All question papers

LDC 2024 Kasaragod, Pathanamthitta, Thrissur Question Paper

96 questions with answers · 10th Level

Practice this paper

1.വിദ്യാപോഷിണി സഭ സ്ഥാപിച്ചത് ആര് ?

Tap the question or an option to reveal the answer

A.ചട്ടമ്പിസ്വാമികൾ
B.അയ്യങ്കാളി
C.സഹോദരൻ അയ്യപ്പൻ
D.സ്വാമി വിവേകാനന്ദൻ

2.നിയമലംഘന പ്രസ്ഥാനം നിസ്സഹകരണ പ്രസ്ഥാനത്തിൽ നിന്ന് വ്യത്യസ്ഥമാണ്...

Tap the question or an option to reveal the answer

A.രണ്ടും ശരിയാണ്
B.രണ്ടും തെറ്റാണ്
C.i ശരിയാണ്, ii തെറ്റാണ്
D.i തെറ്റാണ്, ii ശരിയാണ്

3.ഇന്ത്യയിലെ ആദ്യത്തെ സ്ത്രീ സർവ്വകലാശാല എവിടെ സ്ഥിതി ചെയ്യുന്നു ?

Tap the question or an option to reveal the answer

A.കേരളം
B.കർണ്ണാടകം
C.തമിഴ്‌നാട്
D.മഹാരാഷ്ട്ര

4.സ്വരാജ് പാർട്ടി സ്ഥാപിച്ചത് ആരാണ് ?

Tap the question or an option to reveal the answer

A.സി. ആർ. ദാസും മോത്തിലാൽ നെഹ്റുവും
B.മോത്തിലാൽ നെഹ്റുവും ജവഹർലാൽ നെഹ്റുവും
C.ബാലഗംഗാധരതിലകും റാനഡെയും
D.ഗാന്ധിജിയും സുഭാഷ് ചന്ദ്രബോസും

5.ഇംഗ്ലണ്ടിലെ രാജാവായ ജയിംസ് രണ്ടാമൻ ഫ്രാൻസിലേക്ക് പലായനം ചെയ്തു... ഏത് സംഭവവുമായാണ് ഇവ ബന്ധപ്പെട്ടിരിക്കുന്നത് ?

Tap the question or an option to reveal the answer

A.ഗ്ലോറിയസ് റവലൂഷൻ
B.പ്യൂരിറ്റൻ റവലൂഷൻ
C.ഒന്നാം ലോക മഹായുദ്ധം
D.രണ്ടാം ലോക മഹായുദ്ധം

6.താഴെ പറയുന്നവയിൽ ഐക്യരാഷ്ട്രസഭയുടെ ലക്ഷ്യമല്ലാത്തത് ഏത് ?

Tap the question or an option to reveal the answer

A.ലോകജനതയുടെ ക്ഷേമം ഉറപ്പ് വരുത്തുക
B.അന്താരാഷ്ട്ര സഹകരണത്തിന് വേദിയാകുക
C.അന്താരാഷ്ട്ര സമാധാനവും സുരക്ഷയും കാത്തു സൂക്ഷിക്കുക
D.അന്താരാഷ്ട്ര വ്യാപാരം നിയന്ത്രിക്കുക

7.പ്രധാനമായും സിലിക്കേറ്റ് ധാതുക്കൾ അടങ്ങിയതും ഭൂമിയുടെ വ്യാപ്തിയുടെ 84% വരുന്നതുമായ ഭൂമിയുടെ പാളി ഏതാണ് ?

Tap the question or an option to reveal the answer

A.പുറംതോട്
B.മാന്റ്റിൽ
C.ആന്തര അകക്കാമ്പ്
D.ബാഹ്യ അകക്കാമ്പ്

8.പരുത്തിക്കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ് ഏതാണ് ?

Tap the question or an option to reveal the answer

A.കറുത്ത മണ്ണ്
B.എക്കൽ മണ്ണ്
C.ലാറ്ററൈറ്റ് മണ്ണ്
D.ചുവന്ന മണ്ണ്

9.“ഡെക്കാൻ ട്രാപ്പ് " എന്നറിയപ്പെടുന്ന ഭൂമിശാസ്ത്രപരമായ രൂപീകരണത്തെ വിവരിക്കുന്നത് ?

Tap the question or an option to reveal the answer

A.മെസോസോയിക് കാലഘട്ടത്തിൽ പ്രാഥമികമായി രൂപപ്പെട്ട അവശിഷ്ട പാറകൾ
B.ക്രിറ്റേഷ്യസ് കാലഘട്ടത്തിൻ്റെ അവസാനത്തിൽ അഗ്നിപർവ്വത സ്ഫോടനങ്ങളാൽ രൂപപ്പെട്ട പ്രവിശ്യ
C.ഹിമാലയൻ ഓറോജെനി സമയത്ത് രൂപംകൊണ്ട മടക്കിയ പർവ്വതങ്ങൾ
D.തൃതീയ കാലഘട്ടത്തിലെ സമുദ്രാതിർത്തികൾ മൂലം രൂപപ്പെട്ട തീരപ്രദേശം

10.ഏത് അന്തരീക്ഷ പാളിയിലാണ് ഓസോൺ പാളി കാണപ്പെടുന്നത് ?

Tap the question or an option to reveal the answer

A.ട്രോപോസ്ഫിയർ
B.മെസോസ്ഫിയർ
C.തെർമോസ്ഫിയർ
D.സ്ട്രാറ്റോസ്ഫിയർ

11.കേരളത്തിൽ കാണപ്പെടുന്നതും ടൈറ്റാനിയം ഡയോക്സൈഡ് പിഗ്മെൻ്റിൻ്റെ ഉത്പാദനത്തെ പിന്തുണയ്ക്കുന്നതുമായ ധാതു ഏതാണ് ?

Tap the question or an option to reveal the answer

A.ബോക്സൈറ്റ്
B.കൽക്കരി
C.ഇൽമനൈറ്റ്
D.ചെമ്പ്

12.സർക്കാർ സംരംഭത്തിന് കീഴിൽ സ്വത്തുക്കളുടെ ജിയോ ടാഗിംഗ് പൂർത്തിയാക്കിയ ആദ്യത്തെ സംസ്ഥാനം ?

Tap the question or an option to reveal the answer

A.കർണാടക
B.മഹാരാഷ്ട്ര
C.ഉത്തർപ്രദേശ്
D.തെലങ്കാന

13.ഇന്ത്യയിൽ ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ച വർഷം.

Tap the question or an option to reveal the answer

A.1947
B.1949
C.1950
D.1951

14.നീതി ആയോഗ് സ്ഥാപിതമായ വർഷം.

Tap the question or an option to reveal the answer

A.2010
B.2015
C.2014
D.2012

15.ഇന്ത്യയിൽ നടപ്പിലാക്കുന്ന പഞ്ചവത്സര പദ്ധതികളുടെ ലക്ഷ്യങ്ങൾ ഏതെല്ലാം ?

Tap the question or an option to reveal the answer

A.സാമ്പത്തിക വളർച്ച
B.സാമൂഹിക സമത്വവും സ്വയം പര്യാപ്തതയും
C.ആധുനികവൽക്കരണം
D.മുകളിൽ കൊടുത്തിരിക്കുന്നത് എല്ലാം

16.ഡിജിറ്റൽ സാക്ഷരതയും വികസനവും വർദ്ധിപ്പിക്കുന്നതിന് ഇന്ത്യ ഗവൺമെന്റ്റ് തുടങ്ങിയ പുതിയ പദ്ധതി ?

Tap the question or an option to reveal the answer

A.മെയ്ക്ക് ഇൻ ഇന്ത്യ
B.ഡിജിറ്റൽ ഇന്ത്യ
C.സ്റ്റാർട്ട് അപ്പ്
D.ലിറ്റിൽ കൈറ്റ്സ്

17.ഇന്ത്യയിൽ ഹരിതവിപ്ലവത്തിൻ്റെ ശില്പി എന്ന് അറിയപ്പെടുന്നത് ആരാണ് ?

Tap the question or an option to reveal the answer

A.ഡോ. M. S. സ്വാമിനാഥൻ
B.സുന്ദർലാൽ ബഹുഗുണ
C.വർഗ്ഗീസ് കുര്യൻ
D.ജാനകി അമ്മാൾ

18.നീതി ആയോഗിൻ്റെ ഇപ്പോഴത്തെ വൈസ് ചെയർപേഴ്സൺ

Tap the question or an option to reveal the answer

A.രാജീവ് കുമാർ
B.സുമൻ ബെറി
C.പിയൂഷ് ഗോയൽ
D.നിർമ്മല സീതാരാമൻ

19.ഭരണഘടനയുടെ 42-ാം ഭേദഗതിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്ഥാവനകൾ ഏതെല്ലാം ?

Tap the question or an option to reveal the answer

A.ii and iii
B.i and iii
C.i and ii മാത്രം
D.മുകളിൽ പറഞ്ഞവ എല്ലാം (i, ii, iii)

20.താഴെ പറയുന്ന വനിതകളിൽ 'ഭരണഘടനാ നിർമ്മാണസഭ'യിൽ അംഗമല്ലാത്തത് ആര് ?

Tap the question or an option to reveal the answer

A.രാജകുമാരി അമൃതകൗർ
B.അമ്മുക്കുട്ടി സ്വാമിനാഥൻ
C.അക്കമ്മ ചെറിയാൻ
D.രേണുകാ റായ്

21.കൂടുതൽ അധികാരത്തോട് കൂടിയ കേന്ദ്ര ഗവൺമെന്റ്റ് എന്ന ആശയം കടമെടുത്തത് ?

Tap the question or an option to reveal the answer

A.അമേരിക്ക
B.കാനഡ
C.ജർമ്മനി
D.സ്വിറ്റ്സർലാന്റ്

22.ഇന്ത്യൻ ഉപരാഷ്ട്രപതിയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്ഥാവനകൾ ?

Tap the question or an option to reveal the answer

A.i and iii മാത്രം
B.ii and iii
C.i and ii മാത്രം
D.ഇവയൊന്നുമല്ല

23.'സംസ്ഥാന ലിസ്റ്റിൽ' പെടാത്ത വിഷയം ഏത് ?

Tap the question or an option to reveal the answer

A.കൃഷി
B.വനം
C.വ്യാപാരം, വാണിജ്യം
D.പൊതുജന ആരോഗ്യം

24.അമേരിക്കൻ പ്രസിഡൻ്റിനെ തെരഞ്ഞെടുക്കുന്നത് എത്ര വർഷത്തേക്കാണ് ?

Tap the question or an option to reveal the answer

A.5 വർഷം
B.3 വർഷം
C.4 വർഷം
D.2 വർഷം

25.ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലായ അൻ്റോണിയോ ഗുട്ടറസ് ഏത് രാജ്യക്കാരനാണ് ?

Tap the question or an option to reveal the answer

A.പെറു
B.ഘാന
C.പലാവു
D.പോർച്ചുഗൽ

26.കേരളസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഘടനയെ സംബന്ധിക്കുന്ന പ്രസ്താവനകൾ

Tap the question or an option to reveal the answer

A.ii and iii
B.i and ii മാത്രം
C.i മാത്രം
D.എല്ലാം ശരി

27.കാലക്രമത്തിൽ എഴുതുക (കൊച്ചി കുടിയായ്മ, മലബാർ കുടിയായ്മ, പണ്ടാരപാട്ട, കേരള സ്റ്റേ ഓഫ് എവിക്ഷൻ)

Tap the question or an option to reveal the answer

A.iii, i, ii, iv
B.i, ii, iii, iv
C.iv, i, iii, ii
D.ii, iii, iv, i

28.2007-ലെ 'മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണ നിയമ'ത്തിലെ വകുപ്പുകൾ

Tap the question or an option to reveal the answer

A.ii, i, iii, iv
B.iii, ii, i, iv
C.ii, iv, iii, i
D.i, iv, ii, iii

29.തെറ്റായ പ്രസ്താവനകൾ കണ്ടെത്തുക (തൊഴിലുറപ്പ് പദ്ധതി)

Tap the question or an option to reveal the answer

A.i and iii
B.i മാത്രം
C.i and ii
D.ii and iii

30.കേരള സംസ്ഥാന സർവീസിലെ ഉദ്യോഗസ്ഥർക്ക് എതിരെയുള്ള ശിക്ഷണ നടപടികളെ കുറിച്ച് പ്രതിപാദിക്കുന്നത്

Tap the question or an option to reveal the answer

A.ഭാഗം I
B.ഭാഗം II
C.ഭാഗം III
D.ക്ലാസിഫിക്കേഷൻ കൺട്രോൾ ആൻഡ് അപ്പിൽ റൂൾസ് 1960 ഭാഗം V

31.വനിതകൾക്കായി കേന്ദ്ര ഗവൺമെന്റ് ആവിഷ്കരിച്ച സമ്പാദ്യ പദ്ധതി

Tap the question or an option to reveal the answer

A.നാഷണൽ സേവിങ് സർട്ടിഫിക്കറ്റ്
B.മഹിള സമ്മാൻ സേവിങ് സർട്ടിഫിക്കറ്റ്
C.മഹിള ശാക്തീകരൺ യോജന
D.സുകന്യ സമൃദ്ധി യോജന

32.2024-ലെ കേരള ബഡ്ജറ്റിൽ പരാമർശിച്ചിട്ടുള്ള ഉന്നതി മിഷൻ ആരുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ളതാണ് ?

Tap the question or an option to reveal the answer

A.പട്ടികവർഗ്ഗ വിഭാഗങ്ങളുടെ
B.കുടുംബശ്രീ അംഗങ്ങളുടെ
C.ഭിന്നശേഷി വിഭാഗങ്ങളുടെ
D.വിദ്യാർത്ഥികളുടെ

33.കൃത്യമായ പ്രജനനകാലഘട്ടമുള്ള ജീവികളിൽ ലൈംഗിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ഹോർമോൺ ഏത് ?

Tap the question or an option to reveal the answer

A.അൽഡോസ്റ്റീറോൺ
B.തൈമോസിൻ
C.മെലാടോണിൻ
D.ഓക്സിടോസിൻ

34.ഇന്ത്യയിലെ മൂന്ന് ഇക്കോളജിക്കൽ ഹോട്ട് സ്പോട്ടുകൾ ഏതൊക്കെ ?

Tap the question or an option to reveal the answer

A.മെഡിറ്ററേനിയൻ കടൽ, സുന്ദർലാൻഡ്, ഇന്തോ-ബർമ്മ
B.കാലിഫോർണിയ കാടുകൾ, ആൻഡ്‌സ്, മെഡഗാസ്കർ
C.പശ്ചിമഘട്ടം, മെഡഗാസ്‌കർ, ഹിമാലയം
D.ഇന്തോ-ബർമ്മ, വടക്കുകിഴക്കൻ ഹിമാലയം, പശ്ചിമഘട്ടം

35.താഴെ പറയുന്നവയിൽ "ജീവകം C''യുടെ പ്രസ്താവന അല്ലാത്തത് ഏത് ?

Tap the question or an option to reveal the answer

A.പാൽ, മുട്ട എന്നിവയിൽ കാണുന്നു.
B.ആന്റി ക്യാൻസർ വൈറ്റമിൻ.
C.യുവത്വം നിലനിർത്തുന്നു.
D.രോഗപ്രതിരോധ ശേഷി നൽകുന്നു.

36.“വർണ്ണാന്ധത''യുള്ളവരെ സൈന്യത്തിലോ ജോലിയിലോ തിരഞ്ഞെടുക്കാറില്ല. കാരണമെന്ത് ?

Tap the question or an option to reveal the answer

A.ലെൻസ് അതാര്യമായി കാഴ്‌ച വ്യക്തമാകാത്തത്
B.കോൺകോശങ്ങളുടെ തകരാറ് മൂലം നിറങ്ങൾ വേർതിരിച്ചറിയാൻ സാധിക്കാത്തത്
C.റോഡ്കോശങ്ങളുടെ തകരാറ് മൂലം തിരിച്ചറിയാൻ സാധിക്കാത്തത്
D.റെറ്റിനാലിൻ്റെ കുറവ് മൂലം

37.മസ്തിഷ്കത്തിലെ വൈദ്യുത തരംഗങ്ങളെ രേഖപ്പെടുത്തുന്ന ഉപകരണം

Tap the question or an option to reveal the answer

A.(പ്രിൻ്റ് മിസ്റ്റേക്ക്)
B.സി. ടി. സ്കാൻ
C.ഇ.ഇ.ജി
D.എം. ആർ. ഐ. സ്കാൻ

38.ടൈപ്പ് 2 പ്രമേഹത്തിന് അനുയോജ്യമല്ലാത്ത പ്രസ്താവന എന്ത് ?

Tap the question or an option to reveal the answer

A.ലക്ഷ്യകോശങ്ങൾക്ക് ഇൻസുലിനെ ഉപയോഗിക്കാൻ കഴിയാത്തത്
B.പൊണ്ണത്തടിയും ജീൻ തകരാറും കാരണം
C.ആഹാരവും വ്യായാമവും വഴി നിയന്ത്രിക്കാം
D.മുകളിൽ പറഞ്ഞ പ്രസ്താവനകൾ എല്ലാം തെറ്റാണ്

39.“കോവിഷീൽഡ്" എന്ന വാക്സിൻ നിർമ്മിച്ച കമ്പനി ഏത് ?

Tap the question or an option to reveal the answer

A.ജോൺസൺ ആൻഡ് ജോൺസൺ
B.ആസ്ട്രാസൈനക്ക
C.ഫൈസർ
D.ടോറന്റ്റ് ഫാർമ

40.മണിപ്പൂർ സർക്കാർ സംരക്ഷിക്കാൻ തീരുമാനിച്ച വംശനാശ ഭീഷണി നേരിടുന്ന ജീവി ?

Tap the question or an option to reveal the answer

A.ഹോഗ് ഡീർ
B.മോണിട്ടർ ലിസാർഡ്
C.പോളോ പോണി
D.സംഗായ് ഡീർ

41.ഒരു വസ്തുവിന് സ്ഥാനം കൊണ്ട് ലഭ്യമാകുന്ന ഊർജമാണ്

Tap the question or an option to reveal the answer

A.ഗതികോർജം
B.സൗരോർജം
C.സ്ഥിതികോർജം
D.താപോർജം

42.ഒരു ഗോളീയ ദർപ്പണത്തിൻ്റെ പ്രകതാ ആരം 40 cm ആണ്. ഫോക്കസ് ദൂരം എത്ര ?

Tap the question or an option to reveal the answer

A.25 cm
B.50 cm
C.40 cm
D.20 cm

43.ഒരു ഹൈഡ്രോളിക് ജാക്കിന്റെ പ്രവർത്തനം ഏത് നിയമത്തെ അടിസ്ഥാനമാക്കിയാണ് ?

Tap the question or an option to reveal the answer

A.ജൂൾ നിയമം
B.പാസ്കൽ നിയമം
C.കെപ്ലർ നിയമം
D.ന്യൂട്ടൺ നിയമം

44.ചന്ദ്രയാൻ 3 ദൗത്യത്തിന്റെ റോവർ അറിയപ്പെടുന്നത്

Tap the question or an option to reveal the answer

A.വിക്രം
B.പ്രഗ്യാൻ
C.ധ്രുവ്
D.ആദിത്യ

45.ദ്രവ്യത്തിൻ്റെ അഞ്ചാമത്തെ അവസ്ഥ

Tap the question or an option to reveal the answer

A.പ്ലാസ്മ
B.വാതകം
C.ബോസ് ഐൻസ്റ്റീൻ കണ്ടൻസ്റ്റേ
D.ദ്രാവകം

46.ഗൺമെറ്റലിലടങ്ങിയ ലോഹങ്ങൾ

Tap the question or an option to reveal the answer

A.കോപ്പർ, സിങ്ക്, നിക്കൽ
B.കോപ്പർ, ടിൻ, സിങ്ക്
C.കോപ്പർ, ലെഡ്, സിൽവർ
D.കോപ്പർ, അയേൺ, ക്രോമിയം

47.ഉരുളക്കിഴങ്ങ് പോലുള്ള വിളകൾക്ക് അനുയോജ്യമായ മണ്ണിൻ്റെ pH

Tap the question or an option to reveal the answer

A.5
B.7-8
C.6.5-7.2
D.8

48.ഫ്രീസിങ് മിശ്രിതം ഉണ്ടാക്കാനുപയോഗിക്കുന്ന ലവണം

Tap the question or an option to reveal the answer

A.ടേബിൾ സാൾട്ട്
B.ബ്ലൂവിട്രിയോൾ
C.ജിപ്സം
D.സിൽവിൻ

49.ദ്രവ്യത്തിൻ്റെ ഏത് അവസ്ഥയാണ് 2023-ൽ കണ്ടെത്തിയത് ?

Tap the question or an option to reveal the answer

A.ബോസ്-ഐൻസ്റ്റീൻ കണ്ടൻസ്റ്റേ
B.ഫെർമിയോണിക് കണ്ടൻസ്റ്റേ
C.ക്വാർക്ക്-ഗ്ലൂൺ പ്ലാസ്മ
D.ചിറാൽ-ബോസ് ലിക്വിഡ് സ്റ്റേറ്റ്

50.ഇലക്ട്രിക് കാറുകളിൽ ഉപയോഗിക്കുന്ന ബാറ്ററികളിൽ അടങ്ങിയ പ്രധാന മൂലകം

Tap the question or an option to reveal the answer

A.മഗ്നീഷ്യം
B.സോഡിയം
C.ലിതിയം
D.ബ്രോമിൻ

51.ചേരുംപടി ചേർക്കുക (കവിതകൾ)

Tap the question or an option to reveal the answer

A.iv, i, iii, ii
B.ii, i, iv, iii
C.i, iii, iv, v
D.iii, iv, v, ii

52.ഇരയിമ്മൻതമ്പിയുടെ ആട്ടക്കഥകളിൽ ഉൾപ്പെടാത്തത് ഏത് ?

Tap the question or an option to reveal the answer

A.ഉത്തരാസ്വയംവരം
B.കീചകവധം
C.ദക്ഷയാഗം
D.തോരണയുദ്ധം

53.ചേരുംപടി ചേർക്കുക (നോവലും കഥാപാത്രവും)

Tap the question or an option to reveal the answer

A.v, ii, i, iv
B.ii, i, iv, iii
C.iv, iii, i, v
D.iii, iv, v, ii

54.മുസിരിസ് പൈതൃകപദ്ധതിയുമായി ബന്ധപ്പെടാത്തത് ഏത് ?

Tap the question or an option to reveal the answer

A.ചേരമാൻ ജൂമ മസ്ജിദ്
B.പാലിയം കോവിലകം
C.സഹോദരൻ അയ്യപ്പൻ ഭവനം
D.സെന്റ്. ഫ്രാൻസിസ് പള്ളി, ഫോർട്ട് കൊച്ചി

55.ധ്യാൻ ചന്ദ് പുരസ്കാരവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ

Tap the question or an option to reveal the answer

A.1 ഉം 2 ഉം
B.2 ഉം 3 ഉം
C.2 മാത്രം ശരി
D.എല്ലാം തെറ്റ്

56.കേരളസർക്കാർ അവതരിപ്പിക്കുന്ന ജീവാനന്ദം പദ്ധതി സംബന്ധിച്ച ശരിയായ പ്രസ്താവന

Tap the question or an option to reveal the answer

A.സർക്കാർ ജീവനക്കാരുടെ ഇൻഷുറൻസ് പദ്ധതി
B.വയോജനങ്ങളുടെ ആരോഗ്യ പദ്ധതി
C.സ്ത്രീകളുടെ പദ്ധതി
D.പോഷകാഹാരക്കുറവ് തടയുന്ന പദ്ധതി

57.ആരോഗ്യകിരണം പദ്ധതിയുടെ ഗുണഭോക്താക്കളുടെ പ്രായപരിധി എത്രയാണ് ?

Tap the question or an option to reveal the answer

A.18-35 വയസ്സ്
B.18 വയസ്സിൽ താഴെ
C.10 വയസ്സിനു താഴെ
D.60 വയസ്സിനു മുകളിൽ

58.ഏറ്റവും വേഗതയേറിയ ട്രാൻസ്‌മിഷൻ മീഡിയ ഏത് ?

Tap the question or an option to reveal the answer

A.ട്വിസ്റ്റഡ് പെയർ കേബിൾ
B.കൊആക്സിയൽ കേബിൾ
C.ഒപ്റ്റിക്കൽ ഫൈബർ കേബിൾ
D.ഷിൽഡഡ് ട്വിസ്റ്റഡ് പെയർ കേബിൾ

59.സൈബർ ആക്രമണങ്ങൾ തടയുന്നതിനായി ഇന്ത്യൻ പ്രതിരോധ മന്ത്രാലയം രൂപകല്പന ചെയ്ത ഓപ്പറേറ്റിങ്ങ് സിസ്റ്റം ഏത് ?

Tap the question or an option to reveal the answer

A.അഗ്നി OS
B.മായ OS
C.C-DAC OS
D.ഡിഫന്റ് OS

60.താഴെ പറയുന്നവയിൽ ഒപ്റ്റിക്കൽ സ്റ്റോറേജ് ഡിവൈസിന് ഉദാഹരണം ഏത് ?

Tap the question or an option to reveal the answer

A.ബ്ലൂറേ ഡിസ്ക്
B.പെൻ ഡ്രൈവ്
C.ഹാർഡ് ഡിസ്ക്
D.മെമ്മറി കാർഡ്

61.ഇ-മെയിലിൻ്റെ കാര്യത്തിൽ ശരിയല്ലാത്ത പ്രസ്താവന ഏത് ?

Tap the question or an option to reveal the answer

A.ചിത്രങ്ങൾ അയയ്ക്കാവുന്നതാണ്
B.പരിസ്ഥിതി സൗഹാർദ്ദമാണ്
C.വൈറസ് വ്യാപനം നടക്കുകയില്ല
D.ഒന്നിൽ കൂടുതൽ ആളുകൾക്ക് അയയ്ക്കാവുന്നതാണ്

62.പോക്സോ നിയമം നിലവിൽ വന്നത് ഏത് വർഷമാണ് ?

Tap the question or an option to reveal the answer

A.2000
B.2005
C.2010
D.2012

63.ഉപഭോക്ത്യ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ഉപഭോക്തൃ സംരക്ഷണ നിയമം, 2019-ന് കീഴിൽ സ്ഥാപിതമായ ബോഡികൾ ഏതാണ് ?

Tap the question or an option to reveal the answer

A.ഉപഭോക്ത്യ സംരക്ഷണ ഏജൻസി
B.ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ
C.ഉപഭോക്ത്യ സുരക്ഷാ ബോർഡ്
D.ഉപഭോക്ത്യ അഭിഭാഷക കൗൺസിൽ

64.ഗാർഹികപീഡനങ്ങളിൽ നിന്നുള്ള സ്ത്രീകളുടെ സംരക്ഷണ നിയമപ്രകാരം ഒരു പീഡനത്തിനിരയായ ഒരാൾക്ക് എന്ത് തരത്തിലുള്ള ആശ്വാസം തേടാനാകും ?

Tap the question or an option to reveal the answer

A.സംരക്ഷണ ഉത്തരവുകൾ
B.താമസ ഉത്തരവുകൾ
C.പണ ആശ്വാസം
D.മുകളിൽ പറഞ്ഞവയെല്ലാം

65.ഗാർഹിക പീഡന നിയമപ്രകാരം സംരക്ഷണ ഉത്തരവ് ലംഘിക്കുന്നതിനുള്ള പരമാവധി ശിക്ഷ എന്താണ്?

Tap the question or an option to reveal the answer

A.പിഴ മാത്രം
B.6 മാസം തടവോ ₹ 10,000 പിഴയോ
C.1 വർഷം തടവോ ₹ 20,000 പിഴയോ
D.2 വർഷം തടവോ ₹ 1 ലക്ഷം പിഴയോ

66.NHRC ചെയർപേഴ്സൺ ഉൾപ്പെടെ എത്ര അംഗങ്ങൾ ഉൾക്കൊള്ളുന്നു ?

Tap the question or an option to reveal the answer

A.3 അംഗങ്ങൾ
B.5 അംഗങ്ങൾ
C.6 അംഗങ്ങൾ
D.10 അംഗങ്ങൾ

67.ദേശീയ വനിതാ കമ്മീഷൻ അതിൻ്റെ വാർഷിക റിപ്പോർട്ട് ഏത് ബോഡിക്കാണ് സമർപ്പിക്കേണ്ടത് ?

Tap the question or an option to reveal the answer

A.രാഷ്ട്രപതി
B.പ്രധാനമന്ത്രി
C.കേന്ദ്ര സർക്കാർ
D.സുപ്രീം കോടതി

68.K + 1/K - 2 = 0; K^29 + 1/K^29 - 2 = ?

Tap the question or an option to reveal the answer

A.2
B.1
C.4
D.0

69.16/4 = 74, 35/7 = 85, 55/5 = 1011 എങ്കിൽ 49/7 = ?

Tap the question or an option to reveal the answer

A.173
B.137
C.1173
D.57

70.x - 1/x = 1/2 ആയാൽ 4x^2 + 4/x^2 ന്റെ വില ?

Tap the question or an option to reveal the answer

A.9
B.4/9
C.36
D.13/9

71.ഒരു വൃത്തത്തിന്റെ ആരം 50% വർദ്ധിപ്പിച്ചാൽ വിസ്തീർണത്തിൽ എത്ര ശതമാനം വർദ്ധനവ് ഉണ്ടാകും ?

Tap the question or an option to reveal the answer

A.25%
B.125%
C.50%
D.75%

72.രാവിലെ 10 മണിക്കും ഉച്ചയ്ക്ക് 1 മണിക്കും ഇടയിൽ എത്ര തവണ മണിക്കൂർ-മിനിറ്റ് സൂചി 180 ഡിഗ്രി ആകും ?

Tap the question or an option to reveal the answer

A.3
B.2
C.1
D.4

73.10 വർഷം കൊണ്ട് ഒരു നിക്ഷേപം ഇരട്ടി ആകണമെങ്കിൽ സാധാരണ പലിശ നിരക്ക് എത്ര വേണം ?

Tap the question or an option to reveal the answer

A.20%
B.15%
C.10%
D.12%

74.2000 ജനുവരി 1 ശനി ആണെങ്കിൽ 2006 ജനുവരി 1 ഏത് ദിവസം ആയിരിക്കും ?

Tap the question or an option to reveal the answer

A.വെള്ളി
B.തിങ്കൾ
C.ശനി
D.ഞായർ

75.ശ്രേണി പൂർത്തിയാക്കുക. YEB, WFD, UHG, SKI, ...

Tap the question or an option to reveal the answer

A.TQL
B.NQL
C.QOL
D.TOL

76.ഒരു സമാന്തരശ്രേണിയിൽ 7-ാം പദത്തിൻ്റെ 7 മടങ്ങ് 11-ാം പദത്തിൻ്റെ 11 മടങ്ങിന് തുല്യമാണ്. എങ്കിൽ 18-ാം പദം ഏത് ?

Tap the question or an option to reveal the answer

A.11
B.18
C.7
D.ഇവ ഒന്നും അല്ല

77.'Hurrah! He won the match.' Identify the part of speech of the underlined word.

Tap the question or an option to reveal the answer

A.Preposition
B.Conjunction
C.Interjection
D.Pronoun

78.The singular form of the word 'Jeans' is

Tap the question or an option to reveal the answer

A.Jean
B.Jeans
C.Jeanses
D.None of these

79.'Your marks are good; but you can do ___ ' Use the comparative degree of comparison.

Tap the question or an option to reveal the answer

A.more good
B.gooder
C.better
D.none of these

80.The test was ___. Use the appropriate phrasal verb.

Tap the question or an option to reveal the answer

A.put off
B.put up with
C.put on
D.put down

81.The files fell ___ the shelf. Use the correct preposition.

Tap the question or an option to reveal the answer

A.at
B.of
C.off
D.none of these

82.The idiom 'Once in a blue moon' means

Tap the question or an option to reveal the answer

A.Past
B.Rarely
C.Frequently
D.Just Once

83.Antonym of the word 'regular' is

Tap the question or an option to reveal the answer

A.Unregular
B.Irregular
C.Inregular
D.Aregular

84.'We do our work, ___' Choose the correct question tag.

Tap the question or an option to reveal the answer

A.Don't we
B.Do we
C.Don't us
D.Doesn't we

85.Expansion of 'etc.' is

Tap the question or an option to reveal the answer

A.Et cetera
B.Exetra
C.Et cetra
D.None of these

86.'There is a long ___ in front of the theatre'. Choose the correct spelling.

Tap the question or an option to reveal the answer

A.Queue
B.Que
C.Kyu
D.Qu

87.ശരിയായ പദം കണ്ടെത്തുക.

Tap the question or an option to reveal the answer

A.അക്ഷൗഹണി
B.അക്ഷൗഹിണി
C.അഷൗഹിണി
D.അഹിണി

88.'നാഴികയുടെ അറുപതിലൊരു പങ്ക്'

Tap the question or an option to reveal the answer

A.മണിക്കൂർ
B.നൊടി
C.വിനാഴിക
D.മാത്ര

89.പിരിച്ചെഴുതുക - പരമോച്ചനില

Tap the question or an option to reveal the answer

A.പരം + ഉച്ചനില
B.പരമോ + ഉച്ചനില
C.പരമ + ഉച്ച + നില
D.പരം + ഉച്ച + നില

90.ശരിയായ പര്യായക്കൂട്ടം കണ്ടെത്തുക - 'പ്രമാദം'

Tap the question or an option to reveal the answer

A.തെറ്റ്, പേരുകേട്ട, പ്രശസ്തം
B.വർദ്ധിച്ച ഭയം, ഓർമ്മക്കേട്, ശ്രദ്ധയില്ലായ്മ
C.മുഖ്യമായ, നിശ്ചയം, സന്തോഷം
D.തെളിവ്, നൈർമ്മല്യം, വ്യാപനം

91.വിപരീത പദമേത് - 'അദ്ധ്യാത്മം'

Tap the question or an option to reveal the answer

A.ആത്മം
B.ഭൗതികം
C.യുക്തി
D.ദീപ്തം

92.'നേരേ വാ നേരേ പോ' എന്നതർത്ഥമാക്കുന്നത് ?

Tap the question or an option to reveal the answer

A.നേരത്തേ വരണം, നേരത്തേ പോകണം
B.സത്യസന്ധമായി പെരുമാറുക
C.നേർക്കുനേർ വരണം, നേർക്ക് പോകണം
D.നേരേയുള്ള വഴിയേ വരണം, പോകണം

93.ചേർത്തെഴുതുക. മലർ + കളം + എഴുതി + കാത്ത + ഒരു + അരചൻ.

Tap the question or an option to reveal the answer

A.മലർക്കളം എഴുതിക്കാത്ത ഒരു അരചൻ
B.മലർക്കളമെഴുതിക്കാത്ത ഒരു അരചൻ
C.മലർക്കളമെഴുതിക്കാത്തൊരു അരചൻ
D.മലർക്കളമെഴുതിക്കാത്തോരരചൻ

94.'വൈരി' - സ്ത്രീലിംഗം കണ്ടെത്തുക.

Tap the question or an option to reveal the answer

A.വൈരിണി
B.വൈരാഗി
C.വൈരത്തി
D.വൈര

95.'And it was at that age... Poetry arrived in search of me" -

Tap the question or an option to reveal the answer

A.കവിത എന്നെത്തേടി വന്നണഞ്ഞത് ആ പ്രായത്തിലാണ്.
B.കവിത വന്നണഞ്ഞതെന്നെത്തേടിയാപ്രായത്തിലാണ്.
C.ആ പ്രായത്തിലാണ്, എന്നെത്തേടി കവിത വന്നണഞ്ഞത്.
D.എന്നെത്തേടി കവിത വന്നണഞ്ഞത്, ആ പ്രായത്തിലാണ്.

96.ശരിയായത് തെരെഞ്ഞെടുക്കുക.

Tap the question or an option to reveal the answer

A.കണ്ണീരിൽ കലർത്തി അവർ പറഞ്ഞ കഥ എന്നെ വികാരപരവശനാക്കി.
B.അവർ കണ്ണീരിൽ കലർത്തി പറഞ്ഞ കഥ എന്നെ വികാരപരവശനാക്കി.
C.എന്നെ വികാരപരവശനാക്കിയ കഥ അവർ കണ്ണീരിൽ കലർത്തി പറഞ്ഞു.
D.കഥയവർ കണ്ണീരില്ക്കലർത്തി, എന്നെ വികാരപരവശനാക്കി.