All question papers

LDC 2017 Ernakulam, Kannur Question Paper

95 questions with answers · 10th Level

Practice this paper

1.കേരള സംസ്ഥാനം രൂപീകൃതമായപ്പോൾ കർണ്ണാടക ജില്ലയുടെ ഭാഗമായിരുന്ന ഏത് താലൂക്കാണ് കൂട്ടിച്ചേർത്തത്?

Tap the question or an option to reveal the answer

A.തോവാള
B.അഗസ്തീശ്വരം
C.ഹോസ് ദുർഗ്
D.വിളവൻകോട്

2.ഇന്ത്യയിലെ ആദ്യത്തെ ഇൻ്റർനെറ്റ് പത്രം ഏതാണ്?

Tap the question or an option to reveal the answer

A.ദ ക്രോണിക്കൾ
B.ഇന്ത്യൻ എക്സ്പ്രസ്സ്
C.ദ ഹിന്ദു
D.ഫിനാൻഷ്യൽ എക്സ്പ്രസ്സ്

3.ബംഗാൾ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന ദ്വീപ സമൂഹമാണ് :

Tap the question or an option to reveal the answer

A.ലക്ഷദ്വീപ്
B.ആൻഡമാൻ നിക്കോബാർ
C.ഇന്തോനേഷ്യ
D.മാലദ്വീപ്

4.ഗാർഹിക പീഡനത്തിൽ നിന്നും സ്ത്രീകൾക്ക് സംരക്ഷണം നൽകുന്ന നിയമം നിലവിൽ വന്ന വർഷം :

Tap the question or an option to reveal the answer

A.2014
B.2005
C.2006
D.2010

5.ഇന്ത്യയിൽ വിവരാവകാശ നിയമം ബാധകമല്ലാത്ത സംസ്ഥാനം :

Tap the question or an option to reveal the answer

A.പഞ്ചാബ്
B.തെലുങ്കാന
C.ജമ്മു-കാശ്മീർ
D.ഗുജറാത്ത്

6.താഴെ കൊടുത്തിരിക്കുന്നവരിൽ വൈക്കം സത്യാഗ്രഹത്തിലെ ആദ്യ ദിവസത്തെ സത്യാഗ്രഹികളിൽ പെടാത്തത് ആര്?

Tap the question or an option to reveal the answer

A.കുഞ്ഞപ്പി
B.ബാഹുലേയൻ
C.ഗോവിന്ദപ്പണിക്കർ
D.കെ.പി. കേശവമേനോൻ

7.ഖേത്രി ചെമ്പ് ഖനി സ്ഥിതിചെയ്യുന്ന സംസ്ഥാനം :

Tap the question or an option to reveal the answer

A.ആന്ധ്രാപ്രദേശ്
B.ജാർഖണ്ഡ്
C.ബീഹാർ
D.രാജസ്ഥാൻ

8.63-ാമത് ദേശീയ ചലച്ചിത്ര പുരസ്ക്കാരത്തിലെ മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനം :

Tap the question or an option to reveal the answer

A.ഗുജറാത്ത്
B.കേരളം
C.ഉത്തർപ്രദേശ്
D.തമിഴ്‌നാട്

9.2015-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ കെ.ആർ. മീരയുടെ നോവൽ :

Tap the question or an option to reveal the answer

A.ആരാച്ചാർ
B.മനുഷ്യനൊരാമുഖം
C.തലമുറകൾ
D.ഒറോത

10.ശിവജിയെ ഭരണത്തിൽ സഹായിച്ചിരുന്ന അഷ്ടപ്രധാൻ എന്ന സമിതിയിലെ പ്രധാനമന്ത്രി അറിയപ്പെട്ടിരുന്നത് :

Tap the question or an option to reveal the answer

A.പേഷ്വ
B.സുമന്ത്
C.അമാത്യൻ
D.സചിവൻ

11.ഗ്രാമീണ ചെണ്ടക്കാരൻ' എന്ന ചിത്രം ആരുടേതാണ്?

Tap the question or an option to reveal the answer

A.അമൃതാ ഷേർഗിൽ
B.അബനീന്ദ്രനാഥ ടാഗോർ
C.നന്ദലാൽ ബോസ്
D.രാജാ രവിവർമ്മ

12.ഹിതകാരിണി സമാജം സ്ഥാപിച്ചത് ആര്?

Tap the question or an option to reveal the answer

A.ആനി ബസന്റ്
B.വിരേശലിംഗം
C.സ്വാമി ദയാനന്ദ
D.ജ്യോതി ബാ ഫൂലെ

13.രക്തത്തിലും വർണ്ണത്തിലും ഇന്ത്യാക്കാരനും അഭിരുചിയിലും അഭിപ്രായത്തിലും ധാർമ്മികതയിലും ബുദ്ധിയിലും ഇംഗ്ലീഷുകാരുമായ ഒരു വർഗ്ഗത്തെ സൃഷ്ടിക്കുകയാണ് നമ്മുടെ ലക്ഷ്യം. ആരുടേതാണ് ഈ വാക്കുകൾ?

Tap the question or an option to reveal the answer

A.കഴ്‌സൺ പ്രഭു
B.വാറൻ ഹേസ്റ്റിങ്ങ്സ്
C.വില്യം ബെന്റിക് പ്രഭു
D.മെക്കാളെ പ്രഭു

14.ഇന്ത്യയും പാക്കിസ്ഥാനും 'താഷ്‌കെന്റ് കരാർ' ഒപ്പിട്ട വർഷം :

Tap the question or an option to reveal the answer

A.1972
B.1948
C.1969
D.1966

15.ആങ് സാൽ സൂകി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാർട്ടി :

Tap the question or an option to reveal the answer

A.നാഷണൽ ലീഗ് ഫോർ ഡെമോക്രസി
B.ഡെമോക്രാറ്റിക് റിപ്പബ്ലിക്
C.റിപ്പബ്ലിക് ഓഫ് മ്യാൻമർ
D.നാഷണൽ ലീഗ്

16.ഐക്യരാഷ്ട്ര സഭ പൊതുസഭയുടെ നിയമസമിതിയുടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട രാജ്യം :

Tap the question or an option to reveal the answer

A.ചൈന
B.ഇറ്റലി
C.ഇസ്രായേൽ
D.ജപ്പാൻ

17.സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി :

Tap the question or an option to reveal the answer

A.കക്കാട്
B.മണിയാർ
C.കുറ്റ്യാടി
D.ഇടുക്കി

18.വരി വളരെ പ്രധാനപ്പെട്ട പൊതുപ്രശ്നങ്ങളിൽ ജനങ്ങളുടെ തീരുമാനം അറിയിക്കുവാനുള്ള സംവിധാനം :

Tap the question or an option to reveal the answer

A.ഹിത പരിശോധന
B.ജനഹിത പരിശോധന
C.അഭിക്രമം
D.തിരിച്ചു വിളിക്കൽ

19.പഞ്ചവത്സര പദ്ധതികൾക്ക് അന്തിമ അനുമതി നൽകുന്നത് :

Tap the question or an option to reveal the answer

A.പാർലമെന്റ്
B.പ്ലാനിങ്ങ് കമ്മീഷൻ
C.പ്രസിഡന്റ്
D.നാഷണൽ ഡവലപ്പ്മെന്റ് കൗൺസിൽ

20.ഇൻഷ്യൂറൻസ് മേഖലയിലെ സ്വകാര്യവത്ക്കരണവുമായി ബന്ധപ്പെട്ട കമ്മിറ്റി :

Tap the question or an option to reveal the answer

A.ലക്കഡാവാല കമ്മിറ്റി
B.കുമരപ്പ കമ്മിറ്റി
C.മൽഹോത്ര കമ്മിറ്റി
D.രാജാ ചെല്ലയ്യ കമ്മിറ്റി

21.തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ ഏതിന്റെ നിക്ഷേപങ്ങൾ കണ്ടുവരുന്നു?

Tap the question or an option to reveal the answer

A.ലിഗ്നൈറ്റ്
B.ബോക്സൈറ്റ്
C.ചുണ്ണാമ്പ് കല്ല്
D.സ്ഫടിക മണൽ

22.നേപ്പാളും ഇന്ത്യയും ചേർന്നുള്ള സംയുക്ത സംരംഭമാണ് :

Tap the question or an option to reveal the answer

A.ടുംഗഭദ്രാ വിവിധോദ്ദേശ പദ്ധതി
B.കോസി പദ്ധതി
C.ദാമോദർ നദീതട പദ്ധതി
D.ഇന്ദിരാഗാന്ധി പദ്ധതി

23.പ്രായപൂർത്തി വോട്ടവകാശത്തിൻ്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടത്തിയ ഇന്ത്യയിലെ ആദ്യത്തെ പ്രദേശം :

Tap the question or an option to reveal the answer

A.മണിപ്പൂർ
B.ഹൈദരാബാദ്
C.കാശ്മീർ
D.ജുനഗഢ്

24.ഇന്ത്യയിലെ ചില പ്രമുഖ വ്യവസായികൾ ചേർന്ന് തയ്യാറാക്കിയ പദ്ധതിയാണ് :

Tap the question or an option to reveal the answer

A.ബിർളാ പദ്ധതി
B.ജനകീയ പദ്ധതി
C.ഗാന്ധിയൻ പദ്ധതി
D.ബോംബെ പദ്ധതി

25.കേരളത്തിൻ്റെ ജനസാന്ദ്രത എത്രയാണ്?

Tap the question or an option to reveal the answer

A.382
B.860
C.819
D.840

27.കേരള നിയമസഭയിലെ ഇപ്പോഴത്തെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി :

Tap the question or an option to reveal the answer

A.ജോൺ ഫെർണാണ്ടസ്
B.സൈമൺ ബ്രിട്ടോ
C.മാത്യു ടി. തോമസ്
D.തോമസ് ഐസക്

28.മട്ടാഞ്ചേരിയിൽ ജൂതപ്പള്ളി പണികഴിപ്പിച്ച വർഷം :

Tap the question or an option to reveal the answer

A.1658
B.1745
C.1568
D.1468

29.ലോകസഭയിൽ പട്ടിക ജാതി പട്ടിക വർഗ്ഗ ജനവിഭാഗങ്ങൾക്കായി സീറ്റുകൾ സംവരണം ചെയ്തിരിക്കുന്നതുമായി ബന്ധപ്പെട്ട അനുച്ഛേദം :

Tap the question or an option to reveal the answer

A.243
B.330
C.332
D.46

30.ഇപ്പോഴത്തെ ദേശീയ മനുഷ്യാവകാശ ചെയർപേഴ്സൺ ആര്?

Tap the question or an option to reveal the answer

A.എസ്. ആനന്ദ്
B.കെ.ജി. ബാലകൃഷ്ണൻ
C.രാജേന്ദ്ര ബാബു
D.എച്ച്.എൽ. ദത്ത്

31.ഇന്ത്യ ആദ്യമായി ബഹിരാകാശത്ത് സ്ഥാപിച്ച വാനനിരീക്ഷണ കേന്ദ്രം ഏത്?

Tap the question or an option to reveal the answer

A.ആസ്ട്രോസാറ്റ്
B.എജ്യുസാറ്റ്
C.കോസ്മോസാറ്റ്
D.ജിസാറ്റ് - 15

32.ഒരു കുളത്തിൻ്റെ അടിത്തട്ടിൽ നിന്നും ഉയർന്നു വരുന്ന ഒരു വാതക കുമിളയുടെ വലുപ്പം ക്രമേണ കൂടി വരുന്നു. ഇതുമായി ബന്ധപ്പെട്ട വാതക നിയമം :

Tap the question or an option to reveal the answer

A.ചാൾസ് നിയമം
B.ജൂൾ നിയമം
C.അവഗാഡ്രോ നിയമം
D.ബോയിൽ നിയമം

33.ആകാശത്തിൻ്റെ നിലനിറത്തിന് കാരണമായ പ്രകാശ പ്രതിഭാസം ഏത്?

Tap the question or an option to reveal the answer

A.അപവർത്തനം
B.പ്രതിഫലനം
C.വിസരണം
D.പൂർണ്ണാന്തര പ്രതിഫലനം

34.300 K താപനിലയിൽ സ്ഥിതിചെയ്യുന്ന 1 kg ജലത്തിനും 1 kg വെളിച്ചെണ്ണക്കും 4200 J താപോർജ്ജം നൽകി. ഇവയുടെ പുതിയ താപനില എത്രയായിരിക്കും?

Tap the question or an option to reveal the answer

A.ജലം 301 K, വെളിച്ചെണ്ണ 301 K
B.ജലം 302 K, വെളിച്ചെണ്ണ 302 K
C.ജലം 301 K, വെളിച്ചെണ്ണ 302 K
D.ജലം 302 K, വെളിച്ചെണ്ണ 301 K

35.വായു, ഇരുമ്പ്, ജലം എന്നീ മാദ്ധ്യമങ്ങളെ ശബ്ദത്തിൻ്റെ പ്രവേഗം കൂടി വരുന്ന ക്രമത്തിൽ എഴുതുക

Tap the question or an option to reveal the answer

A.വായു, ജലം, ഇരുമ്പ്
B.വായു, ഇരുമ്പ്, ജലം
C.ജലം, വായു, ഇരുമ്പ്
D.ഇരുമ്പ്, വായു, ജലം

36.താഴെ കൊടുത്തിരിക്കുന്ന മൂലകങ്ങളിൽ ഐസോടോപ്പുകൾ ഏതെല്ലാം?

Tap the question or an option to reveal the answer

A.W ഉം X ഉം
B.W ഉം Y ഉം
C.Y ഉം Z ഉം
D.X ഉം Z ഉം

37.മൂന്ന് ഗ്ലൂക്കോസ് തന്മാത്രകളിൽ ആകെ എത്ര ആറ്റങ്ങൾ ഉണ്ടായിരിക്കും?

Tap the question or an option to reveal the answer

A.72
B.135
C.27
D.540

38.മീഥെയ്ൻ എന്ന വാതകത്തിന് യോജിക്കാത്ത പ്രസ്താവന ഏത്?

Tap the question or an option to reveal the answer

A.ബയോഗ്യാസിലെ മുഖ്യഘടകം
B.പാചക വാതകത്തിലെ പ്രധാന ഘടകം
C.മാർഷ് ഗ്യാസ് എന്നറിയപ്പെടുന്ന വാതകം
D.പ്രകൃതി വാതകത്തിലെ പ്രധാന ഘടകം

39.ഒരാറ്റത്തിൻ്റെ N ഷെല്ലിൽ ഉൾക്കൊള്ളാൻ കഴിയുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം എത്ര?

Tap the question or an option to reveal the answer

A.8
B.16
C.32
D.24

40.വ്യവസായികമായി അമോണിയ നിർമ്മിക്കുന്ന രീതിക്ക് പറയുന്ന പേരെന്ത്?

Tap the question or an option to reveal the answer

A.സമ്പർക്ക പ്രക്രിയ
B.ഹേബർ പ്രക്രിയ
C.ഹാൾ ഹെറൗൾട്ട് പ്രക്രിയ
D.ബേയർ പ്രക്രിയ

41.മനുഷ്യന്റെ അക്ഷാസ്ഥികൂടത്തിലെ അസ്ഥികളുടെ ആകെ എണ്ണം :

Tap the question or an option to reveal the answer

A.70
B.206
C.100
D.80

42.വനങ്ങൾ ഇല്ലാത്ത കേരളത്തിലെ ജില്ല ഏത്?

Tap the question or an option to reveal the answer

A.കോട്ടയം
B.ആലപ്പുഴ
C.മലപ്പുറം
D.എറണാകുളം

43.സ്വയം പ്രതിരോധ വൈകല്യത്തിനുദാഹരണമാണ് :

Tap the question or an option to reveal the answer

A.വാതപ്പനി
B.ആസ്തമ
C.അലർജി
D.ടെറ്റനി

44.കേരളത്തിൽ നെല്ലു ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത് എവിടെയാണ്?

Tap the question or an option to reveal the answer

A.കോട്ടയം
B.പന്നിയൂർ
C.പട്ടാമ്പി
D.കാസർഗോഡ്

45.ഗോയിറ്റർ എന്ന രോഗം ഏതു ഗ്രന്ഥിയെയാണ് ബാധിക്കുന്നത്?

Tap the question or an option to reveal the answer

A.പിയൂഷ ഗ്രന്ഥി
B.തൈറോയ്‌ഡ് ഗ്രന്ഥി
C.തൈമസ് ഗ്രന്ഥി
D.ആഗ്നേയ ഗ്രന്ഥി

46.കേരള ഗവണ്മെന്റ് മാരക രോഗങ്ങളുടെ ചികിത്സയ്ക്കായി നടപ്പാക്കി വരുന്ന പദ്ധതിയുടെ പേരെന്ത്?

Tap the question or an option to reveal the answer

A.അക്ഷയ
B.ആരോഗ്യ കിരൺ
C.സുഹൃദം
D.കാരുണ്യ

47.വനനശീകരണം, വ്യവസായവത്ക്കരണം എന്നിവ മൂലം കാർബഡൈയോക്സൈഡിൻ്റെ അളവ് കൂടുന്നതുമൂലം ഉണ്ടാകുന്ന പരിസ്ഥിതി പ്രശ്നം ഏത്?

Tap the question or an option to reveal the answer

A.ആഗോളതാപനം
B.കാലാവസ്ഥ വ്യതിയാനം
C.ജലദൗർല്ലഭ്യം
D.കൃഷിനാശം

48.ഓങ്കോളജി ഏതു രോഗവുമായി ബന്ധപ്പെട്ട ചികിത്സയാണ്?

Tap the question or an option to reveal the answer

A.പിള്ളവാതം
B.ക്ഷയം
C.ക്യാൻസർ
D.ടെറ്റനസ്

49.വിറ്റാമിൻ D യുടെ അഭാവം മൂലം ഉണ്ടാകുന്ന അപര്യാപ്തത രോഗം ഏത്?

Tap the question or an option to reveal the answer

A.സിറോഫ്‌താൽമിയ
B.മരാസ്മസ്
C.റിക്റ്റസ്
D.ക്വാഷിയോർക്കർ

50.മലമ്പനിക്ക് കാരണമായ രോഗകാരി ഏത്?

Tap the question or an option to reveal the answer

A.പ്ലാസ്മോഡിയം
B.വൈറസ്
C.ഫംഗസ്
D.ബാക്ടീരിയ

51.ഒരു സമാന്തരശ്രേണിയുടെ ആദ്യത്തെ 10 പദങ്ങളുടെ തുക 340 ഉം ഇതിലെ തന്നെ ആദ്യത്തെ 5 പദങ്ങളുടെ തുക 95 ഉം ആയാൽ ശ്രേണിയിലെ ആദ്യപദം ഏത്?

Tap the question or an option to reveal the answer

A.34
B.17
C.7
D.10

52.(0.008)^-30 =

Tap the question or an option to reveal the answer

A.8^3
B.3^8
C.5^-90
D.5^90

53.രാമുവിന്റെ വയസ്സ് അച്ഛൻ്റെ വയസ്സിൻ്റെ 1/6 മടങ്ങാണ്. രാമു, അച്ഛൻ, അമ്മ ഇവരുടെ ഇപ്പോഴത്തെ വയസ്സിന്റെ തുക 70 ആണ്...

Tap the question or an option to reveal the answer

A.30
B.35
C.70
D.40

54.sqrt(4 25/36) =

Tap the question or an option to reveal the answer

A.2 5/6
B.5/6
C.2 1/6
D.35/6

55.ചിത്രത്തിൽ AB യും CD യും സമാന്തരവരകളാണ്. ത്രികോണം APB, ത്രികോണം PCD എന്നിവയുടെ പരപ്പളവ് യഥാക്രമം 9, 4 ചതുരശ്രസെന്റീമീറ്ററാണ്. രൂപത്തിന്റെ പരപ്പളവെന്ത്?

Tap the question or an option to reveal the answer

A.25
B.132
C.36
D.5

56.മൂന്നു കാറുകളുടെ വേഗതയുടെ അംശബന്ധം 3 : 4 : 5 ആണ്. ഒരു നിശ്ചിത ദൂരം സഞ്ചരിക്കാൻ അവരെടുക്കുന്ന സമയത്തിൻ്റെ അംശബന്ധം ഏത്?

Tap the question or an option to reveal the answer

A.6:8:10
B.20:15:12
C.12:20:15
D.30:20:12

57.30 cm വ്യാസമുള്ള ഒരു ഗോളത്തിൽ നിന്ന് 5 cm ആരമുള്ള എത്ര ഗോളങ്ങൾ ഉരുക്കിയെടുക്കാം?

Tap the question or an option to reveal the answer

A.216
B.27
C.8
D.10

58.1/5 = 1/7 + 1/42 + _

Tap the question or an option to reveal the answer

A.1/15
B.1/30
C.1/45
D.1/20

59.10% ഡിസ്കൗണ്ടിൽ ഒരാൾ ഒരു സാധനം വാങ്ങി, 20% വിലകൂട്ടി വിൽക്കുന്നു. അയാൾക്ക് എത്ര ശതമാനം രൂപ അധികം ലഭിക്കും?

Tap the question or an option to reveal the answer

A.10%
B.8%
C.20%
D.5%

60.[(0.512)^1/3 + (0.008)^1/3] / [(0.512)^1/3 - (0.008)^1/3] =

Tap the question or an option to reveal the answer

A.1
B.5/3
C.10/3
D.5/6

61.ഒറ്റയാനെ കണ്ടെത്തുക : 10, 30, 130, 340

Tap the question or an option to reveal the answer

A.30
B.10
C.340
D.130

63.1200, 480, 192, ___

Tap the question or an option to reveal the answer

A.76.8
B.78.6
C.76.84
D.70.6

64.ഒരു സ്ത്രീയെ ചൂണ്ടി ഒരാൾ 'ഇവരുടെ അച്ഛൻ്റെ മകൾ എൻ്റെ അച്ഛൻ്റെ ഭാര്യയുടെ സഹോദരിയാണ്'. സ്ത്രീയും അയാളും തമ്മിലുള്ള ബന്ധം എന്ത്?

Tap the question or an option to reveal the answer

A.അമ്മ
B.അമ്മായി
C.സഹോദരി
D.കണ്ടുപിടിക്കാൻ കഴിയില്ല

66.0, 6, 24, 60, 120, ___, 336. വിട്ടുപോയത് ഏത്?

Tap the question or an option to reveal the answer

A.240
B.210
C.220
D.280

68.A, B, C, D, E, F എന്നിവർ വട്ടത്തിൽ നിൽക്കുന്നു. B, F & C യുടെ ഇടയിൽ, A, E & D യുടെ ഇടയിൽ, F, D യുടെ ഇടത്തായും നിൽക്കുന്നു. A & F ൻ്റെ ഇടയിൽ ആരാണ്?

Tap the question or an option to reveal the answer

A.A
B.B
C.C
D.D

69.FISH=66, SEA=56, BOAT =

Tap the question or an option to reveal the answer

A.73
B.70
C.35
D.37

70.A എന്നത് D യുടെ അമ്മയാണ്. B യുടെ മകളാണ് C. C യുടെ ഭർത്താവ് F. A യുടെ ഭർത്താവ് G യും B, A യുടെ സഹോദരിയും ആയാൽ G യും D യും തമ്മിലുള്ള ബന്ധം :

Tap the question or an option to reveal the answer

A.അച്ഛൻ
B.ഭർത്താവ്
C.അമ്മാവൻ
D.മകൻ

71.'Shut the door' is a/an sentence.

Tap the question or an option to reveal the answer

A.exclamatory
B.imperative
C.assertive
D.interrogative

72.The doctor prescribed an ointment. The patient ___ it according to instruction.

Tap the question or an option to reveal the answer

A.administrated
B.advised
C.applied
D.instructed

73.Arun's father's eldest brother is his favourite:

Tap the question or an option to reveal the answer

A.uncle
B.parent
C.cousin
D.aunt

74.'Can you lend me a pen, please'?

Tap the question or an option to reveal the answer

A.Yes, here you are!
B.Yes, here you!
C.Yes, you can.
D.Yes, here.

75.The speaker drew the attention of the audience ___ the burning issues.

Tap the question or an option to reveal the answer

A.into
B.towards
C.from
D.to

76.One who talks in sleep is:

Tap the question or an option to reveal the answer

A.somnambulist
B.garrulous
C.credulous
D.somniloquent

77.The train started after we ___ for about an hour.

Tap the question or an option to reveal the answer

A.had played
B.have been played
C.were playing
D.have been playing

78.He would not have failed if he ___ enough money.

Tap the question or an option to reveal the answer

A.would have
B.had had
C.was having
D.would have had

79.A government controlled by the rich:

Tap the question or an option to reveal the answer

A.oligarchy
B.aristocracy
C.plutocracy
D.democracy

80.Write the correct meaning of the idiomatic expression 'a big bug':

Tap the question or an option to reveal the answer

A.monster
B.a villain
C.a saint
D.a person of importance

81.The correctly spelt word below is:

Tap the question or an option to reveal the answer

A.discrimination
B.descrimination
C.descremination
D.discremenation

82.The opposite of 'innocent' is:

Tap the question or an option to reveal the answer

A.guilty
B.poor
C.rough
D.proud

83.The rider ___ his horse to victory.

Tap the question or an option to reveal the answer

A.road
B.rode
C.rod
D.rid

84.One of the men ___ reached the top of the mountain.

Tap the question or an option to reveal the answer

A.has
B.are
C.were
D.have

85.She has finished her work, ___?:

Tap the question or an option to reveal the answer

A.hasn't she?
B.has she?
C.isn't she?
D.is she?

86.He ordered his servant:

Tap the question or an option to reveal the answer

A.that he go home
B.to go home
C.that go home
D.that he should go home

87.The leaves ___ as the wind blew.

Tap the question or an option to reveal the answer

A.rustled
B.hissed
C.murmured
D.crackled

88.A bird in hand is worth two in the:

Tap the question or an option to reveal the answer

A.forest
B.nest
C.cave
D.bush

89.The marriage party ___ at dawn.

Tap the question or an option to reveal the answer

A.put off
B.set off
C.set on
D.set up

90.The president was specially happy to visit the school because it was his:

Tap the question or an option to reveal the answer

A.sine die
B.alma mater
C.bonafide
D.prima facie

92.സന്ധി നിർണ്ണയിക്കുക : ഋക് + വേദം = ഋഗ്വേദം

Tap the question or an option to reveal the answer

A.ദിത്വസന്ധി
B.ലോപസന്ധി
C.ആദേശസന്ധി
D.ആഗമസന്ധി

93.'പൈദാഹം' എന്നത് ഏതിന്റെ പര്യായമാണ്?

Tap the question or an option to reveal the answer

A.പശുവിന്റെ ദാഹം
B.വളരെയധികം ദാഹം
C.ദാഹത്തോടുകൂടി
D.വിശപ്പും ദാഹവും

94.നിലാവിൻ്റെ പര്യായമല്ലാത്തത് ഏത്?

Tap the question or an option to reveal the answer

A.കൗമുദി
B.പനിമതി
C.ജ്യോത്സ്‌ന
D.ചന്ദ്രിക

95.അംബികാസുതൻ മാങ്ങാടിൻ്റെ 'എൻമകജെ' എന്ന നോവലിലെ പ്രധാന കഥാപാത്രമാണ് :

Tap the question or an option to reveal the answer

A.ശ്രീരാമൻ
B.പരമേശ്വരൻ
C.ശ്രീകൃഷ്ണ‌ൻ
D.നീലകണ്ഠൻ

96.മഹാശ്വേതാദേവിയ്ക്ക് ജ്ഞാനപീഠപുരസ്ക്കാരം കിട്ടിയ വർഷം :

Tap the question or an option to reveal the answer

A.1996
B.1998
C.2008
D.2016

97.മാലി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ :

Tap the question or an option to reveal the answer

A.കെ. മാധവൻ നായർ
B.വി. മാധവൻ നായർ
C.വി. മധുസൂദനൻ നായർ
D.എം. വാസുദേവൻ നായർ

98.തന്നിരിക്കുന്ന വാക്യത്തിൽ തെറ്റായ ഭാഗം ഏത്? സ്കൂളും പരിസരവും(A) / വൃത്തിയായി സൂക്ഷിക്കാൻ(B) / ഓരോ കുട്ടികളും(C) / ശ്രദ്ധിക്കണം(D)

Tap the question or an option to reveal the answer

A.A
B.B
C.C
D.D

99.'പുതിയ കിണറ്റിൽ വെള്ളം തീരെയില്ല' എന്നതിന്റെ ശരിയായ ഇംഗ്ലീഷ് വിവർത്തനമാണ് :

Tap the question or an option to reveal the answer

A.There is little water in the new well
B.There is a little water in the new well
C.There is some water in the new well
D.There is not water in the new well

100.To let the cat out of the bag' എന്നതിന്റെ ശരിയായ അർത്ഥമാണ് :

Tap the question or an option to reveal the answer

A.വിഷമങ്ങൾ പുറത്തു പറയുക
B.തെറ്റിനെ ന്യായീകരിക്കുക
C.രഹസ്യം പുറത്തറിയിക്കുക
D.ബാഗിൽ നിന്നു പൂച്ചയെ പുറത്തെടുക്കുക