96 questions with answers · 12th Level
1.താഴെപ്പറയുന്നവയിൽ ശരിയായ ബന്ധം ഏതാണ്? (i) ചമ്പാരൻ സത്യാഗ്രഹം - ബീഹാർ (ii) ഖേഡ സത്യാഗ്രഹം - മഹാരാഷ്ട്ര (iii) അഹമ്മദാബാദ് മിൽ സമരം - ഗുജറാത്ത്
Tap the question or an option to reveal the answer
2.താഴെ പറയുന്നവയിൽ മാർത്താണ്ഡവർമ്മയുമായി ബന്ധപ്പെട്ട് തെറ്റായത് ഏത്? (i) തൃശ്ശൂർ പൂരം ആരംഭിച്ചത് മാർത്താണ്ഡവർമ്മയാണ് (ii) 1750-ൽ മാർത്താണ്ഡവർമ്മ തൃപ്പടിദാനം നടത്തി (iii) 1741 ൽ മാർത്താണ്ഡവർമ്മയുടെ സൈന്യം ഡച്ചുകാരെ കുളച്ചൽ യുദ്ധത്തിൽ പരാജയപ്പെടുത്തി
Tap the question or an option to reveal the answer
3.ചുവടെ നൽകിയിട്ടുള്ളതിൽ ഇഎംഎസ് നമ്പൂതിരിപ്പാടിൻ്റെ കൃതി ഏതാണ്?
Tap the question or an option to reveal the answer
4.ദേശീയ സമരകാലത്തെ ഇന്ത്യൻ പത്രങ്ങളും അവയുടെ സ്ഥാപക നേതാക്കളേയുമാണ് താഴെ കൊടുത്തിരിക്കുന്നത്. ശരിയായ ബന്ധം ഏതാണ്? (i) കേസരി - ബാലഗംഗാധര തിലകൻ (ii) യങ്ങ് ഇന്ത്യ - ആനി ബസന്റ് (iii) വോയ്‌സ് ഓഫ് ഇന്ത്യ- ദാദാഭായ് നവറോജി
Tap the question or an option to reveal the answer
5.താഴെപ്പറയുന്ന ഉദ്ധരണികളിൽ തെറ്റായതേതാണ്? (i) 'എനിക്ക് ശേഷം പ്രളയം' - ലൂയി പതിനഞ്ചാമൻ (ii) 'ഞാനാണ് രാഷ്ട്രം' - ലൂയി പതിനാലാമൻ (iii) 'സ്വതന്ത്രനായി ജനിക്കുന്ന മനുഷ്യൻ എവിടെയും ചങ്ങലയിലാണ്' - വോൾട്ടയർ
Tap the question or an option to reveal the answer
6.2023 ഏഷ്യൻ ഗെയിംസ് നടക്കുന്നത് ഏത് രാജ്യത്ത് വച്ചാണ്?
Tap the question or an option to reveal the answer
7.ചവറ കരിമണൽ നിക്ഷേപത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ധാതു ഏത്?
Tap the question or an option to reveal the answer
8.പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഗോപുര വാതിലുകളിലൂടെ സൂര്യനെ ദർശിക്കാൻ (വിഷുവം) സാധിക്കുന്നത് ഏതു മാസത്തിലാണ്?
Tap the question or an option to reveal the answer
9.ഏത് സംസ്ഥാനത്തിൻ്റെ ദേശീയ പുഷ്‌പമാണ് 'ബ്രഹ്മകമലം'?
Tap the question or an option to reveal the answer
10.'സുവർണ്ണ ചതുഷ്കോണം' എന്നത് ഒരു ___________ ആണ്
Tap the question or an option to reveal the answer
11.സതീഷ് ധവാൻ സ്പേസ് സെൻ്റർ സ്ഥിതി ചെയ്യുന്നത് ഏതു സംസ്ഥാനത്തിലാണ്?
Tap the question or an option to reveal the answer
12.ആദിത്യ-L1 ദൗത്യത്തിനു ഉപയോഗിച്ച റോക്കറ്റ് ഏത്?
Tap the question or an option to reveal the answer
13.ഇന്ത്യൻ സാമ്പത്തിക ആസൂത്രണത്തെ സംബന്ധിച്ച് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം? (i) ആസൂത്രണ കമ്മീഷൻ 1950 സ്ഥാപിച്ചു (ii) 1951ൽ ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ചു (iii) ഇപ്പോൾ പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി നടക്കുന്നു (iv) സ്വാശ്രയത്വം ഒരു പ്രധാന ലക്ഷ്യമാണ്
Tap the question or an option to reveal the answer
14.ഹരിത വിപ്ലവവുമായി ബന്ധമില്ലാത്തതേത്? (i) ഇന്ത്യയിലെ എല്ലാ കാർഷിക വിളകളുടെ ഉൽപാദനം അഭൂതപൂർവ്വമായി വർദ്ധിച്ചു (ii) ഡോ. എം.എസ്. സ്വാമിനാഥൻ പ്രധാന പങ്കു വഹിച്ചു (iii) അത്യുല്പാദനശേഷിയുള്ള വിത്തിനങ്ങൾ (HYV) ഉപയോഗിച്ചു (iv) രാസവളങ്ങളുടെയും കീടനാശിനികളുടെയും ഉപയോഗം വർദ്ധിച്ചു
Tap the question or an option to reveal the answer
15.ജി 20 (G-20 ) ഉച്ചകോടി 2023 ആയി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്‌താനകളിൽ ശരിയായ ഏത്? (i) ന്യൂഡൽഹിയിൽ വെച്ച് നടന്നു (ii) ശ്രീ നരേന്ദ്രമോദി ചെയർമാൻ ആയിരുന്നു (iii) 'വസുദൈവ കുടുംബകം' മുദ്രാവാക്യം (Moto) ആയിരുന്നു (iv) പതിനെട്ടാമത്തെ ഉച്ചകോടി ആയിരുന്നു
Tap the question or an option to reveal the answer
16.റിവേഴ്‌സ് റിപ്പോ നിരക്ക് എന്നാൽ
Tap the question or an option to reveal the answer
17.ഇന്ത്യയിൽ കാനേഷുമാരി (സെൻസസ്) തുടങ്ങിയ വർഷം :
Tap the question or an option to reveal the answer
18.ചരക്ക് സേവന നികുതി (GST) എന്നാൽ :
Tap the question or an option to reveal the answer
19.'ഏഷ്യൻ ഗെയിംസ് 2023' ഇന്ത്യ സ്വർണ്ണം നേടാത്ത മത്സരയിനങ്ങൾ ഏവ?
Tap the question or an option to reveal the answer
20.1946 ഡോ രാജേന്ദ്രപ്രസാദിൻ്റെ അധ്യക്ഷതയിൽ ഭരണഘടനാ നിർമ്മാണ സഭ രൂപീകരിച്ചത് ഏതു കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ്?
Tap the question or an option to reveal the answer
21.സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന മൗലാന അബ്ദുൾ കലാം ആസാദ് രചിച്ച ശ്രദ്ധേയമായ ഗ്രന്ഥം ഏത്?
Tap the question or an option to reveal the answer
22.താഴെപ്പറയുന്ന ആശയങ്ങളിൽ ഇന്ത്യൻ ഭരണഘടനയിലെ നിർദ്ദേശക തത്വങ്ങളുമായി ബന്ധപ്പെട്ടവ ഏതൊക്കെയെന്ന് കണ്ടെത്തുക? (i) ഇന്ത്യയെ ഒരു ക്ഷേമ രാഷ്ട്രമായി മാറ്റുകയാണ് ഇതിന്റെ ലക്ഷ്യം (ii) ഈ നിർദ്ദേശങ്ങൾ സംരക്ഷിക്കുന്നതിനായി കോടതിയെ സമീപിക്കാവുന്നതാണ് (iii) നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ആശയങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട് (iv) രൂപീകരണത്തിലും പദ്ധതി നടത്തിപ്പിലും രാഷ്ട്രം പരിഗണിക്കേണ്ടതും നടപ്പിലാക്കേണ്ടതുമായ നിർദ്ദേശങ്ങളാണിവ
Tap the question or an option to reveal the answer
23.വിവരാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവനകൾ ഏതൊക്കെയാണ്? (i) സംസ്ഥാന തലത്തിലും കേന്ദ്ര തലത്തിലും വിവരാവകാശ കമ്മീഷനുകൾ രൂപവൽക്കരിച്ചിട്ടുണ്ട് (ii) മുഖ്യ വിവരാവകാശ കമ്മീഷണർ ഉൾപ്പെടെ പത്തിൽ കവിയാത്ത അംഗങ്ങൾ ഉണ്ടാകും (iii) തെറ്റായ വിവരങ്ങൾ നൽകുകയോ കൃത്യസമയത്തിനകം മറുപടി നൽകാതിരിക്കുകയോ ചെയ്താൽ ഉദ്യോഗസ്ഥന് മേൽ പിഴ ഈടാക്കാം (iv) കോടതിയുടെ പരിഗണനയിലുള്ള വിവരങ്ങൾ വെളിപ്പെടുത്താൻ നിർദ്ദേശിക്കാൻ അധികാരമില്ല
Tap the question or an option to reveal the answer
24.'ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും' ആത്മാവും എന്ന് ഡോ. ബി. ആർ. അംബേദ്‌കർ വിശേഷിപ്പിച്ച ഭരണഘടനാ വകുപ്പ് ഏത്?
Tap the question or an option to reveal the answer
25.താഴെപ്പറയുന്നവയിൽ ഏതൊക്കെ തെരഞ്ഞെടുപ്പുകളാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നേരിട്ട് നടത്തുന്നത്? (i) രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് (ii) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് (iii) സംസ്ഥാന നിയമസഭാ/കൗൺസിൽ തെരഞ്ഞെടുപ്പ് (iv) രാജ്യസഭ, ലോകസഭ തെരഞ്ഞെടുപ്പ്
Tap the question or an option to reveal the answer
26.'പിംഗലി വെങ്കയ്യ' എന്ന പേര് താഴെ പറയുന്നവയിൽ ഏതു വിഷയവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Tap the question or an option to reveal the answer
27.കേരള സാമൂഹ്യ സുരക്ഷാ മിഷൻ എൻഡോസൾഫാൻ ദുരിതബാധിതർക്ക് വേണ്ടി നടത്തുന്ന പ്രതിമാസ ധനസഹായ പദ്ധതിയുടെ പേരെന്ത്?
Tap the question or an option to reveal the answer
28.ഭരണഘടനയുടെ ആർട്ടിക്കിൾ 166 പ്രകാരമുള്ള കാര്യ നിർവ്വഹണ ചട്ടങ്ങളിലെ തെറ്റായ പ്രസ്താവന ഏത്? (i) സെക്രട്ടറിയേറ്റിലെ ഓരോ വകുപ്പിൻ്റെയും തലവൻ സെക്രട്ടറിയാണ് (ii) ഗവർണറുടെ ചുമതലകളിൽ അദ്ദേഹത്തെ സഹായിക്കാനും ഉപദേശിക്കാനുമാണ് മന്ത്രിസഭ (iii) തന്റെ വകുപ്പിന് കീഴിലുള്ള ജീവനക്കാരുടെ മേൽനോട്ടവും നിയന്ത്രണവും മന്ത്രിയുടെ ചുമതലയാണ് (iv) സെക്രട്ടറിയേറ്റിലെ വിവിധ വകുപ്പുകളിലൂടെയാണ് ഗവർമെന്റിന്റെ ഇടപാടുകൾ നടക്കുന്നത്
Tap the question or an option to reveal the answer
29.കേരളത്തിന്റെ ഏഴാമത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ആയി നിയമിക്കപ്പെട്ട വ്യക്തിയുടെ പേരെന്ത്?
Tap the question or an option to reveal the answer
30.എല്ലാ വർഷവും ലോക തണ്ണീർത്തട ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്?
Tap the question or an option to reveal the answer
31.ഇന്ത്യൻ സിവിൽ സർവീസിന്റെ ഭാഗമായ അഖിലേന്ത്യ സർവീസുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതൊക്കെ? (i) ദേശീയ തലത്തിൽ തിരഞ്ഞെടുക്കുന്നു (ii) കേന്ദ്ര സർവീസിലോ സംസ്ഥാന സർവീസിലോ നിയമിക്കപ്പെടുന്നു (iii) ഇന്ത്യൻ അഡ്‌മിനിസ്ട്രേറ്റീവ് സർവീസ് ഒരു അഖിലേന്ത്യ സർവീസ് ആണ് (iv) കേന്ദ്ര ഗവൺമെൻ്റിന് മാത്രം അധികാരമുള്ള ഭരണ വകുപ്പുകളിൽ നിയമിക്കപ്പെടുന്നു
Tap the question or an option to reveal the answer
32.2011-ലെ സെൻസസ് പ്രകാരം കേരളത്തിൽ ഏറ്റവും ഉയർന്ന സ്ത്രീപുരുഷ അനുപാതം ഉള്ള ജില്ല ഏത്?
Tap the question or an option to reveal the answer
33.സംസ്ഥാന ഗവൺമെന്റ് ഓഫീസുകളിലെ അഴിമതിയെക്കുറിച്ച് അന്വേഷിക്കുന്നതിനായി സ്ഥാപിക്കപ്പെട്ട ഏജൻസി ഏത്?
Tap the question or an option to reveal the answer
34.ഗർഭാശയഭിത്തിയിലെ പേശികളെ സങ്കോചിപ്പിക്കുന്ന ഹോർമോൺ ഏത്?
Tap the question or an option to reveal the answer
35.കർണ്ണപടത്തിൻ്റെ ഇരുവശത്തെയും മർദ്ദം തുല്യമാക്കാൻ സഹായിക്കുന്ന ഭാഗം ഏത്?
Tap the question or an option to reveal the answer
36.IUCN എന്ന സംഘടനയെ സംബന്ധിക്കുന്ന ശരിയായ പ്രസ്‌താവനകൾ ഏവ? (i) ജൈവവൈവിധ്യ സംരക്ഷണമാണ് ഇതിൻ്റെ ലക്ഷ്യം (ii) ജപ്പാനാണ് IUCN ൻ്റെ ആസ്ഥാനം (iii) റെഡ് ഡാറ്റാ ബുക്ക് തയ്യാറാക്കുന്നു (iv) ഈ സംഘടന വിവിധ രാജ്യങ്ങളിൽ പ്രവർത്തിച്ചുവരുന്നു
Tap the question or an option to reveal the answer
37.ശരീരത്തിൻ്റെ രോഗപ്രതിരോധശേഷിയെ തകരാറിലാക്കുന്ന രോഗം ഏതാണ്?
Tap the question or an option to reveal the answer
38.ഇന്ത്യയിൽ ഏത് സംസ്ഥാനത്തിലാണ് ഏറ്റവും കൂടുതൽ കണ്ടൽക്കാടുകൾ കാണുന്നത്?
Tap the question or an option to reveal the answer
39.താഴെപ്പറയുന്നവയിൽ രോഗാണുക്കൾ ഇല്ലാതെയുണ്ടാകുന്ന രോഗങ്ങൾ ഏവ? (1) സിക്കിൾ സെൽ അനീമിയ (2) ഹിമോഫീലിയ (3) ഡിഫ്ത്‌തീരിയ (4) സിലിക്കോസിസ്
Tap the question or an option to reveal the answer
40.ഏതു ഗ്രന്ഥിയാണ് ശരീര വളർച്ചയെ നിയന്ത്രിക്കുന്നത്?
Tap the question or an option to reveal the answer
41.വായിലൂടെ വലിച്ചെടുക്കാൻ കഴിയുന്ന വാക്‌സിൻ (inhalable vaccine) വികസിപ്പിച്ചെടുത്ത രാജ്യം ഏത്?
Tap the question or an option to reveal the answer
42.ഒരു കോൺകേവ് ദർപ്പണത്തിൻ്റെ വക്രതാ ദൂരം 20 cm ആണെങ്കിൽ അതിൻ്റെ ഫോക്കൽ ദൂരം ആയിരിക്കും.
Tap the question or an option to reveal the answer
43.തീരശ്ചീനദിശക്കു മുകളിലായി 45° കോണളവിൽ ഒരു ക്രിക്കറ്റ് പന്ത് എറിയുകയാണെങ്കിൽ അതിൻറെ തീരശ്ചീനപരിധിയും പരമാവധി ഉയരവും തമ്മിലുള്ള അനുപാതം ആയിരിക്കും.
Tap the question or an option to reveal the answer
44.ജലം അണുവിമുക്തമാക്കുന്നതിനുള്ള ശുദ്ധീകരണികളിൽ ഉപയോഗിക്കുന്ന വൈദ്യуത കാന്തിക തരംഗം ഏതാണ്?
Tap the question or an option to reveal the answer
45.ചന്ദ്രയാൻ 3 ലെ വിക്രം ലാൻഡറും പ്രജ്ഞാൻ റോവറും രൂപകൽപ്പന ചെയ്തിട്ടുള്ളത് എത്ര ദിവസത്തെ പരീക്ഷണ ദൗത്യത്തിനു വേണ്ടിയാണ്?
Tap the question or an option to reveal the answer
46.ഏതു മേഖലയിലെ പഠനവുമായി ബന്ധപ്പെട്ട സംഭാവനയ്ക്കാണ് 2023 ലെ ഭൌതികശാസ്ത്ര നോബൽ പുരസ്ക്കാരം പ്രഖ്യാപിച്ചത്?
Tap the question or an option to reveal the answer
47.നിത്യവും പാചകത്തിനുപയോഗിക്കുന്ന LPG ദ്രാവകാവസ്ഥയിലാണ്. നാം ശ്വസിക്കുന്ന വായുവിനെ വരെ ദ്രാവകമാക്കാൻ ഏറ്റവും അനുകൂലമായ സാഹചര്യം ഏത്?
Tap the question or an option to reveal the answer
48.തിളക്കം വർദ്ധിപ്പിച്ചു തരാം എന്ന പേരിൽ സ്വർണാഭരണങ്ങൾ ലയിപ്പിച്ച് കബളിപ്പിച്ചു കൊണ്ടുപോകുന്ന തട്ടിപ്പ് സംഘങ്ങളെകുറിച്ച് കേട്ടിട്ടുണ്ടാകും. സ്വർണ്ണം ലയിപ്പിക്കാനുപയോഗിക്കുന്ന അക്വാറീജിയയിൽ അടങ്ങിയിട്ടുള്ളത്
Tap the question or an option to reveal the answer
49.പൂരിത ലായനി അല്ലാത്ത ഉപ്പുവെള്ളം ഒരു ___________ ആണ്.
Tap the question or an option to reveal the answer
50.2023ലെ രസതന്ത്ര നോബൽ സമ്മാനം ലഭിച്ചത് ഏത് മേഖലയിലുള്ള സംഭാവനക്കാണ്?
Tap the question or an option to reveal the answer
51.സാധാരണ ഉപയോഗിക്കുന്ന സിമൻറിൽ ഏറ്റവും കൂടുതലുള്ള ഘടകം :
Tap the question or an option to reveal the answer
52.മലയാള നാടകങ്ങളിൽ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രസിദ്ധി നേടിയ ഓച്ചിറ വേലിക്കുട്ടിയുടെ ജീവിതം പ്രമേയമായ നോവൽ :
Tap the question or an option to reveal the answer
53.ഏഷ്യൻ ഗെയിംസ് 2023 സ്വർണ്ണ മെഡൽ നേടിയ വനിതകളുടെ ക്രിക്കറ്റ് ടീമിനെ ഫൈനലിൽ നയിച്ചതാരാണ്?
Tap the question or an option to reveal the answer
54."ഇവിടെയുണ്ടുഞാൻ എന്നറിയിക്കുവാൻ മധുരമാമൊരു കൂവൽ മാത്രം മതി" - ആരുടെ വരികൾ?
Tap the question or an option to reveal the answer
55.താഴെപ്പറയുന്നവയിൽ വാഹന സുരക്ഷയുമായി ബന്ധപ്പെട്ട പദ്ധതി ഏതാണ്?
Tap the question or an option to reveal the answer
56.ശരിയായ ജോഡി കണ്ടെത്തുക : (1) സി. വി. രാമൻ പിള്ള - പീറ്റർസ്കോട്ട് (2) എം ടി വാസുദേവൻ നായർ - ഹെമിംഗ് വേ (3) ഒ.എൻ.വി. കുറുപ്പ് - അലക്‌സാണ്ടർ പുഷ്‌കിൻ (4) വള്ളത്തോൾ - മാർക്ക് ട്വയിൻ
Tap the question or an option to reveal the answer
57.'കഥകളിവിജ്ഞാനകോശം' രചിച്ചത് ആര്?
Tap the question or an option to reveal the answer
58.താഴെ കൊടുത്തവയിൽ ശരിയായ പ്രസ്‌താവനകൾ ഏതെല്ലാം? (i) ഒരു നെറ്റ് വർക്കിൽ ഡിജിറ്റൽ സിഗ്നലുകളെ അനാലോഗായും തിരിച്ചും മാറ്റാൻ കഴിവുള്ള ഉപകരണമാണ് മോഡം (ii) ഒരു നെറ്റ് വർക്കിൽ ഹബ്ബിലേക്ക് വരുന്ന വിവരങ്ങൾ പ്രസ്‌തുത നെറ്റ് വർക്കിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാ കമ്പ്യൂട്ടറുകളിലേക്കും കൈമാറുകയാണ് ഹബ്ബ് ചെയ്യുന്നത് (iii) ഒരു നെറ്റ് വർക്കിൽ ഏതു കമ്പ്യൂട്ടറിലേക്കാണോ വിവരം എത്തിക്കേണ്ടത് ആ കമ്പ്യൂട്ടറിലേക്ക് മാത്രമേ സ്വിച്ച് വിവരം അയക്കുകയുള്ളൂ
Tap the question or an option to reveal the answer
59.ഇൻഫർമേഷൻ ടെക്നോളജി ആക്‌ട്, 2000 ഇന്ത്യൻ പാർലമെന്റ്റിൽ വിജ്ഞാപനം ചെയ്ത തീയതി:
Tap the question or an option to reveal the answer
60.വിവിധ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ഉപയോഗിക്കുന്ന ഫയൽ സിസ്റ്റങ്ങൾ ഏതെല്ലാം അനുയോജ്യമായ രീതിയിൽ ബന്ധിപ്പിക്കുക. (1) ഗ്നു/ലിനക്സ് -> (i) HPFS (2) മൈക്രോസോഫ്റ്റ് വിൻഡോസ് -> (ii) Ext4 (3) ആപ്പിൾ മാക് OS X -> (iii) NTFS
Tap the question or an option to reveal the answer
61.ഇന്ത്യയിലെ നിലവിലെ ഏറ്റവും മൂല്യവത്തായ ബ്രാൻഡ് :
Tap the question or an option to reveal the answer
62.2023 ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ രണ്ട് സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവും നേടിയ ഇന്ത്യൻ താരം :
Tap the question or an option to reveal the answer
63.വിവരാവകാശ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ഏത് സാഹചര്യത്തിലാണ് ഒരു വിശ്വസ്ത ബന്ധത്തിൽ (fiduciary relationship) ലഭിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയുക ?
Tap the question or an option to reveal the answer
64.ഇനി പറയുന്നവയിൽ ഏതാണ് ഉപഭോക്ത്യ അവകാശങ്ങളിൽ ഉൾപ്പെടാത്തത്?
Tap the question or an option to reveal the answer
65.2005-ലെ ഗാർഹിക അതിക്രമ നിയമത്തിൽ നിന്നുള്ള സ്ത്രീകളുടെ സംരക്ഷണത്തിന് കീഴിലുള്ള 'ഗാർഹിക പീഡനം' എങ്ങനെ നിർണ്ണയിക്കപ്പെടുന്നു?
Tap the question or an option to reveal the answer
66.മാതാപിതാക്കളുടെയും മുതിർന്നവരുടെയും പരിപാലനം ക്ഷേമം എന്നീ വ്യവസ്ഥകൾ പ്രകാരം ഒരു മുതിർന്ന പൗരനെ നിലനിർത്താൻ ബന്ധു ബാധ്യസ്ഥനായിരിക്കുന്നത് ഏതു വ്യവസ്ഥയിലാണ്?
Tap the question or an option to reveal the answer
67.2012-ലെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണം നിയമം അനുസരിച്ച് ഒരു കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുന്നതിനുള്ള (sexual harassment) ശിക്ഷ എന്താണ്?
Tap the question or an option to reveal the answer
68.ഭരണഘടനാപരമായ പരിഹാരങ്ങൾക്കുള്ള അവകാശം നൽകുന്ന ഇന്ത്യൻ ഭരണഘടനയുടെ ഏത് ആർട്ടിക്കിളാണ്, ഇന്ത്യൻ പൗരന്മാർക്ക് അവർക്കെതിരെയും ഇന്ത്യൻ സർക്കാരിനെതിരെ പോലും അവരുടെ അവകാശങ്ങൾക്കായി നിലകൊള്ളാൻ അനുവദിക്കുന്നത്?
Tap the question or an option to reveal the answer
69.താഴെപ്പറയുന്നവരിൽ ആരാണ് ദേശീയ വനിതാ കമ്മീഷൻ്റെ ആദ്യ അധ്യക്ഷൻ?
Tap the question or an option to reveal the answer
70.$x-y=5$, $x^2 - y^2 = 55$ ആയാൽ $y$ യുടെ വില എന്ത്?
Tap the question or an option to reveal the answer
71.ഒരു മട്ടത്രികോണത്തിന്റെ കർണ്ണം $1\frac{1}{2}$ മീറ്ററും മറ്റൊരുവശം $\frac{1}{2}$ മീറ്ററും ആയാൽ അതിന്റെ ചുറ്റളവ് എന്ത്? $(\sqrt{2}=1.41)$
Tap the question or an option to reveal the answer
72.ഒരു സംഖ്യയും അതിന്റെ 3/5 ഭാഗവും തമ്മിലുള്ള വ്യത്യാസം 50 ആയാൽ സംഖ്യ ഏത്?
Tap the question or an option to reveal the answer
73.ശശി ഒരു വസ്‌തു വാങ്ങിയപ്പോൾ അതിൽ രേഖപ്പെടുത്തിയതിന്നേക്കാൾ 30% കുറവ് ലഭിച്ചു. അയാൾ അത് 25% ലാഭത്തിൽ 8750 രൂപയ്ക്ക് വിറ്റാൽ അതിൽ രേഖപ്പെടുത്തിയിരിക്കുന്ന വില എന്ത്?
Tap the question or an option to reveal the answer
74.ABCDEFGHIJKLMNOPQRSTUVWXYZ മുകളിൽ നൽകിയിരിക്കുന്ന അക്ഷരമാല നിരയിൽ നിങ്ങളുടെ ഇടത്ത് നിന്ന് 15 മത്തേതായി വന്നിരിക്കുന്ന അക്ഷരത്തിൻ്റെ വലത്ത് വശത്ത് നിൽക്കുന്ന എട്ടാമത്തെ അക്ഷരം ഏത്?
Tap the question or an option to reveal the answer
75.ഒറ്റയാനെ കണ്ടെത്തുക :
Tap the question or an option to reveal the answer
76.4, 9, 19, 39, 79, ____?
Tap the question or an option to reveal the answer
77.Hari is very good _______ mimicry.
Tap the question or an option to reveal the answer
78.She _______ (sing) for two hours.
Tap the question or an option to reveal the answer
79.He hardly remembers anything, _______?
Tap the question or an option to reveal the answer
80.Choose the correct passive form of the sentence given below: He is painting the house.
Tap the question or an option to reveal the answer
81.Choose the correct form of the verb to make conditional sentence. If I were a millionaire, I _______ generously to good causes.
Tap the question or an option to reveal the answer
82.Choose the correct antonym of the given word 'defeat':
Tap the question or an option to reveal the answer
83.Choose the correct phrasal verb to complete the sentence. Why did you _______ our meeting?
Tap the question or an option to reveal the answer
84.Choose the correct synonym of the word 'sublime'.
Tap the question or an option to reveal the answer
85.The feminine gender of the 'fox' is
Tap the question or an option to reveal the answer
86.Which is the correct spelling?
Tap the question or an option to reveal the answer
87.വിഷം എന്ന പദത്തിന് സമാനമല്ലാത്ത പദം
Tap the question or an option to reveal the answer
88.മാരാർ ചെണ്ട കൊട്ടുന്നു. അടിവരയിട്ട പദം ഏത് വിഭാഗത്തിൽ പെടുന്നു?
Tap the question or an option to reveal the answer
89.താഴെ കൊടുത്തവയിൽ പുല്ലിംഗത്തിൽ പെടാത്തത് :
Tap the question or an option to reveal the answer
90.ശരിയായ പദം തെരഞ്ഞെടുത്ത് എഴുതുക:
Tap the question or an option to reveal the answer
91.അണിഞ്ഞൊരുങ്ങി നടക്കുന്നവൻ എന്നർത്ഥം ലഭിക്കുന്ന പ്രയോഗ ശൈലി
Tap the question or an option to reveal the answer
92.താഴെ കൊടുത്തവയിൽ 'ഭൂമി' എന്നർത്ഥം ലഭിക്കുന്ന പദം :
Tap the question or an option to reveal the answer
93.നിന്ദ എന്ന പദത്തിൻ്റെ വിപരീതം :
Tap the question or an option to reveal the answer
94.'കാറ്റുള്ളപ്പോൾ തൂറ്റണം' എന്ന് ചൊല്ലിൻ്റെ അർത്ഥം
Tap the question or an option to reveal the answer
95.താഴെ തന്നിട്ടുള്ളവയിൽ ആഗമസന്ധിക്കുദാഹരണം:
Tap the question or an option to reveal the answer
96.യഥാ + ഇഷ്ടം എന്നത് ചേർത്തെഴുതിയാൽ
Tap the question or an option to reveal the answer