All question papers

FIREMAN 2025 Question Paper

193 questions with answers · 12th Level

Practice this paper

1.ഉർവ്വശി ബട്ടാലിയയുടെ 'നിശബ്ദതയുടെ മറുവശം' എന്ന കൃതി ഏതു ചരിത്ര സംഭവവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Tap the question or an option to reveal the answer

A.വെല്ലൂർ ലഹള
B.1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരം
C.ഇന്ത്യാ വിഭജനം
D.നിസ്സഹകരണ പ്രസ്ഥാനം

1.തിരുവിതാംകൂറിൽ ദിവാൻ എന്ന ഔദ്യോഗിക നാമം സ്വീകരിച്ച ആദ്യത്തെ പ്രധാനമന്ത്രി ആര് ?

Tap the question or an option to reveal the answer

A.A) അയ്യപ്പൻ മാർത്താണ്ഡപിള്ള
B.B) രാജാ കേശവദാസൻ
C.C) പാലിയത്ത് കോമി അച്ചൻ
D.D) ഇവരാരുമല്ല

2.താഴെപ്പറയുന്നവരിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ പ്രസിഡന്റു പദവി അലങ്കരിച്ചിട്ടുള്ളവർ ആരെല്ലാം ? i. ജോർജ്യൂൾ ii. ആനന്ദമോഹൻ ബോസ് iii. മഹാത്മാഗാന്ധി iv. നെല്ലിസെൻ ഗുപ്ത

Tap the question or an option to reveal the answer

A.i മാത്രം
B.i, ii, iii and iv
C.ii and iii
D.i, ii and iv

2.1809-ൽ 'ഏകദൈവ വിശ്വാസികൾക്കുള്ള സമ്മാനം' എന്ന പ്രസിദ്ധഗ്രന്ഥം പാർസി ഭാഷയിൽ രചിച്ച സാമൂഹ്യ പരിഷ്കർത്താവ്

Tap the question or an option to reveal the answer

A.A) ഈശ്വർചന്ദ്ര വിദ്യാസാഗർ
B.B) ദേബേന്ദ്രനാഥ ടാഗോർ
C.C) ദാദാഭായി നവറോജി
D.D) റാം മോഹൻ റോയി

3.1847-ൽ ഹെർമൻ ഗുണ്ടർട്ട് ആരംഭിച്ച ദിനപ്പത്രം/ പത്രങ്ങൾ ഏതെല്ലാം ? i. പശ്ചിമോദയം ii. ദീപിക iii. ലീഡർ iv. രാജ്യസമാചാരം

Tap the question or an option to reveal the answer

A.i and iv
B.ii മാത്രം
C.iv മാത്രം
D.ഇവയൊന്നുമല്ല

3.ചൈനീസ് റിപ്പബ്ലിക്കിൻ്റെ ആദ്യ പ്രസിഡൻ്റ് ആര് ?

Tap the question or an option to reveal the answer

A.A) മാവോസെതുങ്ങ്
B.B) ലെനിൻ
C.C) ട്രോട്സ്കി
D.D) സൺയാത് സെൻ

4.കീഴരിയൂർ ബോംബ് കേസ് ഏത് പ്രസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Tap the question or an option to reveal the answer

A.A) നിസ്സഹകരണ പ്രസ്ഥാനം
B.B) ഖിലാഫത്ത് പ്രസ്ഥാനം
C.C) ക്വിറ്റിന്ത്യാ പ്രസ്ഥാനം
D.D) സിവിൽ നിയമ ലംഘന പ്രസ്ഥാനം

4.വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനങ്ങൾ കണക്കാക്കി 2025-ലെ കേരള ജ്യോതി പുരസ്കാരത്തിനർഹനായ ചരിത്രകാരൻ കൂടിയായ വ്യക്തി

Tap the question or an option to reveal the answer

A.കേശവൻ വെളുത്താട്ട്
B.എം. ആർ. രാഘവ വാരിയർ
C.രാജൻ ഗുരുക്കൾ
D.ഇവരാരുമല്ല

5.1851-ൽ “അവധ് ഒരു ദിവസം നമ്മുടെ വായിൽ പതിക്കാൻ പോകുന്ന ഒരു ചെറി" എന്ന് പറഞ്ഞ ഗവർണർ ജനറൽ ആര് ?

Tap the question or an option to reveal the answer

A.വെല്ലസ്ലി പ്രഭു
B.ഡൽഹൗസി പ്രഭു
C.കോൺവാലിസ് പ്രഭു
D.വില്യം ബെന്റിക് പ്രഭു

5.താഴെപ്പറയുന്നവയിൽ ശരിയായ ജോഡി/ ജോഡികൾ ഏവ ? i. ബിൽഹന - വിക്രമാംഗദേവചരിതം ii. വിഷ്ണുശർമ്മ - കഥാസരിത് സാഗരം iii. അതുല - മൂഷകവംശ മഹാകാവ്യം iv. കൽഹണ - ബുദ്ധചരിതം

Tap the question or an option to reveal the answer

A.i and iii
B.ii and iv
C.i, iii and iv
D.എല്ലാം ശരിയാണ്

6.നാറ്റോ സൈനിക സഖ്യത്തിൽ അവസാനമായി അംഗത്വം എടുത്ത രാജ്യം

Tap the question or an option to reveal the answer

A.A) ഫിൻലാന്റ്
B.B) ലാത്വിയ
C.C) ലിത്വാനിയ
D.D) സ്വീഡൻ

6.പ്രാതിനിധ്യമില്ലാതെ നികുതി ഇല്ല എന്ന മുദ്രാവാക്യം ഏതു വിപ്ലവവുമായി ബന്ധപ്പെട്ടതാണ് ?

Tap the question or an option to reveal the answer

A.ഫ്രഞ്ചുവിപ്ലവം
B.ചൈനീസ് വിപ്ലവം
C.അമേരിക്കൻ സ്വാതന്ത്ര്യ സമരം
D.ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവം

7.മൗസിൻറാമിൽ ഏറ്റവും കൂടുതൽ വാർഷികമഴ ലഭിക്കാനുള്ള കാരണം തന്നിട്ടുളളവയിൽ ഏതാണ് ?

Tap the question or an option to reveal the answer

A.A) വടക്കുകിഴക്കൻ മൺസൂൺ മഴ
B.B) ബംഗാൾ ഉൾക്കടലിലെ ചക്രവാതം
C.C) കാസി കുന്നുകളുടെ സാന്നിധ്യം
D.D) മിതോഷ്ണമേഖല പ്രദേശം

7.ടോപ്പോഗ്രാഫിക് മാപ്പുകളിലെ കോണ്ടൂർ രേഖകളെ സംബന്ധിച്ച പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം ? i. ഒരേ ഉയരത്തിലുള്ള സ്ഥലങ്ങളെ തമ്മിൽ യോജിപ്പിക്കുന്ന സാങ്കൽപ്പിക രേഖകളാണിവ. ii. കോണ്ടൂർ രേഖകൾ തമ്മിലുള്ള അകലം കുറവാണെങ്കിൽ അത് ചെങ്കുത്തായ ചരിവിനെ സൂചിപ്പിക്കുന്നു. iii. ഒരു കുന്നിനെ പ്രതിനിധീകരിക്കുന്ന കോണ്ടൂർ രേഖകളിൽ, ഉള്ളിലേക്ക് പോകുന്തോറും അവയുടെ മൂല്യം കുറഞ്ഞു വരുന്നു.

Tap the question or an option to reveal the answer

A.i, ii എന്നിവ മാത്രം
B.i, iii എന്നിവ മാത്രം
C.ii, iii എന്നിവ മാത്രം
D.i, ii, iii എന്നിവയെല്ലാം

8.ഇന്ത്യയിലെ തുണി വ്യവസായവുമായി ബന്ധപ്പെട്ട് താഴെ നൽകിയിട്ടുള്ള പരാമർശങ്ങളിൽ ശരി ഏത് ? i. ഇന്ത്യയിലെ ആദ്യത്തെ തുണി മില്ലുകൾ ബോംബെ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ സ്ഥാപിക്കപ്പെട്ടു. ii. സ്വദേശി പ്രസ്ഥാനം ഇന്ത്യയിലെ പരുത്തിയുടെ ആവശ്യം വർദ്ധിപ്പിച്ചു. iii. 1921-നു ശേഷം ഉണ്ടായ റെയിൽവേ വികസനം തുണി വ്യവസായത്തെ പുരോഗതിയിൽ എത്തിച്ചു. iv. ജലവൈദ്യുത ശക്തിയുടെ ലഭ്യത തമിഴ്‌നാട്ടിൽ തുണി വ്യവസായം വളരാൻ കാരണമായി.

Tap the question or an option to reveal the answer

A.A) i and ii
B.B) i, ii and iii
C.C) i and iv
D.D) i, ii, iii and iv

8.കേരളത്തിലെ ഭൂപ്രകൃതി വിഭാഗങ്ങളെ സംബന്ധിച്ച്, വിസ്തൃതിയുടെ അടിസ്ഥാനത്തിൽ അവയെ ശരിയായ ക്രമത്തിൽ കൂടുതൽ വിസ്തൃതിയിൽ നിന്ന് കുറഞ്ഞതിലേക്ക് ക്രമീകരിക്കുക.

Tap the question or an option to reveal the answer

A.മലനാട് > ഇടനാട് > തീരപ്രദേശം
B.ഇടനാട് > മലനാട് > തീരപ്രദേശം
C.മലനാട് > തീരപ്രദേശം > ഇടനാട്
D.തീരപ്രദേശം > ഇടനാട് > മലനാട്

9.ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളെ സംബന്ധിച്ച് താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?

Tap the question or an option to reveal the answer

A.ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തെ പ്രധാന തുറമുഖമാണ് മുംബൈ.
B.ഒരു നദീജന്യ തുറമുഖത്തിന് ഉദാഹരണമാണ് കൊൽക്കത്ത.
C.ഇന്ത്യയിലെ ഏറ്റവും ആഴം കൂടിയ തുറമുഖം വിശാഖപട്ടണമാണ്.
D.ഇന്ത്യയുടെ കിഴക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രധാന തുറമുഖമാണ് കണ്ട്ല.

9.തന്നിരിക്കുന്ന നദികളെ കേരളത്തിൽ കൂടി ഒഴുകുന്ന ദൂരത്തിൻ്റെ അടിസ്ഥാനത്തിൽ വലുതിൽ നിന്നും ചെറുതിലേക്ക് ക്രമപ്പെടുത്തുക.

Tap the question or an option to reveal the answer

A.A) കബനി, ഭവാനി, പാമ്പാർ
B.B) ഭവാനി, പാമ്പാർ, കബനി
C.C) പാമ്പാർ, ഭവാനി, കബനി
D.D) കബനി, പാമ്പാർ, ഭവാനി

10.താഴെ തന്നിരിക്കുന്നതിൽ ശരിയായ പട്ടിക ഏതെല്ലാം ? i. ഭൂമോന്തർഭാഗത്ത് നിന്നുള്ള ശിലാദ്രവ്യത്തിൽ നിന്നും രൂപപ്പെട്ട ശില – അവസാദശില ii. ഉയരം കൂടുന്നതിനനുസരിച്ച് ഊഷ്മാവ് കുറയുന്ന പ്രതിഭാസം – ക്രമമായ താപ നഷ്ട നിരക്ക് iii. ഭൂവൽക്കത്തെയും മാന്റിലിനെയും വേർതിരിക്കുന്ന മേഖല – ഗുട്ടൻബർഗ് പരിവർത്തന മേഖല iv. നിശ്ചിതദിശയിൽ നിശ്ചിത പാതയിലൂടെയുള്ള സമുദ്ര ജലത്തിന്റെ സഞ്ചാരം – സമുദ്ര ജലപ്രവാഹം

Tap the question or an option to reveal the answer

A.A) i and ii
B.B) ii and iii
C.C) i and iv
D.D) ii and iv

10.ഇന്ത്യയുടെ ഭൂപ്രകൃതിയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ തെറ്റായത് ഏത് ?

Tap the question or an option to reveal the answer

A.ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഭൂവിഭാഗമാണ് ഉപദ്വീപീയ പീഠഭൂമി.
B.പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ആനമുടിയാണ്.
C.കിഴക്കൻ തീരസമതലത്തെ അപേക്ഷിച്ച് പടിഞ്ഞാറൻ തീരസമതലത്തിന് വീതി കൂടുതലാണ്.
D.ഹിമാലയത്തിലെ ഏറ്റവും തെക്കേയറ്റത്തുള്ള പർവതനിരയാണ് സിവാലിക്.

11.താഴെ നൽകിയിട്ടുള്ളവയിൽ ഹരിതഗൃഹപ്രവാഹത്തിന് കാരണമല്ലാത്ത വാതകം ഏത് ?

Tap the question or an option to reveal the answer

A.ഓസോൺ
B.മീഥേൻ
C.കാർബൺ ഡൈ ഓക്സൈഡ്
D.നൈട്രജൻ

11.ഇന്ത്യയിലെ കാർഷിക കാലങ്ങളെയും വിളകളെയും ശരിയായി യോജിപ്പിക്കുക. a. ഗോതമ്പ്, ബാർലി (1. ഖാരിഫ്) b. തണ്ണിമത്തൻ, പച്ചക്കറികൾ (2. റാബി) c. നെല്ല്, ചോളം (3. സെയ്ദ്)

Tap the question or an option to reveal the answer

A.1-c, 2-a, 3-b
B.1-b, 2-c, 3-a
C.1-c, 2-b, 3-a
D.1-a, 2-b, 3-c

12.ചെനാബ് റെയിൽവേ പാലത്തെക്കുറിച്ച് തന്നിരിക്കുന്ന പരാമർശങ്ങളിൽ ശരിയായത് ഏത് ? i. റീസി ജില്ലയിലെ ബാക്കൽ – കൗരി സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്നു. ii. 359 മീറ്റർ ഉയരമുള്ള നിർമ്മിതി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമാണ്. iii. ബാരാമുള്ള – ശ്രീനഗർ – ഉധംപൂർ റെയിൽവേ പാതയിലാണ് ചെനാബ് പാലം സ്ഥിതി ചെയ്യുന്നത്. iv. 1315 മീറ്റർ നീളമുള്ള പാലത്തിന്റെ പ്രധാന നിർമ്മാണ മേൽനോട്ടം കൊങ്കൺ റെയിൽവേക്കായിരുന്നു.

Tap the question or an option to reveal the answer

A.A) i, ii and iii
B.B) ii, iii and iv
C.C) i and iv
D.D) i, ii, iii and iv

12.ഐ.എസ്.ആർ.ഒ.യുടെ ആദിത്യ-L1 ദൗത്യത്തെക്കുറിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റായവ ഏതെല്ലാം ? i. ഇത് സൂര്യനെക്കുറിച്ച് പഠിക്കുന്നതിനുള്ള ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ അധിഷ്ഠിത ദൗത്യമാണ്. ii. 2023 സെപ്റ്റംബർ 2-ന് PSLV-C57 ഉപയോഗിച്ചാണ് വിക്ഷേപിച്ചത്. iii. സൂര്യന്റെ അടുത്തുള്ള L4 ലാഗ്രാഞ്ച് പോയിന്റ്റിലാണ് ഉപഗ്രഹം സ്ഥാപിച്ചിരിക്കുന്നത്.

Tap the question or an option to reveal the answer

A.i മാത്രം
B.ii മാത്രം
C.iii മാത്രം
D.i and iii

13.ഹരിതവിപ്ലവവുമായി ബന്ധമില്ലാത്തതാരാണ് ?

Tap the question or an option to reveal the answer

A.വില്യംഗൗഡ്
B.നോർമൻ ബോർലോഗ്
C.ഡോ. എം. എസ്. സ്വാമിനാഥൻ
D.ഡോ. ഗ്രീൻ ഡാൾട്ടൺ

13.ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ് ആര് ?

Tap the question or an option to reveal the answer

A.A) V.K.R.V. Rao
B.B) S.N. വർമ്മ
C.C) എം. വിശ്വേശരയ്യ
D.D) ജവഹർലാൽ നെഹ്റു

14.പ്രതിശീർഷ വരുമാനം എന്നത് എന്തിനെ സൂചിപ്പിക്കുന്നു ?

Tap the question or an option to reveal the answer

A.A) ദേശീയവരുമാനം / ആകെ ജനസംഖ്യ
B.B) ആകെ ജനസംഖ്യ / ദേശീയവരുമാനം
C.C) തൊഴിലാളികൾ / ജനസംഖ്യ
D.D) ജനസംഖ്യ / തൊഴിലാളികൾ

14.ഭാരതത്തിൽ ഒരു രൂപാനോട്ട് പുറത്തിറക്കുന്നത് ആരാണ് ?

Tap the question or an option to reveal the answer

A.റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ
B.ധനകാര്യമന്ത്രാലയം
C.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
D.നബാർഡ്

15.ഒരു നിശ്ചിത കാലത്തേക്ക് സാധാരണ നികുതിക്കുമേൽ ചുമത്തുന്ന അധിക നികുതിയാണ്

Tap the question or an option to reveal the answer

A.A) സേവന നികുതി
B.B) സെസ്സ്
C.C) എക്సైസ് ഡ്യൂട്ടി
D.D) സർ ചാർജ്

15.ഹരിത വിപ്ലവവുമായി ബന്ധപ്പെട്ട് താഴെ പറയുന്നതിൽ ശരിയായത് ഏത് ? i. അത്യുൽപാദനശേഷിയുള്ള വിത്തിനങ്ങൾ ii. രാസവളങ്ങളും കീടനാശിനികളും iii. ദരിദ്ര കർഷകർ, ധനിക കർഷകർ എന്നിങ്ങനെയുള്ള അന്തരം ഇല്ലാതായി

Tap the question or an option to reveal the answer

A.i and iii
B.i and ii
C.i, ii and iii
D.ii and iii

16.നീതി ആയോഗിന്റെ ആസ്ഥാനം

Tap the question or an option to reveal the answer

A.മുംബൈ
B.ഡൽഹി
C.കൊൽക്കത്ത
D.പൂനെ

16.സ്വാതന്ത്ര്യത്തിന്റെ അൻപതാം വർഷത്തിൽ ആരംഭിച്ച പഞ്ചവത്സര പദ്ധതി ഏത്?

Tap the question or an option to reveal the answer

A.A) ഒൻപതാം പഞ്ചവത്സര പദ്ധതി
B.B) എട്ടാം പഞ്ചവത്സര പദ്ധതി
C.C) പത്താം പഞ്ചവത്സര പദ്ധതി
D.D) ഏഴാം പഞ്ചവത്സര പദ്ധതി

17.'അമൃതകാലം' ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Tap the question or an option to reveal the answer

A.കേന്ദ്രബജറ്റ് 2023-24
B.ഭക്ഷ്യസുരക്ഷ
C.ആയുഷ്
D.അടിസ്ഥാന സൗകര്യ വികസനം

17.താഴെപ്പറയുന്നവയിൽ ശരിയേത് ? i. വാഗുൽ കമ്മിറ്റി – ഇന്ത്യൻ മണിമാർക്കറ്റ് ii. ശിവരാമൻ കമ്മിറ്റി – നബാർഡിന്റെ രൂപീകരണം iii. കാർവെ കമ്മിറ്റി – ഗ്രാമീണ ചെറുകിട വ്യവസായം

Tap the question or an option to reveal the answer

A.A) i മാത്രം
B.B) ii മാത്രം
C.C) iii മാത്രം
D.D) എല്ലാം ശരിയാണ്

18.'യോഗ ക്ഷേമം വഹാമ്യഹം' എന്നത് ഏത് ഇൻഷുറൻസ് കമ്പനിയുടെ ആപ്ത വാക്യമാണ്?

Tap the question or an option to reveal the answer

A.A) ബജാജ് ഇൻഷുറൻസ്
B.B) എൽ. ഐ. സി. (LIC)
C.C) മാരുതി ഇൻഷുറൻസ്
D.D) മാക്സ് ലൈഫ് ഇൻഷുറൻസ്

18.അടുത്ത കാലത്ത് വാർത്തകളിൽ ഇടംപിടിച്ച 'ടെസ്ല' താഴെ പറയുന്നതിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Tap the question or an option to reveal the answer

A.വിമാന എൻജിൻ നിർമ്മാണം
B.വൈദ്യുത കാർ നിർമ്മാണം
C.മുങ്ങിക്കപ്പൽ നിർമ്മാണം
D.മിസൈൽ ടെക്നോളജി

19.ഇന്ത്യൻ ഭരണഘടനയിലെ ഭാഗം IV A യിൽ (51A) പ്രതിപാദിച്ചിരിക്കുന്ന മൗലിക കടമകളിൽ പെടാത്തവ ഏവ?

Tap the question or an option to reveal the answer

A.A) I, IV
B.B) I, II, III, IV
C.C) II, IV
D.D) I, III, IV

19.ഇന്ത്യൻ ഭരണഘടന നിർമ്മാണവുമായി ബന്ധപ്പെട്ട താഴെ പറയുന്ന വസ്തുതകളിൽ ശരിയല്ലാത്തത് ഏത് ? i. 1928-ൽ മോത്തിലാൽ നെഹ്റുവും മറ്റ് എട്ട് കോൺഗ്രസ് നേതാക്കളും ഇന്ത്യയ്ക്കായി ഒരു ഭരണഘടനയ്ക്ക് രൂപം നൽകി. ii. ഭരണ ഭരണഘടന നിർമ്മാണ സമിതി വിദേശ രാജ്യങ്ങളിലെ ഭരണഘടനകളിൽ നിന്നും ആശയങ്ങൾ കടമെടുക്കുകയും അത് അതേപടി ഭരണഘടനയിൽ ഉൾപ്പെടുത്തുകയും ചെയ്തു. iii. ഇന്ത്യൻ ഭരണഘടന നിർമ്മാണ സമിതി 26 ജനുവരി 1950-ൽ ഇന്ത്യൻ ഭരണഘടനയെ അംഗീകരിച്ചു. iv. ഭരണഘടന നിർമ്മാണ സമിതിയുടെ ആദ്യത്തെ മീറ്റിംഗ് 1946 ഡിസംബറിൽ നടന്നു.

Tap the question or an option to reveal the answer

A.i, iv മാത്രം
B.i മാത്രം
C.ii, iii മാത്രം
D.i, iii മാത്രം

20.ചേരുംപടി ചേർക്കുക. I. ഭരണഘടനയുടെ 27-ാം വകുപ്പ് – A. കോടതിയുടെ പുനഃരവലോകനാധികാരം II. ഭരണഘടനയുടെ 18-ാം വകുപ്പ് – B. ഹൈക്കോടതിക്ക് ഉത്തരവുകൾ പുറപ്പെടുവിക്കാനുള്ള അധികാരം III. ഭരണഘടനയുടെ 13-ാം വകുപ്പ് – C. മതസ്ഥാപനങ്ങൾക്ക് വിനിയോഗിക്കുന്ന പണത്തെ നികുതിയിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു IV. ഭരണഘടനയുടെ 226-ാം വകുപ്പ് – D. സ്ഥാനമാനങ്ങൾ നിരോധിക്കുന്ന വകുപ്പ്

Tap the question or an option to reveal the answer

A.A) I-B, II-D, III-C, IV-A
B.B) I-D, II-A, III-B, IV-C
C.C) I-C, II-D, III-B, IV-A
D.D) I-C, II-D, III-A, IV-B

20.ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിലെ റിപ്പബ്ലിക് എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത് എന്താണ് ?

Tap the question or an option to reveal the answer

A.ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും അഭിപ്രായ ആവിഷ്കാര സ്വാതന്ത്ര്യം ഉണ്ട്.
B.ഇന്ത്യൻ പൗരന്മാർ എന്ന നിലയിൽ നാം എല്ലാവരും തുല്യരാണ്.
C.ഇന്ത്യയിലെ ജനങ്ങൾക്ക് ഇന്ത്യയുടെ ആഭ്യന്തരവും ബാഹ്യവുമായ കാര്യത്തിൽ തീരുമാനമെടുക്കാൻ പൂർണ്ണ അധികാരം ഉണ്ട്.
D.ഇന്ത്യയുടെ രാഷ്ട്രതലവൻ ഒരു തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയായിരിക്കും.

21.ഇന്ത്യൻ പൗരത്വവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?

Tap the question or an option to reveal the answer

A.A) 3
B.B) 4
C.C) 1, 3
D.D) 2, 4

21.1955-ലെ ഇന്ത്യൻ പൗരത്വം നിയമമനുസരിച്ച് ഒരു ഇന്ത്യൻ പൗരൻ്റെ ഇന്ത്യക്കാരി അല്ലാത്ത ഭാര്യക്ക് ഇന്ത്യയിൽ പൗരത്വം ലഭിക്കാനുള്ള രീതിയുടെ പേര് എന്താണ് ?

Tap the question or an option to reveal the answer

A.പാരമ്പര്യം വഴിയുള്ള പൗരത്വം
B.ജന്മം കൊണ്ടുള്ള പൗരത്വം
C.രജിസ്ട്രേഷൻ വഴിയുള്ള പൗരത്വം
D.ഭൂപ്രദേശ സംയോജനം മൂലമുള്ള പൗരത്വം

22.ഇന്ത്യൻ ഭരണഘടനയുടെ 86-ാം ഭേദഗതിയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം?

Tap the question or an option to reveal the answer

A.A) a, b, c
B.B) b, c, d
C.C) a, b, c, d
D.D) a, c, d

22.ഇന്ത്യൻ ഭരണഘടനയിൽ അനുച്ഛേദം 20-ൽ ഉൾപ്പെടാത്ത വസ്തുത

Tap the question or an option to reveal the answer

A.നിയമലംഘനത്തിനല്ലാതെ ഒരാളെയും ശിക്ഷിക്കരുത്
B.നിയമനടപടിക്രമങ്ങളിലൂടെ അല്ലാതെ ഒരാളുടെ ജീവനും സ്വാതന്ത്ര്യവും ഹനിക്കരുത്
C.നിയമത്തിൽ പറയുന്നതിനേക്കാൾ വലിയ ശിക്ഷ നൽകരുത്
D.ഒരു നിയമലംഘനത്തിന് ഒന്നിൽ കൂടുതൽ തവണ ശിക്ഷിക്കരുത്

23.താഴെപ്പറയുന്നതിൽ തെറ്റായ വസ്തുതകൾ ഏതെല്ലാം ആണ് ? i. ലോകസഭയുടെ കാലാവധി 6 വർഷത്തിൽ നിന്ന് അഞ്ചു വർഷമാക്കി മാറ്റിയത് 42-ാം ഭരണഘടന ഭേദഗതിയിലൂടെയാണ്. ii. 44-ാം ഭരണഘടന ഭേദഗതിയിലൂടെ സ്വത്തവകാശം മൗലികാവകാശമല്ലാതാക്കി തീർത്തു. iii. 42-ാം ഭരണഘടന ഭേദഗതിയിലൂടെ മൗലിക കടമകൾ കൂട്ടിച്ചേർത്തു. iv. 42-ാം ഭരണഘടന ഭേദഗതി ചെറു ഭരണഘടന എന്ന പേരിൽ അറിയപ്പെടുന്നു.

Tap the question or an option to reveal the answer

A.i, iv മാത്രം
B.i മാത്രം
C.ii, iii മാത്രം
D.i, iii മാത്രം

23.ചേരുംപടി ചേർക്കുക: ധനകാര്യ കമ്മീഷൻ, ഇലക്ഷൻ കമ്മീഷൻ, സി.എ.ജി, അറ്റോർണി ജനറൽ

Tap the question or an option to reveal the answer

A.A) I-D, II-C, III-A, IV-B
B.B) I-C, II-A, III-B, IV-D
C.C) I-A, II-B, III-D, IV-C
D.D) I-B, II-D, III-C, IV-A

24.താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന ഏതാണ്? (അവശിഷ്ടാധികാരങ്ങൾ)

Tap the question or an option to reveal the answer

A.A) 1
B.B) 4
C.C) 2
D.D) 3

24.ഇന്ത്യൻ ഭരണഘടനയിലെ മൗലിക കടമകളുമായി ബന്ധപ്പെട്ട തെറ്റായ വസ്തുതകൾ ഏതെല്ലാം ആണ് ? i. മൗലിക കടമകൾ സോവിയറ്റ് യൂണിയനിലെ ഭരണഘടനയിൽ നിന്നും മാതൃകയാക്കി സ്വീകരിച്ചതാണ്. ii. ഇന്ത്യൻ ഭരണഘടനയിൽ ഇപ്പോൾ 10 മൗലിക കടമകളാണുള്ളത്. iii. മൗലിക കടമകളിൽ തുല്യമായ ജോലിക്ക് പുരുഷന്മാർക്കും സ്ത്രീകൾക്കും തുല്യവേതനം ഉറപ്പു നൽകുന്നു. iv. മൗലിക കടമകൾ അനുഛേദം 51A യിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

Tap the question or an option to reveal the answer

A.i, iv മാത്രം
B.i മാത്രം
C.ii, iii മാത്രം
D.i, iii മാത്രം

25.പാർലമെന്ററി സമ്പ്രദായത്തിൻ്റെ സവിശേഷതകളിൽ പെടാത്തവ ഏത്?

Tap the question or an option to reveal the answer

A.A) IV
B.B) III
C.C) I
D.D) II

25.2023 ൽ 19 കേന്ദ്ര ഗവൺമെന്റ് വകുപ്പുകളിലെ 42 കേന്ദ്ര നിയമങ്ങളിലെ 183 വകുപ്പുകൾ ഭേദഗതി വരുത്തി ചെറിയ തരത്തിലുള്ള ചട്ടലംഘനങ്ങൾക്കുള്ള ശിക്ഷ കുറയ്ക്കുന്നതിനായി കേന്ദ്ര ഗവൺമെന്റ് കൊണ്ടുവന്ന ബില്ല് അറിയപ്പെടുന്നത്

Tap the question or an option to reveal the answer

A.ഭാരതീയ ന്യായ സംഹിത
B.ഭാരതീയ സാക്ഷ്യ ബില്ല്
C.കേന്ദ്ര വിജിലൻസ് കമ്മീഷൻ ഭേദഗതി ബിൽ
D.ജൻ വിശ്വാസ് ബിൽ

26."ഓപ്പറേഷൻ അമൃത്" പദ്ധതി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

Tap the question or an option to reveal the answer

A.A) അങ്കണവാടികളിലെ സമീകൃതാഹാരം
B.B) ജയിലുകളിലെ ഭക്ഷണരീതി
C.C) ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയൽ
D.D) ഇവയൊന്നുമല്ല

26.ഇന്ത്യൻ പാർലമെന്റിൽ രാജ്യസഭയുടെയും ലോകസഭയുടെയും സംയുക്ത സമ്മേളനത്തെ സംബന്ധിച്ച് താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വിവരങ്ങൾ ഏത് ? i. പാർലമെന്റ് സംയുക്ത സമ്മേളനം വിളിച്ചു കൂട്ടുന്നത് പ്രധാനമന്ത്രി ആണ്. ii. പാർലമെന്റ് സംയുക്ത സമ്മേളനത്തിലൂടെയാണ് സ്ത്രീധന നിരോധന നിയമം കൊണ്ടുവന്നത്. iii. പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ ബില്ല് പാസ് ആവാൻ പ്രത്യേക ഭൂരിപക്ഷം വേണ്ട. iv. പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിന്റെ അധ്യക്ഷത വഹിക്കുന്നത് ലോകസഭാ സ്പീക്കർ ആണ്.

Tap the question or an option to reveal the answer

A.i, iv മാത്രം
B.i മാത്രം
C.ii, iii, iv
D.i, iii മാത്രം

27.കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ പദ്ധതികളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

Tap the question or an option to reveal the answer

A.മിത്ര 181 എന്ന ഹെൽപ് ലൈൻ പദ്ധതി സ്ത്രീ സുരക്ഷ ഒരുക്കുന്നു.
B.യാത്ര ചെയ്യുന്ന വനിതകൾക്ക് താമസ സൗകര്യം ഒരുക്കാൻ വനിത മിത്ര കേന്ദ്രം ഒരുക്കിയിരിക്കുന്നു.
C.വനമിത്ര എന്ന പേരിൽ ആദിവാസി വിഭാഗത്തിൽപ്പെടുന്ന സ്ത്രീകൾക്ക് നൈപുണ്യ വികസന കേന്ദ്ര സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു.
D.ഇവയെല്ലാം

27.കേരളത്തിലെ നീതിന്യായ വ്യവസ്ഥയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏതാണ്?

Tap the question or an option to reveal the answer

A.A) I, II, III, IV
B.B) I, II, III
C.C) I, II, IV
D.D) I, IV

28.കേരളാ പബ്ലിക് സർവ്വീസ് കമ്മീഷൻ്റെ (KPSC) ചെയർമാൻ ആയിട്ടില്ലാത്ത വ്യക്തി ആര്?

Tap the question or an option to reveal the answer

A.A) ഗംഗാധരക്കുറുപ്പ്
B.B) കെ. ജി. അടിയോടി
C.C) Dr. സിറിയക് തോമസ്
D.D) സാവൻകുട്ടി ടി. എം.

28.കേരളത്തിലെ തണ്ണീർത്തട സംരക്ഷണവുമായി ബന്ധമില്ലാത്ത പ്രസ്താവന ഏത് ? i. തണ്ണീർത്തട അതോറിറ്റിയുടെ അധ്യക്ഷൻ പരിസ്ഥിതി വകുപ്പ് മന്ത്രിയാണ്. ii. തണ്ണീർത്തടം എന്നതിൽ മനുഷ്യനിർമ്മിത ജലസേചന പദ്ധതികൾ ഉൾപ്പെടുന്നു. iii. കേരളത്തിലെ മുഴുവൻ തണ്ണീർത്തട പ്രദേശങ്ങൾ ഉൾപ്പെടുന്ന മാപ്പ് തയ്യാറാക്കുന്നത് തണ്ണീർത്തട അതോറിറ്റിയാണ്. iv. തണ്ണീർത്തടം എന്നതിൽ മനുഷ്യനിർമ്മിത കുടിവെള്ള പദ്ധതികൾ ഉൾപ്പെടുന്നു.

Tap the question or an option to reveal the answer

A.i, iv മാത്രം
B.i മാത്രം
C.ii, iv മാത്രം
D.i, iii മാത്രം

29.മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി കേരളത്തിലെ ഗോത്ര ജനതയ്ക്ക് 100 തൊഴിൽ ദിനങ്ങൾക്ക് പുറമേ കൂടുതൽ തൊഴിൽ ദിനങ്ങൾ ലഭ്യമാക്കുന്ന കേരള ഗവൺമെന്റിന്റെ പദ്ധതിയുടെ പേര്

Tap the question or an option to reveal the answer

A.ഗോത്രജീവനം
B.കേരള ട്രൈബൽ പ്ലസ്
C.എൻ ഊര്
D.ഉജ്ജീവൻ

29.ഫസ്റ്റ്-പാസ്റ്റ്-ദി-പോസ്റ്റ് വോട്ടിംഗ് (FPTP) സമ്പ്രദായത്തിലൂടെ തെരഞ്ഞെടുപ്പ് നടത്തുന്നത് ആരെ തെരഞ്ഞെടുക്കാനാണ്?

Tap the question or an option to reveal the answer

A.A) രാഷ്ട്രപതി
B.B) उपരാഷ്ട്രപതി
C.C) സംസ്ഥാന ലെജിസ്ലേറ്റീവ് അസംബ്ലി അംഗങ്ങളെ (MLA)
D.D) സംസ്ഥാന ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങളെ

30.സൈബർ ലോകത്ത് വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങൾക്കെതിരെ കുട്ടികളെ സജ്ജരാക്കാൻ കേരള പോലീസ് നടപ്പാക്കുന്ന പദ്ധതിയുടെ പേര്

Tap the question or an option to reveal the answer

A.CAP ഹൗസ്
B.കൂട്ട്
C.ചിരി
D.പ്രോജക്ട് ഹോപ്പ്

30.കേരളാ തെരഞ്ഞെടുപ്പു കമ്മീഷനുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏതാണ്?

Tap the question or an option to reveal the answer

A.A) 4
B.B) 1
C.C) 3
D.D) 2

31.പൊതുവിദ്യഭ്യാസ സംരക്ഷണയജ്ഞത്തിൻ്റെ ലക്ഷ്യത്തിൽ പെടാത്തത് ഏത്?

Tap the question or an option to reveal the answer

A.A) 3, 4
B.B) 2
C.C) 2, 4
D.D) 4

31.അണുബാധയോട് ആദ്യം പ്രതികരിക്കുന്ന ആൻ്റിബോഡി ഏതാണ് ?

Tap the question or an option to reveal the answer

A.IgG
B.IgM
C.IgA
D.IgE

32.മസ്തിഷ്കത്തിലെ പ്രത്യേക ഗാംഗ്ലിയോണുകളുടെ (Substantia Nigra) നാശത്തിന് കാരണമാകുന്ന രോഗം

Tap the question or an option to reveal the answer

A.A) അപസ്മാരം
B.B) അൽഷിമേഴ്‌സ്
C.C) പാർക്കിൻസൺസ്
D.D) ബ്രയിൻ ട്യൂമർ

32.ലാറ്റിറ്റ്യൂഡിനൽ ഗ്രേഡിയൻ്റ് ഓഫ് ബയോഡൈവേഴ്‌സിറ്റി (Latitudinal Gradient of Biodiversity) കൊണ്ട് സൂചിപ്പിക്കുന്നതെന്താണ് ?

Tap the question or an option to reveal the answer

A.ജൈവവൈവിധ്യം ഭൂമദ്ധ്യരേഖയിൽ നിന്ന് ധ്രുവങ്ങളിലേക്ക് കുറയുന്നു
B.ജൈവവൈവിധ്യം ധ്രുവങ്ങളിൽ നിന്ന് ഭൂമദ്ധ്യരേഖയിലേക്ക് കുറയുന്നു
C.മിതോഷ്ണ മേഖലയിൽ മാത്രം ജൈവവൈവിധ്യം കാണുന്നു
D.ജൈവവൈവിധ്യം എല്ലാ പ്രദേശങ്ങളിലും തുല്യമായി കാണുന്നു

33.ഓസ്റ്റിയോ ആർത്രൈറ്റിസ് (Osteoarthritis) എന്തിനെ സൂചിപ്പിക്കുന്നു ?

Tap the question or an option to reveal the answer

A.സന്ധികളിലെ കാർട്ടിലേജ് നശിക്കൽ
B.തരുണാസ്ഥികൾ ചുരുങ്ങുന്നു
C.അസ്ഥികൾ പൊട്ടുന്ന അവസ്ഥ
D.മേൽപറഞ്ഞവയെല്ലാം

33.കാൻസർ മൂലമോ അതിൻ്റെ ചികിത്സ മൂലമോ ഉണ്ടാകുന്ന വിളർച്ച ചികിത്സിക്കാൻ ഉപയോഗിക്കുന്ന പ്രോട്ടീൻ ഏത്?

Tap the question or an option to reveal the answer

A.A) എറിത്രോപോയിറ്റിൻ
B.B) പ്രോത്രോംബിൻ
C.C) സൊമാറ്റോമെഡിൻ
D.D) ഇമ്യൂനോഗ്ലോബിൻ

34.ഒനോതെറ ലാമാർക്കിയാന (Oenothera lamarckiana) എന്ന സസ്യം താഴെ പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Tap the question or an option to reveal the answer

A.ലാമാർക്ക് സിദ്ധാന്തം
B.മെൻഡേലിയൻ സിദ്ധാന്തം
C.മ്യൂട്ടേഷൻ സിദ്ധാന്തം
D.നാച്യുറൽ സിദ്ധാന്തം

34.ഇൻസുലിൻ നിയന്ത്രിത ഗ്ലൂക്കോസ് ട്രാൻസ്പോർട്ടർ പ്രോട്ടീൻ (Insulin Dependant) ഏതാണ്?

Tap the question or an option to reveal the answer

A.A) GLUT-1
B.B) GLUT-2
C.C) GLUT-3
D.D) GLUT-4

35.ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ ദൗത്യം അഥവാ പൊതുജനാരോഗ്യ ഇൻഷുറൻസ് പദ്ധതി ഏതാണ് ?

Tap the question or an option to reveal the answer

A.നാഷണൽ ഹെൽത്ത് മിഷൻ
B.ആയുഷ്‌മാൻ ഭാരത് PM-JAY
C.ഹെൽത്തി ചൈന 2030
D.ആർദ്രം മിഷൻ

35.ടൈഫോയ്‌ഡ്‌ രോഗനിർണ്ണയത്തിനായി ഉപയോഗിക്കുന്ന വൈഡൽ ടെസ്റ്റിന്റെ (Widal Test) പ്രധാന തത്വം എന്താണ്?

Tap the question or an option to reveal the answer

A.A) ഹീമോലിസിസ്
B.B) അഗ്ലൂട്ടിനേഷൻ
C.C) കൊയാഗുലേഷൻ
D.D) ഇവയൊന്നുമല്ല

36.അംഗീകൃത സാമൂഹികാരോഗ്യ പ്രവർത്തകരായ 'ആശ' എന്നതിന്റെ പൂർണ്ണ രൂപം ഏതാണ് ?

Tap the question or an option to reveal the answer

A.അർബൻ സോഷ്യൽ ഹെൽത്ത് ആക്റ്റിവിസ്റ്റ്
B.ആൾ ഇന്ത്യ സോഷ്യൽ ഹെൽത്ത് ആക്റ്റിവിസ്റ്റ്
C.അക്രഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്റ്റിവിസ്റ്റ്
D.അസോസിയേഷൻ ഓഫ് സോഷ്യൽ ആൻ്റ് ഹെൽത്ത് ആക്ഷൻ

36.'ഓപ്പറേഷൻ അമൃത്' പദ്ധതി ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?

Tap the question or an option to reveal the answer

A.A) എയ്‌ഡ്സ് ബോധവത്ക്കരണം
B.B) ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയൽ
C.C) വയോധികർക്കുള്ള സൗജന്യ രോഗനിർണ്ണയം
D.D) അട്ടപ്പാടിയിലെ ആരോഗ്യ സംരക്ഷണം

37.2012-ൽ കേരള സർക്കാർ തിരഞ്ഞെടുത്ത കേരളത്തിലെ ആദ്യത്തെ ജൈവ വൈവിധ്യ പൈതൃക കേന്ദ്രം ഏതാണ്?

Tap the question or an option to reveal the answer

A.A) കൊല്ലം ആശ്രാമത്തെ കണ്ടൽവനങ്ങൾ
B.B) മൺറോ തുരുത്തിലെ കണ്ടൽവനം
C.C) മംഗളവനം പക്ഷിസങ്കേതം
D.D) കണ്ണൂർ കുഞ്ഞിമംഗലം

37.താഴെ പറയുന്നവയിൽ മർദ്ദത്തിന്റെ യൂണിറ്റ് അല്ലാത്തത്

Tap the question or an option to reveal the answer

A.N/m²
B.Kg.m/s²
C.Kg/m.s²
D.പാസ്കൽ

38.i. അൾട്രാവയലറ്റ് രശ്മികൾക്ക് ഇൻഫ്രാറെഡ് വികിരണങ്ങളേക്കാൾ കൂടുതൽ ഊർജ്ജം ഉണ്ട്. ii. x-ray-യ്ക്ക് ഗാമാ വികിരണങ്ങളെക്കാൾ തരംഗദൈർഘ്യം കൂടുതൽ ആണ്. മുകളിൽ കൊടുത്തിരിക്കുന്ന പ്രസ്താവനകൾക്ക് യോജിച്ചത് കണ്ടെത്തുക.

Tap the question or an option to reveal the answer

A.i ഉം ii ഉം തെറ്റ്
B.i ശരി ii തെറ്റ്
C.i തെറ്റ് ii ശരി
D.i ഉം ii ഉം ശരി

38.പ്രകാശത്തിന്റെ തരംഗ സിദ്ധാന്തം (Wave Theory of Light) ആവിഷ്ക്കരിച്ച ശാസ്ത്രജ്ഞൻ ആര്?

Tap the question or an option to reveal the answer

A.A) സർ ഐസക് ന്യൂട്ടൺ
B.B) ക്രിസ്റ്റ്യൻ ഹൈജൻസ്
C.C) ക്രിസ്റ്റ്യൻ ഈഴ്സ്റ്റഡ്
D.D) തോമസ് യംഗ്

39.താഴെ തന്നിട്ടുള്ളവയിൽ ഏറ്റവും ശക്തി കുറഞ്ഞ അടിസ്ഥാന ബലം ഏതാണ്?

Tap the question or an option to reveal the answer

A.A) ഗുരുത്വാകർഷണ ബലം
B.B) കാന്തിക ബലം
C.C) വൈദ്യുത കാന്തിക ബലം
D.D) ന്യൂക്ലിയർ ബലം

39.ഒരു വീട്ടിൽ ഉപയോഗിക്കുന്ന ഊർജ്ജം 200 kWh ആണെങ്കിൽ ആകെ ഊർജ്ജത്തിന്റെ അളവ് ജൂളിൽ (Joules) എത്ര ?

Tap the question or an option to reveal the answer

A.72 x 10^7
B.7.2 x 10^5 J
C.720 x 10^5
D.72 x 10^6 J

40.2024-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയത് ഏത് സംഘടനയാണ് ?

Tap the question or an option to reveal the answer

A.ഗ്രീൻപീസ്
B.നിഹോൺ ഹിഡാൻ ക്യോ
C.ഡോക്ടേർസ് വിത്തൗട്ട് ബോർഡേഴ്സ്
D.റെഡ് ക്രോസ്

40.kWh (കിലോ വാട്ട് ഔവർ) എന്നത് ഏത് ഭൗതിക അളവിൻ്റെ യൂണിറ്റ് ആണ്?

Tap the question or an option to reveal the answer

A.A) സമയം
B.B) പവർ
C.C) ഊർജ്ജം (Energy)
D.D) ബലം

41.ഭൂമിയുടെ Low-Earth ഭ്രമണ പഥത്തിൽ, രണ്ട് ബഹിരാകാശ വാഹനങ്ങൾക്കിടയിൽ ഡോക്കിംഗും അൺഡോക്കിംഗും പരീക്ഷിക്കുന്നതിനായി വിക്ഷേപിച്ച ISRO ദൗത്യത്തിൻ്റെ പേര്

Tap the question or an option to reveal the answer

A.A) ഗഗൻയാൻ
B.B) ആസ്ട്രോഡോക്ക് മിഷൻ
C.C) ചന്ദ്രയാൻ 4 മിഷൻ
D.D) SpaDex മിഷൻ

41.ഒരു ലിറ്റർ ലായനിയിൽ അടങ്ങിയിരിക്കുന്ന ലീനത്തിൻ്റെ മോളുകളുടെ എണ്ണം

Tap the question or an option to reveal the answer

A.മോൾഫ്രാക്ഷൻ
B.മൊളാലിറ്റി
C.മൊളാരിറ്റി
D.നോർമാലിറ്റി

42.ഒരു അക്വേറിയത്തിൻ്റെ ചുവട്ടിൽ നിന്നും ഉയരുന്ന വായു കുമിളകളുടെ വലിപ്പം മുകളിലേക്ക് എത്തും തോറും കൂടുന്നു. ഇത് ഏത് വാതക നിയമത്തെ സൂചിപ്പിക്കുന്നു ?

Tap the question or an option to reveal the answer

A.ചാൾസ് നിയമം
B.ബോയിൽ നിയമം
C.അവോഗാഡ്രോ നിയമം
D.ഗേലൂസാക് നിയമം

42.റൂഥർഫോർഡിൻ്റെ ആൽഫാ (α) കിരണ വിസരണ പരീക്ഷണത്തിലെ തെറ്റായ നിരീക്ഷണം ഏതാണ്?

Tap the question or an option to reveal the answer

A.A) മിക്ക α-കണങ്ങളും വ്യതിയാനമില്ലാതെ കടന്നുപോയി
B.B) മിക്ക α-കണങ്ങളും 180° വരെ വ്യതിചലിച്ചു
C.C) ചെറിയ ഭാഗം ചെറിയ കോണുകളിൽ വ്യതിചലിച്ചു
D.D) വളരെകുറച്ച് കണങ്ങൾ 180° വരെ വ്യതിചലിച്ചു

43.അറ്റോമിക സംഖ്യ 120 ഉള്ള മൂലകത്തിൻ്റെ IUPAC നാമം എന്താണ്?

Tap the question or an option to reveal the answer

A.A) അൺ ബെനിലിയം
B.B) അൺ ബൈപെന്റിയം
C.C) അൺ ബൈഒക്റ്റിയം
D.D) അൺ ബൈഎന്നിയം

43.പാലിനാണോ തൈരിനാണോ pH മൂല്യം കൂടുതൽ ?

Tap the question or an option to reveal the answer

A.പാലിനാണ് pH മൂല്യം കൂടുതലുള്ളത്
B.രണ്ടിനും pH മൂല്യം ഇല്ല
C.തൈരിനാണ് pH മൂല്യം കൂടുതലുള്ളത്
D.രണ്ടിനും ഒരേ pH മൂല്യമാണുള്ളത്

44.താഴെ തന്നിരിക്കുന്നവയിൽ അർധലോഹങ്ങൾ (ഉപലോഹങ്ങൾ) അല്ലാത്തവ ഏതാണ്?

Tap the question or an option to reveal the answer

A.A) സിലിക്കൺ
B.B) ജെർമ്മേനിയം
C.C) ടെലൂറിയം
D.D) മഗ്നീഷ്യം

44.ഗ്രാഫീൻ എന്താണ് ?

Tap the question or an option to reveal the answer

A.അമിനോ ആസിഡ്
B.പ്ലാസ്റ്റിക്
C.ലോഹം
D.കാർബണിന്റെ ഒരു അലോട്രോപ്പ്

45.ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ഓണവുമായി ബന്ധപ്പെട്ട് ശരിയായവ കണ്ടെത്തുക.

Tap the question or an option to reveal the answer

A.A) പ്രസ്താവന ഒന്ന് ശരിയാണ്
B.B) പ്രസ്താവന ഒന്ന് തെറ്റാണ്
C.C) പ്രസ്താവന ഒന്നും രണ്ടും ശരിയാണ്
D.D) പ്രസ്താവന ഒന്നും രണ്ടും തെറ്റാണ്

45.ആദ്യത്തെ ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റ്റ് എപ്പോൾ എവിടെയാണ് നടന്നത് ?

Tap the question or an option to reveal the answer

A.1975 ഇംഗ്ലണ്ട്
B.1975 ഫ്രാൻസ്
C.1979 ഇംഗ്ലണ്ട്
D.1985 ഫ്രാൻസ്

46.2025-ലെ നോർവ്വെയുടെ ഉന്നത ബഹുമതിയായ 'ஹോൾബെർഗ്' പുരസ്കാരത്തിന് അർഹയായ ഇന്ത്യൻ എഴുത്തുകാരി ആര്?

Tap the question or an option to reveal the answer

A.A) ഉപേന്ദ്ര സിംഗ്
B.B) രാധികാ സിнഹ
C.C) ഷെറീൻ രത്നാകർ
D.D) ഗായത്രി സ്പിവാക്

46.താഴെ പറഞ്ഞ പ്രസ്താവനകളിൽ ശരിയായത് ഏത് ? i. മോഹിനിയാട്ടം കേരളത്തിൻ്റെ തനത് ലാസ്യനൃത്തകലാരൂപമാണ്. ii. ഭാരതി ശിവജി മോഹിനിയാട്ടവുമായി ബന്ധപ്പെട്ട കലാകാരിയാണ്. iii. കലാമണ്ഡലം കല്ല്യാണി കുട്ടിയമ്മ കേരളത്തിലെ പ്രശസ്തയായ മോഹിനിയാട്ട നർത്തകിയായിരുന്നു. iv. മോഹിനിയാട്ടത്തിൻ്റെ വളർച്ചയ്ക്ക് സംഭാവനകൾ നല്കിയ തിരുവിതാംകൂർ രാജാവാണ് സ്വാതിതിരുനാൾ.

Tap the question or an option to reveal the answer

A.i, ii മാത്രം
B.ii, iii മാത്രം
C.i, ii, iii മാത്രം
D.എല്ലാം ശരിയാണ്

47.താഴെ പറയുന്നവയിൽ ഏതാണ് ആദ്യം സംഭവിച്ചത് ?

Tap the question or an option to reveal the answer

A.കുറിച്യ കലാപം
B.വൈക്കം സത്യാഗ്രഹം
C.പഴശ്ശി കലാപം
D.ക്ഷേത്രപ്രവേശന വിളംബരം

47.ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ഉദ്ദണ്ഡ ശാസ്ത്രികളുമായി ബന്ധപ്പെട്ട് ശരിയായവ കണ്ടെത്തുക.

Tap the question or an option to reveal the answer

A.A) പ്രസ്താവന ഒന്ന് ശരിയാണ്
B.B) പ്രസ്താവന ഒന്ന് തെറ്റാണ്
C.C) പ്രസ്താവന ഒന്നും രണ്ടും ശരിയാണ്
D.D) പ്രസ്താവന ഒന്നും രണ്ടും തെറ്റാണ്

48.താഴെ പറയുന്നവയിൽ ശരിയായത് കണ്ടെത്തുക. i. 2025-ലെ ഒ.എൻ.വി. പുരസ്കാരം കവി എൻ. പ്രഭാവർമ്മയ്ക്ക് ലഭിച്ചു. ii. 2025-ലെ ഇൻ്റർനാഷണൽ ബുക്കർ പ്രൈസ് നേടിയ കന്നഡ എഴുത്തുകാരി ബാനു മുഷ്‌താഖ് ആണ്. iii. 2024-ലെ മാതൃഭൂമി ലിറ്റററി അവാർഡ് കെ. ആർ. മീരയ്ക്കാണ് ലഭിച്ചത്. iv. 2024-ലെ വയലാർ അവാർഡ് നേടിയത് ശ്രീകുമാരൻ തമ്പിയാണ്.

Tap the question or an option to reveal the answer

A.iii മാത്രം
B.i, ii മാത്രം
C.iv മാത്രം
D.എല്ലാം ശരിയാണ്

48.മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ എം. എസ്. ധോണിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ്?

Tap the question or an option to reveal the answer

A.A) പ്രസ്താവന ഒന്ന് ശരിയാണ്, എന്നാൽ രണ്ട് തെറ്റാണ്
B.B) പ്രസ്താവന ഒന്ന് തെറ്റാണ്
C.C) പ്രസ്താവന ഒന്നും രണ്ടും ശരിയാണ്
D.D) പ്രസ്താവന ഒന്നും രണ്ടും തെറ്റാണ്

49.കാർബൺ ന്യൂട്രൽ വിശേഷ് ദേശീയ പുരസ്കാരം ആദ്യമായി നേടിയ പഞ്ചായത്ത് ഏത് ?

Tap the question or an option to reveal the answer

A.വയനാട് ജില്ലയിലെ മീനങ്ങാടി ഗ്രാമപഞ്ചായത്ത്
B.കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത്
C.ഇടുക്കി ജില്ലയിലെ അടിമാലി ഗ്രാമപഞ്ചായത്ത്
D.കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത്

49.ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ കേരള കലാമണ്ഡലവുമായി ബന്ധപ്പെട്ട് ശരിയായവ കണ്ടെത്തുക. A - 1930 കളിലാണ് കേരള കലാമണ്ഡലം സ്ഥാപിക്കപ്പെട്ടത്. B - വള്ളത്തോൾ നാരായണ മേനോന്റെ നേതൃത്വത്തിലാണ് കേരള കലാമണ്ഡലം സ്ഥാപിക്കപ്പെട്ടത്.

Tap the question or an option to reveal the answer

A.A) പ്രസ്താവന ഒന്ന് ശരിയാണ്
B.B) പ്രസ്താവന ഒന്ന് തെറ്റാണ്
C.C) പ്രസ്താവന ഒന്നും രണ്ടും ശരിയാണ്
D.D) പ്രസ്താവന ഒന്നും രണ്ടും തെറ്റാണ്

50.× എന്നാൽ + ഉം - എന്നാൽ ÷ ആയാൽ 12 × 39 - 3 = ?

Tap the question or an option to reveal the answer

A.A) 432
B.B) 468
C.C) 25
D.D) 17

50.(5.4 x 0.24 x 3.5) / (0.14 x 0.4 x 1.8) = ?

Tap the question or an option to reveal the answer

A.450
B.45
C.4.5
D.15

51.a, b, c, d, e എന്നിവ സംഖ്യകളും a യുടെ b% c ഉം b യുടെ a% d യും a യുടെ രണ്ട് മടങ്ങിന്റെ b% e യും ആണ്. പ്രസ്താവന I: c = d ആയിരിക്കും. പ്രസ്താവന II: c + d = e ആയിരിക്കും.

Tap the question or an option to reveal the answer

A.പ്രസ്താവന I ശരി II തെറ്റ്
B.പ്രസ്താവന I തെറ്റ് II ശരി
C.പ്രസ്താവനകൾ രണ്ടും ശരിയാണ്
D.പ്രസ്താവനകൾ രണ്ടും തെറ്റാണ്

51.((16)^2 * (3^2)^4) / (9^3 * (4^2)^3) ന്റെ വില കാണുക.

Tap the question or an option to reveal the answer

A.A) 9/16
B.B) 16/9
C.C) 5/4
D.D) 4/5

52.മണിക്കൂറിൽ 90 കി.മീ വേഗതയിൽ കാസർഗോഡ് നിന്നും തിരുവനന്തപുരത്തേക്കും മണിക്കൂറിൽ 110 കി.മീ വേഗതയിൽ തിരിച്ചും സഞ്ചരിക്കുന്ന ഒരു തീവണ്ടിയുടെ ശരാശരി വേഗത എത്ര ?

Tap the question or an option to reveal the answer

A.99
B.100
C.101
D.ഇവയൊന്നുമല്ല

52.5x + 15 : 8x + 16 = 2 : 3 ആയാൽ x ന്റെ വില എന്ത് ?

Tap the question or an option to reveal the answer

A.A) 12
B.B) 13
C.C) 14
D.D) 15

53.x - 1/x = 2 ആയാൽ x^2 + 1/x^2 = ?

Tap the question or an option to reveal the answer

A.A) 10
B.B) 8
C.C) 6
D.D) 4

53.മൂന്ന് വ്യത്യസ്ത ഗ്രൂപ്പുകളിലെ ആളുകളുടെ എണ്ണത്തിൻ്റെ അനുപാതം 3:4:5 ആണ്. ഓരോ ഗ്രൂപ്പിലും 10 പേർ കൂടി അധികമായി ചേർന്നാൽ പുതിയ അനുപാതം 7:9:11 ആകുമെങ്കിൽ മൂന്നു ഗ്രൂപ്പിലും ആകെ നിലവിലുള്ള അംഗങ്ങളുടെ എണ്ണം എത്ര ?

Tap the question or an option to reveal the answer

A.480
B.360
C.120
D.240

54.8 : 2 :: 512 : ?

Tap the question or an option to reveal the answer

A.A) 6
B.B) 8
C.C) 7
D.D) 9

54.ഒരു ജോലി ഒറ്റയ്ക്ക് പൂർത്തിയാക്കാൻ A ക്ക് 20 ദിവസവും B ക്ക് 30 ദിവസവും വേണം. A യും B യും ഒരുമിച്ച് ജോലി ആരംഭിച്ച് കുറച്ച് ദിവസങ്ങൾക്ക് ശേഷം A ജോലി മതിയാക്കി. B ഒറ്റയ്ക്ക് ബാക്കി ജോലി 5 ദിവസം കൊണ്ട് പൂർത്തിയാക്കി. A എത്ര ദിവസം ജോലി ചെയ്തു ?

Tap the question or an option to reveal the answer

A.10
B.12
C.15
D.ഇവയൊന്നുമല്ല

55.ഒരാൾ P എന്ന സ്ഥലത്ത് നിന്നും 6 കിലോമീറ്റർ നേർരേഖയിൽ സഞ്ചരിച്ച് ഇടത്തോട്ട് തിരിഞ്ഞ് 3 കിലോമീറ്ററും വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 10 കിലോമീറ്ററും നേർരേഖയിൽ സഞ്ചരിച്ച് Q എന്ന സ്ഥലത്ത് എത്തുന്നു. P യും Q വും തമ്മിലുള്ള ഏറ്റവും കുറഞ്ഞ ദൂരം എത്ര ?

Tap the question or an option to reveal the answer

A.10 കിലോമീറ്റർ
B.3 കിലോമീറ്റർ
C.5 കിലോമീറ്റർ
D.4 കിലോമീറ്റർ

55.ഒരു ഗോളത്തിന്റെ ഉപരിതലവിസ്തീർണ്ണം 120 ചതുരശ്രസെന്റിമീറ്റർ ആണ്. അതിനെ രണ്ട് അർദ്ധഗോളങ്ങളാക്കി മാറ്റിയാൽ ഒരു അർദ്ധഗോളത്തിൻ്റെ ഉപരിതല വിസ്തീർണ്ണം എത്ര ?

Tap the question or an option to reveal the answer

A.A) 90
B.B) 80
C.C) 70
D.D) 60

56.ഒരു ക്ലോക്കിലെ സമയവും അതിൻ്റെ പ്രതിബിംബം കാണിക്കുന്ന സമയവും തമ്മിൽ 3 മണിക്കൂർ 30 മിനിറ്റ് വ്യത്യാസം ഉണ്ട്. യഥാർത്ഥ ക്ലോക്കിലെ സമയമാവാൻ ഏറ്റവും അനുയോജ്യമായത് ഏത് ?

Tap the question or an option to reveal the answer

A.4:15
B.7:45
C.ഇവ രണ്ടും
D.ഇവയൊന്നുമല്ല

56.പേരും മേൽവിലാസവും നൽകിയിരിക്കുന്നു. തുല്യമായത് ഏത് ? Firzana Muhammed, Sania Manzil, Varanasi 210120

Tap the question or an option to reveal the answer

A.A) Option A
B.B) Option B
C.C) Option C
D.D) Firzana Muhammed Sania Manzil Varanasi 210120

57.10 പേനയുടെ വിറ്റവിലയും 15 പേനയുടെ വാങ്ങിയവിലയും തുല്യമായാൽ ലാഭശതമാനം എത്ര ?

Tap the question or an option to reveal the answer

A.A) 15%
B.B) 10%
C.C) 60%
D.D) 50%

57.തന്നിരിക്കുന്ന സംഖ്യാശ്രേണിയിലെ അടുത്ത സംഖ്യ ഏത് ? 2, 5, 20, 25, 150, ...

Tap the question or an option to reveal the answer

A.125
B.250
C.1050
D.157

58.ദിയയുടെ അച്ഛന്റെ ഏകമകളാണ് രാജുവിൻ്റെ ഭാര്യ. രാജുവിൻ്റെ മകനാണ് രാഹുൽ. എങ്കിൽ ദിയയും രാഹുലും തമ്മിലുള്ള ബന്ധം ?

Tap the question or an option to reveal the answer

A.A) മകൻ
B.B) മകൾ
C.C) അച്ഛൻ
D.D) ഭർത്താവ്

58.2024 ജനുവരി 1 തിങ്കളാഴ്ച ആണ്. 2124 ജനുവരി 1 ഏത് ദിവസമായിരിക്കും ?

Tap the question or an option to reveal the answer

A.തിങ്കളാഴ്ച
B.ശനിയാഴ്ച
C.ബുധനാഴ്ച
D.ഇവയൊന്നുമല്ല

59.'ക്ലാസ് സി ഫയർ' മായി ബന്ധപ്പെട്ട് ചുവടെ ചേർക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതാണ് ? i. ജ്വലന സ്വഭാവമുള്ള വാതകങ്ങളിൽ ഉണ്ടാകുന്ന തീപിടുത്തം ii. ജ്വലന സ്വഭാവമുള്ള ദ്രാവകങ്ങളിൽ ഉണ്ടാകുന്ന തീപിടുത്തം iii. ജ്വലന സ്വഭാവമുള്ള ലോഹങ്ങളിൽ ഉണ്ടാകുന്ന തീപിടുത്തം

Tap the question or an option to reveal the answer

A.ii and iii
B.i മാത്രം
C.iii മാത്രം
D.ഇതൊന്നുമല്ല

59.താഴെ പറയുന്നവയിൽ, ഒരു അഗ്നിശമനി (Extinguisher) പ്രവർത്തിപ്പിക്കുന്നതിനുള്ള ശരിയായ രീതി ഏതാണ് ?

Tap the question or an option to reveal the answer

A.A) PASS
B.B) SAPP
C.C) SADT
D.D) ഇവ ഒന്നുമല്ല

60.ഗാർഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന LPG ഇന്ധനത്തിൽ ഗന്ധം ലഭിക്കുന്നതിനായി ചേർക്കുന്ന കെമിക്കൽ ഏതാണ് ?

Tap the question or an option to reveal the answer

A.A) മീഥൈൽ ഐസോ സയനേറ്റ്
B.B) ഈഥൈൽ മെർക്കാപ്റ്റൻ
C.C) സോഡിയം ബൈ കാർബണേറ്റ്
D.D) TEC പൗഡർ

60.ജ്വലനത്തിനടിസ്ഥാനമായ ഘടകങ്ങളെ ആസ്പദമാക്കി അഗ്നിശമനം നടത്തുന്നതിനായുള്ള വിവിധ മാർഗ്ഗങ്ങളിൽ ശരിയായത് താഴെ പറയുന്നവയിൽ ഏതാണ് ? i. കൂളിംഗ് (Cooling) ii. സ്മോതറിംഗ് (Smothering) iii. സ്റ്റാർവേഷൻ (Starvation)

Tap the question or an option to reveal the answer

A.i and ii മാത്രം
B.i and iii
C.iii മാത്രം
D.എല്ലാം ശരിയാണ് (i, ii and iii)

61.തീയുടെ വ്യാപന (Spread of fire) ത്തിന് ആവശ്യമായ ഘടകങ്ങളിൽ ഉൾപ്പെടാത്തത് ചുവടെ ചേർക്കുന്നവയിൽ ഏതാണ് ? i. ചെയിൻ റിയാക്ഷൻ ii. ഓക്സിജൻ iii. ഇന്ധനം

Tap the question or an option to reveal the answer

A.i and iii
B.ഇതൊന്നുമല്ല (i, ii and iii)
C.i മാത്രം
D.ii മാത്രം

61.ഡ്രൈ ഐസ് എന്ന് അറിയപ്പെടുന്നത് എന്താണ് ?

Tap the question or an option to reveal the answer

A.A) സോളിഡ് ഓക്സിജൻ
B.B) ലിക്വിഡ് ഓക്സിജൻ
C.C) ലിക്വിഡ് കാർബൺ ഓക്സൈഡ്
D.D) സോളിഡ് കാർബൺ ഡൈ ഓക്സൈഡ്

62.ഒരു വസ്തു ജ്വലന സ്രോതസ്സിന്റെ സഹായമില്ലാതെ സ്വയം കത്തുന്നതിനാവശ്യമായ ഏറ്റവും കുറഞ്ഞ ഊഷ്മാവിനെ ________ എന്നു പറയുന്നു.

Tap the question or an option to reveal the answer

A.ഇഗ്നിഷൻ ടെമ്പറേച്ചർ (Ignition temperature)
B.ഫ്ലാഷ് പോയിന്റ് (Flash Point)
C.ഫയർ പോയിന്റ് (Fire Point)
D.സ്പൊണ്ടേനിയസ് കമ്പസ്റ്റിൻ (Spontaneous Combustion)

62.ലോഹങ്ങളിൽ ഉണ്ടാകുന്ന അഗ്നിബാധ ഏത് തരം അഗ്നിബാധയിൽ ഉൾപ്പെടുന്നു ?

Tap the question or an option to reveal the answer

A.A) ക്ലാസ് എ ഫയർ
B.B) ക്ലാസ് ബി ഫയർ
C.C) ക്ലാസ് സി ഫയർ
D.D) ക്ലാസ് ഡി ഫയർ

63.താഴെ പറയുന്നവയിൽ വായു സമ്പർക്കം ഒഴിവാക്കിക്കൊണ്ട് അഗ്നിശമനം നടത്തുന്ന മാർഗ്ഗമേതാണ് ?

Tap the question or an option to reveal the answer

A.A) സ്ഫോതറിംഗ് & സ്റ്റാർവേഷൻ
B.B) ബ്ലാങ്കറ്റിംഗ് & സ്റ്റാർവേഷൻ
C.C) ബ്ലാങ്കറ്റിംഗ് & സ്മോതറിംഗ്
D.D) ഇവ ഒന്നുമല്ല

63.യൂണിറ്റ് മാസുള്ള ഒരു വസ്തു സ്ഥിരമായ ഊഷ്മാവിൽ ഖരാവസ്ഥയിൽ നിന്നും ദ്രാവകാവസ്ഥയിലേക്ക് മാറുന്നതിനാവശ്യമായ താപമാണ് _________

Tap the question or an option to reveal the answer

A.ബാഷ്പീകരണ ലീനതാപം
B.വിശിഷ്ട താപധാരിത
C.ദ്രവീകരണ ലീനതാപം
D.ഇതൊന്നുമല്ല

64.ഉത്പതനം (Sublimation) എന്ന പ്രക്രീയ താഴെ പറയുന്ന ഏത് ഖരപദാർത്ഥത്തിൽ ആണ് സംഭവിക്കാത്തത് ?

Tap the question or an option to reveal the answer

A.കർപ്പൂരം
B.ഡ്രൈ ഐസ്
C.അയഡിൻ
D.സോഡിയം ക്ലോറൈഡ്

64.താഴെ പറയുന്നവയിൽ ഏറ്റവും ഉയർന്ന ജ്വലന പരിധിയുള്ളത് (Highest Flammability Range) ഏതിനാണ് ?

Tap the question or an option to reveal the answer

A.A) പെട്രോൾ
B.B) മീഥേൻ
C.C) അസറ്റിലീൻ (Acetylene)
D.D) LPG

65.ഊഷ്മാവ് സ്ഥിരമായിരിക്കുമ്പോൾ ഒരു വാതകത്തിൽ വ്യാപ്തവും മർദ്ദവും വിപരീതാനുപാതത്തിലായിരിക്കും എന്ന് प्रतिപാദിക്കുന്ന നിയമം ഏതാണ് ?

Tap the question or an option to reveal the answer

A.A) ബോയിൽസ് നിയമം (Boyle's Law)
B.B) ചാൾസ് നിയമം
C.C) പാസ്ക്കൽ നിയമം
D.D) ഇവയൊന്നുമല്ല

65.ചുവടെ ചേർക്കുന്നവയിൽ ദ്രവണാങ്കം (Melting Point) ഏറ്റവും കൂടിയ ലോഹം ഏതാണ് ?

Tap the question or an option to reveal the answer

A.ടങ്സ്റ്റൺ
B.ഇരുമ്പ്
C.മെർക്കുറി
D.സ്വർണ്ണം

66.ഖര പദാർത്ഥങ്ങൾ ചൂടാക്കുമ്പോൾ ദ്രാവകമാകാതെ നേരിട്ട് വാതകരൂപത്തിലാകുന്ന പ്രക്രിയയെ വിളിക്കുന്ന പേരെന്ത് ?

Tap the question or an option to reveal the answer

A.A) വികിരണം (Radiation)
B.B) സംവഹനം (Convection)
C.C) ഉത്പതനം (Sublimation)
D.D) സ്മോതറിംഗ്

66.Liquified Petroleum Gas (LPG)-ന് നൽകിയിരിക്കുന്ന യുണൈറ്റഡ് നേഷൻസ് നമ്പർ (UN No.) താഴെ പറയുന്നവയിൽ ഏതാണ് ?

Tap the question or an option to reveal the answer

A.UN No.: 1075
B.UN No.: 1017
C.UN No.: 1005
D.UN No.: 1831

67.താഴെ പറയുന്നവയിൽ അഗ്നിശമന മാധ്യമം (Extinguishing Agent) അല്ലാത്തത് ഏത് ?

Tap the question or an option to reveal the answer

A.A) കാർബൺ ഡൈ ഓക്സൈഡ്
B.B) ഹെപ്റ്റാ ഫ്ലൂറോ പ്രോപ്പെയ്ൻ
C.C) FM 200
D.D) FM 500

67.അഗ്നിശമനത്തിനുപയോഗിക്കുന്ന 'ഡ്രൈ കെമിക്കൽ പൗഡറിൽ' (DCP) ഉൾപ്പെടാത്ത ഘടകം ചുവടെ ചേർക്കുന്നവയിൽ ഏതാണ് ? i. മഗ്നീഷ്യം സ്റ്റിയറേറ്റ് ii. സോഡിയം ക്ലോറൈഡ് iii. ട്രൈ കാൽസ്യം ഫോസ്ഫേറ്റ്

Tap the question or an option to reveal the answer

A.i and ii മാത്രം
B.ii and iii
C.iii മാത്രം
D.ഇതൊന്നുമല്ല (i, ii and iii)

68.ദുരന്ത/അപകട സാഹചര്യങ്ങളിൽ വ്യക്തികളുടെ പരിക്കിൻ്റെ തീവ്രതയേയും നൽകേണ്ട ചികിത്സയേയും അടിസ്ഥാനമാക്കി അപകടത്തിൽപ്പെട്ടവരെ തരം തിരിക്കുന്നതിനെ ________ എന്നു പറയുന്നു.

Tap the question or an option to reveal the answer

A.നിരീക്ഷണം
B.ഫസ്റ്റ് എയ്ഡ്
C.ട്രയാജ് (Triage)
D.തെറാപ്പി

68.ആധുനിക പ്രഥമ ശുശ്രൂഷയുടെ പിതാവ് (Father of Modern First Aid) എന്നറിയപ്പെടുന്നത് ആര് ?

Tap the question or an option to reveal the answer

A.A) ലൂയി പാസ്റ്റർ
B.B) ഫ്രെഡറിക് എസ്മാർക്ക് (Friedrich Esmarch)
C.C) ജോനാസ് സാൽക്ക്
D.D) എഡ്വേർഡ് ജന്നർ

69.CPR-ന്റെ പൂർണ്ണരൂപം ചുവടെ ചേർക്കുന്നവയിൽ ഏതാണ് ?

Tap the question or an option to reveal the answer

A.Cardio Pulmonary Resuscitation
B.Cardiac Pulmonology Resuscitation
C.Cardio Pulmonary Respiration
D.Cardiac Pulmonary Respiration

69.കുട്ടികളിൽ അസ്ഥി വളഞ്ഞ്, ഒരു ഭാഗം മാത്രം ഒടിയുന്നതരം അസ്ഥിഭംഗത്തെ വിളിക്കുന്ന പേരെന്ത് ?

Tap the question or an option to reveal the answer

A.A) ഓപ്പൺ ഫ്രാക്ചർ
B.B) ഗ്രീൻ സ്റ്റിക്ക് ഫ്രാക്ചർ (Greenstick Fracture)
C.C) കോമ്പൗണ്ട് ഫ്രാക്ചർ
D.D) സിമ്പിൾ ഫ്രാക്ചർ

70.CPR എന്നതിൻ്റെ പൂർണ്ണരൂപം എന്താണ് ?

Tap the question or an option to reveal the answer

A.A) കാർഡിയോ പേഷ്യന്റ് റെസ്ക്യൂ
B.B) കാർഡിയോ പൾമണറി റസസിറ്റേഷൻ (Cardiopulmonary Resuscitation)
C.C) കാർഡിയോ പൾമണറി റെസ്ക്യൂ
D.D) കാർഡിയോ പേഷ്യന്റ് റസസിറ്റേഷൻ

70.ശരീരത്തിലെ അസ്ഥിപൊട്ടി അതിന്റെ ഭാഗങ്ങൾ ശരീരകലകളേയും ത്വക്കിനേയും തുളച്ച് മുറിവുണ്ടാക്കി പുറത്തു വരുന്ന തരത്തിലുള്ള അസ്ഥിഭംഗത്തെ (Fracture) ________ എന്നു പറയുന്നു.

Tap the question or an option to reveal the answer

A.സിമ്പിൾ ഫ്രാക്ചർ (Simple Fracture)
B.ഗ്രീൻസ്റ്റിക് ഫ്രാക്ചർ (Green Stick Fracture)
C.കോംപൗണ്ട് ഫ്രാക്ചർ (Compound Fracture)
D.ക്ലോസ്ഡ് ഫ്രാക്ചർ (Closed Fracture)

71.അമിത രക്തസ്രാവം മൂലം ജീവൻ അപകടത്തിലാകുമ്പോൾ പ്രയോഗിക്കുന്ന പ്രഥമ ശുശ്രൂഷ ഏത് ?

Tap the question or an option to reveal the answer

A.A) ടൂർണിക്കൈ (Tourniquet)
B.B) സ്പ്ലിന്റ്
C.C) ഫ്രോസ്റ്റ് ബൈറ്റ്
D.D) ഇവയൊന്നുമല്ല

71.പൊള്ളലേറ്റ വ്യക്തികൾക്ക് നൽകുന്ന പ്രഥമ ശുശ്രൂഷയിൽ ഉൾപ്പെടാത്തത് ചുവടെ ചേർക്കുന്നവയിൽ ഏതാണ് ? i. ബോധമുള്ള വ്യക്തിയാണെങ്കിൽ കുടിക്കുവാനായി ധാരാളം ജലം കൊടുക്കുക. ii. പൊള്ളലേറ്റ ഭാഗം സാധാരണ ജലത്തിൽ കഴുകുക. iii. പൊള്ളലേറ്റ ഭാഗത്ത് ലോഷൻ, ഡെറ്റോൾ എന്നിവ ഉപയോഗിക്കുക.

Tap the question or an option to reveal the answer

A.i മാത്രം
B.iii മാത്രം
C.ii മാത്രം
D.ഇതൊന്നുമല്ല (i, ii and iii)

72.നിരവധി ആളുകൾക്ക് പരിക്കേറ്റ് വൈദ്യസഹായം നൽകേണ്ട സാഹചര്യത്തിൽ, പരിക്കേറ്റ ആളുകളെ അടിയന്തിര സ്വഭാവമനുസരിച്ച് തരംതിരിക്കുന്ന പ്രക്രിയയെ വിളിക്കുന്ന പേരെന്ത് ?

Tap the question or an option to reveal the answer

A.A) ഡ്രൂപ്പിംഗ്
B.B) ട്രിയാഷ് (Triage)
C.C) റസസിറ്റേഷൻ
D.D) ഇവയൊന്നുമല്ല

72.പാമ്പ് കടിയേറ്റ വ്യക്തിക്കു നൽകുന്ന പ്രഥമ ശുശ്രൂഷയിൽ ഉൾപ്പെടാത്തത് ചുവടെ ചേർക്കുന്നവയിൽ ഏതാണ് ? i. അടിയന്തിരമായി ആന്റിവെനം കുത്തിവെക്കാൻ സൗകര്യമുള്ള ആശുപത്രിയിൽ എത്തിക്കുക. ii. കടിയേറ്റ ഭാഗം ഹൃദയനിരപ്പിൽ നിന്നും താഴ്ത്തി വയ്ക്കുക. iii. നടക്കാൻ അനുവദിക്കാതിരിക്കുക.

Tap the question or an option to reveal the answer

A.i and ii മാത്രം
B.iii മാത്രം
C.ii and iii
D.ഇതൊന്നുമല്ല (i, ii and iii)

73.ഒരു വ്യക്തിയുടെ ശ്വാസനാളത്തിൽ പുറമെ നിന്നുള്ള വസ്തുക്കൾ പ്രവേശിച്ച് വായു സഞ്ചാരത്തിന് തടസ്സമുണ്ടാക്കുന്ന അവസ്ഥയെ __________ എന്നു പറയുന്നു.

Tap the question or an option to reveal the answer

A.ചോക്കിംഗ് (Choking)
B.ഫ്രോസ്റ്റ്ബൈറ്റ് (Frostbite)
C.സ്നീസിംഗ് (Sneezing)
D.ടൂർണിക്കെ (Tourniquet)

73.AED ഏത് അടിയന്തിര അവസ്ഥയിലാണ് ഉപയോഗിക്കുന്നത് ?

Tap the question or an option to reveal the answer

A.A) ഹൃദയാഘാതം (Cardiac Arrest)
B.B) ചോക്കിംഗ്
C.C) ക്ഷതം
D.D) പൊള്ളൽ

74.IRCS ന്റെ പൂർണ്ണരൂപം ചുവടെ ചേർക്കുന്നവയിൽ ഏതാണ് ?

Tap the question or an option to reveal the answer

A.International Red Cross Society
B.Indian Red Cross Society
C.International Red Crescent Society
D.ഇതൊന്നുമല്ല

74.പ്രഥമ ശുശ്രൂഷയിൽ ABC എന്നത് എന്തിനെ സൂചിപ്പിക്കുന്നു ?

Tap the question or an option to reveal the answer

A.A) Air, Breath, Care
B.B) Air, Bandage, Cause
C.C) Action, Bandage, Care
D.D) Airway, Breathing, Circulation

75.SPLINT താഴെ പറയുന്നവയിൽ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Tap the question or an option to reveal the answer

A.A) അസ്ഥി ഭംഗം (Fracture)
B.B) പൊള്ളൽ
C.C) ചോക്കിംഗ്
D.D) രക്തസ്രാവം

75.അപകടത്തിൽപ്പെട്ട വ്യക്തിയുടെ രക്തസ്രാവം നിയന്ത്രിക്കുന്നതിനായി ചുവടെ ചേർക്കുന്ന ഏതെല്ലാം ധമനികൾ പ്രത്യേക 'മർദ്ദബിന്ദു' (Pressure Point) ആയി കണക്കാക്കുന്നു ? i. പൊപ്ലിറ്റിയൽ ആർട്ടറി ii. ബ്രാക്കിയൽ ആർട്ടറി iii. ഫിമറൽ ആർട്ടറി

Tap the question or an option to reveal the answer

A.ii and iii മാത്രം
B.i and ii
C.ഇവയെല്ലാം (i, ii and iii)
D.iii മാത്രം

76.ഇന്ത്യയിൽ വിവര സാങ്കേതിക നിയമം (IT Act) നിലവിൽ വന്ന വർഷമേത് ?

Tap the question or an option to reveal the answer

A.A) 2000
B.B) 2003
C.C) 2006
D.D) 2008

76.പ്രായപൂർത്തിയായ ഒരു മനുഷ്യൻ്റെ ശരീരം എത്ര അസ്ഥികൾ ചേർന്നതാണ് ?

Tap the question or an option to reveal the answer

A.220
B.206
C.240
D.252

77.ഇൻഫർമേഷൻ ടെക്നോളജി ആക്ട് 2000-ൽ ഒപ്പു വെച്ച ഇന്ത്യൻ പ്രസിഡണ്ട്

Tap the question or an option to reveal the answer

A.ശങ്കർ ദയാൽ ശർമ്മ
B.കെ. ആർ. നാരായണൻ
C.എ. പി. ജെ. അബ്ദുൾ കലാം
D.പ്രതിഭാ പാട്ടീൽ

77.സാമ്പത്തിക കുറ്റത്തിനോ മറ്റു ദുരുദ്ദേശങ്ങൾക്കോ ക്രിമിനൽ ഉദ്ദേശത്തോടെ കമ്പ്യൂട്ടർ സിസ്റ്റങ്ങളിലേയ്ക്ക് കടന്നുകയറുന്ന സൈബർ ക്രിമിനലിനെ വിളിക്കുന്ന പേരെന്ത് ?

Tap the question or an option to reveal the answer

A.A) White Hat Hacker
B.B) Black Hat Hacker
C.C) Grey Hat Hacker
D.D) Red Hat Hacker

78.ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ 66-ാം വകുപ്പു പ്രകാരം ലഭിക്കുന്ന ശിക്ഷ

Tap the question or an option to reveal the answer

A.1 വർഷം തടവും 2 ലക്ഷം രൂപ പിഴയും
B.2 വർഷം തടവും 2 ലക്ഷം രൂപ പിഴയും
C.3 വർഷം തടവും 5 ലക്ഷം രൂപ പിഴയും
D.3 വർഷം തടവും 3 ലക്ഷം രൂപ പിഴയും

78.ശരിയായ പദമേത് ?

Tap the question or an option to reveal the answer

A.A) ആശ്ചാദനം
B.B) ആച്ഛാദനം
C.C) അശ്ചാദനം
D.D) ആഛാദനം

79.He apologized for arriving late. The word 'late' in the above sentence is

Tap the question or an option to reveal the answer

A.Adverb
B.Adjective
C.Conjunction
D.Preposition

79.താഴെ കൊടുത്തിരിക്കുന്നവയിൽ 'കുതിര' എന്ന അർത്ഥം വരാത്ത പദമേത് ?

Tap the question or an option to reveal the answer

A.A) അർവ്വാവ്
B.B) കിങ്കിരം
C.C) അശ്മകം
D.D) സപ്തി

80.'താമസം' എന്നതിൻ്റെ നാനാർത്ഥങ്ങളാണ് താഴെ പറയുന്നവയിൽ ഏത് ?

Tap the question or an option to reveal the answer

A.A) ഇരുട്ട്, അഹങ്കാരം, ദുഷ്ടത, തിന്മ
B.B) പാമ്പ്, മൂങ്ങ, ഇരുട്ട്
C.C) ഒരു കൺരോഗം, അഹങ്കാരം
D.D) ഇരുട്ട്, തുруമ്പ്, കറുപ്പ്

80.Twenty percent of the students ________ completed the assignment on time.

Tap the question or an option to reveal the answer

A.has
B.was
C.is
D.have

81.We need ________ sugar to bake the cake.

Tap the question or an option to reveal the answer

A.a
B.an
C.the
D.no article

81.എതിർലിംഗമെഴുതുക - 'വിധവ'.

Tap the question or an option to reveal the answer

A.A) വിദുരൻ
B.B) വിദഥൻ
C.C) വിധുരൻ
D.D) വിധാത്രി

82.'അജ്ഞന്മാർക്ക് അനുഷ്‌ഠാന കർമ്മങ്ങൾ ഉണ്ടോ ?' സമാന അർത്ഥം വരുന്ന പഴഞ്ചൊല്ലേത് ?

Tap the question or an option to reveal the answer

A.A) ആടറിയുമോ അങ്ങാടിവാണിഭം
B.B) അഗതിച്ചൊല്ല് അരങ്ങത്തേശുമോ
C.C) അഞ്ചുവിരലും ഒരുപോലെയോ
D.D) കാട്ടുകോഴിക്കുണ്ടോ മകരസംക്രാന്തി

82.By the time the guests arrive, we _________ the hall.

Tap the question or an option to reveal the answer

A.decorate
B.will have decorated
C.will be decorating
D.have decorated

83.He has been living in Delhi ________ 2015.

Tap the question or an option to reveal the answer

A.from
B.for
C.since
D.by

83.'കാപ്പുകെട്ടുക' എന്ന ശൈലിയുടെ അർത്ഥമെന്ത് ?

Tap the question or an option to reveal the answer

A.A) അവസാനിക്കുക
B.B) ഒരുങ്ങുക
C.C) നശിപ്പിക്കുക
D.D) ചതിക്കുക

84.Which of the following is the correct plural of "appendix" when referring to text ?

Tap the question or an option to reveal the answer

A.Appendices
B.Appendixes
C.Appendixs
D.Appendexes

84.ഒറ്റപ്പദമെഴുതുക - എളുപ്പത്തിൽ ചെയ്യാവുന്നത്

Tap the question or an option to reveal the answer

A.A) സുഗമം
B.B) സുഗതം
C.C) സുകരം
D.D) സുഖദം

85.Identify the correctly spelled compound word.

Tap the question or an option to reveal the answer

A.Snow fall
B.Snow-fall
C.Snowfall
D.Snowfal

85.അർത്ഥപൂർണ്ണവും യുക്തിസഹവുമായ വാക്യം നിർമ്മിക്കുക: 1. കൂട്ടായ 2. ദാരിദ്ര്യത്തിൽ 3. ഭാരതജനതയ്ക്ക് 4. അദ്ധ്വാനം കൊണ്ടേ 5. കഴിയുകയുള്ളൂ 6. കരകയറാൻ 7. മുങ്ങിയിരിക്കുന്ന

Tap the question or an option to reveal the answer

A.A) 2731465
B.B) 3412675
C.C) 6275412
D.D) 3645127

86.The assailant ___________ several places before being apprehended by the police.

Tap the question or an option to reveal the answer

A.A) called on
B.B) called at
C.C) called up
D.D) called upon

86.The word closest in meaning to "Abridge" is

Tap the question or an option to reveal the answer

A.Expand
B.Condense
C.Bridge
D.Abrade

87.I would rather you ________ indoors.

Tap the question or an option to reveal the answer

A.A) won't smoke
B.B) doesn't smoke
C.C) don't smoke
D.D) didn't smoke

87.What does "Suo moto" mean?

Tap the question or an option to reveal the answer

A.By force
B.Against the law
C.With permission
D.On its own motion

88.The idiom "jump on the bandwagon" means

Tap the question or an option to reveal the answer

A.to start a band
B.to avoid a situation
C.to join others in doing something popular
D.to jump and step into a vehicle

88.The word 'DEPOSITION' in legal context means:

Tap the question or an option to reveal the answer

A.A) An assertion of innocence
B.B) Evidence of absence
C.C) Witness statement taken outside the court
D.D) A defence strategy

89.I will finish the task in no time, ________ ?

Tap the question or an option to reveal the answer

A.A) won't I
B.B) will I
C.C) would I
D.D) wouldn't I

89.ജനം എന്ന് എഴുതി ജെനം എന്നുച്ചരിക്കുന്നു. എന്തുകൊണ്ട് ?

Tap the question or an option to reveal the answer

A.[സവർണ്ണനം]
B.വ്യഞ്ജനം
C.ഔദാസീന്യ ന്യായം
D.ദൃഢം

90.ഡ്രൈവറുടെ അശ്രദ്ധ മൂലം തീവണ്ടി മറിഞ്ഞു. ഈ വാക്യത്തിലെ വിഭക്തി ഏത് ?

Tap the question or an option to reveal the answer

A.സംബന്ധിക വിഭക്തി
B.സമാസ വിഭക്തി
C.സംയോജിക വിഭക്തി
D.മിശ്ര വിഭക്തി

90.The defence counsel was prevented _______ submitting additional evidence _______ the trial.

Tap the question or an option to reveal the answer

A.A) from - during
B.B) of - at
C.C) in - at
D.D) for - during

91.One word substitute for the killing of women and girls because of their gender.

Tap the question or an option to reveal the answer

A.A) Foeticide
B.B) Filicide
C.C) Fratricide
D.D) Femicide

91.സന്ദർഭാനുസരണം വേണ്ടത് ആലോചിച്ച് പ്രവർത്തിക്കാൻ മനസ്സാന്നിധ്യവും പ്രാഗത്ഭ്യവും ഉള്ളവൻ - ഒറ്റപ്പദം ഏത് ?

Tap the question or an option to reveal the answer

A.പ്രത്യുൽപന്നമതി
B.പ്രത്യക്ഷവാദി
C.പ്രത്യർത്ഥി
D.പ്രത്യുൽഗമനീയ

92.Complete the combination using the most suitable option. Boar: Sow, Gander: _________

Tap the question or an option to reveal the answer

A.A) Drake
B.B) Goose
C.C) Duck
D.D) Gobbler

92.ബാഹ്യമായി കരുത്തുറ്റതെന്ന പ്രതീതി ജനിപ്പിക്കുന്നതും എന്നാൽ നിരുപദ്രവകാരിയുമാണെന്ന് സൂചിപ്പിക്കുന്ന ശൈലി ഏത് ?

Tap the question or an option to reveal the answer

A.നാലും തുനിഞ്ഞു നടക്കുക
B.രണ്ടറ്റവേല
C.മാരീച വിദ്യ
D.കടലാസു പുലി

93.അവളുടെ പേന കളഞ്ഞുപോയി. ഈ വാക്യത്തിലെ 'പോയി' എന്ന പ്രയോഗത്തിന്റെ പ്രത്യേകത എന്ത് ?

Tap the question or an option to reveal the answer

A.കൃത്ത്
B.അനുപ്രയോഗം
C.പ്രാക്പ്രയോഗം
D.തദ്ധിതം

93.Who is organising the charity event for the next week? (Turn into Passive Voice)

Tap the question or an option to reveal the answer

A.A) Who has been organised...
B.B) Who organised...
C.C) By whom the charity event is being organised...
D.D) By whom is the charity event being organised for the next week?

94.'സഖാവ്' എന്നതിന്റെ സ്ത്രീലിംഗം ഏത് ?

Tap the question or an option to reveal the answer

A.സഖാവി
B.സാമന്ത
C.സഖി
D.സഹപാഠിനി

94.Their discussion always ended in disagreement. Pick out the antonym for the underlined word.

Tap the question or an option to reveal the answer

A.A) Dissension
B.B) Discord
C.C) Consensus
D.D) Contention

95.Even though I was a beginner in this field, there had been my friend to show me the ropes. Identify the meaning of the idiom.

Tap the question or an option to reveal the answer

A.A) leave someone to fail
B.B) to teach or guide someone, especially in a new job
C.C) solve a problem
D.D) manage one's own affairs

95.'ഐഹികം' എന്ന പദത്തിൻ്റെ വിപരീത പദം ഏത് ?

Tap the question or an option to reveal the answer

A.പാരത്രികം
B.നാഗരികം
C.അജ്ഞാതം
D.ശിഥിലം

96.ശരിയായ പദം ഏത് ?

Tap the question or an option to reveal the answer

A.അഭ്യസ്ഥവിദ്യൻ
B.അഭ്യസ്തവിദ്യൻ
C.അഭ്യസ്ഥവിധ്യൻ
D.അഭ്യസ്തവിധ്യൻ

97.ശൗരി - ശൂരസേനൻ്റെ വംശത്തിൽ ജനിച്ചവൻ. സമാസം ഏത് ?

Tap the question or an option to reveal the answer

A.പ്രതിഗ്രാഹികാതൽപ്പുരുഷൻ
B.സംബന്ധികതൽപ്പുരുഷൻ
C.കർമ്മധാരയൻ
D.ബഹുവ്രീഹി

98.'അക്രതു' എന്ന പദത്തിൻ്റെ അർത്ഥമെന്ത് ?

Tap the question or an option to reveal the answer

A.വളവില്ലാത്ത
B.ബുദ്ധിയില്ലാത്ത
C.ആകൃതിയില്ലാത്ത
D.ഭംഗിയില്ലാത്ത