ്

34.2021-ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരം എന്തിനാണ് ലഭിച്ചത് ?

Tap the question or an option to reveal the answer

A.രക്തത്തിലൂടെ പകരുന്ന ഹെപ്പറ്റൈറ്റിസ് - സി എന്ന മാരകരോഗമുണ്ടാക്കുന്ന വൈറസിനെ കണ്ടെത്തിയതിന്
B.ചൂടും, സ്പർശനവും വേദനയും തിരിച്ചറിയുന്നതുമായി ബന്ധപ്പെട്ട് നാഡീവ്യൂഹത്തിലെ സ്വീകരണികളെക്കുറിച്ചുള്ള പഠനത്തിന്
C.മനുഷ്യജീനോം പ്രോജക്ട് കണ്ടെത്തിയതിന്
D.ജീനുകളെ കൃത്രിമപരമായി നിർമ്മിച്ചതിന്

34.ജനനി സുരക്ഷാ യോജനയുടെ (JSY) ഉദ്ദേശലക്ഷ്യം എന്ത്?

Tap the question or an option to reveal the answer

A.പ്രത്യുൽപ്പാദന നിരക്ക് കുറയ്ക്കൽ
B.ജനനനിരക്ക് കുറയ്ക്കൽ
C.മാതൃമരണനിരക്ക് (MMR) കുറയ്ക്കൽ
D.ഇതൊന്നുമല്ല

35.'തയാമിൻ' എന്നറിയപ്പെടുന്ന ജീവകം ഏതാണ് ?

Tap the question or an option to reveal the answer

A.ജീവകം B2
B.ജീവകം B6
C.ജീവകം B12
D.ജീവകം B1

35.ആരാണ് കേന്ദ്ര ഗവൺമെന്റിന്റെ പൊതുജനാരോഗ്യ ഉപദേഷ്ടാവ് (Principal Health Advisor)?

Tap the question or an option to reveal the answer

A.ഡയറക്ടർ ഓഫ് ഹെൽത് സർവ്വീസസ്
B.ഡയറക്ടർ ജനറൽ ഓഫ് ഹെൽത് സർവ്വീസസ്
C.ഹെൽത് മിനിസ്റ്റർ
D.ഹെൽത് സെക്രട്ടറി

36.ഭൂമിയുടെ പലായന പ്രവേഗം (Escape Velocity) എത്രയാണ്?

Tap the question or an option to reveal the answer

A.11.2 km/s
B.12.2 km/s
C.2.3 km/s
D.3.2 km/s

36.എന്താണ് ‘യുട്രോഫിക്കേഷൻ' ?

Tap the question or an option to reveal the answer

A.ജലാശയങ്ങളിൽ പോഷകഘടകങ്ങൾ വർദ്ധിക്കുക
B.ആഹാരശൃംഖലയിൽ വിഷാംശം കൂടിവരുക
C.അന്തരീക്ഷത്തിൽ ചൂടു കൂടുന്ന അവസ്ഥ
D.ഇവയൊന്നുമല്ല

37.ഒരു വസ്തുവിനെ നിശ്ചലമായി നിലനിർത്തുന്ന ഒരു ശക്തിയാണ് സ്ഥിതഘർഷണം. താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ? i. ഗതികഘർഷണം സമ്പർക്കത്തിലുള്ള പ്രതലങ്ങളുടെ പരപ്പളവിനെ ആശ്രയിക്കുന്നു. എന്നാൽ സ്ഥിതഘർഷണം ആശ്രയിക്കുന്നില്ല. ii. ഗതികഘർഷണം സമ്പർക്കത്തിലുള്ള പ്രതലങ്ങളുടെ പരപ്പളവിനെ ആശ്രയിക്കുന്നില്ല. എന്നാൽ സ്ഥിതഘർഷണം ആശ്രയിക്കുന്നു. iii. ഗതികഘർഷണവും സ്ഥിതഘർഷണവും സമ്പർക്കത്തിലുള്ള പ്രതലങ്ങളുടെ പരപ്പളവിനെ ആശ്രയിക്കുന്നു. iv. ഗതികഘർഷണവും സ്ഥിതഘർഷണവും സമ്പർക്കത്തിലുള്ള പ്രതലങ്ങളുടെ പരപ്പളവിനെ ആശ്രയിക്കുന്നില്ല.

Tap the question or an option to reveal the answer

A.(iv)
B.(ii)
C.(i)
D.(iii)

37.ഹൈഡ്രോളിക് ലിഫ്റ്റിന്റെ പ്രവര്‍ത്തന തത്വം എന്ത്?

Tap the question or an option to reveal the answer

A.ആർക്കെമിഡീസ് തത്വം
B.പാസ്ക്കൽസ് നിയമം
C.കെപ്ലെറുടെ നിയമം
D.ബെർണോളിസ് നിയമം

38.താഴെ തന്നിരിക്കുന്നവയിൽ, 2022-ലെ ഭൗതിക ശാസ്ത്ര നോബേൽ ജേതാവ് അല്ലാത്തതാര്?

Tap the question or an option to reveal the answer

A.അലെയ്ൻ ആസ്പെക്ട്
B.കാരലിൻ ബെർടോസി
C.ജോൺ ക്ലോസർ
D.ആന്റൺ സൈലിഞ്ജർ

38.गुरुത്വത്വരണത്തെക്കുറിച്ചുള്ള ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക. i. ഗുരുത്വത്വരണം ഉയരം കൂടുന്നതിനനുസരിച്ച് കൂടുന്നു. ii. ഗുരുത്വത്വരണം ഉയരം കൂടുന്നതിനനുസരിച്ച് കുറയുന്നു. iii. ഗുരുത്വത്വരണം ആഴം കൂടുന്നതിനനുസരിച്ച് കൂടുന്നു. iv. ഗുരുത്വത്വരണം ആഴം കൂടുന്നതിനനുസരിച്ച് കുറയുന്നു.

Tap the question or an option to reveal the answer

A.(i, iv)
B.(ii, iii)
C.(ii, iv)
D.(i, iii)

39.താഴെപ്പറയുന്നതിൽ ഭൗതികമാറ്റം (Physical Change) ആയിട്ടുള്ളത്

Tap the question or an option to reveal the answer

A.പടക്കം പൊട്ടുന്നത്
B.ഇരുമ്പ് തുരുമ്പിക്കുന്നത്
C.ഐസ് ഉരുകുന്നത്
D.വിറക് എരിയുന്നത്

39.പ്രകാശ വൈദ്യുത പ്രഭാവവുമായി ചേരാത്ത പ്രസ്താവന കണ്ടെത്തുക. i. ലോഹോപരിതലത്തിൽ പതിക്കുന്ന ഫോട്ടോണുകളുടെ ഊർജ്ജം തരംഗദൈർഘ്യത്തിന് വിപരീതാനുപാതത്തിലായിരിക്കും. ii. ലോഹോപരിതലത്തിൽ പതിക്കുന്ന പ്രകാശത്തിൻ്റെ തീവ്രത ഫോട്ടോണുകളുടെ എണ്ണത്തെ ആശ്രയിച്ചിരിക്കുന്നു. iii. പ്രകാശ വൈദ്യുതപ്രവാഹം പ്രകാശ തീവ്രതയ്ക്ക് നേർ അനുപാതത്തിലായിരിക്കും. iv. ഫോട്ടോ ഇലക്ട്രോണുകളുടെ ഗതികോർജ്ജം പ്രകാശ തീവ്രതയ്ക്ക് വിപരീതാനുപാതത്തിലായിരിക്കും.

Tap the question or an option to reveal the answer

A.(ii)
B.(i)
C.(iv)
D.(iii)

40.2022-ൽ ഊർജ്ജതന്ത്രത്തിൽ നോബേൽ പ്രൈസ് നേടിയത് ഏതു ഊർജ്ജതന്ത്ര ഗവേഷണത്തിനായിരുന്നു ?

Tap the question or an option to reveal the answer

A.ക്വാണ്ടം മെക്കാനിക്സ്
B.ഒപ്റ്റിക്സ്
C.セമി കണ്ടക്ടേഴ്സ്
D.സൂപ്പർ കണ്ടക്ടിവിറ്റി

40.916 സ്വർണ്ണാഭരണങ്ങൾ ഏത് വിഭാഗത്തിൽപ്പെടുന്നു?

Tap the question or an option to reveal the answer

A.ലായനി
B.മൂലകം
C.സംയുക്തം
D.അലോഹം

41.'ശ്മശാനങ്ങളിലെ പ്രേതബാധ' എന്ന് തെറ്റിദ്ധരിക്കാൻ ഇടയുള്ളത് ഏത് മൂലകത്തിന്റെ രൂപാന്തരത്തിന്റെ ഇരുട്ടിലുള്ള തിളക്കം മൂലമാണ് ?

Tap the question or an option to reveal the answer

A.കാർബൺ
B.ഫോസ്ഫറസ്
C.സൾഫർ
D.ക്ലോറിൻ

41.സാധാരണ പെയ്യുന്ന മഴവെള്ളത്തിന്റെ pH ആകാൻ സാധ്യതയുള്ളത്.

Tap the question or an option to reveal the answer

A.5 മുതൽ 5.5 വരെ
B.7
C.8.2 മുതൽ 8.5 വരെ
D.9.1 മുതൽ 9.7 വരെ

42.C-MET, ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള, ടാറ്റാ സ്റ്റീൽ എന്നിവ ചേർന്ന് ഏത് പദാർത്ഥത്തിന്റെ ഗവേഷണകേന്ദ്രമാണ് കേരളത്തിൽ സ്ഥാപിക്കുന്നത്?

Tap the question or an option to reveal the answer

A.സ്റ്റെയിൻലെസ് സ്റ്റീൽ
B.ഗ്രാഫീൻ
C.ഇൽമനൈറ്റ്
D.TiO2

42.ലൂയിസ് സിദ്ധാന്തപ്രകാരം ആസിഡ് ആയിട്ടുള്ളത്

Tap the question or an option to reveal the answer

A.H2SO4
B.NH3
C.H2O
D.BF3

43.ഫോസിൽ ഇന്ധനങ്ങൾക്ക് പകരമായി സമീപകാലങ്ങളിലുപയോഗിക്കുന്ന ബയോ ഇന്ധനങ്ങളിൽ കൂടുതലായി അടങ്ങിയിരിക്കുന്നത്

Tap the question or an option to reveal the answer

A.മെഥനോൾ
B.എഥനോൾ
C.പ്രൊപ്പനോൾ
D.ബ്യൂട്ടെയ്ൻ

43.ആനന്ദ് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ആര്?

Tap the question or an option to reveal the answer

A.വി.വി. അയ്യപ്പൻ
B.എം.കെ. മേനോൻ
C.പി. സച്ചിദാനന്ദൻ
D.പി. കുഞ്ഞനന്തൻ നായർ

44.ആധുനിക സിദ്ധാന്തമനുസരിച്ച് ന്യൂക്ലിയസിന് ചുറ്റും ഇലക്ട്രോണുകളെ കണ്ടെത്താൻ കൂടുതൽ സാധ്യതയുള്ള മേഖലകളെ അറിയപ്പെടുന്നത്

Tap the question or an option to reveal the answer

A.ഓർബിറ്റ്
B.ഓർബിറ്റൽ
C.ക്വാണ്ടം
D.ഐസോബാർ

44.കേരളത്തിന്റെ സാംസ്കാരിക ഗാനം രചിച്ചത് ആര്?

Tap the question or an option to reveal the answer

A.ഓ.എൻ.വി. കുറുപ്പ്
B.സുഗതകുമാരി
C.വള്ളത്തോൾ
D.ബോധേശ്വരൻ

45.ചുവടെ തന്നിരിക്കുന്ന കവികളിൽ ജ്ഞാനപീഠപുരസ്കാരം നേടിയവർ ആരെല്ലാം ? 1. ജി. ശങ്കരക്കുറുപ്പ് 2. വൈലോപ്പിള്ളി ശ്രീധരമേനോൻ 3. ഒ. എൻ. വി. കുറുപ്പ് 4. അക്കിത്തം അച്യുതൻ നമ്പൂതിരി

Tap the question or an option to reveal the answer

A.1, 2, 3
B.2, 3, 4
C.1, 3, 4
D.1, 2, 4

45.'ബാറ്റൺ കപ്പ്' (Beighton Cup) ഏത് കായിക വിനോദത്തിന് നൽകുന്ന ട്രോഫിയാണ്?

Tap the question or an option to reveal the answer

A.ബാസ്കറ്റ്ബാൾ
B.ഹോക്കി
C.ടെന്നീസ്
D.ബേസ്ബാൾ

46.'കാച്ചിക്കുറുക്കിയ കവിത' എന്ന് വൈലോപ്പിള്ളി കവിതകളെ വിശേഷിപ്പിച്ച നിരൂപകൻ ആര്?

Tap the question or an option to reveal the answer

A.ജോസഫ് മുണ്ടശ്ശേരി
B.എം.എൻ. കാരശ്ശേരി
C.എസ്. ഗുപ്തൻ നായർ
D.എം.എൻ. വിജയൻ

46.'ജാതിചോദിക്കുന്നില്ല ഞാൻ സോദരീ ചോദിക്കുന്നൂ നീർ നാവുവരണ്ടഹോ ഭീതിവേണ്ട തരികതെനിക്കു നീ' എന്നിപ്രകാരം ദാഹജലം ചോദിച്ചത്

Tap the question or an option to reveal the answer

A.ദിവാകരൻ നളിനിയോട്
B.ആനന്ദൻ മാതംഗിയോട്
C.മദനൻ ലീലയോട്
D.ചാത്തൻ സാവിത്രിയോട്

47.2022-ലെ വയലാർ അവാർഡിന് അർഹമായ കൃതി ഏത്?

Tap the question or an option to reveal the answer

A.ആടുജീവിതം
B.നൃത്തം
C.മീശ
D.സമുദ്രശില

47.മലയാള ചെറുകഥകളും അവയുടെ ചലച്ചിത്രാവിഷ്കാരവും ആണ് ചുവടെ ചേർത്തിരിക്കുന്നത്. ശരിയായവ കണ്ടെത്തുക. 1. പള്ളിവാളും കാൽച്ചിലമ്പും - നിർമ്മാല്യം 2. ഭാസ്ക്കരപട്ടേലരും എൻ്റെ ജീവിതവും- വിധേയൻ 3. നീലവെളിച്ചം - ഭാർഗ്ഗവീ നിലയം 4. വിവാഹം - പരിണയം

Tap the question or an option to reveal the answer

A.1, 2, 3 ഇവ ശരിയാണ്
B.2, 3, 4
C.1, 3, 4 ഇവ ശരിയാണ്
D.1, 2, 4 ഇവ ശരിയാണ്

48.സൈബർ ലോകം പ്രമേയമാക്കി 'നൃത്തം' എന്ന നോവൽ രചിച്ചത്

Tap the question or an option to reveal the answer

A.സി. രാധാകൃഷ്ണൻ
B.സാറാ തോമസ്
C.എം. മുകുന്ദൻ
D.പി. വത്സല

48.(0.001 x 0.04) / (0.004 x 0.01) = ?

Tap the question or an option to reveal the answer

A.0.1
B.0.01
C.1
D.0.001

49.മലയാള സാഹിത്യകാരനും ഗവേഷകനുമായ വെള്ളായണി അർജ്ജുനനെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ ഏവ ? 1. സർവ്വവിജ്ഞാന കോശം ഡയറക്ടർ 2. 2008-ൽ പത്മഭൂഷൺ പുരസ്കാരം നേടി 3. മൂന്ന് ഡി-ലിറ്റ് ബിരുദങ്ങൾ നേടിയ ആദ്യ ദക്ഷിണേന്ത്യക്കാരൻ 4. സാക്ഷരതാമിഷൻ ഡയറക്ടർ

Tap the question or an option to reveal the answer

A.1, 2, 3 ശരിയാണ്
B.2, 3, 4 ശരിയാണ്
C.1, 3, 4 ശരിയാണ്
D.1, 2, 4 ശരിയാണ്

49.5% നിരക്കിൽ കൂട്ടുപലിശ കണക്കാക്കുന്ന ബാങ്കിൽ രാജു 8000 രൂപ നിക്ഷേപിക്കുന്നു. 2 വർഷത്തിന് ശേഷം എത്ര തുക ലഭിക്കും?

Tap the question or an option to reveal the answer

A.8400
B.8800
C.8860
D.8820

50.3^(n-2) = 243 ആയാൽ n ന്റെ വില എത്ര?

Tap the question or an option to reveal the answer

A.6
B.7
C.8
D.5

50.3/12 നോട് എത്ര കൂട്ടിയാൽ 1 കിട്ടും ?

Tap the question or an option to reveal the answer

A.12/3
B.3/4
C.12/12
D.7/12

51.25 - (30 + 42) ÷ 12 x 2 = ?

Tap the question or an option to reveal the answer

A.13
B.14
C.12
D.22

51.630 മീറ്റർ നീളമുള്ള ഒരു ട്രെയിൻ 9 മണിക്കൂർ കൊണ്ട് 810 കിലോമീറ്റർ ഓടുന്നുവെങ്കിൽ തീവണ്ടിയുടെ ശരാശരി വേഗത എത്ര ?

Tap the question or an option to reveal the answer

A.മണിക്കൂറിൽ 90 കിലോമീറ്റർ
B.മണിക്കൂറിൽ 80 കിലോമീറ്റർ
C.മണിക്കൂറിൽ 70 കിലോമീറ്റർ
D.മミュニറ്റിൽ 160 കിലോമീറ്റർ

52.ഒരാൾ 13 മീറ്റർ കിഴക്കോട്ട് നടന്നതിനു ശേഷം ഇടത്തോട്ട് തിриഞ്ഞ് 11 മീറ്റർ നടന്നു. വീണ്ടും ഇടത്തോട്ട് തിриഞ്ഞ് 5 മീറ്റർ നടന്നു. വീണ്ടും ഇടത്തോട്ട് തിриഞ്ഞ് 5 മീറ്റർ നടന്നു. എങ്കിൽ നടക്കാൻ തുടങ്ങിയ സ്ഥലത്ത് നിന്ന് ഇപ്പോൾ നിൽക്കുന്ന സ്ഥലവുമായുള്ള അകലം എത്ര ?

Tap the question or an option to reveal the answer

A.10
B.20
C.30
D.40

52.ഒരു ക്ലാസ്സിലെ 30 കുട്ടികളുടെ ശരാശരി വയസ്സ് 11 ആണ്. ടീച്ചറെയും കൂടി ചേർത്തപ്പോൾ ശരാശരി 12 ആയി. ടീച്ചറുടെ വയസ്സ് എത്ര?

Tap the question or an option to reveal the answer

A.42
B.44
C.46
D.40

53.ഒരു തോട്ടത്തിൽ 3249 തെങ്ങുകൾ ഒരേ അകലത്തിൽ നിരയായും വരിയായും നട്ടിരിക്കുന്നു. നിരയുടെ എണ്ണവും വരിയുടെ എണ്ണവും തുല്യമാണ്. എങ്കിൽ ഒരു വരിയിൽ എത്ര തെങ്ങുകൾ ഉണ്ട് ?

Tap the question or an option to reveal the answer

A.43
B.53
C.57
D.63

53.ചതുരത്തിലെ വിട്ടുപോയ സംഖ്യ ഏത്? Row 1: 3, 8, 9 Row 2: 6, ?, 4 Row 3: 11, 2, 7

Tap the question or an option to reveal the answer

A.5
B.1
C.10
D.12

54.ഒരു സംഖ്യയുടെ (നാലു മടങ്ങും ആറു മടങ്ങും കൂട്ടിയപ്പോൾ 100 കിട്ടി. എങ്കിൽ സംഖ്യയുടെ 3 മടങ്ങ് എത്ര ?

Tap the question or an option to reveal the answer

A.40
B.600
C.30
D.60

54.ഒറ്റയാനെ കണ്ടെത്തുക: (A) ചതുരം (B) ക്യൂബ് (C) വൃത്തസ്തൂപിക (D) ഗോളം

Tap the question or an option to reveal the answer

A.ചതുരം
B.ക്യൂബ്
C.വൃത്തസ്തൂപിക
D.ഗോളം

55.ശ്രേണിയിലെ അടുത്ത പദം ഏത്? 3/4, 1 1/2, 2 1/4, ___

Tap the question or an option to reveal the answer

A.2 3/4
B.2 1/2
C.3
D.3 1/2

55.ആഗസ്റ്റ് 1 ചൊവ്വാഴ്‌ചയാണെങ്കിൽ നവംബർ 30 ഏത് ദിവസമായിരിക്കും ?

Tap the question or an option to reveal the answer

A.ചൊവ്വാ
B.തിങ്കൾ
C.ശനി
D.വ്യാഴം

56.A യിൽ നിന്ന് 1 2/3 km വടക്കോട്ട് സഞ്ചരിച്ച ശേഷം 1 2/5 km തെക്കോട്ട് സഞ്ചരിച്ചാൽ A യിൽ നിന്ന് എത്ര ദൂരെയാണ്?

Tap the question or an option to reveal the answer

A.1 4/15 km വടക്കോട്ട്
B.1 4/15 km തെക്കോട്ട്
C.4/15 km വടക്കോട്ട് / 1 2/3 km
D.1 2/3 km തെക്കോട്ട്

56.587 രൂപ സാധാരണ പലിശ ബാങ്കിൽ നിക്ഷേപിച്ചു. അഞ്ചുവർഷം പൂർത്തിയായപ്പോൾ പലിശയും മുതലും തുല്യമായി. എങ്കിൽ 100 രൂപ ഒരു വർഷത്തേക്ക് നിക്ഷേപിച്ചാൽ ലഭിക്കുന്ന പലിശ എത്ര ?

Tap the question or an option to reveal the answer

A.100
B.50
C.20
D.35

57.6 x 5 = 29, 3 x 8 = 23, 4 x 9 = 35 ആയാൽ 7 x 6 എത്ര?

Tap the question or an option to reveal the answer

A.40
B.42
C.41
D.43

57.126 പെൺകുട്ടികൾ പഠിക്കുന്ന സ്കൂളിൽ പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും എണ്ണങ്ങൾ തമ്മിലുള്ള അംശബന്ധം 3 : 5 ആണ്. ആൺകുട്ടികളുടെ എണ്ണം, പെൺകുട്ടികളുടെ എണ്ണത്തേക്കാൾ എത്ര കൂടുതലാണ് ?

Tap the question or an option to reveal the answer

A.100
B.84
C.210
D.336

58.A large, densely-packed crowd of people is called

Tap the question or an option to reveal the answer

A.through
B.throng
C.throung
D.throang

58.75^3 - 25^3 / (75^2 + 75*25 + 25^2) = ?

Tap the question or an option to reveal the answer

A.200
B.100
C.75
D.50

59.Which is the correctly spelled word?

Tap the question or an option to reveal the answer

A.mischieviously
B.mischeivously
C.mischievously
D.none of these

59."Where did you go yesterday?" the policeman told the boy. (Choose the correct sentence in reported speech)

Tap the question or an option to reveal the answer

A.The policeman told the boy where did he go yesterday
B.The policeman asked the boy where he went the previous day
C.The policeman asked the boy where he had gone the previous day
D.The policeman told the boy where he went the day before

60.I am not good ________ playing the piano.

Tap the question or an option to reveal the answer

A.about
B.in
C.for
D.at

60.The athlete ___ on the ground and cried for help.

Tap the question or an option to reveal the answer

A.lay
B.lied
C.laid
D.had lied

61.As an excuse for late, they always ________ stories.

Tap the question or an option to reveal the answer

A.make out
B.make up
C.make in
D.make about

61.Find the wrongly spelt word.

Tap the question or an option to reveal the answer

A.chauffeur
B.camouflage
C.declaration
D.onomatopoea

62.Find the odd one out among idioms:

Tap the question or an option to reveal the answer

A.add fuel to the fire
B.add insult to injury
C.add salt in the wound
D.add a feather in the cap

62.The idiom "On the trot" means

Tap the question or an option to reveal the answer

A.full of excitement
B.consecutively
C.too much worried
D.likely to happen soon

63.The word Catoptrophobia means

Tap the question or an option to reveal the answer

A.the fear of mirrors
B.the fear of thunder
C.the fear of hair
D.the fear of cats

63.Neither William nor his relatives ________ arrived.

Tap the question or an option to reveal the answer

A.has
B.have
C.is
D.was

64.If I were you, I ________

Tap the question or an option to reveal the answer

A.wouldn't have repeat the mistakes
B.wouldn't repeat the mistakes
C.wouldn't have repeated the mistakes
D.wouldn't repeated the mistakes

64.Balu's written the book, ___?

Tap the question or an option to reveal the answer

A.isn't he?
B.hasn't he?
C.doesn't he?
D.didn't he?

65.Change into passive voice: 'Raju has cleaned the plates'.

Tap the question or an option to reveal the answer

A.The plates have been cleaned by Raju
B.The plates has been cleaned by Raju
C.The plates were cleaned by Raju
D.The plates has being cleaned by Raju

65.The meaning of the phrase "CARTE BLANCHE" is

Tap the question or an option to reveal the answer

A.for the time being
B.with necessary changes
C.a person or thing that one dislikes
D.the complete freedom to act as one thinks best

66.The antonym of the word "REDUNDANT" is

Tap the question or an option to reveal the answer

A.excessive
B.dignified
C.necessary
D.apologetic

66.Change into indirect speech: Anna said, "They have come here many times."

Tap the question or an option to reveal the answer

A.Anna said they have came here many times.
B.Anna told that they had came there many times.
C.Anna said that they had come there many times.
D.Anna told that they came there many times.

67.Choose the correct sentence.

Tap the question or an option to reveal the answer

A.I had left home before he came
B.I left home before he came
C.have left
D.have left before

67.Find out the antonym of the word 'pompously'

Tap the question or an option to reveal the answer

A.arrogantly
B.disdainfully
C.boastfully
D.humbly

68.The officer went ___ the report many times and approved it.

Tap the question or an option to reveal the answer

A.up
B.over
C.on
D.off

68.ശരിയായ വാക്യം തിരഞ്ഞെടുക്കുക: 1. ഞാൻ നിന്നെ ആശ്രയിച്ചത് വേറെ ഗത്യന്തരമില്ലാഞ്ഞാണ് 2. ഞാൻ നിന്നെ ആശ്രയിച്ചതു വേറെ ഗതിയില്ലാഞ്ഞാണ്. 3. ഞാൻ നിന്നെ ആശ്രയിച്ചതു മറ്റു ഗതിയില്ലാഞ്ഞാണ്. 4. ഞാൻ നിന്നെ ആശ്രയിച്ചതു ഗത്യന്തരമില്ലാഞ്ഞാണ്.

Tap the question or an option to reveal the answer

A.2, 3, 4 എന്നിവ
B.2, 3 എന്നിവ
C.എല്ലാം ശരിയാണ്
D.എല്ലാം തെറ്റാണ്

69.നാഗരികം എന്നതിന്റെ വിപരീതപദം ഏത്?

Tap the question or an option to reveal the answer

A.നാട്ടിൻപ്പുറം
B.ഗ്രാമീണം
C.ഗ്രാമം
D.ഗ്രാമികം

69.ശരീയ പദപ്രയോഗം കണ്ടെത്തുക.

Tap the question or an option to reveal the answer

A.സ്വാതിഷ്‌ഠം
B.സ്വാതിഷ്‌ടം
C.സ്വാദിഷ്‌ഠം
D.സ്വാദിഷ്‌ടം

70.ശരീയ ഭാഷാപ്രയോഗം തെരഞ്ഞെടുത്തെഴുതുക.

Tap the question or an option to reveal the answer

A.വേറെ ഗത്യന്തരമില്ലാഞ്ഞിട്ടല്ലേ അവൻ അവിടെ പഠിക്കാൻ ചേർന്നത്.
B.എന്റെ കൂടെ ജോലി ചെയ്യുന്ന ഒരു സഹപ്രവർത്തകനെ യാത്രാമദ്ധ്യേ കണ്ടുമുട്ടി.
C.ഗർഭിണികൾക്ക് വേണ്ടത തോതിൽ പോഷകാഹാരം ലഭിച്ചിരിക്കണം.
D.ഏതെങ്കിലും വിദ്യാർത്ഥി സംഘടനയ്ക്ക് ഈ തീരുമാനം സ്വീകാര്യമായിരിക്കുമെന്ന് തോന്നുന്നില്ല.

70.യഥോചിതം പിരിച്ചെഴുതുമ്പോൾ

Tap the question or an option to reveal the answer

A.യദ് + ഉചിതം
B.യഥാ + ഉചിതം
C.യഥോ + ഉചിതം
D.യഥോചി + തം

71.'സിംഹഭാഗം' എന്ന ശൈലിയുടെ അർത്ഥം

Tap the question or an option to reveal the answer

A.ചെറിയ ഭാഗം
B.വലിയ ഭാഗം
C.സിംഹത്തിന്റെ ഭാഗം
D.സിംഹത്തിന്റെ കരുത്ത്

71.ഒറ്റപ്പദമാക്കുക: 'പായ് കെട്ടാനുള്ള മരം'

Tap the question or an option to reveal the answer

A.പാഴ്മരം
B.പാമരം
C.പായ്കെട്ട് മരം
D.പായമരം

72.തന്നിരിക്കുന്ന പദത്തിന്റെ എതിർലിംഗമേത്: 'ചകോരം'

Tap the question or an option to reveal the answer

A.ചകോരി
B.ചകോര
C.ചകോരിത
D.ചകോരിണി

72.'അച്ഛൻ' എന്ന വാക്കിന് പര്യായമായി വരുന്ന പദമേത് ?

Tap the question or an option to reveal the answer

A.മനുജൻ
B.നൃപൻ
C.ജനനി
D.ജനകൻ

73.'സ്മരിക്കുക' എന്ന പദത്തിൻ്റെ വിപരീതപദം കണ്ടെത്തുക.

Tap the question or an option to reveal the answer

A.വിസ്മരിക്കുക
B.അനുസ്മരിക്കുക
C.ഓർമിക്കുക
D.നിരാകരിക്കുക

73."The day has eyes and night, ears" - ഈ ചൊല്ലിനോട് സാമ്യമില്ലാത്തത് ഏത്? 1. അരമനരഹസ്യം അങ്ങാടിയിൽ പരസ്യം. 2. കോട്ടയിൽ ഉപദേശം അങ്ങാടിയിൽ പാട്ട്. 3. കോവിലകത്തെ മന്ത്രം അങ്ങാടിയിൽ പാട്ട്. 4. അങ്ങാടിയിൽ തോറ്റതിന് അമ്മയോട്.

Tap the question or an option to reveal the answer

A.1 മാത്രം
B.2, 3 എന്നിവ
C.2 മാത്രം
D.4 മാത്രം

74.കണ്ണാടി എന്ന പദത്തിന് പര്യായമായി പറ്റാത്തത് ഏത്? 1. ദർപ്പണം 2. മുകുളം 3. ആദർശം 4. കാർമുകം

Tap the question or an option to reveal the answer

A.1 മാത്രം
B.3 മാത്രം
C.1, 3 എന്നിവ
D.2, 4 എന്നിവ

74.വെഞ്ചാമരം എന്ന പദം പിരിച്ചെഴുതിയാൽ

Tap the question or an option to reveal the answer

A.വെഞ്ഞ് + ചാമരം
B.വെഞ് + ചാമരം
C.വെൺ + ചാമരം
D.വെഞ്ച് + ചാമരം

75.മതി എന്ന പദത്തിന് നാനാർത്ഥമായി വരാത്തത്.

Tap the question or an option to reveal the answer

A.ബുദ്ധി
B.തൃപ്തി
C.പകൽ
D.ചന്ദ്രൻ

75.വിദ്വാൻ എന്ന പദത്തിൻ്റെ സ്ത്രീലിംഗ രൂപമാണ്

Tap the question or an option to reveal the answer

A.ഋഷി
B.വിടുഷി
C.കേമൻ
D.ശാന്തൻ

76.നെല്ലിപ്പടി കാണുക എന്ന ശൈലിയ്ക്ക് വരാവുന്ന അർത്ഥം.

Tap the question or an option to reveal the answer

A.അങ്ങേയറ്റം വരെ എത്തുക
B.ദരിദ്രനാവുക
C.വിഷമിയ്ക്കുക
D.വിജയത്തിലെത്തുക

76.താഴെപ്പറയുന്നവയിൽ ബഹുവചനമല്ലാത്തത് ഏത് ?

Tap the question or an option to reveal the answer

A.ಭಾಗവതർ
B.ഗുരുനാഥൻ
C.സമർത്ഥർ
D.ആസ്വാദകർ

77.തെറ്റായ പദം ഏത്?

Tap the question or an option to reveal the answer

A.അഗാധം
B.അടിമത്തം
C.അസ്തമനം
D.അഥിതി

77.'Practice makes a man perfect' എന്നതിന്റെ ഉചിതമായ മലയാള ശൈലി കണ്ടെത്തുക.

Tap the question or an option to reveal the answer

A.വിതച്ചതേ കൊയ്യൂ
B.നനഞ്ഞിടം куഴിക്കുക
C.നിത്യാഭ്യാസി ആനയെ എടുക്കും
D.ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം

78.യൂണിറ്റ് മാസ് ഉള്ള ഒരു വസ്തുവിന്റെ ഊഷ്മാവ് ഒരു ഡിഗ്രി സെൽഷ്യസ് ഉയർത്തുന്നതിനാവശ്യമായ താപത്തിന്റെ അളവാണ്

Tap the question or an option to reveal the answer

A.വിശിഷ്ട താപധാരിത (Specific heat capacity)
B.താപധാരിത (Heat capacity)
C.ജ്വലന പരിധി (Range of flammability)
D.ജ്വലനോഷ്മാവ് (Ignition temperature)

78.ക്ഷോഭിച്ചവൻ എന്നർത്ഥം വരുന്ന പദമേത് ?

Tap the question or an option to reveal the answer

A.ക്ഷോഭി
B.ക്ഷുഭി
C.ക്ഷിപ്രകോപി
D.ക്ഷുഭിതൻ

79.താഴെപ്പറയുന്ന വസ്തുക്കളിൽ ഉത്പതനത്തിന് ഉദാഹരണമാകാവുന്ന വസ്തുവേത് ? i. ഗ്രാമ്പൂ ii. കർപ്പൂരം iii. ചന്ദനം iv. മെഴുക്

Tap the question or an option to reveal the answer

A.ii & iii
B.ii മാത്രം
C.ഇവയെല്ലാം
D.ഇവയൊന്നുമല്ല

79.ജ്വലനത്തിന് കാരണമായ ഘടകങ്ങളെ അടിസ്ഥാനമാക്കി അഗ്നിശമനം നടത്തുന്നതിനായി അവലംബിക്കുന്ന മാർഗ്ഗങ്ങളിൽ ശരിയായവ ഏത്? (i) സ്റ്റാർവേഷൻ (Starvation) (ii) സ്മോതറിംഗ് (Smothering) (iii) കൂളിംഗ് (Cooling)

Tap the question or an option to reveal the answer

A.(ii), (iii) മാത്രം
B.(i), (iii) മാത്രം
C.മുകളിൽ പറയുന്നവയെല്ലാം [(i), (ii), (iii)]
D.(i), (ii) മാത്രം

80.ചുവടെ ചേർക്കുന്നവയിൽ മാധ്യമം ആവശ്യമില്ലാത്ത താപപ്രേഷണം ഏതാണ്?

Tap the question or an option to reveal the answer

A.സംവഹനം (Convection)
B.വികിരണം (Radiation)
C.ചാലനം (Conduction)
D.ഇവയൊന്നുമല്ല

80.എൽ. പി. ജി. യുടെ ലോവർ എക്സ്‌പ്ലോസീവ് ലിമിറ്റ് എത്ര ?

Tap the question or an option to reveal the answer

A.10%
B.2%
C.28%
D.40%

81.അവസ്ഥാമാറ്റം സംഭവിയ്ക്കുന്നതിന് യൂണിറ്റ് മാസ് ഉള്ള പദാർത്ഥത്തിന് ആവശ്യമായ താപകത്തെ ________ എന്നു പറയുന്നു.

Tap the question or an option to reveal the answer

A.തിളനില (Boiling point)
B.ദ്രവണാങ്കം (Melting point)
C.താപധാരിത (Heat capacity)
D.ലീനതാപം (Latent heat)

81.എൽ. പി. ജി. ലീക്ക് തിരിച്ചറിയുന്നതിനായി ഗന്ധം നൽകുന്നതിന് എൽ. പി. ജി. യിൽ ചേർക്കുന്ന രാസവസ്തു ഏത് ?

Tap the question or an option to reveal the answer

A.ഈഥൈൽ മെർക്യാപ്റ്റൻ
B.സോഡിയം ബൈ കാർബണേറ്റ്
C.മീതൈൽ ഓറഞ്ച്
D.സോഡിയം ക്ലോറൈഡ്

82.ജ്വലന ത്രികോണം (Fire Triangle) പ്രകാരം ജ്വലനം നടക്കുന്നതിനാവശ്യമായ ഘടകങ്ങൾ ഏതെല്ലാം? (i) താപം (ii) കാർബൺഡൈയോക്സൈഡ് (iii) ഓക്സിജൻ (iv) ഇന്ധനം

Tap the question or an option to reveal the answer

A.(i), (ii), (iv) മാത്രം
B.(i), (iii), (iv) മാത്രം
C.(ii), (iii), (iv) മാത്രം
D.(i), (ii), (iii) മാത്രം

82.BLEVE എന്നതിൻ്റെ പൂർണ്ണരൂപം എന്ത് ?

Tap the question or an option to reveal the answer

A.ബോയിലിംഗ് ലിക്വിഡ് എമിറ്റിംഗ് വേപ്പർ എക്സ്പ്ലോഷൻ
B.ബോയിലിംഗ് ലിക്വിഡ് എക്സ്‌പ്ലോഡിംഗ് വേപ്പർ എമിഷൻ
C.ബോയിലിംഗ് ലിക്വിഡ് എക്സ്പാന്റ്റിംഗ് വേപ്പർ എക്സ്പ്ലോഷൻ
D.ബോയിലിംഗ് ലിക്വിഡ് എക്സ്പ്ലോഡിംഗ് വേപ്പർ എക്സ്പ്ലോഷൻ

83.അഗ്നിശമനത്തിനായി ഉപയോഗിക്കുന്ന ഡ്രൈ-കെമിക്കൽ പൗഡർ (DCP) BC ടൈപ്പ് ഫയർ എക്സ്റ്റിങ്ഗ്യൂഷറുകളിൽ ഉപയോഗിക്കുന്ന രാസപദാർത്ഥങ്ങൾ ഏതെല്ലാം? (i) സോഡിയം ബൈകാർബണേറ്റ് (ii) മഗ്നീഷ്യം സ്റ്റിയറേറ്റ് (iii) മഗ്നീഷ്യം കാർബണേറ്റ് (iv) ട്രൈ കാൽസ്യം ഫോസ്ഫേറ്റ്

Tap the question or an option to reveal the answer

A.(i), (iv) മാത്രം
B.(i), (ii) മാത്രം
C.(i), (iii), (iv) മാത്രം
D.മുകളിൽ പറയുന്നവയെല്ലാം [(i), (ii), (iii), (iv)]

83.ഹൈഡ്രോളിക് ഉപകരണങ്ങൾ പ്രവർത്തിക്കുന്നതിന് പിന്നിലെ പ്രവർത്തന തത്ത്വം താഴെപ്പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Tap the question or an option to reveal the answer

A.ന്യൂട്ടന്റെ നിയമങ്ങൾ
B.ഓം നിയമം
C.ചാൾസ് നിയമം
D.പാസ്കലിന്റെ നിയമം

84.ഹാനികരമായ വസ്തുക്കളുടെ ട്രാൻസ്പോർട്ടേഷനുവേണ്ടി ഉപയോഗിക്കുന്ന വാഹനങ്ങളിൽ അപകടമുണ്ടായാൽ ഉപയോഗിക്കുന്നതിനായി ട്രാൻസ്പോർട്ട് ചെയ്യുന്ന വസ്തുവിൻ്റെ വിവരങ്ങൾ രേഖപ്പെടുത്തി സൂക്ഷിച്ചിരിക്കുന്ന രേഖയാണ്

Tap the question or an option to reveal the answer

A.TREM കാർഡ്
B.ITEM കാർഡ്
C.DATA കാർഡ്
D.TRAVEL കാർഡ്

84.ഡ്രൈ ഐസ് (Dry Ice) എന്നാൽ എന്താണ്?

Tap the question or an option to reveal the answer

A.കോപ്പർ സൾഫേറ്റ്
B.കാർബൺ മോണോക്സൈഡ്
C.ഖര കാർബൺഡയോക്സൈഡ്
D.ഹൈഡ്രജൻ പെറോക്സൈഡ്

85.جലത്തിന്റെ ബാഷ്പീകരണ ലീനതാപം എത്ര ?

Tap the question or an option to reveal the answer

A.450 Kcal/Kg
B.4200 J/Kg per °C
C.540 Kcal/Kg
D.2400 J/Kg per °C

85.ജ്വലന സ്രോതസ്സിന്റെ സഹായം ഇല്ലാതെ ഒരു വസ്തു സ്വയം കത്തുന്നതിനാവശ്യമായ ഏറ്റവും കുറഞ്ഞ ഊഷ്മാവിനെ പറയുന്ന പേര് എന്ത്?

Tap the question or an option to reveal the answer

A.ജ്വലനോഷ്മാവ് (Ignition Temperature)
B.ജ്വലന പരിധി
C.ഫ്ലാഷ് പോയിന്റ്
D.ഇവയൊന്നുമല്ല

86.ഡിസ്ചാർജ്ജ് ഹോൺ ഏതുതരം ফയർ എക്സ്റ്റിംഗ്യൂഷറിൻ്റെ ഭാഗമാണ് ? i. ഡി. സി. പി. എക്സ്റ്റിംഗ്യൂഷർ ii. കാർബൺ ഡൈ ഓക്സൈഡ് എക്സ്റ്റിംഗ്യൂഷർ iii. ഫോം എക്സ്റ്റിംഗ്യൂഷർ iv. വാട്ടർ ടൈപ്പ് എക്സ്റ്റിംഗ്യൂഷർ

Tap the question or an option to reveal the answer

A.ii മാത്രം
B.iv മാത്രം
C.i & iii മാത്രം
D.ഇവയെല്ലാം

86.LPG യുടെ HAZCHEM (Hazardous Chemical Code) താഴെ പറയുന്നവയിൽ ഏതാണ്?

Tap the question or an option to reveal the answer

A.2 P
B.2 WE
C.2 SE
D.2 RE

87.മണ്ണെണ്ണയുടെ ফ്ലാഷ് പോയിന്റ് എത്ര ?

Tap the question or an option to reveal the answer

A.'-43' ഡിഗ്രി സെൽഷ്യസ്
B.‘-38' ഡിഗ്രി സെൽഷ്യസ്
C.'13' ഡിഗ്രി സെൽഷ്യസ്
D.'38' ഡിഗ്രി സെൽഷ്യസ്

87.പ്രഥമശുശ്രൂഷയുടെ (First Aid) ലക്ഷ്യങ്ങൾ?

Tap the question or an option to reveal the answer

A.ജീവൻ രക്ഷിക്കുക.
B.വേദന കുറയ്ക്കുക.
C.ഗുരുതരാവസ്ഥ ഒഴിവാക്കുക.
D.മുകളിൽ പറഞ്ഞതെല്ലാം.

88.രക്തസ്രാവം കുറയ്ക്കുന്നതിനുള്ള നടപടികൾ?

Tap the question or an option to reveal the answer

A.വിശ്രമം (Rest)
B.ഉയർത്തുക (Elevation)
C.രണ്ടും ശരി
D.രണ്ടും തെറ്റ്

88.രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന വിറ്റാമിൻ ഏത് ?

Tap the question or an option to reveal the answer

A.വിറ്റാമിൻ A
B.വിറ്റാമിൻ C
C.വിറ്റാമിൻ K
D.വിറ്റാമിൻ E

89.പ്രഥമ ശുശ്രൂഷയിൽ സി. പി. ആർ. എന്നത് എന്തിനെ സൂചിപ്പിക്കുന്നു ?

Tap the question or an option to reveal the answer

A.ക്ലാസിക് പൾമൊണറി റെസ്ക്യൂ
B.കാർഡിയോ പൾമൊണറി റെസസിറ്റേഷൻ
C.സെൻട്രൽ പ്രഷർ റിലീഫ്
D.സെർവിക്കൽ പ്രഷർ റിലീസ്

89.ശ്വാസതടസ്സത്തിന്റെ കാരണമല്ലാത്തത് ഏത്?

Tap the question or an option to reveal the answer

A.വൈദ്യുതാഘാതം
B.രക്തം ഛർദ്ദിക്കുക
C.ശ്വാസനാളത്തിലെ തടസ്സം
D.വെള്ളത്തിൽ മുങ്ങിത്താഴ്ന്നു പോകുക

90.ഷോക്കിന്റെ (Shock) രോഗലക്ഷണമല്ലാത്തത് ഏത്?

Tap the question or an option to reveal the answer

A.അമിത നാഡീസ്പന്ദനം
B.അപസ്മാരം
C.മുഖത്തുള്ള വിളർച്ച
D.ശ്വാസം മുട്ടൽ

90.താഴെപ്പറയുന്നവയിൽ എമർജൻസി ഹോർമോൺ ഏത് ?

Tap the question or an option to reveal the answer

A.അഡ്രിനാലിൻ
B.തൈറോക്സിൻ
C.ഇൻസുലിൻ
D.ടി. എസ്. എച്ച്.

91.രക്തത്തിലെ ഓക്സിജൻ വാഹകർ താഴെപ്പറയുന്നതിൽ ഏതാണ് ?

Tap the question or an option to reveal the answer

A.പ്ലേറ്റ്ലറ്റുകൾ
B.ത്രോംബിൻ
C.ഹീമോഗ്ലോബിൻ
D.ഇതൊന്നുമല്ല

91.അണലി വിഷം ശരീരത്തിൽ എങ്ങനെ ബാധിക്കുന്നു?

Tap the question or an option to reveal the answer

A.രക്തക്കുഴലുകളെ (Vasotoxic / Haemotoxic)
B.ഞരമ്പുകളെ (Neurotoxic)
C.ശ്വാസകോശത്തെ
D.കുടലുകളെ

92.വലിയ അളവിലുള്ള രക്തസ്രാവം നിയന്ത്രിക്കുന്നതിന് പ്രഥമ ശുശ്രൂഷാ സമയത്ത് സ്വീകരിക്കാവുന്ന രീതി ഏത് ?

Tap the question or an option to reveal the answer

A.ആന്റി സെപ്റ്റിക് ലോഷൻ പുരട്ടുക
B.ബന്ധപ്പെട്ട പ്രഷർപോയിൻ്റുകളിൽ തുടർച്ചയായി മർദ്ദം ചെലുത്തുക
C.മുറിവ് കഴുകി വൃത്തിയാക്കി മുറിവ് ഭാഗം തുണി ഉപയോഗിച്ച് പൊതിയുക
D.ഇതൊന്നുമല്ല

92.പെട്ടെന്നുള്ള മരണ കാരണം

Tap the question or an option to reveal the answer

A.ഹൃദയാഘാതം
B.എലിപ്പനി
C.മലമ്പനി
D.മഞ്ഞപിത്തം

93.താഴെപ്പറയുന്നവയിൽ ശ്വസിച്ചാൽ ഏറ്റവും അപകടകരമായത് ഏത് ?

Tap the question or an option to reveal the answer

A.നൈട്രജൻ
B.ഓക്സിജൻ
C.കാർബൺഡൈ ഓക്സൈഡ്
D.കാർബൺ മോണോക്സൈഡ്

93.ശരീരത്തിൽ തീപിടിച്ചാലുള്ള (പൊള്ളലിന്റെ) പ്രാഥമിക ശുശ്രൂഷ എന്ത്?

Tap the question or an option to reveal the answer

A.ഓടുക
B.ചാടുക
C.നിലത്തുരുളുക (Stop, Drop and Roll)
D.കട്ടികുറഞ്ഞ വസ്ത്രങ്ങൾ കൊണ്ട് പുതയ്ക്കുക

94.ഭക്ഷണ പദാർത്ഥങ്ങൾ ശ്വാസനാളത്തിൽ തടഞ്ഞാൽ (Choking) എന്തു ചെയ്യും?

Tap the question or an option to reveal the answer

A.ചുമയ്ക്കുക
B.പുറത്ത് തട്ടുക (Back blows)
C.വാരിയെല്ലുകൾക്കു താഴെ കൈ കോർത്തു പിടിക്കുക (Heimlich Maneuver)
D.മുകളിൽ പറഞ്ഞതെല്ലാം

94.പ്രഥമ ശുശ്രൂഷയുമായി ബന്ധപ്പെട്ട് താഴെപ്പറയുന്നതിൽ ശരിയല്ലാത്തത് ഏതാണ് ? i. പൊള്ളലേറ്റ ഭാഗത്തുണ്ടാകുന്ന കുമിളകൾ പൊട്ടിക്കരുത്. ii. പൊള്ളലേറ്റ ഭാഗത്ത് വസ്ത്രം ഉരുകിപ്പിടിച്ചിട്ടുണ്ടെങ്കിൽ അത് നീക്കം ചെയ്യരുത്. iii. പൊള്ളലേറ്റ ഭാഗം ലഭ്യമായ തുണി ഉപയോഗിച്ച് കെട്ടി വയ്ക്കണം.

Tap the question or an option to reveal the answer

A.i
B.iii
C.ii
D.ii, iii എന്നിവ

95.താഴെപ്പറയുന്നതിൽ പ്രഥമ ശുശ്രൂഷകൻ ചെയ്യരുതാത്തത് ഏതാണ് ? i. പ്രഥമശുശ്രൂഷയുടെ മുൻഗണന നിശ്ചയിക്കണം. ii. സ്വന്തം സുരക്ഷ ഉറപ്പുവരുത്തണം. iii. അടിയന്തര വൈദ്യസഹായം ലഭ്യമാക്കണം. v. അറിയാവുന്ന ചികിത്സ നൽകണം.

Tap the question or an option to reveal the answer

A.iv
B.ii
C.iii
D.i, ii എന്നിവ

95.ഹൃദയാഘാതം മൂലമുള്ള നെഞ്ചുവേദന എങ്ങനെ തിരിച്ചറിയാം?

Tap the question or an option to reveal the answer

A.നെഞ്ചിന്റെ വലതു വശത്തുള്ള വേദന
B.ശ്വാസം അകത്തേക്കെടുക്കുമ്പോൾ ഉള്ള വേദന
C.നെഞ്ചിൽ നിന്നും ഇടത്തെ തോളിലേയ്ക്കും കൈകളിലേയ്ക്കും പടരുന്ന വേദന
D.നെഞ്ചിൽ തൊടുമ്പോൾ ഉള്ള വേദന

96.കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ സ്വമേധയാ ഡൗൺലോഡ് ചെയ്ത് സൂക്ഷിച്ചാൽ വിവരസാങ്കേതിക നിയമം 2000 ലെ ഏത് വകുപ്പ് പ്രകാരമാണ് കുറ്റകരം?

Tap the question or an option to reveal the answer

A.വകുപ്പ് 20 വിവരാവകാശ നിയമം 2005
B.വകുപ്പ് 67A വിവരസാങ്കേതിക നിയമം 2000
C.വകുപ്പ് 67B വിവര സാങ്കേതിക നിയമം 2000
D.വകുപ്പ് 21 വിവരാവകാശ നിയമം 2005

96.അസ്ഥിഭംഗത്തോടൊപ്പം അസ്ഥി മാംസപേശികളും ത്വക്കും ഭേദിച്ച് പുറത്തു വരുന്നത്

Tap the question or an option to reveal the answer

A.ലഘുഭംഗം
B.സങ്കീർണ്ണഭംഗം
C.കഠിനഭംഗം
D.വിഷമഭംഗം

97.കമ്പ്യൂട്ടറിന്റെ ഉടമയുടെ അനുമതിയില്ലാതെ ആരെങ്കിലും അനധികൃതമായി കമ്പ്യൂട്ടറിൽ പ്രവേശനം ചെയ്താൽ (Unauthorized Access) വിവരസാങ്കേതിക നിയമം പ്രകാരം ഏത് കുറ്റം ചുമത്താവുന്നതാണ്?

Tap the question or an option to reveal the answer

A.ഹാക്കിംഗ്
B.വകുപ്പ് 66 - കമ്പ്യൂട്ടർ സംബന്ധമായ കുറ്റകൃത്യങ്ങൾ
C.വകുപ്പ് 66C - ഐഡന്റിറ്റി മോഷണം
D.വകുപ്പ് 43 പ്രകാരം കുറ്റകൃത്യം അല്ല പിഴ മാത്രം കൊടുത്താൽ മതി

97.ഐ.ടി. നിയമത്തിലെ ഏത് വകുപ്പാണ് സൈബർ ഭീകരതയെ കുറിച്ച് പ്രതിപാദിക്കുന്നത് ?

Tap the question or an option to reveal the answer

A.വകുപ്പ് 66B
B.വകുപ്പ് 66C
C.വകുപ്പ് 66F
D.വകുപ്പ് 66A

98.കമ്പ്യൂട്ടർ ഉറവിടങ്ങൾ ഉപയോഗിച്ച് ആൾമാറാട്ടം നടത്തി വഞ്ചിക്കുന്നതിനുള്ള ശിക്ഷയെക്കുറിച്ച് ഐ.ടി. ആക്ട് 2000-ലെ ഏത് വകുപ്പാണ് കൈകാര്യം ചെയ്യുന്നത് ?

Tap the question or an option to reveal the answer

A.വകുപ്പ് 66D
B.വകുപ്പ് 66C
C.വകുപ്പ് 66B
D.വകുപ്പ് 66F