All question papers

LAB ASSISTANT 2025 Question Paper

94 questions with answers · 12th Level

Practice this paper

1.ബൂർബൺ രാജവംശം ഏത് രാഷ്ട്രവുമായി ബന്ധപ്പെട്ടിരിക്കുന്നു?

Tap the question or an option to reveal the answer

A.ഫ്രാൻസ്
B.റഷ്യ
C.ചൈന
D.ഇറ്റലി

2.ആത്മവിദ്യാസംഘം സ്ഥാപിച്ചതാര്?

Tap the question or an option to reveal the answer

A.പണ്ഡിറ്റ് കെ.പി. കറുപ്പൻ
B.വാഗ്ഭടാനന്ദൻ
C.വൈകുണ്ഠസ്വാമികൾ
D.ചട്ടമ്പിസ്വാമികൾ

3.ചേരുംപടി ചേർക്കുക: (a) ഇന്ത്യൻ നാഷ്ണൽ ആർമി i) സി.ആർ.ദാസ്, (b) ഇന്ത്യൻ റിപ്പബ്ലിക്കൻ ആർമി ii) ലാലാ ഹർദയാൽ, (c) സ്വരാജ് പാർട്ടി iii) റാഷ് ബിഹാരി ബോസ്, (d) ഗദർ പാർട്ടി iv) സൂര്യസെൻ

Tap the question or an option to reveal the answer

A.a-iv, b-iii, c-ii, d-i
B.a-iii, b-iv, c-i, d-ii
C.a-iv, b-ii, c-i, d-iii
D.a-iii, b-iv, c-ii, d-i

4.2025-ലെ പത്മവിഭൂഷൺ പുരസ്‌കാരത്തിനു അർഹയായ കുമുദിനി രജനീകാന്ത് ലഖിയ ഏത് മേഖലയിലാണ് പ്രശസ്തിയാർജിച്ചത്?

Tap the question or an option to reveal the answer

A.സംഗീതം
B.നൃത്തം
C.സാഹിത്യം
D.ചിത്രകല

5.താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന / പ്രസ്താവനകൾ തിരഞ്ഞെടുക്കുക: (i) നീലം കർഷകരുമായി ബന്ധപ്പെട്ട് ഗാന്ധിജി നടത്തിയ സമരമായിരുന്നു ചമ്പാരൻ സത്യാഗ്രഹം (ii) കർഷക തൊഴിലാളികളുമായി ബന്ധപ്പെട്ട് ഗാന്ധിജി നടത്തിയ സമരമായിരുന്നു അഹമ്മദാബാദിലെ സത്യാഗ്രഹം (iii) തുണിമിൽ തൊഴിലാളികളുടെ പ്രശ്‌നപരിഹാരമായിരുന്നു ഗാന്ധിജി നടത്തിയ ഖേഡ സത്യാഗ്രഹത്തിൻ്റെ ലക്ഷ്യം (iv) സിവിൽ നിയമലംഘന പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ഗാന്ധിജി സമ്പൂർണ മദ്യനിരോധനം നടപ്പിലാക്കാൻ ആവശ്യപ്പെട്ടു

Tap the question or an option to reveal the answer

A.i, ii, iii, iv എന്നിവയെല്ലാം ശരി
B.i, ii, iii എന്നിവ മാത്രം ശരിയാണ്
C.i, iii, iv എന്നിവ മാത്രം ശരിയാണ്
D.i, iv എന്നിവ മാത്രം ശരിയാണ്

6.പശ്ചിമഘട്ടവും, പൂർവ്വഘട്ടവും സംഗമിക്കുന്ന പ്രദേശം ഏത്?

Tap the question or an option to reveal the answer

A.പൊൻമുടി
B.കൊടൈക്കനാൽ
C.നീലഗിരി
D.നെല്ലിയാമ്പതി

7.ആപേക്ഷിക ആർദ്രത കൂടുതൽ ഉള്ള, തണുത്ത നീണ്ട രാത്രികൾ ഇത് രൂപം കൊള്ളാൻ കാരണമാകുന്നു:

Tap the question or an option to reveal the answer

A.തുഷാരം
B.മൂടൽ മഞ്ഞ്
C.ഉറഞ്ഞ മഞ്ഞ്
D.നേർത്ത മഞ്ഞ്

8.ദേശീയ ജലപാത 3 (NW 3) ഏത് മുതൽ ഏത് വരെയാണ് ബന്ധിപ്പിക്കുന്നത്?

Tap the question or an option to reveal the answer

A.അലഹബാദ് മുതൽ ഹാൽഡിയ വരെ
B.കോട്ടപ്പുറം മുതൽ കൊല്ലം വരെ
C.സാദിയ മുതൽ ദുബ്രി വരെ
D.മുകളിൽ കൊടുത്തവയല്ല

9.താഴെ കൊടുത്തവയിൽ അവസാദ ശിലകൾക്ക് ഉദാഹരണങ്ങൾ ഏവ? 1. ചുണ്ണാമ്പ് കല്ല് 2. ഗ്രാനൈറ്റ് 3. കൽക്കരി 4. മാർബിൾ

Tap the question or an option to reveal the answer

A.1, 2
B.1, 3
C.2, 4
D.3, 4

10.ആകാശത്തിൽ പാളികൾ പോലെ കാണപ്പെടുന്ന മേഘം ഏത്?

Tap the question or an option to reveal the answer

A.സിറസ്
B.ക്യുമുലസ്
C.നിംബസ്
D.സ്ട്രാറ്റസ്

11.അന സാഗർ തടാകം ഏതു സംസ്‌ഥാനത്തിലാണ്?

Tap the question or an option to reveal the answer

A.ഗുജറാത്ത്
B.രാജസ്ഥാൻ
C.മദ്ധ്യപ്രദേശ്
D.ജാർഖണ്ഡ്

12.ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഇരുമ്പുരുക്ക് വ്യവസായശാല ഏത്?

Tap the question or an option to reveal the answer

A.ഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ്
B.ഇന്ത്യൻ അയൺ ആന്റ്റ് സ്റ്റീൽ കമ്പനി
C.വിശ്വേശ്വരയ്യ അയൺ ആൻ്റ് സ്റ്റീൽ വർക്‌സ് ലിമിറ്റഡ്
D.ടാറ്റാ അയൺ ആൻ്റ് സ്റ്റീൽ കമ്പനി

13.ആഗോളവൽക്കരണം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്താണ്?

Tap the question or an option to reveal the answer

A.രാജ്യങ്ങൾ തമ്മിലുള്ള ദ്രുത സംയോജന പ്രക്രിയയാണ്
B.രാജ്യങ്ങൾക്കിടയിൽ കൂടുതൽ കൂടുതൽ സാധനങ്ങളുടെയും സേവനങ്ങളുടെയും നിക്ഷേപവും സാങ്കേതികവിദ്യയും നീങ്ങുന്നു
C.ലോകത്തിലെ മിക്ക പ്രദേശങ്ങളും പരസ്‌പരം അടുത്ത ബന്ധം പുലർത്തുന്നു
D.മുകളിൽപ്പറഞ്ഞവയെല്ലാം

14.വികേന്ദ്രീകൃത ആസൂത്രണത്തിന് തുടക്കം കുറിച്ച പഞ്ചവത്സര പദ്ധതി ഏത്?

Tap the question or an option to reveal the answer

A.ഒമ്പതാം പഞ്ചവത്സര പദ്ധതി
B.എട്ടാം പഞ്ചവത്സര പദ്ധതി
C.ആറാം പഞ്ചവത്സര പദ്ധതി
D.ഏഴാം പഞ്ചവത്സര പദ്ധതി

15.ഹരിതവിപ്ലവത്തിനെ കുറിച്ചുളള താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്? (i) അത്യുൽപ്പാദനശേഷിയുള്ള വിത്തിനങ്ങൾ ഉപയോഗിക്കുക (ii) ഭക്ഷ്യധാന്യ ഉല്പാദനത്തിൽ വിദേശ ആശ്രയത്വം നേടിയെടുക്കുക (iii) ആധുനിക ജലസേചന സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുക

Tap the question or an option to reveal the answer

A.(i), (ii) എന്നിവ
B.(ii), (iii) എന്നിവ
C.(i), (iii) എന്നിവ
D.(i), (ii), (iii) എന്നിവ

16.വാണിജ്യബാങ്കുകളുടെ ധർമ്മങ്ങളിൽ ഉൾപ്പെടാത്തത് ഏത്?

Tap the question or an option to reveal the answer

A.നിക്ഷേപങ്ങൾ സ്വീകരിക്കുന്നു
B.പണം അച്ചടിച്ചിറക്കുന്നു
C.വായ്പ‌കൾ നൽകുന്നു
D.ലോക്കർ സൗകര്യം നൽകുന്നു

17.2025 ഏപ്രിൽ 30 ന് ചുമതലയേറ്റ കേരളത്തിൻ്റെ അൻപതാമത്തെ ചീഫ്സെക്രട്ടറി ആരാണ്?

Tap the question or an option to reveal the answer

A.ശാരദാ മുരളീധരൻ
B.എ. ജയതിലക്
C.വി. വേണു
D.വി.പി. ജോയ്

18.പഹൽഗാമിലെ ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യ നടത്തിയ സൈനിക നടപടിയുടെ പേര്?

Tap the question or an option to reveal the answer

A.ഓപ്പറേഷൻ വിജയ്
B.ഓപ്പറേഷൻ ബ്രഹ്‌മ
C.ഓപ്പറേഷൻ മേഘദൂത്
D.ഓപ്പറേഷൻ സിന്ദൂർ

19.താഴെപ്പറയുന്ന പ്രസ്താവനകളിൽ ഇന്ത്യയുടെ ഭരണഘടന നിർമ്മാണ സഭയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന/ പ്രസ്താവനകൾ ഏത്? (i) 1946 ലെ ക്യാബിനറ്റ് മിഷൻ പദ്ധതിയിലെ നിർദ്ദേശങ്ങൾ അനുസരിച്ചാണ് രൂപീകരിക്കപ്പെട്ടത് (ii) ജനസംഖ്യക്ക് ആനുപാതികമായി പരോക്ഷ തെരഞ്ഞെടുപ്പ് സമ്പ്രദായത്തിലൂടെ ആയിരുന്നു തിരഞ്ഞെടുപ്പ് (iii) 5 ലക്ഷം ജനങ്ങൾക്ക് ഒരാൾ എന്ന അനുപാതത്തിലാണ് അംഗങ്ങളെ നിശ്ചയിച്ചത്

Tap the question or an option to reveal the answer

A.(i) (ii) മാത്രം
B.(ii) (iii) മാത്രം
C.(i) (iii) മാത്രം
D.ഇവയെല്ലാം

20.ചേരുംപടി ചേർക്കുക: 1. വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുവാനും ഭരണം നടത്തുവാനും ന്യൂനപക്ഷങ്ങൾക്കുള്ള അവകാശം - A. വകുപ്പ് 18, 2. മതപരമായ കാര്യങ്ങളുടെ നടത്തിപ്പിനുള്ള സ്വാതന്ത്ര്യം - B. വകുപ്പ് 22, 3. സ്ഥാനപ്പേരുകൾ നിർത്തലാക്കൽ - C. വകുപ്പ് 26, 4. അറസ്റ്റിനും തടങ്കലിനും എതിരായ സംരക്ഷണം - D. വകുപ്പ് 30

Tap the question or an option to reveal the answer

A.1-D, 2-C, 3-B, 4-A
B.1-D, 2-B, 3-A, 4-C
C.1-D, 2-C, 3-A, 4-B
D.1-B, 2-C, 3-D, 4-A

21.ഇന്ത്യൻ സുപ്രീംകോടതിയുടെ 52-മത് ചീഫ് ജസ്റ്റിസിന്റെ പേരെന്താണ്?

Tap the question or an option to reveal the answer

A.ആർ എസ് ഗവായി
B.സഞ്ജീവ് ഖന്ന
C.ബി ആർ ഗവായി
D.ഡി വൈ ചന്ദ്രചൂഡ്

22.ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്ന സ്വത്തിനുള്ള അവകാശവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്? (i) 1978 വരെ സ്വത്തിനുള്ള അവകാശം ഒരു മൗലികാവകാശമായിരുന്നു (ii) ഭരണഘടനയുടെ 30 എ വകുപ്പ് പ്രകാരം നിലവിൽ സ്വത്തിനുള്ള അവകാശം ഒരു നിയമപരമായ അവകാശം മാത്രമാണ് (iii) ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്താണ് സ്വത്തിനുള്ള അവകാശം മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്തത്

Tap the question or an option to reveal the answer

A.(i) മാത്രം
B.(ii) മാത്രം
C.(i) (iii) മാത്രം
D.ഇവയെല്ലാം

23.താഴെപ്പറയുന്ന ഇനങ്ങളിൽ നിന്നും ഇന്ത്യൻ ഭരണഘടനയിലെ യൂണിയൻ ലിസ്റ്റിൽ ഉൾപ്പെട്ട വിഷയം കണ്ടെത്തുക?

Tap the question or an option to reveal the answer

A.വിദ്യാഭ്യാസം
B.വനം
C.ഇൻഷുറൻസ്
D.പോലീസ്

24.ഭരണഘടനാ ഭേദഗതികൾ ചേരുംപടി ചേർക്കുക: 1. 42-മത് ഭേദഗതി - A. നഗര പ്രാദേശിക ഭരണകൂടങ്ങൾ, 2. 61-മത് ഭേദഗതി - B. മിനി ഭരണഘടന, 3. 74-മത് ഭേദഗതി - C. മന്ത്രിമാരുടെ എണ്ണം പരിമിതപ്പെടുത്തൽ, 4. 91-മത് ഭേദഗതി - D. വോട്ടിംഗ് പ്രായം 21ൽ നിന്ന് 18 ആയി കുറച്ചു

Tap the question or an option to reveal the answer

A.1-B, 2-D, 3-C, 4-A
B.1-B, 2-C, 3-A, 4-D
C.1-D, 2-C, 3-B, 4-A
D.1-B, 2-D, 3-A, 4-C

25.കേരള സംസ്ഥാനത്തിലെ തദ്ദേശ വാർഡുകൾ വിഭജിക്കാൻ 2024-ൽ രൂപീകരിച്ച ഡീലിമിറ്റേഷൻ കമ്മീഷന്റെ അധ്യക്ഷൻ ആരാണ്?

Tap the question or an option to reveal the answer

A.എസ്. ഹരികിഷോർ
B.എ. ഷാജഹാൻ
C.പ്രണബ് ജ്യോതി നാഥ്
D.രത്തൻ യു.

26.സ്റ്റേറ്റ് പബ്ലിക് സർവീസ് കമ്മീഷൻ (PSC) ചെയർമാനെ നിയമിക്കുന്നത് ആര്?

Tap the question or an option to reveal the answer

A.പ്രധാനമന്ത്രി
B.മുഖ്യമന്ത്രി
C.രാഷ്ട്രപതി
D.ഗവർണ്ണർ

27.ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻ്റെ അന്തിമ ലക്ഷ്യം 'പൂർണ്ണ സ്വരാജ്' ആണെന്ന് പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനം നടന്നത് എവിടെ വെച്ചായിരുന്നു?

Tap the question or an option to reveal the answer

A.കൽക്കത്ത
B.ഡൽഹി
C.ബോംബെ
D.ലാഹോർ

28.ഇന്ത്യൻ ആദായനികുതി നിയമം 1961 പ്രകാരം കേന്ദ്ര സർക്കാർ പിരിക്കുന്ന പ്രത്യക്ഷ നികുതി ഏതാണ്? (i) വ്യക്തിഗത ആദായ നികുതി (ii) കോർപ്പറേറ്റ് നികുതി (iii) കേന്ദ്ര ചരക്ക് സേവന നികുതി (iv) സംയോജിത ചരക്ക് സേവന നികുതി

Tap the question or an option to reveal the answer

A.(i) & (iv)
B.(iii) & (iv)
C.(iv)
D.(i) & (ii)

29.മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ (MGNREGS) ലക്ഷ്യങ്ങളുമായി യോജിക്കുന്നവ ഏതെല്ലാം? (i) ഗ്രാമീണ കുടുംബങ്ങൾക്ക് 100 ദിവസത്തിൽ കുറയാത്ത അവിദഗ്ദ്ധ തൊഴിൽ ഉറപ്പാക്കുക (ii) ഉപജീവന വിഭവാടിത്തറ ശക്തിപ്പെടുത്തുക (iii) സാമൂഹികമായി പിന്നോക്കം നിൽക്കുന്ന എല്ലാ കുടുംബങ്ങളെയും പദ്ധതിയിൽ ചേർക്കുക

Tap the question or an option to reveal the answer

A.(i) & (ii)
B.(i), (ii) & (iii)
C.(ii) & (iii)
D.(i) & (iii)

30.താഴെ കൊടുത്ത പ്രസ്താവനകളിൽ സർക്കാർ ധന നയത്തിൻ്റെ (Fiscal Policy) ലക്ഷ്യങ്ങളുമായി യോജിക്കുന്നവ ഏതെല്ലാം? (i) സാമ്പത്തിക സ്ഥിരത കൈവരിക്കുക (ii) തൊഴിലവസരങ്ങൾ സൃഷ്ടിക്കുക (iii) അനാവശ്യ ചെലവുകൾ നിയന്ത്രിക്കുക

Tap the question or an option to reveal the answer

A.(i) & (ii)
B.(i), (ii) & (iii)
C.(i) & (iii)
D.ഇവ ഒന്നുമല്ല

31.2024 ജൂലൈ 15 മുതൽ ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത് ആര്?

Tap the question or an option to reveal the answer

A.വിക്രം മിസ്രി
B.വിനയ് മോഹൻ ക്വാത്ര
C.വിജയ് കേശവ് ഗോഖലെ
D.എസ്. ജയശങ്കർ

32.ബൗദ്ധിക വെല്ലുവിളി നേരിടുന്നവരുടെ സമഗ്ര വികസനത്തിനായി തൊഴിൽ പരിശീലനം, നൈപുണ്യ വികസനം എന്നിവ നൽകാൻ സാമൂഹ്യ നീതി വകുപ്പ് നടപ്പിലാക്കാൻ തീരുമാനിച്ച പദ്ധതി ഏത്?

Tap the question or an option to reveal the answer

A.പ്രചോദനം പദ്ധതി
B.മന്ദഹാസം പദ്ധതി
C.പ്രതിഭാ പദ്ധതി
D.പരിണയം പദ്ധതി

33.2023 ലെ ഗ്രീൻ ഹൈഡ്രജനെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനത്തിന് (ICGH-2023) വേദിയായ നഗരം ഏത്?

Tap the question or an option to reveal the answer

A.മൈസൂർ
B.ബാംഗ്ലൂർ
C.പൂനെ
D.ന്യൂഡൽഹി

34.എന്താണ് ക്യൂണി കൾച്ചർ (Cuniculture)?

Tap the question or an option to reveal the answer

A.കൂൺ വളർത്തൽ
B.മുയൽ വളർത്തൽ
C.പക്ഷി വളർത്തൽ
D.കാട വളർത്തൽ

35.റോബർട്ട് ബ്രൗൺ എന്ന ശാസ്ത്രജ്ഞനുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

Tap the question or an option to reveal the answer

A.ജന്തു ശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തി
B.വിഭജിക്കുന്ന കോശങ്ങളെ നിരീക്ഷിച്ചു
C.കോശകേന്ദ്രം കണ്ടെത്തി
D.സസ്യശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തി

36.രക്തത്തിലെ പ്ലാസ്‌മയിൽ കാണപ്പെടുന്ന ഒരു പ്രോട്ടീൻ ഏത്?

Tap the question or an option to reveal the answer

A.ട്രോപോനിൽ
B.ഗ്ലോബുലിൻ
C.ഗാസ്ട്രിൻ
D.ഗ്ലൂക്കഗോൺ

37.ചുവടെ കൊടുത്തിരിക്കുന്നവയിൽ ബാക്ടീരിയ രോഗം അല്ലാത്തത് ഏത്?

Tap the question or an option to reveal the answer

A.ക്ഷയരോഗം
B.ഡിഫ്തീരിയ
C.ആന്ത്രാക്സ്
D.മീസിൽസ്

38.ഗവൺമെൻ്റ് ആശുപ്രതികളിൽ രോഗികൾക്ക് ഗുണമേന്മയും സൗഹാർദപരമായ സേവനവും ലഭ്യമാക്കുന്ന പദ്ധതി ഏതാണ്?

Tap the question or an option to reveal the answer

A.ആർദ്രം
B.ആശ്വാസ കിരൺ
C.സാന്ത്വനം
D.താലോലം

39.വിറ്റാമിൻ-ഡി യുടെ കുറവ് മൂലമുണ്ടാകുന്ന ഒരു രോഗം ഏത്?

Tap the question or an option to reveal the answer

A.നിശാന്ധത
B.വായ്പ്പുണ്ണ്
C.സ്കർവി
D.കണരോഗം

40.ഭൂഗുരുത്വാകർഷണ ത്വരണം (g) യുടെ മൂല്യം ഏറ്റവും ഉയർന്നിരിക്കുന്നത് എവിടെയാണ്?

Tap the question or an option to reveal the answer

A.ഭൂമിയുടെ കേന്ദ്രത്തിൽ
B.ധ്രുവ പ്രദേശങ്ങളിൽ
C.ഭൂമദ്ധ്യരേഖാ പ്രദേശങ്ങളിൽ
D.ഭൗമോപരിതലത്തിൽ നിന്നും 'h' ഉയരത്തിൽ

41.ചലിച്ചുകൊണ്ടിരിക്കുന്ന ദ്രാവകപടലങ്ങൾക്കിടയിൽ അനുഭവപ്പെടുന്ന ഘർഷണ ബലമാണ്:

Tap the question or an option to reveal the answer

A.പ്രതലബലം
B.അഡ്ഹീഷൻ ബലം
C.ശ്യാനബലം
D.കൊഹീഷ്യൻ ബലം

42.സമവർത്തുള ചലനത്തിൽ (Uniform Circular Motion) മാറ്റമില്ലാതെ തുടരുന്നത് താഴെ പറയുന്നവയിൽ ഏതാണ്?

Tap the question or an option to reveal the answer

A.വേഗത
B.പ്രവേഗം
C.ത്വരണം
D.ആക്കം

43.ലോക ബാങ്ക് പ്രസിഡണ്ടായി നിയമിതനായ ഇന്ത്യൻ വംശജൻ ആരാണ്?

Tap the question or an option to reveal the answer

A.വിജയ് ശർമ
B.അജയ് ശർമ
C.വിജയ് ബംഗ
D.അജയ് ബംഗ

44.2023-ൽ സി.വി. കുഞ്ഞിരാമൻ സാഹിത്യ പുരസ്‌കാരം ലഭിച്ചത് ആർക്ക്?

Tap the question or an option to reveal the answer

A.പി. സച്ചിദാനന്ദൻ
B.കെ. സച്ചിദാനന്ദൻ
C.പെരുമ്പടവം ശ്രീധരൻ
D.ബെന്യാമിൻ

45.താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ ആരുടെ മൂലക വർഗ്ഗീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു? (i) സമാനഗുണങ്ങളുള്ള മൂലകങ്ങളെ ഒരു ഗ്രൂപ്പിൽ ഉൾപ്പെടുത്തി (ii) 18 ഗ്രൂപ്പുകളും 7 പിരിയഡുകളും ഉണ്ട് (iii) മൂലകങ്ങളെ അറ്റോമിക നമ്പറിൻ്റെ ആരോഹണക്രമത്തിൽ ക്രമീകരിച്ചു (iv) ഹൈഡ്രജൻ ആറ്റത്തിന് കൃത്യമായ സ്ഥാനം നൽകിയില്ല

Tap the question or an option to reveal the answer

A.ദിമിത്രി ഇവാനോവിച്ച് മെൻഡലിവ്
B.ലോതർ മേയർ
C.അലക്സാണ്ടർ ന്യൂലാൻഡ്‌സ്
D.ഹെൻറി മോസ്‌ലി

46.ഒരു അക്വേറിയത്തിൻ്റെ ചുവട്ടിൽ നിന്ന് ഉയരുന്ന വായുകുമിളയുടെ വലുപ്പം മുകളിലേക്ക് എത്തുംതോറും കൂടിവരുന്നു. ഈ പ്രതിഭാസം ഏത് വാതക നിയമം ഉപയോഗിച്ച് വിശദീകരിക്കാം?

Tap the question or an option to reveal the answer

A.ബോയിൽ നിയമം
B.ചാൾസ് നിയമം
C.ജൂൾ നിയമം
D.അവോഗാഡ്രോ നിയമം

47.നിർവീര്യലായകമായ ജലത്തിൻ്റെ pH മൂല്യം 7 ആണ്. ജലത്തിലേക്ക് അൽപ്പം ആസിഡ് ചേർത്താൽ ലായനിയുടെ pH ന് എന്ത് മാറ്റമുണ്ടാകുന്നു?

Tap the question or an option to reveal the answer

A.7 നേക്കാൾ കൂടുന്നു
B.7 നേക്കാൾ കുറയുന്നു
C.7
D.ഇവയൊന്നുമല്ല

48.2024 ലെ രസതന്ത്ര നൊബേൽ പുരസ്‌കാരത്തുകയുടെ പകുതി ലഭിച്ചത് ആർക്കാണ്?

Tap the question or an option to reveal the answer

A.ഡെമിസ് ഹസ്സബിസ്
B.ജോൺ ജമ്പർ
C.ഡേവിഡ് ബേക്കർ
D.വിക്ടർ ആംബ്രോസ്

49.ഏതു സംഘടനയാണ് 'പ്ലാനറ്റ് ഓൺ ദി മൂവ്' (Planet on the Move) എന്ന പേരിൽ റിപ്പോർട്ട് പുറത്തിറക്കിയത്?

Tap the question or an option to reveal the answer

A.IUCN
B.ISRO
C.NASA
D.WWF

50.ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തിരിച്ചറിയുക: A. 19-ാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ സ്വാതിതിരുനാളിൻ്റെ കാലഘട്ടത്തിലാണ് തിരുവിതാംകൂറിൽ കർണ്ണാടക സംഗീതം പ്രചരിച്ചു തുടങ്ങിയത് B. പ്രസ്തുത കാലഘട്ടത്തിൽ കർണ്ണാടക സംഗീതം രാജകീയ സദസ്സുകളിൽ മാത്രമായിരുന്നു പ്രചാരം നേടിയിരുന്നത്

Tap the question or an option to reveal the answer

A.പ്രസ്താവന A ശരിയാണ് എന്നാൽ B ശരിയല്ല
B.പ്രസ്താവന A തെറ്റാണ് എന്നാൽ B ശരിയാണ്
C.പ്രസ്താവന A യും B യും ശരിയാണ്
D.പ്രസ്താവന A യും B യും തെറ്റാണ്

51.ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തിരിച്ചറിയുക: A. 'വിലാപം', 'വിശ്വരൂപം' തുടങ്ങിയ രചനകളിലൂടെ മലയാള കവിതയ്ക്ക് പുതിയ മുഖം നൽകിയ എഴുത്തുകാരനായിരുന്നു വി.സി. ബാലകൃഷ്‌ണ പണിക്കർ B. വി.സി. ബാലകൃഷ്ണ‌ പണിക്കരെ ശ്രദ്ധേയനാക്കിയ അദ്ദേഹത്തിന്റെ മറ്റൊരു കൃതിയായിരുന്നു 'മലയാള വിലാസം'

Tap the question or an option to reveal the answer

A.പ്രസ്താവന A ശരിയാണ് എന്നാൽ B ശരിയല്ല
B.പ്രസ്താവന A ശരിയല്ല എന്നാൽ B ശരിയാണ്
C.പ്രസ്താവന A യും B യും ശരിയാണ്
D.പ്രസ്താവന A യും B യും ശരിയല്ല

52.ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തിരിച്ചറിയുക: A. മലയാളത്തിലെ ആദ്യ ശബ്ദ ചിത്രമായ 'വിഗതകുമാരൻ' റിലീസ് ചെയ്തത് 1938ൽ ആയിരുന്നു B. ആലപ്പി വിൻസെൻ്റ് ആയിരുന്നു 'വിഗതകുമാരൻ' എന്ന ചിത്രത്തിന് ശബ്ദം നൽകിയത്

Tap the question or an option to reveal the answer

A.പ്രസ്താവന A ശരിയാണ് എന്നാൽ B ശരിയല്ല
B.പ്രസ്താവന A ശരിയല്ല എന്നാൽ B ശരിയാണ്
C.പ്രസ്താവന A യും B യും ശരിയാണ്
D.പ്രസ്താവന A യും B യും ശരിയല്ല

53.2025 മെയ് മാസത്തിൽ പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തിയ സൈനിക നടപടിയായ ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് പ്രത സമ്മേളനം നടത്തിയ ഇന്ത്യൻ വനിതാ സൈനിക ഉദ്യോഗസ്ഥർ ആരൊക്കെയായിരുന്നു?

Tap the question or an option to reveal the answer

A.കേണൽ സോഫിയ ഖുറേഷിയും ലഫ്. ജനറൽ പുനിത അറോറയും
B.വിങ്ങ് കമാണ്ടർ വ്യോമികാ സിങ്ങും എയർ മാർഷൽ പത്മ ബഡോപാധ്യായയും
C.ലഫ്. ജനറൽ പുനിത അറോറയും വിങ്ങ് കമാണ്ടർ വ്യോമികാ സിങ്ങും
D.കേണൽ സോഫിയ ഖുറേഷിയും വിങ്ങ് കമാണ്ടർ വ്യോമികാ സിങ്ങും

54.ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തിരിച്ചറിയുക: A. മലയാള രാഷ്ട്രീയ പത്രപ്രവർത്തനത്തിനു തുടക്കം കുറിച്ചത് ചെങ്കുളത്തു കുഞ്ഞിരാമ മേനോൻ ആയിരുന്നു B. 1884 ൽ ചെങ്കുളത്തു കുഞ്ഞിരാമ മേനോൻ്റെ പത്രാധിപത്യത്തിൽ വടകരയിൽ നിന്നും പ്രവർത്തനമാരംഭിച്ച പത്രമായിരുന്നു കേരള കേസരി

Tap the question or an option to reveal the answer

A.പ്രസ്താവന A ശരിയാണ് എന്നാൽ B ശരിയല്ല
B.പ്രസ്താവന A ശരിയല്ല എന്നാൽ B ശരിയാണ്
C.പ്രസ്താവന A യും B യും ശരിയാണ്
D.പ്രസ്താവന A യും B യും ശരിയല്ല

55.ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തിരിച്ചറിയുക: A. കേരളത്തിൽ നമ്പൂതിരി ബ്രാഹ്മണൻമാർക്കിടയിൽ സാമൂഹിക പരിഷ്‌കരണം ലക്ഷ്യമായി ആരംഭിച്ച യോഗക്ഷേമ സഭ നിലവിൽ വന്നത് 1908 ലാണ് B. തൃശ്ശൂരിൽ വച്ചു ചേർന്ന യോഗക്ഷേമ സഭയുടെ വാർഷിക യോഗത്തിലാണ് യുവജന സംഘം രൂപീകരിക്കപ്പെട്ടത്

Tap the question or an option to reveal the answer

A.പ്രസ്താവന A ശരിയാണ് എന്നാൽ B ശരിയല്ല
B.പ്രസ്താവന A ശരിയല്ല എന്നാൽ B ശരിയാണ്
C.പ്രസ്താവന A യും B യും ശരിയാണ്
D.പ്രസ്താവന A യും B യും ശരിയല്ല

56.ആന്റി വൈറസ് സോഫ്ട്‌വെയർ ഏതിന് ഉദാഹരണമാണ്?

Tap the question or an option to reveal the answer

A.ഓപ്പറേറ്റിംഗ് സിസ്റ്റം
B.ആപ്ലിക്കേഷൻ സോഫ്ട്‌വെയർ
C.യൂട്ടിലിറ്റി സോഫ്ട്‌വെയർ
D.ഫ്രീ സോഫ്ട്‌വെയർ

57.കോഡ് വ്യത്യാസപ്പെടുത്തുന്നത് വരെ ഉള്ളടക്കം മാറാതെ നിൽക്കുന്ന വെബ് പേജുകളെ എന്ത് വിളിക്കുന്നു?

Tap the question or an option to reveal the answer

A.സ്റ്റാറ്റിക് വെബ് പേജ്
B.ഡൈനാമിക് വെബ് പേജ്
C.ഓർഡിനറി വെബ് പേജ്
D.ഇതൊന്നുമല്ല

58.ഇന്ത്യയിലെ ആദ്യത്തെ കമ്പ്യൂട്ടർ സാക്ഷരത നേടിയ ജില്ല ഏത്?

Tap the question or an option to reveal the answer

A.തിരുവനന്തപുരം
B.കോട്ടയം
C.മലപ്പുറം
D.കോഴിക്കോട്

59.ഇന്ത്യയിൽ സ്ഥാപിക്കപ്പെട്ട ആദ്യത്തെ ഐ ടി പാർക്ക് ഏത്?

Tap the question or an option to reveal the answer

A.ഇൻഫോടെക് പാർക്ക് മുംബൈ
B.ഇൻഫോപാർക്ക് കൊച്ചി
C.ടെക്നോപാർക്ക് തിരുവനന്തപുരം
D.ഇലക്ട്രോണിക് സിറ്റി പാർക്ക് ബംഗളൂരു

60.2005-ലെ വിവരാവകാശ നിയമമനുസരിച്ച് കേന്ദ്ര/സംസ്ഥാന ഇൻഫർമേഷൻ കമ്മീഷന്റെ അധികാരങ്ങളിൽപ്പെട്ടത് ഏത്?

Tap the question or an option to reveal the answer

A.വ്യക്തികളെ വിളിച്ചുവരുത്തി നിർബന്ധപൂർവ്വം ഹാജരാക്കാനും സത്യപ്രതിജ്ഞ ചെയ്തു മൊഴിയായിട്ടോ രേഖാമൂലമോ തെളിവു നൽകാൻ അവരെ നിർബന്ധിക്കാനുമുള്ള അധികാരം
B.കൃത്യവിലോപം നടത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാനുള്ള അധികാരം
C.അഴിമതിയിൽ ഏർപ്പെടുന്ന സർക്കാർ ജീവനക്കാരെ വിചാരണ ചെയ്യാനുള്ള അധികാരം
D.മുകളിൽ പറഞ്ഞിരിക്കുന്നത് ഒന്നുമല്ല

61.2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമം അനുസരിച്ച് ഉപഭോക്താവിന്റെ അവകാശങ്ങളിൽപ്പെടുന്നത് ഏത്?

Tap the question or an option to reveal the answer

A.എല്ലാ ഉൽപ്പന്നങ്ങളുടെയും സാമ്പിളുകൾ സൗജന്യമായി ലഭിക്കുവാനുള്ള അവകാശം
B.വിപണി നിരക്കിനേക്കാൾ കുറഞ്ഞ വിലയ്ക്ക് സാധനങ്ങളോ സേവനങ്ങളോ ആവശ്യപ്പെടാനുള്ള അവകാശം
C.ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും ഗുണമേന്മ, തൂക്കം, കാര്യക്ഷമത, പരിശുദ്ധി, വില എന്നിവയെക്കുറിച്ച് അറിയാനുള്ള അവകാശം
D.ഉൽപ്പന്നത്തിന്റെ അവലോകനം സംബന്ധിച്ചുള്ള ചെലവുകൾ തിരികെ ലഭിക്കാനുള്ള അവകാശം

62.ദേശീയ മനുഷ്യാവകാശ കമ്മീഷനെ സംബന്ധിച്ച് ശരിയല്ലാത്തത് ഏത്?

Tap the question or an option to reveal the answer

A.മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള ഉടമ്പടികളും അന്താരാഷ്ട്ര നിയമങ്ങളും പഠിക്കാനും ശുപാർശകൾ നൽകാനുമുള്ള അധികാരം
B.ഇന്ത്യയിലെ പൗരന്മാരെ മനുഷ്യാവകാശങ്ങളെക്കുറിച്ച് ബോധവൽക്കരിക്കാനുള്ള ചുമതല
C.ദേശീയ മനുഷ്യാവകാശ കമ്മീഷൻ്റെ അധ്യക്ഷൻ മുൻ ഇന്ത്യൻ ചീഫ് ജസ്റ്റിസ്, മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ്, മുൻ സുപ്രീം കോടതി ജഡ്ജി എന്നീ പദവികൾ വഹിച്ചിട്ടുള്ള വ്യക്തിയാകാം
D.മനുഷ്യാവകാശ മേഖലയിൽ ഗവേഷണം നടത്താനും പ്രോത്സാഹിപ്പിക്കാനുമുള്ള അധികാരം

63.2012-ലെ പോക്സോ നിയമനുസരിച്ച് താഴെപ്പറയുന്നവയിൽ ഏതാണ് ലൈംഗികാതിക്രമത്തിൻ്റെ പരിധിയിൽ വരുന്നത്?

Tap the question or an option to reveal the answer

A.കുട്ടിയെ നേരിട്ടോ ഡിജിറ്റലായോ നിരന്തരമായി പിന്തുടരുകയോ ബന്ധപ്പെടുകയോ ചെയ്യുന്നത്
B.കുട്ടിയെ തൻ്റെ ശരീരഭാഗം പ്രദർശിപ്പിക്കാൻ പ്രേരിപ്പിക്കുക
C.കുട്ടി കേൾക്കണമെന്ന ഉദ്ദേശത്തോടെ വാക്ക് ഉച്ചരിക്കുകയോ ആംഗ്യം കാണിക്കുകയോ ചെയ്യുക
D.മുകളിൽ പറഞ്ഞിരിക്കുന്നത് ഒന്നുമല്ല

64.2005-ലെ ഗാർഹികപീഡന നിരോധന നിയമപ്രകാരം സ്വത്തുക്കളോ ആസ്തികളോ അന്യാധീനപ്പെടുത്തുന്നത് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഏതിനോട് ബന്ധപ്പെട്ടിരിക്കുന്നു?

Tap the question or an option to reveal the answer

A.സംരക്ഷണ ഉത്തരവ്
B.താമസ ഉത്തരവ്
C.ധനാശ്വാസ ഉത്തരവ്
D.മേൽപ്പറഞ്ഞത് എല്ലാം

65.യുനെസ്കോയുടെ (UNESCO) ലോക പൈതൃക താൽക്കാലിക പട്ടികയിൽ 2025-ൽ ഇന്ത്യയിൽ നിന്ന് നാമനിർദ്ദേശം ചെയ്യപ്പെട്ടതിൽ ഉൾപ്പെടുന്ന സ്ഥലങ്ങൾ ഏവ?

Tap the question or an option to reveal the answer

A.കാംഗാർവാലി ദേശീയോദ്യാനം
B.മുദുമൽ മെഗാലിത്തിക് മെൻഹിറുകൾ
C.ചൗസത് യോഗിനി ക്ഷേത്രങ്ങൾ
D.മേൽപ്പറഞ്ഞത് എല്ലാം

66.ഏകീകൃത സിവിൽ കോഡ് (UCC) നടപ്പിലാക്കിയ ഇന്ത്യയിലെ പ്രഥമ സംസ്ഥാനം ഏത്?

Tap the question or an option to reveal the answer

A.ഹിമാചൽ പ്രദേശ്
B.ഉത്തരാഖണ്ഡ്
C.മഹാരാഷ്ട്ര
D.മധ്യപ്രദേശ്

67.നെഗറ്റീവ് 5 ൽ നിന്നും ഏത് നമ്പർ കുറച്ചാലാണ് നെഗറ്റീവ് 14 കിട്ടുക?

Tap the question or an option to reveal the answer

A.9
B.11
C.-9
D.-11

68.താഴെ തന്നിരിക്കുന്നവയിൽ വലുത് ഏത്?

Tap the question or an option to reveal the answer

A.48 x 3/4
B.60 x 4/5
C.48 x 4/3
D.60 x 5/4

69.ഒരു പെൻസിലിൻ്റെ വില 4.54 ആയാൽ അതുപോലുള്ള 30 പെൻസിലുകളുടെ വില എത്ര?

Tap the question or an option to reveal the answer

A.162.30
B.136.30
C.136.20
D.163.30

70.READ എന്നാൽ # 4 % 6, PAID എന്നാൽ $ % 5 6 ആയാൽ RIPE = ?

Tap the question or an option to reveal the answer

A.$ 4 # 5
B.# 5 $ 4
C.4 # $ 5
D.5 $ # 4

71.ORIEL : ROOM :: TENDON : ?

Tap the question or an option to reveal the answer

A.Liver
B.Veins
C.Muscles
D.Blood

72.അരുൺ തൻ്റെ ക്ലോക്കിൽ 6.00 PM ന് മണിക്കൂർ സൂചി വടക്കു ദിശയിലേക്ക് സെറ്റ് ചെയ്തു. അങ്ങനെ എങ്കിൽ 9.15 PM ന് ആ ക്ലോക്കിലെ മിനിട്ട് സൂചിയുടെ ദിശ ഏത്?

Tap the question or an option to reveal the answer

A.പടിഞ്ഞാറ്
B.വടക്ക്
C.തെക്ക്
D.കിഴക്ക്

73.+ എന്നാൽ ÷ ഉം, - എന്നാൽ × ഉം, × എന്നാൽ + ഉം ആയാൽ 100 + 10 - 20 × 2 = ?

Tap the question or an option to reveal the answer

A.102
B.202
C.100
D.200

74.5, 10, 15, 20, 25 എന്നീ സംഖ്യകളുടെ ശരാശരി എത്ര?

Tap the question or an option to reveal the answer

A.10
B.20
C.15
D.25

75.Christians go to church every Sunday, _______ they? (Choose the correct question tag)

Tap the question or an option to reveal the answer

A.didn't
B.don't
C.won't
D.shouldn't

76.My brother is interested _______ reading science fictions.

Tap the question or an option to reveal the answer

A.on
B.at
C.from
D.in

77.I have been living in this house _______ the last ten years.

Tap the question or an option to reveal the answer

A.since
B.from
C.for
D.to

78.If you study well, you _______ pass the examination.

Tap the question or an option to reveal the answer

A.will
B.would
C.will have
D.would have

79.One of the boys _______ absent today.

Tap the question or an option to reveal the answer

A.are
B.were
C.have
D.is

80.I _______ Mumbai last year.

Tap the question or an option to reveal the answer

A.have visited
B.visited
C.have been visited
D.had visited

81.I _______ my new dress on my birthday.

Tap the question or an option to reveal the answer

A.put up
B.put off
C.put up with
D.put on

82.The antonym for 'amateur' is:

Tap the question or an option to reveal the answer

A.professional
B.strange
C.indifferent
D.honest

83.He has been elected to the _______.

Tap the question or an option to reveal the answer

A.counsel
B.council
C.counsell
D.councill

84.The synonym for 'amiable' is:

Tap the question or an option to reveal the answer

A.lively
B.vigilant
C.influential
D.friendly

85.ശരിയായ പദം തിരഞ്ഞെടുക്കുക:

Tap the question or an option to reveal the answer

A.അപരാധി
B.അതിഥി
C.അശ്ശേഷം
D.അനുഗൃഹം

86.ഭൂമിയുടെ പര്യായപദം അല്ലാത്തത് ഏത്?

Tap the question or an option to reveal the answer

A.മേദിനി
B.അവനി
C.ജനനി
D.ധരണി

87.'അങ്കുശം' എന്നതിൻ്റെ വിപരീത പദം ഏത്?

Tap the question or an option to reveal the answer

A.അപങ്കുശം
B.നിരങ്കുശം
C.അനങ്കുശം
D.സങ്കുശം

88.കൺ + നീർ ചേർത്തെഴുതുക:

Tap the question or an option to reveal the answer

A.കൺനീർ
B.കണ്ണീർ
C.കണ്ണുനീർ
D.കണ്ണ്നീർ

89.ശരിയായ വാക്യമേത്?

Tap the question or an option to reveal the answer

A.രാമനും കൃഷ്‌ണനോ അവിടെ പോയില്ല
B.ഓരോ ആളുകളും മുന്നോട്ട് വരണം
C.മറ്റ് ഗത്യന്തരമില്ലാതെ അയാൾ തിരിച്ചടിച്ചു
D.മുതിർന്നവരെ നാം ബഹുമാനിക്കണം

90.പ്രത്യുപകാരം പിരിച്ചെഴുതുക:

Tap the question or an option to reveal the answer

A.പ്രത്യു + പകാരം
B.പ്രത്യുപ + കാരം
C.പ്രതി + ഉപകാരം
D.പ്രത്യു + ഉപകാരം

91.'As the seed, So the sprout' താഴെ കൊടുത്തവയിൽ സമാനമായ പരിഭാഷ ഏത്?

Tap the question or an option to reveal the answer

A.കാലത്തേ വിതച്ചാൽ നേരത്തെ കൊയ്യാം
B.വിതച്ചതേ കൊയ്യൂ
C.വിത്തെടുത്തുണ്ണരുത്
D.വിത്ത് ഗുണം പത്ത് ഗുണം

92.'കവി' എന്ന പദത്തിൻ്റെ സ്ത്രീലിംഗ രൂപം ഏതാണ്?

Tap the question or an option to reveal the answer

A.കവിയത്രി
B.കവയത്രി
C.കവയിത്രി
D.കവിയിത്രി

93.താഴെ കൊടുത്തവയിൽ അലിംഗ ബഹുവചനത്തിന് ഉദാഹരണമല്ലാത്ത പദം ഏത്?

Tap the question or an option to reveal the answer

A.മക്കൾ
B.ജനങ്ങൾ
C.ആൺകുട്ടികൾ
D.തൊഴിലാളികൾ

94.'അറിയാനുള്ള ആഗ്രഹം' എന്നതിൻ്റെ ഒറ്റപ്പദം എടുത്തെഴുതുക:

Tap the question or an option to reveal the answer

A.പിപാസ
B.ജിജ്ഞാസ
C.പിപഠിഷ
D.ആകാംക്ഷ