94 questions with answers · 10th Level
1.ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ട പ്രസ്‌താവനകളിൽ ശരിയായവ തിരഞ്ഞെടുത്തെഴുതുക: (i) സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം (ii) സമാധാനം, ഭൂമി, അപ്പം, ജനാധിപത്യം (iii) 'എനിക്ക് ശേഷം പ്രളയം'
Tap the question or an option to reveal the answer
2.'ഐക്യകേരളം തമ്പുരാൻ' എന്നറിയപ്പെടുന്നത് ആര്?
Tap the question or an option to reveal the answer
3.മഹാത്മാഗാന്ധിയുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ ശരിയായത് തിരഞ്ഞെടുത്തെഴുതുക: (i) പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക (ക്വിറ്റ് ഇന്ത്യ) (ii) ചമ്പാരൻ സത്യാഗ്രഹം (iii) സിവിൽ നിയമലംഘന പ്രസ്ഥാനം (iv) ചാന്നാർ ലഹള
Tap the question or an option to reveal the answer
4.ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ നേതാക്കളിൽ ശരിയായവ ഏത്?
Tap the question or an option to reveal the answer
5.ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹം അടുത്തിടെ വിക്ഷേപിച്ചു. ഏതാണ്?
Tap the question or an option to reveal the answer
6.ഓവർലാപ്പോടു കൂടിയ ഒരു ജോഡി ആകാശീയ ചിത്രങ്ങളിൽ നിന്നും ത്രിമാന ദൃശ്യം ലഭിക്കാൻ ഉപയോഗിക്കുന്ന ഉപകരണം:
Tap the question or an option to reveal the answer
7.സമുദ്രനിരപ്പിൽ നിന്നും ഒരേ ഉയരമുള്ള സ്ഥലങ്ങളെ തമ്മിൽ യോജിപ്പിച്ച് ഭൂപടത്തിൽ വരയ്ക്കുന്ന സാങ്കല്പിക രേഖ:
Tap the question or an option to reveal the answer
8.'ഡോഡാബേട്ട' കൊടുമുടി സ്ഥിതിചെയ്യുന്ന പർവ്വത ശിഖരം:
Tap the question or an option to reveal the answer
9.ഹൂഗ്ലി നദിയിൽ സ്ഥിതിചെയ്യുന്ന തുറമുഖം:
Tap the question or an option to reveal the answer
10.പശ്ചിമഘട്ടത്തിലെ മഴ നിഴൽ പ്രദേശത്ത് സ്ഥിതിചെയ്യുന്ന കേരളത്തിലെ ഏക വന്യജീവി സങ്കേതമാണ്:
Tap the question or an option to reveal the answer
11.ഒളിമ്പിക്സ് വനിതാ ഷൂട്ടിംഗ് മത്സരങ്ങളിൽ ഇന്ത്യയ്ക്ക് ആദ്യമായി മെഡൽ നേടിത്തന്ന താരം:
Tap the question or an option to reveal the answer
12.താഴെ പറയുന്ന പ്രസ്‌താവനകളിൽ രണ്ടാം പഞ്ചവത്സര പദ്ധതിയുമായി ബന്ധമില്ലാത്തത് ഏത്? (i) മഹലനോബിസ് മാതൃകയെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ് (ii) മനുഷ്യ വിഭവശേഷി വികസനം ആയിരുന്നു ലക്ഷ്യം (iii) വ്യവസായ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു (iv) വിദേശ രാജ്യങ്ങളുടെ സഹായത്തോടെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഉരുക്കു നിർമ്മാണശാലകൾ സ്ഥാപിച്ചു
Tap the question or an option to reveal the answer
14.ഇന്ത്യയിൽ ഉദാരവൽക്കരണത്തിന് കാരണമായത് എന്താണ്?
Tap the question or an option to reveal the answer
15.താഴെപ്പറയുന്നവയിൽ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനം അല്ലാത്തത് ഏത്?
Tap the question or an option to reveal the answer
16.താഴെപ്പറയുന്നവയിൽ ഹരിത വിപ്ലവവുമായി ബന്ധപ്പെട്ട പ്രസ്‌താവനകൾ ഏതെല്ലാം? (i) ഇതിന്റെ വക്താവ് എം. MS സ്വാമിനാഥൻ ആണ് (ii) ആദ്യ കാലഘട്ടങ്ങളിൽ ഇത് ഗോതമ്പ് വിപ്ലവം എന്നാണ് അറിയപ്പെട്ടിരുന്നതു് (iii) രാസവളങ്ങളും രാസകീടനാശിനികളും ഉപയോഗിച്ചുള്ള കൃഷി രീതിയാണിത് (iv) ഹരിത വിപ്ലവം വ്യവസായ വികസനം സാധ്യമാക്കി
Tap the question or an option to reveal the answer
17.പാലിന്റെയും പയർ വർഗ്ഗങ്ങളുടെയും ഉൽപ്പാദന കാര്യത്തിൽ നിലവിൽ ഇന്ത്യയ്ക്ക് എത്രാമത്തെ സ്ഥാനമാണ്?
Tap the question or an option to reveal the answer
18.പതിനാറാം ധനകാര്യ കമ്മീഷൻ്റെ ചെയർമാനായി നിയമിക്കപ്പെട്ടത് ആരാണ്?
Tap the question or an option to reveal the answer
19.ഓൾ ഇന്ത്യ സർവ്വീസിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് താഴെ പറയുന്നതിൽ ഏതാണ്?
Tap the question or an option to reveal the answer
20.യൂണിയൻ ഗവണ്മെന്റ്റിൻറെയും സംസ്ഥാന ഗവണ്മെൻ്റിന്റെയും അധികാരങ്ങളെ വിഭജിക്കുന്ന ലിസ്റ്റുകൾ ഇന്ത്യൻ ഭരണഘടനയുടെ എത്രാമത്തെ പട്ടികയിലാണ്?
Tap the question or an option to reveal the answer
21.യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷനെ സംബന്ധിക്കുന്ന ഏറ്റവും ശരിയായ വസ്തുതകൾ താഴെ പറയുന്നതിൽ ഏതാണ്? (i) യൂണിയൻ പബ്ലിക് സർവ്വീസിൻ്റെ അംഗസംഖ്യ പ്രധാനമന്ത്രിക്ക് തീരുമാനിക്കാം (ii) 62 വയസ്സ് വിരമിക്കൽ പ്രായം (iii) യൂണിയൻ പബ്ലിക് സർവ്വീസ് അംഗങ്ങളേയും ചെയർമാനേയും രാഷ്ട്രപതി നിയമിക്കുന്നു (iv) യൂണിയൻ പബ്ലിക് സർവ്വീസ് അംഗങ്ങളെ പുറത്താക്കാനുള്ള അധികാരം പ്രധാനമന്ത്രിക്ക് ഉണ്ട്
Tap the question or an option to reveal the answer
22.ഇന്ത്യയുടെ ഫിനാൻസ് കമ്മീഷനെ കുറിച്ചുള്ള ഏറ്റവും ശരിയായ വസ്തുതകൾ താഴെ പറയുന്നതിൽ ഏതൊക്കെയാണ്? (i) 1951 ൽ രൂപം കൊണ്ട ആദ്യ ഫിനാൻസ് കമ്മീഷൻ ചെയർമാൻ കെ.സി. നിയോഗി ആയിരുന്നു (ii) ഫിനാൻസ് കമ്മീഷൻ്റെ നിർദ്ദേശങ്ങൾ ഉപദേശക സ്വഭാവമുള്ളതാണ് (iii) അർദ്ധ ജുഡീഷ്യൽ സ്വഭാവമുള്ളതാണ് ഈ സമിതി (iv) അർദ്ധ ജുഡീഷ്യൽ സ്വഭാവമില്ല
Tap the question or an option to reveal the answer
23.ദേശീയ പിന്നോക്ക വിഭാഗ കമ്മീഷനെ സംബന്ധിക്കുന്ന പ്രസ്‌താവനകളിൽ ശരിയായത് ഏതൊക്കെയാണ്? (i) 1993 രൂപീകൃതമായി (ii) 102 ആം ഭരണഘടന ഭേദഗതിയിലൂടെ ഭരണഘടനാപരമായ അംഗീകാരം നേടി (iii) കമ്മീഷൻ വാർഷിക റിപ്പോർട്ട് നൽകേണ്ടത് പ്രധാനമന്ത്രിക്കാണ് (iv) കമ്മീഷൻ വാർഷിക റിപ്പോർട്ടുകൾ നൽകേണ്ടത് രാഷ്ട്രപതിക്കാണ്
Tap the question or an option to reveal the answer
24.താഴെ തന്നിരിക്കുന്നതിൽ ഇപ്പോഴത്തെ കേന്ദ്രമന്ത്രി സഭയിലെ ആറ്റോമിക് എനർജി വകുപ്പ് ആരാണ് കൈകാര്യം ചെയ്യുന്നത്?
Tap the question or an option to reveal the answer
25.ഇപ്പോഴത്തെ ദേശീയ പട്ടിക ജാതി കമ്മീഷൻ ചെയർമാൻ ആരാണ്?
Tap the question or an option to reveal the answer
26.കേരളത്തിൽ ചീഫ് സെക്രട്ടറി പദവിയിൽ എത്തിയ ആദ്യ വനിത:
Tap the question or an option to reveal the answer
27.ഇന്ത്യൻ ഭരണഘടനയുടെ 309-ാം അനുച്ഛേദ പ്രകാരം കേരളാ സിവിൽ സർവ്വീസ് നിയമന വേതന ചട്ടങ്ങൾ നിർമ്മിക്കുവാനുള്ള അധികാരം ആർക്കാണ്?
Tap the question or an option to reveal the answer
28.ഭൂമിയുടെ വക്കകൾ (വൃക്കകൾ) എന്ന് അറിയപ്പെടുന്നത് എന്തിനെ?
Tap the question or an option to reveal the answer
29.വിവാഹ ബന്ധം വേർപ്പെടുത്തിയ മുസ്ലീം വനിതകൾക്ക് ജീവനാംശം നൽകുന്നതുമായി ബന്ധപ്പെട്ട കേസ് താഴെ പറയുന്നവയിൽ ഏത് ആകുന്നു?
Tap the question or an option to reveal the answer
30.സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന കണ്ടെത്തുക: (i) ദേശീയ ദുരന്ത നിവാരണ നയം അനുസരിച്ച് സംസ്ഥാനത്ത് രൂപീകൃതമായ ഏജൻസിയാണ് (ii) സംസ്ഥാന ദുരന്ത നിവാരണ നയം രൂപീകരിക്കുന്നു (iii) പ്രകൃതി ദുരന്ത സാധ്യതയുള്ള മേഖലകൾ നിർണ്ണയിക്കുന്നു (iv) വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി ദുരന്ത നിവാരണ പദ്ധതികൾ ആസൂത്രണം ചെയ്യുന്നു
Tap the question or an option to reveal the answer
31.സമൂഹത്തിൽ വിവിധ തരം പ്രശ്‌നങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് സ്വന്തം താമസസ്ഥലത്ത് നിന്ന് തന്നെ ഓൺലൈനായി കൌൺസിലിംഗ്, നിയമ സഹായം എന്നിവ നൽകുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ചിട്ടുള്ള പദ്ധതി താഴെ പറയുന്നവയിൽ ഏതാണ്?
Tap the question or an option to reveal the answer
32.കേരള സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷ താഴെ പറയുന്നവരിൽ ആരാണ്?
Tap the question or an option to reveal the answer
33.മനുഷ്യമസ്‌തിഷ്‌കത്തിൻ്റെ വിവിധ ഭാഗങ്ങളും അവയുടെ ധർമ്മവും തന്നിരിക്കുന്നു. ഇവയിൽ ശരിയല്ലാത്ത പ്രസ്‌താവനകൾ ഏവ? (i) സെറിബെല്ലം - ശരീരത്തിന്റെ തുലനനില പരിപാലിക്കുന്നു (ii) സെറിബ്രം - ചിന്ത, ബുദ്ധി, ഓർമ്മ എന്നിവയുടെ കേന്ദ്രം (iii) മെഡുല്ല ഒബ്ലോംഗേറ്റ - ആന്തര സമസ്ഥിതി പരിപാലനത്തിന് പ്രധാന പങ്കുവഹിക്കുന്നു (iv) ഹൈപ്പോതലാമസ് - ഹൃദയസ്പന്ദനം, ശ്വാസോച്ഛ്വാസം എന്നീ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നു
Tap the question or an option to reveal the answer
34.ജീവകങ്ങളും അവയുടെ അപര്യാപ്തതാ രോഗങ്ങളും തന്നിരിക്കുന്നു. ഇവയിൽ ശരിയായ ജോഡികൾ ഏവ? (i) A - നിശാന്ധത (ii) B1 - അനീമിയ (iii) B9 - ബെറിബെറി (iv) D - റിക്കറ്റ്സ്
Tap the question or an option to reveal the answer
35.'ဟാൻഡ് ഫൂട്ട് മൌത്ത് ഡിസീസി'ന് കാരണമായ രോഗാണു ഏതാണ്?
Tap the question or an option to reveal the answer
36.പുകവലിമൂലം ശ്വാസകോശത്തിനെ ബാധിക്കുന്ന ആരോഗ്യപ്രശ്‌നങ്ങളിൽ ഉൾപ്പെടാത്തതേത്? (i) ശ്വാസകോശ ക്യാൻസർ (ii) ബ്രോങ്കൈറ്റിസ് (iii) എംഫിസിമ (iv) ഉയർന്ന രക്തസമ്മർദ്ദം
Tap the question or an option to reveal the answer
37.ചുവടെ കൊടുത്തിരിക്കുന്നവയിൽ ബാക്‌ടീരിയ രോഗങ്ങൾ വരുന്ന ജോഡി ഏത്?
Tap the question or an option to reveal the answer
38.പ്രമേഹത്തിൻ്റെ കോംപ്ലിക്കേഷൻ ആയ ഡയബറ്റിക് റെറ്റിനോപ്പതി നിർണ്ണയിക്കുന്നതിനും ചികിത്സിക്കുന്നതിനും സംസ്ഥാന ആരോഗ്യവകുപ്പ് ആരംഭിച്ച പദ്ധതി ഏതാണ്?
Tap the question or an option to reveal the answer
39.ഏത് പാരാമീറ്റർ നിരീക്ഷിക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് സ്റ്റാൻഡേർഡൈസ്‌ഡ് പ്രസിപ്പിറ്റേഷൻ ഇൻഡക്സ‌് (SPI)?
Tap the question or an option to reveal the answer
40.ക്യാൻസറിനുള്ള ഇന്ത്യയിലെ ആദ്യത്തെ ഹോം ഗ്രൌണ്ട് ജീൻതെറാപ്പി ആരംഭിച്ചത് ഏത് സ്ഥലത്താണ്?
Tap the question or an option to reveal the answer
41.താഴെ പറയുന്ന പ്രസ്‌താവനകൾ ശ്രദ്ധാപൂർവ്വം വായിക്കുക : 900 ഗ്രാം പിണ്ഡം (മാസ്സ്) വരുന്ന സീൽ ചെയ്ത വാട്ടർപ്രൂഫ് പാക്കറ്റ് P യ്ക്കു 450 cm³ വ്യാപ്തം ഉണ്ട്. 150 ഗ്രാം പിണ്ഡം (മാസ്സ്) വരുന്ന 'സീൽ ചെയ്ത വാട്ടർ' പ്രൂഫ് പാക്കറ്റ് Q ന് 300 cm³ വ്യാപ്തമുണ്ട്. ഈ രണ്ട് പാക്കറ്റുകളും ജലത്തിൽ ഇട്ടാൽ :
Tap the question or an option to reveal the answer
42.താഴെ പറയുന്ന പ്രസ്‌താവനകൾ പരിശോധിക്കുക : (i) ശബ്ദത്തിൻ്റെ ഘോഷം (Loudness) മനുഷ്യന്റെ കാതുകളുടെ സംവേദന ക്ഷമതയെ ആശ്രയിച്ചിരിക്കുന്നു (ii) ശബ്ദത്തിന്റെ തീവ്രത (Intensity) മനുഷ്യൻ്റെ കാതുകളുടെ സംവേദന ക്ഷമതയെ ആശ്രയിക്കുന്നില്ല
Tap the question or an option to reveal the answer
43.ഭൂകമ്പ തരംഗങ്ങൾ ഭൂമിയുടെ ഉപരിതലത്തിൽ എത്തുന്നതിന് മുൻപ് പ്രഭവ കേന്ദ്രത്തിൽ നിന്നു പുറപ്പെടുന്ന ശബ്ദ തരംഗം താഴെ പറയുന്നതിൽ ഏതാണ്?
Tap the question or an option to reveal the answer
44.ഇന്റർനാഷണൽ ഡാർക്ക് സ്കൈ എന്ന സംഘടന പ്രകാശമലിനീകരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കു പ്രസിദ്ധമാണ്. ഈ സംഘടന ഇൻ്റർനാഷണൽ ഡാർക്ക് സ്കൈ വീക്ക് ആയിട്ട് ആചരിക്കുന്നത് എന്നാണ്?
Tap the question or an option to reveal the answer
45.2023 ലെ ഭൌതികശാസ്ത്ര നോബൽ സമ്മാന ജേതാക്കൾ :
Tap the question or an option to reveal the answer
46.രക്തത്തിന്റെ pH അല്പം ക്ഷാര സ്വഭാവമുള്ളതാണ്. അതിൻ്റെ pH തിരിച്ചറിയുക :
Tap the question or an option to reveal the answer
47.താഴെ തന്നിരിക്കുന്നതിൽ രാസമാറ്റം ഏതിൽ സംഭവിക്കുന്നു? (i) ഐസ് ഉരുകുന്നത് (ii) മെഴുക് ഉരുകുന്നത് (iii) ഇരുമ്പ് തുരുമ്പിക്കുന്നത് (iv) മുട്ട തിളക്കുന്നത്
Tap the question or an option to reveal the answer
48.ഹരിത രീതിയിൽ വസ്ത്രങ്ങൾ അലക്കുന്നതിന് ഏത് പദാർത്ഥം ഉപയോഗിക്കുന്നു?
Tap the question or an option to reveal the answer
49.ഒളിമ്പിക്‌സിൽ വ്യക്തിഗത സ്വർണ്ണം നേടിയ ആദ്യ ഇന്ത്യക്കാരൻ :
Tap the question or an option to reveal the answer
50.'നന്തനാർ' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ :
Tap the question or an option to reveal the answer
51.തന്നതില്ല പരനുള്ളുകാട്ടുവാ- നൊന്നുമേ നരനുപായമീശ്വരൻ ഇന്നു ഭാഷയിതപൂർണ്ണമിങ്ങഹോ വന്നുപോം പിഴയുമർഥശങ്കയാൽ ഈ വരികളുടെ കർത്താവ്, കൃതി ഏതാണ്?
Tap the question or an option to reveal the answer
52.കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സ്ഥാപിതമായ വർഷം :
Tap the question or an option to reveal the answer
53.ഇന്ത്യയിലെ ആദ്യത്തെ വനിതാ ആനപാപ്പാൻ ആര്?
Tap the question or an option to reveal the answer
54.2024 നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചതിനെത്തുടർന്ന് മന്ത്രിസ്ഥാനം രാജിവച്ച കേരളത്തിലെ ഏക മന്ത്രി :
Tap the question or an option to reveal the answer
55.വിവരസാങ്കേതിക നിയമത്തിലെ വകുപ്പ് 66 A ബന്ധപ്പെട്ടിരിക്കുന്ന വിഷയം :
Tap the question or an option to reveal the answer
56.ഇൻഡ്യ ഗവണ്മെന്റിൻ്റെ ഉടമസ്ഥതയിലുള്ള ക്ലൌഡ് സർവ്വീസ് :
Tap the question or an option to reveal the answer
57.IOT എന്നത് :
Tap the question or an option to reveal the answer
58.கூട്ടത്തിൽ ഒറ്റപ്പെട്ടത് :
Tap the question or an option to reveal the answer
59.ലോകത്തിലെ ഏറ്റവും വലിയ കമ്പ്യൂട്ടർ നെറ്റ്വർക്ക് :
Tap the question or an option to reveal the answer
60.ഇതിൽ ഏതാണ് ഒരു ഭരണഘടനാ സ്ഥാപനം?
Tap the question or an option to reveal the answer
61.ഗാർഹിക പീഡന നിരോധന നിയമപ്രകാരം മജിസ്ട്രേറ്റിനു പുറപ്പെടുവിക്കാവുന്ന ഉത്തരവുകൾ :
Tap the question or an option to reveal the answer
62.വിവരാവകാശ നിയമപ്രകാരം കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറെ നിയമിക്കുന്നത് :
Tap the question or an option to reveal the answer
63.താഴെ പറയുന്നതിൽ ഉപഭോക്ത്യ സംരക്ഷണ നിയമം (2019) പ്രകാരം പുതുതായി ഉൾക്കൊള്ളിച്ചത് ഏത്? (i) ഇ-കോമേഴ്‌സ് (ii) ഓൺലൈൻ പരാതി നൽകൽ (iii) പരാതിക്കാരൻ താമസിക്കുന്ന സ്ഥലത്തു പരാതി നൽകൽ (iv) മധ്യസ്ഥതയിലൂടെ തർക്കപരിഹാരം
Tap the question or an option to reveal the answer
64.പോക്സോ നിയമപ്രകാരം ശരിയല്ലാത്ത പ്രസ്‌താവനയേത്?
Tap the question or an option to reveal the answer
65.ദേശീയ ന്യൂനപക്ഷ കമ്മീഷൻ്റെ അധ്യക്ഷൻ :
Tap the question or an option to reveal the answer
66.മൂന്നര മീറ്റർ നീളമുള്ള കമ്പി രണ്ടായി മുറിച്ച്, ഒരു കഷണം വളച്ചൊരു സമചതുരവും മറുകഷണം വളച്ചൊരു സമഭുജത്രികോണവും ഉണ്ടാക്കണം. സമചതുരത്തിന്റെയും സമഭുജത്രികോണത്തിന്റെയും വശങ്ങൾക്ക് ഒരേ നീളമാണ്. എങ്കിൽ വശത്തിൻ്റെ നീളം എത്ര?
Tap the question or an option to reveal the answer
67.ഗാന്ധിജയന്തിക്ക് 30% വിലക്കിഴിവ് അനുവദിച്ചപ്പോൾ ഒരാൾ 3,500 രൂപ കൊടുത്ത് ഖാദി വസ്ത്രങ്ങൾ വാങ്ങി. എത്ര രൂപ വിലയുള്ള വസ്ത്രങ്ങളാണ് അയാൾക്ക് കിട്ടിയത്?
Tap the question or an option to reveal the answer
68.അച്ചുവിൻ്റെ വീടിൻ്റെ ചുമര് തേയ്ക്കുന്നതിന് സിമൻ്റും മണലും 1: 5 എന്ന അംശബന്ധത്തിലാണ് ഉപയോഗിച്ചത്. ഇതിനായി 45 ചാക്ക് സിമൻ്റ് വാങ്ങി. എത്ര ചാക്ക് മണൽ വാങ്ങണം?
Tap the question or an option to reveal the answer
69.ഒരു ചതുരത്തിൻ്റെ ചുറ്റളവ് 26 സെ.മീ. ആണ്. ഈ ചതുരത്തിൻ്റെ നീളം രണ്ട് മടങ്ങും വീതി 3 മടങ്ങുമാക്കി മറ്റൊരു ചതുരം വരച്ചപ്പോൾ ചുറ്റളവ് 62 സെ.മീ. ആയി. എങ്കിൽ ആദ്യത്തെ ചതുരത്തിൻ്റെ നീളം എത്ര?
Tap the question or an option to reveal the answer
70.840 കി.മീ./മണിക്കൂർ വേഗതയിൽ സഞ്ചരിക്കുന്ന ഒരു വിമാനത്തിന് 5040 കി.മീ. സഞ്ചരിക്കാൻ എത്ര സമയം വേണം ?
Tap the question or an option to reveal the answer
71.രവിയ്ക്ക് വീണയെക്കാൾ 10 വയസ്സ് കൂടുതലാണ്. അടുത്ത വർഷം രവിയുടെ വയസ്സ് വീണയുടെ വയസ്സിൻ്റെ രണ്ടു മടങ്ങാകും. എങ്കിൽ രവിയുടെ ഇപ്പോഴത്തെ വയസ്സ് എത്ര?
Tap the question or an option to reveal the answer
72.2025 ഏപ്രിൽ മാസത്തിലെ ആദ്യ ദിവസം ബുധനാഴ്‌ച ആയാൽ അവസാന ദിവസം ഏത് ദിവസമായിരിക്കും?
Tap the question or an option to reveal the answer
73.അടുത്ത പദം കണ്ടെത്തുക: BEG, JMO, RUW, _____
Tap the question or an option to reveal the answer
74.A, X ന്റെ സഹോദരിയും X, Y യുടെ മകളും, Y, Z മകളും ആണെങ്കിൽ A യുടെ ആരാണ് Z?
Tap the question or an option to reveal the answer
75.ഒരു ക്ലോക്കിലെ സമയം 4.10 ആകുമ്പോൾ മണിക്കൂർ-മിനിട്ട് സൂചികൾക്കിടയിലെ കോണളവ് എത്രയായിരിക്കും?
Tap the question or an option to reveal the answer
76.Neither Mr. Gupta's sons nor his daughter _______ to the gym regularly.
Tap the question or an option to reveal the answer
77.If she called me, I _______ the party.
Tap the question or an option to reveal the answer
78._______ boy who talked to me yesterday, turned out to be my old neighbour's son.
Tap the question or an option to reveal the answer
79.I would rather have tea _______ coffee.
Tap the question or an option to reveal the answer
80.I am older than you, _______?
Tap the question or an option to reveal the answer
81.Little Ann always _______ to her older brother.
Tap the question or an option to reveal the answer
82.Diana's shoes were the perfect _______ to her entire outfit.
Tap the question or an option to reveal the answer
83.The company gives bonus to its employees only _______ because the management is not very generous.
Tap the question or an option to reveal the answer
84.Susan doesn't go to church as she calls herself as someone who doesn't believe in the existence of God.
Tap the question or an option to reveal the answer
85.Which of the following has the same meaning as 'Complete'?
Tap the question or an option to reveal the answer
86.ശരിയായ വാക്യമേത്?
Tap the question or an option to reveal the answer
87.ശരിയല്ലാത്ത രൂപമേത്?
Tap the question or an option to reveal the answer
88.'മകൾ' എന്ന് അർത്ഥമുള്ള പദമേത്?
Tap the question or an option to reveal the answer
89.രവം - വിപരീതപദമെഴുതുക :
Tap the question or an option to reveal the answer
90.അന്ത: + ഛിദ്രം - ചേർത്തെഴുതുമ്പോൾ :
Tap the question or an option to reveal the answer
91.ജ്ഞാനത്തിൽ ഇച്ഛയുള്ളവൻ - ഒറ്റപ്പദമേത്?
Tap the question or an option to reveal the answer
92.കിങ്കരൻ - സ്ത്രീലിംഗമെഴുതുക :
Tap the question or an option to reveal the answer
93.അലിംഗ ബഹുവചനത്തിന് ഉദാഹരണമെഴുതുക :
Tap the question or an option to reveal the answer
94.വാങ്മയം പിരിച്ചെഴുതുമ്പോൾ :
Tap the question or an option to reveal the answer
95.'നിസ്സഹായന്മാരെ ഉപദ്രവിക്കരുത്' - എന്ന് അർത്ഥം വരുന്ന പഴഞ്ചൊല്ല് ഏത്?